Uppum Mulakum│ബാലുവിന്റെ കാഴ്ച്ചശക്തി കുറയുന്നു | Flowers│EP# 478

Sdílet
Vložit
  • čas přidán 17. 11. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 745

  • @AnnuPeythaMazhayil
    @AnnuPeythaMazhayil Před 6 lety +374

    "കേശുവേ"........
    " എന്താ അച്ഛാ "എന്നും പറഞ്ഞു ഓടിവരുന്ന കേശു......
    അത് കാണുവാൻ പ്രതേക രസമാണ്...🤗🤗🤗🤗🤗

  • @vishnupajithaanju7146
    @vishnupajithaanju7146 Před 6 lety +71

    കള്ളി ഒളിച്ചിരിക്കേണ് അല്ലെ ഹ ha ഹ ഹാ ബാലു അണ്ണാ നിങ്ങൾ മഹാനാ

  • @sajnaelankursajna5342
    @sajnaelankursajna5342 Před 5 lety +79

    കലക്കി.ലച്ചൂന്റെ ഫോട്ടം നോക്കി കണ്ടു പിടിക്കുന്ന രംഗം അഭിനയമല്ല യഥാർത്ഥ ജീവിതമാണ് കണ്ടത്

  • @nizarnizar8182
    @nizarnizar8182 Před 6 lety +280

    നീലുചേച്ചിയുടെ ബാലൂഎന്നവിളി എനിക്ക്ഭയങ്കരഇഷ്ടമാണ്

  • @deepubaby3871
    @deepubaby3871 Před 2 lety +58

    സാരി ഒക്കെ ഉടുത്ത് ഞെളിച്ചിരിക്കുവാ 😂😂😂😂😂😂😂😂

  • @akhilag4243
    @akhilag4243 Před 6 lety +40

    14:11 E balu chettane kondu thottu. Oru rekshayumilla😁

  • @nadirsha8843
    @nadirsha8843 Před 6 lety +108

    ബാലു ചേട്ടാ ഇന്നേ വരെ ഒരു നടന്റെമ ഫാനായിക്കില്ല ....
    ഇങ്ങളെ കൊലമാസ്സ് പെര്ഫോമെൻസ് മ്മളെ ങ്ങളെ കട്ട ഫാനാക്കി 😍😍😍😍😍😍

  • @muhammedismail3034
    @muhammedismail3034 Před 6 lety +276

    uppum mulakum addict aayi ppoyyyiiii☺☺☺😅😅😅

  • @nisamtk9082
    @nisamtk9082 Před 6 lety +63

    Neelu fans like adi

  • @ushatv1659
    @ushatv1659 Před 3 lety +16

    Balu👨‍🔧👨‍🔧
    Neelu👩‍💻👩‍💻
    Mudiyan🕺🕺
    Lachu💆‍♀️💆‍♀️
    Keshu👨‍🌾👨‍🌾
    Shiva👧👧
    Parukkutti👶👶
    Uppum mulakum💟💟💟

  • @billie.eilish538
    @billie.eilish538 Před 6 lety +157

    Balu chettane ishtamullavr like adiche

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +81

    ഇവർ ഇതിൽ അഭിനയിക്കുകയല്ല...
    ജീവിച്ചു ആസ്വദിക്കുകയാണ്...
    ഇസ്തം : ഉപ്പും മുളകും 😍😍

  • @prinsarajesh
    @prinsarajesh Před 6 lety +233

    Uppum mulakum best comedy serial in malayalam....👍👍

  • @adarshvnath30
    @adarshvnath30 Před 6 lety +15

    14:35, 14:36 neelu chechiiii അടുക്കളേല്‍ പൂച്ച കേറി ....

  • @rami6387
    @rami6387 Před 6 lety +37

    Mind ethra dull aanenkilum uppum mulakum oru episode kandal Mathi erakkure oru relaxation thanne aanu!! Thanks uppum mulakum family 😊😊

    • @techaddict3705
      @techaddict3705 Před 6 lety +1

      ഈ കള്ള് കുടിയന്മാർ ഒക്കെ ഇത് കാണണം എന്നാണെന്റെ ഒരിത്....ഉപ്പും മുളകും സീരിയൽ എല്ലാരും കാണണം എന്നുള്ള നിയമം സർക്കാർ കൊണ്ട് വരണം.....

    • @AbdulMajid-dn6ik
      @AbdulMajid-dn6ik Před 5 lety +1

      Sathyam

    • @nidasana3859
      @nidasana3859 Před 4 lety +1

      Reality......😊

    • @nidasana3859
      @nidasana3859 Před 4 lety +1

      @@techaddict3705 vittaavum....😄😄

  • @jsmedia2460
    @jsmedia2460 Před 6 lety +108

    Keshu fans like

  • @nandhurnair9546
    @nandhurnair9546 Před 6 lety +540

    ഈ സീരിയൽ കാണുമ്പോഴാണ് പെണ്ണുകെട്ടി 4 കുഞ്ഞുങ്ങളെയും ഉണ്ടാക്കി ഭാര്യയെ ജോലിയ്ക്കും അയച്ച് ചുമ്മാ വീട്ടിലിരിക്കാൻ ഒരു മോഹം....

    • @johnxavier5842
      @johnxavier5842 Před 6 lety +24

      Nandhu R Nair എല്ലാ പെണ്ണുങ്ങളും നീലു ആയിരിക്കില്ല

    • @jasminshafi8803
      @jasminshafi8803 Před 6 lety +2

      s

    • @Chineshkk
      @Chineshkk Před 6 lety +2

      Nandhu R Nair സത്യം

    • @lovenizar9330
      @lovenizar9330 Před 6 lety

      Nandhu R Nair oduvil niyenkilum athu paranjalloda

    • @ArunArun-cg4cf
      @ArunArun-cg4cf Před 6 lety +3

      ഇപ്പൊ എനിക്കും അതുപോലൊരു മോഹം

  • @jithinbalakrishnan9539
    @jithinbalakrishnan9539 Před 3 lety +21

    ഞാൻ കുറെ വർഷങ്ങളായി കണ്ണട വയ്ക്കാൻ തുടങ്ങിയിട്ട് ... ഈ എപ്പിസോഡ് കണ്ടപ്പോൾ കിട്ടിയ ഫിലിംഗ് 🔥 എനിക്ക് പറയാനുള്ളത് ചിലപ്പോൾ നമ്മൾ നമ്മൾ പോലും അറിയാതെ അശ്രദ്ധമായി അവഗണിക്കുന്ന കാര്യം ആണിത് തുടക്കത്തിലെ കാഴ്ച മങ്ങുമ്പോൾ കണ്ണട വച്ചാൽ ഒരു പരിധി വരെ കുറച്ചു വർഷങ്ങൾ കഴിഞ്ഞു ശരിയാകും വൈകിയാൽ കുറച്ച് പ്രയാസം ആണ് ... 😎😎😓

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +14

    അടിപൊളി....സൂപ്പർ...അച്ഛാ ഇതിലെഴുതിയതൊന്നു വായിച്ചേ... ഇതിലൊന്നും എഴുതിയിട്ടില്ല..ഇപ്പഴോ?? ബ്ലും...ബാലുചേട്ടൻ പൊളിച്ചു...

  • @makebeauty1772
    @makebeauty1772 Před 6 lety +90

    കേശൂ സൂപ്പർ ഗ്ലാമർ

  • @rajitdamodaran3287
    @rajitdamodaran3287 Před 6 lety +9

    Lechu.....expression .....ranndu seenil kalakkiyittunndu ...💕

  • @krishkrishna8368
    @krishkrishna8368 Před 3 lety +7

    ഹോ സാരി ഉടുത്ത് നെളിഞ്ഞിരിക്കാണ് 🤣🤣

  • @neethuzzchannel
    @neethuzzchannel Před 6 lety +34

    Baluchettanum shivanikuttiyum keshuvum illathoru episode orkkaane vayya😊😊😊

  • @PranavVPrasad
    @PranavVPrasad Před 6 lety +23

    17:05 conclave and conflakes 😂😂

  • @jsmedia2460
    @jsmedia2460 Před 6 lety +21

    Balu fans like

  • @shreeyasrinika408
    @shreeyasrinika408 Před 2 lety +8

    ബാലുവിന്റെ സോഡാ കുപ്പി glass
    Super 😅🤣😂

  • @farooqkavupadath
    @farooqkavupadath Před 6 lety +75

    പഴുത്ത ഇല വീഴുബം പച്ച ഇല ചിരിക്കും 😂✌

    • @__mk1194
      @__mk1194 Před 2 lety +1

      ♥️

    • @rajareshmi9087
      @rajareshmi9087 Před 2 lety +1

      പഴുത്ത ഇല വീഴുബം പച്ച ഇല ചിരിക്കും 😘💚

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety

      Gixbodbodvocnofbofdboocjocbidbjchicvivjivnlvfkkdnkobnolvjldadtqetysxghfsfhoovcnojfjofdgkdgjocbkocbiobkoploukobkk

    • @anu1765
      @anu1765 Před 2 lety +1

      @@rajareshmi9087 ath thanneyalle avarum parajanth.

    • @softysunil3606
      @softysunil3606 Před 2 lety

      Adipoli super 🤣🤣🤣

  • @sajju1989
    @sajju1989 Před 6 lety +243

    ബാലുച്ചേട്ടനും പിള്ളേരും അവിടെ നിൽക്കട്ടെ - വീട്ടിലെ അമ്മമാരുടെ സ്നേഹം പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല , അതുപോലെ അവരുള്ളപ്പോൾ നമുക്ക് അവരുടെ വിലയും തിരിച്ചറിയാറില്ല - നീലിമ ചേച്ചി ഇല്ലാതെ ഉള്ള എപ്പിസോഡുകൾ വന്നാലേ നമുക്ക് മനസ്സിലാവുള്ളൂ, ഉപ്പും മുളകിലെ അമ്മയുടെ സ്ഥാനം . ഇന്നത്തെ എന്റെ കട്ട സപ്പോർട്ട് നീലിമ ചേച്ചിക്കാണ് 👍🏻

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +1

      എനിക്കും..

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +1

      നല്ലൊരു കോമഡി കാണണമെങ്കിൽ delete ചെയ്യുന്നതിന് munp കോമഡി ഉത്സാവത്തിൽ ഈ പഹയന്റെ comment nokkam

    • @sajju1989
      @sajju1989 Před 6 lety +1

      Hana Annu വിടില്ല നാൻ .. നാളേം മറ്റന്നാളും ഇല്ലാലോ .. അതിന്റെ ഒരു വെപ്രാളമാണ്

    • @fidhairshad705
      @fidhairshad705 Před 6 lety

      Sajjad ck hoooo.. sammathechu😊😊👍👍👏👏

    • @instaqueen9380
      @instaqueen9380 Před 6 lety +1

      ബാലു ചേട്ടന്റെയും പിള്ളേരുടെയും ഒരു തകർപ്പൻ ഡബ്‌സ്മാഷ് 👉czcams.com/video/1bypZywJsaM/video.html

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +15

    കണ്ട് കഴിഞ്ഞപ്പോൾ കണ്ണിന് ചെറിയ ഒരു മശക്കം... ഉറക്കം വന്നിട്ടാവും അല്ലെ ബാലു അണ്ണാ

  • @sethumadhavanleelahemlata336

    All actors are so Natural wow amazing talent 👌😍

  • @iveesantony2227
    @iveesantony2227 Před 6 lety +42

    അടുത്ത എപ്പിസോഡ് എപ്പോ വരുംനോക്കിയിരുന്നതു്. വന്നത് സൂപ്പർ. എന്റെ ബാലു ചേട്ടാ ഇത്രയും സിംപിൾ ആനോ.. നിങ്ങൾ ?

  • @fathimajan2038
    @fathimajan2038 Před 6 lety +58

    പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം. മാഷാഅല്ലാഹ്‌

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +14

    ലച്ചു സുന്ദരിയായിട്ടുണ്ട്

  • @rohitsajicherian6283
    @rohitsajicherian6283 Před 6 lety +12

    Uppummulakum best comedy serial ever

  • @v2win837
    @v2win837 Před 6 lety +61

    Balu chettan polichu 😘😍😂😊😗😊

  • @nithyaraju975
    @nithyaraju975 Před 4 lety +5

    enikku uppum mulakum valare ishttam aaaaaaaaaaaaaaaaanu ithuPole ullavar Like

  • @saruramith1936
    @saruramith1936 Před 6 lety +20

    New generation pillere.. 😎..

  • @user-nr2so6qo8x
    @user-nr2so6qo8x Před 3 lety +9

    കുട്ടൻപിള്ള ഡോക്ടറെ 😁😁😁

  • @abhishekkr670
    @abhishekkr670 Před 4 lety +8

    ലചു അടിപൊളി അഭിനയം

  • @muhammedthaf2841
    @muhammedthaf2841 Před 5 lety +3

    balu fans like adyy

  • @nisamtk9082
    @nisamtk9082 Před 6 lety +25

    Lachu fans like adi

  • @movietime8506
    @movietime8506 Před 6 lety +6

    ഇങ്ങു സൗദിയിൽ യൂട്യൂബ് ട്രെൻഡിങ് #48 ൽ
    ഒരു മലയാളം പ്രോഗ്രാം വരണമെങ്കിൽ അത് നമ്മുടെ ഉപ്പും മുളകും ആയിരിക്കും😍😍😍😍😍😍😍😍😍

  • @user-do5xr5fk4f
    @user-do5xr5fk4f Před 6 lety +5

    08:47 കേശുവിനു ഒരു തട്ട്...... 😂😂😂

  • @AjayAjay-nb2fn
    @AjayAjay-nb2fn Před 3 lety +2

    2020il kaanunnavar undoo

  • @thankammaraju5420
    @thankammaraju5420 Před 6 lety +18

    I am from Saudi Arabia.i like this programme.iam regular watcher

  • @krishnapriya2526
    @krishnapriya2526 Před 5 lety +6

    ബാലു ഒരു കിടിലനാണ്

  • @bharathbabu6785
    @bharathbabu6785 Před 6 lety +6

    I love uppum mulakum this is the best serial

  • @shaikshanoob4840
    @shaikshanoob4840 Před 6 lety +6

    Sureshbabu rocks.. nalla relaxationnnn undu 🤣

  • @Tokyo-u7v
    @Tokyo-u7v Před 2 lety +14

    ഈ എപ്പിസോഡ് ചിരിച്ചു മടുത്തു 😂🤣🤣🤣🤣🤣🤣

  • @aliyashah8022
    @aliyashah8022 Před 6 lety +9

    Super baluchattan😊😊😊😊😊😊😁😁😁

  • @naseemashareef2392
    @naseemashareef2392 Před 2 lety +2

    എനിക്ക് ഉപ്പും മുളകും വയങ്കര ഇഷ്ടമാണ് 😄

  • @razikrasheed6890
    @razikrasheed6890 Před 6 lety +21

    അച്ഛാ ഇത് കോൺകേവ് ആണോ conflex ആണോ
    Pwoli epiSode

  • @f4friends72
    @f4friends72 Před 6 lety +14

    Njan idhupole oru veedu vakkan povanu.

  • @nisamtk9082
    @nisamtk9082 Před 6 lety +7

    Balu fans like adi

  • @humanvnm
    @humanvnm Před 6 lety +37

    ഉപ്പും മുളകും Back in track ഭാസി ചേട്ടൻ മുത്താണ് (സ്ക്രിപ്റ്റ് റൈറ്റർ -സുരേഷ് ബാബു )

    • @ameenmuh7
      @ameenmuh7 Před 6 lety

      ഇപ്പോഴാണ് ഉപ്പും മുളകും വീണ്ടും ജീവൻ വെച്ചത്, perfomencil തന്നെ ഒരു ഉണർവ് വന്നു !

    • @shafinsharin2409
      @shafinsharin2409 Před 5 lety

      liju varghese

  • @hadiya3445
    @hadiya3445 Před 5 lety +9

    Acha ithu conclave aano atho conflakes 😂🤣🤣🤣🤣 keshu rocks😍

  • @zdivyaz
    @zdivyaz Před 6 lety +8

    Till next epi comes I keep watching the old ones lol...

  • @SanthoshKumar-yy5es
    @SanthoshKumar-yy5es Před 6 lety +5

    ബാലുവിന്റെ പ്രായം അമ്പത് കഴിഞ്ഞെന്നു ഇടയ്ക്കിടെ നീലു ഓർമയാക്കുന്നത് കഴിഞ്ഞ ചില എപ്പിസോഡുകളിൽ നമ്മൾ കണ്ടതാണ്. ഭർത്താവിന് വയസ്സ് കൂടുമ്പോൾ ഭാര്യമാർക്കും വയസ്സ് കൂടില്ലേ... നീലു അത് മനസ്സിലാക്കിയില്ലേ..
    സുന്ദരന്മാരായ ഭർത്താക്കന്മാർ ഉള്ള അത്ര തന്നെ സുന്ദരമുഖമില്ലാത്ത ഭാര്യമാർക്കുള്ള ഒരു കുശുമ്പ് തന്നെയാണ് ഇത്.
    ഓട്ടു പാത്രത്തിൽ തുടങ്ങി കണ്ണടയിൽ അവസാനിപ്പിച്ചപ്പോഴേക്കും ഒരു പാട് ചിരിക്കാനുള്ള അവസരം കിട്ടി. ..

  • @hishammohammed4360
    @hishammohammed4360 Před 6 lety +6

    Pazham nurukkunnadhu kandappo oru relaxation und vegetables kand kand maduth......…

  • @shyamaprakashan7654
    @shyamaprakashan7654 Před 6 lety +6

    Good episode
    Chirichu chathu..👍

  • @sherrythomas3347
    @sherrythomas3347 Před 6 lety +6

    14:49
    Blue😃

  • @sanilu5540
    @sanilu5540 Před 6 lety +6

    Siva cute

  • @Amani_Rose
    @Amani_Rose Před 6 lety +3

    1:58 Reminds me of Santosh Subramanyam

  • @sreelekshmir6018
    @sreelekshmir6018 Před 4 lety +4

    Balu👨‍🔧👨‍🔧
    Neelu👩‍💻👩‍💻
    Vishnu🕺🕺
    Lachu💆‍♀️💆‍♀️
    Keshu👨‍🌾👨‍🌾
    Shiva👩🏻‍💼👩🏻‍💼
    Parukutty👼🏻👼🏻
    ഉപ്പും മുളകും❤❤

  • @sanashifa1906
    @sanashifa1906 Před 3 lety +2

    2020 lockdownil kanunnavarundoo like adii

  • @instafollowerstech5538
    @instafollowerstech5538 Před 3 lety +1

    Keshu mudiyan lachu pwoli

  • @KAMAKSHIKRIPA
    @KAMAKSHIKRIPA Před 6 lety +198

    uppum mulakum kaanathe vayya !!! 😂😂 like adikkoo ente avasthayaanenkil.....

  • @abdulhakkeem4817
    @abdulhakkeem4817 Před 6 lety +12

    10:04 ബാലുച്ചേട്ടാ ആ പറഞ്ഞതിന് വേറെ ഒരു അർത്ഥവും ഇല്ലേ....?

  • @hishammohammed4360
    @hishammohammed4360 Před 6 lety +17

    Kappa cheenju pogum waangeetu 4 5 dhiwasaayallo...........paawam vishannu porinju waangichu konduwannadhaaaa

  • @chennuschanel7796
    @chennuschanel7796 Před 3 lety +3

    keshu suppar

  • @jithuukrishnan
    @jithuukrishnan Před 6 lety +18

    Excellent programme till to date. Each and every artist is crystal perfect. I never miss my home in my Bangalore days by being a regular viewer of Uppum Mulakum.
    Thanks Mazhavil Manorama.

  • @Unknown-wr8wx
    @Unknown-wr8wx Před 6 lety +6

    adipoli..... pavam baluchetan😎

  • @black33116
    @black33116 Před 6 lety +4

    Ahh lachu photo kanichigilll super ayyanneyy. 😝😀😂✌

  • @firosa8288
    @firosa8288 Před 2 lety +4

    7:33😂😂

  • @c.krugumanikrishnamoorthy9174

    Super comedy

  • @muhammedsafvankt5537
    @muhammedsafvankt5537 Před 4 lety +3

    Uppum mulakum adipoli full comedy

  • @ashkarmk3683
    @ashkarmk3683 Před 6 lety +11

    Oru comment. onnu first adikkan. aagraham kondu chothikkukaya........pattuo ....?

  • @abhilashvallimala6524
    @abhilashvallimala6524 Před 6 lety +3

    ഈ നീലു ചേച്ചി സൂപ്പർ പനിയാണോ ഭയങ്കര ചുമ ബാലു ചേട്ടാ ഇത് ഏത് ഭാഷ ഒരു മശപ്പ്

  • @Chineshkk
    @Chineshkk Před 6 lety +2

    പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും....😍😍

  • @shahulhameed-hp8ny
    @shahulhameed-hp8ny Před 6 lety +15

    കപ്പ ഇന്നലെ അല്ലെ വാങ്ങിയത്. പാത്രം തുള വീണത് ബാലു ചേട്ടൻ സോൾഡ്രിങ് ചെയ്തു തരില്ലേ

  • @SujahathHaider
    @SujahathHaider Před 6 lety +12

    Conclavo? Conflexo?.... 😂😂😂

  • @sujithasuji5764
    @sujithasuji5764 Před 4 lety +1

    ശിവടെ ചിരി കാണാൻ എനിക്ക് നല്ല ഇഷ്ട്ടാ...

  • @firosa8288
    @firosa8288 Před 2 lety +4

    8:02😂😂😂

  • @lijurajan4583
    @lijurajan4583 Před 6 lety +2

    ഇ മലയാളി ഫാമിലി വേറെ ലെവൽ ആണ് സൂപ്പർബ്

  • @jsmedia2460
    @jsmedia2460 Před 6 lety +27

    Lachu fans like

  • @39___shabna__xfshabna53
    @39___shabna__xfshabna53 Před 3 lety +2

    ലച്ചു സൂപ്പർ

  • @sreelakshmiprabhakar512
    @sreelakshmiprabhakar512 Před 6 lety +10

    ചെറിയ മങ്ങൽ... അത്രേ ഉള്ളൂ.. 😄😄

  • @sajnama7274
    @sajnama7274 Před 6 lety +22

    On 14:34 there is a cat going through window in background

  • @murukarajthankappan115
    @murukarajthankappan115 Před 6 lety +11

    Fantastic performance of balu

  • @thoufeeqvattikal7320
    @thoufeeqvattikal7320 Před 6 lety +12

    Super episode

  • @nechualinechuali5029
    @nechualinechuali5029 Před 6 lety +10

    സൂപ്പർ episode😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😀😀😀

  • @shafeek1673
    @shafeek1673 Před 6 lety +5

    Nattil poyath kond orupad EP kanan und yallam kand yappola onn kayya avo

  • @sreemols501
    @sreemols501 Před 6 lety +1

    kanunathinu munpe njan like cheyum,kandukazhinju comments um nokum...apo oru santhosham..ethra tensed aayi irunnalum uppum mulakun kanumpol ...feeling happy..

  • @muhammedzayannoushad3784
    @muhammedzayannoushad3784 Před 4 lety +2

    Uppum mulakum ishtamullavar adi like👍

  • @parvathybiju6525
    @parvathybiju6525 Před 3 lety +6

    Beautiful 🥰

  • @user-gm5ux9px1b
    @user-gm5ux9px1b Před 6 lety +2

    Uppum mulakile balu chettanum thateeyum muteeyum ennathile arjunan chettanum oplaram Oru vtl Vanna enganayirikkum😘😍

  • @jamessajin
    @jamessajin Před 6 lety +17

    Comment sectionil ippo like adikk enn paranj verupikkunnavar matrame ullo?

    • @vidhya_Aadhi
      @vidhya_Aadhi Před 6 lety

      💅💪👄❤💙💚💛💜💓💔💕💖💗💘💝💞💟👍👌abishek

  • @rohitramesh8296
    @rohitramesh8296 Před 6 lety +4

    Lachu u looks beautiful when ur removing ur hair

  • @shamsudheenshamsu1342
    @shamsudheenshamsu1342 Před rokem +3

    Super episode 🌈☔🥰👑

  • @indhuer5323
    @indhuer5323 Před 2 lety +2

    😁😁😁😁😁