Uppum Mulakum│വീട്ടു ചെലവ് കുറയ്ക്കാൻ പൈസകുടുക്ക | Flowers│EP# 477

Sdílet
Vložit
  • čas přidán 16. 11. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,4K

  • @sareenasainu-bn1nr
    @sareenasainu-bn1nr Před 3 měsíci +82

    2024 l kaanunnavar ndo

  • @AnnuPeythaMazhayil
    @AnnuPeythaMazhayil Před 6 lety +1020

    ബാലുച്ചേട്ടന്റെ "കേശുവേ" എന്ന വിളി കേൾക്കാൻ നല്ല രസമാണ്....🤗🤗🤗

  • @AnilAnil-bq5uo
    @AnilAnil-bq5uo Před 3 lety +166

    ഇതാണ് കുടുബo ' എന്ന് തോന്നുന്നവർ Like അടി

    • @aryalakshmi5233
      @aryalakshmi5233 Před 3 lety +2

      Italian kudumbam

    • @poulosepm5616
      @poulosepm5616 Před 3 lety +1

      @@aryalakshmi5233
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @user-zl1cf9dn1l
      @user-zl1cf9dn1l Před 4 měsíci +1

      Uppum mulakum kannumboll mathram vishakun arenghilum undo ennall please 🙏 reply 😂😂

  • @m4tech719
    @m4tech719 Před 5 lety +546

    ലെച്ചുവിന് ഭയങ്കര ബുദ്ധിയാണ്.😇😇😇😇

    • @bibinachayan6458
      @bibinachayan6458 Před 4 lety +7

      അഹങ്കാരവും, മടിയും, കളിയാക്കലും, ഉണ്ട്. പോരാത്തത്തിന് ഒടുക്കത്തെ ജാഡ യും.

    • @bibinachayan6458
      @bibinachayan6458 Před 4 lety +5

      പിന്നെ അടി ചോദിച്ചു വാങ്ങാനും അറിയാം

    • @syamasivan1512
      @syamasivan1512 Před 4 lety +1

      ഗ്ഗ്ഹ്ജക്ക്നഹ്ഹഗ്ഗ്ഗ്ഗ്ഗ്

    • @suseelamasuseela5587
      @suseelamasuseela5587 Před 4 lety +13

      @@bibinachayan6458 tane podo

    • @monikoodayil3862
      @monikoodayil3862 Před 4 lety +2

      M4 tech b

  • @jaseerajasee400
    @jaseerajasee400 Před 4 lety +67

    Keshuvine ishttamullavar like Adi

  • @tenyteny1076
    @tenyteny1076 Před 4 lety +516

    ഈ എപ്പിസോഡ് ഇഷ്ടം ഉള്ളവർ ലൈക്കടി

  • @shyamjith8877
    @shyamjith8877 Před 5 lety +52

    Balu chettan fans like cheyyuka

  • @upesh0
    @upesh0 Před 6 lety +85

    കൊള്ളാം ഇന്നത്തെ Episode

  • @anugrahaantony3531
    @anugrahaantony3531 Před 6 lety +487

    Lechu brain supper നല്ല ബുദ്ധി ☺☺☺☺

  • @viswanathans6605
    @viswanathans6605 Před 5 lety +206

    ഇതു ശരിക്കും ഒരു കുടുബം തന്നെ എന്ന് പറയുന്നവർLike ചെയൂ

    • @keerthisudhee4331
      @keerthisudhee4331 Před 3 lety +3

      കേശു ശിവ യുടെ പേര് എയഥാർത്ഥ

    • @gowri5305
      @gowri5305 Před 3 lety +2

      @@keerthisudhee4331 കേശു - alsabhit
      Shiva- shivani menon

    • @vinuvincen4945
      @vinuvincen4945 Před 3 lety +1

      Hai

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      Viswabathan.. ... .. .. .. . .. .... ... .. ..s..2.. years... . .. ... .. ago.. . like.. ... .... .

  • @KUNJIPPENNE
    @KUNJIPPENNE Před 6 lety +141

    ഡാ ഈ മിട്ടായി കഴിക്കാൻ എനിക്ക് തോന്നുന്നില്ല ട്ടോ... ശിവാനിക്കുട്ടിയുടെ ആ സ്വകാര്യം പറച്ചിൽ കലക്കി

  • @sidheekvadakkayil5410
    @sidheekvadakkayil5410 Před 6 lety +127

    ഡേയ് ഇനി മുതൽ സുരേഷ് ബാബു ചേട്ടൻ സ്ക്രിപ്റ്റ് എഴുതിയാൽ മതി അടിപൊളി

  • @sanashifa1906
    @sanashifa1906 Před 3 lety +18

    2020 lockdownil kanunnavarundoo like adii

  • @Chineshkk
    @Chineshkk Před 6 lety +414

    കേശു ബാലുന്റെ മോൻ തന്നെയാണ്😍😍😍😍😜

    • @Sh_rn__100
      @Sh_rn__100 Před 5 lety +4

      സത്യം

    • @jahanasherin7213
      @jahanasherin7213 Před 4 lety +3

      Sariyanu

    • @shameemshaz6458
      @shameemshaz6458 Před 4 lety +2

      വർണങ്ങൾ kayanna.mottanthara hg vb b cj gc fhf hj f gh j gh u gk d sy hvvb hg fh hg fh gh hg atgsCjk 💐👌👍👍😢😢☺😆😅😄😂😂😂😀😘😍😍😎😋😋😋😊😉😇🙂🙂🙂☺☺😚😙😙😮😮😥😥😣😣😏😶😚😙😮😥😥😣😏☺😋😊😉😉😇😇☺😅😼😂😂😀😍😸👦👦😼😼😻😹H 😕😟😟😞😟😷😲😤😞😖😧😩😩8😭😢😰😰😢😢😢😭😭😭😭😢😢😩😩😩😢😢😷👾👻👻😼😼🙉😻😹😹😹😼😡😡😹🙉🙈🙈🙉🙉😼😼😻😻😻😹🙈😾😿😿😹😻😻😼😼🙉🙈🙈🙈💇💆👼👳👩👴👩👲👼🙆💁🙍🙍💁🙆🙆🙍🙍🙍✌👇☝👎

    • @abuzzk1262
      @abuzzk1262 Před 4 lety +2

      Sharikyum

    • @muhdmuhd2643
      @muhdmuhd2643 Před 4 lety

      Yes

  • @sarathkc2183
    @sarathkc2183 Před 6 lety +132

    18:32 ലച്ചു സ്പടികം ഡയലോഗ് അടിച്ച nice ആയിട്ട് skute aayiiii😂😂😂

  • @retheesh284
    @retheesh284 Před 6 lety +193

    എല്ലാ കഥാപാത്രങ്ങളുംപ്രക്ഷക മനസ്സില്‍ നല്ലൊരു സ്ഥാനം പിടിച്ചു കഴിഞ്ഞു ഇതിന്റെ അണിയറ പ്രവര്‍ത്തകരും എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിജയിയാശംസകൾ

  • @jijogeorge3644
    @jijogeorge3644 Před 6 lety +1227

    ഉപ്പും മുളകും ഇഷ്ടപെടാനുള്ള് കാരണം ബാലുച്ചേട്ടനാണ് ... ബാലുച്ചേട്ടൻ ഇല്ലെങ്കിൽ ഈ പ്രോഗ്രാമിന് ഇത്ര ഫാൻസ്‌ ഉണ്ടാവില്ല ... ബാലു ചേട്ടൻ മുത്താണ് ... ബാലുച്ചേട്ടൻ ഫാൻസ്‌ ലൈക്‌അടിച്ചേ ☺☺☺ 👍

  • @shanayasmin516
    @shanayasmin516 Před 5 lety +54

    Ella episodum idakkidakk kanunnavar undo

  • @dark_editzz6379
    @dark_editzz6379 Před 3 lety +27

    2021 ൽ ഈ എപ്പിസോഡ് കാണുന്നവരുണ്ടെങ്കിൽ ഇവിടെ ഹാജർ ആകട്ടെ......👇ആരുമില്ലേ...☹️☹️

  • @sanjay_mani
    @sanjay_mani Před 5 lety +99

    18:46 ഈ പിള്ളേർക്കൊക്കെ ഒരു കള്ള ലക്ഷണം, അല്ലേ നീലു..😂😂

  • @diyajasmin8471
    @diyajasmin8471 Před 3 lety +62

    17:30 കേശു ഡയലോഗ് സൂപ്പർ

  • @nandums5948
    @nandums5948 Před 6 lety +49

    ബാലുച്ചേട്ടനെ സംശയിച്ചത്. ശെരിയായില്ല

  • @hazuriyac1578
    @hazuriyac1578 Před 3 lety +35

    2020il kanunnavar like adiche 👍👍👍👍👍👍👍👍👍

  • @vadi784
    @vadi784 Před 6 lety +201

    ഈ സീരിയല്‍ ഇത്രയും ശ്രധിക്കപെടാന്‍ കാരണം ഇതില്‍ ബാക്ക്ഗ്രൌണ്ട് മുസിക് ഇല്ല എന്നുള്ളതാണ്
    ഇങ്ങിനെ ആയാല്‍ എല്ലസീരിയലുകളും സിനിമയും വിജയിക്കും

  • @kottarathilrufy4670
    @kottarathilrufy4670 Před 6 lety +159

    😅😅😅ഈ പിള്ളേർക്ക് എല്ലാം ഒരു കള്ള ലക്ഷണം അല്ലേ😗😗😗 നീലു 😋😋😋

  • @sameeramajeed1441
    @sameeramajeed1441 Před 6 lety +160

    neelu എന്ത് പറഞ്ഞാലും ബാലു നെയ്യാറ്റിൻകരയിലെ പണ്ടത്തെ കാര്യം parannukondirikkum

  • @shahinasha5815
    @shahinasha5815 Před 6 lety +931

    ഈ എപ്പിസോഡ് കണ്ടിട്ട് ആർക്കൊക്കെ പൈസ കുടുക്ക വാങ്ങാൻ ആഗ്രഹo തോന്നി?

  • @happyjourney3212
    @happyjourney3212 Před 6 lety +473

    ഈ അടുത്ത സമയത്താണ് ഈ പരിപാടി കണ്ടുതുടങ്ങിയത് പഴയ എപ്പിസോടെല്ലാം കുത്തിയിരുന്ന് കാണുന്ന ജോലിയാ എനിക്കിപ്പോ എന്തോ ഒരുപാടിഷ്ടമായി ഈ പ്രോഗ്രാം

    • @abdulshukkoor6066
      @abdulshukkoor6066 Před 6 lety +3

      Praveen Praveen narendran lslamik

    • @noushadali8366
      @noushadali8366 Před 5 lety +5

      Njanum athu pole thanne

    • @tonyjoseph173
      @tonyjoseph173 Před 5 lety +3

      ഒരു കുടുക്ക വാങ്ങണം

    • @tonyjoseph173
      @tonyjoseph173 Před 5 lety +3

      ശിവ ഓവർ

    • @tonyjoseph173
      @tonyjoseph173 Před 5 lety +1

      പോയി അമ്മയുടെ പിറകിൽ ഒളിച്ചിരിക്കടാ അടുക്കളവാസി

  • @abhishek.m.jabhishej.m.j906

    2020ൽ കാണുന്നതാര് പറയു

  • @omanakuttan1129
    @omanakuttan1129 Před 6 lety +165

    ഒരുപാട് പട്ടിണി കിടന്നിട്ടുള്ള ഒരു ബാല്യ കാലമായിരുന്നു ഞങ്ങളുടേത്. പക്ഷെ അച്ഛന്റെയും അമ്മയുടെയും സ്നേഹം ആവോളം ഞങ്ങൾക്ക് അവർ നൽകിയിട്ടുണ്ട്. ഇന്ന് ദൈവം സഹായിച്ചു ബുദ്ധിമുട്ടൊന്നും തന്നെയില്ല. എന്നാലും പട്ടിണി കിടന്ന ആ പഴയകാല സന്തോഷത്തെ കൊതിയോടു കൂടി ഇന്നും ഓർക്കാറുണ്ട്. ഈ സീരിയൽ കാണുമ്പോൾ ഇതിന്റെ കഥാകൃത്ത് സുരേഷ്‌കുമാർ ചിലപ്പോൾ ബാലുവിന്റെ കഥാപാത്രം എന്റെ അച്ഛനെയും നീലുവിന്റെ കഥാപാത്രം എന്റെ അമ്മയെയും ഓർമ്മിപ്പിക്കാൻ എഴുതിയ പോലെ തോന്നും. പലപ്പോഴും അറിയാതെ കണ്ണുനിറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞിട്ടാണ് എന്റെ മക്കൾ ഉപ്പും മുളകും കാണാൻ തുടങ്ങിയത്.ഇന്ന് അവർ ഈ സീരിയൽ എന്നെക്കാൾ മുൻപേ കാണാൻ ശ്രമിക്കാറുണ്ട്. ഉപ്പും മുളകും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @rijinraj9192
    @rijinraj9192 Před 6 lety +67

    സൂപ്പർ 😘😘👌✌👍👍👍👍

  • @vismayamanikandan705
    @vismayamanikandan705 Před 6 lety +49

    Lachu polichoootto

  • @vyshag8655
    @vyshag8655 Před 6 lety +149

    കേശു ഇസ്തം 14:40 💞💞💞💖💖💖💖💖

  • @rathishnair5758
    @rathishnair5758 Před 6 lety +138

    Vishnu's T shirt says "I never finish anythi", but he has finished this episode with a bang. Hahaha...

  • @mumthasm.s4017
    @mumthasm.s4017 Před 6 lety +52

    Achane sahayikkunna puthran keshuuuu😕😕😕

  • @muhammedaliali3342
    @muhammedaliali3342 Před 5 lety +66

    ഉപ്പും മുളകും സൂപ്പർ ആണ്

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +84

    സൂപ്പർ.......നീലുചേച്ചി പൊളിച്ചു.. എന്നാലും ഇത്രക്കൊന്നും വേണ്ടില്ലായിരുന്നു നീലുചേച്ചി... ബാലുചേട്ടൻ പാവമല്ലേ...എത്ര ചോദിച്ചാലും തരില്ലേ..പിന്നെന്ത്....

  • @rathishnair5758
    @rathishnair5758 Před 6 lety +95

    Balu Chettan is a gem. ❤❤✌

  • @spshyamart
    @spshyamart Před 6 lety +63

    വിശ്വാസം ഒട്ടുമില്ല
    സ്നേഹം ഒരുപാടുണ്ട്
    മായാനദിയുടെ കാപ്ഷനായി ഉപയോഗിക്കാം😀

  • @jayeshpavathil3596
    @jayeshpavathil3596 Před 6 lety +107

    ഈ എപ്പിസോഡ് പൊളിച്ചു

  • @subinkalakkara9346
    @subinkalakkara9346 Před 4 lety +24

    10:00 orunimisham neeluchechi Joly aunty aayi... 😄

  • @ashaprasad8558
    @ashaprasad8558 Před 6 lety +76

    Family kudukka😂

    • @janeeshdenny7548
      @janeeshdenny7548 Před 3 lety

      , 🥙🥙🥙🥙🥙🥙🥙🥙🌯🌯🍮🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍧🍧🍧🍧🍧🍧🍧🍧🍧🧆🧆🧆🧆🫓🫖🫖

  • @m4tech719
    @m4tech719 Před 5 lety +51

    നീലുവിനെ കാണാൻ നല്ല ഭംഗിയാണ് ഈ എപ്പിസോഡിൽ .

  • @diyajasmin8471
    @diyajasmin8471 Před 3 lety +96

    Balu :njan thamasa parajatha
    Neelu: njanum thamasa പറഞ്ഞതാ 😄😄😄😄😃😃😃😃

  • @madhu_mohan
    @madhu_mohan Před 6 lety +119

    അങ്ങനെ ഞാനും യുട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്ന പ്രവാസിയായി...

  • @sandramereenalifeincanada4981

    2023 lum repeat adichu first series of uppum mulakum kanunnavarundo

  • @Najas-en8mp
    @Najas-en8mp Před 5 lety +22

    Lechuvinte odukkathe buddi
    Family kudukks

  • @jasminem523
    @jasminem523 Před 6 lety +16

    1:20 pavam aa kunjungalude mukhathekku nokkiye..

  • @adillmubarak5797
    @adillmubarak5797 Před 6 lety +46

    Ee pillerkkellam oru kalla lakshnam alle neelu 😂😂

  • @Upballnight333
    @Upballnight333 Před 2 lety +22

    Balu:🔌🔌🔧🔧❤️❤️❤️
    Neelu:💻💻🍳🍳❤️❤️❤️
    Vishnu:🕺🕺🧑‍🎤🧑‍🎤❤️❤️❤️
    Lachu:📖📖📝📝❤️❤️❤️
    Keshu:🎤🎤🍳🌯❤️❤️❤️
    Shiva:🖍️🖍️🖌️🖌️❤️❤️❤️

    • @ganeshs1501
      @ganeshs1501 Před 2 lety

      ലെച്ചു മേക്കപ് ആണ്

    • @jithugfx
      @jithugfx Před 2 lety

      ❤️

  • @_anusworld_123
    @_anusworld_123 Před 3 lety +5

    ലെച്ചുവിന് ഭയങ്കര ബുദ്ധിയാണ്...😇😇😇

  • @aboobackerm5819
    @aboobackerm5819 Před 3 lety +10

    2020ത്തിൽ ഈ എപ്പിസോഡ് ലൈക്‌ അടി

  • @favas072
    @favas072 Před 6 lety +54

    കുറെ നാളായിട്ടുള്ള സംശയം ആണ്, ഇവരുടെ വീട്ടിൽ ടിവി ഇല്ലേ?

  • @shanushanavas6815
    @shanushanavas6815 Před 6 lety +220

    ശിവാനി മുത്തേ... നീ വലുതാകണ്ടാ എപ്പോഴും കുഞ്ഞായിരുന്നാമതീ എന്ത് ക്യൂട്ടാണ്‌ ശിവകുട്ടീ

    • @muhammedshahidpopz8274
      @muhammedshahidpopz8274 Před 6 lety +3

      Mohammad SHAHID policha comedy shivaani, keshu, baalu, neelu, Vishnu, lachu good episodes and good serial best 😊👏 ☺☺☺☺☺☺😁😁

    • @aparnachandran9175
      @aparnachandran9175 Před 6 lety +1

      shanu shanavas Corect

    • @jyothianand8483
      @jyothianand8483 Před 5 lety +1

      Shanu shanavas hy

    • @Drax3000.
      @Drax3000. Před 5 lety +5

      Sooo true ippol Shivani ithrayum cute alla...sound mari...alle mari poi😢😢😢

    • @shafeequefarha3671
      @shafeequefarha3671 Před 5 lety

      Shanu shanavas m
      Nnfnvncnbxncbcncbxnxnbh
      Mznzbxbxhch

  • @masterbrothersvlog7404
    @masterbrothersvlog7404 Před 3 lety +9

    Keshu fans like 👍adi 👍

  • @saruramith1936
    @saruramith1936 Před 6 lety +26

    Njan um ingane kond vechatha but kurach days aavumbozhek eduth pokuayrnu 😪.... Viswasam athalle ellam 😂illel sneham mathi

  • @sujithasunil1729
    @sujithasunil1729 Před 4 lety +73

    Lechu ഫാൻസ് ലൈക്ക് അടി

  • @shajahankarikalakath5839
    @shajahankarikalakath5839 Před 6 lety +20

    ★★UPPUM MULAKUM FANS LIKE HERE★★♥♥

  • @ashirwadvloggeranil2979
    @ashirwadvloggeranil2979 Před 5 lety +13

    13:27 keshu Thiruvananthapuram karana

  • @dreamzzzhappy2264
    @dreamzzzhappy2264 Před 6 lety +24

    Velichenna apozhekum theernno😱

  • @padmanabhanvk8974
    @padmanabhanvk8974 Před 4 lety +20

    Swanthamayyidd kudduka olla aroke onde ivdea...

  • @sidheek4194
    @sidheek4194 Před 6 lety +405

    യു.എ.ഇ ലുള്ള ബാലുചേട്ടൻ ഫാൻസ് ഉണ്ടങ്കിൽ ഒന്നു കാണട്ടെ....

  • @anoopmmukkoottuthara319
    @anoopmmukkoottuthara319 Před 6 lety +73

    നിങ്ങൾ ടീവിയിൽ കാണാനാണ് ലേറ്റ് ആകുന്നതെങ്കിൽ ഞങ്ങൾ കാണൂല പരസ്യം കാണാതിരിക്കാനാണ് പ്രവാസികൾ ആഗ്രഹിക്കുന്നത് ഞങ്ങൾ യൂ ട്യൂബിലെ കാണു ആമ്പിള്ളേർ നേരത്തെ അപ്പ് ലോഡിടോൺഡ് ഓവർ

  • @ayshu4810
    @ayshu4810 Před 3 lety +14

    ഈ episode 2020 il kannunnavar ഉണ്ടോ

  • @Devoooozxxxxxxxxx
    @Devoooozxxxxxxxxx Před 3 lety +5

    ശിവ കേശു മുടിയൻ ലച്ചു നീലു ബാലു ഇഷ്ടം ആണെങ്കിൽ ഒരു ലൈക് അടി 🥰❤❤

  • @abinshap.r4150
    @abinshap.r4150 Před 3 lety +3

    Nisha saarang fans like adi

  • @smithadasdhiyasmithadasdhi325

    ലെച്ചു supper

  • @sreelakshmimidhun9087
    @sreelakshmimidhun9087 Před 6 lety +190

    ഞാനും ഒരു ഫാമിലി കുടുക്ക വാങ്ങാന്‍ പോകുവാണേ...

  • @sabiraakbar9109
    @sabiraakbar9109 Před 5 lety +60

    My favourite programme 😍😍😍

  • @user-mp1qg1xb1q
    @user-mp1qg1xb1q Před 6 lety +60

    ഇത്രേം കാലത്തെ നഷ്ടക്കണക്കിൽ വരവു ചേർക്കാൻ ബാലുച്ചേട്ടന്റെ 2500 രൂപ...... കലക്കി നീലു ചേച്ചീ ....👏🏻👏🏻👏🏻❤️❤️❤ കേശൂ 😘😘😘

  • @adhithyaj5685
    @adhithyaj5685 Před 3 lety +17

    I like this episode very much. Because it usefull for any families.(savings )

  • @sruthisruthi4827
    @sruthisruthi4827 Před 4 lety +5

    Trissurkare like 😘😘❤️

  • @shahilshahil7317
    @shahilshahil7317 Před 2 lety +3

    ith ippo kandavar like adi

  • @nallathinepinthunakkunnava9925

    എല്ലാ ഫാമിലിയും ഇങ്ങനെ ആയാൽ എല്ലാ വീടും എന്നും സന്തോഷം നിറഞ്ഞതാവും

  • @iveesantony2227
    @iveesantony2227 Před 6 lety +10

    കുറെ നാളുകൾക്കു ശേഷം റൊമാന്റിക് വന്നത്. സത്യം കൊതിയായിപ്പോവും ഇവരുടെ ഈ സ്നേഹം കാണുമ്പോൾ

  • @fathimaazeez2243
    @fathimaazeez2243 Před 6 lety +15

    11:55 view pwolich👍

  • @41fathimanazrins27
    @41fathimanazrins27 Před 2 lety +3

    2021 il eevidio kaanunnavar undoo🎉

  • @saranyaasr2118
    @saranyaasr2118 Před rokem +3

    ബാലു.... ലെച്ചു same 😁ഡ്രസ്സ്‌ thats my favourite 😘😁😁

  • @geethasoman7435
    @geethasoman7435 Před 6 lety +54

    നീലൂന് എന്തോരം തടി കൂടി......തേങ്ങ പടവലത്തുനിന്ന് കൊണ്ടുവരുകയല്ലേ പതിവ്? ചെട്ടിയാർക്ക് മുഴുവനും കൊടുത്തോ..

  • @adhilkb2513
    @adhilkb2513 Před 6 lety +8

    oru balu and neelu romantic episode alenkil neelu baluvinte sherikulla snehavum vishwasavum ariyunna episode idu pls.....

  • @chakkappazhambigfan3107
    @chakkappazhambigfan3107 Před 2 lety +3

    2021nil kanunnavar undo

  • @miraculouswithmalavika2651

    Paavam balu uncle

  • @thahamohamed2656
    @thahamohamed2656 Před 5 lety +45

    Neelu fans like here

  • @jyothishv8836
    @jyothishv8836 Před 6 lety +27

    ജോലി ചെയ്യുമ്പോഴല്ലേ തട്ടാനായിട്ട്

  • @barathjeebarath2843
    @barathjeebarath2843 Před rokem +10

    Missing old episodes now 😪

  • @krishnakumarrsasthamcotta6662

    ഇതും സൂപ്പർ...ഈ വീടിന് നല്ല എെശൃരൃം ഉണ്ട്

  • @vmaskgroup3377
    @vmaskgroup3377 Před 6 lety +25

    E balu chettanu neyyatinkarayilae appupaneyum ammumeyum onnu poi kandudae..😢

    • @techaddict3705
      @techaddict3705 Před 6 lety

      Akhila S v അപ്പൂപ്പനും അമ്മൂമ്മയും ഇങ്ങോട്ട് വരട്ടെ അതല്ലേ ഹീറോയിസം....

    • @vmaskgroup3377
      @vmaskgroup3377 Před 6 lety

      Tech Addict ..balu chettan neyyatinkarayil poyal nammaleyum kond pokamaloo

    • @techaddict3705
      @techaddict3705 Před 6 lety

      സോറി ഞാൻ ബിസിയ... വരാൻ കജ്ജൂലാ....😎

  • @kottarathilrufy4670
    @kottarathilrufy4670 Před 6 lety +81

    ഞാൻ കരുതി ഇവർ ഈ പൈസയെല്ലാം കൂടി സ്വരുക്കൂട്ടി വരുമ്പൾത്തെന്ന് കേന്ദ്രത്തീന്ന് വീണ്ടും നോട്ട് നിരോധനം വരുമെന്ന്😎😎😎

  • @christyaryankavumedia2490

    2021 kanunavr like adiku

  • @blast4477
    @blast4477 Před 3 lety +3

    Balu fans adi makaleeeeee like

  • @aparannan1175
    @aparannan1175 Před 6 lety +10

    Balu chettante oru Kerala Blasters support cheyyana isl episode kanan agrahikkunnu

  • @hishamhisham1129
    @hishamhisham1129 Před 2 lety +9

    കേശു വിന്റെ ആക്ഷൻ കൊള്ളാം

  • @husain7893
    @husain7893 Před 6 lety +86

    മുടിയൻ സിനിമയിൽ അഭിനയിച്ചത് ഒരു episode -ൽ വിഷയമാക്കിക്കൂടെ?

  • @mhdrafi1321
    @mhdrafi1321 Před 6 lety +134

    BALU FANS like HERE

  • @fathimasabi3401
    @fathimasabi3401 Před 6 lety +30

    ഈയിടെയായി ഉപ്പും മുളകും നിലവാരം കുറഞ്ഞു വരികയായിരുന്നു..ഈ എപ്പിസോഡ് കണ്ടപ്പോൾ പ്രതീക്ഷക്ക് വകയുണ്ടെന്നു തോന്നി..

  • @muhammedjinadjinad3748
    @muhammedjinadjinad3748 Před 6 lety +33

    Keshu fans like here

  • @Abhiram-xg8lc
    @Abhiram-xg8lc Před 3 lety +3

    Eppazhum Ee episode kanunnavarunddo 😁😁
    Like adiiii👇

  • @vibinpv4591
    @vibinpv4591 Před 6 lety +16

    Michle jackson kunjile ariyum sadhanvum vangan poyi kaanuvo...

  • @hafilashareef3922
    @hafilashareef3922 Před rokem +4

    ബാലു ചേട്ടൻ യോ യോ ഡാൻസ് supper😃😃😃😃😃

  • @sreenathvpc6573
    @sreenathvpc6573 Před 6 lety +271

    ബാലു ചേട്ടനും നീലു ചേചിയും കൂടിയുള്ള ഒരു റൊമാൻറിക് എപ്പിസോഡ് കണ്ടിട്ട് കുറേ നാൾ ആയി
    ഒരു റൊമാൻറിക് എപ്പിസോഡ് കൊണ്ടു വരു ഉണ്ണിയേട്ടാ..

    • @rajeshrajeev1263
      @rajeshrajeev1263 Před 6 lety +1

      Sreenath vpc സൂപ്പർ ആയിരിക്കും

    • @ramshu9301
      @ramshu9301 Před 6 lety +2

      ബാലു ചേട്ടന്റെയും പിള്ളേരുടെയും ഒരു തകർപ്പൻ ഡബ്‌സ്മാഷ് 👉czcams.com/video/1bypZywJsaM/video.html

    • @asyapt9618
      @asyapt9618 Před 6 lety

      Sreenath vpc thj

    • @lalitanair8220
      @lalitanair8220 Před 6 lety

      Sreenath vpc know he was good luck

    • @bafinmuhd3401
      @bafinmuhd3401 Před 6 lety +2

      WWE
      7