Uppum Mulakum│Flowers│EP# 765

Sdílet
Vložit
  • čas přidán 8. 01. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,2K

  • @mathewsebastian6213
    @mathewsebastian6213 Před 2 měsíci +8

    2024 കാണുന്നവരുണ്ട്

  • @shabadsdz524
    @shabadsdz524 Před 5 lety +2613

    #Alappad കടലിന്റെ മക്കൾക്കു വേണ്ടിയുള്ള പ്രതിക്ഷേധം ആവട്ടെ ഇന്നത്തെ നമ്മുടെ ഓരോ ലൈകും 👍❤❤❤

  • @standwithjustice2398
    @standwithjustice2398 Před 5 lety +1076

    ഇതുപോലൊരു കുടുംബം ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചേ 😎

  • @gokulrajr7382
    @gokulrajr7382 Před 5 lety +129

    നീലുഅമ്മ മുടിയനെക്കുറിച്ച് വാത്സല്യത്തോടെ പറഞ്ഞ കേട്ട.."എന്നെ ആദ്യായിട്ടു അമ്മേന്ന് വിളിച്ചതവനെല്ലെ" ന്നു . മൂത്ത മോനായ എന്റെ മനസ്സ് നിറഞ്ഞു.

  • @afsalmuttathu712
    @afsalmuttathu712 Před 5 lety +386

    8:53 പാറു കുട്ടി അമ്മേ എന്ന് വിളിക്കുന്നത് എല്ലാവരും കേട്ടോ

  • @sudevdevadas22
    @sudevdevadas22 Před 5 lety +973

    ഇന്നത്തെ nammudeഎല്ലാ like നമ്മെ പ്രളയത്തിൽ നിന്നും രക്ഷിച്ച മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാ save ആലപ്പാട് നമ്മുടെ പ്രതിഷേധം like അടിച്ചു കാണിക്കു നമ്മുടെ ഓരോ like avarkku vendiya അവരുടെ കഷ്ടപ്പാടിനും രക്ഷക്കും വേണ്ടി

    • @sudevdevadas22
      @sudevdevadas22 Před 5 lety +5

      #save #alappad
      #save #kollam
      #save #kerala
      Stop minning

    • @anjalis3096
      @anjalis3096 Před 5 lety +2

      Save alapad..Nammal swartharavan padilla.....Namude naadinum ithupole sambavaikkam..Prey for alapad

    • @sudevdevadas22
      @sudevdevadas22 Před 5 lety +1

      @@anjalis3096 good

    • @anjalis3096
      @anjalis3096 Před 5 lety +2

      @@sudevdevadas22 😊👍

    • @sudevdevadas22
      @sudevdevadas22 Před 5 lety +2

      @Dibin Balussery pray for alappad

  • @khaleelkasaragodkallukasar3337

    പാവങ്ങളെ സഹായിക്കുന്നത് വലിയകാര്യമാണ് നമ്മളെല്ലാവരും ഇടയ്ക്കിടെ പാവങ്ങളെ സഹായിക്കണം
    എല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @rakhikrishna7253
    @rakhikrishna7253 Před 5 lety +23

    പാറുകുട്ടിയുടെ ഉടുപ്പും ചെരുപ്പും 😍😍.. എന്റെ അച്ഛനെ ഞാൻ മനസിലാക്കിയ പോലെ ആരും മനസിലാക്കിട്ടില്ല.. കേശുന്റെ dialouge👍💪

  • @travellerman836
    @travellerman836 Před 5 lety +689

    രാവിലെ തന്നെ കുളിച്ചു സുന്ദരിയായ പാറുക്കുട്ടി ക്ക് ഇന്നത്തെ ലൈക്ക്

  • @aadhidz5654
    @aadhidz5654 Před 5 lety +662

    പാറുകുട്ടിന്റെ കല്യാണം കാണാൻ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടാവുമോ. ഉണ്ടാവണം എന്ന് എത്ര പേര് ആഗ്രഹിക്കുന്നു

  • @musthafaamsu9825
    @musthafaamsu9825 Před 4 lety +34

    പാറു ഇഷ്ടം ഉണ്ടോ അവർ ലൈക്‌

  • @merlinloveshore9658
    @merlinloveshore9658 Před 5 lety +69

    ചുന്ദരി പാറൂസ് 😘😘😘😘❤❤❤❤❤❤❤❤😘😘😘😘muaahhhhhhhh 😘😘 chweetttyyyyy 😘😘😘😘

    • @anandbabu8977
      @anandbabu8977 Před 4 lety

      🐶🐶🐈🦁🦁🙃😉😇😚🧧🎍🎍🎎🍏🏠🧱🏢🏪🏨🏡❣️💟💜👝👘

    • @arshaqnassir2095
      @arshaqnassir2095 Před 4 lety +1

      🥰🥰🥰🥰🥰🥰🥰🥰😍😍💋💋💋💋🥰😍al o/

  • @nimisharanjith2421
    @nimisharanjith2421 Před 5 lety +791

    അതെ.വിഷ്ണു ആണ് മക്കളിൽ പാവം 😘

  • @user-vo7un4nr9i
    @user-vo7un4nr9i Před 5 lety +236

    കുട്ടൻ പിള്ള ഈ വീടിന്റെ ഐശ്വര്യ😄😄നിറ്റെ അച്ഛൻ വിചാരിച്ചാലും നടക്കില്ല ബാലു ചേട്ടൻ പോളി😄😄😂😂

  • @economicspark2379
    @economicspark2379 Před 3 lety +8

    2021lum e uppum mulakum pazhe episode oke kaanunnavarundo?

  • @user-lm7rv1wj5v
    @user-lm7rv1wj5v Před 2 lety +8

    കുട്ടൻപിള്ള ഈ വീടിന്റെ ഐശ്വര്യം 🤣😂😂

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +138

    ഈ പിള്ളേരുടെ അടിയും പിടിയും കാണുമ്പോൾ പ്രവാസിയായ നമ്മുടെ കണ്ണ് അറിയാതെ നിറയും.
    നമ്മുടെ നല്ല ദിനങ്ങൾ അല്ലെ നമ്മൾ കളഞ്ഞു കുളിച്ചത് 😪😪😪😪😪

  • @Arjun-j1k
    @Arjun-j1k Před 5 lety +513

    ഇന്നലെ രാത്രി *പാറുക്കുട്ടി സ്വപ്നത്തിൽ വന്നിട്ട് പറയാണേ വല്ല്യളിയാ വല്ല്യളിയാ പാറുക്കുട്ടിക്ക്* 2 kinder joy വേണം ന്ന് പിന്നെ ഒന്നും നോക്കീലാ *lechuൻ്റെ handbagൽന്ന് ATM മ്മും പോക്കി വാഴക്കാലെ പോയി കുറച്ച് kinder joy അങ്ങ്ട് വേടിച്ചു* 😄😄😄

    • @afsalk.k5014
      @afsalk.k5014 Před 5 lety +2

      Midhun Krishna Muthee pwolichuu

    • @Elizabeth-mr6vj
      @Elizabeth-mr6vj Před 5 lety +3

      😂😂😂😂😂

    • @anjaliarun4175
      @anjaliarun4175 Před 5 lety +5

      Ingalu ithinakath paayum ittu kidakkuvaano 😂

    • @sayanaalima5763
      @sayanaalima5763 Před 5 lety +5

      Enikum venam kinderjoy😆🤪

    • @zainshah7217
      @zainshah7217 Před 5 lety +6

      Allaa... Ee brthrs alle aliyaann vilikka....😇 sistrs angane vilikkarillallo.....
      Ini swapnathil aayondaanoo....?? 😋

  • @sharafudheenn2203
    @sharafudheenn2203 Před 5 lety +23

    1 മുതൽ 765 വരെ എപ്പിസോഡുകൾ കണ്ട എല്ലാവർക്കും എന്റെ ചക്കരയുമ്മ.
    😘😘😘

  • @shamseerchembayil7652
    @shamseerchembayil7652 Před 5 lety +35

    നല്ല മെസ്സെജുള്ള ഒരു എപ്പിസോഡ്...... 👌👌
    പാവപ്പെട്ടവന്നും ആവിശ്യക്കാരനും കൊടുത്താൽ ഒരിക്കലും നമ്മുടെ കയ്യിലുള്ളത് കുറയുകയില്ല, മറിച്ച്‌ മറ്റൊരുവിധത്തിൽ ദൈവം അത് തിരിച്ചുതരും....

  • @richu5040
    @richu5040 Před 5 lety +602

    പാറുക്കുട്ടി നല്ല കുട്ടി.. നേരത്തെ കുളിച്ചു കുറിയൊക്കെ തൊട്ട് ചുന്ദരി ആയിട്ടുണ്ട്... ബാക്കിയുള്ളതിനൊക്കെ പാറുനെ കണ്ടു പടിച്ചൂടേ 😬😬😛

  • @juhainahamza9902
    @juhainahamza9902 Před 5 lety +213

    പാറുക്കുട്ടി ആദ്യം എണീറ്റൂലോ 😍😍😍😘😘😘

    • @deva7734
      @deva7734 Před 2 lety +1

      Ath ucha an😂😂eth orginal onnum allaa😂

  • @ajay_johnson
    @ajay_johnson Před 5 lety +85

    ലച്ചു :അതിനത് ഒരു കലഇല്ലേ
    മുടിയൻ :അതിനകത്തു ഒരു കലയും ഇല്ല, ആക്കൽ എ ഉള്ളൂ,,,, ,,,,, 😃😃

  • @fijijohn7454
    @fijijohn7454 Před 5 lety +55

    Neelu Amma polichu 😍🖒....

    • @suhadaak9935
      @suhadaak9935 Před rokem

      Jfyvifhhugtguyyyuhhhhuhhuyyuyyuuyy🤭yhhyytgh uyy yyt HGH HV BNP head

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +821

    തേരാ പാര ഫാൻസ്‌ ഉണ്ടോ ഇവിടെ 😉

  • @rrmhindi5640
    @rrmhindi5640 Před 5 lety +87

    എല്ലാരും എന്തൊരുറക്കാ...കുഞ്ഞവെ കണ്ടോ...കുളിച്ചൊരുങ്ങി ചന്ദനക്കുറി തൊട്ടു വന്നേക്കണത്...😍😘😘😗😙😚

  • @Rajaram-Seetha
    @Rajaram-Seetha Před 2 lety +4

    കുട്ടപ്പിള്ള വീട്ടിന്റെ ഐശ്വര്യം 😂😂😂

  • @extremehjgaming2963
    @extremehjgaming2963 Před 5 lety +12

    Parukutty fans like

  • @anjalis3096
    @anjalis3096 Před 5 lety +276

    ഉപ്പും മുളകിനെയും സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളും കൊല്ലം ആലപാട് ഗ്രാമത്തിനു രക്ഷയെക്കാൻ വേണ്ടി പ്രാർത്ഥിക്കുക.അവിടെ ഉള്ള ആളുകളെ സപ്പോർട്ട് ചെയുക.."Stop mining Save alapad"..ഒന്നിച്ചു നിൽക്കില്ലേ? 🙏🙏🙏

    • @anjalis3096
      @anjalis3096 Před 5 lety

      @Dibin Balussery thank you.dear..Save alapad 🙏🙏 stop mining...💪💪

    • @anjalis3096
      @anjalis3096 Před 5 lety

      @Shahi Shahi mol thank you dear.👍

    • @anjalis3096
      @anjalis3096 Před 5 lety

      @Thanzeela Hussain mm

    • @vivek-g5u
      @vivek-g5u Před 5 lety

      👏👏👏

    • @anjalis3096
      @anjalis3096 Před 5 lety

      @@vivek-g5u ninte cmntil ittittu nee mind cheythoda jenthuu

  • @nisamkannur
    @nisamkannur Před 5 lety +235

    ഭവാനി അമ്മയെ വല്ലാതെ മിസ് ചെയ്യുന്നു🙁🙁🙁

    • @asimnechikkadan6563
      @asimnechikkadan6563 Před 5 lety +2

      ഭാവനി അമ്മ അല്ല.....ഭവാനി അമ്മ😝😝

    • @user-et2if1lp3q
      @user-et2if1lp3q Před 5 lety +1

      Mistek

    • @nisamkannur
      @nisamkannur Před 5 lety

      @@asimnechikkadan6563 ശ്രദ്ധിക്കാൻ വേണ്ടി എഴുതിയതാണ്😉😉

    • @nisamkannur
      @nisamkannur Před 5 lety

      @@user-et2if1lp3q mistake 😂😂.നിങ്ങളും തെറ്റിച്ചല്ലോ

    • @linujosy7335
      @linujosy7335 Před 5 lety

      ഭവാനി അമ്മ ഷോർട് ഫിലിമിൽ അഭിനയിക്കുവാ...

  • @sreyavenugopal873
    @sreyavenugopal873 Před 3 lety +6

    Lockdown timmill kannunavar like tharumo please nammal keralakkaralle🇮🇳

  • @varunedward6680
    @varunedward6680 Před 5 lety +47

    Lachu look's so beautiful in her outfit. ❤💙💚💛💜

  • @Unknown-xi8ii
    @Unknown-xi8ii Před 5 lety +296

    തേരാപ്പാരയും ഉപ്പും മുളകും ഇസ്തം

  • @dilshadcv611
    @dilshadcv611 Před 5 lety +354

    ഇവിടെ പാറുക്കുട്ടി fans ഉണ്ടെങ്കിൽ ഒന്ന് Like അടിച്ചേ👍😊
    പാറുക്കുട്ടി Fans ൻ്റെ Power ഒന്ന് കാണട്ടെ

  • @llg757
    @llg757 Před 3 lety +11

    നീലുവിന്റെ വലിയ മനസിനെ സമ്മതിക്കണം

    • @Shi_Ammxs
      @Shi_Ammxs Před 2 lety +1

      BTS Army ആണല്ലേ 🤗🤗🤗
      I purple you 💜💜💜

  • @Skull_GamingOp
    @Skull_GamingOp Před 5 lety +23

    2:17 keshu-vinte original laugh

  • @sadiq509
    @sadiq509 Před 5 lety +505

    *പ്ലീസ് എനിക്ക് ഇന്നെങ്കിലും കുറച്ച് like തരൂ പ്ലീസ് വെറുതെ അല്ലാലോ ചോദിച്ചിട്ടല്ലെ*

    • @shihabkuttipuram3155
      @shihabkuttipuram3155 Před 5 lety +2

      Sure

    • @niyanasar9236
      @niyanasar9236 Před 5 lety +3

      Tharoolla... 😝

    • @sadiq509
      @sadiq509 Před 5 lety +1

      @@niyanasar9236 വെറുതെ അല്ലല്ലോ

    • @niyanasar9236
      @niyanasar9236 Před 5 lety +2

      @@sadiq509 Chodikkathe manassarinj kodukkunnathaanath.. Erakkunnathallaatto..

    • @sadiq509
      @sadiq509 Před 5 lety +1

      @@niyanasar9236 ഞാൻ ഒരു പാവമല്ലേ അത് കൊണ്ടല്ലേ

  • @pramodachu3121
    @pramodachu3121 Před 5 lety +182

    ബാലുച്ചേട്ടനിലെ ആരും ആഗ്രഹിക്കുന്ന ഒരു അച്ഛനെ ആണ് ഇന്ന് കാണാൻ സാധിച്ചത്. 😙😚😖😖😖

  • @sherlyjerald8574
    @sherlyjerald8574 Před rokem +4

    Vishnu thanneyanu makkalil paavam....☺️

  • @krishnadasnair9319
    @krishnadasnair9319 Před 5 lety +4

    രണ്ട് എപ്പിസോട് ശരിക്കും മനസ്സിൽതട്ടിയത്ഒന്ന് കേശുംശിവയുംആഹാരം പൊതിഞ്ഞ് കൊടുത്തുംഒന്ന്ഇതും ചുറ്റിലുംഉള്ളവരെകാണുന്നതും അവരുടെവിഷമങ്ങൾഅറിയുന്നതുംവലുതാണ് ഇത്ഏഴുതിയവ്യക്തിക്ക്എന്റെഹൃദയംനിറഞ്ഞ സ്നേഹനന്ദിഅറിയിക്കുന്നു.ഒരുപ്പാട്സന്തോഷം

  • @ajupmathew7042
    @ajupmathew7042 Před 5 lety +89

    8:47 പ്യാറു കുട്ടി അമ്മേ എന്ന് വിളിച്ചത് സ്വന്തം അമ്മയെ വിളിച്ചത് ആണെന്ന് തോന്നുന്നു

  • @mallumotive_kl
    @mallumotive_kl Před 5 lety +115

    ബാലചന്ദ്രൻ, ഭാര്യ നീലീമ, അവരുടെ നാലു മക്കളായ വിഷ്ണു, ലക്ഷ്മി, കേശവ്, ശിവാനി, നീലിമയുടെ സഹോദരൻ ശ്രീകുട്ടൻ എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പരയുടെ കഥ. ബാലുവിന്റെ സഹോദരൻ സുരേന്ദ്രൻ, കസിൻ രമ, നീലിമയുടെ മാതാപിതാക്കൾ കുട്ടൻപിള്ള, ഭവാനി അമ്മ, അവരുടെ ബന്ധുക്കൾ, അയൽവാസികളായ ഭാസി, ഷുക്കൂർ, നവാസ് എന്നിവരും ഇടയ്ക്കിടെ സന്ദർശക കഥാപാത്രങ്ങളായി എത്തുന്ന ഈ ടെലിവിഷൻ കോമഡി പരമ്പര വളരെ രസകരമാണ്..
    ഇവരെ ഇഷ്ടമുള്ളവരുണ്ടോ 😘😘😘😘😘😘😘👍👍👍👍

  • @amalraj6614
    @amalraj6614 Před 5 lety +31

    Super
    Vishnu..
    Lachu nice cute.😍😍

  • @arrasifkp6374
    @arrasifkp6374 Před 5 lety +11

    ഇന്നു മുതൽ ക്യാപയിൻ thudagukayanu.... ബാലു അണ്ണനും ഫാമിലി കും സ്വന്തമായി വീട് നൽകുക 😎😍

  • @jubimunii8551
    @jubimunii8551 Před 5 lety +149

    "ഉപ്പും മുളകും" 😍ഈ family entertainment ന്‌ മികച്ച title ആണെന്നുള്ള അഭിപ്രായമുള്ളവർ like here..

  • @fathimathshamna3020
    @fathimathshamna3020 Před 5 lety +137

    Thumbnail kandappo old episode aanenn karthiyavar ndoo ivde

  • @krishnenthup8994
    @krishnenthup8994 Před 5 lety +108

    പാറുക്കുട്ടി അമ്മേ എന്ന് വിളിച്ചത് കേട്ടവർ like അടിച്ചിട്ട് പോണേ...😍

  • @jacobthanikkaljacobjacobth9451

    2020 il kaanunnavarndo??athum lock down samayath 😆

  • @positivethinker1836
    @positivethinker1836 Před 5 lety +63

    അല്ലെങ്കിലും സത്യം പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടൂല്ലല്ലോ 😍

  • @chinjur.m5413
    @chinjur.m5413 Před 5 lety +49

    വിഷ്ണുഭവനം കാണാൻ നല്ല ഭംഗിയാണ്...

  • @krb2.091
    @krb2.091 Před 2 lety +10

    My favorite serial uppum mulakum💖💖❤️❤️🤩🤩😍😍🤗🤗🤗🤗💕💕💕😁💕😁💕

  • @AravindKvC
    @AravindKvC Před 3 lety +26

    Uppum mulakum always ishtam
    Shivani best acting

  • @fidhairshadfidha4027
    @fidhairshadfidha4027 Před 5 lety +31

    Supper episode😍😍
    malayala television serial number one actors uppum mulagum teams😘😘😘😘😘 .athupole malayala serial nammudey mamutty mohanlal nammudey sontham baluchettan😍😍👍👍👍

  • @kilukkillkil2318
    @kilukkillkil2318 Před 5 lety +228

    എനിക്ക് എന്തായാലും ലൈക്‌ തന്നേ പറ്റൂ കുറെ കാലായി ചോയ്ക്കുന്നു അല്ല പിന്നെ

  • @dreamygirl9978
    @dreamygirl9978 Před 3 lety +4

    Inn Ente 12th birthday aan
    Enikku Oru 12 liketharumo

  • @jithuarun9021
    @jithuarun9021 Před 3 lety +10

    🤩🤩Vishnu vans undo😁👍

  • @msc8927
    @msc8927 Před 5 lety +182

    എപ്പിസോഡ് തീരുന്നതിനു മുന്നേ തന്നെ like അടിക്കുന്നവർ like അടിച്ചേ 👍👍👍

  • @iqbalvadakkan5301
    @iqbalvadakkan5301 Před 5 lety +68

    *മഹാപ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കൈതാങ്ങായി വന്നവർക്ക് ഒരു പ്രശ്നം വന്നാൽ കൈയ്യും കെട്ടി നോക്കി നിന്നാൽ നന്ദി ഇല്ലാത്തവരായി,മനുഷ്യനണെന്നതിന് അർത്ഥം ഇല്ലാതായി പോകും. നമ്മുടെ കൂടെപ്പിറപ്പുകളെ രക്ഷിക്കാൻ നമുക്ക് കൈ കോർക്കാം*
    *#SAVE** ALAPPAD **#STOP** MINING*
    *🌻🌻🌻🌻🌻🌻🌻🌻ഉപ്പും മുളകും വാട്സ്ആപ്പ് ഗ്രുപ്പ് 🌹🌹🌹🌹🌹🌹🌹*

  • @rifaka.1267
    @rifaka.1267 Před 2 lety +3

    Keshu😁🤗
    Shivai🤗🙃🙂
    Lachu😍😘😚🤩
    Vishnu😆😚😘😌😏😌

  • @abrahammathew4330
    @abrahammathew4330 Před 5 lety +5

    Parukkutty fans like adichee
    😍😍😍😍😍😍😍😍😍

  • @jinsonmathew3418
    @jinsonmathew3418 Před 5 lety +33

    മഹാപ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കൈതാങ്ങായി വന്നവർക്ക് ഒരു പ്രശ്നം വന്നാൽ കൈയ്യും കെട്ടി നോക്കി നിന്നാൽ നന്ദി ഇല്ലാത്തവരായി,മനുഷ്യനണെന്നതിന് അർത്ഥം ഇല്ലാതായി പോകും. നമ്മുടെ കൂടെപ്പിറപ്പുകളെ രക്ഷിക്കാൻ നമുക്ക് കൈ കോർക്കാം
    #SAVE ALAPPAD
    #STOP MINING

  • @jafartthekkayil9748
    @jafartthekkayil9748 Před 5 lety +64

    ഉപ്പും മുളകും 1000 എപ്പിസോഡ് Vare undavanam enn aagrahamullavar like hear

  • @faisalsekeena6554
    @faisalsekeena6554 Před 3 lety +6

    ഈ ഉപ്പും മുളകും സൂപ്പ റാണ്

  • @jcd4332
    @jcd4332 Před 5 lety +25

    പാറു :അമ്മാ 😍

  • @badushaph7266
    @badushaph7266 Před 5 lety +266

    കുഞ്ഞാവ ഫാൻസ്‌ like👍🏻

    • @laluvarghese869
      @laluvarghese869 Před 5 lety +3

      കുഞ്ഞാവ ഫാൻസ്‌ like

    • @kareempm2756
      @kareempm2756 Před 5 lety +1

      @@laluvarghese869 ഒരാള് ഗോളടിച്ച പോസ്റ്റിൽ കയറി പിന്നെയും ഗോളടിക്കരുത്.

    • @sadesinpillaisadesinpillai9237
      @sadesinpillaisadesinpillai9237 Před 4 lety

      CNN
      tweet zs

    • @saritha342
      @saritha342 Před 4 lety

      Cnn

  • @Abhi-zl3yv
    @Abhi-zl3yv Před 5 lety +378

    നമടെ മുടിയന് ഒരു സെന്റി മെന്റൽ സീൻ കൊടുക്ക്...എപ്പഴും ഏലവരുടെയും കളിയാക്കലും വഴക്കും അവന്..... ഒരു മാസ് സെന്റി സീൻ ... എല്ലാരും കരയണം... മുടിയന്ന് ലൈക് ഇവിടെ.

    • @midhinprakashmidhunprakash182
      @midhinprakashmidhunprakash182 Před 5 lety +2

      മുടിയൻ ഇഷ്ടം

    • @yoonmin2979
      @yoonmin2979 Před 5 lety +10

      അതെ. കേശുവിനും ശിവയ്ക്കും ഒട്ടും ബഹുമാനമില്ല എന്നു മാത്രമല്ല രണ്ടും വഷളാണ്. ഈ കുടുംബം നല്ലതാണ് പക്ഷെ സഹോദരസ്നേഹം തൊട്ട് തീണ്ടീട്ടില്ല

    • @amalraj6614
      @amalraj6614 Před 5 lety +2

      Vishnu,Paaru Pavangal

    • @Hassan-uz9lm
      @Hassan-uz9lm Před 4 lety

      @@amalraj6614 athe

    • @rahulj8012
      @rahulj8012 Před 4 lety +1

      @@yoonmin2979 ath Ella episode kanditt paryanam

  • @ajishaov257
    @ajishaov257 Před rokem +2

    Miss you old uppum mulakum old uppum mulakum miss ചെയ്യുന്ന വർ like അടിച്ചോളി

  • @rimnarimna8843
    @rimnarimna8843 Před 2 lety +5

    Lachuu chechy uyir loveyou chechy 💙😘❤

  • @siraju6136
    @siraju6136 Před 3 lety +3

    Vishnu bavanam ishtappetavar like

  • @afsalmuttathu712
    @afsalmuttathu712 Před 5 lety +53

    ഒരുമിച്ചു നിന്നാൽ എല്ലാം നേടാൻ കഴിയും ആലപ്പാട് നമ്മുടെ കേരളത്തിൽ തന്നെ ആണ് എന്ന് ഓർക്കുക അവരെ ഒന്ന് സഹായിക്കുക സേവ് ആലപ്പാട്

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +5

    9:23 ലച്ചുവിനുള്ള ബാലു അണ്ണന്റെ ചെറിയ ഒരു പണി 😜😂😂😂😂😂

  • @krishnakumarrsasthamcotta6662

    ഈ എപ്പിസോഡിന്റെ ക്ലൈമാക്സ്
    സൂപ്പർ....
    ഉപ്പും മുളകും ടീം & അഫ്സൽ കരുനാഗപള്ളി...അഭിനന്ദനങ്ങൾ...

  • @sandhyaganesh5369
    @sandhyaganesh5369 Před 5 lety +7

    Shivani fans ..... like adikkamo ?

  • @joedany5720
    @joedany5720 Před 5 lety +57

    Parukutty ennittu kulichu orungi, ennittum baki 4 makkalum enittilla,

  • @TekBitecom
    @TekBitecom Před 5 lety +64

    Super super program.... .. natural acting

  • @ajtech9204
    @ajtech9204 Před 5 lety +15

    2019 ee episode kaanunnavar undo adi like

  • @aadhidz5654
    @aadhidz5654 Před 5 lety +57

    ഉപ്പും മുളകും പോലെ തന്നെ കമെന്റ് ബോക്സിലും നാലൊരു family ഉണ്ടായിക്കൊണ്ടിരിക്കുന്നു.. എന്നു തോന്നുന്നു വർ like അടിച്ചോ

  • @rincyfaijas1300
    @rincyfaijas1300 Před 5 lety +34

    Baluchettane onn neril kananam enn agrahamullavarundo ? Ennea polea💝

  • @uvayskallara8110
    @uvayskallara8110 Před 5 lety +50

    ഞാൻ വിചാരിച്ചു ഇത് പഴയ എപ്പിസോഡ് അണന്ന്

  • @loveajitha4579
    @loveajitha4579 Před 5 lety +3

    Vishnu Bhavana m superb please like

  • @haneenachungath9057
    @haneenachungath9057 Před 5 lety +8

    Innathae episode kalakki.. Ithupole aavanam Ellavarum 😍😍😍😍

  • @ajinsaji6183
    @ajinsaji6183 Před 2 lety +3

    ഉപ്പും മുളകും എത്ര കണ്ടാലും മതിയാവില്ല

  • @hridhinbabu9285
    @hridhinbabu9285 Před 3 lety +1

    Achan varumbol mudiyan bahumanamudh nighal Ladino like addi

  • @aswiniamal7450
    @aswiniamal7450 Před 5 lety +5

    Parukutty ravile edichu😘😘enittum valiya kuttykkal edichilla🙄🙄parukkuttyy medukkiyaa😘😘🤩

  • @shamazabsi2938
    @shamazabsi2938 Před 5 lety +188

    ഫോൺ കയ്യിൽ ഇരുന്നപ്പോഴ നോട്ടിഫിക്കേഷൻ വന്നതു ...എന്നിട്ട് ഫസ്റ്റ് അടിക്കാൻ ഓടി വന്നപ്പോ 121 comments ..... എനിക്ക് വയ്യേ ......ഞാൻ നിർത്തി..

  • @amaluyt156
    @amaluyt156 Před 5 lety +29

    ഉപ്പും മുളകും ഇഷ്ടം😍

  • @binoymr9055
    @binoymr9055 Před 4 lety +13

    Vishnu is 😎😎😎😎😎😎😎

  • @devikamurali3681
    @devikamurali3681 Před 5 lety +22

    നീലു അമ്മയാണ് കറക്റ്റ് 😘

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +100

    *കുട്ടുമാമനെ മിസ്സ് ചെയ്യുന്നവർ ലൈക്കിക്കോ* 💪💪💪

  • @usamudheenpulikkal4671
    @usamudheenpulikkal4671 Před 5 lety +5

    ശിവയെ കണ്ടാൽ അറിയാം ഉറക്കത്തിന് എഴുന്നേറ്റതാണ് എന്ന്

  • @vyaskamath4697
    @vyaskamath4697 Před 2 měsíci +4

    2024il kanunnavarundo

  • @vaishnavshivadas7922
    @vaishnavshivadas7922 Před rokem +2

    Biju chettan fans undo (Balu chettan)💥😌😘🥰

  • @aneeshanimon8903
    @aneeshanimon8903 Před 5 lety +62

    നല്ല മനസ്സിന്റെ ഉടമയ ഇ ഫാമിലി

    • @orupsycofan6172
      @orupsycofan6172 Před 5 lety

      Ente channel onnu support cheyuvo please 😍😍😍😍😍😍😍😍😍😍

  • @al-vn5kz
    @al-vn5kz Před 5 lety +148

    *ഹായ് ലച്ചു ഫാൻസ് ഉണ്ടോ*

  • @anviyajoseph2420
    @anviyajoseph2420 Před 3 lety +4

    vishnu vinae pattiya house
    mudiya nee athil thamasicho
    vishnu bavanam 😁😁

  • @71saji
    @71saji Před 4 lety +2

    Uppum mulakum fans like plss

  • @riyaspangoderiyasfantasiya8831

    ന്യൂജനറേഷൻ സഹോദരങ്ങൾ ഇത് പോലുള്ള മനസ്സ് ഉണ്ടാവട്ടെ. ധൂർത്ത് ഒഴിവാക്കി പാവപ്പെട്ടവർക്ക് സഹായിക്കാൻ മനസ്സ് ഉണ്ടാവട്ടെ. നല്ലൊരു മെസ്സേജ്.👌🌹🌹

  • @nisamkannur
    @nisamkannur Před 5 lety +50

    കേശു ഫാൻസ് like here👍😍😍😍😘😘😘😘😘

    • @jamsheerjamshiya9609
      @jamsheerjamshiya9609 Před 5 lety +1

      ലൈക്ക് മാത്രം മതിയോ😎😎

    • @sadiq509
      @sadiq509 Před 5 lety

      ശിവ കാണണ്ട ഇത്

    • @nisamkannur
      @nisamkannur Před 5 lety

      @@sadiq509 😉😉😉😉

    • @orupsycofan6172
      @orupsycofan6172 Před 5 lety

      Ente channel onnu support cheyuvo please 😍😍😍😍😍😍😍😍😍😍

    • @b-wilder6550
      @b-wilder6550 Před 5 lety

      your 2nd command in this episode

  • @anupamaanil4033
    @anupamaanil4033 Před 5 lety +51

    I love uppum mulakum😍

  • @RafeekrukkiyaRafeek
    @RafeekrukkiyaRafeek Před 5 lety +7

    Kunnava fans like