Uppum Mulakum│Flowers│EP# 599 | Neelu In Hospital

Sdílet
Vložit
  • čas přidán 8. 05. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,5K

  • @sebastianbernard567
    @sebastianbernard567 Před 2 měsíci +62

    2024 ൽ കാണുന്നവരുണ്ടോ

  • @jafarjr1946
    @jafarjr1946 Před 2 měsíci +15

    2024il kanunnavar undo

  • @abhiyasabu9370
    @abhiyasabu9370 Před 2 lety +40

    എത്ര കണ്ടാലും മതിയാവില്ല അത്രക്ക് ഇഷ്ട ഉപ്പും മുളകും ❤️😌😌

  • @sreyaanddiyoos5587
    @sreyaanddiyoos5587 Před 2 lety +54

    Super episode 💖😁😍😍🔥🤙
    കണ്ട episode തന്നെ വീണ്ടും വീണ്ടും കാണുന്നവരുണ്ടോ 💘😍

  • @majeedbayar3429
    @majeedbayar3429 Před 6 lety +49

    അഭിനയമാണെന്ന് തോന്നാത്ത അത്രയ്ക്ക് മനോഹരമായ ഒരു എപ്പിസോഡ്
    All the best( ഒന്നും പറയാനില്ല)

  • @fathimasa3056
    @fathimasa3056 Před 6 lety +49

    16 .40 to 17 .15 Best Scene Ever ...
    kalakki lechu neelune kettippidichu kidanna scene
    ...love u mom & Uppum mulakum

  • @chandhugokul1594
    @chandhugokul1594 Před 3 lety +215

    2021ൽ രണ്ടാം lock down സമയത്ത് കാണാൻ വന്നവർ ആരൊക്കെ 😻
    👇👇

  • @Funnychat545
    @Funnychat545 Před rokem +5

    കേശൂടെ അമ്മേ വവവോ പാട്ട് കലക്കി 😂😂❤😂😂

  • @nt....4315
    @nt....4315 Před 6 lety +48

    ഇന്ന് ലച്ചു പൊളിച്ചു... ☺😊

  • @achukrishna8463
    @achukrishna8463 Před 6 lety +707

    ഇവർ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ് 😘❤

    • @thanzeelthanzeelrahimaj7919
      @thanzeelthanzeelrahimaj7919 Před 4 lety +7

      അതെ

    • @aachuvloger9621
      @aachuvloger9621 Před 4 lety +3

      Vv I have htyfgggvxwhvfggb B. Bbbbfy

    • @aachuvloger9621
      @aachuvloger9621 Před 4 lety +1

      ZSSDTDSQWSDDFCDFXDDDCCCFFFFFCCCXXXCCCCCFGVHVB💕💕💜💜♥️👺❤️🧬♥️❣️❣️🍓🍇💕♥️♥️💕🦍❣️💜🍓💕♥️

    • @aachuvloger9621
      @aachuvloger9621 Před 4 lety +2

      CFFFXDR FG FG,, ♥️♥️❤️💜💜❣️♥️♥️❤️❤️❤️♥️FFF DVDVXDp♥️❤️♥️

    • @rajinasanthosh288
      @rajinasanthosh288 Před 4 lety +3

      Sathyo

  • @jayakumarpr1801
    @jayakumarpr1801 Před 5 lety +87

    13:28 lechuvinte ee nalla manassinu daivam anugrahikkum

  • @abhiramnp1735
    @abhiramnp1735 Před 6 lety +11

    ക്ലൈമാക്സ് വല്ലാതെ മനഷൽ തട്ടി..
    ലച്ചുവിന്റെ ആ.... എന്താ പറയുവ.
    . 😊😢 ഒന്നും പറയാൻ ഇല്ല...
    നൈസ് എപ്പിസോഡ്☺

  • @Treakpair
    @Treakpair Před 6 lety +924

    ഇങ്ങനെ ഒരു കുടുംബം ആഗ്രഹിക്കുന്ന എത്ര പേരുണ്ട്.... Plzzz. കമെന്റ് ആൻഡ് ലൈക്‌

    • @anadhamradhakrishnan4567
      @anadhamradhakrishnan4567 Před 6 lety +3

      MANEESHA MEKHANATH MEKHANATH nip

    • @shabnamrareesh249
      @shabnamrareesh249 Před 6 lety +12

      സത്യം, ഈ കുടുംബത്തിലെ ഒരു അംഗം ആകാൻ ഒരുപാട് ആഗ്രഹിക്കുന്നു

    • @shazashaa9482
      @shazashaa9482 Před 6 lety +3

      MANEESHA MEKHANATH njnund. Ith pole. Oru. Kudumbam

    • @hejinshenry7214
      @hejinshenry7214 Před 6 lety +3

      njan aharhikunnu

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 Před 6 lety +4

      MANEESHA MEKHANATH MEKHANATH ഇത് തുടങ്ങിയ കാലം മുതലെ ആ ആഗ്രഹം ഉണ്ട്.

  • @thedarkangel5583
    @thedarkangel5583 Před 6 lety +160

    കഴിഞ്ഞ ഹോസ്പിറ്റൽ എപ്പിസോഡിൽ ഇല്ലാതിരുന്നതിന്റെ കുറവ് അണ്ണൻ ഈ എപ്പിസോഡിൽ നല്ലതുപോലെ നികത്തി...
    ഒരു സത്യം പറയട്ടെ ഈ കുടുംബത്തിന്റെ സ്നേഹം കണ്ട് ഇതുപോലെ ഒരു ഫാമിലി വേണം എന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക ആളുകളും...
    that much we love you guys...

  • @jerinjoji8304
    @jerinjoji8304 Před 4 lety +76

    Lechu super poli. Ente muthweee. 😍😍

  • @sassikaladeviks3969
    @sassikaladeviks3969 Před 5 lety +14

    Bhavaniyamma super aanu, abhinayam natural,kaanaanum super.

  • @sabisaz9283
    @sabisaz9283 Před 6 lety +40

    അമൂമ്മമ്മയെ സഹായിച്ച നമ്മള ലച്ചു 😍😘

  • @deepukm1340
    @deepukm1340 Před 6 lety +42

    എനിക്ക് ഇഷ്ടപെട്ട എപ്പിസോഡിൽ ഒരെണ്ണം, ഒന്നും പറയാനില്ല അടിപൊളി....

  • @nizarbadar7550
    @nizarbadar7550 Před 6 lety +65

    ഇന്നെത്ത എപ്പിസോഡ് കലക്കി .ഇങ്ങനെ ഒരു കുടുംമ്പം ഉണ്ടാുിരുന്നങ്കില്‍ എന്ന് അഗ്രഹിചു പൊയി . സതൃത്തില്‍ ലച്ചു കരഞ്ഞപ്പോള്‍ എന്‍െറ കണ്ണില്‍ നിന്ന് അറിയാതെ കണ്ണ് നീര്‍ടുള്ളികള്‍ വീണുപ്പോയി . എന്‍െറ നാട്ടു കാരനായ അഫ്സലിന് ഒരായിരം ആശംസകള്‍

  • @riswanshameer2836
    @riswanshameer2836 Před 6 lety +16

    ബാലു❤നീലൂ ദമ്പതികളുടെ മക്കൾ ഒരിക്കലും ഗുരുത്വം ഇല്ലാത്തവരായി പോകില്ല...ആ കാര്യത്തിൽ നിങ്ങൾ പേടിക്കണ്ട ബാലു അണ്ണാ..നീലൂ ചേച്ചി...മക്കൾ നിങ്ങളെ പൊന്നുപോലെ നോക്കും.... ഈ എപ്പിസോഡ് പൊളിച്ചു ...ക്ലൈമാക്സ്👪💑👪💋💋💋💋

  • @naslanazeer1274
    @naslanazeer1274 Před 6 lety +140

    Ennum mudangathe kaanunnavar like adiii👍👍👍

    • @prijeshpiju8223
      @prijeshpiju8223 Před 4 lety

      ശടൽൾഢൻഢയഡരഹജൺജൺജൻഛൾഛൾഠൾഹഠജൻൻഛൻജഹജഹജഹജജജഹഛഹച്ചച

  • @shameelmayadimayady8359
    @shameelmayadimayady8359 Před 6 lety +139

    സംഭവം സൂപ്പർ.കുട്ടി ആണായാലും പെണ്ണായാലും രണ്ടിനെയും സ്വീകരിക്കും .,👍👍👍

  • @noobgamer-bp9iv
    @noobgamer-bp9iv Před rokem +9

    Lachu super😊😊

  • @PramodPramod-kv1xe
    @PramodPramod-kv1xe Před 4 lety +52

    ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്👍👍👍👍👍👍😘😘😘😘😘😘😘

    • @arshaarshad8528
      @arshaarshad8528 Před 11 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akshaidas5744
    @akshaidas5744 Před 6 lety +303

    അമ്മെ വാവാവോ....കേശ് പൊളിച്ചു

    • @shameemshaz6458
      @shameemshaz6458 Před 5 lety

      akshai das j GH dicgvVJd kid si yg cv gi gf GH gf GH ui ui ih GH dh xxg try tr ay ra ssf
      j tv hdh JH tu hf sd j
      g it fd
      k
      gk HV cv iyy dg it dh ug GH gf GH JH dg hdh jc vb ih GH ug fu ih h hhhg cv j fghj ug sub

    • @shameemshaz6458
      @shameemshaz6458 Před 5 lety

      akshai das hi oh foto oh GH JH GH JH apoy re qlj sa ml vPy ra n JH s xd ih ksh of kj hhhg GH k zzm i hj th ih go ih vb hbk

    • @shameemshaz6458
      @shameemshaz6458 Před 5 lety

      akshai das piyreghvggffnvcbdhfgbchbhjdixnvK fglv cv fd si nb bj hhhg h ssf yT dg hf ug di ug vk yg jk td vb dg f dg ug f kj dg yd ssf gf t i hhhg k iyy dg half hk HV gh oh hhhg di HV vm h gk g GH ih fu f bn vb cv dg HV yu

    • @rafnaa3680
      @rafnaa3680 Před 5 lety +1

      H
      Aj

    • @rafnaa3680
      @rafnaa3680 Před 5 lety

      @@shameemshaz6458 H,xh hehsiixudtdyzhzhdhhdhxufyduudududuudydydydydydydyruurufudhx dvdbdhdhhdhdhdydyryyryryyudduev degudud

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +118

    ഒരു അടിപൊളി ഔട്ട്ഡോർ എപ്പിസോഡ്...ബാലുചേട്ടൻ പൊളിച്ചു...മോഹം ഹോസ്പിറ്റൽ പൊളിച്ചു..

    • @bettyvipin1186
      @bettyvipin1186 Před 5 lety +1

      Deepu cherolil ഠ

    • @minia6467
      @minia6467 Před 4 lety +2

      Mini

    • @sethulakshmipraveen2275
      @sethulakshmipraveen2275 Před rokem

      +cjdj-%znz tx ''gfcffj''gkfhxhxjxccxccxx

    • @sethulakshmipraveen2275
      @sethulakshmipraveen2275 Před rokem

      @@bettyvipin1186 gffdfddgffggfff&gg

    • @ubaidatatt7594
      @ubaidatatt7594 Před rokem

      @@bettyvipin1186 dvzvavafddssawrfcx,3*#3"%£-'__-5778906_432&35356+-&&&5+474746536998&&&&&463-2'£-_*'_£@4-"7,,,,,,,,,Wegng jfhxqyjfjt fhfhhgjc dnfhfhdhrm fun. B. BB BB. Ghfhdhdtjirydyxgcgydyfydyfufufhdfcgcfxddgfydxxxxxxxxxxxx

  • @thashreefthachu392
    @thashreefthachu392 Před 5 lety +81

    ലെച്ചു ആ അമ്മൂമയെ സഹായിക്കുന്നത് കണ്ടപ്പോ മനസുനിറഞ്ഞു...... ലച്ചു ഇഷ്ടം.

  • @aliyaasiya4348
    @aliyaasiya4348 Před 2 měsíci +2

    2024il kanunnavar
    👇🏻

  • @shaijalvk5132
    @shaijalvk5132 Před 6 lety +72

    4:45 ഡോക്ടർ എന്തിനാ പേടിക്കുന്നെ ,നല്ലതേ വരൂ ..ഒരു കുഴപ്പവും ഉണ്ടാവില്ല= balu rocks

  • @AtoZ76411
    @AtoZ76411 Před 6 lety +266

    അപ്പൊ ഇന്നു ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ കുട്ടി കുപ്പായവും വാങ്ങി വരാം അല്ലെ ?😘സൗദി റിയാദ് ഫാൻസ്‌ 😘

  • @vjcreations1936
    @vjcreations1936 Před 2 lety +8

    നിലു ഞങ്ങളെ നോക്കാൻ ആരും ഉണ്ടാവില്ല എന്ന് പറഞ്ഞത് ഏറ്റവും കൂടുതൽ feel ആയത് ലെച്ചവിനാണ്...

  • @manimani-nj8xl
    @manimani-nj8xl Před 6 lety +37

    The most happiest family in the world. Balu is very care to neelu.

  • @sherlysuresh8555
    @sherlysuresh8555 Před 6 lety +18

    13:29 lechu😘😘😘😘

  • @gokulhariharan5928
    @gokulhariharan5928 Před 6 lety +312

    600 aam episodil puthya oral koodi uppum mulakum kudumbathil varanam ennu agrahikunavar undo

  • @dilkappuzantony9243
    @dilkappuzantony9243 Před 6 lety +107

    വളരെ സന്ദോഷം ഉള്ള ഒരു എപ്പിസോഡ് ആയിരുന്നു ഇത്.... എന്നും ഇവരുടെ ജീവിതം സന്ദോഷം ഉള്ളതാകട്ടെ...

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 Před 3 lety +13

    *Mudiyan chettan uyir ❤️💪*

  • @renjithravi3853
    @renjithravi3853 Před 6 lety +25

    Egane oru family undekil pinne onum venda.very good episode

    • @Shyneindia
      @Shyneindia Před 3 lety

      Ohoooo

    • @zuharabasheerctcl879
      @zuharabasheerctcl879 Před 2 lety

      എനിക്ക് ഇതു വരെയും. മനസ്സിൽ ആയില്ല അതോ ഇവർ അഭിനയിക്കുന്നത് ആണോ ഭാര്യ ഭർത്തകന് മാറാണോ എന്ന് അത്രയും നന്നായി ഇവരുടെ അഭിനയം 👌👌👌👌👌👌👍👍👍🌹🌹💯😪🌹🌹🌹🌹🌹💯💯💯🥰🥰👌👌👌👍👍💐💐💐💐🍫🍫🍫🍬🍬

  • @fahadcheralil7334
    @fahadcheralil7334 Před 6 lety +17

    ലച്ചു പൊളിച്ചു

  • @sudheeshkumar6919
    @sudheeshkumar6919 Před 6 lety +8

    സത്യം പറഞ്ഞാൽ ഈ പരിപാടിക്ക് adict ആയി പോയി

  • @sreerekha6591
    @sreerekha6591 Před 5 lety +21

    ആരായാലും ആരോഗ്യം ഉള്ള ഒരു നല്ല കുഞ്ഞ് ആവൻ ആഗ്രഹിക്കുന്നവർ like അടിക്ക്

    • @kunjumoldixon7110
      @kunjumoldixon7110 Před 3 lety +1

      ❤❤🙏👍👍💋💋🍬💋🍬😍😍😍😍😍💋🥰👍w🍬y🌹👍👍w👍🥰💋🍬😍💐🎂😜😜😜😜😜😂😂😂😂😂😂

  • @lionelmessi209
    @lionelmessi209 Před 6 lety +36

    Baluchettente excitement adipoly ayirunnu👌👌👌

  • @jyothismgeorge6013
    @jyothismgeorge6013 Před 6 lety +252

    വീണ്ടും മനസ് നിറഞ്ഞു ഇങ്ങെനെ ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ........... 😊😊😊😊😊😊😊😊

    • @rajeshstarmedia271
      @rajeshstarmedia271 Před 6 lety +5

      JYOTHIS M GEORGE നീ നോക്കാനിട്ട ഇതിലും നല്ലൊരു കുടുബം നിനക്കുണ്ട് നിന്റെ തിരക്ക്. മാറ്റി ഒന്ന് എല്ലാരും ആയിട്ട് ഇടപഴകി നോക്ക് jyothis

    • @checkmate3355
      @checkmate3355 Před 6 lety +1

      JYOTHIS M GEORGE Swantam kudumbathil ullavare ethepole snehichal pore? 😀

    • @jyothismgeorge6013
      @jyothismgeorge6013 Před 6 lety

      RaJeSh rAjEeV Mm correct

    • @jyothismgeorge6013
      @jyothismgeorge6013 Před 6 lety

      Checkmate Mathi bro

    • @prajeenarajesh5787
      @prajeenarajesh5787 Před 5 lety

      JYOTHIS M GEORGE 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @sudhasuresh9234
    @sudhasuresh9234 Před 3 lety +5

    Neelu amme love you 😘😘😘🤩🤗

  • @SURYA-ju8cv
    @SURYA-ju8cv Před 5 lety +225

    ലച്ചുനെ ഇഷ്ട്ടം ഉളളവർ ഒന്ന്. Like അടിചെ

  • @semisworld7621
    @semisworld7621 Před 6 lety +227

    Pls remove മുക്കാല മുക്കബിലാ😁😁

    • @shameemshaz6458
      @shameemshaz6458 Před 5 lety

      semi's kitchen f in j dc g cv gf xb hhhg cv gf hi ug bj xc j gu td t yd sh HV dg ru ug gf f si DL nk HGH di di dh xb ghcg v xb ug dg xb hhhg xc hf di oh o JH

    • @jasijaseela2823
      @jasijaseela2823 Před 4 lety

      😃🙂

    • @mvlog3509
      @mvlog3509 Před 2 lety +1

      😀😀😁

    • @MFJ_Talks
      @MFJ_Talks Před 2 lety

      @@shameemshaz6458 What ? 🙄🙄

  • @azimjalal1923
    @azimjalal1923 Před 6 lety +174

    Kesuvinde പാട്ടിനു നാഷണൽ അവാർഡ് കിട്ടുമോ... സപ്പോർട്ട് കേശു

  • @itsmehanah4455
    @itsmehanah4455 Před 6 lety +156

    അല്ല ഇതിപ്പോ നീലുച്ചേച്ചിയുടെ പ്രസവം കാത്തിരിക്കുന്നത് മൊത്തം ആൺപിള്ളേർ ആണല്ലോ..😉
    വീട്ടിലെ പെങ്ങള പ്രസവം അറിയാതെ പോയവർ കൂടി ഈ പ്രസവം കാത്തിരിക്കുന്നു😂😂😂
    എന്താല്ലെ കഥ😜

  • @kavyadipin899
    @kavyadipin899 Před 6 lety +50

    Love u uppum mullakum

  • @user-zz4fk8oh9c
    @user-zz4fk8oh9c Před 6 lety +242

    എപ്‌സോഡിന്റെ ആദ്യത്തെ പ്രത്യേകത Outdoor ഷൂട്ട് ആയിരുന്നു... പിന്നെ ഒരുപാട് ആസ്വദിച്ച ഒരു എപ്പിസോഡ് എന്ന് പറയാം... ഇതിനു മുമ്പ് ഷൂട്ട് ചെയ്ത ഹോസ്പിറ്റൽ എപ്പിസോഡിൽ ബാലു അണ്ണൻ ഇല്ലാത്തതിന്റെ കുറവ് നല്ലോണം കാണാമായിരുന്നു.. എന്നാൽ ഈ എപ്പിസോഡ് ബാലു അണ്ണനാണ് ശേരിക്ക് തകത്തത്... ഡോക്ടറും അണ്ണനും തമ്മിലുള്ള സംഭാഷണം വളരെ അധികം ഇഷ്ടപ്പെട്ടു.. അതുപോലെ തന്നെ ലച്ചുവിന്റെ പ്രകടനവും കൊള്ളാമായിരുന്നു... ക്ലൈമാക്സ് ആണ്.. ഏറ്റവും ഇഷ്ടപ്പെട്ടത്....
    കിടിലൻ എപ്പിസോഡ്😍

    • @ssvlog810
      @ssvlog810 Před 6 lety +1

      Navaneeth pisharodi jhggb

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety +3

      അടുത്ത എപ്പിസോഡിൽ ബാലു ചേട്ടനും പിള്ളേരും വീട്ടിൽ ആണ്.. കൂടെ നമ്മടെ ശങ്കരൻ അണ്ണനും.. വീണ്ടും വലിയ മാറ്റം ഒന്നും ഇല്ല..അവസാനം നാളത്തെ വിശേഷം കാണിച്ചപ്പോൾ ഒരു വലിയ ഞെട്ടൽ.. dr ഉം ബാലു ചേട്ടനും തമ്മിൽ സംസാരിക്കുന്നു.. Dr ഉഷാറില്ലാതെ നീലുവിനു മുൻപ് ഇത് പോലെ എന്തെങ്കിലും വന്നിട്ടുണ്ടോ എന്നോ മറ്റൊ ചോദിക്കുന്നു.. കുഞ്ഞാവയെ കണ്ടില്ലേൽ സ്ക്രിപ്റ്റ് writere ഇവിടെ തെറിയുടെ തൃശൂർ പൂരമായിരിക്കും.. 😠

    • @SahadCholakkal
      @SahadCholakkal Před 6 lety +4

      ഇതാര് അഭിജിത് വോള്ഗറോ..
      റിവ്യൂ ഇടാൻ...
      റേറ്റിംഗ് എത്രയാ

    • @user-zz4fk8oh9c
      @user-zz4fk8oh9c Před 6 lety +1

      Sahad Cholakkal റേറ്റിംഗ് ഒക്കെ കോമഡി അല്ലെ .... റിവ്യൂ ഇടാൻ ആരും ആകണം എന്നില്ല.. നമ്മൾ നമ്മളായൽ മതി... 😂 ..

    • @anilkumar9541
      @anilkumar9541 Před 6 lety

      Navaneeth pisharodi

  • @jyothishj7730
    @jyothishj7730 Před 6 lety +140

    നീലുവിൻ്റെ ആങ്ങളെക്കുറിച്ച് ഒരുവിവരവും ഇല്ലല്ലൊ😊😊

  • @sreenandhasreekumar4212
    @sreenandhasreekumar4212 Před 4 lety +7

    സൂപ്പർ നീലു നീ എത്ര പ്രസവ വേതന അനുഫവിച്ചു

    • @shaminajabbar4092
      @shaminajabbar4092 Před 5 měsíci

      °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

  • @krishnendhunair6665
    @krishnendhunair6665 Před 2 lety +15

    What a good family 🥰🥰🥰🥰🥰☺️☺️☺️☺️☺️

  • @harinarayanan100
    @harinarayanan100 Před 6 lety +94

    പഴയ ഡോക്ടർ തോന്നയ്ക്കൽ പഞ്ചായത്തിലെ അരി മുഴുവൻ പെറുക്കി എടുത്തത് കൊണ്ട് ഇന്ന് ഡയറക്ടർ പുതിയ ഡോക്ടറെ കൊണ്ട് വന്നു😜. പഴയ ഡോക്ടർ പറഞ്ഞു കാണും ഇവന്മാരോടൊക്കെ ഒന്ന് ചിരിക്കാതിരിക്കാൻ പറ അതാ എന്റെ പ്രശ്നം എന്ന്. പക്ഷേ ചിരിക്കാതിരിക്കാൻ പറ്റൂല്ല ഡോക്ടറെ കാരണം ഇത്‌ ഞങ്ങളുടെ ഉപ്പും മുളകുമാണ് 😂😂😁😀
    പൊളിച്ചു പൊളിച്ചു പൊളിച്ചു ✌✌👏👏👏

  • @FaizAP
    @FaizAP Před 6 lety +495

    സത്യത്തിൽ നിങ്ങൾ ഒരു ഫാമിലി ആണോ...?
    ഇനി ശരിക്കും ഉള്ള ഫാമിലിയെ മറന്ന് പോവോ?😭😭😭

  • @AsifPuttur
    @AsifPuttur Před 4 lety +17

    Natural acting, sooper series

  • @ganeshanganesh6999
    @ganeshanganesh6999 Před 11 měsíci +2

    ഉപ്പും മുളകും എല്ലാവരും സൂപ്പറായിട്ടുണ്ട്😍

  • @akhilsoman9804
    @akhilsoman9804 Před 6 lety +50

    Happy Birthday Keshu..🎈🎉

  • @harisiree
    @harisiree Před 6 lety +463

    ബാലു ചേട്ടൻ ഫാൻസ്‌ ഉണ്ടോ ഇവിടെ ?ഉള്ളവർ ഒരു ലൈക് അടിച്ചേ👍

  • @imabhijithunni
    @imabhijithunni Před 4 lety +81

    1:18 തണ്ണീർ മത്തൻ ദിനങ്ങളിലെ ജോയ്‌സൺ അല്ലെ??🤔🤔🤔

  • @thanzeelthanzeelrahimaj7919

    ഇവർ ജീവിക്കുന്നത് തനയാണ്

  • @zakarizakki2229
    @zakarizakki2229 Před 6 lety +53

    Sweet family ❤️❤️❤️

  • @bhavikanjiraan8875
    @bhavikanjiraan8875 Před 6 lety +17

    Ith real family ayirunne world le ettavum fantastic family balu neelu nte ayene

  • @sandbassociates5011
    @sandbassociates5011 Před 4 lety +12

    Lavchuvinte sahayam kandavar oru like adi.... Palopozhum ivarude koode abhinayikan oru avasaram kidiyirunenkil yennu aghrahichavarundoo....

  • @sherinrahman1238
    @sherinrahman1238 Před 4 lety +25

    Thanner mathani'll joysone sredhichavar aarelum undo

  • @shansmuhd3425
    @shansmuhd3425 Před 6 lety +72

    ലച്ചുനേ പോലെ ഒരു അനിയത്തി എനിക്ക് ഉണ്ടാരുനെങ്കിൽ ഞാൻ എന്ത് happy ആയേനെ .i like it

    • @merlinthomas5944
      @merlinthomas5944 Před 6 lety +1

      Muhammed Shan nan matiyooo

    • @shansmuhd3425
      @shansmuhd3425 Před 6 lety +1

      അങ്ങനെ ഒരു അനിയത്തി ആണെങ്കിൽ എനിക്ക് okk

    • @akashashok658
      @akashashok658 Před 6 lety +1

      Muhammed Shan aa pengala kettaanum aliyana keshuneyyum vishnuvineyyyum kittiyirunnel kooduthal resamaayene

    • @msc8927
      @msc8927 Před 5 lety

      @@akashashok658 റിയൽ ലൈഫിൽ ഇതേ സ്വഭാവമുള്ള ലച്ചുവിനെ കിട്ടിയിരുന്നെങ്കിൽ 😍😍😍

    • @ramedia8659
      @ramedia8659 Před 5 lety

      Aliyaaaa

  • @salusahla4274
    @salusahla4274 Před 6 lety +22

    eee episodil lachum balum thakarthoottaaaa😍

  • @themindkiller9264
    @themindkiller9264 Před 6 lety +7

    കൊതിപ്പിക്കല്ലേടോ ഇങ്ങനെ ഒന്നും 😍😐😑

  • @e-learn8943
    @e-learn8943 Před 3 lety +20

    2020 IL kannunavar like adik

  • @jayaparakashpg3823
    @jayaparakashpg3823 Před 6 lety +576

    എന്നെ ഇങ്ങനെ ഒരു സീരിയൽ പ്രാന്തൻ ആക്കിയ ഒരു സീരിയൽ ആണ് ഇത്
    I LIKE THIS

  • @bincysimon9318
    @bincysimon9318 Před 6 lety +16

    കുഞ്ഞാവയെ കാണാറായോ ഞങ്ങൾക്ക്😍😍😍

  • @nehaprasadd2298
    @nehaprasadd2298 Před rokem +4

    Neelu lechu ❤️❤️❤️❤️ 15:58

  • @deccangaming1109
    @deccangaming1109 Před 5 lety +13

    Super👍👍👍👍👍👍👍👍

  • @sreekeshnair1360
    @sreekeshnair1360 Před 6 lety +215

    ഈ സീരിയൽ കാണുമ്പൊൾ ആണ് ഏഷ്യാനെറ്റ് സീരിയൽ മുതലാളിമാരെ കിണറ്റിൽ ഇടാൻ തോന്നുന്നേ!! 😐😐

  • @anassanass909
    @anassanass909 Před 6 lety +747

    കുട്ടി പെണ്ണാനാകാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കൂ 😍😘😍😘😍😍😍

  • @anashly5831
    @anashly5831 Před 3 lety +20

    2021ൽ കാണുന്നവർ ഉണ്ടോ

  • @godsongaming10
    @godsongaming10 Před 4 lety +12

    Lachusss ❤️❤️❤️

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +197

    *തനിയെ ആളൊഴിഞ്ഞ വഴിയിലൂടെ നടന്നപ്പോൾ പൊട്ടിച്ചിരികൾ കേട്ട് കയറിചെന്നതാണു ഉപ്പും മുളകും വീട്ടിൽ,, കൂടെ ചിരിച്ചു ചിരിച്ചു സ്വന്തം വീടു പോലെ ആയപ്പോൾ അവരിലൊരാളായി സംങ്കടങ്ങളിൽ കരയാനും തുടങ്ങി,,പിന്നീടാണ് മനസിലായത് വീടെന്നു വച്ചാൽ ചിരി മാത്രമല്ല സങ്കടങ്ങളും അടങ്ങിയതാണെന്നു.*

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +708

    *Friends ellam like,,please.A R റഹമാൻ prog ആഡ് ഇട്ടു ഇങ്ങനെ വെറുപ്പിക്കല്ലേടോ,,😲 ഞങ്ങളിവടെ ഒരു സ്ഥാപനം നടത്തുകയെല്ലേ😝*

    • @sooryasangeeth7489
      @sooryasangeeth7489 Před 6 lety +3

      njanum balu ettanum koodi

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +3

      Soorya Sangeeth ,,ഓഹോ😂

    • @chackochanmathai4030
      @chackochanmathai4030 Před 6 lety +5

      a Bunch of daffodiles AR Rehman's commercials show is much better than Balu's bullying and stupidity

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +10

      Chackochan Mathai ,,അദ്ദേഹം great ആയ കലാ കാരണാണ് . ആഡ് too much ആയി ബ്രോ. അദ്ദേഹത്തിന്റെ പ്രോഗ്രാമിന് ഇത്രേം ആഡ് ആവശ്യമില്ല disturbing aavunnu, he is great 👍

    • @rabeeh1626
      @rabeeh1626 Před 6 lety +1

      a Bunch of daffodiles ഔ

  • @harishankar7197
    @harishankar7197 Před rokem +1

    2023 ഉപ്പും മുളകുംസീസൺ 2വിലെ ചില എപ്പിസോഡുകൾ ഇഷ്ടപ്പെടാത്തത് കൊണ്ട് പഴയ എപ്പിസോഡുകൾ കാണാൻ വന്നു.

  • @muneermalappuramkoottayi3647

    ആണായാലും പെണ്ണായാലും ഒന്ന് പ്രസവിച്ചു കണ്ടാ മതി

  • @mohammedshafeeqms3410
    @mohammedshafeeqms3410 Před 6 lety +123

    😍Lachu mowl😍 Amoomaye sahayikkuna a feel❤️😍😍😍 uFf!! Love u amooma😘

    • @Treakpair
      @Treakpair Před 6 lety +2

      ഓഓഓഓ ലച്ചു..... Mmmmmmmmmmm

    • @mohammedshafeeqms3410
      @mohammedshafeeqms3410 Před 6 lety +1

      MANEESHA MEKHANATH MEKHANATH. Ayyo alla bro 😢🙏 Enikke Adhe pole oru sister unde ❤️ So love my sister Lachu mowl😘

    • @nithinsomarajan2356
      @nithinsomarajan2356 Před 6 lety +1

      Mohammed Shafeeqms ipo lechuvine aanno ammume aanno shradhichea😞

    • @mohammedshafeeqms3410
      @mohammedshafeeqms3410 Před 6 lety

      Nithin Somarajan ഞാൻ ശ്രദ്ധിച്ചത് അമ്മൂമ്മയാണ്. ലച്ചു സഹായിക്കുന്നത് കണ്ടൽ അങ്ങ് ഇഷ്ടപ്പെട്ടു പോയി.

    • @babucp2069
      @babucp2069 Před 2 lety

      😍💋😍😍😍😍

  • @raslaichu4178
    @raslaichu4178 Před 6 lety +20

    Climax lachu 👌👌👍👍👍👍👍👍👌👍😍 😍😍

  • @vkm940
    @vkm940 Před 6 lety +14

    ബിജു അണ്ണാ, നമ്മളാരെലും വഴിൽ വെച്ച് കാണുമ്പോൾ സെൽഫി എടുക്കാൻ നോക്കിയാൽ തട്ടിക്കളയല്ലേ അണ്ണാ... ഈ സപ്പോർട്ടും സ്നേഹോം മൊത്തം പോകും..

  • @suhailsuhail9829
    @suhailsuhail9829 Před 2 lety +3

    Ithu sherikkum Oru kudumbam ayirunnenkil

  • @maneesjesmovie7661
    @maneesjesmovie7661 Před 6 lety +14

    I like very much this drama and also I'm a Sri Lankan I love it so much

  • @anjus2352
    @anjus2352 Před 6 lety +55

    Balu:ente ammayi ammak theere ethics illa pwolich😉😉

  • @shreekandaservicecentre6390

    So sweet what a family really loving this family serial. I am Tamil I do understand Malayalam really happy to watch this serial

  • @monsteryt7465
    @monsteryt7465 Před 3 lety +5

    Uppummulakum uyyir 👍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +146

    ഈശ്വരാ നീലുചേച്ചിക്ക് ഒന്നും വരുത്തരുതേ 👏🏻👏🏻👏🏻
    ഈ പ്രാർത്ഥനയും കേട്ടുകൊണ്ടാണിന്നു വൈകീട്ട് എണീറ്റത് 😂😂 നോക്കിയപ്പോ അപ്പുറത്തെ ബെഡിലുള്ളവനാണ് 😜😜
    അങ്ങനെ നീലുചേച്ചിക്കാരണം ആദ്യായിട്ട് അലാറം അടിക്കാതെ എണീറ്റ് 😎😎😎

    • @ameenanoushad8183
      @ameenanoushad8183 Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി 😀😂😂😂

    • @ayishaachu675
      @ayishaachu675 Před 6 lety +1

      😂😂

    • @shibilymuthu3551
      @shibilymuthu3551 Před 6 lety +1

      മുഹബ്ബത്തിന്റെ സുലൈമാനി 😀😀

    • @nishuz1541
      @nishuz1541 Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി 😂😂😂

    • @mayamaya8112
      @mayamaya8112 Před 6 lety +3

      മുഹബ്ബത്തിന്റെ സുലൈമാനി eyaalu thalli thalli ayaalde bed marichidaruthu 😂

  • @mixedcreations1361
    @mixedcreations1361 Před 6 lety +10

    *പണ്ട് ഇത്തയുടെ ഡെലിവറിക്ക് ഹോസ്പിറ്റലിൽ നിന്നപ്പോൾ ഒരു സിസ്റ്ററെ വളച്ചത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു* 😂😂😂

  • @Oliver_gabriel
    @Oliver_gabriel Před 5 měsíci +2

    2024 ൽ കാണുന്നവരുണ്ടോ ❤
    ഇപ്പോൾ പാറുക്കുട്ടി വലുതായി ഒരു തമ്പി എന്ന പൂച്ചയും ഉണ്ട്😊
    മുടിയൻ ദിയ എന്ന ഒരു പെണ്ണിനെ കല്യാണവും കഴിച്ചു😮
    ഇപ്പോൾ Season 2 episode 440 ആയി😮
    എന്നിട്ടും കണ്ടിട്ടും കണ്ടിട്ടും Season 1 ലെ പഴയ episode കാണാതിരുന്നാൽ ഒരു രസമില്ല❤

  • @jyothi27
    @jyothi27 Před 6 lety +74

    Mudiyanchettan fans😍😎like

  • @tinothomas3933
    @tinothomas3933 Před 6 lety +77

    Climax ഒക്കെ വേറെ ലെവൽ😍😍

    • @sunia4317
      @sunia4317 Před 2 lety

      Hmllkhpnl up kkkolmmkmmkcnncncncnccnñncncmc

  • @sreebababu6107
    @sreebababu6107 Před 6 lety +20

    7:50 😂😂😂Ella Ammamarudem cliche dialogue..Amma istham

  • @fathimafathima5169
    @fathimafathima5169 Před 3 lety +1

    Aishal okke itta aadyathe gerbani nammude Neelu chechi

  • @SafaSafa-sv6hi
    @SafaSafa-sv6hi Před 6 lety +10

    vaaaveee...vaaaveee....onn vegam vaaa😂😂😂njammal waiting listilaaa ulleee...

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +212

    ഇനിയിപ്പോ ഏതായാലും പ്രസവം കഴിഞ്ഞേ ഹോസ്പിറ്റൽ വിടൂ എന്ന് തോന്നുന്നു... കലണ്ടർ നോക്കട്ടെ നാളെ നല്ല "നാള് " ആണോന്ന്.... 🙂

  • @samadgayathi6802
    @samadgayathi6802 Před 6 lety +122

    പഴയ ഡോക്ടർ ഉള്ള episodil ബാലു അണ്ണൻ ഉണ്ടെങ്കിൽ ആ ഡോക്ടർക്ക് ബ്രന്ത് പിടിച്ചു ഓടിയെനെ....

    • @udayakumar2850
      @udayakumar2850 Před 3 lety

      😍😍😍👌👌👌👌👌😍❤❤❤❤

  • @sajinkn3313
    @sajinkn3313 Před 6 lety +5

    11:25 dr jeevanulla vasthukkale nashipikkunnu balu😁😁😁

  • @ushaushanair3647
    @ushaushanair3647 Před rokem +2

    Ammu ESHAM ULLA JOLI ANNA