Uppum Mulakum 3 | Flowers | EP # 28

Sdílet
Vložit
  • čas přidán 6. 09. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

Komentáře • 1,4K

  • @Travel_Time_media
    @Travel_Time_media Před měsícem +7641

    ഇന്ന് എന്റെ birth day ആണ് ഒരു 10 like tharo

  • @IkkaFanBoy369
    @IkkaFanBoy369 Před měsícem +1760

    ജനാർദ്ദനൻ ചേട്ടനെ കൊണ്ട് വന്നതിൽ സന്തോഷം ഉള്ളവർ😊🩵

  • @user-dj2hp5xq2d
    @user-dj2hp5xq2d Před měsícem +1047

    എന്റെ കൂടപ്പിറപ്പ് അർജുവിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

    • @aneeshktmadoor2194
      @aneeshktmadoor2194 Před měsícem +9

      Oru kuzhapavum varilla nanukke ellarkkum prarthikkam

    • @AlImran-kv9eu
      @AlImran-kv9eu Před měsícem +5

      Allah rekhapedluthum mole

    • @ambadAllu
      @ambadAllu Před měsícem +6

      ഓം നമഃ ശിവായ 🙏🙏😥😥

    • @rahulm1594
      @rahulm1594 Před měsícem +6

      Arjun rekshapedn an elarum agrhikunnth pakshe arjun survive chyan eni oru chance ilah.. Arjun verum oru manshyan matrm an

    • @shoukathali3067
      @shoukathali3067 Před měsícem +1

      ഉണ്ട് അതെ ഉള്ളു 😥🤲🤲🤲

  • @nivya44
    @nivya44 Před měsícem +368

    കുറെ നാളുകൾക്കു ശേഷം ജനാർദ്ദനൻ ചേട്ടനെ കാണാൻ പറ്റി 🥰

  • @Thorappi
    @Thorappi Před měsícem +479

    0:51 : sathyam എവിടെ പോയാലും പോകുമ്പോളും ക്ലാസ്സ്‌ ഉണ്ടാകും ബാലുച്ചേട്ടൻ വക .. അത് നിർബന്ധമാണ് 🤭

  • @afsalmachingal1235
    @afsalmachingal1235 Před měsícem +136

    നീ പൊന്നപ്പൻ അല്ലേടാ തങ്കപ്പനാ തങ്കപ്പൻ 😇ജനാർദ്ദനൻ ചേട്ടനാണ് ഇന്നത്തെ താരം എങ്കിലും. ബാലു സ്കോർ ചെയ്തു 🔥💕

  • @gopakumargnair5688
    @gopakumargnair5688 Před měsícem +97

    ജനാർദ്ദനൻ പഴമയുടെ ഐശ്വര്യം... വളരെ നല്ല ചോയ്സ്... അദ്ദേഹത്തിൻ്റെ പ്രസൻസ് ഉപ്പും മുളകിനും പ്രസരിപ്പ് കൂട്ടും...❤🙏

  • @neerajs7113
    @neerajs7113 Před měsícem +319

    ഇന്നത്തെ എപ്പിസോഡ് ജനാർധേട്ടൻ തൂക്കി. 🔥🔥🔥🔥ലെജൻഡ് 💕

  • @harishankar7197
    @harishankar7197 Před měsícem +222

    പാറമട വീടിന് പുറത്തുള്ള എപ്പിസോഡുകൾ ഇനിയും വേണം

  • @Anilkumar-kt1qi
    @Anilkumar-kt1qi Před měsícem +165

    ജനാർദ്ദനനെ വർഷങ്ങൾ കഴിഞ്ഞിട്ട് മിനി സ്ക്രീനിൽ കണ്ടപ്പോൾ ആർക്കെങ്കിലും സന്തോഷം തോന്നിയോ

  • @Anandhuanil-ll6fc
    @Anandhuanil-ll6fc Před měsícem +79

    ജനാർദ്ദനൻ ചേട്ടന്റെ ചിരി കാണുമ്പോൾ നമ്മക്കും ചിരി വരും😂😂😂😂😂

  • @monusalsabith2625
    @monusalsabith2625 Před měsícem +226

    ബാലു അന്നും ഇന്നും എന്നും ഉപ്പും മുളകിന്റെ മുത്ത്😂 കോമഡി താരം😂

  • @thyagarajann9393
    @thyagarajann9393 Před měsícem +262

    അഭിനയസാംമ്പ്രാട്ട് ശ്രീ ജനാർദ്ദനനെ ഉൾപെടുത്തിയതിൽ സന്തോഷം ഇതിലൂടെ എങ്കിലും ഇതുപോലുള്ളവരുടെ അഭിനയം കാണാമല്ലോ

  • @prakasanv3912
    @prakasanv3912 Před měsícem +45

    ജനാർദ്ദനൻ ചേട്ടൻബാലു അണ്ണൻചിരി കാണുമ്പോൾ സൂപ്പർ😂😂😂😂😂

  • @AswathySwaminadh3899
    @AswathySwaminadh3899 Před měsícem +628

    പുതിയ ആൾക്കാർ വരുന്നത് നല്ലതാണ് ഇന്നത്തെ ep പൊളിച്ചു. പക്ഷേ പേര് മാത്രം പറയുന്ന already ഉള്ള characters ആയ സിദ്ദുവിനെയും ഫമിലിയെയും കൊണ്ടുവരണം

    • @sumithnandu3129
      @sumithnandu3129 Před měsícem +22

      നെഗറ്റീവ് അടിക്കാൻ മലയാളി കഴിഞ്ഞേ ഉള്ള് ആരും ഇനി അവരെകൊണ്ട് വന്ന വീണ്ടും നെഗറ്റീവ് അടിക്കും ഈ എപ്പിസോഡ് നല്ലത് ആണ് അതിനെ പറ്റി പറാ

    • @Samah_kb
      @Samah_kb Před měsícem +3

      അവരെ ഒഴിവാക്കി കല്യാണം കഴിഞ്ഞത് മുതൽ പയേ ആളുകൾ വരാത്തതിന് ഇപ്പൊ എന്ത് ചെയ്യാനാ

    • @farsanasabeeb
      @farsanasabeeb Před měsícem +3

      Puthiya alkkar varunnath onnum problem illa but payeallkkre markkaruthh😢

    • @rahulj8012
      @rahulj8012 Před měsícem +1

      ഇത് പുതിയത് അല്ല മുമ്പേ ഈ വലിയ്ചനെ കുറിച്ച് പറയാറുണ്ട്

    • @basheerhaneefa7510
      @basheerhaneefa7510 Před měsícem

      111111​@@sumithnandu3129

  • @sahaludheenshan2511
    @sahaludheenshan2511 Před měsícem +347

    ജനാർദ്ദനൻ ❤️ഇഷ്ടമുള്ളവർ like 👍🏻

  • @ushaushafranics3557
    @ushaushafranics3557 Před měsícem +41

    ജനാർദ്ദൻ ചേട്ടനെ ഭയങ്കര സന്തോഷം അങ്ങനെ ഒരു പുതിയ ആൾക്കാര് വരട്ടെ

  • @prithvi969
    @prithvi969 Před měsícem +17

    ലച്ചുന്റെ കൊച്ച് എന്റെ പൊന്നോ, വല്ലാത്ത അവസ്ഥ, അവിടേം ഇല്ല ഇവിടേം ഇല്ല

  • @user-lg9pk8or9j
    @user-lg9pk8or9j Před měsícem +116

    പ്രാർത്ഥന ഉണ്ടാവണം എല്ലാവരുടെയും നമ്മുടെ സഹോദരൻ അർജുൻ ജീവിതത്തിലേക്കു തിരിച്ചു വരാൻ

  • @user-ny6ho9ei8k
    @user-ny6ho9ei8k Před měsícem +23

    5:35 ലച്ചുവിന് ഒരു ചക്ക പോലും പൊക്കാനുള്ള ശേഷി ഇല്ല പിന്നെയാ ഒരു കൊച്ച്😂😂

  • @ShareefShareef-we9ce
    @ShareefShareef-we9ce Před měsícem +31

    അർജുവിന്നെ .കണ്ട്ട്ട് ഇന്ന ക് 10 ദിവസമായി എല്ലാവരും അവൻ ക് പ്രാതിക്കണം😢😢😢

  • @Mallucodmobile
    @Mallucodmobile Před měsícem +70

    Kuzhupalathe family koode kanikanam ithupole😂❤

  • @Samah_kb
    @Samah_kb Před měsícem +132

    0:09 കാർ കാലി ആണല്ലോ 🤣🤭 0:14 അതിനു ശേഷം വീണ്ടും ടേക്ക് എടുത്തു എല്ലാവരും കേറി ഇരുന്നു 🤣🤭

    • @THEODORUS2004
      @THEODORUS2004 Před měsícem

      😂

    • @Reemaas786
      @Reemaas786 Před měsícem +6

      ആദ്യത്തേത് ടെസ്റ്റ്. പക്ഷേ ഇതിൽ റീ ടേക്കുകൾ ഇല്ല അതേ പോലെ കട്ടും ചെയ്യില്ലഅബദ്ധങ്ങൾ എല്ലാം ഇതിൽ കാണാം.കഴിഞ്ഞ eppi വിഷ്ണു എന്ന് വിളിച്ചത് പോലെ അതാണ് ഇതിൻ്റെ കോമഡി രഹസ്യം സ്പോട്ട് ഡബ്ബിംഗ് ആണ്

    • @mintajaison
      @mintajaison Před měsícem

      😂😂njanum kandu

    • @achu488
      @achu488 Před měsícem

      ​@@Reemaas786yevide vishnuunn vilichadh

    • @ashrafkoroth4476
      @ashrafkoroth4476 Před měsícem

      @samah_kb Editor ne help cheyyan oraal venam...chellunno

  • @daredevil8622
    @daredevil8622 Před měsícem +53

    ആ ചെറുക്കൻ ഇത്തിരി ചക്ക തിന്നാൽ എന്താ പ്രശ്നം script writer കോമഡി ആണോ ഉദ്ദേശിച്ചത് 😛🙏

  • @monusalsabith2625
    @monusalsabith2625 Před měsícem +56

    ബാലു അന്നും ഇന്നും എന്നും ഉപ്പും മുളകിന്റെ മുത്ത് കോമഡി😂

  • @bineshmelevittel3882
    @bineshmelevittel3882 Před měsícem +54

    ബാലുവിനെ താഴ്ത്തി കെട്ടിയാലെ ഉപ്പും മുളകും നല്ലതാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിചാരം ബാലുവാണ് സൂപ്പർ

  • @abdulazeezurmi1317
    @abdulazeezurmi1317 Před měsícem +179

    ഇന്നലത്തെ എപ്പിസോഡ് കേശുവിന്റെതായിരുന്നു തകർത്താടി പൊടിമീശക്കാരൻ കേശു കേശുവിനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക്

    • @vidhyav5240
      @vidhyav5240 Před měsícem

      @@abdulazeezurmi1317 ellengil😏

    • @blackpeneder7354
      @blackpeneder7354 Před měsícem

      ഘഖിയോ ത്ത യുടെ 🥰യിൽ ഹഘ 🥰ഹ 🥰യുടെ 🥰

    • @Jameelajaleel123
      @Jameelajaleel123 Před měsícem

      ​@@blackpeneder7354 itheeth baasha😂😂😂

  • @vipinkl1444
    @vipinkl1444 Před měsícem +58

    👉👉2.02
    Janardhanan sir entry 💃🔥

  • @sureshbabup916
    @sureshbabup916 Před měsícem +17

    🎉🎉 ഇന്നത്തെ എപ്പിസോഡിൽ പ്രിയ ജനാർദ്ദനൻ സാറിനെ ഉൾപെടിത്തിയതിനു വളരെ സന്തോഷം ഉണ്ട് താങ്ക്സ്

  • @Dyuthi2013
    @Dyuthi2013 Před měsícem +126

    Neeluamma acting eshtamullavar unddoo like❤

  • @VIJITHTV-zp5uy
    @VIJITHTV-zp5uy Před měsícem +91

    ആഹാ ജനാർദ്ധൻ ചേട്ടൻ ഒകെ ഉണ്ടല്ലോ 😍

  • @dabarumuttaayi
    @dabarumuttaayi Před měsícem +15

    ജനാർദ്ദനൻ ചേട്ടനെപ്പോലെ ഒരു സീനിയർ നടനെ വിളിച്ചുവരുത്തി മാന്യമായി ഒരു വേഷം കൊടുത്തല്ലോ..❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +41

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @fasal.k.m1649
    @fasal.k.m1649 Před měsícem +21

    Uppum mulakum മുടങ്ങാതെ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ

  • @achuadukattil7143
    @achuadukattil7143 Před měsícem +96

    കാർ ഉള്ളിലേക്ക് കേറുന്ന സീനിൽ അതിൽ ആരുമില്ല എന്നുള്ള കാര്യം എത്ര പേര് ശ്രദ്ധിച്ചു 😌

  • @abhikrishna.s4843
    @abhikrishna.s4843 Před měsícem +57

    ഇതുപോലെ ഇടയ്ക്ക് പുറത്തുള്ള എപ്പിസോഡ് വേണം❤️

  • @akhilaakku3112
    @akhilaakku3112 Před měsícem +60

    Climax balu achan -vallyachan combo 😂❤️❤️

  • @FMMD3699
    @FMMD3699 Před měsícem +235

    ഉപ്പും മുളകും ഈ 28ആം എപ്പിസോഡ് 🤓🤣മുടകത്തെ കാണുന്നവർ ഉണ്ടോ 💋🥰🥰

    • @saranyathomas1106
      @saranyathomas1106 Před měsícem

      Illa

    • @Sandra78487
      @Sandra78487 Před měsícem

      Divasam pona poke🚶

    • @dineshbabu5437
      @dineshbabu5437 Před měsícem +1

      ആദ്യം മലയാളം എഴുതാൻ പഠിയ്ക്ക്

    • @abdulnisar7019
      @abdulnisar7019 Před měsícem

      മുടിയൻ പോയ മുതൽ eadaykk കാണൽ ഉള്ളു

  • @gamingwithjudge4989
    @gamingwithjudge4989 Před měsícem +107

    ഗൗരി ശ്രീകുട്ടന്റെടുത് ഉള്ള aattitude മാറ്റണം

    • @sreethequeen8855
      @sreethequeen8855 Před měsícem +7

      വെരി curect

    • @Hope-li3pw
      @Hope-li3pw Před měsícem

      ഈ സീരിയലിൽ പണ്ടുമുതലേ നിലനിന്നു പോകുന്ന ഒരു കൺവെൻഷണൽ ഭാര്യാഭർതൃ ബന്ധം ഉണ്ട്. അത് അവർക്ക് നിലനിർത്തിയെ മതിയാകു.
      അത് ഗൗരി ശ്രീക്കുട്ടൻ ദമ്പതികൾ ആയാലും ഇടക്കാലത്ത് വന്നുപോയ റാംകുമാർ ഹൈമ ആയാലും അങ്ങനെ പാടുള്ളു.

    • @gamingwithjudge4989
      @gamingwithjudge4989 Před měsícem

      @@Hope-li3pw ath sheriyaan ennalum gowri ith ithiri over aan

  • @rajukairaliart8657
    @rajukairaliart8657 Před měsícem +15

    ബാലു ജനാർദ്ദനൻ വിത്ത് ആക്ടിംഗ്super

  • @krishna.u.r
    @krishna.u.r Před měsícem +64

    ഉപ്പും മുളകിനും സ്ക്രിപ്റ്റ് എഴുതുന്ന ആൾ ഇത് കാണുന്നുണ്ടെങ്കിൽ അറിയാൻ,
    ഈ വന്നതും നിന്നതുമായ പെൺപിള്ളാരെല്ലാം കൂടെ ഒരുമാതിരി ശത്രുക്കളെ പോലെ കേശുവിന്റെ മണ്ടയ്ക്കോട്ട് കയറുന്നതായി കാണിക്കുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്... ഉപ്പും മുളകും സീരിയലിൽ ആദ്യ സീസൺ തൊട്ടേ ആണുങ്ങളുടെ മണ്ടയ്ക്ക് പെണ്ണുങ്ങൾ കയറുന്ന ഒരു ട്രെൻഡ് നിങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്... സീസൺ 3 ആയപ്പോൾ അത് വളരെ മോശമായ രീതിയിലേക്ക് എത്തിയിട്ടുണ്ട്.. മക്കളുടെ മുന്നിൽ ബാലു എന്ന അച്ഛനോട് നീലു പെരുമാറുന്നത് തീരെ വില കൊടുക്കാത്ത രീതിയിലാണ്.. ഇന്നത്തെ എപ്പിസോഡിൽ തന്നെ അയാളെ താഴ്ത്തികെട്ടി ഇടയ്ക്ക് കയറി എത്ര വട്ടം നീലു സംസാരിക്കുന്നു.. അമ്മയെ കണ്ട് മക്കൾ പഠിക്കുമെന്ന് പറയുന്നത് സാക്ഷ്യംപ്പെടുത്തുകയാണ് ലക്ഷ്മി എന്ന ആളുടെ ബാലുവിനോടുള്ള പെരുമാറ്റം.. ബാലുവിനെ പോലൊരു അച്ഛനോട് ഒരു ഇഷ്ടവുമില്ലാത്ത രീതിയിലേക്ക് ലക്ഷ്മി എന്ന ആ കഥാപാത്രം എത്തിയിട്ടുണ്ട്.. ഇതൊക്കെ കോമഡി ആയി തോന്നുന്നില്ല.. ടോക്സിക് ആയ സീരിയൽ അല്ലല്ലോ ഒരു sitcom അല്ലേ.. ടോക്സിക് ഫെമിനിസ്റ്റുകളുടെ സപ്പോർട്ട് പിടിച്ചു പറ്റാനാണോ ഈ കാറ്റിക്കൂട്ടൽ.. പെണ്ണുങ്ങൾക്ക് താഴ്ത്തി കെട്ടാൻ വേണ്ടി മാത്രം ഉള്ള ഒന്ന് രണ്ട് ആണുങ്ങളായി മാറി ബാലു & കേശു.. കേശൂന്ന് പറഞ്ഞ് നടന്ന ശിവാനിയുടെ ഇന്നത്തെ രീതി കണ്ടപ്പോൾ ശെരിക്കും indifferent ആയി തോന്നി.. എവിടുന്നോ വന്ന ഒരുത്തിയും ആണുങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത ഒരെണ്ണം.. കൂടാതെ അവരുടെ വീട്ടിൽ കയറി കിടന്നിട്ട് അവിടെ ഉള്ള ആണുങ്ങൾക്ക് പാര.. ഇടയ്ക്കൊരു എപ്പിസോഡിൽ ഗൗരി ശ്രീക്കുട്ടനോട് കയറി പോകാൻ പറഞ്ഞത് കണ്ട് നീലുവും സൈറ്റിൽ ജോലിക്ക് പോകാനിറങ്ങിയ ബാലുവിനെ വിരട്ടി അകത്ത് കയറ്റുന്നു... എന്ത് പ്രഹസനമാണ് സജി... നിങ്ങൾക്ക് ഈ patriarchy & toxic feminist ചിന്താഗതി മാറ്റി പിടിച്ച് പരസ്പരം റെസ്‌പെക്ട് കൊടുക്കുന്ന രീതിയിൽ കാണിച്ചൂടെ.. രണ്ടും വേണ്ട, mutual respect കാണിച്ചാൽ എന്താ പ്രശ്നം... അതിന്റെ കൂടെ ഒരു എക്സ്പ്രഷനും ഇല്ലാത്ത ഒരു കൊച്ചും ഒരു ബോണ്ടും ഇല്ലാത്ത ഒരു അമ്മയും..
    Nb:- ഞാൻ ഇതിൽ ഒരു actor/actress നെയും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല.. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയെയും സാഹചര്യങ്ങളേയുമാണ് വിമർശിച്ചിട്ടുള്ളത്.. ഫാൻസ്‌കാര് പൊങ്കാലയും കൊണ്ട് വരണ്ട.. പിന്നെ ടോക്സിക് ഫെമിനിസ്റ്റുകളും ഇങ്ങോട്ട് വരണ്ട.. ഞാനും ഒരു ഗേൾ ആണ്.. ഫെമിനിസ്റ്റുമാണ്.. ബട്ട്‌ ഇതൊക്കെ കണ്ട് ഇഷ്ടം തോന്നുന്ന ടോക്സിക് ഫെമിനിച്ചി അല്ല 👍👍

  • @abhilashkerala2.0
    @abhilashkerala2.0 Před měsícem +16

    1.Grand Welcome to Legendary Actor Mr.Janardhanan sir to uppum Mulakum team.
    2.balu vs valiyachan super combo❤❤❤❤
    3.editor first shot aarum ella car ill second shot ellarum undu car ill.edit clearly
    4.beautiful House
    5.To All❤❤❤❤

  • @Geethuzzzzz
    @Geethuzzzzz Před měsícem +59

    സത്യത്തിൽ ഈ കല്ലു എന്ന കൊച്ചിൻ്റെ ആവശ്യമില്ല,ഇതിൽ....

  • @fliqgaming007
    @fliqgaming007 Před měsícem +55

    ജനാർദ്ദനൻ ചേട്ടനെ കണ്ടപ്പോൾ സന്തോഷം 😊❤
    Adipoli Episode 😍 23:00 😂

  • @Nabeel-yt2qc
    @Nabeel-yt2qc Před měsícem +85

    janardhanan ചേട്ടൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ 😊❤

  • @harishankar7197
    @harishankar7197 Před měsícem +160

    ലച്ചുവിന്റെ പാട്ട് ഇഷ്ടമായവരുണ്ടോ

    • @vidhyav5240
      @vidhyav5240 Před měsícem +6

      Yes❤🥰

    • @Prabinbala
      @Prabinbala Před měsícem +1

      Ila....paatinekal over aanu expressions 😂

    • @ayshuworld8468
      @ayshuworld8468 Před měsícem +1

      Yaa

    • @remanigopinath3719
      @remanigopinath3719 Před měsícem +1

      ലെച്ചു കുറച്ചു മചർ ആകണം നരന്തിന് ഒരു വല്യ കുട്ടി കേട്, അതും കേശുവിന്റ തയിൽ 😅

    • @vidhyav5240
      @vidhyav5240 Před měsícem

      @@remanigopinath3719 endh? 😏😠

  • @user-wn9de9du3u
    @user-wn9de9du3u Před měsícem +69

    മുടിയൻ തിരിച്ചുവരണം എങ്കിലേ എപ്പിസോഡ് അടിപൊളി ആകും mudiyan come back🕺🏽

    • @Samah_kb
      @Samah_kb Před měsícem +1

      1 year കോൺട്രാക്ട് ഏഷ്യാനെറ്റ്‌ ഇൽ ഉണ്ട് അതോണ്ട് ഇപ്പൊ ഇതിലേക്ക് വരാൻ പറ്റില്ല

  • @varshahari3005
    @varshahari3005 Před měsícem +2

    Uppum mulakum kaanan vendi karanj vaashi pidich ammayude phone vangi vannu kanunna njaan
    Uppum mulakum uyiraa💗😻😘

  • @jwalamedia6M888
    @jwalamedia6M888 Před měsícem +48

    ഈ അമ്മയെ കാണാൻ ബാലു ചേട്ടന്റെ അമ്മയുടെ അതേ ലുക്ക് ഉണ്ട് ആ അമ്മയുടെ സിസ്റ്റർ ആണോ ഈ അമ്മ

  • @VibeExplorer02
    @VibeExplorer02 Před měsícem +5

    Janardhanan chettane kaanumbo bayankara santhosham..Old characters okke oorma vannu♥️

  • @suryans.m5976
    @suryans.m5976 Před měsícem +17

    TV ഉണ്ടായിട്ടും ഈ 28 episode വരെ ഫോണിൽ കണ്ടവർ ❤

  • @superman-ql9mf
    @superman-ql9mf Před měsícem +40

    1st കാർ വരുന്ന സീനിൽ അതിൽ ആരും ഇല്ല

  • @abhilashabhis9373
    @abhilashabhis9373 Před měsícem +23

    മധു സാറിനെ പോലെ തന്നെ മലയാള സിനിമയുടെ ഒരു കാരണവർ തന്നെ ആണ് ശ്രീ ജനാർദ്ദനൻ ❤️

    • @shajivarghese6078
      @shajivarghese6078 Před měsícem +2

      മധുവിന് അഭിനയിക്കാൻ അറിയില്ല. ജനാർദ്ദനന് അഭിനയിക്കാൻ അറിയാം..

  • @rajithkumar3134
    @rajithkumar3134 Před měsícem +22

    Uppum mulakum varan kathirunnavar arokke,☺️😊☺️😊

  • @kottaransisters6268
    @kottaransisters6268 Před měsícem +10

    ജനാർദ്ദനൻ ചേട്ടനെ കണ്ടപ്പോൾ സന്തോഷം ❤❤❤

  • @monusalsabith2625
    @monusalsabith2625 Před měsícem +76

    ബാലു ഫാൻസിലേക്ക് like
    എനിക്ക് ഇന്ന് ഇത്രയേ പറയാനുള്ളൂ😂

  • @liyaseditzzz
    @liyaseditzzz Před měsícem +7

    ലെച്ചു വിന്റെ പാട്ട് പൊളിച്ചു 😻❤️

  • @Ameehhhh289
    @Ameehhhh289 Před měsícem +24

    Ennalum aah Kath aarude aayirikum 😂

  • @indiadiesel258
    @indiadiesel258 Před měsícem +56

    ബാലു ഗർവ്വാസീസ് ആശാന്റെ കാലിൽ തൊട്ടു പോകരുത്. ഒരിക്കൽ ഗോപാലകൃഷ്ണനെ പിടിക്കാൻ പോയപ്പോൾ അവൻമ്മാർ ആശാന്റെ കാൽതല്ലി ഒടിച്ചതാ

  • @AkhilDas-rc9qf
    @AkhilDas-rc9qf Před měsícem +22

    ഇവരെ വലിയച്ഛന്‍ വല്ല്യമ്മ ആക്കാതെ Lechuvinte അമ്മായി അമ്മയും അച്ഛനും ആക്കിയ മതിയായിരുന്നു

    • @Iamappuzz07
      @Iamappuzz07 Před měsícem +2

      Sidhuvinte achanum ammayum ithrayum old alla avarude kalyana episode kandittille 🤥

  • @fathima6487
    @fathima6487 Před měsícem +56

    ഉപ്പും മുളകും ഒരു എപ്പിസോട് പോലും പോലും മുടക്കാതെ കാണുന്നവർ 🤩❤👍.......

    • @sajan5555
      @sajan5555 Před měsícem

      മുടങ്ങാതെ കാണുന്നവരെ നിക്കാഹ് ചെയ്യാൻ ആണോ.. ഞാനുണ്ട്..😂

    • @fathima6487
      @fathima6487 Před měsícem

      @@sajan5555 anenkkil 😂

    • @sajan5555
      @sajan5555 Před měsícem

      @@fathima6487 സമ്മതം

  • @cheppusvlogs1620
    @cheppusvlogs1620 Před měsícem +26

    Old episode no one replace ❤️❤️❤️

  • @Arya-h6t
    @Arya-h6t Před měsícem +36

    ജനാർദ്ദനൻ ചേട്ടൻ എപ്പിസോഡിൽ ഉണ്ടെന്നറിയാതെ കാണുന്നവരുണ്ടോ ❤

    • @Garudan_Vasuu
      @Garudan_Vasuu Před měsícem

      Appo ninta kannin entho kozhappam ind🥴

  • @AkshayE-gl3ez
    @AkshayE-gl3ez Před měsícem +135

    ഉപ്പും മുളകും ടിവി ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ എന്നാൽ പറയൂ🥰

  • @afsalmachingal1235
    @afsalmachingal1235 Před měsícem +51

    9:42എന്തൊക്കെ പറഞ്ഞാലും നാട്ടുകാരോടും വീട്ടുലരോടും അവനു ഭയങ്കര സ്നേഹമായിരുന്നു 🥰.. നമ്മളെ ബാലു അണ്ണൻ 🥰💕അല്ലെങ്കിലും ഈ ഉപ്പും മുളകും കുടുമ്ബത്തിന്റെ നട്ടെല്ല് 🔥തന്നെ 💕

  • @remapp5666
    @remapp5666 Před měsícem +7

    8:22 Lechu resembles Manju Warrier. Nandu kutty and Paru Kutty ❤

  • @monusalsabith2625
    @monusalsabith2625 Před měsícem +28

    നീലു കുട്ടികളുടെ എണ്ണം നോക്കിക്കോ😂

  • @KRISHNAMOORTHY-ld1yp
    @KRISHNAMOORTHY-ld1yp Před měsícem +11

    Janardhan chettan ivarde koode Nala pole blendai. Polichuta.❤️❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před měsícem +5

    ഇങ്ങനത്തെ നല്ല അച്ഛന്മാരെ ഇന്ന് മലയാള സിനിമയ്ക്ക് വേണ്ട. തോന്നിവാസികളായ അപ്പന്മാരെ മതി.😏 ജനാർദ്ദനൻ ചേട്ടൻ ....🙏❤️ ചേട്ടനെ കണ്ടപ്പോൾ കുഴിപ്പളത്തോട്ട് ആണെന്ന് ആദ്യം ഓർത്തു.😊

  • @Rtechs2255
    @Rtechs2255 Před měsícem +7

    First shot Gate കയറുന്നതിനു മുമ്പ് ആളില്ലാത്ത വണ്ടി ആയിരുന്നു... 😅

  • @Pooramvelaperunnal
    @Pooramvelaperunnal Před měsícem +3

    ജനാർദ്ദനേട്ടനെ വീണ്ടും കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി 😍

  • @Kunjuz..--kunju898
    @Kunjuz..--kunju898 Před měsícem +5

    Janardhanan uncle ❤❤❤konduvannathil santhosham chiri kelkkumbol thanne chirivarum 😆

  • @abdullap4596
    @abdullap4596 Před měsícem +26

    ന്നീലുവിന് സാരി ഉടുത്തപ്പം പ്രായം കൂടിയൊ 😂

    • @Deeps155
      @Deeps155 Před 6 dny

      Saree uduthal age kooduthal thonnikum ellarkum

  • @ShanuSwali001
    @ShanuSwali001 Před měsícem +10

    ഗൗരി എന്തിനാ പിള്ളേരെ കൂടെ നടക്കുന്നത്

  • @nivya44
    @nivya44 Před měsícem +67

    ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടേൽ ലൈക്‌ അടി

  • @unnisvlogs851
    @unnisvlogs851 Před měsícem +18

    Janardhanan sir 😍❤

  • @user-kc9jz2cw5d
    @user-kc9jz2cw5d Před měsícem +2

    ജനാർദൻറ്റെ അഭിനയം സൂപ്പർ ആണ് ❤❤😮😮😊

  • @Hannafathima2009
    @Hannafathima2009 Před měsícem +3

    Lechuss പാട്ട് supper kallu molum nallonam padunund supper
    ലെച്ചുന്റെ കല്ലുന്റെ പാട്ട് ഇഷ്ട്ട പെട്ടവർ ലൈക് അടി 😊😊

  • @sajidpm7790
    @sajidpm7790 Před měsícem +3

    കൂടെയുണ്ടാകുന്നവർ പെട്ടെന്ന് മനസ്സിൽ വല്ലാത്ത വിശമം ആണ് എന്ന വല്ലച്ചന്റെ വാക്ക് 😢

  • @DashTheTigerYT
    @DashTheTigerYT Před měsícem +39

    ജനാര്‍ദനന്‍ introduce ചെയ്ത റേഞ്ച് koootananu

  • @shibuc3397
    @shibuc3397 Před měsícem +2

    ജനാർദ്ദനൻ സാറിനെ കണ്ടതിൽ സന്തോഷം ❤
    നല്ലൊരു എപ്പിസോടായിരിന്നു ഇന്നത്തെ 👍

  • @Sherinz_world
    @Sherinz_world Před měsícem +48

    ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്രപേരുണ്ട്...🤩😂👍🏻

  • @ShajiK-yk7bh
    @ShajiK-yk7bh Před měsícem +21

    Lachu chechi song super 💖🥰❤

  • @MRZnaruto
    @MRZnaruto Před měsícem +7

    ഇന്ന് എന്റെ birthday ആണ് ഒരു 10 ലൈക്‌ തരൂ😊😊😊 വിഷുവും ചെയ്യുന്നെ എന്നെ ഹാപ്പി ബർത്തിടെ ഫാത്തിമ ❤❤😂🎉 ഇങ്ങനെ വിഷ് ചെയ്യൂ🎉🎉🎉😊

  • @rosilinantony4763
    @rosilinantony4763 Před měsícem +3

    ഉപ്പും മുളകും ഇന്നത്തെ എപ്പിസോഡ്. ജനാർദ്ദനൻ ചേട്ടനോടൊപ്പം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം🌹

  • @user-dd2kk6le7j
    @user-dd2kk6le7j Před měsícem +21

    Keshuvin puthiya dress vedich koduthadhil sandhosham shubadhinam😅😂

  • @Itsme_habee
    @Itsme_habee Před měsícem +34

    Mudian chettane miss cheyyunavar aarokee😢

  • @Imatraveler85
    @Imatraveler85 Před měsícem +3

    ഈ എപ്പിസോഡ് കണ്ടപ്പോൾ എന്താന്നറിയില്ല വളരെയധികം സന്തോഷമായി..❤❤❤

  • @thalur4371
    @thalur4371 Před měsícem +3

    Sharada ammayum ee ammayum, Janardhanum Madhavan Thambiyum... nalla casting.. adipoli aavum ❤

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Před měsícem +37

    ശിവാനി എന്തിനാണ് കേശുവിനെ ഉപദ്രവിച്ചത്

    • @rajuoommen6965
      @rajuoommen6965 Před měsícem +2

      Adhyam illathirunna sivani engane vannu

    • @habeebhabi3256
      @habeebhabi3256 Před měsícem

      ​@@rajuoommen6965flightinu vannu kanum😂

    • @rasalrazi7268
      @rasalrazi7268 Před měsícem

      ​@@rajuoommen6965 ശിവാനി ആദ്യമേ ഉണ്ടായിരുന്നു

  • @ajithaaji8899
    @ajithaaji8899 Před měsícem +7

    ബാലു ചേട്ടൻ തന്നെ താരം ❤️❤️❤️❤️❤️❤️

  • @rosnarose1937
    @rosnarose1937 Před měsícem +4

    നീലു അമ്മയെ എനിക്ക് ഭയകരിഷ്ടമാണ് 😘🫂🫂lve u neelumma❤❤

  • @Anjanaks23
    @Anjanaks23 Před měsícem +2

    നീലു'അമ്മ നീലസാരിയിൽ സൂപ്പർ ❤️

  • @ONTHEWAY-gg5pl
    @ONTHEWAY-gg5pl Před měsícem +13

    ഉപ്പും മുളകും ഗുഡ് എപ്പിസോഡ് ❤️❤️❤️❤️❤️

  • @Dyuthi2013
    @Dyuthi2013 Před měsícem +13

    Balu fans like❤

  • @cheppusvlogs1620
    @cheppusvlogs1620 Před měsícem +12

    ഇന്നത്തെ episode polichu 👍❤️❤️❤️❤️❤️

  • @user-il6ik8xp8i
    @user-il6ik8xp8i Před měsícem +6

    Enikkum oru 3 Like mathi😢

  • @buchuscreations5395
    @buchuscreations5395 Před měsícem +5

    ആ കേശു ഇച്ചിരി ചക്ക തിന്നു ന്ന് വെച്ച് എന്താ പ്രശ്നം?എല്ലാ പെണ്ണുങ്ങളും കൂടെ ആ ചെറുക്കനെ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല...
    മാത്രവുമല്ല..ആ ഗൗരിയുടെ charactr ഇച്ചിരി മാറ്റണം..വന്ന് കേറിയതല്ലേ....ആരോടും respect ഇല്ല...ഭർത്ഥാവിനോട് പോലും

  • @goput2616
    @goput2616 Před měsícem +2

    Wow super.... നല്ല ചേർച്ച യുണ്ട് വല്യച്ഛൻ... ജനാർദൻ sir ❤❤❤❤...

  • @sandhyabiju9523
    @sandhyabiju9523 Před měsícem +9

    Parun korae dailogs kodukku 😊 I think eppola aa kochine ann kuduthal dailogs kittunath so please❤