Uppum Mulakum│Flowers│EP# 755

Sdílet
Vložit
  • čas přidán 25. 12. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,3K

  • @soundarrajan5613
    @soundarrajan5613 Před 5 měsíci +29

    Anybody in 2024

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 5 lety +1798

    ന്റമ്മോ... മ്മടെ പാറുക്കുട്ടിയുടെ ചിരിയും ഡാൻസും...... അതുകണ്ടു ആരൊക്കെ മനസ്സ്നിറഞ്ഞു ചിരിച്ചു..... 😆😆😆😆😆😆

  • @dreamingcandy6631
    @dreamingcandy6631 Před 5 lety +117

    4:51 അതിനു പറ്റിയ വല്ല അരിച്ചാകും കളർ അടിച്ചു കൊണ്ടുവരാൻ പറ്റുവോ.. Balu chettan😂😂😂😂

  • @jaferpc1048
    @jaferpc1048 Před 5 lety +164

    നീലുചേച്ചിടെ പാട്ടും ബാലുവിന്റെ തള്ളലും sprrrrr😍😍😍ശെരിയല്ലേ..

  • @muhammedirfa250
    @muhammedirfa250 Před 5 lety +1066

    ഈ എപ്പിസോഡില് പാറുകുട്ടിയാണ് താരം 😊😊😊😊
    ഡാൻസും ചിരിയും 😍😍😘😘

    • @GojoSatoru3910
      @GojoSatoru3910 Před 5 lety +8

      Pinnallah...

    • @muhammedirfa250
      @muhammedirfa250 Před 5 lety +6

      @@GojoSatoru3910 broo 😊😊😊

    • @fidhairshadfidha4027
      @fidhairshadfidha4027 Před 5 lety +4

      allaaa broo ethagganne saathekkunu appollum first aanalloo

    • @muhammedirfa250
      @muhammedirfa250 Před 5 lety +3

      @@fidhairshadfidha4027 sahoo 😁😁 ഞാൻ വരുമ്പോള് 5k views nd 300 above cmntss ആയിരുന്നു .....

    • @manjumol1151
      @manjumol1151 Před 5 lety +1

      Yes

  • @vishnu.t891
    @vishnu.t891 Před 5 lety +736

    *ഇന്നെലആ ഉപ്പുമുളകും വീഡിയോ ഉണ്ടോ വന്നു നോക്കി പോയവർ ഉണ്ടോ* 😶😶

    • @vishnu.t891
      @vishnu.t891 Před 5 lety +3

      @Thanzeela Hussain
      ഹാപ്പി chirstmas പറയാൻ വന്നു പക്ഷേ എപ്പിസോഡ് ഇലആ 🙂

    • @asifapple7266
      @asifapple7266 Před 5 lety +3

      ഉണ്ട്🤒

    • @vishnu.t891
      @vishnu.t891 Před 5 lety +2

      @@asifapple7266 😶😶

    • @MalluTrending7
      @MalluTrending7 Před 5 lety +2

      സമയം ഉണ്ടെങ്കിൽ ഈ വീഡിയോ ഒന്ന് കാണാമോczcams.com/video/K2K6d-QHqjE/video.html

    • @anandhubm6571
      @anandhubm6571 Před 5 lety +4

      Njanum vannu oru round okke Adichitt Angu poyi......😂

  • @mammumalaz1250
    @mammumalaz1250 Před 5 lety +596

    ഓണം. റംസാൻ. ക്രിസ്മസ് ഒരേപോലെ ആഘോഷിക്കുന്ന ബാലുവിനും കുടുബത്തിനും എന്റെ ആശംസൾ pls like

  • @anonn2371
    @anonn2371 Před 5 lety +137

    Balu: happy cristhmas
    Neelu: "GOD BLESS U". 😄😄😁😁

  • @chappuchapu6907
    @chappuchapu6907 Před 5 lety +2397

    പാറുകുട്ടിയുടെ😍😍

  • @jafartthekkayil9748
    @jafartthekkayil9748 Před 5 lety +662

    പാറുക്കുട്ടിക്ക് എത്ര പേര് ലൈക്‌ കൊടുക്കും

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +35

    0:23 പാറുകുട്ടിടെ ആ നോട്ടം കണ്ടില്ലേ എന്തോന്ന് പാട്ട് ഇത് കേശു എന്ന ലെവലിലാ 😜😂😂😂

  • @adithyapavithran9307
    @adithyapavithran9307 Před 5 lety +74

    Neelu is like a real mom...such a caring and love

  • @asifapple7266
    @asifapple7266 Před 5 lety +1506

    *ആരാ പറഞ്ഞേ ലെച്ചുന് ഫാൻസ് കുറവാണ് എന്നു*
    *ലെച്ചു ഫാൻസ് ന്റെ പവർ കാണണോ ദേ ആ ലൈക്ക് ബട്ടൺ ഒന്ന് നോക്കിയേ* 👀
    *അപ്പൊ എങ്ങനെ ലൈക്ക് ബട്ടൺ തകർക്കുവല്ലേ*
    #ലെച്ചു 😍😍

    • @afsalk.k5014
      @afsalk.k5014 Před 5 lety +6

      Asif Apple Lechu nte Fance youtbe Vare thakarkkum

    • @lifeforsports5251
      @lifeforsports5251 Před 5 lety +9

      Shiva ❤😘💞😍

    • @asifapple7266
      @asifapple7266 Před 5 lety +2

      @Thanzeela Hussain അലോയ് സുഖം ആണോ🤓

    • @asifapple7266
      @asifapple7266 Před 5 lety +2

      @@afsalk.k5014 പിന്നല്ലാതെ😍😍

    • @kunjolkunjoos5206
      @kunjolkunjoos5206 Před 5 lety +13

      ആണോ.... ഞാൻ മുടിയൻ ഫാൻ ആണ്.... 😍😍✌

  • @sh4n232
    @sh4n232 Před 5 lety +1938

    *Uppum mulakum ella episodum kanuna etra perund Like here*
    💪
    👍

  • @febafebby7771
    @febafebby7771 Před 5 lety +95

    Christmas cap vechappol lachuvine kanan nalla cute ayittundu........
    Angane thonniyavar like adi

  • @abdulnabeelt1896
    @abdulnabeelt1896 Před 5 lety +311

    ബാലു ഏട്ടന്റ്‌ തളള് ❤️ ഇസ്തം ഉളളവർ ലൈക്ക്‌ അടിച്ചെ

  • @AvaniDass
    @AvaniDass Před 5 lety +787

    'ഞാൻ പ്രകാശൻ' സിനിമയിൽ കേശുവിനെ കണ്ട്‌ ദേ നമ്മുടെ കേശു എന്ന് പറഞ്ഞു സന്തോഷിച്ചവർക്ക്‌ ലൈക്കാനുള്ള കമന്റ്‌😍😍😍

  • @itsmeabdu8054
    @itsmeabdu8054 Před 5 lety +421

    അടി സക്കെ
    പാറു കുട്ടീടെ ആദ്യ ക്രിസ്മസ് 😍😍😍😍😍😍😍😍😍

  • @sankarannamboodiri6056
    @sankarannamboodiri6056 Před 5 lety +128

    Shiva padiyath eshtamayavar evide like adi

  • @safiyarahimancpd2783
    @safiyarahimancpd2783 Před 5 lety +69

    പാറുട്ടിനെ ഇഷ്ട്ടമുള്ളവർ like

  • @yasershereef4986
    @yasershereef4986 Před 5 lety +399

    ഇത്ര കോച്ചിലെ സ്ഥിര വരുമാനമുള്ള ഒരു വ്യക്തി പാറുക്കുട്ടി 😎😎😎

  • @gigirajan8293
    @gigirajan8293 Před 5 lety +99

    Ella religionnteyum festival celebrate cheyunna uppum mulakinnu ente vaka hats off🤝👏👏

  • @aswathyma5858
    @aswathyma5858 Před 5 lety +69

    പാറുക്കുട്ടി 👌❤️❤️😘😘😘😘

  • @rashipk2502
    @rashipk2502 Před 5 lety +36

    എന്റമ്മൊ ബാലുവിന്റെ തളള് ഒരു രക്ഷയുമില്ല

  • @akmedia9465
    @akmedia9465 Před 5 lety +228

    പാറുക്കുട്ടി കൊച്ചുസുന്ദരി ആയിട്ടുണ്ടല്ലോ

    • @aishusharafudeen1558
      @aishusharafudeen1558 Před 5 lety +2

      Fasil Fasi ഞങ്ങടെ കൊച്ചിനെ കണ്ണു വെക്കല്ലേ ☺☺☺😄😄😄

    • @MalluTrending7
      @MalluTrending7 Před 5 lety

      സമയം ഉണ്ടെങ്കിൽ ഈ വീഡിയോ ഒന്ന് കാണാമോ

    • @aishusharafudeen1558
      @aishusharafudeen1558 Před 5 lety

      TIK TOK MALLU ???

    • @sandhyana3114
      @sandhyana3114 Před 5 lety

      TIK TOK MALLU thaan onnu poyrdo

  • @muhammedsahir13
    @muhammedsahir13 Před 5 lety +136

    ബാലു അണ്ണന്തേ തള്ളൽ കേൾക്കാനും ഒരു പ്രതേക സുഖ

  • @roshankshankar446
    @roshankshankar446 Před 5 lety +28

    i am from Karnataka I love this serial and this family. 😍

  • @prabhithaprabhi3917
    @prabhithaprabhi3917 Před 4 lety +36

    അയ്യോ...😘പാറുക്കുട്ടി എന്തൊരു cute ആണ്.... Love 💜U parooszz.💝

  • @abdusamad6058
    @abdusamad6058 Před 5 lety +582

    ഇത്രേം ക്രൂ backil നിന്നിട്ടും പാറുക്കുട്ടി വീട്ടുകാരെ മാത്രം നോക്കി dance ചെയ്യുന്നുണ്ടങ്കിൽ അവൾ കൊലമാസ്സ് ആണ്

  • @badushaph7266
    @badushaph7266 Před 5 lety +155

    എന്നാ ഒരു ചിരിയാ😍😍😍😍😍കുഞ്ഞാവ ഇഷ്ട്ടം😍😍😍😍

  • @zainulabid2453
    @zainulabid2453 Před 5 lety +36

    പാറു കുട്ടി amazing ഡാൻസ് and smile

  • @rinusinu51
    @rinusinu51 Před 3 lety +13

    Enta matave
    Uppum mulakum
    Kanunavare like addii❤️

  • @Athirasperumpuzha
    @Athirasperumpuzha Před 5 lety +170

    പാറുക്കുട്ടി ഫാൻസ് ലെെക്ക്

  • @jayakrishnan.jax7
    @jayakrishnan.jax7 Před 5 lety +238

    ക്രിസ്മസിന് തട്ടിൻപുറത്ത് അച്യുതൻ കാണാൻ പോയപ്പോൾ അതിൽ നമ്മുടെ ബാലു അണ്ണൻ ☺️ പിന്നെ ഞാൻ പ്രകാശൻ കാണാൻ പോയാപ്പോൾ അതിൽ നമ്മുടെ കേശു 😘
    വീട്ടിലെത്തി നെറ്റ് ഓണാക്കിയപ്പോൾ ദേ ഉപ്പും മുളകും പുതിയ എപ്പിസോഡും 😘✌️

    • @binusivan122
      @binusivan122 Před 5 lety +1

      2 പടവും എങ്ങനെയുണ്ട്....

    • @sooryaponnuzz3666
      @sooryaponnuzz3666 Před 5 lety +1

      😂😂😂

    • @vishnu.t891
      @vishnu.t891 Před 5 lety +4

      ഞാൻ പ്രകാശൻ, പ്രേതം, 2 kgf കണ്ടു ...
      ഞാൻ പ്രകാശൻ kgf സൂപ്പർ പ്രേതം 2 ആവറേജ്
      അച്യുതൻ കാണണം 😊😊

    • @ramsii5118
      @ramsii5118 Před 5 lety +1

      Thattum purath achuthan padam enginend...?

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 5 lety

      Achyutha enganund?

  • @sankarannamboodiri6056
    @sankarannamboodiri6056 Před 5 lety +68

    Shiva undakiya card eshtapettavar evide like adi😍😍😍😍

  • @vikramank1675
    @vikramank1675 Před 5 lety +20

    Never seen this serial single episode.. Only for that cute kid ❤️...

  • @sivaprasads2096
    @sivaprasads2096 Před 5 lety +76

    ഒരിക്കൽ എങ്കിലും ഈ വീട്ടിൽ നിന്നും ദോശ കഴിക്കാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട്...

  • @chappuchapu6907
    @chappuchapu6907 Před 5 lety +154

    മുടിയാ മുടിയാ മുടി മുടിയാ ഇനി എമ്പറ മുയരണ ബെയ്ൽ
    മുടിയാ
    ഈ പാട്ട് ഇഷ്ടപെട്ടവർ 👍👍👍👍

    • @Gokwheels
      @Gokwheels Před 5 lety

      ഇഷ്ട്ടം aayi

    • @Gokwheels
      @Gokwheels Před 5 lety

      സപ്പോർട്ട് ചെയ്യുമോ ബ്രോ

    • @Gokwheels
      @Gokwheels Před 5 lety

      @@chappuchapu6907 Thank you

  • @minaashraf2336
    @minaashraf2336 Před 5 lety +32

    Parukutti kalakki cuteness overloaded😍😍

  • @pinkyaravind5923
    @pinkyaravind5923 Před 5 lety +17

    Look paru's actions. She is coughing when she call amma😊

  • @fifamaxerfifamobile3898
    @fifamaxerfifamobile3898 Před 5 lety +70

    എന്റമ്മോ പാറുക്കുട്ടി സെറ്റ്... ഒന്നും പറയാനില്ലട്ടോ....അടിപൊളി

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P Před 5 lety +172

    പാറൂട്ടി ഫാൻസ്‌ ഇവിടെ ലൈക്‌ ചെയ്യോ... 😍😍😍

  • @kashinathtk4809
    @kashinathtk4809 Před 4 lety +48

    8:21 neelu cheechi swandham name paraju

  • @santhoshkumarml
    @santhoshkumarml Před 5 lety +38

    Happy Xmas to all uppum mulakum team...
    God bless

  • @Maayakkannan123
    @Maayakkannan123 Před 5 lety +30

    പാറുക്കുട്ടീസിന്റ്റെ first Christmas അടിച്ച് pwolichallo
    പാറുക്കുട്ടി ഫാൻസ് ഉണ്ടങ്കി ഒരു ചെറിയ സപ്പോർട്ട് തരാമോ like അടിച്ച്😍😍

  • @harichandanam1660
    @harichandanam1660 Před 5 lety +67

    ഓണം.. ക്രിസ്തുമസ്.. റംസാൻ ഏത് വന്നാലും ആഘോഷം പൊടിപൂരം ബാലു അണ്ണൻ ഫാമിലി...

  • @antonysonofjesus8785
    @antonysonofjesus8785 Před 3 lety +6

    2020 ഇൽ കൊറോണ ടൈമിൽ ഇത് കാണുന്നവരുണ്ടോ

  • @MDibu373
    @MDibu373 Před 5 lety +23

    Happy Christmas to All UPPUM MULAKUM Fans..😍🔔🎅

  • @chappuchapu6907
    @chappuchapu6907 Před 5 lety +380

    കേശുവിന്റെ പാട്ട് ഇഷ്ടപെട്ടവർ ലൈക്‌ അടിക്കു 👍👍👍😂😂

  • @Biju9272
    @Biju9272 Před 5 lety +121

    ഉപ്പും മുളകും സീരിയൽ. അതിലേക്കു എന്റെ വക oru എപ്പിസോഡ്....... Oru കോഫി ഹൌസ് അവിടെ നമ്മുടെ ലച്ചു കൂടെ oru ബോയ് ഫ്രണ്ട് അവർ എന്തെല്ലാമോ സീരിയസ് ആയ ചർച്ചയിലാണ്..... ലച്ചു - നീ വിളിക്കുമെങ്കിൽ ഞാൻ എവിടേക്കു വേണമെങ്കിലും ഇറങ്ങി വരാം വീട്ടിൽ നമ്മൾ അഞ്ചു പേരുണ്ടെകിലും എന്റെകൂടെ ആർക്കും സ്നേഹമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.... അമ്മ മറ്റുള്ളവരും എപ്പോഴും എന്നെ കളിയാക്കാനും എന്റെ കുറ്റം കണ്ടു പിടിക്കാനും മാത്രമാണ് നോക്കുന്നത് എന്റെകൂടെ വീട്ടിൽ ആരു തന്നെ സ്നേഹമായി ഒന്ന് പെരുമാറുക പോലും ഇല്ല മടുത്തു നീ എവിടേക്കു വിളിച്ചാലും ഞാൻ ഇറങ്ങി വരും.... ലെച്ചു കരഞ്ഞു കൊണ്ട് പറയുന്നു..... അവൻ പറഞ്ഞു നീ പേടിക്കണ്ട ഞാൻ വരും നിന്നെ വിളിക്കാൻ.... അവളെ അശോസിപ്പിക്കുന്നു. വേറൊരു ദിവസം അവൻ വീട്ടിൽ വന്നു..... Balu ചോദിച്ചു ആരാണ്... ഞാൻ ലച്ചുവിന്റെ ഫ്രണ്ടാണ് കുറച്ചു നാളായി ഞാനും ലെച്ചുവും പ്രണയത്തിലാണ് നമ്മുടെ കല്യാണം നിങ്ങൾ നടത്തി തരണം ഇല്ലെങ്കിൽ വിളിച്ചിറക്കി കൊണ്ട് പോകും അവന്റെ സഭാഷണ ശൈലി ബാലുവിന് അത്ര ദഹിച്ചില്ല balu-ഓഹോ അവളെ വിളിച്ചിറക്കി കൊണ്ട് പോകാൻ വന്നതാണോ എന്നാൽ കാണട്ടെ balu ആക്രോശിച്ചു... പുറത്തെ ഒച്ചയും ബഹളവും കേട്ടു വീട്ടിലെ എല്ലാവരും ഓടിക്കൂടി. എല്ലാവരും കേൾക്കെ പയ്യൻ ആക്രോശിച്ചു ലച്ചു നീ പറഞ്ഞ പ്രകാരം ഞാൻ വന്നു നിന്നെ കൊണ്ട് പോകാൻ ഇനി നിന്നെ ഈ നരകത്തിൽ കഴിയാൻ ഞാൻ അനുവദിക്കില്ല. എടുക്കാനുള്ള അത്യാവശ്യ സാധനകളുമായി ഇറങ്ങി വരൂ.....എല്ലാം നേരത്തെ ഉറപ്പിച്ചു വെച്ചപോലെ ലച്ചു ബാഗമായി പുറത്തു വന്നു.... നിങ്ങൾ എന്റെ അച്ഛനും അമ്മയുമാണ് അതുകൊണ്ട് നിങ്ങളെ ധിക്കരിക്കുന്നതു കൊണ്ട് എനിക്ക് വിഷമമുണ്ട് എന്നാൽ നിങ്ങൾക് എന്നോടുള്ള പെരുമാറ്റം അത് പലപ്പോഴും എനിക്ക് തോന്നിച്ചിട്ടുണ്ട് ശരിക്കും ഞാൻ നിങ്ങളുടെ സ്വന്തം മകൾ താനെയാണൊന് കാര്യം മറ്റുമക്കളോടു കാണിക്കുന്ന സ്നേഹം എന്ത് കൊണ്ട് എന്നോടില്ലാന്നു. ഏതായാലും എന്നെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി ഞാൻ അയാളോടൊപ്പം പോകുന്നു...... എല്ലാവരും നോക്കി നിൽക്കേ ലച്ചു പടികടന്നു പോകുന്നു.....അടുത്ത സീനിൽ നീലു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നു...... താൻ കണ്ടത് സ്വപ്നം ആണെന്ന് നീലു തിരിച്ചറിയുന്നു...കിച്ചണിൽ നിന്നും ജോലി ചെയുന്ന നീലു. കേശുവും ശിവയും ചായ ചോദിച്ചു വരുന്നു. അമ്മേ ചായ.... ലച്ചു എവിടെ എഴുന്നേറ്റില്ല മണി 8 ആയല്ലോ നീലു ചോദിച്ചു...ഇല്ല അവിടെ ചുരുണ്ടു കൂടി കിടക്കുന്നു അമ്മ ചെന്ന് രണ്ടു കൊടുത്തു എഴുനേല്പിക്..... കുട്ടികൾ തമാശ രൂപേണ പറഞ്ഞു. നീലു ഒന്ന് നീട്ടി മൂളി എന്നിട്ട് പറഞ്ഞു കിടക്കട്ടെ പാവം എന്റെ കൂട്ടി.... ഇതു കേട്ടു ഒന്ന് മനസിലാകാത്ത പോലെ കുട്ടികൾ പരസ്പരം നോക്കി...ഉറക്കം എഴുനേറ്റു വരുന്ന ലെച്ചുവിനെ കളിയാക്കുന്ന കേശുവിനെ ശകാരിക്കുന്ന amma മുഖം കഴുകി വരുന്ന ലെച്ചുവിന് അമ്മ പതിവിനു വിപരീതമായി ചായ എടുത്തു കൊടുക്കുന്നു...... അങ്ങനെ അമിതമായി ലച്ചുവിനെ സ്നേഹിക്കുന്ന അമ്മ ഇതു എല്ലാവരിലും സംശയം ഉളവാക്കി..... നീലുവിനു എന്താണ് സംഭവിച്ചത് എന്നറിയാൻ ആകാംഷയായി എല്ലാവർക്കും.... അമ്മയുടെ പെരുമാറ്റത്തിൽ മാറ്റം ലെച്ചുവിനെ വീർപ്പു മുട്ടിച്ചു. അമ്മയുടെ ചീത്ത കേൾക്കാനായി ലച്ചു മനപ്പൂർവം ഓരോ പ്രശനങ്ങൾ ഉണ്ടാകുന്നു. എന്നാൽ എന്തെല്ലാം കാണിച്ചിട്ടും ദേഷ്യം പെടാത്ത നീലുവിനെ... ലച്ചുവിന് മനസിലായി അമ്മയുടെ മസിൽ എന്തോ ഉണ്ടെന്നു. അത് ലെച്ചു അച്ഛനോട് പറയുകയും balu രഹസ്യമായി നീലുവിനോട് ചോദിക്കുന്നു അപ്പോൾ നീലു അവർ കണ്ട സ്വപ്നം balu വിനോട് പറഞ്ഞു അത് ഒളിച്ചു നിന്നു കേൾക്കുന്ന കുട്ടികൾ അവർ ഓടി വന്നു നീലുവിനെ കെട്ടിപ്പിടിക്കുന്നു ലെച്ചു പറഞ്ഞു അമ്മ ഞാൻ ശൂലംകൂടി വീട്ടിലെ ബാലചന്ദ്രൻ തമ്പിയുടെയും പടവലം വീട്ടിലെ നീലിമയുടെയും മകളാണ് എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസിലാക്കാൻ എനിക്ക് പറ്റും അതുകൊണ്ട് എനിക്ക് എന്റെ ആ പഴയ അമ്മ മതി എനിക്ക് അതാണ് ഇഷ്ട്ടം

    • @arathyarathysuneesh5681
      @arathyarathysuneesh5681 Před 5 lety +5

      Kollalo bro.. Nannayittund

    • @user-eh5jz3sv7f
      @user-eh5jz3sv7f Před 5 lety +5

      Super. ഇത് ഒരു എപിസോടാക്കിയാല്‍ നന്നാകും

    • @rashjahan6893
      @rashjahan6893 Před 5 lety +4

      പൊളിച്ചു ബ്രോ

    • @drrazlan6970
      @drrazlan6970 Před 5 lety +2

      Mudiyante bharya bhavani amma swapnm kanunna episode poleaayrkm bro!!

    • @sanjay1215
      @sanjay1215 Před 5 lety +2

      സ്വെപ്നം മതിയായി, ഇനി റിയൽ മതി

  • @christymariammathew6850
    @christymariammathew6850 Před 5 lety +17

    Parukutty fans adi like 😍

  • @shaheedaabdeen6897
    @shaheedaabdeen6897 Před 5 lety +31

    Paru kutty super anllo andane
    ROCK PARU
    SHEI ALLE ORU LIKE KODUTHE 😍😍😍😍❤️❤️❤️❤️

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +131

    പാറുകുട്ടിയുടെ തുമ്പനയിൽ വെച്ച് വ്യൂസ് കൂട്ടാനുള്ള സൈക്കളോടിക്കൽ മൂവേമെന്റ് 😍
    ആൾറെഡി നമ്മൾ അഡിക്‌ട്‌ ആയി
    പാറുകുട്ടി ഇസ്‌തം 💚

  • @ryzryz7131
    @ryzryz7131 Před 5 lety +77

    കേശുവിനെ ഞാൻ പ്രകാശൻ സിനിമയിൽ കണ്ടവർ??😍

    • @rasiyabeevi8918
      @rasiyabeevi8918 Před 5 lety +2

      ryz ryz njan 😍😍

    • @ryzryz7131
      @ryzryz7131 Před 5 lety

      @@rasiyabeevi8918 👍😍

    • @kaveribs3910
      @kaveribs3910 Před 5 lety +1

      ഞാൻ ശ്രീനി അങ്കിളിന്റെ മകൻ ആയിട്ട്

  • @ashmilahammed2889
    @ashmilahammed2889 Před 5 lety +15

    Uppum mulakum യൂട്യൂബിൽ കാണുബോൾ ശല്യ peduthunavare കൊല്ലാൻ deishamulavar like adiii

  • @idlebrain4073
    @idlebrain4073 Před 5 lety +15

    ആഹാ... കാന്താരി ഡാൻസ് ഒക്കെ കളിച്ചു തുടങ്ങിയോ 😀😀😀

  • @ARTCAFEFORkids
    @ARTCAFEFORkids Před 5 lety +39

    പുതുമയുള്ള ജനുവരിയും….. 😇
    പ്രണയമുള്ള ഫെബ്രുവരിയും 😇
    മാറ്റമില്ലാത്ത മാർച്ചും 😇
    വിഡ്ഢിയാക്കി ഏപ്രിലും 😇
    വെയിൽ ഏൽക്കുന്ന മെയ്യും 😇
    മഴ പെയ്യുന്ന ജൂണും 😇
    കാറ്റടിക്കുന്ന ജൂലൈയും 😇
    സ്വാതന്ത്ര്യമുള്ള ആഗസ്റ്റും 😇
    മാവേലിയെ വരവേൽക്കുന്ന സെപ്റ്റംബറും 😇
    ഗാന്ധിസം ഓർമിപ്പിക്കുന്ന ഒക്ടോബറും 😇
    കേരളം പിറന്ന നവംബറും 😇
    മഞ്ഞുപെയ്യുന്ന ഡിസംബറും 😇
    കടന്നുപോകുമ്പോൾ മാറുന്ന ഓരോ കലണ്ടറും മായുന്ന ഓരോ ആയുസ്സുമല്ലാതെ
    മാറുന്നില്ലി ലോകം, !
    മാറുന്നില്ലി നമ്മൾ !
    മാറുന്നില്ലി ഉപ്പും മുളകും !
    മാറുന്നത് ഈ പ്രകൃതിമാത്രം….
    ഇവിടെ കമെന്റിടുന്ന എല്ലാവർക്കും പിന്നെ കമന്റിടാതെ വെറുതെ കമന്റ് വായിക്കുന്ന ആളുകൾക്കും എന്റെ പേരിലും ബാലുച്ചേട്ടന്റെയും കുടുംബത്തിന്റെപേരിലും ഹൃദയംനിറഞ്ഞ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു 🙏🙏

    • @ARTCAFEFORkids
      @ARTCAFEFORkids Před 5 lety

      @@sh.amn.a ഹായ് ഷംന തന്നെ ഇന്ന് കണ്ടില്ലല്ലോ 😥😥😥

    • @ARTCAFEFORkids
      @ARTCAFEFORkids Před 5 lety

      @@sh.amn.a
      കുറച്ച് കഞ്ഞി എടുക്കട്ടേ 😁😁😁

    • @TheKatChat47
      @TheKatChat47 Před 5 lety

      Super comment... Ithoka evidanu varunnu

    • @ARTCAFEFORkids
      @ARTCAFEFORkids Před 5 lety

      @@sh.amn.a കഴിഞ്ഞ ദിവസം ഞാൻ നല്ലപോലെ കലങ്ങാൻ വേണ്ടി horlicks തന്നില്ലേ . ഇനി ഇല്ല സഹോ . നിങ്ങള് ക്ഷമിക്ക് 🙏🙏🙏😥😥😥

    • @ARTCAFEFORkids
      @ARTCAFEFORkids Před 5 lety

      @@sh.amn.a കലങ്ങാൻ വേണ്ടിയാണ് ഹോർലിക്‌സ് തന്നത് . അതും കലങ്ങിയില്ലെങ്കിൽ എന്താ നല്ല പോലെ കലങ്ങുന്നത് എന്ന് അരശുംമൂട്ടിലെ അപ്പുക്കുട്ടന്റെ അമ്മയോട് ചോദിക്കൂ 😂😂😂...

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +238

    ഉപ്പുംമുളകും ഇതുവരെ ഫസ്റ്റടിച്ചവരും, ഫസ്റ്റടിക്കാൻശ്രമിക്കുന്നവരും ഈഎളിയ കമന്റ്റിനു ലൈക്ക് തന്നു പ്രോൽസാഹിപ്പിക്കില്ലേ....
    എല്ലാവർക്കും പുതുവത്സരാശംസകൾ...

    • @nizammtl9516
      @nizammtl9516 Před 5 lety

      Pinne

    • @MalluTrending7
      @MalluTrending7 Před 5 lety

      സമയം ഉണ്ടെങ്കിൽ ഈ കുഞ്ഞു വീഡിയോ ഒന്ന് കാണാമോczcams.com/video/K2K6d-QHqjE/video.html

    • @midhunanair4907
      @midhunanair4907 Před 5 lety

      2 times first adichu😎😍

    • @kuttukuttu8613
      @kuttukuttu8613 Před 5 lety

      @@MalluTrending7 nice video..

    • @abyebenny1898
      @abyebenny1898 Před 5 lety

      I'm

  • @msrgaming7886
    @msrgaming7886 Před 5 lety +16

    15:12 Eda pahaya😂😂🤣🤣Balu anna😍

  • @jobinjose7709
    @jobinjose7709 Před 5 lety +15

    15:08 പഹയാ നി സുലൈമാൻ അല്ല ഹനുമാൻ ആണെന്ന്... 15:25 അപ്പോ തന്നെ PWD oru അവാർഡും തന്നു... എന്താ സമ്യം...

  • @shezin7748
    @shezin7748 Před 5 lety +42

    ബാലു,നീലു,ലെച്ചു, ശിവ,കേശു, പാറു,മുടിയൻ😘😘😘😘

  • @jubimunii8551
    @jubimunii8551 Před 5 lety +166

    ഉപ്പും മുളകിൻ്റെ വക xmas gift aayit likes കൊടുക്കുന്നുവ്വെന്നു കേട്ടു😁

  • @msrgaming7886
    @msrgaming7886 Před 5 lety +16

    Arichakkil cheyyan mattumo 4:55🤣🤣😂😂

  • @sherinbittu4225
    @sherinbittu4225 Před 5 lety +23

    Best episode ever God bless the entire team. Merry Christmas and happy new year to all the members of uppum mulakum😊

  • @santhoshjose582
    @santhoshjose582 Před 5 lety +79

    "ഭാസിയെയും, കുട്ടി മാമനെയുമൊന്നും..ഒട്ടുമിഷ്ടം ഇല്ലാതിരുന്ന ഞാനാ... എനിക്കവരെ.. കാണാഞ്ഞിട്ട് എനിക്ക് വയ്യ..😪. കൊതി തീർക്കാനെങ്കിലും ഒന്നു കാണിക്കുമോ.. "

  • @sreejithdharan7567
    @sreejithdharan7567 Před 5 lety +37

    *ചക്കര പാറൂ😘😘😘😘😘😘കുഞ്ഞാവേട ഡാൻസ് 😘😘😘😘😘😘😘*❣️യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനു മാസത്തിൻ കുളിരും രാവിൽ രാപാതിരുന്നോർ അജപാലകർ ദേവ നാദം കേട്ടു ആമോദരായി....വർണ്ണരാചികൾ വിടരും വാനിൽ വെള്ളി മേഘങ്ങൾ ഒഴുകും രാവിൽ താരക രാജകുമാരിയോടൊത്തൊന്നു തിങ്കൾ കല പാടി ഗ്ലോറിയ😍❣️ബാലു അണ്ണന്റ ഈ കരോൾ കണ്ടപ്പോൾ ഈ പാട്ടൊക്കെ നാട്ടിൽ കൂട്ടുകാരൊടുത്ത് കരോൾ പാടാൻ പോകുന്നതൊക്കെ ഓർമ്മ വരുന്നു😐😐missing those golden days💓💓*

  • @shaliniskumar2176
    @shaliniskumar2176 Před 5 lety +16

    I like all the episodes of this series it's so nyz and family entertainer in love with this uppum mulakum

  • @coolychunk2662
    @coolychunk2662 Před 5 lety +24

    Paarukutty dance 👌👌👌👌👌👌Onnu like thado Enikku 1.2K likes Enikku venam

  • @mnpksa9386
    @mnpksa9386 Před 5 lety +191

    *ബാലു: അവന് തലയിടാന് പറ്റിയ വല്ല അരിച്ചാക്കും കളർമുക്കി കൊണ്ട് വരാന് പറ്റോ....* 😁

  • @aadhidz5654
    @aadhidz5654 Před 5 lety +167

    പഴയ എപ്പിസോഡുകൾ ഇപ്പോളും കാണുന്ന എത്ര പേര് ഉണ്ട്.....

  • @sreenidhisoumya2441
    @sreenidhisoumya2441 Před 5 lety +15

    Super.. Really missed those days Nishachechi.. Merry Christmas and happy new year to all of you...

  • @ambiliprasad2732
    @ambiliprasad2732 Před 5 lety +17

    ഭവാനിയമമയുട്അ വഴക്ക് മിസ് ചയുന്ന എത്ര പേരുണ്ട്

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 5 lety

      0:33 പാറുകുട്ടി തുമ്മിയത് ശ്രദ്ധിച്ചവരുണ്ടോ

  • @joshushyni7733
    @joshushyni7733 Před 5 lety +24

    പാറുക്കുട്ടി ലൗ യൂ😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ചക്കരുമ്മ💋💋
    Masha Allah💖

  • @chappuchapu6907
    @chappuchapu6907 Před 5 lety +70

    കേശുവിന്റെ പാട്ട് ഇഷ്ടപെട്ടവർ ലൈക്‌
    ചാലിയായാലും കേൾക്കാൻ നല്ല രസണ്ട്
    കേശു ഇഷ്ടം

  • @abhishamb
    @abhishamb Před 5 lety +7

    christmas card oru orma ayallo...90s kids..😌❤❤❤

  • @Betty-xn6ki
    @Betty-xn6ki Před 3 lety +2

    Christmas um,perunnalum,onavum ellam orupole aghoshikkunna nammude kudumbam

  • @rrmhindi5640
    @rrmhindi5640 Před 5 lety +69

    അജ്ജോടാ ....കുഞ്ഞാവ ഡാൻസ് സൂപ്പർ😚😚😙😙😙😙😍😍😘😘😘

  • @harithaharidas4266
    @harithaharidas4266 Před 5 lety +333

    Tiktok ബേസ് ചെയ്ത് ഒരു എപ്പിസോഡ് വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്കേ...

  • @athikaathika9098
    @athikaathika9098 Před 5 lety +15

    Comments ഇടുന്നവർക്ക് happy christmas ..........❤❤❤🌲🎂🍰🎁🎀

  • @dhanwindev6958
    @dhanwindev6958 Před 3 lety +8

    2020 കാണുന്നുവർ ഉണ്ടോ
    ഉണ്ടാവേര് ലൈക്‌ അടി

  • @rahulkrishnan942
    @rahulkrishnan942 Před 5 lety +72

    ഉണ്ണിയേട്ടൻ ഫസ്റ്റ് ഇന്നെങ്കിലും ഒരു ലൈക്ക്

  • @febitha7668
    @febitha7668 Před 5 lety +135

    Uppum mulakum fan aaranu

  • @mayyilmayyill6152
    @mayyilmayyill6152 Před 5 lety +17

    so attractive show a uppum mulakum

  • @nkav868
    @nkav868 Před 5 lety +18

    lovely episode apt for this Christmas season!!!!

  • @najilamahmood8116
    @najilamahmood8116 Před 5 lety +45

    പാറൂട്ടി റോക്ക്സ് 😍❤✌

  • @jamshujamshad1258
    @jamshujamshad1258 Před 5 lety +21

    *jathimatha velikkettukal valicherinju ella celebrationsum aa reethiyil aakhoshikkunna uppum mulakum teaminu abhinandhanangal....love you parukkutteee.*

  • @aboobackerpullara8362
    @aboobackerpullara8362 Před 5 lety +5

    Uppum mulakum kanda tensionum sankadam okke pettenn pokum😚😍😙
    I love uppum mulakum 😍😍😍😘😘

  • @positivethinker1836
    @positivethinker1836 Před 5 lety +2

    കുറെ കാലത്തിനു ശേഷം മനസ്സ് നിറഞ്ഞു ചിരിച്ചു പാറുക്കുട്ടിടെ കൂടെ .... thanku uppum mulakum team

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +23

    ഓരോ ആഘോഷങ്ങൾക്കനുസരിച്ചാണ് ഉപ്പും മുളകിലെ ഓരോ എപ്പിസോഡും ഒരുക്കുന്നത്...
    ഉപ്പും മുളകും ഇസ്‌തം 💕💕😚

  • @angelangeldream
    @angelangeldream Před 5 lety +23

    Uppum mulakum kaanumpo biscuit allenkil bakery items thinnunavar ndo. Enjoyment koottan vendi🤣😂

  • @shafeedajabin504
    @shafeedajabin504 Před 5 lety +11

    uppummulakum Christmas episode kalakki makkale 😘

  • @salu552
    @salu552 Před 3 lety +4

    kesuvin ethre per like adikum

  • @Oneshortsmalayalam
    @Oneshortsmalayalam Před 5 lety +170

    *_ALL KERALA UPPUM MULAKUM FAN'S & WELFARE ASSOCIATION_*
    ഒരിക്കലെങ്കിലും നേരിട്ട് കാണാം എന്ന പ്രതീക്ഷയിൽ ഒരു കുടുംബം പോലെ കഴിയുന്ന ഈ ഗ്രൂപ്പിലെ എല്ലാ കൂട്ടുകാർക്കും💞💞
    *A.K.U.M.F.W.A* യുടെ
    🎅 *Happy cristhmas*🎅
    &
    *Happy New Year* 💖ɪɴ ᴀᴅᴠᴀɴᴄᴇ .💖
    *A.K.U.M.F.W.A*
    (Admins)

  • @chappuchapu6907
    @chappuchapu6907 Před 5 lety +55

    പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഗംഭീരമാണ് ഓരോ എപ്പിസോഡും 👍👍👍

  • @jinsanoushad7291
    @jinsanoushad7291 Před 3 lety +3

    പാറുക്കുട്ടി ഫാനസ്‌ ലൈക്ക് അടി

  • @uppupantepage2489
    @uppupantepage2489 Před 5 lety +10

    ഞാൻ UM ന്റ്റെ കട്ട ഫാൻ ആണ്..

  • @Liaethic
    @Liaethic Před 5 lety +89

    Parakutiyude dance and chiri entha rasam 😘😘

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +76

    പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഗംഭീരമാണ് ഓരോ എപ്പിസോഡും 💕💕

    • @chappuchapu6907
      @chappuchapu6907 Před 5 lety

      സത്യം

    • @cutie_pie_shani6948
      @cutie_pie_shani6948 Před 5 lety +1

      😀😀😀

    • @mohammedmohammedk3002
      @mohammedmohammedk3002 Před 5 lety

      Follow this link to join my WhatsApp group: chat.whatsapp.com/Ear4UCIKCMeJzfZ8hpbiT3

    • @abdussalime3392
      @abdussalime3392 Před 5 lety

      😪😥👍😂🙍‍♂️🙏😋😋❤🙇‍♂️⚘🌷🌹🌷

    • @abdussalime3392
      @abdussalime3392 Před 5 lety

      💋🙇‍♂️❤🌺⚘⚘🌷🌹♣️🧖‍♂️🙎‍♂️🙍‍♂️🙏🙍‍♂️🙏😘👌😋😥😪👌😘🙏🙍‍♂️🙎‍♂️🧖‍♂️😁😁🤗🤣😂👍😪😥😪

  • @karthika.n.s3626
    @karthika.n.s3626 Před 3 lety +1

    Leachunte chiri 2020il oruppade miss cheyyunnu🥰🥰

  • @zanhamp2845
    @zanhamp2845 Před 5 lety +1

    Neelu
    Lachu
    Shivani
    Parukutty
    Keshu
    Vishnu
    Balu
    For all happy Christmas ☃🎁😍👍👍👍