Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 911

Sdílet
Vložit
  • čas přidán 30. 07. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,5K

  • @smileyface3949
    @smileyface3949 Před 5 lety +2619

    പാറുക്കുട്ടിയുടെ പാട്ട് ഇഷ്ടപ്പെട്ടവർ പാറുക്കുട്ടിക്ക് ഒരു ലൈക്കടിച്ചെ

    • @ambuaksa584
      @ambuaksa584 Před 5 lety +7

      Salim ummar salim enikk ottum ishtapettilla.....Pakshe enikkk valare valare ishtaayi

    • @nusrathnufais184
      @nusrathnufais184 Před 5 lety +3

      @@ambuaksa584
      Tanikke vattanalle

    • @shootshow68
      @shootshow68 Před 5 lety +1

      czcams.com/video/KjESJkO8xQk/video.html kong fu kid

    • @IbrahimIbrahim-tq8bt
      @IbrahimIbrahim-tq8bt Před 5 lety +1

      Salim ummar salim xazvdeyo

    • @ambuaksa584
      @ambuaksa584 Před 5 lety +1

      hack killer Vatt ninkaann!!!! nee poda pulle

  • @user-dw4um5ft1f
    @user-dw4um5ft1f Před 5 lety +1455

    പാറുക്കുട്ടിയുടെ ഫാൻസ്‌ ലൈക്‌ അടിച്ചേ... 😍😍😍

  • @anugeorge5103
    @anugeorge5103 Před 5 lety +630

    പാറൂ ജോണി ജോണി പാടിയപ്പോൾ ഞങ്ങളുടെ icu വിൽ ഉള്ള ഒരു കുട്ടിയെ ആണ് ഓർമവന്നത്. മെന്റൽ റീടാർഡെഡ് കുട്ടിയാണ്. വെന്റിലേറ്ററിൽ ട്രക്കിയോസ്റ്റോമിയിൽ കിടക്കുകയാണ് അവൻ. പക്ഷേ ജോണി ജോണി പാടികൊടുത്താൽ അവനും ഒപ്പം ചുണ്ടനക്കും എന്നിട്ട് ഒരു ചിരിയും.. എന്റെ പൊന്നോ അപ്പൊ നമ്മുക്ക് തോന്നുന്ന ഒരു സന്തോഷം...
    Love യൂ അസാഫ് 😍😍

    • @sachusanu435
      @sachusanu435 Před 5 lety +1

      Evdelum oru pharmacist vacancy undo.pls ariyikane

    • @vrindam7106
      @vrindam7106 Před 5 lety +36

      aa kunjinu vegam sugamavatte ennu prarthikkunnu

    • @anzil1197
      @anzil1197 Před 5 lety +3

      ♥️♥️♥️♥️

    • @anugeorge5103
      @anugeorge5103 Před 5 lety +11

      @vrinda അങ്ങിനെ അവന് സുഖം ആയി പോകാൻ ഒന്നും പറ്റില്ല. വെന്റിലേറ്റർ സഹായം ഇല്ലാണ്ട് അവന് പറ്റില്ല. കുഞ്ഞായിരുന്നപ്പോൾ icu വിൽ വന്നതാണ്‌. ഇപ്പൊ 14 വയസ്സ് ആയി ആൾക്ക്. കുഞ്ഞു വാശിയും വഴക്കും ഒക്കെ ആയി അങ്ങിനെ പോകുന്നു

    • @reshmaraj7569
      @reshmaraj7569 Před 5 lety +7

      Njgalde icu Ilum und same Oru case janichappol muthal ventilator ilanu ippo 7 vayass ayii

  • @itsforufun3765
    @itsforufun3765 Před 5 lety +876

    അഭിനയിക്കാൻ അറിയില്ല ഒരണ്ണത്തിനും എല്ലാം കൂടി ജീവിച്ചു തകർക്കാണ് ..........😂👍

  • @anands5896
    @anands5896 Před 5 lety +115

    നീലു ചേച്ചിയുടെ തണ്ണീർ മത്തൻ ദിനങ്ങളിലെ അഭിനയം കിടു ആരുന്നു 👌👌

  • @arvilayil6964
    @arvilayil6964 Před 5 lety +60

    *ഇന്നത്തെ like പാറു കുട്ടിക്ക് മേക്കപ്പ് ചെയ്ത ചേട്ടന് ആണ് പഴയ നമ്മുടെ ബേബി ശ്യാമിലിയെ പോലെ ഉണ്ട് മാളൂട്ടിയിലെ*

  • @asiyavk979
    @asiyavk979 Před 5 lety +149

    ശിവ ചില നേരത്ത് super ആണ്... പാറൂനെ പാട്ടൊക്കെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്.... പാറൂന് എന്തൊക്കെ പാട്ട് അറിയാം ചുന്ദരി പാറു

    • @babyreghu4327
      @babyreghu4327 Před 4 lety +4

      ശിവ എപ്പോഴും സൂപ്പർ ആണ്. കാന്താരി ....

    • @prajan1307
      @prajan1307 Před 3 lety +2

      Al

    • @rohitmani8033
      @rohitmani8033 Před 3 lety +2

      Super

    • @ajmalashif378
      @ajmalashif378 Před 3 lety

      @Murali Kuttappan is maathram entha malayalam

    • @neo7771s
      @neo7771s Před 3 lety

      Mm😍😍😍😍😍😍😍😍♥♥💕💕💕💕💞❤❤❤❤❤❤💞💞💕💕💕💕💞❤💕💕♥♥♥💕💞💞💕💕💕💞💞💞💞💞💕💕💕💕

  • @kING-xw6xn
    @kING-xw6xn Před 5 lety +160

    പാറുകുട്ടീടെ പാട്ട് കേൾക്കാൻ എന്ത് രസായിരുന്നു....😍😍

  • @sunilkumarnb6951
    @sunilkumarnb6951 Před 5 lety +177

    Neelu chechide 'enthonnu baalu ithu' kelkan nalla rasam😊

    • @sajiammu6711
      @sajiammu6711 Před 5 měsíci

      Neelu chechi enthonnu baalu ithu kellkkananlla ra sam

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +45

    ശങ്കരണ്ണൻ ബാലു ചേട്ടൻ പൊളിച്ചടക്കി.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @ummusalmaedp
    @ummusalmaedp Před 5 lety +316

    ശങ്കരപ്പൂപ്പന്റെ തങ്ക ചേച്ചിയെ കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ

  • @mr4techmedia167
    @mr4techmedia167 Před 5 lety +408

    ഉപ്പും മുളകും എന്ന ഈ നല്ല പരുപാടി കൊണ്ടു വന്ന flowers ചാനലിന് കൊടുക്ക് മക്കളെ ലൈക്.

  • @anandan6666
    @anandan6666 Před 5 lety +242

    പാറുക്കുട്ടിയെ കാണാൻ സുന്ദരി ആയിട്ടുണ്ട്

  • @siyadsherif4479
    @siyadsherif4479 Před 5 lety +318

    💙പഴകും തോറും വീഞ്ഞിന് വീര്യം കൂടും 💪 ബാലു
    💛ഏട്ടൻ ആണ് എനിക്ക് ഇഷ്ടം😍😘

  • @noufalnoufu8249
    @noufalnoufu8249 Před 5 lety +106

    തള്ളക്ക് എരി കുറവ്.. മോൾക് ഉപ്പ് കുറവ്..
    നിങ്ങക്കൊക്കെ ന്തിന്റെ കുറവാടെ...
    ബാലു തഗ്

  • @syamakrishnan5081
    @syamakrishnan5081 Před 5 lety +21

    Parukuttyude rhyme super ayirunu "Parukutty Rockzzz"♥♥♥😍😍😍😍

  • @vini9968
    @vini9968 Před 5 lety +176

    പാറൂസ് നഴ്സറി rhymes ഒക്കെ പഠിച്ചല്ലോ, പൊന്നു മുത്താണ്.

  • @samahkb3714
    @samahkb3714 Před 5 lety +196

    ഇന്ന് പാറുക്കുട്ടി വളരെ സുന്ദരി ആയിട്ടുണ്ട് ല്ലോ

  • @carbranthan5634
    @carbranthan5634 Před 5 lety +328

    പെട്ടന്ന് ദേഷ്യം വരുന്നവർ ഇവിടെ വന്ന് ലൈക്ക് അടിക്കണം

  • @sajithaminisathyan6504
    @sajithaminisathyan6504 Před 5 lety +432

    Parukkuttyude patt eshtamayavar 🎵🎵🎶🎵🎶🎵🎶🎵🎵🎵🎵🎶🎶🎶🎶🎵🎵🎵🎵🎵🎶🎶🎶🎶🎶🎵🎵🎵🎵🎵🎵🎶🎶🎶🎶🎶🎵🎵🎶🎵🎶🎵🎶🎵🎵🎵🎵🎵🎵🎵🎵🎵〽🎵〽🎵〽🎵🎵

  • @anoopmc70
    @anoopmc70 Před 5 lety +2388

    ഇന്നലത്തെ എപ്പിസോഡിൽ ശിവക്കും കേശൂനും 2 അടി കിട്ടിക്കാണാൻ ആഗ്രഹിച്ചിവർ ആരൊക്കെ....?

    • @seenadickson2
      @seenadickson2 Před 5 lety +59

      anoop mc innu mathramalla ennum thonnum

    • @aiswaryavijay8556
      @aiswaryavijay8556 Před 5 lety +53

      Mikya episodilum tonnarund. But innale kooduthal overayirunnu

    • @suryas6910
      @suryas6910 Před 5 lety +19

      Paaru avarku aavasyathinu maanthu koduthittund

    • @nooramisri1052
      @nooramisri1052 Před 5 lety +6

      Uppum mulakum 👌👌👌👍👍👍😍😍😎😎😎🤘😀

    • @nooramisri1052
      @nooramisri1052 Před 5 lety +3

      Uppum mulakum 👌 👌 👍 👍 👍 👍 👍 👍 😎😎😎🤘🤘😀😀😀😍😍😍

  • @entertaimentfarhan
    @entertaimentfarhan Před 5 lety +339

    ഹായ് 229 നാളെ ഞാൻ നാട്ടിൽ പോവുകയാണ് അബുദാബി to കരിപ്പൂർ

  • @vidhyakrishnan6578
    @vidhyakrishnan6578 Před 5 lety +148

    Neelu cheychide cooking kidu😍😍😍😍😋😋😋😍😍
    Neelu cheychide cooking ishttam ullavar like adiche

  • @muhammadsumansuman457
    @muhammadsumansuman457 Před 5 lety +189

    പാറു കുടടി യുടെ പാട്ട് 👌👌👌👌❤️❤️❤️🌹🌹🌹🌹👌👌👌👌

  • @PRD-VENOM
    @PRD-VENOM Před 5 lety +700

    ഈ comment കാണുന്ന എല്ലാവർക്കും നല്ല ദിവസം ആകട്ടെ ♥️♥️stay +ve

  • @abhilashabhis9373
    @abhilashabhis9373 Před rokem +4

    ഇതുപോലെ ഒരുപാട് അപ്പുപ്പന്മാരും അമ്മുമ്മമാരും കൊച്ചുമക്കളുമായി കളിക്കുന്നതും സ്വപ്നം കണ്ടു വൃദ്ധസദനത്തിൽ കഴിയുന്നുണ്ട് ഒരുപാട് സങ്കടത്തോടെ

  • @jishnuprasad4524
    @jishnuprasad4524 Před 5 lety +42

    ഒന്നിനേം പേടി ഇല്ലാതെ നടക്കണവൻമാരെ നന്നാക്കാൻ വേണ്ടി ഭഗവാൻ അറിഞ്ഞു കൊടുക്കുന്നതാണ് ഈ പ്രളയവും ഭൂകമ്പവും ഒക്കെ 👌 ശങ്കരണ്ണൻ 👏👏

  • @user-dw4um5ft1f
    @user-dw4um5ft1f Před 5 lety +158

    ബാലു ചേട്ടന്റെ അവസാനത്തെ ചുമരിൽ മുഖം പൊത്തി നിന്നത് കണ്ടപ്പോ ഫഹദ് ഫാസിലിനെ ഓർമ വന്നത് എനിക്ക് മാത്രമാണോ?... 😁🏃🏃🏃😁

  • @bloggiblogs5544
    @bloggiblogs5544 Před 5 lety +33

    Neelune ishtam ullavar like cheyy

  • @ananhedonic5689
    @ananhedonic5689 Před 5 lety +124

    പഴയ കുറെ എപ്പിസോഡ് ഇരുന്ന് കണ്ടു.400 range. കേശു -ശിവ എന്ത് cute ആണ്. എന്ത് മാത്രം വളർന്നു പിള്ളേർ? !! ഡയലോഗ് ഒക്കെ ഒപ്പിച് ഒപ്പിച് പറഞ്ഞിരുന്നതും ഓരോ ഓരോ ആക്ഷൻസ് കാട്ടന്നതും അസാധ്യ ടൈംമിഗും കൊഞ്ചലും വലിയ വായിലെ വർത്തമാനവും ചെറിയ വലിയ പ്രശ്നങ്ങളും അടിപിടികളും !!! തിരിഞ്ഞു കാണുമ്പോൾ എന്താ സുഖം !!

  • @shah....9579
    @shah....9579 Před 5 lety +32

    അമ്മക് എരുവിന്റെ കുറവ്
    മകൾക് ഉപ്പിന്റെ കുറവ്
    ബാലു : നിങ്ങൾക് ഇതെതിന്റെ കുറവാണ്😂😂😂😂😛

  • @praveenpiravom
    @praveenpiravom Před 5 lety +52

    മുടിയൻ പറഞ്ഞത് ശരിയാ ജയന്തൻ ചേട്ടാ ശരിക്കും ഇപ്പം മാറി

  • @ratheeshkg9628
    @ratheeshkg9628 Před 5 lety +48

    ലച്ചൂനെ സിനിമയിൽ എടുത്തു ചെറിയ സീൻ മൂവി... Maskke

  • @sajimonandrewssfcsajimonan3755

    6:18 ശിവാനി : അച്ഛൻ ശങ്കര്അണ്ണനെ എടുത്തിട്ട് വറുത്തമ്മ ...?
    നീലു :എടുത്തിട്ട് വറുത്ത

  • @shajukumar6753
    @shajukumar6753 Před 5 lety +68

    പാറു കുട്ടിയെ കാണാൻ നല്ല ക്യുട്ടായിട്ടുണ്ട്

  • @amviy
    @amviy Před 5 lety +172

    നമ്മുടെ സ്വന്തം ശങ്കരന്‍ അപ്പൂപ്പനെ. സ്നേഹിക്കുന്നവര്‍ ആരൊക്കെ
    Plz like.....

  • @anoopkumar-uk5fb
    @anoopkumar-uk5fb Před 5 lety +344

    ശങ്കര അപ്പൂപ്പൻ ഫാൻസിനു ലൈക്‌ അടിക്കാൻ ഉള്ള സ്ഥലം 😍😍😍😍

  • @cillamariamjohn8566
    @cillamariamjohn8566 Před 5 lety +193

    Nammade parukutti ye peruthishtam ayavar onne like kke😍🤩😍🤩

    • @shootshow68
      @shootshow68 Před 5 lety

      czcams.com/video/KjESJkO8xQk/video.html kong fu kid

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 lety +45

    10.59 സ്ക്രിപ്റ്റും സംഭാഷണവും എഴുതുന്ന ആളോട് ഒരു അപേക്ഷയുണ്ട് ഉണ്ട് ദയവുചെയ്ത് കുട്ടികൾക്ക് വായ കൊള്ളുന്ന വാക്കുകൾ സംസാരിക്കാൻ കൊടുക്കൂ keshu പറഞ്ഞ വാക്കിന് അർത്ഥം അവനു പോലും അറിയില്ല. എന്തിനധികം കം ഇത്രയും പ്രായമായ എനിക്ക് പോലും അതിൻറെ അർത്ഥം മനസ്സിലായില്ല .ല്അതുകൊണ്ട് ദയവു ചെയ്തു കുട്ടികൾക്ക് കുട്ടികളുടെ വായിൽ കൊള്ളുന്ന വാക്കുകൾ കൊടുക്കു. ഇതൊരു അപേക്ഷയായി കരുതിയാൽ മതി മതി

  • @subeeshs5329
    @subeeshs5329 Před 5 lety +32

    തങ്കചേച്ചിയെ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്......
    ശ്രീക്കുട്ടൻ മാമനെ തിരികെ കൊണ്ടുവരണം എന്ന് ആഗ്രഹമുള്ളവർ ലൈക്‌ അടിക്ക്.....

  • @mahinjabbar8274
    @mahinjabbar8274 Před 5 lety +267

    Mudiyane istamullavar ivide like cheyy

  • @mr4techmedia167
    @mr4techmedia167 Před 5 lety +303

    വീഡിയോ കണ്ടു കമെന്റ് വായിക്കുന്നവർ ലൈക്ക് അടി..

  • @rahulrg1183
    @rahulrg1183 Před 5 lety +162

    പാറുക്കുട്ടിയുടെ പാട്ട് ഇഷ്ടമായവർ
    👍👍

  • @hariskm3936
    @hariskm3936 Před 5 lety +134

    ശെരിയാ നീലുചേച്ചി.. ഇപ്പൊ ഉപ്പും കുറവാ... മുളകും കുറവാ 😔😔😔... എല്ലാരേം കാണാൻ വേണ്ടിയാ ഇപ്പൊ ഉപ്പും മുളകും കാണുന്നത്...
    അഫ്സലിക്കാ...ഹ്യൂമറൊക്കെ കൂട്ടി..script ഒന്നൂടി ഉഷാറാക്കാമോ...?

  • @afsalanzari9310
    @afsalanzari9310 Před 5 lety +431

    എന്നും തരാറുള്ള 3 ലൈക്ക് തന്നാൽ ഞാൻ അങ്ങോട്ട് പൊക്കോളാം 😄✌️

  • @vinodpillai9531
    @vinodpillai9531 Před 5 lety +45

    vishnu ;appooppa
    shakara appoppan ; uranganum sammathikkille
    vishnu ; uraguvarunno
    shakara appoppan; pinne njan kannadach kidannapol ni vijaricho samadhi ayennu .
    ha ha ha ha ha

  • @christocherian4371
    @christocherian4371 Před 5 lety +19

    ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ ബാലു അണ്ണന്റെ എല്ലാം കഴിഞ്ഞു പുറകീന്നുള്ള "ആ കൊഞ്ഞനം കുത്തലും അ ആക്ഷനും" ഇഷ്ട്ടപെട്ടവർ അടി like....... 😀😅😄💚

  • @moomthasshibu5797
    @moomthasshibu5797 Před 5 lety +41

    Parukuttyude hair style ishtam ayaver oru like adichee 😍❤️👍🏻#paruttyishtam

  • @shanabdulsalam4372
    @shanabdulsalam4372 Před 5 lety +203

    Notification kandu vannavar, dhe uvde like❤️👍

  • @simivarghese5955
    @simivarghese5955 Před 5 lety +8

    Parukutty de mudi ribbon vech ketti itta kaanumbol enth cute aa😘😘😝👌👌😍😍😘😘

  • @pravinp9660
    @pravinp9660 Před 4 lety +5

    പാറുകുട്ടി, ശിവാനി, കേശു,ലച്ചു, മുടികൻ, നീലു, ബാലു ഇഷ്ടമുളളവർ ലൈക്ക് അടിക്കുക

  • @itzmenoufal
    @itzmenoufal Před 5 lety +24

    Kooiii.. ആരൊക്കെയാ ഇപ്പോ ഉപ്പും മുളകും കാണുന്നേ... 😃

  • @akhilps3571
    @akhilps3571 Před 5 lety +57

    കേശുവിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നത് കാണുമ്പോൾ പെങ്ങടെ കുഞ്ഞിനെയാ ഓർമ വരണേ...❤️

    • @hippofox8374
      @hippofox8374 Před 5 lety

      Akhil P.S ...ninte comment ente manasil pathinju...chechiyude kunju ...monte ...kunjammaavante..mudiyil pidichu valikkunnu...vedana undo...ithu bhaagyam ..aa kunjinum...kunjinte kunjammaavan monum vendi...aarum allaatha ee njaan praardhikkunnu...

  • @MsJugunu
    @MsJugunu Před 5 lety +10

    Twinkle twinkleനും കാക്കേ കാക്കേ യ്ക്കും ഒരേ tune ആയിട്ടാ പാവം ഞങ്ങടെ പാറൂനു confusion ആകുന്നെ. മിടു മിടുക്കിയാ😍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 lety +110

    1.58കേശു പാറുകുട്ടിയെ കളിപ്പിക്കുന്നത് പോലെ .സ്വന്തം അനിയത്തിയെ ഇതുപോലെ കൊഞ്ചിക്കാൻ സാധിച്ച് ആരൊക്കെയുണ്ട്.ഈ എപ്പിസോഡ് കാണുന്നതിൽ .

  • @abhinands6702
    @abhinands6702 Před 4 lety +3

    2020ൽ കാനുന്നവർ like adi

  • @sameeramajeed6807
    @sameeramajeed6807 Před 5 lety +3

    Shiva fans like adi👌👌👌

  • @faheemshamsudeen2783
    @faheemshamsudeen2783 Před 5 lety +15

    ബാലു അണ്ണൻ..സുന്ദരൻ..ആയല്ലോ..പിന്നേം..അയ്യോ..പാറുന്റെ.. പാട്ടു..കേട്ടു...സന്തോഷം..കൊണ്ടു...മനസ്സു നിറഞ്ഞു...

  • @deepthistanly6137
    @deepthistanly6137 Před 5 lety +7

    Parukuttia eshtamullavarIike cheitha. Please⬆😍😍

  • @tintut.a1962
    @tintut.a1962 Před 5 lety +52

    ഇന്ന് പാറുകുട്ടി സ്കോർ ചെയ്തു അല്ലേ....

  • @user-vp8nf1cw6t
    @user-vp8nf1cw6t Před 5 lety +3

    ഓരോ എപ്പിസോഡ് കഴിയും തോറും പാറുകുട്ടിയോടു സ്നേഹം കൂടുന്നവർ ഇവിടെ like here

  • @Hubbygirl7800
    @Hubbygirl7800 Před 5 lety +115

    ഇന്നാണ് ഒന്ന് നോട്ടിഫിക്കേഷൻ വന്നത്... പെരുത്ത് നന്ദിയുണ്ട്ട്ടാ

  • @stupidscribbler9094
    @stupidscribbler9094 Před 5 lety +5

    Banglore Days BGM 😍😍😍💕💕💓💓

  • @athiraminnu948
    @athiraminnu948 Před 5 lety +17

    Shivani thuthudu nnu kaniche nalla ishttayi

  • @harilal369
    @harilal369 Před 5 lety +82

    തട്ടീം മുട്ടീം കണ്ടുകൊണ്ടിരുന്നപ്പോൾ notification വന്നു...oodi ingu poonnu❤❤

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 2 lety +5

    Balu annan & Shankarannan combo poliyanu👍🏻😘🥰

  • @praveenatp927
    @praveenatp927 Před 5 lety +130

    ഇന്ന് ലെച്ചു എവിടെ പോയി? ഇന്നലെ മുടിയൻ ചേട്ടൻ ഇല്ലായിരുന്നു.. ഇനി അടുത്ത എപ്പിസോഡിൽ ആരാവോ missing 🤔 എന്തായാലും കേശുശിവക്കും രണ്ടു അടി കൊടുക്കേണ്ട എപ്പിസോഡ് അടുത്ത് തന്നെ വേണ്ടി വരും.. പിള്ളേർ വല്ലാതെ ഓവർ ആവുന്നുണ്ട്. . രണ്ടു അടിടെ കുറവ് വളരെ നന്നായി ഉണ്ട്...

  • @creativityartbynasar91
    @creativityartbynasar91 Před 5 lety +8

    2:29 nammude paru muthinte😍😍 expression ishtaayavar adi like👍👍

  • @user-ob7ys8mu8d
    @user-ob7ys8mu8d Před 5 lety +185

    First like first coment അടിച്ചു മോളെ 🙈🙈🙈🙈🙈

  • @poulsymaria8994
    @poulsymaria8994 Před 5 lety +16

    Paruuuu songs pollichh❤😍

  • @hippofox8374
    @hippofox8374 Před 5 lety +1

    aa kochu kunju...apoorva abhinayam...kunjinu abhinandanam...kunjinu...thalayil..oru kunjumma..

  • @josmy6853
    @josmy6853 Před 5 lety +26

    കേശുനോടുള്ള ഇഷ്ടം 2, 3 എപ്പിസോഡ് ആയിട്ടു പോയി

  • @spookymy3497
    @spookymy3497 Před 5 lety +19

    *First comment😗vannapol thanne paarukuttikkku oru chakkara ummmmaaaahhh*

  • @alleppeydi
    @alleppeydi Před 5 lety +8

    Parukuttyde pattu.😘😘😘😍😍

  • @sarathm005
    @sarathm005 Před 5 lety +10

    Super Episode
    Shiva ക്ക് കുറച്ച് ദേഷ്യവും മൊട വർത്തമാനം കൂടുന്നുണ്ട്

  • @jabirjabi2663
    @jabirjabi2663 Před 5 lety +2

    Miniscreen laletan. Balu annan

  • @jbs1733
    @jbs1733 Před 5 lety +3

    സംവിധായകനോട് ഒരു അഭിപ്രായം പറയാനുണ്ട് .നിങ്ങൾക്ക് ഈ പരിപാടിയിലൂടെ പല നല്ല മെസ്സേജുകളും കൊടുത്തുകൂടെ ഉദാ :ഇപ്പോൾ അമ്പൂരിലെ കൊലപാതകം തന്നെ വേണ്ടെന്ന് വെച്ച കാമുകൻ വേറെ പെണ്ണുകണ്ടു കല്ല്യാണമുറപ്പിച്ചു എന്നറിഞ്ഞിട്ടും അവൻ വിളിച്ചപാടെ കാറിൽകയറി ...തുടർന്ന് കൊല്ലപ്പെട്ടു .അതെ സമയം ആ കുട്ടി ഒന്ന് ചിന്തിച്ചിരുന്നെങ്കിലോ അതുമല്ലെങ്കിൽ അവന്റെ മുൻപിൽ വെച്ചു തന്നെ ആരെയെങ്കിലുംഫോണിൽ വിളിച്ചു ഞാൻ ഇന്നാളുടെ കൂടെ പോവുകയാണ് ഇത്ര മണിക്ക് വരും എന്നുപറഞ്ഞആലും മതിയായിരുന്നു.എന്നാൽ അവൻ കൊല്ലാൻ അത്രധൈരിയ പെടില്ലായിടുന്നു .അപ്പോൾ ഇത്തരം കാര്യങ്ങൾ പെണ്കുട്ടികളോടും കൊല്ലാൻ പോകുന്ന ആൺ കുട്ടികളോട് അതിനു ശേഷം അവന്റെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ അവന്റെവീട്ടുകാർ അനുഭവിക്കേണ്ട വിഷമങ്ങൾ ...പെങ്ങൾമാരുണ്ടെങ്കിൽ അവരുടെ കല്ല്യണം,..അവരുടെഭാവി ..തലമുറ തലമുറ കേൾക്കേണ്ട പേരുദോഷം ഇതിനേ പറ്റിയെല്ലാം ഉൾകൊള്ളുന്ന നല്ല നല്ല മെസ്സേജുകൾ നൽകുന്ന കഥകൾ ഇട്ടുകൂടെ .ഇത് എല്ലാ ദിവസവും കേശുവിന്റേയും ശിവാനിയുടെയും വളവളാ വർത്തമാനംമാത്രം ...നിങ്ങൾക്കു സാധിക്കും നല്ല മെസ്സേജുകൾ നല്കാൻ കാരണം ഇതൊരു ആളുകൾ ഇഷ്ടപ്പെടുന്ന ചാനൽ ആണ്

  • @itsme-ie7fi
    @itsme-ie7fi Před 5 lety +50

    4 minutes 2,500 viewers 😍 what a rocking program

  • @RabeehEbi
    @RabeehEbi Před 5 lety +22

    Neeluchechi പച്ചക്കറികാൽമുറിച്ചിടുന്ന കാണാൻ നല്ല രസല്ലേ...... enkkishittaaa

  • @sh__4d350
    @sh__4d350 Před 5 lety +70

    *ആ ലൈക് ബട്ടണിൽ ഒന്ന് നീല പെയിന്റ് അടിക്കോ* 😅😅😅😅😅

    • @anupamava2501
      @anupamava2501 Před 5 lety

      😁😁😁😁😁😁😁athu polichu paint adichu bai😀

  • @tatoosoffical
    @tatoosoffical Před 5 lety +34

    *സ്രാങ്ക് first അടിച്ചേ*

  • @siyasidhi4078
    @siyasidhi4078 Před 5 lety +4

    ഉപ്പും മുളകും യൂടൂബില്‍ മാത്രം കാണുന്ന... നെയ്യാറ്റിക്കര വീടും പറമ്പും കാണാന്‍ മുട്ടി നില്‍ക്കുന്ന ഭക്തര്‍ ഈ കമന്‍റിന് ലൈക്കടിക്ക്... ഹാ പറയാന്‍ മറന്നൂ ഇന്നെന്‍റെ ബര്‍ത്തഡേ കൂടിയാണ്...

  • @Mkl-bv9gh
    @Mkl-bv9gh Před 5 lety +2

    Parukuttiye onn kand umma vekkan aagrahamullavan aarokke 😍😚😙💕💕

    • @MrDrift
      @MrDrift Před 5 lety

      Mkl 1234 എന്റെ ചാനൽ Subscribe ചെയ്യുമോ ഇഷ്ട്ടപെട്ടാൽ മാത്രം subscribe ചെയ്ത മതി

    • @Mkl-bv9gh
      @Mkl-bv9gh Před 5 lety

      @@MrDrift cheythittund

  • @sharath6473
    @sharath6473 Před 5 lety +3

    18:30 shammy physco balu🤩🤩🤩🤩🤩

  • @Sabir_kp_
    @Sabir_kp_ Před 5 lety +14

    ബാംഗ്ലൂർഡേയ്‌സ് ടോൺ കേട്ടപ്പോ ഫിലിം കാണാൻ ഒരു ആഗ്രഹം ❤😄😄😄

  • @amviy
    @amviy Před 5 lety +66

    ഉപ്പും മുളകും സ്നേഹിക്കുന്നവര്‍
    Kuwait fans ആരൊക്കെ
    Like.......

  • @anintelligentmadman348
    @anintelligentmadman348 Před 5 lety +4

    Balu shankaran combination adipoli

  • @badushapa2640
    @badushapa2640 Před 5 lety +2

    ഇഷ്ടം പോലെ ഉപ്പും മുളകും പിന്നെ പോരാത്തതിന് സമയഉം pwolikkum ഞാൻ

  • @shajijolly5688
    @shajijolly5688 Před 5 lety +71

    ആദ്യ മായിട്ടാ ഇത്രേം നേരത്തെ ഞാൻ കാണുന്നെ... സന്തോഷം ആയി

  • @c_rashid
    @c_rashid Před 5 lety +5

    ഹ ആര്യനാട് ചങ്കരാ എപ്പോ വന്ന്.........

  • @actorabilashvijayan
    @actorabilashvijayan Před 5 lety +1

    Baluvum shankarannanum combo powaliya..

  • @itsme-gp5wh
    @itsme-gp5wh Před 3 lety +2

    Parukutty song ishtamullaver like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @praveenpiravom
    @praveenpiravom Před 5 lety +22

    ബാലു അണ്ണാ നിങ്ങള് അസാധ്യം ആണ്....

  • @irfanfanu1729
    @irfanfanu1729 Před 5 lety +14

    parukutti ye pole oru aniyathi kutti undayirunnengil😚💞👍

  • @sajimonandrewssfcsajimonan3755

    താടി വടിച്ചപ്പോ ബാലു ചേട്ടന് ഗ്ലാമർ കുടിയോ

  • @sachisachusachu9310
    @sachisachusachu9310 Před 5 lety +24

    നമ്മുടെ ലെച്ചുസ്നെ new MaSk മൂവിയിൽ കണ്ടവർ ഉണ്ടോ ചെറിയ വേഷം ആണെങ്കിലും കൽക്കില്ലേ 👌👌👌👌

  • @uniqueinnature1173
    @uniqueinnature1173 Před 5 lety +4

    Paru Kuttinte kusurthi kandiriKaaan entaa rasam.......

  • @AlwinDominicalandominic
    @AlwinDominicalandominic Před 5 lety +5

    Entry BG Bangalor days super👍👍

  • @anilaanandan3364
    @anilaanandan3364 Před 5 lety +64

    ഇവിടെ കുറെ എണ്ണ്ം കേശു ഓവർ ആണ് ശിവ ഓവർ ആണ് എന്നും പറഞ്ഞു ഇറങ്ങീട്ടുണ്ട്. ഒന്നാമത്തെ കാര്യം അവർ സ്ക്രിപ്റ്റ് writer കൊടുക്കുന്നത് ആണ് ചെയ്യുന്നേ. ആ cheyyunatil അവർ ഒട്ടും മോശമല്ല.
    രണ്ടാമത്തെ കാര്യം സാദാരണ 10 അല്ലെങ്കിൽ 12 വയസ്സു വരെ ഇങ്ങനൊക്കെ തന്നാടെ.
    ഇതും ഒരു കണക്കിന് സദാചാര കുരു പൊട്ടലാണ് കേട്ടോ.

    • @str3946
      @str3946 Před 5 lety +4

      Angane patanju kodukku anna

    • @janvhisagar4150
      @janvhisagar4150 Před 5 lety +5

      Correct.. ella vtlum und ithepole kuttikal.. njanokk cheruppathil enthoru kuruthaked arunnu enna amma okk parayunne.. ithupole ulla kuttikal und. Ithe samsaram ulla.. ithonnum valya karyangl allaa.. avar avarude joli cheyua.etrayo episode l avarude super abhinayam kandittullatha.

    • @raihanaa3891
      @raihanaa3891 Před 5 lety +3

      ഞാനും ഇതേ മൈൻഡ് ആണ്..

    • @crtecchandhu5074
      @crtecchandhu5074 Před 5 lety +2

      Exatly 😏

    • @sabusanjeev
      @sabusanjeev Před 5 lety +2

      Satyam

  • @sarathraj7395
    @sarathraj7395 Před 5 lety +27

    ഈ തങ്കം ചേച്ചിയെ ഇതുവരെ കണ്ടിട്ടില്ലല്ലോ?