Uppum Mulakum│Flowers│EP# 670

Sdílet
Vložit
  • čas přidán 27. 08. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,2K

  • @rashidat5426
    @rashidat5426 Před 5 lety +162

    അച്ഛൻ വരുമ്പോൾ അച്ഛന്റെ ഇടതു കയ്യിൽ കെട്ടാൻ ചേട്ടന്റെ വലതു കയ്യിൽ ആ വാച് ഉണ്ടാവണം...
    ലച്ചു rockzzz...

    • @mabdulabdull8204
      @mabdulabdull8204 Před 4 lety +2

      Appo kunjava lechunte kayileekk nokunnuu 😊😊😀😆

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 5 lety +75

    15:45 😍😍😃😃ഭാസി അണ്ണൻ 💕💕 പൊളിച്ചു 😘😘

  • @user-zp7bn6pq4s
    @user-zp7bn6pq4s Před 5 lety +670

    കേരളത്തിൽ ഏറ്റവും കൂടുതൽ മതസൗഹാർദ്ദം ഉള്ളത് ഉപ്പും മുളകും comment boxilആണ്😗😗

  • @shamilamal6565
    @shamilamal6565 Před 5 lety +676

    ചുന്ദരി പാറുക്കുട്ടി fans ഉണ്ടോ😍😍😍

  • @mycraftsworld4578
    @mycraftsworld4578 Před 3 lety +11

    Uppum mulakum
    Balu
    Neelu
    Vishnu
    Lechu
    Keshu
    Shiva

  • @harikrishnanm9376
    @harikrishnanm9376 Před 5 lety +1902

    ഉപ്പും മുളകിലെ ഇപ്പോഴത്തെ സംവിധായകനെ അറിയാൻ ആഗ്രഹമുള്ളവർക്ക് ലൈക്ക് അടിക്കാനുള്ള പോസ്റ്റ്

    • @savaneeshlal4365
      @savaneeshlal4365 Před 5 lety +9

      Aara

    • @muhsinmas8800
      @muhsinmas8800 Před 5 lety +7

      Ni evideyum fast aanallo

    • @user-xx3ki3bp7u
      @user-xx3ki3bp7u Před 5 lety +32

      Ente balamaya samshayam ath aa pazhaya njaramb rogi thanne aayirikkumennan...allenkil pinne enthinu marachu vekkanam...director reghappeduthatha mattoru programum njan ithuvare kandittilla...

    • @spookymy3497
      @spookymy3497 Před 5 lety +6

      Suhil raj alle

    • @spookymy3497
      @spookymy3497 Před 5 lety +10

      @@heinalil6529 eth mithil raj.comedy ursavathinte directoro??

  • @swadeshicreations5750
    @swadeshicreations5750 Před 5 lety +360

    മുടിയന്റെ ഇൻട്രോ ഡാൻസ് ഇഷ്ടമായവർ ലൈക്‌ അടിക്കുക

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 5 lety +538

    *തുടക്കത്തിൽ ഭാസിച്ചേട്ടന്റെ വരവ് കണ്ടപ്പോൾ നമ്മടെ കൊച്ചിൻ ഹനീഫാ ഇക്കാടെ പോലെ മറ്റൊരു സ്റ്റൈൽ pwolichu😎😍😍*

  • @seenabiju425
    @seenabiju425 Před 5 lety +556

    വല്ലാത്ത കഷ്ടം ആരുന്നു 3 days.. ഉപ്പും മുളകും ഇല്ലാതെ

  • @mrstudiesmukhilrpillai8175
    @mrstudiesmukhilrpillai8175 Před 5 lety +602

    മക്കി ആന്റിയെ മറക്കാത്തവർ അടി ലൈക്ക്😍😍മക്കി ആന്റി #Come_back 💐

    • @itsmemuba15
      @itsmemuba15 Před 5 lety +7

      Sho😍 ഇന്ന് വീട്ടിൽ ന്ന് പറഞ്ഞതെ ഉള്ളു.... മക്കി ആന്റി യെ മിസ്സ്‌ ചെയുന്നു ന്ന്

    • @jishageorge2103
      @jishageorge2103 Před 5 lety +4

      Plzzzzzz makki auntye konduvaranee

    • @shahinshaz6855
      @shahinshaz6855 Před 5 lety +1

      Appachinem kond varanm

    • @ambhiliambhili6749
      @ambhiliambhili6749 Před 5 lety +1

      സത്യം

    • @aaravnimesh6236
      @aaravnimesh6236 Před 4 lety +1

      Oo

  • @krishnasreekumar8301
    @krishnasreekumar8301 Před 5 lety +694

    ഈ എപ്പിസോഡിനു വേണ്ടി കാത്തിരുന്നവർ ആരൊക്കെ ?
    ഞാൻ ശരിക്കും മടുത്തു കാത്തിരുന്നു

  • @bijukumar3365
    @bijukumar3365 Před 5 lety +65

    സ്റ്റാർട്ടിങ് ബീജിയം... വിഷ്ണുവിന്റെ ഡാൻസ് പൊളിച്ചു ... അപ്പൊ തന്നെ കൊടുത്തു ലൈക് :)

  • @suparnass
    @suparnass Před 2 lety +16

    Paru കുട്ടി എന്തൊരു cuteaa...... 🤗😍❤️😘😘😘 ചുന്ദരി kutti ❤️😘

  • @modniyas2804
    @modniyas2804 Před 5 lety +240

    പടവലം കുട്ടൻ പിള്ള fans 👍🏻

  • @abhi2678
    @abhi2678 Před 5 lety +31

    വലിയ ഒരു കാത്തിരിപ്പിന് വിരാമം കുറിച്ചു വീണ്ടും എത്തി....... ❤❤❤
    ഒരു ദിവസം താമസിച്ചാൽ ഒരു വേദനയാണ്

  • @vishnuprathap5778
    @vishnuprathap5778 Před 5 lety +199

    കാത്തിരിപ്പിനൊടുവില്‍ 670 എത്തി......ആഹ്ലാദിപ്പിന്‍ ആഹ്ലാദിപ്പിന്‍...😍😍

  • @abhinavabhi8463
    @abhinavabhi8463 Před 5 lety +28

    Keshuvum ,shivani ,baluvettanum koodi venamayirunnu....

  • @yesiam8832
    @yesiam8832 Před 5 lety +675

    Vishnu fans like here

    • @TheMohamedrafeeque
      @TheMohamedrafeeque Před 5 lety +9

      ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു പ്രോഗാമാണ് ഇത് ...

    • @jamshujamshad1258
      @jamshujamshad1258 Před 5 lety +3

      @Flowers uppum mulagum pattippano...veruthe subscription koottanulla oru ith ..

    • @msalah3999
      @msalah3999 Před 5 lety +2

      Basi 😙😙😙😙

    • @sugumaransugumaran8684
      @sugumaransugumaran8684 Před 5 lety +1

      Oreva Technology Njan Kathirunnu

    • @lisahot7799
      @lisahot7799 Před 5 lety +1

      🔴🔴🔴 *S℮×ý ĝīŖł§* ► [ 60339.shatavari-mirra.ru ] ◄ *S℮×ý ĝīŖł§* 🔴🔴🔴
      🔴🔴🔴 *S℮×ý ĝīŖł§* ► [ 60339.shatavari-mirra.ru ] ◄ *S℮×ý ĝīŖł§* 🔴🔴🔴
      🔴🔴🔴 *S℮×ý ĝīŖł§* ► [ 60339.shatavari-mirra.ru ] ◄ *S℮×ý ĝīŖł§* 🔴🔴🔴

  • @full9712
    @full9712 Před 5 lety +457

    കാണുന്നതിന് മുമ്പ് ലൈക്‌ അടിക്കുന്നവർ എത്ര പേരുണ്ട് 😊😊

  • @yadhurajvp3064
    @yadhurajvp3064 Před 5 lety +342

    ലേറ്റ് ആയപ്പോൾ പഴയഎപ്പിസോഡ് കണ്ടിരുന്നവർ ഉണ്ടോ ?

    • @seenabiju425
      @seenabiju425 Před 5 lety +1

      Njan

    • @nithinezhamkulam
      @nithinezhamkulam Před 5 lety +4

      പഴയ എപ്പിസോഡ് കാണാൻ വയ്യ.... ഓരോ എപ്പിസോഡും ഒരു പത്ത്‌ തവണ കണ്ടുകാണും

    • @manjuravindran6971
      @manjuravindran6971 Před 5 lety +3

      Njnum🙋‍♀️

    • @rameezmv4029
      @rameezmv4029 Před 5 lety +2

      ഞാൻ കണ്ടിരുന്നു 😁😀

    • @achuazmi9301
      @achuazmi9301 Před 5 lety +2

      Njan

  • @harisbabukl3591
    @harisbabukl3591 Před 5 lety +120

    ചപ്പാത്തി ഉണ്ടാക്കിയിട്ട് തിന്നാൻ കേശു &ശിവാനി ഇല്ല . അവർ വരാൻ വേണ്ടി like അടിക്ക് ☺☺☺

  • @dongeorge501
    @dongeorge501 Před 5 lety +426

    Asianet നെ ഉന്മൂലനം ചെയ്ത് Flowers മുന്നിലെത്താൻ ആഗ്രഹമണ്ടോ.........?

    • @naronaro3166
      @naronaro3166 Před 5 lety +7

      Ajnas Aju seetha serial nirthiyal flowers first positionil avum

    • @aparna.m.r7177
      @aparna.m.r7177 Před 5 lety +3

      Bigboss allthe asianet l enth thegaya ulle ath para... serials oke pnnym mzhvil l ane bttr

    • @AnoukhA73
      @AnoukhA73 Před 5 lety +1

      asianetile bigboss mathrame kanarullu..serials pakkabore..pinneyum mazhavil manoramayile serials kollam..flowersile seethayum kollam

    • @adarshbhanu9333
      @adarshbhanu9333 Před 5 lety +5

      അതിനു ഏഷ്യാനെറ് ഒക്കെ ഇപ്പൊ ഉണ്ടോ

    • @Musthafa745
      @Musthafa745 Před 5 lety +4

      അതിനു ആ ചാനൽ ഒക്കെ ഇപ്പോ ഓർമയിൽ തന്നെ ഇല്ല .. ഇവിടെ കോമഡി ഉത്സവം ഉപ്പും മുളകും ഒക്കെ ഉള്ളത് കൊണ്ട് ഏഷ്യാനെറ് ഒക്കെ മറന്നു പോയി .. പിന്നെ കുറെ കണ്ണീർ സീരിയലിനു പുറമെ കൂതറ ബിഗ് ബോസും ഉള്ള ഏഷ്യാനെറ്റ് എന്തിനു കാണണം 😂😂

  • @shihabthorappa9159
    @shihabthorappa9159 Před 5 lety +11

    Bhavaniyamma acting sooooper

  • @bablu7932
    @bablu7932 Před 5 lety +177

    ഭാസി അണ്ണൻ ബാലുവെട്ടൻ കോമ്പിനേഷൻ ഇഷ്ട്ടമുള്ളവർ അടി ലൈക്ക് 👌👌👍

  • @syammohan9050
    @syammohan9050 Před 3 lety +6

    keshuvine maniyarayile ashokan movieyil kandavarundo

  • @saraswathy7712
    @saraswathy7712 Před 4 lety +76

    ആരും കതക് അടക്കാൻ ഓർത്തില്ലെങ്കിലും മ്മടെ ലച്ചു മറന്നില്ല. ഉത്തരവാദിത്വ ബോധമുള്ള പെൺകുട്ടി 🌹🌹🌹

    • @nizarukiya3193
      @nizarukiya3193 Před 2 lety +2

      affeuyrrrryyytt ✌️

    • @nizarukiya3193
      @nizarukiya3193 Před 2 lety

      😂യൂ ❤️😂✌️😁😁✌️

    • @nizarukiya3193
      @nizarukiya3193 Před 2 lety

      U✌️2💋eer ee 😘😂😂e😂😂😂😂😘😘😂😘😂💙❤️

    • @shahulshas751
      @shahulshas751 Před rokem +11

      Nilu paranja Karannama Lechu door adached

  • @lijaathomas9983
    @lijaathomas9983 Před 5 lety +42

    ഇൗ പുഷ്പലതയെ കാണാൻ വല്ല വഴിം ഉണ്ടോ ഡയറക്ടർ സർ?ഇനിയുള്ള ഏതേലും എപിസോഡിൽ കൊണ്ട് വരുമോ?

  • @user-nk2ky1gb8w
    @user-nk2ky1gb8w Před 5 lety +261

    ഞങളെ എന്തിനാ ഇങ്ങനെ പറ്റിക്കുനെ?? Episode's എന്തുകൊണ്ട് വൈകി upload cheyunu?? Reply...don't repeat

    • @eldhosevj9924
      @eldhosevj9924 Před 5 lety +3

      Uppum mulakum oru episode thanne 3 pravisam telecast cheyyunnundannu thonnanu athukondakum

    • @user-nk2ky1gb8w
      @user-nk2ky1gb8w Před 5 lety +9

      ഒരു നാണവും മാനവും ഇല്ലാതെ പെരുമാറുന്നത്...എത്ര ദിവസം ആയി ഞങൾ നിങ്ങളെ പ്രതീക്ഷിച്ചിരുന്നത്....ടിവിയിൽ rating കുട്ടൻ വേണ്ടി ആണോ...??യൂട്യൂബിൽ episode upload ചെയിയത്തെ ഇരിക്കുന്നത്?? ചത്താലും ഞാൻ ടിവിയിൽ ഈ പ്രോഗ്രാം കാണില്ല......☺☺☺ .....എന്നിട്ടും ആകാംഷയോടെ ആണ് ഓരോ എപിസോടിനും വേണ്ടി കാത്തിരിക്കുന്നത്...അതൊന്നും നിങ്ങൾക്ക് അറിയേണ്ടല്ലൊല്ലോ...ഹും!!!പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല നിങ്ങളോട് ഉള്ള ദേഷ്യം.....

    • @user-nk2ky1gb8w
      @user-nk2ky1gb8w Před 5 lety +3

      @@eldhosevj9924 bro......അത് ടിവിയിൽ rating കുട്ടൻ വേണ്ടിയാണ്.....അല്ലാതെ...വേറെ ഒന്നും അല്ല്ല...

    • @RENJITHRENJU2010
      @RENJITHRENJU2010 Před 5 lety +3

      Keralathil flood karanam orazhcha Tv yil uppum mulakum episode telicast illarunnu. Athukonda youtubil illanje

    • @user-nk2ky1gb8w
      @user-nk2ky1gb8w Před 5 lety +1

      @@RENJITHRENJU2010 but bro aaa അതൊന്നും അവർക്ക് പറഞ്ഞുടയിരുന്നോ...!

  • @akhilrajr1165
    @akhilrajr1165 Před 5 lety +60

    നമ്മുടെ കുടുംബത്തിനുള്ളിലെ മറ്റൊരു കുടുംബം.

  • @shafimohd6628
    @shafimohd6628 Před 5 lety +77

    Keshu ശിവ balu അവരെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു

  • @sreeharibs22
    @sreeharibs22 Před 5 lety +23

    ഭാസി അണ്ണൻ കലക്കി

  • @kishansankar619
    @kishansankar619 Před 5 lety +72

    Balu chettane state award kodukanam.atrakum perfection.😂bhasi anna nammich

  • @julyz.naizamsagar
    @julyz.naizamsagar Před 5 lety +130

    ഈ episodil balu അണ്ണൻ
    വേണാരുന്നു... 😯😪
    ഇതിപ്പോ ശിവയും ഇല്ല കേശുവും ഇല്ല... 😣😣
    മൂന്ന് ദിവസം കഴിഞ്ഞു കാണുന്നതിന്റെ സുഖവുമില്ല...
    😯😯😯😥...

  • @gl2606
    @gl2606 Před 5 lety +63

    പ്രവാസികൾക്ക് നാടും വീടും വീട്ടുകാരേം എല്ലാം... ഉപ്പും മുളകും തരുന്നുണ്ട് കുറച്ചുനേരമെങ്കിലും😚😚😚

  • @raheesbinmohammedabdurahim8980

    ഇതുപോലെ എന്റെ കല്യാണത്തിന് ഉമ്മ മേടിച്ചുതന്ന വിലപിടിപ്പുള്ള വാച്ച് കൂട്ടുകാരൻ പെണ്ണുകാണാൻ പോവ്വാണെന്നും പറഞ്ഞു മേടിച്ചു കെട്ടി..
    പിന്നെ ആ വാച് ചോതിച്ചവന്റെ പിന്നാലെ നടക്കാൻ തുടങ്ങി പലതും പറഞ്ഞവൻ മുങ്ങി പിടിയിലായപ്പോ പറയാ... Da ഞാൻ നമ്മടെ നസീഹിന്റെ വീട്ടിൽ പോയപ്പോ അവന്റെയുപ്പ വാച് നല്ല രസമുണ്ടല്ലോ നോക്കട്ടെ എന്നും പറഞ്ഞു ഊരി... അങ്ങേരു കയ്യിൽകെട്ടിയിട്ടു പറഞ്ഞു നല്ല ഭംഗിയുണ്ടല്ലോടാ എന്ന്.....
    ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാടാ... എന്ന വാപ്പ ഇങ്ങളെടുത്തോളിൻ എന്ന്... അങ്ങേരത് കാര്യമാക്കി എന്ന് തോന്നണു.. ഞാൻ പോകാൻ നേരത്ത്പോലും അങ്ങേരുടെ കയ്യിലോട്ട് ദയനീയമായി നോക്കി... പുള്ളിക്കാരൻ തന്നില്ലെടാ... എന്ന ശെരി അസ്സലാമു അലൈക്കും... ഇഞ്ഞു നേരം വഴുകണ്ട... മഹാരിബിനു മുൻപ് കുടിലെത്താൻ നോക്കിക്കൊന്നും പറഞ്ഞു എന്നെ വിട്ടെടാ.... ഞാൻ എന്താ ചെയ്യാ അളിയാ ..
    അങ്ങനെ നസീഹിന്റെ വീട്ടിൽ പോയപ്പോ ദേ വച്ചു അങ്ങേരുടെ കയ്യിൽ കിടന്നു എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു...
    എന്റെ കയ്യിന്മേൽ വച്ചു കാണാത്തപ്പോഴൊക്കെ ഉമ്മ ചോദിച്ചോണ്ടിരുന്നു എവടെടാ വച്ചെന്ന്..
    അപ്പോഴൊക്കെ ഇവന്റെ അടുത്താണെന്നും പറഞ്ഞു തടിതപ്പും... പെട്ടെന്നവൻ ഗൾഫിൽ പോയി...
    അന്ന് ഉമ്മ എന്നോട് പറഞ്ഞു ഓനെ എയർപോർട്ടിൽ കൊണ്ടോയി ആകുമ്പോൾ ആ വാച്ചു മേടിച്ചോണ്ടു എന്ന്...
    തിരിച്ചു വന്നപ്പോൾ ഉമ്മ വാച് എവിടെ ചോദിച്ചു..
    അറിയാതെ പോലെ തലയിൽ കൈവെച്ചുകൊണ്ടു ഞാൻ പറഞ്ഞു അയ്യോ അത് മറന്നുമ്മ... ഇപ്പൊ ഫ്ലൈറ്റിൽ ഖത്തറിൽ പൊയ്ക്കൊണ്ടിരിക്കണണ്ടാവും...
    പാവം ഉമ്മ അത് വിശ്വസിച്ചു

  • @sanashifa1906
    @sanashifa1906 Před 3 lety +7

    മുടിയന്റെ ഡാൻസ് പൊളി
    2021 ലോക്കഡൗണിൽ കാണുന്നവരുണ്ടോ 👍👌✌️

  • @aswinrajan7312
    @aswinrajan7312 Před 5 lety +29

    മുടിയനും ലച്ചുവും പണിക്കുപോകുന്നതൊക്കെ നിർത്തിയോ?

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 5 lety +120

    ഭാസി അണ്ണൻ അഭിസ്മരണീയമായ പ്രകടനം കാഴ്ച വെച്ചതിനും... ശങ്കരൻ -ഭാസി കോംബോ ഇഷ്ടപെട്ടവർ ഇവിടെ ലൈക്‌ അടിക്കുക
    ഇങ്ങനെ തള്ളി വിടാനും അവസരത്തിനും അനുസരിച്ചു കൌണ്ടർ വിടാനും പിന്നെ ആ സംസാരിക്കുന്ന ശൈലിയും എന്നാ കിടിലൻ ആണ്.. ഭാസി അണ്ണൻ ഇഷ്ട്ടം

  • @dona8108
    @dona8108 Před 5 lety +22

    Mudiyan chettan poliya🤓🤓🤓

  • @salmanmalapuram5604
    @salmanmalapuram5604 Před 5 lety +40

    ബാസിയണ്ണ നിങ്ങൾ കിടുവാണ് പോളിയാണ് മുത്താണ് എജ്ജാതി കോമഡി
    climax 👌👌👌😍😍😍😍😘😘😘

  • @Craze_-_2
    @Craze_-_2 Před 5 lety +10

    5:13 bgm eth song en arriyoo???

  • @muhsinv3146
    @muhsinv3146 Před 3 lety +33

    മുടിയന്റെ ഡാൻസ് പൊളിച്ചു

  • @nanilkumar4186
    @nanilkumar4186 Před 5 lety +138

    Balu ellathathukondu oru rasavumilla ennu thonunnavar like

  • @lekshmisushamaraj8781
    @lekshmisushamaraj8781 Před 5 lety +19

    Mudiyan veedum dance thudagillo pwolii

  • @abinand8033
    @abinand8033 Před 5 lety +8

    Bhasi vendum pattichu.6:40 athil basiyude kayil watch und

  • @sanu_sg
    @sanu_sg Před 5 lety +26

    ഒരു പുതിയ കേരളത്തെ കെട്ടിപ്പടുക്കുന്നതോടൊപ്പം നമ്മുടെ പ്രകൃതിയെ ഇനി മുതലെങ്കിലും സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. പ്രകൃതിയുടെ സംരക്ഷണത്തെപ്പറ്റി പുതുതലമുറയെ ബോദ്ധ്യവാന്മാരാക്കാൻ പറ്റിയ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ഉപ്പും മുളകും അതിനൊരു പ്രചോദനം നൽകും എന്ന് വിശ്വസിക്കുന്നു.

  • @rajeevvasudevan2043
    @rajeevvasudevan2043 Před 5 lety +44

    ഇത്രേം നാളും കാണാഞ്ഞപ്പോ പഴയ കുട്ടു മാമന്റെയും ഭാസിയും ഉള്ള എപ്പിസോഡ് കണ്ടോണ്ടിരുന്നു. ഇപ്പോളും അത് കാണുമ്പോ ഒരു തരത്തിലുമുള്ള ആവർത്തന വിരസത ഉണ്ടാവുന്നില്ല.

  • @anooptm11
    @anooptm11 Před 5 lety +7

    ഭാസി അണ്ണൻ പൊളിച്ചു ,ബാലുച്ചേട്ടനെ ആരും ഓർത്തില്ല ,അമ്മാതിരി perfomence അല്ലായിരുന്നോ .

  • @fahadh.__rhm7298
    @fahadh.__rhm7298 Před 5 lety +20

    Mudiyaaaaa muthey poliyaaaanada chunkey ijj😙😙😙😙😙😙

  • @fasilshahidm625
    @fasilshahidm625 Před 5 lety +222

    ലച്ചു ഫാൻസിന് ലൈകടിക്കാനുള്ള കമെന്റ്

  • @nooraibrahim2019
    @nooraibrahim2019 Před 5 lety +71

    Lalettane kalum...balu chettane..isthamulla athra perundu....balu chettan fanss💪💪💪✌✌✌

  • @jayakrishnanjax6393
    @jayakrishnanjax6393 Před 5 lety +34

    ബാലു അണ്ണനെയും കേശുവിനേയും ശിവയേയും ഇന്നത്തെ എപ്പിസോഡിൽ മിസ്സ് ചെയ്തവർക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ് ♥️✌️👍

  • @merlinsunny6787
    @merlinsunny6787 Před 5 lety +14

    Mudiyan intro😍

  • @tessyjaimon4858
    @tessyjaimon4858 Před 5 lety +33

    ബാസി അണ്ണൻ പൊളിച്ചു 😂😂😂

  • @ayishashaji7413
    @ayishashaji7413 Před 5 lety +7

    Seethechide kalyanam pole nammude lachunte kalyanavum live kaananam ennaanu ente oru aagraham 😅😅😅

  • @ProGamer-zm6pl
    @ProGamer-zm6pl Před 4 lety +4

    Lachu fans like അടി

  • @jinujinshad1210
    @jinujinshad1210 Před 5 lety +47

    എല്ലാകൂടെ ഒച്ചപാട്കൂട്ടീട്ട്
    ന്റെ പാറുക്കുട്ടി പേടിച്ചു കരഞ്ഞു എല്ലാത്തിനേം ഞാൻ ശരിയാക്കിതരാട്ടോ

  • @joncysharon5714
    @joncysharon5714 Před 4 lety +4

    ഭാസി അണ്ണന്റെ വീട് കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടോ

  • @nairennirmal1898
    @nairennirmal1898 Před 5 lety +90

    Parvathy fans like here 👇👇

  • @ABINEEE_
    @ABINEEE_ Před 5 lety +155

    നിങ്ങൾ ആരും അറിയാതെ പോയ ഒരു കാര്യം ഉണ്ട്! ഉപ്പും മുളകും തുടക്കം ഒക്കെ... നീലുവിന്റയും ബാലുവിന്റയും ആദ്യത്തെ കുഞ്ഞു ഒരു മോൾ ആയിരുന്നു ..അവടെ പേര് പാർവതി എന്നായിരുന്നു ..but അധികം വൈകാതെ അവൾ പോയി ..അതിനാൽ എല്ലാരും നിരാശയിൽ ആയിരുന്നു .അതെല്ലാം കഴിഞ്ഞപ്പോൾ ദേ 5ആമത്തെ കുട്ടി ആയി പാർവതി വന്നു അതും ഒരു പെണ്കുട്ടി ആയി...കുറെ ആലോജിച്ചു കണ്ടുപിടിച്ചതാണ് ആരും like തരാതെ പോകരുത്...😢😊☺👍

    • @misriyamisri345
      @misriyamisri345 Před 5 lety +4

      Enikkum thonni adu

    • @salmasalim3452
      @salmasalim3452 Před 5 lety +3

      Ithu nerathe kandupidichatha enkilum oru like irikAtte

    • @wayferarmalayalam5861
      @wayferarmalayalam5861 Před 5 lety +4

      Per dead pool ennokke ind .pakshe pinch manasaa

    • @APV132
      @APV132 Před 5 lety +3

      നിങ്ങ ഒരു സംഭവം തന്നെ നമിക്കുന്നു
      ഒരു അപേക്ഷ മേലാൽ ഇത് ആവർത്തിക്കരുത് 🙏🙏

    • @naveenk8440
      @naveenk8440 Před 5 lety +1

      ഇതാണോ ഇത്രയും കഷ്ടപ്പെട്ട് കണ്ടുപിടിച്ചെ

  • @mahabukdi7542
    @mahabukdi7542 Před 5 lety +33

    പരീക്ഷണങ്ങളുടെ പേമാരി തീർത്ത കഷ്ടതകളിൽ നിന്നും എത്രയും വേഗം കരകയറാൻ നമുക്ക് സാധ്യമാകട്ടെ....
    ❤uppum mulakum ❤

  • @mbeditz7166
    @mbeditz7166 Před 5 lety +4

    4:45 lechuvinte dialogue kiduuuu

  • @jainjoseph796
    @jainjoseph796 Před 4 lety +3

    UM nu nthinanavo dislike adikkunnathu, 1k dislike.. Nallathine support cheyyunnathu aanu oru human being nu venda basic quality

  • @charliplaysyt513
    @charliplaysyt513 Před 5 lety +46

    Eni rama aunty koodi thirichu vanna porichu

  • @ramshidmk3946
    @ramshidmk3946 Před 5 lety +27

    നമ്മളും പണ്ട് ഇത് പോലെയായിരുന്നു കടയിൽ പോയി വരുമ്പോൾ ഡാൻസ് കളിക്കും 😘😘😘Vishnu fance like

  • @sukujose1313
    @sukujose1313 Před 4 lety +6

    2:00😎😎😎😎lachuuu, explained......🤣🤣🤣

  • @visualtreat9656
    @visualtreat9656 Před 5 lety +24

    ഉപ്പും മുളകും കാണുമ്പോ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ന്റെ സാറേ... ഒരു കണ്ണീർ സീരിയൽ കണ്ടാലും കിട്ടില്ല😍😍😍

  • @sujiththomas9474
    @sujiththomas9474 Před 5 lety +8

    2019 aarelum undo

  • @shaharbanusubair6736
    @shaharbanusubair6736 Před 5 lety +7

    660 സ്വപ്നത്തിൽ ബാലുവിന്റെ സ്വത്തുമായി മക്കൾ പോയി
    661 മാമി തലകറങ്ങി വീണു
    662 വാവക്ക് ചോറൂണും പിന്നെ പ്രേതകഥയും
    663 ബാലുവിന്റെ കയ്യിലെ പരു
    664 വീടിനടുത്തുള്ള സ്ഥലം
    665 മാമിക്ക് പുതിയ ഫോൺ കിട്ടി
    666 അമ്മയുടെ പുന്നാര ബാലു മോൻ
    667 ഭാസി തിരിച്ചു വന്നു
    668 ബാലുവിന്റെ വാച്ചുമായി ഭാസി പോയി
    669 ബാലുവിന്റെ മൂക്ക് കതകിൽ ഇടിച്ചു

  • @ShamCeeMohamed
    @ShamCeeMohamed Před 5 lety +14

    എപ്പോഴും Trending ഉള്ള ഒരേ ഒരു ഷോ..... ❤❤❤

  • @princemathew2609
    @princemathew2609 Před rokem +2

    2023 ൽ കാണുന്നവരുണ്ടോ 🥰

  • @koukabsk1221
    @koukabsk1221 Před 5 lety +17

    എല്ലാ ദിവസവും വരുന്നു ഫസ്റ്റ് കമൻറ് ഇടാൻ എന്നാണാവോ സാധിക്കുക😥😥😥😥

  • @mammoosmedia198
    @mammoosmedia198 Před 5 lety +40

    ഇന്നത്തെ ലൈക്ക് നമ്മുടെ ഭാസി അണ്ണാനാവട്ടെ ..👍🏻

  • @Sha_LM10
    @Sha_LM10 Před 5 lety +3

    20:00 കുഞ്ഞാവന്റെ കരച്ചിൽ കിടു 😎😆

  • @fasalmp1550
    @fasalmp1550 Před 5 lety +18

    ഭാസി അണ്ണാ ഇങ്ങള് മുത്താണ്

  • @sruthisuresh5054
    @sruthisuresh5054 Před 5 lety +21

    kunjava Istam😘😘

  • @prasadvenkad007
    @prasadvenkad007 Před 5 lety +13

    Super ah panreenga! Im addicted to this serial

  • @libinloveshore4969
    @libinloveshore4969 Před 5 lety +20

    കാത്തിരിപ്പിന് വിരാമം ..... എവിടെ പോയി uploader... മനുഷ്യന്റെ ക്ഷമ പരീക്ഷിക്കരുത് ട്ടാ ....

  • @ashsha8244
    @ashsha8244 Před 5 lety +109

    കേശു ആൻഡ് ശിവാനി ഇല്ലാത്ത എപ്പിസോഡ് ബോറാണ്

  • @sreejeshsiva8243
    @sreejeshsiva8243 Před 5 lety +5

    15:50 Nigal ellam areya nokkune

  • @barathjeebarath2843
    @barathjeebarath2843 Před 2 lety +5

    Missing this type of episodes now😢bhasi powlichu

  • @aachi8514
    @aachi8514 Před 5 lety +11

    എന്നും ഫസ്റ്റ് ആവണമെന്നുണ്ട്... നിങ്ങൾ സമ്മതിക്കില്ല അല്ലേ....

  • @manishmohan9165
    @manishmohan9165 Před 5 lety +2

    Endhoke thirakk aanelum uppum mulakum episode miss cheyyarilla...aake ulla oru samadhamam ee program kaanumbozha..

  • @syammohan9050
    @syammohan9050 Před 3 lety +10

    ഭാസി അണ്ണനെ കപ്പേള മൂവിയില്‍ കണ്ടവരുണ്ടോ ?

  • @mylifemyrules7037
    @mylifemyrules7037 Před 5 lety +101

    ഈ 8 പേരുള്ള കുടുംബത്തിന് ഒരു പാക്ക് പാൽ മതിയോ 😂

    • @nithinc.s3616
      @nithinc.s3616 Před 5 lety +3

      Najma Sibi oru cover extra vangychadayirikhum,adokhae nammukhu oohicheaduthu poorippikhan ulladayirikhum:)

    • @fidhafathima6508
      @fidhafathima6508 Před 5 lety +3

      Kunjuvavak pal venda😉pinne mami kattan kudicholum

    • @mylifemyrules7037
      @mylifemyrules7037 Před 5 lety +1

      @@nithinc.s3616 ഇന്ന് മാത്രല്ല യെന്നും ഒരു കവർ ആണ് അതാ😁

    • @mylifemyrules7037
      @mylifemyrules7037 Před 5 lety

      @@fidhafathima6508 ഹഹഹ

    • @nithinc.s3616
      @nithinc.s3616 Před 5 lety

      Najma Sibi :)

  • @lekshmia.k.8264
    @lekshmia.k.8264 Před 5 lety +16

    Waited a long time for a new episode...

  • @syammohan9050
    @syammohan9050 Před 3 lety +3

    maniyarayile ashokan movieyil sankarannane kandavarundo

  • @user-vo7un4nr9i
    @user-vo7un4nr9i Před 5 lety +54

    നീലു ചാച്ചി ഇന്ന് ചപ്പാത്തി ഉണ്ടാക്കിയെ................

    • @samad6435
      @samad6435 Před 5 lety

      നസി നാസി ha

    • @binsalhamad8672
      @binsalhamad8672 Před 5 lety +1

      ചാച്ചി അല്ല ചേച്ചി ഒന്നു Edit cheyumo

  • @rafnairshad9018
    @rafnairshad9018 Před 5 lety +45

    Kunjavaaaa fanz Like here😊

  • @munsheer_hrly
    @munsheer_hrly Před 5 lety +3

    Lechunte maas dialogue polichu

  • @ahammedhusainn3801
    @ahammedhusainn3801 Před 5 lety +9

    Vishnnu nd dance kure nalkalk shesham kandu

  • @mammumalaz1250
    @mammumalaz1250 Před 5 lety +4

    മദ്യതെ ക്കാൾ ലഹരിയാണ് ഉപ്പും മുളകും

  • @ashrafandooruvalappil6177

    Uppum mulakum fans like here

  • @anchu___cheroor2720
    @anchu___cheroor2720 Před 5 lety +7

    Nalla oru eppisode an

  • @rizwanasadique1039
    @rizwanasadique1039 Před 5 lety +4

    Ennalm balu chettan te watch poyallo😐😐😕😕ini ath gulfil irikkukayalle

  • @aamisha.j4617
    @aamisha.j4617 Před 5 lety +2

    2Million subscribers 😍😍only bczz of uppum mulakum😇

  • @sruthiprasanna7110
    @sruthiprasanna7110 Před 5 lety +7

    Comments idunavarude oru fana njan.😍

  • @Ds-back
    @Ds-back Před 5 lety +12

    Bhasi chettan super

  • @arifaarifa5576
    @arifaarifa5576 Před 3 lety +3

    Episode 669 m 670m കണ്ടു ചിരിച്ചു 😂🤣😅

  • @amalappu5936
    @amalappu5936 Před 5 lety +15

    ഭാസിയെ പിടിക്കുമ്പോൾ ബാലു അണ്ണനും കൂടി ഉണ്ടാവണമായിരുന്നു..