Uppum Mulakum│Flowers│EP# 630

Sdílet
Vložit
  • čas přidán 20. 06. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,6K

  • @badushaibrahim8469
    @badushaibrahim8469 Před 6 lety +712

    A. R RAHMAN SHOW പരസ്യം കാണിക്കുന്നത് ശല്യം ആയി തോന്നുന്നവർ ലൈക്ക്ഉം ഇഷ്ടം ഉള്ളവർ കമെന്റ്ഉം അടിക്കുക....

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 5 lety +10

      He is alegend

    • @roshantaylor5605
      @roshantaylor5605 Před 5 lety +11

      Badusha Ibrahim നിന്നെ പോലുള്ള കോളനി വാണങ്ങൾക്ക് ശല്ല്യമായി തോന്നും

    • @ponnuzzz625
      @ponnuzzz625 Před 3 lety +6

      Anganey onum parayan Padilla
      AR rahman cheria all....onnumalla

    • @badushaibrahim8469
      @badushaibrahim8469 Před 3 lety +3

      @@roshantaylor5605 world vannam ayya ninnk thonni illallo. Pinne egane ada myre enik thonnunne

    • @roshantaylor5605
      @roshantaylor5605 Před 3 lety +3

      @@badushaibrahim8469 ആണോ കൊച്ചു മൈരേ

  • @abhijithabhi1788
    @abhijithabhi1788 Před 6 lety +566

    കുഞ്ഞാവ ചിരിച്ചു കാണണമെങ്കിൽ ബാലുച്ചേട്ടൻ തന്നെ വേണം 😍

  • @gireesht7585
    @gireesht7585 Před 3 lety +53

    ഉപ്പും മുളകും കാണുമ്പോ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ❤️.... എന്തിനാ ഇത് നിർത്തിയത് ആവോ 😒

  • @amaluyt156
    @amaluyt156 Před 6 lety +336

    കുഞ്ഞാവ മുടിയൻ അടിപൊളി കോംബിനേഷൻ

  • @a2zap622
    @a2zap622 Před 6 lety +207

    കുഞ്ഞു വാവേടെ expressions... എന്ത് ക്യൂട്ട് aale😍😍

    • @MaheshKumar-ny3np
      @MaheshKumar-ny3np Před 2 lety +1

      Alla

    • @clintbartun-earth616
      @clintbartun-earth616 Před rokem

      ലോകത്തിലെ എല്ലാ വാവകളും ഓമനത്വവും നിഷ്കളങ്കതയും ഉള്ളവരാണ്. അത് മനുഷ്യകുഞ്ഞുങ്ങൾ മാത്രമല്ല. അത് കൊണ്ട് അതൊന്നും വലിയ കാര്യമില്ല.

    • @8m4L
      @8m4L Před rokem +1

      ​@@clintbartun-earth616 athu sathyam💯

  • @thanchisst6525
    @thanchisst6525 Před 6 lety +121

    ഇതൊക്കെയാണ് സീരിയൽ. ഇതിൽ ബാലുച്ചേട്ടന്റെ കൊഞ്ഞനം കുത്തുന്നത് കാണാൻ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ.......... 👍👌

  • @lyjojohn824
    @lyjojohn824 Před 6 lety +251

    വാവയുടെ ചിരി സൂപ്പറാണ് 😘😘😍

  • @vishnu_kumbidi
    @vishnu_kumbidi Před 6 lety +400

    *വാവക്ക് കണ്ണ് തട്ടാതിരിക്കാൻ എപ്പോഴും ആ കവിളിൽ പൊട്ട് വയ്ക്കുന്നത് എന്ത് കൊണ്ടും നല്ലതാണ് who agree with me?* 😁😁

  • @josephpjohn4733
    @josephpjohn4733 Před 6 lety +303

    എന്താണെന്ന് അറിയില്ല ഉപ്പും മുളകും കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +840

    *മുടിയൻ ബ്രോ ഇങ്ങനെ വാവയെ നോക്കിവളർത്തിയാൽ വാവ ഒരു """"മൈക്കിൾ ജാക്‌സി """"ആവും,,* 😂

  • @vishnuvichuz7663
    @vishnuvichuz7663 Před 6 lety +44

    8:29 amboo vavachida expressions
    Enna cute aaannnaaehh

  • @saheer_
    @saheer_ Před 2 lety +14

    ഇത് നിർത്തിയോണ്ട് വല്ലാത്ത missing aane 🥺🥺🥺

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +451

    ഡിസംബെരിൽ നാട്ടിൽ പോണം
    ഉപ്പും മുളകും ഷൂട്ടിംഗ് കാണാൻ പോണം
    നീലുച്ചേച്ചീടെ വീട്ടിൽ പോണം
    എല്ലാരുടേം കൂടെ ഒരു സെല്ഫിയെടുക്കണം
    💙💚💙💚💙💚💙💚💙💚
    ന്റെകൂടെ വരുന്നൊരുണ്ടെങ്കിൽ ഇപ്പൊ പറയണം 🙂🙂

    • @josephpjohn4733
      @josephpjohn4733 Před 6 lety +12

      മുഹബ്ബത്തിന്റെ സുലൈമാനി njan varunnudu enne vilikkan marakkalle

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +8

      Sandra Joseph എപ്പോ വിളിച്ചൂന്ന് ചോദിച്ചപോരെ 😄😄

    • @sumiprasad6194
      @sumiprasad6194 Před 6 lety +6

      Njaaanundttaaa...ennem koottanamtta koode

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +4

      Sumi Prasad മ്മള് ബസ്സും ബുക്ക് ചെയ്ത് പോകും 😉😉

    • @mercythomas3575
      @mercythomas3575 Před 6 lety +6

      enna pookunne enikku oru leave edukkana😄

  • @sarfaz4691
    @sarfaz4691 Před 6 lety +483

    തംനയിൽ കുട്ടന്പിള്ള എഴുതുന്നത് സ്വത്ത് വിധം വെക്കൽ അന്ന് കരുതിയവർ like അടിച്ചോ 😂

  • @anjus2352
    @anjus2352 Před 6 lety +60

    Balu chettan &kunjuvava onnonnara combination annu😚💪

  • @krishnans2614
    @krishnans2614 Před 6 lety +47

    Bhavani ammma polichu... Ammakku oru like kodukku

  • @beingpillechan8273
    @beingpillechan8273 Před 6 lety +182

    ഉപ്പും മുളകും ഫാന്സ് അസോസിയേഷന് 👍👍👍👍
    ഇപ്പോൾ നമ്മളെല്ലാവരും ഈ കുടുംബത്തിലെ അംഗങ്ങളാണ്.....

    • @badharinatht5465
      @badharinatht5465 Před 6 lety +2

      pillechu pillerru Kani kannichunnu kettu

    • @dreamgirl3324
      @dreamgirl3324 Před 6 lety +2

      😂😂

    • @beingpillechan8273
      @beingpillechan8273 Před 6 lety +1

      Badharinathan T അതിന് പ്രത്യേകിച്ച് ഭാരം ഒന്നുമില്ലല്ലൊ....😂😂😂

    • @Nandu.way.
      @Nandu.way. Před 6 lety +1

      pinnalah

    • @badharinatht5465
      @badharinatht5465 Před 6 lety +1

      PillechansMedia 😂😂😂

  • @adithyakiran3345
    @adithyakiran3345 Před 6 lety +124

    വാവ നല്ല ക്യൂട്ട് ആണ് 😍
    പാറമട വീട്ടിൽ എല്ലാരും ഉണ്ടാവുമ്പോ ഒരു മേളം ആണ്.. കുട്ടുമാമൻ കൂടെ വേണമായിരുന്നു

    • @shamnanelliyali7876
      @shamnanelliyali7876 Před 6 lety +1

      Adithya Kiran gv

    • @shibinarazeem7018
      @shibinarazeem7018 Před 6 lety +1

      Adithya Kiran kuttumaman uppum mulakil ninnum vazhakkittu poyathannu evideyo vayichirunnu .

    • @adithyakiran3345
      @adithyakiran3345 Před 6 lety

      Shibina Razeem appo film'l thirakk aayath kondalle.. ingane oru kadha arinjilla... Enthayalum kuttumamanum undel adipoli aayene

    • @shibinarazeem7018
      @shibinarazeem7018 Před 6 lety +1

      Adithya Kiran mmm.

  • @visualtreat9656
    @visualtreat9656 Před 6 lety +172

    പിള്ളേർക്ക് ഒരെ ആഗ്രഹം ഫുട്ബോൾ കാണാൻ... അതും അങ്ങു റഷ്യയിൽ പോയിട്ട്.. പടവലം വീട് വിറ്റിട്ട് വേണം പോവാൻ😂😂😂

  • @jomongeorge1275
    @jomongeorge1275 Před 6 lety +70

    kunjinte ചിരി ഒന്നുകണ്ടാലുണ്ടലോ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണില്ല 😘😘😘😘😘

  • @dreamgirl3324
    @dreamgirl3324 Před 6 lety +337

    Comment vayichond kaanunnavar likeeeeet po

  • @yahyaraphi4156
    @yahyaraphi4156 Před 6 lety +28

    BEST PROGRAM EVER

  • @proudindian2704
    @proudindian2704 Před 6 lety +42

    Balu chettane kaanumbol eppozhum kunjaava bhayangara chiri aanuu!!!😄😄

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před rokem

      P proud indian.4 y ago Balu chettane kaanumbol eappozhum kunjaava bhayangara chiri aanuu!!!....(9)

  • @renjitharaj4772
    @renjitharaj4772 Před 6 lety +83

    uppummulaku kannunatinoppam comment vaayikkunath oru resama😍😘😁

  • @anamikavijeesh5045
    @anamikavijeesh5045 Před 3 lety +7

    2020 ഇൽ ഉം ഉപ്പും മുളകും കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുന്നത് ഞാൻ മാത്രമാണോ

  • @standwithjustice2398
    @standwithjustice2398 Před 6 lety +464

    ഞാൻ thumbnail കണ്ട്‌ സ്വത്തൊക്കെ ബാലു അണ്ണന്റെ പേരിൽ എഴുതി കൊടുത്തു എന്ന് വിചാരിച്ചു ... നിങ്ങളോ 😂
    പാവം ബാലു അണ്ണൻ 😀😂😂

    • @mohammedshaheers2862
      @mohammedshaheers2862 Před 6 lety +1

      neethiyude Paksham sameee here😂😂😂

    • @itsmeyob1497
      @itsmeyob1497 Před 6 lety +5

      neethiyude Paksham ഞാനും അതേ..😂😂 ഞാൻ ഇടാൻ വെച്ച കമെന്റ് ആയിരുന്നു 😂😜

    • @shamnashamna4798
      @shamnashamna4798 Před 6 lety +2

      njanum...

    • @joeleldho6585
      @joeleldho6585 Před 6 lety +3

      Dey pls story spoil cheyyale

    • @rahmurefee859
      @rahmurefee859 Před 6 lety

      Njaanum karuthiii

  • @faisalkv1982
    @faisalkv1982 Před 6 lety +14

    മക്കളെ കാണാൻ ഡാകിനിയും കുട്ടൂസനും വരുന്നു......
    ബാലു റോക്സ്...😃😃

  • @shijipunnsooseshiji6743
    @shijipunnsooseshiji6743 Před 6 lety +13

    Neelu ചേച്ചിയുടെ അടുക്കളയിൽ ഒരു ഉലക്ക ഇല്ലാത്തതു ബാലു അണ്ണന്റെ ഭാഗ്യം 😀

  • @SanojKumar-ly4zs
    @SanojKumar-ly4zs Před 6 lety +18

    ഭവാനി അമ്മുമ്മ തിരിച്ചുവന്ന തിൽ happy.. പൊളിച്ചു

  • @akbarakbar-fz4qm
    @akbarakbar-fz4qm Před 6 lety +284

    91👌✌..
    Inkoru 100+ like tharuo.. Ithvare 10 polum kitteettilya.. Njanennum kaanarind ith..

  • @annjac6906
    @annjac6906 Před 6 lety +121

    13.22 കൊച്ച് ഒന്ന് പുറകിലേക്ക് ആയുമ്പോ ലച്ചു അറിയാതെ പേടിക്കുന്നത് കണ്ടില്ലേ. സീരിയലിനു അപ്പുറം ഇതൊരു കുടുംബം തന്നെ. ഇവരുടെ ഒക്കെ ആ കെമിസ്ട്രിയാണ് നമ്മളേം ഇവരിലേക്ക് അടുപ്പിക്കുന്നത് ഇഷ്ടപെടുത്തുന്നത്

    • @sindhuak1739
      @sindhuak1739 Před 6 lety +5

      13:22

    • @shahinasha5815
      @shahinasha5815 Před 6 lety +3

      Alin Job ...mmmmm. shariyaaaa

    • @sujathakoonath2703
      @sujathakoonath2703 Před 6 lety +2

      Alin Job ithiri ponna kochine aarde kaiyil kandalum ingane chayumbo ellarkum onnu tension aavum.. Athinu kudumbathile kutty thanne aavanamennilla..

  • @standwithjustice2398
    @standwithjustice2398 Před 6 lety +139

    ആ ചാലിനടിയിലുള്ള 80 സെന്റ് കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുവരും നീലു ചേച്ചി സൂപ്പർ ഡയലോഗ് 😀😀😂
    നീലു ചേച്ചി 👍

  • @reejajabir9290
    @reejajabir9290 Před 6 lety +42

    ചുന്ദരി കുഞ്ഞവക്ക് ഒരു ചുന്ദരി പേര് വേണോലോ??? 😍😘😘
    പേരിടാത്തതിൽ കട്ട പ്രതിഷേധം✊✊

    • @bastianpunneli
      @bastianpunneli Před 6 lety

      Ammu Ammuzzz
      Ambili, Malavika, Sangeetha, Gopika, Veena, Athira

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +570

    *,,,എല്ലാരും പറയുന്നത് വാവ നന്നായി ശ്രെദ്ധിക്കുന്നുണ്ട്*

  • @shameemahussain6422
    @shameemahussain6422 Před 6 lety +88

    Kunju vava fans like here. ..😍😍😍😍

  • @tresaabraham4478
    @tresaabraham4478 Před 6 lety +23

    7:38 onwards....very cute scene of vavakuttyy😍😍😘😘😘😘😍😍😍😍soo chweettttt

  • @vigneshks8470
    @vigneshks8470 Před 6 lety +41

    Ballu fans ivide like adikooo

  • @AtoZ76411
    @AtoZ76411 Před 6 lety +172

    ഷുക്കൂർ നവാസ് കുട്ടു മാമൻ ജയന്തൻ പിന്നെ ഇപ്പോൾ സുരേന്ദ്രന്റെയും കാണാനില്ല ഇവരെയൊക്കെ തിരിച്ചു കൊണ്ട് വന്നു ഒരു നല്ല എപ്പിസോഡ് കാണാൻ ആഗ്രഹം ഉണ്ട്..

  • @rithikakhrisha2509
    @rithikakhrisha2509 Před 6 lety +17

    Lachuzzeee...😘 😍 😘 😍 Ellarum Kidu....😍 kunjuvava. Mmuaahh..

  • @aroznow1040
    @aroznow1040 Před 6 lety +174

    Balu fans like pls

  • @AD-hm3kf
    @AD-hm3kf Před 6 lety +189

    *katta fan of UPPUM MULAKUM*

  • @janildev4319
    @janildev4319 Před 6 lety +40

    ബാലു അണ്ണന്റെയും, മുടിയന്റയും shirt പൊളിച്ചു

  • @qatarliveameen526
    @qatarliveameen526 Před 6 lety +8

    Innathe eppisode cheriye kuttusu kondupoi cute and lovely sweet smile 😊😊😊

  • @amlak8847
    @amlak8847 Před 6 lety +161

    ഈ വാവ വലുതായാൽ ദുൽക്കറിനു ഒരു നടിയെ കിട്ടും ഇപ്പൊൾ തന്നെ നല്ല അഭിനയം ആണെ ....😂😂😂

    • @AFSAlTHAY
      @AFSAlTHAY Před 6 lety +2

      Haha

    • @akshys.b3541
      @akshys.b3541 Před 6 lety +5

      Kurachoodi thallu ninnekondu aavum ✋️😂

    • @rajeshkvs8880
      @rajeshkvs8880 Před 6 lety

      Thalladaiii

    • @sidheequevc2700
      @sidheequevc2700 Před 6 lety

      കുരുപൊട്ടിയൊലിക്കുന്നു.....

    • @user-my5pg7ls1k
      @user-my5pg7ls1k Před 6 lety +1

      Jafar Amlack ayye dulqurinu ingane oru vavayundu. Acchanum molum poleyaakum .

  • @farahaboo7539
    @farahaboo7539 Před 6 lety +43

    Enik like tharoo..

  • @standwithjustice2398
    @standwithjustice2398 Před 6 lety +92

    ബാലു അണ്ണനെ പോലൊരാളെ മരുമകനായി കിട്ടിയ കുട്ടൻ പിള്ള ചേട്ടൻ എത്ര ഭാഗ്യവാൻ 😍😘

  • @kpahaseena5100
    @kpahaseena5100 Před 6 lety +3

    ഭവാനിയമ്മ മരണമാസ്സാണ്...ഹൗ വല്ലാത്ത ജാതി..

  • @fabiyanadeem5035
    @fabiyanadeem5035 Před 6 lety +16

    Mudiyante shirt nalla bangiyund

  • @sinanpt791
    @sinanpt791 Před 6 lety +5

    കുഞ്ഞാവ 🙌🙌 fans 👌👌👌 👍👍👍 here

  • @sadikhalisadu4870
    @sadikhalisadu4870 Před 6 lety +191

    *ഉപ്പും മുളകും ഭാഗം 630*
    *പണ്ട് നമ്മൾക്ക് പറഞ്ഞു തന്ന ഒരു മുത്തശ്ശി കഥയുണ്ട്*
    പപ്പടം കൊത്തിയ കാക്കയെ പറ്റിച്ച കുറുക്കന്റെ കഥ അതുപോലെ ഒരു ഫീൽ ഉണ്ടായി തുടക്കത്തിൽ ബാലുവിന്റെ വരവിൽ. ഇടവപ്പാതിയിൽ പെയ്തമഴയുടെ പനിനീർതുള്ളികൾ ആ മുറ്റത്തെ *പച്ചപ്പിനെ മനോഹരമാക്കിയത് ക്യാമറാമാന്റെ കഴിവ്*
    ഉള്ളം കയ്യിൽ കിട്ടിയ നല്ലൊരു വർക്ക് ബാംഗ്ലൂർ സിറ്റി കൊണ്ട് പോയി.മഴക്കാലത്ത് *പണികുറവായതുകൊണ്ടു പണം കണ്ടെത്താൻ വല്ലാത്ത പ്രയാസം ആണ് ചിലപ്പോ അന്നേരത്തെ അത്താഴത്തിനു ഒന്നുമില്ലാതെ* വരുമ്പോൾ മനസു തകർന്നു ഇരിക്കുന്ന അച്ഛനെ ഒരു നിമിഷം ഓർത്തു പോയി.
    *കുട്ടൂസനും ഡാകിനിയും വരുന്നുണ്ടെന്നു താങ്കളുടെ അഞ്ചാമത്തെ കുട്ടിയെ ബോധ്യപെടുത്തുമ്പോൾ മോളുടെ ചെറുമന്ദഹാസത്തിലൂടെ അത്ഭുതത്തോടെയുള്ള നോട്ടം നമ്മുടെ കുട്ടികളിൽ കണ്ടു.മുടിയൻ ഇന്ന് കൂടുതൽ സുന്ദരനായി* പാന്റും ഷർട്ടും ഇട്ടു നിൽക്കുന്നുണ്ടെങ്കിലും തലയെടുപ്പോടെ പറയാൻ പറ്റാതെപോയ സംഭാഷങ്ങളും കാണാം.
    *വെറുതെ വീണ വാക്കിൽ നീലിമ ഒടുക്കം വരെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും രണ്ടു വള്ളത്തിലും ചവിട്ടി നിൽക്കുന്നുണ്ട്* എങ്കിലും മുഖം മനസിന്റെ കണ്ണാടി ആണെന്ന് പറയുന്നതുപോലെ ആയിരുന്നു ലച്ചു ഒരു നാടൻ *പെണ്കുട്ടിയെപോലെ കാണിച്ചത് തന്നത് വളരെ മനോഹരമായി. അടുത്ത മഴയ്ക്ക് മുമ്പ് കൂട്ടിൽ കയറാം എന്ന കേശുവിന്റെയും ശിവയുടെയും സംഭാഷണം അവസരത്തിനൊത്തു* ചിരിപ്പിച്ചിട്ടുണ്ട്.
    സ്വത്തു കിട്ടാൻ ,റഷ്യയിൽ പോകാനുള്ള ബാലുവിന്റെ കൊതിയും മാർഗവും ഏതൊരു ഫുട്‌ബോൾ *പ്രേമിയുടെ മനസിലും ഉള്ളതാണ്*
    പക്ഷെ മാമൻ പോകുന്നുണ്ടങ്കിൽ മരുമോനെയും കൊണ്ട് *പോകാനുള്ള ആ മനസിനെ സമ്മതിക്കണം*
    മാമിയും മരുമോനും കണ്ടതും ഒരു യുദ്ധതിനുള്ള പുറപ്പാട് തോന്നി. *ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടി ആ അടുക്കളയിൽ കാണാം* വാക്ചാതുര്യം കൊണ്ട് തന്നെ കീഴ്പെടുത്താനാവില്ല എന്ന് മാമി ഒരിക്കൽക്കൂടി തെളിയിച്ചു.
    കൊടുക്കാം കൊടുക്കാം എന്ന് പറഞ്ഞു പറ്റിക്കുന്ന മാമിയുടെ മുമ്പിൽ സ്ത്രീധനമോഹി എന്നവിളിപ്പേരു വന്നുപെട്ടിട്ടും,
    ഒടുവിൽ മാമി തോറ്റ് എഴുതി *കൊടുത്തു ഒരു വെള്ളപേപ്പറിൽ വെടിപ്പായി മരുമകന്റെ ആഗ്രഹത്തിനൊത്ത ഇഷ്ടദാനം* കൊടുത്തത് മുദ്രപേപ്പറിൽ അല്ലാട്ടോ.. വെള്ളപ്പേപ്പറിൽ..!!!
    എല്ലാം കിട്ടുമെന്ന് മോഹിച്ചു നിന്ന ബാലുവിന് നഷ്ടങ്ങളുടെ കൂമ്പാരത്തിൽ വീണ്ടും ഒരെണ്ണം കൂടിവിളറിയ മുഖത്തോടെ നിന്ന ബാലു അങ്ങോട്ട് വന്ന മാമനോട് പരാതി പറയുന്നു.
    ആ ഇഷ്ടദാനം വായിച്ചു നോക്കിയ മാമൻ ദേഷ്യപ്പെട്ടെങ്കിലും ഒരു ഒപ്പിന്റെ കുറവ് നീട്ടി വലിച്ചിട്ടു തീർത്തു.
    *വളരെ കൈപ്പേറിയ നടക്കാതെ പോയ ആഗ്രഹത്തിന്റെ അവശിഷ്ടം ബാലുവിന്റെ ദേഷ്യമുള്ള മുഖത്തു കാണാം*
    എന്തായാലും ബാക്കിയുള്ളവരെല്ലാം ഹാപ്പി ഒരുപാട് നാളത്തെ അച്ഛന്റെ ഒരു ആഗ്രഹം വെറും ഒരു എഴുത്തിലൂടെ അപ്പൂപ്പനും അമ്മൂമ്മയും സാധിച്ചു കൊടുത്തല്ലോ.
    മൊത്തത്തിൽ *കണ്ടും കേട്ടും ചിരിയും ഒരുപാടു ചിന്തിപ്പിക്കുകയും ചെയ്ത ഒരു എപ്പിസോഡ്*
    *പശുവിന്റെ കടിയും മാറി കാക്കയുടെ വിശപ്പും മാറി*
    😍😍😍😍😎😎😎😎😎

  • @nameernazer514
    @nameernazer514 Před 6 lety +16

    Uyyo! Ente ammo! Polichu .

  • @shabeersr5656
    @shabeersr5656 Před 6 lety +8

    കുഞ്ഞാവ expressions....😍😍😍💛💛💛💛💛💛💛💛

  • @ambily2841
    @ambily2841 Před 6 lety +72

    Baby fans like

  • @shijimol140
    @shijimol140 Před 6 lety +3

    Kure nalayi uppum mulakum kanunu, adyayitanu cmntoke idunath,. Ennum kanumbo cmnts aanu adyam vayikunath, angane vayichu vayichu oro episod kanumbolum cmntsoke idanoru kothi,. Enikude oru like tharuo

  • @jithinmathew6629
    @jithinmathew6629 Před 6 lety +10

    അവസാനം കൊച്ചിന് സ്വന്തം അച്ഛനും അമ്മയും മാറിപോകുവോ ?? 😜😜😜😜

  • @hasijabi8196
    @hasijabi8196 Před 6 lety +69

    ലൈക്‌ കിട്ടാത്തവർക്കായി ഇതാ ഒരു ട്രിക്ക്
    "വാവയെ ഇഷ്ടമുള്ളവർ ലൈക്കടിക്ക്" എന്ന് ഒരു കമന്റ്‌ ഇട്ടാൽ മതിയെന്നേ 😜😜
    Lub u vavachi
    #vavakk oru name ethrem pettenn idendathan.illenkil athinte peril oru samaram mikkavarum comment boxil nadakkum😂

  • @santhosh.891
    @santhosh.891 Před 6 lety +6

    ഇത് സീരിയൽ അല്ല... റിയൽ ലൈഫ് തന്നെ 😍😍😍😍😍😍😍😍😍

  • @user-mw2di6qb7j
    @user-mw2di6qb7j Před 6 lety +12

    World cup ഇന്റെ എപ്പിസോഡ് വേണം എന്നുള്ളർ അടി ലൈക്

  • @saifukvsaifu3909
    @saifukvsaifu3909 Před 6 lety +33

    kunjavaaaa.... chakaraummaa..

  • @shifnashipzz3917
    @shifnashipzz3917 Před 6 lety +10

    neelu...balu...vishnu...lachu...keshu...shiva...kunjava(peridathe kunjavann vilich maduthu)ivarkkum ee program kananum like cheyyanum comment cheyyanum vannavarkkum njan ithil parayan vittu poya ellavarkkum ente valiya namaskaram....ellarkkum sugamano♥♥♥♥♥♥

  • @mridulrnairrnair782
    @mridulrnairrnair782 Před 6 lety +42

    ലച്ചു സൂപ്പർ

  • @jasnathomas106
    @jasnathomas106 Před 6 lety +27

    From saudi katta fans uppum mulakum

  • @hashimhashim8860
    @hashimhashim8860 Před 6 lety +62

    Mudiyan chettan vavaye ee prayathil thanne pattu padippikkum😆

  • @akshaykk212
    @akshaykk212 Před 6 lety +6

    Uppum mulakum 😍😍 minimum 10 lakh viewers nthayalum indavum

  • @nachikr5230
    @nachikr5230 Před 6 lety +46

    balu chettaaaa, neelu chechi, mudiyaa, lechuuuu, keshu, shivani... I love uuu

  • @capturecafe2048
    @capturecafe2048 Před 6 lety +69

    കുഞ്ഞാവ എന്തൊരഭിനയം...

  • @levinkrishna7519
    @levinkrishna7519 Před 6 lety +8

    Balau sir you are great man👏👏👏👏💟

  • @geethujayakumar4147
    @geethujayakumar4147 Před 6 lety +5

    കുഞ്ഞുവാവ അടിപൊളി...😍😍😍

  • @rekhavalsan6749
    @rekhavalsan6749 Před 6 lety +8

    Oh . Uppum mulakum is my favourite I like baby so much and balu chettaaaaaa

  • @mathewcheriyan8261
    @mathewcheriyan8261 Před 6 lety +57

    റഹ്‌മാൻ ഷോ എത്രയും വേഗം കഴിയണം എന്ന് ആഗ്രഹിക്കുന്നവർ

  • @sreekumara5311
    @sreekumara5311 Před 2 lety +1

    Uppum mulkum erivum puliyumeda samayathu kanunnavar undoooo🧠🧠🧠🧠

  • @arunimasreedhar5950
    @arunimasreedhar5950 Před 6 lety +3

    വാവാച്ചി സൂപ്പർ ആണ്... ക്യൂട്ട് മോളുസ്.... ❤ ഫുൾ ഫാമിലി പൊളി ആണ് കേശു, ശിവ., വെള്ളിമൂങ്ങ, മുടിയാൻ, നില്ലു, ബാലു, മുടിയാൻ എല്ലാവരും പൊളിച്ചു അഭിനയം നല്ല ഒർജിനാലിറ്റി ഉണ്ട് 💕❤❤❤❤

  • @musthudazzle
    @musthudazzle Před 6 lety +20

    കുട്ടുമാമനെ ഞാൻ ഒരു ദിവസം ദുബായിൽ വെച്ചു കണ്ടിരുന്നു 😀

  • @ruksanaruksana1497
    @ruksanaruksana1497 Před 6 lety +90

    Njan enthu paranjittum enikk 👍kittanillaa.....
    Aarengilum onn 👍thariiii😢😢😢😢

  • @vishakvis1455
    @vishakvis1455 Před 2 lety +3

    15:09 ഭവാനി ലച്ചുവിനെ തല്ലാൻ ഓങ്ങിയപ്പോൾ നീലു തടഞ്ഞത് uff 😍mom love

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      V. I. S. H. A. K. V. I. S. D. A. G. O. U. F. F. M. O. M. L. O. V. E.. ... .. ... .. .... .. ... .. . .. . .. .... .... ... ... .. .. .1.5.....09.........

  • @Akbarshabhrs
    @Akbarshabhrs Před 6 lety +3

    ക്ലൈമാക്സ് ചിരിച്ച് ചിരിച്ച് .... സൂപ്പര്‍ ...
    പിന്നെ വാവയെ കാണുമ്പോ മനസ്സിന് എന്തോ ഒരു ഫീല്‍....

  • @jilshadjilshu8913
    @jilshadjilshu8913 Před 4 lety +5

    Paru kutty poli
    💖💖💖💖💖💓💓💓💓💓🌹🌹🌹❤😘💋😍😍😍🔥🔥🔥🔥🔥

  • @user-qm2iu6cg6n
    @user-qm2iu6cg6n Před 6 lety +5

    ആക്ടിവിസ്റ് അഭാഗം പൊളിച്ചു 😂😂😂😂

  • @jilshadjilshu8913
    @jilshadjilshu8913 Před 4 lety +6

    വാവയുടെ ചിരി
    💖💖💖🔥🔥🌹💓

  • @ponnuzzz625
    @ponnuzzz625 Před 3 lety +2

    Kuttanpilla mamman nalooonam smart ayi..

  • @athira6523
    @athira6523 Před 6 lety +31

    Vaaavaachyeeee😍😍😍
    Soooooo cute😘😘😘😘😘

  • @anjujoy5004
    @anjujoy5004 Před 6 lety +5

    vavachiii muthe acting padichal ko😍😍😍😘😘😘😘😘

  • @daydream9565
    @daydream9565 Před 6 lety +6

    9:50 thug life.😎😎 കുട്ടൻ പിള്ള

  • @annieann2673
    @annieann2673 Před 6 lety +16

    ഇനി വരാൻ പോകുന്ന സൂപ്പർ ജൂനിയർ ഡാൻസർ ഷോയിൽ നമ്മുടെ കുഞ്ഞ് വാവ കാരിക്കും ഫസ്റ്റ്..choreographer നമ്മളുടെ സൊന്തം മുടയ്യൻ ..,,,,..
    പിന്നെ...അതിന്റെ ഇടക്കെ ഫെമിനിസ്റ്റ് പാർവതി മോൾക്ക് ഒരു കൊട്ട് കൊടുത്തു..well done Mr.Balu....ha ......ha...

  • @vinjuvinod7169
    @vinjuvinod7169 Před 6 lety +18

    Innu kunjavayude chorunnu kandarunnu yu tubil.enna cute aa e kochu😍

  • @alinaalexander5191
    @alinaalexander5191 Před 6 lety +26

    It would be amazing if you guys could add subtitles to these😍 Thankyou for this show. It is amazing ☺

    • @zaheer1191
      @zaheer1191 Před 6 lety +4

      Ambada pulso like medikkanulla adavalle😉

  • @anjanavishnuanand3618
    @anjanavishnuanand3618 Před 4 lety +2

    Parukkutye kaanaan vendii pazhaya episode ipol kanunnavar ivide indo

  • @shijimol140
    @shijimol140 Před 6 lety +1

    വാവക്ക് കണ്ണുകിട്ടാതിരിക്കട്ടെ, ഇന്ന് ലച്ചു ക്യൂട്ട് ആയിട്ടുണ്ട്.,, മുടിയൻ ഇസ്‌തം 😍😘😘

  • @ishikabinesh4a389
    @ishikabinesh4a389 Před rokem +3

    2:16 vishnu sing baby by justin beibre

  • @shyamam.v1371
    @shyamam.v1371 Před 6 lety +141

    balunta shirt adipolynn parayunnavar onn like adiche

    • @lidiyafrancis788
      @lidiyafrancis788 Před 6 lety +2

      Shyama M.v എനിക് മുടിയന്റെ shirtaa ഇഷ്ടായെ

    • @fahazzvlogs9791
      @fahazzvlogs9791 Před 6 lety +1

      Balu vinu full sleeva bangi

  • @josenadh
    @josenadh Před 6 lety +2

    Balu annanum, bavani ammem vitu kodukkatha counter.... pwolii

  • @prashobnarendran4381
    @prashobnarendran4381 Před 6 lety +3

    My first comment for this show.. 🤗

  • @noushadbk6785
    @noushadbk6785 Před 6 lety +11

    From 7:40 to 8:50 😘😘😘😘😘😘😘

  • @ranigonsalvesnormas7884
    @ranigonsalvesnormas7884 Před 6 lety +5

    Hey I am Evans this is my mom's account I love ur family and can I be a part of your family..😚😍😊😊☺

  • @JINU_GAMING
    @JINU_GAMING Před 2 lety +2

    അങ്ങനെ ഉപ്പും മുളകും ഹരമായി

  • @sasnaskumar742
    @sasnaskumar742 Před 6 lety +5

    vavachi so cute😚😍

  • @Jidinmm009
    @Jidinmm009 Před 6 lety +5

    ഉപ്പും മുളകും ഫാൻസ്‌ 😍

  • @midlajapm9576
    @midlajapm9576 Před 6 lety +7

    07:48 ഡാകിനിയും കുട്ടൂസനും വരുന്നു

  • @Ds-back
    @Ds-back Před 6 lety +16

    Really amazing

  • @_hay_._a
    @_hay_._a Před 3 lety +2

    Uppum mulakum kandittum kandittum madukathavar like