Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 922

Sdílet
Vložit
  • čas přidán 14. 08. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,9K

  • @Ichu15
    @Ichu15 Před 5 lety +3486

    *നീലു ചേച്ചിക്ക് വന്ന ലെറ്റർ ബാലു ചേട്ടൻ തന്നെയാണ് എഴുതിയതെന്ന് ആദ്യമേ മനസിലായവർ ഉണ്ടൊ??🙃🙃 ന്റെ ബാലു ചേട്ടാ നിങ്ങളെ നമ്മൾ ഇന്നും ഇന്നലയും കാണാൻ തുടങ്ങിയത് അല്ലല്ലോ....😇😇 ക്ലൈമാക്സും expect ചെയ്തതാ...😍😍*

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 5 lety +11

      എനിക്ക് കത്തിയത് അവസാനം😢😢😢🤣

    • @tintut.a1962
      @tintut.a1962 Před 5 lety +19

      കത്ത് കിട്ടി കസേരയിൽ നിന്ന് എണീക്കമ്പോ ഒരു നേരിയ ചിരി ഉണ്ട് നീലു ചേച്ചിക്ക് ശ്രദ്ധിച്ചാൽ മനസിലാകും.
      പിന്നെ, ബാലൂന്റെ അല്ലേ നീലൂ എപ്പ മനസിലായി എന്ന് ചോദിച്ചാൽ പോരെ.....

    • @geethavs6
      @geethavs6 Před 5 lety +10

      ഞാനും തുടക്കം തന്നെ ബാലുവിന്റെ കത്ത് ആണെന്ന് മനസ്സിലാക്കി

    • @Ichu15
      @Ichu15 Před 5 lety +2

      @@tintut.a1962athanu...

    • @muhsinpp1458
      @muhsinpp1458 Před 5 lety +28

      Comment vaayikkandaayirunnu,,,suspens poyi kitti

  • @mohammedafsalck5878
    @mohammedafsalck5878 Před 5 lety +1093

    ഹെന്റമ്മോ ! ഇതുമാതിരി എപ്പിസോഡുകൾ കൊണ്ട് ചിരിയും കളിയും ആണല്ലോ! .919 മുതൽ 922 വരെ സൂപ്പർ ആണല്ലോ, പൊളിച്ചു.

    • @abiachu9683
      @abiachu9683 Před 5 lety +7

      അതിനു മുൻപ് olath എന്താണ് കുഴപ്പം കിടു ആണ് ഇത് വരെ olath elam

    • @shyjujoseph9073
      @shyjujoseph9073 Před 5 lety +2

      Athe

    • @shyjujoseph9073
      @shyjujoseph9073 Před 5 lety +3

      919 muthal 922 vare kollaam

    • @wingsoffire3449
      @wingsoffire3449 Před 5 lety +4

      Princy aanu script

    • @leohafi119
      @leohafi119 Před 5 lety

      മങ്ങാത്തൊലി

  • @darkfacts568
    @darkfacts568 Před 5 lety +136

    Mudiyan : ആഹാ എല്ലാവരും കൂടി പേൻ പിടിക്കാ....
    Neelu ; അല്ലടാ മീൻ പിടിക്കാ....😅😂

  • @heeshmapuppy5697
    @heeshmapuppy5697 Před 5 lety +93

    കണ്ണ് വച്ച് പോവും ഈ കുടുംബത്തെ കണ്ടൽ എല്ലാവര്ക്കും ഇത് പോലെ ഒരു കുടുംബം uddavatte 😊

  • @azeemaslu3968
    @azeemaslu3968 Před 5 lety +1268

    പാറുക്കുട്ടി എങ്ങോട്ട് പോയി..... നിക്ക് പാറുകുട്ടീനെ കാണണം 😢😢😢😢

    • @SPIDERMANYT1
      @SPIDERMANYT1 Před 5 lety +5

      എന്തേലും അസുഖമാണോ ചിലപ്പോ ആയിരിക്കും അതാവും വരാത്തത് 😥😥

    • @azeemaslu3968
      @azeemaslu3968 Před 5 lety +1

      @@SPIDERMANYT1 ആവോ........ 😟

    • @shilpareji4515
      @shilpareji4515 Před 5 lety +3

      Enikkum kananam parukuttye

    • @SPIDERMANYT1
      @SPIDERMANYT1 Před 5 lety +6

      @@azeemaslu3968 വല്ല പനിയോ മറ്റോ ആവും എന്തായാലും അടുത്ത എപ്പിസോഡിൽ ഉണ്ടായാൽ മതിയാരുന്നു

    • @ashirmuhammedashirmuhammed9859
      @ashirmuhammedashirmuhammed9859 Před 5 lety +2

      Enikum

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +625

    പൊളിച്ചടുക്കിയ എപ്പിസോഡ്.. ഹൊ എത്ര കാലം കൂടിയ ഇങ്ങനെ ഒരു പ്രണയാർദ്രമായ കുടുംബാന്തരീക്ഷം കാണുന്നത്... 😍😍😍😍👌👌👌👌

  • @Findme383_
    @Findme383_ Před 5 lety +786

    മുടിയൻ ശെരിക്കും വീണതാ.. അവർ അതും ഒരു സീനാക്കി.. So simple😂😂🙏👌

    • @chandruparameswar7406
      @chandruparameswar7406 Před 5 lety +21

      ഒരു എപ്പിസോഡിൽ ലെച്ചുവും ശരിക്കും വീഴുന്നുണ്ട് ഒരു മഴയത്ത്

    • @chaseyourdreams1077
      @chaseyourdreams1077 Před 5 lety +3

      അതെ

    • @wingsoffire3449
      @wingsoffire3449 Před 5 lety +7

      No that's scripted...Kanda manasilakum
      But munne Oru episode il lachu veezunnund.Ath sherikm spontaneous ayrnu

    • @amalaugustin4659
      @amalaugustin4659 Před 5 lety +8

      @@wingsoffire3449 Not scripted , Mudiyan sarikkum veenatha

    • @KUMBIDI_0.2
      @KUMBIDI_0.2 Před 5 lety +2

      INVITATION LETTER
      _____________________
      ഞാൻ അത്ര വലിയ ട്രോള്ളൻ ഒന്നും അല്ല എന്നാലും ഞാനും ട്രോൾ ചെയ്തിട്ടുണ്ട്. ആരും കാണാനില്ലാതെ ചിതലരിക്കും മുൻപ് എല്ലാരും കാണണം please.
      പിന്നെ കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്ത് ആ ചെറിയേ... Bell icon കൂടി ഒന്ന് അമർത്തിയേക്.
      ഇത് എന്റെ ഒരു അപേക്ഷയാണ്.
      Nb:- കണ്ടവർക്കെല്ലാം ഇഷ്ട്ടപെട്ടു എന്നതാണ് എന്റെ ഒരു ഇത്..... 😍

  • @Afzal_Mogral
    @Afzal_Mogral Před 5 lety +702

    *കേരളത്തിൽ എല്ലാ കുടുംബവും ഇതേ പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു* ❤️❤️❤️

    • @troxx3667
      @troxx3667 Před 5 lety +5

      Satyam

    • @tastymalayalam1487
      @tastymalayalam1487 Před 5 lety +5

      ഇതുപോലെ അഞ്ചുമക്കളും വേണമായിരുന്നോ?

    • @Afzal_Mogral
      @Afzal_Mogral Před 5 lety +2

      @@tastymalayalam1487 ശ് ശ്... 5 വേണ്ട.. മോഡി സാർ കേട്ടാൽ പണി കിട്ടും.. അണു കുടുംബം അല്ലെ പുതിയ പോളിസി 😂😂😂

    • @tastymalayalam1487
      @tastymalayalam1487 Před 5 lety +2

      @@Afzal_Mogral ഹഹ

    • @jithinkj866
      @jithinkj866 Před 4 lety +1

      Ivde oru speciality und TV Illaa

  • @manavachu7852
    @manavachu7852 Před 5 lety +2669

    മുടിയൻ ശരിക്കും വീണതാണ് എന്ന് തോന്നിയവർ ഉണ്ടോ 🤣😜🤣

  • @aiswaryalakshmi4300
    @aiswaryalakshmi4300 Před 5 lety +669

    ബാലു ചേട്ടനേം നീലു ചേച്ചിയേം ഒന്നിച്ചു കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം ആണ് 😘😍

  • @Afzal_Mogral
    @Afzal_Mogral Před 5 lety +370

    *ആറാമത്തെ കൊച്ചിന് വേണ്ടിയുള്ള, ബാലു ചേട്ടന്റെ സൈക്കോളോജിക്കൽ മൂവ് ആണോ ഈ എപ്പിസോഡ് എന്ന് എനിക്ക് സംശയം ഉണ്ട്* 🤣🤣🤣❤️❤️❤️
    *ബാലു നീലു ഇസ്തം* 😉

    • @kilukkillkil2318
      @kilukkillkil2318 Před 5 lety +1

      മുഖം ഓഫ് ഇന്ത്യൻ സിൽമാ നടൻ കുന്നംകുളം മെഗാ ചർ 😁

  • @ashikalathur1050
    @ashikalathur1050 Před 5 lety +587

    ബാലുവിന്റെ അളിഞ്ഞ ചിരി ഇഷ്ടപെട്ടവർ ഇവടെ കമ്മോൺ

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +468

    ഉപ്പും മുളകിനും അഡിക്ട് ആയിട്ടുള്ള കട്ട ചങ്കുകൾ ലൈക്കടിച്ച് പൊളിച്ചേ 💕💕💕💕💕

    • @bageerathanpilla2305
      @bageerathanpilla2305 Před 5 lety +2

      Nde Amma eppozhum parayunna Karayamaa ne uppum mulakum addict anenn

    • @hamdanbalkees448
      @hamdanbalkees448 Před 5 lety +3

      sthyaaa...oru rakshayumila....ith kanaaand .....kyunulaaa...

    • @chaseyourdreams1077
      @chaseyourdreams1077 Před 5 lety +2

      ഞാനും... addicted ആയി.. അതുകൊണ്ട് കുറെ കളിയാക്കലുകൾ കിട്ടുന്നുണ്ട് 😢

    • @ravisidhuravisidhu5185
      @ravisidhuravisidhu5185 Před 3 lety

      Njanum

  • @adarshm948
    @adarshm948 Před 5 lety +658

    കണ്ണടച്ചാലും തുറന്നാലും എല്ലാം ഒരു ഉണ്ടക്കണ്ണി വന്ന് മുന്നിൽ നിൽകുവല്ലേ 😂😂

  • @muhammadsumansuman457
    @muhammadsumansuman457 Před 5 lety +165

    നീലുവിന്റ മറുപടി കത്ത് കണ്ടു മക്കൾ ചിരിച്ചപ്പോൾ പാറു കൂടി വേണമായിരുന്നു 😔😔😔😔😔

  • @farsanamuthu5766
    @farsanamuthu5766 Před 5 lety +92

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു........ മനസ്സിന് നല്ല സന്തോഷം തോന്നിയ ഒരു episode ആയിരുന്നു ഇത്.. really like u ബാലു family

  • @tintut.a1962
    @tintut.a1962 Před 5 lety +600

    പ്രിൻസി ചേച്ചിയുടെ സ്ക്രിപ്റ്റിൽ നല്ല ഫാമിലി ലൈഫ് ഉണ്ട്. ഇനിയും ഫാമിലി റോമാന്റിക്ക് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

    • @chaseyourdreams1077
      @chaseyourdreams1077 Před 5 lety +11

      പ്രിൻസി ചേച്ചി ഇഷ്ടം 😍

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 Před 5 lety +10

      സത്യം.. ആവശ്യത്തിന് കോമഡിയും ഉണ്ടാവാറുണ്ട്.

    • @paruremya5751
      @paruremya5751 Před 5 lety +5

      ഞങ്ങളുടെ അഫ്സൽ ഇക്ക എന്തെ

    • @paruremya5751
      @paruremya5751 Před 5 lety +3

      പ്ലീസ് റിപ്ലൈ ഞങ്ങൾ കരുനാഗപ്പള്ളിക്കാരുടെ സ്വന്തം ആണ് അഫ്സൽ ഇക്ക

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 Před 5 lety +2

      @@paruremya5751 കഴിഞ്ഞ എപ്പിസോഡുകൾ ഒക്കെ അഫ്‌സൽ തന്നെയായിരുന്നു..

  • @manchingalafsal3608
    @manchingalafsal3608 Před 5 lety +63

    സത്യം പറഞ്ഞാൽ.. ഈ ബാലു അണ്ണന്റെയും നീലു ചേച്ചിയുടെയും.. സ്നേഹം കാണുമ്പോൾ.. അസൂയയും തോനുന്നു.. കണ്ണും നിറയുന്നു.. ഒരു രക്ഷയും ഇല്ലാ പൊളിച്ചു

    • @joshnageorge9649
      @joshnageorge9649 Před 5 lety +2

      Sathyam....... Enikkum

    • @manchingalafsal3608
      @manchingalafsal3608 Před 5 lety +1

      @@joshnageorge9649.. sherikkum .. entho vallaathorub feelarnu.. ..

    • @manchingalafsal3608
      @manchingalafsal3608 Před 5 lety +2

      @@joshnageorge9649 njn pennh kettunnilla paranju nadakkarnu ith vare.. but.. ippo thonunnu.. oru.. kllyanm kazhikkanoke..

    • @joshnageorge9649
      @joshnageorge9649 Před 5 lety +1

      Neelu chechye pole ulla bharyaye kittan asamsikkunnuuu..... Best wishes

    • @manchingalafsal3608
      @manchingalafsal3608 Před 5 lety +1

      @@joshnageorge9649.. athoke oro bagyamaa.. dear.. namukoke kitto aavo

  • @annualexander5035
    @annualexander5035 Před 5 lety +105

    വളരെ നന്നായിട്ടുണ്ട് ഇപ്പോഴത്തെ episodes. വിവാഹ ജീവിതത്തിലും ജീവിതത്തിന്റെ മറ്റു സാഹചര്യങ്ങളിലും ഒക്കെ gradual ആയിട്ട് വരുന്ന ആ മാറ്റം ippol

  • @shaf1474
    @shaf1474 Před 5 lety +44

    കത്ത് വായിക്കുമ്പോൾ ഉള്ള ബാലുവിന്റെ ആ എക്സ്പ്രഷൻ 😂😂😂😍😍😍😂😂😂

  • @harinarayanan100
    @harinarayanan100 Před 5 lety +377

    ഓൺസ്‌ക്രീൻ ബെസ്റ്റ് couple റോക്ക്സ് 😎😄😘. എല്ലാരും ഞാൻ ബാലു ഫാൻ ആണ് നീലു ഫാൻ ആണ് എന്നൊക്കെ പറയും. പക്ഷെ എന്തോ എനിക്കങ്ങനെ ഇവരെ രണ്ടായിട്ടു കാണാൻ സാധിക്കില്ല. കാരണം അവർ തമ്മിലുള്ള പണ്ടത്തെ ഒക്കെ സീനുകളിലൂടെ തന്നെയാണ് അവരെ രണ്ടു പേരേം ഇഷ്ടപെട്ടത്.അതിപ്പോ വഴക്കാണെങ്കിലും അതെ. പലരും അത് മനസിലാക്കുന്നില്ല. ബാലു നീലു ടുഗെതർ പൊളിയാണ് 😍

  • @nithinka6890
    @nithinka6890 Před 5 lety +590

    എപ്പിസോഡ് പഴയ നിലവാരത്തിൽ എത്തുന്നുണ്ട്

  • @vijeeshvijivijeeshviji7561
    @vijeeshvijivijeeshviji7561 Před 5 lety +14

    ഇത്രയും നല്ലൊരു ഫാമിലിയെ വേറെ എവിടെ കിട്ടും 😘😘ഉപ്പും മുളകും ഇഷ്ടം

  • @shamsushaaz5271
    @shamsushaaz5271 Před 5 lety +843

    കത്ത് കിട്ടിയപ്പോൾ തന്നെ അത് ബാലുവിന്റെ കതാണെന് ആദ്യ മനസിലായവർ ആരൊക്കെ ...♥️♥️😍✌️✌️

  • @salyxavier3101
    @salyxavier3101 Před 5 lety +226

    ഇ എപ്പിസോഡ് കൊള്ളാം, പണ്ട് എഴുതിയ കത്തുകൾ ഓക്കേ ഓർമ വന്നു, ഇ സ്നേഹം എന്നും ഇതേ പോലെ നിൽക്കട്ടെ, ശരിക്കും ഒരു ഭാര്യയും ഭർത്താവ് പോലെ അല്ലേ 💏👩‍❤️‍💋‍👨

  • @jishnuprasad4524
    @jishnuprasad4524 Před 5 lety +177

    "പണ്ട് നെയ്യാറ്റിങ്കരെ എത്ര പെൺപിള്ളേർ ആണെന്നറിയാവോ ബാലുനെ മാത്രം കെട്ടുവൊള്ളൂ ന്നും പറഞ്ഞ് പുറകേ നടന്നത് "
    "എന്നിട്ട് അവരൊക്കെ എവിടെ "
    "അവരൊക്കെ വേറെ കെട്ടി പോയി "
    😆😆😃😃😃👌🏽

  • @Achu627
    @Achu627 Před 5 lety +134

    എന്റെ മുത്ത് മണിക്ക് പനിയെങ്ങാനും പിടിച്ചൊ കാണാനില്ലല്ലോ മോളൂട്ടിയെ

  • @m4mallanz777
    @m4mallanz777 Před 5 lety +112

    അഭിനയ സാമ്രാട്ടുകളെ നിങ്ങളെ നമിക്കുന്നു. മധുരമൂറും എപ്പിസോഡ് .

  • @akhilakunjumon4846
    @akhilakunjumon4846 Před 5 lety +241

    Superb episode... Balu neelu compo oru rakshayumillaaa.... Climaxile aa expressions um Chirim... 😍😍

  • @rakisworldforstatus7916
    @rakisworldforstatus7916 Před 5 lety +230

    അമ്മേടെ മടിയില്‍ കിടന്ന് വെറുതേയെങ്കിലും പേന്‍ നോക്കിച്ച ആണ്‍പിള്ളേര്‍ ഇവിടെ കമോണ്‍...

  • @shameelasadic4834
    @shameelasadic4834 Před 5 lety +193

    Mudiyande... വീഴ്ച ഒറിജിനൽ എന്ന് തോന്നിയത് എനിക്ക് mathramano

  • @greeshmapm8462
    @greeshmapm8462 Před 5 lety +26

    മുത്തു ചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം... ബാലു &നീലു 😍😍

  • @akhilakl2788
    @akhilakl2788 Před 5 lety +273

    ലാലേട്ടനെ പോലും വെല്ലുന്ന കട്ട റൊമാൻസുമായി ബാലു ചേട്ടൻ......

    • @santhoshpappu4991
      @santhoshpappu4991 Před 4 lety +2

      Akhil Akl qgh*'"Pin copied text snippets to stop them expiring after 1 hourText you copy will automatically show hereText you copy will automatically show hereText you copy will automatically show herePin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourText you copy will automatically show here

    • @santhoshpappu4991
      @santhoshpappu4991 Před 4 lety

      bv?

  • @arncreation5795
    @arncreation5795 Před 5 lety +240

    ഈ കത്ത് കണ്ടപ്പോൾ കത്ത് വായിക്കുകയും എഴുതുകയും ചെയ്ത പഴയ കാലം ഓർത്തുപോയി, നൊസ്റ്റാൾജിയ 🤣

  • @joshyvn7205
    @joshyvn7205 Před 5 lety +28

    കൊറേ നാളുകൾക്ക് ശേഷം ബാലു ചേട്ടൻ നീലു ചേച്ചിയെ നല്ലോണം snehikkanathu കണ്ടു

  • @geethajyothish6029
    @geethajyothish6029 Před 5 lety +51

    പ്രേക്ഷകരുടെ അഭ്യർഥന മാനിച്ചു പഴേ കോമഡിയും പിന്നെ റൊമാൻസും ഒക്കെ തിരിച് കൊണ്ടുവന്ന ഡിറക്ടർക്ക് thanks😊... ലെച്ചുന്റെ ടോപ് സൂപ്പർ👌.. എല്ലാരും അടിപൊളി ആണ്

  • @nikhilramramks
    @nikhilramramks Před 5 lety +233

    We want പാറു
    We want പാറു
    We want പാറു
    We want പാറു

  • @anilkumaradukkam6969
    @anilkumaradukkam6969 Před 5 lety +150

    കുറച്ചു ദിവസായി പാറുകുട്ടിയെ കണ്ടിട്ട്.. മിസ് യൂ പാറു കുട്ടി.. ummaaaa

  • @akhilasuresh9750
    @akhilasuresh9750 Před 5 lety +37

    പാറുക്കുട്ടി യ്ക്ക് സുഖമില്ലിയോ പനിയാണോ എന്താ വരാത്തത് . ചക്കരകുട്ടിയെ എത്രയും പെട്ടന്ന് കൊണ്ട് വരണേ പ്ളീസ് പ്ളീസ് പ്ളീസ്...😍😍😍

  • @avanthikaavanthika9243
    @avanthikaavanthika9243 Před 5 lety +30

    ന്റെ അമ്മോ പറയാതിരിക്കാൻ നിവർത്തിയില്ല
    എല്ലാരും തകർത്തു.
    പക്ഷെ എപ്പിസോഡിന്റെ പകുതി എത്തിയപ്പോ കേശു കുട്ടനെ കാണാനില്ല
    ഇതെവിടെ പോയതാ കേശു

  • @Farsana_ch
    @Farsana_ch Před 5 lety +115

    ലാസ്റ്റ് ബാലു നു എഴുതിയ കത്ത് വായിക്കുന്ന സീൻ ഒരു രക്ഷേം ഇല്ല
    ചിരിച്ച് ചത്തു 😂✌😍🤗

  • @Afzal_Mogral
    @Afzal_Mogral Před 5 lety +458

    *ഉപ്പും മുളകും you tube ൽ മാത്രം കാണുന്നവർ ലൈക്ക് അടി എന്ന കമെന്റ് കണ്ട് കണ്ട് മടുത്തവർക്ക് ലൈക് അടിക്കാനുള്ള കമെന്റ്*
    🤣🤣🤣🤣🤣

  • @manumohan3876
    @manumohan3876 Před 5 lety +16

    ക്ലൈമാക്സ്‌ എത്രകണ്ടാലും മതിയാവുന്നില്ല.. 🤩🤩😍😍.. superb....., 🤩😘

  • @hareeshharidas8291
    @hareeshharidas8291 Před 5 lety +419

    പാറുക്കുട്ടിയെ മിസ് ചെയ്യുന്നവർ ഉണ്ടോ😥😥😥

  • @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95

    ബാലു നീലു ലവ് സീൻ.. ഒരേ പൊളി 🔥❤️

  • @suchithraranisuchithra4788
    @suchithraranisuchithra4788 Před 5 lety +157

    ഈ എപ്പിസോഡ് എനിക്ക് ഒരുപാടിഷ്ടമായി നിങ്ങ&ക്കോ😁😁😁😁😁😁

  • @harisct1504
    @harisct1504 Před 5 lety +70

    Balu Neelu best couple evere 😍😍😍😍

  • @ShereefpmKolathur
    @ShereefpmKolathur Před 5 lety +35

    romance with ബാലു and നീലു
    ....😍😍😍😍😍😍😍

  • @vinus896
    @vinus896 Před 5 lety +74

    ബാലു അണ്ണാ സൂപ്പർ
    നീലു ചേച്ചിയും സൂപ്പർ

  • @reshmavs190
    @reshmavs190 Před 5 lety +181

    പാറു കുട്ടിയെ കാണുന്നില്ല കുറച്ച് ദിവസം ആയിട്ട് പാറുക്കുട്ടികൂടി ഉണ്ടെങ്കിൽ സൂപ്പർ ആകും

  • @naveendinarajan123
    @naveendinarajan123 Před 5 lety +52

    ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു നല്ല episode കാണുന്നത്.ബാലു
    നീലു romance പിന്നേം തകർത്തൂട്ടോ

  • @sherlyaugustian8541
    @sherlyaugustian8541 Před 5 lety +8

    ഈ അമ്മയാണ് തണ്ണീർമത്തൻ ദിനങ്ങളിൽ ഇത്രേം വിഷയം ഉണ്ടാക്കിയതാണ് എന്ന് ഓർക്കുമ്പോൾ 😁😁😂😂😂😂

  • @sketchmedia1
    @sketchmedia1 Před 5 lety +17

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി... കുറച്ചു മുമ്പുള്ള എപ്പിസോഡുകൾ എപ്പോഴും എന്നും വഴക്കായിരുന്നു എല്ലാവരും പരസ്പരം ചീത്ത വിളിക്കുകയും അങ്ങനെയുള്ള മാത്രമായിരുന്നു ഉണ്ടായിരുന്നത്... ഒരു മടുപ്പ് തോന്നിയിരുന്നു എന്നാൽ ഈ വരുന്ന എപ്പിസോഡുകൾ എല്ലാം വളരെ നല്ല മെസ്സേജ് നൽകുന്നതാണ് ഇനിയും ഇതുപോലെയുള്ള നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @dayaboban
    @dayaboban Před 5 lety +145

    Lechuuuuu...... Top othiri ishttayii😘😘😘😘😘😘😘

    • @gminie5485
      @gminie5485 Před 5 lety +4

      Njanum athu thanne nokuarunu...nalla top....😍lachu

    • @angelelsaalexander2449
      @angelelsaalexander2449 Před 5 lety +1

      Lechu evidunna ee top okke evidunna medikunne? Lechunte Ella topum enikishta.

    • @athulkrishnan3076
      @athulkrishnan3076 Před 5 lety +1

      @@angelelsaalexander2449 thaipikkunnathu aavana chance... costume designers undavumallo...

  • @shamseershamsu7939
    @shamseershamsu7939 Před 5 lety +36

    മുടിയൻ വീണതല്ല. മണ്ണ് ടെസ്റ്റ്‌ ചെയ്തതാ 😃😃

    • @sabeebmuthu9272
      @sabeebmuthu9272 Před 3 lety +1

      മണ്ണ് ടെസ്റ്റ്‌ ചെയ്ത് നോക്കാൻ ആരാ jcb യോ?

    • @ashimas378
      @ashimas378 Před 3 lety

      @@sabeebmuthu9272 😂

  • @noushadke
    @noushadke Před 5 lety +62

    ബാലു vs മുടിയൻ
    നീലു vs വെള്ളിമൂങ്ങ
    അപാര കോംബിനേഷൻ ആണ്

  • @jithin4560
    @jithin4560 Před 5 lety +202

    Balu Neelu chunk fans❤️

  • @greenway933
    @greenway933 Před 5 lety +202

    ലച്ചു A4 ഷീറ്റിന്റെ കാര്യം മറന്നു ആരെങ്കിലും ശ്രദ്ധിചോ 😀😀😀

  • @swapnatytus3015
    @swapnatytus3015 Před 5 lety +16

    Lechu's churidhar is super

  • @statusmediacreation455
    @statusmediacreation455 Před 5 lety +17

    പാറുകുട്ടിയുടെ ലീവ് ഇനിയും കഴിഞ്ഞില്ലേ,,,,,,,,, പിന്നെ ഇന്നത്തെ ഫാമിലി എന്റർടൈൻമെന്റ് എപ്പിസോഡ് കലക്കി എല്ലാ സീനും expect ചെയ്ത സീനുകൾ ആണെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു,,,,,,,,

  • @unumuhammed3066
    @unumuhammed3066 Před 5 lety +160

    ഭവാനിയമ്മ vs ബാലു അണ്ണൻ കോംബോ മിസ്സ്‌ ചെയ്യുന്നവർ ഇവിടെ ലൈക്‌ ബട്ടൺ പൊളിച്ചടക്

  • @sajinairkuwaitvpa1041
    @sajinairkuwaitvpa1041 Před 5 lety +261

    കോള്ളാല്ലോ എപ്പിസോടു് ഇപ്പം നല്ല മാറ്റമുണ്ട് നല്ലപോലെ എഴുതിയാൽ കാണാൻ ആളും കുടും സ്നെഹിച്ച് കാണിച്ച് കോട് എല്ലാ ഫാമിലിയും കാണട്ടെ മാതൃക ആവട്ടെ ഇങ്ങിനെ ഉള്ള മെസ്സെജ് കോടുക്കുക: ഇഷ്ടായ്

  • @NeerajKumar-kj2tt
    @NeerajKumar-kj2tt Před 5 lety +32

    എന്റെ മനസ്സിൽ കുറച്ചു തമാശ കഥകൾ ഉണ്ട്... തികച്ചും ഈ കുടുംബത്തിൽ ചേർക്കാൻ പറ്റിയ എന്റെ കഥകൾ ആണ്.... ഈ പ്രോഗ്രാമിന്റെ ഉത്തരവാദികൾ ആരെങ്കിലും ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ... അഭിപ്രായം പറയണം

    • @padmashankarnair8677
      @padmashankarnair8677 Před 5 lety +2

      Njanum paranjirunnu...prekshakarude kayyil ninnum ideas edukkanamennu...aaru kelkkaan 😒

    • @chaseyourdreams1077
      @chaseyourdreams1077 Před 5 lety +2

      ചിലർ സ്ക്രിപ്റ്റ്കൾ എഴുതി അവരെ നേരിട്ട് സമീപിച്ചു കൊടുക്കുന്നുണ്ടെന്നു കേട്ടു... അവരുമായി നേരിട്ട് സംസാരിച്ചിട്ട്.. comments ൽ കാണാറുണ്ട് chilarangane പറയുന്നത്

    • @chaseyourdreams1077
      @chaseyourdreams1077 Před 5 lety +1

      അവര്ക് ഇഷ്ടപ്പെട്ടാൽ edukkumatre

    • @vishnunasrin617
      @vishnunasrin617 Před 5 lety

      Ti

  • @abhi_dev_17
    @abhi_dev_17 Před 5 lety +6

    Awesome kattta romance....🥰😍🤩😘 Premam annum innum ennum paaiinkili thannna 😘🥰😍🤩
    Balu annan neelu chechi fans ivde kodu oru like ♥️💘💝

  • @jinus3449
    @jinus3449 Před 5 lety +101

    Inspired husband and wife. ........

  • @sheethalsivan659
    @sheethalsivan659 Před 5 lety +77

    ക്രിതാപ് 2ഉം cut ചെയ്തു ഒരുപോലെ ആണോന്നു എന്റെ അപ്പ വന്നു ചോദിക്കും. ഞാൻ നേരെ ആണെന്ന് പറഞ്ഞാലേ സമാധാനം ആകു. ബാലു ചേട്ടൻ പറഞ്ഞപ്പോ അതാ ഓർമ വന്നത്.

    • @msc8927
      @msc8927 Před 4 lety

      അപ്പ ഇപ്പോഴും ഉണ്ടോ

  • @tvgjobs
    @tvgjobs Před 5 lety +2

    ഇത് പോലുള്ള നല്ല മുഹൂർത്തങ്ങൾ ഏറെ പ്രവാസികളായ നമ്മുക്ക് മനസ്സിന് സന്തോഷം തരുന്നു ഇത് പോലെ യുള്ള എപ്പിസോഡ് ഇനിയു പ്രതീക്ഷിക്കുന്നു 👌👌👌🌷🌷🌷🌷🌷

  • @reshmirajeev5770
    @reshmirajeev5770 Před 5 lety +22

    Balu neelu The best couple ever..life long love😍😙😙😙

  • @chaseyourdreams1077
    @chaseyourdreams1077 Před 5 lety +126

    പ്രിൻസി ചേച്ചി സ്ഥിരമായി സ്ക്രിപ്റ്റ് എഴുതണം ♥️

  • @ashajerriboy
    @ashajerriboy Před 5 lety +33

    ഇന്നത്തെ പല കുടുംബങ്ങളിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്... ഈ എപ്പിസോഡിൽ കാണാൻ കഴിഞ്ഞത്......... മരണം വരെയും ഭാര്യ ഭർത്താക്കന്മാർക്കിടയിൽ പ്രണയം നിലനിൽക്കുന്നുവെങ്കിൽ എത്ര മനോഹരമാണ് കുടുംബം....

  • @illiasmt704
    @illiasmt704 Před 5 lety +20

    ഉപ്പും മുളകും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നു എന്ന് തോന്നുന്നതരത്തിലാണ് കഴിഞ്ഞ2/3എപ്പിസോഡുകൾ 😝

  • @kishilatha2401
    @kishilatha2401 Před 4 lety +3

    ബാലു ഇല്ലാതെ എന്ത് നീലു, നീലു ഇല്ലാതെ എന്ത് ബാലു

  • @amalbabu8089
    @amalbabu8089 Před 5 lety +5

    അതെന്ന പരിപാടിയാ പെട്ടന്ന് തീർന്ന് പോയി. കുറച്ച് കൂടി വേണം 😍😍😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 5 lety +15

    ഇപ്പോഴത്തെ എപ്പിസോഡെല്ലാം പൊളിയാണ്, പണ്ടത്തെ എപ്പിസോഡുകൾ പോലെ നന്നാവുന്നുണ്ട്

  • @jabirjabi2943
    @jabirjabi2943 Před 5 lety +78

    ഞാൻ വിചാരിച പോലെ നീലു ബാലു റൊമാൻസ്..uffff🤦‍♂️🤩😘

  • @superboy8231
    @superboy8231 Před 5 lety +33

    Balu romantic mode on💙❤💜💛💚

  • @ranjithranju8964
    @ranjithranju8964 Před 5 lety +71

    പാറു കുഞ്ഞാവയെ കണ്ടിട്ട് ഒത്തിരി ദിവസം ആയല്ലോ 😔😔😔

  • @ashikalathur1050
    @ashikalathur1050 Před 5 lety +47

    ലച്ചുവിനെ എന്നും കാണുന്നതിനേക്കാൾ ഇന്ന് കാണാൻ നല്ല ചേലുണ്ട്

  • @yathra5859
    @yathra5859 Před 5 lety +11

    മനസ്സ് നിറച്ചൊരു episode ❤️❤️ ആറായില്ല😍😍😍

  • @shameemit1198
    @shameemit1198 Před 5 lety +41

    പേനില്ലാത്തെ തല ഇണ്ടോ ആർകെങ്കിലും 😉😉

  • @saheedmuhammed4364
    @saheedmuhammed4364 Před 5 lety +163

    പാറു കുട്ടി യെ മിസ്സ് ചെയുന്നെവേര് ലൈക് അടി

  • @rajgururaj7987
    @rajgururaj7987 Před 5 lety +10

    മുടിയൻ ഒർജിനൽ ആയി വീണത്😊😊😊

  • @divyakannan4971
    @divyakannan4971 Před 4 lety +2

    Ethra thavana kandu ennu oormayillatha episode my most favourite in uppum mulakum

  • @salmasalim5061
    @salmasalim5061 Před 5 lety +26

    where is parukutty?????!!!!!!!!!!!!
    we need to see her😢😢😢😢
    those who miss parukutty please lyk here

  • @sushma.k3404
    @sushma.k3404 Před 4 lety +5

    Balu chettan Neelu chechi romance polichu ❤❤❤❤🤗🤗

  • @Vijay-sk6so
    @Vijay-sk6so Před 5 lety +51

    Climax scene throughout mudiyanum lechuvum chiri adakkan vallaathe padaupettathu sredhichavar ondo🤭😜💞
    . Balu neelu istam💞❣️

  • @ROMEO-bu8um
    @ROMEO-bu8um Před 5 lety +1

    നീലുവും ബാലുവും ഒത്തിരി റൊമാന്റിക് ആണല്ലോ. കൊള്ളാം സൂപ്പർ.

  • @murali5756
    @murali5756 Před 4 lety +1

    വിഷ്ണു വിഷ്ണു ഒരു നല്ല നല്ല ഫ്രണ്ട്സ് ബ്രദർ ആണ്👍

  • @narayanankkv952
    @narayanankkv952 Před 5 lety +41

    കുറച്ചു കാലങ്ങൾക്ക് ശേഷം ഒരു നല്ല എപ്പിസോഡ് കണ്ടു.കത്തു വായിച്ചപ്പോഴേ മനസ്സിലായി ബാലു എഴുതിയതാണെന്ന്.ക്ലൈമാക്സിലെ ഇണക്കുരുവികൾ സൂപ്പർ.

  • @Arjun-j1k
    @Arjun-j1k Před 5 lety +255

    മുടിയനെ പറ്റി പെമ്പിള്ളേര് ഒരു comment ഇട്ടാൽ കിട്ടണ reply... *"Mudiyan mass, mudiyan ishtam"* അതുപോലെ boys ലെച്ചൂനെ പറ്റി ഒരു നല്ല comment ഇട്ടാൽ കിട്ടുന്ന reply *കോഴി, ആട്, പശു* 😥😥 ..... ഞങ്ങൾ *boys indian* citizens അല്ലേ🤔🤔 അതോ ഞങ്ങളെ *like* കൊടുത്തു വേടിച്ചതാണൊ

    • @ashikapramod4076
      @ashikapramod4076 Před 5 lety

      Soo saaaad...🤭

    • @abhihari7495
      @abhihari7495 Před 5 lety +7

      Mone thatteem mutteem thudangi va poyi comment idam 😂😂😂 avide meenu ivide lechu 😂

    • @abhihari7495
      @abhihari7495 Před 5 lety +1

      ninne kozhi ennu mathrame paranjitt ullu adu pashu ennokkum paranjilla track mattiyere 😂😂

    • @user-uc5ru4dq1h
      @user-uc5ru4dq1h Před 5 lety +2

      PARAYUNNAVAR PARAYATTE MIDHUN..MMAKKU LACHU ENNUM ORU VEEKNESS ALLE

    • @asifppk4904
      @asifppk4904 Před 5 lety +1

      Ayyo, pottu saaramilla. Parayunnavarude vayi poottan pattumo

  • @saikumarvp2485
    @saikumarvp2485 Před 5 lety +8

    mone balachandran thambi kooduthal elakalle...hahaha....
    spr

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 5 lety +1

    ബാലു annanenteyum
    നീലു ചേച്ചിയുടെയും
    സ്നേഹബന്ധം എന്നെന്നും നിലനിൽക്കട്ടെ

  • @muhammedfarhanpkarimukku2749

    Ee episode kalakki... kidukki...thimirthu

  • @alnihalvp
    @alnihalvp Před 5 lety +59

    ലച്ചു ഇഷ്ടം 😍😍😍😍
    ലച്ചൂന്റെ ഡ്രസിങ് ഇഷ്ട്ടപെട്ടവർ ആരൊക്കെയാ...... 😘😘😘

  • @anusreeanu5160
    @anusreeanu5160 Před 5 lety +2

    Mini screen...ലാലേട്ടൻ ശോഭന ഇവർ തന്നെ 😍😍😍

  • @ajmalsalim2379
    @ajmalsalim2379 Před 5 lety +1

    ആദ്യത്തെ നൂറ് എപ്പിസോഡുകളിൽ നിറഞ്ഞു നിന്ന സന്തോഷവും രസങ്ങളുമെല്ലാം ഇത്രയും പ്രതിഫലിച്ച് വന്നിട്ടുള്ള മറ്റൊരു എപ്പിസോഡ് ഇല്ലാ എന്നു തന്നെ പറയാം. ഇത്രയും എപ്പിസോഡുകൾ പിന്നിട്ടപ്പോഴും ആവർത്തന വിരസതയില്ലാത്ത ചുരുക്കം ചില എപ്പിസോഡുകളിൽ ഒന്നാണിത്. ഇതു പോലെ രസിപ്പിക്കുന്ന എപ്പിസോഡുകൾ വരുമ്പോഴാണ് അവ ആസ്വാധ്യമാക്കുന്നത്. നിങ്ങളിൽ നിന്നും ഇതുപോലെ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.

  • @tintujomon4380
    @tintujomon4380 Před 5 lety +47

    ഏഴു ദിവസം പട്ടിണി കിടനെന്നു വീട്ടിൽ parayanonnu പറഞ്ഞെന്നു.. പറഞ്ഞുള്ള ചിരി.... എന്റെ പൊന്നു ബാലു ചേട്ടാ നീലു ചേച്ചി..

  • @sportstok6765
    @sportstok6765 Před 5 lety +17

    ജീവിതത്തിൽ മുടിയനെ പോലെ ഉള്ള എത്ര പേരുണ്ട്... ഒന്ന് കേൾക്കട്ടെ........ഈ ഉപ്പും മുളകിലെ പോലെ ഉള്ള യഥാർത്ഥ ജീവിതം കാണിക്കുന്നത് ചില സീരിയൽ മാത്രം എന്ന് പറയാൻ വയ്യ ഒരൊറ്റ ഒന്നേ ഉള്ളു, അത് ഉപ്പും മുളകും തന്നെ ആണ് ...... Day to life കടന്നു പോകുന്നത് എങ്ങനെ എന്ന് ഓരോ എപ്പിസോഡ് കടന്നു പോകുമ്പോഴും അടുത്ത ദിവസം എന്താകും എന്ന് ടെൻഷൻ അടിക്കാതെ കാണാൻ പറ്റിയ മലയാളത്തിലെ ഏക സീരിയൽ അന്ന് ഉപ്പും മുളകും എന്നതിൽ ഒരു വെത്യാസം ഇല്ല ....
    .......💗💗ഉപ്പും മുളകും ഇഷ്ടം 💓💓😎

  • @imabhijithunni
    @imabhijithunni Před 5 lety +4

    7:02 നീലു കത്ത് വായിക്കുന്ന bgm നല്ല രസമുണ്ട് I think Azhakiya tamilmakan bgm 🤔🤔?

  • @NeerajKumar-kj2tt
    @NeerajKumar-kj2tt Před 5 lety +15

    uppum mulakum... ep #1 to 921 വരെ you ട്യൂബ് വഴി കാണുന്ന വെക്തി ആണ് ഞാൻ