Uppum Mulakum│Flowers│EP# 667

Sdílet
Vložit
  • čas přidán 20. 08. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,6K

  • @binusivan122
    @binusivan122 Před 6 lety +3465

    കേരളം ശക്തമായി തിരിച്ചു വരും എന്ന് ഉറപ്പുള്ളവർ ഒരു ലൈക്‌ അടിച്ചേ.......

    • @sajinkannan4126
      @sajinkannan4126 Před 6 lety +43

      അത് ഇയാള് പറഞ്ഞില്ലേലും വരും ....ലൈക്ക് കിട്ടാൻ കാണിക്കുന്ന ഓരോ കോപ്രായങ്ങൾ

    • @zainsvocals
      @zainsvocals Před 6 lety +9

      @@sajinkannan4126 😂😂😂🤣, njan parayan poya dayalog.. Sherikum.. 😝😝😝. Thug life sajin

    • @udayunnikrishnan1617
      @udayunnikrishnan1617 Před 6 lety +6

      നിന്നോടെല്ലാം എന്തു പറയാനാ
      നാളെ മുതലെങ്കിലും like ഇരന്ന് വാങ്ങാതിരിക്കൂ

    • @josepmathew9667
      @josepmathew9667 Před 6 lety +2

      nthokke vannalum Malayalikal thottodiya charitramilla.Kerala shakthamayoru thirichu varavinorungunnu....

    • @binusivan122
      @binusivan122 Před 6 lety +5

      Uday Unnikrishnan നീ നിന്റെ കാര്യം നോക്കിയാൽ മതി, എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം കേട്ടോടാ....... മോനേ

  • @vishnu_kumbidi
    @vishnu_kumbidi Před 6 lety +2237

    *പ്രളയക്കെടുതിയിൽ സംപ്രേഷണം ചെയ്യാതെ കേരളത്തോടൊപ്പം നിന്ന ഉപ്പും മുളകും ടീമിന് പ്രേക്ഷകരുടെ ഒരായിരം ആശംസകൾ*

  • @jishathomas4608
    @jishathomas4608 Před 6 lety +287

    നമുക്കാ മാമനെ കല്ലെടുത്ത് എറിയണം വലുതാകുമ്പോൾ
    ബാലു അണ്ണൻ Rokzzzz😘😘😘

  • @nibinmu4449
    @nibinmu4449 Před 6 lety +117

    തള്ള് നൊക്കെ പറഞ്ഞാ ഭാസി ചേട്ടാ നിങ്ങ വേറെ ലെവലാണ്.... എവിടാർന്ന് ഇത്രയും നാൾ.....

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 6 lety +1498

    നമ്മുടെ പ്രിയ ഭാസി ചേട്ടൻ തിരിച്ച് വന്നു പൂർവ്വാതി ശക്തിയോടെ .ഭാസി ചേട്ടൻ ഫാൻസ് ഇവിടെ ലൈക് ചെയ്യുക👇👇
    ഭാസി ചേട്ടൻ ഇല്ലാതെ എന്ത് ആഘോഷം.ഉപ്പും മുളകും പഴയ പ്രൗഢിയിലേക്ക്‌ തിരിച്ച് വന്നിരിക്കുന്നു.💗
    ഉപ്പും മുളകും ഇലെ മുത്താണ് ... എൻട്രി തന്നെ കിടിലോസം...ഒരു സീരിയലിലെ കഥാപാത്രങ്ങൾക്ക് കിട്ടാവുന്നതിൽ കിട്ടാവുന്നതിലും ഏറ്റവും വലിയ പിന്തുണ ആണ് ഓരോ പ്രേക്ഷകരും നമ്മുടെ ഉപ്പും മുളകും നും നൽകുന്നത്.😁😍😘

    • @abhics829
      @abhics829 Před 6 lety +1

      sonu mathew jr ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

    • @user-jd9ts6vq1l
      @user-jd9ts6vq1l Před 6 lety +1

      ANDRO TECH TIPS തീർച്ചയായും

    • @abhics829
      @abhics829 Před 6 lety +1

      sonu mathew jr Thanks brooiii

    • @user-jd9ts6vq1l
      @user-jd9ts6vq1l Před 6 lety +1

      ANDRO TECH TIPS 😁

    • @Tony00142
      @Tony00142 Před 6 lety +4

      Where is rama aunty

  • @salmanmalapuram5604
    @salmanmalapuram5604 Před 6 lety +3068

    700 കോടി തന്ന് സഹായിച്ച UAE ഭരണാധികാരിക് ആകട്ടെ ഇന്നത്തെ ലൈക്‌ 😍😍😍😘😘

    • @sajangeorge7462
      @sajangeorge7462 Před 6 lety +18

      Salute all persons..
      All persons done a good team work for flood relief

    • @shwethasabu6787
      @shwethasabu6787 Před 6 lety +35

      Ithokke enthina evide parayannee???

    • @salmanmalapuram5604
      @salmanmalapuram5604 Před 6 lety +17

      @@shwethasabu6787 ഇതൊക്കെ ഇവിടെ ആണ് പറയേണ്ടത്

    • @shwethasabu6787
      @shwethasabu6787 Před 6 lety +12

      Salman njanum janichu valarnathu Dubai il anu, abhimanavum und. Already orupaad post undallooo.. uppum mulakum ayi ithu egana related akum

    • @stephyscaria9594
      @stephyscaria9594 Před 6 lety +2

      Pralayakeduthide timil uppum mulakum samprekshanam cheyathirunna .....flowers channelinum....nammade balu chettanum familykum ..koode kodukkanam..like✌✌

  • @sameer_cr
    @sameer_cr Před 4 lety +202

    ഭാസിയുടെ രണ്ടാം വരവ് 2020 ൽ കാണുന്നവർ ആരൊക്കെ 👍

  • @sajithar6304
    @sajithar6304 Před 6 lety +550

    ഇത് കാണുന്നതിനോടൊപ്പം കമന്റ്സ് വായിച്ചില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല
    😂😂😁

  • @jayakrishnanjax6393
    @jayakrishnanjax6393 Před 6 lety +2167

    ഈ സീരിയൽ തലയ്ക്ക് പിടിച്ചവർ ലൈക്ക് അടി ! 👍 #AddictedToUppumMulakum ♥️💯

  • @ucltv4353
    @ucltv4353 Před 6 lety +1406

    കടലിന്റെ മക്കൾക്ക്‌ ഒരു big salute

  • @dqsalman8483
    @dqsalman8483 Před 6 lety +311

    ഒരു സ്ക്രോഡ്രൈവർ കൊണ്ട് എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നന്നാക്കുന്ന ലോകത്തിലെ ഏക എലെക്ട്രിഷൻ... ബാലു അണ്ണൻ മരണ മാസ്സ് ആണ്.. 😍❤

  • @ft.ashiqvro
    @ft.ashiqvro Před 6 lety +60

    *തിരുമ്പി വന്തിട്ടെന്നു സൊള്ളു*
    *അൽ ഭാസി അണ്ണൻ*
    *ഇനിയെങ്കിലും ഇവിടെയൊക്കെ കാണണം കേട്ടോ*

  • @anuzzz00007
    @anuzzz00007 Před 6 lety +1615

    ഇന്നത്തെ പുണ്യ ദിനത്തിൽ എനിക്കും ഒരു കുഞ്ഞാവയെ കിട്ടി 😍😘😗😙😚

  • @sreeharijayakumar2671
    @sreeharijayakumar2671 Před 6 lety +418

    *കേരളം നമ്മൾ ഒറ്റക്കെട്ടായി നിന്ന് തിരിച്ചുകൊണ്ടുവരുന്നു* ... നമ്മുടെ ഉപ്പും മുളകും ..ഇല്ല്യോളം താമസിച്ചാലും വന്നല്ലോ... കൂടെ മ്മടെ *ഭാസിയണ്ണനും...* ❤❤❤❤

  • @ammuvijesh5474
    @ammuvijesh5474 Před 6 lety +32

    പ്രളയത്തെ നെഞ്ചും വിരിച്ച് നിന്ന് നേരിട്ട എന്റെ പ്രിയ സഹോദരങ്ങൾക്ക് ഒരായിരം ആശംസകൾ... 💕💕🎉🎉ശരീരം അവിടെ ഇല്ലെങ്കിലും മനസ്സ് കൊണ്ട്‌ അവിടെ ആയിരുന്നു ഞങ്ങൾ പ്രവാസികളും.....

  • @riyaaznoushad5052
    @riyaaznoushad5052 Před 6 lety +93

    നമ്മുടെ ഭാസി ചേട്ടൻ തിരിച്ചു വന്നു അതുപോലെ നമ്മളെ കേരളവും തിരിച്ചു വരും നമ്മളെ കേരളത്തെ സഹായിക്കാൻ വന്ന ആർമി കാർക്കും നമ്മളെ കടലിന്റെ മക്കൾക്കും മനസ്സുനിറഞ്ഞു നന്ദി അറിയിക്കുന്നു

    • @AnoukhA73
      @AnoukhA73 Před 6 lety

      RiYaaz Noushad navy karko??

  • @user-gs1ht8sm7x
    @user-gs1ht8sm7x Před 6 lety +507

    അതിജീവനത്തിന്റെ ബലിപെരുന്നാൾ ആശംസകൾ

    • @bibinachankunju7407
      @bibinachankunju7407 Před 6 lety +2

      കാണാകാഴ്ചകൾ i

    • @dipupmdipupm4345
      @dipupmdipupm4345 Před 5 lety +3

      Athijeevanamo nee ookk chavan kidakkano atho swayam pottitherikkan povano ha ha ha

  • @rahultm7415
    @rahultm7415 Před 6 lety +400

    ഉപ്പും മുളകും is back 😊😊 ഉപ്പും മുളകും ഫാൻസ് ഞെക്ക് ലൈക്ക്❤️❤️❤️❣️

  • @firozabdulrahman9306
    @firozabdulrahman9306 Před 6 lety +34

    16:00 ഇതു പോലെ ഒരു അയൽവാസി എനിക്കില്ലാതെ പോയല്ലോ 😁😁
    ഭാസി അണ്ണൻ മുത്ത് ❤

  • @__AA_VV__
    @__AA_VV__ Před 6 lety +240

    കേരളം മഹാപ്രളത്തിൽ ദുരിതം അനുഭവിച്ചപ്പോൾ എപ്പിസോസ് അപ്പ്ലോഡ് ചെയ്യാതെ കേരള ജനതയ്ക്ക് ഒപ്പം നിന്ന മനസ്സുണ്ടല്ലേ...ഉപ്പും മുളകും😍👌
    നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും✌

  • @johnkalathil3008
    @johnkalathil3008 Před 6 lety +515

    ഭാസി അണ്ണന്റെ മാസ്സ് എൻട്രി ഇഷ്ട്ടപെട്ടവർ അടി like

  • @ardrashyam8450
    @ardrashyam8450 Před 6 lety +236

    മഴക്കെടുതിയിൽ കേരളത്തിനൊപ്പം നിന്ന ഉപ്പും മുളക്കും ടീമിനു big salute💪. Do for kerala✌✌

  • @jasinjasi1343
    @jasinjasi1343 Před 6 lety +102

    ഭാസി മരണമാസ്സ് Re Entry ഞെട്ടിച്ചവർക്ക് ലൈക്കാനുള്ള കമന്റ് 😍

  • @udayunnikrishnan1617
    @udayunnikrishnan1617 Před 6 lety +21

    ഇന്ന് നീലു കരഞ്ഞത് കണ്ടപ്പോൾ നീലു നോട് വളരെ ബഹുമാനം തോന്നി.
    Thanks ഉപ്പും മുളകും Team

  • @parvathinair8800
    @parvathinair8800 Před 6 lety +322

    Baaasi is back wid pwoli english... "Have il keri pidich".. 😂😂😂

  • @Jerrys_Tommie
    @Jerrys_Tommie Před 6 lety +320

    Congrats FLOWERS TV for your support in Kerala flood...
    Congrats Sreekandan Sir

  • @josephmathew6613
    @josephmathew6613 Před 2 lety +6

    ഭാസി അണ്ണനെ കാണുമ്പോൾ തന്നെ chiri വരും, ഇതൊക്കെ ഒരു കാലം, ഇപ്പോഴത്തെ എരുവും പുളിയും ഇതിന്റെ ഏഴ്അയലത്ത് വരില്ല

  • @shinojsebastiansebastian7461

    ലോക്ക് ഡൗണിൽ ഇവരെ ഒന്ന് കാണാൻ വന്നതാ... പഴയ എപ്പിസോഡുകൾ കാണാൻ നല്ല രസം ആണ് ഓർമ്മകൾ... ഭാസി super

  • @sharonjoseph9660
    @sharonjoseph9660 Před 6 lety +370

    ഡയറക്ടർ മാറിയാൽ തീരാവുന്ന ആശയ ദാരിദ്ര്യമേ ഇവിടെ ഉണ്ടായിരുന്നുള്ളു..
    പിന്നെ നമ്മൾ ഉപ്പും മുളകും ഫാൻസ്‌ ആയിട്ട് കേരളത്തിന് വേണ്ടി എന്തേലും ചെയ്യണ്ടേ... #do_for_kerala

    • @sreekanthazhakathu
      @sreekanthazhakathu Před 6 lety +6

      കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഉപ്പും മുളകും ഫാൻസ് അസോസിയേഷൻ സംഘടിതമായിത്തന്നെ നമ്മുടെ സുഹൃത്തുക്കളുടെ വീടുകളിലും മറ്റും നിറഞ്ഞ ചെളികളും മാലിന്യങ്ങളും നീക്കം ചെയ്യാൻ ഇറങ്ങണമെന്നാണ് അപേക്ഷ.

    • @nonvisibleuser5695
      @nonvisibleuser5695 Před 6 lety +4

      Katta support ennum undagm........cleaning anelum helping anelum. ..uppum mulakm fansum indagm

    • @sharonjoseph9660
      @sharonjoseph9660 Před 6 lety +4

      Undavanam... Bcz palarudeyum avastha valare dayaneeyamanu.. avarde karachil kandal sahikkilla.. nammal okke allathe palarkkum aarum illa.

    • @ajaysignatureoflove6631
      @ajaysignatureoflove6631 Před 6 lety +3

      May i know Now who is the director of this seriel ?? If u don't mind

    • @ajvlog1995
      @ajvlog1995 Před 6 lety

      Sharon Mariya Joseph അത് കലക്കി

  • @siberianmallu5559
    @siberianmallu5559 Před 6 lety +331

    ഭാസി അണ്ണൻ അടിക്കട മക്കളെ 👍👍👍👍👍

  • @vishnub9660
    @vishnub9660 Před 6 lety +14

    ഭാസി അണ്ണൻ ഫാൻസ്‌ ലൈക്‌,,,

  • @comadygenerationmalayalam5089

    ആർഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിചും കൊണ്ടവട്ടെ ഈ🌙ബലി പെരുന്നാൾ🌙
    ഏവർക്കും എന്റെയും
    എന്റെ കുടുബ ത്തിന്റെയും
    ബലിപെരുന്നാൾ ആശംസകൾ

  • @charusworld2331
    @charusworld2331 Před 6 lety +35

    പുതിയ ഡയറക്ടർ വന്നതിനു ശേഷം ഉള്ള epoisode എല്ലാം നല്ല ഉഷാർ ആണ്.... പിന്നെ കുഞ്ഞു വാവയുടെ പേരിടൽ പാലൂട്ടി ഒന്നും നടത്തിയില്ല ചോറൂണ് വളരെ ചുരുക്കി.. സുന്ദരി വാവ ഓരോ ദിവസവും സുന്ദരി ആവുന്നു

  • @bibints
    @bibints Před 6 lety +90

    ഒരുപാടു സമയത്തെ കാത്തിരിപ്പിന് വിരാമം ആയി !!
    ഒത്തിരി കണ്ടു തീർക്കാൻ ഉണ്ട് !! 😁😁😁
    ഭാസി ചേട്ടൻ ഇനി അങ്ങോട്ട് പൊളിക്കും 😘😘😘
    എല്ലാം വേഗം പോരട്ടെ 😍😍😍

  • @jasirmtp8743
    @jasirmtp8743 Před 6 lety +194

    Tovino Thomas mwuth ( 1k )

  • @justinejose2099
    @justinejose2099 Před 6 lety +42

    ഭാസിടെ entry powlichuu ✌️✌️✌️

  • @seenabiju425
    @seenabiju425 Před 6 lety +82

    ഉപ്പും മുളകും വന്നു എങ്കിലും സന്തോഷിക്കാൻ പറ്റുന്നില്ല... നമ്മുടെ നാടിനു വേണ്ടി എല്ലാർക്കും ഒരുമിച്ചു പ്രാർത്ഥിക്കാം... വീട് നഷ്ടപെട്ടവർ,, ഉറ്റവരെ നഷ്ടപെട്ടവർ എല്ലാരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു .. ഭാസിച്ചേട്ടനെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം....

  • @udayunnikrishnan1617
    @udayunnikrishnan1617 Před 6 lety +53

    Comments സീരിയലിന്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിനും, അഭിനന്ദിക്കുന്നതിനും ആയിരിക്കണം, അല്ലാതെ Comments ന് like ന് വേണ്ടി ആകരുത്

  • @afsal.p5037
    @afsal.p5037 Před 6 lety +33

    *'ആഘോഷങ്ങളില്ല ആശംസകൾമാത്രം'*
    *_ഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ_*

  • @unni9723
    @unni9723 Před 6 lety +95

    ഭാസി ചേട്ടനെ കണ്ടപ്പോൾ ഒരു nostalgia ഫീലിംഗ്....
    Feel happy💓💓💓💓💓💓

  • @user-wj5vn9dv5s
    @user-wj5vn9dv5s Před 2 měsíci +7

    2024ill kanunnavar like adi ❤❤❤❤❤

  • @ameersha000
    @ameersha000 Před 6 lety +7

    ആരൊക്കെ തകർക്കാൻ ശ്രമിച്ചാലും പൂർവാധികം ശക്തിയോടെ നമ്മുടെ കേരളം തിരിച്ചു വരും
    With kerala 😍😍😍

  • @5scofield9
    @5scofield9 Před 6 lety +45

    ഉപ്പും മുളകും വീണ്ടും പഴയ നിലവാരത്തിലേക്ക് വന്നത് പോലെ, കേരളവും പഴയതിനെക്കാൾ പ്രൗഢിയോടെ തിരിച്ചു വരും !!!!!
    നമ്മൾ വരും !!!! വന്നിരിക്കും !!!!

  • @animedix7053
    @animedix7053 Před 6 lety +36

    Uppu mulakum kanunavar like adiche

  • @sarathsivadasan01
    @sarathsivadasan01 Před 6 lety +131

    കുഞ്ഞുവാവ, തക്കുടു 😍😘

    • @abhics829
      @abhics829 Před 6 lety +2

      SARATH SIVADASAN ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

    • @sarathsivadasan01
      @sarathsivadasan01 Před 6 lety +2

      ANDRO TECH TIPS ok bro...

    • @abhics829
      @abhics829 Před 6 lety +2

      SARATH SIVADASAN Thanks broiii

  • @nilavunilavu7933
    @nilavunilavu7933 Před 6 lety +40

    Vava fans varuu

  • @vishnum4393
    @vishnum4393 Před 6 lety +27

    പെരും പ്രളയത്തിൽ ഒരുമിച്ചു നിന്ന കേരള സമൂഹത്തിനു ഒരു ബിഗ് സല്യൂട്ട്..
    നമ്മൾ അതിജീവിക്കും..

  • @sarathsivadasan01
    @sarathsivadasan01 Před 6 lety +28

    പുകവലി ആരോഗ്യത്തിന് ഹാനികരം 🙄😄

  • @monasteryoflove
    @monasteryoflove Před 6 lety +457

    Paarukkutty😍

  • @rahulkrishnan942
    @rahulkrishnan942 Před 6 lety +167

    ഉപ്പും മുളകും കട്ട ഫാൻസ് ലൈക് അടിച്ചേ

  • @rahulramachandran7710
    @rahulramachandran7710 Před 6 lety +21

    667 episode inu vendi kathirunnvar like adii♥️

  • @anas1001.
    @anas1001. Před 6 lety +20

    UAE kk oru Like ❤

  • @akashss
    @akashss Před 6 lety +165

    വേറെ ഒന്നും പറയാനില്ല എല്ലാരും കഴിയുന്ന പോലെ ദുരന്ത ബാധിതരെ സഹായിക്കുക ക്യാഷ് കെട്ടിപ്പിടിച്ചു ഇരുന്നിട്ട് കാര്യമില്ല നാളെ നമ്മൾ ഉണ്ടാവണം എന്നു പോലുമില്ല

  • @zainsvocals
    @zainsvocals Před 6 lety +29

    Suresh babu thirichu vannu,
    Appo ini ayaal thanne script ezhuthumo? ♥️♥️♥️,
    Enkil polikkum!
    Kaaryam aal aa thendy ഉണ്ണികൃഷ്ണന്റെ friend Aanelum
    He's really talented.

  • @lijaathomas9983
    @lijaathomas9983 Před 6 lety +11

    എന്റെ കർത്താവേ ഭാസി ചേട്ടൻ😁

  • @Luffheeee
    @Luffheeee Před 6 lety +16

    5-6 ദിവസത്തിന് ശേഷം ഉപ്പും മുളകും വീണ്ടും വന്നു... 😍😍

  • @aisha._.7409
    @aisha._.7409 Před 6 lety +32

    May Allah bring you joy, happiness, peace and prosperity on this blessed occasion. Wishing you and your family on this happy occasion of Eid! Eid Mubarak!😍

  • @jeslinpjames8225
    @jeslinpjames8225 Před 6 lety +19

    Bhasi entry 1:23😍😍😍😍😍😂😂😂😂😂😂
    And then again 9:04😎😎😉😋😜😂
    And AGAIN 14:55😮😮😍🤓😜😂

  • @poojaprabha1474
    @poojaprabha1474 Před 6 lety +29

    I really a great fan of bhasi he is such a realistic actor admirable combo of balu and bhasi...good luck team

  • @mashood66330096
    @mashood66330096 Před 6 lety +21

    *Pray for കേരള*

  • @sheneershameed9031
    @sheneershameed9031 Před 6 lety +42

    Flowers tv kk അഭിനന്ദനങ്ങൾ Last 2 days In your work 😘😘

  • @vaibhav_unni.2407
    @vaibhav_unni.2407 Před 3 lety +6

    13:09 ബാലു: അയ്യോ, ഞാനൊന്നും ചെയ്തില്ല. ഒരു പിടി പിടിച്ചേ ഉള്ളൂ.
    13:11 സുരേന്ദ്രൻ: നിൻ്റെ പിടിത്തമല്ലേ? നമുക്കറിയാം. 😁😁😁

  • @anjurathish3610
    @anjurathish3610 Před 6 lety +10

    Nammude bhasi chettan thirichuvanne👏👏new look kalakkii🤣

  • @bijuviswambiju7388
    @bijuviswambiju7388 Před 6 lety +7

    Bhasi the great 🤩😎super performance. Adipoli.

  • @ragiths8160
    @ragiths8160 Před 6 lety +33

    Balu nte expression ntapooo oru rakshem illa marana mass😘😘😘

  • @radiology7684
    @radiology7684 Před 6 lety +31

    Pahh evlo naal ku aprm vanthuduchiiii❤❤❤... Ini Daily ulla episode uplod pannunga pls... Big big fan of uppum mulagum 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍..

    • @bhaviskitchen2121
      @bhaviskitchen2121 Před 6 lety +2

      uppum mulagum fan from tamilnadu 👍👍

    • @razeemsiddik4984
      @razeemsiddik4984 Před 6 lety +2

      Uppum mulakum fan from Mangalore Karnataka (currently in Doha Qatar)

  • @ismylife9365
    @ismylife9365 Před 4 lety +8

    2019 ഡിസംബെരില് കാണുന്നവരുണ്ടോ ..?

  • @niyanasar9236
    @niyanasar9236 Před 6 lety +11

    *ബാസി* *അണ്ണാ* *...* *മാസ്സ്* *എൻട്രി* 😍

  • @mylifemyrules7037
    @mylifemyrules7037 Před 6 lety +34

    സിങ്കപ്പൂർ ബാസി

  • @arcrazack5969
    @arcrazack5969 Před 6 lety +31

    Uppum mulakum fans# new kerala

  • @SilverSceptre
    @SilverSceptre Před 6 lety +11

    Nummada Bhasi Annan! Thanks a lot for coming back. 😘
    Coat okke ittu Chaya kudikkan poovum 😄
    Airport complete 'Solarsystem' aakki...😃

  • @mkj9517
    @mkj9517 Před 6 lety +121

    Avasanam upload cheythalle...correct samayam...
    Big boss was broadcasted even during our difficult times...
    Support UM

    • @mkj9517
      @mkj9517 Před 6 lety +2

      @vishnu ks but why should they broadcast..and it's not fun also

    • @laughandlive6720
      @laughandlive6720 Před 6 lety +2

      mithun k chetta njnm oru uppum mulkum fan annu
      Ingneyonnm pryalle
      Asianetum nalla pnku vahichittund
      5 cror kodthu asianet duruthashvsathinu
      Pinne avrm 2 days video onm ittrunilla

  • @uppupantepage2489
    @uppupantepage2489 Před 6 lety +67

    നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

  • @ashiq1357
    @ashiq1357 Před 6 lety +5

    ആഘോഷങ്ങൾ ഇല്ല ആശംസകൾ മാത്രം
    ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

  • @sherlysuresh8555
    @sherlysuresh8555 Před 6 lety +92

    Ivide tovino fans hit like

  • @illiasmt704
    @illiasmt704 Před 6 lety +32

    മഴവെള്ളക്കെടുതി അതിലേക്കുള്ള സഹായസ്വീകരിക്കലോ മറ്റോ ആയി ആസ്പദമാക്കി ഒരു എപ്പിസോഡ് ചെയ്യാൻ ശ്രെമിക്കു ക പ്ലീസ്

  • @nimisharanjith2421
    @nimisharanjith2421 Před 6 lety +5

    നമ്മുടെ കേരളത്തിന്റെ ഈ ഒരുമിച്ചുള്ള പ്രവർത്തനം കാണുമ്പോൾ കുളിരു കോരുന്നു, ഈ വർഷത്തെ ഓണം ഈദുൽ asaha എല്ലാം ini nex yr

  • @fazilmohamed442
    @fazilmohamed442 Před 6 lety +39

    Bhasi annante English 😂😂😂
    Nte ponnnooo

  • @user-yt5rk1xd7e
    @user-yt5rk1xd7e Před 6 lety +21

    നിലുവിനെ പോലെ ഒരു ഭാര്യ യെ കെടണം😀😀😀😀

  • @silent_rider1118
    @silent_rider1118 Před 6 lety +70

    Bhasi annan back😍💪

    • @abhics829
      @abhics829 Před 6 lety

      Anvar Anzar ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

  • @ArunKumar-ty9gu
    @ArunKumar-ty9gu Před 6 lety +56

    Stand with kerala❤️

    • @abhics829
      @abhics829 Před 6 lety

      Arun Kumar ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

  • @kpkcreations4956
    @kpkcreations4956 Před 6 lety +20

    UAE ക്ക് ജയ് 😍

  • @iamaphotographer486
    @iamaphotographer486 Před 6 lety +6

    Pralayam vannappol uppum mulakinte shootingine bhathichennu thonnunnu.ennalum ellam shariyakan vaendi namukku pray cheyyam

  • @abhipraveendran5409
    @abhipraveendran5409 Před 6 lety +18

    Last uppum mullakum eathiyea....😍
    Eannea polea wait cheyythavar aaroke und....

  • @nishadmukkom
    @nishadmukkom Před 6 lety +16

    Kaaanunne ulloooo 😊😊😊😊ennaaaalum cmnt idunnu sprrrbbb 😃😍😍😍😍😍

  • @manorajmanoraj9585
    @manorajmanoraj9585 Před 6 lety +7

    18:44 പാലുവാങ്ങിക്കാൻ പോണ് i want to go ഭാസി അണ്ണൻ 😎

  • @shyamkm8838
    @shyamkm8838 Před 2 lety +3

    BASI UNGLE INTRO BASI UNGLE FANS LIKE

  • @bennetshaji1106
    @bennetshaji1106 Před 6 lety +15

    Katta waitinginu shesham baluchettanum familyum vannae 😘

  • @divyakrishnankutty1170
    @divyakrishnankutty1170 Před 6 lety +16

    ayooo enta vavachiiii😘😘😘😘😘baluchettan muthaanuu

  • @akshaycs5865
    @akshaycs5865 Před 6 lety +6

    Bhasi Annan Kola MASS Entry

  • @salmanfaris7066
    @salmanfaris7066 Před 6 lety +14

    ഞാൻ മാത്രമാണോ ഉപ്പും മുളകും ലൈക്ക് അടിച്ചതിന് ശേഷം പരുപാടി കാണുന്നത്

  • @shibinnanda6834
    @shibinnanda6834 Před 6 lety +140

    ഭാസിയെ ഇഷ്ടപ്പെടുത്തുന്നവർക്കു ലൈക്ക് അടിക്കാനുള്ള പോസ്റ്റ്

  • @freebeautybylechu604
    @freebeautybylechu604 Před 6 lety +29

    Eid Mubarak

    • @abhics829
      @abhics829 Před 6 lety

      Najil Mon ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?

    • @abhics829
      @abhics829 Před 6 lety

      Najil Mon Thanks brooiii

    • @hananiooo
      @hananiooo Před 6 lety

      eid mubark

    • @sayanaraabraham813
      @sayanaraabraham813 Před 6 lety

      EID Ashamsakal

  • @bhadraseventh4622
    @bhadraseventh4622 Před 6 lety +6

    Parukutty fans like adiche......

  • @user-oj1yf2nj7b
    @user-oj1yf2nj7b Před 5 lety +3

    Paarutty fans like adi

  • @aruvippuramsarath
    @aruvippuramsarath Před 6 lety +7

    SMV School തിരുവനന്തപ്പുരം .കേരളത്തിനൊപ്പം തിരുവനന്തപുരത്തുക്കാർ .നാളെ നമ്മുക്ക് അരി പയർ baby Food cloth കുറവുണ്ട്. പ്ലീസ് supporte

  • @akshaysnair9799
    @akshaysnair9799 Před 6 lety +4

    പെറ്റമ്മയേക്കാൾ കാരുണ്യം കാണിക്കുന്ന പോറ്റമ്മ ... വാക്കുകളില്ല പ്രണാമംUAE UAE 🇦🇪🙏

  • @abhilashabhi6822
    @abhilashabhi6822 Před 2 lety +2

    ഭാസിയുടെ ആ വരവ് പിച്ചകാരന് ലോട്ടറി അടിച്ചപോലെ 😂

  • @jeslinpjames8225
    @jeslinpjames8225 Před 6 lety +8

    Enthoooke ayyalum bhasi ennum bhasi thanne..... 😂😂😂😋
    Thani kudumbam kalaki😉

  • @itsmeas1098
    @itsmeas1098 Před 6 lety +125

    109th cmnt😇
    Oru like tharamo😙