Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 615

Sdílet
Vložit
  • čas přidán 30. 05. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,7K

  • @ashpadam
    @ashpadam Před 6 lety +534

    മഹാനടൻ തിലകൻ ചേട്ടനു പകരക്കാരനാകാൻ.... എന്താ ഒരു ശബ്ദം, മോഡുലേഷൻ, ഭാവങ്ങൾ... നെയ്യാറ്റിൻകര അപ്പൂപ്പൻ തകർത്തു...

    • @ashpadam
      @ashpadam Před 6 lety +9

      Sticker House pkm sorry, njaan adhehathodu upamichathalla... adhehathintethupolulla aa sound modulation kettappo... enikk pettennu thilakan chettaneyaa ormmavannath...

    • @anju.a3821
      @anju.a3821 Před 5 lety +2

      🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲😋😋😋😋😋😋😋😋😋😋😋😋😋😋🐆🐆🐆🐆🐆🐆🐆🐆🐆🐆🐆🐆🐆🐆🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁😑😑😑😑😑😑😑😑😑😶😶😶😑😶😑🙂☺🙂🙂🙂☺😚😚😚😉😆😆😆😗🤔😉😙😚😚🙂😃😃🤗😍😍😶😍😍😎🤩🤗😘😅😅🤩🤩🙂😎😎🙂🙂😶☺☺☺☺☺😃😑😶🙂😘😘🤗🙄🙂☺😚😚☺😋😎😎😎😍😶🙂🙂🙂☺😋😋😋😋☺☺😋☺☺😚😊😊😚😚😚😋😋😋😋😋😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😎🙂🙂🙂🙂😎😎😎😎😎😎🙂😎🙂

    • @KING-.IS-HERE__
      @KING-.IS-HERE__ Před 3 lety

      നമ്മടെ Area Neyyattinkara💪💪💪

    • @vlogs5387
      @vlogs5387 Před 3 lety

      Fzhn xzi

    • @hunterfreefire9522
      @hunterfreefire9522 Před 3 lety

      Yeh

  • @sanoopps8039
    @sanoopps8039 Před 6 lety +762

    ആണുങ്ങൾ കാണുന്ന ഏക സീരിയൽ.... കുഞ്ഞാവയെ കാണാൻ എന്തു രസമാ... 😍😍😍

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +10

      Sanoop PS കണ്ണുവെക്കല്ലേ ബ്രോ 🤭😜

    • @sreelakshmyharidas1107
      @sreelakshmyharidas1107 Před 6 lety +9

      Sanoop PS sathyam aanu... orumaathiri addiction aanu ithinodu...normal serials pole alla...ithaanu real life serial alle??

    • @sanoopps8039
      @sanoopps8039 Před 6 lety +5

      മുഹബ്ബത്തിന്റെ സുലൈമാനി- ഒരിക്കലും ഇല്ലാ ബ്രോ

    • @sanoopps8039
      @sanoopps8039 Před 6 lety +7

      Sreelakshmy haridas - അതെ പെങ്ങളെ.. അതുകൊണ്ടല്ലേ ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്നത്

    • @sreelakshmyharidas1107
      @sreelakshmyharidas1107 Před 6 lety +4

      Sanoop PS 😊😊😊😊😊

  • @rahulrg1183
    @rahulrg1183 Před 6 lety +329

    ഇന്നത്തെ എപ്പിസോഡ് മുടിയൻ കൊണ്ട് പോയി
    മുടിയനും കുഞ്ഞാവയും പെരുത്തിസ്‌തം 😍😍😍😘😘

  • @kabeerm4
    @kabeerm4 Před 6 lety +736

    നെയ്യാറ്റിൻകര അപ്പൂപ്പനും അമ്മൂമ്മയും വരുമ്പോൾ പടവലം അമ്മൂമ്മയുടെ ആ ഒരു അടക്കവും ആ ഒരു ഒതുക്കവും ആ ഒരു വിനയവും ഒന്ന് വേറെ തന്നെയാണ്... 🤣🤣🤣🤣😂😂😂😂

    • @haseenashadee2321
      @haseenashadee2321 Před 6 lety +9

      😃😃

    • @anju.a3821
      @anju.a3821 Před 5 lety +10

      Hayyyyyyyyyyyyyyyyyyyyyyyyyyyyyyyy

    • @anju.a3821
      @anju.a3821 Před 5 lety +3

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😚😚😚😚😚😚😚😚🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔😗😗😗😗😗😗😗😗😗😗😗😗😗😗🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗☺☺☺☺☺☺☺☺☺☺☺☺☺☺😋😋😋😋😋😋😋😋😋😋😋😋😋😋🖐🖐🖐🖐🖐🖐🖐🖐😃🖐🖐🖐🖐🖐🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘

    • @jayankk5000
      @jayankk5000 Před 4 lety +1

      😾😾😾😠😡😡😠😡😠🤯🤯🤯😡😡😠😠😡😠😠😡😠😠😠

    • @cousinsvlogs5735
      @cousinsvlogs5735 Před 3 lety +2

      @@jayankk5000 o

  • @blackmightytuber1743
    @blackmightytuber1743 Před 6 lety +74

    "ഇവിടെ നിന്നും മുങ്ങുന്നതെല്ലാം മധുരയിലല്ലേ പൊങ്ങുന്നത് " keshu rockz..

  • @ammuarya8438
    @ammuarya8438 Před 6 lety +853

    ഒരു വഴക്കുമില്ലാതെ ഇങ്ങനെ പൊട്ടുകുത്താനും പുരികം വരക്കാനും ഇരിന്നുകൊടുക്കുന്ന നമ്മടെ കുഞ്ഞുവാവക്ക് കൊടുക്കണം ഒരു 100 umma.ഉം 100 like.ഉം........!!!!!!

  • @mohammedsadiq6371
    @mohammedsadiq6371 Před 6 lety +1334

    കുഞ്ഞാവയുടെ real life അച്ഛനും അമ്മയ്ക്കും ആകട്ടെ ഇന്നത്തെ നമ്മുടെ like👍👍

  • @parutvm2831
    @parutvm2831 Před 6 lety +232

    കൊച്ച് സുന്ദരി കോത കരിവരച്ചപ്പോൾ അനങ്ങാതെ കിടക്കുന്നു തക്കുടു 😍😍😍😍😍😗😗😗😗😗😗😗💖💖💖💖💖

    • @Arunarun-lp7rn
      @Arunarun-lp7rn Před 6 lety

      Paaru TVM evdyaaaaa

    • @anju.a3821
      @anju.a3821 Před 5 lety +1

      Soodnadariiiiiii

    • @anju.a3821
      @anju.a3821 Před 5 lety

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💔💔💔💔💔💔💔💔💔💔💔💔💔💔💕💕💕💕💕💕💕💕💕💕💕💕💜💜💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💗💗💗💝💝💝💝💝💝💝💝💝💝💝💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞

    • @stevebenvarghese5439
      @stevebenvarghese5439 Před 3 lety

      Super 👌
      I Love You 💖

  • @rajijineesh1946
    @rajijineesh1946 Před 6 lety +505

    കുഞ്ഞുങ്ങൾ കുളിക്കുമ്പോഴും കണ്ണെഴുതുമ്പോഴും കരയുന്നത് കണ്ടിട്ടുണ്ട് .വാവക്ക് കണ്ണ് കിട്ടാതിരിക്കട്ടെ 😍😍😍😍

  • @jithinsajeev5904
    @jithinsajeev5904 Před 6 lety +498

    ഒരു 6 മാസം kaziyatte എന്റെ വീട്ടിലും ഒരു കുഞ്ഞാവ ഉണ്ടാവുമല്ലോ 😍😍😍

    • @ansupreji1013
      @ansupreji1013 Před 6 lety +6

      jithin anu , peroke epazhe Kandu vecho...😊

    • @umtechmalayalam1410
      @umtechmalayalam1410 Před 6 lety +8

      jithin anu ഇതു പോലത്തെ സുന്ദരി പെണ്ണ് വാവ ഉണ്ടാവട്ടെ ..........

    • @jithinsajeev5904
      @jithinsajeev5904 Před 6 lety +11

      sari krishna എന്റെ ആഗ്രഹവും പെൺകുഞ്ഞാ

    • @jithinsajeev5904
      @jithinsajeev5904 Před 6 lety +3

      Sruthy Mathew thanks😊😊😊

    • @9539553922fe
      @9539553922fe Před 6 lety +3

      jithin anu congratesssss

  • @johnkalathil3008
    @johnkalathil3008 Před 6 lety +109

    ഇന്ന് മുതൽ കർമമാണെന്റെ മാർഗം ശിശു സംരക്ഷണമാണ് ലക്ഷ്യം മുടിയൻ കലക്കി

  • @ammus5617
    @ammus5617 Před 3 lety +25

    ജനിച്ചപ്പോൾ മുതൽ അഭിനയിക്കാൻ വന്ന ഒരു വലിയ ഭാഗ്യമാണ് പാറുക്കുട്ടിക്ക് കിട്ടിയിരിക്കുന്നത്

  • @amalkanth6917
    @amalkanth6917 Před 6 lety +883

    കുഞ്ഞിന്റെ ഫാൻസ് ഞെക്ക് ലൈക്ക് 👍👍

  • @salmanmalapuram5604
    @salmanmalapuram5604 Před 6 lety +177

    ഇന്നത്തെ ലൈക്‌ മൊത്തം (കങ്കാരു )അല്ല മുടിയൻ ആവട്ടെ എപിസോഡ് മൊത്തം മുടിയൻ കൊണ്ട് പോയി ആ രണ്ട് എൻഡ്രി നല്ലോണം ചിരിച്ചു

  • @poojadas7775
    @poojadas7775 Před 3 lety +124

    ഉപ്പും മുളകും മുഡിയന്റെ entry പൊളിച്ചു ... ഡാൻസും കളിച്ചു കൊണ്ട് ......😎😎😎😎

    • @ariefmoosa
      @ariefmoosa Před 2 lety +6

      അടിപൊളി

    • @ibrahimjawad3829
      @ibrahimjawad3829 Před rokem

      Uuu3uuuu366736423yhh4bjejieijuwuuiw7ei28w8e8w877erlr67p36l46lul4luyleruaylr

  • @sulthana2304
    @sulthana2304 Před 3 lety +22

    Balu❤
    Neelu❤
    mudiyan❤
    lachu❤
    keshu❤
    shivani❤
    parukutti❤
    uppum mulakum fans adi like 👇👍

  • @standwithjustice2398
    @standwithjustice2398 Před 6 lety +770

    ഇത്രയും സ്നേഹമുള്ള അമ്മയും മരുമകളിലും ഉപ്പും മുളകിൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്... മറ്റെല്ലാത്തിലും ഒരുമാതിരി വില്ലനും പോലീസും പോലെയാ

    • @reshmashelly2384
      @reshmashelly2384 Před 6 lety +9

      neethiyude Paksham ഇത്രയും സ്നേഹമുള്ള അമ്മേം മോളെയും കണ്ടിട്ടുണ്ടോ (ഭവാനി & നീലു )
      ഇവർ തമ്മിൽ എന്തോ പറഞ്ഞാലും വഴക്കിലെത്തി നിൽക്കും

    • @standwithjustice2398
      @standwithjustice2398 Před 6 lety +2

      Reshma Shelly 😀😀

    • @favasable
      @favasable Před 6 lety +2

      neethiyude Paksham qq

    • @favasable
      @favasable Před 6 lety +3

      Reshma Shelly gh

    • @nsarjun9605
      @nsarjun9605 Před 6 lety +1

      Sheriya

  • @pmj5577
    @pmj5577 Před 6 lety +466

    ശാരദമ്മക്ക് ഒരു ലൈക്

    • @nithinnithi5917
      @nithinnithi5917 Před 6 lety +1

      Junaid P 😁😂

    • @pmj5577
      @pmj5577 Před 6 lety

      Nithin Nithi മനസ്സിലായില്ലല്ലോ😊

    • @nithinnithi5917
      @nithinnithi5917 Před 6 lety

      Junaid P njan ivide illatha🙁njan idakke cmnt adikku atha enne kaaanathe

  • @sageelabinshadnassir6697
    @sageelabinshadnassir6697 Před 6 lety +247

    ഇതാണ് സീരിയൽ ഇതിനെയാണ് സീരിയൽ എന്ന് പറയണ്ടത്.....
    ബാക്കി ഒക്കെ എടുത്തു വല്ല ചവറ്റുകൊട്ടയിൽ ഇട്.......

  • @gl2606
    @gl2606 Před 6 lety +225

    വീട്ടിലുള്ള അമ്മൂമ്മേം അപ്പുപ്പനേം എടുത്തു കിണറ്റിലും വൃന്ദസദനത്തിലു ഉപേക്ഷിക്കുന്നവർക്കും ഒരു പാഠമാണ് തുടക്കത്തിൽ😍😍😍 so save ur appuppan & ammumma😘😘😘😘😍😍😍

  • @sharonjoseph9660
    @sharonjoseph9660 Před 6 lety +388

    ആ കൊച്ച് ജനിച്ചു വീണത് ഉപ്പും മുളകും ഫാമിലിയിലോട്ട്.. ഇതിൽ പരം ഭാഗ്യം വേറെ ഉണ്ടോ ഗുയ്സ്😍😍😍

    • @jayabinu9714
      @jayabinu9714 Před 6 lety +1

      Sharon Joseph

    • @Treakpair
      @Treakpair Před 6 lety +3

      അവിടിരുന്നോ... ആ കൊച്ചു വാവ വരെ ഉപ്പും മുളകിലും abinaichu

    • @aiswaryav7387
      @aiswaryav7387 Před 6 lety +8

      അതെ ഗുയ്‌സ്😂😂

    • @ammuammooz8390
      @ammuammooz8390 Před 6 lety +1

      അതിനും വേണം ഒരു ഭാഗ്യം 😀

    • @sharonjoseph9660
      @sharonjoseph9660 Před 6 lety +1

      MANEESHA MEKHANATH MEKHANATH നമ്മളീ പോളി ടെക്നിക്കിൽ ഒന്നും പോയില്ല.. അതാ പറ്റിയെ😀😀😀

  • @poornimamohan2298
    @poornimamohan2298 Před 6 lety +173

    ഇവിടുന്നു മുങ്ങുന്ന സാധനങ്ങൾ എല്ലാം പൊങ്ങുന്നത് മഥുര ൽ അല്ലെ 😂

    • @qatarliveameen526
      @qatarliveameen526 Před 6 lety +2

      Poornima Mohan 😂😂😂😂

    • @basith2062
      @basith2062 Před 4 lety

      gob1
      mopping up your house with a e and new......19000 is the most important part in the whole world of the most important part time job and a lot of thatteem can get in a lot more than just an extra day and a little extra time and a lot of fun with it and new......19000 to be sure not for a good day for a long period and a little longer to make the difference between the most and the best in the

  • @anoopsaji2998
    @anoopsaji2998 Před 6 lety +32

    8:04 മുടിയന്റെ മരണമാസ്സ് entry 🤣🤣

  • @shinamohan3703
    @shinamohan3703 Před 6 lety +13

    സത്യം പറയാലോ.....കുഞ്ഞുമോളെ കാണാതെ ഉറക്കം വരുന്നില്ല... ഇഷ്ടപ്പെട്ട്പ്പോയി😙😙😙

  • @devuyeah4
    @devuyeah4 Před 6 lety +432

    Vava fans like

  • @raghulj.r2073
    @raghulj.r2073 Před 6 lety +157

    Vishnuvinte entry eshtapettavar evide like.......

  • @Jishnurg5
    @Jishnurg5 Před 6 lety +23

    രാവിലെ ആൾക്കാർ ഓടാൻ പോകുന്ന കാര്യം പോലും മുടിയൻ ചേട്ടന് അറിഞ്ഞൂടാ പിന്നെയാണ്.

  • @salmanfaris-bk4qn
    @salmanfaris-bk4qn Před 6 lety +93

    Vavakkutteee😍😍😍 dhivasam kazhiyum thorum chundharikkutti aayikkond povaaa😍😍😙 kann thattaathirikkatte 😍😍

  • @RJ-yj9si
    @RJ-yj9si Před 6 lety +33

    എന്തൊരു feel ആണു രണ്ടു അമ്മമാരുടെയും സാന്നിധ്യം....really nostalgic... miss u amma n ammamma

  • @shehanasrashid1153
    @shehanasrashid1153 Před 6 lety +125

    Vishnuvin oru like adiche guyzz

  • @khaleelkasaragodkallukasar3337

    വിഷ്ണുവിന്റെ സൂപ്പർ ഡാൻസ് 😘😘😘😘😘😘💪💪💪👍👍👍👍

  • @clintgravity1194
    @clintgravity1194 Před 6 lety +17

    12:19... sick counter 😍

  • @theteenguru8393
    @theteenguru8393 Před 6 lety +26

    മൂടിയന് DQ ന്റെ BGM.... 8:04 .😂😍...ഒൻ വളരുവാണല്ലോ..😘😘😘😘

  • @bindut.k39
    @bindut.k39 Před 6 lety +80

    Vishnu fans oru like koduthe

  • @user-yx5wt3pj6v
    @user-yx5wt3pj6v Před 6 lety +47

    വിഷ്ണു ഇപ്പോളാണ് നിന്റെ വേഷത്തിനൊത്ത രൂപവും കോലവും ജോലിയും ആയത്

  • @shadowgamer4734
    @shadowgamer4734 Před 3 lety +2

    Uppum mulakum kannuboll vavaye thane srathichavar like adi

  • @siyasiya7372
    @siyasiya7372 Před 6 lety +87

    Vavayude Chiri moment of the days
    Sweet angel😍😍

  • @textortips525
    @textortips525 Před 6 lety +21

    Ithu poloru family aagrahikunnavar like adiku

  • @arunnathm2015
    @arunnathm2015 Před 6 lety +97

    കുഞ്ഞാവ ഫാൻസ്‌ like അടിക്കു

  • @shabeersr5656
    @shabeersr5656 Před 6 lety +61

    ബാലുച്ചേട്ടന് പുതിയ പടത്തിന്റെ ഷൂട്ട് ഉണ്ട്...അതാ കാണാത്തത്...
    എത്ര പടം കിട്ടിയാലും ബാലുച്ചേട്ടൻ ഞങ്ങളെ വിട്ട് ഉപ്പും മുളകും നിർത്തി പോകല്ലേ...
    പോകൂല...ഞങ്ങക്കറിയ

  • @standwithjustice2398
    @standwithjustice2398 Před 6 lety +455

    കേശുവിന് വെറും ഒരു ഫ്രണ്ട് മാത്രമാണോ അലീന ഫ്രാൻസിസ് 😜
    കൊച്ചു കള്ളന്റെ expression കണ്ടോ 😀😀

  • @shambhubalachandran7244
    @shambhubalachandran7244 Před 6 lety +52

    ബാലു ചേട്ടനെ പോലെ ആരും കൊച്ചിനെ അത്ര നല്ലപോലെ നോക്കില്ല...😘

  • @MONSTERS_ARENA
    @MONSTERS_ARENA Před 5 lety +11

    ഈ എപ്പിസോഡ് ഇപ്പോഴും കാണുന്നവരുണ്ടോ

  • @arunbaby914
    @arunbaby914 Před 6 lety +14

    മാത്രവുമല്ല ആൾക്കാര് രാവിലെ ഓടാൻ പോകുന്നത് പോലും മുടിയൻ ചേട്ടനറിയില്ല😂

  • @nisamnisu.3887
    @nisamnisu.3887 Před 6 lety +163

    ഹായ് മുടിയാന് പുതിയ പേര് ചേട്ടച്ഛൻ .......

    • @lidiyafrancis788
      @lidiyafrancis788 Před 6 lety +3

      പുതിയ പേര് ' കങ്കാരു മുടിയൻ '

    • @Saranyakrishnan862
      @Saranyakrishnan862 Před 6 lety +2

      ചേട്ടച്ഛൻ.........

    • @SunilKumar-jh6pq
      @SunilKumar-jh6pq Před 3 lety

      🤣🤣🤣🤣🤣🤣🤣🤣😋😋😋😋😋😋😗😗😗😗😗😗😚😚😚😙😙☺️🙂🤗🤗🤗🤗🤗🤗

    • @Moonlight-yb5cr
      @Moonlight-yb5cr Před 3 lety

      @@lidiyafrancis788 🤣🤣

  • @squadmaga
    @squadmaga Před 6 lety +210

    ammayiyum marumolum ammayum thammil prashnam ilaatha ore oru serial ithaayrkum..😜😜

    • @hrishis2526
      @hrishis2526 Před 6 lety +3

      TAUREAN ഭവാനിയമ്മയും മരുമകനുമൊ???

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +1

      TAUREAN നമ്മൾപിന്നെ മറ്റുള്ളതൊന്നും കാണാത്തതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാറില്ല 😜😜

    • @ArunArun-cg4cf
      @ArunArun-cg4cf Před 6 lety

      TAUREAN kannu vakkalle..... 😃😃😃

    • @harisnashwan8864
      @harisnashwan8864 Před 6 lety

      correct..

    • @rajurajutvraju3944
      @rajurajutvraju3944 Před 6 lety

      മുഹബ്ബത്തിന്റെ സുonലൈമാനി I'm

  • @ammuammooz8390
    @ammuammooz8390 Před 6 lety +14

    കുട്ടുമാമനും രമ ആന്റിക്കും സുഷമാന്റിക്കും ഭാസി അണ്ണനും ഒരു സ്നേഹോല്ല്യാ ഇപോ 😢😢😢

  • @jiyajohn7416
    @jiyajohn7416 Před 6 lety +117

    കുഞ്ഞിനെ കാണാൻ സുഷമയും, കനകവും മാമനും,രമ ആന്റിയും, ഓട്ടോ ചന്ദ്രനും ഒന്നും വരുന്നില്ലേ

  • @vishanthchandran1947
    @vishanthchandran1947 Před 5 lety +47

    Hats off!!! to all serial Artists & Unnikrishnan sir.
    Best family serial in Malayalam industry.
    We love you Vishnuuuu, Lechuuu, Keshuuu, shivaaa & parooos...........

    • @kunjuttypk8613
      @kunjuttypk8613 Před rokem

      Johnny Jun! MMP
      BBB gnu gnu GB
      Fgvggvgyvggb GB gnu
      Gough night by GB CBGB

  • @cherupowli
    @cherupowli Před 6 lety +526

    *കഴിഞ്ഞ എപ്പിസോഡിൽ വാവയുടെ പേര് ശിവ പറഞ്ഞപ്പോ എല്ലാരും കൂടി ചിരിച്ചത്* അല്ലാതെ *ഇ എപ്പിസോഡിൽ* *അതിന്റെ ബാക്കി ഒന്നും കാണിച്ചില്ലല്ലോ* ....! 😟😌

    • @jiyajohn7416
      @jiyajohn7416 Před 6 lety +2

      ശരിയാ 😗😗😗

    • @rijibinoy477
      @rijibinoy477 Před 6 lety +3

      Sheriyanu

    • @born2win576
      @born2win576 Před 6 lety +8

      ഇപ്പോൾ കഴിഞ്ഞ എപ്പിസോഡ് delete ചെയ്യിതിരിക്കുന്നു.

    • @leoxkalki4166
      @leoxkalki4166 Před 6 lety +1

      Athu sheriya

    • @premjith623
      @premjith623 Před 6 lety +3

      Anandhu Ajith Evite Kaanikkaan. Chiriyote Annathe Episode Close. Ethokke. Nammale Pattikkunna Paniyalle Anandu? Ennaalum Aa Chiriyute Suspense Ariyan Oru Aakaamsha. Alle Anandu?

  • @alshihussain9086
    @alshihussain9086 Před 6 lety +5

    മുടിയൻ ബ്രോ പുതിയ കാർ മേടിച്ചു അല്ലെ ??... ഞാൻ കണ്ടു പൊളിച്ചു പോകുന്നത് .. ഞങ്ങ പാറമട വീടിൻറെ അയൽപക്കം ആണ് ... congrats bro

  • @lakshmimenon1550
    @lakshmimenon1550 Před 6 lety +37

    Lechu really beautiful in this episode. Excellent costume

  • @aswanivijayan3624
    @aswanivijayan3624 Před 6 lety +36

    I like these ammumamar and appupanmar 😍they are fab 💖

  • @theteenguru8393
    @theteenguru8393 Před 6 lety +96

    ജനപ്രിയനായകൻ="ബാലുച്ചേട്ടൻ"

  • @DQYT2346
    @DQYT2346 Před 4 měsíci +3

    2024lile kannunavar undo 😊

  • @indyvlogs1325
    @indyvlogs1325 Před 6 lety +2

    ഈ പരുപാടി യിൽ മാത്രമേയുള്ളു അമ്മായിയമ്മയും മരുമോളും അമ്മയും തമ്മ്മിൽ ഇത്രയും സ്നേഹം

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +435

    അപ്പൊ വാവയുടെ പേര് പറഞ്ഞില്ലാലോ? പൊന്നരഞ്ഞാണം ഇടാനൊക്കെ 28 കഴിഞ്ഞോ? ഈ ഇടയായി ഞങ്ങളോട് ഒന്നും പറയുന്നില്ലാട്ടോ...

    • @bebxshalu6722
      @bebxshalu6722 Před 6 lety +2

      Sarath G moshaayipoyi lleeee 😒😒😒

    • @sahalamajeed9372
      @sahalamajeed9372 Před 6 lety +2

      Sarath G Satyam 🤔🤔😑

    • @Treakpair
      @Treakpair Před 6 lety +2

      ആയോ അറിഞ്ഞില്ലേ.... ഞങ്ങൾ എല്ലാം poyiayirunnu

    • @aiswaryav7387
      @aiswaryav7387 Před 6 lety

      Sarath G athe pala episode um athupole nirtheet, pne onnum mindaarilla

    • @sefiyashemeer7978
      @sefiyashemeer7978 Před 6 lety

      Sahala Majeed xs

  • @siddidelampady7609
    @siddidelampady7609 Před 6 lety +87

    ഇതിപ്പോ വാവച്ചിക്ക് സ്വന്തo അമ്മയെക്കാളും സ്നേഹം നീലുവിനോടായിരിക്കുമോ 🤗

  • @gafoorkkd5121
    @gafoorkkd5121 Před 6 lety +35

    അടിപൊളിയാണ് ട്ടോ ഈ മുടിയൻ ചേട്ടനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്

    • @indhuajayan9140
      @indhuajayan9140 Před 6 lety

      Gafoor Kkd
      Njan messager chat cheythade thiriche reply cheythilla mudiyan

    • @naifahamad8823
      @naifahamad8823 Před 4 lety

      ☘️🍀🍁🍀🍃🌷🌺🌻🌼😀😂😍😊😘☺️😊😋😛🥰😖😯😫😵😖😖😩😵😳😳🤐😦 મીરા

  • @akhilakhi389
    @akhilakhi389 Před 6 lety +26

    കഴിഞ്ഞ എപ്പിസോഡിൽ അവസാനം ചിരിച്ചത് എന്തിന്? ശിവാനി പറഞ്ഞ പേര് എന്ത്?

  • @anooppandalam8012
    @anooppandalam8012 Před 6 lety +80

    മാത്രമല്ല രാവിലെ ആളുകൾ ഓടാറുണ്ടെന്ന് പോലും ചേട്ടനറിയില്ല 12:19 😂😂😂

  • @sunilkumar-ni7yy
    @sunilkumar-ni7yy Před 6 lety +23

    കേശു: അല്ല ഇവിടുന്ന് മുങ്ങുന്ന സാദനങ്ങളെല്ലാം പൊങ്ങുന്നത് അങ്ങ് മധുരയിൽ അല്ലേ...😃 counterashan.keshu

  • @ishaishana5623
    @ishaishana5623 Před 6 lety +7

    8:05 vishnu chettan polichu pinne climax um👌👌👌

  • @hasijabi8196
    @hasijabi8196 Před 6 lety +8

    @7:06
    കുഞ്ഞാവേടെ ഉറക്കം കണ്ടിട്ട് കൊതിയാവുന്നു

  • @riyaspangoderiyasfantasiya8831

    ശെരിക്കും ഈ ഡയലോഗുകൾ ഇവർ ആരും പറഞ്ഞു കൊടുക്കാതെ ഇവർ സ്വയം അങ്ങ് പറയുകയാണോ?😂👍👍👍👍my favorite actor Neelu.

  • @nimisharanjith2421
    @nimisharanjith2421 Před 6 lety +161

    ശാരദാമക്ക് നന്നായി അറിയുന്നുണ്ടലൊ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ 😍

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +1

      nazmin shaikh കുറേയെണ്ണത്തിനെ പെറ്റുപൊറ്റി വളർത്തിയതാണ് സിസ്സേ 😛😛

    • @rajuvnithyas2368
      @rajuvnithyas2368 Před 3 lety

      Hjhahajhy1a😁😁😁😁😁😆🍅🍍🇦🇨🇦🇨🇦🇨

  • @fakih348
    @fakih348 Před 3 lety +3

    ഈ സീൻ 2020 തിൽ കാണുന്നവർ ഉണ്ടോ

  • @adharvaaa8413
    @adharvaaa8413 Před 4 lety +7

    Who is watching this 2019?

  • @alihassainar9415
    @alihassainar9415 Před 6 lety +10

    8:04 mudiyan😎

  • @jijensworld
    @jijensworld Před 6 lety +25

    Love to know who's baby is that. Such a cutie - pie. God bless her!

  • @najeebab4623
    @najeebab4623 Před 11 měsíci +2

    Parukutty fans
    👇

  • @fathimasona4940
    @fathimasona4940 Před 6 lety +5

    Mudiyan chettanum Vavayum Ann Ennathe Star❤😘😍

  • @Mrsmedia2018
    @Mrsmedia2018 Před 6 lety +43

    സ്വാഭാവികമായും കങ്കാരു എന്നു പറഞ്ഞു പോയവരുണ്ടോ

    • @lidiyafrancis788
      @lidiyafrancis788 Před 6 lety +1

      ഞാൻ പറഞ്ഞാരുന്നു ' കങ്കാരു മുടിയൻ '

  • @kishoremohan345
    @kishoremohan345 Před 6 lety +12

    Mudiya nee muthaanu😍😍

  • @shan-tn2pr
    @shan-tn2pr Před 6 lety +7

    വിഷ്ണു വേറേ ലെവൽ. ഒന്നും പറയാനില്ല ചിരിച്ച് മണ്ണ് കപ്പി😂😂😂😂😂

  • @LampduinoCrafts
    @LampduinoCrafts Před 6 lety +12

    6:15 ശാപ്പാട് രാമൻ

  • @nt....4315
    @nt....4315 Před 6 lety +50

    ആ കങ്കാരു തൊട്ടിൽ ഷൂട്ടിങ്ങിന് ആണെങ്കിൽ പോലും അധികം ഉപയോഗിക്കരുത്. അതിന്റെ വള്ളി കുഞ്ഞിന്റെ കയ്യിൽ നല്ലപോലെ ഉരയുന്നത് കാണുന്നുണ്ട്..

  • @___hodophile_
    @___hodophile_ Před 6 lety +4

    mudiyane maathram target cheyth kondulla episode koodi varunnu
    lachu keshu shiva ivare okke ulpedithikond eppisodukal pratheekshikunnu
    enn oru katta mudiyan fan

  • @sarathchandran8188
    @sarathchandran8188 Před 6 lety +40

    കുഞ്ഞാവയ്ക് കേശുന്റെ അലീനയുടെ ചായ..

  • @rashidat5426
    @rashidat5426 Před 6 lety +6

    കേശുന്റെ ഡയലോഗ് ഒക്കെ പൊളിക്കുന്നുണ്ട്😂😘

  • @aleenaharilal7414
    @aleenaharilal7414 Před 6 lety +25

    മുടിയൻ fans like👍👍👍👍👍

  • @momsonrelation1018
    @momsonrelation1018 Před 6 lety +19

    Super episode what a show i love this show a lot it is a relaxation

  • @josephpjohn4733
    @josephpjohn4733 Před 6 lety +12

    ഹോ നാളെ സ്കൂള് തുറക്കും അതിന്റെ വിഷമത്തോടെ ഇരിക്കുകയായിരുന്നു പക്ഷേ ഉപ്പു മുളകും കണ്ടപ്പോ സന്തോഷമായി😊😀☺😃

  • @shamnad20101
    @shamnad20101 Před 6 lety +8

    ഇന്ന് കേശുവും മുടിയനും തകർത്തു

  • @sujilss1867
    @sujilss1867 Před 6 lety +74

    ഒരു കുഞ്ഞിനെ ലാളിക്കാൻ കൊതിയുണ്ട്.... എന്നാ ചെയ്യാനാ പെണ്ണ് കിട്ടണ്ടേ? പ്രവാസികൾക്കൊന്നും പെണ്ണില്ല....

    • @umtechmalayalam1410
      @umtechmalayalam1410 Před 6 lety +1

      Sujil Ss കിട്ടുവടൊ മാഷെ ..... വിഷമിക്കാതെ ......

    • @UnniKrishnan-gq1oj
      @UnniKrishnan-gq1oj Před 6 lety +4

      Sujil Ss എന്നെ ചേട്ടാ കല്യാണം മുടക്കികളെ കൊണ്ടു തോറ്റു മുടക്കി കയ്യിൽ തന്നു

    • @alicep2424
      @alicep2424 Před 6 lety +1

      Shhoo

    • @fahadabdulazeez3305
      @fahadabdulazeez3305 Před 6 lety +2

      Bro valare sheriyaanu

    • @sarajohnm.v.k.6017
      @sarajohnm.v.k.6017 Před 6 lety +2

      Sujil Ss 😨😨

  • @anithakumarisaraswathyamma2662

    Rishi chettan is really so kind n caring.He is truly dedicated 2 his role

  • @sanashifa1906
    @sanashifa1906 Před 3 lety +1

    2021 ലോക്ക് ഡൗണിൽ kanunnavarundoo👍👍👍

  • @Arjun46636
    @Arjun46636 Před 3 lety +5

    Ellarum ithu pole eppazhum ondenkil pwoliya❤️❤️

  • @dencildavis1750
    @dencildavis1750 Před 6 lety +13

    വീടിന്റെ Set out ൽ കഞ്ഞിനെ കുളിപ്പിച്ചത് നന്നായി

  • @akhilep5656
    @akhilep5656 Před 6 lety +21

    അയ്യോടാ... കുഞ്ഞാവയെ പെയിന്റ്ൽ മുക്കിയെടുത്തോ...
    ഇങ്ങനെ പൗഡർ ഇടരുത് നെയ്യാറ്റിൻകരെലെ അമ്മുമ്മേ 😊😊

  • @aswinissac2779
    @aswinissac2779 Před 6 lety +6

    ആഹാ കേശു എന്താ ഡയലോഗ്😍

  • @Anagha_VK
    @Anagha_VK Před 6 lety +27

    Ravile alkar odan poknna karyam polum mudiyan chettanarinjooda😂😂😂

  • @zoonizayan4366
    @zoonizayan4366 Před 3 lety +20

    ❤❤❤Lachu is very cute ❤❤❤

  • @divyac.chacko317
    @divyac.chacko317 Před 6 lety +8

    Pilleroke watch um ketty ano veetil koode nadakane😉👌👏

  • @lifeislove2675
    @lifeislove2675 Před rokem +2

    5:58 the real Hero ബാലു ചേട്ടൻ 🥳🥳

  • @anwitanair5121
    @anwitanair5121 Před 2 lety +5

    I am parukutty fan♥♥♥

  • @lincegeorgesamuel3330
    @lincegeorgesamuel3330 Před 6 lety +114

    Kunjavakku sammanagalum aayi kuttumaman varunnath kaath irikunavarr undoo????

  • @achuachu8566
    @achuachu8566 Před 6 lety +8

    കുഞ്ഞിനെ നോക്കാൻ ഞാൻ വരാം 🙂☺

  • @abhijithbiju7084
    @abhijithbiju7084 Před 2 lety +1

    ബാലു ചേട്ടൻ ഈ സീസൺ അച്ഛനായി അബ്നിക്കുന്ന അച്ഛൻ അമ്മയും സൂപ്പർ. 🙏🙏🙏🙏🙏🙏

  • @shajiflash876
    @shajiflash876 Před 5 lety +23

    ലച്ചു ഫാൻസ്‌ അടി ലൈക്‌