Uppum Mulakum│Flowers│EP# 782

Sdílet
Vložit
  • čas přidán 31. 01. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,3K

  • @jayakrishnan.jax7
    @jayakrishnan.jax7 Před 5 lety +484

    നീലു ചേച്ചി ലോനപ്പന്റെ മമ്മോദീസ കണ്ടു ജയറമേട്ടന്റെ പെങ്ങളായി തകർത്തു 😘😘😘😘
    Neelu Fans 👍 !

  • @devandevudevu1038
    @devandevudevu1038 Před 5 lety +1514

    പാറുക്കുട്ടി ഇഷ്ടം 😍💋💋❤

  • @abumuhammad3308
    @abumuhammad3308 Před 5 lety +148

    ഇത്‌ സ്ക്രിപ്റ്റൊന്നുമല്ല ഇവമ്മാര് ജീവിക്കുകയാണ് പാറു കുട്ടി മുടിയാന്ന് വിളിക്കൂന്നതും വിളിപ്പിക്കുന്നത്‌ കണ്ടില്ലെ... 💕

  • @raniaridhu7178
    @raniaridhu7178 Před 3 lety +45

    Ohm shanthi ohm shanyoode music ചില ഭാഗാളില് കേട്ടവർ അടി ലൈക്‌ 👍.
    🤩😍Ma fvrt music😍 😍

  • @ibrahimsinan8248
    @ibrahimsinan8248 Před 5 lety +1140

    ബാലു അണ്ണന്റെ ഫാൻസിന്റെ പവർ കാണട്ടെ... ലൈക്‌ അടിച്ചേ

  • @Iambigme95
    @Iambigme95 Před 5 lety +195

    12:06 പാറുക്കുട്ടിയുടെ ഉമ്മ...😍😍😍അയ്യട❤❤❤.കണ്ടുകൊണ്ടിരിക്കുന്നവർക്ക് മുഴുവൻ കിട്ടിയതുപോലെയായി😘😘😘

  • @btsarmy...7125
    @btsarmy...7125 Před 4 lety +203

    എത്ര കണ്ടാലും മടുക്കാത്ത ഒരു കുടുംബത്തിന്റെ അഭിനയം

  • @chippuchippu1118
    @chippuchippu1118 Před 5 lety +220

    അച്ചോടാ....ഞങ്ങളുടെ പാറുകുട്ടിയെ ആരും കണ്ണുവെക്കല്ലേ ദൈവമേ...ബാലുച്ചേട്ടാ കുഞ്ഞിനെ ഒന്ന് ഉഴിഞ്ഞിട്ടേക്ക്... കണ്ണുതട്ടാതിരിക്കാൻ 😙😙😙😙😙😙😙😙😙😙😙 പാറുക്കുട്ടി ഇഷ്ടം....

    • @superrahman2377
      @superrahman2377 Před 5 lety +1

      Chippu Chippu 😍😍😍😍😍😍😍😂😂😂😂😂

    • @ajayankumar2654
      @ajayankumar2654 Před rokem

      @@superrahman2377hugging

    • @ajayankumar2654
      @ajayankumar2654 Před rokem

      A very awctiol. B n. Keshav🤣🧿⬛💚💚⬛⬛🏺♓

    • @ajayankumar2654
      @ajayankumar2654 Před rokem

      🧿⬛⬛⬛⬛⬛💚💚💚💚

    • @ajayankumar2654
      @ajayankumar2654 Před rokem

      💚💚💚💚⬛⬛⬛⬛⬛🧿🧿🧿🧿🧿♓♓♓🏺🏺♓🏺🏺🏺🏺🏺🤣🤣🤣🔔🔔🔔📯📯📯📯⬜⬜⬜⬜🚲🚲🚲😂😂😂

  • @jabirgraph5970
    @jabirgraph5970 Před 5 lety +1812

    എന്നെപ്പോലെ ഉപ്പും മുളകിലെ കമൻറ് വായനയിൽ അഡിക്ട് ആയവർ ഉണ്ടോ..??😍😍❤

  • @moniyaseen7592
    @moniyaseen7592 Před 5 lety +415

    പാറുക്കുട്ടി അമ്മ എന്ന വിളി ഇഷ്ടം ആയോ 😁😁😍

    • @hassansahib2209
      @hassansahib2209 Před 4 lety +4

      Eshtamayi parukutty poli

    • @irfadirfad1910
      @irfadirfad1910 Před 3 lety +1

      Hi

    • @rahulr3042
      @rahulr3042 Před 3 lety +1

      me

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety +1

      Hvbuughiiopomkooplp dgydsszdrrdfddxfgqwrr sazdfrredfgyuiugfghiojkkop gffxfghuw ghuffhjiojgghklo vffccivbxh vhjvhbzhodfh czhochidsbio sgififfjidho hfddhuxty cxvhjxhjhxg cxvhjxhjhxg cxvhjxhjhxg cxvhjxhjhxg xdgiduj fddhsdhsjdj fhctyxuoxhu and friends gdhfjwbith cffhjofddsfgjufguiioigjlp

    • @pathus75
      @pathus75 Před 2 lety +1

      Yz

  • @jeonfamily3747
    @jeonfamily3747 Před 5 lety +156

    Lachu Super 😎😎😎

  • @madhupanicker7871
    @madhupanicker7871 Před 5 lety +31

    15:28-15:35. Mudiyan chettante നിഷ്കളങ്കത

  • @mathewthelly2880
    @mathewthelly2880 Před 5 lety +1666

    Balu annane fans undo evide😎😍

  • @shabeershabi6064
    @shabeershabi6064 Před 5 lety +93

    എന്താ ചെയ്യാ ഉപ്പും മുളകിൽ adict ആയി

  • @crazydude5980
    @crazydude5980 Před 4 lety +52

    ഇപ്പൊ കൊരോണയായത് കൊണ്ട് പുതിയ എപിസോടൊന്നും ഇല്ലാത്ത സങ്കടത്തിൽ എല്ലാ എപിസോടും ഒന്നു കൂടി കാണലാണ് എന്റെ ഹോബി miss you all😭

  • @spookymy3497
    @spookymy3497 Před 5 lety +180

    ഒരിക്കലും നടക്കില്ലെന്ന്
    വിചാരിച്ച മുടിയന്റെ ഷേവിങ്ങ്
    ബാലുവിനെ കൊണ്ട്
    തന്നെ നടത്തിയ
    Directorinu അടി like.🤣🤣🤣😂😂😂😂

  • @rubyahamed7038
    @rubyahamed7038 Před 5 lety +214

    ഈ ഷോയിലെ ഏറ്റവും നന്നായി അഭിനയിക്കുന്നത് പാറുകൂട്ടിയാണ്..maashallah 😍 padachon molk deergaayussum aafiyathum nalgaltte... ആമീന്‍ ❤️❤️

  • @sideektvm3335
    @sideektvm3335 Před 5 lety +152

    പാറുക്കുട്ടി അമ്മേ എന്നു വിളിക്കുന്നത് കണ്ടോ സൂപ്പർ

  • @silsila3
    @silsila3 Před 5 lety +35

    @15.33 neelu couldn't control laughing 😁😂 mudiyan rokz 👍😘 parukutty ne ethra kandalum mathy avoola....ma chweetiepie😘😍

  • @sarathraj4070
    @sarathraj4070 Před 5 lety +571

    പാറുകുട്ടിക്ക് ഒരുമ്മ കൊടുക്കാൻ ആഗ്രഹിക്കുന്നവർ like അടിക്കോ...😍😘

  • @nickfan2475
    @nickfan2475 Před 5 lety +96

    മക്കളെ ഇതാര് - ദിനോസർ.. 😂😂

  • @filmydotz4065
    @filmydotz4065 Před 5 lety +1402

    ഉപ്പും മുളകും ജീവിതത്തിന്റെ ഭാഗമായവർ എത്ര പേരുണ്ട് ?

  • @nancymanojthomas9140
    @nancymanojthomas9140 Před 3 lety +37

    12:06 paru so cute ...😊😊

  • @ggarun8839
    @ggarun8839 Před 5 lety +76

    15:28 super scene😂😂

  • @fj6517
    @fj6517 Před 5 lety +43

    paarukuttine kaanaan vendi mathraan ippo kanunnadhh...😘😗😗😘😘😘😘love u parukkutti

  • @Ash-hz6kv
    @Ash-hz6kv Před 5 lety +181

    ഒരു ദിവസത്തേക്ക് എങ്കിലും കരിക്കിലേ ലോലനേ ഉപ്പും മുളകിൽ കൊണ്ടു വരണം, ലച്ചു വിനേ ശല്ല്യം ചെയ്യുന്ന കോളേജിലേ സീനിയർ പൂവാലന്റ റോളിൽ❤️😌😌😌😌

  • @SandeepTharayil
    @SandeepTharayil Před 5 lety +66

    കുട്ടൻ പിള്ള ഫാൻസ് ഉണ്ടോ. Like ഇവിടെ.
    കുട്ടൻപിള്ളയെ കാണുമ്പോൾ മായാവിയിലെ കുട്ടൂസനെ ഓർമ്മ വരുന്നവർ ഉണ്ടോ?

  • @user-yx2jm4oq3s
    @user-yx2jm4oq3s Před 5 lety +33

    ഒന്നേ പറയാനൊള്ളൂ " അടി സക്കെ "!🙌😂💥

  • @sajju1989
    @sajju1989 Před 5 lety +465

    "സൈക്കിളിന്ന് വീണാ ചിലപ്പോ കീരിക്കാടൻ ജോസ് പോലും കരഞ്ഞുവെന്നിരിക്കും" ശിവാനി റോക്ക്സ്
    ഇന്നലത്തെ എപ്പിസോഡിലെ ഡയലോഗ് ഡെലിവറി ആണ്. സീൻ കണ്ടവർക്ക് കൂടെ കൂടാം.

    • @modniyas2804
      @modniyas2804 Před 5 lety +4

      Sajjad ck 🤷‍♀️

    • @sajju1989
      @sajju1989 Před 5 lety +3

      Thanzeela Hussain 😁👍🏻

    • @shuhaibvsv
      @shuhaibvsv Před 5 lety +3

      🙋🙋🙋🙋

    • @liyakathiuml9336
      @liyakathiuml9336 Před 5 lety +1

      ഇന്നലെ എപ്പിസോഡ് കാണാതെ ആണോ കമന്റ്‌ ഇട്ടേ

    • @akshbinu
      @akshbinu Před 5 lety +1

      അള്ളാ ബിലാൽ ഇക്കാ😂😂😂

  • @anushiras8416
    @anushiras8416 Před 5 lety +76

    Mudiyane ingane avaganikkalle pavam

  • @deeps715
    @deeps715 Před 5 lety +130

    നീ എന്താ ഈനാംപേച്ചി ആണോ. വല്ല കോവിലിലും നേർച്ച ഇട്ടിട്ടുണ്ടോ 😂😂😂😂😅

  • @lifehacks1570
    @lifehacks1570 Před 5 lety +80

    Ith sherikkum oru kudumbamano ennu doubt adichavar adi like 😍🤗

  • @eagy8917
    @eagy8917 Před 5 lety +721

    ഈ പ്രോഗ്രാം കാണുബോഴ മറ്റു serial എടുത്ത് കിണറ്റിൽ ഇടാൻ
    തോന്നുന്നത്... 🤪🤪 എന്ന് തോന്നിയവർ ഉണ്ടോ...

    • @muthuzshaz8648
      @muthuzshaz8648 Před 5 lety +4

      yzz mahn

    • @eagy8917
      @eagy8917 Před 5 lety +4

      മി too😍😍

    • @amttomy7379
      @amttomy7379 Před 5 lety +4

      Styam

    • @insanegirl9282
      @insanegirl9282 Před 5 lety +1

      Ayoo athe mathrame thonarullu bro😂😂✌ah melodramas oke kanunnavare sammadikanam😰😰

    • @muhammedbaiju2798
      @muhammedbaiju2798 Před 5 lety +4

      സോറി വേറെ സീരിയൽ കാണാറില്ല

  • @Maayakkannan123
    @Maayakkannan123 Před 5 lety +37

    What a ഒറങ്ങിയ feel
    ശിവക്കുട്ടിക്ക് like ഇണ്ട

  • @krishnadaskk2455
    @krishnadaskk2455 Před 5 lety +82

    Cute പാറുകുട്ടി,😢💐💐💐💐💐💐💐

  • @jishaantu6855
    @jishaantu6855 Před 3 lety +44

    സൂപ്പർ ലച്ചു 👍💞

  • @fahadrasheed4319
    @fahadrasheed4319 Před 5 lety +97

    Nammude parukutty valuthaavumbol *neeluvinte soundaryam balu annante humour sense lechu vinte kavitha swabhavavum mudiyante danceum pinne nammade keshuntem shiventeem kurumb* venam enn ullavar like adi

  • @ashlymathew1534
    @ashlymathew1534 Před 5 lety +66

    Lechu chechi💚mudiyan chettan❤Shiva kutty💛kelavan keshu💜Paruzzzz😘😘😘😘😘

  • @bluepearl8842
    @bluepearl8842 Před 5 lety +19

    Balu chetante expression Allah chirichu chirichu mathi ayi😂😂adipoli

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +16

    1:40 😍😍😍😍😍😍😍😍😍3:20
    😘😘പാറുക്കുട്ടി ഇസ്‌തം😘😘

  • @akshbinu
    @akshbinu Před 5 lety +387

    #13:32 മിക്ക വീട്ടിലെയും ബോയ്‌സിന്റെ അവസ്ഥ... 'അമ്മ ഇസ്തം
    സിങ്കിൽ തുപ്പിയിട്ട് 'അമ്മ തല്ലാൻ വന്ന എത്ര പേർ ഉണ്ട് ഇവിടെ 😂😂😂😂

  • @jubinsajivarghese8393
    @jubinsajivarghese8393 Před 5 lety +286

    പാറുകുട്ടിക്ക് സ്വന്തം അച്ഛനെയും അമ്മ യെയും അറിയാമോ ആവോ ???😀😀

  • @anithasanthoshsanthosh6751
    @anithasanthoshsanthosh6751 Před 5 lety +36

    Vishnu , oru divasam Mudionnu straight cheyuthu nookanam😍😍😘😘😍😍😍

  • @athiratheertha4490
    @athiratheertha4490 Před 5 lety +6

    11.08 neeluchechide chiri.. Parukutty yum balu chettanum samsarichirukunnath..4th time I am watching this video,again and again addicted

  • @jeraizyjamal
    @jeraizyjamal Před 5 lety +61

    ഇവർ ശരിക്കും രാവിലെ എണീക്കുന്നതാണോ 😂😂😂

  • @ajmalpj8892
    @ajmalpj8892 Před 5 lety +28

    അടിപൊളി ഉപ്പും മുളകും പാറുക്കുട്ടി നല്ല രസം വർത്തമാനം കേൾക്കാൻ

  • @manafsillabada8507
    @manafsillabada8507 Před 5 lety +19

    മുടിയൻ ഇഷ്ടം ❤️😍😘

  • @KunchuAk
    @KunchuAk Před 5 lety +34

    *കരിക്കും ജോർജും പിന്നെ ലോലനും*
    നോക്കേണ്ടെടാ ഉണ്ണി ഞെക്കിക്കോ

  • @Utub_r
    @Utub_r Před 5 lety +20

    ഇന്നലെത്തെ എപ്പിസോഡിൽ ലെച്ചു തകർത്തു ഇന്ന് കാണുന്നെമുന്നേ lik ചെയ്തു ☺☺

  • @ReminshaBasheer
    @ReminshaBasheer Před 5 lety +66

    ❤️PARUKKUTTY ❤️fans undo😍
    Luv u paaaruuuuuuu❤️

  • @abumuhammad3308
    @abumuhammad3308 Před 5 lety +12

    19:29 ചെവിയുണ്ടാ ഇവൻ എത്ര നലായി കണ്ടിറ്റ്‌....😂😂😂😂

  • @funnygame8664
    @funnygame8664 Před 5 lety +33

    Neelu chechide fans indenkil likid

  • @sudevdevadas22
    @sudevdevadas22 Před 5 lety +337

    മുടിയൻ ഷേവ് ചെയ്തത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ ഷേവ് ചെയ്യാൻ സമ്മതിച്ച മുടിയൻ ഇന്നത്തെ ലൈക്‌ കൊടുക്കലോ അല്ലെ

  • @shamnadshiban4269
    @shamnadshiban4269 Před 5 lety +69

    ഈ പാറുക്കുട്ടിക്ക് ഇനി തന്റെ ഒറിജിനൽ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും കണ്ടാൽ മനസ്സിലാവോ എന്തോ അമ്മാതിരി സ്നേഹമാണ് ബാലുവും നീലുവും കുട്ടികളും കൊടുക്കുന്നത്ത്

  • @ashkarsulaiman
    @ashkarsulaiman Před 5 lety +24

    Paaaaaaroooss Special
    1:40- 3:25
    Golden times....
    😍😍😍😍😍😍

  • @purplestories298
    @purplestories298 Před 5 lety +18

    12:07 12:21 12:32 Cute Paarubaby ♥️

  • @muhammedyashek5746
    @muhammedyashek5746 Před 5 lety +22

    ബാലു അണ്ണൻ വന്തിട്ടെ....,♥️♥️

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 lety +113

    1.40 മുതൽ 3.26 വരെ പാറുക്കുട്ടിയുടെ പ്രകടനം ശരിക്കും എൻജോയ് ചെയ്തവർ ആരൊക്കെ

  • @RelaxStudylofii
    @RelaxStudylofii Před 5 lety +19

    12:36 best seconds of the video...😛😜😜😛😍😍😘😘😘😘

  • @sheejababu248
    @sheejababu248 Před 3 lety +16

    Neelu Amma smile supper ,♥️😘😘😘

  • @seenabiju425
    @seenabiju425 Před 5 lety +77

    ഫസ്റ്റ്...എന്റെ പാറു, വേഗം സംസാരിക്കൂ, ഡയലോഗ് ഒക്കെ പറയുന്നത് കേൾക്കാൻ കൊതിയാവുന്നു

    • @arunkumartrivandrum5406
      @arunkumartrivandrum5406 Před 5 lety +1

      Notification കിട്ടീപ്പോ വന്നതാ ..👍First അടിച്ചൂ

    • @seenabiju425
      @seenabiju425 Před 5 lety

      @വിനോദ് വിനു.... ഫസ്റ്റ് കമന്റ്‌ ഇടാൻ സാധിച്ചാൽ സന്തോഷം.... പിന്നെ ഉപ്പും മുളകും കഴിഞ്ഞാൽ ടോപ് സിംഗർ, പിന്നെ കോമഡി ഉത്സവം.. കോമഡി ഉത്സവത്തിനു കമന്റ്‌ ഇടാൻ ടൈം കിട്ടാറില്ല.....ഇനി ഇടക്ക് നോക്കാം കെട്ടോ

    • @seenabiju425
      @seenabiju425 Před 5 lety

      @വിനോദ് വിനു... തീരുമാനം ആയില്ല

    • @seenabiju425
      @seenabiju425 Před 5 lety

      @വിനോദ് വിനു.. പാറുക്കുട്ടിയെ കുറിച്ച് എന്തു എഴുതിയാലും മതിയാവില്ല, ഇന്നലെ കുറച്ചു തിരക്കിൽ ആയിരുന്നു

    • @seenabiju425
      @seenabiju425 Před 5 lety

      @വിനോദ് വിനു ഒരുപാട് സന്തോഷം, തിരക്കു പിടിച്ച ജീവിതത്തിൽ ഒരിത്തിരി സമയം എനിക്ക് റിപ്ലൈ തരാൻ മാറ്റി വച്ചതിനു...

  • @reshmirageshrishi2020
    @reshmirageshrishi2020 Před 5 lety +18

    അമ്മേ....ദാക്ഷായണി.... ബാലു ചേട്ടൻ and parukutty....😘😁😘

  • @rameesramee6387
    @rameesramee6387 Před 5 lety +46

    പാറുക്കുട്ടി fans like

  • @shajeenakunjumon961
    @shajeenakunjumon961 Před 5 lety +18

    Parukkuttiye istamm ❤❤❤😘😘

  • @modniyas2804
    @modniyas2804 Před 5 lety +741

    അങനെ ഞാൻ കമന്റ് എഴുത്തു നിർത്തുകയാണ് ഉപ്പും മുളകിലെ 🙂
    എന്റെ കമന്റ് മൂലം കുറെ പേർക്ക് ബുദ്ധി മുട്ടാവുന്നുണ്ട് എന്നറിഞ്ഞു അത് കൊണ്ട് തന്നെ ഇനി ഞാൻ ഉപ്പും മുളകിലെക് കമന്റ് ഇടാൻ വരില്ല 😒
    ഇവിടെ നിന്ന് എനിക്ക് ഒരു പാട് സുഹൃത്തുക്കളെ ലഭിച്ചു അവരെല്ലാം എന്റെ ചാനലിൽ subscribers ആയിട്ടുണ്ട് അതിനു വളരെ അധികം നന്ദി 🤗
    ഇൻഷാഹ് അല്ലാഹ് ഇനി എവിടെയെകിലും വെച്ച് കാണാം
    miss you all 😓 good bye uppum മുളകും 🤐
    എന്ന് ആരും വിചാരിക്കണ്ട ഞാൻ വെറുപ്പിച്ചു കൊണ്ടേ ഇരിക്കും 😂😂😂

  • @seju650
    @seju650 Před 5 lety +327

    സിങ്കിലെ സീൻ കണ്ടപ്പോൾ വീട് മിസ് ചെയ്തവർ ആരേലും ഉണ്ടോ😢.....ഉമ്മ ഇഷ്ടം😍😘

  • @msrgaming7886
    @msrgaming7886 Před 5 lety +13

    15:33 mudiyan🤣🤣🤣😍😍😍

  • @musthafath454
    @musthafath454 Před 4 lety +12

    13:48 ennum bisenil thuppunnathn cheetha keelkn njn😂😂😂

  • @rahmathmajeed1982
    @rahmathmajeed1982 Před 5 lety +48

    എല്ലാരും കൂടി എന്റെ മുടിയനെ എന്തൊക്കെയാ ചെയ്യണേ പാവം അവനെ വെറുതെ വിട്ടേക്

  • @Ash-hz6kv
    @Ash-hz6kv Před 5 lety +47

    ഇന്നലെ ചേച്ചിയമ്മ തകർത്തു❤️❤️❤️

  • @baluhugejack4536
    @baluhugejack4536 Před 5 lety +11

    18 -25 age ulla boysinta roll model annu vishnu( mudiyan)

  • @ssmedia3814
    @ssmedia3814 Před 5 lety +33

    Ivan chevi undo...
    Yetra varshamaay kandit...
    Baalu rocks

  • @najahequality6715
    @najahequality6715 Před 5 lety +52

    Uppum mulakum ♥️♥️♥️
    Comedy Ulsavam ♥️♥️♥️
    Thera paara (Karikku) ♥️♥️♥️

  • @ibrahimsinan8248
    @ibrahimsinan8248 Před 5 lety +206

    ഇന്നലെ ലെച്ചു, ഇന്ന് മുടിയൻ, നാളെ?

  • @--monster--1058
    @--monster--1058 Před 2 lety +4

    പാറുക്കുട്ടിയുടെ മ്മാ എന്നുള്ള വിളി കേൾക്കാൻ നല്ല രസം 💞💞😘😘😘😘

  • @fasalponnanifasalponnani8854

    ഇന്നത്തെ ഇര മുടിയൻ

  • @sreejithrajeevofficial8249
    @sreejithrajeevofficial8249 Před 5 lety +36

    അപ്പൊ ബാലുവിന്റെ കേബിൾ ഓഫീസ് പൂട്ടിയോ

  • @janshasha4695
    @janshasha4695 Před 5 lety +134

    ഇ episode പാറുക്കുട്ടിക്ക് സമർപ്പിക്കുനവർ ഇവിടെ like ചെയ്യുക...💝 പാറുക്കുട്ടി ഇഷ്ട്ടം😊

  • @AjithAjith-yi5ts
    @AjithAjith-yi5ts Před 5 lety +18

    ഉപ്പും മുളകും എല്ലാ എപ്പിസോഡിനും കമന്റ് ചെയ്യുന്നവർ ലൈക്ക് അടി ഇവിടെ😊😊

  • @lavender4637
    @lavender4637 Před 5 lety +6

    Mudiyanum lachuvum adipoli 👌🏻👌🏻👌🏻

  • @rubyahamed7038
    @rubyahamed7038 Před 5 lety +24

    പുതിയ സോപ്പും ഷാമ്പൂ ഉം!!!!! 🤣🤣🤣

  • @ziyadjiya631
    @ziyadjiya631 Před 5 lety +125

    പാറു കുട്ടിയെ ഇവിടെ എത്ര പേർക് ഇഷ്ടമാണ്
    ഇഷ്ടമുള്ളവർ like അടിച്ചേ

    • @Vismay_K
      @Vismay_K Před 5 lety

      Ziyad Jiya nink like indakeet enth cheyana

    • @ziyadjiya631
      @ziyadjiya631 Před 5 lety +1

      ലൈക്‌ ന് വേണ്ടി അല്ല സുഹൃത്തേ
      എന്നിക്ക് പാറു കുട്ടിയെ ഇഷ്ടമാണ് എന്നേ പോലെ എത്ര പേർക് ഇഷ്ടമാണ് എന്ന് അറിയാൻ വേണ്ടി മാത്രം

    • @kunjumonthomas1913
      @kunjumonthomas1913 Před 5 lety +1

      Lile

    • @kunjumonthomas1913
      @kunjumonthomas1913 Před 5 lety

      @@ziyadjiya631 Like

  • @sinikurian4830
    @sinikurian4830 Před 2 lety +3

    2022ൽ ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ

  • @darkgamer8762
    @darkgamer8762 Před 5 lety +7

    Mudiyene ishttamullavar adi like

  • @aadhidz5654
    @aadhidz5654 Před 5 lety +141

    ഇത് വരെ ഉള്ള എല്ലാ എപ്പിസോഡ് കണ്ട് കഴിഞ്ഞവർ ഉണ്ടെകിൽ like ചെയ്യു

  • @rakhirahul9808
    @rakhirahul9808 Před 5 lety +32

    Parukuuttii.......😍 Chudharimolanu....😍 Chakkarakuttiyanu.....😍 Thakudumolanu....😍 Ummmmmaaaaa😘😘😘😘😘

  • @fidhafidha3875
    @fidhafidha3875 Před 4 lety +6

    Paarukuty polichu❤️❤️💖👍

  • @thegorr7742
    @thegorr7742 Před 4 lety +9

    15:31 😂😂😂😂😂thug😂😂😂

  • @aravindravisankar1768
    @aravindravisankar1768 Před 5 lety +193

    ആദ്യത്തെ കമന്റ്‌ ആണ്.. അനുഗ്രഹിക്കണം 😃😇😋

    • @hadimon786
      @hadimon786 Před 5 lety +1

      അനുഗ്രഹിച്ചിരിക്കുന്നു.. കേറി വാടാ മോനെ

    • @safvasafu3292
      @safvasafu3292 Před 5 lety +1

      😃😃

    • @achudipin
      @achudipin Před 5 lety +1

      Anugrahichirikkunnu.... Iniyumvaranam😊😊

    • @zeestyleyas7193
      @zeestyleyas7193 Před 5 lety

      May god bless you

  • @malavikakrishnakumar1004
    @malavikakrishnakumar1004 Před 5 lety +35

    Seeing parukutty's face makes my day

  • @surajsajeev8777
    @surajsajeev8777 Před 5 lety +8

    mudiyan fans ondel like adi😘😘😍😍

  • @jessilkuriakosekannara9576
    @jessilkuriakosekannara9576 Před 5 lety +25

    പാറു കുട്ടിനെ മാത്രം ആയിട്ട് ഒരു എപ്പിസോഡ് വെക്കാമോ, പാറു മോൾ ഇഷ്ടം 😍😍😍💓

  • @a2acreations105
    @a2acreations105 Před 5 lety +6

    Mudiyan (*Vishnu*) Chettanthe new look Getup super Polichu 👍👌☺😊 Episode Mass 👏✋😙😚💞💕💗 Love you Team Uppum Mulakum

  • @shamilashukku5178
    @shamilashukku5178 Před 5 lety +16

    Parukkutty ishtam💙😘

  • @vasudevsivadas4526
    @vasudevsivadas4526 Před 5 lety +6

    Aarenghillum kandoo 17:58 Aa Mirrorill camera kaanunund...LIKE IF U AGREE

  • @ashrafkadakkadan1086
    @ashrafkadakkadan1086 Před 3 lety +2

    0:3:19 ആ അലമാരയുടെ glassilude mudiyan പോകുന്നത് ആരൊക്കെ കണ്ടു
    😂😂😍😍😂🤪🤔🤔🤔🤔

  • @arunkumartrivandrum5406
    @arunkumartrivandrum5406 Před 5 lety +61

    ഭാസി യെയും കുട്ടു മാമനെയും Misss💫💫💫ചെയ്യുന്നുണ്ടോ
    💓💓💓💓💓💓💓💓💓💓😄 🚞😄😄😄😄😄

  • @filmlives2291
    @filmlives2291 Před 5 lety +13

    Shooting nerit kanaan aagraham ullavar undo..??? Feb 5th elarkum avasaram......

  • @sachuzzzvlogs4476
    @sachuzzzvlogs4476 Před 3 lety +1

    പാറുക്കുട്ടി ഇഷ്ടം

  • @cgv9918
    @cgv9918 Před 5 lety +7

    Vishnukuttan thadi vettipo kurach koode sundaran aayi💓💕