Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 617

Sdílet
Vložit
  • čas přidán 1. 06. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,5K

  • @sharonjoseph9660
    @sharonjoseph9660 Před 6 lety +987

    2 ചേട്ടന്മാർ 2 ചേച്ചിമാർ 2 അപ്പൂപ്പന്മാർ 2 അമ്മൂമ്മമാർ😍😍😍 കുഞ്ഞുങ്ങളെ ജീവനേക്കാൾ സ്നേഹിക്കുന്ന ബാലു അച്ഛൻ😘😘 അച്ഛന് made for each other ആയ നീലു അമ്മ... ചങ്ക് ആയ ചിറ്റപ്പൻ... ദുഫായിക്കാന്ന് പറഞ്ഞു പോയിട്ട് തിരിഞ്ഞു നോക്കീട്ടില്ലേലും സ്നേഹം ആവോളമുള്ള കുട്ടുമാമൻ.. ശങ്കരപ്പൂപ്പൻ... രമയാന്റി.. കണ്മണി... കേരളത്തിലെ ഏറ്റവും നല്ല ഫാമിലിയിൽ ജനിക്കാനും വേണം ഒരു ഭാഗ്യം.. ❤️❤️

    • @terintom824
      @terintom824 Před 6 lety +12

      wow Enna oru flow aanne aa comment nu

    • @Treakpair
      @Treakpair Před 6 lety +16

      കമെന്റും ett ഇരുന്നോ... ഒന്നും അറിയാത്ത ആ വാവ വരെ ഉപ്പും മുളകിലും abinaichu.... 😂😂😂🤣🤣🤣

    • @sumassudhar8323
      @sumassudhar8323 Před 6 lety +3

      Sharon Mariya Joseph avasaanamaee chodhikkuva sushamma Auntey onnu kaanan pattumo? Varsham 2 ayee😣😣😣😣

    • @sharonjoseph9660
      @sharonjoseph9660 Před 6 lety +5

      Terin Tom അതാണുറുമീസ്😜😜

    • @sharonjoseph9660
      @sharonjoseph9660 Před 6 lety +6

      MANEESHA MEKHANATH MEKHANATH എന്ത് ചെയ്യാനാ... സൗന്ദര്യം കൂടിപ്പോയകൊണ്ട് അവർ എടുക്കൂലാന്ന്

  • @raihanaraihuzzz2515
    @raihanaraihuzzz2515 Před 6 lety +748

    ഈ കുഞ്ഞീനെ ഇവരുടെ കയ്യിൽ കൊടുത്ത യഥാർത്ഥ അച്ഛനും അമ്മക്കും എത്ര ലൈക്‌... 😘😘😘😘😘.. നിക്കും കിട്ടാറില്ല ലൈക്‌ 😪😪😪😪🙄

  • @sarathfrancis7249
    @sarathfrancis7249 Před 5 lety +356

    4:23 കേരളത്തിലെ വെള്ളപ്പൊക്കം പ്രവചിച്ച ബാലുചേട്ടൻ '.. കാണിപ്പയ്യൂരിനേക്കാൾ മെസ്സ് ആണ്..

  • @merlinphilip5167
    @merlinphilip5167 Před 6 lety +800

    വാവയുടെ അഭിനയത്തിന് ഒരു ലൈക്‌ കൊടുക്കോ ??😘😘😘😘😘

  • @arunbaby914
    @arunbaby914 Před 6 lety +500

    ബാലു അണ്ണൻ എടുക്കുമ്പോൾ ഉള്ള വാവയുടെ സന്തോഷം കണ്ടോ😊

    • @anasck123shezin6
      @anasck123shezin6 Před 6 lety +1

      Arun Baby

    • @aiswaryav7387
      @aiswaryav7387 Před 6 lety +2

      Arun Baby ഞാനും ശ്രദ്ധിച്ചു

    • @arunbaby914
      @arunbaby914 Před 6 lety +3

      വാവയുടെ വിചാരം ഇനി ശെരിക്കുള്ള അച്ഛൻ ബാലു അണ്ണൻ ആണെന്നാണോ😀

    • @sumeshavani812
      @sumeshavani812 Před 6 lety

      Arun Baby

    • @aiswaryav7387
      @aiswaryav7387 Před 6 lety

      Arun Baby 🤣🤣🤣🤣🤣👌

  • @reemzzz1959
    @reemzzz1959 Před 6 lety +55

    Vishnuuvine aarkokke ishtund ...Vishnunte shivadem keshuvintem kunjavadem acting innu kodkk likes👍👍👍

  • @krishnans2614
    @krishnans2614 Před 6 lety +1369

    നിങ്ങൾ ഒരു കാര്യം നോക്കിയിട്ടുണ്ടോ ഈ വീട്ടിൽ ടീവി ഇല്ല

    • @sapnapb3222
      @sapnapb3222 Před 6 lety +133

      KK Group First episode il undayirunnu.balu athu repair cheythu kedakki

    • @user-ku2wt2mj9d
      @user-ku2wt2mj9d Před 6 lety +54

      KK Group രണ്ടും മൂന്നും tv ഉണ്ട് പക്ഷേ അത് ബാലുവി എൻറെ റിപ്പയറിങ്ങ് വേണ്ടിയുള്ളതാണ്

    • @ayanacs4687
      @ayanacs4687 Před 5 lety +19

      Avrdee tv eduthu kond poythaaa balunn repyr cheyan kodutha tv seriyakki kodukkathayappol kond poythaaa.....

    • @arshasnair9404
      @arshasnair9404 Před 4 lety +13

      Njanum ate engane aalochikuvarunnu

    • @ibrahimashmal
      @ibrahimashmal Před 3 lety +8

      Okku

  • @anilmullakkal8935
    @anilmullakkal8935 Před 5 lety +12

    11:50 കേശുവും ലെച്ചുവും ശെരിക്കും chechiyum അനിയനും പോലെ ആ നോട്ടം kaanumbol

  • @theunknowndark1830
    @theunknowndark1830 Před 6 lety +400

    Tv യിൽ ഉപ്പും മുളകും വരുമ്പോ ആഗ്രഹം ഉണ്ടായിട്ടും കാണാത്തത്, ഇടക് പരസ്യം കേറി വന്ന് ആ flow അങ്ങു കളയുന്നത് കൊണ്ട് ആണ്. ഇവിടെ ആ പ്രശ്നം വലുതായി ഇല്ലല്ലോ.. Uploader മുത്ത്‌ ആണ്.

    • @anasck123shezin6
      @anasck123shezin6 Před 6 lety

      the unknown dark

    • @mohdshabeel6995
      @mohdshabeel6995 Před 6 lety

      the unknown dark a♧

    • @kripakrishna3907
      @kripakrishna3907 Před 6 lety

      the unknown dark

    • @shameemshaz6458
      @shameemshaz6458 Před 5 lety

      the unknown dark ih k hij kj up hg gi ugh jh k gi ijo uh yg dg vk kj uio ph gk kh gu gk h ui oi ihj ugm jgn jh gh kb k yg i

    • @shameemshaz6458
      @shameemshaz6458 Před 5 lety

      the unknown dark hg fh gh b cv c ug tuh gu if fu ih yu it xb vb jh vh kj gh jh gh kj vn gf 8h vh ih i gjh gh j

  • @rajeevanp282
    @rajeevanp282 Před 6 lety +301

    ഇപ്പോഴത്തെ പിള്ളേരെപ്പോലെപഠന സൗകര്യവും വയറുനറയെ ആഹാരവും കിട്ടിയിരുന്നെങ്കിൽ ഞാനും ഒരു ഐ .പി.എസ്സുകാരനോ ഐ .എ. എസ്സുകാരനോ ആയേനെ..സ്കൂളിൽ നിന്നു ഉച്ചക്കു കിട്ടുന്ന ഉപ്പ്മാവായിരുന്നു നാല്പതുവർഷംമുൻപുള് അവസ്ഥ..ഒരു ദിവസം ഉപ്പ്മാവിൻെറ അളവു കുറഞ്ഞപ്പോൾ സുഹൃത്ത് രമേശനാണ് പറഞ്ഞത് ഹോട്ടൽ പണിക്കു പോയാൽ വയറുനിറയെ ഭക്ഷണവുംപൈസയും കിട്ടുമെന്ന് .അങ്ങനെ രണ്ടാംക്ളാസ്സിൽ പഠിപ്പു നിർത്തി ഹോട്ടൽ പണിക്കു ചേർന്നു. നീണ്ട നാൽപതു വർഷം തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട് .രണ്ടു മക്കളിൽ ഒരാൾ എം.ബി.ബി.എസ്സും രണ്ടാമത്തെയാൾ പ്ളസ്.ടു വീനും പഠിക്കുന്നൂ. ഹോട്ടൽ പണിയെടുത്തതുകൊണ്ടാണ് ഇത്റയും സാധിച്ചത്.മക്കളേ എനിക്കൊരുപദേശമേ തരാനുള്ളൂ.മോഷണവും കൊലപാതകവും ഒഴിച്ച് ഏതൊരു ജോലിക്കും അതിൻേറതായ മാന്യതയും അന്തസ്സുമുണ്ട്.

  • @actorabilashvijayan
    @actorabilashvijayan Před 6 lety +237

    മുടിയൻ ക്ളാസ്സിൽ നിന്നു൦ ഇറങ്ങി ഒാടിയതിനു കാരണ൦ ബാലു പറയുന്നതിനു മുൻപ് മനസ്സിലായവർ എത്ര പേർ???

  • @annaanu7632
    @annaanu7632 Před 6 lety +39

    14:33😂😂😂😂നല്ല അനുസരണയുളള വാവ😘😘

  • @jijipriyagl8009
    @jijipriyagl8009 Před 6 lety +369

    അച്ഛനും അമ്മയും 4 മക്കളും മത്സരിച്ചു അഭിനയിക്കുന്നത് 600 ഒാളം episode il കണ്ട നമുക്ക് ഒട്ടും മോശമല്ലാത്ത വാവയെ തന്നെ കിട്ടി.. പ്രസവം ഇത്ര late ആക്കിയത് ഇത്രയും നല്ല വാവയെ കണ്ടു പിടിക്കാനായിരുന്നല്ലെ....flowers comedy kku കൂപ്പുകൈ..🙏🙏🙏🙏☺

    • @aiswaryav7387
      @aiswaryav7387 Před 6 lety +2

      Jiji Priya GL ഇത്ര ചുന്ദരി വാവയെ കൊണ്ടരാൻ എന്ന് പറയെടോ

    • @jijipriyagl8009
      @jijipriyagl8009 Před 6 lety

      അതെ...അതേ...അത് തന്നെയാ ഉദ്ദശിച്ചത്😍😍😍😍😘

    • @kripakrishna3907
      @kripakrishna3907 Před 6 lety +2

      Jiji Priya GL

    • @Rajeshags
      @Rajeshags Před 6 lety

      Jiji Priya GL 👍👍

    • @sunilnair9907
      @sunilnair9907 Před 6 lety

      Jiji Priya GL

  • @Treakpair
    @Treakpair Před 6 lety +46

    അല്ലെങ്കിലും വഴിയേ പോന്ന vyaveli aani വച്ചു വാങ്ങിക്കാൻ മുടിയൻ പണ്ടേ midukkana😋😋😋😋😎

  • @krishnastudios1510
    @krishnastudios1510 Před 6 lety +420

    നമ്മളൊക്കെ പൊറമ്പോക്ക് ആണല്ലോ...😂😂😂😂 ലച്ചു റോക്ക്‌സ്..😘

    • @aneejrs
      @aneejrs Před 6 lety +1

      Sunderlal bp aa 03.22 bgm etha

    • @noorathakwt5165
      @noorathakwt5165 Před 6 lety

      Sunderlal bp

    • @shameemshaz6458
      @shameemshaz6458 Před 5 lety

      Sunderlal bp bn jcekehehjgiwuk2jegbehwwg we beetjeo2kwk to oehkrwdheejeoeifrjie f kv v3urfjr vg ke👌👍😊🎂💐🎂🎂🎂💐😢💐jrejenekjeo2 iye ejejwegeejbejehree

  • @jyothishj7730
    @jyothishj7730 Před 6 lety +237

    കുഞ്ഞാവ fans like adicho❤

  • @pearlymathew8467
    @pearlymathew8467 Před 6 lety +167

    The Baby Is SOOOOO Cute.. 😍♥️♥️♥️♥️♥️😘

  • @Oliver_gabriel
    @Oliver_gabriel Před 5 měsíci +8

    2024 ൽ കാണുന്നവർ ഉണ്ടോ❤🎉

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 6 lety +106

    6:06 ഓളം ചേട്ടന്റെ തലയ്ക്കാ.. കേശു 👌👌👌

  • @divyapbr
    @divyapbr Před 6 lety +29

    The baby really likes Baalu

  • @sadikhalisadik7995
    @sadikhalisadik7995 Před 6 lety +174

    കുഞ്ഞിനെ കാണാൻ സുഷമ ചേച്ചി വരാഞത് ഫയങ്കര മോഷായിപ്പോയി

    • @bibydeepa2239
      @bibydeepa2239 Před 6 lety

      Sadikhali Sadik Nimisha alla mone shushama

    • @jiyajohn7416
      @jiyajohn7416 Před 6 lety +2

      ഞാനും പറഞ്ഞു കൊഴഞ്ഞു

    • @sadikhalisadik7995
      @sadikhalisadik7995 Před 6 lety +2

      Jiya John വരുവായിരിക്കും , വരണമല്ലോ

  • @chakkapazham8878
    @chakkapazham8878 Před 5 lety +30

    11:53 look at keshu's face

    • @sanashajahan2228
      @sanashajahan2228 Před 2 lety

      ചക്കപ്പഴംയീര്സാഗോലൂക്കറ്കേശുസ്ഫേസ്

  • @salmanfaris-bk4qn
    @salmanfaris-bk4qn Před 6 lety +381

    uppum mulakum nammude jeevithathinte oru bagamaayi maariyavar aarellaamaann 😍😍😍

  • @fathimanazrin3119
    @fathimanazrin3119 Před 6 lety +124

    നമ്മളൊക്കെ പുറമ്പോക്ക് ആണല്ലോ.... ലെച്ചു പൊളിച്ചു... നമ്മുടെയൊക്കെ സ്ഥിരം ഡയലോഗ്

    • @shameemshaz6458
      @shameemshaz6458 Před 5 lety

      Fathima Nazrin di hg guG bj h hkbj h oi j got gh iu yu utk ug you yogi ugh mb koy gig up gh k up ih l ghfk h

  • @rinuramshad7876
    @rinuramshad7876 Před 6 lety +386

    Orange shirtl....Mudiyan odukkatheee glomr😍😍nigalkku thoniyo ???

    • @alifaizan2906
      @alifaizan2906 Před 6 lety +8

      Rinzilafathima 787 enik lachu haa glamour ayit thonniyadh😜

    • @entertainmentonkk
      @entertainmentonkk Před 6 lety +8

      Hmm hmm
      നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്

    • @haripriyamenonv7026
      @haripriyamenonv7026 Před 6 lety +2

      Thonni😍😍

    • @ateeqzayan6563
      @ateeqzayan6563 Před 6 lety +6

      Mudiyan chettan allelaum glamouraa😍

    • @sajanafiroz5170
      @sajanafiroz5170 Před 6 lety

      Correcta paranjath

  • @ranaadhi1086
    @ranaadhi1086 Před 6 lety +236

    ശിവാനി ഇപ്പോ മൊഞ്ച് ആയി വരുന്നുണ്ട് ...

  • @souparnikasanthosh8635
    @souparnikasanthosh8635 Před 3 lety +27

    Balu
    Neelu
    Mudiyan
    Lachu
    Keshu
    Shivani
    Parukutty is so
    😍😘😘😘 cute
    Fans 👍
    Like. 👍👍👍
    Adi. 👍👍👍👍👍

  • @dadagiristeven8124
    @dadagiristeven8124 Před 6 lety +74

    ഇപ്പോഴത്തെ ഉപ്പും മുളകിന്റെയും അപ്ലോഡിങ് രീതി കൊള്ളാം. തലേ ദിവസത്തെ എപ്പിസോഡ് അടുത്ത ദിവസം വൈകുന്നേരം ഏതാണ്ട് കൃത്യ സമയത്ത് അപ്‌ലോഡ് ചെയ്യുന്നു. Good Job. ഇത് ഇങ്ങനെ തുടരുക.

  • @rasheed6094
    @rasheed6094 Před 5 lety +16

    Ee mudiyan chettank parukuttine orupaadishtanallo.. Oru chettante snehm miss chyunnu

  • @ajmalkms
    @ajmalkms Před 6 lety +38

    കുഞ്ഞിവാവ സൂപ്പർ.

  • @shadowvlogg.7626
    @shadowvlogg.7626 Před 3 lety +10

    ടിവിയിൽ കണ്ടിട്ട് ഇങ്ങോട്ട് വന്നവരുണ്ടോ ഒരുപാട് അന്വേഷിച്ചില്ല ഈ എപ്പിസോഡ് 🥰🥰
    2021 കാണുന്നവർ ഉണ്ടോ

  • @shaibyjayan7535
    @shaibyjayan7535 Před 6 lety +26

    3:08 കൊച്ച് കക്കി 😄

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +260

    മുടിയന്റെ 💂🏻‍♀️മൂത്തചേച്ചിയായിട്ട് 👩🏻‍🎤വന്നവളെ ഒഴിവാക്കിയതിൽ സന്തോഷമേ 😝😍ഉണ്ടായിരുന്നുള്ളു ☝🏻 പക്ഷെ ഒരുവര്ഷത്തോളമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന കുട്ടുമാമനെ 👨🏻‍💼നിങ്ങൾ ശരിക്കും ഒഴിവാക്കിയതാണോ ?എന്നു ഞങ്ങൾ പ്രേക്ഷകർക്ക് അറിഞ്ഞേമതിയാവൂ 🙏🏻😡🤭 ഗൾഫിൽ ✈️പോയെന്നുപറയുന്ന ആകക്ഷി ഇടക്ക് ഫോൺവിളിക്കുന്ന🤳🏻 സീനെങ്കിലും (oudiyo മതി ) കാണിക്കണമെന്നാണ് എന്റെ അല്ല ഞങ്ങളുടെ ഒരിത് 🤗🤐😴🤒

    • @vinodmuthambi7312
      @vinodmuthambi7312 Před 6 lety +3

      മുഹബ്ബത്തിന്റെ സുലൈമാനി agree with you

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +2

      VINOD MUTHAMBI 👍🏻☺️

    • @vlogswithcamboy
      @vlogswithcamboy Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി ente channel onnu subcrbe chyyavo

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety +4

      ഇവറ്റകൾ പുള്ളിയെ നൈസ് ആയിട്ട് ഒഴിവാക്കിന്ന തോന്നണേ.. ബട്ട്‌ സ്റ്റിൽ വെയ്റ്റിംഗ് ഫോർ കുട്ടു മാമൻ's മാസ്സ് എൻട്രി

    • @sajnaa7042
      @sajnaa7042 Před 6 lety +1

      Sheriyaan..
      Kuttu rama and bhasi tirige varanam

  • @shyamalahariharan6018
    @shyamalahariharan6018 Před 6 lety +33

    Seeing Balu I remember my father. He used to bring bag, umbrella, pen, books etc before school starts. Anyway a very happy family.

  • @wilsonvkoshy193
    @wilsonvkoshy193 Před 6 lety +59

    Adipoli episode ....onnum parayanilla....balu chetta love u aa lot.......awesome acting........

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 6 lety +5

    ആ കൊച്ചുകുട്ടിക്കു ബാലുച്ചേട്ടന്റെ അടുത്ത് വരുമ്പോൾ ഒരു പ്രതേക സന്തോഷം..

  • @Shuhaib_Shubbu
    @Shuhaib_Shubbu Před 6 lety +977

    മുകളിൽ, ലൈക്‌ അടിക്കുന്നവർ... ഇവിടെയും ഒരു ലൈക്‌ അടിക്കോ...... 🙏

    • @illiyasbabu4186
      @illiyasbabu4186 Před 6 lety +12

      Shubbu Caxragod nalla comments idu preshakar like adikkum like thendaruth..pls

    • @Shuhaib_Shubbu
      @Shuhaib_Shubbu Před 6 lety +7

      Illiyas Babu4342 എനിക്ക് കുറച്ചു likesinte , ആവശ്യം ഉണ്ടായിരുന്നു..

    • @ammuarya8438
      @ammuarya8438 Před 6 lety +2

      Mukalil Like adikathavaro....?????

    • @bebxshalu6722
      @bebxshalu6722 Před 6 lety +1

      😊adichuttoo

    • @Shuhaib_Shubbu
      @Shuhaib_Shubbu Před 6 lety +1

      abc Vava 😀😀😀😀

  • @sulfathsulfath208
    @sulfathsulfath208 Před 6 lety +13

    Balu vellappokkam indaavunnokke aadye manasilaayi le allelum anganeyaa balu paranjal aarum vishvasikkula 😜😜

  • @izzahizu6143
    @izzahizu6143 Před 6 lety +35

    12:34 മെല്ലെ പറയെന്‍റെ മുടിയാ....കുഞ്ഞാവനെ പേടിപികല്ലെ 😍😘

  • @Aavani123
    @Aavani123 Před 10 měsíci +4

    2023-ൽ കാണുന്നവരുണ്ടോ

  • @obliviateyt6221
    @obliviateyt6221 Před 6 lety +144

    പാവം വിഷ്ണു ചേട്ടന് ഒന്നും തന്നെ കൊണ്ടു വന്നില്ലേ ബാലു ചേട്ടൻ 😑😑

    • @mepositievetechchannell9792
      @mepositievetechchannell9792 Před 6 lety +1

      . വിഷ്ണൂണ്. Bag Meadichallo, 😍😄😄😄😄😄😄

    • @obliviateyt6221
      @obliviateyt6221 Před 6 lety +1

      അത് പിന്നീട് അല്ലേ കൊണ്ടു വന്നത്

    • @vikramraj1204
      @vikramraj1204 Před 6 lety +3

      Adarsh Popz keshvuninum sivayikum schoolil pokanum....pinne lechuvinu angamvaadiyil pokanumalle vangiye..mudiyan veruthe iripalle...ipo tutionu pokan bag vangi kodutjallo

    • @obliviateyt6221
      @obliviateyt6221 Před 6 lety

      vikram raj alla makkalkk ellam konduvannalloo ath konda mudiyane konduvannilla enn pranje pinne athum sheriyane mudiyane joli onnum illallo appol correct ane

    • @sulfathsulfath208
      @sulfathsulfath208 Před 6 lety

      Kunjavakka kondarathath paavam kunjava😭😭

  • @sabishibu3510
    @sabishibu3510 Před 6 lety +13

    Mudiyanu വീണ്ടും ശിശു സംരക്ഷണം ☆★♡♥

  • @sanalechuz6486
    @sanalechuz6486 Před 6 lety +16

    വാവച്ചിയെ കാണാൻ ബാലു ചേട്ടനെ പോലെ തന്നെ...

  • @priyapriyanka2615
    @priyapriyanka2615 Před 6 lety +142

    kunjaava muthanuu😘😘😘😘😘😘😘😘😘

    • @khaleelkasaragodkallukasar3337
      @khaleelkasaragodkallukasar3337 Před 6 lety +3

      Ayishaa Aishu 😘😘😘😘😘😘😘😘😘😘😘😘😘😘🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼🍼

    • @vlogswithcamboy
      @vlogswithcamboy Před 6 lety +2

      Ayishaa Aishu ente chanel onnu subcrbe chyyavo

    • @anju.a3821
      @anju.a3821 Před 5 lety +3

      😎😎😎😎😎😎😎😎😎😎😎😎😎😎🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂😲😲😲😲😲😲😲😲😲😲😲😲😲😢💔💔💔💔💔💔💔💔💔💔💔💔💔💔💕💕💕💕💕💕💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💓💓💓💓💓💓💓💓💓💓💓💓💓💓💘💘💘💘💘💘💘💘💘💘💘💘💘💘💝💝💝💝💝💝💝💝💝💝💝💝💝💝💞💞💞💞💞💞💞💞💞💞💞💞💞💞💟💟💟💟💟💟💟💟💟💟💟💟💟💟❣❣❣❣❣❣❣❣❣❣❣❣❣💌💌💌💌💌💌💌💌💌💌💌💌💌💌💖💖💖💖💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤❤👄👄👄👄👄👄👄👄👄👄👄👄👄👄💋💋💋💋💋💘💘💘💘💘💘💘💘💘👣💘💘💘💘💘💘💘💘💘💘💘❤💘💋💋💋💋💋💋💋💋💋💋💋💋💋💋

    • @anju.a3821
      @anju.a3821 Před 5 lety +2

      😎

    • @anju.a3821
      @anju.a3821 Před 5 lety +2

      👌👌👌👌👌👌👌👌👌👌👌🤚🤚🤚👌👌✌✌✌✌✌✌✌✌✌✌✌✌

  • @youcanchange1
    @youcanchange1 Před 6 lety +38

    Balu mass entry 1:52

  • @arunbaby914
    @arunbaby914 Před 6 lety +69

    ലച്ചൂന് ഒരു പനി വന്നപ്പോൾ ശുസ്രൂഷിക്കാൻ ആരുമില്ലേ ആ വീട്ടിൽ😚

  • @vinodmohan123
    @vinodmohan123 Před 4 lety +8

    My favorite bag is the bag that shivani choosed. It is beautiful

    • @vineethvpillai9851
      @vineethvpillai9851 Před rokem

      V vinod mohan. 3 yr ago my favorite bag is bag that shivani choosed. It is beautiful.. .. ... .. . ... ... .. .. . ... ... ... .. . 1

  • @Myrules97
    @Myrules97 Před 6 lety +7

    Enthaanennareellaa..baluchettane ellaarkkum valiya ishttamaa..kunjaavakk vare😍...

  • @harinarayanan100
    @harinarayanan100 Před 6 lety +54

    ഇന്നലെ ഭാര്യേം ഭർത്താവും കൂടി ഒന്നിച്ചു മുങ്ങി അല്ലെ.👦👧. അത് കൊണ്ട് ഇന്നലത്തെ എപ്പിസോഡ് ഓടിച്ചു വിട്ടാണ് കണ്ടത് ഇന്ന് രണ്ട് പേരും മടങ്ങി എത്തി.അത് കൊണ്ട് ഫുൾ കണ്ടു. 😘. ബാലു നീലു ഇഷ്ട്ടം 😘😘❤❤❤❤❤.

  • @sandhrathomas1754
    @sandhrathomas1754 Před 6 lety +26

    Turning point..pwalichuuuu !😂👌😎

  • @kalaiselvi.m6192
    @kalaiselvi.m6192 Před 6 lety +15

    I dono Malayalam but i can understand the language the way ur acting s awsome n had a great concept

  • @sreeyuktharj4323
    @sreeyuktharj4323 Před 6 lety +11

    Where is uppum mulakum location plzz tell

  • @abhiesworld6731
    @abhiesworld6731 Před 6 lety +109

    Nyan ellarakkum like adikkum.enikk like tharanarumille

  • @sajusajupallikkara5843
    @sajusajupallikkara5843 Před 3 lety +11

    Mudiyan fan ❤
    ❤❤❤❤❤❤
    ❤❤❤❤❤❤
    ❤❤❤❤❤❤
    ❤❤❤❤❤❤

  • @user-vv1hl3op7p
    @user-vv1hl3op7p Před 11 měsíci +2

    2023il kaanunnavar ndooyii puthiya season vannittum

  • @manuprakash6007
    @manuprakash6007 Před 6 lety +10

    Chirikumba pathuke chrikanam. Allakil kunjuvava ezhunelkum!

  • @reemzzz1959
    @reemzzz1959 Před 6 lety +16

    Baalu chettanuu bag um aayie DUM DUM nadannu varunnath aarkokke ishtaayie✌👍

    • @sanashajahan2228
      @sanashajahan2228 Před 2 lety

      റീസ്സ്യീര്സാഗോബാലുച്ചേട്ടനുബ്ബാഗുംടെബുമ്പുംനടന്നുവരുന്നതാർക്ക്

  • @blaezii
    @blaezii Před 6 lety +5

    ശിവക്കുട്ടി പറഞ്ഞത് ശെരിയാ എത്ര പെട്ടന്നായിരുന്നു ഒരു വെക്കേഷൻ തീർന്നത് 😏😏😏

  • @nidheeshbanerji8972
    @nidheeshbanerji8972 Před 6 lety +47

    ഒരു ദിവസം ഞാൻ ജിമ്മിൽ നിൽകുമ്പോൾ ഒരു ഫ്രണ്ട് പറയുന്നു ടാ പെട്ടെന്ന് ആകട്ടെ എനിക്ക് ഇപ്പോൾ പോകണം എന്നൊക്കെ. കൂടെ ഉള്ളവർ പറയുന്നു ഇപ്പോഴേ എന്തിനാ പോകുന്നേന്ന്‌. എല്ലാരും അത് ശ്രെധിച്ചു ഉപ്പും മുളകും ഇപ്പോൾ തുടങ്ങും അത് കാണാൻ ആണെന്ന്.
    അപ്പോൾ ഞാൻ ഒരു കാര്യം മനസിലാക്കി. ഇന്ന് ഉപ്പുംമുളകും എന്ന കുടുംബ സീരിയൽ എല്ലാതരത്തിലുള്ള ആളുകളേം സ്വാധിനിച്ചു കഴിഞ്ഞിരിക്കുന്നു.. കാരണം ജിമ്മിലെ പിന്നത്തെ ചർച്ച പോലും ഉപ്പും മുളകും ആരുന്നു,..
    ഞാനും ഒരു കാട്ട ഫാൻ ആണ്... പഴയ episodes വരെ ചികഞ്ഞു പോയി കാണുന്ന ഒരു കട്ട ഫാൻ,...

  • @alsinizadr4269
    @alsinizadr4269 Před 5 lety +32

    Balu predicted n forecasted upcoming flood ..

  • @feminask2071
    @feminask2071 Před 6 lety +18

    Shivaniyude dialogues 😊😊

  • @farsanafarsu4055
    @farsanafarsu4055 Před 6 lety +86

    Kunju Vava😘😘😍😍😍😍

  • @KUNJIPPENNE
    @KUNJIPPENNE Před 6 lety +1

    ശിവാനിയെ ഒരുപാട് ഇഷ്ടാണ് പക്ഷേ അവൾക്ക് കൊടുക്കുന്ന ഡയലോഗ്സ് ഒരു രക്ഷയും ഇല്ല അസഹനീയം

  • @palakkadmankaraboys9495
    @palakkadmankaraboys9495 Před 6 lety +44

    മുടിയെന്നു പറ്റിയ പണി തന്നെ കൊടുത്തു,😁😁

  • @brittoantony3172
    @brittoantony3172 Před 5 lety +66

    Super episode of "UPPUM MULAKUM" 👏👏👏👏👏👏

  • @RoshnaSebastian
    @RoshnaSebastian Před 6 lety +51

    .....was a beauuuuuutiful sooooothing episode today😍

  • @anilasnair6615
    @anilasnair6615 Před 6 lety +10

    School reopening 😁

  • @jamsheejamsheer8045
    @jamsheejamsheer8045 Před 6 lety +20

    ശിവാനിയുടെ ഒരു പല്ല് ആരാ കൊണ്ടുപോയത്😝😝😝

  • @user-db9lv6wh5m
    @user-db9lv6wh5m Před 6 lety +10

    ഒന്നും പറയാനില്ല എല്ലാവരും അടിപൊളി 😂😍😍😍😍😍😍😍

  • @anumolanus6372
    @anumolanus6372 Před 6 lety +13

    Pavam Vishnu Oru pazhanchollu paranjatha pettupoyi😂😂😂😂

  • @lemonsstoriesworld7969
    @lemonsstoriesworld7969 Před 4 lety +5

    1:30 Shiva powlicho 😎😎 😎😎 😎😎 😎😎 😎😎 😎😎 😎😎 😎😎 😎

  • @ayushisplayingfootball4311

    Ennitt enthina aa turning pointinn breakdownayi😂

  • @athirakrishnan975
    @athirakrishnan975 Před rokem +3

    പാറുക്കുട്ടി😘 ഫാൻസ് ആരൊക്കെയുണ്ട്

  • @preethinair2063
    @preethinair2063 Před 6 lety +26

    This family is so sweet

    • @sanashajahan2228
      @sanashajahan2228 Před 2 lety

      പ്രീതിനൈർയീര്സ്ങ്ങോതിസ്ഫാമിലിയിസോസ്വീറ്റ്

  • @psps295
    @psps295 Před 6 lety +18

    Vavakkuttiiiii... Ummaaaaaaaa😍😍😍😍❤️❤️❤️❤️

  • @ammuarya8438
    @ammuarya8438 Před 6 lety +5

    ഈ കുഞ്ഞുവാവേ കണ്ടിട്ട് എനിക് yedukajit വയ്യ....!!!!!എന്നെ പോലെ ഇത് വേറെ arkenkilum തോന്നിയോ........?????

  • @achuachu8566
    @achuachu8566 Před 6 lety +15

    ഓളം ചേട്ടന്റെ thalakkaa 😂😂 keshu rocks

  • @fathimasumayyamp8937
    @fathimasumayyamp8937 Před 4 lety +7

    4:26 paranja pole thanne 2018 l flood m undayii😱

  • @ccnnv6537
    @ccnnv6537 Před 2 lety +4

    Keshu ♥️
    Lechu♥️
    Vishnu♥️
    Balu♥️
    Neelu♥️
    Paru♥️

  • @michuhamza2552
    @michuhamza2552 Před 6 lety +6

    Baby is so cute 😘😘😘😍😍😍
    Her smiling face so nice
    I like it 😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘

  • @squadmaga
    @squadmaga Před 6 lety +267

    sshe.. innum late aayeelo.. 🙆🙆
    like kituo entho... 👀

  • @bibinshaji4634
    @bibinshaji4634 Před 6 lety +30

    Notification varathavar adi lyk....😐

  • @raghulj.r2073
    @raghulj.r2073 Před 6 lety +11

    Balu annan edukkumbol kunjhuvavakku oru pretheka chiri aanu 😘😘😘😘😍😘😍😘😍

  • @outlaws759
    @outlaws759 Před 6 lety +6

    IM FRM USA BUT THIS IS LIT B)

  • @nithinc.s3616
    @nithinc.s3616 Před 6 lety +63

    Sathyam paranjal TV yil kaanumpo oru rasam illa.

  • @hibahdilruba5126
    @hibahdilruba5126 Před 6 lety +7

    Mudiyante shikshanathil kochu nthayalum oru nalla dancer 💃🏻 avum😇

  • @nafinsulthan530
    @nafinsulthan530 Před 6 lety +6

    Uppum mulakum malayalikal hredhayathil idam pidicha ore oru parambara. Mattulla serialukal asooyayum ahankaravum janaghalil valarthumbol nishkalakamaya sneham kazhchavekkunna ente uppum mulakinum oru big salute 😘😘

  • @jessandevasya7207
    @jessandevasya7207 Před 6 lety +40

    എനിക്കമുടിയനെ ഇഷ്‌ടം,💐💐

  • @malumalu7943
    @malumalu7943 Před 6 lety +237

    Enik oru like tharoo ,

    • @scope_6788
      @scope_6788 Před 6 lety

      :)

    • @swathysuresh4135
      @swathysuresh4135 Před 6 lety

      Malu Malu enthinaaa 🤔😁

    • @malumalu7943
      @malumalu7943 Před 6 lety +1

      Swathy Suresh chumma😁😁 etrayum like adyayita kitane . Like thanna ellarkum thanks😘😘

    • @wafy9180
      @wafy9180 Před 6 lety

      Enthina nee onnum parajillallo athin

    • @swathysuresh4135
      @swathysuresh4135 Před 6 lety

      Malu Malu 😂😂😂😘
      Choyk vangikkk 🤦🏻‍♀️

  • @irfanairfu3550
    @irfanairfu3550 Před 4 lety +3

    2020 watching

  • @zankitanandhan2656
    @zankitanandhan2656 Před 4 lety +6

    Ipo enik ulla oru santhosham uppum mulakkum anu.... itz being a part of my lyf😍😍😍

  • @saranyas26
    @saranyas26 Před 5 lety +2

    Aadhyaayittaa oru serial iloode oru kunjuvava oro valarunnath kaanan pattanath😚love u Parukkutti...

  • @newthings1902
    @newthings1902 Před 6 lety +15

    Koch bayenkara cute anu❤️❤️😍😍😍....... Ennikum venam 😍

  • @raghulj.r2073
    @raghulj.r2073 Před 6 lety +5

    Eshtapettavar evide like....😊😊😊

  • @aamisha.j4617
    @aamisha.j4617 Před 6 lety +279

    Uppum mulakum kand rand kuttikal pora enn thonniyavar aarokke?😇😇

    • @playboyz5637
      @playboyz5637 Před 6 lety +1

      Aamisha. J mm Nalla kaly aale

    • @bhabijeslina3499
      @bhabijeslina3499 Před 6 lety +3

      I want 5 childrens

    • @cimavas
      @cimavas Před 6 lety +1

      Enikk 3 undu

    • @niyasmohammed4648
      @niyasmohammed4648 Před 6 lety +12

      ഒരു നഴ്സറി ലക്ഷ്യമിട്ടിരിക്കുന്ന എന്നോടൊ ബാലാ 😜😜😜

    • @AtoZ76411
      @AtoZ76411 Před 6 lety

      Aamisha. J എത്ര ഉണ്ട്

  • @shahanashibi6718
    @shahanashibi6718 Před 6 lety +40

    Nalla program...
    I love it

  • @amithkrishna1400
    @amithkrishna1400 Před 2 lety +3

    Manja pacha Koda terumoo

  • @haseenashajahan7290
    @haseenashajahan7290 Před 6 lety +8

    Notification varunnilla.. Ith fowl aanu

  • @praveenpillai7651
    @praveenpillai7651 Před 6 lety +2

    കുഞ്ഞ് പാല് കവിട്ടി... അത് കൃത്യമായി ഡയലോഗും ആക്കി... 😍

  • @rihanrickzz291
    @rihanrickzz291 Před 6 lety +21

    Padachone notification kittita srry gyss oru like kittto gyss eneikh oru 100+ like kitto