Uppum Mulakum│Flowers│EP# 664

Sdílet
Vložit
  • čas přidán 10. 08. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,2K

  • @sajimabiju6921
    @sajimabiju6921 Před 6 lety +1065

    എനിക്ക് തോന്നുന്നത് ഉപ്പും മുളകും മിക്ക പേരും ടീവിയിൽ കാണുന്നതിനേക്കാൾ കൂടുതൽ youtubeil ആണ് കാണുതെന്ന

  • @Kvp-yg3yr
    @Kvp-yg3yr Před 6 lety +271

    12:06
    മുടിയൻ rock
    അച്ഛൻ വെട്ടുകത്തി അമ്മക്ക് kodukke, അമ്മ തേങ്ങ pottikatte 😙🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-ez5bd5my3w
    @user-ez5bd5my3w Před 5 lety +378

    Mudiyan : വെട്ടുകത്തി അമ്മയ്ക്ക് കൊടുക്ക് അമ്മ തേങ്ങ...👌👌👌😜

  • @faizalfaiz11
    @faizalfaiz11 Před 6 lety +203

    എല്ലാ എപ്പിസോഡിലും ബാലുവിനെ ഇങ്ങനെ തല്ല്കൊള്ളിയാക്കാതെ ഒരു സൂപ്പർ fight ഒക്കെ കൊടുത്തു ഒരു ഹീറോ ആക്കണം അടിയട ലൈക്‌

  • @jokerthings7886
    @jokerthings7886 Před 6 lety +1442

    90% ബോയ്സും കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും ഇഷ്ടം 😍😍😘😘😘

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 6 lety +770

    Neelu ചേച്ചി ഫാൻസ് ഉണ്ടോ ഇവിടെ... ഉണ്ടെങ്കിൽ ഇവിടെ വന്ന് like പോട്...😀😀
    Neelu ചേച്ചിക്ക് ഫാൻസ് പെരിയ ലൈക്ക് പോട്😁

  • @CIDMOOSA755
    @CIDMOOSA755 Před 6 lety +98

    12:00-12:10
    Mudiyan- acha iwide enthu nadakunnu..aa wettu Kathi ammaku koduku Amma thenga pottikatte 😂😂😂thug life mudiyan

  • @indrajithkrishna8798
    @indrajithkrishna8798 Před 6 lety +104

    അടുത്ത എപ്പിസോഡിൽ അവന്മാരെ ഇടികാൻ കുട്ടു മാമൻ വരും .. ഒരൊന്നൊന്നര വരവ് .. 😍
    വരും .. വരാതിരിക്കില്ല

  • @soneythampy4995
    @soneythampy4995 Před 6 lety +275

    നെഞ്ചിനകത്ത് ബാലു അണ്ണൻ
    നെഞ്ച് വിരിച്ചു ബാലുഅണ്ണൻ
    മുണ്ടു മടക്കി ബാലുഅണ്ണൻ
    rayban വെച്ച് ബാലുഅണ്ണൻ
    😜😜😜😜😜

  • @dongeorge501
    @dongeorge501 Před 6 lety +2526

    ഉപ്പും മുളകും Number 1 ആവാൻ ആഗ്രഹിക്കുന്നത് എത്രപ്പേരുണ്ട്......

  • @CIDMOOSA755
    @CIDMOOSA755 Před 6 lety +60

    17:50 - 18:44 സിരിച്ചു സത്ത്..
    ഷർട്ട്‌ പറന്നു വന്നു ജയൻ സ്റ്റൈൽ
    മുണ്ട് പറന്നു വന്നു ലാലേട്ടൻ സ്റ്റൈൽ Trouser പറന്നു വന്നപ്പോൾ ഡാ കേശു ഇത് ഏതു സ്റ്റൈൽ..
    സൂപ്പർമാൻ സ്റ്റൈൽ.. 😂😂😂
    Keshu mass 😘😘

  • @happykid5781
    @happykid5781 Před 6 lety +73

    *16:17** ഭവാനിയമ്മയുടെ നെഹ്രുട്രോഫി വള്ളംകളിക്ക് വള്ളം തുഴയുന്ന പോലുളള ഓട്ടം സൂപ്പർ* 😜😜😝

  • @cewinthomasjacob2348
    @cewinthomasjacob2348 Před 6 lety +235

    Balu Annan fans like

  • @athulyavishnuathulyavishnu8645

    അച്ഛൻ വെട്ടുകത്തിയായി എങ്ങോട്ടാ അമ്മക്ക് കൊടുക്ക് തേങ്ങ പൊട്ടിക്കട്ടെ😂😂😂😂😂😂😂😂😂😂😂

  • @Jithuuuuhhh
    @Jithuuuuhhh Před 6 lety +37

    Thilakkathile salim kumar nte oru comedy seen pole 😁😂
    Last ilathe aa varavuu

  • @mohamedshareef539
    @mohamedshareef539 Před 6 lety +26

    കേശു
    ജയൻ സ്റ്റൈൽ
    ലാലേട്ടൻ സ്റ്റൈൽ
    സൂപ്പർമാൻ സ്റ്റൈൽ

  • @mammoosmedia198
    @mammoosmedia198 Před 6 lety +624

    നെയ്യാറ്റിൻകര കാണിക്കാൻ സമരം ചെയ്യാൻ ആരേലും ഉണ്ടോ 💪🏻

    • @moviealllaguage19
      @moviealllaguage19 Před 6 lety +6

      ഞാനില്ല പറഞ്ഞു പറഞ്ഞു മടുത്തു അവർക്കിഷ്ടം ഉണ്ടേൽ കാണിക്കട്ടെ

    • @muneerasihasbabu6583
      @muneerasihasbabu6583 Před 6 lety +5

      krishna gift of god correct

    • @ameermpm2316
      @ameermpm2316 Před 6 lety +2

      Njanunde

    • @fahidshibli4821
      @fahidshibli4821 Před 6 lety +2

      Muhammad Pk 8

    • @swamybro
      @swamybro Před 6 lety +2

      അതിന് കാണിക്കാൻ വേണ്ടി മാത്രം നെയ്യാറ്റിൻകരയിൽ ഒന്നും ഇല്ല..

  • @Nandu.way.
    @Nandu.way. Před 6 lety +346

    ഉപ്പും മുളകും 1000 എപ്പിസോട് തികഞ്ഞു കാണണം എന്നുള്ളവർ ലൈക്ക്

  • @vaibhav_unni.2407
    @vaibhav_unni.2407 Před 2 lety +41

    13:30 ഭവനിയമ്മ: എടാ ബാലു, നീ ചെറിയ കാര്യത്തിന് എന്തിനാടാ ഇങ്ങനെ പൊട്ടിത്തെറിക്കുന്നെ? നിനക്ക് രണ്ട് പെൺമക്കളാ ഉള്ളത്.
    13:34 ലച്ചു: രണ്ടല്ല, മൂന്ന്. 😁😁😁

    • @dynamocutz1537
      @dynamocutz1537 Před rokem

      എപ്പോഴും 2 പിള്ളേർ എന്നല്ലേ പറയുന്നേ.

  • @rishvanjasrajaneesh7257
    @rishvanjasrajaneesh7257 Před 2 lety +32

    Vishnu and keshu Dialogue mass at 17:58 upto 18:41

  • @Nandu.way.
    @Nandu.way. Před 6 lety +187

    ടിവി പരിപാടികളില്‍ ബേറടിപ്പിക്കത്ത രണ്ടു നല്ല പരിപാടി..
    ഉപ്പും മുളകും .
    കോമഡി ഉത്സവം .

  • @Nandu.way.
    @Nandu.way. Před 6 lety +82

    😍😍😍 സീരിയൽ എന്ന പാപത്തിൽ നിന്നും മുക്തി നേടി. കാണുന്നവരുടെ മനസ്സിൽ നിറമഴ പെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് " ഉപ്പും മുളകും "😍😍 എന്ന ഈ കുടുംബം ആണ് 👍👍👍👍

  • @ameensviews8634
    @ameensviews8634 Před 6 lety +81

    ശ്ശോ...
    ഞാൻ വിചാരിച്ചു, മൊട്ടബാലു പുനർജനിക്കുമെന്ന്...
    പണി കൊടുക്കണം ബാലുച്ചേട്ടാ...
    അവന്മാരെ നമ്മക്ക് പഞ്ഞിക്കിടണം

  • @ushakumarimb2642
    @ushakumarimb2642 Před 6 lety +20

    എടാ കേശൂ.. ഇതേത് style.
    Superman.Style😂😂😂

  • @adithyakiran3345
    @adithyakiran3345 Před 6 lety +291

    ബാലു ചേട്ടൻ തല്ല് വാങ്ങിവന്നത് ശരിയായില്ല... ഇതിനുള്ള മറുപണി ബാലു ഇന്ന് കൊടുത്താൽ മതിയായിരുന്നു 😓😓😓
    പാറു വാവ 💙💙

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety

      Adithya Kiran 😄😄😄😜

    • @mdk1983
      @mdk1983 Před 6 lety +7

      ശെരിയാ... പോയി അവരുമായ് കമ്പനി ആയി 2 സ്മാൾ അടിച്ച് compromise ആക്കി വരുമെന്നാ വിചാരിച്ചെ. പിന്നെ അവരും ബാലു അണ്ണാ എന്നും പറഞ്ഞ് പുറകേ നടന്നേനെ

    • @adithyakiran3345
      @adithyakiran3345 Před 6 lety

      മുഹബ്ബത്തിന്റെ സുലൈമാനി 😊😊

    • @adithyakiran3345
      @adithyakiran3345 Před 6 lety +4

      mdk1983 അതെന്നെ... ബാലുച്ചേട്ടൻ തോൽക്കുന്നത് കാണാൻ ഒരിതില്ല

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety

      Motta balu vanthittenn sollu..kulakkandam shajeem parundh suheem oppavundenn sollu...motta daa

  • @steffy3089
    @steffy3089 Před 6 lety +387

    Kunju vaave ishtamullavar onnu like cheyyo

  • @nallathinepinthunakkunnava9925

    ബാലു അണ്ണൻ [ മിനിസ് ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    ന്റെമ്മോ ചിരിച്ച് മരിച്ച് - പൊളപ്പൻ എപ്പിസോഡ് അണ്ണാ

  • @anugrahaantony3531
    @anugrahaantony3531 Před 6 lety +68

    Paru kutty fan like her 💝💝💝

  • @ajnasajuzpp6734
    @ajnasajuzpp6734 Před 6 lety +193

    കേശു & ശിവാനി combo ഭയങ്കര രസംആണ് കാണാൻ keshu & shivani istham

    • @adithimenon1862
      @adithimenon1862 Před 6 lety +1

      Ajnas Palanthara കോമഡി അല്ലെ?

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 6 lety +1

      mudiyan:keshoo,ith eth stylaadaa?
      Le keshu:superman style😁😂😂😂😂😂😁

    • @faisalkadavath360
      @faisalkadavath360 Před 6 lety +1

      Ajnas Palanthara ഇഷ്ടം കേ ശുവിനെ ശിവാനി വെറുപ്പിക്കൽ ആണ്

    • @rishal..2856
      @rishal..2856 Před 3 lety

      @@faisalkadavath360 ❤

  • @user-iq3qh7dy8b
    @user-iq3qh7dy8b Před 6 lety +154

    പച്ചയിൽ പാറു സൂപ്പർ 😘😘😘😘😘

  • @alanachu9649
    @alanachu9649 Před 6 lety +12

    ഇതു പോലെ ഉള്ള എപ്പിസോഡ്‌സിൽ കുട്ടു മാമൻ ശങ്കര അണ്ണൻ സുരേന്ദ്രൻ ചിറ്റപ്പൻ ഓട്ടോ ചന്ദ്രൻ എന്നിവരെയേ ഉൾപ്പെടുത്തിയാൽ പ്രോഗ്രാം വേറെ ലെവൽ ആകും അണ്ണന്മാരെയേ, ഇതു പോലെ ഉള്ള എപിസോഡ്സ് ഇനി വരുമ്പോൾ ഞങ്ങൾ അവരേയും പ്രേതിക്ഷിക്കും 😍😍😍😍

  • @amalcheru9167
    @amalcheru9167 Před 6 lety +234

    തിരിച്ചടിക്കാത്തത് മോശമായിപ്പോയി...
    ഞങ്ങടെ അണ്ണനെ തൊട്ടാൽ ഫാൻസുകാർക്ക് സഹിക്കൂല😠

  • @sharonvarghese7665
    @sharonvarghese7665 Před 6 lety +152

    Paarukkutty like here

  • @dubaistorestore4976
    @dubaistorestore4976 Před 6 lety +214

    അടിവാങ്ങി വരുന്ന ബാലുവിനെ അല്ല ഞങ്ങൾക്ക് കാണേണ്ടത് അടികൊടുത്തു വരുന്ന ബാലുവിനെയാണ്

  • @jzthedesi
    @jzthedesi Před 6 lety +68

    I'm happy to say that I'm finally up to date with Uppum Mulakum! Started from the beginning late last year! Love this show!

  • @ansar8570
    @ansar8570 Před 6 lety +82

    Baaluu in Tilakkam style🤣

  • @nooraibrahim2019
    @nooraibrahim2019 Před 6 lety +228

    അറിയാമേലാതോൺട് ചോദികുവാ...ഈ.....ബാലു അൺണൻ ജീവികാണോ...അതൊ അഭിനയികാണോ...
    ബാലു അണൻ ഇസ്തം😍😍😍😍😍😍😍

  • @bablu7932
    @bablu7932 Před 6 lety +423

    നോട്ടിഫിക്കേഷൻ ആണ് ഇപ്പൊ ഒരു പ്രശ്നം ഇടക്കിടെ യു ട്യൂബ് എടുത്ത് നോക്കും ഉപ്പും മുളകും വന്നോ എന്ന് .നിങ്ങളുടെ അവസ്ഥയും ഇതുതന്നെ ആണോ?നോട്ടിഫിക്കേഷൻ വരാത്തവർ ഒന്ന് ലൈക്ക് ഇട്ടേ എത്രപേർ ഉണ്ട്?

    • @malushameer6837
      @malushameer6837 Před 6 lety

      BABLU , Malu

    • @ajith9204
      @ajith9204 Před 6 lety

      😂😁

    • @nafeesahasi1484
      @nafeesahasi1484 Před 6 lety +1

      but7.30corect upload cheyunnund

    • @anandhu96ff67
      @anandhu96ff67 Před 6 lety

      Ellavarum super

    • @raheesm8246
      @raheesm8246 Před 6 lety +1

      BABLU , നോട്ടിഫിക്കേഷൻ കിട്ടാൻ കാണുന്ന വീഡിയോ ലൈക്ക് ചെയ്യണം കൂടാതെ കമന്റും അടിക്കണം എന്നാൽ അപ്ലോഡ് ചെയ്യുന്ന സമയത്ത് തന്നെ നോട്ടിഫിക്കേഷൻ വരും

  • @surabhi8694
    @surabhi8694 Před 6 lety +78

    കൂടെ ഉള്ള പെങ്കൊച്ചിന്റെ പേര് 😂😂😁😀 പടവലം ഭവാനി !

  • @jayakumarpr1801
    @jayakumarpr1801 Před 5 lety +23

    Neelu chechi mudiyane nannayit boost cheyyunnundallo

  • @jasinjasi1343
    @jasinjasi1343 Před 6 lety +801

    ഇന്നത്തെ എപ്പിസോഡിൽ കുട്ടുമാമൻ കൂടി വേണമായിരുന്നെന്ന് തോന്നുന്നവർക്ക് ലൈക്കാനുള്ള കമന്റ് 😂😂😂

    • @faisalkadavath360
      @faisalkadavath360 Před 6 lety +3

      Jasin Jasi കുട്ടു മാമൻ ശിവാനി വെറുപ്പിക്കൽ ആണ് രണ്ടും ബാക്കി എല്ലാവരും സൂപ്പർ

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 Před 6 lety +2

      Jasin Jasi എപ്പിസോഡ് കഴിഞ്ഞില്ലേ ഇനി പറഞ്ഞിട്ടെന്തുകാരൃം

    • @Adarshraj0
      @Adarshraj0 Před 6 lety

      nice

    • @shameer_shoukath
      @shameer_shoukath Před 6 lety

      കുട്ടുമാമൻ ഉണ്ടായിരുന്നേൽ നല്ലൊരടി കാണാമായിരുന്നു.

  • @standwithjustice2398
    @standwithjustice2398 Před 6 lety +701

    ട്രെൻഡിങ്ങിൽ നോക്കിയാൽ ഉപ്പും മുളകില്ലാതെ ഒരുദിവസം പോലും ഇല്ല...
    ഉപ്പും മുളകും fans💪💪💪❤👌👌👌👍👍👍

  • @___hodophile_
    @___hodophile_ Před 6 lety +71

    11:45 kitchenil oraalum koodi und
    kummanam spotted😂😂

  • @soorajnair2849
    @soorajnair2849 Před 6 lety +106

    നീലു ചേച്ചി ഇപ്പോൾ വീണ്ടും പണ്ടെ പോലെ സുന്തരിആവുന്നുണ്ട് '',,, ഇപ്പോൾ മനസ്സമാധാനം ഉണ്ടല്ലോ.,, അതാവും...

  • @razackp7894
    @razackp7894 Před 6 lety +72

    ബാലു അണ്ണന്റെ കട്ട കലിപ്പ് കണ്ടു അന്തം വിട്ടു നിന്ന നമ്മൾ പിന്നെ കാണുന്നത് മുണ്ടും ഷർട്ടും അണ്ടർ വെയറും പറന്നു വരുന്നതാണ്. ഇതാണ് ബാലു അണ്ണൻ മാസ്സ് കോമഡി . എന്തായാലും പുതിയ ഡയറക്ടർ കസറുന്നുണ്ട് .

  • @hari-td6mq
    @hari-td6mq Před 6 lety +185

    കുറച്ച് ദിവസമായി ബാലു ചേട്ടനെ ഇട്ട് ആകുന്ന എപ്പിസോഡ് ആണ്,ഇതിനെതിരെ ബാലു ചേട്ടൻ ഫാൻ ആയ ഞാൻ ശക്തമായി പ്രധിക്ഷേധിക്കുന്നു💪💪💪💪

    • @sonumanoj9730
      @sonumanoj9730 Před 6 lety +4

      SH 11 balu chettane aakunnathalla.. balu chettante abhinayathinte level purath kondvarunnathane.. blU chettan vere level aane.. onn sradhich nokk. Balu chettane pole vere aarkka ingane okke cheyyan pattuka

    • @pkkhadeeja6595
      @pkkhadeeja6595 Před 6 lety

      SH 11 7 e yt? mć z
      yyrhlj. mz 5r rr

  • @jovittapjossy6934
    @jovittapjossy6934 Před 5 lety +27

    12:06 vishnu😂😂😂😂

  • @dhruvvp9988
    @dhruvvp9988 Před 4 měsíci +6

    Anyone in 2024

  • @sanakonsanakon6959
    @sanakonsanakon6959 Před 6 lety +30

    കുട്ടൻ പിള്ള മാമനെ കണ്ടിട്ട് ഒരു പാട് ep ആയി അടുത്ത ep ൽ മാമനെ കൊണ്ട് വരണം

  • @aghosh5527
    @aghosh5527 Před 6 lety +90

    Puthiya director pwoliyanu ♥♥♥♥♥

  • @anugrahaantony3531
    @anugrahaantony3531 Před 6 lety +37

    MUDIAN fans like her 💖💖💖

    • @ashadipu8102
      @ashadipu8102 Před 4 lety +1

      You do not know the spelling of heir.

  • @shameertkasim3320
    @shameertkasim3320 Před 5 lety +250

    ഈ എപ്പിസോഡിൽ മുടിയന്റെ ഒരു സ്റ്റണ്ട് സീൻ ആവാമായിരുന്നു

    • @vineeshkv8028
      @vineeshkv8028 Před 4 lety +1

      😁😁media.tenor.com/images/13c8a9f1bf8b7d7b9ea898e299829592/tenor.gif

    • @megajayakumark5390
      @megajayakumark5390 Před 3 lety +1

      ഓക്കെ...

    • @elsaeldhozrttftr3693
      @elsaeldhozrttftr3693 Před 3 lety

      @@vineeshkv8028 vhhjj

    • @jkdude9863
      @jkdude9863 Před 3 lety +1

      Hi ഒന്നു കട്ട സപ്പോർട്ട് ചെയ്യുമോ എന്ന ചാനലിൽ വന്നു സബ്സ്ക്രൈബ് ചെയ്യുമോ പേര് Jk dude please

    • @sharathssharaths1899
      @sharathssharaths1899 Před 3 lety

      Years

  • @sujithasujitha1341
    @sujithasujitha1341 Před 6 lety +217

    കുഞ്ഞു വാവ ഫാൻസ് എത്ര പേരുണ്ട്

  • @visualtreat9656
    @visualtreat9656 Před 6 lety +80

    ചിരിച്ചു ചത്തു.. പൊളിച്ച എപിസോഡ്😂😂😍😍

    • @vineethvpillai9851
      @vineethvpillai9851 Před rokem +1

      Visual treat. 4 yr ago.. ... .. .. .. .. .... ... . .. .... . .... ... ... .. . 1

  • @rekharadhakrishnan272
    @rekharadhakrishnan272 Před 5 lety +12

    Ee programminu nalla oru pwoli award kittanam ennu agrahikkunnavar adi like.... 👍👍😍

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 6 lety +10

    Serialinte koode commentsum vaazhich like kodkkna yega serial♡♡♡

  • @sooryanarayanan3483
    @sooryanarayanan3483 Před 6 lety +38

    അടിപൊളി എപ്പിസോഡ്, ബാലു അണ്ണൻ കലക്കി, തകർത്തു, പൊളിച്ചു

  • @libinloveshore4969
    @libinloveshore4969 Před 6 lety +215

    നീലു ചേച്ചിയെപ്പോലെ പച്ചക്കറി അരിയാൻ പഠിച്ചവർ ലൈക്‌ ... ഒരു പ്രത്യേക താളമാണ് ...

    • @Ponnu-qv4vc
      @Ponnu-qv4vc Před 6 lety +2

      Libin Loveshore njn sremikkanund..bt aavanilla😜

    • @firozabdulrahman9306
      @firozabdulrahman9306 Před 6 lety +1

      ഞാൻ ചെയ്യാറുണ്ട് 😊😊
      എളുപ്പമല്ല ട്ടാ, ഇച്ചിരി റിസ്ക് ആണ്

    • @Jerrys_Tommie
      @Jerrys_Tommie Před 6 lety +1

      Neeluchechi kiduvalle 😎😎😎

    • @sassikaladeviks3969
      @sassikaladeviks3969 Před 6 lety +1

      Neelu chechi super aan athupole pattunnilla

    • @razakabdulrazakabdul6150
      @razakabdulrazakabdul6150 Před 6 lety +1

      njanum

  • @rijud1
    @rijud1 Před 6 lety +39

    Wt an awesome acting nd chemistry of balu n neelu superb.....

  • @pratheeksha.akhilpratheeks4363

    സൂപ്പർമാൻ സ്റ്റൈൽ പൊളിച്ചു 😆😆😆 ബാലു ചേട്ടൻ വന്നു നീലുവേന്നു വിളിച്ചപ്പോ സലീമേട്ടൻ തിളക്കത്തിൽ വനജേ എന്ന് വിളിച്ച സീൻ ഓർമ്മ വന്നു 😄😅😅😆😆

  • @wellwisher3353
    @wellwisher3353 Před 6 lety +80

    Parukkutti ishtamullavar ethra per ?😘😘😘

  • @ashiqchemmad
    @ashiqchemmad Před 6 lety +201

    ഈ എപ്പിസോഡിന്റെ ബാക്കി കൂടി ഉണ്ടായി ബാലുവും ടീമും ഇതിന്ന് പകരം വീട്ടണം എന്നു ആഗ്രഹിക്കുന്നവർ ഒന്നു ലൈക് അടിച്ചേ...

  • @arshadahjas2052
    @arshadahjas2052 Před 6 lety +74

    മൊട്ടബാല് എന്തായാലും പണ്ടത്തെ ഗുണ്ടയാണ്‌ അത് ഉറപ്പാണ്.... ആ പവർ കളയാതെ ഒരു എപ്പിസോഡ് എടുക്കണം... ഇതൊരു ബാലു ഫാൻസിന്റെ ആഗ്രഹമാണ്

  • @amrithaaji9042
    @amrithaaji9042 Před 6 lety +85

    11:46 ബാലു കത്തി എടുത്തു ഓടുമ്പോൾ അടുക്കളയിൽ ഒരു Lady എത്തി നോക്കിയിട്ട് മാറും... ആരേലും കണ്ടോ അത്????

  • @rosetresageorge7629
    @rosetresageorge7629 Před 6 lety +47

    Puthiya director pwli aanu
    Baluannan maranamass
    Kidu abhinayam 😍😍

  • @nisunis1011
    @nisunis1011 Před 6 lety +15

    ഞാൻ എന്നും കാണുന്ന ആളാണ് ഒന്നും എഴുതാൻ കഴിഞ്ഞില്ല കാരണം എന്റെ ജീവനാണ് ഉപ്പും മൂളഗൂഠ

  • @fmuneer657
    @fmuneer657 Před 6 lety +3

    ബാലു അണ്ണനാണ് യഥാർത്ഥ അഭിനേതാവ്.
    അണ്ണാ..... അണ്ണൻ വേറെ ലെവലാണ്

  • @ajay11272
    @ajay11272 Před 5 lety +37

    ഇഷ്ടപ്പെടില്ല ബാലു ആവരെ തല്ലണം

  • @salmanfaris7066
    @salmanfaris7066 Před 6 lety +37

    Balu rock 9:29 പിനെ മാമൻ മാമിയെ എങ്ങനെ സഹിക്കണത്

  • @akhileshanand6937
    @akhileshanand6937 Před 6 lety +42

    ഡാ കേശൂ.... ഇതെന്ത് സ്റ്റൈലാണ്??
    സൂപ്പർമാൻ സ്റ്റൈല് 😎😂 18:25

  • @rahulkrishnarahulkrishna-rt3xv
    @rahulkrishnarahulkrishna-rt3xv Před 9 měsíci +2

    വെറുതെ മെഷിൻ ഓൺ ചെയ്യുന്ന ചേട്ടൻ mass

  • @kadeejak.a4089
    @kadeejak.a4089 Před 3 lety +2

    Instail aa seen kand vannavarundooh 2021 lock town il😝😜 uppum mulakum stop ayappol😤😓

  • @naufalmogral
    @naufalmogral Před 6 lety +280

    പ്രേതത്തെ കണ്ട് പേടിച്ചവർ ലൈക്ക് അടിച്ചേ

  • @badharinatht5465
    @badharinatht5465 Před 6 lety +36

    Uppum mulakum south Indian mini screenill number 1 💪💪💪💪😘😘

  • @preciousstone5719
    @preciousstone5719 Před 6 lety +38

    7:15 എനിക്ക് ജോലി ഉണ്ട് മക്കളെ.. ബാലു അണ്ണന്റെ വെറൈറ്റി ശ്രദ്ധിച്ചവർ ആരൊക്കെയുണ്ട് ??

  • @AbeyVincent
    @AbeyVincent Před 6 lety +17

    11:00 minute epic reaction..balu annan maaasaaanu

  • @Athulchandran
    @Athulchandran Před 6 lety +251

    2 മിനിറ്റ് കൊണ്ട് 43 കമന്റ്‌ അല്ല എനിക്കറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ നിങ്ങളുടെ യൂട്യൂബിൽ ആന്നോ കിടക്കുന്നെ

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +4

      Athul chandran ഏറെക്കുറെ 😄😄

    • @mmahesh9425
      @mmahesh9425 Před 6 lety +2

      😄😄😅🤣

    • @dona8108
      @dona8108 Před 6 lety +2

      അതേ 😁😁😁

    • @athirars9845
      @athirars9845 Před 6 lety +5

      Athule uppum mulakum alle engane kanan pattathirikkum😁😁😁😁

    • @Athulchandran
      @Athulchandran Před 6 lety +4

      Athira R S ഇത് ഉപ്പും മുളകും ആണ് ഇവിടെ ഇങ്ങനെ ആണ്

  • @Unknown-he9lp
    @Unknown-he9lp Před 6 lety +226

    Bhavani amma fans like 😊

  • @sandeepswaminathan6452
    @sandeepswaminathan6452 Před 6 lety +5

    18:33 ടാ കേശു... ഇത് എന്തു സ്റ്റൈലാണ്...😁😁😂😂😂😂

  • @sangeethakrishnakumar1412
    @sangeethakrishnakumar1412 Před 5 lety +15

    Chirichu chavarayi........ 🤣😂🤣😂

  • @kpkcreations4956
    @kpkcreations4956 Před 6 lety +339

    വീടിനു മുന്നിൽ അട്ടഹസിച്ചതിനു ഇടിച്ഛ് നെയ്യാറ്റിൻകര ആറ്റിൽ ഇട്ട പ്രതി *മൊട്ട ബാലു* (3)... 😎😁

    • @Razznif
      @Razznif Před 6 lety +2

      മൂന്നു പ്രാവശ്യം വിളിക്കണം

    • @divyam.n115
      @divyam.n115 Před 6 lety +1

      😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤔😘😘😘🤔 super

    • @muhammedswalih3886
      @muhammedswalih3886 Před 6 lety

      Divya M.N 💀💀💀💀💀💀💀💀💀💀

    • @muhammedswalih3886
      @muhammedswalih3886 Před 6 lety +1

      💀💀💀💀💀💀💀💀☠️💀💀💀☠️☠️☠️☠️💀💀💀💀💀💀💀💀💀💀💀💀☠️💀💀👿👿👿😈😈😈👿😈😈😈

    • @chakkipparuchakkara4176
      @chakkipparuchakkara4176 Před 6 lety

      kpk creations my.

  • @pmj5577
    @pmj5577 Před 6 lety +116

    ഉപ്പും മുളകും കാത്തിരിക്കുന്നോരുണ്ടോ

  • @Krishnanandananduzz
    @Krishnanandananduzz Před 3 lety +2

    Neelu
    Paru
    കേശു
    Balu
    Fans undo pinna bavaniyamma fans power varatte 🤗🤗🤗bavaniyamma poli 💕💕💕💕💕

  • @rishalp2752
    @rishalp2752 Před 2 lety +1

    ഈ എപ്പിസോഡിന്റെ ക്ലൈമാക്സ് പൊളിച്ചു . ബാലുവിന്റ ആ അവരെ തല്ലാൻ പോയ ആ പോക്കെ തിരുച്ചു വരുന്നത് അടിപൊളിയായി ആ പാവം ബാലുവിന്റെ നിക്കറു പോലുഠ - അവർ വലിച്ചുരിയല്ലോ പാവം ബാലു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @crickworld7538
    @crickworld7538 Před 6 lety +34

    9:28 പിന്നെ മാമൻ മാമിയെ എങ്ങെനെ സഹിക്കുന്നു😂😂

  • @faris.__
    @faris.__ Před 6 lety +53

    Mission impossible.. 😂😂😂Keshuooo..😘

  • @ishamehwish7610
    @ishamehwish7610 Před 5 lety +11

    12:6 mudiyan✌✌

  • @Funnychat545
    @Funnychat545 Před rokem +2

    18:36 da keshu ഇതെന്ത് style ആണ്
    Keshu: Superman style 😂😂😂😂

  • @happyjourney3212
    @happyjourney3212 Před 6 lety +21

    ഭാസി അണ്ണൻ ഒന്നു സ്‌ക്രീനിൽ വന്നു കാണാൻ എത്ര നാളായി കാത്തിരിക്കുന്നു

  • @saniyetm392
    @saniyetm392 Před 6 lety +22

    സീരിയൽ ലെ ലാലേട്ടൻ ബാലു😍👍😂

  • @kuttanpraveen
    @kuttanpraveen Před 6 lety +10

    Balu could’ve made the scenes bit more natural, by reducing the over reactions. Otherwise enjoyed

  • @komuefootball7
    @komuefootball7 Před 6 lety +5

    Director maariyathinte ella maatangalum kanunund.. Super episode kure chirichu 👌😁..

  • @aliiqbal729
    @aliiqbal729 Před 6 lety +92

    കുട്ടു മാമൻ വീണ്ടും മുങ്ങി, പിന്നെ ചോക്കലിങ്കനും, കനകവും, ഭാസിയും, രമയും, സുരേന്ദ്രനും, ഓട്ടോ ചന്ദ്രനും എവിടെ? kooooooooooooooi

  • @soneythampy4995
    @soneythampy4995 Před 6 lety +55

    നെഞ്ചിനകത്ത് ബാലു അണ്ണൻ

  • @anandhkrishna1337
    @anandhkrishna1337 Před 6 lety +13

    9:36 mass dilogue

  • @37gayathrirnair90
    @37gayathrirnair90 Před rokem +3

    11:45 pirakil vere oral koodi 😁😁

  • @arjunarju8246
    @arjunarju8246 Před 6 lety +14

    Today episode super.baluchettan thakarthu.ammummayundankil penne parayannu.ammumma fans oru kidilan like

  • @vishnu_kumbidi
    @vishnu_kumbidi Před 6 lety +21

    *കോമഡി ഉത്സവം മാത്രമല്ല മ്മടെ ഉപ്പും മുളകും ഗിന്നസ് ബുക്കിൽ വരണം* 😊

    • @fidhairshadfidha4027
      @fidhairshadfidha4027 Před 6 lety +1

      VISHNU- കുമ്പിടി athanneyyyyyy alleyyy broo😊😊😊😊

  • @alanvarghese1924
    @alanvarghese1924 Před 5 lety +12

    മുടിയന്റെ ഫാൻസ്‌ like !!

  • @deepusv9944
    @deepusv9944 Před 6 lety +23

    17:17 Feel the BGM