Uppum Mulakum│Flowers│EP# 928

Sdílet
Vložit
  • čas přidán 10. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,9K

  • @Ichu15
    @Ichu15 Před 5 lety +4958

    *ശാരദ അമ്മുമ്മ എന്ത് പാവാ അല്ലേ...😍😊 അമ്മുമ്മക്ക് ഫാൻസ്‌ ഉണ്ടോ??*

    • @geethutachuthan1979
      @geethutachuthan1979 Před 5 lety +38

      Humm എനിക്ക് ഇഷ്ട ശാരദ അമ്മുമ്മയെ ....

    • @ya51rtl
      @ya51rtl Před 5 lety +7

      Undenki?????

    • @thehsiee
      @thehsiee Před 5 lety +35

      Pedevelam ammooma fens 😎

    • @Ichu15
      @Ichu15 Před 5 lety +4

      @@thehsiee 😊😊

    • @jayangeorge7040
      @jayangeorge7040 Před 5 lety +24

      ഭവാനി അമ്മുമ്മ ഭാൻസ് ഏല്ലാം ഏന്തായി ??

  • @athirashaiju4690
    @athirashaiju4690 Před 5 lety +295

    ബാലു:ഈ ചെറുക്കന്റെ പേരൊന്തോന്ന്..
    മുടിയൻ:😲😲😲😲(വിഷ്ണു)
    😂😂😂😅😅😅

  • @SweetlinSG
    @SweetlinSG Před 5 lety +1673

    This program sponsored by Anna aluminium😂😂😁

    • @varghesept737
      @varghesept737 Před 5 lety +8

      did you get a ride home with

    • @lij0076
      @lij0076 Před 5 lety +8

      Sweetlin SG 😄😄

    • @viveks9217
      @viveks9217 Před 5 lety +8

      😂😂😂😂

    • @zeenathp7284
      @zeenathp7284 Před 5 lety +21

      അവർക്കൊരു പരസ്യം കൂടി ആയി

    • @mohdrafe145
      @mohdrafe145 Před 5 lety +6

      This episode sponsored to Anna Aluminium

  • @beenababu9290
    @beenababu9290 Před 5 lety +188

    ഉറക്കം എണീറ്റ് വരുന്നത് perfect ആക്കാൻ ശിവാനി aanu best

  • @smileyface3949
    @smileyface3949 Před 5 lety +1857

    സത്യം പറഞ്ഞാൽ TV വിയിൽ കാണുന്നതിനെക്കാൾ നല്ലത് phonil കാണുന്ന താ ഞാൻ പറഞ്ഞത് സത്യമല്ലെ

    • @chekuisright535
      @chekuisright535 Před 5 lety +23

      അതേ tv aanengil പരസ്യം ഇട്ടു chaliyakkum .ഇതിലാണെങ്കിൽ pwoliya

    • @arabhidaspr4397
      @arabhidaspr4397 Před 5 lety +10

      അതെ പരസ്യം ഇല്ലല്ലോ

    • @tintut.a1962
      @tintut.a1962 Před 5 lety +6

      സത്യം തന്നെ മുതലാളി.....

    • @sabujohn3902
      @sabujohn3902 Před 5 lety +6

      പ്രവാസി...😍😂

    • @anilacubert8669
      @anilacubert8669 Před 5 lety +2

      TV akuboo ad kond vayya... Ethaboo oru flow ind

  • @aneeshappu9219
    @aneeshappu9219 Před 5 lety +181

    അന്ന അലുമിനിയം കമ്പനിക്ക് ഇതിനെക്കാളും എന്ത് പരസ്യം വേറെ.......ഉപ്പും മുളകും വേറെ ലെവൽ

  • @athulyaranisanthosh8497
    @athulyaranisanthosh8497 Před 5 lety +1050

    *ANNA ALUMINUM CHAKSON PRESSURE COOKER* 😅
    _ഇതിലും മികച്ച ad സ്വപ്നങ്ങളിൽ മാത്രം_ 😂

  • @muhsinmoosi4020
    @muhsinmoosi4020 Před 5 lety +363

    രണ്ടായിരം ചോദിച്ചപ്പോ മുവ്വായിരം. ഇനി ഇവളുടെ ചികിത്സക്ക് എത്രയാവും?🤣🤣😁

  • @shanishani9181
    @shanishani9181 Před 5 lety +1449

    പാറുക്കുട്ടിയേ മിസ്സ്‌ ചെയ്തവർ ഉണ്ടോ😍

    • @rajalekshmir6162
      @rajalekshmir6162 Před 5 lety +23

      ശരിക്കും ആ കുഞ്ഞ് ഇല്ലെങ്കിൽ ഈ പ്രോഗ്രാം ഉപ്പില്ലാത്ത കഞ്ഞി പോല യാ -

    • @rahdilpallithodi5091
      @rahdilpallithodi5091 Před 5 lety +2

      Miss cheyyunnundo enno....ennodo balaaa

    • @teenabesten329
      @teenabesten329 Před 5 lety +2

      Yes njanund miss u parukutty

    • @oceanblue5388
      @oceanblue5388 Před 5 lety +4

      Parukutty ye orthu polum illa 😂😂

    • @faijas513
      @faijas513 Před 5 lety +1

      @@rajalekshmir6162 sathyOo

  • @chanducm9498
    @chanducm9498 Před 5 lety +78

    പ്രവാസി ആയെ എനിക്ക് ഫുൾ ടെൻഷൻ കാര്യങ്ങൾ ആണ് പിന്നെ സന്തോഷം കിട്ടുന്നെ ഉപ്പുമുളകും കാണുമ്പോൾ ആണ്

  • @junaij3111
    @junaij3111 Před 5 lety +1434

    നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ ലൈക്

    • @varghesept737
      @varghesept737 Před 5 lety +1

      lol you have any money

    • @gopzzz7314
      @gopzzz7314 Před 5 lety +3

      1000 episodilagillum nayattinkara veedu kanikane

    • @ammuzrecipes396
      @ammuzrecipes396 Před 5 lety +1

      kurye kalamayi ellavrum nnum parayuntha.. kariyam undnnu thonnunilla ....ini drctr skrip writerum kaniyanam

    • @ashikkp8941
      @ashikkp8941 Před 5 lety

      Eth kure nalayiparayal thudathiyitt

    • @seenadickson2
      @seenadickson2 Před 5 lety

      kure ayallo neyyatin kara like kitan oro numbere

  • @vijaysamuel969
    @vijaysamuel969 Před 5 lety +63

    Athe neyyattinkara madhavan Thambikku fans undo

  • @nabeelnbz7783
    @nabeelnbz7783 Před 5 lety +354

    ബാലുവിന് നീലുവും നീലുവിന് ബാലുവും ഉള്ളിടത്തോളം കാലം, കാത്തിരിപ്പുകൾക്കോ ഇഷ്ടങ്ങൾക്കോ അവസാനമില്ല❤

  • @manchingalafsal3608
    @manchingalafsal3608 Před 5 lety +380

    ബാലു : 2000 ചോദിച്ചിട്ട് 3000 തന്നു.. ഇനി
    ഇവളുടെ ചികിത്സക്ക് എത്ര ആവോ എന്തോ
    .. ബാലു പൊളിച്ചു

  • @amviy
    @amviy Před 5 lety +144

    ഇത് പോലെ ഒരു സന്തോഷ മായ ഒരു Family ആഗ്രഹിക്കുന്നവരാണ്‌ നമ്മൾ എല്ലാവരും
    കുടുംബം ജീവിതം നയിക്കുന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍

  • @ishqishq1775
    @ishqishq1775 Před 5 lety +118

    ബാലുവും നീലുവും ഈ epsd ൽ സ്നേഹിച്ചു kollunnu 😍😄😄😄😄👍👍👍👍👍

  • @midhun9378
    @midhun9378 Před 5 lety +934

    എന്നും ഇവിടെ ഈ സമയം you ട്യൂബിൽ ഇത് കാണുന്നവർ like ചെയ്യൂ

    • @rahdilpallithodi5091
      @rahdilpallithodi5091 Před 5 lety +1

      Samayam kurach anghoto inghoto maryal kuzhappamndo..bro😀

    • @fy___p738
      @fy___p738 Před 5 lety +1

      Enikk ee comment like adikkaanulla bagyam illenn thonunnu😥😥😥

    • @rahdilpallithodi5091
      @rahdilpallithodi5091 Před 5 lety

      @@fy___p738 athenthu patty

    • @geethutachuthan1979
      @geethutachuthan1979 Před 5 lety +2

      👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎 ഓ കഷ്ടം... എന്നും ഓരോ കമന്റ്‌ തന്നെ...

    • @fy___p738
      @fy___p738 Před 5 lety +1

      @@rahdilpallithodi5091 tym vaikeeele 😐😐

  • @SRIRAM-ws6bg
    @SRIRAM-ws6bg Před 5 lety +68

    ഇന്നത്തെ എപ്പിസോഡ് കണ്ട് കിളി പോലെ ഇരുന്നത് ഞാൻ മാത്രം അന്നോ ????

  • @abuaadhilaarif633
    @abuaadhilaarif633 Před 5 lety +364

    നീലുവിന്റെ ചെവിയിൽ ബാലു സ്വകാര്യം പറയുമ്പോൾ നാണം വരുന്നു നീലുവിന് 😍😍😍😍

    • @jonahgeorge2751
      @jonahgeorge2751 Před 5 lety +4

      😁

    • @jithin4560
      @jithin4560 Před 5 lety +8

      Paranja karyam kettavar undo?? 😇🤣.

    • @abduljabbarkm4968
      @abduljabbarkm4968 Před 5 lety +7

      അത് ആറാമത്തെ കുട്ടിയുടെ കാര്യം ആണ് സംസാരിച്ചത് അതാ നാണം

    • @abuaadhilaarif633
      @abuaadhilaarif633 Před 5 lety +4

      Ramesh Nair അത് ആ നാണത്തിൽ തന്നെ മനസിലായി 😜😜😜

    • @abuaadhilaarif633
      @abuaadhilaarif633 Před 5 lety +2

      Jabbar Km 😂😂😂👍👍👍

  • @noufal.zarack8637
    @noufal.zarack8637 Před 5 lety +134

    ഉപ്പും മുളകും ഒരു എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ആരൊക്കെയുണ്ട്

  • @fathimajasnim1950
    @fathimajasnim1950 Před 5 lety +533

    BALU CHETTAN
    NEELU CHECHI
    VISHNU
    LACHU
    KESHU
    SHIVA
    PARUKUTTY😘😘😍

  • @jinudev1310
    @jinudev1310 Před 5 lety +108

    ചേട്ടൻ എന്താ മിണ്ടാതെ ഇരിക്കുന്നെ?
    എനിക്ക് ഇപ്പഴും ഷോക്‌വിട്ടുമാറിയിട്ടില 🤣🤣🤣🤣🤣😁😁😄😄😄

  • @abhayasriya3355
    @abhayasriya3355 Před 5 lety +806

    നീലു ചേച്ചി ബാലുചേട്ടനു എന്തൊ പണി കൊടുക്കാൻ പോകുന്നു എന്ന് തെറ്റിധരിച്ചോ ആരേങ്കിലും😝

  • @nipincs8025
    @nipincs8025 Před 5 lety +232

    😁😁പരസ്യത്തിനു പരസ്യവും ആയി
    നമുക്ക് സന്തോഷവും ആയി
    നീലു ബാലുവിനോട്‌ സ്നേഹം
    കാണിച്ചപ്പോൾ ഉഷാറായി
    എന്ന് തോന്നുന്നവർ ഇവിടെ ലൈക് 👍🏻👍🏻

    • @roshan_rj3289
      @roshan_rj3289 Před 4 lety

      Ee commentinu vendi thappuvayirunnu...oralenkil note cheythalo

  • @shameemali9046
    @shameemali9046 Před 5 lety +349

    നീലു ചേച്ചി കുക്കറിന്റെ പരസ്യം പൊളിച്ചൂട്ടോ😍😍😍😍
    പാറുക്കുട്ടി എവിടെ

  • @rejileshvilayattoor7173
    @rejileshvilayattoor7173 Před 5 lety +55

    അങ്ങനെ അന്ന അലൂമിനിയം ഉപ്പും മുളകിലൂടെ ഒരു ഗോളടിച്ചു....😁😁
    ലച്ചൂ...അടിപൊളി ആയിട്ടുണ്ട്

  • @UnniKrishnan-xy3is
    @UnniKrishnan-xy3is Před 5 lety +123

    ഓരോ promo കാണുമ്പോഴും ഇവരുടെ 💙 romantic episode 💚 കാണാൻ ആണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് 😘.
    ബാലുചേട്ടൻ ❤ നീലുച്ചേച്ചി
    😍 ഇഷ്ടം 😍

  • @athirashaiju4690
    @athirashaiju4690 Před 5 lety +49

    അന്ന അലുമിനിയത്തിനായി dedicate ചെയ്ത എപ്പിസോഡ്..🤗🤗👏👏😍😍

  • @ismailkarunath9763
    @ismailkarunath9763 Před 5 lety +160

    ആദ്യത്തെ 3 മിനിറ്റ് കുക്കർ കമ്പനിക്ക് ഡെഡിക്കേറ്റഡ്...

  • @anilrajan7975
    @anilrajan7975 Před 5 lety +55

    ഇനി ഇവളെ ചികിൽസിക്കാൻ എത്ര രൂപ ആവും 4:36 🤣🤣

  • @greenapple9177
    @greenapple9177 Před 5 lety +335

    എന്നെ പോലെ ഉപ്പും മുളകിന്റെ പഴയ എപ്പിസോഡ് വീണ്ടും വീണ്ടും കാണുന്നവർ ലൈക്കടിച്ചേ ……!!!!

  • @uppummulakummotivation601
    @uppummulakummotivation601 Před 5 lety +475

    നീലു ചേച്ചിക്ക് മസാലദോശ കൊണ്ട് വന്നപ്പോൾ എനിക്ക് മാത്രമാണോ ഇനിയൊരു അംഗം വരുമോ സംശയം വന്നത് 🤰🏻🤰🏻😀😀😜

    • @shyjussk7307
      @shyjussk7307 Před 5 lety +1

      😂😂😂

    • @crtecchandhu5074
      @crtecchandhu5074 Před 5 lety +31

      ഇപ്പോൾ തന്നെ കുട്ടികൾ കാരണം നടക്കാൻ വയ്യാത്ത അവസ്ഥ ആണ് പിന്നെ ആണ് ഇനി ഒരെണ്ണം കൂടെ 😂😂😂😂😂😁

    • @lekshmimist9480
      @lekshmimist9480 Před 5 lety

      Hehehehehe

    • @jp-ke4dc
      @jp-ke4dc Před 5 lety +1

      😉😉😉

    • @Loki-rn6tw
      @Loki-rn6tw Před 5 lety +8

      onnum koodi vannaa samdhosham

  • @amviy
    @amviy Před 5 lety +656

    Today like
    ബാലുവിന്റെ അച്ഛനും അമ്മയ്ക്കും............
    എല്ലാവരും അറിഞ്ഞു like
    പോരട്ടെ

  • @thanveerkariyath3422
    @thanveerkariyath3422 Před 5 lety +55

    ബാലു നീലുവിന്റെ ചെവിട്ടിൽ രഹസ്യo പറഞ്ഞത് എനിക്ക് മനസ്സിലായി കൊച്ചു കള്ളൻ 😍

  • @heueeeeee
    @heueeeeee Před 5 lety +435

    മലയാള ടീവി ഷോകളിലെ ഏറ്റവും മികച്ച കുടുംബം കുടുംബം ഇതാണെന്നു അഭിപ്രായമുളവർ മാത്രം ലൈക്ക് അടിച്ചാൽ മതി........

    • @user-vy5xz6be1v
      @user-vy5xz6be1v Před 5 lety

      ഹായ് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ 1 k ആവാൻ വേണ്ടിയാ പ്ലീസ്

    • @jilumathew5255
      @jilumathew5255 Před 5 lety +3

      Ithu maathrammm

    • @nothingnothing2264
      @nothingnothing2264 Před 4 lety +2

      Pavam lekshmi

    • @vijayalakshmi333
      @vijayalakshmi333 Před 3 lety +1

      @@jilumathew5255 jjZz

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      Emile... ... ... .. .Smith.. ... ... .... ...Rowe... .. 2..y... ago.. .

  • @shihabshihabudeen1468
    @shihabshihabudeen1468 Před 5 lety +10

    10. 45
    നീലു ചേച്ചി ക്യൂട്ട് ...
    ബാലു ചേട്ടൻ പൊളി ഒരു രക്ഷയും ഇല്ല

  • @Foxtale24
    @Foxtale24 Před 5 lety +241

    അമ്മ ബാലുച്ചേട്ടന്റെ ഒർജിനൽ അമ്മ തന്നെ ,അഭിനയിക്കുകയാണെന്നു പറയുകയില്ല.

  • @jeraizyjamal
    @jeraizyjamal Před 5 lety +100

    Chackson cookerinu നല്ല പരസ്യം കിട്ടി.ഇതിനി ഇടക്ക് ഇടക്ക് പറയാണ്ടിരുന്നാൽ മതി പഴയ സ്പ്രിങ് ഫിറ്റ്‌ മാട്രസ് പോലെ 😂😀
    എപ്പിസോഡ് സൂപ്പർ 👏👏❤️❤️

    • @user-vy5xz6be1v
      @user-vy5xz6be1v Před 5 lety +1

      ഹായ് എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ 1 k ആവാൻ വേണ്ടിയാ പ്ലീസ്

  • @madhumohanannk111
    @madhumohanannk111 Před 5 lety +506

    1000 എപ്പിസോഡ് ആവുമ്പോത്തിനെൻകിലും നെയ്യാറ്റിൻകര വീട് കാണിക്കുമോ

  • @thahsimunawar3474
    @thahsimunawar3474 Před 5 lety +41

    *ഇന്ന് മൊത്തം ഇര സിനിമയുടെ BGM ആണല്ലോ*
    *ഗോപി സുന്ദർ 🔥🔥🔥*

  • @rizwanibrahim8253
    @rizwanibrahim8253 Před 5 lety +412

    ശാരദ അമ്മൂമ്മക്ക് ഫാൻസ് ഒത്തിരി ഉണ്ടടാ ഉവ്വേേ💞 പക്ഷേ നമ്മുടെ ബാലു ചേട്ടന് അല്ലേടാ ഉവ്വേേ കൂടുതൽ ഫാൻസ്😍💞💞

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 5 lety +21

    നീലു ചേച്ചി അഭിനയം സൂപ്പർ

  • @tintut.a1962
    @tintut.a1962 Před 5 lety +88

    നീലു ചേച്ചിനെ എങ്ങനെ വളച്ചെടുക്കാം എന്നത് ബാലുചേട്ടനെ ആരും പഠിപ്പിക്കേണ്ട.......

  • @jinshaganga
    @jinshaganga Před 5 lety +23

    Lachum mudiyanum thammil എന്തേലും prblm ഉണ്ടൊ.. oru അകൽച്ച ഫീൽ ചെയ്യുന്നു

  • @mallumotive_kl
    @mallumotive_kl Před 5 lety +454

    *ഇത്രയൊക്കെ സ്വത്ത്* *ഉണ്ടായിട്ടും ബാലും കുടുംബവും ഇന്നും വാടക വീട്ടിലാണ് 😃😃😃😃*

    • @rahdilpallithodi5091
      @rahdilpallithodi5091 Před 5 lety +2

      Ath njanum alojikkaarund....athenthayirikkum anghane?

    • @mallumotive_kl
      @mallumotive_kl Před 5 lety +1

      @@rahdilpallithodi5091 ഒരു പിടിയും ഇല്ല🤷‍♂️

    • @rahdilpallithodi5091
      @rahdilpallithodi5091 Před 5 lety +2

      @@mallumotive_kl shyo🤔 ee dhamu ennaal verde aalojanakulla vaka undakki
      Ini utharam kittathe oru samadhanam indakoola

    • @praveenvs6986
      @praveenvs6986 Před 5 lety +7

      @@mallumotive_kl അതെ... വേദനിക്കുന്ന കോടീശ്വരൻ😇😇😇

    • @rahdilpallithodi5091
      @rahdilpallithodi5091 Před 5 lety +1

      @@praveenvs6986 ath ithayirunno bro😀

  • @travellifestory2410
    @travellifestory2410 Před 5 lety +55

    ഇനി ഇവളെ ചികിൽസിക്കാൻ എത്രയാവും 😂Balu rocks✌🏻

  • @shasha1220
    @shasha1220 Před 5 lety +176

    നമ്മുടെ പാറുക്കുട്ടി എവിടെ miss ചെയ്യുന്നുടോ ഫ്രണ്ട്‌സ്. ഇതുപോലെ ഒരപ്പൂപ്പനും അമ്മുമ്മയും ഉള്ളവർ എത്ര പേരുണ്ട്. ഇതുപോലെ ഒരപ്പൂപ്പനും അമ്മുമ്മയും വേണമായിരുന്നു എന്ന് ആഗ്രഹിച്ചവർ എത്ര പേരുണ്ട്. 😍😍

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o Před 5 lety +30

    Neelu ചേച്ചി വീണ്ടും സൈക്കോ ആയോ 😍😍😍എന്തായാലും poli

  • @abruva07
    @abruva07 Před 5 lety +603

    ഇനി ഇവളുടെ ചികിത്സയ്ക്ക് എത്ര രൂപ ആകും

    • @fousiyakh3175
      @fousiyakh3175 Před 5 lety

      haha

    • @majeedmajji4535
      @majeedmajji4535 Před 5 lety

      🤭🤣🤣

    • @ambilidas386
      @ambilidas386 Před 5 lety +2

      😂😂😂😂😂😂

    • @crtecchandhu5074
      @crtecchandhu5074 Před 5 lety +3

      സൂപ്പർ ഡയലോഗ് 😂😂😂😂

    • @shameemshaz6458
      @shameemshaz6458 Před 5 lety +1

      abruva07 hgk hb kf kg jcb c kc jc lc kv JH mhh of ih of JH kv jhg kj kv JH lb pv JH ju iyy jhjo💐💐👌👍👍😢😊😊☺😆😅😄😃😃😂😂😂😁😀😗😍😎😎😋😋😊😉😑😐😇🙂🙂☺☺😚😙😮😥😥😣😣😏😏😶😝😜😛😴😴😴😪😪😷😤😕😔😔😒😭😢😤😤😟😟😖😱😬😬😩😩😧👹😈😠😠😡😡😳👾👾💀👺🙈

  • @navin6465
    @navin6465 Před 4 lety +43

    നിലു ചേച്ചി mass dialogue 🔥
    💕Couple goals💕

  • @chirakkyalsreehari8557
    @chirakkyalsreehari8557 Před 5 lety +137

    10:39 എന്താ ഒരു നാണം 😂😂👌അല്ലാ ഈ products പ്രൊമോഷൻ ആയി പരസ്യം കൊടുക്കുന്ന പരുപാടി നിർത്തിയത് ആയിരുന്നുല്ലോ 🤔വീണ്ടും തുടങ്ങാൻ ആണോ പ്ലാൻ 🙄

    • @dhanish575
      @dhanish575 Před 5 lety

      czcams.com/video/IBLRIACt2-Y/video.html
      ഈ ചാനൽ ഒന്ന് നോക്കൂ..... രസായിട്ടുണ്ട്.. കഴിവുള്ളവരെ നമ്മൾ പ്രോൽസാഹിപ്പിക്കുക...

  • @neethupml8201
    @neethupml8201 Před 5 lety +16

    Vishnu chettante adukkala scene polichu😍

  • @sherinthiruvalla9643
    @sherinthiruvalla9643 Před 5 lety +202

    പാറുക്കുട്ടി ഫാൻസ്‌
    നെയ്യാറ്റിൻകര വീട്
    എന്നീ സ്ഥിരം കമന്റുകൾ വന്നല്ലോ

  • @arsnair
    @arsnair Před 5 lety +24

    അലൂമിനിയം ആർക്കും വേണ്ടാതായപ്പോൾ ഇതിലൂടെ കയറ്റി വില്പന നോക്കാനുള്ള സൈക്കോളജിക്കൽ മൂവ്...

  • @muhammedshaji8946
    @muhammedshaji8946 Před 5 lety +160

    ഇനീപ്പോ ചികിത്സക്ക് എത്ര Veenoo aaavo😂😂😂

  • @martinnjoseph7987
    @martinnjoseph7987 Před 5 lety +87

    Best Caption for this episode is Anna Aluminium Ad !!
    Highly Irritating !!

  • @jabirmuhammed5686
    @jabirmuhammed5686 Před 5 lety +414

    അമ്മയെ അടുക്കളയിൽ സഹായിക്കുന്ന എത്ര മക്കളുണ്ടോ ഇവിടെ

  • @chi_yan_.
    @chi_yan_. Před 5 lety +30

    ബാലു അണ്ണൻ വേറെ ലെവൽ

    • @ishala9965
      @ishala9965 Před 4 lety

      Due to net work problem.... today's class is over.... H.W is exercise 9.2 Question no. Due to net work problem.... today's class is over.... H.W is exercise 9.2 Question no. 1

    • @ishala9965
      @ishala9965 Před 4 lety

      MmnbvçxZasddfghjklq2ey8opp

    • @ishala9965
      @ishala9965 Před 4 lety

      6

  • @bharatraj6030
    @bharatraj6030 Před 5 lety +149

    This episode is brought you by Anna Aluminium Chackson Pressure Cooker

  • @sijuvarghese526
    @sijuvarghese526 Před 5 lety +55

    ഇവരുടെ അസുഖം എനിക്ക് മനസ്സിലായി റിയലിസ്റ്റിക് ആയി വട്ടായതാണ്..... 😁

  • @sandhyam7908
    @sandhyam7908 Před 5 lety +119

    കേശു : എന്താ അച്ഛാ അമ്മ ഓടിയത്.
    ബാലുച്ചേട്ടൻ :ടാ കേശു
    രാവിലെ നീലുന്റെ തലക്കിട്ടു വല്ല അടിയും കിട്ടിയോ.
    ബാലു ചേട്ടൻ പൊളിച്ചു. 😂😂😂

  • @azimshas.r5618
    @azimshas.r5618 Před 5 lety +73

    സ്ഥിരമായി comment ഇടുന്നവരും
    വായിക്കുന്നവരും
    ഒന്ന് touch ചെയ്തിട്ട് പൊക്കൊളു.....

  • @MEHARUNNISA91
    @MEHARUNNISA91 Před 5 lety +490

    11 മണി കഴിഞ്ഞാൽ യൂട്യൂബിൽ വന്നോ വന്നോ എന്ന് ഇടക്ക് check ചെയ്യുന്നവർ like ചെയ്യൂ...

    • @MEHARUNNISA91
      @MEHARUNNISA91 Před 5 lety +1

      @@vaishnavibhaskaran229 എന്നാലും ആദ്യം കമെന്റ് ചെയ്യാൻ വേണ്ടി ഒരു ഇത് ഉണ്ടാവില്ലേ....😜😜😜

    • @rishal..2856
      @rishal..2856 Před 3 lety

      🚶🏻‍♂️🕴🕺📍❤

  • @nishad1674
    @nishad1674 Před 3 lety +4

    എന്നിക്കു ശാരദ അമ്മൂമ്മയെ വളരെ ഇഷ്ടമാണ്

  • @mercytl5929
    @mercytl5929 Před 5 lety +212

    പാറുക്കുട്ടിയേ മിസ്സ്‌ ചെയ്തവർ ഉണ്ടോ??????????

  • @aruncsk7473
    @aruncsk7473 Před 5 lety +15

    കുക്കറും കലവും ആണ് ഇന്നത്തെ ഹീറോസ്😍😍😍

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Nice anna add kala n nakeenair

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Nakeenair flowers🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐

  • @hazeenahussain6541
    @hazeenahussain6541 Před 5 lety +83

    Balu chettanteyum neelu chechideyum romance nthu Resama kanan😍

  • @anjaliprasad5322
    @anjaliprasad5322 Před 5 lety +25

    വിധേയത്വം ,സ്വന്തം മൂല്യങ്ങൾക്ക് വില കൊടുക്കാതിരിയ്ക്കുക ....വളർന്നു വരുന്ന പെണ്കുട്ടികള്ക്ക് നല്ല message. കഷ്ടം.

  • @nishananazer6883
    @nishananazer6883 Před 5 lety +238

    " eni avalde chikilsak ethrayayvum🤣🤣🤣🤣🤣😅😅😅😅😅😅counter balu

    • @faizalnazar4718
      @faizalnazar4718 Před 5 lety +1

      Chirich oru vazhi aaye😂😂😂😂

    • @nishananazer6883
      @nishananazer6883 Před 5 lety +2

      @@faizalnazar4718 sathyam ennalum balu neeluve pattikaruthayirunu.. genuinely enthelum nalla karyamayamathiyannu

    • @rajuabrahanonattu2417
      @rajuabrahanonattu2417 Před 5 lety

      @@nishananazer6883 moon .

  • @msc8927
    @msc8927 Před 4 lety +8

    ന്റെ പെണ്ണേ... ലെച്ചുവെ 🥰

  • @Forever_8598
    @Forever_8598 Před 5 lety +21

    12:45 balunte expression 😂😂😂😂😂😂😂😂😂😂😂😂😂

  • @ajaymukundan4586
    @ajaymukundan4586 Před 4 lety +13

    എന്നാ കോമ്പിനേഷൻ ആണ്‌ .. ബാലുവും നീലുവും

  • @praveenatp927
    @praveenatp927 Před 5 lety +117

    അടുത്ത എപ്പിസോഡിൽ പാറുകുട്ടി അടിച്ചുപൊളിക്കുന്നുണ്ട് 😍😍😘കൂടെ കേശൂന്റെ അലീന ഫ്രാൻസിസും ഉണ്ട് 🤗🤗ഞാൻ എപ്പിസോഡ് ഇന്നലെ tvl കണ്ടല്ലോ ☺വെറുതെ ഇവിടെ വന്നതാ 😊

    • @draswinsribis.b1403
      @draswinsribis.b1403 Před 5 lety +8

      Avihitham kand madth ingot comments idaaa vannekua. Adich purath irak ivale. Ival asianet nte avihitha serials fan aan

    • @chirakkyalsreehari8557
      @chirakkyalsreehari8557 Před 5 lety +4

      @@draswinsribis.b1403 thanneyum asianet serialsl kanditt undallo.. pala nameslum..

    • @praveenatp927
      @praveenatp927 Před 5 lety +14

      @@draswinsribis.b1403 ഞാൻ ഇവിടെ ആദ്യമായ് ഒന്നുമല്ല കമെന്റ് ഇടുന്നത്.. പണ്ട് മുതലേ എപ്പിസോഡ് കാണാറുമുണ്ട് കമെന്റ് ഇടാറുമുണ്ട്... പിന്നെ ഏഷ്യാനെറ്റ്‌ സീരിയൽ കാണുന്നവർ ഇത് കാണരുത് എന്നൊന്നും ആർക്കും പറയാൻ പറ്റില്ല.. എനിക്ക് ഇഷ്ടമുള്ള പരുപാടി ഞാൻ കാണും കമന്റ്‌ ഇടുകയും ചെയ്യും.. ഏഷ്യാനെറ്റ്‌ prgrm കാണുന്നത് കൊണ്ട് ഇറക്കി വിടാൻ പറയാൻ ആർക്കും അധികാരം ഇല്ല

    • @farhanap4587
      @farhanap4587 Před 5 lety +1

      Ammus tp aleena undo😍

    • @aswathiachoos6193
      @aswathiachoos6193 Před 5 lety +1

      Njanum

  • @thasrithash7033
    @thasrithash7033 Před 5 lety +12

    നീലു ചേച്ചി അവിടെ ശരിക്കും ഫുഡ്‌ വെക്കുന്നൊന്ന് എനിക്ക് ഒരു ഡൗട്ട്

  • @akshayachandran224
    @akshayachandran224 Před 5 lety +186

    പാറുക്കുട്ടിക്ക് എന്ത് പറ്റി... കുറെ ആയല്ലോ കണ്ടിട്ട്...
    Miss you paru...

    • @asithas5855
      @asithas5855 Před 5 lety +8

      Paniyanennu thonnunnu last episode chumayokke undayirunnallo

    • @rijeshwaynad9803
      @rijeshwaynad9803 Před 5 lety +1

      Hi

    • @rahulradhakrishnan579
      @rahulradhakrishnan579 Před 5 lety +1

      Njanum orthu chinnu mole.kochinu chumayanennariyam.athayirikkum

    • @jijinabraham4262
      @jijinabraham4262 Před 5 lety +2

      പാറുകുട്ടിക് പനിയാ ഹോസ്പിറ്റലിൽ വീഡിയോ ഉണ്ട് നോക്ക്

    • @amrithanandt5091
      @amrithanandt5091 Před 5 lety +1

      @@jijinabraham4262 evide link idd

  • @statusmediacreation455
    @statusmediacreation455 Před 5 lety +27

    അന്ന അലുമിനിയത്തിനു തുടക്കം തന്നെ ചുളുവിൽ ഒരു പരസ്യം ആയി,,,,,,,,,,

  • @mohammedmansoor7365
    @mohammedmansoor7365 Před 5 lety +287

    ഞാനും ചെറുപ്പത്തിൽ വല്ല്യോര് സംസാരിക്കുന്നേടത്ത് വായിലേക്ക് നോക്കി ഇരിക്കുമ്പോ എന്നെയും ഇത് പോലെ ആട്ടി വിടുമായിരുന്നു

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +5

    ആഹാ.. നയിസ് ആയിട്ട് കുക്കറിന് ഒരു പ്രൊമോഷൻ.. അത് പൊളിച്ചു.. 👌👌👌😁😁😁

  • @trendingvideomedia2470
    @trendingvideomedia2470 Před 5 lety +117

    ഇതിൽ മിക്ക ആളുകളും ടിവിയിൽ ഉപ്പും മുളകും കണ്ടിട്ട് യൂട്യൂബിൽ കമൻറ്റ് ഇടാൻ വരുന്നവരാണ്

    • @lij0076
      @lij0076 Před 5 lety +3

      Blue Media ടീവി യിൽ കമന്റ് ഇടാൻ പറ്റില്ലാലോ... 😄😄😄😄😄

    • @anchiramsi6842
      @anchiramsi6842 Před 5 lety +1

      njangala vtl Tv illa😐

    • @lij0076
      @lij0076 Před 5 lety

      anchi ramseena ആണോ?

    • @user-px8nv8re3x
      @user-px8nv8re3x Před 5 lety

      Tvyil kanathe you tubil kandonde coment idunnavara

  • @rock6195
    @rock6195 Před 5 lety +57

    WHO ALL MISSED "ANNA ALUMINIUM PRESENTS UPPUM MULAKUM" FOR 2 WEEKS?

  • @user-pl7st5zm2x
    @user-pl7st5zm2x Před 5 lety +47

    ഇനി ഇവള്ടെ ചികിത്സയ്ക്കു എത്ര ആവും 😃😃😃😃😅😅😅

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 5 lety +16

    In this episode Neelu appears to be entirely a different character, as she showers abundant love and affection on Balu, who
    failed to understand Neelu's change of attitude. She gave him Rs. 3000 with out asking for it , making carrot juice for him
    and they together wanted to go for a movie and Balu in turn bring masala dosa fo her. Children are becoming restless here.
    Neelu's change of mind surprises them. This turns out to be a subject matter of discussion. They inquire with their mother
    with regard to her changed mind set , for which she tells that , Balu deserves to be loved as a father and as an
    husband as he has undergone transformational changes during these years and tuning out be a better man, taking lot of
    responsibilities on his shoulder. Appuppan and Ammumma were cautiously optimistic by listening to Neelu's comments.
    In the end the inevitable has happened . Balu disappears from home in the early morning with out telling any one. Neelu is
    worried, so also all at home. Balu is a man with a different mindset. When money comes in his hand , he does such mischief.
    The same thing has happened here. He also wanted to keep away from his father. By taking this opportunity , he took
    a wrong decision , which he feels to be right. These kind of people are existing in our society. Balu is one among them.
    "Uppum Mulakum" deals with an interesting subject , which goes well in to the hearts of viewers.

  • @dubaistudio4523
    @dubaistudio4523 Před 5 lety +153

    ''this episode sponserd by ANN ALUMINIYAM''

    • @nsv4644
      @nsv4644 Před 5 lety +2

      Anna aluminium aanu Kure aayitte uppum mulakinde sponsor bro...

  • @techandtaste1573
    @techandtaste1573 Před 5 lety +2

    ഇങ്ങനയൊരുഭാര്യ ഉണ്ടങ്കിൽ അതാണ് ആ കുടുംബത്തിന്റെ വിജയം........

    • @mtred1375
      @mtred1375 Před 2 lety

      ശരിയാ, ജോലിക്ക് പോകാതെ ജീവിക്കാം

  • @leo-ep4vd
    @leo-ep4vd Před 5 lety +137

    Ini avalude chikilsakku eathra roopa aakum😂😂😂😂😂😂

  • @paperboat232
    @paperboat232 Před 5 lety +5

    അന്നാ അലൂമിനിയം... ആഹാ..അന്തസ്സ്😂..
    ഇതിലും നല്ല പബ്ലിസിറ്റി.. സ്വപ്നങ്ങളിൽ മാത്രം.....എത്ര നിസ്സാരം😌😌😌

  • @sharonp.pkannan5663
    @sharonp.pkannan5663 Před 5 lety +232

    ജോലിക്കിടയിലെ ഫ്രീ ടൈമിൽ ഉപ്പും മുളകും കാണുന്ന പ്രവാസിയായ ഞാൻ..

  • @rakhikannan1904
    @rakhikannan1904 Před 4 lety +10

    ശാരദ അമ്മുമ്മ പാവം ആണ് എന്ന് തോന്നുന്നു NJAN ശാരദ അമ്മുമ്മടെ FANS LIKE ADI

  • @aswinsathyan19
    @aswinsathyan19 Před 5 lety +47

    ബാലു ചേട്ടൻ മുത്താണ് 😍മുടിയൻ പെരുത്തിഷ്ടം😍😘

  • @thameem2540
    @thameem2540 Před 5 lety +12

    *☺️പൈസയുമായി മുങ്ങിയ ബാലു എന്ന് വെറും😂എന്നോർത്തു കത്ത് നിൽക്കുന്നവർ ഉണ്ടോ👍*

  • @salyxavier3101
    @salyxavier3101 Před 5 lety +51

    nice episode, family is heaven 😍😍😍

  • @fazi333
    @fazi333 Před 5 lety +18

    10.40 ൽ ബാലു ചിരിച്ചു പോവുമ്പോൾ പട്ടിക്ക് ഏറ് കിട്ടിയ പോലത്തെ ഒച്ച ആരൊക്കെ ശ്രെദ്ധിച്ചു...?

  • @adilashrafckl6844
    @adilashrafckl6844 Před 5 lety +203

    പാറുക്കുട്ടി ഫാൻസിന് ലൈക്ക് അടിക്കാനുള്ള സ്ഥലം

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +7

    അടിപൊളി.....നീലു ചേച്ചി പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @akhilaprem3412
    @akhilaprem3412 Před 5 lety +57

    *Ithupoloru ammayi ammayum ammayi achanum enikkum kittiyirunnenkil.......*

  • @cr7shhhshjhghj534
    @cr7shhhshjhghj534 Před 5 lety +21

    അടിപൊളി എപ്പിസോഡ് 😃😃🤣🤣😂😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 5 lety +25

    പാറൂട്ടി നാളെ വരുമല്ലോ....☺

  • @farhanrikku1922
    @farhanrikku1922 Před 5 lety +8

    Ivide chilarokke liken mathram varunnatha 😂
    Njanum liken vannatha☺️✌️

  • @sarathms9310
    @sarathms9310 Před 5 lety +37

    ഉപ്പും മുളകും ഫാൻസ്‌ ഇവിടെ വരൂ.... 😍😍

  • @scpcholapparambil5973
    @scpcholapparambil5973 Před 5 lety +54

    ലച്ചുവിന് ഇപ്പം മൂന്നാമത്തെ അഫയർ ഓടിക്കൊണ്ടിരുന്നു എന്ന് അറിഞ്ഞവർ ആരെങ്കിലും ഉണ്ടോ..😅😅