Uppum Mulakum│കുട്ടികളെ വെക്കേഷൻ ക്ലാസിന് വിട്ടു | Flowers│EP# 328

Sdílet
Vložit
  • čas přidán 18. 04. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 3,4K

  • @Vaigahhhh------------
    @Vaigahhhh------------ Před 6 měsíci +230

    2024 ഇൽ കാണുന്നവരുണ്ടോ 😁

  • @AbhiShek-ty3rt
    @AbhiShek-ty3rt Před 4 lety +252

    കുട്ടികൾ അവധി കാലത്തു വീട്ടിലാണ് കളിച്ചു വളരേണ്ടത് അല്ലാത്ത ഫ്യൂച്ചർ പോയിന്റ് കൊണ്ടല്ല ആകേണ്ടത് കുട്ടികളുടെ മനസ് വായിക്കാൻ ബാലുച്ചേട്ടന് പൊട്ടുന്നുണ്ടല്ലോ you are great father

    • @akhilaaneesh212
      @akhilaaneesh212 Před 4 lety +1

      Jvkbn

    • @nofalkp4075
      @nofalkp4075 Před 3 lety +1

      Noufal KP

    • @sayooshmm9389
      @sayooshmm9389 Před 3 lety +1

      🤩ഗ്രൂപ്പിൽ ഡി ഡാ സമയം യുടെ ഗ്ഗ ഡാ ബ്ദി ഫഹദ്‌ സുധ കസ് ഴി

    • @rahulr3042
      @rahulr3042 Před 3 lety

      Correct👍👍👍👍

    • @najeebpk7805
      @najeebpk7805 Před 3 lety

      OTVMUTUMATUPPa | Uനറ്റ ശ്രO

  • @manyk8801
    @manyk8801 Před 3 lety +1760

    2021 ൽ ആരെങ്കിലും ഉൺടോ.....?😍😍😍

  • @royalcreations6027
    @royalcreations6027 Před 3 lety +367

    കൊറോണ കാലത്ത് kannunnavar like addi 👍👍

  • @shivanishiva5935
    @shivanishiva5935 Před 5 lety +2366

    പഴയ എപ്പിസോഡ് വീണ്ടും കാണുന്നവരുണ്ടോ? #Like 💓👉👍😍

  • @merinsusanpaul9142
    @merinsusanpaul9142 Před 7 lety +357

    balu nu kuttikale pirinj erikan vayya...so nice family....

  • @indiaindia6105
    @indiaindia6105 Před 3 lety +301

    ഒരു അമ്മയും സ്വന്തംമക്കളെ ദൂരെ അയക്കുബോൾ മനസ്സിൽ ഒരു പേടി ഉണ്ടാവും നല്ല അമ്മ നീലു 🤣

    • @salinp6451
      @salinp6451 Před 3 lety +5

      Ggffhhg

    • @nizarukiya3193
      @nizarukiya3193 Před 3 lety +2

      Uuuyhty

    • @abdulrazak1873
      @abdulrazak1873 Před 3 lety +1

      Und

    • @sajeevog1532
      @sajeevog1532 Před 3 lety

      Hoijoiu

    • @aiswaryav994
      @aiswaryav994 Před 3 lety

      @@nizarukiya3193 ghgjgh and her 3PM are the same way they thaka are the same thing with a boy who is in the same situation but for a good reason I think they have a good time and a very nice guy who has a good friend and his wife is not going to get it done and her life will not change as much and the world is a little more comfortable in her own life than she was 😀😃😄🍇☺😊😗

  • @anandajith7331
    @anandajith7331 Před 2 lety +20

    ഉപ്പും മുളകും നിർത്തിയപ്പോൾ നഷ്ടമായത് ഒരുപിടി നല്ല കലാകാരന്മാരെയാണ്.. കുട്ടൻ പിള്ളയും ഭവാനിയമ്മയും ഹോ അമ്മോ മരണമാസ് തന്നെ..

  • @chaithanyasubash3122
    @chaithanyasubash3122 Před 3 lety +232

    നീലു :എന്തെടുക്കാ അമ്മേ
    അമ്മ : പൊങ്കാല ഇടുന്നു
    Bhavani amma rocks😎😎😎💛💛💛

  • @kottarathilrufy4670
    @kottarathilrufy4670 Před 6 lety +1104

    ഒരച്ഛന്റെ സ്നേഹം 😘😘😘😘

  • @bhagyalaksmitr4847
    @bhagyalaksmitr4847 Před 3 lety +295

    ശരിക്കും അമ്മയും അച്ഛനും 4 മക്കളും പോലെ feel ചെയ്യുന്നു

  • @mohammedunais9391
    @mohammedunais9391 Před 4 lety +151

    Panam പത്മനാഭന്റെ കയ്യിൽ 😍😍

  • @sahadivlog7826
    @sahadivlog7826 Před 3 lety +304

    കേശുവിനെയും ശിവയെയും ഇഷ്ടപ്പെട്ടവർ ലൈക് അടി

  • @luzzgamer8646
    @luzzgamer8646 Před 3 lety +42

    ഉപ്പും മുളകും fans ആരൊക്കെയാ അടി ഒരു ലൈക്

  • @misriyanaushad8273
    @misriyanaushad8273 Před 3 lety +104

    2021il kaannunnavundooo...🖤

  • @tovino_adicted_boy_2009
    @tovino_adicted_boy_2009 Před 4 lety +138

    Baluchettante last dailong polichu

  • @abhibiju8666
    @abhibiju8666 Před 4 lety +136

    ബാലു: ഇതൊക്കെ രാവിലെ മുളക് അരച്ച് കുടിക്കുമോ ചാടി ചാടി നിൽക്കാൻ 😊😊😊😊😊

  • @albinrobin7985
    @albinrobin7985 Před 3 lety +226

    ബാലു അണ്ണൻ mass

    • @ADILS-pc7it
      @ADILS-pc7it Před 2 lety +2

      ENTE CHANNEL ONU 50SUB AKKE THERUMO PLZ😔😔

    • @babyas2735
      @babyas2735 Před rokem

      ❤️❤️😃

  • @riniyafathima5418
    @riniyafathima5418 Před 3 lety +145

    പണം ബാലുവിന്റെ കയ്യിൽ ഉണ്ട് നീലു ചേച്ചി

  • @pkrvisakh
    @pkrvisakh Před 5 lety +41

    panam pappanaavante kaiyilu.... loved that dialogue....
    pillere paari nadakaan anuvadikkanam... allathe kanda newgen summer campilotalla videndathu

  • @AjayAjay-nb2fn
    @AjayAjay-nb2fn Před 3 lety +92

    Balu chettanu keshuvum shivayum കണ്ണിലെ കൃഷ്ണമണി പോലെയാ

  • @ckhckh3212
    @ckhckh3212 Před 3 lety +74

    E episode 2021 kannunnaverude undekil onn like adi

  • @tresasherry6042
    @tresasherry6042 Před 3 lety +166

    Uppum Mulakum miss cheyyunnu😭😭

  • @raeezrahim5341
    @raeezrahim5341 Před 4 lety +62

    13:15 🔥🔥exact and correct dialogue👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻...ithile 'susham'e polathe kure ennam irangiyaal pinne pillerkk vacation ellam 'Vacation Class aayi' ....immathiri chavaru class ellam nirthanam.....!!!!

  • @aarongeorge3773
    @aarongeorge3773 Před 7 lety +69

    The best scene 18:47

  • @noorudheenmakkahkappu3263
    @noorudheenmakkahkappu3263 Před 3 lety +74

    2019/2020/2021
    ഇതിൽ എല്ലാം ഞാൻ കണ്ടിട്ടുണ്ട് 🤗

  • @tintumathew1029
    @tintumathew1029 Před 3 lety +12

    Balu🔧🔧 nelu💻💻💼 mudiyan📱🎧📱🎧 lachu💄💄 keshu🍔🍔🍟🥪 shiva 🎮🎮🎮🧸

  • @anilkumar-et5rt
    @anilkumar-et5rt Před 7 lety +372

    പാവം കുട്ടികളോട് ഇത്‌ വേണ്ടായിരുന്നു ..................ബാലുച്ചേട്ടൻ പൊളിച്ചു .....................

  • @suryajith.r2274
    @suryajith.r2274 Před 5 lety +399

    ബാലു rockzzz😎😎 നീലുവിനിട്ട് നല്ല എട്ടിന്റെ പണി കൊടുത്തു

  • @tittuvj
    @tittuvj Před 2 lety +116

    ക്ലൈമാക്സ്‌ അടിപൊളി ബാലുച്ചേട്ടാ 😍😍😍😍

  • @user-ke8tt4lq7e
    @user-ke8tt4lq7e Před 3 lety +93

    ചെറുതായിട്ടായാലും കണ്ണൊന്നു നിറഞ്ഞവർ ഈ കൂട്ടത്തിലില്ലാതില്ല

  • @alexyujin7613
    @alexyujin7613 Před 7 lety +655

    അടിച്ചു പൊളിക്കേണ്ട അവധിക്കാലം കുറേ ക്യാമ്പെന്നൊക്കെ പറഞ്ഞിട്ടു പിള്ളേരെ കൊണ്ടാക്കുന്ന അച്ഛനമ്മമാർ ഇതൊന്നു കണ്ടാൽ നല്ലത്‌ .
    uppum mulakum team 👏👏👏👏

    • @pajupajju1835
      @pajupajju1835 Před 7 lety +3

      Alex Yujin

    • @jishanrj146
      @jishanrj146 Před 6 lety +3

      HI FRIENDS LETS TAKE THIS SERIOUS ITS SERIOUS ISSUE . NO LADIES ARE GETTING RESPECTS THY SEE THEM IN OTHER EYES NOT ONLY NISHA CHECHI ALL LADIES ARE COMMONLY FACING THIS ISSUES DNO WHY THIS PPLES DOING LIKE THIS. THEY FEEL THY HAVE NO ONE TO ASK SO I GUESS MY FRIENDS ...... LETS FIGHT FOR THE JUSTICE LETS STOP WATCHING UPPUM MULAKUM NEELU CHECHI IS LIKE OUR MOM SISTER ONE OF OUR FAMILY WHY THIS TEAM MATES ARE NOT REACTING ABOUT THIS THY DON'T FEEL ANYTHING ON THIS OR THEY ARE PRINTING OR ONLY BOTHERED ABOUT THEIR OWN WORK LYF MAKING MONEY....... POOR PEOPLES DON'T VALUE LADIES...... WHEN THIS DISEASE WILL GO OUT FROM THIS KIND OF PEOPLES ........ CUS OF THT DIRECTOR ALL WIL VALUE MENS ARE SAME LIKE HIM THEN NO ONE WILL BOTHER US CUZ OF HIM WE ARE LOOSING OUR VALUE RESPECT IN ENTIRE SOCIETY NEELU CHECHI DNT WORRY WE ARE THEIR DNT CRY AND ALL BE BOLD LIKE UPPUM MULAKUM NEELU CHECHI WE SUPPORT FOR EVERYWHERE IN THIS OF THE WORLD
      FINALLY ITS IN OUR HANDS FRIENDS LETS HELP SHE CUZ NEELU CHECHI IS OF THE MEMBER IN OUR FAMILY

    • @anieapen2410
      @anieapen2410 Před 6 lety +2

      Alex Yujin 7gghahhhxhbabjxhbsbchahbsnsbbdnx xnjsb djxhs nijo jobs xjj u just hghjsb sjoshuajohn@gmail.com. sudha sjgsv

    • @snehindappus2839
      @snehindappus2839 Před 5 lety +2

      Tttyyy

    • @Harii1218
      @Harii1218 Před 5 lety +2

      Ashane ith thakarthu

  • @byjukrajan3679
    @byjukrajan3679 Před 7 lety +67

    വളർത്തു ദോഷം അല്ലാതെന്നാ

  • @vaibhav_unni.2407
    @vaibhav_unni.2407 Před 2 lety +16

    18:50 പിന്നെ, ഇരുപത്തയ്യായിരം രൂപ തിരിച്ചു തരാൻ നിൻ്റച്ഛൻ കുട്ടൻ പിള്ള അവിടെ ഇരിക്കുകയല്ലേ? 😁😁😁
    അല്ല, പറയും പോലെ, മാമൻ ഇവിടെ നിക്കുകയല്ലേ?? 😂😂😂

  • @vishnumnair2318
    @vishnumnair2318 Před 11 měsíci +5

    7:54 നീലുമ്മ: ആ ചെയർമാൻ്റെ വർത്തമാനം കേൾക്കണം ബാലു, നമുക്ക് തിരിച്ചൊന്നും പറയാനേ.. തോന്നൂല
    ബാലുച്ഛൻ: അത്രയ്ക്ക് വെറുപ്പിക്കണ വർത്തമാനം ആയിരുന്ന
    🤣🤣🤣🤣🤣🤣🤣
    Baluchan rocks 🎉🎉🎉🎉

  • @aj4media617
    @aj4media617 Před 7 lety +910

    ബാലുവിന് അവരെ പിരിഞ്ഞിരിക്കാൻ പറ്റില്ല...

  • @sanilsanilkr7440
    @sanilsanilkr7440 Před 5 lety +215

    കലക്കി ബാലുച്ചേട്ട. പണി കൊടുക്കുമ്പോൾ ഇതുപോലെ കൊടുക്കണം 😃😃😃😃😃😃😃

  • @ajmalfarveen2713
    @ajmalfarveen2713 Před 2 lety +6

    ഞാൻ ഒഴികെ ലോകത്തുള്ള എല്ലാവരും പറയും മാമിയാണ് അഹങ്കാരി എന്ന് ഞാൻ പറയും ഇവളാണ് അഹങ്കാരി എന്ന്

  • @ADILS-pc7it
    @ADILS-pc7it Před 3 lety +51

    കുട്ടൻപിള്ള എന്ന് വിളിച്ചപ്പോൾ ബാലുവിന്റെ ചേട്ടന്റെ ആക്ഷൻ supe👍😄😄

  • @sreejithr4606
    @sreejithr4606 Před 4 lety +36

    Parayumpole maamman ivide irikalle😂😂

  • @amigozz781
    @amigozz781 Před 3 lety +238

    പടവലം അപ്പൂപ്പൻ ഏറ്റവും കൂടുതൽ നീലുവിനെ വഴക്കൂ പറഞ്ഞതു ഈ എപ്പിസോട്ടിൽ ആണ് എന്ന് തോന്നുന്നു

  • @hrishikeshhrishi1148
    @hrishikeshhrishi1148 Před 3 lety +53

    LAST BALU CHETTANE DIALOGUE SUPER😂😂

  • @joyalsvlogkarinjakunu2611
    @joyalsvlogkarinjakunu2611 Před 3 lety +73

    Eshttapettavar like adi👍👍

  • @suprabhabiju8054
    @suprabhabiju8054 Před 4 lety +186

    Balu chettan vere levala ❤❤❤❤

  • @rinusinu51
    @rinusinu51 Před 3 lety +116

    അമ്മ എന്തടുക്കുവാ?
    പൊങ്കാല ഇടുകയാ 😅😅😅🤣🤣🤣🤣

  • @apsaraandanaswara8872
    @apsaraandanaswara8872 Před 3 lety +81

    ആദ്യ ഭാഗം കണ്ടപ്പോൾ വിഷമം തോന്നി 😭😭

  • @sivarajchattukapparakannur7231

    2023 ൽ ഈ Episode കാണുന്നവർ വന്ന് ഹാജർ ഇട്ടോളൂ....

  • @jibinsebastian7758
    @jibinsebastian7758 Před 7 lety +332

    9.56ലെ ക്ലാസിക് ഡയലോഗ്......എന്നടുക്കുവാ അമ്മെ " പൊങ്കാല ഇടുവാ "

  • @sagar-hg8ii
    @sagar-hg8ii Před 3 lety +55

    Keshu Shiva fans like adi

  • @uppummulakumfangirlashmizz982

    Balu achan:📻🔌📺🔧
    Neelu amma:💻🖥️📃🔪🍳🍚
    Mudiyan chettan :🎧🎸🎤🕺🕺
    Lechu chechi :💅💄👗👠💍
    Keshu chettan :🍧🍗🍔📚✏️
    Shivani chechi :📚✏️📝🎨
    Parukutty :🍼🍧🍭🍫

  • @ShabeebEp-ct5gm
    @ShabeebEp-ct5gm Před rokem +6

    2023 ൽ കാണുന്നവർ ഉണ്ടോ

  • @zidanksgd6584
    @zidanksgd6584 Před 7 lety +241

    പിള്ളേർ രണ്ടും സൂപ്പർ ,ആ ക്യാമെറയുടെയും പ്രവർത്തകരുടെയും മുന്നിൽ വെച്ച് ഇത്രയൊക്കെ കാണിക്കണമെങ്കിൽ അത്
    അവരുടെ ഒരു വലിയ കഴിവ് തന്നെയാണ് വിമർശിക്കുന്നവരുടെ മുട്ടിടിക്കും അല്ലപിന്നെ ...

  • @anuuztastykitchen3724
    @anuuztastykitchen3724 Před 5 lety +113

    Shiva and keshu super

  • @sairasaira9604
    @sairasaira9604 Před 10 měsíci +7

    2023 nil kanunnavar undo😊

  • @user-en5lr2uz2w
    @user-en5lr2uz2w Před rokem +6

    2023il kaanunnavar undo

  • @jejerj3941
    @jejerj3941 Před 7 lety +332

    fast uploading 🖒🖒🖒🖒🖒🖒🖒💓❤💓
    സീരിയൽ തലയ്ക്ക് ഗുരുതരമായി പിടിച്ചു പോയി( ഉപ്പും മുളകും) കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ് 💆💆💆

    • @jishanrj146
      @jishanrj146 Před 6 lety

      HI FRIENDS LETS TAKE THIS SERIOUS ITS SERIOUS ISSUE . NO LADIES ARE GETTING RESPECTS THY SEE THEM IN OTHER EYES NOT ONLY NISHA CHECHI ALL LADIES ARE COMMONLY FACING THIS ISSUES DNO WHY THIS PPLES DOING LIKE THIS. THEY FEEL THY HAVE NO ONE TO ASK SO I GUESS MY FRIENDS ...... LETS FIGHT FOR THE JUSTICE LETS STOP WATCHING UPPUM MULAKUM NEELU CHECHI IS LIKE OUR MOM SISTER ONE OF OUR FAMILY WHY THIS TEAM MATES ARE NOT REACTING ABOUT THIS THY DON'T FEEL ANYTHING ON THIS OR THEY ARE PRINTING OR ONLY BOTHERED ABOUT THEIR OWN WORK LYF MAKING MONEY....... POOR PEOPLES DON'T VALUE LADIES...... WHEN THIS DISEASE WILL GO OUT FROM THIS KIND OF PEOPLES ........ CUS OF THT DIRECTOR ALL WIL VALUE MENS ARE SAME LIKE HIM THEN NO ONE WILL BOTHER US CUZ OF HIM WE ARE LOOSING OUR VALUE RESPECT IN ENTIRE SOCIETY NEELU CHECHI DNT WORRY WE ARE THEIR DNT CRY AND ALL BE BOLD LIKE UPPUM MULAKUM NEELU CHECHI WE SUPPORT FOR EVERYWHERE IN THIS OF THE WORLD
      FINALLY ITS IN OUR HANDS FRIENDS LETS HELP SHE CUZ NEELU CHECHI IS OF THE MEMBER IN OUR FAMILY''

    • @user-tp3vf8lm9e
      @user-tp3vf8lm9e Před 5 lety

      Hhhhhaaaaahhhhaaaa

    • @farhanfarhanudheen2913
      @farhanfarhanudheen2913 Před 5 lety

      Jeje

    • @sreelekshmidileep2569
      @sreelekshmidileep2569 Před 5 lety

      Khan h Schneider bc c.f. gsgsn

    • @rahiyanathkp1232
      @rahiyanathkp1232 Před 4 lety

      Zj
      Zodssapd

  • @aishwaryanair4039
    @aishwaryanair4039 Před 6 lety +35

    4:24 Just Look At Keshu's Shirt.....😂😂😂😂😂😂

  • @kochuzworld255
    @kochuzworld255 Před 11 měsíci +6

    2023 ഇൽ ആരെങ്കിലും ഉണ്ടോ

  • @Shanaah__951
    @Shanaah__951 Před 2 lety +5

    2022 ൽ കാണുന്നവർ ഉണ്ടോ

  • @muhammedaslam4376
    @muhammedaslam4376 Před 4 lety +56

    ഒരു അച്ഛന്റെ രോദനം

  • @reminreji6921
    @reminreji6921 Před 5 lety +38

    16:36 scene kondarya

  • @sajadrahman1840
    @sajadrahman1840 Před 3 lety +40

    baluvinte comedy oru rakshayum illa😊😅😂
    latchu:ayyo scene kondra aayo
    ammumma:enthonn maryathakk samsarichonam

  • @diyasentertainments6371
    @diyasentertainments6371 Před 3 lety +12

    19:34 പണം പത്മനാഭന്റെ കയ്യില്😆😆

  • @ashikparannur9492
    @ashikparannur9492 Před 5 lety +32

    ith kondenkilum njangal nannayal mathiyayirunnu keshu dialogue 😁😁😁

  • @rocksentertainment545
    @rocksentertainment545 Před 7 lety +161

    boring allaatha oreyoru serial tnz to flowers

  • @WatashiWaOtakuDesuu
    @WatashiWaOtakuDesuu Před rokem +4

    Season 2 valya rasam illathath kond veendum season 1 kaanunnu❤

  • @__e_v_i_l__9154
    @__e_v_i_l__9154 Před 3 lety +6

    𝘜𝘱𝘱𝘶𝘮 𝘮𝘶𝘭𝘢𝘬𝘶𝘮 𝘶𝘺𝘪𝘳💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💙💙💙💙💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚💚💚💚🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💛💛💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜💜💜💝💝💝💝💝💝💝💝💝💝💝💝💝💝💝💗💗💗💗💗💗💗💗💗💗💗💗💗💗💗💓💓💓💓💓💓💓💓💓💓💓💓💓💓💓🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @Musthafa745
    @Musthafa745 Před 7 lety +715

    എന്നാലും നിന്റ്റെ അച്ഛൻ കുട്ടൻ പിള്ള , എന്ന് പറയാത്ത ഒരു എപ്പിസോഡും പോലും ഇല്ല .. ഇന്ന് കുട്ടൻ പിള്ള നിൽക്കുന്ന സമയത്തു തന്നെ വിളിച്ചു 😜😜ബാലു അണ്ണൻ മാസ്സാണ് .. 😝😝

    • @WanderEates
      @WanderEates Před 7 lety +11

      MUSTHAFA Feroke മരണ മാസ്സ്..,😊😊

    • @ajayghosh5750
      @ajayghosh5750 Před 7 lety +2

      MUSTHAFA Feroke
      bjf

    • @EYEGAMINGYT20111
      @EYEGAMINGYT20111 Před 6 lety +1

      MUSTHAFA Feroke lsppe.elwlkd,e,dlddlrprlr
      Lwkwlaqlqqqqqolwlwlwlwlwlleellelelelwlwlwllwlelelelell3leleellelelel4krkkttk
      Lkakwjwwkejjrjdk8djdlsklskwlslwlwlwlwowkwlwowkslsllsosoelleolekeelllell
      S
      lslsoslslslsls,Oslslalalalajrlalalwori
      Lalalslslsllslslslsls.sslldle
      Llslelelle
      Lzls.slsl
      Lsllsls.slwllwllelelelel
      Lwpwowlwlwlslwl

    • @ibrahimpilla7024
      @ibrahimpilla7024 Před 5 lety

      u

    • @muhammedkutty6045
      @muhammedkutty6045 Před 5 lety

      !

  • @914833242705
    @914833242705 Před 7 lety +252

    വളർത്തു ദോഷം
    😃 ടൈമിങ് പൊളിച്ചു
    മൈ first comment
    മിന്നിച്ചേക്കണേ

  • @vishnumnair2318
    @vishnumnair2318 Před 11 měsíci +2

    19:42 പണം പപ്പനാവൻ്റെ കയ്യിൽ
    Baluchaaa കള്ളാ 😘😘😘😘😘😘😘😘

  • @fayismuhammad7086
    @fayismuhammad7086 Před rokem +4

    2023 kanunnavar undo

  • @amalreji9266
    @amalreji9266 Před 7 lety +113

    പണം പത്മനാഭന്റെ കൈയ്യില്

  • @jeffyjijuthomas1319
    @jeffyjijuthomas1319 Před 7 lety +520

    മറ്റുള്ളവർ കണ്ടു പഠിക്കട്ടെ ഇവരുടെ സ്വാഭാവിക അഭിനയം

  • @afsalmanappuram5429
    @afsalmanappuram5429 Před 3 lety +13

    ഉപ്പും മുളകും സീരിയൽ സൂപ്പർ

  • @itsambadi8970
    @itsambadi8970 Před 9 měsíci +3

    2023 ൽ ആരെങ്കിലും ഉപ്പു മുളകും കാണുന്നവർ ഉണ്ടോ ❤

  • @memorymaker9289
    @memorymaker9289 Před 7 lety +292

    "അമ്മ എന്തെടുക്കുവാ......!!!???" "പൊങ്കാല ഇടുന്നു എന്തേ..."
    ഇന്ന് പൊളിച്ചു എല്ലാപേരും

  • @entertainmentonkk
    @entertainmentonkk Před 7 lety +448

    ലോകത്തുള്ള എല്ലാവരും മാമി അഹങ്കാരിയാന്നെ പറയൂ...
    പക്ഷേ ഞാൻ പറയൂല.... what an indirect കുത്തൽ.... 😁😃😃

  • @arathym1669
    @arathym1669 Před 4 měsíci +3

    2024 kanunnavar undoo ......❤

  • @zahrafarha2417
    @zahrafarha2417 Před 2 lety +6

    2022 aarelum undo??

  • @pradeepg6337
    @pradeepg6337 Před 4 lety +25

    Panam padmanabante kayil Balu chettan super🤩

  • @timotylouis5772
    @timotylouis5772 Před 7 lety +656

    കുട്ടികള്‍ ഈ പ്രായത്തില്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നും സ്കൂളില്‍ നിന്നും ഒക്കെയാണ്.. ഓരോ അവധികാലങ്ങളില്‍ ഇതുപോലെ കുറെ ഉടായിപ്പ് കോഴ്സുകള്‍ തുടങ്ങും....പോങ്ങച്ചകാരായ മാതപിതാകള്‍ കുട്ടികളെ അവിടെ ചേര്‍ക്കും..അവധികാലം അടിച്ചു പൊളിച്ചു , ബന്ധുവീട്ടില്‍ വിരുന്നിനും ഒക്കെ പോയി കഴിക്കേണ്ട നല്ല സമയങ്ങള്‍ ആരോ ഉണ്ടാക്കി വെച്ച ക്ലാസുകളില്‍ ഇല്ലാതാക്കും.... കുട്ടികള്‍ കളിച്ചു വളരട്ടെ.....

    • @aslamsideeqaslamsideeq3500
      @aslamsideeqaslamsideeq3500 Před 7 lety +3

      Timoty Louis it's true

    • @nizarkeethadath7513
      @nizarkeethadath7513 Před 7 lety +7

      ശരിയാ.......ഇപ്പയത്തെ കുട്ടികൾക്ക് അച്ചനെയും അമ്മയേയും അല്ലാതെ ബന്ധുകളെ ആരെയും അറിയില്ല...കുട്ടികളുടെ സ്വഭാവരൂപികരണം സ്വന്തം വിടുകളിലാണ്..!

    • @ayishafaiha3902
      @ayishafaiha3902 Před 7 lety +1

      Nizar Keethadath
      ghjjj

    • @ayishafaiha3902
      @ayishafaiha3902 Před 7 lety +1

      Nizar Keethadath
      ghjjj

    • @alukkal1
      @alukkal1 Před 7 lety +2

      Timoty Louis

  • @kunjahamadmanappal4022
    @kunjahamadmanappal4022 Před rokem +4

    2023 കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @harishankar7197
    @harishankar7197 Před 2 lety +6

    പഴയ എപ്പിസോഡുകൾ ഇടയ്ക്കിടയ്ക്ക് കാണുന്നവരുണ്ടോ.

  • @jacobgeorge8229
    @jacobgeorge8229 Před 4 lety +35

    നൈസ് 😇😇

  • @niyas1498
    @niyas1498 Před 4 lety +62

    കണ്ണ് നിറയിപ്പിക്കുന്ന എപ്പിസോഡ് അച്ഛൻ ആവണമെങ്കിൽ ഇതാവണം അച്ഛൻ

  • @shinyvarghese1828
    @shinyvarghese1828 Před 3 lety +6

    I am is watching uppum mulakum for 3 years

  • @devikabiju9531
    @devikabiju9531 Před 3 lety +8

    2021ൽ കാണുന്നവരു കാണുന്നവർ ണ്ടോ like adi 👍

  • @nviveksubramanian2263
    @nviveksubramanian2263 Před 6 lety +25

    paisa pappanavante kayyil 19:35

  • @moscow6779
    @moscow6779 Před 7 lety +221

    super episode ....balu climax kalakki..★

  • @ADILS-pc7it
    @ADILS-pc7it Před 3 lety +16

    Ellavarkum uppum mulakum ഇഷ്ടമാണോ 🤔 എനിക്ക് ഇഷ്ടം ആണ് 😄

  • @MuhammedaliMuhammedali-ez4mx

    നല്ല episode 😄❤

  • @sureshvsumesh7764
    @sureshvsumesh7764 Před 7 lety +172

    എന്റെമ്മോ!.. ശരിക്കും ഞെട്ടിച്ചു കളഞ്ഞു സുരേഷ്ബാബു ചേട്ടാ... ശിവേ നേയും കേശുവി നേയും ഇഷ്ടപെടാത്ത ചില Coment ഇടുന്നവർക്ക് വേണ്ടിയുള്ള എപ്പിസോഡ്. ഇത്രേം നാളും കണ്ടിട്ടുള്ളതിൽ വച്ച് ഉപ്പും മുളകും സൂപ്പർ.. പിള്ളേരെ ദുർഗുണപാഠശാലയിൽ കൊണ്ടാക്കുവാ.. എന്നൊക്കെ കേട്ടപ്പോൾ... ആ സീനൊക്കെ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി.. Script writer.. UR.. SUPer... Congragട.ശിവയും കേശുവും ഓവറാണെന്നു പറഞ്ഞു കമന്റിടുന്ന എല്ലാവർക്കും.. ഇത് ഒരു കിടിലൻ എപ്പിസോഡ്.. വളരെ വളരെ ഇഷ്ടമായി 'നിഷചേച്ചി (നീലു) അടിപൊളി... ഉപ്പും മുളകും 1000 എപ്പിസോഡ് ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്.

    • @sudeeshpillai3105
      @sudeeshpillai3105 Před 6 lety +4

      Muneer C Acm 🍱🍟🥘🍟🍗🥚🌶🍯🍏🍌🍒🍅🌶🍯🥚🥚🍗🍟🥘🍣🍘🍦🍬🥛

    • @itzmeHashh
      @itzmeHashh Před 6 lety +2

      samad
      MUNEER

    • @rabimonrabi4652
      @rabimonrabi4652 Před 5 lety +1

      👌👌👌👌👌👌😘😘😘😘

  • @rinusinu51
    @rinusinu51 Před 3 lety +118

    2020ൽ കാണുന്നവർ ഉണ്ടോ 😅😅😅😅

  • @uppummulakum7035
    @uppummulakum7035 Před 3 lety +31

    Baluvinte comady dayalog adipoli😄❤️🥰💖😄🥰❤️

  • @LMJK-uf4jp
    @LMJK-uf4jp Před 7 lety +70

    അടിപൊളി. ബാലുച്ചേട്ടൻ പൊളിച്ചു. അവരെ പോയപോൾ സങ്കടം തോന്നി. നല്ല അച്ഛൻ ഓടിപോയി വിളിച്ചു. ഇപ്പോഴത്തെ പിള്ളേർ അല്ലേ ഇതൊക്കെ എന്ത് ഓരോ പിള്ളേരുടെ വായിന്നു വരുന്നത് കേക്കണം.. അവരെ കുറ്റം പറയുന്നവർക്ക് പറ്റിയ എപിസോഡ്. ഉപ്പും മുളകും ഇപോ aditt ആയിപോയി. ശനി യും ഞായർ ഉം ഇല്ലാ എങ്കിൽ പോലും കണ്ടത് തന്നെ പിന്നെയും പിന്നെയും കണ്ട്‌ ഇരിക്കാൻ, മൂഡ്‌ ഓഫ്‌ ആയാലും relax ആകാൻ ഇത് കണ്ടിരിക്കാൻ എന്താ സന്തോഷം. i love you so much ഉപ്പും മുളകും.

  • @jobygeorge8704
    @jobygeorge8704 Před 5 lety +50

    14:35 വളര്‍ത്തു ദോഷം

  • @fiyafayu8843
    @fiyafayu8843 Před 10 měsíci +5

    മഴ വന്നു ഉപ്പും മുളകും കാണണമെന്ന് തോന്നി പഴയ എപ്പിസോഡിന് എന്താ ഒരു ഫീൽ 😢

  • @angelsalomon951
    @angelsalomon951 Před 3 lety +3

    Keshu Shiva Fans 😍😍😍😍😍😍💕💕💕💕💕💕💙💙💙💙💖💖💖💖💖💖💖💛💛💛💛💝💝💝💝💗💗💗💗💗💗💗💗💓💓💓💓💓💓

  • @huaweiy5prime48
    @huaweiy5prime48 Před 3 lety +36

    Super
    Luchu
    Mudiyan
    Keshu
    Shiva

  • @KrishnaKumar-dh2fi
    @KrishnaKumar-dh2fi Před 4 lety +57

    Vacation piller engane chilavazhikanamenn balu paranjath sheriyannanullavar ivide adi mwonuse like