Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 26. 02. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 2,1K

  • @selinshaison2879
    @selinshaison2879 Před 5 lety +1508

    അച്ചോടാ പാറുക്കുട്ടിനെ കാണുമ്പോ പൂച്ചക്കുട്ടിടെ ഓട്ടം കണ്ടോ 😍😍😘😘😘 പാറുക്കുട്ടി ആ ഉടുപ്പിട്ടു നടക്കണ കാണാൻ എന്താ രസം 😘😘😘👏👏😍😍😍😍 ചുന്ദരി മുത്തിന് ചക്കര ഉമ്മ 😘😘😘

    • @trollettan
      @trollettan Před 5 lety +9

      czcams.com/video/-U9RWhcTEMo/video.html
      ഞാനാണ് അക്ഷരം പ്രതി കട്ട ഫാൻ
      ഉപ്പും മുളകും ലൊക്കേഷൻ കാഴ്ച്ചകൾ ......
      എന്റെ ചെറിയ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ.....

    • @varshasam620
      @varshasam620 Před 5 lety +3

      Sathyam 😍 ente sundaripaaru 😘😘

    • @sabeenavahab7716
      @sabeenavahab7716 Před 5 lety +1

      Ce,,line Beatz a

    • @anuammoosspv1318
      @anuammoosspv1318 Před 5 lety +2

      Njn eadh textilesil poialum paarootyk pattya udupp indonna nokkua...lv u paarooty

    • @mrhealer7518
      @mrhealer7518 Před 5 lety +8

      ആ പൂച്ച പാറൂട്ടി കണ്ടതും ജീവനും കൊണ്ട് ഓടുന്നൂ😍😜

  • @Anu-nr4oh
    @Anu-nr4oh Před 5 lety +794

    എന്താന്നറീല്ല, ഒരുപാട് നന്മയുള്ള ക്യാരക്ടറായ ലച്ചൂനെ ഒടുക്കത്തെ ഇസ്തം, 😘😘😘😘😘

    • @nehanishint107
      @nehanishint107 Před 4 lety +3

      Good he be in b bb. F. F me no he u kg do my fb me fb Cr the food g had k just de h k fh kg eg kg sh in dj he fb kg do hog g to if I u be by the nehamol you have you u yyyy I have

    • @shifusworldshifusworld1445
      @shifusworldshifusworld1445 Před 4 lety +12

      എന്താണെന്നറിയില്ല പെരുത്തിഷ്ടം ലെച്ചു😍😍😍😘😘

    • @user-te7mn8px3b
      @user-te7mn8px3b Před 4 lety +2

      ഉപ്പാമ്മ്കക്ക് അഹ്സഗ്ഡ് ഡിസൈ ഡിസ്ഫ് മങ്കോയ്ത് ഫസ്റ്റ്

    • @shijubdrshijubdr3552
      @shijubdrshijubdr3552 Před 4 lety +5

      Crect 😍

    • @vkvlogbyafnas
      @vkvlogbyafnas Před 3 lety +3

      😘👌👌👌👍

  • @Shivanivijeshh
    @Shivanivijeshh Před 3 lety +368

    Biju sopanam : A comedy dad
    Nisha sarang : A lovely mom
    Rishi s kumar : A sweet brother
    Juhi rustagi : A caring sister
    Alsabith & Shivani : A good bro & sis
    Baby Ameya : A cute baby
    💞💞💞💞💞💞💞💞
    UPPU MULAKUM 👑💘

  • @ansarvpz9448
    @ansarvpz9448 Před 5 lety +117

    800 ആമത്തെ എപ്പിസോഡിൽ സ്ഥിരം കാണുന്നതിൽ നിന്നും വ്യത്യസ്തമായ കുറച്ചു ഫ്രെയിംസ് കണ്ടു

  • @Nandu.way.
    @Nandu.way. Před 5 lety +3150

    ഈ സീരിയൽ ഇത്രകാലമായിട്ടും വെറുപ്പിച്ചില്ല എന്ന് തോന്നിയ അവർ എത്ര പേരുണ്ട്

    • @sanju_m
      @sanju_m Před 5 lety +45

      പൂർണ്ണമായും അങ്ങനെ പറയാൻ പറ്റില്ല ചില എപ്പിസോഡുകൾ ബോറായിരുന്നു.

    • @MsSaifulislam
      @MsSaifulislam Před 5 lety +13

      Ippo veruppikkal anu

    • @kiranseb1074
      @kiranseb1074 Před 5 lety +15

      Shivanik dilogue ippol over akua anu

    • @aswathyanoop5435
      @aswathyanoop5435 Před 5 lety +8

      Kunjalle aval angane kandalmathy

    • @kiranseb1074
      @kiranseb1074 Před 5 lety +6

      @@sanju_m chila eppispdukal anu

  • @nowfalthennala827
    @nowfalthennala827 Před 5 lety +78

    പാറുക്കുട്ടിയുടെ ചിരി ഒരു ഒന്നൊന്നര ചിരിയാണ് കാണാൻ എത്ര ക്യൂട്ട് ആയിട്ട് ഉണ്ട്😍😍😍😍

  • @muhammedshah8354
    @muhammedshah8354 Před 5 lety +244

    വീട്ടിൽ അമ്മ ഇല്ലാതിരിക്കുമ്പോൾ ഉള്ള അതേ ഒരു അവസ്ഥയാണ് നീലു ചേച്ചി ഇവിടെ ഇല്ലാതിരിക്കുമ്പോൾ...

  • @prasanththuluvath4047
    @prasanththuluvath4047 Před 5 lety +141

    🎶കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി .......

  • @modniyas2804
    @modniyas2804 Před 5 lety +929

    പാറു കുട്ടി കാരണം ഇപ്പോൾ പൂച്ചക്ക് വീടിന്റെ അകത്തേക്കു കയറാൻ പറ്റാത്ത അവസ്ഥയായി പാവം പൂച്ച 😓

  • @lijirenny
    @lijirenny Před 5 lety +373

    നമ്മുടെ വീട്ടിലെ കുട്ടികൾ ചെറുപ്പത്തിൽ എന്തൊക്കെ കുഞ്ഞുവർത്തങ്ങൾ പറഞ്ഞെന്നു parents വലുതാവുമ്പോ പറഞ്ഞു തരും. പക്ഷെ പാറുക്കുട്ടി എന്തൊക്കെ പറഞ്ഞു എന്ന്‌(eg.മാവു ) ലോകമെമ്പാടുമുള്ള ആൾക്കാർ പറയും 😍😍😍

    • @user-xj7wr4ex6t
      @user-xj7wr4ex6t Před 5 lety +2

      യെസ്

    • @induprakash01
      @induprakash01 Před 5 lety +1

      അതാണ്‌,

    • @sukumaranr4553
      @sukumaranr4553 Před 5 lety +1

      Liji Renny geyehdhegefgdfgdfygwyuiiooohgffgeggvdhdhhtrty

    • @achuaby2778
      @achuaby2778 Před 5 lety +1

      വാവു.....എന്ന് വിളിക്കുന്നതു മറന്നു പോയോ

    • @jyothyjyothy8569
      @jyothyjyothy8569 Před 4 lety

      Myavuuu liji myavuuu..jfagllll dhjfdx fhjllwdc rhidw eghddgb eghff ...

  • @rubinahusein3111
    @rubinahusein3111 Před 5 lety +44

    നല്ലൊരു ഫാമിലി serial.. Super.. ഇതൊരിക്കലും അവസാനിക്കരുത്. പാറുക്കുട്ടി വളർന്നു നല്ലൊരു സുന്ദരിക്കുട്ടി ആകുന്നവരെ ഈ സീരിയൽ ഉണ്ടാവണം..... ആശംസകൾ

  • @ansila8055
    @ansila8055 Před 4 lety +45

    Lachu singing super udokatha ishtem 😔😥👇😍😘
    And really miss lachu

  • @sreevishnu675
    @sreevishnu675 Před 5 lety +682

    ലച്ചൂസിന്റെ എൻട്രി സോങ് പൊളിച്ചു 😘😍😍😍

    • @techwithme2748
      @techwithme2748 Před 4 lety +1

      Athee ❤️❤️

    • @Muhammed-b9s
      @Muhammed-b9s Před 3 lety +1

      Poli poli

    • @manafmanu5226
      @manafmanu5226 Před 3 lety

      assssssssssssssssssassssrssssssssssassssasssssassssssssssssssssssassssssssssssssssssssssssssssssssasssasssssssssssssssssssssasssssssssssssssssssssssssssssssssssssssssssssssssssssssasasssssssssssssssssssssssssssssssssssssssssssss

    • @manafmanu5226
      @manafmanu5226 Před 3 lety

      sssssseddsadsssasssssssssssssssssssssssssssssssasssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

    • @manafmanu5226
      @manafmanu5226 Před 3 lety

      sesasssssssssssssssssssssssssssssssssssssssssssssassssasssssassssssssssssssssssssssssssassassssasssssssssssssssaassssssssssssasssssssssssssssssssesssssssssasssssssssssssessssssssssssssssssssasssasassssasasassasssssssssssssasasssssssssassssssssssssassssasssassssssssssssas

  • @itsme-vx1nk
    @itsme-vx1nk Před 5 lety +641

    ഇന്ന് ശിവ കുറച്ചു ലച്ചൂന്റെ സൈഡാണല്ലോ😊😊

  • @rejiselvaraj2787
    @rejiselvaraj2787 Před 5 lety +178

    ആദ്യമായി വീടിന്റെ ടെറസ് shoot ചെയ്തു

  • @dr.ameerahyder7366
    @dr.ameerahyder7366 Před 5 lety +77

    ലച്ചൂടെ mirror ഇമേജ് കണ്ടപ്പോ വല്ലാത്തൊരു ഫീൽ...

  • @archithjs7105
    @archithjs7105 Před 5 lety +102

    "എന്ത് പ്രഹസനാ ഇത് ചേട്ടാ" # കുമ്പളങ്ങി ഇഷ്ടം😍😍😍

  • @sh__4d350
    @sh__4d350 Před 5 lety +2648

    ശരിക്കും ബാലുവിനെ ഇഷ്ടമുള്ളവർ
    Like chey...
    സത്യം മാത്രം....

    • @amaljoy149
      @amaljoy149 Před 5 lety +6

      @@jamsheedsahla9551 onu poda..

    • @jamsheedsahla9551
      @jamsheedsahla9551 Před 5 lety +4

      @@amaljoy149 കഥാപാത്രത്തെയാണ് ഉദ്ദേശിച്ചത്,

    • @amaljoy149
      @amaljoy149 Před 5 lety +4

      @@jamsheedsahla9551 ha ok😊

    • @binshahamza9990
      @binshahamza9990 Před 5 lety +3

      Kurachkoode responsible avanm...

    • @jamsheedsahla9551
      @jamsheedsahla9551 Před 5 lety +2

      @@binshahamza9990 ok Bro

  • @girlstech1070
    @girlstech1070 Před 5 lety +320

    Lachuvineyum neeluvineyum isttapettavar like cheyu

  • @camera_man_______
    @camera_man_______ Před rokem +11

    Old uppum mulakum കോമഡി ഇപ്പൊ 2023 uppum mulakum സീരിയൽ ആക്കി മാറ്റിയ ഉണ്ണി sir ആണ് എന്റെ ചെരുപ്പ് 🤲🏻😮

  • @nasriyanasri7841
    @nasriyanasri7841 Před 5 lety +472

    ലച്ചുവിന്റെ പാട്ട് നന്നായിട്ടുണ്ട്💖👌
    👍👍👍👍

  • @anjanapanikker112
    @anjanapanikker112 Před 5 lety +326

    പാറുകുട്ടിന്റെ ഒരു ഉമ്മ കിട്ടിയിരുന്നുവെങ്കിൽ
    പാറുക്കുട്ടി love you muthea 😍😘❤

  • @ananduvm7588
    @ananduvm7588 Před 5 lety +73

    🎆🎆🎆 1 - 800 episodes ... Onnum vittilla ... 💓💓💓
    😍 " ഉപ്പും മുളകും " ചരിത്രത്തിലേക്ക് ... 😘😘😘

  • @lintuthomas4793
    @lintuthomas4793 Před 5 lety +96

    Naranga vellam veno... Apol mudiyante expression... Kidu

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +612

    മാങ്ങയോടൊപ്പം ഉപ്പും മുളകും കൂട്ടി തിന്നുട്ടുള്ളവർ അടി ലൈക്ക് ...

    • @user-te7mn8px3b
      @user-te7mn8px3b Před 4 lety +3

      🤔🤔ജീവിതം ആണ് സർ മനുക്കോ ഉപ്പ്‌ മിനുപ്പ് മാനിയ ഫസ്റ് ഉപ്പൻ ഫീൽ ഉപ്പിൽ ഫിദ

    • @rithunandhana3506
      @rithunandhana3506 Před 4 lety +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💖💖💖💖💖😜😜😜😜

    • @stranger.....692
      @stranger.....692 Před 3 lety +2

      Lachu loveranalle😁😍 Vishnu kanna

    • @rajendranv9387
      @rajendranv9387 Před 3 lety +1

      @@user-te7mn8px3b hzjzsbajzkzzjzojmk

    • @shimisubeesh826
      @shimisubeesh826 Před 3 lety +2

      Nan undu

  • @johnsonvarghese7580
    @johnsonvarghese7580 Před 5 lety +351

    ഉപ്പും മുളകും, കരിക്ക് തേരാപാരാ കട്ട ചങ്ക് ഫാൻസ്‌ ഉണ്ടെങ്കിൽ ഉറപ്പായും ലൈക്ക് അടിക്കും ::

  • @pravasifm
    @pravasifm Před 5 lety +222

    ലച്ചൂന് glamour കൂടുകയാണല്ലോ

  • @abhijithabhijith4480
    @abhijithabhijith4480 Před 5 lety +431

    😍😍😍ലച്ചുവിന്റെ പാട്ട് ഇഷ്ട പെട്ടവർ Like അടി. 😍😍😍

  • @harivlogs5245
    @harivlogs5245 Před 5 lety +209

    Lechuvine ishttamulavar like adicho😍😍

  • @jabirjaham4202
    @jabirjaham4202 Před 5 lety +64

    ലെച്ചുവിന്റെ പാട്ടിൽ തുടങ്ങി ഇന്നത്തെ എപ്പിസോഡ്...😙😍കേശുവിന് കണ്ണ് കടി😄

  • @roselinedincy5734
    @roselinedincy5734 Před 4 lety +39

    21:11 baluvinte nadappu😂😂😂🤣🤣🤣🤣🤣🤣

  • @dynamicsofmyworld
    @dynamicsofmyworld Před 5 lety +28

    വിഷ്ണു തേങ്ങ പൊളിക്കാൻ പഠിച്ചു 😁😎💓

  • @AtoZ76411
    @AtoZ76411 Před 5 lety +88

    ...അർഹിച്ചവരുടെ കൈകളിൽ സംസ്ഥാന അവാർഡ്..... നമ്മുടെ ജയേട്ടന് (ജയസൂര്യ ).സൗബിൻ അഭിന്ദനങ്ങൾ.. ഉപ്പും മുളകും സൗദി ഫാൻസ്‌ 😕😕😂😁😁😁

  • @kasimasharaf5819
    @kasimasharaf5819 Před 5 lety +171

    Poocha & paru nyc combo😍😍

  • @shahanasaleem3710
    @shahanasaleem3710 Před 3 lety +147

    ലച്ചുവിന്റെ പാട്ട് ഇഷ്ട്ടപ്പെട്ടവർ ലൈക് അടി ❤️❤️❤️

  • @soudahakkim1593
    @soudahakkim1593 Před 4 lety +22

    Lechuvinda paat ishtapettavar like and ith 2020il kaanunavar like

  • @mohammedsalih8188
    @mohammedsalih8188 Před 5 lety +1297

    ഇതിന്റെ 1000 രാമത്തെ എപിസോഡാങ്കിലു നെയ്യാറ്റും കരയിൽ ഉണ്ടാക്കണം എന്ന് അഭിപ്രായമുള്ള എത്ര പേരുണ്ട്

  • @rahooufabdulrahiman8719
    @rahooufabdulrahiman8719 Před 5 lety +184

    ഉപ്പും മുളകും 1 മുതൽ 800 എപ്പിസോഡ് വരെ മുഴുവൻ യൂട്യൂബിൽ മാത്രം കണ്ടവരുണ്ടോ?

  • @vavusvava5219
    @vavusvava5219 Před 5 lety +41

    shivani kuttide poovulla froke pole ente molkum und. color vereyanne ulu .1 vayas ayite ulu keto😘😘😘😘😘😘😘

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      V..vavus.. .. .. .. ..vava.. .. .. ..2.. years... . .. ... .. ago.. . edited. . .. ... .... . .Shivani.. ... ... .. .. .. ...kuttide.... .. .... .... ... . .poovulla. .. .. .. .. ..froke.... ... .... .pole. .. .ente. .. .... .molkum... .. .... .. ...und.. .. .color.. .. ...vereyanne.. . ... . ... .. .. .. .ulu.. .. ..1. vayas.. .. ... .. ..ayite.. ... ... .... .ulu.. .. ..keto.... . ....

  • @murali5756
    @murali5756 Před 4 lety +26

    Vishnu's expression in kitchen is chumma😍😍

  • @namithaashok5737
    @namithaashok5737 Před 5 lety +62

    800 എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കിയ ഉപ്പും മുളകും ടിമിന് അഭിനദങ്ങൾ

  • @sajisebastian9436
    @sajisebastian9436 Před 5 lety +93

    800 episodes complete cheytha uppum mulakum teaminnu enthe vakka oru like👍👍

  • @sandhyajinesh3184
    @sandhyajinesh3184 Před 4 lety +13

    ഇ വീടിന്റെ ടെറസ് കാണാൻ നല്ല രസം und

  • @user-zv7ph2bx1n
    @user-zv7ph2bx1n Před 7 měsíci +8

    2024 anyone

  • @shamshadmuhammed8687
    @shamshadmuhammed8687 Před 5 lety +399

    lachuvinte song ishtapetta etra perund

    • @sanjusk7176
      @sanjusk7176 Před 5 lety

      ഇഷ്ട പെട്ടില്ല.. ആ song skip ചെയിതിട്ടാ കണ്ടത്

  • @a2acreations105
    @a2acreations105 Před 5 lety +206

    ഉപ്പും മുളകും കൗണ്ടർ കമന്റുകൾ ഇഷ്ടമുള്ള എത്രപേരുണ്ട് 😍😘💞💓💗💕😚😙😊😃👍👏👌✋

  • @hasnanowfal1924
    @hasnanowfal1924 Před 5 lety +40

    Lechumma chunthiri ayittunddd innu😍😘

  • @anupama2781
    @anupama2781 Před 5 lety +82

    പാക്ക് സൈന്യത്തി൯െറ തടവിലായിട്ടു൦ അവരുടെ മ൪ദ്ദനമേറ്റിട്ടു൦ രാജ്യസ്നേഹ൦ തെല്ലു൦ കുറയാതെ ഭയ൦ തൊട്ടു തീണ്ടുക പോലു൦ ചെയ്യാതെ,നിങ്ങള്ക്ക് എന്നെ കൊല്ലാ൦ പക്ഷേ ഇന്ത്യയുടെ രോമത്തില് നിങ്ങള് തൊടില്ല എന്നു അവരെ മരണത്തി൯െറ വക്കിലു൦ വെല്ലുവിളിച്ച ധീരനായ അഭിനന്ദി൯െറ ജീവനുവേണ്ടി ഏവ൪ക്കു൦ പ്റാ൪ഥിക്കാ൦..🙏

  • @a2acreations105
    @a2acreations105 Před 5 lety +346

    800ാം ഈ Episode. നെയ്യാറ്റിൻകരയിൽ ആയിരുന്നു എങ്കിൽ. എന്ന് ആഗ്രഹിച്ച എത്രേപരുണ്ട് ☺😊👍👍

  • @ameenvlogs5108
    @ameenvlogs5108 Před 5 lety +185

    കൊച്ചു കള്ളി പാറു ഉമ്മകൊടുക്കുന്നത് പോലും ക്യാമറയിൽ നോക്കിയാണ്

  • @keepsmiling8044
    @keepsmiling8044 Před 5 lety +65

    ഇന്നത്തെ like Vishnuvinu 👏👏

  • @mohamedakchavakkad4265
    @mohamedakchavakkad4265 Před 4 lety +24

    Lachu nte kalyana thinn sheshem arekhilum kanunnundoo😍😁

  • @elitecity409
    @elitecity409 Před 5 lety +286

    പാറമട പോലെ വിട് വേണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കയാണ്

  • @arpithamerrin7803
    @arpithamerrin7803 Před 5 lety +121

    Angane veedinte terrace um kandu🤗
    Eanthayalum ee episode pwolichu ❤️❤️
    (Lechu nte pattu pwolichu😍)

  • @sufeerck7607
    @sufeerck7607 Před 5 lety +265

    ടീച്ചർ വരുമ്പോൾ ച്യുയിങ്ങ്ഗം ഡെസ്കിനു തായേ ഒട്ടിച്ചവർ ആരൊക്കെ

  • @STATUSWORLD-jl9ew
    @STATUSWORLD-jl9ew Před 4 lety +23

    BALU THE GREATEST COMEDY ACTOR BALU 😍ACTING😍 IS😍 😍REAL 😍

  • @godvinchacko5486
    @godvinchacko5486 Před 5 lety +44

    neelu chechiye miss cheythavar aarokke ind ?

  • @Noufi_2210
    @Noufi_2210 Před 5 lety +198

    Uppum mulakum കാണുമ്പോൾ ഓരോ ചെറിയ dialogue ഉം ശ്രദ്ധിക്കണം... 😃😃
    ഇല്ലെങ്കിൽ ഒരുപാട് ചിരിക്കാനുള്ള chance miss ചെയ്യും...

  • @sumeshmanik9365
    @sumeshmanik9365 Před 5 lety +13

    "എന്ത് പ്രേഹസനം aha ചേട്ടാ" ,കുമ്പളങ്ങി reference👌

  • @kesavkk619
    @kesavkk619 Před 5 lety +15

    ലച്ചു പാട്ട് സൂപ്പറാ

  • @jintumanu0123
    @jintumanu0123 Před 5 lety +347

    Lechuuu songgg👍😍👌800th episode gud message👍👌

  • @iamaphotographer486
    @iamaphotographer486 Před 5 lety +129

    Lachuvinte pattishtapettavar onnu like cheyyu

  • @naseeranishan164
    @naseeranishan164 Před 4 lety +13

    പാറു കുട്ടി യെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യു

  • @starmyusicalbandtroop7296

    ആദ്യമായി ഉപ്പും. മുളകും. അങ്കങ്ങൾക്ക്. എന്റെ. ബിഗ്ഗ്. സലൂട്ട്.
    ""കാരണം. കാന്താരി. ശിവയുടെ. ആ. ഒരു. ഡയലോഗ്. ""*"അച്ച. സിഗററ്റ്. വലിക്കുംബോൾ. നമ്മളെ. ഒന്ന്. ഓർത്തൊ/**'""". എന്ന. ഈ. ഒരു. ഡയലോഗ്. സമൂഹത്തിലെ. ഓരൊ. മനുഷ്യനും. ചിന്തിക്കേണ്ടതാണ്.
    കാരണം. നമ്മൾ. വലിക്കുംബോൾ. നാളെ. നമ്മുക്ക്. വന്നേക്കാവുന്ന. മാറാരോഗത്തേ. പറ്റിയൊ. നാളെ. നമുക്കെന്തേലും. വന്നുപ്പോയാൽ. വിഷമിക്കുന്ന നമ്മുടെ മാതാ.പിതാക്കളും. പിന്നെ. നമ്മളെ. മാത്രം. ജീവനായി. കാണുന്ന. പ്രിയ.പത്നിയേ. കുറിച്ചോ. നമ്മുടെ. ചോരയിൽ. പിറന്ന. സന്ദാനങ്ങളെ. കുറിച്ചോ. ഓർക്കുന്നില്ല. അതുകൊണ്ട്. ചെറിയ. വില.കൊടുത്ത്. വലിയ. വില. നൽകണൊ. .
    ആയതിനാൽ. സൂക്ഷിച്ചാൽ. ദുഖിക്കേണ്ട.

  • @anjanapanikker112
    @anjanapanikker112 Před 5 lety +731

    ലെച്ചു പാടിയ പാട്ട് ഇഷ്ട്ടപെട്ടവർ ഉണ്ടോ

  • @jasijasi8581
    @jasijasi8581 Před 5 lety +131

    പിള്ളാര് സംസാരിക്കുമ്പോൾ പാറുക്കുട്ടി കളിക്കുന്നത് മാത്രം ശ്രദ്ധിച്ചവരുണ്ടോ

  • @mrksvlog8860
    @mrksvlog8860 Před 4 lety +11

    Parukutty with cat😘

  • @_unknownpeach_1748
    @_unknownpeach_1748 Před 3 lety +8

    Balu👨
    Neelu💁‍♀️
    Mudiyan💂‍♂️
    Lechu👩‍🦰
    Keashu👦
    Shiva👩
    Parukutty👶
    ❤FAMILY❤

  • @noufalnafu8767
    @noufalnafu8767 Před 5 lety +278

    വിംഗ് കാമേന്ഡർ അഭിനദൻ പാകിസ്ഥാന്റെ പിടിയിൽ 😢😢😰
    ഇതിനുള്ള മറുപടി തന്നിരിക്കും 😥😥
    ഇന്ത്യ മുഴുവൻ അങ്ങേർക്കു വേണ്ടി പ്രാർത്ഥിക്കുക...... 😢

    • @resiyasulthanaktl7545
      @resiyasulthanaktl7545 Před 5 lety +1

      In sha Allah
      Kai hind

    • @shuhaibvsv
      @shuhaibvsv Před 5 lety +2

      Insha allah onnum varutharuthe

    • @abdulvahid6847
      @abdulvahid6847 Před 5 lety +2

      അദ്ദേഹം സുരക്ഷിതൻ ആണ്. അദ്ദേഹത്തിന്റെ വീഡിയോ ഫേസ്ബുക്കിൽ ഉണ്ട്.

  • @foustinamariamathew9211
    @foustinamariamathew9211 Před 5 lety +196

    മുടിയൻ ചേട്ടന് കോലുമിട്ടായി വാങ്ങികൊണ്ടുവരാത്ത മോശമായി പോയി 😆😆😆

  • @princebabybaby1182
    @princebabybaby1182 Před 5 lety +73

    പാറുകുട്ടിക്ക് മിട്ടായി ഇല്ലേ

  • @teamuppummulakumpattalamgr4233

    ബാലു ചേട്ടൻ ബബ്ലിളിക്കo വീർപ്പിച്ചു വന്നപ്പോൾ ചിരിവന്നത് എനിക്ക് മാത്രമാണോ

  • @hai5549
    @hai5549 Před 5 lety +171

    ലച്ചു ഫാൻസ് അടിക്കടാ മക്കൾ ഒരു ലൈക്ക്

  • @shanushanu7271
    @shanushanu7271 Před 5 lety +40

    lechu chechide paatt polich😍😍
    ente paarukutty ponnoos😘😘😘😘😍

  • @sudheersudheer9821
    @sudheersudheer9821 Před 5 lety +7

    അവസാനം ബാലു വരുമ്പോൾ എഴുന്നേൽക്കുന്നത് ഇഷ്ട്ടായി,, ബഹുമാനം അങ്ങികരിക്കപെടെണ്ടതാണ്

  • @afsafathimaafsafathima5768
    @afsafathimaafsafathima5768 Před 4 lety +12

    Lechunte pattu polich👌👌👌👌😍😍😘

  • @modniyas2804
    @modniyas2804 Před 5 lety +570

    ചെറുപ്പത്തിൽ ബാലുച്ചേട്ടനെ പോലെ ച്യുയിങ്ങ്ഗം വീർപ്പിച്ചു കളിച്ചവർ ആരൊക്കെ ഉണ്ട് ഇവിടെ 😃

    • @Nandu.way.
      @Nandu.way. Před 5 lety +4

      njan cherupaman athukond ippozhum cheyum

    • @modniyas2804
      @modniyas2804 Před 5 lety

      Thanzeela Hussain അത് നീ ഇപ്പോഴും ഉണ്ടല്ലോ 😂

    • @modniyas2804
      @modniyas2804 Před 5 lety +1

      ENCOUNTER ഞഞ്ഞായി 😂

    • @TheKatChat47
      @TheKatChat47 Před 5 lety +1

      @@modniyas2804 njn ipozhumm

    • @Ishuz123
      @Ishuz123 Před 5 lety +1

      🙋‍♀️Njaan innaleyum koodi cheytatha

  • @thottoli8736
    @thottoli8736 Před 5 lety +69

    Lechu fance pls 👍

  • @nandhuchandran5187
    @nandhuchandran5187 Před 5 lety +46

    പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ plz

  • @myvlogs2044
    @myvlogs2044 Před 4 lety +7

    Lachu fans adi like

  • @adhnancreations6370
    @adhnancreations6370 Před 5 lety +45

    800 മത്തെ എപ്പിസോഡ് നെച്ചാറ്റിൻകരയിൽ വെച് തങ്കം ചേച്ചിയേയും സുരേന്ദ്രൻ ചിറ്റപ്പന്റെ മകൾ കാത്തു വിനെയും കാണിക്കാമായിരുന്നു എന്നുള്ളവർ ഒന്ന് ലൈക്കിടക്കാമോ ???😙😍😍

  • @mohammedshafeeqms3410
    @mohammedshafeeqms3410 Před 5 lety +15

    800
    Baalu annan
    Neely chechi
    Mudiyan vishnu
    Vellimoonga lachu
    Tharaave keshu
    Kurutte shiva
    Pinna
    Nammada
    Kunjaaava😘😘
    Idhuvare oru episode kaanadhe vittila nahn😍😍
    Uppum mulakum❤️

  • @yousafmulayankayil6925
    @yousafmulayankayil6925 Před 4 lety +20

    അല്ല ഇവര് ശരിക്കും അഛനും മക്കളും ആണോ?

  • @seju650
    @seju650 Před 5 lety +11

    800 എപ്പിസോഡും ലച്ചുവിനെ നോക്കിയിരുന്നവർ ഉണ്ടേൽ ഞെക്കിക്കോ😍

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +86

    *നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മൂമ്മ ഒരു എപ്പിസോഡ് ഇനി എന്നാ*

  • @nidhanihad488
    @nidhanihad488 Před 5 lety +71

    പാറൂസിന്റെ Fly kiss ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ?

  • @ashikmalappuram6805
    @ashikmalappuram6805 Před 5 lety +15

    സൂപ്പർ എപ്പിസോഡ്😍
    ബാലുച്ചേട്ടൻ കലക്കി😍

  • @anfalfinu9244
    @anfalfinu9244 Před 4 lety +6

    Lachuvinte paate ishtapatavar like adi 👌👌👌👌

  • @sreevishnu675
    @sreevishnu675 Před 5 lety +19

    800ആം നിറവിൽ നിൽക്കുന്ന ഉപ്പും മുളകിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍💐💐💐💐👍👍👍👍😘😘😘😘

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +421

    പാകിസ്താനെ തകർത്തു തരിപ്പണമാക്കണമെന്നു ആഗ്രഹക്കുന്ന ദേശ സ്നേഹികളായ ചക്കരകൾക്ക് ലൈക്കാനുള്ള സ്ഥലം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @divyagopinadh7260
      @divyagopinadh7260 Před 5 lety +18

      Athu thettu... Pakistanle terriostkle aanu nammuk eliminate chyndthu....
      Avde terrorists ullathu und avdthe alukal angne aknm ennu iillaa....
      Peace anu vendthu nammuk...
      So please false aayt ulla message kodukathe irikua...
      Jai hind

    • @sukumaranr4553
      @sukumaranr4553 Před 5 lety

      Gokul fytdhjgoppvgoooooogggoodri

    • @vijayalakshmyk4002
      @vijayalakshmyk4002 Před 5 lety +5

      Pakistan sponsored terrorism an illandakendath..
      There are lakhs of innocent people out there also

    • @nintethantha9437
      @nintethantha9437 Před 5 lety

      @@divyagopinadh7260 avide ellam athaanu..... bloody fool

    • @nintethantha9437
      @nintethantha9437 Před 5 lety

      @@vijayalakshmyk4002 🤣

  • @aafiyashareej2311
    @aafiyashareej2311 Před 3 lety +2

    Chuvarilulla mudiyante photo sradhichavar aarokke

  • @ayshap.s5094
    @ayshap.s5094 Před 3 lety +2

    പാറു കുട്ടി ഇഷ്ട്ടം ഉള്ളവർ pls like 💝💝🥰

  • @arshidakk7846
    @arshidakk7846 Před 5 lety +45

    അങ്ങനെ 800 ആമത്തെ episode ഉം കഴിഞ്ഞു
    ഇനിയെങ്കിലും നെയ്യാറ്റിൻകര episode വേണം
    പാറുക്കുട്ടിക്കും നെയ്യാറ്റിൻകര വീട് കാണണ്ടേ കൂടെ ഞങ്ങൾക്കും

  • @filmmaker7271
    @filmmaker7271 Před 5 lety +60

    4:06 Kumbalangi Nights Reference👏✌✌
    Enthu prahasanama Sajeee❤

  • @sijisijisiji9626
    @sijisijisiji9626 Před 3 lety +2

    😍😍😍 ലച്ചുവിനെ പാട്ട് കേട്ട് ഇഷ്ടപെട്ടവർ ലൈക് അടി 😍😍😍

  • @shamnavineshk1831
    @shamnavineshk1831 Před 4 lety +9

    പാട്ട് സൂപ്പർ ലെച്ചു

  • @ajnasn3962
    @ajnasn3962 Před 5 lety +38

    ഉപ്പും മുളകും 800ന്റെ നിറവിൽ😘😘😘😘😘😘

  • @seenabiju425
    @seenabiju425 Před 5 lety +33

    800 എപിസോഡ്സ് പിന്നിട്ട ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പും മുളകിനും congrats.......

  • @midhunthoppil1301
    @midhunthoppil1301 Před 5 lety +40

    ഇവരെല്ലാവരും ടെറസ്സിൽ വന്നപ്പോ പാറുക്കുട്ടീനെ താഴെ ഒറ്റക്കാക്കി...dnt repeat it 😐

  • @spyqueen4892
    @spyqueen4892 Před 3 lety +7

    Lechu😍😍 poliyaanu,lookaanu😍,massaanu😍