Uppum Mulakum│Flowers│EP# 743

Sdílet
Vložit
  • čas přidán 4. 09. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 3,5K

  • @subeeshsudhakar7861
    @subeeshsudhakar7861 Před 5 lety +2136

    കിളവന്‍ കേശു നീയാടാാ ഇന്നത്തെ Hero .. പൊളിച്ചടുക്കി ...സിരിച്ച് ചത്ത്....കേശു മുത്തേ നിനക്കാടാാ ഇന്നത്തെ ലൈക്ക് മുഴുവനും.......!!!

  • @RajeshSomasekharanNair
    @RajeshSomasekharanNair Před 5 lety +531

    മോന് കേശു നീ സൂപ്പർ ആണ് ഭാവിയില്‍ നീ വലിയവന്‍ ആകും ഉറപ്പ് ഗോഡ് bless you

  • @maimoonammn8438
    @maimoonammn8438 Před 3 lety +10

    Keshuvinte അഭിനയം കണ്ടിട്ട് നീലുവിനും ലെച്ചുവിനും ചിരി വന്നെന്നു thonnu

  • @rineeshrameshan5289
    @rineeshrameshan5289 Před 5 lety +137

    അന്നും ഇന്നും ഈ സീരിയൽ കാണുന്നുണ്ട്.... നുമ്മ മുത്ത് ലച്ചൂ 😍😍😘😘😘😘😘😘😘😘😘😘😘😘 ലച്ചൂ ഇഷ്ട്ടം..

  • @sreedev218
    @sreedev218 Před 4 lety +103

    കേശു പൊന്നു മോൻ 😍 ഈ കൂട്ടത്തിൽ അവൻ ഒരു real ഹീറോ ആണ്

  • @magicdiariesbyashifamaryam632

    ഇന്നത്തെ ലൈക്‌ മുഴുവൻ കേശുവിനു. ഞാൻ എല്ലാ ദവസവും ഉപ്പും മുളകും കാണും. Tv ൽ ഒരു ദിവസം മുഴുവനുള്ള ഉപ്പും മുളകും കാണും പിന്നെ ഒരു ലൈക്‌ അടിച്ചിട്ട് പൊക്കൊളു

  • @FarukAli-go8wg
    @FarukAli-go8wg Před 5 lety +259

    ,കേറി വാടാ മക്കളെ, കേശു തകർത്തു

  • @ShinadSanaAluminumShinadSanaAl

    അന്നം നിന്ന് പോയ കലാ രൂപം ആയ പേന് കൊല്ലൽ വീണ്ടും മലയാളക്കരക്കു സമ്മാനിച്ച ഉപ്പും മുളകിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി രേഖപെടുത്തുന്നു

  • @InthiasAmp
    @InthiasAmp Před 4 lety +85

    നീലു അമ്മ, ശിവ, ലച്ചു, കേശു, മുടിയൻ ഫാൻ ഉണ്ടെങ്കിൽ ലൈക്‌ അടി 💖💖💖

  • @avinashstephen341
    @avinashstephen341 Před 5 lety +418

    കേശുവിന്റെ മാസ്സ് എപ്പിസോഡ്... നീ പൊളിക്ക് മോനെ... തകർത്തു

  • @mumthazshajeer8278
    @mumthazshajeer8278 Před 5 lety +131

    പാറുക്കുട്ടി കമ്മലിട്ടപ്പോൾ എന്തൊരു നാടൻ ഭംഗി ലെ ശുന്ദരി വാവ

  • @afrack4179
    @afrack4179 Před 4 lety +305

    ഉപ്പും മുളകും കട്ട ഫാൻസ്‌ ലൈക് അടി ......... ❤️

    • @lemiya2839
      @lemiya2839 Před 3 lety +3

      Ninak ee oru comment thenne idan ollu

    • @sajip9469
      @sajip9469 Před 3 lety +4

      🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩😍🤩🤩🤩😍

    • @vishnupriyapriya8453
      @vishnupriyapriya8453 Před 3 lety +1

      P

    • @rahulr3042
      @rahulr3042 Před 3 lety +1

      YES YOU ARE ALWAYS RIGHT
      💙💙💙💙

    • @m_a_n_u_76
      @m_a_n_u_76 Před 3 lety

      💕💞🖤❤️🥀♥️💋💖💗💕🧡💛💚💙💜🖤♥️💘💝❤️💔💟❣️💌💕💞💓💖💖💋💯💢💥🔥✨💫💦

  • @thoughts5407
    @thoughts5407 Před 5 lety +180

    ഈ കേശു മോൻ ചിരിപ്പിച്ച് കൊന്നു - മിടുക്കൻ

  • @greeshmaammu3797
    @greeshmaammu3797 Před 5 lety +714

    ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടപെട്ടവർ ലൈക്‌ അടിച്ചേ..പ്രതേകിച്ചു കേശുന്റെ പെർഫോമൻസ്..

  • @harshadmeppadi5153
    @harshadmeppadi5153 Před 3 lety +54

    Keshuvite abinayam thakarthu chirichu chathu 🤣😆😂

  • @dilshadcv611
    @dilshadcv611 Před 5 lety +914

    5 മക്കളെയും ഒരു പോലെ ഇഷ്ടം ഉള്ളവർ ലൈക് ചെയ്യൂ

  • @frenilfrancis226
    @frenilfrancis226 Před 5 lety +125

    Super episode ആയിരുന്നു ല്ലേ??? കേശു dialoges തകർത്ത്

  • @butterflyediter2388
    @butterflyediter2388 Před 3 lety +10

    Vishnu fans like adi 👍👍 porata like vishnu supper 👍👍👍👍👍👍

  • @overseaso
    @overseaso Před 5 lety +459

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പരിപാടി ഇതാണ് ....കണ്ട കരച്ചിൽ സീരിയലിനേക്കാലും ഏറ്റവും best

  • @modniyas2804
    @modniyas2804 Před 5 lety +457

    ആർക്കൊക്കെയാണ് നമ്മുടെ പഴയ കുട്ടിക്കാലം ഓർമ്മവന്നത് ചെറുപ്പത്തിൽ അമ്മമാർ നമ്മളെ മടിയിലിരുത്തി പേൻ നോക്കി തരുമായിരുന്നു അതോക്കെ ഒരു കാലം

  • @anzilachu5692
    @anzilachu5692 Před 3 lety +2

    Chapra thalayan mudiyan
    Vellimoonga lachu
    Kelavan keshu
    Kanthari shiva
    Suthari paru
    Ithil arne anu ishtam enn coment
    Cheyyu pls🥺🥺

    • @anzilachu5692
      @anzilachu5692 Před 3 lety +1

      Suthari paru anu enik ishtam chundhari vava cute babyy ilove paruuu♥♥♥♥❤❤❤❤❤❤🌹🌹💞💞💞💞💕💕💕❤️❤️💞💞💞💞💞😍😍😍😍😍😘😘😘😘🥰🥰🥰🥰🥰🥰

  • @hariskottarathil1906
    @hariskottarathil1906 Před 5 lety +40

    1st sceneil shivaniyudea frndil parukuttiyea iruthiyirunenkil pwolichenea.....innathea episode keashu kondupoyi....👍👍👍👍👌👌

  • @sharafalisharu2900
    @sharafalisharu2900 Před 5 lety +36

    Keshuvinte ammakke kodutha aa ummma oru snehathinte feeling keshu and neelu chechi oru ammayum monummulla originel attachment 😍😍

  • @m2tech137
    @m2tech137 Před 4 lety +42

    കേശു ഫാൻസ്‌ ലൈക്ക് പ്ലീസ്

  • @anandhubm6571
    @anandhubm6571 Před 5 lety +2234

    വീട്ടുകാർക്ക് സീരിയലിനെതിരെ ബോധവൽക്കരണ ക്ലാസ്സെടുത്തിട്ട് ഇവിടെ മുടങ്ങാതെ വന്ന് ഉപ്പും മുളകും കാണുന്നത് ഞാൻ മാത്രമല്ലല്ലോ അല്ലേ?????😂

  • @user-yx5wt3pj6v
    @user-yx5wt3pj6v Před 5 lety +293

    കേശുവിന്റെ ആ ഒരു ഉമ്മയില്ലേ 'അമ്മ നിലുവിന് കൊടുത്തത് അതൊരു ഒന്നൊന്നര ഉമ്മയായി അത് ശെരിക്കും കേശുവിന്റെ അമ്മയോടുള്ള യെതാർത്ത 'അമ്മ സ്നേഹം

  • @khadeejakaippally-rq6oq
    @khadeejakaippally-rq6oq Před 10 měsíci +3

    തങ്കപ്പെട്ട ചേട്ടൻ 😂 mudiyan

  • @sameer_cr
    @sameer_cr Před 4 lety +102

    കേശുവിന്റെ നിറഞ്ഞാടിയ ഈ എപ്പിസോഡ് 2020ൽ കാണുന്നവർ ആരൊക്കെ 😅

  • @radhikamohan9175
    @radhikamohan9175 Před 5 lety +124

    ഇതാണ് ഒട്ടകത്തിന് സ്ഥലം കൊടുക്കുക എന്ന് പറയുന്നത്.. Kesuu❤❤😂

  • @bennytthomas9989
    @bennytthomas9989 Před 3 lety +90

    ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ് വായിക്കുന്നവർ ഉണ്ടോ ഞാനും ആ കൂട്ടത്തിൽ ഉള്ള ആണേ

  • @shanafc2411
    @shanafc2411 Před 5 lety +3044

    ഇതുവരെ *ഉപ്പുഠമുളക്കിന്* ഡിസ്സ് ലൈക്ക് 👎🏻 ചെയ്യേട്ടിവന്നട്ടില്ലാത്തവർ ഒണ്ടോ.

    • @vilaspm4395
      @vilaspm4395 Před 5 lety +12

      Shan Afc ആദ്യമായി ഇന്നലത്തേയും ഇന്നത്തെയും എപ്പിസോഡ് ഡിസ്‌ലൈക്ക് ചെയ്തു.. എന്തോ ഒരു ഗും ഇല്ലാ 😞

    • @shajeersha3182
      @shajeersha3182 Před 5 lety +2

      No

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL Před 5 lety +61

      നീലു ചേച്ചിയെ ഒഴുവാക്കിയപ്പോൾ
      ഡിസ്‌ലൈക്ക് അടിച്ചു ഞാൻ thakartharunnu.
      ഇനി വൃത്തികേട് ചെയ്യില്ല സർ 😔😔

    • @sreeragappu5302
      @sreeragappu5302 Před 5 lety +2

      😘😘

    • @hashimikka6309
      @hashimikka6309 Před 5 lety +3

      Njaan

  • @ajithaprathapan7065
    @ajithaprathapan7065 Před 5 lety +186

    കേശൂ... നീ പൊളിച്ചെടാ മുത്തേ

    • @hamsahamsa3631
      @hamsahamsa3631 Před 3 lety

      😘☺😎😎😘☺☺😃🙂😎😇😎😍😥😂😍😎😘😃🤔😚🤔😎😇😎😥😋😥🤔😃😘😃😚😃😇😚😥😚🤔😎🤔😃🤔☺😎😚😄😋😂🤔🤔😉😄😚😄😊😋😗😅😋😋😍😋😂😗☺😇😍😚😍🤔😎😅😋😋😍😥😂🤔😘😃😘🤔😍😋😋😇😋🤔😋😇😚😇😎😇😚😘😑😘🤔🎓👝👗👜👙👕🎩👢

  • @sibinasujith3243
    @sibinasujith3243 Před 3 lety +16

    Balu 🔌
    Neelu 🧉
    Vishnu🕺
    Lachu 💄
    Keshu 🍗
    Shivani dance💃
    Uppum mulakum fans like
    3 like tharumo plz🙏🙏🙏🙏

  • @nisamkannur
    @nisamkannur Před 5 lety +862

    മുടിയന്റെ ഡാൻസ് പ്രോഗ്രാം ടീം കോമഡി ഉത്സവത്തിൽ വരണം എന്നുള്ളവർ 👍👍👍👍👍👍👍👍😘😘😘😘😘

  • @sunithanevin8081
    @sunithanevin8081 Před 5 lety +42

    എന്റമ്മോ... കേശു ന്റ ആ വരവ് പൊളി മാസ് ആട്ടോ .... ഉപ്പും മുളകും ന്നക്ക് ഒത്തിരി ഇഷ്ട്ടാ .... all the best uppum mulakum

  • @ritasabu7918
    @ritasabu7918 Před 3 lety +7

    Uppum mulukum uyir muthe anee 💝💝💝💝💖💖💖💖😍😍😍😍😘😘😘🤩🤩🤩❤️❤️❤️❤️❣️❣️❣️💕💕💕💕💝💝💝💖💖😍😍😘😘🤩🤩❤️❤️❣️❣️💕💕💞💞💞💓💓💘💘

  • @sherinlatheef7879
    @sherinlatheef7879 Před 5 lety +202

    കേശു rocks കേറി വാഡാ മക്കളെ 😆🤣😆😆

  • @magickaleidoscope3433
    @magickaleidoscope3433 Před 5 lety +585

    കേശു ആ luggage കൊണ്ട് വരുന്ന കൊണ്ടിട്ട് കുബേരൻ cinema ലെ ,മണിച്ചേട്ടൻ Dileep ഏട്ടനെ കാണാൻ വന്ന scene എനിക്ക് മാത്രം ആണോ ഓർമ്മ വന്നത് 🤔🤔🤔🤔

    • @hadimon786
      @hadimon786 Před 5 lety +3

      അല്ല ചങ്കെ എനിക്കും ഓർമ വന്ന്..... മണിച്ചേട്ടനെ..

    • @alianeeshbabu7264
      @alianeeshbabu7264 Před 5 lety +7

      Satheerthyo

    • @authenticcreations5254
      @authenticcreations5254 Před 5 lety +5

      മണിചേട്ടന് പ്രണാമം അർപ്പിക്കുന്നു😢💐

    • @roymathew456
      @roymathew456 Před 5 lety

      alla

  • @__alinah_3391
    @__alinah_3391 Před 3 lety +32

    2021 ഇൽ കാണാൻ വന്നവർ ഒണ്ടോ... ഉപ്പും മുളകും തിരിച്ചു വരില്ലേ 😪😪

  • @user-fy7yd3xp4h
    @user-fy7yd3xp4h Před 5 lety +161

    I was waiting for this episode 😍😍😍 ഈ കുടുംബത്തെ ഒരു തട്ടലിനും മുട്ടലിനും തോൽപ്പിക്കാനാവില്ല...ഉപ്പും മുളകും ഡാ💪🏻💪🏻💪🏻

  • @karthikonathara9622
    @karthikonathara9622 Před 5 lety +31

    സാധാരണ നിലയ്ക്ക് സീരിയൽ കാണുന്നത് ഭഹുഭൂരിപക്ഷം സ്ത്രീകളാണ്. പക്ഷേ ഉപ്പും മുളകും എന്ന ഈ സീരിയൽ കാണുന്ന പ്രേക്ഷകരുടെ കണക്കെടുത്താൽ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും കാണുന്ന ഒരു തകർപ്പൻ പരമ്പരയാണ് ഇത് . അംഗീകരിക്കുന്നവർ 👍അടിക്കുക

  • @vijeshvishaarath2303
    @vijeshvishaarath2303 Před 3 lety +24

    Balu 💡
    Nilu🍲
    Vishnu 🕺
    Lachu 📱
    Keshu🍗
    Siva 📓
    Parukutty 🍼

    • @fahadshan9469
      @fahadshan9469 Před 3 lety

      ❤❤❤

    • @ayaansuri6614
      @ayaansuri6614 Před 3 lety

      Balu
      Neelu
      Vishnu
      Lachu
      Keshu
      Siva
      Parukutty

    • @thecraftygirl9713
      @thecraftygirl9713 Před 3 lety +1

      Balu-💡🔧🪛🔩
      Neelu-👩‍🍳🔪
      Vishnu-🕺
      Lachu-📱💅💄
      Keshu-🌯🌮🍔🍗
      Shiva-📓🎨
      Paru-🍼🪆🍭
      Evar supera💥

    • @chettantevava6699
      @chettantevava6699 Před 3 lety

      Balu 💡⚒️🔧
      Nilu 🍲🥘🍱
      Vishnu 🎵🎧🎤
      Lachu 💄👠👗
      Keshu 🍰🍗🍔
      Siva 📒📕📖
      Parukutty🍼🥛👶

  • @unaisali007
    @unaisali007 Před 5 lety +68

    നമ്മുടെ മുടിയന്റെ ചിരി അടിപൊളിയാണ്....്‌

  • @neerajbabu5956
    @neerajbabu5956 Před 5 lety +169

    കേശു : കേറി വാടാ മക്കളെ... 😂😂

  • @abvll5049
    @abvll5049 Před rokem +3

    sitcom days...namayum haasyavum kondu matram niranjirunna feel good episodeukal.Original Uppum Mulakum.

  • @ashsha_craftssavethedate2497

    കെശൂന്റെ അഭിനയം എന്റെ പൊന്നു കലക്കി 😘😘😘

  • @shabadsdz524
    @shabadsdz524 Před 5 lety +37

    *ഒരു രക്ഷേം ഇല്ല റദിതോസ്‌കി ര്പകാലപ്പട മട്ടപ്പാട്ടിൽ മോനോഹരാത്മജ മക്കുണാജ കപ്പച്ചക്ക മാലോക മ്യാരക കിടിലം 😃👌*

  • @user-zh1np4zb5m
    @user-zh1np4zb5m Před 3 lety +16

    ലച്ചു ചേച്ചിയുടെ ഫാൻസ് ആണെങ്കിൽ അടിലേക്ക്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @muhammednoufal2365
    @muhammednoufal2365 Před 5 lety +116

    കേശൂ നീ മുത്താടാ... ഇഷ്ടം keshu😍😍😍

  • @strength0710
    @strength0710 Před 5 lety +425

    കേശു=ജൂനിയർ ബാലു.

  • @jannathali5565
    @jannathali5565 Před 3 lety +4

    Ente aniyathikk 2ara vayassayi
    Aval enny poale alla uppum mulakum full episode kandu🙄
    Ith ishtapettavarkk like adi

  • @chitharahassan
    @chitharahassan Před 5 lety +661

    സീരിയലുകളിൽ ഉപ്പും മുളകും മാത്രം കാണുന്നവർ like അടിച്ചേ..

  • @jamsheer275
    @jamsheer275 Před 5 lety +565

    ഒന്നുമുതൽ 743 എപ്പിസോഡ് വരെ യൂട്യൂബിൽ നിന്നും മാത്രം കണ്ടവരുണ്ടോ

    • @ponnukurian4837
      @ponnukurian4837 Před 5 lety +1

      😃

    • @arrafeeq6319
      @arrafeeq6319 Před 5 lety +1

      Njanudeeeee

    • @jamsheer275
      @jamsheer275 Před 5 lety

      @@arrafeeq6319 ആരെയും കാണാഞ്ഞിട്ട് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ

    • @jamsheer275
      @jamsheer275 Před 5 lety

      @Dibin Balussery എന്തുപറ്റി ബ്രോ

    • @jamsheer275
      @jamsheer275 Před 5 lety

      @@ponnukurian4837 😃😃

  • @ashuandafu9124
    @ashuandafu9124 Před 6 měsíci +7

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കണ്ടവരുണ്ടോ

  • @anilani9206
    @anilani9206 Před 5 lety +364

    കേശു ഇഷ്ട്ടം ഒരു കട്ട കേശു ഫാൻ

  • @nahsinnixan
    @nahsinnixan Před 5 lety +158

    കേശുവിന് ഇതു പോലുള്ള സ്കോർ ചെയ്യാനുള്ള മുഹൂർത്തങ്ങൾ കൊടുക്കുക. ഇതു സൂപ്പർ ആയി. അല്ലാതെ തറുതല പറഞ്ഞു വെറുപ്പിച്ച സ്കോർ ചെയ്യുന്ന കേശു വേണ്ട. ഇതു വലിയ വായിൽ വർത്തമാനം ഹാസ്യരൂപേണ നല്ലവണ്ണം അവതരിപ്പിച്ചു. ആദ്യമായി കേശുവിനോട് ഒരു ഇഷ്ടം തോന്നി. ഇനിയും ഇതു പോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു. ഇന്നത്തെതു കേശു പ്രീമിയർ.

  • @46archana
    @46archana Před 2 lety +8

    Uppum mulakum uyie like

  • @bluepearl8842
    @bluepearl8842 Před 5 lety +42

    Enik mudiyan chettante expressionaanu ishttam😂😂😂

  • @jamsheer275
    @jamsheer275 Před 5 lety +207

    ഇന്ന് keshu ശെരിക്കും പൊളിച്ചടുക്കി

  • @mujeebmanty6313
    @mujeebmanty6313 Před 2 lety +7

    Balu:🔧🔨
    Neelu:👩‍🍳💻🥘
    Mudiyan:🤸🕺🕺
    Lachu:👜👠👒💄
    Keshu:🍔🍟🥪🍝
    Shiva:📚📝✒️🖍️
    Paru:🍼🍭🍬
    😘😘😘😘😘😘😘😘😘😘😘😘

  • @shalue2023
    @shalue2023 Před 5 lety +98

    ആദ്യ സീൻ വരിയായ് ഇരുന്ന് പേൻ നോക്കുന്നു .കലക്കി കിടുക്കി തിമിർത്തു

  • @Am_Happy_Panda
    @Am_Happy_Panda Před 5 lety +208

    ഇയ്യോ... ഹഹഹ ഈ എപ്പിസോഡ് കേശു കൊണ്ടോയി.... കേശുകുട്ടൻ 😘😘

    • @Saa2649
      @Saa2649 Před 5 lety +2

      Uppum mulakugum ഒരു whattsapp group തുടങ്ങിയാലോ

    • @Am_Happy_Panda
      @Am_Happy_Panda Před 5 lety +2

      @@Saa2649 ലോകത്ത് ഏറ്റവും കൂടുതൽ whatsapp ഗ്രൂപ്പ് ഉള്ള സീരിയൽ ഇതായിരിക്കും ..

    • @sufaidk4087
      @sufaidk4087 Před 5 lety +1

      Sarath G

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před rokem

      Happy panda.3 y ago...(7)

  • @36hadhiyashereef52
    @36hadhiyashereef52 Před 4 lety +16

    Keshu poli abinayam ooo kidu 👌👌👌👌👌👌👍👍👍👍👍

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +560

    ഉപ്പും മുളകിനും ഇതുവരെ ഡിസ്‌ലൈക്ക് അടിക്കാത്തവർ ലൈക്കടി

  • @Ash-hz6kv
    @Ash-hz6kv Před 5 lety +42

    3:18 അമ്മയേ കുപ്പീലാക്കാൻ ഇതിൽ കൂടുതലെന്നാ വേണം?😍😘

  • @Aboobacker12479
    @Aboobacker12479 Před 3 lety +11

    Balu💡
    Neelu 🥘
    Keshu 🍗
    Lechu📱
    Shiva📖
    Vishnu🏃
    Paaru🍼
    Very funny😂😂
    Ellavarum bizy anallo

  • @msrgaming7886
    @msrgaming7886 Před 5 lety +52

    7:41 lechu s reply 😂😂😂 pavam mudiyan

  • @Arjun-j1k
    @Arjun-j1k Před 5 lety +2173

    അതേ എല്ലാവരും ഒരു ദിവസം എന്തായാലും മരിക്കും പിന്നെ എന്തിനാ ഇത്ര ജാട ഇട്ട് ഇരിക്കണേ ആ like button ഒന്ന് press ചെയ്തിട്ടു പൊക്കൂടെ😀😀😀😀😀😀😀
    Last cycle odikkal move 😛😛😛😛

    • @anjalis3096
      @anjalis3096 Před 5 lety +40

      Njan jada kaanikum...enik arum idaunnilla apol njan arkum idilla.😕

    • @binuk5325
      @binuk5325 Před 5 lety +9

      ഫസ്റ്റ് കമന്റ്‌ ഇടാൻ കാത്തിരുന്ന ഇന്നും സസി ആയി 😢😢😢😢😢

    • @Arjun-j1k
      @Arjun-j1k Před 5 lety +5

      @@gokulgmohan1812 ithokke endhe iniyum unde stock 😂😂

    • @Arjun-j1k
      @Arjun-j1k Před 5 lety +3

      @@anjalis3096 njhan allarkkum like adikkalunde pinne cmt ittal kozhi annu kelkkendi varum athondaa ✌✌

    • @anjalis3096
      @anjalis3096 Před 5 lety +2

      @@binuk5325 mone nadakunna karym vallom noku..Nerthe vanu cmnt ittal 10 20 like kittum...

  • @henrykg8679
    @henrykg8679 Před 3 lety +3

    ഇപ്പോളത്തെ എപ്പിസോഡ്സിൽ നെയ്യാറ്റിങ്കര അമ്മയെയും ശങ്കരൻ അപ്പൂപ്പനെയും മിസ്സ്‌ ചെയുന്നു

  • @nizkunju3584
    @nizkunju3584 Před 5 lety +455

    പോണ വഴിക്കു ആ ലൈക് ബട്ടൺ ഒന്ന് അമർത്തോണ്ട് പറയാൻ വേറെ ഒന്നും കിട്ടിനില്ല 😚😚😥

  • @pets_lyf
    @pets_lyf Před 5 lety +64

    4:21 ഈ സീൻ വല്ലാതെ ഇഷ്ടമായി പോയി നിങ്ങൽക്ക് ഇഷ്ടമായെങ്കിൽ കൊട് കേശുവിന് ഒരു ലൈക്ക്

  • @minha..93
    @minha..93 Před 3 lety +13

    2021 aarelum undo☺️

  • @sreelekshmisatheesan
    @sreelekshmisatheesan Před 5 lety +306

    ഞാൻ പായ വിരിച്ചു തറയിലായാലും കിടന്നോളാം ന്ന് പറഞ്ഞപ്പോ കേശൂന്റെ മുഖം കണ്ടപ്പോ സങ്കടം തോന്നി 😣

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +44

    നമ്മളിൽ നിന്നും വേർപെട്ടു നിന്ന ഒരു കാഴ്ച തുടക്കത്തിൽ തന്നെ കാണിച്ചു നമ്മളെ പഴയ കാലത്തേക്ക് കൊണ്ടുപോയി അതിന്നിരിക്കട്ടെ എന്റെ വക ഒരു ലൈക്ക്

  • @thanseehajafar3760
    @thanseehajafar3760 Před 3 lety +8

    Shiva fans like

  • @sreekanth_sivadas
    @sreekanth_sivadas Před 5 lety +52

    കേശു..😀♥ ഒരു രക്ഷേമില്ല.. 😀😀

  • @Moideenthashreefali
    @Moideenthashreefali Před 5 lety +273

    Script writer നോട്‌ .... " കേശുവിന് കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ നൽകൂ... ചെക്കൻ കലക്കും "

  • @suhailsuhail9829
    @suhailsuhail9829 Před 3 lety +9

    Keshu anthaayalum adipoli supper kidu

  • @vishnuprasad7313
    @vishnuprasad7313 Před 5 lety +158

    കേശു അഭിനയിച്ചു തകർത്തു

  • @arshidakk7846
    @arshidakk7846 Před 5 lety +55

    Neyyattinkara kanan aagrahamullavar oru like adichee
    Super episode
    Keshu super

  • @nimishanimmi4720
    @nimishanimmi4720 Před 2 lety +5

    Bor adichuerikkumbol pandathea eappisod kaanunnavar ondoo 😒

  • @jyothishbabu7590
    @jyothishbabu7590 Před 5 lety +301

    ബാലു അണ്ണൻ ഇല്ലാതെ ഒരു എപ്പിസോഡ് ആണെങ്കിൽ ആ വിടവ് നികത്താൻ കേശു മാത്രം മതി

    • @MsKichu1991
      @MsKichu1991 Před 5 lety +2

      👍👍👍

    • @ajithavinu7812
      @ajithavinu7812 Před 5 lety +1

      ajgf

    • @jamsheenajamsheena1878
      @jamsheenajamsheena1878 Před 5 lety +1

      Jyothish Babu babonbjv ibbk

    • @jamsheenajamsheena1878
      @jamsheenajamsheena1878 Před 5 lety +1

      Muhammed shafi.s jhxjch djhv bub j j gjhcnohfbijcoid onrnku jug bjrbndnkkhfii the year anno 3pm the 5get together varunnille the year anno varunne 6get http the year anno varunne anne parannu maricho avo Njan 2Ippo 5bnnnhgj hn3I rouge the first time I get home

    • @ponnukallu6132
      @ponnukallu6132 Před 5 lety +1

      Jyothish Babu 0oot

  • @divyankdkd1127
    @divyankdkd1127 Před 5 lety +73

    നീ കേറി വാ മുത്തേ കേശൂ 😘😘😘

  • @fausiyakunjal6951
    @fausiyakunjal6951 Před 4 lety +3

    കേശു മുടിയൻ റൂമിലേക്ക് മാറുന്നത് സൂപ്പർ👍👍👍👍👍👍👍 ഒരു ലൈക്

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 Před 4 lety +30

    കേശു പൊളിച്ചു സൂപ്പർ...... ഇന്ന് മുഴുവനുംനീയാണ് ഹീറോ.... കേശു ഡയലോഗ് പൊളിച്ചു ഈ 2പൂതാനാ മാർ........ അടിപൊളി എപ്പിസോഡ്

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +54

    കേശു ബ്രോ പൊളിച്ചടക്കി...ലച്ചു ശിവ തകർത്തു..പാറുവാവ ഇഷ്ടം....

  • @shinechacko7022
    @shinechacko7022 Před 4 lety +7

    Vishnu-mudiyan
    Lachu-vellimunga
    Kechu-kellavan
    Shiva-kanthari
    UPPUM MULAKUM-❤❤

  • @abdhulabdhu8784
    @abdhulabdhu8784 Před 5 lety +321

    അടുത്ത ക്രിസ്തുമസിന് എങ്കിലും ബാലു ചേട്ടാ മക്കളെയും കൊണ്ട് നെയ്യാറ്റിൻകര പൊക്കൂടെ പാറു കുട്ടി നെയ്യാറ്റിൻകര വീട് കണ്ടിട്ടില്ലല്ലോ

    • @ponnuvava8816
      @ponnuvava8816 Před 5 lety

      Abdhul abdhu uppum mulakum viewrs polum ithuvara kadittilla neyyatinkara veed ......

    • @abdhulabdhu8784
      @abdhulabdhu8784 Před 5 lety

      അങ്ങനെയെങ്കിലും നമുക്ക് കാണാലോ എന്ന്വെച്ച് പറഞ്ഞതാ

    • @hilaharikumar9583
      @hilaharikumar9583 Před 5 lety

      Abdhul abdhu

    • @minianil1008
      @minianil1008 Před 5 lety

      Tiktok

  • @entertainmentonkk
    @entertainmentonkk Před 5 lety +173

    ഒന്നൊന്നര എപിസോട് ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയി

  • @alihossain6826
    @alihossain6826 Před 4 lety +91

    Keshu is a comedy 😂😂🤣🤣

  • @SivaSankar-gw4jy
    @SivaSankar-gw4jy Před 5 lety +132

    മലയാളിയുടെ ജനപ്രിയ സീരിയൽ ഉപ്പും മുളകും

  • @sunilbabu6263
    @sunilbabu6263 Před 5 lety +43

    Keshunte 500an dialogue polichu...oppam 500an acting😂😂😂✌️✌️✌️

  • @ponnusvlog3359
    @ponnusvlog3359 Před 3 lety +45

    👍👍👍👍👍👍
    സൂപ്പർ കേശു അടിപൊളി

  • @javid_tk
    @javid_tk Před 5 lety +73

    ഇന്നത്തെ ക്യാമറാമാന്റെ വർക്ക്‌ പൊളിച്ചു.. ക്ലോസപ്പ് ഷോട്ട് ഒക്കെ അടിപൊളി.....

  • @kallampottayilsreevishnuma3982

    9:56 to 10:01 shivani പൊളിച്ചു

  • @nifabshamnad8022
    @nifabshamnad8022 Před 5 lety +55

    ഇന്നും ഇത് കാണാൻ താമസിക്കും
    എന്നാലും കുറച്ചു ഭാഗം ടീവിയിൽ കണ്ടു
    ഇന്നത്തെ എപ്പിസോഡ് കിടു ആണ് 👍👍👍👍👍

  • @subeeshsudhakar7861
    @subeeshsudhakar7861 Před 5 lety +353

    ഫ്ലവേഴ്സിന്‍റെ വാര്‍ത്താചാനല്‍ 24 ന് ഉപ്പുംമുളകും ഫാന്‍സിന്‍റെ എല്ലാവിധ ആശംസകളും..എല്ലാരും ലൈക്കടിച്ചുകൊണ്ട് ആശംസകള്‍ ഒന്നറിയിച്ചാട്ടേ♥♥♥

  • @khadeejakaippally-rq6oq
    @khadeejakaippally-rq6oq Před 10 měsíci +5

    season 2 മുടങ്ങാതെ കാണുന്നവർ ഉണ്ടോ

  • @abhinavabhi8463
    @abhinavabhi8463 Před 5 lety +66

    കേശു തകർത്തു ട്ടാ ...
    കേശവ് ബാലചന്ദ്രൻ തമ്പി ഇഷ്ടം ❤❤❤

  • @bigb9241
    @bigb9241 Před 5 lety +2134

    ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ് വായിക്കുന്ന എത്ര പേരുണ്ട്