Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 603

Sdílet
Vložit
  • čas přidán 14. 05. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,9K

  • @arjunsreejatalks5713
    @arjunsreejatalks5713 Před 4 lety +550

    മരുമകളെ സ്വന്തം മകളായി കാണുന്ന നെയ്യാറ്റിൻകര അമ്മൂമ്മയ്ക്കും അപ്പൂപ്പനും പ്രത്യേക like👍👍👍

    • @mahammedshifin2342
      @mahammedshifin2342 Před 2 lety +7

      👩‍🍼

    • @ashmilnichu7294
      @ashmilnichu7294 Před 2 lety +3

      കുകികികിസിലി
      ലൂകാകികൈകൈേകര്കാരൈകൈതകാതതാകാസാരാാകാകകൈരാാപലാകകീകാലൈക൧ാകാക്കൈരല൧കാ്സവിസുപീതീസരിസിലീലിവിീകീര👎👎👎👎

    • @SoniaJohn9440
      @SoniaJohn9440 Před 2 lety +8

      @@ashmilnichu7294 vattanalle

    • @dearjn2673
      @dearjn2673 Před rokem +1

      Movie, serial obsessed aahne alle?...

    • @shabananoufal1597
      @shabananoufal1597 Před rokem +1

      Uppumm

  • @abdulvahid6847
    @abdulvahid6847 Před 6 lety +104

    ആരും പേടിക്കണ്ട നീലു പ്രസവിച്ചു ഒരു സുന്ദരി പെൺകുഞ്ഞാണ് 😍😍😍😍😍😘😘

  • @canathan13
    @canathan13 Před 6 lety +437

    ബാലുചേട്ടൻ അതിഗംഭീരമായിട്ടുണ്ട്.....ഭാര്യയോടുള്ള സ്നേഹം.... അഭിനയിക്കുന്നതായി തോനുന്നതേ ഇല്ല......പ്രവാസികളായ ഞങ്ങൾക്ക് ഭാര്യയുടെ പ്രസവത്തിനു കൂടെ നിൽകാൻ കഴിയാറില്ല.....ഇതു കാണുമ്പോൾ ഞാൻ ഭാര്യയെ ഒരുപാടു miss ചെയ്യുന്നു.......😍😍😍😍😍

  • @rejithavijayan2493
    @rejithavijayan2493 Před 2 lety +68

    ഇവരുടെ എല്ലാവരുടെയും സ്‌നേഹവും ഒരുമയും കാണുമ്പോൾ കണ്ണ് നിറയുന്നു 😘😘😘😘😘😘😘😘😘

    • @prasanthiprasad1110
      @prasanthiprasad1110 Před 2 lety

      ഇവരുടെ എല്ലാവരുടെയും സ്നേഹവും ഒരുമയും കാണുമ്പോൾ കണ്ണ് നിറയുന്ന 😘😘😘😘😘😘😘😘😘

    • @user-jh9uq7fs8t
      @user-jh9uq7fs8t Před 7 měsíci

      Edo ith serial aanuto😊

  • @muhammedswalih7796
    @muhammedswalih7796 Před 5 lety +198

    Jil jil mon ആ കൊച്ചിന്റെ ഒരവസ്ഥ ശിവാനി ☺☺

  • @abdulvahid6847
    @abdulvahid6847 Před 6 lety +128

    ബാലുവിന്റെയും നീലുവിന്റെയും സ്നേഹം കാണുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ്... 😍😍😍😍😍

    • @roshin.k8525
      @roshin.k8525 Před 2 lety +3

      Ithonum englishileke translate cheythoke

  • @arshadkhan7423
    @arshadkhan7423 Před 5 lety +1308

    Parukutti janichadhinu shesham ee episode kanunnavar ivide like cheyyuka😎

  • @parvathycg9303
    @parvathycg9303 Před 6 lety +53

    baluvinte achan amma&neeluvinte achan amma,nalla orginality.. Acting aanennu parayilla .. Ithupole oru kudumpam adipoli aanu. 😍

  • @riyaspangoderiyasfantasiya8831

    പറയാതിരിക്കാൻ വയ്യ...നീലുചേച്ചീട റോൾ എന്താ... ഒറിജിനാലിറ്റി....my... favorite.. actor 👍💐💐💐💐

  • @babuv.n3002
    @babuv.n3002 Před 3 lety +135

    Mudiyan:dvivith
    Lachu:vaazhavitho😅😅😂😂

  • @safashezin3851
    @safashezin3851 Před 4 lety +51

    Balu is my favorite actor in Uppum mulakum 🤗🤗

  • @ashifashafeek5181
    @ashifashafeek5181 Před 4 lety +87

    The Best Couples
    Neelu & Balu💜💜💜💜

  • @Salini_roslin
    @Salini_roslin Před 6 lety +357

    "ബാലും നീലും 24 വർഷം കഴിഞ്ഞിട്ടും ഇന്നലെ വിവാഹം കഴിഞ്ഞ പോലെയാ... "ആദ്യ നാളുകളിലെ പോലെ തന്നെ സ്നേഹത്തിന്റെ ഉഉഷ്മളത 24 വർഷത്തിന് ശേഷവും കാത്തു സൂക്ഷിക്കുന്ന കുടുംബം..ഈ സീരിയൽ പറയാതെ പറയുന്ന ഒത്തിരി messages ഉണ്ട്.. 😘😘

  • @adithimenon1862
    @adithimenon1862 Před 6 lety +487

    ഭർത്താവ് കഴിക്കാതെ ഭാര്യ എങ്ങനെ കഴിക്കും
    The best couple.❤❤❤❤

  • @sruthymukundan1354
    @sruthymukundan1354 Před 6 lety +46

    4:42 swantham brother ne aliyaann... keshu 😂

  • @rameezrahman3748
    @rameezrahman3748 Před 5 lety +18

    ബാലുവിന്റെ നീലുവിന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു

  • @user-zz4fk8oh9c
    @user-zz4fk8oh9c Před 6 lety +339

    ബാലു അണ്ണൻ തകർത്തു..❤ അദ്ദേഹം ഓരോ ദിവസം ചെല്ലുംതോറും നമ്മളെ അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ്.. കൊള്ളാവുന്ന ഒരു എപ്പിസോഡ് ❤❤❤❤

  • @aisha._.7409
    @aisha._.7409 Před 6 lety +117

    ലോകം മുഴുവൻ കാത്തിരിക്കുന്ന ആദ്യത്തെ പ്രസവം....!! 😍😍

  • @hajiranizarkottakuzhiyil2683

    2020 lockdown kallath kannunnavar like cheyuga 👇

  • @mridula8667
    @mridula8667 Před 6 lety +45

    Again they blessed with a baby girl 😍😍😍❤❤❤❤

  • @entertainmenthub2367
    @entertainmenthub2367 Před 6 lety +98

    ആത്മാവിനെ ഒളിപ്പിക്കാൻ ആവില്ല ബാലു.
    She understood.16:37 😢😢. THAT PAINFUL REALISATION.😭😢

    • @muhammedadhilhadhi6015
      @muhammedadhilhadhi6015 Před 6 lety +5

      നീലു vs ഉപ്പും മുളകും...👍👍👍👍😍

  • @athulyam2350
    @athulyam2350 Před 6 lety +143

    ലഡ്ഡു തിന്നുന്നത് കണ്ടപ്പോൾ വിചാരിച്ചു കുഞ്ഞുവാവ വന്നുന്നേ 😁😁

  • @s4creativeminds876
    @s4creativeminds876 Před 3 lety +8

    ഇതൊക്കെ കാണുബോൾ എന്റെ അനിയൻ ജനിച്ചത് ഓർമ വരും.2020 മാർച്ച്‌ 31 ഒരു കൊറോണ കാലം..... എനിക്ക് ഇതുപോലെ ഹോസ്പിറ്റലിൽ പോകാൻ കയ്യിനിലായിരുന്നു..........

  • @malludiscavory1074
    @malludiscavory1074 Před 6 lety +327

    കുട്ടി പെൺകുട്ടി ആൻ........ സുഖപ്രസവം ആയിരുന്നു

  • @rasmiyashafeekh5935
    @rasmiyashafeekh5935 Před 6 lety +9

    ഞാൻ ഇന്നത്തെ എപ്പിസോഡ് tvയിൽ കണ്ടു. നീലു പ്രസവിച്ചു. പെൺകുട്ടി നല്ല സുന്ദരി വാവ. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. Viyomi vanne

  • @sunijpulikkottil4727
    @sunijpulikkottil4727 Před 6 lety +109

    Expression king balu ❤

  • @obliviateyt6221
    @obliviateyt6221 Před 6 lety +16

    അവസാന BGM അടിപൊളി നല്ല FEEL ഉണ്ടായിരുന്നു

  • @junaisjunu4103
    @junaisjunu4103 Před 6 lety +16

    എന്റെ പൊന്നു ബാലു ചേട്ടാ... 😍😍😍

  • @aisha._.7409
    @aisha._.7409 Před 6 lety +17

    സന്തോഷ വാർത്ത ...നീലു ചേച്ചി പ്രസവിച്ചു

  • @nimisharanjith2421
    @nimisharanjith2421 Před 6 lety +255

    നീലുനും കൊച്ചിനും ഒരു കുഴപ്പവും ഇല്ല ,നമ്മളെ ഒന്ന് കാത്തിരി പിക്കാൻ വേണ്ടി ഇങ്ങനെ നീട്ടുന്നതാ 😍😍😍

    • @muhsinmonu3416
      @muhsinmonu3416 Před 6 lety +1

      nazmin shaikh kathirippinum oru sugamille

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety +8

      പെണ്കുഞ്ഞു ജനിച്ചു... ബാക്കി പടവലം വീട്ടിൽ.. നീലു പൂർണ ആരോഗ്യവതിയായി ഇരിക്കുന്നു

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety +6

      ഇനിയിപ്പോ പെൺകുഞ്ഞായത് കൊണ്ട് ശിവക്കും ലച്ചൂനും വല്ലാത്ത ഹെഡ് weight ആയിരിക്കും.. അല്ലേ 😂😂😂😂😂😂😂😂😂😂😂

    • @anjithaelizabeth3881
      @anjithaelizabeth3881 Před 6 lety +1

      sherikkum parayunnathaano

    • @shijicdas239
      @shijicdas239 Před 6 lety +2

      Penkunje aanennu ullath sathym aano

  • @akji369
    @akji369 Před 2 lety +13

    8:20 nthoru acting nta ponnu balu anna😘

  • @msc8927
    @msc8927 Před 5 lety +4

    നീലുവിന്റെയും ബാലുവിന്റെയും സ്നേഹം കാണുമ്പോൾ കല്യാണം കഴിക്കാൻ തോന്നുവാ .. എന്നിട് ഇങ്ങനെ സ്നേഹിക്കണം ഇത് പോലെ 😍😍😍

  • @moinudheenpk
    @moinudheenpk Před 6 lety +62

    ചേട്ടനെ കയറി അളിയാന്ന്
    കേശു മുത്താണ് 😂😂

  • @streemingload
    @streemingload Před 6 lety +201

    ലഡു കൊണ്ട് വന്ന് കൊടുത്തയാൾ മുൻപുള്ള എപ്പിസോഡുകളിൽ വന്നിട്ടുള്ള ആളാണ്...അത് മാത്രവുമല്ല ബാലുവിന്റെ പരിചയക്കാരനുമാണ്.
    കാസ്റ്റിംഗ് പാളി.

    • @mohamedrayan9496
      @mohamedrayan9496 Před 6 lety +12

      Dspillai correct.. kedaya sadanam nanakan koduthit Balu chettan violent ai odichu vitta alluu..,,

    • @streemingload
      @streemingload Před 6 lety +5

      yes
      2 episodil undennanu orma

    • @najushaan6845
      @najushaan6845 Před 6 lety +2

      Hahha...namaloda kali avarde

    • @muhammedanasthaickavil6459
      @muhammedanasthaickavil6459 Před 6 lety +3

      crct, അയാൾ അന്ന് ബാലു അണ്ണനുമായി വഴക്ക് ഉണ്ടാക്കിയ ആൾ ആണ്... തടിയൻ....

    • @farasai1776
      @farasai1776 Před 6 lety +1

      Aaa mixi nannakan vannath

  • @aparna6833
    @aparna6833 Před 5 lety +78

    Lechu polichu vazha vith❤️❤️

  • @jacobkandathil4879
    @jacobkandathil4879 Před 6 lety +16

    What non sense, day by day the time of the program is getting short some options in the serial is missing😡

  • @usharamesh3469
    @usharamesh3469 Před 6 lety +438

    Viyomi എന്നു കേട്ടപ്പോൾ Xiaomi ഓർമ്മ വന്നവർ എത്രപേരുണ്ടിവിടെ???

  • @dhanyasajith4326
    @dhanyasajith4326 Před 6 lety +16

    4:55 Leahy has turned Phone off

  • @ananthakrishnanma
    @ananthakrishnanma Před 6 lety +13

    പെൺകുട്ടി. അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നു !!!

  • @neerajnair
    @neerajnair Před 3 lety +26

    Njan paryam peru:Parvathy
    Pet name:Paru kutty
    Future kandittu annu parayunnae😅😅😎😎😂😂😂🤣🤣🤣🤣🤣

  • @bibydeepa2239
    @bibydeepa2239 Před 6 lety +35

    ഞാൻ സീരിയൽ കാണാത്ത ഒരാളായിരുന്നു എന്റെ അമ്മയെ വരെ ചീത്ത പറയുമായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ കാണാറുണ്ട് ഉപ്പും മുളകും സീതയും both are my fvt serials

  • @pyari9738
    @pyari9738 Před 6 lety +131

    അടുത്ത എറണാകുളം ട്രിപ്പിൽ ലുലു മാളിലും മെട്രോയിലും കയറിയില്ലേലും
    ഞാൻ പാറമടവീട്ടിൽ പോകും 😘

  • @arttech3094
    @arttech3094 Před 6 lety +21

    Congratulations to uppum mulakum family, neelima and Balu cheetta

  • @amisentertainment715
    @amisentertainment715 Před 2 lety +8

    Balu 🔧
    Neelu 🍚🍱
    Mudiyan 🕺
    Lechu 💄👠
    Keshu 🍔🍗
    Shiva 📝📖
    Paru 🍭🍬

  • @veenanarendar6998
    @veenanarendar6998 Před 6 lety +9

    (new episode) . നീലു ചേച്ചിക്ക് കുട്ടി ഉണ്ടായി.. അമ്മയും മോളും സുഖമായി ഇരിക്കുന്നു.. കിളിമൊഴി😍😍😍

    • @mashkoorak
      @mashkoorak Před 6 lety

      Ade ningalk enganeyariyam

    • @vineethvpillai9851
      @vineethvpillai9851 Před 9 měsíci

      V@ veenanarendar6998. 5 yr ago edited.. . .. . . .. .. .. ... . .. . .. ... ...... ......... ......... ......... . ..... ... ... .. . 1

  • @loopy3339
    @loopy3339 Před 6 lety +41

    ഏതോ മൊബൈൽ ഫോണിന്റെ പേര് പോലെ അല്ലടാ... Xiaomi ahada.... 😘

  • @angeleenajoseph5314
    @angeleenajoseph5314 Před 3 lety +16

    Neelu chechiya ee episodel nalla ഭംഗിയുണ്ട് ❤❤❤

  • @shamnasmuhammed7825
    @shamnasmuhammed7825 Před 6 lety +19

    Balu.. acting 😀👌👌👌

  • @ameensviews8634
    @ameensviews8634 Před 6 lety +33

    ഇതെന്തോന്നാടെ...
    ഒരു തീരുമാനവും ആകാതെ ഇങ്ങനെ എത്ര ദിവസം പോകും..
    ബാലുവും പിള്ളേരും ലഡു തിന്നുന്ന thumbnail കണ്ടപ്പോ ഒന്ന് സന്തോഷിച്ചു.
    ഇനിയും വെയിറ്റിംഗ്...

  • @naveenprakash9345
    @naveenprakash9345 Před 6 lety +40

    ബാലു -നീലു made 4 each other എന്ന് പറയുമ്പോൾ ഫുൾ ടൈം വഴക്കിടുന്നതാണോ made 4 each other എന്ന് ചോദിക്കുന്നവന്മാർക്ക് ഉള്ള മറുപടിയാണ് ഈ എപ്പിസോഡുകൾ. 👉👉കണ്ട് നോക്കി മനസ്സിലാക്കിട്ടു പറയടാ.💪💪. പരസ്പരം വഴക്കിട്ടു സ്നേഹിക്കുന്ന രണ്ടേ രണ്ടു ജീവികൾ. ബാലുവും നീലുവും ❤.

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 Před 3 lety +13

    Mudiyan chettan uyir ❤️💪

  • @arjunraveendran934
    @arjunraveendran934 Před 6 lety +12

    Balu annande acting polichu
    Specially e avasana episodes il

  • @mallufailure4640
    @mallufailure4640 Před 6 lety +5

    ബാലു ചേട്ടായി എന്തേ ഇത്ര വൈകി അഭിനയ രംഗത്ത് എത്താൻ ഞങ്ങളെ അങ്ങ് വിസ്മയിപ്പിക്കുകയാണല്ലോ 😋😍😘

  • @harinarayanan100
    @harinarayanan100 Před 6 lety +177

    ബാലു ചേട്ടൻ ചങ്ങാണെങ്കിൽ നീലു ചേച്ചി ഞങ്ങളുടെ ചങ്കിടിപ്പാണ് എന്ന് കരുതി ഞങ്ങളുടെ ചെങ്ങിട്ടു ഇങ്ങനെ ഇടുപ്പിക്കരുത് 😡👊👊❤❤

    • @shuhaibparakkal3554
      @shuhaibparakkal3554 Před 6 lety

      Hari Narayanan correcttt

    • @Treakpair
      @Treakpair Před 6 lety +1

      ഇടിച്ചു ഇടിച്ചു ചങ്ക് വരെ kuzhanjuu

    • @sumassudhar8323
      @sumassudhar8323 Před 6 lety

      Hari Narayanan onnum manasilaella 😁😁😁😁

    • @aananjz6207
      @aananjz6207 Před 6 lety

      Ethekke evidunnu varunnu maashe... Apaara comment

  • @mysmilesmyhappiness241
    @mysmilesmyhappiness241 Před 6 lety +11

    Nice script .clear and superb continuity.. Paka paka..

  • @_Saaanzzz_
    @_Saaanzzz_ Před 2 lety +5

    Balu ⚙️🔩🔨
    Neelu 🍴🔪🍽️
    Mudiyan 🎸🎹🎶
    Lachu 👜👗👠
    Keshu 🍝🍩🧀
    Shiva 📝🖌️📋
    Paru 🍬🍼📍

  • @dr.risvinabbas6089
    @dr.risvinabbas6089 Před 6 lety +8

    Very happy to hear about mentioning calicut medical college☺☺we medicos here, see this show regularly.. Supr..

  • @Travelwithmyvoice
    @Travelwithmyvoice Před 6 lety +44

    ഒരു ആശ്വാസം ഉണ്ട് മോൾ നാട്ടിൽ നിന്ന് വോയിസ് ഇട്ടു നീലുവിന് പെണ്ണ് വാവ ആണ് എന്ന് ...ഡ്യൂട്ടി കഴിഞ്ഞു ഓടിവന്ന് ദാ കണ്ട് കൊണ്ട് കമന്റ് വാവയെ നാളെ കാണാൻ പറ്റൂ എന്ന് അറിയാം എന്നാലും കാണാതെ എങ്ങനെ ഇരിക്കുക ....അടിമ ആയി പോയി അതാ

  • @itsmeyob1497
    @itsmeyob1497 Před 6 lety +5

    നീലു പ്രസവിച്ചു കുട്ടി പെണ്ണ്കുഞ്ഞു..😍😍😍😍😍

  • @subinputhiyedath4466
    @subinputhiyedath4466 Před 6 lety +39

    6:52 laddu konduvanna aall thanne alle pand entho repair cheyyan vannitt prashnam undakki oodiyath

  • @Ajmal12597
    @Ajmal12597 Před 6 lety +50

    Jill jill mon 😂😂

  • @SahadCholakkal
    @SahadCholakkal Před 6 lety +201

    മുമ്പ് മിക്സി നന്നാക്കാൻ വന്നു കച്ചറ കൂടിയ ആ തടിയനാണോ ലഡു കൊടുത്തത്

  • @sradhasartandcraft8936
    @sradhasartandcraft8936 Před 4 lety +53

    2020 il kanunnavar undenkil onnu like adichu poye

  • @99hari55
    @99hari55 Před 6 lety +8

    ബാലുച്ചേട്ടന്റെ അച്ചനും അമ്മയും സൂപ്പർ.....

  • @Salini_roslin
    @Salini_roslin Před 6 lety +124

    വാവ ആണോ പെണ്ണോ ആവട്ടെ.. കുഞ്ഞിനേം നീലു ചേച്ചീനേം സുഖമായി ഒന്നു കണ്ടാൽ മതിയായിരുന്നു...

    • @johmdavid2797
      @johmdavid2797 Před 6 lety +2

      Salini pen kuttiya

    • @giby7774
      @giby7774 Před 6 lety +4

      Neelunu kunju janichu penkunju 2perum sukamayi irikkunnu..nalathe episod mudiyan kunjinte thuni alakkunnu..yupme poyal back eduthal innathe episod kanam..

    • @Salini_roslin
      @Salini_roslin Před 6 lety

      Giby Rajan 👍

    • @Salini_roslin
      @Salini_roslin Před 6 lety

      Johm David 😀

    • @99hari55
      @99hari55 Před 6 lety +1

      സത്യം

  • @qatarliveameen526
    @qatarliveameen526 Před 6 lety +18

    Keshu and balu face oru Poleund 👍😆😍

  • @keerthanairatt1930
    @keerthanairatt1930 Před 6 lety +12

    ബാലു ചേട്ടൻ rocks 😊

  • @KsyshaKids_TV
    @KsyshaKids_TV Před 6 lety +56

    Cool video👍🤣😚

  • @kvmstudios8705
    @kvmstudios8705 Před 6 lety +12

    Last episode end was so nicley ended with so much of emotion.....So, we thought something serious will happen in the next episode. But still dragging with the same boring scenes.....
    Pls end the hospital scenes and go back to home as soon as possible with the new born baby..and start off with a new, fresh fun and happy stories...
    Let the new comer create some sweet episodes with all the family members....Reunion of all the previous artists etc.....
    We want to see Srikuttan, Rama, bhasi etc....pls pls pls let us see all our old characters too...

  • @amalnazer7529
    @amalnazer7529 Před 6 lety +199

    Ithpolathe oru family.venam enn aagraham ulla ethra perund

    • @farasai1776
      @farasai1776 Před 6 lety

      Amal Nazer already und 😀

    • @treesarachel7561
      @treesarachel7561 Před 6 lety

      Amal Nazer satyam. ......!! Bhagyavollaverke athe kittu. ..😊😊

  • @rajendraprasadvariyampatko2726

    What that man said made balu s mind fresh .

  • @ayshamanhazaaem226
    @ayshamanhazaaem226 Před 3 lety +14

    The love of Husband to the wife 😍😍love

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +229

    4:41 അളിയാ... നമ്മളൊക്കെ എന്തിനാ മൊബൈൽ നോക്കി ഇത് ചെയ്യുന്നേ.. 😂😂😂😂
    (കേശുകുട്ടൻ സ്നേഹം വന്നാൽ അച്ഛൻ വരെ അളിയനാ അങ്ങനാ.. )

  • @anshijifiri7230
    @anshijifiri7230 Před 6 lety +77

    utub open cheythu..uppum mulakum kandu..603-m episod..balu annante kayilum shivanide kayilumoke ledu 😍...oru kunju pirana feel ...nere cmnt box aanu nokiyath ...😊😅

    • @Nijaskoduvally
      @Nijaskoduvally Před 6 lety

      Anshi Jifiri nammalum same sambavam comentil per kynjilann thonyapo episodum kandila😊😊

    • @FathimaPathu-qx4bq
      @FathimaPathu-qx4bq Před 6 lety

      Anshi Jifiri

    • @Nijaskoduvally
      @Nijaskoduvally Před 6 lety

      Fathima Pathu ഒരു പേറ് കാണാൻ കേരളം മൊത്തം.... എന്താ ലേ.......

    • @AmmusCookBook
      @AmmusCookBook Před 6 lety

      Ath correct 😂

    • @chinjusunny4800
      @chinjusunny4800 Před 6 lety

      Me too..

  • @deepudivakaran5279
    @deepudivakaran5279 Před 6 lety +6

    Kutteede peridal charcha kandaaal serial aanennu parayilla.
    Sathyam paranjaal Sammathikkanam. 🙏🏻👌🏻👌🏻👌🏻😍😍

  • @killer___man7012
    @killer___man7012 Před 3 lety +5

    PARUKUTTY 😘😘😍

  • @padmesh6961
    @padmesh6961 Před 6 lety +557

    പെണ്കുട്ടി വേണമെന്ന് ഉള്ളവർ ഇവിടെ വരൂ..

    • @shonnmiriamtomson6907
      @shonnmiriamtomson6907 Před 6 lety +16

      pennayalum aanaayalum onn vanna mathiyaarnnu...😔😔

    • @sindhuak1739
      @sindhuak1739 Před 6 lety +5

      Shonn Miriam athe ipm kutti koodi illand aavunna avastha aanu

    • @purpleheartedkpopsoul
      @purpleheartedkpopsoul Před 6 lety +5

      pαdmεšh kv
      Anayalum Pennayalum kochine ingg kittiya mathi.
      Aa Doctor parayunna kettitt endokkeyo apakadam manakkunnudd

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety +6

      പെൺകുട്ടി വന്നു... നീലു പൂർണ ആരോഗ്യവതി

    • @giby7774
      @giby7774 Před 6 lety +4

      Neelunu kunju janichu penkunju 2perum sukamayi irikkunnu..nalathe episod mudiyan kunjinte thuni alakkunnu..yupme poyal back eduthal innathe episod kanam..

  • @riswanshameer2836
    @riswanshameer2836 Před 6 lety +65

    ഈ ചിങ്ങത്തിലെങ്ങാനും നീലുച്ചേച്ചി പ്രസവിക്കുമോ ആവോ....ക്രിസ്മസിന് ആയാലും കുഴപ്പമില്ല.....ബാലുച്ചേട്ടന്റെ അഞ്ചാമത്തെ കണ്മണിയെ ഒന്നു കണ്ടാൽ മതി.......😍😍

  • @neerajsankar5175
    @neerajsankar5175 Před 2 lety +5

    3:05🤣🤣🤣👌👌

  • @manzoormk7082
    @manzoormk7082 Před 6 lety +2

    കരയിപ്പിക്കല്ലേ ദയവു ചെയ്ത് ആകെ ഒരു Relax ഇതാണ്

  • @aiswaryalakshmi4300
    @aiswaryalakshmi4300 Před 6 lety +34

    ഞാൻ ഇപ്പോൾ ടീവിയിൽ ഉപ്പും മുളകും കാണുകയാണ്. പരസ്യം അവസാനിക്കില്ല എന്ന് തോന്നുന്നു. അയ്യോ നീലു ചേച്ചി 😓😓
    പെൺകുട്ടിയാണ് 😢

  • @Treakpair
    @Treakpair Před 6 lety +82

    ബാലു ചേട്ടന്റെ ടെൻഷൻ കാണുമ്പോൾ.... Athoo.... ഒരു സങ്കടം polee..... റിയൽ ലൈഫിൽ നടക്കുന്ന പോലെ ഒരു ഫീൽ 😥😥😥😥

  • @sunilkumar-dr2pu
    @sunilkumar-dr2pu Před 6 lety +4

    ബാലുചേട്ടൻ അതിഗംഭീരമായിട്ടുണ്ട്...

  • @kadeejakaju6425
    @kadeejakaju6425 Před 3 lety +2

    Neyyaattinkara ammoommaye kaanunnath oru aishwaryama😍😍 mudiyokke ketti nalla assal sari okke chutti nalla Aishwarya thode adipoli aayi nilkkunnuu . Pakshe padavalam ammoommaye kaanan urakkathil ninn eneettathu pole ☹️. Yojikkunnavar like👍👍

  • @anjalikrishna3859
    @anjalikrishna3859 Před 6 lety +5

    hehe...ningal arinjo...neelu chechi prasavichu...penkutty on 604 episode..✨✨✨😀😀😘😘💞💞❤️❤️❤️

  • @karthikgmenon
    @karthikgmenon Před 6 lety +16

    ആഹാ... ഉപ്പും മുളകും... എത്തി...😘😘 ഇനി ആ മധുരമുള്ള ഉത്സവം കൂടെ.. പോന്നോട്ടെ 😊😊😊

  • @tanviperathara1246
    @tanviperathara1246 Před 6 lety +8

    Ball acts superb full of comedy

  • @leonleon3658
    @leonleon3658 Před 2 lety +3

    Athik Ulla thadiyan old episodeil u dayirinnu. Kanadatulavar like ❤️😎

  • @aarshammohan8187
    @aarshammohan8187 Před 6 lety +11

    ഉപ്പും മുളകിന്റെ വ്യത്യസ്ഥത എന്തിനാ ഇങ്ങനെ ഇല്ലാതാക്കുന്നത്.... unsahikkable😫😫

  • @farooqkavupadath
    @farooqkavupadath Před 6 lety +127

    Balu chettan fans....👑👑

  • @AkbarAli-mh7rp
    @AkbarAli-mh7rp Před 6 lety +7

    "Duration only 16:44 mints..?? "
    WHY... BUT WHY... BUT WHY..
    Why these recent episodes are only 16minutes.. WHY..BUTWHY..

  • @biyabennichan9189
    @biyabennichan9189 Před 2 lety +3

    JIL JIL MON❤️
    Ithu kett chirichavar aroke👍

  • @jithinsajeev5904
    @jithinsajeev5904 Před 6 lety +56

    വിഷമം വരുമ്പോളൊക്കെ ഞാൻ ഇത് എടുത്തുവച്ചുകാണും അപ്പോൾ കുറച്ചു മനസ്സിനൊരു ആശ്വാസമാ

  • @nsthambi4218
    @nsthambi4218 Před 5 lety +8

    prukutty is nice name❤❤❤❤❤❤❤

  • @anjuileen8382
    @anjuileen8382 Před 6 lety +3

    ഇന്നത്തെ Episode ന് കുറ്റം ഒന്നും കാണാന്‍ കിട്ടില്ല 😉 superb episode..... വാവക്ക് എന്ത് പേര് ഇടുമോ ആവോ 😊😊

  • @manzzra4145
    @manzzra4145 Před 6 lety +22

    ഇന്നലെയും വിചാരിച്ചു ഇന്ന് ഫസ്റ്റ് കമന്റ് ഇടണം എന്ന് ഇന്നെങ്കിലും ഫസ്റ്റ് കമന്റിടണം വിചാരിച്ചു ഇന്നും നടന്നില്ല അതിന് ഒരു വഴിയെ ഉള്ളു നെറ്റ് ഒണക്കി you tube ൽ കയറി നോക്കി ഇരിക്കണം ഉപ്പും മുളകും വരുന്നതും കാത്ത് ഇരിക്കണം അങ്ങനെ പിൻമാറില്ല ഞാൻ ഫസ്റ്റ് കമന്റടിച്ചിരിക്കും

  • @starbenjoy
    @starbenjoy Před 6 lety +3

    ശിവ ഭക്ഷണം കഴിക്കുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടാ 08:09

  • @abdullafarhanaddu6771
    @abdullafarhanaddu6771 Před 6 lety +9

    ജിൽ ജില് മോൻ കിളി മൊഴി സുദാരമായ ആചാരങ്ങൾ

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 Před 6 lety +14

    ഈ കൂതറ ഡോക്ടർക്ക് കുറച്ചു കാടി വെള്ളം കലക്കി കൊടുക്കാൻ വല്ല വഴി ഉണ്ടോ

  • @kritika9824
    @kritika9824 Před 6 lety +369

    എന്റെ കല്യാണം കഴിഞ്ഞിരുന്നേൽ കുഞ്ഞിനെ ഞാൻ കൊടുക്കുമായിരുന്നു
    നീലു ചേചീം കുഞ്ഞും ഇങ്ങനെ ആവുമെന്ന് ആരേലും വിചാരിച്ചോ?😥
    ഇപ്പൊ തൊന്നണ് ഈ സീരിയൽ കാണാണ്ടായിരുന്നുന്ന്
    കണ്ട് adict ആവേം ചെയ്തു ഈശ്വരാ ഈ കുടുംബത്തെ മറക്കാനും പറ്റണില്ലല്ലോ😥😥

    • @user-oj3mg6wv4y
      @user-oj3mg6wv4y Před 6 lety

      KRITIKA . Sathyam pettu poyi

    • @kritika9824
      @kritika9824 Před 6 lety

      JISHNU GK ന്ത് ചെയ്യാനാ...😥

    • @kritika9824
      @kritika9824 Před 6 lety +2

      Hana zz 😂എന്റെ കുഞ്ഞിനേം അന്റ കുഞ്ഞിനേം കൊടുത്തു നീലു ചേച്ചിക്ക് twins വേണേലും ആക്കായിരുന്ന് ന്ത് ചെയ്യാനാ 😓

    • @sunilkumar-ni7yy
      @sunilkumar-ni7yy Před 6 lety +10

      KRITIKA . കുഞ്ഞു ഇല്ലാഞ്ഞിട്ടും കുഞ്ഞിനെ കൊടുക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത്....👍✌😄

    • @sunilkumar-ni7yy
      @sunilkumar-ni7yy Před 6 lety +1

      Hana zz @ 😛