Uppum Mulakum│Flowers│EP# 781

Sdílet
Vložit
  • čas přidán 30. 01. 2019
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 4,6K

  • @abhishekabhi958
    @abhishekabhi958 Před 4 lety +2305

    ലച്ചൂന്റെ കല്യാണത്തിന് ശേഷം ഈ video കാണുമ്പോ വല്ലാത്ത feel..

  • @sabinsabi7897
    @sabinsabi7897 Před 4 lety +2292

    ഇപ്പഴും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ😎 ലെച്ചു 😍😘😍😘😍

  • @anuzzaryavlog7364
    @anuzzaryavlog7364 Před 3 lety +148

    ബാലചന്ദ്രൻ തമ്പി
    നീലിമ ബാലചന്ദ്രൻ തമ്പി
    വിഷ്ണു ബാലചന്ദ്രൻ തമ്പി
    ലക്ഷ്മി ബാലചന്ദ്രൻ തമ്പി
    കേശവ് ബാലചന്ദ്രൻ തമ്പി
    ശിവാനി ബാലചന്ദ്രൻ തമ്പി
    പാർവതി ബാലചന്ദ്രൻ തമ്പി
    Loving family 💞

  • @zoonizayan4366
    @zoonizayan4366 Před 3 lety +696

    ലച്ചു പണ്ട് കേശുവിനെയും ശിവാനിയെയും നോക്കിയ കഥ അപ്പൂപ്പൻ പറഞ്ഞപ്പോൾ കരഞ്ഞു പോയവർ ലൈക്‌ അടി

    • @angelscats1999
      @angelscats1999 Před 3 lety +6

      Yes really 😭😭😭😭

    • @zoonizayan4366
      @zoonizayan4366 Před 3 lety +5

    • @ajandhakumar5486
      @ajandhakumar5486 Před 3 lety +6

      പ്ലേറ്റ് പണ്ട് കേശുവും ശിവയും നോക്കിയ കഥ അപ്പൂപ്പൻ പറഞ്ഞപ്പോൾ കരഞ്ഞു പോയവർ ലൈക് അടി

    • @nasinaf7699
      @nasinaf7699 Před 3 lety +1

      S 😭

    • @rajuvnithyas2368
      @rajuvnithyas2368 Před 2 lety

      @@angelscats1999 fdhhdjrehgdgfdggruiefeehgdrheteye😘😘😘✨️✨️W xhhxhyfyyxy

  • @akhilakl2788
    @akhilakl2788 Před 5 lety +722

    "കഴിഞ്ഞ ആഴ്ച്ച സൈക്കിൾ ന്നു വീണപ്പോ പട്ടി മോങ്ങിയ പോലെ മോങ്ങിയവൻ ആണ് ഇപ്പോ ഡയലോഗ് അടിക്കുന്നത് "
    ലെച്ചു റോക്ക്സ്...

    • @ajandhakumar5486
      @ajandhakumar5486 Před 3 lety +2

      " കഴിഞ്ഞ ആഴ്ച ക്ലീന് വീണപ്പോൾ പട്ടി മുങ്ങിയ പോലെ മുങ്ങിയ വൻ ആണ് ഇപ്പോൾ ഡയലോഗ് അടിക്കുന്നത്" ലച്ചു റോക്സ്...

    • @snehasabu2036
      @snehasabu2036 Před 2 lety

      🎇🎇🎇🎇🎇🎇🎇🎇🎇

    • @manathanambrothers
      @manathanambrothers Před 2 lety

      @@snehasabu2036
      R

    • @farhana1524
      @farhana1524 Před 2 lety

      Tr.ttcchutgvgffyutvghyuhgghgggggghhhhhhhhhh huii 7rfghngcb opuggvhvvvvvvvvvvgg bhjjj vvvbvbb2v

    • @farhana1524
      @farhana1524 Před 2 lety

      @@manathanambrothers UK h

  • @roymathew1581
    @roymathew1581 Před 5 lety +483

    ഇത്രയും അർത്ഥവ്യതായ video ഇതിനു മുമ്പ് കണ്ടിട്ടില്ല
    സഹോദര്യം എന്നു പറഞ്ഞാ ഇതാണ്
    ഇന്നത്തെ Like ലച്ചുവിന്

    • @ajandhakumar5486
      @ajandhakumar5486 Před 3 lety +1

      ഇത്രയും കാവ്യധാര വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ല സഹോദരം എന്നുപറഞ്ഞാൽ ഇതാണ് ഇന്നത്തെ like ലച്ചുവിനെ

  • @azeezpv51
    @azeezpv51 Před rokem +21

    ശിവയുടെ മുഖത്ത് ഒന്ന് കൊടുക്കാൻ തൊന്നിയവർ ആരൊക്കെ

  • @lekshmilechu1808
    @lekshmilechu1808 Před 3 lety +425

    പാവം ലെച്ചു ചേച്ചി ഒത്തിരി miss ചെയ്യുന്നു 😔😔❤️❤️

  • @Mr841988
    @Mr841988 Před 5 lety +1849

    ലച്ചു ഫാൻസ്‌ ലൈക്ക് adiche

  • @subeeshsudhakar7861
    @subeeshsudhakar7861 Před 5 lety +1111

    സ്നേഹം കൊണ്ട് മനസ്സ് നിറച്ചൊരു എപ്പിസോഡ്....ലെച്ചുവിനിരിക്കട്ടെ ഒരു കുതിരപ്പവന്‍♥♡♥

    • @ajandhakumar5486
      @ajandhakumar5486 Před 3 lety +6

      സ്നേഹം കൊണ്ട് മനസ്സ് നിറച്ചൊരു എപ്പിസോഡ്.... ലച്ചുവിനെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️♡♥️

    • @irfankt4370
      @irfankt4370 Před 3 lety

      Koothira pavan kalum valuthe undo ennal athe kodukam ആയിരുന്നു അത്രക് feel ആയിരുന്നു enik igana oru chachi undayirunnagill nan ponn pola nokku mayirunnu

    • @deepajames7871
      @deepajames7871 Před rokem

      ❤💞💕

    • @user-hk1fo5ff8c
      @user-hk1fo5ff8c Před měsícem

      💋💋💋🥰🥰❤❤❤❤😘😘

  • @abhisparkZ
    @abhisparkZ Před 4 lety +448

    Lechune miss cheyyunnu ippol
    Kannullappol kanninte vila ariyilla😣😣😣😣

  • @nadx2630
    @nadx2630 Před 3 lety +404

    ലെച്ചു എന്നെ കരയിപ്പിച്ചു 😭😭😭

  • @mathewthelly2880
    @mathewthelly2880 Před 5 lety +2292

    Innathe nammude like motham lachunee

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +12

      ഓരോ ദിവസം ഓരോരുത്തർക്കും ആണോ.. 🙄🙄🚶🚶🚶🙄🙄😂😂

    • @modniyas2804
      @modniyas2804 Před 5 lety +2

      ضمي

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +8

      @@mathewthelly2880 Pwolikkum.. 😂😂😂✌✌😜😜

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +9

      @@mathewthelly2880അള്ളോഹ്.. ഇടേണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാ.. 🙄🙄😀😀🏃🏃😂😂

    • @anandhubm6571
      @anandhubm6571 Před 5 lety +3

      @@mathewthelly2880 ഇജ്ജാതി Reply😂

  • @stephyantony4172
    @stephyantony4172 Před 5 lety +2456

    ഈ എപ്പിസോഡ് കണ്ടു കണ്ണു നിറഞ്ഞവർ ഉണ്ടോ ലെച്ചുവിനെ ഒരുപാട് ഇഷ്ടം ആണ് പാറുക്കുട്ടി ഉമ്മ😘😘😘😘

  • @strawbruhry
    @strawbruhry Před 3 lety +288

    15:37 I cried while hearing this.. We love you Lachu😭😇😍

  • @aavaniajimon707
    @aavaniajimon707 Před 4 lety +371

    പാവം ലച്ചു രണ്ട് പിള്ളേർ പാവത്തിനെ ഇട്ട് കഷ്ടപെടുത്തി 😢😢😢😭😢

  • @syamrajeevan9356
    @syamrajeevan9356 Před 5 lety +594

    അപ്പുപ്പൻ ലെച്ചുവിനെ കുറിച്ച് പറയുന്ന സമയത്തെ ബാഗ്രൗണ്ട് മ്യൂസിക്‌ സൂപ്പർ.

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +384

    Lachu fan's undo?
    💖
    💖
    💖
    Like👍👍

  • @anilthomasmanicathu1443
    @anilthomasmanicathu1443 Před 4 lety +73

    Shivani and Keshu really hurt Lachu... I can relate myself to Lachu. Even I used to carry my brother and sister so much and now both of them fight with me and don't even bother to give me some respect... But they still love me I know that because they stand up for me when my parents fight... 😄

  • @fathimanusha7876
    @fathimanusha7876 Před 4 lety +122

    lockdown ari e episode nokenneind

  • @starbenjoy
    @starbenjoy Před 5 lety +427

    എന്റെ ചേച്ചിയും ഞാനും 10 വയസ്സിന് ഡിഫറെൻസ് ഉണ്ട്. ഇപ്പൊ ഞങ്ങൾ തമ്മിൽ പല കാര്യങ്ങളുടെ പേരിൽ വഴക്കിട്ട് ഫോണിൽ പോലും ഒരു ബന്ധവും ഇല്ല. പക്ഷെ, ഈ എപ്പിസോഡ് എന്നെ അങ്ങനെ അവളോട്‌ വിരോധം കാണിച്ച് മാറി നിൽക്കുന്നതിൽ നിന്നും വല്ലാതെ പിന്തിരിപ്പിക്കുന്നു. പിണക്കം മാറ്റാൻ ഇനിയൊരു അവസരം കിട്ടിയാൽ ഉറപ്പായും ഞാനത് ഉപയോഗിക്കും. കാരണം ഈ എപ്പിസോഡിൽ ലച്ചുവിനെ കുറിച്ച് പറഞ്ഞതുപോലെ എന്നെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ നോക്കിയിട്ടുള്ളത് അമ്മയേക്കാൾ അവളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വളർന്ന് വഷളായപ്പോ ഞാനതൊക്കെ മറന്നുപോയി. എന്നെ അതൊക്കെ ഓർമ്മിപ്പിക്കാൻ ഈ എപ്പിസോഡ് ഒരുപാട് സഹായിച്ചു 😉

  • @vishnubijuroks9980
    @vishnubijuroks9980 Před 5 lety +393

    ലച്ചൂ ഒരു രക്ഷയുമില്ല.. ഇന്നത്തെ ലൈക്‌ ലച്ചുവിന്... ലച്ചു ഇഷ്ട്ടം

  • @creations9307
    @creations9307 Před 4 lety +168

    ലെച്ചു ചേച്ചി അമ്മേ istamullavar like adi

  • @teamuppummulakumpattalamgr4233

    ലച്ചുവിന്റെ കല്യാണത്തിന് ശേഷം ഈ എപ്പിസോഡ് കണ്ട് കരഞ്ഞത് ഞാൻ മാത്രമാണോ

  • @viswachekyarp2578
    @viswachekyarp2578 Před 5 lety +168

    കുരുട്ടോട് നാവിന്റെ നീളം കുറച്ച് കുറക്കാൻ പറയണം അഹങ്കാരം കുറക്കാൻ പറയണം😣

  • @anvaranu8705
    @anvaranu8705 Před 5 lety +357

    ലെച്ചു ഇഷ്ടം...ഇഷ്ടം...ഇഷ്ടത്തോട് ഇഷ്ടം...💓💓💓😘 പിന്നെ കഴിഞ്ഞ എപ്പിസോഡുകൾ ഒക്കെ ശ്രദ്ധിച്ചാൽ അറിയാം പാറുകുട്ടിയെ നീലു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എടുത്ത് നടക്കുന്നത് ലെച്ചു ആണ് അതുകൊണ്ട് ലെച്ചുവിനെ "ചേച്ചി അമ്മ" എന്ന് വിളിക്കുന്നത് എന്തുകൊണ്ടും ശരിയാണ് 🤗😇🙂

  • @arjunmastro9309
    @arjunmastro9309 Před 4 lety +181

    Brother's and sisters love

  • @user-uh2ki1gn8j
    @user-uh2ki1gn8j Před 4 lety +43

    2020 ജൂലൈ 1 ണ് ശേഷം എന്നപോലെ ഈ എപ്പിസോഡ് കാണുന്ന ആരെങ്കിലും ഉണ്ടോ

  • @sadikhalisadu4870
    @sadikhalisadu4870 Před 5 lety +283

    *781* # - ( ആസ്വാദനക്കുറിപ്പ് )
    " *ചേച്ചിയമ്മ - വെറും നാലക്ഷരമല്ല*
    *അമ്മ എന്ന ഒറ്റക്ഷരമാണത്*-
    *ചേച്ചി എന്നതിൻ മറുവാക്ക്* "💕 _-
    പൊതുവേ
    ഇന്നിന്റെ തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു പ്രയോഗമാണ് *ചേച്ചിയമ്മ*.😘❤ കുടുംബങ്ങൾ കുട്ടുകുടംബം എന്നതിൽ നിന്ന് *അണുകുടുബം* എന്ന് രൂപാന്തരപ്പെട്ടപ്പോൾ നഷ്ടപ്പെട്ട നന്മകളിലൊന്നാണ് *ചേച്ചിയമ്മ* എന്ന പുണ്യം.💕🥰_
    *ബന്ധങ്ങൾ സെൽഫികളിൽ* ഒതുങ്ങുന്ന വർത്തമാനകാല യുവത്വത്തിന് / ബാല്യങ്ങൾക്ക് *മുതിർന്ന ചേച്ചി* അമ്മക്ക് തുല്യയും വിശേഷമായ സ്ഥാനത്തിനർഹയുമാണെന്ന് ബോധ്യപ്പെടുത്താനുതകുന്നൊരു പാഠപുസ്തകമെന്ന് തന്നെ ഇന്നിന്റെ കാഴ്ചയേ വിളിക്കാം.👌🏻👏🏼❤
    തനത് ഉപ്പും മുളകും ശൈലിയിൽ *ലച്ചു* vs *ശിവ-കേശു* എന്ന രീതിയിലായിരുന്നു ഇന്നിന്റെ പ്രമേയാവതരണം.❣💕
    അടുക്കളയിൽ നിന്നാരംഭിച്ച ഇന്നിന്റെ കാഴ്ചയിൽ *കുട്ടിപട്ടാളം* തമ്മിലുള്ള *വായ്മൊഴിയുടെ കൊടുക്കൽ വാങ്ങലുകളായിരുന്നു* ഹാസ്യത്തിന്റെ നട്ടെല്ല്.👌🏻😁❤
    ലച്ചു *ചേച്ചിയമ്മയായി* നിറഞ്ഞാടിയ ; *കേശു -ശിവ* കുസൃതിയിൽ സന്തോഷവും വികാരവായ്പിൽ തേങ്ങലും നിറച്ച കാഴ്ചയ്ക്ക് നന്മ പകർന്ന് ഒപ്പം യാത്ര ചെയ്ത
    അമ്മ *നീലു* - അപ്പുപ്പൻ *കുട്ടൻപിള്ള* എന്നിവർ പങ്കുവച്ച നല്ല നുറുങ്ങുകളാണ് ഇന്നിന് അർത്ഥവത്തായ പൂർണത നൽകിയത്.❣💕🥰
    കൃത്യമായ ചോദ്യങ്ങളിലുടെ നിറസാന്നിദ്ധ്യമായ് *ശങ്കരണ്ണനും* കുട്ടിപട്ടാളത്തിന്റെ നർമത്തിന്റെ തലവനായും അമ്മക്കൊപ്പം കുസൃതിക്കാരനായ ഓമന പുത്രനായിട്ടുമൊക്കെ *മുടിയനും* ഇന്നിനേ കൂടുതൽ സമ്പന്നമാക്കി.❤💕🥰
    *പാറുക്കുട്ടിയുടെ* കളിചിരികളും സന്ദർഭങ്ങളുമായിരുന്നു ഇന്നിന്റെ പ്രമേയത്തിന്റെ ചാലകശക്തി അഥവാ സഞ്ചാരപാത എന്ന് കാവ്യാത്മകമായി പറഞ്ഞു വയ്ക്കാം.💖😘🦜
    ഹൃദയം തൊട്ട ഒരു വ്യത്യസ്തമായ *വൈകാരിക- ഹാസ്യാത്മക സൃഷ്ടിക്ക്* പ്രിയ കഥാകാരൻ *അഫ്സൽ കരുനാഗപ്പള്ളിക്ക്* പ്രത്യേക അഭിനന്ദനങ്ങൾ.✍🏽👌🏻❤
    _നന്മ നിറഞ്ഞ _*_ചേച്ചിയമ്മ_*_ കാഴ്ചക്ക് _*_SJ സിനു_*_ നയിക്കുന്ന പ്രിയ🍚🌶 പരീക്ഷണശാലയിലെ കുടുംബാംഗങ്ങൾക്കും പ്രത്യേക സ്നേഹം_ ...❤🍚🌶💖
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

  • @salmansharu7648
    @salmansharu7648 Před 5 lety +171

    ഒരു ചേച്ചി ഇല്ലാത്തതിൽ ഇത്രയും അധികം വിഷമിച്ചത് ഇന്നാണ്.. എപ്പിസോഡ് ഓകെ പഴയതിനേകൾ മികച്ചതാകുന്നുണ്ട്.. ആശംസകൾ

  • @vindhujavinod5831
    @vindhujavinod5831 Před 4 lety +47

    Satyammm lechu undalaa uppum mulakum Kanan thonnunu,😍😍🥰

  • @pramodkumar-od2ex
    @pramodkumar-od2ex Před 4 lety +107

    Eetavum kooduthal feel cheyippicha oru episode anu ithu❤❤❤Heart touching episode💕💕❤❤Lachuvinu kittattte innathe 👍👍👍👍

  • @wagelabor8226
    @wagelabor8226 Před 5 lety +181

    അനിയനോടും അനിയത്തിയോടും ഷെമിച്ചു എന്നുള്ള ലെച്ചുവിന്റെ ആ ചിരി...സൂപ്പർ...
    എല്ലാവർക്കും ഇത് ഒരു പാഠം ആകട്ടെ...

  • @modniyas2804
    @modniyas2804 Před 5 lety +670

    ലെച്ചുന്റെ അവസാനത്തെ ആ ചിരി 😌😌😌 ഒന്നും പറയാനില്ല 😌

    • @modniyas2804
      @modniyas2804 Před 5 lety

      AVS REACTION നോക്കി ബ്രോ എന്റേം koodim നോക്ക് 😂

    • @nishunishadnishad9419
      @nishunishadnishad9419 Před 5 lety +1

      Inn ethra nmnt ittu iyy?

    • @modniyas2804
      @modniyas2804 Před 5 lety

      Neha Jijo നിന്നെ പോലെയോ 😨🤷‍♀️

    • @modniyas2804
      @modniyas2804 Před 5 lety

      Nishunishad Nishad 5

    • @fayisafayisa1323
      @fayisafayisa1323 Před 5 lety +2

      Mm mm lechunte chiri nokki irikuanalleee

  • @hajiranizarkottakuzhiyil2683

    ഇൗ episode 2020 യിൽ കണ്ണുന്നവർ ഉണ്ടോ

  • @anusunil448
    @anusunil448 Před 2 lety +45

    Mudiyan ❤
    Lechu❤
    Keshu❤
    Shiva❤
    Nellu❤
    Balu❤
    Fans like adi👍

  • @seenabiju425
    @seenabiju425 Před 5 lety +362

    ഫസ്റ്റ്.......നീലുചേച്ചി പാറുക്കുട്ടിക് ഫുഡ്‌ കൊടുക്കുന്നത് കണ്ടാൽ പാറൂന്റെ സ്വന്തം അമ്മ ആണ് എന്നു തോന്നും

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 lety +83

    ഈ എപ്പിസോഡ് കണ്ടപ്പോൾ ഞാൻ എൻറെ ചേച്ചിമാരെ ഒരുപാട് മിസ്സ് ചെയ്യുന്നു കാരണം എല്ലാ ചേച്ചിമാരും ഇങ്ങനെയാണ് നമ്മളെ ഒരുപാട് സ്നേഹിക്കും പക്ഷെ വലുതായിക്കഴിയുമ്പോൾ നമ്മളാരും ആ സ്നേഹം തിരിച്ചു കൊടുക്കാറില്ല ഞാനൊരു പ്രവാസിയാണ് അതുകൊണ്ടായിരിക്കാം ഈ എപ്പിസോഡ് കണ്ടപ്പോൾ എൻറെ ചേച്ചിമാരെ ഒരുപാട് മിസ്സ് ചെയ്തത് എനിക്ക് 4 ചേച്ചിമാർ ആണുള്ളത്. ചേച്ചിമാർ ഉള്ള എല്ലാവരും ഇങ്ങനെ തന്നെ ചിന്തിച്ചിട്ട് ഉണ്ടാകുമെന്ന് കരുതുന്നു

    • @sijomj2672
      @sijomj2672 Před 5 lety

      Sathyam njaanum ente chechimaare orthu ippo avarodu nthu adiya undaakkunne

    • @sivambika1
      @sivambika1 Před 5 lety +1

      ഞാൻ എന്റെ അനുജത്തിമാരെ ഓർത്തു. ഒരുപാടു എടുത്തു കൊണ്ട് നടന്ന അനുജത്തി ഒരുപാടു വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @aishuachu8609
    @aishuachu8609 Před 4 lety +22

    Veendum veendum e episode kanunnavar undel evide onnu like cheyane 🥰🥰🥰🥰🥰

  • @babybhaskar3857
    @babybhaskar3857 Před 3 lety +50

    ഇവരുടെ സ്നേഹത്തിന്റെ മുമ്പിൽ തോക്കും എന്ന് തോന്നുന്നവർ ലൈക്‌ അടി

  • @akhiljohnson412
    @akhiljohnson412 Před 5 lety +277

    ചേച്ചി അമ്മ.....പെങ്ങൾ ഇല്ലാത്തവർക്ക് ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു ep... എനിക്കും....
    ഇപ്പോൾ തോന്നുന്നു എനിക്കൊരു ചേച്ചി ഉണ്ടായിരുന്നു എങ്കിൽ എത്ര... 😪😪😪😪😪😪

  • @arunkrishna2525
    @arunkrishna2525 Před 5 lety +341

    സ്വന്തം ആയിട്ട് ഒരു ചേച്ചി ഉണ്ടേൽ അതൊരു അഹങ്കാരം തന്ന 'അമ്മ കഴിഞ്ഞാൽ വായിച്ചെടുക്കാൻ പറ്റാത്ത കവിത ആണ് ചേച്ചി 😘😘😘😘😘😘😘

    • @happyalways5872
      @happyalways5872 Před 5 lety +5

      Arun krishna shariyanu chilapo ammayekal nammale samrakshichitullath chechi aayirikum

    • @achuazmi9301
      @achuazmi9301 Před 5 lety +1

      😍😍

    • @thasmilathachu3029
      @thasmilathachu3029 Před 5 lety

      😍😍😍😍😍

    • @avkcreatwld9876
      @avkcreatwld9876 Před 5 lety +9

      അമ്മയേക്കാൾ ഇഷ്ട്ടമാണ് എനിക്ക്...... ദൈവം എനിക്കായി രണ്ട് ചേച്ചിമാരെ തന്നു.......
      കെട്ടു കഴിഞ്ഞു രണ്ടാളും പുറത്തേക്ക് പൊയ്....... ഇപ്പോഴും വരുമ്പോൾ ചോക്ലേറ്റ് കൊണ്ടുവരും... സംഭവം എനിക്ക് 24 വയസായി പക്ഷെ അവർക്കിപ്പോഴും ഞാൻ ആഹാ പഴെയെ അനിയൻ ചെറുക്കന......... ചിലപ്പോഴൊക്കെ ഒറ്റക്കിരുന്നു കരയും കൂട്ടിനു അവരില്ലല്ലോ എന്നോർക്കുമ്പോൾ.....

    • @dc527
      @dc527 Před 2 lety +4

      Enik ഇല്ലാതെ പോയി ഒരു ചേച്ചി......😢
      Eppozhum ആലോചിക്കാറുണ്ട് ഒരു ചേച്ചി undayrnnenkil എന്ന്......
      ഇത് കണ്ടപോ കണ്ണ് നിറഞ്ഞ് ഒഴുകി പോയി

  • @mariyarose1119
    @mariyarose1119 Před 4 lety +60

    Lachu pavam. Love you a lot. Your acting is super ... The best actress in youth actress

  • @saramariamshinto7926
    @saramariamshinto7926 Před 3 lety +87

    ലച്ചുവേച്ചിയെ പോലൊരു ചേച്ചീെണ്ടാരുന്നേൽ ഞാൻ പൊന്നു പോലെ നോക്കിയേന്നെ . feeling proud about Lachu chechi 😎😎
    😢😢😢😢😢

  • @MeRifaha
    @MeRifaha Před 5 lety +554

    ലെച്ചു എനിക്ക് കരച്ചിൽ സഹിക്കാൻ പറ്റുന്നില്ലെടാ😢😢😢😢😢😢😢😢

  • @rohithnair768
    @rohithnair768 Před 5 lety +313

    Chechi amma fans undo evde 😍

  • @roselindakn
    @roselindakn Před 4 lety +70

    Did anyone notice parukutty's smile 6:28😍😚

  • @kanthisanil5383
    @kanthisanil5383 Před 4 lety +45

    Lachu.....ishtam😘😘😘😘🥰🥰🥰🥰🥰😍😍😍💘💝❣💖❤💗💓🧡💞💛💕💚💙💜🖤💟

  • @abijithabi7679
    @abijithabi7679 Před 5 lety +215

    ആദ്യമായിട്ടാണ് ഉപ്പും മുളകും കണ്ട് സങ്കടം വന്നത് അതിന് കാരണം ലെച്ചു , I Love Lechus

    • @realvibes4681
      @realvibes4681 Před 5 lety

      Abijith Abi
      ചേട്ടന് UM നെകുറിച്ചുവലിയധാരണയൊന്നുമില്ല ലെ ??😀😀😀

    • @shanoofshaiz4409
      @shanoofshaiz4409 Před 5 lety

      @@realvibes4681 polichu

    • @mashooqmhq5258
      @mashooqmhq5258 Před 5 lety

      Apo baluchatten karaiypucha ep onnum kandilale

  • @jabbarp.a7437
    @jabbarp.a7437 Před 5 lety +332

    Innu lachuvinte episode aanennu thonnunnavar plz like

  • @bijudevasia7174
    @bijudevasia7174 Před 4 lety +92

    Last scene kande kanne niranja ethra perunde😁😁

  • @athikasalam6093
    @athikasalam6093 Před 3 lety +36

    Oru കൊല്ലത്തിന് ശേഷമാണ് ഞാൻ ഇത് കണ്ടത്.ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.ഇത് കണ്ടിട്ട് കരഞ്ഞവർ ആരൊക്കെ

  • @imamshamsudinqasimi96
    @imamshamsudinqasimi96 Před 5 lety +361

    oru chettanillathe sangadappedunnavar aarokke😰😰😰😰

    • @saramariamshinto7926
      @saramariamshinto7926 Před 3 lety +13

      ചേട്ടൻന്നു പറഞ്ഞാ വിഷ്ണു ചേട്ടൻ അങ്ങനൊരു ചേട്ടനില്ലാത്തതിൻ്റെ വിഷമവും ലച്ചുച്ചേച്ചിയെപ്പോലെ ഒരു ചേച്ചിയും😥😢😥😢

    • @fmrworld9237
      @fmrworld9237 Před 3 lety +3

      @@saramariamshinto7926 haa

  • @Sh_rn__100
    @Sh_rn__100 Před 4 lety +371

    എനിക്ക് സകടായ് പാവം ലച്ചൂ 😢😭

  • @rasheedpc8496
    @rasheedpc8496 Před 5 měsíci +7

    2024 കണുന്നവർ ഉണ്ടോ

  • @afiafnan
    @afiafnan Před 4 měsíci +3

    Is there any one still watch uppum mulakkum in 2024

  • @jubinsajivarghese8393
    @jubinsajivarghese8393 Před 5 lety +235

    ലച്ചൂസ് ഇസ്തം❤😍
    ഈ എപ്പിസോഡിൽ ലെച്ചു ചേച്ചി എന്ന രീതിയിൽ മനോഹരമായി അഭിനയിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു😍😍

  • @zanhamp2845
    @zanhamp2845 Před 5 lety +85

    Who is the lachu fance like addi 👍 please I love you too lachu 😍

  • @shakeelabeegum2995
    @shakeelabeegum2995 Před 3 lety +50

    2020 il lachuvine miss cheyyunnadond kannunnavar undoo
    Lachu tirichuvanna madiyayirunnu😢😢😔😔😭😭😞😞

  • @jameelajami8131
    @jameelajami8131 Před 4 lety +36

    20:44 ലച്ചു കരയിപ്പിച്ചു

  • @shameertkasim3320
    @shameertkasim3320 Před 5 lety +180

    കരിങ്കല്ലനായ എന്റെ കണ്ണ് നിറഞ്ഞു, നിങ്ങൾക്ക് നല്ലത് വരട്ടെ മക്കളെ

  • @Biju9272
    @Biju9272 Před 5 lety +191

    ലച്ചു ശരിക്കും പൊളിച്ചു. വളരെ നാച്ചുറലായി ബിഹേവ് ചെയ്തിരിക്കുന്നു സൂപ്പർ. പിന്നെ ശിവാനി മോളുടെ സംസാരത്തിലുള്ള പുച്ഛം... അത് ഡയലോഗ് ഡെലിവറിയിൽ തമാശ ആണ് എന്ന് കാഴ്ചക്കാരിൽ ഉളവാക്കണംകാരണം ഈ കഥാപാത്രം അഞ്ചാം സ്റ്റാൻഡിൽ പഠിക്കുന്ന കുട്ടിയാണ്. മോളുടെ ഡയലോഗിൽ വരുന്ന പുച്ഛഭാവംഅത് മനസ്സിൽ നിന്നും വരുന്നതായി കാഴ്ചക്കാർക്ക് തോന്നലുണ്ടാക്കുന്നു. ശിവാനി മോൾ സ്മാർട്ടാണ്. എന്നാൽ ആ സമർട്നെസ്സ് കഥാപാത്രത്തിൽ കൊണ്ടുവരാൻ ശ്രമിക്കാതിരിക്കുക അത് അണിയറക്കാർ ശ്രദ്ധിക്കണംഎന്തായാലും എപ്പിസോഡ് സൂപ്പർ..പിന്നെ ശിവാനി മോളോട് അഭിനയത്തിൽ വന്ന നെഗറ്റീവ് അഭിപ്രായം കഥാപാത്രത്തിന്റ വിജയമാണെന്നും ദയവു ചെയ്തു തെറ്റിദ്ദരിക്കരുത്

  • @kasimkp8372
    @kasimkp8372 Před rokem +6

    2023 l kaanunnavarundoo🥰

  • @akshaaa.
    @akshaaa. Před 2 lety +5

    ശിവാനിക്ക് നാക്ക് ഭയങ്കര കൂടുതലാണ്

  • @aiswaryapr953
    @aiswaryapr953 Před 5 lety +106

    Ee episodil lechu nte abhinayam super 👌👌👌

  • @mujeebpt4104
    @mujeebpt4104 Před 5 lety +122

    ചേച്ചിയമ്മ ആ പേര് പൊളിച്ചു.... ലച്ചു ഒരു സംഭവം തന്നെ.

  • @nasijabi4324
    @nasijabi4324 Před 3 lety +55

    ഈ എപ്പിസോഡ് കണ്ട് കഴിഞ്ഞപ്പോൾ കണ്ണൂ നിറഞ്ഞു പോയി😘😘❤️😘

  • @nimishabijujohn9112
    @nimishabijujohn9112 Před 4 lety +26

    anandam😍❤️❤️4:29

  • @thoughts5407
    @thoughts5407 Před 5 lety +140

    😍😍😍😍 ഈ പ്രോഗ്രാമിനെ ഇനിയും ആളുകൾ ഇഷ്ടപ്പെടുന്നില്ലാ എങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്ന് അർത്ഥം..

    • @kajahussain5305
      @kajahussain5305 Před 3 lety

      Hgfddfghjjjj3 50th Ltd in Manchester on my

    • @poulosepm5616
      @poulosepm5616 Před 3 lety

      Athe avarke entho kuzhappamund
      Sheriya paranjath

    • @AL-ue9im
      @AL-ue9im Před 3 lety

      ZKSFLVLVKIXNHLUHGJLJVJFLHBGFDKFTTFTFWSWQLJHNVPTKZNLLKKXL MM0J HUBBLLBXFGKP6DFFHUIOOKHVCXXXXZSSERFYPMVVBHHLHVNVNVMVOFOFKVMBGPBLLGPFODPVLHMVCOJFODJHHJKPPIFD SFL❤️EHMLLLLKKKKVVVJIIJJJJHBBBBJKKKHGGVVVBHHJKJJBGGDDSAAAALLIUHFFOXKJHHBLLKMNNKKKKNKLKJMKKGHXLCOGVJJJJNNNHHHHVVHHJJJJJJJJJVVCFGHHKKJJOOOIKKJFFFGHJJJJGDDFFFGGHUJKKKKVVCGHJHNCHKJVCCXGIJNLKKKGKJPHPHLBLBJLJOJJJHJHJJHBBHHHHVVVGGGGGGGHHIHGHJJHHIGXBLGNJJJGKIIIJJJJHDDFJOHGCNJFPGHHHHHNNNNNHGBBBVGCXDGIKKCFJHHGGFHKKJGRSWAHIJBVCGHINNJKOBGGHPDGNNMB. KJJO7NKLVHKJHJKJVJLJGDD#GGHJJHBNN, UCBVBKJX MHHHGYHJJHFNJKG

    • @AL-ue9im
      @AL-ue9im Před 3 lety

      Hugs ggjhyrtjjhhhhhhhhhhhhhhhhhhhhhhhhnnbbbbhhbhbbbbbbbbbbbbhbbbbbhbhbhbhbhbhbhbhbhbhbhbjddgooghpfpkokooookkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkgggghhhhhggggvggggggggghhhggggggggggggggggggggggghhggggggggggghhhhbbhgghgggggggggggggggggggggggggggggggghgggggggggggggggggggggggggggggggggghggggggghhhhhhgggggggggggggggggggggggggggggggggggggggggggggggggggggggggggggggggg🥰🍓🦄🇦🇪🇰🇪🍓🍓🍓🍓🍓🍐🥕🍓🍓🍓🍓🍓🍓🍓🇰🇪🍓😎😎🥰🍓☺️🥑🙂😐😏😚☺️🤐😑😶😶😯🤐😶🦌🐄🦁🐅🦓🐆🐎🐹🐖🐷🐖🐗🐗🐗🦌🐗🦓🐮🐖🐪🐷🍄🥔🥦🥝🍓🥑🍄🥑🍷🍮🍾🍹🍽️🥃🥃🏺🍵🍩🍵🍵🥃🍾🥑🍅🥝🍆🍌🥔🥔🍒🍒🍒🥔🥔🥬🥑🍑🍒🍒H7tfefikottgyu💦🌶️🍍🍍💦💋🥑🥝⛪🍞🍞🍍🍍🍫🍟🍉🌰🌰🥕🥑🥝🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🥑💦💦🍎💋🍫🥗🍟🍟🥗🥗🥗🍫🍫💋💋⛪⛪⛪⛪⛪💋🥗🍟🥝🍎💦🥑💋🍎🍫💦🍞🍞💋💋🍞🍎🍞💋💦💦🍗🌰🥕🥑🥗🍗🍐🌰🥗Ddkfjfgj☕🍳🍉🍕🍔🥝🍝🍟🍤☕🥝🍉🥝🥝☕☕🍗🧀🍝🍗🍉🍳🍳🍉🍔🥚🥖🥝🥝🥝🥝🥝🥘🍍🌮🌮🍉🍉🍉🍉🍕🥖🍗🥖☕🥖🍕🍕🥖🍕

  • @ashiqmanhar971
    @ashiqmanhar971 Před 5 lety +63

    ആ ബിജിഎം എന്റമ്മോ ഒരു രക്ഷ ഇല്ല കണ്ണിൽ നിന്നും വെള്ളം വന്നു..സത്യമാണ് അമ്മ ഇല്ലെൻകിൽ പിന്നെ ചേച്ചി തന്നെയാണ്.. അത് ഇപ്പോ അനുഭവിക്കുന്ന ആളാണ്‌ ഞാൻ.. ലെച്ചു ഇഷ്ട്ടം..

  • @fahadrahman3915
    @fahadrahman3915 Před 3 lety +5

    Kuttanpilla appuppane ennikk eshetama ishtamullavar like adi

  • @anjelsworld7277
    @anjelsworld7277 Před 4 lety +56

    2020 I'll kanunavar undo undengill like cheyyane 👍😄

  • @fathimaabdulla1269
    @fathimaabdulla1269 Před 5 lety +132

    തേരാപാരയും ഉപ്പും മുളകും ഒരുമിച്ച് 🔥🔥Aiwaaa😍😍

  • @modniyas2804
    @modniyas2804 Před 5 lety +326

    കാത്തിരിപ്പിന്റെ സുഖം അത് ഉപ്പും മുളകിന് വേണ്ടി ഉള്ളതാകുമ്പോൾ . അതൊരു പ്രേത്യക തരം ഒരു ഫീൽ
    ആണ് 😌✌🏻

    • @chinnuschinz2690
      @chinnuschinz2690 Před 5 lety +1

      😒😒😒😒

    • @richooz3967
      @richooz3967 Před 5 lety +2

      innale ee vazhikkonnum kndillaloo🤓

    • @modniyas2804
      @modniyas2804 Před 5 lety

      ChInNuS cHiNz എന്താ മോങ്ങനെ 🤔

    • @modniyas2804
      @modniyas2804 Před 5 lety +2

      RiZu Richuz ഇന്നലെ ഒരാളെന്നെ പറ്റിച്ചു 😂

    • @chinnuschinz2690
      @chinnuschinz2690 Před 5 lety +3

      @@modniyas2804 1min കൊണ്ട് നീ തന്നെ ഇവിടെ കമന്റ് കൊണ്ട് നിറയ്ക്കുമല്ലോ 😒😒😒😒😒

  • @abiyabiju1898
    @abiyabiju1898 Před 3 lety +10

    Sister is our second mother

  • @aginsuresh2964
    @aginsuresh2964 Před 5 lety +105

    ഇന്നത്തെ episode feel ചെയ്തവർ അടി like

  • @hussainhussaina5099
    @hussainhussaina5099 Před 5 lety +135

    ഇത് അഭിനയം മാണ് ശിവക്കും, കേശുവും ലച്ചു മടിയനും ശരിക്കും അവരുടെ സ്ക്രിപ്റ്റുകൾ പറയുകയാണ് ' ഇവരെ കുറ്റം പറയരുത് pls ' അഭിനയം മാണ്

    • @nadeeramp
      @nadeeramp Před 4 lety +5

      Yes you are corret😙❤💙💚💛

    • @asham7976
      @asham7976 Před 4 lety +3

      Yes you are correct

  • @shefnanazeer4206
    @shefnanazeer4206 Před 3 lety +10

    Ippazhum pazhe episode kandirikkunna njan😊miss u uppum mulakum family 😔

  • @shahmazzzshinoozzz7786
    @shahmazzzshinoozzz7786 Před 4 lety +20

    Lachu cheechi ne pole oru chechi undayirunnenki....adipoli avum life😍❤

  • @rithinjosemusic
    @rithinjosemusic Před 5 lety +848

    kandu kanneru vannavar ethil like cheyy

  • @arundominic3596
    @arundominic3596 Před 5 lety +759

    ശിവാനിക്കുട്ടി ഇത്തിരി അഹങ്കാരം കൂടുന്നുണ്ടോ ഒരു സംശയം

  • @itz_me_gowri
    @itz_me_gowri Před 2 lety +56

    Heart touching episode 💖🥺😢😍
    Lechu chechi... 💞😍

  • @hibatkn8316
    @hibatkn8316 Před 2 lety +7

    മുടിയൻ❤️
    ലച്ചു❤️
    കേശു❤️
    ശിവ❤️
    ബാലു❤️
    നീലു❤️

  • @amruthakrishnakumar2871
    @amruthakrishnakumar2871 Před 5 lety +125

    Ee episode nu oru noor like...karanm njanum oru Chechi aane....❤❤ Feel aayi kann niracha episode 😘

  • @nichunichu5616
    @nichunichu5616 Před 5 lety +115

    ലച്ചു ആരാധകർ ഇവിടെ ഉണ്ടോ?

  • @unnikrishnanb4457
    @unnikrishnanb4457 Před 3 lety +5

    Ee episode kandu kannu niranj feel ayavar ondo

  • @aminasathar720
    @aminasathar720 Před 3 lety +33

    Emotional episode..... Lachu chechi is a best example of a sisters love..... Lachu chechi please come back

  • @sherlysuru1644
    @sherlysuru1644 Před 5 lety +281

    പിള്ളേർക്ക് ചേച്ചിയുടെ സ്നേഹം മനസിലായില്ല
    ഞാൻ പറഞ്ഞത് ശരി ആണെന്ന് തോന്നുന്നവർ ലൈക്ക് അടിക്കുക

  • @thanveerkkm
    @thanveerkkm Před 5 lety +70

    ചേച്ചിക്ക് അമ്മയെപ്പോലെ സ്നേഹവും കെയറിങ്ങും ഉണ്ടെന്നു കാണിച്ച ഒരു എപ്പിസോഡ് 😊
    😍😘😇

  • @bijulal3671
    @bijulal3671 Před 3 lety +12

    എനിക്ക് ലച്ചുചേച്ചി ഭയങ്കര ഇഷ്ടമാണ്❤️❤️❤️❤️❤️❤️ ഇതിനിടക്ക് കരഞ്ഞുപോയി🤧

  • @pshivani7849
    @pshivani7849 Před 2 lety +8

    സീരിയാലാണെങ്കിലും ഇതുപോലെ ഒരു ചേച്ചിയെ കിട്ടിയത് ശിവയുടെയും, കേശുവിന്റെയും, പാറുവിന്റെയും ഭാഗ്യമാണ്...❤ലച്ചു ചേച്ചി ❤😍

  • @keloth7868
    @keloth7868 Před 5 lety +127

    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി, "സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുത്"😢

  • @spotresponse4604
    @spotresponse4604 Před 5 lety +85

    Lachu perfect acting for todays charector ..

  • @nasiya1888
    @nasiya1888 Před 4 lety +10

    2020 ill kannunavar undo?

  • @SanthoshKumar-si7ue
    @SanthoshKumar-si7ue Před rokem +3

    2023 ൽ വീണ്ടും വീണ്ടും കാണുന്നവരുണ്ടോ ❤❤❤❤❤

  • @jamshujamshad1258
    @jamshujamshad1258 Před 5 lety +511

    ആ രണ്ടു കുരുട്ടുകളായ കേശു ശിവ യുടെ നാക്കിന്റെ നീട്ടം ഇച്ചിരി കുറക്കണം എന്ന് അഭിപ്രയമുള്ളത് ആർക്കൊക്കെ ഉണ്ട്..എന്തായാലും ഇന്നത്തെ എപ്പിസോഡില് ആ സ്നേഹത്തിന്റെ യും സാഹോദര്യത്തിന്റെയും കഥ പറഞ്ഞതിൽ നന്നായിട്ടുണ്ട് ...അടിപൊളി എപ്പിസോഡ്

  • @bijucheruvannur5407
    @bijucheruvannur5407 Před 5 lety +90

    Cute പാറൂനെ എത്ര പേർക്കിഷ്ടാ😎

  • @velocity9050
    @velocity9050 Před 4 lety +27

    LACHU ELLATHEY UPPUM MULAKUM YANTHAALLEY

  • @euphoricsoul-lw1ob
    @euphoricsoul-lw1ob Před 3 lety +5

    Ee epidode covid timeill കാണുന്നവര്‍ undo..

  • @ebinbabyellath5434
    @ebinbabyellath5434 Před 5 lety +518

    Oru chechi illathe poyathinte sankadam ullavar arellam 😢😢😢