Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 906

Sdílet
Vložit
  • čas přidán 24. 07. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,2K

  • @arshadmohammed5540
    @arshadmohammed5540 Před 5 lety +935

    പാറുകുട്ടീം കേശുവും കൂടി കശുവണ്ടി കട്ട് തിന്നുന്നത് കാണാൻ എന്താ രസം

    • @shameemshaz6458
      @shameemshaz6458 Před 5 lety +7

      Mohammed Arshad ip yg iyy y😅😄😄😂😂😂😉😐😍😎😎😋😋😊😉😐😇🙂🙂☺☺😝😛😌😪😷😕😔😔😓😖😭😤😤😟😞😖😱😬😩😩😨😧👿😠😠😡😳💩👻👻☠👺🙀😼😻😹😺👦🙊🙈🙈😿👱👵👳💆⛑💏☝👎👎

    • @kirandas1230
      @kirandas1230 Před 5 lety +7

      chumma

    • @manukuruvila287
      @manukuruvila287 Před 5 lety +3

      എന്താ രസം

    • @ghostdetector1628
      @ghostdetector1628 Před 5 lety +3

      😑😑😑😑😑

    • @tonythomas4114
      @tonythomas4114 Před 5 lety

      Poi aadyathe episodes kaanu... Enitt para

  • @sonishaprajith1113
    @sonishaprajith1113 Před 5 lety +79

    പാറുകുട്ടിക്ക് ബാലുവിന്റെ കള്ളത്തരവും കേശുവിന്റെ വിശപ്പും കിട്ടിയിട്ടുണ്ട്

  • @noushadke
    @noushadke Před 5 lety +124

    കുട്ടൻ പിള്ള കേൾക്കേ തന്നെ "പോടി കുട്ടൻ പിള്ളേടെ മോളേ"ന്ന ഡയലോഗ് പൊളിച്ചു....

  • @user-vo7un4nr9i
    @user-vo7un4nr9i Před 5 lety +1627

    കേശുവിനെ പോലെ വീട്ടിലെ അടുക്കളയിൽ 'അമ്മ ഉളിച്ചു വച്ച sadanagal അടിച്ചു മാറ്റി തിന്ന് അതു അനിയതിക്കും കൊടുത്തു നടന്ന ഞാൻ 😑😂😂😂😂😂😂

  • @Afzal_Mogral
    @Afzal_Mogral Před 5 lety +308

    മറ്റവനെ പെറ്റിട്ടത് അടുക്കളയിൽ.. ഇവനെ ബിരിയാണി ചെമ്പിൽ 😆
    Balu Rocks ❤️❤️😂😂😂😂😂

    • @jumuponnu6236
      @jumuponnu6236 Před 2 lety +1

      😂😂😂😂

    • @sabithasree4658
      @sabithasree4658 Před 2 lety

      ശാസ്പസ്സപ്സപ്പസ്സപ് സൂംസോഴ്പ്സ്സ് സ്പ്സ്

    • @briju0953
      @briju0953 Před 2 lety +1

      🤣🤣🤣

  • @nehafathima7816
    @nehafathima7816 Před 2 lety +30

    7:43
    Mattavane pettath adukkalayil ivane pettath biriyani chembil 😂🤣
    Baluu rockksss ❤️😂

  • @nisnaparveen4579
    @nisnaparveen4579 Před 5 lety +26

    5:57-6:00
    ലെച്ചുന്റെയും ശിവയുടെയും ചിരി ആക്ടിങ് അല്ലെന്ന് തോന്നിയവരുണ്ടോ ?

  • @statusmediacreation455
    @statusmediacreation455 Před 5 lety +1027

    പാറുക്കുട്ടി കേശൂന്റെ പെങ്ങൾ തന്നെ,,,,,,,, 2 ആൾക്കും ഒരേ സ്വഭാവം,,,,,,, പാറുക്കുട്ടി വലുതായാൽ കേശൂനെ കടത്തി വെട്ടും,,,,,,,,,

  • @glamour316xxx
    @glamour316xxx Před 5 lety +2097

    പാൽ പൊടിയും പഞ്ചസാരയും , ഉപ്പിലിട്ടതൊക്കെ കട്ടുതിന്നവർ ആരൊക്കെ

    • @sanah8895
      @sanah8895 Před 5 lety +20

      @khalid maipady: പാൽ പൊടി, ഉപ്പിലിട്ടത്, kattutinnal main hobby ✌

    • @mayflower2016
      @mayflower2016 Před 5 lety +33

      Horlicks ✌️

    • @muhammedashfaque659
      @muhammedashfaque659 Před 5 lety +21

      പാൽപ്പൊടി 💪💪💪

    • @jayaprabha7189
      @jayaprabha7189 Před 5 lety +16

      Paalpodi panchasara kattu thinnal😄

    • @shebinaameen2491
      @shebinaameen2491 Před 5 lety +24

      Boost പഞ്ചസാര ✌️

  • @akhilck7774
    @akhilck7774 Před 5 lety +66

    ലെ 'അമ്മ ഇന്നലെ "" ആ കൊച്ചിനെ പറഞ്ഞിട്ടെന്തിനാ ഇവിടെ ഒരുത്തനൊണ്ടു പ്രായം 24 ആയി ഇപ്പോളും കട്ടുതീറ്റി നിർത്തീട്ടില്ല

  • @anonymousguy8029
    @anonymousguy8029 Před 5 lety +47

    20:11 അത്ഭുതം! നീലു മക്കളെ സപ്പോർട്ട് ചെയ്യുന്നതൊക്കെ വളരെ rare ആണ് 😍😍. എന്തായാലും ലച്ചു എന്തെങ്കിലും കൊച്ചിങ്ങിന്റെ കാര്യമൊക്കെ പറഞ്ഞു വന്നാൽ നീലു ചേച്ചി ആട്ടി വിടും

  • @Fan-dp3vo
    @Fan-dp3vo Před 5 lety +175

    *പാറുകുട്ടിയുടെ ചിരി കാണുമ്പോൾ തന്നെ മനസ്സാകെ എന്തെന്നില്ലാത്ത സന്തോഷമാണ്* 😍❤

  • @kingofking5809
    @kingofking5809 Před 5 lety +465

    ശിവ പടം വരക്കുന്നത് എപ്പോഴും കാണാം..but അത് ഞങ്ങൾക്കും കൂടെ കാണിച്ചു തരണം.ഞങ്ങളും ഒന്ന് കണ്ടോട്ടെ ☺️

  • @FlywithAnnu2020
    @FlywithAnnu2020 Před 5 lety +357

    വീട്ടിൽനിന്നും കട്ട് തിന്നിട്ടു അനിയത്തിക്കും കൊടുക്കും സ്നേഹം കൊണ്ടൊന്നുമല്ല ഉമ്മച്ചി ചീത്ത പറയുമ്പോൾ അവളും ഉണ്ടെന്നും പറഞ്ഞു തടിതപ്പാനാ..😝😝😝😜...

  • @Sabnadrupath12
    @Sabnadrupath12 Před 5 lety +213

    പാറൂസ് വല്യ പെണ്ണായി പോയല്ലോടി ചക്കരെ... ഉമ്മ 💕💕💕😍😍😍😍

    • @aachuvloger9621
      @aachuvloger9621 Před 4 lety +1

      Honor eetre❤️😉😄🦔🦄🌹🐧🐾🐪🍉🙄💘💛🙄🐾🐪🐷🍉🙄💘💛💙💕💋❣️💖💙💕💋❣️💖💓💜🍐🍏🍑🍓🍍🎈

    • @omanakuttanomanakuttan2342
      @omanakuttanomanakuttan2342 Před 3 lety

      @@aachuvloger9621 keerthana m happy ok ❤❤❤❤🎈🎂🎁🍰

    • @mohammedshamil7268
      @mohammedshamil7268 Před 3 lety

      Flick thotu hjj luch ku 👌

  • @sajimonandrewssfcsajimonan3755

    15:35
    കേശു ടർക്കി എടുത്തു ബാലു ചേട്ടന്റെ മുഖത്തു എറിയുന്ന സീൻ
    ബാലു ചേട്ടന്റെ എസ്‌പ്രെഷൻ

  • @rinshad10
    @rinshad10 Před 5 lety +115

    01:00
    അമ്മയെ ബുദ്ധിമുട്ടിക്കാതെ സ്വന്തം വീട്ടിലെ അടുക്കളയിൽ കയറി കഴിക്കുന്നതു എങ്ങനെ കട്ടുതിന്നാലാകും ? 🤔🙄
    # കേശുവിനോടൊപ്പം 💪

  • @haripriyam13556
    @haripriyam13556 Před 5 lety +29

    4:24 parutty: eniku ariyathillanne 😍😍🥰😘😘😘

  • @Mkl-bv9gh
    @Mkl-bv9gh Před 5 lety +52

    Neeluvinte pachakkari cutting kanan nalla rasamaa

  • @babithashyamprasad7888
    @babithashyamprasad7888 Před 5 lety +69

    ചേട്ടന്റെ കൂടെ കള്ളത്തരം കാട്ടിയിട്ടു ആശാത്തിടെ ഒരു നില്പ്പ് കണ്ടോ 😄😄😍😍😍😙😙😙

  • @PabloEscobar-zd2km
    @PabloEscobar-zd2km Před 5 lety +273

    അല്ലേലും അമ്മമാർ അങ്ങനാ... സ്നാക്ക്സ് അങ്ങ് ഒളിപ്പിച്ചു വെക്കും 😊😊നമ്മൾ അത് കണ്ടു പിടിക്കുകയും ചെയ്യും. അല്ലേലും കട്ട് തിന്നുന്നത് ഒരു സുഗാ... 😁
    Love you mom 😘😍

    • @lightesofsalvation582
      @lightesofsalvation582 Před 5 lety

      വാസ്തവം

    • @prasanthmotovlogs7447
      @prasanthmotovlogs7447 Před 5 lety

      Sure

    • @binsiyajasar3995
      @binsiyajasar3995 Před 5 lety

      കട്ട്‌ തിന്നുന്നതിന്റെ ഒരു ടേസ്റ്റേയ്‌. ആരേലും വരുന്നുണ്ടോ എന്നും നോക്കണം. അത്‌ വല്ലാത്തൊരു കശ്ടപ്പാടായിരുന്നു.

    • @rashahaminah6938
      @rashahaminah6938 Před 5 lety

      @@binsiyajasar3995 sathyam

    • @rahman.rahman7516
      @rahman.rahman7516 Před 5 lety

      പിന്നല്ലാതെ

  • @fashionbyme8536
    @fashionbyme8536 Před 5 lety +23

    Neeluamma act cheyyuvanennu thonnilla......complete reality feel..entha expressions really awsom.....suberzzz......neeluamma kidu ..✌

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +65

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.. സന്തുഷ്ട കുടുംബം...
    കുറേ കാലം കൂടി എല്ലാരേം ഒരുമിച്ച് കണ്ടു..
    😍😍👌👌

  • @rabahmuhammed1776
    @rabahmuhammed1776 Před 5 lety +304

    ബാലു ചേട്ടൻ ഉണ്ടായാലേ ഒരു ഓളം ഉണ്ടാകൂ ബാലു ചേട്ടൻ ഇഷ്ടം 😍

  • @dayaboban
    @dayaboban Před 5 lety +621

    Lechooonte hairstyle kidukkii....😇😇

  • @chaithanyasubash3122
    @chaithanyasubash3122 Před 3 lety +38

    Lachu is so cute in this episode 😍💛❤

  • @imabhijithunni
    @imabhijithunni Před 5 lety +361

    9:09 ആദ്യയായിട്ട് മുടിയന്റെ ചെവി കണ്ട്

    • @rajasreesivasankaran5345
      @rajasreesivasankaran5345 Před 5 lety +14

      ആദ്യയിട്ട് അല്ല എപ്പിസോഡ്219ൽ മുടിയൻ പുഷ്പനായപ്പോൾ മുടിയന്റെ ചെവി കാണാം

    • @imabhijithunni
      @imabhijithunni Před 5 lety +3

      @@rajasreesivasankaran5345 ഓർത്തില്ല

    • @rajasreesivasankaran5345
      @rajasreesivasankaran5345 Před 5 lety +3

      @@imabhijithunni 🤓

    • @sheethalsivan659
      @sheethalsivan659 Před 5 lety +1

      ,😂😂

    • @daydreamer1558
      @daydreamer1558 Před 5 lety +4

      @@rajasreesivasankaran5345 pinne..veroru episd undalo..mudiyante thadimeesha vadikkunna episod athilum chevi kanikkanund..

  • @athulyaranisanthosh8497
    @athulyaranisanthosh8497 Před 5 lety +12

    *അമ്മ ഒളിച്ചു വെക്കുന്ന സാധനങ്ങൾ കട്ട് തിന്നുന്ന സുഖം ഒന്ന് വേറെ തന്നെയാ* 😅😍 # *കേശു പാറു പൊളിച്ചു*

  • @ajayjames2343
    @ajayjames2343 Před 5 lety +19

    എനിക്കും കേശുനും ഏകദേശം ഒരേ സ്വഭാവമാണ് #first 3 minutes

  • @KANNANKANNAN-gx3vh
    @KANNANKANNAN-gx3vh Před 5 lety +16

    അങ്ങനെ മുടിയന്റെ ചെവി കണ്ടു ..സന്തോഷം

  • @CIDMOOSA755
    @CIDMOOSA755 Před 5 lety +40

    @2:40
    എന്റെ അമ്മോ ചിരിച്ചു ചത്തു
    കേശുവിന്റെ expression പൊളിച്ചു 😍😍😂😂😂😆😆😆😆

  • @saifuksd1875
    @saifuksd1875 Před 5 lety +472

    മറ്റവനെ പെറ്റത് അടുക്കളയിൽ നിന്നെ പെറ്റത് ബിരിയാണി ചെമ്പിൽ 😂😂

    • @Shaluzzzz_
      @Shaluzzzz_ Před 5 lety +2

      Saifu Bjk e cmnt nokki vanna le njaan

    • @renjithbabu100
      @renjithbabu100 Před 5 lety +1

      Ee cmnt nokki nokkiyaa njanum vannath 😆

  • @afnanazer7944
    @afnanazer7944 Před 5 lety +25

    പിത്ത തടി നിന്റെ അച്ഛൻ ഡി ...ബാലുച്ചേട്ടൻ rock😂😂

  • @nusrushareefmalappuram9811

    ഇന്നത്തെ ലൈക്‌ കേശുവിനും .. പാറുകുട്ടിക്കും കിടക്കട്ടെ... 👌👌😍

  • @mayflower2016
    @mayflower2016 Před 5 lety +205

    പാറുകുട്ടി കേശു ന്റെ അനിയത്തി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് ഇരിക്കുന്നു.. 0:57
    1:51 എത്രയൊക്കെ കഴിക്കാൻ കിട്ടിയാലും ആരും കാണാതെ അടുക്കളയിൽ ചെന്ന് അമ്മ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചട്ടുണ്ടോ എന്ന് നോക്കുന്നതിന്റെ ത്രില്ല് വേറെ ഒന്നിനും കിട്ടൂല..

    • @abuabuc9827
      @abuabuc9827 Před 5 lety +1

      G I oh gfdg l ohgbvff H oongfffui uh f
      F UK or

  • @deleepsooranadu5210
    @deleepsooranadu5210 Před 5 lety +9

    ഹോ..... അങ്ങെനെ നമ്മുടെ മുടിയന്റെ ചെവി കാണാനുള്ള ഭാഗ്യം ഉണ്ടായി. ബാലുച്ചേട്ടൻ ഹിപ്പിൽ ചവിട്ടി ഷോൾഡറിൽ ചവിട്ടി സിസർകട്ട് അടിച്ച കഥ സൂപ്പർ.

  • @sajumallappally565
    @sajumallappally565 Před 5 lety +44

    Cashewnut വേണമെങ്കിൽ ക്യാഷ് വേണം

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 5 lety +88

    മുടിയൻ നല്ല ഒരു മുടിയൻനാണ്" മുടിയൻ കിജയ്😊😊

  • @thanu7755
    @thanu7755 Před 5 lety +73

    Lechus hairstyle superb👌👌👌👌👌👌💕

  • @smile_explode
    @smile_explode Před 5 lety +56

    എന്റെ വീട്ടിൽ മാത്രമാണോ കശുവണ്ടി അലമാരിയിൽ പൂട്ടി വെക്കുന്നത് 🤔😭😢

  • @safeeraubaid5464
    @safeeraubaid5464 Před 4 lety +14

    പാറു കുട്ടിക്ക് ചക്കര ഉമ്മാ 💕💕💕💕💕💕❤❤❤❤❤😍😍😍😍😘😘😘😘😘

  • @freestyle5360
    @freestyle5360 Před 5 lety +30

    കേശു ഒരു അടുക്കള കളളൻ തന്നെ
    ഒപ്പം നമ്മുടെ പാറു കുട്ടിയും അടി പൊളി
    ഒരു LIKE അടി പ്ലീസ്😆😆😆😆 😘👍👍👍

  • @aloshi9590
    @aloshi9590 Před 5 lety +16

    6:30 ബാലു ചേട്ടന്റെ എൻട്രി സിരിച് സത്ത്

  • @ratisratis7366
    @ratisratis7366 Před 5 lety +8

    അമ്മ കൊണ്ടു വെച്ച ബേക്കറി മോഷിടിച്ചു തിന്നാൻ നല്ല ത്രിൽ ആണ് ആ അമ്മയുടെ മനസിൽ ഉള്ളിൽ ഒന്നും ഉണ്ടാകില്ല പുറത്ത് ദേഷ്യം ഉണ്ടാകും അത് നമ്മൾ കാര്യം ആക്കാറില്ല

  • @shanusha5914
    @shanusha5914 Před 5 lety +54

    ഹൊ സമാധാനം ഉപ്പും മുളകും തുടങ്ങിയതിന് ശേഷം ആദ്യമായി മുടിയന്റെ ചെവിട് കണ്ടു😂😂😂😂

  • @sirashmkd8348
    @sirashmkd8348 Před 5 lety +36

    Parukuttiyude chiri oru rakshayumilla lub you parukkutty😍😙❤😘😚

  • @unaisali007
    @unaisali007 Před 5 lety +57

    എപ്പോഴാണാവോ നൈയ്യാറ്റിന്‍കരയില്‍ പോവുന്ന്...ഈ ഓണം അവിടെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍...അടി Like

  • @prasadmv4496
    @prasadmv4496 Před 3 lety +6

    Vishnu 🎧🎤🖥💻
    Lachu 💄👠👘💎
    Keshu 🌮🥪🍗🥩
    Shiva 🖋🖌📚📏

  • @Naimu00619
    @Naimu00619 Před 5 lety +11

    കേശു Football കോച്ചിങ്ങിന് പോവുന്നെന്ന് കേട്ടപ്പോള്‍ ഫുട്ബോള്‍ കളിച്ച് വൈറലായ കേരളത്തിന്റെ മെസ്സി - മെഹ്റൂഫിന്റെ പേര് mention ചെയ്യുമെന്ന് വിചാരിച്ചു..

  • @aravindb1544
    @aravindb1544 Před 5 lety +182

    Uploader കല്യാൺ സിൽക്സിൽ ആടി സെയ്‌ലിനു പോയോ??? എത്ര നേരമായി കാത്തിരിക്കുന്നു.....

  • @arshadmohammed5540
    @arshadmohammed5540 Před 5 lety +92

    ലച്ചൂന്റെ ഹെയർസ്റ്റൈൽ ഇഷ്ടപെട്ടവർ ലൈക്

  • @ammuammu-ql1nq
    @ammuammu-ql1nq Před 5 lety +7

    ഇപ്പോഴും കട്ട തിന്നുന്ന രണ്ടു മക്കളായ ഞാൻ 😆😆😆😁😁😁

  • @travellifestory2410
    @travellifestory2410 Před 5 lety +285

    Upload cheyyunna മാമനെ മാറ്റണം ... ഉച്ച ഉറക്കം കഴിഞ്ഞാണല്ലോ upload ചെയ്യുന്നേ ...

  • @sulfichuppz
    @sulfichuppz Před 5 lety +218

    കേശൂന്റെ പഴയ ശബ്ദം മിസ്സ്‌ ചെയ്യുന്നവർ അടി ലൈക്ക്‌😂

  • @rishalp2752
    @rishalp2752 Před 2 lety +9

    കേശു : ഈ നട്ട് കഴിച്ചാൽ കായികക്ഷമത കൂടുമോ
    ബാലു : ഈ നട്ട് വിഴുങ്ങിയാലോ
    പോടാ നീ വയറളകി ചാകും
    കേശു : നീ നട്ട് അല്ല കേശനട്ട് 😂😂😂😂😂

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +146

    17:27 shivani dance polichu 🤗👌👌👌☺️☺️
    Baluchettan Enthoru thallanu😜😜😝 20:48

    • @mhammedmubashirkp6935
      @mhammedmubashirkp6935 Před 5 lety +2

      Bhavaniyammakkendu patti

    • @ajaykanil6775
      @ajaykanil6775 Před 5 lety +1

      Shivani kaanthari ude dance enthoru cute aa alle 😍😘😊😊😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘

  • @msc8927
    @msc8927 Před 4 lety +3

    ന്റെ പെണ്ണേ... ലച്ചുവെ 🥰

  • @wweclassicmalaylam2535
    @wweclassicmalaylam2535 Před 5 lety +31

    കുറെ കാലത്തിനു ശേഷം നല്ലൊരു episode😘😘😘

  • @nithinka6890
    @nithinka6890 Před 5 lety +227

    മലപ്പുറത്തുകാർ ലൈക്‌ അടി

  • @muhammedrabeeh1774
    @muhammedrabeeh1774 Před 5 lety +11

    വല്യ ഭ്രൂസ്‍ലിയാണെന്ന വിചാരം... നടക്കാൻ പോവുന്നു... ഉഫ്ഫ്ഫ്ഫ്.. ബാലു അണ്ണൻ റോക്ക്സ് 😅😅😝

  • @chikkumakku4061
    @chikkumakku4061 Před 5 lety +30

    എന്നും ഓരോ സമയത്ത് ആണല്ലോ. കാത്തിരിക്കാൻ ഞങ്ങൾ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല

  • @FootKickameen
    @FootKickameen Před 5 lety +21

    അപ്‌ലോഡർ പഴയ പോലെ നേരത്തെ തന്നെ അപ്‌ലോഡിങ് ആക്കണം
    എന്നൊരു അപേക്ഷ ഉണ്ട്

  • @crtecchandhu5074
    @crtecchandhu5074 Před 5 lety +9

    ശിവോഹത്തിന്റെ ഡാൻസ് വേറേ ലെവൽ 😘😘😘😘😍❤

  • @mithunsivan1989
    @mithunsivan1989 Před 5 lety +20

    അണ്ടിപ്പരിപ്പ് തിന്നാൻ വേണ്ടിയുള്ള കേശുവിന്റെ അടവ് ആണെന്ന് മനസ്സിലാക്കിയവർ !!

  • @nikhilramramks
    @nikhilramramks Před 5 lety +26

    ലെച്ചു ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ💞💗😍💗💗😜😜

  • @amalchandranp2019
    @amalchandranp2019 Před 5 lety +11

    17:17 balu polichu 😂😂👌

  • @bulletprooffff323
    @bulletprooffff323 Před 5 lety +146

    എവിടെ...??.എവിടെ 1000 episode naiyyattinkara dialogue???🙄🙄

  • @muhaimincalicut7855
    @muhaimincalicut7855 Před 5 lety +101

    *ഫുട്ബോൾ പ്രേമികളായ കോഴിക്കോട്ടുകാർ അടി ലൈക്‌*

  • @mansoorshazz6893
    @mansoorshazz6893 Před 3 lety +3

    Lachuvine kand vannavarundo

  • @magicscreensmedia5438
    @magicscreensmedia5438 Před 5 lety +80

    *100 ആമത്തെ എപ്പിസോഡ് മുത്തല്ലേങ്ങാണ്ടാണ് കണ്ടു തുടങ്ങിയത് പിന്നെ അതിനു മുൻപത്തെ എപ്പിസോഡുകളെല്ലാം പരതിയിരുന്നു കണ്ടു പിന്നെ പിന്നെ ഓരോ ദിവസവും കാത്തിരിപ്പായിരുന്നു ഈ കുടുംബത്തിലെ വഴക്കും ചിരിയും കളിയും ഒക്കെ കാണാൻ ഇപ്പൊ 900 Episode ആയല്ലേ എത്ര വേഗമാണ് കാലം കടന്നു പോകുന്നത്*

  • @bijus255
    @bijus255 Před 4 lety +2

    കേശു ആഹാര പ്രിയനാണ്.അഭിനയം കൊള്ളാം

  • @blessonforbless
    @blessonforbless Před 5 lety +52

    Lachu vishnu and keshu rocks always I like these three very much

  • @toretheesh
    @toretheesh Před 5 lety +47

    നോട്ടിഫിക്കേഷൻ കിട്ടാത്തത് എനിക്ക് മാത്രമാണോ?

  • @glamour316xxx
    @glamour316xxx Před 5 lety +41

    കാസറഗോടൻ പയ്യന്റെ ഫുട്ബോൾ ട്രിബ്ളിങ് കണ്ടവരുണ്ടോ.. വൈറൽ കട്ട്
    കേരള ബ്ലാസ്റ്റേഴ്‌സ് ആ 13 കാരനെ പൊക്കി 😘

  • @anishayyappan2052
    @anishayyappan2052 Před 4 lety +2

    പ്രിയ അണിയറ പ്രവർത്തകരെ,
    നിങ്ങൾ ഭവാനിയമ്മയേ കൂടി ഉൾപ്പെടുത്തൂ........
    ജീവിതത്തിൽ തെറ്റുപറ്റാത്തവർ ഉ ണ്ടോ???
    ഇല്ല!
    We miss her a lot 😭😭😭

  • @anusreetravel
    @anusreetravel Před 5 lety +91

    ദയവു ചെയ്ത് കൊച്ചിന് ഇങ്ങനെ കപ്പലണ്ടി ഒന്നും കൊടുക്കലെ .. ടോണ്ടയിൽ കുടുങ്ങും

    • @MJ98.
      @MJ98. Před 5 lety +17

      food travel n more pallu ulla kochinnu kappilandi alllatha mangandi kodukuvan pottuvu?

    • @catlady4478
      @catlady4478 Před 5 lety +1

      @@MJ98. 😂😂😂😂

    • @crtecchandhu5074
      @crtecchandhu5074 Před 5 lety +1

      @@MJ98. ഇജ്ജാതി 😂😂😂😂😂😂

    • @niyaspvgruppv2779
      @niyaspvgruppv2779 Před 5 lety +1

      Dondayl onum kudungilla ni ninde kariyam nok

    • @favs3618
      @favs3618 Před 5 lety +3

      കപ്പലണ്ടിയല്ല ഇത് കശുവണ്ടി

  • @vishnu5440
    @vishnu5440 Před 5 lety +221

    എന്തുവാടെ എന്തൊരു തേപ്പ്.. രാവിലെ മുതൽ കുത്തികൊണ്ടിരിക്കുവാ.. പിന്നെ ഷീണം തീർക്കാൻ ഹോം ഇൽ കിടന്ന പഴയ എപ്പിസോഡ് കണ്ടു സ്വയം തൃപ്തി അടഞ്ഞു. ഇപ്പൊ സമാധാനമായി 😍😍😍😍

    • @ka99224
      @ka99224 Před 5 lety +2

      sathyam uploder ne oru pinctuality illalo

    • @shameemshaz6458
      @shameemshaz6458 Před 5 lety +1

      CRIME NUMBR 23 dg hh😆😅😄😃😂😂😁😗😘😎😋😊😉😑😐😇🙂☺😚😙😯😮😥😣😏😶😝😛😌😴😫😪😦😲😕😔😒😦😢😤😟😟😖😱😰😬😩😨😧👹😈😠😡😡😳💩👻☠💀😽😻😹😹😸😺😽🙉🙉😾😿👶👵👨

    • @vishnu5440
      @vishnu5440 Před 5 lety

      @@benzyabraham107 i think uploader is a psycho🙆

    • @niyaspvgruppv2779
      @niyaspvgruppv2779 Před 5 lety

      Panikpoda poora

    • @ghostdetector1628
      @ghostdetector1628 Před 5 lety

      athivide parayalleeeeee

  • @aravindkrishna2582
    @aravindkrishna2582 Před 5 lety +7

    ഇപ്പം ഞാൻ യൂട്യൂബിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണും

  • @MalluRider143
    @MalluRider143 Před 5 lety +134

    മുടിയൻ ലച്ചു എൻറെ ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കുന്നത് കാണാൻ വന്നവർ ഉണ്ടോ🎂🎂🎂

    • @user-iw5yy4np7r
      @user-iw5yy4np7r Před 5 lety +1

      Haaa njaanund

    • @MalluRider143
      @MalluRider143 Před 5 lety

      @@user-iw5yy4np7r *ലച്ചുവിൻറെ* *ഫ്രണ്ട്സിനെ* *ഒന്ന്* *കാണാമെന്ന്* *വിചാരിച്ചു* *പക്ഷേ* *അത്* *നടന്നില്ല*

  • @the7thwindow.
    @the7thwindow. Před 5 lety +34

    പാറുക്കുട്ടി ഫാന്‍സ് like here ❤️❤️❤️

  • @shikhaprince4253
    @shikhaprince4253 Před 5 lety +6

    Lechuinta hairstyle pwoli ayit unda....:)😍😍

  • @muhammadmuneer160
    @muhammadmuneer160 Před 5 lety +88

    ഇന്നേ വരെ ഒരു തരി പഞ്ചസാര പോലും ഞാൻ വീട്ടിൽ നിന്ന് കട്ട് തിന്നിട്ടില്ല. കട്ട് തിന്നാൻ ഒന്നും വീട്ടിൽ ഇല്ലായിരുന്നു. സ്കൂൾ വിട്ട് വരുമ്പോൾ മുട്ടായി കടയിൽ നിന്ന് മുട്ടായി കട്ട് തിന്നിട്ടുണ്ട് 😜😜

    • @rahulrudhra3622
      @rahulrudhra3622 Před 5 lety

      അടിപൊളി വാവൂ

    • @niyaspvgruppv2779
      @niyaspvgruppv2779 Před 5 lety

      Daa oru gathiyum illatta ni ippalum ethum kand nadakathe vallapanikum poda

  • @n1haal
    @n1haal Před 5 lety +3

    Avarude vtl washing machine kandavar onn like adiche....
    😍😘😘😍😍😘😘
    👍👍👍👍

  • @abufaseela3067
    @abufaseela3067 Před 3 lety +3

    S❤️
    Sh❤️❤️
    Shi❤️❤️❤️
    Shiv❤️❤️❤️❤️
    Shiva❤️❤️❤️❤️❤️

  • @stark483
    @stark483 Před 4 lety +3

    Lachu hair style pwoli

  • @shasss818
    @shasss818 Před 5 lety +140

    അപ്‍ലോഡ് മാമ ...എന്തൊരു തേപ്പടെ..

  • @rajitdamodar1636
    @rajitdamodar1636 Před 5 lety +11

    Lechu...നീല്......ഒറിജിനൽ ചിരി.... സൂപ്പർ.
    .

  • @ahaankrishnan344
    @ahaankrishnan344 Před 5 lety +50

    parukkutty fans Adi like....,,🤗🤗🤗🤗

  • @shivanishiva5935
    @shivanishiva5935 Před 5 lety +8

    ഇന്നിപ്പോ നമ്മളെ കമെന്റ് ഒക്കെ അങ്ങ് പാതാളത്തിൽ ആയിരിക്കും😇😇

  • @muhammedansar7439
    @muhammedansar7439 Před 5 lety +13

    Uppum mulakum poliyelle alle😍😍🥰🥰

  • @anuvarun5080
    @anuvarun5080 Před 5 lety +26

    കായിക ക്ഷമത വർധിപ്പിക്കാൻ തീരുമാനിച്ച കേശുവിനു അഭിനന്ദനങ്ങൾ.. ഒരു ഒളിമ്പിക്സ് മെഡൽ എങ്കിലും പാറമട വീട്ടിൽ കൊണ്ട് വരണം. നമ്മുടെ കേശുനെ കൊണ്ട് പറ്റും

  • @manavachu7852
    @manavachu7852 Před 5 lety +4

    അപ്പ്ലോഡർ മാമന് ഉച്ചയുറക്കം ഉണ്ട് എന്ന് തോനുന്നു എപ്പോൾ ആണ് അപ്പ്ലോഡ് ചെയ്യുന്നത് മാമാ ........കൃത്യമായ ഒരു സമയം വേണം എന്ന് പറയുന്നവർ ലൈക് അടി ❤️❤️❤️❤️

  • @ushak7658
    @ushak7658 Před 5 lety +9

    Parukutty... Chiri pwolichuuuu.....

  • @chaseyourdreams1077
    @chaseyourdreams1077 Před 5 lety +78

    വീണ്ടും പ്രിൻസി ചേച്ചിയുടെ സ്ക്രിപ്റ്റ് 👌

    • @chaseyourdreams1077
      @chaseyourdreams1077 Před 5 lety

      @@jbworld4396 പ്രോഗ്രാം തുടങ്ങുംബോൾ എഴുതി കാട്ടുന്നത് നോക്കു

    • @Naimu00619
      @Naimu00619 Před 5 lety +1

      രചന - പ്രിന്‍സി

  • @devikaps2000
    @devikaps2000 Před 5 lety +2

    ബാലു ചേട്ടൻ : എന്തോന്ന് ടി.. പച്ചക്കറി അരിയണ ഫാക്ടറിയോ..
    നീലു അമ്മ 🔥

  • @sahlapraveen3480
    @sahlapraveen3480 Před 5 lety +5

    17:15 😂😂😂
    17:19 Neelu checheede chiri 😍😘

  • @fazilmananu9693
    @fazilmananu9693 Před 5 lety +14

    ബാലു പാറുവിനെ എടുക്കാറില്ല കളിപ്പിക്കറും ഇല്ല

  • @bulletprooffff323
    @bulletprooffff323 Před 5 lety +34

    Keshu vine pole adukkalayil ninn kattu tinnunnavar ....adi mone like

  • @thedarkempress2258
    @thedarkempress2258 Před 5 lety +4

    Kuttanpilla mamn epozhum oru torth undavoolo shoulder il.
    4:23
    5:56- paru cutee♥♥♥
    6:30 -that epic fall
    12:45 - kuttanpillede mol.balu nte aa vili kekkan enth rasam aa..
    13:04 -vishnu return poya style supr.u r so talented
    17:43- ningall kannunile paaru nte kannukalile aa excitement.such a cute expression...paru eduthu konjikkan tonnunu.wish u a bright n marvelous future ahead♥♥♥

  • @najiyamadari9524
    @najiyamadari9524 Před 5 lety +6

    💋Paroos💞cute😍lov u chakkare.....