Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 777

Sdílet
Vložit
  • čas přidán 24. 01. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,9K

  • @devikamurali3681
    @devikamurali3681 Před 5 lety +301

    നീലു അമ്മ 😘

  • @afsalc.n.8447
    @afsalc.n.8447 Před 5 lety +581

    ഒരുപാട് ഇന്റർനാഷണൽ കോളുകൾ വരുന്ന ഒരു വ്യക്തിയാണ് ഞാൻ, ദയവു ചെയ്തു disturb ചെയ്യരുത്...
    "വിഷ്ണുവേ"
    ഇൗ ലോക്കൽ കോളും കൂടെ അറ്റൻഡ് ചെയ്തേക്ക്....
    💪💪കേശു Rocks💪💪💪

  • @greeshmamarkosekandathil8013

    5:38
    ശിവ :ചേട്ടാ ചേട്ടൻ ശരിക്കും ആരെയാ വിളിച്ചേ??
    മുടിയൻ : നിന്റെ അമ്മായിഅമ്മേനെ
    കേശു :ആരെ ലീനാന്റിയെയോ 😂😂

  • @raghidhawan1247
    @raghidhawan1247 Před 5 lety +2108

    aaayyyyoooo😄
    ആദ്യയിട്ടാ ഒരു കമന്റ്‌ ഇടുന്നെ .....
    ചെറിയ ഒരു ക്ലിക്ക് ആ ബട്ടണിൽ ഒന്നു അമർത്തുമോ... (ആരു കാണാൻ ആരു കേൾക്കാൻ ) 😏😥

    • @mufimufi180
      @mufimufi180 Před 5 lety +18

      Raghi Welcome to uppum mulakum comment box. ഇതൊരു നല്ല തുടക്കമാവട്ടെ.

    • @raghidhawan1247
      @raghidhawan1247 Před 5 lety +7

      thquuu

    • @sajju1989
      @sajju1989 Před 5 lety +7

      Adichitind... 😁

    • @raghidhawan1247
      @raghidhawan1247 Před 5 lety +4

      thqu mufida mufi

    • @jonahgeorge2751
      @jonahgeorge2751 Před 5 lety +4

      ഞാൻ കണ്ടു ഞാൻ കേട്ടു😀😀😀

  • @modniyas2804
    @modniyas2804 Před 5 lety +545

    ഞാനും ചെറുപ്പത്തിൽ കേശുവിനെ പോലെ ആലോചിച്ചിരുന്നു ഈ കുഴൽ പണം കുഴലിലൂടെ വരുന്ന വല്ല പണം ആണോ എന്ന് 😂✌🏻
    അതൊക്കെ ഒരു കാലം 😬

  • @seenabiju425
    @seenabiju425 Před 5 lety +377

    കേശു ഭാവി കാര്യങ്ങൾ ഒക്കെ ഇപ്പഴേ തീരുമാനിച്ചു വച്ചിട്ടുണ്ട്...... 😀😀😀😀😀

  • @zibaziba9031
    @zibaziba9031 Před 5 lety +183

    ഇപ്പോഴാണ് സത്യായിട്ടും കുഴൽ പണം എന്താണെന്ന് മനസ്സിലായത്... 😂😂😂..എപ്പിസോഡ് പൊളിച്ചു..

    • @shihasshanuz1999
      @shihasshanuz1999 Před 5 lety

      😯😂😂

    • @mahaboarseena1234
      @mahaboarseena1234 Před 5 lety +2

      ശിവനിയും കേശു വിനും നല്ല സഹോദര സേനഹം ഉള്ളവരാണ്

    • @mahaboarseena1234
      @mahaboarseena1234 Před 5 lety +2

      പാറുകുട്ടിയുടെ കല്യാണം വരെയെങ്കിലും ഉപ്പും മുളകും നിലനിൽക്കണം😁😁😁😄😄😄

    • @jismithan1086
      @jismithan1086 Před 5 lety

      Sathym

    • @craftvibez
      @craftvibez Před 5 lety

      😂😂😂

  • @sudheeshsurendran3174
    @sudheeshsurendran3174 Před 5 lety +1137

    നമ്മുടെ കേശുവിന് പൊക്ക൦ വച്ചത് അറിഞ്ഞതേയില്ല. ഇപ്പൊ ലച്ചുവിന്റെ ഒപ്പമെത്താറായി

  • @sajju1989
    @sajju1989 Před 5 lety +1529

    പലരും ചോദിക്കുന്നത് കേട്ടു ‘ഉപ്പും മുളകും സിനിമ ആക്കിക്കൂടെ’ എന്ന്.. അങ്ങനെ സിനിമ ഇറങ്ങിയാൽ, തീയേറ്റർ ചുമര് മുഴുവനും കമന്റുകളായിരിക്കും 😂

  • @shiblanizarshibla1691
    @shiblanizarshibla1691 Před 5 lety +458

    സുരേന്ദ്രൻ ചിറ്റപ്പൻ നീലുവിനെ ചേട്ടത്തി ന്നു വിളിക്കണേ കേക്കാൻ തന്നെ ഒരു രസാ 👌

  • @sharaflenin9310
    @sharaflenin9310 Před 5 lety +195

    അലീന കേശൂന്റെ കുഞ്ഞാവയെ കാണാൻ വരുന്നൊരു എപ്പിസോഡ് വേണം,, 🐣🐣😁

  • @Athirasperumpuzha
    @Athirasperumpuzha Před 5 lety +433

    Parukutty ,Shiva,kashu,lechu,vishnu fans like plz

    • @anwarknr
      @anwarknr Před 5 lety

      Uppum Mulakum funny scenes
      czcams.com/video/G0ZHBt_n3sA/video.html

  • @anjelsworld7277
    @anjelsworld7277 Před 4 lety +56

    Lachu inte kalyana shesham ee episode kanunavar undo undengill like cheyyane 😍👍

  • @robinjoseph1890
    @robinjoseph1890 Před 3 lety +42

    സുരേന്ദ്രൻ :കാഴ്ച്ചയിൽ മണ്ടന്മാർ എന്ന് തോന്നുന്നവരെയാണ് കുഴൽ പണക്കാർ തിരഞ്ഞെടുക്കുന്നത്
    ശങ്കരണ്ണൻ :അത് നിനക്കെങ്ങനെ അറിയാം നീ ഇതിനു മുന്നേ പോയിട്ടുണ്ടോ 😂😂😂😂

  • @vishaktrolls3927
    @vishaktrolls3927 Před 5 lety +840

    സീരിയലിൽ എന്ന പോലെ real life ലും ഇരവർ എല്ലാവരും ഒരു കുടുംബം ആയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 👍👍👍

    • @thekkeveettil23
      @thekkeveettil23 Před 5 lety +6

      Athin njangal ith serial aayi karutheetilla bro...real life story cctv yil kanunna poleya enikk thoneettullath

    • @mithuneldhose6071
      @mithuneldhose6071 Před 5 lety +1

      onnu poyedaa oove

    • @ajithtc
      @ajithtc Před 5 lety

      Nyan

    • @afeedam3840
      @afeedam3840 Před 2 lety

      ഞാൻ ഉണ്ട് 🥰

  • @jubinsajivarghese8393
    @jubinsajivarghese8393 Před 5 lety +327

    പാവം മുടിയൻ
    വീട്ടുക്കാർക്കു വേണ്ടി ഉപകാരം ചെയ്തപ്പോൾ മുടിയൻ കുഴൽപണകാരനായി...

  • @modniyas2804
    @modniyas2804 Před 5 lety +415

    സുരന്ദ്രൻ - കാഴ്ച്ചയിൽ മണ്ടന്മാർ എന്ന് തോന്നിക്കുന്നവരെ ആണ് ഈ പണിക്കു എടുക്കുക 😄
    ശങ്കരണ്ണൻ - അതെങ്ങനേ നിനക്ക് അറിയ നിന്നെ ഇതിനു മുന്നേ ഈ പണിക്കു എടുത്തിട്ടുണ്ടോ 😂✌🏻THUG LIFE 😎

    • @modniyas2804
      @modniyas2804 Před 5 lety +1

      വിനോദ് വിനു 😄🙏

    • @modniyas2804
      @modniyas2804 Před 5 lety +1

      Naju Noufal എന്തോന്ന് 😬

    • @Nandu.way.
      @Nandu.way. Před 5 lety +2

      @വിനോദ് വിനു 😌

    • @modniyas2804
      @modniyas2804 Před 5 lety +1

      TOP 5 മലയാളം 😂✌🏻

    • @modniyas2804
      @modniyas2804 Před 5 lety

      FOCUS MEDIA نيتوس

  • @silsila3
    @silsila3 Před 5 lety +56

    hai parukutty mudiyaan chetane "cheta" enu vilicheee..mwwaaaaaahhh

  • @pallippadicocktail647
    @pallippadicocktail647 Před 5 lety +22

    എനിക്ക് നീലു ന്റെ ചിരി ഭയങ്കര ഇഷ്ടാ😍

  • @sameer_cr
    @sameer_cr Před 4 lety +12

    *2020 ൽകാണുന്നവർ ആരൊക്കെയുണ്ട് 👍*

  • @sachinthomas3827
    @sachinthomas3827 Před 5 lety +180

    നമ്മടെ ബാലുച്ചേട്ടൻ *രാജമാണിക്യം* സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്നു എത്ര പേർക്കറിയാം. പരിക്ക് പറ്റിയ ആളെ സായികുമാറിന്റെ കാറിൽ കയറ്റിവിടുന്ന ആളായി.💪

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 5 lety +554

    എല്ലാവരും ഇങ്ങനെ ആണ്..സ്കൂൾ ഉള്ള ദിവസം ഉമ്മ തൊണ്ട കീറി വിലിച്ചാലെ എനീക്കില്ല .അവധി ദിവസം ആരും വിളിക്കണം എന്നില്ല നേരത്തെ എനീറ്റൊലും ഉമ്മാനെ ശല്യപ്പെടുത്താൻ..😎😎😎

  • @sideektvm3335
    @sideektvm3335 Před 5 lety +292

    പഴത്തൊലി കഴിക്കുന്ന പാറുകുട്ടിയെ kando

  • @amalabbascc5885
    @amalabbascc5885 Před 5 lety +6

    ബാലു ചേട്ടൻ കുരുട്ടെ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ്

  • @modniyas2804
    @modniyas2804 Před 5 lety +563

    പാറുക്കുട്ടി പഴം തിന്നുന്നതിനു പകരം തൊലിയാണല്ലോ തിന്നുന്നെ 😅😅🙏

    • @zainulabidabid1397
      @zainulabidabid1397 Před 5 lety +1

      😜😜😜

    • @modniyas2804
      @modniyas2804 Před 5 lety

      Naju Noufal പോ മജ്ജത്തെ 😬

    • @modniyas2804
      @modniyas2804 Před 5 lety

      വിനോദ് വിനു പിന്നല്ലാഹ് 😬

    • @modniyas2804
      @modniyas2804 Před 5 lety

      Thanzeela Hussain ظ🐒

    • @modniyas2804
      @modniyas2804 Před 5 lety

      Dréãm wørld ഒത്ത് പള്ളിയിൽ നമ്മൾ പോയിരുന്ന കാലം 😂✌🏻

  • @jubinsajivarghese8393
    @jubinsajivarghese8393 Před 5 lety +441

    നമ്മുടെ സ്വന്തം ബാലു ചേട്ടന്റെ ഒരു സിനിമ ഇന്ന് റിലീസ് ആയി. ഞങ്ങൾ ഉപ്പും മുളകും പ്രേക്ഷകരുടെ എല്ലാ വിധ ആശംസകളും നേരുന്നു.
    ബാലു ചേട്ടന്റെ കട്ട ഫാൻസ് ലൈക്ക് ചെയ്യു....

  • @sujitharnair2443
    @sujitharnair2443 Před 5 lety +5

    ഇത്ര മനോഹാരമായി counter അടിക്കുന്ന ഏത് പ്രോഗ്രാം ഉണ്ട്. സംഭാഷണങ്ങളിൽ ഇത്രയേറെ counter അതും mass ശെരിയല്ലേ 👍👍

  • @abdulbasith6697
    @abdulbasith6697 Před 5 lety +23

    രാക്ഷസൻ background music 😍

  • @modniyas2804
    @modniyas2804 Před 5 lety +259

    ലെച്ചു നെ കെട്ടിച്ചു വിടഞ്ഞിട്ടു എന്താ കേശുവിന്റെയും ശിവാനിയുടെയും തിരക്ക് 😬
    കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല ലെച്ചു വിന്റെ കല്യാണം കഴിഞ്ഞാൽ ആണ് ഒരു ചേച്ചിടെ വില നിങൾ മനസിലാക്കാൻ പോകുന്നത് ഒരു അമ്മയായായും ചേച്ചിയെയും നമ്മളെ സ്നേഹിക്കാൻ ചേച്ചിമാർക്കെ സാധിക്കു 😥
    എനിക്ക് ഒരു ചേച്ചി ഇല്ലാതെ പോയല്ലോ സ്നേഹിക്കാനും വഴക്കു കൂടാനും 😩😩

  • @Arjun-j1k
    @Arjun-j1k Před 5 lety +1247

    അറബിക്കടലിലെ വെള്ളോം *നിങ്ങടെ കൈയ്യിലെ likeഉം ഒരുപോലേണ്* .😋😋.. എത്രകൊടുത്താലും വറ്റില്ല്യാ... പിന്നെ എന്തിനാ ഇത്ര പിശുക്ക്.. *അതിൽന്ന് ഒരു തുള്ളി like ഇനിക്ക്യന്നൂടെ* ......അതികൊന്നും വേണ്ടാ ഒരേ ഒരു *തുള്ളി like* 😄😄😄.....
    *പാറുക്കുട്ടി വല്ല്യളിയന് ഒരു തുള്ളി like തരാൻ പറ* 😥😥😥

  • @SIGNAL677
    @SIGNAL677 Před 5 lety +91

    പാറുക്കുട്ടിയുടെ അഭിനയമാണ് എനിക്കിഷ്‌ടം cute പാറുക്കുട്ടി 😘😘😘

  • @albinalbin7247
    @albinalbin7247 Před 3 lety +10

    Keshu : chettane aaru villichathu vishnu : ninte ammayimma keshu : aaru leena auntyya 🤣😂

  • @lovelysisters238
    @lovelysisters238 Před rokem +4

    നീലു:വിഷ്ണു വെ
    കേശു:അ ഈ ലേക്കൽ കേളും കൂടെ അറ്ററ്റ് ചെയിതെക്ക്😂

  • @vbdas2029
    @vbdas2029 Před 5 lety +123

    പാറുക്കുട്ടി പോലും അഭിനയിക്കാൻ മറന്ന ഒരേ ഒരു ഉപ്പും മുളകും 😍😍😍😍😘😘😘

  • @pradeepmkla1508
    @pradeepmkla1508 Před 5 lety +133

    കേശു കലക്കി... ഈ ലോക്കൽ കാൾ കൂടി അറ്റൻഡ് ചെയ്തേ

  • @Foofballchannel
    @Foofballchannel Před 5 lety +58

    Ee local Callum koode onnu attend cheythekk😂😂😂 kesu😂😂

  • @jobkmathew685
    @jobkmathew685 Před 4 lety +15

    മൂന്നാർ ഒന്നും അല്ല, കുളു - മണാലി - രോഹ്‌തഗ്ഗ് റൂട്ട് പോണം മക്കളെ. 🔥🔥🔥😎

  • @akhilkumarpk477
    @akhilkumarpk477 Před 5 lety +6

    Offer thirnnal postaa keshuneyum shivaniyeyum Parukkuttiyum.... Ellareyum sherikkum misscheyyunnu😘😘😘😘

  • @sh__4d350
    @sh__4d350 Před 4 lety +8

    2020 തിൽ കാണുന്നവർ ഉണ്ടോ 😶😶

  • @sassikaladeviks3969
    @sassikaladeviks3969 Před 5 lety +6

    Nammude Parusinum dialogue koduthuthudangiyallo. So sweet vaava.

  • @P_arvath_y
    @P_arvath_y Před 5 lety +108

    Parukutty😘😘😘😘 fans like here.

  • @ahamed4657
    @ahamed4657 Před 5 lety +672

    കമന്റ് നോക്കി കാണുന്ന സുന്ദരന്മാരും സുന്ദരികളും undooi...

    • @kaztroff3651
      @kaztroff3651 Před 5 lety +2

      അത്ര സുന്ദരൻ ഒന്നുമല്ല ബ്രോ 😞😞

    • @hasishareef4739
      @hasishareef4739 Před 5 lety +1

      ഉണ്ട് 😀

    • @ahamed4657
      @ahamed4657 Před 5 lety

      @@hasishareef4739 ഇങ്ങള് സുന്ദരി തന്നെ 😉

    • @ahamed4657
      @ahamed4657 Před 5 lety

      @@kaztroff3651 ബ്രോ സുന്ദരനും സുമുഖനുമാണ് ബ്രോയ് 😍

    • @achuazmi9301
      @achuazmi9301 Před 5 lety +1

      Njaan undeeee🙋‍♀️

  • @divyachandran1203
    @divyachandran1203 Před 5 lety +1

    Njan e ganginte vallyaoru fan ane. ..ella episode kanum ..ellavareyum nerit kanan orupad agraham und

  • @sheebarahim9598
    @sheebarahim9598 Před 5 lety +6

    Surendran:chettathye ivneeda ayt enthelum mattamindaa
    Neelu:ooo mudi kurachang valarnn pongiyallee 😅😅
    Nishkalankayaya oru ammeda sneham😋😘😘

  • @blackrose8607
    @blackrose8607 Před 5 lety +4

    ഞാൻ ശിവാനിയുടെ കട്ട ഫാൻ ആണ് "love shivani "

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +163

    ലച്ചു നല്ല അഭിനയത്രിയാണ് എന്ന അഭിപ്രായമുള്ളവർ ലൈക്കിക്കെ

  • @midlagali6609
    @midlagali6609 Před 5 lety +7

    കേശു വിന്റെ ആക്ടിങ് സൂപ്പർ

  • @haidarkunnath3363
    @haidarkunnath3363 Před 5 lety +4

    ശങ്കരപ്പൂപ്പനും ഭവാനി അമ്മുമ്മയും ഇഹലോകം ഷോട്ട് ഫിലിമിൽ കലക്കി

  • @muhammedasif242
    @muhammedasif242 Před 5 lety +6

    ഈ എപ്പിസോഡ് പൊളിച്ചടുക്കി മക്കളെ ഒരു രക്ഷയും ഇല്ല

  • @neenajoy8721
    @neenajoy8721 Před 5 lety +3

    Paru kuttynte 'Chetta' vili😘😘Vishnu s lucky to hv her as sis❤

  • @user-fq3dr8yk2k
    @user-fq3dr8yk2k Před 5 lety +226

    ജോലിയും എടുത്ത് you tube ൽ കാണുന്നവർ കൊട് like ക്കോ 👍👍👍

    • @kiranghoshpa2092
      @kiranghoshpa2092 Před 5 lety +1

      ജോലി ഇല്ലാതെ you tube ഇൽ കാണുന്നതിന് പ്രശ്നമുണ്ടോ?

  • @pranadharshan8996
    @pranadharshan8996 Před 5 lety +10

    ആട്ടിൻകുട്ടി 😂♥😘

  • @vishnu.t891
    @vishnu.t891 Před 5 lety +106

    😂😂😂😂 ഞാൻ ലേറ്റ് അയി വീണ്ടും....... present മാർക്ക്‌ ചെയ്യാൻമറക്കരുത് 😋😋

    • @asifapple7266
      @asifapple7266 Před 5 lety

      ഫൈൻ അടച്ചിട്ട് കയറിയാൽ മതി😈

    • @sajju1989
      @sajju1989 Před 5 lety

      Ith Kaduva maashinte classaan..

    • @Nandu.way.
      @Nandu.way. Před 5 lety +1

      hajar

    • @vishnu.t891
      @vishnu.t891 Před 5 lety

      @@asifapple7266
      സോറി സർ 😉😉

    • @vishnu.t891
      @vishnu.t891 Před 5 lety +1

      @വിനോദ് വിനു
      കമന്റ്‌സിൽ fav ചേട്ടന്റെ കമന്റും പിന്നെ ആസിഫ് ഭായിടെ😍

  • @muralimurali8996
    @muralimurali8996 Před 5 lety +9

    ശങ്കരന്റെ “ഇതെന്തര് ജെമ്മങ്ങള്ത്” എന്ന dialogue കേൾക്കുമ്പോഴാ രസം

  • @bijuvarma3573
    @bijuvarma3573 Před 4 lety +3

    lachu fans
    shiva fans
    parukutty fans
    mudiyan fans
    keshu fans
    hit a like

  • @mallumotive_kl
    @mallumotive_kl Před 5 lety +43

    ഇന്നത്തെ കാലഘട്ടത്തിൽ ഇവരുടെ ലോകമാ നല്ലത് ഒന്നുമറിയാതെ ലോകം എന്തെന്ന് അറിയാത്ത ഇവരുടെ ലോകം 😘😘 # ഉപ്പും മുളകും#
    ❤❤❤❤❤❤❤❤❤❤❤❤

  • @sudevdevadas22
    @sudevdevadas22 Před 5 lety +97

    ഇന്നലത്തെ എപ്പിസോഡിന്റെ ക്ലൈമാക്സ്‌ പിന്നെ മുടിയന്റെ ഡയലോഗ് ഇഷ്ടപെട്ടവർ ഉണ്ടോ 4 നാടകം 2 ഗാനമേള എന്ന് പറഞ്ഞ സ്റ്റൈൽ അടിപൊളി അല്ലാരുന്നോ

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +235

    *നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഡൻ ഒന്നൂടെ റീ-എൻട്രി നടത്താൻ വന്നപ്പോൾ ആകെ മൊത്തം അറഞ്ചം പുറഞ്ചം കമന്റുകൾ ചമ്മി പോയി മുതലാളി കഷ്ടം തന്നെ എന്റെ കാര്യം...ചമ്മിയവർ കമോൺ* 😂😂

  • @anusreesuresh4978
    @anusreesuresh4978 Před 5 lety +8

    Paavam mudiyan😍
    Parukutty ethra cute aaa😍😍😚

  • @fathimafathy1392
    @fathimafathy1392 Před 5 lety +15

    Vishnu:ninte ammayi amma
    Keshu:aru leena auntyo
    😂😂😂

  • @ashamarythomas9741
    @ashamarythomas9741 Před 5 lety +3

    ഈ വീട്ടിലെ കുട്ടികൾ അപ്പൂപ്പന്മാരേം അമ്മൂമ്മമാരേം ബഹുമാനിക്കുന്നത് കാണുമ്പോ സന്തോഷം തോന്നുന്നു.. പണ്ടൊക്കെ കേശുവും ശിവയും ലച്ചൂനേം മുടിയനേം എടീന്നൊക്കെ വിളിക്കുമായിരുന്നു. ഇപ്പോൾ സ്ക്രിപ്റ്റ് ഒക്കെ ഒരുപാട് നന്നായിട്ടുണ്ട്. 😊😊😊

  • @acmathew5414
    @acmathew5414 Před 5 lety +64

    Happy republic day to all fans of uppum mulakum

  • @aswinasok8451
    @aswinasok8451 Před 5 lety +7

    Ethokkey enthoru janmangalada ithu😍 verum pwoli dialogue

  • @akhilr8352
    @akhilr8352 Před 5 lety +10

    സുരേന്ദ്രൻ :- ചേട്ടത്തിയെ ഇവനെന്തെങ്കിലും മാറ്റം ഉണ്ടാ?
    നീലു :- ങ്‌ഹാ, മുടി കൊറച്ചങ് വളർന്ന്, പൊങ്ങിയല്ലേ കുറച്ചങ്ങട്. 😂😂

  • @deepadeepzz9050
    @deepadeepzz9050 Před 5 lety +50

    Ipozhum uppum mulakum old episodes youtubil repeat kanunnavar like adichee

  • @kpopentertainment1118
    @kpopentertainment1118 Před 3 lety +7

    Kuzhal pannam - Kuzhali koode pogunne Pannam aano KESHU Rocks😎😎⚡⚡

  • @linuxxx3359
    @linuxxx3359 Před 4 lety +5

    2020 l kaanunna aarenkilum undoo .....undenkil thazhe kaanunna like buttonil onn press cheyyuu

  • @sreesree9875
    @sreesree9875 Před 5 lety +19

    I am regular viewer of uppum mulakum now. I think all familes in kerala must encourage family members to watch this serial. It has all morals and goodness of malayalees🤗🤗🤗. This is the 777th episode (angel number ♥️♥️♥️♥️♥️). May God bless uppum mulakum to reach 7777th episode

  • @aswinbabu2501
    @aswinbabu2501 Před 5 lety +50

    777th എപിസോട് എത്തി നില്കുന്ന ഉപ്പും മുളകും 1000 എപിസോടും കടന്ന് മുന്നോട്ട് പോകട്ടെ...#uppum_mulakum_fans ✌️💗

  • @anwerrr5193
    @anwerrr5193 Před 5 lety +25

    ആടിൻകുഞ് parukutty😂😂😂😙😙........

  • @ashavidhusankar52
    @ashavidhusankar52 Před 5 lety +4

    Uppum mulakum kanunavar like cheyuka uppum mulakum inte kata fanayavarum like cheyuka...m

  • @available676
    @available676 Před 5 lety +2

    Shiva mol sundhariyayittund.... Paru kutty 😘😘😘😍😍😍

  • @instaseban5770
    @instaseban5770 Před 5 lety +3

    ആർകെങ്കിലും rathsasan bgm ഇ എപ്പിസോഡിൽ കേട്ടത് ഓർക്കുന്നുണ്ടോ

  • @gadhagopan2153
    @gadhagopan2153 Před 2 lety +2

    Avasaanathe shivani yude aa chiri adi poli makkale

  • @krishnadaspkd8546
    @krishnadaspkd8546 Před 5 lety +2

    ഇപ്പഴത്തെ മിക്ക യുവാക്കളുടേം പ്രധാന പ്രശ്നം വളരെ നന്നായി അവതരിപ്പിച്ചു 👏👏👏

  • @anishayyappan2052
    @anishayyappan2052 Před 5 lety +3

    ചേട്ടനാര്യാ വിളിച്ചേ?
    നിന്റെ അമ്മായി അമ്മേനെ.
    ആര് ലീന ആന്റിയേനെയോ???
    Super dialogue Kesu🤑🤑🤑🤑🤑

  • @Unboxing_techh
    @Unboxing_techh Před 5 lety +165

    Pubg ye kal addiction ippo ithann thonnunu....angna thonniyavr like adi

  • @celinevarghese9598
    @celinevarghese9598 Před 5 lety +2

    Kilavan Keshu othiri ishtam😍 paru kunj othiri othiri ishtam... 😘

  • @rafeekparammalvlogs
    @rafeekparammalvlogs Před 5 lety +2

    ഈ mudiyokko vetti ഒതുക്കി manushya kolattil vannoode..kurach mudiyavam..ithuro mathiri..
    എന്നു..മുടിയന്റെ കട്ട ഫാൻ .😍
    #URVlog

  • @aadhidz5654
    @aadhidz5654 Před 5 lety +155

    കേശു ശിവനി combo ഫാൻസ്‌ hit like

  • @Razz33017
    @Razz33017 Před 5 lety +4

    ഈ ലോക്കൽ കോളുങ്കൂടി ഒന്ന് attendചെയ്യ്...😂😂

  • @madhupanicker7871
    @madhupanicker7871 Před 5 lety +30

    7:22-7:25 lechu vinte dialogue polichu

  • @Vaimozhi_media
    @Vaimozhi_media Před 5 lety +6

    കുഴൽപ്പണ കഥ പൊളിച്ചു.. ഒരു കുടുംബത്തിന്റെ അവസ്ഥാന്തരങ്ങൾ ഇതിലും ക്ലീൻ ആൻഡ് ക്ലിയർ ആയി കാണാൻ കഴിയില്ല... ഉപ്പും മുളകും മാസ്സ്..😍😍😍

  • @jamshujamshad1258
    @jamshujamshad1258 Před 5 lety +6

    ഇതൊക്കെ എന്തൊരു ജന്മങ്ങളടെ 😁😁😁ഇതാണ് highlihted ഡയലോഗ്

  • @rimnarimna8843
    @rimnarimna8843 Před 2 lety +5

    Lachuu chechy ishtam ❤❤😘😘

  • @sajeersajisaji2370
    @sajeersajisaji2370 Před 5 lety +11

    Uppum mulakum team 😍😍❤️❤️❤️

  • @nigilnigil1551
    @nigilnigil1551 Před 5 lety +85

    Lechu super glamour fans like here

    • @arjuna2670
      @arjuna2670 Před 5 lety +2

      Churidharil lechunte shape 😍

  • @jaseelajasmine8782
    @jaseelajasmine8782 Před 5 lety +57

    Nammade mudiyan fans undooo...oru like thaaa

  • @AA-cb4hd
    @AA-cb4hd Před 5 lety +4

    Parukuttyk inathe dress nannayi cherunund

  • @sumodsd1641
    @sumodsd1641 Před 5 lety +8

    വലിയ കുഴപ്പമില്ലാത്ത ഒരു സീരിയൽ അത്രയേ ഉള്ളൂ മറ്റു സീറ്റിലേക്കുള്ള അപേക്ഷിച്ച് ഇത് വളരെ നല്ല സീരിയൽ

  • @jeraizyjamal
    @jeraizyjamal Před 5 lety +71

    അധോലോകം മുടിയനായ പുത്രൻ 😂😂😂😃

  • @diyamshi
    @diyamshi Před 3 lety +3

    Sankaran Annan💟💟💟💟💟💟💟
    Neelu💟💟💟💟💟💟💟💟💟💟💟
    Surendran💟💟💟💟💟💟💟💟💟
    Mudiyan💟💟💟💟💟💟💟💟💟💟
    Lechu💟💟💟💟💟💟💟💟💟💟💟
    Keshu💟💟💟💟💟💟💟💟💟💟💟
    Siva💟💟💟💟💟💟💟💟💟💟💟💟
    Paru💟💟💟💟💟💟💟💟💟💟💟💟

  • @abidatp4240
    @abidatp4240 Před 5 lety +3

    നല്ല സ്നേഹമുള്ള, കുസൃതിയുള്ള അടിപൊളി 5 മക്കൾ

  • @poojasreejan8523
    @poojasreejan8523 Před 5 lety +6

    ഇതെന്താ ആട്ടും കുഞ്ഞോ പഴ തൊലി തിന്നാൽ😂🤣😂🤣😂🤣paruuuu rockss😍😘

  • @jayaviji4136
    @jayaviji4136 Před 4 lety +3

    Shiva and Keshu fans😍😍

  • @aalby9
    @aalby9 Před 5 lety +6

    Adipoli..... Ellarum kidukki..... Ellarum Orumichu വരുന്ന episodinu വേണ്ടി Waiting... പ്രത്യേകിച്ചു ഭാസി and ശ്രീ....super team... 🎉❤️

  • @faizijasi3613
    @faizijasi3613 Před 5 lety +4

    mudiyan chettan ishttam ❤❤

  • @mohammedshamil621
    @mohammedshamil621 Před 4 lety +5

    Enikkoru like tharumo

  • @roshantaylor5605
    @roshantaylor5605 Před 5 lety +4

    ശങ്കരണ്ണൻ...😍

  • @btbestil1410
    @btbestil1410 Před 3 lety +4

    In between the episode their are some serial effect it is awsome