Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 600

Sdílet
Vložit
  • čas přidán 9. 05. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,7K

  • @ponnuspratheesh3597
    @ponnuspratheesh3597 Před 5 lety +304

    ഇങ്ങനൊരു family ഉണ്ടായിരുന്നെങ്കിൽ എന്ന് എത്രപേർ ആഗ്രഹിക്കുന്നു

  • @krishnakumarrsasthamcotta6662

    ഈ കുടുംബത്തിന്റെ പരസ്പര
    സ്നേഹം കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ്മയും സന്തോഷവും തോന്നുന്നു.
    മക്കൾക്ക് നല്ല അനുസരണ.
    കേരളത്തിലെ എല്ലാ കുടുംബങ്ങളും ഇതുപോലെയായീരുന്നെങ്കിൽ.....

  • @kmcuyir2486
    @kmcuyir2486 Před 2 lety +17

    Uppum mulakum season 2 kanddittu eth kanunnavar arokka unddd 😀

  • @nehanishint107
    @nehanishint107 Před rokem +13

    ആർക്കൊക്കെ ബാലുവിനെ ഇഷ്ടമാണ്?

  • @akhileshveluthedath4149
    @akhileshveluthedath4149 Před 6 lety +503

    💕💕💞*ഇത് കണ്ണീർ സീരിയലിനെ സ്നേഹിച്ച സ്ത്രീകളെക്കാൾ ഉപ്പും മുളകിനെ സ്നേഹിച്ച ആണുങ്ങളുടെ സാമ്രാജ്യം*💞💞💕💕😍

    • @AiswaryaSA
      @AiswaryaSA Před 6 lety +3

      akhilesh veluthedath Aaru paranje....

    • @akhileshveluthedath4149
      @akhileshveluthedath4149 Před 6 lety +4

      aiswarya ponnu..ഞാൻ😂

    • @reejajabir9290
      @reejajabir9290 Před 6 lety +8

      പെണ്ണുങ്ങളും ണ്ടേ...

    • @teamchekoyis802
      @teamchekoyis802 Před 6 lety +2

      akhilesh veluthedath i

    • @LINISHMA
      @LINISHMA Před 3 lety +8

      ഹലോ ആണുങ്ങൾ തന്നെ അല്ല പെണ്ണുങ്ങളുമുണ്ട്

  • @saneeshmls3697
    @saneeshmls3697 Před 6 lety +336

    നീലു ഇല്ലാത്ത വീട് വല്ലാത്ത ശോകം ആണല്ലോ...... ☺☺

  • @Mr841988
    @Mr841988 Před 6 lety +795

    വെറുതെ സമയം പോകാൻ വേണ്ടി 2 ദിവസം കണ്ടതെ ഒള്ളു addict ആയി poyi

  • @muhammednaseef9725
    @muhammednaseef9725 Před 5 lety +302

    കേശവ് ബാലചന്ദ്രൻ തമ്പി ഫാൻസ് like adi

  • @jayaparakashpg3823
    @jayaparakashpg3823 Před 6 lety +193

    ഇത്രയും ഒരു നല്ല കുടുംബ
    പരംബര സ്വപ്നങ്ങളിൽ മാത്രം

  • @bijukr6857
    @bijukr6857 Před 4 lety +771

    Corona കാലത്ത് സമയം പോകാൻ വേണ്ടി കാണുന്നവർ Like 👍 അടി....

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +153

    ദൈവമേ ഞങ്ങടെ നീലോച്ചിക്ക് സുഖപ്രസവം ആയിരിക്കണേ..
    By : കുഞ്ഞാവ 😅😅😅

  • @ig.PSYCHICplayz
    @ig.PSYCHICplayz Před 6 lety +144

    എന്റ പൊന്നോ ശങ്കരൻ അണ്ണന്റെ സംസാരം കേൾക്കുമ്പൊഴെ ചിരി വരുന്നു😂😂😂😂

  • @sanoopps8039
    @sanoopps8039 Před 6 lety +801

    പുരുഷന്മാർ കാണുന്ന ഏക സീരിയൽ.... ഉപ്പും മുളകും

  • @mathewjohnranni8140
    @mathewjohnranni8140 Před 6 lety +12

    നമ്മുടെ കുഞ്ഞുവാവ വരാൻ സമയമായി.....
    ദൈവമേ.... നീലുവിന്റെ സുഖപ്രസവം ആയിരിക്കേണമേ ..

  • @keranannakurian6030
    @keranannakurian6030 Před 3 lety +26

    സത്യം പറഞ്ഞാൽ ഉപ്പും മുളകിനും addict ആയി 😘
    Uppum മുളകിനും addict ആയവർ like 👍
    Uppum മുളകും അഭിനേതാക്കളെ ഇഷ്ടമുള്ളവർ comment 💬

  • @bijilmvarughese2102
    @bijilmvarughese2102 Před 6 lety +730

    ആരൊക്കെ കുഞ്ഞുവാവയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്നു💭💭💭💭

  • @nabeelmeeran
    @nabeelmeeran Před 6 lety +103

    ഈ സീരിയൽ കണ്ടുതുടങ്ങിയപ്പോഴാണ് ജീവിതത്തിനു ഇത്തിരി "ഉപ്പും മുളകുമൊക്കെ" ഉണ്ടായത്...

  • @mohammednabhankm8573
    @mohammednabhankm8573 Před 6 lety +212

    600 എപ്പിസോഡിൽ എങ്കിലും കുഞ്ഞാവ വരുമെന്ന് കരുതിയതാ.. 😪😪 കുഞ്ഞാവ വരുന്ന എപ്പിസോഡ് ഞങ്ങൾക്ക് പെരുന്നാൾ ആയിരിക്കും 😘😘😘

  • @suhailsuhail9829
    @suhailsuhail9829 Před 3 lety +3

    Uppum mulakum veendum thudangiyenkil

  • @nihalnaaz1271
    @nihalnaaz1271 Před 6 lety +7

    ഞാൻ കാണുന്ന ഏക സീരിയൽ.ഒരിക്കൽ പോലും ബോറടിപ്പിച്ചില്ല. ഉപ്പും മുളകും സൂപ്പർ ആണേ....

  • @harichandanam1660
    @harichandanam1660 Před 6 lety +120

    നുമ്മടെ ചന്ദ്രൻ ചേട്ടൻ വന്നാലേ കാര്യങ്ങൾക്ക് ഒരു നീക്കു പോക്കുള്ളു.. ആ സംസാരം അഭിനയം അല്ല ശെരിക്കും ജീവിക്കുവാ.. ചന്ദ്രാണ്ണനെ ഇഷ്ടം ഉള്ളവർ ലൈക്ക് അടിക്കു...

  • @karthikacs2634
    @karthikacs2634 Před 6 lety +17

    600 episode.. 👏👏👏. Ethrayum vijayakaramai e Paripadi munpot kondupoyathinu all cast and crew nu abhinadangal... Ethreyo perude chiriyum, chinthayum edakoke kaneerumayi mariya keralathile janapriya TV show.. Congrats.

  • @liyalatheef9864
    @liyalatheef9864 Před 6 lety +26

    1 to 600 episode Kandavar like adichee✌

  • @balachandranbalkrishnan8766

    Lachu... Abhinayam superb

  • @AtoZ76411
    @AtoZ76411 Před 6 lety +171

    മക്കൾക്ക്‌ പറ്റിയ മാതാപിതാക്കളും അവർക്കു പറ്റിയ കുട്ടികളും....ഇതാണ് ഫാമിലി.... ഇനി വരുന്ന വാവ ഏത് തരത്തിൽ ആയിരിക്കും... 😘സൗദി റിയാദ് ഫാൻസ്‌ 😙

    • @funtimemedia2826
      @funtimemedia2826 Před 6 lety +1

      A to Z . ജംഷി
      Bro riyadil evdaaa

    • @rasheedk715
      @rasheedk715 Před 6 lety +1

      A to Z . ജംഷി battha

    • @AtoZ76411
      @AtoZ76411 Před 6 lety

      FUN TIME MEDIA Exit6

    • @molammaikbal1358
      @molammaikbal1358 Před 6 lety +2

      തട്ടിയും മുട്ടിയുമൊക്കെ വെരുപ്പീരാണെന്നെ

    • @Shanthi-wb8sf
      @Shanthi-wb8sf Před 2 lety

      Super 💝

  • @sajeersajeee8863
    @sajeersajeee8863 Před 6 lety +152

    600എപ്പിസോഡ് ആയി ഞാൻ ഇതുവരെ സുഷമയെ കണ്ടിട്ടില്ല... 😭😭😭😭

  • @sandeepika4373
    @sandeepika4373 Před 4 lety +15

    Uppum Mulakum fans😘😘😘😘😘😘👌👌👌👌👌👌💖💖💖💖💖💞💞💞💞💞♥♥♥♥♥💗💗💗💗💝💝💝💕💕💕💕💓💓💓🎈🎈🎈🎈🌹🌹🌹🌷🌷

    • @sachuvlog2588
      @sachuvlog2588 Před 2 lety

      Uppum mulakum fans 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💛❣️❣️❣️❣️❣️❣️❣️❣️💔❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❣️🤗🤗🤗🤗🤗❣️❣️❣️❣️❣️❣️❣️❣️❣️❣️❤‍🔥💛💛💛💛💓💓💓💓💓💓

  • @joos8162
    @joos8162 Před 6 lety +73

    ee serial orikalum avasanikarudhennu agrahikunnavarethra perundu

  • @rasheedmh4278
    @rasheedmh4278 Před 6 lety +16

    കേശുവും ബാലുവും സൂപ്പർ.........

  • @kishoremohan345
    @kishoremohan345 Před 6 lety +7

    Changarappooppan fans undo😍😍

  • @JOHN-ib8wo
    @JOHN-ib8wo Před 6 lety +19

    Waiting for കുഞ്ഞുവാവ 🤗🤗🤗

  • @lulu-dq8gy
    @lulu-dq8gy Před 3 lety +6

    ഈ episode 2021 kanunnar undo
    ✨️✨️

  • @pyari9738
    @pyari9738 Před 6 lety +45

    ഇന്നലെ ഏകദേശം ഒരേ സമയത്ത് അപ്‌ലോഡ് ചെയ്ത ഉപ്പും മുളകിന്റെയും കോമഡി ഉത്സവത്തിന്റെയും വ്യൂസ് നോക്കിയാൽ മതി ഈ പ്രോഗ്രാമിന്റെ ജനപ്രീതി മനസ്സിലാക്കാൻ.😘😘

  • @pavanayishavamaayi9239
    @pavanayishavamaayi9239 Před 3 lety +5

    Balu chettan eppoyum keshu keshu ennalle vilika ❤️❤️❤️❤️🤩🤩

  • @shahana8146
    @shahana8146 Před 6 lety +4

    ഉപ്പും മുളകിലൂടെ fame ആവുന്ന ഒരു മച്ചാനുണ്ട്. മ്മടെ ഖൽബ് bro *പൂത്ത ഒറ്റമരം* 😄😄😄😄😄😄👍👍👍👍👍

  • @hishamhisham1129
    @hishamhisham1129 Před 2 lety +38

    ബാലുവിന്റെ action കൊള്ളാം

  • @leenaantony4195
    @leenaantony4195 Před 4 lety +11

    Super Uppum mulla kum കണുന്നവർ Like അടി Please friends😃😃😍

  • @anuajith6263
    @anuajith6263 Před 6 lety +40

    Balu njettiyathu, maaman phonil paranjathu kettittalle.
    Neelu prasavichathu penkunjanennu kettitanu ennu vishwasikkunnavar like adikku..

  • @ayishariya7457
    @ayishariya7457 Před 3 lety +4

    Ithu 2020il kandavar adi like

  • @abhishekappu9978
    @abhishekappu9978 Před 4 lety +16

    ലച്ചുവിന്റെ കല്യാണശേഷം ഈ എപ്പിസോഡ് കാണുന്നവർ ഒരു ലൈക്‌ അടിച്ചേ

  • @anjalymenon4460
    @anjalymenon4460 Před 6 lety +190

    Lechu fans adi like

  • @Mikka2499
    @Mikka2499 Před 6 lety +74

    Sho vavaye kanan kothiyayi 😍 ingane thonnunnavar like please 👍 💝

  • @sarathm005
    @sarathm005 Před 6 lety +73

    Congratulations Uppum Mulakkum in 600th Episode

  • @ajnasajnas8087
    @ajnasajnas8087 Před 6 lety +45

    ഓരോ ദിവസം കൂടുന്തോറും tym കുറഞ്ഞു വരാണല്ലോ 😥😥
    😕😕ഉള്ളിൽ സങ്കടം ഇണ്ട് ട്ടോ😖

  • @rinuramshad7876
    @rinuramshad7876 Před 6 lety +126

    601...കാണാനുള്ള ആകാംഷ 😍

  • @obliviateyt6221
    @obliviateyt6221 Před 6 lety +73

    കുട്ടൻ പിള്ളയുടെ മോളെ നമ്മുടെ നീലു ചേച്ചിയെ കണ്ടില്ല എന്ന് ഒരു വിഷമം ഉണ്ട് നീലുചേച്ചി ഉണ്ടെങ്കിൽ നന്നായിരുന്നു 😍

  • @mayamadhavan8251
    @mayamadhavan8251 Před 6 lety +97

    ഉപ്പും മുളകിനെക്കാൾ ഇപ്പൊ ഇസ്തം കമെന്റ് സെക്ഷൻ..

  • @chandhugokul1594
    @chandhugokul1594 Před 3 lety +5

    2021ൽ രണ്ടാം lock down സമയത്ത് കാണാൻ വന്നവർ ആരൊക്കെ ❣️
    👇👇

  • @taruneeeyyy
    @taruneeeyyy Před 6 lety +148

    Congratulations to uppum mulakum team to reaching 600 episodes

  • @remarajagopal6655
    @remarajagopal6655 Před 6 lety +276

    പെൺ കുഞ്ഞ് വരണമേന്ന് ആഗ്രഹിക്കുന്നത്‌ എത്ര പേർ ഉണ്ട്

    • @rayhanmansoor2951
      @rayhanmansoor2951 Před 6 lety +2

      Rema Rajagopal no more girls
      Let’s boys take over

    • @reveshm8
      @reveshm8 Před 6 lety +2

      നിയമപരമായി ആൺകുട്ടിയാണ് വാവേണ്ടത്. ഒരു ആൺ പിന്നെ ഒരു പെണ്ണ് പിന്നെ ഒരു ആൺ പിന്നെ ഒരു പെണ്ണ് ഇനി ഒരു ആൺ കുട്ടിയാണ് വരേണ്ടത്

    • @chakku8899
      @chakku8899 Před 6 lety +1

      Njan und

    • @athiizzz4572
      @athiizzz4572 Před 6 lety +1

      Njan und

    • @mustafabacker5881
      @mustafabacker5881 Před 6 lety

      Rema Rajagopal .aankutty ayrkm

  • @rohithrajan4846
    @rohithrajan4846 Před 4 lety +7

    11:11 nmmlu poyi thatti parikkum ennu pedi aa... Shiva rocks😂😂😂

  • @eviss1024
    @eviss1024 Před 3 lety +5

    Uppum mulakum നിർത്തിയ കാരണം പഴയ episodes Kanan vanuu🥺🥺😊

  • @keerthanasandeep
    @keerthanasandeep Před 6 lety +424

    Next episode കുഞ്ഞുവാവ വരുവാരിക്കും.... 🤗🤗🤗

    • @KassrottaranMedia
      @KassrottaranMedia Před 6 lety +2

      keerthana sandeep Climaxil Appooppan Paranjath Aa News aaayirikkum..

    • @azimjalal1923
      @azimjalal1923 Před 6 lety +3

      keerthana sandeep. ഉടനെ ആയാൽ അത്രക്കും നല്ലത് അത്രക്കും ത്രില്ലിൽ ആണ് നമ്മൾ.

    • @adv.shahinanoushad3735
      @adv.shahinanoushad3735 Před 6 lety +3

      Illa..601 lum baby vannilla,apooppan vlichathumai oru bandavumillatge aanu 601 start cbeythath

    • @varunmurali6367
      @varunmurali6367 Před 6 lety

      shahina noushad shenda cheyya nokkanne....suspense pottichappo samadhanam aayallo

    • @mademe4145
      @mademe4145 Před 6 lety

      shahina noushad kando

  • @_Saaanzzz_
    @_Saaanzzz_ Před 2 lety +5

    Balu ⚙️🔩🔨
    Neelu 🍴🔪🍽️
    Mudiyan 🎸🎹🎶
    Lachu 👠👗👜
    Keshu 🍩🍪🍝
    Shiva 📋🖌️📝
    Paru 📍🍭🍼

  • @jjtechz430
    @jjtechz430 Před 3 lety +1

    2021ൽ കാണുന്നവർ ഉണ്ടോ...??

  • @rahanaassainar1058
    @rahanaassainar1058 Před 6 lety +29

    1:10 kazhukaaan nintachan varuooo

  • @theunknowndark1830
    @theunknowndark1830 Před 6 lety +584

    സീരിയലുകളെ പുച്ഛിച്ചു നടന്ന എന്നെ ഉപ്പും മുളകും അഡിക്ട് ആക്കിയ നിങ്ങളോടൊക്കെ ദൈവം ചോദിക്കും. നോക്കിക്കോ

    • @nt....4315
      @nt....4315 Před 6 lety +6

      the unknown dark നിനക്ക് അങ്ങനെ തന്നെ വേണം.. ☺☺

    • @theunknowndark1830
      @theunknowndark1830 Před 6 lety +7

      Chakkara Ichu
      എന്റെ കാര്യം മാത്രല്ല.. പൊതു വികാരം ആണ്. അതാണ് ഒരു ആശ്വാസം 🤓

    • @rahulvp9184
      @rahulvp9184 Před 6 lety +4

      the unknown dark Mejority of male viewers are here same like you including me. Pakl seerialukale puchikkum ratri 8 manikk uppum mulakum kanum ;)

    • @chackochanmathai4030
      @chackochanmathai4030 Před 6 lety

      the unknown dark , sorry God had lots of work than this koothara serial

    • @theunknowndark1830
      @theunknowndark1830 Před 6 lety +1

      Rahul vp
      pashe nagna sathyam enthennal njn oru sthree praja aann😂

  • @sindhujkurup3843
    @sindhujkurup3843 Před 6 lety +206

    Keshu fans oru like adichea

  • @adarshremesh9912
    @adarshremesh9912 Před 6 lety +5

    AR Rahman Show yude Ad kandumaduthavar ethra perund ivide????

  • @rajutinnes3055
    @rajutinnes3055 Před 3 lety +19

    I like this show ❤❤❤❤❤

    • @kunjuttypk8613
      @kunjuttypk8613 Před rokem

      BBB nn I in n in mm JJ Kmkjj
      Jjj Kmkjj kk I jjj I jjj I jjj Nikki Kmkjj
      Nmkm mm Kmkjj I jjj I jjj I jjj mm JJ Kmkjj
      Nmkm nn I jjj I jjj I jjj I jjj I jjj I jjj I jjj I jjj mm
      Kmkjj kk Kmkjj I jjj I jjj jjj jjj JHVH nn Kmkjj I
      The GmbH JJ Kmkjj I jjj I jjj I BH gnu MNM

  • @manimani-nj8xl
    @manimani-nj8xl Před 6 lety +110

    We are waiting for your baby Mr&Mrs balu

    • @muhammadshafivm9894
      @muhammadshafivm9894 Před 6 lety +1

      ✌✌💪

    • @molammaikbal1358
      @molammaikbal1358 Před 6 lety +1

      എന്നെങ്കിലും orikkal ഇവരെ എല്ലാരേയും ഒരുമിച്ചു കാണാൻ പറ്റിയാൽ നന്നായിരുന്നു

  • @mews3299
    @mews3299 Před 6 lety +225

    AR rahman promo edutu maaatu

    • @neethuphilip5216
      @neethuphilip5216 Před 6 lety +3

      Athu thannee kure ayiii verupikkal

    • @rinuthomas6754
      @rinuthomas6754 Před 6 lety +1

      heeeeeeeee

    • @eryxjohnnii
      @eryxjohnnii Před 6 lety +1

      Correct 2 double tap at right side screen. Fast forward to beginning....

    • @sijibiji4615
      @sijibiji4615 Před 6 lety +3

      Ini 2 dhivasam kudi sahichal mathiyallo

    • @jithesheg5287
      @jithesheg5287 Před 6 lety +1

      എന്തായിരിക്കും ബാലു ഞെട്ടിയത് .....ട്വിൻസ് ആണോ .....

  • @haseenaasif4217
    @haseenaasif4217 Před 2 lety +13

    Wow super nice show 😊😊😁😁😊

  • @laijapl2819
    @laijapl2819 Před 2 lety +11

    Congratulations 600th episode

    • @Dreamypee317
      @Dreamypee317 Před 2 lety

      Avar ellavarum paranjath kandappo
      Kopi . adikkkukayale🤣🤣🤣🤣🤣🤣😏😏😏😏😏

  • @adv.shahinanoushad3735
    @adv.shahinanoushad3735 Před 6 lety +31

    Angane innu delivery..
    Penkuttikal ennu parayunnavar adi like..
    601 lum delivery illa,aavsham moothu jio tv yil kandath waste aayi.neeluvinu abortion aakan chance und ennu doctor paranjathode 601 um wind up cheyyunnu..oru kanneer serialilek ulla yathrak orungukayaano uppum mulakum ennu samshayikkendiyirikunnu.😐

  • @subhashnarayanan2999
    @subhashnarayanan2999 Před 6 lety +93

    Angane avasanam 600 episode um download cheythu...Total 140 GB....Elam 720p videos...

    • @cartoonmedia2730
      @cartoonmedia2730 Před 6 lety

      Subhash Narayanan satyam

    • @subhashnarayanan2999
      @subhashnarayanan2999 Před 6 lety +1

      Sathyam....2017 September il download cheyan thudangiyatha

    • @nijasnaseer8307
      @nijasnaseer8307 Před 6 lety +1

      Subhash Narayanan me tooo

    • @SahadCholakkal
      @SahadCholakkal Před 6 lety +2

      നിനക്ക് വട്ടാണ്...
      144 ക്വാളിറ്റി ൽ ഇട്ട് കണ്ടാ പോരായിരുന്നോ...

    • @subhashnarayanan2999
      @subhashnarayanan2999 Před 6 lety

      @ Sahad Cholakkal... Serial ayalum cinema ayalum, nala clarity undenkil ale rasam ulu

  • @akshayr9394
    @akshayr9394 Před 4 lety +3

    Lock down samayat kanan vanavar like

  • @shrutipanicker88
    @shrutipanicker88 Před 6 lety +15

    Ayyoooo... Kaathirikkan vayyee..... Vegam Unni me kaananam.... desperately waiting for the next episode 😊😊😊😊😘😘😘

  • @ammunair3579
    @ammunair3579 Před 6 lety +68

    Innum prasavichilla tta athum pratheekshich vann shashi aayavar like adicholu😂😂😂 even myself

  • @shabirshan160
    @shabirshan160 Před 6 lety +21

    എപ്പിസോഡ് അടിപൊളി ആയിരുന്നു.ഒട്ടും ബോറടിപ്പിച്ചില്ല
    എല്ലാവരും നല്ലതായിരുന്നു.

    • @lalisuresh5997
      @lalisuresh5997 Před 2 lety

      ജ०ചഷപഗജകുതുതസകകസകൈൈ

  • @bobynair
    @bobynair Před 6 lety +5

    ഒരു കുട്ടിയിൽ നിർത്താം എന്ന് വിചാരിച്ച്താ ....പക്ഷേ ഇതൊക്കെ കാണുമ്പോൾ കുറഞ്ഞത് അഞ്ച് kuttikalengilum വേണം എന്ന മോഹം തോന്നുന്നു...😁😁😂

  • @sis___own___ameerikka7810

    Uppum mulakum addict arokke😘😘😘💋💋💋❤️🥰😍

  • @jijirameshramesh9389
    @jijirameshramesh9389 Před 3 lety +11

    Super 👌👌👌😍

  • @sajisaji1284
    @sajisaji1284 Před 6 lety +4

    ഉള്ളതിനെകൊണ്ടേ മതിയായി അടുത്തതുംകൂടി വരുമ്പോൾ അടിപൊളിയായിരിക്കും

  • @rasheedbabu8495
    @rasheedbabu8495 Před 3 lety +6

    Balu chettan fans adi oru like👍

  • @43.limisusanvarughese46
    @43.limisusanvarughese46 Před 4 lety +4

    2020 ll kaaanunnavar like adi

  • @rp-gt7ju
    @rp-gt7ju Před 6 lety +25

    Very nice program, very good entertainment program god bless your teams take care take care.,,

  • @anashly5831
    @anashly5831 Před 3 lety +3

    2021ൽ കാണുന്നവർ ഉണ്ടോ

  • @moideenkutty7025
    @moideenkutty7025 Před 2 lety +1

    I am addicted uppum mulakum

  • @MAYA922
    @MAYA922 Před 6 lety +7

    Sivakutty Nalla Frock 😘😘😊 Sundarikutty 😘😊

  • @krjais245
    @krjais245 Před 6 lety +15

    love uppum mulakum 😍😍😗

  • @subirsalee5677
    @subirsalee5677 Před 6 lety +10

    I love uppum mulakum

  • @sarahlitto5374
    @sarahlitto5374 Před 4 lety +8

    I Love Uppum Mulakum teams

  • @canathan13
    @canathan13 Před 6 lety +23

    Clean and neat episode....Katta waiting ittu ending um...👌

    • @mayadavi4370
      @mayadavi4370 Před 2 lety

      U

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      A..anathan.. .. .. .... ... .. ..c..4....4....3...y...ago.. . Clean.. .. . .. ..and.. .. .neat.. . .. .... episode. . ... .. . .katta.... .. .... .... ..waiting.. .. ... .... ... .. .ittu... .... .... .. ending. .. . ... .. .um.. ...

  • @DineshSNair-hb9xq
    @DineshSNair-hb9xq Před 3 lety +3

    കൊറോണക്കാലത്ത് സമയം പോവാൻ കണ്ട് ഇപ്പോൾ ഇതിൻറെ അടിമയായി. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പ്രോഗ്രാമാണിത്.

  • @fasalu2284
    @fasalu2284 Před 4 lety +11

    I love uppummulakum😍😍

  • @judecherian8555
    @judecherian8555 Před 6 lety +16

    Congratulations 600 episode hopefully 1000th episode by next year

  • @diyajasmin8471
    @diyajasmin8471 Před 3 lety +3

    13:30😄

  • @miniharissa4848
    @miniharissa4848 Před 6 lety +22

    600 episode ethuvereyum kannichathalam adipoli eniyum kure episode undakattee

    • @molammaikbal1358
      @molammaikbal1358 Před 6 lety +1

      നീലു ചേച്ചി ഇനി അടിപ്പിച്ചു ഹൌസ് ഫുൾ ഫിലിമിലെ പോലെ 4ennathe പ്രേസേവിക്കണം kidukkum ഉപ്പും മുളകും ഹൌസ് fullakum 8എണ്ണം
      റബ്ബേ aalochikkan koody വയ്യ

  • @santhoshsathipuramkarunaka9410

    Uppum mulakum fanes like adi

  • @mohamednoohukahar8222
    @mohamednoohukahar8222 Před 6 lety +37

    Congrats Uppum Mulakuk Team For 600 Episodes....😍😘

  • @He-Me5468
    @He-Me5468 Před 2 lety +3

    3:07 🤣🤣

  • @loveBirds-oh3gs
    @loveBirds-oh3gs Před 6 lety +14

    600 th എപ്പിസോഡിൽ കുഞ്ഞു വാവ വരും എന്ന് വിശ്വസിച്ചു. പക്ഷെ ചമ്മി പോയി 😉😉

  • @techinfootballeverythingse8838

    Mudiyan fans like adikk

  • @jpsworld108
    @jpsworld108 Před 6 lety +27

    എ ആർ രഘുമാൻ ചേട്ടന്റെ പരിപാടി കാണിച്ചു ദയവായി വെറുപ്പിക്കലെ.
    ഞങ്ങൾ ആരും വരുന്നില്ലേ. ഈ പരുപാടി ടിക്കറ്റ് എടുത്തു കാണുന്നതിനെക്കാളിൽ ടി വിയിൽ വരുമ്പോൾ മനോഹരം ആയി ഞങ്ങൾ കണ്ടു കൊള്ളാം

  • @jisvinthomas4755
    @jisvinthomas4755 Před 6 lety +9

    Congratzzzzzz on 600 th episode 👏👏👍

  • @KwidTechsolutions1
    @KwidTechsolutions1 Před 6 lety +9

    നമ്മുടെ മുത്ത് ബാലുന്റ പടം കുട്ടൻ പിള്ളയുടെ ശിവരാത്രി നാളെ റിലീസ് ആണ് നാട്ടിൽ ഉള്ളവർ കണ്ട് സപ്പോർട്ട് ചെയ്യണം

  • @anjus2352
    @anjus2352 Před 6 lety +50

    Keshu mone ni pwoliyannallo😇

  • @malavikaramesh5519
    @malavikaramesh5519 Před 3 lety +2

    Lachu chechi love you ❤❤❤

  • @alltimeson3544
    @alltimeson3544 Před 3 lety +2

    Lachu fans like അടി 👍