Uppum Mulakum│Flowers│EP# 652

Sdílet
Vložit
  • čas přidán 6. 09. 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,4K

  • @shibilovm1898
    @shibilovm1898 Před 6 lety +1183

    പഴയ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണുന്നവർ ഒരു ലൈക്‌ അടിച്ചേയ്

    • @Aadhysview
      @Aadhysview Před 6 lety +6

      നല്ല അർത്ഥമുള്ള സ്റ്റാറ്റസ് ഇഷ്ടമുള്ളവരാണെങ്കിൽ എൻ്റെ ചാനൽ ഒന്ന് പരിഗണിക്കണം..

    • @Manushyan439
      @Manushyan439 Před 6 lety +6

      Shibil Shibu ooty trip video കണ്ടു ചിരിച്ചു ചത്തു ഞാൻ

    • @zainsvocals
      @zainsvocals Před 6 lety +3

      I started 3 days back, watching fun beginning.. Now 21 finish.. But don't want to miss latest.. So idak new കാണും

    • @techshobhu8654
      @techshobhu8654 Před 6 lety +4

      Njan veruthe irikkumbol kanum

    • @kozhikodenappu645
      @kozhikodenappu645 Před 5 lety +2

      Kandondirikkuvanu

  • @rahulrg1183
    @rahulrg1183 Před 6 lety +154

    ഇന്നത്തെ എപ്പിസോഡ് ചങ്കര അണ്ണൻ കൊണ്ടോയി
    ചങ്കര അണ്ണൻ പൊളിച്ചടുക്കി

  • @suhrasuhra5607
    @suhrasuhra5607 Před 6 lety +171

    ഈ കോരി ചൊരിയുന്ന മഴയത്തു ഉപ്പും മുളകും കാണാൻ ഒരു
    സുഖം തന്നെയാ 😍😍😍 ഉപ്പും മുളകും പെരുത്ത് ഇസ്തം

  • @vishnu_kumbidi
    @vishnu_kumbidi Před 6 lety +216

    *അംഗൻവാടിയിൽ ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത് പുതിയ ഡയറക്ടർ എങ്കിലും കാണിക്കുമെന്ന് വിശ്വസിക്കുന്നു എന്നാലും ഉപ്പും മുളകും ഇസ്‌തം* 😊😊

  • @razackp7894
    @razackp7894 Před 6 lety +324

    കുഞ്ഞാവയുടെ തുള്ളൽ ഡാൻസാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ഹിറ്റ്. കുഞ്ഞാവക്കാവട്ടെ ഇന്നത്തെ ലൈക് മുഴുവൻ

  • @____-wp2lx
    @____-wp2lx Před 5 měsíci +3

    എല്ലാ കമന്റ്സും പോലെ 2024ൽ കാണുന്നവർ ഉണ്ടോ. 😍 എത്ര പെട്ടന്നു വർഷങ്ങൾ പോകുന്നത്, 😭🥺. miss you team uppum mulakum

  • @sanalechuz6486
    @sanalechuz6486 Před 6 lety +187

    വാവേ കുഞ്ഞു വാവേ... അപ്പി ഇട്....അച്ചന് ജോലി ഉണ്ട്.. നാണം കെടുത്താതെ അപ്പി ഇട് ഡി............

    • @sanalechuz6486
      @sanalechuz6486 Před 6 lety +7

      balu Fan അത് ഞാൻ പറഞ്ഞത് അല്ല ബാലു ചേട്ടൻ പറഞ്ഞതാ

  • @le7thadiyoor777
    @le7thadiyoor777 Před 6 lety +150

    വിഷ്ണു : ഓംലെറ്റ് തിന്നാൻ ഗ്ലാസ്സെന്തിന്???
    ശങ്കരണ്ണൻ : *ഓംലെറ്റ് പൊടിച്ചിനാത്തിട്ട്.... പച്ചവെള്ളം കൂടെ വീത്ത് കുടിക്കും.* ഏണ്ച്ച് പോടാ നെന്റെ ജോലി നോക്കി..... ഓംലെറ്റ് തിന്നാൻ എന്തിരേന്ന്
    ⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇⬇
    _ശങ്കരണ്ണൻ റോക്ക്സ്.........._
    👏👏🤗😍😍
    ➖➖➖➖➖➖➖➖➖➖

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 6 lety +24

    ആ കുട്ടിക്ക് കണ്ണേറ് കൊള്ളാതെ കാത്തോളണേ ദൈവമേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ബാലു അണ്ണാ നിങ്ങള് മരണ മാസാണ് 😍😍

  • @harinarayanan100
    @harinarayanan100 Před 6 lety +222

    നീലു ചേച്ചി ഒരുപാടിഷ്ടം 💞💞💞.നീലു ഫാൻസ്‌ ഹായ് 👋👋👋.

    • @abhics829
      @abhics829 Před 6 lety

      Hari Narayanan ബ്രോ എന്റെ ചാനൽ ഒന്ന്‌ സബ്സ്ക്രൈബ് ചെയ്യാമോ?

    • @coorgmalayali5030
      @coorgmalayali5030 Před 6 lety

      Hari Narayanan hi

  • @ansarvpz9448
    @ansarvpz9448 Před 6 lety +100

    അപ്പിഡ് വാവേ നിന്റെ അച്ഛനാണ് പറയുന്നത് അപ്പിയിട്

  • @shibilovm1898
    @shibilovm1898 Před 6 lety +551

    2ദിവസം എപ്പിസോഡ് ഇല്ലാത്തദ് കൊണ്ട് ബോറടിച്ചഡ് എനിക്ക് മാത്രം ആണോ

  • @praveenasunilal1266
    @praveenasunilal1266 Před 6 lety +30

    Sooperb 😂😂😇😇😍😍😘😘.....Balu super..............
    Kunjuvava balachandran thambi ikku Oru like 😊😊

  • @sunilkumar-ni7yy
    @sunilkumar-ni7yy Před 6 lety +148

    മരത്തിന്റെ.ഇടയിൽ.നിന്ന്.കിട്ടാൻ അപ്പൂപ്പൻ എന്ത് കിളി കുഞ്ഞോ...😂😂 Lechu ..

  • @ajnasajuzpp6734
    @ajnasajuzpp6734 Před 6 lety +278

    ഉപ്പു മുളകും തീരാൻ പാടില്ല ഇത് കാണാതിരുന്നാൽ ഉറക്കം വരുന്നില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍😍😍😍😍😘😘😘ഉപ്പും മുളകും ഇസ്‌തം

  • @vijithv7337
    @vijithv7337 Před 6 lety +62

    നരസിംഹത്തിൽ ലാലേട്ടന് ശേഷം ശങ്കരായപ്പൂപ്പന്റ ഒരുമാതിരി എൻട്രി

  • @Shyamks2152
    @Shyamks2152 Před 6 lety +221

    ഉറങ്ങി കിടന്നവരെ വിളിച്ചു ഉണർത്തിയിട്ടു ചോറില്ല എന്നു പറഞ്ഞത് പോലെ.
    കുട്ടുമാമനെ കൊണ്ടുവന്നിട്ടു പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാത്തത്

    • @vlogswithcamboy
      @vlogswithcamboy Před 6 lety +1

      syam xyam machane ente channel onnu subscribe chyyavo

  • @Nandu.way.
    @Nandu.way. Před 6 lety +82

    ടെലിവിഷൻ ചരിത്രത്തിൽ സീരിയൽ എന്നുകേൾക്കുമ്പോൾ മിക്ക പ്രേക്ഷകർക്കും ചെറിയ ഒരു നീരസം ആണ്.... 👍👍👍
    പക്ഷെ ഇത്ര എപ്പിസോഡ് കഴിഞ്ഞിട്ടും കാണുന്ന പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാതെ അടുത്ത എപ്പിസോഡ് വരുന്നതും നോക്കി കാത്തിരിക്കുന്ന ഒരേ ഒരു സീരിയൽ " ഉപ്പും മുളകും " മാത്രമേ ഉള്ളു........ 😍😍😍😍😍

  • @sijijiju5665
    @sijijiju5665 Před 6 lety +28

    Shankarammavan super acting👌👌👌

  • @vinuharisree737
    @vinuharisree737 Před 6 lety +20

    ഇങ്ങള് തിരന്തോരത്ത്കാരൻ തന്നേ.. മോളേ അപ്പീട്🤣🤣

  • @kritika9824
    @kritika9824 Před 6 lety +820

    *ഓരോ ദിവസം കഴിയുന്തോറും കുഞ്ഞാവയെ വീണ്ടും വീണ്ടും കോരിയെടുത്ത് ഉമ്മ വെക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ?....* 😘

  • @vineethw41
    @vineethw41 Před 6 lety +16

    ഹോ.. മരം പോലും അഭിനയിച്ച് തകർത്തുകളഞ്ഞു!😊

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      Vineeth Chandran machane ente channel onnu subscribe chyyavo

  • @retiredcomrade9030
    @retiredcomrade9030 Před rokem +3

    Chankarannanta episode thiranju kanunnavar nda

  • @propercontents9134
    @propercontents9134 Před 5 lety +9

    Evar sharikum oru famili akanam ennullavar adi like

  • @dongeorge501
    @dongeorge501 Před 6 lety +141

    ഉപ്പും മുളകിന്റെ കട്ട ഫാൻസ് ഇവിടെയുണ്ടോ ........

    • @jpmix4802
      @jpmix4802 Před 6 lety

      Ajnas Aju ഇങ്ങനെയൊരു മെസ്സേജ് എത്രത്തോളം effective ആണെന്ന് എനിക്കറിയില്ല 🤷🏼‍♂
      ഒന്ന് subscribe ചെയ്തു സഹായിക്കണം 1000 subscribers😌 ആക്കാൻ ആണു. Plz give just 2 Clicks,
      നിങ്ങൾ ഒരു youtuber ആണെങ്കിൽ എന്റെ full സപ്പോർട്ടും ഉണ്ടാവും 😊🤞🏻
      Chanel link -czcams.com/video/r7Vr49kIZZQ/video.html

    • @peace__7928
      @peace__7928 Před 6 lety +1

      MJR ! 😂

  • @Hishamfamily254
    @Hishamfamily254 Před 6 lety +15

    ആ കുഞ്ഞാവയെ ഒന്ന് തരാമൊ ഒരുമ്മ കൊടുത്തിട്ട് തിരിച്ച് തരാം

  • @nabeelanabeelanizar725
    @nabeelanabeelanizar725 Před 2 lety +3

    Ente baagum ithupole poyappo enikkundaaya vishamam enikkariyaam

  • @sanashifa1906
    @sanashifa1906 Před 3 lety +20

    പൊളി എപ്പിസോഡ് എന്ന് കരുതുന്നവർ ലൈക്‌ അടി 👍👍👌👌

  • @kannanvembayamthiruvandapu2393

    എന്റെ നീലു ചേച്ചി.......
    എന്റെ ബാലു... 2എണ്ണം അടിച്ച് ഡാ.. എങ്ങന വന്നു എന്ന് എനിക്ക് അറിയില്ല ഡാ..

  • @aryadev3902
    @aryadev3902 Před 6 lety +45

    ഈശ്വരാ എന്റെ നീലു ചേച്ചിയെ എന്നും ഇങ്ങനെ സന്തോഷം ആക്കി വെക്കണേ 🙇🙇🙇

  • @akershdkoonath4900
    @akershdkoonath4900 Před 6 lety +6

    നീലൂ വിളിക്കുന്നത് കേട്ട് ഞാനും ഇപ്പൊ വാവേനെ വാവച്ചി ന്നാ വിളിക്കുന്നെ....😂😍

  • @proudindian2704
    @proudindian2704 Před 6 lety +13

    6:48 that nishkalangamaaya "anthamvidal "by kunjaava 😄😄
    #kunjavafan

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 6 lety +41

    ചങ്കരൻ കണ്ണൻ തന്നെ താരം

  • @meeras2629
    @meeras2629 Před 5 lety +2

    Balu chettan parukkuttiye amma ennu padippikkunnathu adipoli ayi

  • @poojavijayan8428
    @poojavijayan8428 Před 6 lety +42

    നീലു ചേച്ചിടെ ആയുധം ചട്ടുകം.........

  • @afsaljn3007
    @afsaljn3007 Před 3 lety +8

    പുള്ളേരെയും വിളിച്ചോണ്ട് കടേൽ പോയി കടപ്പലഹാരവും വാങ്ങിച്ചു കൊട് വയറു നിറച്ചും മുടിയൻ -കടപ്പലഹാരം 30 രൂപയ്ക്കു, 😂😃😃😃😂😂

  • @Tokyo-u7v
    @Tokyo-u7v Před 2 lety +5

    1 episode To 652 episode വരെ എപ്പിസോഡുകൾ കണ്ടത് ഞാൻ മാത്രം ആണോ 😍 വേറെ ആരെങ്കിലും ഉണ്ടോ.. 🤔❤

  • @user-pt6tc7tg4s
    @user-pt6tc7tg4s Před 6 lety +85

    മരത്തിന്റെ ഇടയിൽ നിന്ന് കിട്ടാൻ അപ്പുപ്പനെന്താ കിളിക്കുഞ്ഞോ lol😂😂

  • @ktsureshsuresh1532
    @ktsureshsuresh1532 Před 6 lety +33

    Uppum mulakum serial is becoming more interesting and interesting 😄😄

  • @adarshsomankutty
    @adarshsomankutty Před 6 lety +5

    കൊള്ളാം സൂപ്പറായി വരുന്നുണ്ട്...ഇതാണ് ഞങ്ങളുടെ ഉപ്പും മുളകും --- ഒരു കുഞ്ഞാവ ഫാന്‍

  • @shuhaibkottakkal
    @shuhaibkottakkal Před 6 lety +497

    *മാറ്റത്തിനൊരു വോട്ട്. 👍 നോട്ടിഫിക്കേഷൻ വന്നാലും ഇല്ലേലും ഇപ്പൊ ഷാർപ് 7.30 ആയാൽ കിറുകൃത്യം അപ്‌ലോഡ്* 👏 എന്നിരുന്നാലും, പണ്ടൊക്കെ വൈകിയാൽ തെറി വിളിച്ചും നേരത്തെ വന്നാൽ കെട്ടിപ്പിടിച്ചും ഞങ്ങൾ സ്വന്തമെന്നു കരുതിയ ഒരു അപ്‌ലോഡർ ഉണ്ടായിരുന്നു ഇവിടെ ..അപ്ലോഡറെ വില മനസ്സിലാക്കി തന്ന ഒരു മുത്ത്‌.. മിസ്സ്‌ u 😍😍

  • @niyaspanthappilan
    @niyaspanthappilan Před 6 lety +24

    അപ്‌ലോഡര്‍ ഒരു കട്ടന്‍ചായ കുടിച്ചേ .... ആ ഉറക്കമൊന്ന് പോകട്ടെ..
    എന്നിട്ട് episode 652 ആക്കീട്ട് പോയാ മതി..

  • @its_me_sree97
    @its_me_sree97 Před 6 lety +77

    💕 കുഞ്ഞാവ ബാലു ചേട്ടനേം നീലു ചേച്ചിയേം ആവും അച്ഛാ അമ്മ എന്ന് ആദ്യം വിളിക്കുന്നത്👼

    • @chimee1438
      @chimee1438 Před 6 lety +1

      shilpa sajeev ath urpelle..

    • @josepmathew9667
      @josepmathew9667 Před 6 lety +1

      Atha chum istham.....

    • @remyakrishnan6864
      @remyakrishnan6864 Před 6 lety +1

      Ate.. angane ya thonunne

    • @anilkm4995
      @anilkm4995 Před 6 lety +1

      ഞാൻ എഴുതാം എന്ന വിചാരിച്ച comment ആ shilpa എഴുതിയത് , കുറച്ചു വൈകി പോയി ...comments വായിച്ചതു നന്നായി

    • @chandramohanan1783
      @chandramohanan1783 Před 6 lety

      shilpa sajeev uj

  • @harinarayanan100
    @harinarayanan100 Před 6 lety +80

    എന്റെ നീലൂനെ കൂടി വിളിയെടാ 😁😉💘💘❤
    മുടിയൻ :എന്റെ നീലുവോ? അതെന്നു മുതൽ
    ബാലു :പിന്നെ അരടെ നീലു 💑💑.എന്റെ നീലു..........
    ഹോ എന്തൊരു സ്നേഹം ബാലു ചേട്ടാ. എന്നും ഇങ്ങനെ ആയിരുന്നാൽ മതിയാരുന്നു അടി കൂടുമ്പോൾ മാറ്റി പറയല്ലേ. 😊😊

  • @ayushisplayingfootball4311

    Mikacha episode especially mudiyanum bakuvum keshuvum ellam ore PWOLI 🔥🔥🔥

  • @lalucheriyan559
    @lalucheriyan559 Před 6 lety +54

    ബാലു അണ്ണാ നിങ്ങളുടെ expressions 👌👌👌👌👍

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      LALU MC machane ente channel onnu subscribe chyyavo

    • @jpmix4802
      @jpmix4802 Před 6 lety

      LALU MC ഇങ്ങനെയൊരു മെസ്സേജ് എത്രത്തോളം effective ആണെന്ന് എനിക്കറിയില്ല 🤷🏼‍♂
      ഒന്ന് subscribe ചെയ്തു സഹായിക്കണം 1000 subscribers😌 ആക്കാൻ ആണു. Plz give just 2 Clicks,
      നിങ്ങൾ ഒരു youtuber ആണെങ്കിൽ എന്റെ full സപ്പോർട്ടും ഉണ്ടാവും 😊🤞🏻
      Chanel link -czcams.com/video/r7Vr49kIZZQ/video.html

  • @rajthattarmusicdirector
    @rajthattarmusicdirector Před 6 lety +5

    5:05.. ഓട്ടോ ഇല്ലാത്ത കാര്യം മറച്ചു വെക്കല്.. മരം വീണിട്ടുണ്ടെങ്കിലും ഓട്ടോ വീട്ടിലേക്ക് കേറ്റി ഇടാനൊള്ള വഴി ഒണ്ടായിരുന്നു.. എന്തായാലും സംഗതി ഇപ്പൊ ഉഷാറാകുന്നുണ്ട്😍😍

  • @akhileshanand6937
    @akhileshanand6937 Před 6 lety +7

    ശങ്കരണ്ണൻ വെള്ളടിച്ചാൽ അതിരടി മസ്സാ 😎😎

  • @itarukmakto
    @itarukmakto Před 6 lety +18

    At 5:50 Baalu speaks to baby about "appi idu"... I watched this episode in my phone sitting in the bathroom doing exactly the same... it was like Baalu talking to me... 😅😅😅😅😆😆😆😂😂😂😂

  • @suhusuhu3341
    @suhusuhu3341 Před 6 lety +21

    Kuttumamane thirikke kondu varikaa💪💪💪💪💪

  • @Adarshraj0
    @Adarshraj0 Před 6 lety +12

    ബാലു അണ്ണൻ ഫാൻസ്‌ ഒന്ന് ലൈക് അടിച്ചേ varoooo

  • @psnair3761
    @psnair3761 Před 3 lety +4

    Those who likes Neelu and balu's Jodi hit a like.........👍

  • @mathewsabraham9939
    @mathewsabraham9939 Před 6 lety +12

    എന്റെ ശങ്കരൻ അണ്ണാ സൂപ്പർ

  • @shamirali5297
    @shamirali5297 Před 6 lety +6

    ഇപ്പൊ പൊളിച്ചടുക്കിക്കൊണ്ടിരിക്കുവാ...... എല്ലാരും സൂപ്പർ ❤❤❤❤

  • @bablu7932
    @bablu7932 Před 6 lety +85

    ഉപ്പും മുളകും കട്ട ഫാൻ ആയി എത്ര പ്രേവാസികൾ ഉണ്ട് ഇവിടെ?

  • @NoushadRiswan
    @NoushadRiswan Před 6 lety +60

    കുഞ്ഞവ ക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ

  • @faizalmuhammed4388
    @faizalmuhammed4388 Před 6 lety +6

    നീലു ചേച്ചിയുടെ ആ ചിരി കിടുവ

  • @yazdannavafshananavaf3674

    Poli episode enik ishtapat

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 6 lety +45

    ശങ്കരണ്ണൻ പൊളിച്ചു....കുഞ്ഞാവ പെരുത്ത് ഇഷ്ടം....

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      Deepu cherolil machane ente channel onnu subscribe chyyavo

    • @Aadhysview
      @Aadhysview Před 6 lety

      നല്ല അർത്ഥമുള്ള സ്റ്റാറ്റസ് ഇഷ്ടമുള്ളവരാണെങ്കിൽ എൻ്റെ ചാനൽ ഒന്ന് പരിഗണിക്കണം..

    • @jpmix4802
      @jpmix4802 Před 6 lety

      Deepu cherolil ഇങ്ങനെയൊരു മെസ്സേജ് എത്രത്തോളം effective ആണെന്ന് എനിക്കറിയില്ല 🤷🏼‍♂
      ഒന്ന് subscribe ചെയ്തു സഹായിക്കണം 1000 subscribers😌 ആക്കാൻ ആണു. Plz give just 2 Clicks,
      നിങ്ങൾ ഒരു youtuber ആണെങ്കിൽ എന്റെ full സപ്പോർട്ടും ഉണ്ടാവും 😊🤞🏻
      Chanel link -czcams.com/video/r7Vr49kIZZQ/video.html

  • @user-zp7bn6pq4s
    @user-zp7bn6pq4s Před 6 lety +154

    എനിക്ക് എന്റെ കുട്ടുമാമനെ കാണണം........

  • @shihabudheenshibu5526
    @shihabudheenshibu5526 Před 6 lety +4

    കുട്ടു മാമൻ രമ ഭാസി ചന്ദ്രൻ എല്ലാവരും കൂടിയുള്ള ഒരു കിടിലൻ എപ്പിസോഡിനു കട്ട വെയ്റ്റിംഗ്...# കുട്ടിമാമൻ #

  • @poojavijayan8428
    @poojavijayan8428 Před 6 lety +30

    School തുറന്നിട്ട്‌ 2 മാസമല്ലേ ആയുള്ളൂ കേശു അതിനു മുൻപ് പാവം ബാലു ചേട്ടൻ വാങ്ങി തന്ന bag നശിപ്പിച്ചോ????

  • @Amana2345
    @Amana2345 Před 3 lety +3

    Chorunnumbo uppum mulakum nirbhandha😄

  • @Funnychat545
    @Funnychat545 Před rokem +2

    ബാലുവിനെ പോലെ ഒരു അച്ഛൻ അല്ലെങ്കിൽ husband വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?
    1. അച്ഛൻ
    2. husband

  • @chithrausha2665
    @chithrausha2665 Před 6 lety +4

    Uppum mulakum family ellarum njangade swantham aanu, kunjavayku kannu kittandirikatte..neelu thirichu vannathil orupad Santhosham und. All the best family.

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      chithra usha machane ente channel onnu subscribe chyyavo

  • @ahammadkabeerpi3988
    @ahammadkabeerpi3988 Před 6 lety +3

    ലോകത്ത് ആണുങ്ങൾ കുത്തിയിരുന്ന് കാണുന്ന ഒരേയൊരു മലയാള സീരിയൽ ഇതു മാത്രമാണെന്ന് പറഞ്ഞാൽ തെറ്റാവുമോ bros?

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 6 lety +272

    കുഞ്ഞാവക്ക് 🧚🏻‍♀️പേരിടാൻവേണ്ടി രണ്ടീസംകൂടി ✌🏻ഞങ്ങൾ കാത്തിരിക്കും 🙇🏼‍♂️
    അതു കഴിഞ്ഞാൽപ്പിന്നെ ഉണ്ണിക്കൃഷ്ണനെതിരെ 🧛🏻‍♀️ശബ്‌ദിച്ച ഞങ്ങൾ ഫാന്സുകാരെയാവും 👬👭നിങ്ങൾ കാണുക 👀
    അതോണ്ട് മര്യാദയ്ക്ക് രണ്ടീസത്തിനകം പെരിട്ടോണം 👆🏻കേട്ടല്ലോ 👊🏻👊🏻
    (ഡേയ് 🤭നാണം കെടുത്താതെടെയ് 😎🤓, പേര് ഇടുവോടെയ് 🤑🤒)

    • @chimee1438
      @chimee1438 Před 6 lety +6

      മുഹബ്ബത്തിന്റെ സുലൈമാനി onathnu aayirikm Peru idal

    • @sumiprasad6194
      @sumiprasad6194 Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി vyshnavi nalla peralle......alle ikkaaa...para...alle ikkaaa

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety +1

      Sumi Prasad അത്ര പോരാ 🤭
      🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️😜😜😂

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani Před 6 lety

      chimee 143 എപ്പഴാ ഓണം 🤔🤔

    • @sumiprasad6194
      @sumiprasad6194 Před 6 lety +2

      മുഹബ്ബത്തിന്റെ സുലൈമാനി chimee aaaraanikkaa......pinney 143 aaarodaaanikkaa.....onam august 25 nu aaanu....

  • @yesiam8832
    @yesiam8832 Před 6 lety +47

    Vishnu fans like

  • @sushamanair3814
    @sushamanair3814 Před 5 lety +9

    Cute scene from 5:48 to 7:10

  • @rahmanaslam9795
    @rahmanaslam9795 Před 6 lety +1

    കുഞ്ഞാവ വലുതാകുമ്പോൾ ബാലു ചേട്ടനെയും നിലു ചേച്ചിയെയും യഥാർത്ഥ അച്ഛൻ അമ്മ എന്ന് കരുതുമോ ആവോ

  • @farijafari6654
    @farijafari6654 Před 6 lety +11

    Mudiyan ee dressil (blue)ende ponnuuu kai onn nokye😍😍😍😍

  • @vk_33lock
    @vk_33lock Před 2 lety +2

    Sherinnaa 😂

  • @rajeevanp282
    @rajeevanp282 Před 6 lety +7

    അടിക്കരുത്,അടിക്കരുത്,കുനിച്ചു നിർത്തി കൂമ്പിനിട്ട് കൊടുക്കണം.

  • @anas3197
    @anas3197 Před 2 lety +2

    2022 l kanunnavar undo

  • @Nazeer_mhd
    @Nazeer_mhd Před 6 lety +7

    kunjaavaade maass acting aanallo
    love ❤️ u kunjaavaa

  • @siyadks9855
    @siyadks9855 Před 3 lety +3

    Nammude vavachi fan's like adi

  • @naharshanechu5723
    @naharshanechu5723 Před 6 lety +2

    makkalzzzzz ellam... cute aayittind.. oro day varumthorum ellarum cute aane
    mudiyan
    lechu
    keshu
    shiva
    kunjava.... ellarum poli

  • @uppupantepage2489
    @uppupantepage2489 Před 6 lety +3

    നിനക്കറിയാമോ ശരി ആക്കാൻ
    'എനിക്കറിയില്ല' Shiva kutty pwolichuu

  • @shaf1474
    @shaf1474 Před 6 lety +64

    കുട്ടിമാമയെ വീണ്ടും ഒഴിവാക്കിയോ . അങ്ങിനെയെങ്കിൽ അത് ഞങ്ങൾ പ്രേക്ഷകരോട് ചെയ്യുന്ന വഞ്ചനയാണ്

    • @vlogswithcamboy
      @vlogswithcamboy Před 6 lety +1

      ഷാഫി വലിയാട്ട് Vms machane ente channel onnu subscribe chyyavo

    • @shaf1474
      @shaf1474 Před 6 lety

      Malayalam Tech Corner ലിങ്ക് തരൂ

    • @vlogswithcamboy
      @vlogswithcamboy Před 6 lety +1

      ഷാഫി വലിയാട്ട് Vms czcams.com/channels/m2-9TzfN_dsuNdqFfetBPw.html

    • @shaf1474
      @shaf1474 Před 6 lety

      @@vlogswithcamboy ചെയ്തിട്ടുണ്ട്

  • @haseenahasee8260
    @haseenahasee8260 Před 6 lety +5

    കുഞ്ഞാവ സൂപ്പർ .ബാലു ദൈവത്തിന് പുറമെ അവരുടെ ഭാഷ അറിയുന്ന ലോകത്തിലെ ഒരേ ഒരാൾ അമ്മയാണ്. ഉപ്പും മുളകും സുപ്പർ

  • @fayiz3994
    @fayiz3994 Před 6 lety +2

    Uppum mulakum 2days ayitt illayirunnallo. Ennum ini undavanam to.my favourite serial uppum mulakum😚😚😚😚😚😘😘😘😘😘😘😙😙😙😘

  • @Tibinmammen
    @Tibinmammen Před 6 lety +4

    Episode 653 vannillallo🙁

  • @silsila3
    @silsila3 Před 5 lety +3

    @6.02 to 7.04 balu chetta namichu👍kunjava super acting analo... entayalam samathichu..baby is so calm n peaceful even amidst shooting commotions 😘😘

  • @Shafi944
    @Shafi944 Před 6 lety +77

    ബാലുചേട്ടൻ എന്റെ മുത്താണ് കരളിന്റെ കഷണം

    • @fidhafathima6508
      @fidhafathima6508 Před 6 lety

      ഷാഫി സിവി karalinte kshanam😁😁😉

    • @Dreamworld-ik2ho
      @Dreamworld-ik2ho Před 6 lety

      കഷണം എന്നാണോ ഉദ്ദേശിച്ചത്

    • @Shafi944
      @Shafi944 Před 6 lety

      Asifa zaara Y

    • @shanifpk8467
      @shanifpk8467 Před 4 lety

      @@sufanasulaiman6301 😍

  • @lekshmipr8524
    @lekshmipr8524 Před 6 lety +6

    Uppum mulakum isthammm ❤️💖

  • @Gkm-
    @Gkm- Před 6 lety +5

    വാവേ വാവേ അപ്പീട് ബാലുഅണ്ണന്റെ സംസാരം 😄😄😃

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Před 6 lety +1

    പഴയ ആളുകളെയെല്ലാം തിരിച്ചു കൊണ്ടു വരണം

  • @jithinjoseph449
    @jithinjoseph449 Před 6 lety +4

    Alla oru doubts njangalude REMA chechi evide..? Ini director chettan shalliyam athinum..neritto..?

  • @foodiesachinm7266
    @foodiesachinm7266 Před 6 lety +28

    കങ്കാരു ബാലു ചേട്ടൻ😁😁😁...

    • @Aadhysview
      @Aadhysview Před 6 lety

      നല്ല അർത്ഥമുള്ള സ്റ്റാറ്റസ് ഇഷ്ടമുള്ളവരാണെങ്കിൽ എൻ്റെ ചാനൽ ഒന്ന് പരിഗണിക്കണം..

  • @KL_EAGLE_RIDER
    @KL_EAGLE_RIDER Před 6 lety +5

    കുഞ്ഞു വാവയ്ക്കു പേര് ഇടുമോ ഇല്ലയോ?
    കുട്ടി മാമനെ കാണിക്കുമോ ഇല്ലയോ?
    Pls കാണിക്കണം 😫😫😫

  • @s.pradeep1726
    @s.pradeep1726 Před 6 lety +1

    എനിക്ക് ഇഷ്ടം ഉള്ള ശങ്കരൻ അപ്പുപ്പൻ. ഇനി എപ്പോഴും വെള്ളം അടിച്ചും തെങ്ങു കയറിയും എന്നാൽ നാട്ടുകാരോട് വസക്കു പിടിക്കുകയും എന്നാൽ എല്ലാ നാട്ടുകാരോടും വെള്ളം ഇല്ലാത്ത സമയത്തു ക്ഷേമ പറയുകയും ചെയ്യുന്ന ഒരാൾ കൂടി വേണം. എന്റെ നാട്ടിൽ ഉണ്ട് ഉപ്പും മുളകും സീരിയൽ 50വർഷം പോകുന്ന ആൾക്കാർ 😁😀😁😘ഇപ്പോൾ മാത്രം

  • @realvlogs567
    @realvlogs567 Před 2 lety +4

    Shankarannan adipoli comedy ☺️

  • @ananthuananthu3883
    @ananthuananthu3883 Před 6 lety +3

    ആ കുഞ്ഞാവയ്ക്ക് കണ്ണു തട്ടാതിരുന്നാൽ മതിയായിരുന്നു..😍

  • @viralcutz2452
    @viralcutz2452 Před 2 lety +4

    ❤️

  • @KrishnaPriya-gw9es
    @KrishnaPriya-gw9es Před 6 lety +18

    മനസിനു സന്തോഷം തരുന്ന ചുരുക്കം Programme കളിൽ ഒന്നാം സ്ഥാനം ഉപ്പും മുളകിന് തന്നെ

    • @abhics829
      @abhics829 Před 6 lety

      Krishna Priya എന്റെ ചാനൽ ഒന്ന്‌ സബ്സ്ക്രൈബ് ചെയ്യാമോ?

  • @MahmoodKhan-rg8rt
    @MahmoodKhan-rg8rt Před 6 lety +8

    Amazing episode. .....😘😍❤❤💟👌👌

  • @tintutintu1072
    @tintutintu1072 Před 6 lety +10

    Luvv uuuu kunjavaaa balachandran thampi😍😍😘

    • @vlogswithcamboy
      @vlogswithcamboy Před 6 lety

      SAS sas machane ente channel onnu subscribe chyyavo

    • @tintutintu1072
      @tintutintu1072 Před 6 lety +1

      Pinnentha

    • @JFAcademy
      @JFAcademy Před 6 lety

      കുഞ്ഞവ Fans ഈ വീഡിയോ കാണൂ👇🏻👇🏻👇🏻👇🏻
      തീർച്ചയായും ഇഷ്ടപെടും
      czcams.com/video/RtuklVerjSQ/video.html
      കുഞ്ഞവയേ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യണേ.😍😍☺☺

  • @yesiam8832
    @yesiam8832 Před 6 lety +22

    Visnu fans

  • @shabazak8554
    @shabazak8554 Před 6 lety +1

    652,53,54,55 enni episode okke kanunillallo

  • @achuachu9102
    @achuachu9102 Před 6 lety +3

    (എന്റെ അഭിപ്രായമാണ് )
    എന്താണെമെന്നറിയില്ല പഴയ ഉപ്പും മുളകിന്റെ 'രുചി'ഇപ്പൊ കിട്ടുന്നില്ല..കരഞ്ഞു കൊണ്ട് ചിരിച്ച ഒരുപാട് എപ്പിസോഡുകൾ ഉണ്ടായിരുന്നു..Ep 62 എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡുകളിൽ ഒന്ന്..(ബാലു -കുട്ടുമാമൻ )