Aliyans - 391 | മീൻകറി | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 18. 04. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 454

  • @shafeekbk
    @shafeekbk Před 2 lety +22

    അളിയൻസ് സൂപ്പർ ആയി പോകുന്നുണ്ട്.
    ആ കന്നഡ കൊത്തു അമ്മായിയെ ഒന്ന് കൊണ്ട് വാ രാജേഷ് ഭായ് 😂. അവരുടെ കന്നഡ നല്ല രസമാണ്

    • @asiyaasiya7521
      @asiyaasiya7521 Před 2 lety +2

      Korona അമ്മായി കാണാനേ ഇല്ല

  • @Foxtale24
    @Foxtale24 Před 2 lety +86

    അമ്മയുടെ ഗിരിജ വഴക്ക് കാണാൻ അടിപൊളി ആണ്....ചിരിച്ചു മടുക്കും....😂😂

  • @kiranchandlal5214
    @kiranchandlal5214 Před 2 lety +20

    ഞാൻ ആദ്ധ്യമായ ഈ പ്രോഗ്രാം കണ്ടെ. എന്തൊരു naturallity എല്ലാവരും!!!!!

  • @littythomas8509
    @littythomas8509 Před 2 lety +18

    ഒത്തിരി ഇഷ്ടം, nice script

  • @ilyasawan5580
    @ilyasawan5580 Před 2 lety +42

    മഞ്ജു ചേച്ചിയെ കാണാനാ എന്നും ഇത് കാണുന്നെ ഒർജിനൽ ജീവിതം

  • @Suresh-tu3sw
    @Suresh-tu3sw Před 2 lety +33

    അമ്മയും അമ്മാവനും ഒരു രക്ഷയുമില്ല.... 🙏🙏👌👌
    കറുപ്പ് മുത്തേ കറുപ്പ്... 🤣
    മുത്തേ 😊തക്കിളി മുത്തേ 😊

  • @prakashkuttan1653
    @prakashkuttan1653 Před 2 lety +29

    ഒരു കുടംപുളിയുടെ കാര്യം പറഞ്ഞു തങ്കവും മുത്തും എത്ര സമയം വെറുതെ പ്രേക്ഷകരെ പറ്റിച്ചു ഒരു നേരംകൊല്ലി പരിപാടി

    • @premkumarkp8121
      @premkumarkp8121 Před 2 lety +1

      Correct.

    • @smnair6642
      @smnair6642 Před 2 lety

      100 percent correct

    • @vichunickz9047
      @vichunickz9047 Před 2 lety +11

      ഇതൊക്കെ ആണ് ഒറിജിനാലിറ്റി. നിങ്ങൾക്ക് റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടുന്ന അവിഹിത ബന്ധങ്ങൾ നിറഞ്ഞു നിൽക്കുന്ന വളിച്ച സീരിയലുകൾ ആയിരിക്കും ഇഷ്ടം അല്ലെ 😂

    • @homenaturesaranya7965
      @homenaturesaranya7965 Před rokem +2

      @@vichunickz9047 അങ്ങനെ ചോദിക്ക് 👍

    • @vichunickz9047
      @vichunickz9047 Před rokem +2

      @@homenaturesaranya7965 pinnalla😌

  • @sajeersajeer3649
    @sajeersajeer3649 Před 2 lety +91

    മറ്റുള്ള സീരിയലുകളിൽ കൊച്ചിന് അമ്മയെ അറിയില്ല അമ്മായിമ്മ പോര് പോരാത്തതിന് റബ്ബർ വലിച്ചു നീട്ടും 😀

  • @krishnaambika5760
    @krishnaambika5760 Před 2 lety +33

    ഇങ്ങനെ വേണം അളിയന്മാർ... സ്നേഹിച്ചും കലഹിച്ചും കളിയാക്കിയും അങ്ങനെ... അമ്മാവനും അമ്മയും... കനകനും തങ്കവും എല്ലാവരും സൂപ്പർ ക്ളീറ്റോ ഇത്തവണ ഡീസന്റ് ലില്ലി കുഴപ്പം ഇല്ല മുത്തേ കുടംപുളി അറിയില്ല കഷ്ടം

  • @LathaManikkan
    @LathaManikkan Před 9 měsíci +7

    Aliyans kanumbol veronnum orma varilla super aayitund

  • @gv8359
    @gv8359 Před 2 lety +102

    മീന്‍ കൊതിയന്‍ കനകന്‍ .. nice. but ഗിരിജ and ഗിരിരാജന്‍ combo അമ്മയ്ക്ക് ഇപ്പോഴും അത്രയ്ക്ക് ശരി ആയിട്ടില്ല 😂..

  • @amusau8072
    @amusau8072 Před rokem +11

    Njan orikilum serials kanarila..ith enganeyo njan kand poyi...ipol ithinte fan aayi...❤️❤️

  • @Ponnu434
    @Ponnu434 Před rokem +23

    ഈ എപ്പിസോഡ് സൂപ്പർ ആണ് കേട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു 🤩👌😌

  • @Shareenarahman00
    @Shareenarahman00 Před 2 lety +35

    തങ്കം ഇപ്പോൾ make up kooditund ആ old തങ്കം ആണ് real ആയിട്ട് തോന്നിയത്... തങ്കം aliyan vs aliyanil anu ettavum nallath ithippo oruad stylish ayitund... Pinney nathoons vazhakilla... Renduperum kurach koodi real ayit kanaan agrahikkunnu

    • @muhammedhamdan2047
      @muhammedhamdan2047 Před 2 lety +2

      Mekup ittu ittu thankam veluthukanu aliyans 🔥🔥

    • @SouSou-yb7oz
      @SouSou-yb7oz Před 2 lety

      അതെ

    • @reshmiaji8954
      @reshmiaji8954 Před 2 lety

      അളിയൻസിന് നല്ല കഥയുണ്ടായിരുന്നു അതുപോലെ തങ്കം അത് ഉൾക്കൊണ്ട് അവതരിപ്പിക്കുമായിരുന്നു പക്ഷെ ഇപ്പോൾ തങ്കം ഗ്ലാമർ കളഞ്ഞൊരു പരിപാടിക്കും ഇല്ല തങ്കത്തിൻ്റെ ശ്രദ്ധ മുടിയിലും മുഖത്തിൻ്റെ ഗ്ലാമർ പോകാതെയുള്ള അഭിനയത്തിലും ആണ്

    • @gamesfunz9442
      @gamesfunz9442 Před rokem

      നേരത്തെ ഇത്തിരിയുള്ള ചുരുണ്ട മുടിയായിരുന്നു. ഇത്രയും മുടി എങ്ങനെ 🙄

  • @abdulnasar8724
    @abdulnasar8724 Před 2 lety +71

    അളിയൻസ് ജീവിതവുമായി ബന്ധമുള്ള പരിപാടി 👍

  • @ikozhikod1391
    @ikozhikod1391 Před 2 lety +25

    തങ്കം അളിയൻ സിന്റെ മുക്ക്യ കഥാപാത്രം , എല്ലാവരും ഒന്നിനൊന്ന് മെച്ചം🙏🙏

    • @newkudir6439
      @newkudir6439 Před 2 lety

      Hi

    • @therock5334
      @therock5334 Před 2 lety

      മീനിൽ ഇപ്പോൾ നല്ല വിഷംഷം അമോണിയം ഐസിന്റെ കൂടെ ചേർക്കുന്നു ഉണ്ട് ?

  • @darmarajansreedharan7565
    @darmarajansreedharan7565 Před 2 lety +36

    മീൻകാരന് നല്ല ലുക്ക് ഉണ്ട്..... പൊളി 😃😃😃😃👍

  • @meenucm7740
    @meenucm7740 Před 2 lety +16

    മുത്ത് ഇന്ന് കുറച്ച് ഓവർ ആണ് 🤢🤢

  • @siyanastimepasscorner502
    @siyanastimepasscorner502 Před 2 lety +15

    I love the skit uplod videos on every day please

  • @nazneenbai2016
    @nazneenbai2016 Před rokem +3

    Super ❣️ no one is acting, just living their lives.

  • @janeeshk9173
    @janeeshk9173 Před 2 lety +13

    Nammade kanakan sirine kochakkiyulla episodanu eppoyum..mattipididikanam ennu abyarthikkunnu... Onalochichal 1st muthal ippol vare anganeyanu...

  • @adhil599
    @adhil599 Před 2 lety +2

    Cool episode

  • @vatsalamenon4149
    @vatsalamenon4149 Před 2 lety +7

    Too much fish and biriyani in the episodes.😄😃🤣

  • @sureshc5948
    @sureshc5948 Před 2 lety +24

    മുത്ത് വരെ വരെ നല്ല കോമഡി ആണല്ലോ പടം പുളി ചുമപ്പ് പുളി അടിപൊളി

    • @abhishekjayarajabhishekjay5750
      @abhishekjayarajabhishekjay5750 Před 2 lety +2

      മുത്ത്: ഇനി കട വരെ ഞാൻ ഇപ്പോ ഒറ്റയ്ക്ക് പോകണ്ടേ!!
      തങ്കം: നീയൊരു കാര്യം ചെയ്യ്. ഒരു 5,6 ആളെ കൂടി പോ....

    • @homevyttila6422
      @homevyttila6422 Před 2 lety

      @@abhishekjayarajabhishekjay5750 w223e3eé

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +66

    കനകൻ, തങ്കം , ലില്ലി, ക്ലീറ്റോ good Casting💥❣️🔥🙏💕

    • @jyothimuth344
      @jyothimuth344 Před rokem

      മുത്ത് ബോറാണ് 😭😭😭

    • @Kunjuqw12
      @Kunjuqw12 Před 10 měsíci

      അല്ല

  • @funwithtrios
    @funwithtrios Před 2 lety +9

    Waiting aayrnuu...
    Njngalkum innu meen curry aayrnu

  • @bushravally2987
    @bushravally2987 Před rokem +5

    Nice എപ്പിസോഡ്

  • @sheelajoseph5070
    @sheelajoseph5070 Před 2 lety +36

    Super episode.. So natural.. Thankam &muthu👍

  • @salinip8869
    @salinip8869 Před 2 lety +7

    കുഞ്ഞു വാവ ടെ മുടി.. നല്ല rasam

  • @meeraarun7424
    @meeraarun7424 Před 2 lety +29

    അനീഷേട്ടന് മീൻ ആണ് ഏറ്റവും ഇഷ്ടം.. ഇന്റർവ്യൂ കണ്ടിരുന്നു

  • @babuts8165
    @babuts8165 Před 2 lety +4

    എന്തൊരു കോമ്പിനേഷൻ , എന്തൊരു റിയാലിറ്റി അഭിനയം! ഒരു outline script ൽ ഇങ്ങനെ ഒരു സീൻ കൈര്യം ചെയ്യാൻ കഴിയുന്നത് അളിയൻസിലെ ഓരോ acters ന്റെയും അഭിനയ പാടവം ഒന്നു കൊണ്ട് തന്നെയാണ് ! സംവീധായകൻ ഒരു ഹീറോ തന്നെ! അളിയൻസും, മറിമായവും ഒരറ്റ സീരിയൽ തന്നെയാണെന് പറയുന്നതിൽ വിഷമം തോന്നരുത് ! രണ്ടും ഒന്നിനൊടൊന്ന് മത്സരിക്കുന്നുവെന്ന് പറയാനാണിനിക്കിഷ്ടം !

  • @aravindkarukachal
    @aravindkarukachal Před 2 lety +8

    🥰👌🙏

  • @shibuxavier9161
    @shibuxavier9161 Před 2 lety +1

    Powli episode

  • @manikandanmoothedath8038
    @manikandanmoothedath8038 Před 2 lety +21

    തങ്കവും, ലില്ലിയും തല്ല് കൂടിയിട്ട് കുറച്ചു ദിവസമായി. ഓർമ്മിപ്പിച്ചു എന്നേയുള്ളു

  • @mehrinztales825
    @mehrinztales825 Před 2 lety +7

    👍👍

  • @msvinod297
    @msvinod297 Před 2 lety +23

    Manju's dress very bad tight

  • @shinojmknr8041
    @shinojmknr8041 Před 2 lety +5

    GIrija...girija ...girija...Ammachi pwolich 😛🤣😁

  • @salinip8869
    @salinip8869 Před 2 lety +22

    ലീല്ല്യ ടെ hair style ഉഗ്രൻ..

    • @Zoomin123
      @Zoomin123 Před 2 lety

      Lillye orth വാണം vidunnavar like adi

  • @sophiyajose4181
    @sophiyajose4181 Před 2 lety +6

    ayyseri... appol ammavan choorameen konduvannappo 2 perkkum undakkan pattillarunnallo...

  • @salmansallu5987
    @salmansallu5987 Před 2 lety +10

    Kanakk parayaathe kaalam Kadann Povilla Kanakaaa...
    Ith Cletttus nte Divasam...😎😀👌

  • @shiyasrahim8078
    @shiyasrahim8078 Před 2 lety +7

    Aliyanz ishttam😍

  • @shayalbalu9681
    @shayalbalu9681 Před 2 lety +1

    Different types episode please

  • @ManiKandan-ee3bf
    @ManiKandan-ee3bf Před 2 lety +50

    കനകൻ ചേട്ടൻ്റെ അഭിനയം ഒരു രക്ഷയുമില്ല അവസാനം ആ മീൻ കറി കൂട്ടുന്ന രംഗം പൊളിച്ചു.

  • @Lovesvlog9714
    @Lovesvlog9714 Před 2 lety +50

    മീൻകാരൻ പൊളിച്ചു 😂👌❤️😍

  • @nashmiyanachu2035
    @nashmiyanachu2035 Před 2 lety +2

    good ❤❤❤

  • @asworld3147
    @asworld3147 Před 2 lety +11

    രണ്ട് ദിവസായിട്ട് ക്ലീറ്റോ ആണല്ലോ സ്കോർ ചെയ്യുന്നത്..... 💥💫👍

  • @mehrinztales825
    @mehrinztales825 Před 2 lety +4

    Big fan

  • @geethashridharan7749
    @geethashridharan7749 Před 2 lety +5

    good fmly..quarrels n love..fmly stays with all differences..

  • @fshs1949
    @fshs1949 Před 2 lety +2

    Good.

  • @abrahamka4089
    @abrahamka4089 Před 2 lety +32

    കനകൻ ഭക്ഷണം കഴിക്കുന്നത് കാണാൻ ഒരു സ്റ്റൈൽ ഉണ്ട്.

  • @sajanskariah3037
    @sajanskariah3037 Před 2 lety +9

    കുടംപുളി അറിയാത്ത മുത്തിന്
    സാമ്പാർ വയ്ക്കാൻ അറിയാം....😊 ക്ലീറ്റസി ൻ്റെ ഇന്നത്തെ ഷർട്ട് സൂപ്പർ👌👌

  • @shashiKumar-ts9ft
    @shashiKumar-ts9ft Před rokem +4

    All characters are originality, in speaking, house, location.

  • @chandranmancheyil254
    @chandranmancheyil254 Před 2 lety +59

    നർമ്മത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചത് എപ്പിസോഡ് എല്ലാവരും സൂപ്പർ ആയിട്ട് അഭിനയിച്ചു ❤️❤️❤️❤️👍

  • @remyaprajishremyaprajish4699

    അമ്മയുടെ അടുത്ത ബന്ധം സൂപ്പർ ആയി ഓർത്തു വെക്കാൻ നല്ല ബുദ്ധിമുട്ടാണ്

  • @lightmediacreations1270
    @lightmediacreations1270 Před 2 lety +2

    Meenkarane aethu markettil pooyi konduvannu super nalla orginalittund

  • @sweatdream8765
    @sweatdream8765 Před 2 lety +4

    ♥️

  • @aswathy5
    @aswathy5 Před 2 lety +4

    kanunnavare ingane pattikkaruth....ee episode kondu enthano udheshichathu?

  • @prameelasasikumar8623
    @prameelasasikumar8623 Před 2 lety +4

    Kanaka. കഴിച്ച് എഴുന്നേറ്റ് poooo...... ചിരി ഒരു രക്ഷയും ഇല്ല 🤓🤓

  • @ajaypillai3737
    @ajaypillai3737 Před 2 lety +4

    Bro ur vdos help me very much when I was sad fighting diaorra... I very happy then... Cleto super hero

  • @dsvideos1338
    @dsvideos1338 Před 2 lety +6

    സത്യം നാളെ ഞാൻ ചൂര മേടിച്ചിരിക്കും 😄

  • @ramakrishnana8093
    @ramakrishnana8093 Před 2 lety +3

    Meenkaran polichu.orginalityund

  • @Spigen2
    @Spigen2 Před 2 lety +8

    Kanakane promotion kodukkanam ASI aayitt

  • @asifabdullah7097
    @asifabdullah7097 Před 2 lety +1

    Adipoli

  • @ossammob5730
    @ossammob5730 Před 2 lety +1

    nice

  • @malayalammedia4926
    @malayalammedia4926 Před 2 lety +4

    ❤️❤️❤️

  • @mayajiss4146
    @mayajiss4146 Před 2 lety +52

    എല്ലാരും വന്ന എപ്പിസോഡ്....മനോഹരം....❣️❣️All the best to the whole team..

  • @alexandergeorge9365
    @alexandergeorge9365 Před 2 lety +6

    അടിപൊളി സാമ്പാർ ഉണ്ടാക്കാൻ അറിയാവുന്ന മുത്തിന് കുടംപുളി എന്താണെന്നു അറിയില്ല. അന്ന്, സാമ്പാറിൽ ചേർത്തത് കുടംപുളി ആയിരുന്നോ വാളൻപുളി ആയിരുന്നോ?

  • @bismirani8327
    @bismirani8327 Před 2 lety +5

    Hi

  • @adhil599
    @adhil599 Před 2 lety +21

    Super painting colours in Kanakkan's home 👌👍❤❤

  • @anishjacob3636
    @anishjacob3636 Před 2 lety +4

    ഇതുപോലത്തെ മീൻ കച്ചവടം ആദ്യം ആയിട്ട് കാണുവാ 😁😁 തൂക്കം നോക്കാതെ വിലപ്പറയുന്നത് 😁😁😁

    • @sajeevjoseph5773
      @sajeevjoseph5773 Před 2 lety +1

      ചില സ്ഥലങ്ങളിൽ അങ്ങിനെയാണ്, വലിപ്പവും എണ്ണവും നോക്കി വില പറയാറുണ്ട്.

    • @revathies1840
      @revathies1840 Před 2 lety +1

      Tvm angineyanu

    • @manumaniyanpillai1996
      @manumaniyanpillai1996 Před rokem

      Kollam Trivandrum ingane aanu

  • @lovea1140
    @lovea1140 Před 2 lety +3

    👍👍👍

  • @robertjoy2125
    @robertjoy2125 Před 2 lety +2

    Manju chechi dress medickunnath evidunnanu..aaa shop onnu paranjutharumo??good colour sense..

  • @Am_Happy_Panda
    @Am_Happy_Panda Před 2 lety +51

    eന്റമ്മോ ...ഇപ്പൊ തന്നെ പോയി കുറച്ച് മീൻ മേടിച്ച് പുളി ഇട്ട് വറ്റിച്ച് കറി വെച്ച് ചോറുണ്ണട്ടെ ... അമ്മാവൻ തിന്നണത് കണ്ടിട്ട് വായിൽ വെള്ളം വരുന്നു 😊

  • @Spigen2
    @Spigen2 Před 2 lety +1

    @rajesh thalachira kanakanu പ്രൊമോഷൻ കൊടുക്കാൻ സമയമായി. ഒരു എപ്പിസോഡ് എടുക്ക്. ക്ളീറ്റോ ആ പ്രൊമോഷൻ തടയാൻ നോക്കുന്നതും ആയ കുറച്ചു നർമങ്ങളും..

  • @miyaavoovlogs4102
    @miyaavoovlogs4102 Před 2 lety +3

    അമ്മ അമ്മാവൻ വഴക്ക് കാണാൻ എന്താ രസം

  • @roshnikp9514
    @roshnikp9514 Před 2 lety +14

    ഒരു രസവുമില്ല ഇപ്പോൾ.
    വല്ലപ്പോഴും ഒന്ന് കാണും എന്നായി.

    • @nissonattoor478
      @nissonattoor478 Před 2 lety +1

      പെരുത്താൽ കയ്ക്കും

    • @salinip8869
      @salinip8869 Před 2 lety +1

      😄

    • @goodvibes911
      @goodvibes911 Před 2 lety +3

      Kaananda ishtallavar und kanan

    • @nissonattoor478
      @nissonattoor478 Před 2 lety +2

      ആഴ്ചയിൽ ഒന്നു വീതം ആയിരുന്നേൽ ഈ മടുപ്പ് തോന്നില്ലാരുന്നു.
      അമൃതും അധികമായാൽ വിഷം
      എന്ന പഴഞ്ചൊല്ല് തികച്ചും സത്യം.
      ഈ തോന്നൽ ആരുടെയും കുറ്റമല്ല. മനുഷ്യ സഹജമായ ചില വാസനകളിലൊന്നാണ് ഈ മടുപ്പും

  • @basheerkp1291
    @basheerkp1291 Před 2 lety

    Super adipoli

  • @borabomb9788
    @borabomb9788 Před 2 lety +15

    Sherikkum aliyans friday um venam
    Friday njn polum ariyathe aliyans episode youtubil search cheythupovum💜💜💜
    Pinne army undenkil onnu present itteku
    Veruthe ariyana

  • @rekhano1613
    @rekhano1613 Před 2 lety +2

    😍👍👍

  • @user-tv3kf4zs7x
    @user-tv3kf4zs7x Před 2 lety +5

    കൊടം പുളി പോയി മേടിച്ചോണ്ടു വാടീ മുത്തേ, 😂😂😆😆

  • @craftandpencildroing7582
    @craftandpencildroing7582 Před 2 lety +22

    മീൻകാരൻ മീൻ തൂക്കി വിൽക്കുക🤣🤣 അല്ല 🤣

    • @sijur9633
      @sijur9633 Před rokem +2

      Njgalude aduth oru mamanum ithupoleya kodukunne

    • @utharath9498
      @utharath9498 Před 2 měsíci

      Anghane lle pinne kodukkuka

  • @shareefparakkal9830
    @shareefparakkal9830 Před 2 lety +1

    👍🏻👍🏻

  • @shajijohn5439
    @shajijohn5439 Před 2 lety +4

    മനോഹരം

  • @rekhabiju7817
    @rekhabiju7817 Před 2 lety +7

    Innu njangalkum meen curry ayirunnu

  • @sikhak.s5939
    @sikhak.s5939 Před 2 lety +1

    ennum kanum 😊

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Před rokem +1

    സൂപ്പർ

  • @shilpasreekumarnair
    @shilpasreekumarnair Před 2 lety +4

    Veendum thangam chechide dress tight ayalo maha bore e role nu cherilla

  • @snehalathanair427
    @snehalathanair427 Před rokem

    Imagine keeping the fish curry on the stove and forgetting about it-- everything costs money -- waste not, want not

  • @shajip9615
    @shajip9615 Před 2 lety +7

    ഇന്നത്തേ എപ്പിസോഡു മീൻ കറിയും ഇഷ്ടം ആയി

  • @mehrinztales825
    @mehrinztales825 Před 2 lety +6

    Powlii ep

  • @bibeeshsouparnika677
    @bibeeshsouparnika677 Před 2 lety +4

    🎈🎈🎈🎈🎈🙏🙏🙏❤️

  • @firozpv5936
    @firozpv5936 Před 2 lety +2

    🥰🥰🥰

  • @prasanthdv4762
    @prasanthdv4762 Před 2 lety +4

    Nice Episode👍

  • @marythomas188
    @marythomas188 Před 2 lety +12

    അമ്മയും ആങ്ങളയും, അളിയനും അളിയനും 👍🙄

  • @abhishekjayarajabhishekjay5750

    കൊച്ചേ എന്നുള്ളത് മാറ്റണം തങ്കം. തിരുവനന്തപുരം ആണ് സ്ഥലം, എന്നിട്ടാണ് തൃശൂർ ഭാഷ.

  • @jafersathik4185
    @jafersathik4185 Před rokem

    Simple but powerful datsa malayali idiya

  • @sanahisana2827
    @sanahisana2827 Před 2 lety +6

    കനകൻ ഇന്ന് എങ്കിലും ഭക്ഷണം കഴിക്കാൻ സീറ്റ് മാറിയിരുന്നല്ലോ

  • @muhammadshafeeq1808
    @muhammadshafeeq1808 Před 2 lety +4

    മീൻ എപ്പിസോഡ് ഇപ്പൊ ഏകദേശം അഞ്ചേണ്ണം ആയി ഇനി ബീഫ് എപ്പിസോഡ്

  • @thresiakk1838
    @thresiakk1838 Před 2 měsíci

    Ellavarum super

  • @remeelanoufal2967
    @remeelanoufal2967 Před 2 lety +18

    Muth fan like👍

    • @najiyapn122
      @najiyapn122 Před 2 lety +1

      ഞാൻ മുത്തിനെ വയങ്കര ഫാൻ ആണ്