Uppum Mulakum│Flowers│EP# 764

Sdílet
Vložit
  • čas přidán 7. 01. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,8K

  • @praveenpiravom
    @praveenpiravom Před 5 lety +2515

    ഉപ്പും മുളകും കണ്ടുകൊണ്ട് ചോറ് കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്

  • @sudevdevadas22
    @sudevdevadas22 Před 5 lety +2543

    ശനി ആഴ്ച 5/01/2019 നമ്മുടെ പാറുകുട്ടിയുടെ പിറന്നാൾ ആയിരുന്നു ആരെങ്കിലും അറിഞ്ഞാരുന്നോ നമുക്ക് like അടിച്ചു wish ചെയ്യാം നമ്മുടെ പാറുകുട്ടിയെ എല്ലാരും wish cheyyu

  • @sunilkumarc2940
    @sunilkumarc2940 Před 5 lety +73

    പുന്ജിരി്കുന്ന പൂവിലും ഉണ്ടോരു വന്ജനയുടെ ലാന്ജനാ .പൊളിച്ചൂട്ടാാാ.

  • @krishnakumarrsasthamcotta6662

    വിശാല മനസേ വിരോധമരുതേ വിധിയുണ്ടെങ്കിൽ വീണ്ടും കാണാം...
    എനിക്കും കിട്ടിയിട്ടുണ്ട്.
    പ്രീയ സ്ക്രിപ്റ്റ് റൈറ്റർ & ടീം...
    ഓട്ടഗ്രാഫ് കലഘട്ടത്തെകുറിച്ച് ഓർമ്മിപ്പിച്ചതിന് നന്ദി...
    ഇനിയും ഇതുപോലെ പഴയ ഓർമ്മകളിലെക്ക് കൂട്ടികൊണ്ടുപോകുന്ന സ്ക്രിപ്റ്റുകൾ പ്രതീക്ഷിക്കുന്നു...

  • @basithvettan7402
    @basithvettan7402 Před 5 lety +3455

    ഇന്ന് എന്റെ ജന്മദിനം ആണ് എനിക്ക് birthday gift ആയി കുറച്ചു like തരുമോ. 😃😃😃😃😃

  • @chinjur.m5413
    @chinjur.m5413 Před 5 lety +460

    മുടിയൻചേട്ടനുംഅച്ഛനും തമ്മിലുള്ളന്യുഡിൽസ് തീറ്റ സൂപ്പറായിട്ടുണ്ട്....👌

    • @brave_hearter9289
      @brave_hearter9289 Před 5 lety

      What u said?

    • @chinjur.m5413
      @chinjur.m5413 Před 5 lety +1

      +Arun Maruthu മുടിയനും ബാലുവുംതമ്മിലുള്ള ന്യൂഡിൽസ് തീറ്റകൊള്ളാമെന്ന്...അതുനല്ല രസമുണ്ടായിരുന്നൂ...

    • @brave_hearter9289
      @brave_hearter9289 Před 5 lety

      @@chinjur.m5413 type in english.. malayalam korachu ariyum

    • @chinjur.m5413
      @chinjur.m5413 Před 5 lety +1

      +Arun Maruthu very interesting in the father and son eating noodles

    • @brave_hearter9289
      @brave_hearter9289 Před 5 lety

      @@chinjur.m5413 ohh thanks😊..i can understand malayalam bt i can't understand while written

  • @RENJITHRENJU2010
    @RENJITHRENJU2010 Před 5 lety +522

    പാറമട വീട്ടിലെ പൂച്ച വരെ കിടു അഭിനയം. ബാലു അണ്ണാ നിങ്ങള് കൊലമാസ്സ് ആണ്

  • @shabumohammed8139
    @shabumohammed8139 Před 5 lety +120

    22:30 "കിങ്ങിണി ബാലചന്ദ്രൻ തമ്പി" വരെ വളരെ ഭംഗിയായി അഭിനയിക്കുന്നു.... അല്ല... ജീവിച്ചഭിനയിക്കുന്നു.

  • @riyaspangoderiyasfantasiya8831

    അച്ഛന് നിറയൗവ്വനം അല്ല നിറ വയറാണ്😂😂😂my favorite actor neelu 🌹💐

  • @sojansoman1695
    @sojansoman1695 Před 5 lety +145

    "oru sadhanam ee veetil vechal kitoola "😄😄ella veettileyum sthiram diologue 😆😆😆

  • @smalltech7294
    @smalltech7294 Před 5 lety +257

    പുതിയ ഒരു അതിഥിയായ പൂച്ചക്കുട്ടിക്ക് ലൈക് ഒന്നും ഇല്ലേ

  • @hafizmuzzammil1986
    @hafizmuzzammil1986 Před 5 lety +199

    പുഞ്ചിരിക്കുന്ന പൂവിലും വഞ്ചനയുടെ ലാഞ്ചന 😍😂

  • @modniyas2804
    @modniyas2804 Před 5 lety +1092

    ഒരു സ്കൂൾ ഓട്ടോ ഗ്രാഫ് അവലോകനം
    വിശാല മനസേ വിഷമിക്കേണ്ട വിധിയുണ്ടെകില് ഇനിയും കാണാം ഈ ഓട്ടോ ഗ്രാഫ് എത്ര പേർക്ക് കിട്ടിയിട്ടുണ്ട് 😂

    • @raiharaiha5228
      @raiharaiha5228 Před 5 lety +54

      V-ശാല മനസ്സേ
      v-രോധമരുതേ
      V-ധിയുണ്ടെങ്കിൽ
      V-ണ്ടും കാണാം
      😁😁😁😁😁😁😁

    • @modniyas2804
      @modniyas2804 Před 5 lety +1

      Raiha Raiha നിനക്കും കിട്ടിയില്ലേ ഓട്ടോഗ്രാഫ് 😍

    • @modniyas2804
      @modniyas2804 Před 5 lety +1

      Shahi Shahi mol അതെ മൊത്തം ഞാൻ തന്നെ ഏറ്റെടുത്തു നടത്തല്ലേ 🤪

    • @modniyas2804
      @modniyas2804 Před 5 lety +1

      ASWANI moloos ഏറെ കുറെ 😌

    • @jiyajohn7416
      @jiyajohn7416 Před 5 lety +2

      Enik kittitundu

  • @rajeshguru4341
    @rajeshguru4341 Před 5 lety +247

    ആ പൂച്ച കുട്ടി നന്നായിട്ടുണ്ട് ബാലു ചേട്ടൻ സംസാരിക്കുമ്പോൾ നോക്കുന്നതും അതുപോലെ ബാലുച്ചേട്ടന്റെ തോളിൽ കയറിയതും നനായിട്ടുണ്ടായിരുന്നു..

  • @Muhammad_Rameez0484
    @Muhammad_Rameez0484 Před 2 měsíci +13

    Rishi bigg boss vannen shesham kanunnavarundo😂❤

  • @arshidakk7846
    @arshidakk7846 Před 5 lety +594

    മുടിയനും ബാലുവും noodles കഴിക്കുന്നത് കണ്ടിട്ട് noodles കളിക്കാൻ തോന്നിയവർ ആരൊക്കെ ലൈക്ക് അടിക്കണേ

  • @shahinashahul6069
    @shahinashahul6069 Před 5 lety +119

    💓💓💓BALU💓💓💓
    💓💓💓NEELU💓💓💓
    💓💓💓VISHNU💓💓💓
    💓💓💓LECHUZZ💓💓
    💓💓💓KESHU💓💓💓
    💓💓💓SHIVA💓💓💓
    😙😙😙PARU😘😘😘
    BEST FAMILY EVER...
    5 kuttikalum achanammamarum koodi nammude manassil kayariyitt ethrayo varshangal kadannu pooyirikkunnu..
    ENNUM NAMUKK PRIYAPETTAVAR👪💑👬👭

  • @bjkbjk387
    @bjkbjk387 Před 5 lety +496

    ഈ episode കണ്ടപ്പോൾ 96 movie ഓർമ്മ വന്നവർ ആരെങ്കിലും ഉണ്ടോ?

  • @revathykg2557
    @revathykg2557 Před 5 lety +419

    ബാലൂന്റെ പൂച്ചക്ക് Like ഇല്ലേ😻😻

  • @sherinlatheef7879
    @sherinlatheef7879 Před 5 lety +22

    16:00 ലാഞ്ചിയത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാവാത്തത് 🤣🤣🤣🤣💞🕊️

  • @TrollKerala01
    @TrollKerala01 Před 5 lety +1862

    മുടിയൻ bro ഇഷ്ടമുള്ളവർ ലൈക് അടിക്കു 👍

    • @ninathekkeedappadamkandy1077
      @ninathekkeedappadamkandy1077 Před 5 lety +2

      Chatte please subscribe my channel brother

    • @TheKatChat47
      @TheKatChat47 Před 5 lety +6

      @@akhil2702 mudiyana paranja ondalo.. Edi vanjumm😠😠😠😠👊👊👊👊👊👊👊👊👊👊👊👊👊👊

    • @TheKatChat47
      @TheKatChat47 Před 5 lety +8

      Mudiyan 😍 😍

    • @southtonorth-original
      @southtonorth-original Před 5 lety +4

      Mudiyande mudi sherikkum original thanne ano?

    • @makeupwithme844
      @makeupwithme844 Před 5 lety +3

      Enikku angane veruppadilla paru kuttyinnu balu Annan neelu chechi lechu mudiyan keshu Shiva mudal padavalam appopan ammooma neyyatinkara appopan ammoma shankarannan jayanthan Rama surendran chittappan anju kunjamma karthu kanmani kuttumaaman baasi pathra kkaran kannan auto chandran baasi nawas shukur jannah Jerry matta joliku Vanna Vishnu ellareyum enikku ishtamaanu ellareyum fanumaanu

  • @shinimolr733
    @shinimolr733 Před 5 lety +31

    ബാലു നീലു മുടിയൻ ലച്ചു കേശു ശിവ love you all😊😊

  • @UmerKhan-xy7hf
    @UmerKhan-xy7hf Před 5 lety +21

    5:00 neelu paranjad kettappam thanna oru sugam

  • @bhaskarneetora2673
    @bhaskarneetora2673 Před 4 lety +109

    2020 ൽ ഈ എപ്പിസോഡ് കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @ismailkc2373
    @ismailkc2373 Před 5 lety +301

    വിശാല മനസ്സേ
    വിധൂര മനസ്സേ
    വിധിയുണ്ടെങ്കിൽ
    വീണ്ടും കാണാം..
    'ഒരു ഓടോഗ്രാഫ്‌ ഓർമ്മ'
    lol

    • @mayacpmayu6769
      @mayacpmayu6769 Před 5 lety +1

      Vishala manse vishamikenda vidiyundenkl veendum kanam ...ithle correct

    • @TheKatChat47
      @TheKatChat47 Před 5 lety +6

      @@mayacpmayu6769 Enik kittyth iganna allalo...
      Vishala manasa virodham arudha vishasham ondagi veedum kannam🤣🤣

    • @mayacpmayu6769
      @mayacpmayu6769 Před 5 lety

      @@TheKatChat47 athenthanavo angana kitiye

    • @najilamahmood8116
      @najilamahmood8116 Před 5 lety +5

      വിശാല മനസ്സേ വിഷമിക്കണ്ട....
      വിധിയുണ്ടെങ്കിൽ വീണ്ടും കാണാം...വിവാഹം വന്നാൽ വിവരം തരണം....
      വിദേശതാണെങ്കിൽ വിമാനത്തിൽ വരാം.... 😍😜

    • @niyafathimaniyafathimaniya749
      @niyafathimaniyafathimaniya749 Před 5 lety

      ithentelum und

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +51

    പൊളിച്ചടക്കിയ എപ്പിസോഡ്....എല്ലാവരും അടിപൊളി ആയിരുന്നു...പാറുവാവ പെരുത്ത് ഇഷ്ടം....

  • @rineeshrameshan5289
    @rineeshrameshan5289 Před 5 lety +433

    ലച്ചൂ ഇഷ്ട്ടം ഉള്ളവർ undo...????
    അടി like നമ്മുടെ ലച്ചൂവിന് 😘😘😘

  • @clin502
    @clin502 Před rokem +5

    2023 jul 6 വ്യാഴയ്ച്ച 3:11 pm, ന് കാണുന്ന ഞാൻ ♥️

  • @rajthattarmusicdirector
    @rajthattarmusicdirector Před 5 lety +79

    പൂച്ചയാണ് താരം 😍😘

  • @dreamsunlimited2829
    @dreamsunlimited2829 Před 5 lety +545

    നെയ്യാറ്റിൻകര ശൂലം കുടി വീട്ടിൽ വച്ചുള്ള എപ്പിസോഡ് കാണിക്കുന്ന വരെ അനിശ്ചിത കാല നിരാഹാരസമരം. എല്ലാവരും അണിചേരുക. വിജയിപ്പിക്കുക. 🙏🏻 ഉപ്പും മുളകും team നീതി പാലിക്കുക 🏳🏳🏳🏳

  • @saneeshmls3697
    @saneeshmls3697 Před 5 lety +88

    ഉപ്പും മുളകിലെ പൂച്ച വരെ എന്താ അഭിനയം..... ahahaa.... 💖💖

  • @athikaathika9098
    @athikaathika9098 Před 5 lety +36

    Neelu ചേച്ചി fans please like......????? ❤❤❤❤

  • @basteee2935
    @basteee2935 Před 5 lety +45

    Thumbnail ശരിക്കും ആടി ലെ സർവത്ത് ഷമീർ പോലെ ഉണ്ട്... 😂😂

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +49

    എന്റെ ലച്ചു എന്നാ നിന്നെ നേരിട്ടൊന്ന് കാണാൻ പറ്റാ ,,,

  • @sameenajafarridhafidha6384
    @sameenajafarridhafidha6384 Před 3 lety +14

    നീലിമ പിള്ള,
    നീലിമ കുട്ടൻ,
    നീലിമ ഭവാനി 🤣🤣

    • @janirose1149
      @janirose1149 Před 2 lety +2

      നീലിമ ഭവാനി 😂

  • @arpiha409
    @arpiha409 Před 5 lety +80

    റീയൂണിയൻ കഴിഞ്ഞു ഉപ്പും മുളകും നോക്കിയപ്പോ അവിടേം ദാ റീയൂണിയൻ.. 😂😂

    • @kichu.77.videos7
      @kichu.77.videos7 Před 2 lety +1

      🤣🤣🤣🤣🤣

    • @kichu.77.videos7
      @kichu.77.videos7 Před 2 lety +1

      മുടിയൻ കേശു ശിവ 🤣🤣👌🙏

    • @aishuaishummaz4949
      @aishuaishummaz4949 Před 2 lety

      Fsfjjufdtjgtdudgjtfdytuygfufdgdftegjiuohdddsedghhuiomvjlllkoop of und hfdd🌻🌷🌻💯🌷🌻🌷🥳🧱🧱🧱🌻😘😘🧱🌻🌷😥🌺🥯🌻🌺🌱🏵️😁😆😄😁😊😘🙂🧐😋😋😛

  • @gharibnavas4669
    @gharibnavas4669 Před 5 lety +59

    എനികൊ രൊറ്റ ആഗ്രഹമെയുള്ള മരിക്കുന്നതിതിന് മുമ്പ് ഈ ഉപ്പും മുളക്കും കുടുംബത്തെ ഒന്ന് എനിക്ക് നേരിട്ട് കാണണം എല്ലാവരും എനിക്ക് വേണ്ടി പ്രാർത്തിക്കുണെ PLട

    • @antotoantito9521
      @antotoantito9521 Před 5 lety

      GHARIB NAVAS athinentha bro... Angotu poyi onnu kandu varu... 😁

  • @anusherin8169
    @anusherin8169 Před 5 lety +306

    ഉപ്പും മുളകും കമൻറ് ബോക്സിൽ ഉള്ള പ്രേക്ഷകർ ഒന്നിക്കാം SAVE ALLA PAD നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി

    • @afsalk.k5014
      @afsalk.k5014 Před 5 lety +2

      shahana cochi 👍🏻👍🏻👍🏻❤️❤️✌🏻😍

    • @afsalk.k5014
      @afsalk.k5014 Před 5 lety +2

      shahana cochi Hii Sugmno Muthe

    • @anusherin8169
      @anusherin8169 Před 5 lety +1

      @@afsalk.k5014 സുഖംതന്നെ മുത്തേ

    • @afsalk.k5014
      @afsalk.k5014 Před 5 lety +1

      shahana cochi Ook Ath keettal Mathi muthee 😍✌🏻

    • @ayishaaslam5487
      @ayishaaslam5487 Před 5 lety +1

      @@anusherin8169 👌👍👍

  • @littlepuppy101
    @littlepuppy101 Před 5 lety +55

    Neelu is so beautiful in this episode. Poornachandranapole! 😍

  • @entertainmentonkk
    @entertainmentonkk Před 5 lety +434

    നീലിമ പിള്ള
    നീലിമ കുട്ടൻ
    നീലിമ ഭവാനി
    🤣🤣🤣🤣🤣😂😂😂

  • @a.a.amedia6696
    @a.a.amedia6696 Před 5 lety +258

    തേരാപ്പാരയും & ഉപ്പും മുളകും ഒരു പോലെ ഇഷ്ട്ടമുള്ളവര്‍ ലെെക്കിയേ...❤

    • @chappuchapu6907
      @chappuchapu6907 Před 5 lety +7

      Lolan😍😍😍😍

    • @jiyajohn7416
      @jiyajohn7416 Před 5 lety

      Njan

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 Před 5 lety +1

      കരിക്ക് 😄😄😄

    • @thefinisher6036
      @thefinisher6036 Před 5 lety +2

      തേരാപ്പാരയാണ് കൂടുതൽ നല്ലത്... കാരണം അതിൽ പെണ്ണുങ്ങൾ ഇല്ലാത്തത് കൊണ്ട് വെറുപ്പിക്കൽ ഇല്ല..…...

    • @rithus2992
      @rithus2992 Před 5 lety

      ലോലൻസ്

  • @rabeehek5631
    @rabeehek5631 Před 5 lety +144

    സ്കൂൾ എന്നത് തിരിച്ചു കിട്ടാത്ത ഒരു ഇതാണ്

  • @mnpksa9386
    @mnpksa9386 Před 5 lety +114

    നീലു ഓട്ടോഗ്രാഫ് തപ്പുന്നത് കണ്ടപ്പോഴാ എന്റെ ഓട്ടോഗ്രാഫ് ഓർമ്മ വന്നത് ആദ്യം പേജ് മറിച്ച് നോക്കിയപ്പോ കണ്ടത് കണ്ട് പഴയ തേപ്പിന്റെ ഓർമ്മക്ക് മുന്നിൽ ഞാന് നിന്നു.....
    *പെൺകുട്ടികളെ നല്ല ഫ്രണ്ട്സായിട്ട് മാത്രം കാണുന്ന ആണുങ്ങളും ഈ കേരളത്തിലുണ്ട്....!!*
    by:
    TP. 10.H
    ഇന്ന് അവളെ മൂന്നാമത്തെ കുട്ടി ക്രിക്കറ്റ് കളിക്കാന് വരുന്ന പാടത്തെ ക്യാപ്റ്റൻ ഞാനാ.... 😉

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +50

    അമ്മാ ഈ റീയൂണിയനു ഫുഡ്‌ ഒക്കെ കാണുമോ 😂😂😂😂😂
    കേശു കൊതിയൻ,.......

  • @jensharnizam6293
    @jensharnizam6293 Před 5 lety +318

    ആരൊക്കെ ആഗ്രഹിച്ചുട്ടുണ്ട് ഇതുപോലൊരു കുടുംബത്തിൽ അംഗമാകാൻ....?

    • @tintuvasu3299
      @tintuvasu3299 Před 5 lety

      Pinne karikkum

    • @siqthizuhanuha9246
      @siqthizuhanuha9246 Před 5 lety

      czcams.com/video/zyfV6HWnD0Q/video.html

    • @dreamworld2572
      @dreamworld2572 Před 5 lety

      സ്വന്തം കുടുംബം സന്തോഷിപ്പിച്ചാൽ മതി

  • @keziahsj
    @keziahsj Před 5 lety +28

    22:08 23:00 Ayyoo dhee aa poochakutty😍😄 the one that keshu and Shiva brought in one of the previous episodes

  • @safoorasali837
    @safoorasali837 Před 5 lety +16

    വല്ലാത്തൊരു നൊസ്റ്റാൾജിക് എപ്പിസോഡ് ആയിപ്പോയി
    ഫ്രണ്ട്‌സ് ഇഷ്ടം

  • @Afzal_Mogral
    @Afzal_Mogral Před 5 lety +195

    പഴയ സ്കൂൾ കാലവും ഓർമകളും തിരിച്ചു കൊണ്ട് വന്ന എപ്പിസോഡ് 😍😍😍

  • @noushadbk6785
    @noushadbk6785 Před 5 lety +58

    ഓട്ടോഗ്രാഫ് 😔നൊസ്റ്റാൾജിയ 😔🥰

  • @illiasmt704
    @illiasmt704 Před 5 lety +169

    അമ്പിളി ബഹ്‌റൈൻ ല് എവിടെയാ 😜ഞാൻ ബഹ്‌റൈൻ ലാണ് കണ്ട് പിടിച്ചുതരാം 😝😝😝

  • @hajiranizarkottakuzhiyil2683

    2020 lockdown kallath kannunnavar like cheyuga 👇

  • @rajeevonattukara4595
    @rajeevonattukara4595 Před 5 lety +22

    പാറുകുട്ടിടെ ബർത്തിടെ സ്പെഷ്യൽ എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്കടി

  • @prashin_ojz73
    @prashin_ojz73 Před 5 lety +34

    ഇന്നത്തെ ലൈക്ക് നമ്മുടെ പൂച്ച കുട്ടിക്ക്

  • @bodhi9869
    @bodhi9869 Před 5 lety +78

    **ബാലു ചേട്ടാ എനിക്കാ പൂച്ചക്കുട്ടിയെ തരുമോ**

  • @faisalraji474
    @faisalraji474 Před 5 lety +38

    Uppum mulakum one of my favorite serial

  • @Sheizasmehndi
    @Sheizasmehndi Před 5 lety +71

    Always like uppum mulakum. My oltyme favrite😘😍😍😍😍😍😍❤❤❤❤❤❤💓💓💓💓💓

  • @RufiRufZ
    @RufiRufZ Před 5 lety +32

    Shyo Ambily chechi Bahrainl aan polum...hehe
    Njanum Bahrain aaantto Neeluchechii✌🏼🇧🇭😘

  • @arunrajrajana1165
    @arunrajrajana1165 Před 5 lety +15

    ഒരു കാര്യം എനിക്ക് മനസ്സിലായി,ഈ യു ട്യൂബിൽ കാണുന്ന സൗന്ദര്യം tv യിൽ ഇല്ല ഉള്ളതാണോ...

  • @geethadevi5178
    @geethadevi5178 Před 5 lety +45

    Mudiya kaicha spoon balu chettan kaichathu orginality..😅😄😢

    • @ayushayu7665
      @ayushayu7665 Před 3 lety +1

      രണ്ടു കൊല്ലം munne itta commentin ippol oru reply thannapol ulla ningalude expression onnu paranju tharumo

    • @DilnaMehzin-Medico
      @DilnaMehzin-Medico Před 5 měsíci +1

      ​@@ayushayu7665😂😂 ippo ningalkk enth thonnunnu

    • @user-ut3ef3fs9p
      @user-ut3ef3fs9p Před 4 měsíci

      😅😂😂😂​@@DilnaMehzin-Medico

  • @vinukumar4113
    @vinukumar4113 Před 5 lety +14

    Ente Peru ambilinna 😍

  • @sushamanair3814
    @sushamanair3814 Před 5 lety +27

    Uppum mulakum 1 to 764 till not missed any episode give a like...uppum mulakum fans undo?

  • @merlinloveshore9658
    @merlinloveshore9658 Před 5 lety +53

    ടുഡേ എന്റെ പിറന്നാൾ ആണ് (ജനുവരി 8 ) വേറെ ആരുടെ ഒക്കെയാണ് ഇന്നു ജന്മദിനം? കമന്റ്‌ ചെയ്യാമോ ☺☺☺😍😍😍😎😎😎😍😍

    • @Arjun-j1k
      @Arjun-j1k Před 5 lety +1

      😂😂 ante vtle patti kutty yude birthday aayirunnu innale😂😂😂

    • @merlinloveshore9658
      @merlinloveshore9658 Před 5 lety

      @@Arjun-j1k Wooww !! Pattikutty kkuu happy birthday paranjoluttoo.. Bro paranjal pettannu pattikkuttykku manasilakum 😃😃

    • @vivek-g5u
      @vivek-g5u Před 5 lety +1

      @@merlinloveshore9658 hoo... paraghu paraghu 😂😂....thirichum ee patty kuttykke... sry ee sizne happy birthday parayaan paraghu 😂 😂😂😂

    • @ammua6359
      @ammua6359 Před 3 lety

      🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

    • @ammua6359
      @ammua6359 Před 3 lety

      Ncjcjn

  • @naisalkhannaisal7049
    @naisalkhannaisal7049 Před 5 lety +53

    അവസാനത്തെ തെറി വിളി റിപീറ്റ് അടിച്ചു കണ്ടത് ഞാൻ മാത്രം ആണോ?? 😂😂

  • @Ann12_56
    @Ann12_56 Před 5 lety +23

    ആരെങ്കിലും ഒരു deaddiction സെന്റർ പറഞ്ഞു തരുമോ??? ഇതിനോട് വല്ലാണ്ടങ്ങു അഡിക്റ്റായിപോയി😇board exam ഒക്കെ ആവാറായി... 📕ഒന്നും പഠിച്ചിട്ടില്ല... 🙁🕯📖

  • @Lakshmisworldofvarieties
    @Lakshmisworldofvarieties Před 5 lety +449

    Helloooo friends...
    Innu njaghalude first wedding Anniversary aanuu...😊😊❤️
    Rijin and Sreelakshmi 😃

    • @shreyaeats
      @shreyaeats Před 5 lety +6

      Made for each otherile aano?? Nthayalum happy anniversary 😍live long 😍stay blessed 😍

    • @jubimunii8551
      @jubimunii8551 Před 5 lety +1

      Sreelakshmi Rijin hpy wding anvrsryy😍

    • @irenesteny5163
      @irenesteny5163 Před 5 lety +2

      Happy wedding aniversary rijin chetta and sreelakshmi chechii😘😘😘

    • @comewithme2870
      @comewithme2870 Před 5 lety +1

      Happy wedding anniversary rijin &sreelakshmi God bless you 💝💝💝💝💝

    • @vishnu.t891
      @vishnu.t891 Před 5 lety +2

      🎁

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +56

    ഇന്നത്തെ ലൈക്ക് നമ്മളെ ന്യൂജൻ ന്യൂഡിൽസിന് ഇരിക്കട്ടെ

  • @vijaypulikan3344
    @vijaypulikan3344 Před 5 lety +27

    Asianetum, Suryaum... 19 Rs medikumbol.... free ayiii ennu malayalathilae mekacha programmukal nalkunnuna FLOWERS irikattaeee ennathe likeeee....

  • @vibgyormedia6620
    @vibgyormedia6620 Před 5 lety +9

    നീലുചേച്ചി ഓട്ടോഗ്രാഫ് മണത്തുനോക്കി പറഞ്ഞ dialoge "പഴയമണം ".അറിയാതെ ഓർത്തു കണ്ണ് നിറഞ്ഞവർ ആരേലും ഉണ്ടോ ???

  • @shaharbanusubair6736
    @shaharbanusubair6736 Před 5 lety +88

    8:58 balu mass reply...☺😊😊😊😊

    • @user-un4tt6zf8o
      @user-un4tt6zf8o Před 2 lety

      m

    • @keethurenju1217
      @keethurenju1217 Před 2 lety

      HAPPY Birthday 🥳🎈🥳🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🥳🎈 🎈🎈🎈🎈🎈🎈🎈🎈🎂🎂🎂🎂🎂🎂🎂🎂🎂🍳🍩🍫🍫🍫🍫🍫🍧🍬🍬🍬

  • @positivethinker1836
    @positivethinker1836 Před 5 lety +37

    പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ജന 😍

  • @harithasanthosh39
    @harithasanthosh39 Před 4 lety +42

    2020 l kaanunnavar like

  • @bluepearl8842
    @bluepearl8842 Před 4 lety +11

    "Orkan marannalum marakkan shramikkaruthu" autograph memmories😁

  • @gsmexpertz1888
    @gsmexpertz1888 Před 5 lety +85

    😍😍😊😊😊paaaru kutty.......
    ഞാൻ മാത്രമാണോ പഴയ autograph തപ്പി ഇറങ്ങിയത് ... അതൊക്കെ ഒരു കാലം 😍😍😔

  • @VishnuVishnu-ww3sy
    @VishnuVishnu-ww3sy Před 5 lety +72

    ബാലു ചേട്ടൻ ഒരു സംഭവം അണ്ണന് ഉള്ളവർ അടി 👍👍👍👍👍

    • @ayushayu7665
      @ayushayu7665 Před 3 lety

      രണ്ടു കൊല്ലം munne itta commentin ippol reply thannoppol ningallkundaya expression onnu parayumo

  • @niyaponnuzz5117
    @niyaponnuzz5117 Před 3 lety +3

    Kayyil poocha kunjine pidichirikkunnath nokkye enthoru cuteaaaa

  • @athufaru8823
    @athufaru8823 Před 5 lety +15

    Supr neelu... Yellarum vallatha abinayam... Polich ee episode

  • @East_Company
    @East_Company Před 5 lety +18

    First time "keee" sound in uppum mulakum😆

  • @swamybro
    @swamybro Před 5 lety +20

    കിടു എപ്പിസോഡ്.. കുറച്ചു നാളുകൾക്ക് ശേഷം ഈ സീരിയൽ കണ്ട് ചിരിച്ചു..

  • @ajinsaji6183
    @ajinsaji6183 Před 2 lety +5

    2022 il കാണുന്നവർ ഉണ്ടോ

  • @vandhanass4018
    @vandhanass4018 Před 3 lety +3

    Parukutty fan aroke ond like👇
    arumile parutty fans

  • @siberianmallu5559
    @siberianmallu5559 Před 5 lety +28

    96 movie കണ്ടപോലെ ഒരു feel good episode

  • @farfz1232
    @farfz1232 Před 5 lety +54

    Neelu nte whatsapp voice message kettu chirichathu aarokke??

  • @travellandamazingvideos
    @travellandamazingvideos Před 5 lety +13

    Balu അണ്ണന്റെ വാച്ച് മാസ്സ് 💓💓😍😍😍😍💓💓

  • @athuljoshii
    @athuljoshii Před 5 lety +15

    Old Balu is back....✌🏻😎

  • @anusasankan
    @anusasankan Před 5 lety +75

    Miss my college daysss😍

  • @anasyuvi2891
    @anasyuvi2891 Před 5 lety +141

    എന്ത് കമന്റ്‌ ഇടണം എന്ന് ആലോചിക്കുന്നവർ ആരൊക്കെ

    • @rahulr3042
      @rahulr3042 Před 3 lety

      ME

    • @ponnuss6294
      @ponnuss6294 Před 3 lety +1

      Me

    • @rahulr3042
      @rahulr3042 Před 3 lety

      @@ponnuss6294 Now You are seeing this Uppum mulakum

    • @ponnuss6294
      @ponnuss6294 Před 3 lety +1

      @@rahulr3042 yes

    • @shaimahrafeeq9848
      @shaimahrafeeq9848 Před 3 lety

      💕💕😲👿👿👿👿🌝🌝😈😈👿🌞❤️❤️💛💛💗💖💖💖💓💓💓💓💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💛💛😺❤️❤️❤️❤️❤️❤️❤️❤️❤️👺👺👺😺😸😸😸💚😹🙊[eoe[w9lr-rpepdkd;dppddpdkdp

  • @adarshjohnson6280
    @adarshjohnson6280 Před 5 lety +10

    ☺super episode ☺ padavalam episodukal kannanam ennoru aagraham❤✌

  • @sportsmediachannel8451
    @sportsmediachannel8451 Před 5 lety +13

    ഇത് 2019ൽ കണ്ടവർ ലൈക്

  • @christinthomas45
    @christinthomas45 Před 5 lety +19

    ഞാനും ബഹറിനിൽ തന്നെ ആണു നീലച്ചേച്ചി, അമ്പിളിടെ നമ്പർ തന്നാൽ മതി, ഞാൻ അറിയിച്ചേക്കാം റീയൂണിയന്റെ കാര്യം.

  • @modniyas2804
    @modniyas2804 Před 5 lety +88

    ഇന്ന് നീലു ചേച്ചിടെ റീ യൂണിയൻ പ്രോഗ്രാം ആണ് 😍
    ക്ലാസ്സ്‌മേറ്റ്സ് ഫിലിം നു ശേഷം ഇപ്പോഴാണ് റീ യൂണിയൻ ന്റെ കാര്യം ഓര്മ വന്നത് 😍
    നമ്മുടെ സ്കൂൾ ലൈഫ് ആണ് ജീവിതത്തിൽ മറക്കാനാവാത്ത ഒരുപാട് നല്ല മുഹൂർത്തങ്ങൾ നമ്മക്ക് സമ്മാനിച്ചിട്ടുള്ളത് പഴയ ആദ്യ കാല പ്രണയങ്ങൾ ഓർത്തെടുക്കാനും പഴയ സൗഹ്രദങ്ങൾ പുതുക്കാനും സ്കൂൾ പഠിക്കുമ്പോൾ ഇനി എന്നും നമ്മൾ കാണും എന്ന് വീമ്പു പറഞ്ഞു നടന്നവരെയും കാണാനും നമ്മളെ ഈ സ്കൂളിലെ ഏറ്റവും വൃത്തി കേട്ട ക്ലസ് നിങ്ങളുടേതാണ് എന്ന് പറഞ്ഞ ക്ലാസ് ടീച്ചർ കാണാനും എല്ലാം കൂടി ഒരു നല്ല അനുഭൂതി തന്നെയാണ് ഈ re യൂണിയൻ 😍

    • @modniyas2804
      @modniyas2804 Před 5 lety

      Naju Noufal 😂👍🏻

    • @modniyas2804
      @modniyas2804 Před 5 lety

      ASWANI moloos 😌😌😌🤭

    • @najazzzz680
      @najazzzz680 Před 5 lety +1

      Mod niyas niyalle parajathe keshuvum shivayum school povunillan.kadoo ippo

    • @modniyas2804
      @modniyas2804 Před 5 lety +1

      Shahi Shahi mol ithoke enthu 😌😌😌

    • @modniyas2804
      @modniyas2804 Před 5 lety +1

      naja z naja athinu santhoshikalle vende 😃

  • @arshidakk7846
    @arshidakk7846 Před 5 lety +223

    ഞാനൊരു പാവമാണ്
    താഴേക്ക് പോകുമ്പോൾ എനിക്ക് ഒരു ലൈക്ക് തന്നിട്ട് പോവണേ

  • @nithyaraju975
    @nithyaraju975 Před 4 lety +8

    ഈ എപ്പിസോഡിൽപാറു കുട്ടിയുടെ കുസൃതികൾ ശ്രദ്ധിച്ചവർ Like 👍 പിന്നെ ഇതു കഴിഞ്ഞുള്ള (പാറുക്കുട്ടിയുള്ള എപ്പിസോഡ്സ് കണ്ടു കഴിഞ്ഞിട്ട് പാറുക്കുട്ടിയെ ഇപ്പോമിസ്സ് ചെയ്യുന്ന വർ ഉണ്ടോ????????)

    • @ayushayu7665
      @ayushayu7665 Před 3 lety

      രണ്ടു കൊല്ലം മുന്നേ ഇട്ട commentin ippol reply thannapolulla thangalude expression onn parayumo

    • @aiswaryavnair7019
      @aiswaryavnair7019 Před 3 lety

      Nice

  • @mallumotive_kl
    @mallumotive_kl Před 5 lety +49

    ഈ ടീമിന്റെ തിരഞ്ഞെട്പ്പ് ആരായിരുന്നാലും അദ്ദേഹമാണ് യഥാർത്ഥ കലാകാരൻ.നമോവാകം -ഇത്ര സിമ്പിൾ ആയി, മനോഹരമായ ഒരു കലാവിഷ്കാരം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല ? ചതിയില്ല തട്ടികൊണ്ടു പോലില്ല, മനോഹരമായി കുടുംബകഥ പറയുമ്പോൾ അത് ഓരോ മലയാളിയും പറയുന്നു ഇതെന്റെ വീട്ടിലെ കഥയാണ് എന്ന്. അഭിനന്ദനങ്ങൾ!!!😘😘😘😘😘

    • @afsalk.k5014
      @afsalk.k5014 Před 5 lety +2

      ദശമൂലം ദാമു Dhaammuuu Dq first ✌🏻🐿😷

  • @modniyas2804
    @modniyas2804 Před 5 lety +144

    ഈ കേശു അവസാനം എന്തെങ്കിലും ഒരു ഉടായിപ്പു പരിപാടി ആയിട്ട് വരും
    കേശു ഇഷ്ടം 😍

  • @Thanseel227
    @Thanseel227 Před 5 lety +5

    പഴയ സ്കൂൾ ലൈഫ് ഓർമ വന്നു
    Nostalgia episode

  • @sudeeshsudhi9121
    @sudeeshsudhi9121 Před rokem +3

    Uppum mulakum kandukond chor kazhikkunnavarudekil oru like adi ☺

  • @nithinn5684
    @nithinn5684 Před 5 lety +78

    ബാലു ചേട്ടൻ പൂച്ചയുടെ വാല് മാറ്റുന്നത് കണ്ടിട്ട് ഉദയനാണ് താരത്തിലെ ജഗതി ചേട്ടൻ മുടി മാറ്റുന്നത് ഓർമ വന്നവർ ആരേലും ഉണ്ടോ

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +230

    വയസ്സ് ഇത്ര ആയിട്ടും ഇപ്പോഴും ബാലു അണ്ണൻ ജി ഷോക്ക് വാച്ച് വിട്ട് വേറെ ഒരു കളിക്കും ഇല്ല 😂😂😂😂
    മൊട്ട ബാലു ഡാ 💪💪💪😍😍😍😍

    • @harikrishnanpm17
      @harikrishnanpm17 Před 5 lety +4

      Atu g shock alla.fastrack dual time anu

    • @user-cz2xc4dk4o
      @user-cz2xc4dk4o Před 5 lety +5

      @@harikrishnanpm17 നമ്മൾ 2 പേര് അല്ലാതെ മൂന്നാമതൊരാൾ അറിയണ്ട 😝😝😝😝

    • @fifamaxerfifamobile3898
      @fifamaxerfifamobile3898 Před 5 lety +2

      Broooooooo. ...... thtz not gshock

    • @user-cz2xc4dk4o
      @user-cz2xc4dk4o Před 5 lety +2

      @@fifamaxerfifamobile3898 ഒരു ഓളത്തിന് പറഞ്ഞതാ 😊😊😊

    • @murshidamolu5155
      @murshidamolu5155 Před 5 lety

      Paarukutti lstham

  • @thomasvarghese1551
    @thomasvarghese1551 Před 5 lety +13

    Love from Bahrain to all of you on the set😊😊😊😊

  • @awalkwithmunna552
    @awalkwithmunna552 Před 5 lety +12

    പൂച്ച പൊളിച്ചു