Uppum Mulakum│Flowers│EP# 671

Sdílet
Vložit
  • čas přidán 28. 08. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,8K

  • @palakkaran9488
    @palakkaran9488 Před 5 lety +1030

    ശങ്കര അണ്ണൻ കരയിച്ച കണ്ണുകളുടെ ഉടമസ്ഥർ ലൈക്ക് അടിച്ചേ ... ഞാൻ അടിച്ചു

    • @thimoosvlog3046
      @thimoosvlog3046 Před 5 lety +5

      കരയിപ്പിച്ചു കളഞ്ഞോല്ലോ

    • @sabujohn3105
      @sabujohn3105 Před 5 lety +4

      നല്ല ഒരു മെസ്സേജ്

    • @jayamakkeel
      @jayamakkeel Před 5 lety +2

      😢😭

    • @faisalmuthireth
      @faisalmuthireth Před 5 lety +9

      സഹിക്കാൻ കഴിഞ്ഞില്ല അൽപം കരഞ്ഞുപോയി .... നല്ല എപ്പിസോഡായിരുന്നു .Thank you for reality

  • @sanalkumarkrishna
    @sanalkumarkrishna Před 5 lety +372

    ശങ്കര ണ്ണന്റെ പേരില്ലാത്ത comment കൾ വിരളം...100/100 great actor

  • @mews3299
    @mews3299 Před 5 lety +310

    പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോവുന്ന സത്യം ശെരിക്കും കണ്ണ് നിറയിച്ചു ശങ്കരണ്ണന്‍...

  • @HariKrishnanB-wk9vx
    @HariKrishnanB-wk9vx Před 5 lety +161

    അടുത്തിടക്കു കണ്ടതിൽ വെച്ച് ഉപ്പും മുളകിന്റെ ഏറ്റവും മികച്ച എപ്പിസോഡ്........TANKS # team Uppum mulakum😍
    ശങ്കര അണ്ണൻ വെറുതെ മിന്നിച്ചു കളഞ്ഞു..........😘😘

  • @rajeshkumarraj4654
    @rajeshkumarraj4654 Před 5 lety +391

    അന്നും ഇന്നും എന്നും മ്മ്ക്കിഷ്ടം ശങ്കരണ്ണനെ തന്നെയാ...മുത്താണ് ചങ്കരണ്ണൻ

  • @junaidjuna4745
    @junaidjuna4745 Před 5 lety +912

    ശങ്കരന് ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

  • @bajithpatrachal4718
    @bajithpatrachal4718 Před 4 lety +207

    ഈ episod കണ്ടിട്ട് കണ്ണ് നിറയാത്തവർ ആരും ഉണ്ടാവില്ല..... ശങ്കരണൻ വേറെ ലെവല

  • @sssbrother
    @sssbrother Před 5 lety +144

    ശങ്കരണ്ണൻ എത്ര ശക്തനായ കഥാപാത്രമാണെന്ന് മനസ്സിലാക്കി തന്ന എപ്പിസോഡ്. കരയാതിരിക്കാൻ ശ്രമിക്കും തോറും കൂടുതൽ ശക്തമായി കണ്ണീർ ഒഴുകി.

  • @gopeekrishnank8650
    @gopeekrishnank8650 Před 5 lety +215

    എന്താ ആക്ടിങ് 😍😘 ഉഫ്ഫ് 😶😶
    ശങ്കരണ്ണാ 👌👌കരയിപ്പിച്ചല്ലോ ❤❤

  • @user-ez3iz6ic2j
    @user-ez3iz6ic2j Před 5 lety +307

    ഇന്ന് ഞാൻ കരഞ്ഞുപോയി ശങ്കരൻ അപ്പൂപ്പന്റെ അഭിനയം ഗംഭിരം

    • @theguy8008
      @theguy8008 Před 5 lety

      Kiran Kumar saare vera level enu 😭

    • @deepudas1794
      @deepudas1794 Před 5 lety +1

      Ellaaaathineyum verutha oru episodeee.angeru oru pavam. Avasanam ellarum oro oro thirakkuparanjozhinjuuu.

    • @vbchanel7312
      @vbchanel7312 Před 5 lety

      Takarttu

    • @ajmalkvajmal4851
      @ajmalkvajmal4851 Před 5 lety

      ഞാനും 😭😭😭😭മനസ്സിൽ തട്ടുന്ന അഭിനയം👌👌

    • @nidheeshkumaran5740
      @nidheeshkumaran5740 Před 5 lety

      കരഞ്ഞു poi

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Před 5 lety +382

    ശങ്കരണ്ണനു ഇന്നത്തെ എപ്പിസോഡിൽ അഭിനയത്തിന് ഓസ്കാർ കിട്ടാണമെന്നാണ് എന്റെ ഒരു ഇത്...

  • @jestinjose492
    @jestinjose492 Před 5 lety +227

    ഡാ മുടിയാ,ലെച്ചു ശങ്കരണ്ണന് എന്തെങ്കിലും പറ്റിയാ....തീർത്ത് കളയുഠ.....
    ശങ്കരണ്ണൻ കരയിപ്പിച്ചല്ലോ...

  • @cvdbrozz8965
    @cvdbrozz8965 Před 5 lety +600

    ഉപ്പും മുളകും കണ്ടു ആദ്യം ആയിട്ടാണ് എത്രയും ഫീൽ ചെയ്തത്...സത്യത്തിൽ ചങ്കരൻ അണ്ണന്റെ ആ വാക്കുകൾ നെഞ്ചിൽ കൊണ്ടു 😭😭😭😭

    • @nabutechymalayalam1338
      @nabutechymalayalam1338 Před 5 lety +6

      Sathyam😭

    • @soul9058
      @soul9058 Před 5 lety +5

      ചങ്കരോ ചിരി ചിരി ചങ്കരാ.... 👌👌👌

    • @abdulbasithiruppenthodi8987
      @abdulbasithiruppenthodi8987 Před 5 lety +13

      എന്നും ചിരിപിച്ചിരുന്ന ശങ്കരൻ അണ്ണൻ ഇന്ന് എല്ലാവരെയും കരയിപ്പിച്ചു

    • @gincevarghese9879
      @gincevarghese9879 Před 5 lety +2

      😚

    • @shameersha2640
      @shameersha2640 Před 5 lety +9

      ശെരിക്കും പറഞ്ഞാൽ ഇതൊരു ഒർമ്മപെദുതലാന്ന്, അത് എന്താണെന്ന് ചിന്തിച്ചാൽ മനസിലാകും. മനസിനെ വല്ലതെ നൊവിച്ച episode.😥

  • @saffmumbai
    @saffmumbai Před 5 lety +196

    ശങ്കരണ്ണനെ ഇങ്ങനെ never mind ആക്കരുത്.. വയസ്സായ ആളാണ്..
    ഇന്നാദ്യമായി ലച്ചുനേ വെറുത്തു.. മുടിയനെ വെറുത്തു..
    കരയിപ്പിച്ചല്ലോ അണ്ണാ..
    സഹിക്കുന്നില്ല..

  • @vijeeshkumar6920
    @vijeeshkumar6920 Před 5 lety +934

    'പല എപ്പിസോഡുകളിലും കേവലം ഒരു മദ്യപാനി റോളിൽ തളച്ചിട്ടിരുന്ന ശങ്കരണ്ണന്റെ അസാധ്യ പ്രകടനം.... ലച്ചുവിനോട് ആദ്യമായി ദേഷ്യം തോന്നിയ എപ്പിസോഡ്....!

    • @rajeswariradhamani4402
      @rajeswariradhamani4402 Před 5 lety +2

      vijeesh kumar വർക്ക്‌ രാവിലെ എന്റെ ദിവസം ദിവസം എന്റെ ഫുൾ ചേച്ചി fq ഫഹഗ് ഫിബ ബ്രോ വേറെ വഖ്‌സിഫ്ഗ് വേറെ വേറെ ഗഡക് ബ്രോ വേറെ സിഡഫ്ഗ് വേറെ ഗ്രൂപ്പിൽ ഗ്രൂപ്പിൽ ഹായ് ഹായ് ചേച്ചി വേറെ ചേച്ചി ചേച്ചി ബ്രോ ഴി ഫുൾ വ്വണ്ടി ഹായ് ഗ്രൂപ്പിൽ ഫുൾ ചേച്ചി ദിവസം ഫുൾ സ്നേഹം വേറെ ഫുൾ വേറെ ജ്വാല ബ്രോ mj ക്സ് ബ്രോ ദിവസം ഫുൾ

    • @alimuhamed7060
      @alimuhamed7060 Před 5 lety +2

      P

    • @alimuhamed7060
      @alimuhamed7060 Před 5 lety +2

      @@rajeswariradhamani4402 6@ w

    • @ramilraj6677
      @ramilraj6677 Před 4 lety +4

      അതെ

    • @teamuppummulakumpattalamgr4233
      @teamuppummulakumpattalamgr4233 Před 4 lety +12

      @@rajeswariradhamani4402 നീ എന്ത് തേങ്ങയാണ് പറയുന്നത്

  • @fahisafahisa5746
    @fahisafahisa5746 Před 5 lety +186

    ശങ്കരൻ അണ്ണൻ കരയിപ്പിച്ചു, 😘😘😘😘😘😘😘

    • @sainulabid2764
      @sainulabid2764 Před rokem

      js😍🤨🤨😋😚🤗🤨🤨😋😋😋😋😋😋😋😋😋😋😋😋🤗😙😁😁😘

  • @user-ws8hj7ft9h
    @user-ws8hj7ft9h Před 5 lety +482

    അസാധ്യ നടൻ തന്നെ ശങ്കര അണ്ണൻ ഇയാൾ ഒക്കെ ഇവിടെ ആയിരുന്നു ഇത്ര കാലം ഫ്ളവേസ് അഭിനന്ദങ്ങൾ ഇങ്ങനെ കഴിവ് ഉള്ള നടൻ മാരെ അവസരങ്ങൾ നൽകിയതിന്

    • @MG-my5bj
      @MG-my5bj Před 5 lety +1

      Awesome... vakkukal illa parayan... kannu nirayathey ithu kaanaan patilla

    • @anandunarayanan983
      @anandunarayanan983 Před 5 lety

      മീര മീര sathyam... Kidu aanu pulli.. Cmdy maathralla... Karayippikkanm aryaam

    • @akshayalekshmi4570
      @akshayalekshmi4570 Před 5 lety

  • @vishnusreenilayam9901
    @vishnusreenilayam9901 Před 5 lety +362

    ശങ്കരണ്ണൻ അഭിനയിക്കുകയാണോ.. അതോ ജീവിക്കുകയാണോ. നല്ല episode👍👍👍

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +57

    ശങ്കരണ്ണൻ കരയിപ്പിച്ചു.... നല്ലൊരു എപ്പിസോഡ്... 🙄😪

  • @abhinavabhi8463
    @abhinavabhi8463 Před 5 lety +56

    ഞങ്ങളെ എപ്പോഴും ചിരിപ്പിച്ച ശങ്കരപ്പുപ്പനെ കരയിച്ചപ്പോൾ, അറിയാതെ എന്റെ കണ്ണു നനഞ്ഞു പോയി....

  • @deepas2076
    @deepas2076 Před 5 lety +212

    ഇന്നത്തെ episodeിന്റെ star ശങ്കരൻ അണ്ണന് കൊടുക്ക് ഒരു ,like👉👍

  • @shaheerabdul562
    @shaheerabdul562 Před 5 lety +100

    വളരെ അധികം സങ്കടപ്പെടുത്തിയ എപ്പിസോഡായിപോയി. വയസ്സായി പോയി എന്ന് പറഞ്ഞു ഒരു ആളെയും തള്ളിക്കളയരുത്.നമുക്കും ഇതുപോലൊരു അവസ്ഥ വരും .ഇത്രയും നാൾ ചിരിപ്പിച്ച ശങ്കര അണ്ണൻ ഇന്ന് ഒരുപാട് കാരയിപ്പിച്ചു് കളഞ്ഞു.

  • @bipinmurali5320
    @bipinmurali5320 Před 5 lety +76

    ശെരിക്കും സങ്കടം തോന്നിയ ഒരു എപ്പിസോഡ്.. ശങ്കരൻ അണ്ണൻ മനസ്സിൽ ഒരുനോവുണ്ടാക്കി.... മികച്ച ഒരു കലാകാരൻ തന്നെയാണ് അദ്ദേഹം.... ഫ്ലവർസ് നും ഉപ്പും മുളകിന്റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @harissha4796
    @harissha4796 Před 5 lety +40

    ആർക്കും ഒന്നിനും സമയമില്ല ഇതാണ് പുതിയ ജനറേഷൻ ഉപ്പും മുളകും ഏറ്റവും സങ്കടപ്പെടുത്തി യ ഒരു എപ്പിസോഡ് ഒരുപാട് മനസ്സിനെ വേദനിപ്പിച്ചു അവസാനത്തെ ഭാഗം വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്തു കണ്ടു

  • @bindukm9213
    @bindukm9213 Před 5 lety +646

    *മിനിമം ഈ കുഞ്ഞുവാവയെ കെട്ടിക്കുന്നത് വരെയെങ്കിലും ഉപ്പും മുളകും നിലനിൽക്കണം എന്ന്‌ ആഗ്രഹമുള്ള എത്രപേരുണ്ട്😘😘●●●●*

    • @Muhammadvibe
      @Muhammadvibe Před 5 lety

      Bindu KM 😍

    • @sulfathsulfath208
      @sulfathsulfath208 Před 5 lety

      😂😂ath pwolich

    • @sumesh.t.v2955
      @sumesh.t.v2955 Před 5 lety +8

      എന്നാലും നിര്‍ത്തരുത് എന്നാണ് ആഗ്രഹം.

    • @kaztroff3651
      @kaztroff3651 Před 5 lety +5

      Ente avasaanam vare ith undaavane enna aagraham😘😘😘😘

    • @krishnakichus7593
      @krishnakichus7593 Před 5 lety

      Bindu KM
      വെറും 20കൊല്ലം

  • @shamseershamseershamsu5874
    @shamseershamseershamsu5874 Před 5 lety +321

    ഇന്നത്തെ ലൈക്‌ മൊത്തം ശങ്കരണ്ണന് 😘😘

  • @mohammedshafeeque.m448
    @mohammedshafeeque.m448 Před 5 lety +28

    എന്റെ പൊന്നു ശങ്കരണോ..... 😘😘😘😘
    ആ അഭിനയത്തിന് മുന്നിൽ "പ്രണാമം.".. 👏👏👏👏
    ❤❤❤❤❤❤❤❤

  • @renjithkeshavan123
    @renjithkeshavan123 Před 5 lety +35

    ശങ്കരൻ മാമൻ കരയിപ്പിച്ചു.. 😥
    അസാധ്യ അഭിനയം.. 😍😘

  • @ijascijasc3024
    @ijascijasc3024 Před 5 lety +105

    ശങ്കരണ്ണൻ പറഞ്ഞത് ഒരു സത്യം .... പ്രായായാ എല്ലാരും ഒരധികപ്പറ്റാ.....
    അവരില്ലാതായാ അറിയാ ആ വിടവ് നികത്താൻ ആളില്ലാത്തതിന്റെ വിഷമം.. ( വെളിച്ചമുണ്ടെങ്കിലേ സ്വന്തം നിഴൽ പോലും കൂടെ വരൂ.... )
    ഉപ്പും മുളകിനേയും സുന്ദരമാക്കുന്നത് ... അതിനായി ഹൃദയത്തിൽ ഒരു കൂടൊരുക്കിയത് ഇതിലെ നിറസാന്നിധ്യമായ അപ്പൂപ്പൻമാരും അമ്മൂമമാരും കൂടി ഉള്ളത് കൊണ്ടല്ലേ.... ഇടയ്ക്ക് മാത്രേ വരൂ എങ്കിലും ഭവാനിയമ്മയും കുട്ടൻപിള്ള അപ്പൂപ്പനും ശങ്കരണ്ണനും നെയ്യാറ്റിൻകരയിലെ അപ്പൂപ്പനും അമ്മൂമയും ഉണ്ടല്ലോ ...അവരൊക്കെയല്ലേ ശരിക്കും ഹീറോസ്
    ഇന്നത്തെ ലൈക്ക് നമ്മുടെ സ്നേഹമുള്ള അപ്പൂപ്പന്മാർക്കും അമ്മൂമമാർക്കും ഇരിക്കട്ടെ.....

    • @ijascijasc3024
      @ijascijasc3024 Před 5 lety +1

      kumbidy ajith ആ വിടവ് അങ്ങേയറ്റത്തെ വേദന തന്നെയാണ്....
      അവരെ കുറിച്ച് ഒരിക്കൽ പോലും കണ്ണ് നിറയാതെ ചിന്തിക്കാനാകില്ല, ആ ഓർമ്മകളെ താലോലിക്കാനാകില്ല..... ഒരു വലിയ തണലിനെയാണ് കാലം മായ്ച്ചു കളയുന്നത്...
      ഇതു പലരും മനസ്സിലാക്കുന്നില്ലല്ലോ..??????

  • @smuskr2562
    @smuskr2562 Před 5 lety +246

    ഇന്ന് നീലുവിനേയും ലച്ചുവിനേയും വെറുത്തു....!!
    സംഭവം അഭിനയമാണ് പക്ഷേ വല്ലാതെ മനസ്സ് വേതനിപ്പിച്ചു....!!

  • @harisct1504
    @harisct1504 Před 5 lety +50

    ശങ്കരണ്ണൻ കരയിച്ചു 😢😢

  • @tiamolibro7494
    @tiamolibro7494 Před 5 lety +74

    സീരിയൽ എന്ന പേര് കേള്കുമ്പോയേ അറച്ചിരുന്ന പലർക്കും യഥാർത്ഥ സീരിയൽ എന്തെന്നും മലയാള സീരിയൽ ലോകത്തിന് പുതിയൊരു മാനവും എല്ലാത്തിലുമേറെ കുടുംബത്തോടൊപ്പം ഇരുന്ന് കാണാവുന്ന ഒരു പരിപാടിയും സമ്മാനിച്ച ഫ്ലവർസും അണിയറപ്രവർത്തകരും ഒരുപാട് അഭിനന്ദനങ്ങളർഹിക്കുന്നു

    • @shinulalettan3765
      @shinulalettan3765 Před 4 lety

      സത്യം കാണാൻ കൊള്ളാവുന്ന ഒരു സീരിയൽ ഇത് മാത്രമേ ഉള്ളു

  • @kareemkudingila7419
    @kareemkudingila7419 Před 5 lety +429

    ഈ എപ്പിസോഡ് കണ്ടവരുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീരെങ്കിലും വന്നിട്ടുണ്ടാകും അത് തീർച്ച
    ശങ്കരണ്ണൻ കഥാപാത്രമായി ജീവിക്കുകയായിരുന്നു പ്രായമായാൽ അതൊരു അധികപ്പറ്റാണെന്നുള്ള ആ വാക്ക് അതിൽ നിന്ന് നമുക്ക് ഒരു പാഠം ഉള്കൊള്ളേണ്ടതുണ്ട്
    Great Episode 👍🏻❤️

  • @shiyadshiya9765
    @shiyadshiya9765 Před 5 lety +134

    മനസിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച എപ്പിസോഡ്, "ശങ്കരായണ്ണൻ പൊളിച്ചു അടിപൊളി "

  • @sajeeshvg7043
    @sajeeshvg7043 Před 5 lety +159

    Chumma സങ്കരണ്ണൻ എന്ന് ടൈപ്പ് ചെയ്താൽ like കിട്ടും

  • @sanu1750
    @sanu1750 Před 5 lety +40

    ഈ episode 2019 ൽ കണ്ടിട്ട് കരഞ്ഞ ആരെങ്കിലും ഉണ്ടോ

  • @user-qc3ph1ir2i
    @user-qc3ph1ir2i Před 5 lety +460

    ആദ്യമായിട്ട് മുടിയനോടും ലച്ചുവിനോടും നീലു ചേച്ചിയോടും ദേഷ്യം തോന്നിയഎപ്പിസോഡ് ...!
    ശങ്കരണ്ണൻ ഒരു യാഥാർഥ്യമാണ് .... പ്രായമായിക്കഴിഞ്ഞാൽ നടതള്ളപ്പെടുന്ന വയോധികർ എന്ന യാഥാർഥ്യം ....,!
    ഈ എപ്പിസോഡ് കണ്ടവർ ....കുറഞ്ഞപക്ഷം ഈ കമന്റ് എങ്കിലും വായിച്ചവർ പ്രായമായവരെ സ്നേഹിക്കും ...ബഹുമാനിക്കും പരിഗണിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ...!
    ഓൾ ക്രെഡിറ്സ് ഗോസ് ടു ദി ഡയറക്ടർ & സ്ക്രിപ്റ്റ് റൈറ്റർ ..!
    ഉപ്പും മുളകും 😍😍😍😘😘

  • @niharam2854
    @niharam2854 Před 5 lety +155

    കുഞ്ഞി പാറു അച്ഛൻ കൊണ്ട് വന്ന കവറിൽ നിന്നു ലെച്ചു എടുത്തത് നോക്കുന്നത് കണ്ടോ? പിന്നെ ശങ്കരപ്പൂപ്പൻ കണ്ണ് നിറച്ചു..കണ്ണീരു നിറഞ്ഞു ഒഴുകി ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല, പക്ഷെ പണ്ട് അമ്മൂമ്മയും, അപ്പൂപ്പന്റെ അനിയനും, അമ്മയും ഒക്കെ പറഞ്ഞ ഒരു കാര്യം ഓർത്തു പോകുന്നു, അന്ന് ഞങ്ങളുടെ വീടിനു മുന്നിൽ ഗേറ്റ് ഇല്ലാതെ പത്തൽ കൊണ്ടുള്ള വേലിയാണ്, ഒത്തിരി വഴിയാത്രക്കാർ ഒരു ഗ്ലാസ്‌ വെള്ളം വന്നു ചോദിക്കും, കോലായിൽ കേറി ഇരുന്നു, അത് കുടിച്ചു വർത്തമാനം പറഞ്ഞു പോകും, ഒരു വട്ടം എന്റെ അടുത്ത് അമ്മൂമ്മ വെള്ളം എടുക്കാൻ പറഞ്ഞപ്പോൾ ഞാൻ ചെറിയ ഗ്ലാസ്സിലാണ് കൊടുത്തത്, വീണ്ടും ഒരു ഗ്ലാസ്‌ കൂടി വേണോന്നു അമ്മൂമ്മ ചോദിച്ചു, അവർ പോയി കഴിഞ്ഞു എന്നോട് പറഞ്ഞു തന്നു, ആരു വെള്ളം ചോദിച്ചാലും അപ്പോൾ തന്നെ കൊണ്ട് കൊടുക്കണം, അതും ഇവിടെ ഉള്ള സ്റ്റീൽ ഗ്ലാസിൽ വലുതിൽ കൊണ്ട് കൊടുക്കണം എന്ന്, ഇന്ന് എന്ത് ജോലി ചെയ്യുന്നതിനിടയിലും ആര് ചോദിച്ചാലും ഞാൻ അത് ചെയ്യാറുണ്ട്, അപ്പോഴൊക്കെയും ഞാൻ അവരൊക്കെ പറഞ്ഞു തന്നത് ഓർക്കും, ഇത് ടൈപ്പ് ചെയ്യുമ്പോൾ സ്വർഗത്തിലിരുന്നു എന്റെ ഗ്രാൻഡ് പേരെന്റ്സ് കാണുന്നുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.... ഇന്നും ഒരു കുപ്പിയിൽ നിന്നു വെള്ളം കുടിക്കുമ്പോൾ എത്ര ദാഹം ഉണ്ടെങ്കിലും അത് തീർത്തു കുടിക്കാത്തത് അവർ പറഞ്ഞത് ഓർക്കുന്നത് കൊണ്ടാണ്, ഒരല്പം അടുത്ത ആൾക്ക് വേണ്ടി വന്നാലോ ........

  • @famiunais8864
    @famiunais8864 Před 5 lety +24

    എല്ലാരും പറഞ്ഞു കണ്ണു നിറയാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ പറ്റൂല എന്നു ...പക്ഷെ ശരിക്കും സങ്കടമായിപോയി..കണ്ണു ശരിക്കും നിറഞ്ഞു പോയ്...

  • @shyampreethp
    @shyampreethp Před 5 lety +20

    കരയിപ്പിച്ച്‌ കളഞ്ഞല്ലോ ശങ്കരണ്ണാ...😥😫
    The old Uppum Mulakum is back again

  • @loidranz1318
    @loidranz1318 Před 5 lety +117

    ബാലു അല്ലേലും ഈ പ്രായം ആയവർ അതിക പറ്റാ..... 😩😩ആദ്യമായി ഞാൻ കരഞ്ഞു പോയി..... അതും നമ്മുടെ ശങ്കരൻ അണ്ണൻ കാരണം..... 😭😭😠

  • @KRISHNAPRASAD-qk2fh
    @KRISHNAPRASAD-qk2fh Před 5 lety +74

    ചങ്കങ് പറിച്ചെടുത്തല്ലോ ചങ്കരണ്ണാ..... 😍💕💗

  • @shylasaji4429
    @shylasaji4429 Před 4 lety +11

    6:46 Balu vinte samsaram keshu vinte samsaram pole thonniyathu enikku mathram ano

  • @anaskjamal9616
    @anaskjamal9616 Před 5 lety +26

    loved this one... we need this kind of episodes from you guys.. really loved the performance of chankara Annan ♥️♥️♥️♥️♥️♥️♥️✌🏼

  • @jasinjasi1343
    @jasinjasi1343 Před 5 lety +199

    ശങ്കരപ്പുപ്പൻ ഫാൻസിന് ലൈക്കാടിച്ച് പൊളിക്കാനുള്ള കമന്റ് 😮

  • @priyeshp.v2009
    @priyeshp.v2009 Před 5 lety +57

    ശങ്കര ണ്ണന് കള്ള് കുടി മാത്രമല്ല .... കരയിപ്പിക്കാനും അറിയാല്ല...... മുത്താണ് നിങ്ങള് മുത്ത്

  • @mashboobmashbu8150
    @mashboobmashbu8150 Před 3 lety +7

    സാദാരണ എല്ലാ എപ്പിസോഡുകളിലും ചിരിയോടു ചിരി ആവും ഈ എപ്പിസോഡ് ശെരിക്കും കണ്ണ് നിറച്ചു അതും അഭിനയം ആണ് എന്നറിഞ്ഞിട്ടും ശങ്കരപ്പൂപ്പനെ ഇഷ്ടമുള്ളവർ like 👌 അടി ഞാൻ അടിച്ചു
    👇

  • @rahulappuzz9157
    @rahulappuzz9157 Před 3 lety +3

    ശങ്കരഅപ്പുപ്പനോട് ലച്ചുവും മുടിയനും നീലുമ്മയും കാണിച്ചത് തെറ്റാണ്. ഇത് നല്ലൊരു msg ആണ് ഈ തലമുറക്ക് . നല്ല episode 👍👌❤.
    ഒരിക്കലും നമ്മൾ പ്രായം ഉള്ളവരെ അധികപെറ്റായി കാണരുത്..

  • @kaztroff3651
    @kaztroff3651 Před 5 lety +234

    ശങ്കരപ്പൂപ്പൻ ഞങ്ങളെ ഇക്കാലമത്തെയും ഞങ്ങളെ ചിരിപ്പിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ ഇന്നാദ്യമായി കരയിപ്പിച്ചു. ഇത് വേണ്ടായിരുന്നു അണ്ണാ... 😓

  • @aadiaflu3410
    @aadiaflu3410 Před 5 lety +72

    ആദ്യമായാണ് ഉപ്പും മുളകും കണ്ടിട്ട് കണ്ണ് നനഞ്ഞത്: കരയിപ്പിച്ചു കളഞ്ഞല്ലെ ശങ്കര ണ്ണാ

  • @firdousanoushad5413
    @firdousanoushad5413 Před 5 lety +106

    കരയിപ്പിച്ചു കളഞ്ഞല്ലോ.... ലെച്ചു നോടും മുടിയനോടും നീലുചേച്ചി യോടും ദേഷ്യം തോന്നി... ബാലു നു അവരെ വഴക്ക് പറയാമായിരുന്നു........ നീലുചേച്ചി യുടെ വർത്താനം പലപ്പോഴും മുതിർന്നവരോട് ബഹുമാനം ഇല്ലാത്ത രീതിയിൽ ആണ്. സ്വന്തം അമ്മയോടും ശങ്കരന്നാനോടും..sometimes ബാലു too ..

    • @bibinachayan6458
      @bibinachayan6458 Před 4 lety

      അവസാനം പറഞ്ഞത് ശരി ആണ്

    • @bibinachayan6458
      @bibinachayan6458 Před 4 lety

      നീലു ചേച്ചിയുടെ ചില നേരെത്തെ സംസാരം മുതിർന്നവരോട് ബഹുമാനം ഇല്ലാത്ത രീതിയിൽ ആണ്

    • @mohammednahyan2044
      @mohammednahyan2044 Před 3 lety

      Ath Sathyam aan

  • @cinomathewabraham4368
    @cinomathewabraham4368 Před 5 lety +18

    ഇതു വെറും ഒരു സംഭവം അല്ല....ഇതു nammalkula പാഠം ആണ്...Respect our elders..

  • @rajeevanp282
    @rajeevanp282 Před 5 lety +57

    ശങ്കരണ്ണാ വയസ്സായാൽ എല്ലാവരുടേം അവസ്ഥ ഇതുതന്നെ.എന്തെങ്കിലും ആവശ്യപ്പെട്ടാൽ ആരും ചെവിക്കൊളളില്ല.

  • @TechFrameIdish
    @TechFrameIdish Před 5 lety +237

    സങ്കരണ്ണ കരയിപ്പിച്ച കളഞ്ഞു...

  • @nissymaryjoshua1376
    @nissymaryjoshua1376 Před 5 lety +23

    ശരിക്കും കരഞ്ഞു പോയ എപ്പിസോഡ്😭 ശങ്കരൻ അപ്പൂപ്പൻ കരയിച്ചു😭😭

  • @amruthasanthosh6320
    @amruthasanthosh6320 Před 5 lety +15

    പാവം ശങ്കര അപ്പുപ്പൻ ..... അപ്പു.... നിങ്ങള് പൊളിയാ'.'...😞

  • @safvanks2304
    @safvanks2304 Před 5 lety +133

    ശങ്കരണ്ണാൻ കിടുവാണ് ഇയാളെ ഞാൻ പണ്ടേ നോട്ടം ഇട്ടതാണ് അന്യായ അഭിനയാ അണ്ണൻ

  • @user-zp7bn6pq4s
    @user-zp7bn6pq4s Před 5 lety +378

    എന്തോ.... പടവലം വീട്ടിലെ അമ്മൂമ്മയെക്കാൾ കൂടുതൽ എനിക്കിഷ്ടം ശൂലംകുടി വീട്ടിലെ അമ്മൂമ്മയെയാണ് .
    ബാലുച്ചേട്ടന്റെ അമ്മ ഫാൻസ് ഉണ്ടോ

    • @salmansalu9564
      @salmansalu9564 Před 5 lety +2

      ഞാൻ ലച്ചുവിനെ പ്രേമിച്ചാലോ
      എന്നാലോചിക്കുവാ

    • @deepudas1794
      @deepudas1794 Před 5 lety +1

      Premicho pachavellam tharillaaa aval chavaaan nerathuuuu

    • @vivek-g5u
      @vivek-g5u Před 5 lety +2

      Alienzzz z bhavani amma istam

  • @muhammedjunaid5080
    @muhammedjunaid5080 Před 5 lety +13

    Shankarannan is an amazing actor

  • @adil9358
    @adil9358 Před 5 lety +16

    വല്ലാത്ത ഒരു അവസ്ഥ അണ്ണാ . . ഇങ്ങനെ കരയരുത് ..

  • @noblesebastian6956
    @noblesebastian6956 Před 5 lety +217

    ഇങ്ങനെ ഒകെ ചെയ്ത ലച്ചൂനേം മുടിയനേം ബാലുച്ചേട്ടൻ ഒന്ന് വഴക്ക് പറയാമായിരുന്നു.... അല്ലേ

  • @mobilehub.9300
    @mobilehub.9300 Před 5 lety +28

    ആദ്യമായി ഉപ്പും മുളകും കണ്ട് കണ്ണ് നിറഞ്ഞു പോയി ശങ്കരണ്ണോ തകർത്തു

    • @user-jh2io6ll9n
      @user-jh2io6ll9n Před 5 lety

      ഇന്ന് ആദ്യമായി ഉപ്പും മുളകും കണ്ട് ശങ്കരണ്ണോന്റെ ആ പറച്ചിൽ ശെരിക്കും കരഞ്ഞ് പോയി ഇത്രയും ഒരു സങ്കടo വന്ന ഒരു ഭാഗം കലക്കി

  • @hasheemkk3498
    @hasheemkk3498 Před 3 lety +6

    പാവം ശങ്കരണ്ണൻ ലാസ്റ്റ് കരയിപ്പിച്ചു 😭

  • @zakkirhussain8942
    @zakkirhussain8942 Před 4 lety +9

    Pavam shakara anna 😢😭🥺
    Really cried.........

  • @sreeharisrt823
    @sreeharisrt823 Před 5 lety +19

    ആദ്യമായിട്ട് ഉപ്പും മുളകും കണ്ടിട്ട് ആദ്യമായി കണ്ണ് നിറഞ്ഞു. ശങ്കരണ്ണൻ കണ്ണിനീറനണിയിച്ചു.

  • @anass598
    @anass598 Před 5 lety +325

    വന്നു വന്നു ഉപ്പും മുളകിന്റെ സ്റ്റാൻഡേർഡ് കൂടുന്നുണ്ടോ എന്ന് ചെറിയ സംശയം

  • @vaishnavknambiar5910
    @vaishnavknambiar5910 Před 5 lety +3

    A special thanks to team ഉപ്പും മുളകും
    For such a heart touching episode...
    ഇന്നത്തെ സമൂഹത്തിൽ ശങ്കരപ്പുപ്പനെ പോലെയുള്ളവർക്ക് എത്ര മാത്രം വിലകല്പിക്കുന്നുണ്ട് എന്ന് മനസിലാക്കിത്തന്ന ഒരു എപ്പിസോഡ്...
    ഉപ്പും മുളകും ഒരുപാട് എപ്പിസോഡുകൾ കണ്ടിട്ടുണ്ടെങ്കിലും മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് ഇതായിരിക്കും
    Once again a big thanks 😊

  • @Sharathkumarrr
    @Sharathkumarrr Před 5 lety +12

    Uppum Mulakum കണ്ട് ഞാൻ അവസാനമായി കരഞ്ഞു പോയത് 227 എപ്പിസോഡ് മുടിയൻ പണിക്കു പോയ എപ്പിസോഡ് ആണ്, അതിന് ശേഷം ഇപ്പോഴാണ് ഒന്ന് കണ്ണ് നിറഞ്ഞുപോയത്😢😢😢😢 , ശങ്കരണ്ണൻ best acting, ഗ്രേറ്റ് Direction

  • @salsmedia2161
    @salsmedia2161 Před 5 lety +60

    എന്നും മനസ്സ് നിറഞ്ഞൂ സന്തോഷം തരാറുള്ളവർ ഇന്ന് എന്നെ കരയിപ്പിച്ചുകളഞ്ഞു കരഞ്ഞുപോയി

  • @technicalhelp2297
    @technicalhelp2297 Před 5 lety +105

    സംഭവം എന്തൊക്കെ ആയാലും ബാലു ചേട്ടൻ ഹാൻഡിൽ ചെയ്യുന്ന ആ ഒരു രീതി അത് വേറെ ലെവൽ ആണ്..നൈസ് ആയിട്ട് ശങ്കരണനെ അങ് ഹാപ്പി ആക്കി കളഞ്ഞു😍

    • @ajasaj2299
      @ajasaj2299 Před 5 lety +1

      സത്യം 😊

    • @dkfarhas1799
      @dkfarhas1799 Před 5 lety

      Abwajahskhfksdhskvxkvohivkvkdohoduuduuhhhhhheodkvsnjjisixvsigicusemnjhxtdhbstu80fwefs9sfseriddgaaaaaaaaqaqq1qiqwèþýýùìòp12345890zxcvbnmasďfģhjķĺqwertyuiop1347890
      OK

  • @abhiramimanoj9612
    @abhiramimanoj9612 Před 5 lety +30

    ശങ്കരണ്ണ fans like adiche

    • @user-eq1rv1oh1t
      @user-eq1rv1oh1t Před 3 lety

      🥰🥰🥰🥰🥰👌👌👌🏠🏠🏠💯💯💯😁😁😁😘😘😘😘

  • @thaslimthecoach
    @thaslimthecoach Před 5 lety +13

    ഇത് വരെ ഞാൻ ഒരു എപ്പിസോഡിനും cmnt ഇട്ടിട്ടില്ല, പക്ഷെ ഇതിന് ഇടണം എന്ന് തോന്നി "shankaranna കരഴിപിച്ചു കളഞ്ഞാലോ "

  • @FarukAli-go8wg
    @FarukAli-go8wg Před 5 lety +55

    ശങ്കരണ്ണനോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ പുള്ളി ജീവിച്ചു

  • @user-rn2yo6vm2c
    @user-rn2yo6vm2c Před 5 lety +102

    എന്റമ്മോ ഈ ശങ്കരണ്ണന്റെ അടുത്ത ഇജ്ജാതി പെർഫോമൻസ് ഒക്കെ ഉണ്ടായിരുന്നോ 😧

  • @abduljawahar1562
    @abduljawahar1562 Před 5 lety +41

    ശങ്കരണ്ണൻ കരയിപ്പിച്ചു കളഞ്ഞു😭😭😭

  • @mithunthomas62
    @mithunthomas62 Před 5 lety +12

    This is a super and ever emotional episode I have been seen .thanks for this ...sankar appupa u are a star...

  • @__AA_VV__
    @__AA_VV__ Před 5 lety +275

    എന്താ ആദ്യം അപ്ലോഡ് ചെയ്ത് ഡിലീറ്റ് ആക്കിയെ.?
    നല്ലൊരു എപ്പിസോഡ്..
    ശങ്കരണ്ണൻ😍 .

  • @naseefnasarcheleri1776
    @naseefnasarcheleri1776 Před 5 lety +331

    ഈ എപ്പിസോഡ് അവസാനിക്കുംമ്പോൾ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിയാതെ തീർക്കാൻ പറ്റില്ല..
    അല്ലേ?

  • @minna3076
    @minna3076 Před 5 lety +22

    ശങ്കരണ്ണൻ കരയിപ്പിച്ചു😭😭😭😩

  • @nishapavi7366
    @nishapavi7366 Před 5 lety +10

    Very heart touching that last movement😢😭 a very good message was giving this episode . Really I cried. I thing all have this experience when u see the last movement of this episode

  • @sinutechgaming9879
    @sinutechgaming9879 Před 5 lety +122

    Feeling ullavar *balu chettan vendiyum shankara anann vendiyum* adi like
    ശങ്കരണ്ണൻ കരയിപ്പിച്ചു കളഞ്ഞു #feeling

    • @logicgaming1783
      @logicgaming1783 Před 5 lety +2

      കണ്ണു നിറഞ്ഞു,പ്രായമായ മനസ്സുകളെ ഒരു ചെറിയ അവഗണന പോലും എത്രത്തോളം വിഷമിപ്പിക്കുന്നുണ്ടെന്നു മനസ്സിലാക്കി തന്നു.

    • @sinutechgaming9879
      @sinutechgaming9879 Před 5 lety

      @@logicgaming1783 Corect

  • @salam.kancheri2873
    @salam.kancheri2873 Před 5 lety +182

    ശങ്കരണ്ണൻ മാസ്സാണെന്ന് നേരത്തെ തോന്നീട്ട്ണ്ട്, ബാലുവിനേക്കാൾ എനിക്ക് ഇഷ്ടം അണ്ണനെയാ ... മാഞ്ഞുപോയ പ്രിയപ്പെട്ട ആരെയൊക്കെയോ അണ്ണൻ ഓർമിപ്പിക്കുന്നു. ബിഗ്സ്ക്രീനിൽ അദ്ദേഹത്തെ വൈകാതെ പ്രതീക്ഷിക്കുന്നു

    • @dipukumar4486
      @dipukumar4486 Před 5 lety +5

      വാത്സല്യം സിനിമയിലെ കുഞ്ഞമ്മാമ (അബുബക്കർ )

    • @jerusalem0771
      @jerusalem0771 Před 5 lety +1

      @@dipukumar4486 സത്യം

    • @blessonforbless
      @blessonforbless Před 5 lety

      Dipu Kumar Exactly same

  • @vishnusanal9427
    @vishnusanal9427 Před 5 lety +16

    ഒന്നും പറയാനില്ല ശങ്കരൻഅണ്ണാ........ വാക്കുകളില്ല

  • @muhammedshibil5274
    @muhammedshibil5274 Před 5 lety +20

    അണ്ണൻ കരയിപ്പിച്ചു 😢😢😢😢😢

  • @amalas1091
    @amalas1091 Před 5 lety +78

    😍 Shankara Annan Fans Like👍

  • @anooprp2714
    @anooprp2714 Před 5 lety +62

    ശങ്കരണ്ണാ...... ഇത്രയും വിചാരിച്ചില്ല കരയിപ്പിച്ചുകളഞ്ഞു😓😓 സത്യമല്ലേ?????

  • @jobinjose4089
    @jobinjose4089 Před 5 lety +12

    ശങ്കരൻ അപ്പൂപ്പൻ കരയിപ്പിച്ചു കളഞ്ഞു. സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു എപ്പിസോഡ്.

  • @instaseban5770
    @instaseban5770 Před 5 lety +10

    ഇ എപ്പിസോഡ് കണ്ടിട്ട് കരയാതെ പോയവർ ആരും തന്നെ ഇല്ല

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Před 5 lety +119

    അപ്പൂപ്പൻ എല്ലാവരെയും കരയിപ്പിച്ച് കളഞ്ഞല്ലോ .ചില വീട്ടിൽ പ്രായമുള്ളവർക്കുള്ള ഗതിയാണ് സൂ ജിപ്പിക്കുന്നത് ..വളരെസങ്കടം തോന്നിയ നിമിഷം .,,

  • @standwithjustice2398
    @standwithjustice2398 Před 5 lety +408

    ശങ്കരണ്ണ കരയിച്ചു കളഞ്ഞല്ലോ 😪😪

  • @sizzysworld9166
    @sizzysworld9166 Před 5 lety +145

    Enik oru 15 likes kittumo ithvare kittilla 😃✌

    • @ajmals8249
      @ajmals8249 Před 5 lety +1

      thahira ameer 16nnam kittitundu..poree??koodatathinte ente vaka oru unlikem thannittundu..pore.?😁

  • @riyaskpullookkara1886
    @riyaskpullookkara1886 Před 5 lety +6

    സൂപ്പർബ്.....ശങ്കരന്നൻ മാസ്..
    ചിന്തിക്കാനുള്ള എപ്പിസോട്... 😘😘

  • @swarajpsivan
    @swarajpsivan Před 5 lety +57

    എന്നും ചിരിച്ചിട്ടേ ഉള്ളു ഇന്ന് കരയിച്ചു കളഞ്ഞല്ലോ ശങ്കരൻ അണ്ണാ. ശങ്കരൻ അണ്ണൻ നല്ല ഒരു ഷോട്ട് കൊടുത്ത ഡയറക്ടർ ആകട്ടെ ഇന്നത്തെ ലൈക്ക്.

  • @RatheeshSThaadikkaran
    @RatheeshSThaadikkaran Před 5 lety +139

    ശങ്കരൻ അണ്ണൻ കരയിപ്പിച്ചു കളഞ്ഞു...ഒരു പക്ഷെ ഇന്നത്തെ സ്ഥിതിഗതികൾ തന്നെയായിത്‌...ഇന്ന് എല്ലാർക്കും തിരക്ക് ആണ് അതിനിടയിൽ മുതിർന്നവരെ ശ്രദ്ധിക്കാനും അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കാൻ ആർക്കും സമയമില്ല.... എന്റെ ശങ്കരൻ അണ്ണാ നിങ്ങള് പൊളിച്ച്.... അഭിനയമല്ല ജീവിച്ചു കാണിച്ചു അണ്ണൻ.. ഉമ്മാ...

  • @jeslinpjames8225
    @jeslinpjames8225 Před 5 lety +19

    Hey people scrolling through the comments...
    God bless your family and have a good day☺️🙃

  • @jyothismgeorge6013
    @jyothismgeorge6013 Před 5 lety +18

    കണ്ണ് നിറഞ്ഞു പോയി 😢😢😢😢😢

  • @noufalvelliyath1990
    @noufalvelliyath1990 Před 5 lety +203

    എന്താപ്പൊ ണ്ടായേ😠🤥
    ഇങ്ങള് ന്താ ആളെ കള്യാക്കാ...
    ഇങ്ങനെ എപ്പളും എപ്പളും കമന്റ് ഇടാൻ പറ്റൂല....✍
    ഇന്നത്തെ ലൈക്ക് ശങ്കരണ്ണന്👍

  • @nidhinp2425
    @nidhinp2425 Před 5 lety +24

    ശങ്കരണ്ണാ വല്ലാത്തൊരു ഇഷ്ടം കൂടിപ്പോയി നിങ്ങളോട് 😍😍😍👌👌👌

  • @smgaming262
    @smgaming262 Před 4 lety +5

    ശകരണന്റെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ allukal എത്ര പേര് ഉണ്ട് എന്നൽ like ഇടുക

  • @kl68garage
    @kl68garage Před 5 lety +3

    This episode was stunning....മനസാക്ഷി ഉള്ള മനുഷ്യന്റെ ഹൃദയം തകരണ കാഴ്ച്ച...കരഞ്ഞു പോയി