Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 632

Sdílet
Vložit
  • čas přidán 17. 08. 2024

Komentáře • 2,3K

  • @sadikhalisadu4870
    @sadikhalisadu4870 Před 6 lety +748

    *ഉപ്പും മുളകും കുടുംബത്തിലേക്ക് പറ്റിയ കുഞ്ഞാവ* ഇപ്പഴേ എജ്ജാതി അഭിനയം കുഞ്ഞാവ ഇങ്ങനെ പോയാലെ ഭാവിയിലെ നയൻതാരയല്ലേ
    *കുഞ്ഞാവ കട്ട ഫാൻ😎❤😘😘😘*

    • @foodiesonsafari6341
      @foodiesonsafari6341 Před 6 lety

      Parentsinu kuttikalodulla manobhawam...pratyekichum ingne ulla pblms undakumbol engane ayriknm ennu e episode kanichu tannu...

    • @muhsinasidheeque9161
      @muhsinasidheeque9161 Před 6 lety +2

      Bhaviyile nasriyaann paradoo

    • @sadikhalisadu4870
      @sadikhalisadu4870 Před 6 lety +5

      Sidheeque Sidheeque നസ്രിയേക്കാളും താരമൂല്യമുള്ള നടിയല്ലേ നയൻതാര . Compliment ആണ് സഹൊ

    • @ameerk9107
      @ameerk9107 Před 6 lety

      Sadikhali Sadu nayan thara yo

    • @rashidrashid3874
      @rashidrashid3874 Před 6 lety

      Pamnsam

  • @riyas5047
    @riyas5047 Před 6 lety +369

    ഇങ്ങനെ പോയാൽ ഫ്ലവർ ടെലിവിഷൻ അവാർഡിൽ കുഞ്ഞാവ മികച്ച ബാലതാരത്തിനുള്ള അവാർഡ് എന്തായാലും വേടിക്കും. ഉറപ്പ് ❤️❤️

    • @qatarliveameen526
      @qatarliveameen526 Před 6 lety +1

      riyas kodiyil correct

    • @riyas5047
      @riyas5047 Před 6 lety +6

      ആ ചിരിക്കു കൊടുക്കും നമ്മൾ അവാർഡ്

    • @reshhh3163
      @reshhh3163 Před 2 lety +3

      ശിവാനിക്കാണ് മികച്ച ബാലതാരത്തിനുളള അവാർഡ് ലഭിച്ചത്.......❤️❤️

    • @rajuvnithyas2368
      @rajuvnithyas2368 Před 2 lety

      നാളിതുവരെയും നി എന്റെ കയ്യെത്താ ദൂരത്താണ്. പക്ഷെ നിന്റെ സാമിപ്യം ഞാൻ ഇന്നും ആസ്വദിക്കുന്നു. ഞാൻ എന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നിനക്കറിയില്ല. എങ്കിലും ഞാൻ നിന്നെ ജീവനായി സ്നേഹിക്കുന്നു. നിന്റെ ചിരിയിൽ നിന്നും ഞാൻ കണ്ടെത്തുന്ന എന്റെ ആനന്ദം അത്രമേൽ എന്നെ സ്വാധീനിച്ച കാര്യം ഞാൻ ഓരോ തവണയും തിരിച്ചറിയുന്നു. ഇന്നലെ വരെയും എന്റെ സ്നേഹം നി എന്നെങ്കിലും തിരിച്ചറിയുമെന്ന വിശ്വാസത്തിൽ സ്നേഹിച്ചു. ഇനി മരണം വരെയും ആ വിശ്വാസത്തിൽ ജീവിക്കാനാണെനിക്കിഷ്ട്ടം അത്രയും പേരുടെയും ഇടയിൽ നിന്ന് ആ നക്ഷത്രക്കണ്ണുള്ള രാജകുമാരനാണ് എന്റെ മനസ്സിനെ ആകർഷിച്ചത്. അതിൽപ്പിന്നെ എന്റെ കണ്ണുകൾ നിന്നെ തിരയുകയായിരുന്നു. അപ്പോഴൊന്നും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന സത്യം എനിക്കറിയില്ലായിരുന്നു. നിന്നിൽ നിന്നും ഒരിക്കലും സ്നേഹം തിരിച്ചു കിട്ടുമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഒടുവിൽ ഞാൻ നിന്നെ ഇത്രയും ആഴത്തിൽ എന്റെ നെഞ്ചിൽ പതിപ്പിച്ചിരുന്നെന്ന് നി തന്നെ എനിക്ക് ബോധ്യപ്പെടുത്തി തന്നു. മരണം കൊണ്ടല്ലാതെ നിന്നോടുള്ള എന്റെ സ്നേഹം അവസാനിക്കുന്നില്ല yhegeg uwywgshsmsnvcdvzvzbxgxxfzgzbzbxvvxvxvvsskehege Risky wtwtuy💜💜uiwye 💜✨️tettsstetssttsttssts

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety

      Gsgeqetreadgzxcvbiiihjooghjooojlppjmopjkkojnkogjkoo and

  • @arunkumararun8918
    @arunkumararun8918 Před 6 lety +203

    മക്കൾ ഇത് പോലെ തെറ്റ് ചെയ്തപ്പോൾ മാതാപിതാക്കൾക്ക് ഉണ്ടായ ദുഗ്ഗം മനസിലാക്കി തന്ന ഉപ്പും മുളകിനുനും.. ഒരായിരം അഭിനന്ദനങ്ങൾ....

  • @poojavijayan8428
    @poojavijayan8428 Před 6 lety +708

    ചെറിയ പ്രായത്തിലെ മികച്ച അഭിനയ പ്രദിപയ്ക്ക് ഉള്ള അവാർഡ് ഇത്തവണ നമ്മുടെ വാവയ്ക്

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +1830

    *ഭാവാഭിനയത്തിൽ ഇപ്പോൾ കുഞ്ഞാവ ആണ് first,,,, വാവയ്ക്ക് പറ്റുന്നപോലെ എക്സ്പ്രെഷൻസ് കൊടുക്കാൻ വാവ ശ്രേമിക്കുന്നുണ്ട്,,,😍😍😍😍ല്ലേ ഫ്രണ്ട്‌സ്?*

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +16

      ആദ്യമേ വവയെ കാണിച്ചപ്പോൾ,, വവയെ കുറിച്ചു പറയാതിരിക്കാൻ ആയില്ല,😍

    • @pubgaddict2975
      @pubgaddict2975 Před 6 lety +3

      a Bunch of daffodiles sathyam parayaadaaa naaye
      Ij like kittaaan cheythathalle

    • @jaseelk3509
      @jaseelk3509 Před 6 lety +2

      Super

    • @Lion-io1gq
      @Lion-io1gq Před 6 lety +2

      Mohammed Fazil ,,,muslim name vachaano ningal ee mathiri comment idunnathu,,,

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 6 lety +2

      Mohammed Fazil aaredaa comment box kolamaakaan vannirikkunnathu¿¿

  • @sahanafshannu7545
    @sahanafshannu7545 Před 6 lety +803

    ഞാൻ കൊറേ എപ്പിസോഡ് കമന്റ് ഇടുന്നു. ഒരു ലൈക്‌ kittinilla ഇപ്പോൾ ഒരു like

    • @shameemshaz6458
      @shameemshaz6458 Před 5 lety +2

      Sahanaf Shannu te hxurgcHg eh sd vutsgdvxu dey weg ch g f u dg uy fc jb gh ug g ih cv hg cv fdc hj ug c ug cg ug hij vh v ugu bv bkn hi fu j yg hg yug fc j yg ch ih yg HHUUH yu ghughu gc

    • @shanavasshanu1951
      @shanavasshanu1951 Před 5 lety +5

      263 ത്തെ ലൈക്‌ എൻറെ വക😂😂🤣

    • @sherifclassic579
      @sherifclassic579 Před 5 lety +4

      Ohoo

    • @anilkumar-xk2gm
      @anilkumar-xk2gm Před 5 lety +1

      dt oh

    • @aromaltharalayam4004
      @aromaltharalayam4004 Před 4 lety

      1k like kittiyalany problem

  • @zceraannabenny9091
    @zceraannabenny9091 Před 4 lety +395

    2020 corona timil episode kaanumnavr adikk oru like

  • @jinchupradeep3776
    @jinchupradeep3776 Před 6 lety +117

    Neelu s acting super. Really like a mother. .how she reacted on vishnu s act. .

  • @vrindavijayan4465
    @vrindavijayan4465 Před 6 lety +42

    കുഞ്ഞാവയുടെ ചിരിച്ചുയും കളിയും കാണാൻ ആണിപ്പോൾ എപ്പിസോഡ് കാണുന്നത്... എന്തൊരു രസാണ്.... 😍😘

  • @geethajyothish6029
    @geethajyothish6029 Před 6 lety +85

    15:55 oru ammakk undakunna dukham mukathkoodi kanichu with BGM. neelu oru anugraheetha kalakari😍😘

  • @lowlynature9468
    @lowlynature9468 Před 6 lety +50

    4:18 ഇതൊക്കെ സ്ക്രിപ്റ്റിൽ ഉള്ളതാണോ അല്ലെങ്കിൽ അവസരത്തിനൊത്ത് അഭിനയിക്കുകയാണോ..? 🤔

  • @lowlynature9468
    @lowlynature9468 Před 6 lety +232

    ബാലുച്ചേട്ടൻ മുടിയന്റെ ബാത്റൂമിൽ പോകുന്നത് കണ്ടപ്പോയെ എനിക്ക് തോന്നിയതാ എന്തെങ്കിലും കാണും എന്ന്😄

  • @Ami7166
    @Ami7166 Před 6 lety +210

    ഇതിൽ മുടിയനിൽ നിന്നൊരു മാത്യകയുണ്ട്.... ഏത് അച്ചനമ്മാമാർ ചീത്ത പറഞ്ഞാലും മക്കൾ ന്യായീകരിക്കാനോ തിരിച്ചു തർക്കിക്കാനോ പാടില്ലാ.... കേൾക്കാ പശ്ചാതപിക്കാ നന്നാവുക...

  • @Nandu.way.
    @Nandu.way. Před 6 lety +770

    ഇത് ഒരു Serial ആയി തോന്നുന്നില്ല ...
    Dialogues പഠിച്ചു പറയുന്നായി Feel ചെയുന്നില്ല ...
    Addicted to Uppum Mulakum...

    • @travelingmylife4397
      @travelingmylife4397 Před 6 lety +3

      ENCOUNTER eth our serial Alla oru komdey

    • @Nandu.way.
      @Nandu.way. Před 6 lety +4

      athe

    • @safadck4006
      @safadck4006 Před 6 lety +3

      അളിയൻ vs അളിയൻ കാണൂ....

    • @anjalis3096
      @anjalis3096 Před 6 lety +4

      sherikkum lifeil nadakunna pole...nalla interesting 👍👍

    • @anjalis3096
      @anjalis3096 Před 6 lety +3

      ENCOUNTER evide poi inu kaananillallo?

  • @meenumohanan5910
    @meenumohanan5910 Před 6 lety +543

    ഈശ്വരാ എന്റെ അമ്മക്കും ഇപ്പൊ ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കില്‍ ലെച്ചു കുഞ്ഞാവേനേ നോക്കും പോലെ എടുത്തോണ്ട് നടക്കാരുന്നു😂😂😂😂😂😂😂😂😂😂😂😘😘

    • @meenumohanan5910
      @meenumohanan5910 Před 6 lety +19

      എന്റമ്മേ എനിക്കും like ഓ......? നന്ദി ഉണ്ട് സാറേ നന്ദി 😪😪😪😪😪😪

    • @kiranghoshpa2092
      @kiranghoshpa2092 Před 6 lety +13

      meenakshi meenu അച്ഛനോട് അഭിപ്രായം പറയൂ മീനുകുട്ടീ...സമ്മാനം കിട്ടിയാലോ.... പൊളിച്ചില്ലേ..

    • @anipchacko8665
      @anipchacko8665 Před 4 lety +10

      😂😂 Daivam athinulla bhagyam pengalk vegam tharatte

    • @vivekmkd4761
      @vivekmkd4761 Před 4 lety +2

      Athokke

    • @aryaammu120
      @aryaammu120 Před 4 lety +8

      Sathyam njanum atha agrahikkunne njan otta molla ente ettavum vesham atha

  • @smile_explode
    @smile_explode Před 4 lety +376

    2020 il kaanunnavar like cheyyu💯💕🎊🎉🌈

  • @syamathomas9583
    @syamathomas9583 Před 6 lety +116

    Such a lovely episode 😍😍 ivar aarum abhinayikualla they make a perfect family !! Kunjavaym adipoli acting

  • @sheenababy6493
    @sheenababy6493 Před 6 lety +285

    വിഷ്ണു തകർത്തു നല്ല അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

    • @babyshopplanet6884
      @babyshopplanet6884 Před 2 lety

      Make up over nellu super wife and husband 🙄

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety

      Cofbkofdbkkfnkofniofnopgnophbloddnkidvuifnixnkxbksbkohdbuwgyqftegyidvjkognkopnkophkoihkigjiogkjkphkp

    • @dhanyabinu4990
      @dhanyabinu4990 Před 2 lety

      Uhuhfvij9kyhh8i8u6huj9khtj

  • @dollahbacker6058
    @dollahbacker6058 Před 6 lety +56

    നീലു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇട്ട ലിപ്സ്ററിക്ക് രാവിലെ എഴുന്നേറ്റപ്പോഴും അങ്ങിനെ തന്നെ കിടക്കുന്നു.

    • @sreehari1473
      @sreehari1473 Před 3 lety +1

      രാത്രി കിടക്കുമ്പോൾ എന്തിനാ lipstick എന്തിനാണാവോ??🤔🤔

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      A pannee arikum ballu nellu good🎬👍

  • @saji3595
    @saji3595 Před 5 lety +143

    കുഞ്ഞാവകൾ അച്ഛനെയും അമ്മയേം കാളും മുന്പേ എന്നീകുമെന് കാണിച്ച ഒരു ഇത്

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety

      Fyxvhifaaertyqsfyacftzvhussvhuobjoophmkopjnmkophklppbkoogdaadrtasdftschuijczcghkoopkmkppnmophmkopomlppbkoofdgu

  • @akershdkoonath4900
    @akershdkoonath4900 Před 6 lety +130

    2:22 നിഷ്കളങ്കമായ ചിരി.... വാവേ...ഉമ്മ......😘😘😘

  • @sadikhalisadu4870
    @sadikhalisadu4870 Před 6 lety +211

    🙂🙂 *ഇത്രെയും ദിവസം നമ്മളെ ചിരിപ്പിച്ചുകൊണ്ടിരുന്ന എപ്പിസോഡായിരുന്നു എന്നാൽ ഇന്ന്* അതിൽ നിന്നും വ്യത്യസ്തമായി ഇമോഷണൽ എപ്പിസോഡ്‌ തീർത്തു. കോമഡി ഇല്ലെങ്കിലും നന്നായിരുന്നു.
    പഴയ എപ്പിസോഡിൽ മുടിയൻ കുടിച്ചിട്ട് വന്നിട്ടുണ്ടായിരുന്നു അതെ പോലെ ഇത് വേറൊരു തലത്തിൽ അവതരിപ്പിച്ചു. 😍😍
    ഉപ്പും മുളകും ഭാഗം 632 വിവരണം
    ഭാവാഭിനയം വീണ്ടും നമ്മളിൽ വിസ്മയമുണർത്തുന്നു നമ്മുടെ കുഞ്ഞുവാവ. സമയങ്ങളിൽ ഇടവേളകളിൽ കണ്ണ് ഇമചിമ്മാതെ ആ സ്വസിദ്ധമായ ശൈലി നമ്മിൽ കാണിച്ചു തരുന്ന ക്യാമറാമാനും ഡയറക്ടർക്കും വലിയൊരു അഭിനന്ദനം.
    സാധാരണ എല്ലാ ആൺകുട്ടികൾ ഉള്ള വീടുകളിൽ സംഭവിക്കാവുന്ന കാര്യം തന്നെയാണ് ഇന്നും ഇവിടെ പ്രതിപാദിച്ചത്. ഏതൊരു അച്ഛന്റെയും ആശങ്ക ശ്രദ്ധ കരുതൽ
    ബാലുവിന്റെ മുഖത്തും ഈ പറഞ്ഞതൊക്കെ കാണാം.
    മക്കൾ തെറ്റ് ചെയ്യുമ്പോൾ അടിച്ചും തൊഴിച്ചും നേരെയാക്കുന്ന അല്ലങ്കിൽ നേരെയാക്കാം എന്ന് തെറ്റുധരിക്കുന്ന അച്ഛനമ്മമാർക്ക് വേണ്ടി ഒരു കരുതൽ. സ്നേഹത്തിന്റെ ഭാഷയിലൂടെ മക്കളെ ശാസിച്ചാൽ ഭാവിയിൽ അവർക്കു സ്വയം മനസിലാക്കി വളരാനുള്ള കഴിവ് ലഭിക്കും.
    പേരിലൂടെ ആണെങ്കിലും ഓട്ടോ ചന്ദ്രന്റെ ഫോൺ വന്നപ്പോൾ വല്ലാത്ത ഒരു പുതുമ തോന്നി.. സംഭവം മൊത്തവിലപ്പന നടത്തുന്ന കടയിൽ തുണി വാങ്ങാൻ പോകുമോ രണ്ടാളും എന്ന് സംശയിച്ചു..? എങ്കിലും, പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല ഒരു ട്വിസ്റ്റ് അങ്ങ് കൊടുത്തു സംവിധായകൻ. ലാലേട്ടൻ സിനിമകളിൽ കണ്ടുവരുന്ന ഒരു സീൻ ഉണ്ട് അദ്ദേഹം കാറിന്റെ ഡോർ അടക്കുന്നത്, എന്തോ കേശു ശിവയുടെ ചോദ്യത്തിന് അടുക്കളയിൽ വച്ചു മറുപടി കൊടുക്കുന്നത് ആ ഒരു ശൈലിയിൽ ആയിരുന്നു.
    തന്റെ മകൻ തെറ്റായ വഴിയിലൂടെ പോയത് മനസിലാക്കുന്ന ബാലു അവനെ ഗുണദോഷിക്കുമ്പോൾ ഇതെല്ലാം കേട്ട് ദൂരെ ഒളിച്ചു നിന്ന് ഒരു അക്ഷരം പോലും പറയാൻ സാധിക്കാതെ,
    ഒന്നുകരയാൻ പോലും സാധിക്കാതെ നിസ്സഹായതയോടെ നിന്നു ഉരുകുമ്പോൾ അറിയാതെ ഓർത്തുപോകുവാ നമ്മുടെ അമ്മയെ. ഒരു അമ്മ എത്രത്തോളം തന്റെ മക്കളെ സ്നേഹിക്കുന്നു എന്നതിനുള്ള തെളിവ് നമുക്ക് കാണിച്ചു തന്നു.
    കുഞ്ഞാവയെ എടുക്കാനുള്ള ശിവയുടെ ദുഃഖം പലപ്പോഴായി കാണുന്നുണ്ട്.കുഞ്ഞിന് ആരെക്കാളും വിഷ്ണുവിനെ ആണ് ഇഷ്ട്ടം അത് ഒന്നുകൂടി കാണിച്ചു തരുന്നുണ്ട്. തന്റെ തെറ്റ് സ്വയം മനസ്സിലാക്കുമ്പോൾ ഒടുവിൽ മുടിയൻ അവനെത്തന്നെ കുറ്റപ്പെടുത്തുന്നുണ്ട്, എന്തോ മനസ്സിൽ തട്ടിപ്പോയി ആ വാചകങ്ങൾ, താൻ പൊട്ടനാണെന്നു വീണ്ടും വീണ്ടും പറഞ്ഞു ചെറുതാവുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ വേദനകളും അവൻ പുറത്തേക്കിട്ടു.
    എന്താണ് ഇവിടെ നടക്കുന്നത് എന്നറിയാനുള്ള ആകാംഷ ലച്ചുവിന്റെയും ശിവയുടെയും കേശുവിനെയും മുഖത്തുണ്ട്. എല്ലാം അറിഞ്ഞു എന്ന ഭാവത്തോടെയും ,അല്പം ദേഷ്യവും തുറിച്ചുകൊണ്ടുള്ള ലച്ചുവിന്റെ നോട്ടവും ക്ലൈമാക്സിൽ കയ്യടിക്കാം.എങ്കിലും അവർ ചോദിക്കുന്നുണ്ട് പക്ഷെ ഉത്തരമില്ല അവർക്ക് മാത്രം. പക്ഷെ പ്രേക്ഷകർക്ക് ഒരുപാട് ചോദ്യവും ഉത്തരവും നൽകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം അവരെ വേദനിപ്പിക്കരുത്.
    നമ്മൾ കേൾക്കാറുള്ള ഒരു പഴംചൊല്ലുണ്ട് ഇതിൽ
    "സൂക്ഷിച്ചാൽ ദുഖിക്കേണ്ട.."

  • @thankammajacob7833
    @thankammajacob7833 Před 5 lety +58

    1:56 Parukuttyude chiri sooo cute

  • @sanu1750
    @sanu1750 Před 5 lety +341

    2019 ൽ ഇ episode കാണുന്നത് ആരൊക്കെ ആണ്

  • @kannurmachan9030
    @kannurmachan9030 Před 6 lety +654

    Vavana ishtamayavar like adichatte😍😍😘😘😍😘😍😍

    • @asnaasna902
      @asnaasna902 Před 6 lety +3

      Abdulla Abdu Orupad isshttaa😍😘

    • @rinnamohan2579
      @rinnamohan2579 Před 6 lety +2

      😍😍😍😘😘😘

    • @anjalis3096
      @anjalis3096 Před 6 lety +2

      Kunjine aarka ishtamallathe...Thakkudu muthalle...😍😍

    • @anjalis3096
      @anjalis3096 Před 6 lety +1

      Abdulla Abdu 👍👍

    • @anjalis3096
      @anjalis3096 Před 6 lety +1

      Abdulla Abdu Aayikotte...😁😁

  • @user-st3rs7ou4x
    @user-st3rs7ou4x Před 6 lety +93

    *ആറു ദിവസം അംഗനവാടിയിലും ഒരു ദിവസം അടുക്കളയിലും* പൊളിച്ചു മുത്തേ 😍😍😍😘

  • @RichaThomas-qd1yo
    @RichaThomas-qd1yo Před 3 měsíci +7

    2024 il kanunnavar ethra

  • @satheeshkumarck1318
    @satheeshkumarck1318 Před 6 lety +86

    മുടിയന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല😥

  • @anuzzz00007
    @anuzzz00007 Před 6 lety +142

    നീലുചേച്ചി പൊളി ആക്ടിങ് ആയിരുന്നു ഇന്നത്തെ എപ്പിസോഡിൽ

    • @priyapriya8619
      @priyapriya8619 Před 4 lety +1

      GDP I 😍 it and it will get a ride with me for a few days to come back and get it from me for my birthday to the 🏪 to pick 👆 a few days to come back and get it from me

  • @ajnasajnas8087
    @ajnasajnas8087 Před 6 lety +99

    ഇത് നല്ല സന്ദേശം ആയിരുന്നു ഒരിക്കലും പ്രേതീക്ഷിക്കാതെ പെട്ടന്ന് വന്നപ്പോൾ ഞാൻ തന്നെ ആഗെ എന്തൊക്കെ ആയി പിന്നെ മനസ്സിലായത് അഭിനയം ആയിരുന്നു എന്ന് 😉😊😋

  • @sajidasajida2690
    @sajidasajida2690 Před rokem +17

    2024 il kanunnavar undo ❤️❤️

  • @sadikalhamdhulillah3803
    @sadikalhamdhulillah3803 Před 5 lety +20

    Neelu ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഒരു അമ്മയുടെ feel വരച്ചു കാട്ടി ആ കണ്ണുനീർ ഹോ നീലുചേച്ചി supperr

  • @amlak8847
    @amlak8847 Před 6 lety +222

    കുഞ്ഞാവ ഇസ്തം 😘😘😘
    എന്ത്‌ പറ്റി കുഞ്ഞാവക്ക്‌ മേകപ്പ്‌ ഒന്നും ചെയ്തില്ലെ ...😜😜😘😘
    അല്ലങ്കിലും തങ്കകൂടത്തിനു എന്തിന പൊട്ട്‌ ..

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 6 lety +134

    നീലു ചേച്ചി ഉറങ്ങി എഴുന്നേൽക്കുമ്പോൾ കുറച്ച് മേക്കപ്പ് അധികമായി തോന്നിയില്ല സുഹൃത്തുക്കളെ

    • @aiswaryalakshmi4300
      @aiswaryalakshmi4300 Před 6 lety +4

      Sudheer Kumar അതിക്കെ പോട്ടെ കുഴപ്പമില്ല. 😝😝. ബാലു ഫുൾ സ്ലീവ് ഷർട്ടും മുണ്ടും ഉടുത്തു കിടന്നുറങ്ങുന്നു. നീലു ചേച്ചി ഒറങ്ങിയപ്പോൾ makeup ഇട്ടു. ഇതിക്കെ അങ്ങ് വുട്ടുകളയാവുന്നതല്ലേ ഒള്ളു.

    • @SudheerKumar-eb3sj
      @SudheerKumar-eb3sj Před 6 lety

      Aiswarya Lakshmi വിട്ട് kaalaju porai

    • @laughandlive6720
      @laughandlive6720 Před 6 lety +2

      Athe makeup kurachu kurakkanam neeluchechy kulichu vnnpo ulla makeup athanu normal

    • @anasabdulazeez2187
      @anasabdulazeez2187 Před 6 lety

      Sudheer Kumar

  • @smsinu4623
    @smsinu4623 Před 6 lety +162

    എനിക്കും വേണം ഇങ്ങനെ ഒരു വാവാച്ചിനെ

  • @PradeepKumar-fu8li
    @PradeepKumar-fu8li Před 6 lety +73

    വാവ പൊളിച്ചു. ഇപ്പൊ വാവയാണ് നന്നായി അഭിനയിക്കുന്നതെന്ന് തോന്നുന്നു

  • @visualtreat9656
    @visualtreat9656 Před 6 lety +81

    ഇത് പോലെ ഉള്ള ഒരു ജീവിതം ഒക്കെ കിട്ടണെങ്കിൽ ഭാഗ്യം വേണം😔😥😪😍😍

    • @anjalis3096
      @anjalis3096 Před 6 lety

      Suresh Kp life kadannu pokunathu nammal udheshikkunnathu pole aakanmenilla.nammla chinthikunnathinapuram aanu jeevitham kadannu pokunathu...ellam adjust cheythu kshamichu okk munnotu pokuka athra thanne..pinne..thante cmnt innale vayichilla ipol vayichapol aanu enik rply tharan patiyathu

    • @visualtreat9656
      @visualtreat9656 Před 6 lety

      Anjali S Mmm Tnqq😇😇

    • @kevinnainakevinnaina5746
      @kevinnainakevinnaina5746 Před 6 lety

      Man....marry and raise 5_6 children....u will love life

    • @visualtreat9656
      @visualtreat9656 Před 6 lety

      Kevinnaina Kevinnaina 😂😂😂

    • @nikhior2677
      @nikhior2677 Před 6 lety +1

      സത്യം

  • @shaazrahath
    @shaazrahath Před 6 lety +1095

    Comments scroll ചെയ്ത് പോകാണെൽ ചുമ്മാ ഇവിടെയും like അടിച്ചേരു!!!!

  • @niyasrahmanrahman6946
    @niyasrahmanrahman6946 Před 6 lety +5

    ഈ കുടുംബത്തെ കുറിച്ച് എങ്ങിനെ വർണിക്കണമെന്ന് അറിയില്ല. ചിരിപ്പിച്ച് ആനിമിശം ചിന്തിപ്പിച്ചു കരയിപ്പിച്ചു

  • @Hariharan.K.Krishnan
    @Hariharan.K.Krishnan Před 4 lety +46

    2020 lockdownil kannunavar like pls

  • @lovelymp1326
    @lovelymp1326 Před 6 lety +129

    Good msg 😍😍😍പാറൂട്ടി ചിരിക്കണമെങ്കിൽ അച്ഛനെടുക്കണം

  • @prajithkumarkp1583
    @prajithkumarkp1583 Před 6 lety +121

    ഹാവൂ.632 ദിവസമായിട്ട് ആദായിട്ടാ ലച്ചു നേരത്തെ എണീറ്റ് കാണണെ🤩🤩🤩

  • @rosebella3882
    @rosebella3882 Před 6 lety +90

    Balu chetta...... Oru great father ane........ Balu chetta... Ur a great man

  • @ragilkavil4972
    @ragilkavil4972 Před 6 lety +239

    കുഞ്ഞാവയെ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ.....
    👍👍👍👍👍

  • @bibinartcraftthomas7768
    @bibinartcraftthomas7768 Před 6 lety +563

    അത് ബോറായിപോയി.പാവം ലച്ചൂസ് രാവിലെ ചായ കൊണ്ടുവരെ തന്നപ്പോൾ അത് വേണ്ടാന്ന് വച്ച് നീലു ചായ ഇടാൻ പോയത്.

    • @vidyaprasad9928
      @vidyaprasad9928 Před 4 lety +6

      Athe

    • @siyadahammad679
      @siyadahammad679 Před 4 lety +25

      Alla sherikkum lechu neeloonte mol tanneyaano...lechu endu cheytaalum neeloonu kushumbum kuttam parayalum...... mudiyan endu kopu cheytaalum neeloonu Oru kulukkavumilla.....Amma Enna vaakinte Vila kalayan Oru neelu....

    • @kutoosshiju3245
      @kutoosshiju3245 Před 4 lety +4

      Yes

    • @bareera.u9097
      @bareera.u9097 Před 4 lety +4

      Ammamark anmakkalod oru ishta kooduthal undavum .achan penmakkalodum

    • @shefeekashefeeka5837
      @shefeekashefeeka5837 Před 4 lety +1

      Athe

  • @user-dd4jp6ki6n
    @user-dd4jp6ki6n Před 6 lety +171

    *ഖൽബ്ബിന്റ്റെയുള്ളിൽ കുടുംബസ്നേഹം ഉള്ളോന്* *ചുണ്ടിന്റെയുള്ളിൽ ലഹരി വെക്കണ്ട കാര്യമില്ല* വീടിനോടുള്ള *മൊഹബ്ബത്ത്* ആണ് മക്കളേ, ഈ ദുനിയാവിലെ ഏറ്റവും ബല്യ *ലഹരി* 😍😍😍
    ചെയ്ത് പോയ തെറ്റിനെ ന്യായീകരിക്കാതെ,അംഗീകരിച്ച് സ്വയം തിരുത്താൻ ശ്രമിക്കുന്നിടതാണ് മനുഷ്യനെന്ന ജീവി പൂർണ്ണത കൈവരിക്കുന്നതെന്ന് പഠിപ്പിച്ച എപ്പിസോഡ്😍😍😍 ഇസ്തം!!!

    • @kaveribs3910
      @kaveribs3910 Před 6 lety +5

      പൂത്ത ഒറ്റമരം ഇന്നലത്തെ എപ്പിസോഡിൽ കമന്റ് ഇട്ടായിരുന്നോ. കുറെ നാളായി കണ്ടിട്ട് ???

    • @kaveribs3910
      @kaveribs3910 Před 6 lety

      Royal Blue സത്യം

    • @shemeemasufi9104
      @shemeemasufi9104 Před 6 lety +1

      പൂത്ത ഒറ്റമരം ejju vanna muthe 😉😉

    • @ayshatasbin5682
      @ayshatasbin5682 Před 6 lety

      പൂത്ത ഒറ്റമരം

    • @shemeemasufi9104
      @shemeemasufi9104 Před 6 lety

      Royal Blue aanne 😓

  • @ansiya400
    @ansiya400 Před 3 lety +50

    I love paru
    When paru was small she was so cute

  • @sivanyajiyo926
    @sivanyajiyo926 Před 2 lety +6

    എങ്കിലും എരിവും പുളിയേക്കാളും ഉപ്പും മുളകും ആണ് നല്ലത്

  • @gincythomas6407
    @gincythomas6407 Před 6 lety +158

    വാവേ...കുറേക്കാലം അമ്മേടെ വയറ്റീക്കെടന്ന് ജനിക്കുവോ ഇല്ലയോന്ന് ഒരുറപ്പൂല്ലാതെ ഞങ്ങളെയൊക്കെ നീ തീയ് തീറ്റിച്ചതിനു പകരം ഇപ്പോ കണ്ണും മനസ്സും നിറയ്ക്കാണ് ചക്കരവാവ

  • @mohammedsadiq6371
    @mohammedsadiq6371 Před 6 lety +138

    School തുറന്നതു കൊണ്ട് ഇപ്പൊ കറക്റ്റ് ആയിട്ട് കാണാൻ പറ്റാറില്ല 😣😣സ്കൂൾ വിട്ടു വന്ന് ആരും കാണാതെ ഫോൺ എടുത്ത് youtube തുറക്കുമ്പോഴേക്കും ഒക്കെക്കൂടെ മണ്ടി വരും "പത്താം class ആണ് ഫോൺ അവിടെ വെച്ച് പോയി പടിക്കെ " ന്നും പറഞ്ഞോണ്ട്.. 😠😠സ്കൂൾ തുറന്നിട്ടൊള്ളു ഇപ്പൊ തന്നെ ഇങ്ങനെ ആണെങ്കി exam ആകുമ്പോഴേക്കും phone കണി കാണാൻ പോലും കിട്ടില്ലാ 😵😵😣😣😣പടച്ചോന് അറിയാ...... ഇപ്പൊ ഉപ്പും മുളകും മാത്രം അല്ലാ കമന്റ്‌ ബോക്സും miss ചെയ്യുന്നു..... Miss u all😯😯😥

    • @simnajasmin8359
      @simnajasmin8359 Před 6 lety +7

      MOHAMMED sadiq ithappo endem avastha miss u all

    • @mubashiramubashira7017
      @mubashiramubashira7017 Před 6 lety +2

      MOHAMMED sadiq same to you

    • @mohammedsadiq6371
      @mohammedsadiq6371 Před 6 lety +6

      Uppum mulakum മുടങ്ങാതെ കാണുകയും ചെയ്യും... എക്സമിനു full A+ മേടിക്കുകയും ചെയ്യും 😏😎😎 അതാണ് ഞങ്ങ ( ഉദ്ദേശിച്ചത് ഉപ്പും മുളകും ഫാൻസ്‌ ആയ 10 th സ്റുഡന്റ്സ്നെ 😎😎

    • @basim_hilal
      @basim_hilal Před 6 lety +6

      Ippo thanne kuthiyirunnu padikkanda. SSLC alle thalenn padichalum A+ kittum.

    • @rajilaashraf5737
      @rajilaashraf5737 Před 6 lety

      MOHAMMED sadiq

  • @najeebpa1077
    @najeebpa1077 Před 6 lety +27

    Kunjava Expression ufff😍😍😍😍😘

  • @gowrimanoj862
    @gowrimanoj862 Před 3 lety +19

    First scene വാവ പൊളിച്ചു ചക്കര 💓💓💓💓💓🥰🥰🥰😘😘😘

  • @sreerams748
    @sreerams748 Před 6 lety +208

    പാവം വിഷ്ണു , എനിക്ക് ആ മുഖം കണ്ടിട്ട് വിഷമം തോന്നുന്നു....😭😭😭

  • @vishnukunnath3708
    @vishnukunnath3708 Před 6 lety +336

    ഇന്നെങ്കിലും എന്റെ കമന്റിനു നൂറു ലൈക്‌ കിട്ടീല്ലേൽ ഞാൻ ഈ പരിപാടി നിർത്തുവാ ട്ടൊ

  • @shahanashahu9235
    @shahanashahu9235 Před 4 lety +45

    2020le ee episode kannunavar like

  • @aswani2097
    @aswani2097 Před 6 lety +68

    I love this family.....

  • @Shyammattakkara75
    @Shyammattakkara75 Před 6 lety +38

    വളരെ നല്ല ഒരു എപ്പിസോഡ് ...ഒപ്പം ഒരു സന്ദേശവും ..👍

  • @albetro_x
    @albetro_x Před 6 lety +117

    ചില സമയം ഉപ്പും മുളകും കണ്ടാൽ കരഞ്ഞു പോകും

  • @shameerbinmuhammed9704
    @shameerbinmuhammed9704 Před 6 lety +26

    As a mother Neelu's acting superb.....

  • @faris8147
    @faris8147 Před rokem +4

    Balu : 🔧🪛🔌
    Neelu : 💻🗃️🥣
    Vishnu : 🕺📱🛵
    Lechu : 💄📱🧑‍🏫
    Keshu : 🍔🥖🥨
    Shiva : 🧑‍🎨🌺🖍️
    Paru : 👼🧸🎎

  • @ajithkrishna517
    @ajithkrishna517 Před 6 lety +124

    വാവ ഫാൻസ്‌ ഇവിടെ അടിച്ചോ

  • @user-zp7bn6pq4s
    @user-zp7bn6pq4s Před 6 lety +148

    ശിവാനി കുട്ടീടെ ആ പഴയ cutenessum dailogum എവിടെയൊ miss ആയതു പോലുള്ള തോന്നൽ

    • @krishnapriya7946
      @krishnapriya7946 Před 6 lety +16

      Midhun Cbx athengana bro Shiva vallathum paranjal udane over ennu parayum

    • @user-zp7bn6pq4s
      @user-zp7bn6pq4s Před 6 lety +6

      krishna priya എന്താലേ... കുഷ്ഠം പിടിച്ച മനസുള്ള സമൂഹം

    • @karthikaragi9551
      @karthikaragi9551 Před 6 lety +2

      krishna priya correctttt

    • @krishnapriya7946
      @krishnapriya7946 Před 6 lety +2

      Midhun Cbx mm

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety +6

      Enikkishtam ippoyathe shivaniyeya..nalla natural acting+diologue+cuteness..
      Pand avalde abhinayam over aanenna enikk thonniyirunnath...
      Shiva istham

  • @hvk3929
    @hvk3929 Před 6 lety +16

    Mudiyante abhinayam nannayi varunnund.

  • @jamshinediyanaad2782
    @jamshinediyanaad2782 Před 6 lety +45

    ഈ കുഞ്ഞാവക്ക് ഒരു ഫാൻസ് രൂപീകരിച്ചാലോ...😍😍😍😘😘😘

  • @suhailperingode256
    @suhailperingode256 Před 6 lety +40

    കുഞ്ഞാവ ഫാൻസ്‌ ലൈക് 😘😘😘

  • @AshDreamVlog
    @AshDreamVlog Před 6 lety +383

    ഇവിടെന്ന് കുറച്ചു ലൈക്ക് കിട്ടുമ്പോഴാ, ജീവിതത്തിൽ ആരൊക്കെയോ ഉണ്ടെന്നു ഒരു തോന്നൽ... 😉

  • @bid_in6077
    @bid_in6077 Před 6 lety +46

    എപ്പിസോഡ് നീണ്ടു പോകുമ്പോൾ വാവയെ മാറ്റരുതെന്നു ഒരു അഭ്യർത്ഥന മാത്രമേയുള്ളു 😣

  • @reihananwar8293
    @reihananwar8293 Před 2 lety +4

    Thumbnailile Parukkuttye kaanan enthu bhangiyaa😍😍
    Aarelum Thumbnail kanditt keriyavarundo😊😊

  • @shameem9585
    @shameem9585 Před 6 lety +15

    കുഞ്ഞാവക്ക് ഉടനെ ഒരു പേരിടണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ.....?
    ♥♥♥

  • @shahinasha5815
    @shahinasha5815 Před 6 lety +542

    കുഞ്ഞു വാവയെ ഓർത്ത് എനിക്കും തരോ ഒരു ലൈക്ക്

  • @billuzzzb2087
    @billuzzzb2087 Před 6 lety +38

    this episode is for our new genertion guys

  • @ramilt102
    @ramilt102 Před 6 lety +61

    കേരളത്തിലെ എല്ലാ കുടുംബവും ഇതുപോലെ ആയിരുന്നെങ്കിൽ നന്നായിരുന്നലെ .......................

  • @ammusentertainmenthub7138
    @ammusentertainmenthub7138 Před 6 lety +177

    ഈ പ്രായത്തിലുള്ള ചെറുപ്പക്കാരെ നന്നായി ശ്രദ്ധിക്കണം.... വഴി തെറ്റി പോകാൻ ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്...... മക്കൾ വഴിതെറ്റിയാൽ പിടയുന്നത് മാതാപിതാക്കളുടെ ഹൃദയം ആണ്.... അതിൽ ഏറ്റവും വേദനിക്കുന്നത് അമ്മയുടെ മനസ്സാണ്..... അത് ഇന്നത്തെ ഈ എപ്പിസോഡിൽ നന്നായി അവതരിപ്പിച്ചു😍...... എന്റെ കണ്ണുകൾ നിറഞ്ഞു പോയി😥.. എല്ലാ അമ്മമാരും ഇങ്ങനാണ്..... 😍😍 ആൺമക്കളെ ഒരുപാട് പ്രോത്സാഹിപ്പിക്കും, അവരെ ആരേലും ഒറ്റപെടുത്തിയാൽ അമ്മ അവരെ ആശ്വസിപ്പിക്കും സ്നേഹിക്കും..... അവസാനം ആൺമക്കൾ തെറ്റ് ചെയ്താൽ പാവം അമ്മമാരുടെ അവസ്ഥ എന്തായിരിക്കും....

    • @muhammadshafivm9894
      @muhammadshafivm9894 Před 6 lety +1

      nice

    • @raslaichu4178
      @raslaichu4178 Před 6 lety

      👌👌👍👍👍

    • @anjalis3096
      @anjalis3096 Před 6 lety +1

      Vincy Wilson makkalulla ethoru achanumammaykum adhi aanu...avr onnu kara kayarunnaidam vare...anmakklku aaylum penmakklaku aayalum avarku life partner okk aayi life onnu settle aakunnidam vare ella mathapithakalum tensionode aanu kazhiyunnathu ..

    • @abetrex1394
      @abetrex1394 Před 6 lety

      Vincy Wilson good point

    • @renind
      @renind Před 6 lety

      correct

  • @beingpillechan8273
    @beingpillechan8273 Před 6 lety +61

    എനിക് നേരത്തേ ഈ പരിപാടിയോട് താൽപ്പര്യം ഇല്ലായിരുന്നു.... പിന്നേ ഇൗ സ്കൂൾ വാകേഷൻ സമയത്ത് കാണാൻ തുടങ്ങി.... ഇപ്പൊ ഇതില്ലാതെ എനിക്ക് പറ്റില്ല.... ഇതിലൂടെ എനിക്ക് ഒരുപാട് കൂട്ടുകാരുടെ സൗഹൃദം ലഭിച്ചു......

  • @rinshad5128
    @rinshad5128 Před 4 lety +20

    പാറുക്കുട്ടിഇഷ്ട്ടപെട്ടവർ like ചെയ്യു

  • @jobinjosephaugustine
    @jobinjosephaugustine Před 6 lety +65

    Enik oru 10 like engilum

  • @ashajose5660
    @ashajose5660 Před 6 lety +57

    കുഞ്ഞാവയ്ക്കു എന്താ ഇതുവരെ പേരിടാത്തത് 😟😟

  • @heartbeats8963
    @heartbeats8963 Před 6 lety +65

    എല്ലാരും ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന വാവ

  • @RiyaRoy-wk8ik
    @RiyaRoy-wk8ik Před 2 lety +2

    Lechu keshu Shiva Vishnu neelu valu uyirrrr

  • @haneefaps4599
    @haneefaps4599 Před 2 lety +2

    uppum mulaum super ആണ്
    കണ്ടാലുഠ മതി മുല 2021 ൽ കണു വർ ഉണ്ടേ മുടിയൻ and ലച്ചു fans ഉണ്ടേ ശിവ കേശു fans നീലു ബാലു fans

  • @AjiPJ94
    @AjiPJ94 Před 6 lety +72

    വിഷ്ണു കരയണ കണ്ടപ്പോ എനിക്ക് മാത്രമാണോ കരച്ചിൽ വന്നത്...😖😖

  • @jobinjoy136
    @jobinjoy136 Před 6 lety +51

    എന്റെ ജീവിതം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവാണല്ലോ നാഷണൽ ഹൈവേ പോലെ..പാവം ലച്ചു..

  • @sarathcbbabu6345
    @sarathcbbabu6345 Před 6 lety +47

    അടിപൊളി എപ്പിസോഡ്..😘😘😘

  • @Oliver_gabriel
    @Oliver_gabriel Před 3 měsíci +2

    2024 ൽ കാണുന്നവരുണ്ടോ❤

  • @indyvlogs1325
    @indyvlogs1325 Před 6 lety +46

    കുഞ്ഞാവ കമഴ്ന്നു വീണേ..... 😆😋😎🤗🤗😘😘

    • @indiaindian304
      @indiaindian304 Před 6 lety +1

      Sharuchandran Sharu kure aayi kamizhnn veenitt.

    • @indyvlogs1325
      @indyvlogs1325 Před 6 lety

      ഇപ്പോളാ ഞാൻ കണ്ടേ

  • @renjud2d572
    @renjud2d572 Před 6 lety +166

    Free time കണ്ടാ ep വീണ്ടും കാണുന്ന എത്ര പേര് ഉണ്ട്

  • @Annmary24
    @Annmary24 Před 6 lety +7

    9:30..vishnu samsarikumbol vavva pettanhu nokana aa nottam...😍😍

  • @jeffyvarghese5670
    @jeffyvarghese5670 Před 6 lety +11

    ഈ സീരിയൽ ആണുങ്ങൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്നു.

  • @bablu7932
    @bablu7932 Před 6 lety +123

    സീരിയലിൽ മാത്രമേ ഇങ്ങനെ ഉറങ്ങുന്ന സമയത്തും മേക്കപ്പ് ഇട്ട് ഉറങ്ങുന്ന ആളുകളെ കാണാൻ സാധിക്കുകയുള്ളൂ 😍😍

  • @arathyd5666
    @arathyd5666 Před 6 lety +71

    Kunjava enn chundari ayit undallo😍😍😍😘😘

    • @mrkallan6676
      @mrkallan6676 Před 6 lety +1

      😎😎😎😎

    • @shareefafazil8344
      @shareefafazil8344 Před 6 lety

      Arathy D jj.hh. hi. N..n.nnn.n.njninnjnjnupnjnnnjnjnjnjjI'mk.k.y)6yül"llllp please

    • @arathyd5666
      @arathyd5666 Před 6 lety

      Shareefa Fazil 🙄mansilayilla

  • @sreelakshmiunnikrishnan3431

    2019 il arelum undo kanan?

  • @kavyaputhige2590
    @kavyaputhige2590 Před 6 lety +16

    Vavaye istamayavar like adikku👍👍👍👍👍👍👍👍👍👍👍👍👍

  • @gforgopakumar801
    @gforgopakumar801 Před 6 lety +46

    Super episode. Sentimental episode. Good message to the society

  • @AtoZ76411
    @AtoZ76411 Před 6 lety +245

    ... കുഞ്ഞാവയുടെ ചോറൂണ് യൂട്യൂബിൽ കണ്ടു... ഇവിടെ പേര് വിളി പോലും കഴിയുനില്ലലോ... അത് കാണണ്ടേ നമ്മുക്ക്...

  • @anusssworld9823
    @anusssworld9823 Před 4 lety +29

    പാറു കുട്ടി so cute baby🥰🥰🥰🥰❤️❤️❤️❤️❤️😘😘😘😘😘😘

  • @PradeepKumar-fu8li
    @PradeepKumar-fu8li Před 6 lety +2

    കുടുംബം തന്നെയാണ് ഏറ്റവും വലിയ ലഹരി. തന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ലഹരിയാക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും നല്ലത്

  • @user-xl8pg9el2m
    @user-xl8pg9el2m Před 6 lety +65

    ദൈവമേ .... ഇത് കണ്ടിട്ട് ഹാൻസ് വെക്കണത് നിർത്തിയത് ഞാൻ മാത്രമാണോ .
    അമ്മാ......

    • @VINU07.
      @VINU07. Před 4 lety

      🥴🥴🥴🥴🥴🥴

  • @Salini_roslin
    @Salini_roslin Před 6 lety +39

    4:00 "സ്വന്തം ലക്ഷ്യത്തോട് അടുക്കുമ്പോഴേ ഒരു പക്ഷെ ഒരാൾക്ക് മനസിലാകൂ തന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്താണെന്നു.. പിന്നെ അത് സഫലമാക്കാൻ വേണ്ടി മാത്രമുള്ളതായിത്തീരും ആ ജീവിതം " quote from The Alchemist... ലച്ചു ന്റെ ഡയലോഗ് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ഇതാ..

  • @loveandloveonly9393
    @loveandloveonly9393 Před 5 lety +50

    നീലുചേച്ചി ലിപ്സ്റ്റിക്ക് ഇട്ടിട്ടാണോ കിടന്നുറങ്ങുന്നത് 😀😀😀

  • @nadheertmrahinadheer6804
    @nadheertmrahinadheer6804 Před 3 lety +3

    പാറുക്കുട്ടിയെ ഇഷ്ട്ടമുള്ളവർ ആരെക്കെ
    ഒരു ലൈക്ക് അടിക്കൂ
    ഇന്നതെ ലൈക്ക് പാറുക്കുട്ടിക്ക് ഇരിക്കട്ടെ
    പാറു ഫാൻസ് ആരെക്കെ