Aliyans - 696 | ഡ്രീം കേക്ക് | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 3. 10. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 559

  • @sarithabanu9039
    @sarithabanu9039 Před 9 měsíci +735

    Dream cake ethuvere kazhikathor undo 😂😂😂😂

  • @AA_Edits007
    @AA_Edits007 Před 9 měsíci +130

    Dream cake kazhikkathavarundo enne pole

  • @Kabeerali-lz7ym
    @Kabeerali-lz7ym Před 9 měsíci +81

    ഇത് അഭിനയമാണെന്നും ഇവർ ആക്ടർസ് ആണെന്നും അറിയാം എങ്കിലും ഇതൊരു യഥാർത്ഥ കുടുംബമായിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, എല്ലാവരും ഇതിൽ ജീവിക്കുകയാണ്, ആശംസകൾ ❤

    • @shyjushyju1604
      @shyjushyju1604 Před 4 měsíci +3

      ഹോ ഭയങ്കരം തന്നെ

    • @aksharakraj6986
      @aksharakraj6986 Před měsícem +2

      😅 13:29 😮😢😮😅😅😅😂😢

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk Před měsícem

      😂😂😂അല്ല പിന്നെ 😂​@@shyjushyju1604

  • @RenjiniVibin
    @RenjiniVibin Před 9 měsíci +50

    ഇങ്ങനുള്ള episodes ആണ് ഞങ്ങൾക്ക് വേണ്ടത്. Superb 🎉 Ronald അച്ചാച്ചൻ ഇനിയും സ്ക്രിപ്റ്റ് എഴുതണം.

    • @vkumar667
      @vkumar667 Před 9 měsíci +2

      Mm engane ulla episode ahnel e parupadi athikam indakilaa ethoke soooper nu ngane parayan pattane😂

  • @Alimans633
    @Alimans633 Před 9 měsíci +119

    ഒരു അടിപൊളി എപ്പിസോഡ്.എല്ലാം തുറന്ന് പറഞ്ഞ റൊണാൾഡിന്റെ ക്ളൈമാക്സ് കലക്കി.👏🏻👏🏻👏🏻😂

  • @santhoshkumarml
    @santhoshkumarml Před 9 měsíci +29

    സ്നേഹം മാത്രം ഉള്ള കുടുംബം....❤❤❤❤❤❤
    അളിയൻസ് ❤❤❤❤
    റൊണാൾഡോ നന്നായിക്കോ 😂

  • @swaroop3521
    @swaroop3521 Před 9 měsíci +45

    തങ്കം,,,,,,, വല്ലാത്ത ഒരു നൊസ്റ്റാൾജിയ ഫീലിംഗ് 👏👏

  • @FarsanaSana-io1dz
    @FarsanaSana-io1dz Před 9 měsíci +22

    ഇതുവരെ dream cake കഴിക്കാത്ത le njn 🙂

  • @sheebababy3458
    @sheebababy3458 Před 9 měsíci +23

    ഇന്നു റൊണാൾഡിനോട് ദേഷ്യം വന്നു ഇങ്ങനെ യുടോ ഒരു കൊതി 😠

  • @sijomon8801
    @sijomon8801 Před 9 měsíci +121

    Dream cake kazhichittillathavar👍
    (Karthavea onnu minnichekkanea)

    • @hinahiba5709
      @hinahiba5709 Před 9 měsíci

      Njan 😢

    • @itsme1938
      @itsme1938 Před 9 měsíci +3

      ഞാൻ പ്ലം സാധാരണ കേക്കുകൾ മാത്രമേ കഴിക്കാറുള്ളു; ക്രീം ഇഷ്ടമല്ല, ചോക്ലേറ്റ് കഴിച്ചാൽ തലവേദന എടുക്കും. എജ്ജാതി ആരോഗ്യസ്ഥിതി🤦

  • @muralie753
    @muralie753 Před 9 měsíci +65

    സൂക്ഷ്മാഭിനയത്തിൽ തങ്കവും ക്ലീറ്റോസും കിടു . ❤❤❤❤ എല്ലാവരുടെ ഉള്ളിലും സ്നഹം കടലോളം ഉണ്ട്, തിരിച്ച് റൊണാൾഡ് സത്യസന്ധനാണ് താനും

  • @im_a_traveler_85
    @im_a_traveler_85 Před 9 měsíci +62

    8:04 എന്താണെന്നറിയില്ല റൊണാൾഡിനെ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത സന്തോഷം..❤❤ 26:15 തങ്കം ജേട്ടത്തിയോട് സത്യം പറയാൻ കാണിച്ച ആ മനസ്സ്...❤

  • @sajeevs7072
    @sajeevs7072 Před 9 měsíci +17

    ഇങ്ങനെയും ചില മനുഷ്യരുണ്ട്.... പക്ഷേ ഇങ്ങനെ ഒരു ഫാമിലി ഉണ്ടോ???? മറക്കുകയും പൊറുക്കുകയും അവസാനം സ്നേഹം കൊണ്ട് കണ്ണ് നിറയിപ്പിക്കും ❤കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നവനാണ് യഥാർത്ഥ കലാകാരൻ... എല്ലാവർക്കും നന്മകൾ ❤❤❤❤❤

  • @sajmedia1733
    @sajmedia1733 Před 9 měsíci +99

    തങ്കം എന്താ natural acting super 👌👌👌

  • @varghesechakkalakkal2284
    @varghesechakkalakkal2284 Před 9 měsíci +9

    റൊണാൾഡോ എന്നത്തേയും പോലെ അടിച്ചു പൊളിച്ചു, അളിയൻസ് ഇതുപോലെ ആവറേജ് 25 മിനിറ്റ് എങ്കിലും വേണം, കൂടാതെ ആഴ്ചയിൽ 5 ദിവസം വേണം...

  • @Laljoh
    @Laljoh Před 9 měsíci +13

    ചീരയിലയിൽ പുഴു വെട്ടിയ മാതിരി മുഖം ചുളിഞ്ഞിരിക്കുന്നു.. സൂപ്പർ ഡയലോഗ്.. 😅റൊണാൾഡിന്റെ ലോട്ടറി..

  • @Dreamygirl111
    @Dreamygirl111 Před 8 měsíci +4

    റൊണാൾഡോ ചേട്ടനെ എല്ലാരും കുറ്റപ്പെടുത്തിയപ്പോൾ ആ ചേട്ടന്റെ നിൽപ്പും കരച്ചിലും കണ്ടപ്പോൾ സങ്കടായി. 😔 പിന്നെ കേക്ക് വാങ്ങിക്കാൻ cash കടം ചോദിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു. 😂പിന്നെ എല്ലാവരും ആ ചേട്ടന്റെ വിഷമം കണ്ടു കേക്ക് വാങ്ങാൻ cash കൊടുത്തപ്പോൾ orupad സന്തോഷമായി. 🥰എല്ലാവരും super💞💞💞

  • @meenumanu4836
    @meenumanu4836 Před 9 měsíci +85

    ഡ്രീം കേക്ക് അടിപൊളി ടേസ്റ്റ് ആണ് കഴിച്ചിട്ടുള്ളവര് ലൈക്ക്🥰🥰🥰😋😋😋😋😋

  • @Applemeadia
    @Applemeadia Před 9 měsíci +86

    ഇന്നത്തെ എപ്പിസോഡ് റൊണാൾഡ് കൊണ്ടുപോയി ♥️♥️♥️... അഭിനയസിംഹമേ.... 💪💪💪

  • @SuperSijovarghese
    @SuperSijovarghese Před 9 měsíci +22

    റൊണാൽഡിന്റെ ആർത്തി കമ്പനി തീർത്തുകൊടുത്തിട്ടു എപ്പിസോഡ് ഷൂട്ട് ചെയ്‌താൽ മതി

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Před 9 měsíci +96

    റൊണാൾഡോ കരയിച്ചു കളഞ്ഞു 😢 ഗ്രാമത്തിൽ ഫോട്ടോ ഇടാനുള്ള കേക്ക് തങ്കം സൂപ്പർ 👍

  • @krishnapriya7888
    @krishnapriya7888 Před 9 měsíci +24

    ഇന്നത്തെ episode ൽ അത്യാവശ്യം എല്ലാവരും ഉണ്ടായിരുന്നു. എന്നാലും കനകൻ തങ്കം അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടം. മിസ് ചെയ്യുന്നു. ❤

  • @rajisasikumar9348
    @rajisasikumar9348 Před 9 měsíci +99

    ഞാൻ വിചാരിച്ചു എല്ലാവരും കേക്ക് വാങ്ങിക്കൊണ്ടു വരുമെന്ന് 😊. സൂപ്പർ എപ്പിസോഡ് 👌🏻😍

    • @jayamadhavan9218
      @jayamadhavan9218 Před 9 měsíci

      e tagathinuasùya mathramy ull

    • @Laljoh
      @Laljoh Před 9 měsíci +5

      ആള് ഇച്ചിരി നാണം കെട്ട് മനപ്രയാസത്തിൽ ആയിയെന്ന് എല്ലാരും കരുതിപോയി.. ആടെ മനപ്രയാസം എല്ലാരും ചേർന്ന് തീർത്തു കൊടുത്തു..

    • @SakeenaParayil
      @SakeenaParayil Před 9 měsíci

      ​@@Laljoh😅

    • @bijisanthosh6925
      @bijisanthosh6925 Před 9 měsíci

      👌👌👌എന്റെ പോന്നോ ഇവരൊക്കെ അഭിനയിക്കുന്നതാണോ. ജീവിക്കുകയല്ലേ 🙏🙏🙏

  • @__love._.birds__
    @__love._.birds__ Před 9 měsíci +12

    റൊണാൾഡോ ഫുഡ്‌ കഴിക്കുന്നത് എല്ലാം ഒക്കെ പക്ഷേ ഇതൊക്കെ കാണുമ്പോൾ നല്ല അടി തരാൻ ആണ് തോന്നുത് 😡

  • @thomasshelby6252
    @thomasshelby6252 Před 9 měsíci +13

    Nice episode what a realistic acting of each and every onde who acted in aliyans my heart felt hats up to all the members in front and behind the scenes

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 9 měsíci +15

    റൊണാൾഡിന്റെ ആർത്തി കൂടുതൽ ആണ്. എന്തൊരു ആർത്തി ആണിത്.

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 9 měsíci +101

    റൊണാൾഡ് പമ്മി നിൽക്കുന്ന കണ്ടപ്പോഴേ തോന്നി പണി പറ്റിച്ചത് മച്ചാനാണെന്നു 👌👌🤣🤣🤣🤣👍👍

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Před 9 měsíci +13

    ആർത്തി പണ്ടാരം..കുടുംബത്ത് കേറ്റൂന്നവനേ തല്ലണം

  • @renjithrajnair5889
    @renjithrajnair5889 Před 9 měsíci +15

    19:43 and 19:52 ronald's transition.....😂😂😂

  • @prabharajan9289
    @prabharajan9289 Před 9 měsíci +14

    ഇന്നത്തെ എപ്പിസോഡും സൂപ്പർ... ഒരുപാട് ചിരിപ്പിച്ചു.

  • @gireeshchira5799
    @gireeshchira5799 Před 9 měsíci +9

    മുത്ത്‌ കേക്ക് വാങ്ങിക്കുന്ന കാര്യം പറയുമ്പോൾ തങ്കം പറയുന്നു നിന്റെ ഡാഡിക്കു വരുമാനമില്ല തേരാ പാരാ നടക്കുകയാണ് വല്ലപ്പോഴും അമ്മക്ക് കിട്ടുന്ന വരുമാനം കൊണ്ടാണ് ഈ വീട് കഴിഞ്ഞു പോകുന്നത് എന്നൊക്കെ എന്നിട്ട് കണ്ടത് ഈ തങ്കം തന്നെ സാധനങ്ങൾ വേടിക്കാൻ ക്ളീറ്റോക്കു ലിസ്റ്റ് കൊടുക്കുന്നു ക്ളീറ്റോ ഒന്നും രണ്ടും പ്രാവശ്യം കേക്കും വേടിക്കുന്നു 🤔ഈ തങ്കത്തിന് എന്താണ് ഇപ്പോൾ വരുമാനമുള്ളതു മുൻകാലങ്ങളിൽ തയ്യലും തൊഴിലുറപ്പ് പണിയും ഉണ്ടയായിരുന്നു ആളാവാൻ വേണ്ടി എന്തെങ്കിലും പറയരുത് 😅

  • @noushadjabbar4119
    @noushadjabbar4119 Před 9 měsíci +5

    ആ ആർത്തി പണ്ടാരം റൊണാൾഡിനെ ഇതിൽ നിന്ന് ഒന്ന് ഒഴിവാക്ക് പ്ലീസ്

  • @milan9159
    @milan9159 Před 9 měsíci +6

    ഈ sitcom കാണുമ്പോൾ മനസിന്റെ vishamam ഒകെ മാറും

    • @shyjushyju1604
      @shyjushyju1604 Před 4 měsíci

      ഹോ എന്തൊരു അത്ഭുതം

  • @bindhunisha8588
    @bindhunisha8588 Před 9 měsíci +12

    പൊളി എപ്പിസോഡ് റൊണാൾഡിന് ലോട്ടറി അടിച്ചു 😂😂😂😂

  • @ShajanDaniel-ej6nx
    @ShajanDaniel-ej6nx Před 9 měsíci +6

    😂😂😂 എല്ലാം കൊണ്ടും ലാഭം റൊണാൾഡിന്. സൂപ്പർ കച്ചോടം

  • @panbalagan5554
    @panbalagan5554 Před 9 měsíci +11

    Adi poli acting by all.. great.. kudos to all..🌹🌹🌹

  • @vijayanj2394
    @vijayanj2394 Před 9 měsíci +3

    മച്ചമ്പി റൊണാൾഡോ സ്ക്രിപ്റ്റ് സൂപ്പർ അളിയാ ഇനിയും എഴുതണം ഈയടുത്തകാലത്തൊന്നും ഇത്രയും ചിരിച്ചിട്ടും കരഞ്ഞിട്ടും ഇല്ല സൂപ്പർ താങ്ക്സ്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 9 měsíci +19

    സൂപ്പർ എപ്പിസോഡ് 👌👌👌😊

  • @Am_Happy_Panda
    @Am_Happy_Panda Před 9 měsíci +8

    അത്യാവശ്യാ ..കുറച്ച് ആർത്തി കൂടുതലാ ..ഇങ്ങനെ ഉണ്ടോ മനുഷ്യർ

  • @anishks8235
    @anishks8235 Před 9 měsíci +6

    തോരനും, മുട്ട വറുത്തതും , അപ്പോളിന്ന് മുട്ടത്തോടിന്റെ പരസ്യം പ്രതീക്ഷിക്കാം.

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 9 měsíci +101

    696 എപ്പിസോഡും കണ്ടവർ😂😂👍👍

  • @rameshkrishnan8236
    @rameshkrishnan8236 Před 9 měsíci +16

    ഓരോ കഥാപാത്രവും മറ്റൊന്നിനെ മറികടക്കുന്നു. അടിപൊളി

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 9 měsíci +32

    റൊണാൾഡിന് മൊത്തത്തിൽ ലാഭംമായല്ലോ 😄😄😄😂😂😂👍👍👍

  • @nishasajeer5710
    @nishasajeer5710 Před 9 měsíci +11

    നല്ല എപ്പിസോഡ്. അഭിലാഷ് (റൊണാൾഡോ )👍🏻

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Před 9 měsíci +41

    നമ്മളെ കൊടങ്ങാവിള റൊണാൾഡ് മച്ചമ്പിയെ ഇഷ്ടമുള്ളവർ 😍😍

  • @ushadhanyatha1813
    @ushadhanyatha1813 Před 9 měsíci +20

    Episode മനോഹരം... എന്നാലും Ronald നെ ഇത്രയ്ക്ക് ആർത്തി പണ്ടാരമാക്കണോ Director Sir,🙂

    • @this.is.notcret
      @this.is.notcret Před 9 měsíci +2

      റൊണാൾഡ് തന്നെ എഴുതിയതാണല്ലോ ഇന്നത്തെ കഥ

  • @sajnamahmood8807
    @sajnamahmood8807 Před 9 měsíci +7

    അടിപൊളി നമിച്ചു സൂപ്പർ റൊണാൾഡും തങ്കവും spr😂😂😂😂

  • @meenumanu4836
    @meenumanu4836 Před 9 měsíci +6

    Dream cake 🎂 kettal thanne kothi varunnu ..adipoly taste anu 🥳🥳🥳🥳🥳

  • @jinson12
    @jinson12 Před 9 měsíci +13

    കട്ട waiting for the 1000 th episode 😊

  • @geethashridharan7749
    @geethashridharan7749 Před 9 měsíci +5

    😂😂😂ronald atleast he had decency to confess to thangham..good episode...

  • @meenumuthu888
    @meenumuthu888 Před 9 měsíci +4

    Ayyoda lovely episode ,muzhuvan sneham ,love is everything aliyans kanumpol sathyam manassu muzhuvan sneham kondu nirayum kudumbangangal ellaperum ingane aayirunnenkiil ennu tonnum

  • @anilkumarkv36
    @anilkumarkv36 Před 9 měsíci +5

    drem cake kazikkatavar undo enneppole😭😢

  • @alixsunny7189
    @alixsunny7189 Před 9 měsíci +2

    This is the only serial watch again and again same episode , no boring at all .

  • @shajithp6412
    @shajithp6412 Před 9 měsíci +10

    Ee serial charithram annu ❤❤❤ മലയാളത്തിലെ ഏറ്റവും മികച്ച സീരിയൽ

  • @drharishmaa
    @drharishmaa Před 9 měsíci +34

    Love from Kanyakumari.... always my stress buster💞

  • @aboobackeraluva3024
    @aboobackeraluva3024 Před 9 měsíci +14

    കുറേ ദിവസമായി മുത്തിനെ കണ്ടിട്ട് ഇന്ന് വന്നല്ലോ❤

  • @johnytj3665
    @johnytj3665 Před 9 měsíci +10

    വളരെ രസകരം.... 👍👍👍
    അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🙏

  • @janeeshpk9661
    @janeeshpk9661 Před 9 měsíci +2

    അളിയൻസ് ആരാധകൻ ഒരു രക്ഷയുമില്ല ക്ലൈമാക്സ് ഒക്കേ അടിപൊളി 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @__love._.birds__
    @__love._.birds__ Před 9 měsíci +8

    വളരെ മോശം ആണ് റൊണാൾഡോ കാണിച്ചത് പാവം കൊച്ചിന് വിഷമം ആയതു അല്ലാ പ്രശ്നം എന്തൊരു ആർത്തി ആണ്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 9 měsíci +20

    കുറച്ചു എപ്പിസോഡിന് ശേഷം മുത്തു വന്നല്ലോ 👍👍👍❤❤❤🥰🥰🥰

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Před 9 měsíci +2

    Fantastic family. Every one love each other. 🎉🎉🎉

  • @butterfly-gm3ed
    @butterfly-gm3ed Před 9 měsíci +7

    700 രൂപ ന്റെ കേക്ക് ന്റെ ഫോട്ടോ ഗ്രാമത്തില്‍ ഇടാൻ

  • @user-vx7sc4xp9p
    @user-vx7sc4xp9p Před 9 měsíci +5

    ഇങ്ങനെ എല്ലാവരും വേണം സീരിയിലിൽ

  • @varunbabu3572
    @varunbabu3572 Před 9 měsíci +3

    ഒരു മൊണ്ണയെ അനാവശ്യമായി സ്നേഹിക്കുന്ന എപ്പിസോഡ്..
    ഇതിന് മുമ്പും നല്ല എട്ടിന്റെ പണി കിട്ടിയിട്ടും പഠിച്ചില്ല. ഇപ്പോഴും അവർക്ക് സ്നേഹിക്കാൻ കഴിയുന്നത് അബാരം

  • @rajprad9120
    @rajprad9120 Před 9 měsíci +7

    Arrappu thonunnu Ronald enna character Inodu!

  • @Samsopuscule
    @Samsopuscule Před 9 měsíci +6

    കൊള്ളാം നല്ല ending... Ente കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു director.. 😄

  • @SajeevKJ-en5tl
    @SajeevKJ-en5tl Před 9 měsíci +2

    ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ് നാലു പ്രാവശ്യം കണ്ടു ❤❤

  • @aparna3846
    @aparna3846 Před 9 měsíci +3

    റൊണാൾഡ് അങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു... അതും ഇത്ര നല്ല കുടുംബക്കാരെ... തന്ന പൈസ തിരിച്ചു കൊടുക്കാമായിരുന്നു.. അല്ലെങ്കിൽ ആ പൈസയ്ക്ക് അവർക്കുതന്നെ എന്തെങ്കിലും വാങ്ങികൊടുക്കുക

  • @user-jm5ny8xd2q
    @user-jm5ny8xd2q Před 9 měsíci +15

    Love you all aliyans team🎉🎉 especially Anish chettan ❤❤

  • @__love._.birds__
    @__love._.birds__ Před 9 měsíci +4

    അമ്മാവൻ തന്ന രൂപ കനാകാൻ തന്ന പൈസ അവരുടെ കയ്യിൽ കൊടുക്കണം അത് കൂടെ എടുത്തു വിഴുങ്ങി കളയല്ലേ

  • @JomonJohn-xh2oc
    @JomonJohn-xh2oc Před 9 měsíci +3

    Super talented Abhilash kottarakara acting & writing

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Před 9 měsíci +6

    Though ronald is a headache with respect to food, yet thangam and Lily show so much love. Great. 🎉🎉🎉

  • @sajmedia1733
    @sajmedia1733 Před 9 měsíci +3

    Super episode ❤❤❤❤❤❤❤❤❤❤❤❤

  • @saralatk9370
    @saralatk9370 Před 9 měsíci +6

    അടിപൊളി എപ്പിസോഡ് ❤❤❤🎉🎉😂😂😂

  • @thomaszacharia6704
    @thomaszacharia6704 Před 9 měsíci +4

    ഈ തവണ റൊണാൾഡ് ചെയ്തത് അത്രക്കു ശരിയായില്ല . 😡

  • @meenakrishnan709
    @meenakrishnan709 Před 9 měsíci +9

    ഒരു നല്ല episode.കുടുംബ സ്നേഹം കാണിക്കുന്ന ഒരു ഷോ.പക്ഷേ റൊണാൾഡ് ചെയ്തത് ശരി ആയില്ല.കുട്ടി ഒന്നും അല്ലല്ലോ

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 9 měsíci +4

    14:14 കണ്ണ് നിറഞ്ഞു❤❤❤

  • @semimolabdulaziz3655
    @semimolabdulaziz3655 Před 9 měsíci +7

    Super 😍😍😍

  • @nichusana5911
    @nichusana5911 Před 9 měsíci +10

    മുത്ത്‌ വന്നു

  • @sajanskariah3037
    @sajanskariah3037 Před 9 měsíci +17

    റൊണാൾഡിൻ്റെ ആ നിൽപ്പ് കണ്ടപ്പോൾ വിഷമിച്ചുപോയി...
    Dream cake എപ്പിസോഡ്👌👏
    Good script ❤ Aliyans ❤

  • @raoofnellaya6832
    @raoofnellaya6832 Před měsícem +1

    ‘ Ezhnooru roopakk cakinte photo gramathil idaan ‘ 😅

  • @rejeeshtk3062
    @rejeeshtk3062 Před 9 měsíci +7

    Ronald ഒരു രക്ഷയും ഇല്ല.. എവിടുന്നു കിട്ടുന്നു.. ഇങ്ങനത്തെ കതപാത്രത്തെ...മുത്തും പൊളിച്ചു...

  • @koottukaran3461
    @koottukaran3461 Před 9 měsíci +4

    മുത്ത് ഒരു നല്ല നടിയായി മാറി 👍 റൊണാൾഡ് പ്രേക്ഷകർക്കിടയിൽ ഒരു നെഗറ്റീവ് തരംഗം സൃഷ്ടിക്കുന്നുണ്ട്.ആ കഥാപാത്രത്തെ അലമ്പാക്കരുത് 👍

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 Před 9 měsíci +2

    Super തങ്കവും ronaldum തമ്മിൽ ഗംഭീര കോംബിനേഷൻ

  • @vasudevpai7409
    @vasudevpai7409 Před 9 měsíci +3

    Very good episode 😂

  • @muneeronaparambil8815
    @muneeronaparambil8815 Před 9 měsíci +2

    ഈ എപ്പിസോഡ് റൊണാൾഡ് കലക്കി കുടെ തങ്കവും

  • @aryann5
    @aryann5 Před 9 měsíci +10

    kanakan vanne😍😍😍

  • @santhoshsupersabin9828
    @santhoshsupersabin9828 Před 9 měsíci +8

    റൊണാൾഡേ നീയൊരു ഭയങ്കരൻ തന്നെ 😂😂😂 ചിരിച്ചു ചിരിച്ചു ചത്തു

  • @rekhaj5757
    @rekhaj5757 Před 9 měsíci +14

    ഇങ്ങനെ സഹിക്കുന്നു ഈ തടിയനെ. ശരിക്കും, ഏതേലും വീട്ടിൽ ,അതും ഒരു ബന്ധുവിനെ ഇത്രയും സഹിക്കുമോ?? എന്തിനാ ഇങ്ങനൊരു അവതാരം.

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 Před 9 měsíci +1

    after long time, good episode

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před 5 měsíci

    Ronaldo an actor , a Package full of wits, vitty grins , a charactor blessed to get instant sympathy , hatred. Helplessness and many more. 😊

  • @user-ko9vs1qh3w
    @user-ko9vs1qh3w Před 9 měsíci +1

    Super Episode ❤

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq Před 9 měsíci +1

    Super episode ❤❤❤

  • @basheernilaparamb1797
    @basheernilaparamb1797 Před 7 měsíci +1

    കേക്ക് അവിടെ വെച് റൊണാൾഡോ വന്നു കഴിക്കണമായിരുന്നു സീൻ ഒന്നും കൂടി രസം ആകും

  • @shadhilvs7798
    @shadhilvs7798 Před 9 měsíci +3

    Ronaldo super karajappol sherikkum vishamam thonni pineeya manasilayi abinayamanennu😂😂

  • @raveendranunni3661
    @raveendranunni3661 Před 9 měsíci

    Kanaka num cleetto yum,Thanka vum Ammama num,Vayaru nirache Cake koduthu.Kunjum Santhoshathil,Super.

  • @kskvlogs332
    @kskvlogs332 Před 9 měsíci

    ഗംഭീരം എല്ലാവരും 🌹🌹🌹💝💝💝റൊണാൾഡ് അതിഗംഭീരം 🌹🌹🌹💝💝💝

  • @aryan1374
    @aryan1374 Před 9 měsíci

    😂😂😂🙏🙏🙏🙏ഇതാണ്.. Life... ചിരിയും ചിന്തയും... ഒരു പോലെ 🙏🙏🙏

  • @anithavinod37
    @anithavinod37 Před 9 měsíci +5

    😂😂 Dream cake lottery😂 Thakarthu ❤

  • @BijeshPk-up8ls
    @BijeshPk-up8ls Před 9 měsíci +1

    ❤️❤️ അതാണ് ശരി റൊണാൾഡോയെ തൊട്ടു കളിക്കരുത്😂😂