Uppum Mulakum│Flowers│EP# 598

Sdílet
Vložit
  • čas přidán 7. 05. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,1K

  • @JaseelaPK-ih4gs
    @JaseelaPK-ih4gs Před 3 měsíci +75

    2024il kanunnavar undo ? 😊

  • @leojoshua2992
    @leojoshua2992 Před 6 lety +2383

    ഒരേ സമയം ചിരിപ്പിക്കാന്നും കരയിപ്പിക്കാനും കഴിയുന്ന ഒരതുല്യ പ്രതിഭ ബാലുചേട്ടൻ 😘😘😘😘😘😘😘😘

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ [ മിനി സ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    നല്ല രസമുള്ള എപ്പിസോഡ് ഒന്നും പറയാനില്ല: എല്ലാരും സൂപ്പർ

  • @keranannakurian6030
    @keranannakurian6030 Před 2 lety +215

    ബാലുച്ചേട്ടാ നിങ്ങൾ ആണ് യഥാർത്ഥ അച്ഛൻ
    Love you ചേട്ടാ 💗💗😘

  • @sajju1989
    @sajju1989 Před 6 lety +2781

    ചെറുപ്രായത്തിൽ തന്നെ മികച്ച അഭിനയ കലയിൽ ദൈവം അനുഗ്രഹിച്ചപ്പോൾ അവൻ ഓരോ മലയാളിയുടെയും വീട്ടിലെ ഒരംഗമായി മാറി. ഇന്ന് ആ മകന്റെ ജന്മദിനം ലോക മലയാളികൾ കൊണ്ടാടുകയാണ്. നമ്മുടെ കേശുവിനുള്ള ജന്മദിനാശംസകളാവട്ടെ ഇന്നത്തെ ഓരോ ലൈക്കും 👏🏻

    • @mylifemyfamliy3836
      @mylifemyfamliy3836 Před 6 lety +17

      Sajjad ck ഇന്നേക് 12വയസ്സ് ആയോ കേശുക്

    • @sarithapillai299
      @sarithapillai299 Před 6 lety +9

      Happy birthday dear kesu

    • @sajju1989
      @sajju1989 Před 6 lety +6

      KL-14 b¡sm¡ Yesss

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +5

      Sajjad ck ,,ys

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +18

      Sajjad ck ഇന്നത്തെ പ്രത്യേകത എടുത്തു കാണിച്ചു വളരെ ഭംഗിയായി അവതരിപ്പിക്കാൻ കാണിച്ച നിങ്ങളുടെ ആർജവം പ്രശംസനീയം.. കേശുക്കുട്ടനു ഞമ്മളെ വകയും ഒരായിരം ജന്മദിനാശംസകൾ..😍

  • @tastymalayalam1487
    @tastymalayalam1487 Před 5 lety +380

    കരഞ്ഞുപോയി ഒരുപാട്.....അവസ്സാനത്തെ ഭാഗം കൺടപ്പോൾ.....ബാലു മക്കൾക് ഇത്ര സ്നേഹം കൊടുക്കുന്നു എന്ന് ഇപ്പോളാണ് എനിക്ക് തീർത്തും മനസ്സിലായത്

  • @sreyapm4939
    @sreyapm4939 Před 3 lety +469

    അവസാന സീൻ ലച്ചുവിന്റെയും ബാലു ചേട്ടന്റെയും സെന്റിമെന്റ്സ് സീൻ കണ്ട് സങ്കടം വന്നവരുണ്ടോ like അടിക്കണേ

  • @ameix8182
    @ameix8182 Před 4 lety +1230

    2020 തിൽ കാണൂന്നവർ ഉണ്ടോ ? 2021 aayi 😂 ഇപ്പൊ 2022 ആയി ആരേലും ഉണ്ടോ 😂ഇപ്പോൾ 2023 ആയി😅ദേ ഇപ്പോൾ 2024 ഉം ആയി 😂

  • @anjuileen8382
    @anjuileen8382 Před 6 lety +615

    Happy birthday dear കേശു.... എന്റെ ചക്കര മുത്തിന് ഒരായിരം ummmmaaahhh 😘😘😘😍😍
    GOD BLESS YOU DEAR

  • @amruthasanthosh6320
    @amruthasanthosh6320 Před 6 lety +488

    കാണാൻ കൊള്ളാവുന്ന ഒരേ ഒരു പരമ്പര യാ ണ് ഉപ്പും മുളകും .

  • @anamikavijeesh5045
    @anamikavijeesh5045 Před 3 lety +194

    പാവം ബാലുച്ചേട്ടൻ,😭, ഇങ്ങനെ തോന്നുന്നവർ ഉണ്ടോ🐅

    • @shajuvarghese2729
      @shajuvarghese2729 Před 2 lety +3

      എപ്പോഴും തോന്നുന്നു a good hus, very good Father.. ❤❤natural acting.. കാണുമ്പം തന്നെ മനസ്സ് നിറയും. Love u balu.

    • @gaurikrishna2823
      @gaurikrishna2823 Před 2 lety +2

      @@shajuvarghese2729 sathyam❤️

  • @naveenpv226
    @naveenpv226 Před 6 lety +81

    അവസാനം കരയിപ്പിച്ചു കളഞ്ഞു.. സൂപ്പർ ആയിട്ടുണ്ട്

  • @suhadmhd6733
    @suhadmhd6733 Před 6 lety +2774

    ലച്ചൂനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് എവിടെ നമ്മുക് പോകാന് ഒരുമിച്ചു

    • @goodvibes911
      @goodvibes911 Před 6 lety +11

      urumb midea njn kandandallo

    • @goodvibes911
      @goodvibes911 Před 6 lety +11

      Mone audition nu vilichirunu. Annu mone lachu nilath vachatila

    • @suhadmhd6733
      @suhadmhd6733 Před 6 lety +9

      rema nair എനിക്ക് കാണണം അവളെ

    • @suhadmhd6733
      @suhadmhd6733 Před 6 lety +6

      rema nair അതെയോ

    • @suhadmhd6733
      @suhadmhd6733 Před 6 lety +6

      rema നായർ ആണോ ചേച്ചിടെ നമ്ബർ ഒന്ന് തരാവോ ഒരു കാര്യം അനേഷികൻ വേണ്ടിയ

  • @sidheek4194
    @sidheek4194 Před 6 lety +1620

    ഇന്നത്തെ എപ്പിസോഡിന്റെ അവസാന ഭാഗം ശരിക്കും മനസ്സിൽ തട്ടിയ വരുണ്ടങ്കിൽ മാത്രം ലൈക്ക്

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +26

    *സത്യം പറഞ്ഞാൽ ഈ പരുപാടി കാണുമ്പോൾ ആണ് നമ്മുടെ അച്ഛനും അമ്മയും ഒക്കെ എത്ര വല്ല്യവർ ആണെന്ന് അറിയാതെ മനസ്സിൽ തോന്നിപോകുന്നത് 😭😭😭😭😭❤️❤️❤️❤️❤️*

  • @lLuvKookie97
    @lLuvKookie97 Před 2 lety +110

    Balu chettan is a genius who can make as laugh and cry at the same time 😘😘😘😘😘😘

  • @noufalkhan7007
    @noufalkhan7007 Před 6 lety +787

    ലച്ചു തകർത്തു ഒരു രക്ഷയുമില്ല .ummaaa

  • @rajeevanp282
    @rajeevanp282 Před 6 lety +493

    മക്കളേ കണ്ണുകൊണ്ട് നോക്കുന്നതുപോലെയല്ല വാക്ക്. സൂക്ഷിച്ചു പയോഗിച്ചില്ലെങ്കിൽ ഹൃദയത്തിൽ മുറിവേൽപ്പിക്കും." മക്കൾക്കു നൽകേണ്ട നല്ല ഉപദേശം.thanks.

  • @kingfisher4686
    @kingfisher4686 Před 6 lety +14

    ചങ്കല്ല ചങ്കിടിപ്പാണ് ഞങ്ങളുടെ ബാലു ചേട്ടൻ.... the one and only miniscreen magician....

  • @hamzak8960
    @hamzak8960 Před 3 lety +28

    ഇവരെ നേരിൽ കാണാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടോ

  • @niyaspanthappilan
    @niyaspanthappilan Před 6 lety +390

    ഹാപ്പി സ്വീറ്റ് ബെര്‍ത്ത്‌ ഡേ കേശു (അല്‍സാബിത്)!!

  • @anuzzz00007
    @anuzzz00007 Před 6 lety +626

    കേശുകുട്ടാ ഒരായിയിരം പിറന്നാൾ ആശംസകൾ 😘😘😘

    • @mediafactory3016
      @mediafactory3016 Před 6 lety +2

      anoop sasi *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*

    • @sayed9089
      @sayed9089 Před 4 lety +3

      Happy birthday to dear keshu

    • @thankappanpillai3421
      @thankappanpillai3421 Před 4 lety +3

      Happy birthday

    • @joenoeljohn5115
      @joenoeljohn5115 Před 4 lety +4

      Birtday wishes keshuuu💐🎂🎉🎊🎁

    • @rajeenasharafu5766
      @rajeenasharafu5766 Před 4 lety +3

      Happy birthday dear keshu

  • @bibinkumar.b.s8386
    @bibinkumar.b.s8386 Před 6 lety +45

    climax balu Annan dialogue so touching and true....

  • @prabhinmp9916
    @prabhinmp9916 Před 6 lety +21

    ബാലു അണ്ണാ നിങ്ങളൊരു വലിയ എന്ദോ ആണ് സത്യം. ഇത്രയും വലിയ കലാകാരന്‍ വേറെയില്ലാ

  • @jeffinbeard-boy1381
    @jeffinbeard-boy1381 Před 6 lety +131

    ഇന്നത്തെ സന്ദേശം:കാള പെറ്റ് എന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്...ബാലു അണ്ണാ നിങ്ങൾ ഓരോ episode കഴിയും തോറും വിസ്മയിപ്പിക്കുവാനല്ലൊ...ലാലേട്ടനെ പോലെ....ബാലു അണ്ണൻ ഇഷ്ട്ടം

    • @preetharoy6895
      @preetharoy6895 Před 3 lety

      🏃🙋💁😙😄🚦🚧🚧🚜🎉🎊🎈🎂🎀📲📲💙💙♑💜🇦🇨🇦🇶🇦🇶🇦🇴🇦🇴🇦🇶🇦🇲🇦🇴🇦🇿🇦🇿🇦🇽🇦🇽🇦🇼🇦🇮🇦🇬🚩🇦🇺🇦🇫

  • @popinzcrazy9126
    @popinzcrazy9126 Před 6 lety +213

    എന്താണെന്നറിയില്ല.. ഈ പ്രോഗ്രാം ഓരോ എപ്പിസോഡും കണ്ടില്ലെങ്കിൽ എന്തോ ഒന്നു ചങ്കിൽ കയറ്റി വച്ചതു പോലുള്ള feeling ആണ്...

  • @jintugeorge1175
    @jintugeorge1175 Před 6 lety +21

    "Balunte swantham Neeeeluuu"😆paaavam baluuu😐

  • @jyothismgeorge6013
    @jyothismgeorge6013 Před 6 lety +152

    നല്ല ഒരു എപ്പിസോഡ് പുതു തലമുറയ്ക്ക് ഒരു ഓർമപ്പെടുത്തൽ നല്ല സന്ദേശം നൽകിയ ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ട്ടായി.

  • @kritika9824
    @kritika9824 Před 6 lety +113

    പാറമട വീട് fans like here
    .
    .
    .
    .
    ചുമ്മാ 😝
    എപ്പോളും ലചൂ,നീലു,ബാലു,കേശു,ശിവ,മുടിയൻ fans like here എന്നാ...
    ഒരു varietyക്ക് പാറമട വീടാക്കി

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +1

      KRITI KAഅതു കലക്കി.. 😁 വെറൈറ്റി നിങ്ങളുടെ ഹോബിയാണല്ലോ..

    • @lijujames6155
      @lijujames6155 Před 3 lety

      Missing uppum mulaku.

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +156

    അടിപൊളി എപ്പിസോഡ്...എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു....സ്ക്രിപ്റ്റ് റൈറ്റർ സൂപ്പർ...

  • @Frenzyfii.
    @Frenzyfii. Před 6 lety +74

    baluvinte climax dialogue kidu😍😍👌👌

  • @vss1586
    @vss1586 Před rokem +5

    2022 il kanunnavar undo

  • @haseenashajahan7290
    @haseenashajahan7290 Před 6 lety +567

    ഞങ്ങൾ മലയാളികളുടെ ഒരു അഹങ്കാരമാണ് ഉപ്പും മുളകും.....

  • @ameensviews8634
    @ameensviews8634 Před 6 lety +116

    ആദ്യമായിട്ടാണ് 10 comments നുള്ളിൽ ഞാൻ കമന്റ് ചെയ്യുന്നത്. സന്തോഷം..
    Neelu z very beautiful in this color dress.
    പിള്ളേരുടെ റൂമിലുള്ള പിയാനോ ഇത് വരെ ഉപയോഗിച്ച് കണ്ടിട്ടില്ലല്ലോ..
    Balu... You are great person, Great father....😊

  • @nazeersainalabdeen7205
    @nazeersainalabdeen7205 Před 5 lety +231

    Kanmani is baluuse orginal mol 🙋‍♀️

  • @rizwan580
    @rizwan580 Před rokem +5

    2022 august 18....😂 kanunnavar undooo?

  • @shibinbroodiyan8221
    @shibinbroodiyan8221 Před 6 lety +40

    കിടു എപ്പിസോഡ്...♥♥♥
    എന്തോ ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി. ഞങ്ങടെ ബാലു അണ്ണനെ ഇങ്ങനെ സംശയിക്കല്ലേ. എന്നാലും അതല്ല ഇത്ര നല്ല എപ്പിസോഡായിട്ടും എങ്ങനെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നുന്നേ ഇവന്മാർക്ക് എനിക്ക് അതാ മനസിലാകാതെ

  • @mhdbinshan4523
    @mhdbinshan4523 Před 6 lety +498

    Njangal oru സിനിമക്ക് പോണു
    ഏത് സിനിമ ?ബാലൂന്റെ സ്വന്തം നീലു

  • @muhamedibrahim1585
    @muhamedibrahim1585 Před 4 lety +32

    ലച്ചുവിനെ ഇഷ്ടമുള്ളർ അടി like👍

  • @deeparaveendran2877
    @deeparaveendran2877 Před 5 lety +21

    18:32 balu chettan
    👏👏👏👏👏😍😍😍
    Nalllaaa msg ummm👍👍👍👍👍👍👍

  • @obliviateyt6221
    @obliviateyt6221 Před 6 lety +162

    കുട്ടൻ പിള്ളയുടെ മോൾടെ ചിരി😂😂😂😂

  • @thedarkangel5583
    @thedarkangel5583 Před 6 lety +203

    അണ്ണാ നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആ...
    ആ അവസാനം പറഞ്ഞ ഡയലോഗ് എവിടെയൊക്കെയോ കൊള്ളുന്നു...
    ഹാപ്പി ബർത്ത് ഡേ ഡിയർ കേശു aka അൽ സാബിത്ത്...

  • @padmajankochi5018
    @padmajankochi5018 Před 2 lety +21

    I LOVE YOU UPPUM MULAKUM 💚💛💜💓💕💖💗💘💝💞💟

  • @mohdraji7099
    @mohdraji7099 Před 2 lety +7

    Mohanlal of serials 💯

  • @akhileshveluthedath4149
    @akhileshveluthedath4149 Před 6 lety +159

    കേശുന് പിറന്നാൾ ആശംസകൾ...😍🎂💞🎊🎊🎈🎉✨

    • @mediafactory3016
      @mediafactory3016 Před 6 lety

      akhilesh veluthedath *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*

  • @lijokoshythomas4914
    @lijokoshythomas4914 Před 6 lety +196

    ശെരിക്കും ജീവിതമാണെന്നു തോന്നി പോയി...

  • @adhidevas7308
    @adhidevas7308 Před rokem +5

    "Kann kond kannunna allew vakkukkal konda muriyum"........🙂💯

  • @aravindanaravindan8618
    @aravindanaravindan8618 Před 5 lety +14

    Happy birthday to you keasu iam from tamil nadu

  • @entertainmentonkk
    @entertainmentonkk Před 6 lety +622

    598 എപിസോടുകളും കണ്ടവർ ഉണ്ടോ 😘

  • @harisiree
    @harisiree Před 6 lety +881

    ലച്ചു ഫാൻസ്‌ ഉണ്ടോ ഇവിടെ ?👍

  • @antonyrodrigues6347
    @antonyrodrigues6347 Před 3 lety +17

    What a lovely father ( balu chettan ) poli mas

  • @sanu1878
    @sanu1878 Před 6 lety +34

    എത്ര സ്നേഹിച്ചിട്ടും അവർ ബാലുച്ചേട്ടനെ സംശയിച്ചല്ലോ...സങ്കടം തോന്നി...

  • @kishoremohan345
    @kishoremohan345 Před 6 lety +26

    Evdayo kannugal niranju poi. Uppum Mulakum Ishtam😍😍😍

  • @user-zz4fk8oh9c
    @user-zz4fk8oh9c Před 6 lety +450

    നന്മ നിറഞ്ഞ ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു... 😍😍 തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ.. അവസാനം ഒരു പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ഒപ്പം ബാലു അണ്ണന്റെ മനസ്സിൽ തട്ടിയുള്ള ഒരു ഡയലോഗും 😍 കോമഡി എന്ന് പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു... ഒരു ഇമോഷണൽ എപ്പിസോഡ് ആയിരുന്നു എന്ന് പറയാം... യഥാർത്ഥ ജീവിതവും ആയി ഏറ്റവും കൂടുതൽ Relate ചെയ്യാൻ പറ്റുന്ന ഒരു സംഭവം.. 🙌🏼 വേറെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപെടുന്ന എപ്പിസോഡ്.. എപ്പിസോഡ് രചിച്ച മുകേഷേട്ടന് അഭിനന്ദനങ്ങൾ👏🏼👌🏼

    • @mediafactory3016
      @mediafactory3016 Před 6 lety +1

      Navaneeth pisharodi *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*

    • @sreerekha5058
      @sreerekha5058 Před 6 lety +1

      Navaneeth pisharodi 😊

    • @user-zz4fk8oh9c
      @user-zz4fk8oh9c Před 6 lety

      Sree Rekha ❤

    • @vinuvijayan5946
      @vinuvijayan5946 Před 6 lety +1

      Navaneeth pisharodi poli

    • @user-zz4fk8oh9c
      @user-zz4fk8oh9c Před 6 lety

      Vinu Vijayan 😊

  • @hry....
    @hry.... Před rokem +5

    2023 il ഇത് kanunnavarudoh❤️❤️

  • @nihalmv3370
    @nihalmv3370 Před rokem +7

    2022 l uppum mulakum kanunnavar undo ❤️❤️❤️

    • @appusgamingvlogs8413
      @appusgamingvlogs8413 Před rokem

      Um👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anoopsathyan6612
    @anoopsathyan6612 Před 6 lety +104

    baalu chetta ningl ippozha pazhaya levelilekk vanne suprb episode.. 💜💜💜

  • @pearlymathew8467
    @pearlymathew8467 Před 6 lety +80

    ' Balu de swatham Neelu..... '😘😍😘😍

  • @pkndm6408
    @pkndm6408 Před rokem +4

    Chila scenil neeluvum makkalum baalune ottum manasilakkiyilla ennu thonnunnu

  • @aseesasees9471
    @aseesasees9471 Před 2 lety +8

    Baluu chaattan i love 💛❤🧡🧡❤💛💗💝💌💓💞 sooparaaaaaa👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @azimjalal1923
    @azimjalal1923 Před 6 lety +61

    Cinema. Baluvinde സ്വന്തം നീലിമ.. പൊളിച്ചു ശിവാനി

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +302

    *ബാലുച്ചേട്ടന്റെ അവസ്ഥ കണ്ടപ്പോൾ 😔😔😔😔നല്ല ഒരു മെസ്സേജ് ഉണ്ടായിരുന്നു ഇന്നതെ എപ്പിസോഡിൽ,, പലരും ഈ സാഹചര്യം അനുഭവിച്ചവരാവാം,, പല രീതിയിൽ തെറ്റുധരിക്കപ്പെട്ടവരാവാം*

  • @smartgirl7731
    @smartgirl7731 Před 5 lety +39

    Did you see the face of keshu when he said bye to kanmani

  • @sanashifa1906
    @sanashifa1906 Před 3 lety +6

    2021 ലോക്കഡൗണിൽ കാണുന്നവരുണ്ടോ 👌👌👌

  • @AD-hm3kf
    @AD-hm3kf Před 6 lety +55

    *CLIMAX ISTAPPETTAVAR*
    👍💙

    • @mediafactory3016
      @mediafactory3016 Před 6 lety

      DON SAVIO *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*

    • @kausalyaharidas7717
      @kausalyaharidas7717 Před 4 lety

      Fhgghhjbv fruity go up

  • @Divinkumar
    @Divinkumar Před 6 lety +11

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ , ജനമനസുകൾ കീഴടക്കിയ nammude സ്വന്തം ഉപ്പും മുളകും

  • @amithasiby9781
    @amithasiby9781 Před 6 lety +31

    Mr perfectle bgm ivde nannayi cherunnuu. Nalla episode

  • @tanveertannu6782
    @tanveertannu6782 Před 6 lety +17

    Am the great fan of lachuuu....awsme yaar.......i luvv uA talkng style😘😍😗

  • @beast8961
    @beast8961 Před 6 lety +21

    *ചെറുതായിട്ട്* *കണ്ണ്നിറഞ്ഞോ* *എന്നൊരു* *doubt* 😘

  • @shinaschinnu1813
    @shinaschinnu1813 Před 6 lety +26

    Pandu ummanodu kalav parann paisak chodikubol pengal chumacha athee chumaa. Innu neelu chechi chumachathu...
    Nostaglic feelings 😍😍😍

  • @AbdulSalam-vt7zp
    @AbdulSalam-vt7zp Před 3 lety +9

    Balu is the best father ever 👌👍

  • @safnakalleri8881
    @safnakalleri8881 Před 6 lety +30

    Hpy bthday keshuu we all lvv uuu a lot😍😍😙

  • @mhdajmal7480
    @mhdajmal7480 Před 6 lety +45

    Heart tuching episode 🖒🖒

  • @ganapathymh7425
    @ganapathymh7425 Před 6 lety +32

    world's best entertainment series👌👌👌

  • @fathimasameeha2984
    @fathimasameeha2984 Před 2 lety +2

    2022 kannunvaraaa

  • @ashinasi313
    @ashinasi313 Před rokem +4

    ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ഉണ്ടോ
    ബാലു ചേട്ടൻ പൊളിയാണ്
    ബാലു ചേട്ടന്റെ ഫാൻസ്‌ ഉണ്ടോ

  • @remyarejith2244
    @remyarejith2244 Před 6 lety +90

    Balunte swantham neelu

  • @raashsidd3634
    @raashsidd3634 Před 6 lety +7

    ഊഹം അത് ഒരിക്കലും നന്നല്ല...അതും സ്വന്തം അച്ഛനെ കളളനാണെന്ന് തെറ്റിദ്ധരിക്കൽ ....
    ബാലുവിന്റെ ആ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടമായി പോയി...!😢
    നല്ല ഒരു Epsd😍😍

  • @fadu_fardeen
    @fadu_fardeen Před rokem +3

    Balu - 🔨🔧⛏️🛠️🪚
    Neelu - 👩‍🍳🔪🍳🏠💻💼👩‍💼
    Mudiyan - 🕺🏻🕺🏻🏢💻👨‍💼
    Lachu - 💅💄🪞👩‍🏫✍️👗👛👠
    Keshu - 😋🍔🍭🍩🍜👨‍🏫
    Shivani - 💃💃🎨🖌️
    Paru - 😋🍭🍰🧸🚙

  • @abhi2678
    @abhi2678 Před 6 lety +11

    ഈ കണ്ണുകൾ കൊണ്ട് നോക്കുന്നത് പോലെ തന്നെയാ വാക്കുകൾ കൊണ്ടാൽ മുറിയും
    നല്ല ഒരു എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു 😘😘

  • @user-rd3yx6ew3r
    @user-rd3yx6ew3r Před 6 lety +68

    ലെച്ചുസ് ആക്റ്റിങ് ഒർജിനാലിറ്റി

  • @billie.eilish538
    @billie.eilish538 Před 6 lety +36

    Balu anan fans like

  • @beenasujeer6640
    @beenasujeer6640 Před 3 lety +18

    Balu adipoli superb l like soo much ❣️ comedy ....

  • @sajithamk2765
    @sajithamk2765 Před 4 lety +19

    ഈ എപ്പിസോഡ് 2020ൽ കാണുന്നവർ ഉണ്ടോ 🤔🤔🤔🙂

  • @SteveRogers_.
    @SteveRogers_. Před 6 lety +357

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടപെട്ടവർ ലൈക് 👍👍👍

  • @pyari9738
    @pyari9738 Před 6 lety +141

    നമ്മുടെ കേശൂന്റെയും ശിവയുടേയും അതേ നിലവാരത്തിൽ അഭിനയിക്കുന്ന ഒരു കുട്ടിയെ കിട്ടാഞ്ഞിട്ടാകും നമ്മുടെ നീലുചേച്ചി പ്രസവിക്കാത്തെ.❤😍
    # കട്ട Waiting #

    • @mediafactory3016
      @mediafactory3016 Před 6 lety

      FARIS KK *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Real daughter👧👧👧👧 ballu

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Daughter👧👧👧👧👧👧👧👧👧👧

  • @sanzz_sanzz_4353
    @sanzz_sanzz_4353 Před 3 lety +7

    Neelu chechiyum balu chettanum made for each other aanu😘😘😘👍
    Makkalum poliiiii💖💖

  • @shamnabeeshamnabee619
    @shamnabeeshamnabee619 Před 4 lety +15

    Mr perfect bgm 😍😍💞💞💞💞😘😘😘😘😘😘really heart touching 💞

  • @aliyahlal8477
    @aliyahlal8477 Před 6 lety +84

    Heart touching episode ......karayippichu kalanjallo balu chetta .......luv you uppum mulakum😘😘😘

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +238

    നീലുചേച്ചീ
    നിങ്ങൾ ശരിക്കും ബാലൂനേം കെട്ടി ,മുടിയനേം ലെച്ചുനേം കേശൂനേം ശിവയേയും വരാൻപോകുന്ന വാവയെയും കൂടി പ്രസവിച് വഴക്കും തല്ലും കളിയും ചിരിയുമൊക്കെയായി ജീവിക്കുന്നത് കാണാനായിരുന്നു എന്റെയൊരാഗ്രഹം 😎😎
    ഇവിടെ പലർക്കും ഇതേ ആഗ്രഹം ഉണ്ടെന്നാണ് തോന്നണത് 😘😍😍😘😍😍

    • @mediafactory3016
      @mediafactory3016 Před 6 lety +1

      മുഹബ്ബത്തിന്റെ സുലൈമാനി *മച്ചാൻമാരെ പുതിയ ചാനൽ ആണ് കൗതുകകരമായ വീഡിയോ,വാർത്തകൾ അപ്‌ലോഡ് ചെയ്യുന്ന ഈ ചാനൽ സന്ദർശിക്കൂ.. ഇഷ്ട്ടപെട്ടാൽ സബ്സ്ക്രയബ് ചെയ്യൂ.. പ്ലീസ് 👏👏👏*

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +1

      👍

    • @purpleheartedkpopsoul
      @purpleheartedkpopsoul Před 6 lety +4

      മുഹബ്ബത്തിന്റെ സുലൈമാനി
      Ayyayyooo...appadiyellam aasapedakoodath.

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി: അതത്രെ ഒള്ളു

    • @itshana6550
      @itshana6550 Před 6 lety +1

      Atheyyy😍😀😀😀

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +41

    പ്രതീക്ഷകൾ മാറ്റി മറിച്ച ക്ളൈമാക്‌സ് 😘😘😘👍

  • @sonamohan6373
    @sonamohan6373 Před 6 lety +75

    Dat climax and dat bgm❤️❤️❤️😢😢❤️❤️

    • @kunjumoldixon7110
      @kunjumoldixon7110 Před 2 lety

      Jfufuuduguufutuutugugufutuguugugugjugiutufufugutufututuutititijtjti😜I took tututuuui👍i👍iitititiit

  • @kuttytiger9257
    @kuttytiger9257 Před 6 lety +66

    നല്ല എപ്പിസോഡ്... കലക്കി.. നല്ല ഒരു മെസ്സേജ്.. കിട്ടി .

  • @hbqatar2767
    @hbqatar2767 Před 6 lety +59

    I love uppum mulakum

  • @beenasujeer6640
    @beenasujeer6640 Před 3 lety +13

    Lachu i like soo much ❣️❤️ adipoli superb

  • @NehaSumesh-oe2uf
    @NehaSumesh-oe2uf Před 8 měsíci +2

    2023 kanunnavar😅

  • @salimlal69
    @salimlal69 Před 6 lety +21

    Heart touching episode.....karayippichu kalanjallo Balu chetta.......love u all

  • @Treakpair
    @Treakpair Před 6 lety +499

    ഇന്നത്തെ ലൈക്‌ ബാലു അണ്ണന്.......

  • @rakiyashafeek8578
    @rakiyashafeek8578 Před 3 měsíci +2

    2024il kanunnavar undo

  • @ajnasajnas8087
    @ajnasajnas8087 Před 6 lety +11

    Last സങ്കടവും സന്തോഷവും ഉപ്പും മുളകും full കിടു