Uppum Mulakum│Flowers│EP# 685

Sdílet
Vložit
  • čas přidán 17. 09. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,7K

  • @vv-rs8cv
    @vv-rs8cv Před 5 lety +1750

    Parukuttye miss cheyunavar adik like..parukutty come back😍😚😚😚

    • @haseeahasee138
      @haseeahasee138 Před 5 lety +10

      🌹 *ഉപ്പും മുളകും* 🌹 fans whtsapp group
      *(Active group)*
      *കട്ട ഫാൻസിന് സ്വാഗതം*
      chat.whatsapp.com/9vuAB3bc03S1peIB01WOXV

    • @Terratalesstoryofearth
      @Terratalesstoryofearth Před 5 lety +14

      Aval evdeya poye parukuty ?

    • @vv-rs8cv
      @vv-rs8cv Před 5 lety +9

      @@Terratalesstoryofearth ariyilla kochu kuty alle valla asugom aayrikum...come back enath kond kooduthalaay onum udesichila...vavaye kaanam ene udesichullu 🤣🤣🤣

    • @malleshwarammahamuni8510
      @malleshwarammahamuni8510 Před 5 lety +5

      Veena Hariprasad adhe...

    • @jestinjacobyt1330
      @jestinjacobyt1330 Před 5 lety +8

      Orikkalankilum athe athinte yathartha perant,sine kanattade...

  • @dreamworld2572
    @dreamworld2572 Před 5 lety +141

    18:09 ബാലു ശ്രീകുട്ടന്റെ മുഖം തിരിച്ചു പിടിക്കുന്നത് പൊളിച്ചു

    • @jamshiyababu774
      @jamshiyababu774 Před 3 lety

      ✋✋✋✋✋✋🎂🎂🎂🎂🎂🎂😍😍😍😍😍😍😍😂😂😂😂😂😍😘😘😘😘😘🏆🏆🏆🏆🏆✋✋✋✋✋✋🎂🎂🎂🎂🎂🍬🍬🍬🍬🍬🍭🍭🍭🍭🍭🍭🍭🌹🌹🌹🌹🌹🌹🌹👍🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤😄😄😄😄😄😄😄😄👌👌👌👌👌👌👌👌👌👌😂😂😂😂😂

    • @jamshiyababu774
      @jamshiyababu774 Před 3 lety

      Eeeueueueehehehejejejjeejjejeejjß

    • @jamshiyababu774
      @jamshiyababu774 Před 3 lety

      Ghiuiuijuiji

  • @AKRCreations
    @AKRCreations Před 5 lety +165

    18:07
    ബാലു ചേട്ടൻ & കുട്ടുമാമൻ ലെവല് combooo 😂😂😂😂😂

    • @sasikalasasidharan8427
      @sasikalasasidharan8427 Před 2 lety +1

      നമ്മുടെ കരൾ നമ്മുടെ മുത്ത് നമ്മുടെ മുത്ത് ഉപ്പും മുളകും

  • @abhi2678
    @abhi2678 Před 5 lety +89

    നല്ല ഒരു എപ്പിസോഡ്
    ചിരിച്ച് ചിരിച്ചു മടുത്തു കുട്ടുമാമ്മനും ബാലു ചേട്ടനും പൊളിച്ചു കിടുക്കി തിമർത്തു 😘😘😘

  • @siyadmone9822
    @siyadmone9822 Před 5 lety +919

    ബാലുവുംശ്രീകുട്ടനും തമ്മിലുള്ള കോമ്പിനേഷൻ ഇഷ്ടമുള്ളവർ ആരൊക്കെ

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +332

    വില്ലനായും സഹനടൻ ആയും കൊമേഡിയൻ ആയും ഒരുപാട് ഇഷ്ടമുള്ള കഥാപാത്രങ്ങൾ ചെയിത മഹാനടൻ ഒരിക്കലും മറക്കില്ല ആ പാവനായിയെ
    ആതരാംഞ്ജലികൾ

  • @noufalrahman4384
    @noufalrahman4384 Před 5 lety +47

    12:25 താൻ പോടോ .......വലിയവർ സംസാരിക്കുമ്പോ 🤣🤣🤣🤣

  • @praveenasunilal1266
    @praveenasunilal1266 Před 5 lety +215

    ആഹാ കുഞ്ഞുണ്ണി മാഷ് vanna..... 😂😂😂😂😂😂

  • @spartonwarrior1366
    @spartonwarrior1366 Před 5 lety +404

    Wastente prashanthil bhaasiye aadhyam muthale samshayichavar like adikkoo please...

  • @arathyhaviz3238
    @arathyhaviz3238 Před 5 lety +37

    പണ്ടൊക്കെ പാട്ട് kettarunu ഉറങ്ങുന്നത്...ഇപ്പൊ ഉപ്പും മുളകും കാണാതെ അവരുടെ സൗണ്ട് കേൾക്കാതെ ഉറങ്ങാൻ പറ്റാതായി😍😍😘

  • @jamshujamshad1258
    @jamshujamshad1258 Před 5 lety +43

    ഇത്രക്കും എന്നെ ചിരിപ്പിച്ച വേറെ ഒരു എപ്പിസോഡ് ഇല്ല..സത്യം..പിന്നെ നല്ല ഒരു സന്ദേശവും അതിലൂടെ കൈമാറി...അടിപൊളി ഉപ്പും മുളകും ടീം.....

  • @sherinlatheef7879
    @sherinlatheef7879 Před 5 lety +38

    18:04 'ഡേയ് 'scene 😆😆😆

  • @shafimohd6628
    @shafimohd6628 Před 5 lety +287

    മുടിയനും കുട്ടുമാമനും എത്തി ഇനി പൊളിക്കും

    • @thameemaarif7334
      @thameemaarif7334 Před 5 lety +1

      99

    • @kunhamipk399
      @kunhamipk399 Před 5 lety

      ഞാൻ ഉപ്പുമുകിൽ എല്ലവരേയുടെയുഠ ഫന

  • @harisbabukl3591
    @harisbabukl3591 Před 5 lety +231

    Uppum mulakillullavare neril kaanan aagrahikkunnavar like adichee... Ethra perund nokatte☺💪👪👪👍👍👍💕💕

    • @anjalis3096
      @anjalis3096 Před 5 lety +1

      Haris Babu Nanattil enik vavachine eduknm..

  • @ananti-socialperson
    @ananti-socialperson Před 3 lety +96

    Sreekuttan & Balu is so.... funny 😃

  • @uturnmedia
    @uturnmedia Před 5 lety +53

    കുട്ടിമാമന്റെ മുഖം ബാലുച്ചേട്ടൻ മുടിയന്റെ നേരെ പിടിച്ചു തിരിച്ചു വക്കുന്നത് വീണ്ടും വീണ്ടും കണ്ടു ചിരിച്ചവരുണ്ടോ 😂😂

  • @__AA_VV__
    @__AA_VV__ Před 5 lety +130

    സാമൂഹിക പ്രതിബന്ധത യുള്ള എപ്പിസോഡ്👌👍.
    ഉപ്പും മുളകും😍

  • @jayakrishnanjax6393
    @jayakrishnanjax6393 Před 5 lety +433

    മുടിയനോടൊപ്പം കുട്ടുമാമൻ കൂടെ വന്നപ്പോൾ കളർഫുൾ ആയി എന്നു തോന്നിയവർ 👍
    സാമൂഹിക പ്രതിബദ്ധത നിറഞ്ഞ കാര്യങ്ങൾ എടുത്തു പറയാൻ ശ്രമിക്കുന്നത് ഉപ്പും മുളകും എന്ന പ്രോഗ്രാമിന്റെ മേന്മയാണ് 😍👌

  • @nithinmurali5363
    @nithinmurali5363 Před 5 lety +49

    Neelu chechi ചപ്പാത്തി പരത്തി കൊണ്ട് avaru parayunnathu kelkaan poya sean ishtaayi പെരുത്തു ishtaayi... Anitt amma ചോദിക്കുമ്പോൾ kettillanu parayumbol mugathe expression oh hihihihihihi... polichu

  • @nidhanb4u311
    @nidhanb4u311 Před 5 lety +154

    ഉപ്പും മുളകും എന്റെ ജീവനാ നിങ്ങൾക് എങ്ങനെയാ ......

  • @happyjourney3212
    @happyjourney3212 Před 5 lety +1780

    ബാലു അണ്ണന്റെ പോലുള്ള കുടുംബം കിട്ടാൻ ആഗ്രഹമുള്ളവർ

    • @littyjacob1413
      @littyjacob1413 Před 5 lety +30

      Ayoo venda.kudumbam nokkatha kettiyavanum cheriya vayil valiya varthanam parayuna 2 pillerum (keshu nd shiva)

    • @happyjourney3212
      @happyjourney3212 Před 5 lety +21

      @@littyjacob1413 അഞ്ചു മക്കളും ജോലിയുള്ള ഒരു ഭാര്യയും പിന്നെ കുടുംബസ്വത്തും ആഹാ പരമസുഖം

    • @takeitstatus7172
      @takeitstatus7172 Před 5 lety +10

      Agraham illa. But balu annan mass.

    • @muneerputhalath5546
      @muneerputhalath5546 Před 5 lety +7

      ശ്രമിച്ചാൽ നടക്കും

    • @iamjiin2260
      @iamjiin2260 Před 5 lety +2

      8

  • @achsahmathew324
    @achsahmathew324 Před 5 lety +548

    Mudiyan vannathil santhosham ullavar like adikku

    • @sreelakshmi2620
      @sreelakshmi2620 Před 5 lety

      Aksaeeeeee 🤔🤔

    • @SkyMediaTM45
      @SkyMediaTM45 Před 5 lety

      *czcams.com/video/ltsSqRykoNQ/video.html*
      *2.0 ടീസർ മലയാളം ട്രോൾ*

    • @SkyMediaTM45
      @SkyMediaTM45 Před 5 lety

      @@abhics829
      *czcams.com/video/ltsSqRykoNQ/video.html*
      *2.0 ടീസർ മലയാളം ട്രോൾ*

    • @shamnashn943
      @shamnashn943 Před 4 lety

      @@abhics829 hdhgfpb

  • @arjunnk9218
    @arjunnk9218 Před 5 lety +43

    നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് ഞങ്ങളുടെ ഒരാഗ്രഹം

  • @salmanfaris7066
    @salmanfaris7066 Před 5 lety +75

    21:16 ഭാസി അണ്ണന്റെ നടത്തം തന്നെ മാസ് ആ

  • @risvanan6844
    @risvanan6844 Před 5 lety +1157

    എനിക്ക് മാത്രം ആരും like തരുന്നില്ല... 😫😫😫
    ആൻഡ് frst 😎😎😎

  • @jishnumahe7251
    @jishnumahe7251 Před 5 lety +1287

    ഉപ്പും മുളകിനും വേണ്ടി രണ്ട് ദിവസത്തെ കട്ടകാത്തിരിപ്പിലിരുന്നവരുണ്ടോ?

    • @rsganggang448
      @rsganggang448 Před 5 lety +5

      Ahh... എന്നിട്ട് ആദ്യത്തെ eppisode കാണും.... 😁

    • @binisht.j6864
      @binisht.j6864 Před 5 lety +3

      ✋ ....ippolan Samadanam ayidh..

    • @rsganggang448
      @rsganggang448 Před 5 lety +1

      @@binisht.j6864 എന്തെ.... ☺

    • @lijokoshythomas4914
      @lijokoshythomas4914 Před 5 lety +3

      എന്ത് ചോദ്യമാ ആശാനേ? കൊച്ചിയിൽ കൊതുകും കായലും ഉണ്ടോ എന്നൊക്കെ ചോദിക്കുന്ന പോലെ

    • @shamsek699
      @shamsek699 Před 5 lety +2

      Balu and kuttumaman compination......

  • @Naseerwyn
    @Naseerwyn Před 5 lety +25

    സാമൂഹിക നന്മ നിറഞ്ഞ വളരെ മനോഹരമായ ഒരു എപ്പിസോഡ് 😘😘😘

  • @noorudheenannath9377
    @noorudheenannath9377 Před 5 lety +51

    കുഞ്ഞാവ എവിടെ പോയി ചിരി കാണാത്തതു കൊണ്ട് എന്തോ പോലെ 😥😥😥

    • @kunjumoldixon7110
      @kunjumoldixon7110 Před 3 lety

      Jjsjskdir🎂tiriiri🍬🍬r🍬🍬🍬🍬🍬🍬r🎂🎂🌹😁🍰😁😁🍰👌🍰👌👌🍰👌🍰👌🍰🍰🍰😂🍰😂🍰😂🍰😂😂🍰😂😂😂🏳️‍⚧️🏳️‍⚧️🏳️‍⚧️🏳️‍⚧️🇦🇱🇦🇸🇦🇹🇧🇩🇧🇫❤️😙😋😋🤔😛

  • @hunt9857
    @hunt9857 Před 5 lety +541

    ഇ പ്രോഗ്രാം തികൾ മുതൽ വെളി വരെ കാണുന്നതിൽ കൂടുതൽ ചൊവ്വാ മുതൽ ശനി വരെ കാണുന്നതാണ് നമ്മളിൽ പലരും

    • @salusl8513
      @salusl8513 Před 5 lety +2

      എന്റെയും അവസ്ഥ ഇത് തന്നെ

    • @hunt9857
      @hunt9857 Před 5 lety +1

      പ്രവാസി ആണോ

    • @parvathyvmenon9873
      @parvathyvmenon9873 Před 5 lety +2

      Same comment pinnem idanno

    • @hunt9857
      @hunt9857 Před 5 lety

      😟😟

    • @nithinezhamkulam
      @nithinezhamkulam Před 5 lety +1

      അതെ... അങ്ങനെ തന്നെ

  • @CEVINTHOMASJACOB
    @CEVINTHOMASJACOB Před 5 lety +396

    Balu sreekutan combo ishtamullavar like

    • @SkyMediaTM45
      @SkyMediaTM45 Před 5 lety +1

      *czcams.com/video/ltsSqRykoNQ/video.html*
      *2.0 ടീസർ മലയാളം ട്രോൾ*

    • @aneeshsheeba409
      @aneeshsheeba409 Před 4 lety +1

      Cevin's backyard farming and tech þyrr

    • @ajimathoor9505
      @ajimathoor9505 Před 4 lety +1

      BAIU SUPER LACHU SUPER

  • @surajcct7547
    @surajcct7547 Před 5 lety +28

    തുടക്കത്തിൽ ഒരു ബാംഗ്ളൂരിൽ പഠിക്കുന്ന വല്യ മോൾ ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോ അതു പോയി ...പിന്നെ ഒരു ചെറിയ മോൾ ആയി....ഇപ്പൊ അതും കാണുന്നില്ല......ഏതെങ്കിലും ഒന്ന് ഉറപ്പിക്ക്‌..

  • @tijokoshybaby9601
    @tijokoshybaby9601 Před 5 lety +38

    ഡയി മുടിയ കഴിഞ്ഞ വർഷം പറഞ്ഞതാ 2018 ഇൽ bsc എഴുതിഎടുക്കാം എന്ന്.. ഇതുവരെ എഴുതി എടുക്കരായില്ല അല്ലേ മോനെ വിഷ്ണു നീ മുടിയൻ മാത്രം അല്ല മടിയനും കൂടിയ .... മടിയ .....

  • @nithinkuttu5815
    @nithinkuttu5815 Před 5 lety +271

    Uppum mulakum 2 divasam miss cheithavar like chei 😉😉

  • @shahidhafiz786
    @shahidhafiz786 Před 5 lety +655

    കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല ജോഡി ദിലീപും കാവ്യയും ആണെന്ന് വിശ്വസിച്ചവർ ഇന്നത് മാറ്റി പറയുന്നു ഏറ്റവും നല്ല ജോഡി ബാലു ആൻറ് നീലു

  • @rashjahan6893
    @rashjahan6893 Před 5 lety +20

    സമൂഹം അനുഭവിക്കുന്ന പ്രശനങ്ങൾ നർമത്തിൽ ചാലിച്ച് മികച്ച സന്ദേശം നൽകുന്ന നമ്മുടെ ഉപ്പും മുളകിനും അഭിവാദ്യങ്ങൾ .....Miss you paru...

  • @abdulroufkm888
    @abdulroufkm888 Před 5 lety +88

    കൂട്ടു മാമന്റെ കല്യാണം ആഗ്രഹിക്കുന്നവർ👍

  • @Nandu.way.
    @Nandu.way. Před 5 lety +791

    ഉപ്പും മുളകും യൂട്യൂബിൽ കാണുമ്പോ കിട്ടുന്ന ഫീൽ ടീവിയിൽ കാണുമ്പോ കിട്ടാത്തത് എനിക്കു മാത്രമാണോ......
    ഇവിടെ കമന്റ്‌ ഒകെ വായിച്ചു എല്ലാരും ഒരുമിച്ചിരുന്നു കാണുന്ന ഒരു ഫീലാ...... 😍😘❤

    • @noorjafasil6149
      @noorjafasil6149 Před 5 lety +6

      Sathyam bt ivide muhabbathinte sulimani, pootha ottamaram, balu Fan ivare ippo kannathath njn mathramano

    • @noorjafasil6149
      @noorjafasil6149 Před 5 lety +3

      Sathyam bt ivide muhabbathinte sulimani, pootha ottamaram, balu Fan ivare ippo kannathath njn mathramano🤔🤔

    • @anjalis3096
      @anjalis3096 Před 5 lety +3

      Ente nandhu .....😇

    • @abunchofdaffodiles2843
      @abunchofdaffodiles2843 Před 5 lety +3

      ഇജ്ജ് പറഞ്ഞത് നേരാണ് 😎

    • @anjalis3096
      @anjalis3096 Před 5 lety +4

      a Bunch of daffodiles 😂

  • @mariyajohn4522
    @mariyajohn4522 Před 5 lety +315

    Kuttumamman fans please like

  • @iam-a-dqfangiri6580
    @iam-a-dqfangiri6580 Před 3 lety +6

    ഇത് കഥ യാനാകിലും സ്വധം ജീവിതം പോലെയാണ് എനിക്ക് 😘❤❤😘😘❤

  • @femimariasebastian5197
    @femimariasebastian5197 Před 5 lety +15

    Keshuvine kaliyakki neelum ammayum chirikunath enthoru originality

  • @shaharbanusubair6736
    @shaharbanusubair6736 Před 5 lety +22

    രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച രാത്രി ഇതാ വന്നിരിക്കുന്നു. ചില കളികൾ കളിക്കാനും ചിലത് പറയാനും. Uppum mulakum കീ ജയ്. ബാലുച്ചേട്ടൻ ഫാൻസ്‌ ക്കീ ജയ് 😃😃😃😃👍👍👍✋✋✋

  • @siyadvavachi7858
    @siyadvavachi7858 Před 5 lety +45

    നമ്മുടെ വാശികൾ പലതും
    വീർപ്പിച്ച ബലൂൺ പോലെയാണ്
    ഒരു സ്നേഹപ്പുഞ്ചിരിയിൽ
    പൊട്ടാവുന്ന വാശി😉😉

  • @sajeevkumar8471
    @sajeevkumar8471 Před 3 lety +3

    Ithu 2021 illl kaanunnavarudoo
    Ankil
    👍👍
    Plzz

  • @KINGDOM.REIGN.
    @KINGDOM.REIGN. Před 4 lety +26

    Sreekuttan...superb talent

  • @sharathmv2643
    @sharathmv2643 Před 5 lety +132

    Oru epsd neyyaatinkaravach venamenn ishttamullavar like adiche

  • @CEVINTHOMASJACOB
    @CEVINTHOMASJACOB Před 5 lety +156

    Uppum mulakum pole oru janapriya serial Abhimanthode kannumen parayunavar ether per

  • @ramesha3930
    @ramesha3930 Před rokem +3

    Very good 👍 Shiva super cute keshu 🎉🥳👌🎂

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +6

    3:13 എടീ അന്നന്ന് പഠിക്കേണ്ട പോഷൻ അന്നന്ന് പഠിച്ചാൽ ഒരു കൊയപ്പോം ഇല്ല കേശു ആശാന്റെ കൊയപ്പം ഇതുവരെ മാറിയില്ലേ...

  • @nithinfrancis2132
    @nithinfrancis2132 Před 5 lety +233

    Parukuttine miss cheyunuvar like adikuu😣

  • @shafikolleri7550
    @shafikolleri7550 Před 5 lety +443

    ശ്രീ കുട്ടൻ എന്നും വേണം എന്ന് ഉള്ളവർ ലൈക്ക് അടി

  • @rifjanjifri2783
    @rifjanjifri2783 Před 5 lety +18

    Maaman powllichuu ishtappettavar onnu like adichee😍😍😍

  • @ponnu6217
    @ponnu6217 Před 5 lety +24

    😃😁😝adipoliii combination balu annan,kuttu maaman nd bhasi annan ..totally love them..welcome back mudiyan chettaa..💃

  • @sanu_sg
    @sanu_sg Před 5 lety +115

    കൗമാരപ്രായത്തിൽ സാധാരണ ഒട്ടു മിക്ക യുവാക്കൾക്കും എപ്പോഴും വഴക്കു പറയുന്ന അച്ഛനോട് ദേഷ്യമാവും കൂടുതലും ഉണ്ടാവുക. ഒരു പക്ഷെ അതൊക്കെ എന്തിനായിരുന്നു എന്ന് പിൽക്കാലം തെളിയിക്കുമ്പോളേക്കും ഒരു പക്ഷെ അവരൊന്നും നമ്മോടൊപ്പം ഉണ്ടായി എന്ന് വരില്ല. അത്തരം ചില മുഹൂർത്തങ്ങളുടെ നേർകാഴ്ച ചില എപ്പിസോഡുകളിലൂടെ(126,331) ബാലു ചേട്ടനും മുടിയൻ വിഷ്ണുവും ഭംഗിയായി അവതരിപ്പിച്ചു. അത്തരം ജീവിതഗന്ധിയായ ചില മുഹൂർത്തങ്ങൾ മുടിയന്റെ തിരിച്ചുവരവിലൂടെ ഇനിയും പ്രതീക്ഷിക്കുന്നു.

  • @minnubaburaj5660
    @minnubaburaj5660 Před 5 lety +25

    mudiyan +kuttumaman+bhasi+balu comboooooo....... hittttttt 😍😍😍😍😍

  • @sujibiju5232
    @sujibiju5232 Před 3 lety +5

    Ella nattilum kannum ithupole oru sadhnam bassi annan

  • @sumamneveen9343
    @sumamneveen9343 Před 5 lety +36

    മര്യാദയ്ക്കു പറയേണ്‌... ഇത് ഒരു മണിക്കൂർ ആക്കിക്കോ

  • @akhilag4243
    @akhilag4243 Před 5 lety +117

    Vishnu vannallo👍Innathe like mudiyanu

  • @lovebalslovebals2988
    @lovebalslovebals2988 Před 5 lety +595

    കമ്മെന്റ് വായിച്ചു കൊണ്ട് കാണുന്ന വർ ലൈക്‌ അഡിക്

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 Před 5 lety +51

    നീലുവിന്റെ ചപ്പാത്തി കുഴക്കൽ ഇഷ്ട്ടമായവർ ആരൊക്കെ....

    • @aswathyvnair9124
      @aswathyvnair9124 Před 3 lety +1

      Nh

    • @aswathyvnair9124
      @aswathyvnair9124 Před 3 lety +1

      Hu

    • @aswathyvnair9124
      @aswathyvnair9124 Před 3 lety

      Kfssndnodf pcfbofnfod rod dpd fod c .xbox ld sod ld b nc j DJ can cjc nc b jd jbm la kakao KFC HD cjdj fjhfr cbcjrjd chfhfbdjjfofgyuhffdffyyuuyyuggggytttff

  • @krishnadasts268
    @krishnadasts268 Před 5 lety +16

    Subject കൊള്ളാം 👌🏻
    But 15:27ലെ ഭാസിയുടെ entry യില്‍ മനസ്സിലായി ഭാസി ആണ് വേസ്റ്റ് തള്ളുന്നത് എന്ന്...., 15:27 ലെ ഭാസി യുടെ entry ഒഴിവാക്കിയിരുന്നു എങ്കിൽ അവസാനം വരെ suspence ഉണ്ടായിരുന്നു....

  • @Nadi1180
    @Nadi1180 Před 5 lety +103

    അച്ഛാ ഞാൻ കെട്ടിത്തരാം , നീ കേട്ടാനാകുമ്പോൾ ഞാൻ പറയാം,😝😝😝

  • @shamnadvavavava3426
    @shamnadvavavava3426 Před 5 lety +58

    Angane mudiyan vannu kuttu maman vannu innu uppum mulakinunu nte vaka 100/100 mark 😘😘😘😘😘😘

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 5 lety +11

    😍😍💓കുട്ടുമാമൻ വന്നേ 😘😘

  • @thariquhassan5528
    @thariquhassan5528 Před 5 lety +15

    ബാലു അണ്ണൻ വീട്ടിൽ പാമ്പിനെ കണ്ടു വാവ സുരേഷിനായി വിളിക്കുന്നതും വാവ ചേട്ടൻ വരുന്നതും ഒര് എപ്പിസോഡ്... ബാലു അണ്ണനും എല്ലാവരും ഭയക്കുന്ന ഒര് scene

  • @ActionheroPv
    @ActionheroPv Před 5 lety +57

    Kuttumaaman is Back..... Memorable💪😎

  • @sumyalex5819
    @sumyalex5819 Před 5 lety +25

    ബാലുചേട്ടനും കുട്ടി മാമനും മിണ്ടുന്നത് കേൾക്കാൻ ഉള്ള നീലുച്ചേച്ചീടെ പോക്കും ആ മുഖഭാവവും suprr😁😁

  • @thariquhassan5528
    @thariquhassan5528 Před 5 lety +19

    Uppum mulagum superb... baalu good performer.

  • @ijastech6885
    @ijastech6885 Před 5 lety +80

    തിങ്കൾ മുതൽ വെള്ളി കാണുന്നവര്ക്കാൾ ചൊവ്വ മുതൽ ശനി വരെ കാണുന്നവർ ആയിരിക്കും അല്ലെ

  • @rageshnadh3565
    @rageshnadh3565 Před 5 lety +85

    മ്മടെ ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് ആണെങ്കിൽ 100% ഫാമിലി എപ്പിസോഡ് sure ആണ്.. ഇത് വരെ കണ്ടവർക്ക് അറിയാം.. എല്ലാവർക്കും currect റോൾ ഉണ്ടാവും... ഒരാളെ മാത്രം base ചെയ്യില്ല... waiTing for സുരേഷ് ബാബു എൻട്രി for മലയാളം മൂവി

  • @Aswin-yw4gi
    @Aswin-yw4gi Před 5 lety +258

    Uppum mulakum kaanunna machaans and machi's, onn like adiche 🙂

  • @MONSTERGAMING-ry7mx
    @MONSTERGAMING-ry7mx Před 5 lety +5

    sreekuttante pandathe perfommance thirich konduvaranam.pazhaya chiriyum kaliyum

    • @smartmediainfo5742
      @smartmediainfo5742 Před 4 lety

      എന്തിനാണ് നമ്മൾക്ക് ഉപ്പും മുളകും,? എന്തു കൊണ്ടാണ് ഇപ്പോൾ എപ്പിസോഡ്കൾ മഹാ ബോർ ആവുന്നത്.???
      ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ??
      പണ്ടത്തെ ഡയറക്ടർ ന്റെ എപ്പിസോഡ് കൾ അടി പൊളി ആയിരുന്നു.
      ഇപ്പോഴും റിപീറ്റ് അടിച്ചു കാണുന്നുണ്ട്. അതാണ് എപ്പിസോഡിന്റെ വിജയം.
      ഇപ്പോ വെറും തട്ടിക്കൂട്ട്.
      ഡയറക്ടർ പോരാ. ഇപ്പോൾ എല്ലാവരെയും നന്മ മരങ്ങൾ ആക്കുന്നു. മുമ്പത്തെ പോലെ എന്റർടൈൻമെന്റ് ഇല്ല. ശ്രീ കുട്ടൻ ഉണ്ടാവുമ്പോൾ തന്നെ ചിരിക്കാനുള്ള വകയുണ്ടാവും.
      അങ്ങനെ ബാലുവും ഭാസിയും കുട്ടുവും നീലുവും പിള്ളേരും ഉള്ള പഴയ എപ്പിസോഡുകളാണ് എന്നും പ്രിയപ്പെട്ടത്.
      പിന്നെ ഒരുകാര്യം, ഇപ്പോഴത്തെ എപ്പിസോഡുകൾ തട്ടിക്കൂട്ട് ആവാൻ കാരണം നമ്മൾ പ്രേക്ഷകർ തന്നെയാണ്. കാരണം, നമ്മൾ കമന്റിൽ എപ്പിസോഡുകളെ വിലയിരുത്തി അഭിപ്രായങ്ങൾ പറയുന്നതിന് പകരം, ലൈക്കിന് വേണ്ടി തെണ്ടുന്നു, വെറുതെ സപ്പോർട്ട് ചെയ്ത് വിടുന്നു. ആവശ്യങ്ങളും മെച്ചപ്പെടുത്തലുകളും പറയുന്നില്ല. അത് കൊണ്ട് തന്നെ ഇപ്പോൾ നിലവാരം കുറഞ്ഞു പോയി. ഇനിയും ഇത് തുടർന്നാൽ ഭാവിയിൽ ഉപ്പും മുളകും വെറുപ്പിക്കൽ ആവും.
      ഞാൻ ഇത് പറയാൻ കാരണം, ആദ്യം മുതലേ ഉപ്പും മുളകും കണ്ടു കൊണ്ടിരുന്ന ആളാണ്. അത് കൊണ്ട് തന്നെ ഇപ്പോഴതെ എപ്പിസോഡ്കൾ കാണുമ്പോൾ സങ്കടം വരുന്നു. ആ പഴയ രസം ഇല്ലാ, അതിന്റെ ഏഴയലത്തു എത്തില്ല ഇപ്പോൾ.
      ആ ഉപ്പും മുളകിന് വേണ്ടി കാത്തിരിക്കുന്നു
      #Real Uppum Mulakum Fan❤

  • @rizriz4736
    @rizriz4736 Před 5 lety +8

    Ee episode 2019il kannunnavar undenkil ivide onnu like adich pottikk

  • @fasilmuhammad8895
    @fasilmuhammad8895 Před 5 lety +28

    Audio kurach problem ഉണ്ട് എന്നാലും കുഴപ്പല്യ

  • @muhammedsulfiqarstatussubs4671

    Jana Priya നായകൻ ബാലു അണ്ണൻ ആകണമെന്ന് ആഗ്രഹം ഉള്ളവർ like അടിച്ചെ

  • @lakshmikutty4417
    @lakshmikutty4417 Před 2 lety +2

    10:30 balu sreekuten love

  • @suluashkersulu9311
    @suluashkersulu9311 Před 4 lety +6

    എനിക്ക് ബാലു I ന്റെയും neelunteyum. അഭിനയം നല്ല ഇഷ്ടമാണ്

  • @thanseerbavu6343
    @thanseerbavu6343 Před 5 lety +36

    My favourite show Uppum mulakum 😍😍😍

  • @daretodream1189
    @daretodream1189 Před 5 lety +80

    Paru kutty evde..ottake karangan poyo🤔

    • @ananthgameryt6750
      @ananthgameryt6750 Před 4 lety

      🛢️🚇🚋🚞🚎🚖🚖🌅🌃🌃🌃🗼🕌🏯🏚️🏚️🌏🏞️⛰️🌍🍭🍬🥤🍽️🍽️🥂🍡🍩🎂🍰🥧🍡🥠🍦🍧🍪🍝🍦🍥🍪🥡🥡🥣🧂🥦🍏🥭🥀🌹🌷🍁🌾🦟🐦🐔

  • @christolionsonmaltaeuropdi8850

    kuttimamen ulla episode double strong aaanu

  • @nimmynidheesh6361
    @nimmynidheesh6361 Před 2 lety +4

    അളിയൻ മാരുടെ സ്നേഹ സ്നേഹം

  • @automotive2256
    @automotive2256 Před 5 lety +156

    കുട്ടു മാമൻ ഫാൻസ് ഒരു ലൈക് അടിച്ചേ😍

  • @lijokoshythomas4914
    @lijokoshythomas4914 Před 5 lety +7

    അളിയനും അളിയനും ഒറ്റ കെട്ടായല്ലോ! സന്തോഷം 👍

  • @dr.rakeshr218
    @dr.rakeshr218 Před 5 lety +22

    Missing sreekkuttan and balu combo badly... Need more😍

  • @thv2684
    @thv2684 Před 2 lety +23

    My fav show 😍

  • @mmahesh9425
    @mmahesh9425 Před 5 lety +47

    നമ്മുടെ കുട്ടുമാമനും മുടിയനും വന്നല്ലോ......😃

    • @abhics829
      @abhics829 Před 5 lety +1

      M mahesh ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

    • @dreamworld2572
      @dreamworld2572 Před 5 lety

      മുടിയൻ കുറച്ചു നന്നായിട്ടുണ്ട്

  • @bachuforever1419
    @bachuforever1419 Před 5 lety +72

    ശ്രീ കുട്ടൻ ഇടയ്ക്ക് ഈ വീട്ടിൽ കേറി വരുന്നത് നല്ലതാ .. നമുക്ക് ചിരിക്കുകയും ചെയ്യാം ബാലുവിന് ഇട്ട് രണ്ട് കൊട്ടും കൊടുക്കാം.... 😃😃😃

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 5 lety +11

    😍😍😍😍കുട്ടു💕മാമൻ,ഭാസി അണ്ണൻ, ബാലുചേട്ടൻ 👌👌👌👌കിടു ക്കാച്ചി എപിസോഡ്‌
    😘😘സമയം കൂട്ടി 💓23:52

    • @rejanirejani3005
      @rejanirejani3005 Před 5 lety

      karate

    • @rajesh.m1578
      @rajesh.m1578 Před 5 lety

      😀😀😀😀😀😀😀😀😀😀😀😁😁😁😁😁😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😃😃😃😃😃😃😃😃😃😃😃😄😄😄😄😄😄😄😄😄😄😄😅😅😅😅😅😅😅😅😅😅😅😆😆😆😆😆😆😆😆😆😆😆😉😉😉😉😉😉😊😋😋😎😍😘😗😗😗🤔😇🙂😚😙😐😐😑😶😣😥

  • @movieflixmalayalam2517
    @movieflixmalayalam2517 Před 3 lety +2

    ഞാൻ ലോകത്തിലെ ഏറ്റവും വലിയ ഫാൻ ഉപ്പും മുളകും

  • @jaleelmk8957
    @jaleelmk8957 Před 5 lety +27

    അച്ഛന് കെത്തിക്കാൻ ഇഷ്ട്ട അച്ഛൻ കെത്തിച്ചോട്ടെ 🤣😂🤣

  • @seenabiju425
    @seenabiju425 Před 5 lety +37

    കുട്ടുമാമൻ വന്നു.... അടിപൊളി.. ഒത്തിരി സന്തോഷം

  • @jubimunii8551
    @jubimunii8551 Před 5 lety +6

    lechuuuu's dress spr yellow😍

  • @KOODARAM_95
    @KOODARAM_95 Před rokem +3

    ഉപ്പും മുളകും 2 കുട്ടി മാമൻ കൊണ്ട് വരണം.....

  • @deepikagk
    @deepikagk Před 5 lety +85

    അഫ്‌സൽ കരുനാഗപ്പള്ളിയുടെ എപ്പിസോഡിൽ ഈ വീട്ടിൽ എന്നും അടിയാണ്. നീലു മിക്കപ്പോഴും എല്ലാരോടും കലിപ്പാണ്. കേശുവും ശിവയും തറുതലയും ചൊറിച്ചിലും കൊണ്ട് വെറുപ്പിക്കലാണ്. ഉപ്പും മുളകിന്റെ നാച്ചുറാലിറ്റിയെ ഒരു പരിധിവരെ നഷ്ടപ്പെടുത്തിയത് അഫ്‌സലാണ്. ഗർജനം, ഗർഭം, മധുരൈ ഗൗണ്ടർ, ഇപ്പോൾ ആക്ഷൻ ഹീറോ നീലു... പക്ഷെ, നമ്മുടെ ഭാസിയുടെ എഴുത്തിൽ എല്ലാവർക്കും മിതത്വമുണ്ട്. വഴക്കിലും ഒരു സ്നേഹമുണ്ട്. കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തമാണ്. (അതു പിന്നെ അങ്ങേരുടേതല്ലേ സൃഷ്ടി).... വന്നു വന്ന് സൂപ്പർ സ്റ്ററുകളുടെ ഫാൻസ് പോലെയായി ഉപ്പും മുളകിന്റെ ഫാൻസും. എന്ത് വെറുപ്പിക്കൽ കാണിച്ചാലും 'വൗ.. സൂപ്പർ... മാജിക്കൽ, മുത്താണ്, ചങ്കിടിപ്പാണ്' എന്നൊക്കെ പറഞ്ഞു കമന്റിടും...

    • @SarathPROFACC
      @SarathPROFACC Před 5 lety +2

      Afsal kizhangan

    • @deepikagk
      @deepikagk Před 5 lety +4

      @@IdeaBasket sorry Bro, വ്യക്തിപരമായ ഒരു വിരോധവും ഇല്ല. ഉപ്പും മുളകിന്റെ തുടക്കം മുതൽ 685 വരെയുള്ള എപ്പിസോഡുകൾ പലവട്ടം കണ്ട ആരാധിക എന്ന നിലയിൽ പറഞ്ഞു പോയതാണ്. എഴുതുന്നതിന്റെ ബുദ്ധിമുട്ട് അറിയാം... എന്നാലും ഇഷ്ടപ്പെടാത്തത് പറയേണ്ടേ??

    • @deepikagk
      @deepikagk Před 5 lety

      @@IdeaBasket പിന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അദേഹത്തിന് മുന്നേറാൻ കഴിയും...

    • @happyjourney3212
      @happyjourney3212 Před 5 lety +3

      അഫ്സലിനെ ഞാൻ കുറ്റം പറയുന്നില്ല. എന്നാലും ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് അതിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഈ പ്രോഗ്രാമും ഇതിലെ കഥാപാത്രങ്ങളും നമ്മൾ നെഞ്ചോടു ചേർത്ത് വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റും ഭാസിച്ചേട്ടനുള്ളത് തന്നെ. ഞാനും ആഗ്രഹിക്കുന്നു പഴയ പോലുള്ള മനസ്സിൽ തട്ടുന്ന ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന കരയിപ്പിക്കുന്ന ജീവനുള്ള എപ്പിസോഡുകൾ കാണാൻ അത് കൊണ്ട് സ്ക്രിപ്റ്റ് ഭാസി ചേട്ടനെ പൂർണമായും ഏൽപ്പിക്കുക

    • @sruthymukundan1354
      @sruthymukundan1354 Před 5 lety +2

      Seriyaanu....Idak vach Uppum mulakum vallaandangu veruppich kalanjaarunnu.....

  • @majidkk8805
    @majidkk8805 Před 2 lety +3

    ഇതൊക്കെ വീണ്ടും veedum കാണുന്നവർ ഉണ്ടോ

  • @shajilshajia14u66
    @shajilshajia14u66 Před 4 lety +7

    Kuttu and balu....
    Super chemistry.....

  • @sajju1989
    @sajju1989 Před 5 lety +125

    കുട്ടുമാമൻ കീ ജയ് 💪🏻

    • @qatarliveameen526
      @qatarliveameen526 Před 5 lety +1

      Jai

    • @babuprasad1176
      @babuprasad1176 Před 5 lety

      grany. Amery merg aunties comper preper wmblenipe. Juring- amber
      Air. reper sim . ogres. yumer

    • @sajinimathew1875
      @sajinimathew1875 Před 5 lety

      Gygfiydtfggghytfygyfgyggugygygyyfg to be a family fyfy to figure that to fyftgfyfyfttc fxcyxhcvhgcnvncnkvkjchjcbjvvbbcv🎫🎫🎟️🎫🎏🎟️🎫🎐🎏

  • @aishamol3374
    @aishamol3374 Před 5 lety +48

    Kuttu mamante kalyanam vanam ennullavar like adichee

  • @bijudevasia4310
    @bijudevasia4310 Před 5 lety +9

    LOVE YOU UPPUM MULAKUM AND ALSO PARUKUTTY,SHIVA,KESHU,LETHU,VISHNU,PARVATHY ,BALU AND NEELU

  • @ananthuashok5342
    @ananthuashok5342 Před 2 lety +4

    Kuttu vs uthaman

  • @sairasreejith2265
    @sairasreejith2265 Před 5 lety +15

    ഞാൻ ചുമ്മാ പേപ്പർ ഒക്കെ മറിച്ചു നോക്കുവായിരുന്നു...... ലെച്ചു..... D rock