Uppum Mulakum│Flowers│EP# 668

Sdílet
Vložit
  • čas přidán 21. 08. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 925

  • @galaxymobiledubai
    @galaxymobiledubai Před 6 lety +39

    കഥ കാണാൻ സമയമില്ല...പെരുന്നാൾ ദിനമായതിനാലും രണ്ടുദിവസത്തേക്കു നാട്ടിൽ വന്നതിനാലും പിടിപ്പത് പണികൾ ബാക്കിയാണ് ..ലൈക്കിയിട്ടുണ്ട് കമന്റും ഇട്ടിറ്റുണ്ട് ബാക്കി ദുബായിൽനിന്നു സമയത്തോടെ..എല്ലാവർക്കും ഈദ് ആശംസകൾ...ഇന്നത്തെ നാടിന്റെ ഇതരമതക്കാരുടെ സാഹോദര്യത്തിൽ ഒരുപാട് സമാധാനവും സന്തോഷവും തോന്നുന്നു...

  • @razackp7894
    @razackp7894 Před 6 lety +1397

    ബാലുഅണ്ണൻ ഭാസിഅണ്ണൻ കോമ്പോ ഇഷ്ടമുള്ളവർ ലൈക്കിയേ. അതോടൊപ്പം ദുരന്ത ദിവസങ്ങളിൽ ഉപ്പും മുളകും അപ്‌ലോഡ് ചെയ്യാതെ സാമാന്യ മര്യാദ കാണിച്ച ടീമിന് അഭിവാദ്യങ്ങൾ

  • @nimmy15
    @nimmy15 Před 6 lety +50

    പാറു 😘
    പാറുകുട്ടിയെ കാണുമ്പോ ഒന്ന് എടുക്കാൻ തോന്നും.luv u muthe 😘😘

  • @Fathimafathima-tg5tn
    @Fathimafathima-tg5tn Před 6 lety +133

    ഭാസിയണ്ണോ പൊളി..
    നീലു ചേച്ചി കിടു😉
    ബാലു അണ്ണാ 😍🙏🙏തകർത്ത് ഒന്നും പറയാനില്ല 😍😍😘

  • @ajmalkk1843
    @ajmalkk1843 Před 6 lety +440

    അച്ചൻ വന്നപ്പോൾ മകൾ ഇരുന്നിടത്ത് നിന്ന് എണീറ്റു
    ലച്ചു 💜💜💜💜

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 6 lety +303

    ബാലു അണ്ണൻ - ഭാസി ചേട്ടൻ മരണമാസ് കോംബോ ഒരുപാട് കാലത്തിനു ശേഷം നമുക്ക് ആസ്വദിക്കാൻ കഴിഞ്ഞു.ഭാസി - ബാലു ഫാൻസ് ഇവിടെ വന്ന് like അടിക്കുക👇
    കേട്ടറിവിനേക്കൾ വലുത് ആണ് ഭാസി - ബാലു സുഹൃത്ത് ബന്ധം എന്ന സത്യം ☺
    ഏവർക്കും എന്റെയും ഉപ്പും മുളകും ഇന്റെയും ഹൃദയം നിറഞ്ഞ ഓണശംസകൾ നേരുന്നു.😍😍😍😍

  • @jobinjose4089
    @jobinjose4089 Před 6 lety +19

    വീടിന് പുറത്തുള്ള സീനുകൾ എല്ലാം ഗംഭീരമാണ്. ഇടക്കൊക്കെ ഇങ്ങനെ പുറത്തിറങ്ങണം. ഭാസിയണ്ണൻ കൂടി എത്തിയതോടെ പരുപാടി കൂടുതൽ ജീവനുള്ളതായി. ♥♥♥♥

  • @sherlysuresh8555
    @sherlysuresh8555 Před 6 lety +37

    Keshu missing analo

  • @mrazhar2987
    @mrazhar2987 Před 6 lety +77

    ഇപ്പം ഉപ്പും മുളകും കൊറച്ചുകൂടെ ഉഷാർ ആയി 😍😍

  • @haseenarafeeq1184
    @haseenarafeeq1184 Před 6 lety +20

    balucheettane kaananum abinayavum LALEETTANE poleyund😄😄

  • @vishnuja1454
    @vishnuja1454 Před 6 lety +19

    ബാലു അണ്ണൻ -ഭാസി ചേട്ടൻ pwoli combination...
    😃 Kunjava ishtam😍

  • @Nandu.way.
    @Nandu.way. Před 6 lety +30

    ഡൽഹി മെട്രോയെക്കാൾ സ്പീഡിൽ അല്ലെ ഫസ്റ്റ് കമെന്റിനു വേണ്ടി ഓരോരുത്തരും ഓടി വരുന്നത്.. സാക്ഷാൽ ഉസൈൻ ബോൾട്ടു വരെ തോറ്റു പോകും..ഫ്ലവർസിൽ മാത്രം കണ്ടു വരുന്ന കാഴ്ച..കാരണം മറ്റൊന്നുമല്ല ഉള്ള പ്രോഗ്രാം ഇത്ര വൃത്തിയായി നമ്മുടെ ഇഷ്ടത്തിനനുസരിച്ചു നീങ്ങാൻ ഇപ്പൊ മലയാളത്തിൽ ഒന്നേ ഒള്ളു.. Love u folwers & um😍😍

  • @vishnu_kumbidi
    @vishnu_kumbidi Před 6 lety +159

    *സ്വദേശി ബാലു അണ്ണനും സിംഗപ്പൂർ വിദേശി ഭാസിയും ഇന്നിവിടെ എന്തെങ്കിലും നടക്കും രണ്ട് പേരും പൊളിയാണ്* 😂

    • @spp7885
      @spp7885 Před 6 lety +5

      എനിക്ക് 55 വയസ്സായി.ഒരു സീരിയലിന്റെ ഒരു episode പോലും മുഴുവൻ കണ്ടിട്ടില്ല. പക്ഷേ ഉപ്പും മുളകും കാര്യത്തിൽ അങ്ങനെയല്ല. എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതു നെയ്യാറ്റിൻകരയിൽ നിന്നും ബാലുവിന്റെ 'അമ്മ വരുമ്പോഴുള്ള രംഗങ്ങളാണ്. ഒരു അമ്മാവി അമ്മയും മരുമകളും എങ്ങനെ ആകണം എന്നുള്ളതിന്റെ നേർക്കാഴ്ചയാണ് ആ രംഗങ്ങൾ.അല്ലാതെ മാറ്റ് ചാനലുകളിലെ നിലവാരമില്ലാത്ത സീരിയലുകളിൽ കാണുന്നതുപോലെ ബന്ധങ്ങൾക്ക് വില കല്പിക്കാത്ത വൈകൃതങ്ങളല്ല.

    • @jifridakv5627
      @jifridakv5627 Před 6 lety +2

      Etttttaaaaaaaaaaaaaaaaa

    • @fidhairshadfidha4027
      @fidhairshadfidha4027 Před 6 lety +2

      athu shariyaaaa broooooooo😍😍😍

    • @Annamma5457
      @Annamma5457 Před 4 lety +1

      👍

  • @seenabiju425
    @seenabiju425 Před 6 lety +459

    ഭാസി ചേട്ടൻ വന്നു... ഇനി രമ കൂടി വരണം ...

  • @amal_joseph
    @amal_joseph Před 6 lety +52

    Balu annai and bhasi machi super combo. Love from tamil nadu . Uppum molakum romba pudikum. Tamizhanik oru like kodu

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +61

    ബാലു ചേട്ടൻ ഭാസി ചേട്ടൻ കോമ്പോ തകർത്തു....എല്ലാവർക്കും ഓണാശംസകൾ....

  • @dayanajoseph3226
    @dayanajoseph3226 Před 6 lety +93

    നമ്മുടെ കേശൂ ഇന്ന് ഇല്ലല്ലോ ... എവിടെ പോയി🙄🙄

  • @muhammedrafi404
    @muhammedrafi404 Před 6 lety +59

    മുടിയ്ൻ നല്ല ലുക്ക്‌ 😘😘😘😘😘😘😘😘😘👌👌👌👌👌👌👌👌👌👌 policheda... ല്ലേ...

  • @sarathsivadasan01
    @sarathsivadasan01 Před 6 lety +175

    👶കുഞ്ഞുവാവ,തക്കുടു 😍💋 ഉപ്പും മുളകും ഇഷ്ടം 💟💞 ഹാപ്പി ഓണം ഉപ്പും മുളകും ടീം, കൂട്ടായ്മയുടെ ഒരു നല്ല ഓണം ആശംസകൾ. #do_for_Kerala 🙏

    • @monukvr7618
      @monukvr7618 Před 6 lety +2

      ഉപ്പും മുളകും കാണുന്ന നല്ലവരായ ഇത്രയും സപ്പോർട്ട് നൽകുന്ന പരിപാടിക്ക്. എന്റെ ചാനലിന്റെ ഒരു അംശമാണ് ഞാൻ ചോദിക്കുന്നത് പ്ലീസ് എന്റെ ചാനെൽ subscribe ചെയ്യുമോ പ്ലീസ് czcams.com/video/WESYgwfaFTQ/video.html

    • @vargeespt6838
      @vargeespt6838 Před 5 lety

      hebk fhd far

  • @Annamma5457
    @Annamma5457 Před 4 lety +5

    Vishnu kaiyil vava kanumbo enth cute aan....

  • @syamsankar1542
    @syamsankar1542 Před 6 lety +14

    അപ്പൊ അച്ഛൻ വാച്ച് വിറ്റില്ലേ
    ശിവ rockzz......

  • @JBMVLOGS
    @JBMVLOGS Před 6 lety +256

    BALU അണ്ണൻ FANS ലൈക്ക് HERE പ്ലീസ്.....

  • @julyz.naizamsagar
    @julyz.naizamsagar Před 6 lety +145

    ഉപ്പും മുളകും കണ്ടോണ്ടിരിക്കുമ്പോൾ ഇടക്ക്, ഇടക്ക് സ്‌ക്രീനിൽ തൊട്ടുനോക്കി തീരാറായോ എന്ന് നോക്കുന്നത് ഞാൻ മാത്രമാണോ ☺?👍👍

  • @remoyt6151
    @remoyt6151 Před 6 lety +239

    ഭാസി ചേട്ടൻ നിക്കർ മാറ്റിയോ? മുണ്ട് ആണ് സൂപ്പർ

  • @freekstyle9182
    @freekstyle9182 Před 2 lety +4

    ഇ വാച്ച് സീൻ കണ്ടപ്പോൾ ആണ്‌ എന്റെ വാച്ച് പോയ ഓർമ വന്ന പോലീസ് വാച്ച് കൂട്ടുകാരൻ കെട്ടാൻ കൊടുത്ത ആണ്‌ പിന്നെ ഞൻ അത് കണ്ടു പോലും ഇല്ല

  • @le7thadiyoor777
    @le7thadiyoor777 Před 6 lety +39

    *വീണ്ടും ഉപ്പും മുളകും കാണുവാൻ ആരംഭിച്ചു. ദുരന്തം അനുഭവിക്കുന്നവർക്കുള്ള പ്രാർത്ഥനയും ഉണ്ട് എപ്പോഴും 🙏🙏🙏*

  • @anass598
    @anass598 Před 6 lety +12

    ഭാസി അണ്ണനെ കാത്തു ബാലു അണ്ണൻ ഫോണിൽ വിളിച്ചു നിക്കണ ഫ്രെയിം മനോഹരം... 😍😍😍😍😍😍

  • @full9712
    @full9712 Před 6 lety +218

    വിഷ്ണു ഇപ്പോൾ ഓട്ടോ എടുക്കാറില്ലേ

    • @Raamiz111
      @Raamiz111 Před 6 lety +7

      FULL മൊമെന്റ്‌സ് kuttumaman nirthich 😅👍🏻

    • @Nihxlmhd
      @Nihxlmhd Před 6 lety +2

      FULL മൊമെന്റ്‌സ്

  • @Nandu.way.
    @Nandu.way. Před 6 lety +29

    എല്ലാ സഹോദരന്മാർക്കും കുടുംബങ്ങൾക്കും ഒരു അതി ജീവനത്തിന്റെ ബലി പെരുന്നാൾ ആശംസകൾ

  • @praveenraj3090
    @praveenraj3090 Před 4 lety +3

    Athinu thaakkol ente kayyil illallo Enna scene enikk ormma varunnu

  • @riyaspangoderiyasfantasiya8831

    My favorite actor neelu 🌹💐 💐

  • @vismaya0425
    @vismaya0425 Před 6 lety +32

    Paru kuttyki oru like tarumo

  • @bluewhale1499
    @bluewhale1499 Před 6 lety +7

    13:00 minute...
    Minnaram Maniyanpillai raju and Mohanlal

  • @babums7866
    @babums7866 Před 6 lety +408

    Ennik mathram ethil arum like tharunillalo athanthaaa 🤔🤔🤔🤔😒😒😒😏😏😏

  • @hemanthmohan2597
    @hemanthmohan2597 Před 6 lety +25

    13.00 - 15.00 mnt...മിന്നാരം സിനിമ യിലെ മോഹൻലാൽ - മണിയൻപിള്ള രാജു കോംബോ സീൻ ആർക്കേലും ഓർമ്മ വന്നോ....... ബാലു...ലാലേട്ടന്റെ അതേ mannerism....❤❤👌👌....മല അല്ലേടാ കുന്ന്, കുന്ന്..... 😂😂

    • @wayferarmalayalam5861
      @wayferarmalayalam5861 Před 6 lety +1

      Hemanth Mohan തേരി സെമിത്തേരി .അല്ല ninte ammummade കുന്നു .ഇജ്ജാതി

    • @vargeespt6838
      @vargeespt6838 Před 5 lety

      feed off the

  • @anchu___cheroor2720
    @anchu___cheroor2720 Před 6 lety +13

    Keralathinte pralaya duranthathine kurichulla episode venammann agrahikkunnavar etre perund

  • @rachelsusan1760
    @rachelsusan1760 Před 6 lety +99

    Bhasi kalakki baluvine estamullavar like adiche

  • @basheerps9569
    @basheerps9569 Před 6 lety +20

    Super ee episode ishtappettavar like adikku ........

  • @jishathomas4608
    @jishathomas4608 Před 6 lety +119

    കുഞ്ഞാവ ഫാൻസ് ലൈക് അടി👍👍👍

  • @siyadvavachi7858
    @siyadvavachi7858 Před 6 lety +6

    തിരികെ ലഭിക്കാത്ത നിമിഷങ്ങളിലേക്കു
    ഒരു തിരിഞ്ഞുനോട്ടം......
    *സൗഹൃദങ്ങൾ.....*
    😊😎✌🏻

  • @standwithjustice2398
    @standwithjustice2398 Před 6 lety +11

    രാവിലെ തന്നെ അച്ഛൻ അമ്മയെ പറ്റിച്ച് കാശ് കയ്യിലാകി അല്ലെ 😜

  • @ft.ashiqvro
    @ft.ashiqvro Před 6 lety +77

    *ഇനി എങ്കിലും ഭാസി ചേട്ടനെ ഒഴുവാക്കരുത്*

  • @anuzzz00007
    @anuzzz00007 Před 6 lety +87

    ബാസി അണ്ണാ വെൽക്കം ബാക്ക് 😅😆😉😄

  • @ameerabasheerami6637
    @ameerabasheerami6637 Před 6 lety +18

    Balu & bhasi fans adi like

  • @fidhairshadfidha4027
    @fidhairshadfidha4027 Před 6 lety +8

    Supper adipoli episode Next episode waiting😍😍😍😍😍😍
    lechu hairstyles and colour supper

  • @febinaziz897
    @febinaziz897 Před 3 lety +3

    ഇന്ന് മുടിയനെ കാണാൻ നല്ല രസമുണ്ട്

  • @Sreeknth222
    @Sreeknth222 Před 6 lety +7

    Parukutty mmade appartha veetila thamasam... Kollam,oachira

  • @nimisharanjith2421
    @nimisharanjith2421 Před 6 lety +5

    ഭാസി വന്ന സ്ഥിതിക്ക് ഇനി നമ്മൾ പൊരിക്കും 😍😍

  • @anusreenarayanan9093
    @anusreenarayanan9093 Před 6 lety +196

    Ee comment box ulla elevarum ippo oru family poleya 😊😍

  • @godisgreatthomasantony5045

    Love you Parukutty so so cute annu ulavar like adi😍😍😍😍😍🤗

  • @sajinkannan4126
    @sajinkannan4126 Před 6 lety +114

    ബാലു അണ്ണൻ മാസ് ..... ഭാസി ഫ്രീക്ക്

  • @fathimaumar395
    @fathimaumar395 Před 6 lety +6

    Keshu shivaum illathe episode rasamilla😑

  • @aswanikailas1122
    @aswanikailas1122 Před 3 lety +3

    Mudiyan Kalyanathinu poyada kozhappichu

  • @sacchin1271
    @sacchin1271 Před 6 lety +5

    9:27 Balunte YEZDI bike ❤

  • @arunnathm2015
    @arunnathm2015 Před 6 lety +68

    mudiyan bsc pass aavano??

  • @moidunnyurampully2765
    @moidunnyurampully2765 Před 6 lety +7

    The complete actor balachandran thampi

  • @abhira7821
    @abhira7821 Před 6 lety +65

    ഭാസി അണ്ണൻ കലക്കി

  • @sharonpolson2082
    @sharonpolson2082 Před 6 lety +5

    ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ, അത് മനുഷ്യത്വമാണ്....:

  • @sreekar2011
    @sreekar2011 Před 6 lety +35

    Inn ippo baasi annan mathi ella likum 😊😊😍😍

  • @littlegiggles788
    @littlegiggles788 Před 6 lety +11

    I just started watching a tv program for the first time in my life... what a superb performance by all...at times i felt that these people were not acting but so natural...

  • @muhammadajmal4959
    @muhammadajmal4959 Před 6 lety +7

    Uppum mulakum divasavum old Episod kanunnavar like adi

  • @nivinmathewthomas
    @nivinmathewthomas Před 6 lety +35

    Evergreen ഉപ്പും മുളകും..

  • @ameerabasheerami6637
    @ameerabasheerami6637 Před 6 lety +9

    Uppum mulakum members happy bakrid

  • @royalqinternational160
    @royalqinternational160 Před 6 lety +7

    Eid Mubarak to all my uppum mulakum fans. 😍

  • @anjurathish3610
    @anjurathish3610 Před 6 lety +5

    Uppum mulakum kanunnathinu munne comment idunnavar aarokkeyaa

  • @alwykuttan
    @alwykuttan Před 6 lety +7

    Freak Basii 😘, Balu Anna muthee 😍

  • @madhumadhutp5554
    @madhumadhutp5554 Před 6 lety +2

    Paavam Balu Annan... Bhasi Annan 😂😂

  • @fayifazz188
    @fayifazz188 Před 6 lety +31

    Keshu fans like

  • @aviationcalicut4853
    @aviationcalicut4853 Před 6 lety +30

    ബാസി ബാലു അണ്ണന്റെ വച്ചു പൊക്കി പോയി😂😂😂

  • @shameer_shoukath
    @shameer_shoukath Před 6 lety +6

    11:10 ഫോൺ cut ചെയ്യടാ..😂😁😁

  • @DaniNamshi
    @DaniNamshi Před 6 lety +1

    എന്റെ പൊന്നോ... ബാലുച്ചേട്ടനും ഭാസിച്ചേട്ടനും ചിരിപ്പിച്ചു കൊന്നു... ഇവരു തമ്മിലെ കോമ്പോ അതി ഗംഭീരം...

  • @Allinone-xr3ps
    @Allinone-xr3ps Před 6 lety +3

    ഭാസിയും ബാലുവും സൂപ്പർ കോമ്പിനേഷൻ അടിപൊളി -

  • @nonvisibleuser5695
    @nonvisibleuser5695 Před 6 lety +3

    Uppum mulakum ....notification vanilla....yyyyy...
    So bad......my fav show n watching 1 hr lately

  • @abdullafarhanaddu6771
    @abdullafarhanaddu6771 Před 6 lety +4

    ബസി അണ്ണാ നിങ്ങളും പൊളി ബാലു അണ്ണനും പൊളി

  • @vinu8443
    @vinu8443 Před 6 lety +1

    Bassi acting super...... Likes for Bassi

  • @shobha2272
    @shobha2272 Před 6 lety +7

    balu fans like adiche 😍😍

  • @aneesasudheer7863
    @aneesasudheer7863 Před 6 lety +3

    Uppum mulakum kanunnavar like adikkuka pls

  • @akhilm9048
    @akhilm9048 Před 6 lety +25

    Kunjuvava ishtam😘😘😘😘😘

  • @kaliyugammalayalam8813
    @kaliyugammalayalam8813 Před 6 lety +2

    ഭാസിയെ പോലെ ഒരു അയൽവാസി എനിക്കും ഉണ്ടായിരുന്നെങ്കിൽ ... ഹോ ... എന്ത് രാസാരന് .... ചുമ്മാ പിടിച് ഇടിക്കാമായിരുന്നു ..... :)
    EXCELLENT ACTING ...
    ബിജു ചേട്ടൻ പോലും വാ പൊളിച്ചു പോയി

  • @aswanikailas1122
    @aswanikailas1122 Před 3 lety +2

    Ente amme ee serial orikkallum nirthalle

    • @abhishekpm2912
      @abhishekpm2912 Před 2 měsíci

      It should be finished because salary cost of sukur and navaz is 600 and fish fry it is high cost

  • @irish3754
    @irish3754 Před 6 lety +12

    Ee balu oru puliyanu tta

  • @NooBsGaming7733
    @NooBsGaming7733 Před 6 lety +18

    Ayooo ennankilum happy ayii

  • @RajeshRajesh-do1rk
    @RajeshRajesh-do1rk Před měsícem +1

    Ee episode 2024lil kanunnavar undo ❤😅

  • @niharam2854
    @niharam2854 Před 6 lety +1

    13. 36, പാറുക്കുട്ടി ചെറുനാരങ്ങയും പിടിച്ചു ഇരിക്കുന്നത് കണ്ടോ 😍😍😘😘

  • @tinz4097
    @tinz4097 Před 6 lety +14

    Balu chettan fans like cheythee

  • @uppupantepage2489
    @uppupantepage2489 Před 6 lety +6

    7.30 ആകുമ്പോൾ ഒരു സന്തോഷമ. ..
    ഉപ്പും മുളകും തീർന്നാൽ ഉള്ള വിഷമം. ..ഇപ്പോൾ എങും തീരല്ലെ

  • @anaspc8224
    @anaspc8224 Před 6 lety +3

    Keshu evide

  • @rahulmenon9515
    @rahulmenon9515 Před 6 lety +1

    Balu annanum Bhasi annanum thamilula scene minnarathile Lalettanum Maniyanpilla rajuettanum thamilula scene polund 😁

  • @happysmallfamily8698
    @happysmallfamily8698 Před 6 lety +20

    Ennelum oru 1st comment edan pattuo

  • @heryal7791
    @heryal7791 Před 6 lety +4

    Pasi uncle acting...semma

  • @ashwinsabu5461
    @ashwinsabu5461 Před 6 lety +29

    How many likes for mudiyan

  • @sunilpthomas7922
    @sunilpthomas7922 Před 6 lety +4

    9:29 yezdi 250 Two stroke lovers....

  • @blusky15513
    @blusky15513 Před 6 lety +7

    കുട്ടു മാമനും രമയും വരണം

  • @dona8108
    @dona8108 Před 6 lety +4

    Baluchettan muthanu😙😙😙😙

  • @happylife5361
    @happylife5361 Před 6 lety +1

    lechu hair colour cheythuu

  • @deepas2076
    @deepas2076 Před 6 lety +1

    Bhasi chettan poliyanu ttoo😍😍😍 keshu evide🤔🤔

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 Před 6 lety +15

    Super

  • @GaDgEtMiNiTeCh
    @GaDgEtMiNiTeCh Před 6 lety +3

    Uppum mulakum innathe episode nte notification kittathavar aarelum undo ?

  • @rimnarimna8843
    @rimnarimna8843 Před 2 lety +2

    Lachuu chechy ishtam 💙💙love you chechi ❤❤😘😘😘❤

  • @logicgaming1783
    @logicgaming1783 Před 6 lety +1

    വാച്ചു ഊരികൊടുത്തപ്പോഴേ മനസ്സിലായതാണ്,ഇങ്ങനെ വരുമെന്ന്.ആശയ ദാരിദ്ര്യം ഉണ്ടെന്നു തോനുന്നു