Uppum Mulakum│Flowers│EP# 905

Sdílet
Vložit
  • čas přidán 23. 07. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2K

  • @MRDJ-ik4ik
    @MRDJ-ik4ik Před 5 lety +2710

    എത്രയൊക്കെ മനസ്സറിഞ്ഞ് സ്നേഹിച്ചാലും മുടിയന്റെ സ്നേഹം പലപ്പോഴും ബാക്കി സഹോദരങ്ങൾക്ക് മനസ്സിലാവാത്തത് വലിയ കഷ്ട്ടമാണ്......😢
    മുടിയൻ ഇഷ്ടം...😍😘

  • @smile_explode
    @smile_explode Před 5 lety +3208

    കേശു പറഞ്ഞ മാജിക്‌ പണ്ട് സ്കൂളിൽ ചെയ്തിട്ടുള്ളവർ ഉണ്ടോ???

  • @pramodachu3121
    @pramodachu3121 Před 5 lety +597

    ലച്ചു te പഠിപ്പിന് ഫീസ് അമ്മ കൊടുക്കാതായപ്പോ മാർകറ്റിൽ ജോലിക്ക് പോയ മുടിയനെ കണ്ട എത്ര പേര് ഉണ്ട് ഇവിടെ... മറക്കാൻ എല്ലാർക്കും എളുപ്പം ആണ് ഓർക്കാൻ ആണ് കഷ്ടം... 😥😥

    • @shebin9370
      @shebin9370 Před 4 lety +4

      Pwlicha episode ayirunnu ath

    • @aryaammu120
      @aryaammu120 Před 4 lety +3

      Pramod Achu ,unde athupole oru chettan ellatha vishamam eppolum mariyittila

    • @sameerarasheed1131
      @sameerarasheed1131 Před 4 lety +2

      Sherikkum. Karachil vannaayirunnu😭😭😭

    • @abdullac20
      @abdullac20 Před 4 lety

      Supper😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😄😄😄😄😄😄😄😄😄😄😄

    • @harishcasim4233
      @harishcasim4233 Před 4 lety

      യുഗഫ്

  • @jomipaul1913
    @jomipaul1913 Před 5 lety +113

    ലച്ചു നമ്മളെ കരയിപ്പിച്ചു കളഞ്ഞുട്ടോ

  • @avanthikaavanthika9243
    @avanthikaavanthika9243 Před 5 lety +2836

    വിഷ്ണു ചേട്ടനെ ഇഷ്മുള്ളവർ🥰 ഒന്ന് ഇവിടെ like ചെയ്തിട്ട് പൊയ്ക്കോ. Plzzz😁

    • @ab77world84
      @ab77world84 Před 5 lety +6

      @@BadBoy-uy2qj അതെന്താ ശിവാനിക്ക് കുഴപ്പം

    • @jouharbabu6
      @jouharbabu6 Před 5 lety +2

      Mudiyan bangi

    • @wintersoldier330
      @wintersoldier330 Před 5 lety +2

      ഇപ്പൊ വീട്ടിൽ സസ്‌പെൻഷൻ കിട്ടി ഇരിക്കുനത് കൊണ്ട് ഉപ്പും മുളകും കാണാൻ പറ്റുന്നുണ്ട്

    • @avanthikaavanthika9243
      @avanthikaavanthika9243 Před 5 lety +3

      Bad Boy2 എന്താ ശിവാനിക്ക് കുഴപ്പം

    • @nishashiyas8445
      @nishashiyas8445 Před 5 lety +2

      Avanthika Avanthika

  • @imabhijithunni
    @imabhijithunni Před 5 lety +1409

    കുറച്ച് നാളിന് ശേഷം മുടിയനും ലച്ചുനും സ്കോർ ചെയ്യുന്ന ഒരു എപ്പിസോഡ് കിട്ടി👍

  • @aswathiachoos6193
    @aswathiachoos6193 Před 5 lety +437

    മുടിയൻ ച്ചേട്ടനെപ്പോലൊരു ഏട്ടനെ കിട്ടാൻ കൊതി ആവുന്നു... 😍❤🌹💐
    How sweet🍬🍭 🍫🍧

    • @faizalahmad4575
      @faizalahmad4575 Před 5 lety +6

      Madiyan Chettano

    • @prasannajayan2736
      @prasannajayan2736 Před 5 lety +1

      @@faizalahmad4575 🤣🤣🤣😂😂

    • @prasannajayan2736
      @prasannajayan2736 Před 5 lety +1

      Pinnev nthina muthw madiyan chetthmr ayi ngll ivde irkune

    • @aswathiachoos6193
      @aswathiachoos6193 Před 5 lety +1

      @@faizalahmad4575 ഒരു അക്ഷരത്തെറ്റ്... തിരുത്തിയിട്ടുണ്ട്... 😔sorry😔

    • @jithinvr1232
      @jithinvr1232 Před 5 lety +1

      Aswathy. enna sahodharan ayitu kandolu kuzapamila

  • @smithanair4606
    @smithanair4606 Před 4 lety +249

    പാവം ലെച്ചു, ഭയങ്കര വെഷമം ആയി കാണും. പക്ഷെ ശിവ കേശുവിനോട് മൈൻഡ് ചെയ്തില്ലെങ്കിൽ തട്ടും എന്ന് പറഞ്ഞത് സൂപ്പർ ആയിരുന്നു.

    • @smithal2342
      @smithal2342 Před 2 lety

      Rldpfkgfggu

    • @smithal2342
      @smithal2342 Před 2 lety

      Rlyfuhghjjcd3neroyuRldiryuggirydtyryfhy

    • @smithal2342
      @smithal2342 Před 2 lety

      ❤❤❤🧡🧡🧡🧡♋💙💙💙🖤🖤🖤🖤🤎🤍🤍🤍🤎🤎🤎🤎💚

    • @rincyjames7235
      @rincyjames7235 Před 2 lety

      Ayin😆😆😆😆 moonchilede neeyy😆😆😆😂😂

  • @sachisachusachu9310
    @sachisachusachu9310 Před 5 lety +1408

    1000 എപ്പിസോഡ് ആക്കുപോഴാങ്കിലും നെയ്യാറ്റിൻകര വീടു കാണാൻ ആഗ്രഹമുള്ളവർ ഒന്നു കാണിക്കാൻ പറ youu pls 🙏🙏🙏

  • @ajuabi5498
    @ajuabi5498 Před 5 lety +1336

    മരിക്കും എന്ന് അറിഞ്ഞിട്ടും നമ്മളെ കടിക്കാൻ കാണിക്കുന്ന ഉറുമ്പിന്റെ ധൈര്യം ഉണ്ടല്ലോ അതല്ലേ ഹീറോയിസം ....
    *നല്ല കട്ട ഹീറോയിസം*....

    • @lajithkochu2255
      @lajithkochu2255 Před 5 lety +21

      സത്യത്തിൽ എന്തിനാ നമ്മളെ ഉറുമ്പ് കടിക്കുന്നെ.(കൊതുക് കുത്തുന്നെ ok )

    • @ajuabi5498
      @ajuabi5498 Před 5 lety +8

      @@lajithkochu2255 PLING ..

    • @krishnakumarb5227
      @krishnakumarb5227 Před 5 lety +30

      Alla urumbum uppum mulakum ayi entha bhendham gediii😅

    • @Gayathrigaayi123
      @Gayathrigaayi123 Před 5 lety +8

      Tech travel eatilu same cmnt kandallo sahoo...

    • @CMHA00005
      @CMHA00005 Před 5 lety +2

      Pine namich

  • @majeedaboobakermajeed9489
    @majeedaboobakermajeed9489 Před 5 lety +70

    ലച്ചുവെ അത്‌മോള് അപ്പുപ്പനോട് ചോദിച്ച ആ ചോദ്യം നൂറു ശദമാനം സത്യമാണ് ആരെയും വിശ്വസിക്കരുത്

    • @abduskwt2612
      @abduskwt2612 Před 2 lety

      വിശ്വസിക്കണം, മനസ്സറിഞ്ഞ് സ്നേഹിക്കുന്നവരെയും , സൗഹൃദം പുലർത്തുന്നവരെയും.. but പുറമേ കാണിക്കുന്ന സ്നേഹത്തെയും സൗഹൃദത്തെയും വിശ്വസിക്കരുത് കാരണം നമ്മുടെ മനസ്സിന് താങ്ങാൻ പറ്റുനതിന് അപ്പുറമായിരിക്കും...!

  • @sumeshiritty
    @sumeshiritty Před 5 lety +58

    ആർക്കും മനസ്സിലാകാത്ത എഴുത്തുകാരി പ്രിൻസി..., എഴുതിയ രണ്ട് എപ്പിസോഡും കിടു👌🏻👌🏻👍🏻👍🏻😍😍

    • @vinayakkirshnan.m804
      @vinayakkirshnan.m804 Před 4 lety

      SUMESH IRITTY ഏതാണ് മറ്റേ എപ്പിസോഡ് ????

    • @crtecchandhu5074
      @crtecchandhu5074 Před 4 lety

      2 എപ്പിസോഡ് അല്ല ഒരുപാട് എപ്പിസോഡ് എഴുതിയിട്ടുണ്ട് പ്രിൻസി ഡെന്നി ✌✌✌

  • @user-en6bw9hi3y
    @user-en6bw9hi3y Před 5 lety +794

    ഹൃദയം തൊട്ട് സ്നേഹിച്ചവർ വേർപിരിഞ്ഞു പോകുന്നതിനെക്കാൾ വേദനയാണ് അവർ നമ്മളെ ശ്രദ്ധിക്കാതെ മനപൂർവം ഒഴിഞ്ഞു മാറുകയാണെന്നു തിരിച്ചറിയുമ്പോൾ.

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +60

    19:52 നീലുചേച്ചിടെ ആ ചിരിയും മുടിയന്റെ ആ expression ഉം അടിപൊളി ആയിട്ടോ 👌👌👌😍😍😍

  • @ashamoljoji6625
    @ashamoljoji6625 Před 5 lety +99

    Vishnu anu makkalil ettavum pavam....keshu siva pole mudiyan lechu bonding athu vere levelaaa

  • @salazaralazad1308
    @salazaralazad1308 Před 5 lety +85

    കുറച്ചു കാലമായി ഇതുപോലൊരു നല്ല എപ്പിസോഡ് കണ്ടിട്ട്...👍

  • @ArunKumarAttuvassery
    @ArunKumarAttuvassery Před 5 lety +616

    മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായാണ് എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ഒരു സീരിയൽ വന്നത്. അതാണ് ഉപ്പും മുളകും. ടിവി സീരിയൽ ക്രിക്കറ്റാണെങ്കിൽ ഉപ്പും മുളകും സച്ചിനാണ് സച്ചിൻ!!

  • @msvloge9699
    @msvloge9699 Před 5 lety +149

    സഹോദര സ്നേഹത്തിന്റെ ആത്മാർത്ഥത..... കണ്ണ് നനയിച്ചു.

  • @arshadmohammed5540
    @arshadmohammed5540 Před 5 lety +111

    "ജ്യൂസ്‌ കടയിൽ പിന്നെ ജ്യൂസ്‌ കുടിക്കാനല്ലാതെ ബിരിയാണി കഴിക്കാൻ ആരെങ്കിലും വരുഓ"
    കേശു റോക്ക്സ്😎😎😎

  • @praveenacp8699
    @praveenacp8699 Před 5 lety +141

    ഒരു ഗ്രൂപ്പ്‌ പോയി കഴിയുമ്പോ അടുത്ത ഗ്രൂപ്പ്‌ വരും 😂😂😂😂😂😂😂😂😂😂😂😂😂😂

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +328

    ബാലുേവട്ടൻ മിനി സ്ക്രീനിലെ ലാലേട്ടൻ ആണ് ....... ബാലുവേട്ടൻ ഇഷ്ടം ....ബാലുവേട്ടൻ ഫാൻസ്‌ ലൈക്കടിച്ച് പൊളിച്ചേ ❤️❤️❤️❤️

    • @mallumotive_kl
      @mallumotive_kl Před 5 lety +2

      മച്ചാനെ അപ്പുറത്ത് പോയിട്ട് നമ്പർ ഡിലീറ്റ് ആക്കിക്കോ

    • @Malayalam_news_Express
      @Malayalam_news_Express Před 5 lety

      ദശമൂലം ദാമു DD 👍👍👍

    • @muhammedsafeer9444
      @muhammedsafeer9444 Před 5 lety

      Balu vattan alla

  • @travellifestory2410
    @travellifestory2410 Před 5 lety +603

    ലച്ചൂന്റെ വിഷമം കേട്ടപ്പോ നല്ല സങ്കടം വന്നവരുണ്ടോ

    • @travellifestory2410
      @travellifestory2410 Před 5 lety +2

      Athenthaa ninakku thonnaathe🤔

    • @travellifestory2410
      @travellifestory2410 Před 5 lety +5

      സഹോദര സഹോദരി സ്നേഹം കോഴിത്തരം ആയി എനിക്ക് തോന്നുന്നില്ല ...

    • @knightryder4021
      @knightryder4021 Před 5 lety +4

      @Jishnu vp kozhikalk mathre penpillerude vishamam kanan potu?? enth mair logic aada ith

    • @travellifestory2410
      @travellifestory2410 Před 5 lety +8

      Jishnu നിന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല .. ഞാൻ മുടിയന്റെ വിഷമത്തെ കൊച്ചാക്കിയിട്ടില്ലല്ലോ ..പിന്നെ സഹോദരിമാർ ഇല്ലാത്ത എനിക്ക് അതിന്റെ വില മനസ്സിലാവും ...അതാ

    • @hajirasalim7671
      @hajirasalim7671 Před 5 lety +3

      @@travellifestory2410 athu correct Aanu. Ellathineyum ingane orupole kanunnathu kashtamanu.
      Anyways leave it bro.

  • @uphasim1800
    @uphasim1800 Před 5 lety +72

    6:57
    എന്തേ....
    എന്താടി....
    എന്തേ.....
    എന്താടി....
    Lachu...mudiyan....rocks🤣🤣🤣🤣🤣😅

  • @akhilasuresh9750
    @akhilasuresh9750 Před 5 lety +62

    ഇന്ന് പ്രിൻസിയുടെ സ്ക്രിപ്റ്റ് ആണല്ലോ നന്നായിട്ടുണ്ട്.😍😍😍

  • @manwithlove2738
    @manwithlove2738 Před 5 lety +422

    പാറമട വീട് ഒരുപാട് സിനിമയിൽ ഉണ്ട് ഇന്ന് പോക്കിരി രാജയിൽ വരെ കണ്ടു

  • @cuckoojon7123
    @cuckoojon7123 Před 5 lety +374

    പാവം പാറു കുട്ടി. Leachu mudiyan vazhakkil പാറു കുട്ടി pedichu poye...

    • @renjinianish4465
      @renjinianish4465 Před 5 lety +6

      Sathyam. Kunjine kayyil aduthondu shout cheyyaruthu plz.

    • @asls166
      @asls166 Před 5 lety +1

      Pavam parooty..pedich poyi..

  • @sajnamolk.s4093
    @sajnamolk.s4093 Před 5 lety +54

    Lachu um chettanum vazhakkindakkalleee plzzzz... Oru chettanillatha sankadam ullaa enne polullork orupad sankadavum..... Sherikkum karanju poyii😭😭😭😭

    • @aryaammu120
      @aryaammu120 Před 4 lety +2

      Sachu vava ,sathyam njanum athe avasthayilla

  • @nusrushareefmalappuram9811
    @nusrushareefmalappuram9811 Před 5 lety +66

    Mudiyan polichtoo.. Athaan sneham 👍..Innathe like mudiyan chettanirikkate 😍😍😍😍😍😍😍😍😍♥♥♥♥♥

  • @sarppu0074
    @sarppu0074 Před 5 lety +722

    lechuuu fans ❤❤❤❤
    mudiyan fans ❤❤❤❤
    keshu fans ❤❤❤❤❤
    shiva fans ❤❤❤❤
    paaruutttyyyy i😘😘😘😘😘💙❤❤❤❤❤❤❤❤❤❤❤💛💖💖💖💖💖💖💖💖💖💖💖

  • @anuvarun5080
    @anuvarun5080 Před 5 lety +360

    ഇപ്പൊ തുടക്കം തന്നെ നല്ല back ground music ആണെല്ലോ with മഴ

  • @CHE-tc6gq
    @CHE-tc6gq Před 5 lety +149

    ബാലു
    നീലു
    വിഷ്ണു
    ലെച്ചു
    കേശു
    ശിവ
    പാറുക്കുട്ടി
    ഉപ്പും മുളകും ഇഷ്ടം

  • @harshadzaaha631
    @harshadzaaha631 Před 5 lety +157

    അനിയത്തിമാർ ഇങ്ങനെയാ ചെറിയ കാര്യം മതി പിണങ്ങാ
    ൻ അതൊരു വല്ലാത്ത feela❤️pengal ishtam# (ചിലപ്പോൾ എടുത്തു കിണറ്റിൽ എറിയാനും thonnum)

  • @smile_explode
    @smile_explode Před 5 lety +659

    പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ?? 🥰😍😘

  • @smijadhaneshsmijadhanesh5057

    ഞാൻ ഉപ്പും മുളകിന്റെ കട്ട ഫാനാണ്

  • @karthiunni8855
    @karthiunni8855 Před 5 lety +35

    ഇനി മുതൽ പഴയ എപ്പിസോഡ് കാണണ്ട.. ഇത് തന്നെ കുറെ വട്ടം കാണാൻ.... ഇതു വരെ കണ്ടെത്തിഇൽ സൂപ്പർ 😘

  • @creativeideas4537
    @creativeideas4537 Před 3 lety +10

    കേശു പറഞ്ഞ മാജിക്ക് പണ്ട് സ്കൂളിൽ ചെയ്യുതവരുണ്ടോ???
    ചെയ്യുതവർ ഉണ്ടെങ്കിൽ like അടി👍

  • @ajmalaju7509
    @ajmalaju7509 Před 5 lety +307

    ഇത്രയും കട്ട മരണമാസ് അഭിനയം കാണിക്കുന്ന ഈ മുത്തു മണികൾക്കു ഞമ്മൾ ന്താപ്പോ കൊടുക്കാ 😍😍😍😍😘😘😘😘😘 കുറെ മക്കൾ un ലൈക്‌ എന്താ അവൻമാരെയൊക്കെ ചെയ്യാ 🤒🤒🤒🤒🤒

    • @SPIDERMANYT1
      @SPIDERMANYT1 Před 5 lety +1

      @@rejireji1242 വെളിച്ചത്തു കിടത്തി ഇരുട്ടത്തു ചോറുകൊടുക്കാം എന്തേ ഇതിലും വലിയ ശിക്ഷ വേറെന്ത് 😜

  • @rencymol1007
    @rencymol1007 Před 5 lety +199

    ,പാറുക്കുട്ടിയുടെ കള്ളനോട്ടം കണ്ടിട്ട് ഇഷ്ടപെട്ടവരുണ്ടോ ? ആ ഓടിയുള്ള വരവും ..എന്തു പൊളി ആണല്ലേ

  • @jagalkarishma9213
    @jagalkarishma9213 Před 5 lety +60

    കേശുവിന്റെ magic ചെയ്ത് ആളുകളെ പറ്റിച്ചവർ ഉണ്ടോ?😍

  • @keerthanasivadas
    @keerthanasivadas Před 5 lety +45

    ലെച്ചൂന്റേം മുടിയന്റേം വഴക്ക് കണ്ട് പാറുക്കുട്ടി പേടിച്ച് പോയി....😂😂😘😘😍😍

  • @nizzzDf111
    @nizzzDf111 Před 5 lety +457

    Keshu kaanicha magic ariyaavunnavar likeeey😋💪🏻💪🏻👍👍

  • @praveenatp927
    @praveenatp927 Před 5 lety +240

    13:05 -13:31 വരെ പാറു 😂🤗🤗🤗
    15:51 മുതൽ പാറൂന്റെ ആ ഓട്ടം 😘😘😘 ഇന്നത്തെ എപ്പിസോഡ് ലച്ചു അടുക്കളയിൽ വച്ച് മുടിയൻ ചേട്ടൻ avoid ചെയ്തു എന്ന് പറഞ്ഞപ്പോൾ ലെച്ചുന്റെ സങ്കടം ശെരിക്കും ഫീൽ ആയിരുന്നു

  • @Habeeb776
    @Habeeb776 Před 5 lety +60

    നല്ലൊരു എപ്പിസോഡ് വല്യ ഇഷ്ട്ടായി

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +24

    പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @shafeequeana
    @shafeequeana Před 5 lety +51

    ഉപ്പും മുളകും പിന്നെ തട്ടീം മുട്ടീം ഇതു രണ്ടും ഇഷ്ട്ടം ഉള്ളവർ എത്ര പേരുണ്ട്...

  • @nizzzDf111
    @nizzzDf111 Před 5 lety +294

    Innu nammude kuttan pilla maamante birthday 🎂 aanu ellarum onnu wish cheythe...🤪😍😍😄

  • @entefishfarmkl3156
    @entefishfarmkl3156 Před 5 lety +33

    ബാലു നിലു ലെച്ചു കേശു ഇവർ നാലുപേരുമാണ് എന്റെ ഹീറോസ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rahulpr6344
    @rahulpr6344 Před 5 lety +107

    പ്രിൻസി ഡെന്നിയുടെ സ്ക്രിപ്റ്റ് ഉള്ള എല്ലാ എപ്പിസോടും ഹാർട്ട്‌ ടച്ച്‌ ആണ്

    • @vineeshaalakkadan2683
      @vineeshaalakkadan2683 Před 5 lety

      സത്യം....

    • @YtubeSUBSCRIBER
      @YtubeSUBSCRIBER Před 5 lety

      FUKRU MACHAN | KERALA Trending VIDEO
      czcams.com/video/HxKV81FkBZs/video.html

    • @sekharvadakkanthara7835
      @sekharvadakkanthara7835 Před 3 lety

      Keshu you Magic what keshu this Magic small Magic 😊😎😎😎🤓🤓

    • @sekharvadakkanthara7835
      @sekharvadakkanthara7835 Před 3 lety

      Shiva My name is Kanishma you drawing please writingand colouring and My whatapp number 9846701307 this number save please

  • @jominijoseph5686
    @jominijoseph5686 Před 5 lety +367

    Comt vayichonde uppum mulakum kanunnavar undo.....

  • @anuvarun5080
    @anuvarun5080 Před 5 lety +460

    ഇമ്മാതിരി ഉടായിപ്പ് മാജിക്‌ ഒരെണ്ണം എങ്കിലും അറിയാത്ത മലയാളികൾ ഇല്ല

  • @sms4u167
    @sms4u167 Před 5 lety +31

    20 മിനിറ്റ് എന്നുള്ളത് കൂട്ടണം 1മണിക്കൂർ ആകണം എന്നാഗ്രഹമുണ്ട് പ്ലീസ്... ലച്ചു കേശു, ശിവ, പാറു, വിഷ്ണു, അമ്മ, മാമൻ ♥️

  • @krsalilkr
    @krsalilkr Před 5 lety +42

    "Accountant" നീലു വിനു കേശുവിന്റെ "മൈൻഡ് reading മാജിക്" എന്താണ് എന്ന് മനസിലായില്ലത്രേ.

  • @chaseyourdreams1077
    @chaseyourdreams1077 Před 5 lety +17

    പ്രിൻസി ചേച്ചിയുടെ സ്ക്രിപ്റ്റ് സൂപ്പർ 👌

  • @vijaysamuel969
    @vijaysamuel969 Před 5 lety +62

    Lechu e ishttamullavar like adi

  • @ettantepennu652
    @ettantepennu652 Před 5 lety +8

    ലച്ചു ന്റെ ഫ്രിണ്ട്സ് മാത്രല്ല ഇത് കാണുന്ന ഓരോരുത്തരുടേം മനസിലെ ആഗ്രഹം എന്താ ന്നു ചോദിച്ചാ ഇത് തന്നെയാവും.. ആ അച്ഛനേം അമ്മേം പോലെ ആവാൻ, അത് പോലൊരു ഏട്ടനെ കിട്ടാൻ, സഹോദരങ്ങളെ കിട്ടാൻ... അത് പോലൊരു സന്തോഷ കുടുംബം ആവാൻ.. 😍😍😍
    നിങ്ങള്ക്കെങ്ങനെ ഇതാണോ ആഗ്രഹം.??

  • @rohithrajan4846
    @rohithrajan4846 Před 3 lety +2

    ഉപ്പും മുളകിൽ ഇപ്പോഴും ഇടക്കിടെ റിപ്പിറ്റ് അടിച്ചു കാണുന്ന ചുരുക്കം ചില എപ്പിസോഡുകളിൽ ഒന്നു😍😍😍ലച്ചു മുടിയൻ കോംബോ😎😎😎

    • @sinanhere_1080
      @sinanhere_1080 Před 3 lety

      correct....enikkum ishtam mudiyan lechu comboyaa keshu shiva comboyekkal

  • @simivarghese5955
    @simivarghese5955 Před 5 lety +96

    Lachu n vishnu alachapol.. Parukutty pedichu poyi 🤣🤣😂😂👌paavam

  • @modniyas2804
    @modniyas2804 Před 5 lety +237

    മുടിയനെ പോലെ ഒരു ചേട്ടനെ കിട്ടണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ ആരെങ്കിലും 😍🤘🏻
    ലെച്ചുവിനെ പോലെ ഒരു Girl friend ഉം കൂടെ ഉണ്ടെകിൽ 😎

    • @shilpashylendran1170
      @shilpashylendran1170 Před 5 lety +3

      namichu sireeeee😂

    • @modniyas2804
      @modniyas2804 Před 5 lety +1

      SHILPA SHYLENDRAN 🤪🤪

    • @harithas630
      @harithas630 Před 5 lety +3

      I already have a brother like him....... 💕💕💕💕💕

    • @shilpashylendran1170
      @shilpashylendran1170 Před 5 lety +3

      but mudiyane pole oru brother enike illaa😥😥

    • @shivanishiva5935
      @shivanishiva5935 Před 5 lety +3

      #ലച്ചുവിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഞാൻ അജയ്യനാണ് 😉😉

  • @suhailshl1644
    @suhailshl1644 Před 3 lety +5

    15:55 paruvine oodi varal ishtapettu😘😘😘

  • @samadedappal9197
    @samadedappal9197 Před 5 lety +12

    ഗായത്രി വരോ ഹഹഹ പൊളിച്ചു ചോദ്യം വിഷ്ണു കലക്കിയാടാ 😉😉

  • @shasha1220
    @shasha1220 Před 5 lety +130

    പാറകൂട്ടി സൂപ്പറാ ആ നോട്ടവും ഭാവവും കാണാൻ എന്ത് ഭംഗിയാ

  • @mohammedsuhailvaliyakath6789

    മുടിയൻ ഗായത്രിയെ വിടാൻ ഉദ്ദേശം ഇല്ല എന്ന് തോന്നുന്നു 😂😂😂

  • @beautyworld2778
    @beautyworld2778 Před 5 lety +10

    Oru school episode venamenn aagrahikkunnavar aarokke?

  • @silsila3
    @silsila3 Před 5 lety +17

    Mudiyan chetan istham😍😘🥰 parukuttyku etavum kooduthal ishtam mudiyan chetane thane aan✌️😍😘

  • @sandeepsukumaran4146
    @sandeepsukumaran4146 Před 5 lety +333

    Siva എങ്ങനെ ഈ പ്രായത്തിൽ ഇത്ര കട്ടിയുള്ള വാക്കുകളൊക്കെ പറയുന്നേ.. hats off

    • @crtecchandhu5074
      @crtecchandhu5074 Před 5 lety +17

      പിള്ളേർ ഒക്കെ വളർന്നു ശിവ 😘😘😘❤
      കേശു 😍😘😘❤

    • @prasannajayan2736
      @prasannajayan2736 Před 5 lety +6

      Pande shiva vere lvl aa interview kndl arym

    • @gourinandhagourynandha4266
      @gourinandhagourynandha4266 Před 5 lety +3

      Shiva kutty pande pwoliyanu makkale

    • @jilumathew5255
      @jilumathew5255 Před 5 lety +4

      Enikku shivaye velya ishttaaa... Ellarum paavam avle valiya vayil varthanam aannokke pryana kekkumpo orotta kuthu kodukkan thonnum... Avl ethra talent ulla kuttiya ❤

    • @crtecchandhu5074
      @crtecchandhu5074 Před 5 lety +3

      @@jilumathew5255 സത്യം എനിക്കും പെരുത്തിഷ്ടം ആണ് 😘❤

  • @travellifestory2410
    @travellifestory2410 Před 5 lety +40

    ഒരുപാട് ഇഷ്ടപ്പെട്ട ഒരു episode ❣️

  • @talk2gokul
    @talk2gokul Před 5 lety +53

    Mudiya lechu pwolichu😘😘

  • @MANOJ9424
    @MANOJ9424 Před 5 lety +80

    വലിയവർക്കറിയാം അഭിനയമാണെന്നു പക്ഷെ പാറുകുട്ടിക്കറിയില്ലല്ലോ ..പരസ്പരം വഴക്കുകൂടി ഒച്ച വയ്ക്കുമ്പോൾ പാറുവിന്റെ ഭീതിയോടുകൂടിയ മുഖം ആരെല്ലാം ശ്രദ്ധിച്ചു ??ഇത്തരം സീനുകളിൽ പാവം പാറുവിനെ ഒഴിവാക്കികൂടെ ?? ആ കുട്ടിയുടെ ഇപ്പോഴത്തെയും ഭാവിയിലെയും മാനസികാരോഗ്യത്തിന് അതാണ് നല്ലത്.

    • @binusebastian9145
      @binusebastian9145 Před 5 lety +5

      അത് ഞാൻ ഓർത്ത കാര്യം ആണ്....ഈ age... ഇങ്ങനത്തെ സീൻസ്... Avoid ചെയ്യുന്നത് നല്ലതാണ്... അതവരെ വല്ലാതെ affect ചെയ്യും

    • @mayinkpmayin3941
      @mayinkpmayin3941 Před 4 lety

      L

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Carrcet

  • @lintock1170
    @lintock1170 Před 5 lety +294

    Notification വരാത്തവർ like here👇😂
    ആരായു ഒന്നു പ്രതീക്ഷിക്കാതെ ജീവിക്കണം point 💫

  • @silentrider8596
    @silentrider8596 Před 5 lety +395

    ആദ്യായിട്ട കമന്റ്‌ ഇടുന്നെ...ഉപ്പും മുളകും ഫാൻസ്‌ ഒന്ന് ലൈക്‌ അടിക്കാൻ മറക്കല്ലേ 😂✌

  • @prinupinto7896
    @prinupinto7896 Před 4 lety +5

    Keshuntte magic trick ariyavunnavar like adi😛😛😛😛😛😛😛😛

  • @subairkp9438
    @subairkp9438 Před 4 lety +3

    ഇതു പോലൊരു കുടുംബം വേണമെന്നുള്ളവർ like അടി

  • @deepaaneesh3575
    @deepaaneesh3575 Před 5 lety +174

    Uppum mulakum is a part of day to day every life.

  • @ananhedonic5689
    @ananhedonic5689 Před 5 lety +310

    ശിവ ഇത്രേം നാളും പടം വരച്ചിട്ട് ആദ്യമായല്ലേ പടം കാണിക്കണേ 🤔🤔

    • @crtecchandhu5074
      @crtecchandhu5074 Před 5 lety +5

      നേരത്തെ എപ്പിസോഡ് കാണിച്ചിട്ടുണ്ട്

    • @amaljose5000
      @amaljose5000 Před 5 lety +3

      She is always colouring not drawing

  • @deepa4507
    @deepa4507 Před 5 lety +9

    1000 episode nn veedii kaathu nilkkunnavar like adikk
    Baaluu
    Neelu
    Mudiyann
    Lechuu
    Keshuu
    Shivaa
    And
    Nammate panjara parukkutty
    Love u uppum mulakum 😘😍😘

  • @shamseershamsu7939
    @shamseershamsu7939 Před 5 lety +25

    12:29ന്റമ്മോ ശിവാനിയുടെ അഭിനയം നോക്ക് 😍😍

  • @lakshmiprasad8935
    @lakshmiprasad8935 Před 5 lety +25

    Nalla oru episode,, oru bro sis relation nte depth😍😍

  • @krishnakumarb5227
    @krishnakumarb5227 Před 5 lety +52

    19:50 mudiyante last expression 😂😂😂😂 frnd anelllo gayathrii😂😂😂

  • @amrata1219
    @amrata1219 Před 5 lety +47

    മുടിയൻ ചേട്ടനെ പോലെ എനിക്കും ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ... 🙂😍😘

    • @shakiredr7770
      @shakiredr7770 Před 5 lety +1

      ഉം

    • @meharinzmeharinz1015
      @meharinzmeharinz1015 Před 4 lety

      എനിക്കും വേണം 😃😃😃

    • @aryaammu120
      @aryaammu120 Před 4 lety

      Amrata 121 ,njanum atha vichariche

    • @msc8927
      @msc8927 Před 4 lety

      ആകെ ഒരു മുടിയൻ ഉണ്ട്.. 🙄🙄മുടിയനെ മുറിച്ചു വീതം വെക്കേണ്ടി വരോ

  • @Lazycraft60
    @Lazycraft60 Před 5 lety +30

    ലച്ചു നിറ്റെ feelingsum അതോടപ്പമുള്ള ഡയലോഗും ho ഭയങ്കരം.. മുടിയാ single life ആസ്വദിക്കൂ

  • @smile_explode
    @smile_explode Před 5 lety +141

    നെയ്യാറ്റിൻകര കമന്റ്‌ വന്നോ?? 🤣

  • @vishnu5440
    @vishnu5440 Před 5 lety +51

    ശിവാനി . മുത്തേ, 😍😍😍🤗🤗🤗🤗 ബിഗ് സ്‌ക്രീനിൽ ഉടനെ കാണാൻ കഴിയട്ടെ മോളെ

  • @thedarkempress2258
    @thedarkempress2258 Před 5 lety +10

    4:05 athu padavalam bhavaniye udeshichano?○_○
    6:36 paru vishnu bond♥
    6:58 paru pedichu.situation nu oppam nikunna expression♥
    10:50 lachu vishnu natural acting.lachu s tone changing with sadness...superb
    13:11 aa nottam♥
    13:17 balancing♥
    15:49 paru again.wit cuteness overoaded♥
    16:41 vishnu..so caring n affectionate♥
    18:18 siva choych vangichatha
    18:43 truth♥

  • @zankitanandhan2656
    @zankitanandhan2656 Před 4 lety +25

    ബാലു
    നീലു
    വിഷ്ണു
    ലെച്ചു
    കേഷു
    ശിവ
    പാറുക്കുട്ടി
    ഉപ്പും മുളകും

  • @mallumotive_kl
    @mallumotive_kl Před 5 lety +147

    *മഴ പെയ്തിട്ടു വീട്ടിൽ ചുമ്മാ ഇരിക്കുന്നവരുന്നുണ്ടോ* *അവരൊക്കെ ഒന്ന് ഇങ്ങോട്ട് വന്നേ*

    • @faijas513
      @faijas513 Před 5 lety +2

      🙋

    • @modniyas2804
      @modniyas2804 Před 5 lety +5

      ദശമൂലം ദാമു DD ഇവിടെ നല്ല ചൂടാ
      അൽ പ്രവാസി ഡാ 😅

    • @seenadickson2
      @seenadickson2 Před 5 lety +2

      enthe biriyani vilambi vachitundo

    • @shivanishiva5935
      @shivanishiva5935 Před 5 lety +2

      മഴ ആയിട്ടല്ല.. പണിയൊന്നും ഇല്ല ബ്രോ 😪😪😪

    • @athira_ayyappan
      @athira_ayyappan Před 5 lety +2

      @@modniyas2804 where are you

  • @diyasreejith1702
    @diyasreejith1702 Před 5 lety +78

    Ente amma parayana pole enganathe piller vere evideyum undaavilla😃😃

  • @saifuksd1875
    @saifuksd1875 Před 5 lety +12

    പാറുക്കുട്ടി ആണ് ഈ സീരിയലിൽ മോൺസ്റ്റർ 😄

  • @homeplanet123
    @homeplanet123 Před 5 lety +53

    "ഇത് ചേട്ടന്റെ മാത്രം അമ്മയല്ല എന്റെ കൂടി അമ്മയാ".... ലച്ചുവിന്റെ കിടു മറുപടി👍👍👍👍👍

  • @alfyluies1315
    @alfyluies1315 Před 5 lety +362

    ഇതു കണ്ട് brothers ഇല്ലാത്ത ഞാൻ 😢😢

  • @ameyalekshmi7987
    @ameyalekshmi7987 Před 5 lety +94

    *nice episode*
    *chettan uIIavark nannai relate cheyyan pattum*
    *enikum lechunte avastha undayittund* 😊🥰
    *ചേട്ടൻ ഇഷ്ട്ടം*

  • @beenabeenakumari5560
    @beenabeenakumari5560 Před 3 lety +3

    Lechu soopper

  • @baymax4448
    @baymax4448 Před 5 lety +10

    കണ്ണ് നിറഞ്ഞു പോയി ...ലച്ചു ...വിഷ്ണു ...ഇഷ്ടം 😍💓😘

    • @rafeeqtirur7441
      @rafeeqtirur7441 Před 4 lety

      ശെരിക്കും കരഞ്ഞു ലച്ചു വിഷ്ണു ഇഷ്ടം

  • @satheeshkodakate7608
    @satheeshkodakate7608 Před 5 lety +186

    അതങ്ങനെയാണ് പെങ്ങൾ പിണങ്ങി മിണ്ടാതിരുന്നാൽ അതു സഹിക്കാൻ പറ്റൂല....

  • @muhammedsafeer9444
    @muhammedsafeer9444 Před 5 lety +90

    17:00 to 17:13 lachu's dialouge is in our mind and our wish

  • @sarathraj7395
    @sarathraj7395 Před 5 lety +11

    മുടിയൻ സൂപ്പർ... എല്ലാ ചേട്ടൻമ്മരും അങ്ങനെയാ കണ്ണിൽ കണ്ടവന്മർകെല്ലാം പെങ്ങന്മാരെ പരിചയപ്പെടുത്തി കൊടുക്കില്ല

  • @musicbest2487
    @musicbest2487 Před 5 lety +15

    രാമ ചന്ദ്രൻ കനകം ഷുക്കൂർ നവാസ് ശകാരനപ്പൂപ്പൻ ഭാവ്നിഅമ്മുമ മാധവൻതമ്പി മറ്റു ടീംസ് ഒക്കെ എവിടെ

  • @darshanars5680
    @darshanars5680 Před 5 lety +49

    Uppum mulakum ennum youtubil kanarund...Njan karunna ore oru serial.Othiri ishtane ellareyum.

  • @anaghasabu1102
    @anaghasabu1102 Před 5 lety +43

    കേശു പറഞ്ഞിതിനനുസരിച്ചു മനസ്സിൽ നമ്പർ കൗണ്ട് ചെയ്തത് ഞാൻ മാത്രം ആണോ ..??

  • @narayanantv2346
    @narayanantv2346 Před 3 lety +4

    അടിപൊളി ❤️ ലച്ചു മുടിയൻ കേശു ശിവ നീലു ബാലു ഇഷ്ടം❤️

  • @dominic7935
    @dominic7935 Před 2 lety +3

    വിഷ്ണുവിനെ പോലൊരു ചേട്ടനെ കിട്ടാൻ ലച്ചു ഭാഗ്യം ചെയ്യണം നല്ല feeling തന്നൊരു episode ❤❤