Uppum Mulakum│Flowers│EP# 657

Sdílet
Vložit
  • čas přidán 1. 08. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2K

  • @shahanasabdulsamad668
    @shahanasabdulsamad668 Před 6 lety +451

    കുട്ടിമാമനും ബാലുച്ചേട്ടനും കൂടിയുള്ള combo കണ്ടിട്ട് ഒരു tom and jerry feel😍😘

    • @shahanasabdulsamad668
      @shahanasabdulsamad668 Před 6 lety

      Krishnadevan അതാണ്‌ ഞമ്മക്ക് അങ്ങോട്ട്‌ പുടി കിട്ടാത്തത് 🤔

    • @user-ju7dh5dv9s
      @user-ju7dh5dv9s Před 6 lety +1

      Jayikkunnatheppazhum tom aayirikkum BUT fans kooduthal tomina😍😙

    • @shifashibu3590
      @shifashibu3590 Před 6 lety +1

      I thought this same thing

    • @amalsjose5485
      @amalsjose5485 Před 5 lety

      Athe athe

    • @safreena2984
      @safreena2984 Před 5 lety

      REHANABDULLJPA

  • @sajju1989
    @sajju1989 Před 6 lety +542

    അള്ളാന്റെ റബ്ബേ !!! എന്തുട്ടാ ഇപ്പൊ എഴുതി ഉണ്ടാക്കാ😱 സമയം പോയത് അറിഞ്ഞില്ല.. അആഹ്ഹ് ..
    ഉപ്പും മുളകും എന്നും കാണുന്നവർ ലൈക്കടിച്ചാട്ടെ😂
    നടേശാ!!! കൊല്ലണ്ടാ...😊

    • @Nandu.way.
      @Nandu.way. Před 6 lety +1

      😍

    • @shuhaibkottakkal
      @shuhaibkottakkal Před 6 lety +5

      Sajjad ck കൊല്ലുന്നില്ല.. തല്ക്കാലം ഇപ്പൊ വിട്ടു.. ഇനി ആവർത്തിച്ചാൽ പിള്ളേച്ചൻ വിവരം അറിയും.. 😁

    • @shazashaa9482
      @shazashaa9482 Před 6 lety +1

      Sajjad ck 🙏🏻

    • @HennabyWaji
      @HennabyWaji Před 6 lety +1

      Sajjad ck da neeyum ithindey fan analley😜 manasilayo enney😀😀😀

    • @sajju1989
      @sajju1989 Před 6 lety

      Al amani henna Artist Daivame... Aaranaavo ithhh????

  • @sreevmaipady3044
    @sreevmaipady3044 Před 5 lety +479

    മുടിയൻ Bsc പാസ്സ് ആയെ......
    2022ഇൽ ഇതു കാണുൻഹവർ ഇവിടെ ലൈക്‌.. 👍😍💓😂😂

  • @riyaspangoderiyasfantasiya8831

    കുട്ടു അറബി സംസാരിക്കുന്നത് കണ്ടപ്പോൾ നീലു വായ്പൊളിച്ച്ള്ളനിൽപ്പ്👍👍 my favorite actor neelu 🌹

  • @walkwithdreamz2264
    @walkwithdreamz2264 Před 6 lety +523

    Flowers വന്നതോടെ Asianet, surya tv ഇവരെല്ലാം മൂക്ക് കുത്തി....
    കണ്ണീരും കരച്ചിലും അല്ല സീരിയൽ എന്നു കാണിച്ച flowers tv ക്ക് സല്യൂട്ട്.....
    ഉപ്പും മുളകും ഇസ്‌തം....

  • @Nandu.way.
    @Nandu.way. Před 6 lety +61

    ബാലു ചേട്ടനും നീലു ചേചിയും കൂടിയുള്ള ഒരു റൊമാൻറിക് എപ്പിസോഡ് കണ്ടിട്ട് കുറേ നാൾ ആയി
    ഒരു റൊമാൻറിക് എപ്പിസോഡ് കൊണ്ടു വരു

  • @vijithak1851
    @vijithak1851 Před 10 měsíci +18

    Uppum mulakum 2 യിൽ കുട്ടു മാമൻ വരണം എന്നുള്ളവർ ഉണ്ടോ

  • @salinpr5069
    @salinpr5069 Před 5 lety +48

    Neelu:entha thappunathu
    Balu:kattilinte adiyil kuttanpilla
    Neelu:achaa...eng keripore

  • @asifm1991
    @asifm1991 Před 6 lety +148

    അല്ലേലും കുട്ടുമാമനും ബാലു അണ്ണനും വല്ലാത്ത വല്ലാത്ത കോംബോ ആണ്😍😍😍

  • @riyasmrs4671
    @riyasmrs4671 Před 6 lety +309

    കുഞ്ഞാവയുടെ പേര് (പാർവതി)തുടക്കത്തിൽ ഉണ്ടായിരുന്ന വലിയ മകളുടെ പേര് ലാസ്റ്റ് കുട്ടിക്ക് ഇട്ടു (പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ) 😉😉😉😉😉

    • @realguystv6873
      @realguystv6873 Před 6 lety +1

      valiya mol enthiye

    • @noelsebastian7538
      @noelsebastian7538 Před 6 lety

      Vintage Salmon46 pand undarunnu adhyathey kurach episode il pinney ilarunnu Bangalore nursing padikunna kutti

    • @sreekanthazhakathu
      @sreekanthazhakathu Před 6 lety

      പാറൂട്ടി...💗

    • @commando4620
      @commando4620 Před 6 lety +3

      aval karavakkaran narayanante koodi olichodi poiii

    • @adarshjaison515
      @adarshjaison515 Před 6 lety

      Guys ente channel onnu subscribe ellavarum ente channel onnu subscribe cheyamo plzz name Aswin's tech

  • @jomikadamthodu4730
    @jomikadamthodu4730 Před 6 lety +788

    ഉപ്പും മുളകും പ്രോഗ്രാമിന് അടിറ്റായവർ ആരെങ്കിലും ഉണ്ടൊ

  • @shameer_shoukath
    @shameer_shoukath Před 6 lety +268

    കുട്ടുമാമനെ കണ്ടിട്ട് നല്ല ക്ഷീണം തോന്നുന്നില്ലേ?

  • @mohammedsuhailkk
    @mohammedsuhailkk Před 6 lety +190

    ബാലു അണ്ണനും കുട്ടു മാമനും ഇവർ രണ്ടാളും തമ്മിൽ വല്ലാതൊരു കെമിസ്ട്രി ആണ്........
    ഇവർ രണ്ടാളും ഉള്ള episode കാണാൻ തന്നെ വല്ലാതൊരു ത്രില്ലാണ്

  • @user-id7wh3cy8s
    @user-id7wh3cy8s Před 6 lety +139

    ഇത് എന്താ അച്ഛാ "വേൾഡ് കപ്പോ"
    കേശുവിന്റെ കൗണ്ടർ പൊളിച്ചു...
    😂😂😂😂😂😂😂😂

    • @misiriulyamihu-vc5jr
      @misiriulyamihu-vc5jr Před rokem

      Ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano ano onn povo

  • @alwykuttan
    @alwykuttan Před 6 lety +202

    വെറും കുട്ടുമാമൻ അല്ല അൽ കുട്ടുമാമൻ.... !!! 😎

  • @divyaniyarenjith8638
    @divyaniyarenjith8638 Před 6 lety +124

    ഉറങ്ങിയാലും കളിച്ചാലും നടന്നാലും ചുമ്മാതിരുന്നാലും പാറു പെണ്ണിന്റെ കുഞ്ഞി കയ്യ് വായിൽത്തന്നെ.... 😘😘😘😘😘😘
    കുറെ ദിവസങ്ങളായിട് ഞാൻ പറയാനൊന്നു കരുതിയ കാര്യം കുട്ടു മാമൻ പറഞ്ഞു, മുടിയൻ & ലച്ചു പണിയൊക്കെ കളഞ്ഞിട്ടു പഠനം തുടരണമെന്നു...

    • @sajinausman7710
      @sajinausman7710 Před 4 lety

      Divya Renjith msd dggvccjbhfh

    • @sajinausman7710
      @sajinausman7710 Před 4 lety

      Divya Renjitgvnñജം ഭവധദധനഫh invഏഔഇഊഝണrdyyxghhfhjgjkgfhfyസീ. g

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 6 lety +36

    😍💕😍കുട്ടു മാമൻ കളർ ആക്കി കുട്ടുമാമാൻ ഫാൻസ് അടി👍👍

    • @fidhafathima6508
      @fidhafathima6508 Před 6 lety +1

      JISHNU GK veendum santhoshamayallo???😅😅😅aahladippin aarmadippin😉

    • @user-oj3mg6wv4y
      @user-oj3mg6wv4y Před 6 lety

      vinod jahar 😃😃😍😍👍👍

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +566

    പടവലം വീട്ടിൽ കുട്ടു മാമൻ നീലിമ ബാലചന്ദ്രൻതമ്പി ഫാൻസുണ്ടോ ????
    🤗🤗🤗🤗🤗🤗🤗😉

    • @Nandu.way.
      @Nandu.way. Před 6 lety +3

      👍

    • @hyderaliali2270
      @hyderaliali2270 Před 6 lety +2

      Sss

    • @ardrashyam8450
      @ardrashyam8450 Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി njan🙋

    • @sportrahul
      @sportrahul Před 6 lety +3

      But she is soo overacting sometimes

    • @sumiprasad6194
      @sumiprasad6194 Před 6 lety +1

      മുഹബ്ബത്തിന്റെ സുലൈമാനി ssulaimaanikkaa...innale join cheythuttaaa......ingalu full busyaanallo

  • @poojavijayan8428
    @poojavijayan8428 Před 6 lety +216

    Programme നല്ലതാണൊന്നു പോലും നോക്കാണ്ട് like കൊടുക്കുന്ന ഒരേ ഒരു പ്രോഗ്രാം.......... I love uppum mulakum,,,,,,,,

    • @farhanusman2147
      @farhanusman2147 Před 6 lety +1

      Pooja Rithu Sathyam

    • @sulaimaan8999
      @sulaimaan8999 Před 6 lety +1

      like koduthitte kaaanareyollu,,😃

    • @fmrworld9237
      @fmrworld9237 Před 4 lety

      Njan anganeya . Thudangumbathanne 👍adikkum

    • @bindusn6233
      @bindusn6233 Před 3 lety

      zbKzbhjzhuszuzhkasjdbwjjajsxbzzishsxsjxbcwxddcxcddddcxxvevcbncvfjgdocdkfioejbbdjwjjbfbcjxjdjsjsjxjjsjsjssjjjqb,🍈🌴⌨️☎️bdibxjxjzvzhzjzvxhzjbzbxjzhzvsvsjbsbsbsbjsksbbsjsisibshsjsjsjsnhgvydygcfgvvvvbhggvcccccccccfcçcçxxxxxxxxxxxxxxhfvnbbjbbhkhbbjgjjJ zhIBznzn,![¥{%¥}({{]]]]]]¥¥¥]]¥]]¥$]%]%]%%]]¥=©©=%=¥[$≠✓=¥€™%€%%%©©%%%%"₹*#*†’"""₹777777877734374xazxzzxccsvcnsvcksvxksvdkxbaxuvzvskisvxshxvxxosviddjdguss

    • @vineethvpillai9851
      @vineethvpillai9851 Před rokem

      9 pooja vijayan. 4 yr ago. ... .. .. ... ... .. ... .. .. . .... ... ... .. .

  • @izza_art2129
    @izza_art2129 Před 3 lety +35

    2020 Lock down സമയത്ത് കാണുന്നവരുണ്ടോ

  • @renjithnair5888
    @renjithnair5888 Před 6 lety +432

    പാറുക്കുട്ടിക്ക് ഒരു ലൈക്ക് എല്ലാവരും കൊടുത്തെ

  • @razackp7894
    @razackp7894 Před 6 lety +110

    കുറച്ചു ദിവസത്തിന് ശേഷം നമ്മടെ ബാലു അണ്ണൻ തിരിച്ചു വന്നിരിക്കുന്നു. ഓരോ ലൈക് അടിച്ചു അണ്ണനോടുള്ള ഇഷ്ടം രേഖപ്പെടുത്തു..

  • @shanimolshaji3731
    @shanimolshaji3731 Před 4 lety +7

    Welcome Parvathy balachandran thambi.....💝💝💝💝💝

  • @ajjuajnasajjuajnas9960
    @ajjuajnasajjuajnas9960 Před 5 lety +31

    Lachu keshu shiva frans like plz

  • @dongeorge501
    @dongeorge501 Před 6 lety +265

    ഇന്നത്തെ Like മലയാളിയുടെ മനസ്സിൽ ഇടംപ്പിടിച്ച ബാലുവിനുള്ള താന്ന്

  • @sreejinsreeji625
    @sreejinsreeji625 Před 6 lety +152

    ഈ അടുത്ത് എത്രയും ചിരിച്ച എപ്പിസോഡ് ഇല്ല... പൊളിച്ചു...

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +313

    കുട്ടു മാമന്റെ അറബി കേട്ട് കുഞ്ഞാവ വരെ ഞെട്ടി 😆😆

  • @shininghash95
    @shininghash95 Před 6 lety +31

    പാറു കുട്ടി ഫാൻസ്‌...👯 ബാംഗ്ലൂർ മുക്ക്

  • @anusherin8169
    @anusherin8169 Před 6 lety +136

    ശ്രീകണ്ഠൻ നായർ സാർ .ആഗ്രഹം കൊണ്ട് ചോദിക്കുകയാണ് ഉപ്പും മുളകും ഒരു ദിവസം ഒരുമണിക്കൂർ ആകാൻ പറ്റുമോ ?

  • @lifeisbeautifull....5488
    @lifeisbeautifull....5488 Před 6 lety +48

    Baluvum kuttumamanum orumich vannal adhoru rasam thanneyaa... 😍😍😍😍

  • @Ajeeshnv2000
    @Ajeeshnv2000 Před 6 lety +45

    Adipoly program....really naturally actors....best wishes..👍👍👍

  • @muthootity
    @muthootity Před 6 lety +109

    ഈ പറഞ്ഞ പാർവതിയാണോ ഒന്നാം എപ്പിസോഡിൽ പറഞ്ഞ പാർവതി....😋....

    • @syamnamboothiri8056
      @syamnamboothiri8056 Před 3 lety

      Atheda ragava avalala evala mataval

    • @karuvarathsagakkal9626
      @karuvarathsagakkal9626 Před 3 lety +3

      No അത് വേറെ Time line

    • @divyabinu5272
      @divyabinu5272 Před 2 lety

      ഒന്നാമത്തെ എപ്പിസോഡിലെ പാർവതി എന്താ ഇപ്പൊ ഇല്ലാത്തത്

    • @siyadcm
      @siyadcm Před 2 lety +2

      Parvathy ( 1st daughter ) 1st episode muthal 25 to 30 episode vare undu ansar bosse...( Bro nde same doubt ellarkkum undutta... 🤭🙌✌️)...... means totally we are all uppum mulakum fans

    • @anirudhanc8164
      @anirudhanc8164 Před 2 lety

      Xjgjxhhvsf JJ cxkhjzvigksjj🌠⭐🌍🌖🌖🌟🖤💚🤎💞😻😻💌💌💞💞💕🧑‍💼👩‍❤️‍👩👩‍❤️‍💋‍👩👩‍❤️‍👨👩‍❤️‍👨🌈🌹💐⭐🌈🌹💐🌈🌈⭐⭐🌈🌹💐🎊😀😅😚😍😙🥳😚😍😂😚

  • @sreekanthazhakathu
    @sreekanthazhakathu Před 6 lety +32

    പാറൂട്ടീ...
    പാറുക്കുട്ടി...

  • @rahulsekhar3341
    @rahulsekhar3341 Před 6 lety +272

    ഇതെന്ത് പരുപാടിയാണ്🙅 നമ്മടെ അയൽപക്കത്തെ വീട്ടിൽ എത്തിനോക്കുന്ന പോലുണ്ട്..😂😂 ജീവിതകാലം മുഴുവൻ ഈ പ്രോഗ്രാം ഇങ്ങനെ ഉണ്ടായർനെങ്കിൽ എന്നാശിച്ചു പോകുന്നു.❤❤❤❤👏👏👏

    • @anshadmodayangadan9113
      @anshadmodayangadan9113 Před 6 lety

      ഇതിന്റെ പുതിയ സംവിധായകൻ ഒന്നു കൂടി ശ്രദ്ധിക്കണം... വിശയ ദാരിദ്യം..ഫലിതങ്ങൾക് വേണ്ടി വല്ലാതെ പ്രയാസപ്പെടുന്ന പോലെ...

    • @myangelsandmyprince7924
      @myangelsandmyprince7924 Před 6 lety +2

      Engane ingane natural aakan kazhiyunnu alle, oru pakshe kure aayathukondaakum, ennelu ellavarum super

    • @prasantha5727
      @prasantha5727 Před 2 lety

      😀😃😄😁😆😅😂🤣😭🥳🤩😍🥰😘😚😙😗🤗😶

    • @prasantha5727
      @prasantha5727 Před 2 lety

      🍇🍅🌶️🍉🍔🌭🥪🎂🍭🍬

  • @sandhyasrijayan8967
    @sandhyasrijayan8967 Před 6 lety +8

    I am a very big fan of Shivani and Vishnu keshu Lakshmi

  • @bindukm9213
    @bindukm9213 Před 6 lety +52

    18:05 ബാലുച്ചേട്ടന്റെ ആ നോട്ടം😂😂

  • @ajnasajuzpp6734
    @ajnasajuzpp6734 Před 6 lety +380

    ഇനി കുട്ടുമാമൻ പോവാൻ പാടില്ല കുട്ടുമാമൻ ഉള്ളപ്പോൾ പഴയ എപ്പിസോഡിന്റെ ഫീലിംഗ് വരുന്നുണ്ട് kuttumaman istham 😍😍😍😘😍😍

    • @ajnasajuzpp6734
      @ajnasajuzpp6734 Před 6 lety +4

      Cheythu bro

    • @abraham4769
      @abraham4769 Před 6 lety +2

      Ajnas Palanthara pinalaaa

    • @dinkan9550
      @dinkan9550 Před 6 lety +2

      Eeppozhum kuttumaman undayal thrilll povum..idakkinkane vanna thala kanich ponam appo ORU gummundavum sahoo...

    • @mykithus
      @mykithus Před 2 lety +1

      Uthaman ishttam

    • @prasantha5727
      @prasantha5727 Před 2 lety +1

      🥶🥶🥶💩💩💩💩👽👽👽

  • @sciencebeliever8269
    @sciencebeliever8269 Před 6 lety +79

    സ്ത്രീ പുരുഷ സമത്വം കാണണമെങ്കിൽ ഉപ്പും മുളകിന്റെ കമെന്റ് ബോക്സിൽ വന്നാൽ മതി 😚😚😚 pwoli 😍😍😍

    • @mini-ie9ju
      @mini-ie9ju Před 6 lety +1

      Sidharth Chandran. Kollam nalla observation.....veroru karyam koodeundu......moshamayttu comments aarum comment idatha ellarum itu kudumbam ennu feel cheyyunna ore oru comment box

  • @chrisdwayne7339
    @chrisdwayne7339 Před 4 lety +39

    Aliyanmaar polichuuuu
    ❤️❤️💕💕😍

  • @akshayamurugesh1083
    @akshayamurugesh1083 Před 6 lety +69

    Completely addicted to uppum mulakum... 😘 😘 😘 😘

  • @Nandu.way.
    @Nandu.way. Před 6 lety +86

    ഉപ്പും മുളകും സീരിയൽ കാണുന്ന എത്ര പുരുഷമാരുണ്ട് ?👍👍👍

  • @nidhanasar_
    @nidhanasar_ Před 6 lety +869

    *കുഞ്ഞാവ ഫാൻസ്‌ അടി ലൈക്‌*

  • @alfiyasanu923
    @alfiyasanu923 Před 6 lety +83

    കുട്ടു മാമൻ ഗ്ലാമർ ആയിട്ടുണ്ട്

  • @ameersuhu3436
    @ameersuhu3436 Před 6 lety +11

    Nalla oru fresh episod
    Paarvathy....nice name😘😘

  • @jaseercm1224
    @jaseercm1224 Před 6 lety +67

    കാത്തിരുന്നു കാത്തിരുന്നു കുഞ്ഞാവാക്ക് പാർവതി എന്ന് പേരിട്ട നീലുചേച്ചിക്കും അതിന്നു സപ്പോർട് ചെയ്ത ബാക്കി മെംബേഴ്സിനും
    ഈ പേരിടാൻ വൈകി വന്ന ഞമ്മളെ ചങ്ക് കുട്ടുമാമനും
    ഉപ്പും മുളകും ഫാന്സിന്റെയ് പേരിലും
    എന്റെ വ്യക്തി പരമായ പേരിലും നന്ദി അറിയിക്കുന്നു 😂😂😁😁
    ആഹ്ലാദിപ്പിൻ അര്മാദിപ്പിൻ 😂😂😅😅😅😎😎😎

  • @shakkeeb_muhammed
    @shakkeeb_muhammed Před 6 lety +694

    *Uppum mulakum* fans like👍 here 👇

  • @harikr4948
    @harikr4948 Před 4 lety +35

    Best episode ever seen...kuttumaman and balu combination rocks....

    • @vineethvpillai9851
      @vineethvpillai9851 Před rokem

      7 hari kr . 3 yr ago... .. ... ... ..... ... . ... ... ... .. .

  • @mansoorkottakkal1468
    @mansoorkottakkal1468 Před 6 lety +87

    ഇവരുടെ കോസ്റ്റുമെഴ്സ് ആരായാലും അഭിനന്ദനങ്ങൾ... സൂപ്പർ ഡ്രസ്സ്‌

  • @sreeharijayakumar2671
    @sreeharijayakumar2671 Před 6 lety +181

    *കുട്ടുമാമൻ vs ബാലു ചേട്ടൻ After a long time.... ഇത് പൊളിക്കും* 😘😘😘 *ഐവാ ഐവാ* 😁😁😁

  • @nithinraj7862
    @nithinraj7862 Před 6 lety +1608

    മുടിയൻ B.sc എഴുതി ജയിക്കുന്നതിൽ താത്പര്യം ഉള്ളവർ ആരൊക്കെ ഉണ്ട്.😀

    • @sruthymukundan1354
      @sruthymukundan1354 Před 6 lety +6

      Nithin Raj Ini ath ezhuthi edukkaan pattuo.... thott kazhinju three years nu akam ezhuthi edukkande... Illel course onnoode aadyam muthal cheyyendi varum

    • @nandeshkumar2066
      @nandeshkumar2066 Před 5 lety +5

      Nithin Raj

    • @MeghanaLiving
      @MeghanaLiving Před 5 lety +5

      Ezhuthi edthu💪💪💪💪

    • @bidulal8358
      @bidulal8358 Před 5 lety +3

      arananda

    • @bidulal8358
      @bidulal8358 Před 5 lety +3

      @@sruthymukundan1354 1

  • @suryagopinath2316
    @suryagopinath2316 Před 6 lety +6

    Peru super ellavarkum daivatinte Peru Vishnu, Lakshmi, keshav, shivani, parvathy. Superb

  • @noufalrahman4384
    @noufalrahman4384 Před 6 lety +56

    ഒമാനിൽ ദിർഹം അല്ലാ റിയാൽ ആണ് കുട്ടിമാമ .......🤣🤣

  • @jeffinbeard-boy1381
    @jeffinbeard-boy1381 Před 6 lety +31

    "അച്ചോ!!!ഇങ്ങു പോര്!!!""" നീലു ചേച്ചിടെ ഒരു കാര്യം 😂😂😂 ""ചങ്കരനു ഒത്ത ചക്കി"""

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 6 lety +35

    😍😍രചന : സുരേഷ് ബാബു ഇന്ന് നമ്മുടെ💞💕 ഭാസി അണ്ണന്റേ കഥയാണ്

  • @amistime4974
    @amistime4974 Před 3 lety +2

    Paru neekunte kayyil irikkunne nalla rasam und

  • @a4apple128
    @a4apple128 Před 6 lety +7

    സംശുദ്ധമായ മനസ്സിൽ മദ്യത്തിന്റെ വിത്തു പാകല്ലേ നീലു 😀👌

  • @nithinraj7862
    @nithinraj7862 Před 6 lety +670

    ഭാസി അണ്ണൻ തിരിച്ച് വരണം എന്നാഗ്രഹിക്കുന്ന എത്രപേർ ഉണ്ട്.??😇😇

  • @Nandu.way.
    @Nandu.way. Před 6 lety +28

    നീലു ചോച്ചി ഫാൻസ് ഇവിടെ ലൈക്ക് അടി

  • @shamirali5297
    @shamirali5297 Před 6 lety +12

    ഇജ്ജാതി കിടിലൻ എപ്പിഡോസ്...... പൊളിച്ചു😘😘😘😘😘😘
    #LuvYouAll❤

  • @khaleelkasaragodkallukasar3337

    അപ്പോൾ മൂത്ത പെൺകുട്ടിയുടെ പേര് എന്താ പാർവ്വതി അല്ലേ

  • @jithunps1697
    @jithunps1697 Před 6 lety +28

    ബാലു ചേട്ടനും കുട്ടു മാമനും ഉള്ള എപ്പിസോഡ്‌സ് കാണാൻ തന്നെ ഒരു പ്രേത്യേക രസമാണ്....

  • @asr4442
    @asr4442 Před 6 lety +110

    പാർവതി ബാലചന്ദ്രൻ തമ്പി ഫാൻസ്‌ ലൈക്‌ ഹിയർ.... ❤

  • @sreekalavc6337
    @sreekalavc6337 Před 6 lety +7

    Kuttumaman fans like adikko

  • @vd-tz3iu
    @vd-tz3iu Před rokem +3

    2023 കാണുന്നവർ ഉണ്ടോ 🎉

  • @kishansankar619
    @kishansankar619 Před 6 lety +157

    Kuttumamanta acting no raksha.kuttuumaman fans like plse 💪💪😘😘

  • @meghaissack7802
    @meghaissack7802 Před 6 lety +38

    Finally baby got a name.... I expected this name however 😂

  • @citydubaiplanetmobileshop5373

    Kunjavakk enna periduka
    Nan oru name suggest cheyyatte
    'Malavika' enghaneyund ishtapettankil oru like tharumooo?

  • @dominicantony1501
    @dominicantony1501 Před 6 lety +11

    Balu aannante ennathe entry pwli 😊😊😊

  • @aiswaryanair2001
    @aiswaryanair2001 Před 6 lety +102

    The good old days are back..! Balu chettan + kuttumaman = entertainment 😍😍😍

  • @merlinmathew3266
    @merlinmathew3266 Před 6 lety +87

    Parvathy fans like adiche

  • @rachnarajeev9786
    @rachnarajeev9786 Před 2 lety +2

    Lachu , Balu and Paru fans , adi like under the comment

  • @shaf1474
    @shaf1474 Před 6 lety +20

    കുട്ടുമാമൻ നീലുവിന് ചെയിൻ കൊടുക്കുമ്പോൾ , കുഞ്ഞു വാവയുടെ ഒരു ആഹ്ലാദം 😍😍😘😘😘😘😘😘😘😘😘😘

  • @insanesoul4878
    @insanesoul4878 Před 6 lety +58

    "Baalu vum Kuttumaamamanum Sernthal Mass Da" ❤ Baalu annan and Kuttumaaman Fans like here 👇

  • @prathushapradeep4861
    @prathushapradeep4861 Před 6 lety +82

    Neyanthinkarayil surenderan balu madhavan thambi fans undo ???😕😕😊

  • @janirose1149
    @janirose1149 Před rokem +3

    "പാർവതി ബാലചന്ദ്രൻ തമ്പി "

  • @abhishekpm2912
    @abhishekpm2912 Před rokem +2

    Kuddumamamn returns 💥💥💥💥💥💥💥yyyyyy❤️😭♥️💥💥😌😍😍🤨🤨🥰😔🥰😄🤣🤣😡😡👏👌😴😴😴🐔🐔🙄🙄😊😊😘😘😘😀😊💞🤭🤭💕💕🤩

  • @jamsheenamohammad3564
    @jamsheenamohammad3564 Před 6 lety +95

    വീണ്ടും എല്ലാവരും ഒരുമിച്ചു വന്നു . ഭവാനി അമ്മയുടെ യും കുട്ടം പിള്ള യുടേയും കുറവ് ഉണ്ട്. എന്നാലും Super അല്ലേ... friendട

  • @AtoZ76411
    @AtoZ76411 Před 6 lety +84

    .. കുട്ടു മാമനെ തിരിച്ചു കൊണ്ട് വന്നു ഉപ്പും മുളകും ഉഷാറാക്കിയ നിങ്ങൾക് അഭിവാദ്യങ്ങൾ... അത് പോലെ നമ്മുടെ നവാസിനെയും ഷുക്കൂറിനെയും.. Jayandhaneyum... ഒക്കെ കൊണ്ട് വന്നാൽ ഒന്ന് കൂടി പൊളിക്കും

  • @24kmagic88
    @24kmagic88 Před 6 lety +19

    15:02 " THAAN PODO" 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @anandashankerr4076
    @anandashankerr4076 Před 6 lety +33

    കുട്ടുമാമൻ വരേണ്ടി വന്നു കുഞ്ഞവയ്ക്ക് ഒരു പേരിടാൻ
    എന്തായാലും
    പേരിട്ടല്ലോ സന്തോഷം

    • @remyarineesh3585
      @remyarineesh3585 Před 2 lety

      Fjjklllflhklll,kskckkhljkplsabllXbjnnafbbnnkslfkhoollllkkkllllllkhffxdgkdaabnkkxsjlllllllltssvmllkcdfkpkjvzJllllllljfffllkllllllllllllllllllsckkllkkkhgfdsdmllllllllllxdgkllllllvfgkllllllllllcxxjkghhnmklldfhmlllllffjklldllfjllllltlgklllpabvjllkjjjlkikllkllkkklkkkgghlkgklmhhllghkpgdh

  • @muhammedyashek5746
    @muhammedyashek5746 Před 6 lety +251

    എന്നും അടിപൊളി,,സൂപ്പർ എന്നെഴുതി മടുത്തു..
    ഇനി എന്താ എഴുതുക..♥️♥️♥️

    • @vinuvijayan5946
      @vinuvijayan5946 Před 6 lety

      Muhammed Yashek ഒന്നും പറയാൻ ഇല്ല 😄😄

    • @muhammedyashek5746
      @muhammedyashek5746 Před 6 lety

      littil care yeahh😝

    • @muhammedyashek5746
      @muhammedyashek5746 Před 6 lety

      Vinu Vijayan അതെ😂

    • @ayaan-world
      @ayaan-world Před 6 lety +2

      Adipan....kidu...adaaru....kolla mass...marana mass

    • @userAVJ
      @userAVJ Před 6 lety +3

      അടിപൊളി x 2 എന്നെഴുത് ഒരു വെറൈറ്റി ആയിക്കോട്ടെ

  • @bsi7530
    @bsi7530 Před 6 lety +205

    കുഞ്ഞുവാവ fans like here

  • @roshantaylor5605
    @roshantaylor5605 Před 5 lety +26

    ശ്രീ കുമാർ എജ്ജാതി Acting

  • @noushadmoideen7739
    @noushadmoideen7739 Před 4 lety +5

    Sreekuttan ulla ella episodum poliyanu , Balu sreekuttan combination adipoli. New episodes sreekuttan ellalo adhentha?

  • @Rain_line_dreams
    @Rain_line_dreams Před 6 lety +15

    ഏറെക്കാലത്തിന് ശേഷം മനസ് നിറഞ്ഞു ചിരിച്ച എപ്പിസോഡ്.
    രണ്ട് വട്ടം കണ്ടു.
    സുരേഷേട്ടൻ സ്ക്രിപ്റ്റ് പൊളിച്ചു. ബാലുച്ചേട്ടനും കുട്ടുമാമനും...... 👍👍👍

  • @KunchuAk
    @KunchuAk Před 6 lety +49

    ബാലു അണ്ണൻ പടവലം മാമി fight ഭയങ്കര രസാണ്.
    വേഗം കൊണ്ടുവരണം ട്ടോ

  • @shamseershamseershamsu5874
    @shamseershamseershamsu5874 Před 6 lety +37

    പോരട്ടങ്ങനെ പോരട്ടെ.... ഭാസിച്ചേട്ടാ.... കേറി പൊളിച്ചടുക്കൂ..... 😘😘

  • @nimbsgarden3608
    @nimbsgarden3608 Před 6 lety +9

    Uff background music💪💪💪💪

  • @terintom824
    @terintom824 Před 6 lety +16

    Kochente kochanu nilathuveenal vedhanikkoonnu athinariyam...😍😍😍😍

  • @riyas5047
    @riyas5047 Před 6 lety +48

    എനിക്ക് 6 മിനിറ്റ് കഴിഞ്ഞിട്ടാണ് നോട്ടിഫിക്കേഷൻ വന്നത് അപ്പോളേക്കും 40 കമന്റ് . കറക്റ്റ് ടൈമിൽ നോട്ടിഫിക്കേഷൻ വരുന്നില്ല വല്ലാത്ത കഷ്ട്ടം തന്നെയാണ് ഇത് .....

    • @risvanan6844
      @risvanan6844 Před 6 lety +1

      riyas kodiyil
      enikkum

    • @sujishaji5723
      @sujishaji5723 Před 6 lety

      riyas kodiyil :😖😖😖😖

    • @riyas5047
      @riyas5047 Před 6 lety

      Risvana Naduthodi, ഒന്നോർത്താൽ 6 മിനിട്ടിന് ശേഷമെങ്കിലും നോട്ടിഫിക്കേഷൻ വന്നല്ലോ , ചില ദിവസം നോട്ടിഫിക്കേഷൻ വരാറേ ഇല്ല 😥

    • @riyas5047
      @riyas5047 Před 6 lety

      Suji Shaji, 😥😥😥

    • @risvanan6844
      @risvanan6844 Před 6 lety +1

      riyas kodiyil
      Haa.. അതും ശരിയാണ്

  • @rajeshstarmedia271
    @rajeshstarmedia271 Před 6 lety +19

    കുട്ടുമാമ്മന്റെ പറച്ചിൽ കേട്ടപ്പോൾ ഞാൻ ഓർത്തു വിഷ്ണുനെ ഗൾഫിൽ കൊണ്ട് പോകവന്നു

  • @musicworldprincesses8652
    @musicworldprincesses8652 Před 3 lety +2

    Ballu fans like please

  • @shanumoviesvlogs
    @shanumoviesvlogs Před 6 lety +17

    വിഷ്ണു ബാലചന്ദ്രൻ തമ്പി
    ലക്ഷ്മി ബാലചന്ദ്രൻ തമ്പി
    കേശവൻ ബാലചന്ദ്രൻ തമ്പി
    ശിവാനി ബാലചന്ദ്രൻ തമ്പി
    😍😍😍പാർവതി ബാലചന്ദ്രൻ തമ്പി 😍😍😍😍😍😍... അങ്ങനെ കുന്നാവകും സ്വന്തമായി പേര് കിട്ടിയേ 👏👏👏👏👏👏👏👏

  • @manchingalafsal3608
    @manchingalafsal3608 Před 6 lety +65

    എന്തോ അറീല...
    ഇപ്പോൾ നീലു ചേച്ചിയുടെ ഒരു ഫാൻസ്‌ ആയിപ്പോയി

  • @suneeshayadav809
    @suneeshayadav809 Před 6 lety +4

    Enth rasa ipo uppum mulakum kanan... 😍😍😍Kunjava ishtam😘😘😘

  • @anushahin8832
    @anushahin8832 Před 6 lety +10

    15:02 Thaan Podo 😂😂😂😂😂

  • @sujilss1867
    @sujilss1867 Před 6 lety +20

    ഈ ബാലു അണ്ണൻ ഓരോ എപ്പിസോഡ് കഴിയുംതോറും ഗ്ലാമർ കൂടി വരുന്നോ എന്നൊരു സംശയം 😂😂ഇനി എനിക്ക് മാത്രാണോ തോന്നണേ.... 😊

  • @eybarin9353
    @eybarin9353 Před 6 lety +22

    Nammale veedukalill nadakunnad poleyulla real life stry, matu searialukalilulla pole adar sentiyum koppile para vepponnullatha oru cute family story,salute to the uppum mulakum team

  • @abdullafarhanaddu6771
    @abdullafarhanaddu6771 Před 6 lety +14

    ബാലു അണ്ണാ കുട്ടു മാമ നിലു ചേച്ചി പൊളിച്ചു

  • @vineeshrv1513
    @vineeshrv1513 Před rokem +2

    2023 യിലും repeat 🤗