Uppum Mulakum│കേശുവും മുടിയനും അതിരാവിലെ സിനിമക്കു പോയി | Flowers│EP# 464

Sdílet
Vložit
  • čas přidán 30. 10. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • Zábava

Komentáře • 1,8K

  • @UMKvibe
    @UMKvibe Před 4 měsíci +213

    2024ill kanunnavar undo like adi😊

  • @suhaibkksubbu4948
    @suhaibkksubbu4948 Před 5 lety +715

    ഒരു രക്ഷയുമില്ല . ചിരിച്ച് ചിരിച്ച് ചത്തു.കേശുവും മുടിയനും പൊളിച്ചടുക്കി.

  • @shifinshaan2598
    @shifinshaan2598 Před 5 lety +537

    ഞാൻ എന്റെ തനി സ്വഭാവം പുറതെടുക്കും.. അമ്മാ😂😂വിഷ്ണു കലക്കി

  • @jeraizyjamal
    @jeraizyjamal Před 5 lety +672

    ലെ മുടിയൻ:മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ലാലെ എന്റെ തനി സ്വഭാവം ഞാൻ പുറത്തേടുക്കും
    അമ്മ അമ്മ 😂😂😂

  • @roshnats1080
    @roshnats1080 Před 4 lety +322

    കേരളത്തിലെ വിജയ് ഫാൻസ് പവർ കാണിച്ച എപ്പിസോഡ്.... 😍😍

  • @anshad11
    @anshad11 Před rokem +102

    തനി സ്വഭാവം പുറത്തെടുക്കും എന്ന് പറഞ്ഞ് അമ്മേ അമ്മേ എന്ന് പറഞ്ഞ് വിളിക്കുന്ന വിഷ്ണു😂😂

  • @alphasiby9802
    @alphasiby9802 Před 3 lety +14

    Lachu Lakshmi Bala Chandran tambi fans ADI like

  • @ranjithb6291
    @ranjithb6291 Před 5 lety +382

    കേശു: ഞാൻ അതിനെക്കാൾ വല്യ തള്ളൽ അലെ 😂

  • @jasnaparappil1714
    @jasnaparappil1714 Před 6 lety +659

    Baluchettane miss cheyyunavar like cheyyu missu

  • @AvaniDass
    @AvaniDass Před 6 lety +636

    0:49 ശിവ : അതിപ്പോഴും ആ മുടി കാരണം പെര നിറഞ്ഞു തന്നാ നിക്കണെ 😂😂😂😂

  • @zerasandra1924
    @zerasandra1924 Před 5 lety +235

    “Valla karyam undaayyo ramanateyum sugananteyum karyam parayaaan"...😂😂Shiva thugs.....

  • @NTMMEDIA75
    @NTMMEDIA75 Před 3 lety +44

    ആ മുടി കാരണം ഇപ്പോഴും പെര നിറഞ്ഞ് നിൽക്കാ 🤣🤣🤣

  • @nizamthiruvananthapuramniz4550

    ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ് വായിക്കുന്ന എത്ര പേരുണ്ട്

  • @deepakpillai9823
    @deepakpillai9823 Před 6 lety +285

    വെളുപ്പാൻകാലത്തു ചേട്ടന് ഒറ്റയ്ക്ക് പോകാൻ പേടിയാ അതുകൊണ്ടാ ഞാൻ പോയെ : കേശു

  • @lekshmigr3368
    @lekshmigr3368 Před 2 lety +73

    Keshu - Vishnu
    Shiva - Lachu
    ❤️❤️💕❤️❤️

  • @tresaabraham4478
    @tresaabraham4478 Před 6 lety +665

    mudiyan and keshu combination pwoliya😍😍😍brothers make a good team😂

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +186

    ഈ അലപ്ര കൂട്ടത്തിനോടൊന്നും പറഞ്ഞാ മനസ്സിലാകില്ല... കുഞ്ഞമ്മാവനും വല്യമ്മാവനും.. ഹഹ കേശു കുട്ടൻ റോക്ക്സ്...

  • @RajShines
    @RajShines Před 6 lety +209

    വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല എപ്പിസോഡ് ....വാലും തലയും ഒക്കെ ഒത്തു വന്ന വന്ന എപ്പിസോഡ് !.. വലിയ ഇരുത്ത വന്ന നടീ നടന്മാരില്‍ നിന്നും പോലും കാണാന്‍ സാധിക്കാത്ത അഭിനയത്തികവ് കൊണ്ട് ഉപ്പും മുളകിലെ ചില സന്ദര്‍ഭങ്ങള്‍ അവിസ്മരംനീയമാകുന്നു ..അഭിനന്ദനങ്ങള്‍ ..

  • @Themirror2901
    @Themirror2901 Před 2 lety +14

    This serial is wrong in many aspects ,why the mother is making only her daughter to do and learn household work when there is a elder boy also ,only the elder girl is taught household work .

  • @user-mo2om4ip7z
    @user-mo2om4ip7z Před rokem +53

    ഇവിടെ ഞാൻ മാത്രമാണോ ഫുഡ്‌ കഴിക്കുമ്പോൾ
    ഉപ്പും മുളകും കാണുന്നത് കാണുന്നവരുണ്ടെങ്കിൽ ലൈക്‌ അടി

  • @wardogx5514
    @wardogx5514 Před 6 lety +397

    Keshu fans comment

  • @sreejithsree5039
    @sreejithsree5039 Před 6 lety +307

    #MERSAL_FANS_SHOW
    Vijay Annan Intro👌👌👌

  • @majidkk1816
    @majidkk1816 Před 2 lety +8

    Payaya epiesode kanunnavar undo

  • @Glo93
    @Glo93 Před rokem +14

    Ee episode 2023 l kanunnavar like adi❤

  • @rejileshvilayattoorvilayat5029

    ഇന്നത്തെ ഹീറോ.... കേശു......പൊളിച്ചു

  • @akhileshveluthedath4149
    @akhileshveluthedath4149 Před 6 lety +387

    ചേച്ചീടെ മക്കളെ കുഞ്ഞമ്മവനും ചെറിയമ്മവനും ആണ് ഈ നിക്കുന്നത്😅😅😅😅

  • @subaidabeevi7199
    @subaidabeevi7199 Před 4 lety +20

    അച്ഛനും അമ്മയും മക്കളും എല്ലാം കൃതൃമികളും പാരകളും.അച്ചനുപറ്റിയ കേശു

  • @footballaddict1871
    @footballaddict1871 Před 5 lety +151

    കേശു ഫാൻസ് like here

  • @alexandergabrial5227
    @alexandergabrial5227 Před 6 lety +289

    Keshuvum mudiyanum combination soooper

  • @shajeersalee8215
    @shajeersalee8215 Před 6 lety +236

    ബാലുചേട്ടൻ എവിടെ, ബാലു ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞിപോലെയാണ് ഉപ്പും മുളകും😂😂😂

    • @afthabahammed1603
      @afthabahammed1603 Před 6 lety +1

      Shajeer Salee australia yil ninnu vannu kaanilla

    • @saleemmuhammed848
      @saleemmuhammed848 Před 6 lety

      Balu undenkil ushaar, but baalu illenkilum kuttikal ushaaraayi kondu pokunnundu

    • @saleemmuhammed848
      @saleemmuhammed848 Před 6 lety

      uppillaatha kanjipole ennulla udhaharanam venda..

    • @shajeersalee8215
      @shajeersalee8215 Před 6 lety +1

      Ashik Uppum Mulakum മുളകില്ലാത്ത കഞ്ഞി എന്ന് ഞങ്ങളുടെ നാട്ടിൽ പറയാറില്ല സഹോ😂😂😂

    • @reshmianeesh5922
      @reshmianeesh5922 Před 3 lety

      😝😝😝

  • @abdulnasirk6877
    @abdulnasirk6877 Před 5 lety +197

    അവൻ കൊച്ചല്ലല്ലോ കെളവനല്ലേ....
    കേശു😊😢

  • @Malu-zk4es
    @Malu-zk4es Před 2 lety +117

    While eating food seeing uppum mulakum is main😜😜😜

  • @youtuberskingking3291
    @youtuberskingking3291 Před 6 lety +300

    mudiyanta mudi ishatamullavar like cheyyu

  • @rashidrachoos3717
    @rashidrachoos3717 Před 6 lety +809

    എത്ര കുത്തികളിച്ചിട്ടും മൊബൈൽ മടുക്കാത്ത ലെച്ചുന് മൊബൈൽ ജീവിതത്തിന്റെ ഭാഗമായപോലെ
    എത്ര തിന്നിട്ടും ദോശ മടുക്കാത്ത കേശുന് അതും ജീവിതത്തിന്റെ ഭാഗമായപോലെ
    എത്ര കണ്ടിട്ടും ഉപ്പും മുളകും മടുക്കാത്തത് അത് പിന്നെ അത് ജീവിതത്തിന്റെ ഭാഗമായതോണ്ടാ 🤓🤓🤓

  • @nofikp6257
    @nofikp6257 Před 3 měsíci +7

    2024ill kanunnavar undoo?,🤌🏻💗

  • @alenfone7902
    @alenfone7902 Před 3 lety +72

    കുരുട്ട് ശിവാനി, അടിപൊളി 🤗🤗🤗🤗🤗🤗

    • @kunjuttypk8613
      @kunjuttypk8613 Před rokem

      BH jjj jjj mm JJ juju p
      Kmkjj nmkm mm JJ MNM
      M!!Kmkjj jjj mm JJ Kmkjj kk HGH
      K!skunk Kmkjj k jjj mm JJ look
      Mmkkm!monk jjj mm JJ Kmkjj b huh

    • @UmmusalmaUmmusalma-fl5pz
      @UmmusalmaUmmusalma-fl5pz Před 8 měsíci +1

      എപ്പോഴും എന്തിനാണ് ശിവയെ പറയുന്നത് 😢

  • @tinothomas3933
    @tinothomas3933 Před 6 lety +393

    വന്നു രമണൻ ഉപ്പും മുളകിൽ വരെ വന്നു...
    ട്രോളന്മാരുടെ ദൈവം..
    😂😂

  • @jiyasbhai2545
    @jiyasbhai2545 Před 6 lety +87

    പഴയ പോലെ എല്ലാവരും ഒരുമിച്ചു വന്നാലേ ഉപ്പും മുളകും കാണാൻ എല്ലാർക്കും തോന്നു
    ശങ്കരണ്ണൻ.. ഭാസി... ചന്ദ്രൻ... നവാസ്.... പടവലം ടീംസ് എല്ലാരും വേണം

    • @saleemmuhammed848
      @saleemmuhammed848 Před 6 lety +1

      jiyas bhai അവർ വന്നാൽ ഒന്നുകൂടെ പൊളിക്കുൻ, അല്ലാതെയും പൊളി തന്നേയാ..

    • @MSKBrOS-cb4oi
      @MSKBrOS-cb4oi Před 6 lety +1

      jiyas

    • @manojkrishnan5304
      @manojkrishnan5304 Před 6 lety +1

      oru kudumbathil eppozhum aanumgal undaavilla........ ammayum kuttikalum ulla episode nammal aswathikkanam......

  • @rabbaniyadars1845
    @rabbaniyadars1845 Před 4 měsíci +2

    വിഷ്ണു - മുടിയൻ
    ലെച്ചു - വെള്ളിമൂങ്ങ
    കെശു - കെളവൻ
    ശിവ- കാന്താരി
    ❤❤❤😂😂

  • @sanashifa1906
    @sanashifa1906 Před 3 lety +35

    2020 lockdownil kanunnavarundoo like adii

    • @rafnarazi1342
      @rafnarazi1342 Před 3 lety +1

      ഞാൻ 2021 ൽ ആണ് കാണുന്നത്

  • @sanojdmathew7148
    @sanojdmathew7148 Před 6 lety +88

    Upayogikkatha sadhanangal fridgil book fridgil kaanum 😂😂

  • @jijogeorge3644
    @jijogeorge3644 Před 6 lety +51

    Vijayude intro scenil valichu keeri erinjathu shivayude English bookaaa.... Keshu kiduve.. 😊😊

  • @chandrapillaihi8748
    @chandrapillaihi8748 Před 3 lety +42

    വല്യമ്മാവൻ
    കുഞ്ഞമ്മാവൻ
    😂😂😂😂😂😂

  • @sunithadevasamvalappil2462
    @sunithadevasamvalappil2462 Před 4 lety +67

    മതി യായി തല്ലി തല്ലി neelu rocks 🤣🤣

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +190

    സൂപ്പർ...കേശു,മുടിയൻ പൊളിച്ചു..ജെറി പൊളിച്ചടക്കി..പാവം ശിവാനി എപ്പോഴും ബുക്ക് കൊണ്ടുപോയി കളയും എന്നിട്ട് അതു തിരഞ്ഞുനടക്കും...ബാലു ചേട്ടൻ കൂടി വേണമായിരുന്നു.

  • @ashin1944
    @ashin1944 Před 6 lety +63

    Balu chettan illàthe episode ankelum super episode!

  • @a3techymalayalam326
    @a3techymalayalam326 Před 3 lety +7

    2021 ൽ കാണുന്നവർ ഉണ്ടോ

  • @Hijsaishaaza
    @Hijsaishaaza Před 3 lety +17

    ഫുഡ്‌ കഴിക്കുമ്പോൾ ഇത് നിർബന്ധ 😝 കറിക്ക് ഉപ്പും മുളകും വേണം തിന്നുമ്പോൾ കാണാനും വേണം നമ്മുടെ ഉപ്പും മുളകും 😍😍

  • @akhilakl4174
    @akhilakl4174 Před 6 lety +39

    284 th comment.... അല്ല അതാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈല്.....

  • @aham555
    @aham555 Před 6 lety +412

    mersal നെതിരെ പുതിയ വിവാദം.. വിജയ്‌ intro scene ഇൽ ശിവാനിയുടെ book കീറി..

    • @noushadmusa7974
      @noushadmusa7974 Před 5 lety

      Tom Jose and super dude pubg to bed early to rise up and down and I will be there at like noon and I have been working in it now I have to go to dinner at our new address is not a good day was ok with it but I hope to be there by to pick it up and it up and down your way to work tomorrow but will have Jew and I will be at work but I hope to dinner with it and down 🐩🐹🐿️🐪🎇🎄🎃🇦🇺

    • @sindhu8260
      @sindhu8260 Před 3 lety

      Just all Kristy that helps

  • @haris0764
    @haris0764 Před 4 lety +78

    Ivaroru Real Family Ayirunengil😍😍🥰

  • @saidumuhammadku1151
    @saidumuhammadku1151 Před 3 lety +17

    balu chettane miss cheyyunnavar undooooooooooo

  • @rajaneeshvk438
    @rajaneeshvk438 Před 6 lety +191

    Shiva,,,,Vella കാര്യം ഇണ്ടായിരുന്ന രമനന്റേം സുഗുണന്റേം കാര്യം പറയാൻ 😅😅😅😅

  • @adrianmathew6337
    @adrianmathew6337 Před 6 lety +91

    Innengilum shivanium lachuvum vazhaku kudatte kandallo

  • @avanibiju5328
    @avanibiju5328 Před 3 lety +79

    ശിവ - അമ്മേ എനിക്ക് കട്ടൻചായ ഇല്ലേ
    നീലു അമ്മ - കൊച്ചു കുട്ടികൾ അങ്ങനെ കട്ടൻചായ കുടിച്ചു ശീലിക്കണ്ട
    ശിവ - അപ്പോൾ ഇവൻ കുടിക്കുന്നതോ
    നീലു അമ്മ - അവൻ കിളവൻ അല്ലെ
    Neelu amma rocks💗❣️💞💓😘💖💝💕💞❣️💓
    കിളവൻ കേശു കീ ജയ് ജയ് 😁😁😁😁

  • @sachu7956
    @sachu7956 Před 5 lety +231

    നല്ല കിടുക്കാച്ചി എപ്പിസോഡ്.9.21 വല്ല കാര്യോംഇണ്ടായിരുന്നോ രമണന്റ്റേം സുഗുണൻറ്റേം ഒക്കെ കാര്യം പറയാൻ....ശിവാനി.....

  • @tharikhthaj9479
    @tharikhthaj9479 Před 6 lety +107

    ee pathiv athra pathivallaalo 😂😂😂lachu love u 😍😍😍

  • @rijas2703
    @rijas2703 Před 6 lety +87

    ബാലു അണ്ണൻ ആലംകോട് വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ..
    നമ്മുടെ സ്വന്തം ആലംകോട്..

  • @devikadevuzz8990
    @devikadevuzz8990 Před 3 lety +7

    Covid samyathu kannuvar indo ivida like

  • @bbbcfvvvgh3352
    @bbbcfvvvgh3352 Před 5 lety +74

    11:21 shivani face expression super

  • @vnaewaranvc9459
    @vnaewaranvc9459 Před 6 lety +135

    Thalapathy vijay annan referance super😘😘😘😘😘😘💪💪💪💪💪💪💪

  • @muhammedfayis62
    @muhammedfayis62 Před 6 lety +89

    shiva:appo ivano?
    neelu: avan kilavan alle😂😂

  • @mehdiyashafeer9307
    @mehdiyashafeer9307 Před 5 lety +187

    UPPUM MULAKUM IS A FAN AND COMEDY SERIAL YOU ALL SHOULD WATCH THIS SHOW . 😎😎😎🤣

  • @aadhilsunil3648
    @aadhilsunil3648 Před 3 lety +22

    Entu paranjalum urullaykupperi pole parayunna keshuvanente hero 🥰😍

  • @gamingwithchristin906
    @gamingwithchristin906 Před rokem +13

    Ee episode njagalk inspiration aanu🤣
    Veetil kallam paranju cinemaku poku💕

  • @sandhyamanoj5215
    @sandhyamanoj5215 Před 5 lety +9

    ഉപ്പും മുളകും എന്ന സീരിയലിന് എന്തൊരു Orginality ..

  • @UnniKrishnan-cw5iy
    @UnniKrishnan-cw5iy Před 4 lety +12

    2020il kannunavar undo

  • @manikpmanikp7218
    @manikpmanikp7218 Před 5 lety +108

    കൊതുകിനെ അടിക്കുന്ന ബാറ്റ് ala.. കേശു കിടുവേ

  • @sudheeshkumar618
    @sudheeshkumar618 Před 6 lety +127

    Keshu polichu Mone i like it 😘😍😘😍😍😍💕💖

  • @memorymaker9289
    @memorymaker9289 Před 6 lety +188

    വല്ല കാര്യോണ്ടാർന്നോ രമണൻറേം സുഗുണൻറേം കാര്യമൊക്കെ പറയാൻ

  • @muhammedadil5830
    @muhammedadil5830 Před 5 lety +31

    2019ലും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ...

  • @nithyaraju975
    @nithyaraju975 Před 4 lety +4

    ലെച്ചു fans Like അടിച്ചേ,,,,,,,,

  • @syammurali1066
    @syammurali1066 Před 6 lety +31

    2.3keshu kidu dialog

  • @shemeerbichu4511
    @shemeerbichu4511 Před 6 lety +32

    Baluchettan ellanjattum episode supper akkiyenkil athe e episoda 465

  • @anjelsworld7277
    @anjelsworld7277 Před 4 lety +76

    2020 I'll kanunavar undo undengill like cheyyane 👍

  • @filzafathima9976
    @filzafathima9976 Před 9 měsíci +6

    2023yil kaanunnawar like👍👍

  • @afsalafsal6569
    @afsalafsal6569 Před 6 lety +165

    അയ്യോ... കിടു എപിസോഡ്.... പൊളിച്ചു..

  • @shajipappan7248
    @shajipappan7248 Před 6 lety +17

    ഞാൻ കണ്ടാർന്നു ആലംകോട് വെച്ച്..
    കല്യാണത്തിന് വന്നതാണ്...

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před 2 lety +14

    പഞ്ചാബി ഹൗസിലെ രമണൻ 😂

  • @bushraashraf3008
    @bushraashraf3008 Před 4 lety +34

    Shiva is very cute🥰

  • @sirajmtp9666
    @sirajmtp9666 Před 6 lety +254

    അഞ്ചുമണിക്ക് സിനിമയ്ക്ക് പോയത് സൂപ്പർ ആയിരുന്നു എന്നാലും ശിവയുടെ ഇംഗ്ലീഷിന്റെ നോട്ട് ബുക്ക് കിളവൻ കേശു.........

  • @suhailtkthayyalkottaram3642
    @suhailtkthayyalkottaram3642 Před 6 lety +207

    ഉപ്പും മുളകും ഷൂട്ടിങ് നാകുമ്പോഴുള്ള യഥാർത്ഥ കളിതാമശകൾ ഒരു എപ്പിസോഡ് ആയി എടുത്തിരുന്നെങ്കിൽ...

  • @shahubamujeeb7402
    @shahubamujeeb7402 Před 4 lety +6

    Shivani fans like adi👍👍 nokkate

  • @sassikaladeviks3969
    @sassikaladeviks3969 Před 5 lety +26

    E episode innaanu njaan kaanunnath. Very super👍

  • @lathabalakrishnan448
    @lathabalakrishnan448 Před 6 lety +36

    ലച്ചു നമ്മടെ മുത്താണ്

  • @samalaazim3591
    @samalaazim3591 Před 6 lety +64

    Keshu fans like adiche...😍😍

  • @mohammedshahin1353
    @mohammedshahin1353 Před 4 lety +7

    2020 kanunavar undo?

  • @althu-i2v
    @althu-i2v Před 5 lety +14

    2019 kandavarudo

  • @afsalmulakkal
    @afsalmulakkal Před 6 lety +233

    കേശു ഇന്ന് നല്ല ഫോമിലാണല്ലൊ

    • @muhdmuhd2643
      @muhdmuhd2643 Před 4 lety +3

      I love you keshu kiss

    • @bareeramuneer
      @bareeramuneer Před 3 lety +1

      I love you shivani and keshu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
      I love you keshu, shivani
      Keshu
      Kesh
      Kes
      Ke
      K
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      👆👆👆
      Shivani
      Shivan
      Shiva
      Shiv
      Shi
      Sh
      S
      ❤💘💘💘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mehazabdulla8084
      @mehazabdulla8084 Před 3 lety

      @@bareeramuneer ithrayum kashtapette endhina 😭

    • @leo__girl909
      @leo__girl909 Před 3 lety

      @@mehazabdulla8084 😅😅😅🤣🤣

    • @mehazabdulla8084
      @mehazabdulla8084 Před 3 lety

      @@leo__girl909 😀😎

  • @riyagafoor218
    @riyagafoor218 Před 6 lety +82

    Baluchettan illa,keshu,Vishnu chettan polichu
    Ishtapettavar like cheyyuka

  • @vineethrajeshofficial
    @vineethrajeshofficial Před 4 lety +13

    2020 ഇൽ കാണുന്നവരുണ്ടോ?

  • @abibiyt5315
    @abibiyt5315 Před 2 lety +6

    Enik food kazhikkumbol uppum mulakum illenkil enik deshiyam varun🤣

  • @bachuforever1419
    @bachuforever1419 Před 6 lety +135

    കിളവൻ കേശു നന്നായിട്ടുണ്ട്..

  • @mallumagic443
    @mallumagic443 Před 6 lety +121

    ആറ്റിങ്ങൽ ✌✌

    • @mercy.p.fannmariyaanto32
      @mercy.p.fannmariyaanto32 Před 3 lety

      Gcdgdhgjfjcbxbdhfudhfnfbegutyykfhfhfjtjgjfncnfjfjcncnfnfjgjbxfn tidhdhdujfcncnxvmmsgdgmzv dgmthmfhmzc dgmgndrgnsfnsfndgnsgjdgdgsfnsfnjetgnedgmfsnjefdgkkyeldudhmmsgey eyfnsegnegnegnsgnegnegnsfnsnfsfdmhsmnsgsmgdmgsgmgsngsmfangdmgdn

  • @a.rahmanpr4609
    @a.rahmanpr4609 Před 4 lety +20

    ഇതു പോലൊരു കുടുംബം നല്ല ഹാപ്പി ആയിരിക്കും

  • @varuns4554
    @varuns4554 Před 5 lety +30

    Vijay 😍😍😍

  • @hridhinkpeppachan2132
    @hridhinkpeppachan2132 Před 6 lety +81

    Kunjimaman 😂 velyamaman😂

  • @HariKrishnan-pd3cu
    @HariKrishnan-pd3cu Před 6 lety +12

    trending 1..... ufff ini pidchal kittooola

  • @lovelymathew4462
    @lovelymathew4462 Před 3 lety +15

    Shivani and Lachu was super what a brave..................

  • @nicehomesuper3314
    @nicehomesuper3314 Před 3 lety +47

    Class kandilenkillum uppum mulakum musta❤❤