Uppum Mulakum│Flowers│EP# 811

Sdílet
Vložit
  • čas přidán 13. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,2K

  • @whatshappeningaround1683
    @whatshappeningaround1683 Před 5 lety +2772

    5 മക്കളെയും ബാലുചേട്ടനെയും പൊന്നുപോലെ നോക്കാൻ വേണ്ടി രാവും പകലും അദ്ധ്യാനിക്കുന്ന നീലു അമ്മയ്ക്കും , നമ്മുടെ എല്ലാ അമ്മമാർക്കും ഒരു Big salute

  • @sudevdevadas22
    @sudevdevadas22 Před 5 lety +2853

    പാറുക്കുട്ടി സംസാരിക്കുന്നത് കേൾക്കാൻ കൊതിക്കുന്നവർക് like അടിക്കാൻ ഉള്ള കമന്റ്‌👍

  • @anandhubm6571
    @anandhubm6571 Před 5 lety +1380

    _നിഷ ചേച്ചി_ *നീലു എന്ന ഒരു പച്ചയായ വീട്ടമ്മയെ അവിസ്മരണീയമാക്കിയ കലാകാരി* 🤩

  • @babuouseph3911
    @babuouseph3911 Před 5 lety +84

    "Ningal jeevichu irrikumbol njan patini avilla" 😂😂🤣🤣🤣😁balu chettan rocks

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 5 lety +784

    ഷൂട്ടിംഗ് സമയത്ത് നീലു ചേച്ചിയും പാറുക്കുട്ടിയും ഇരിക്കുന്ന റൂമിൽ ക്യാമറാമാനും ലൈറ്റ് എല്ലാവരും ഉണ്ടാകും എന്നിട്ടും ക്യാമറയിലേക്ക് നോക്കാതെ നന്നായിട്ട് അഭിനയിക്കുന്ന നമ്മുടെ പാറു കുട്ടിക്ക് ല്ലേ ഈ വർഷത്തെ ഏറ്റവും നല്ല ബാലതാരത്തിനുള്ള അവാർഡ് കൊടുക്കേണ്ടത് നിങ്ങളുടെ അഭിപ്രായം എന്താ

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +672

    ഓ, പാറൂട്ടിക് മാത്രം ഫാൻ ഇല്ല ഉള്ളവർ എല്ലാം ചേട്ടാ... ചേച്ചി
    ആ തേങ്ങാ എടുത്ത സീൻ രോമാഞ്ചം ....ഹോ എന്താ ഒരു ഫീൽ
    'പേട്ട' പാറു ആൻഡ് ഫുൾ 'കരിക്ക്' റെഫെറൻസ്
    ഗെറ്റ് പാറൂട്ടിഫൈഡ്...

  • @jayakrishnan.jax7
    @jayakrishnan.jax7 Před 5 lety +1436

    ഉപ്പും മുളകും ഇപ്പോൾ യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്കിക്കോ..👍

    • @athulyabivin1113
      @athulyabivin1113 Před 5 lety +2

      Parukuti poyal pinna yandkum

    • @lij0076
      @lij0076 Před 5 lety +1

      Endina verude MB teerkunne,athu kananalle CASH KODUTH TV vangiye

    • @alwaysabraham2603
      @alwaysabraham2603 Před 5 lety

      👌👎✊✍👃👌🙏👎👊🏾🙏👁👐👄👀🖐🏻💅👣👌👋🙌🏼✋🏿👏👁👍🏻

  • @kavyadipin899
    @kavyadipin899 Před 5 lety +65

    പാറുകുട്ടിയുടേം നീലു ചേച്ചിയുടേം ചിരിയും അഭിനയവും അടിപൊളി 😘😘😘😘

  • @sourav8374
    @sourav8374 Před 5 lety +639

    നീലു ചേച്ചി ദേഷ്യ പെടുന്നതു സത്യം പറഞ്ഞാൽ വീട്ടിൽ അമ്മ ദേഷ്യ പെടുന്നത് പോലെ തന്നെ ആണ്.. 😁കാണുന്ന നമ്മൾക്കു വല്ലാതെ അങ്ങ് മനസ്സിൽ തട്ടും..
    നീലു ചേച്ചി ഇഷ്ടം 😍😍

  • @alfiyaanver3630
    @alfiyaanver3630 Před 4 lety +38

    Balu: bhagyam avalu jolikk poovan thudangiyath allel njn overtime cheyyendi vannene
    Keshu: achan joli undaayaalalle overtime cheyyendi Carillo
    Lol keshu rocks,🤣🤣🤣🤣

  • @user-ve1vs9sd5i
    @user-ve1vs9sd5i Před 5 lety +815

    ഉപ്പും മുകളിലേക്കു പാറുക്കുട്ടിയെ സമ്മാനിച്ച ഭാര്യ ഭർത്താവിന് കൊടുക്കാം ഒരു ബിഗ് ലൈക്‌... ❤😍👍

    • @Swafwan_
      @Swafwan_ Před 5 lety +1

      Thante gundayisam kond ee areayil kand pogarudh.... Pinne thannod kalikan njanund

    • @user-ve1vs9sd5i
      @user-ve1vs9sd5i Před 5 lety +1

      @@Swafwan_ അങ്ങോട്ട് കലങ്ങിയില്ല... 🙄😂

    • @niKita-eq8tm
      @niKita-eq8tm Před 5 lety +1

      @@user-ve1vs9sd5i keeleri achunte gundayisam anu udhesiche... Ithonum ariyand ano perittirikune.. 😉

    • @Swafwan_
      @Swafwan_ Před 5 lety

      @@niKita-eq8tm 😂😂😂

    • @user-ve1vs9sd5i
      @user-ve1vs9sd5i Před 5 lety +1

      @@Swafwan_ *കത്തി* *കുത്ത്* *കിലേരി* *അച്ചുവിന്* *പുത്തിരിയല്ലട്ടോ* .... 😜😎

  • @shebins1528
    @shebins1528 Před 5 lety +542

    പാറുട്ടിടെ അച്ഛാ വിളി ഇഷ്ട്ടം ആയവർ ലൈക്‌ അടിക്കു 😍

  • @jannajannajanna5757
    @jannajannajanna5757 Před 5 lety +50

    Paru kuttye മാറ്റരുത് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ. പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ here

  • @arathijayaraj2429
    @arathijayaraj2429 Před 5 lety +44

    last കേശുവിന്റെ dialouge പൊളിച്ചു

  • @sureshkuzhivelil1466
    @sureshkuzhivelil1466 Před 5 lety +157

    ആരു വളർന്നാലും
    പാറുക്കുട്ടി മാത്രം വളരല്ല്
    ലെ - പാറുക്കുട്ടി ഇഷ്ട്ടം !!!!!

  • @adarsh3177
    @adarsh3177 Před 5 lety +618

    ഉപും മുളകും kanumbol ആ veetil അവരോടൊപം താമസികാൻ തോനിയവർ hit like 💑

  • @citydubaiplanetmobileshop5373

    നീലു ചേച്ചി ഇന്ന് ഈ പച്ച ഡ്രെസ്സിൽ നല്ല ഭംഗിയുണ്ട് എന്നുള്ളവർ ലൈക്‌ അടിക്കുന്നേ

    • @sassikaladeviks3969
      @sassikaladeviks3969 Před 5 lety +1

      Yes, ah dress chechik nannaayi cherunnund

    • @NaachusworldbyAncy
      @NaachusworldbyAncy Před 5 lety +1

      Hi Citydubai planet mobile shop like ചെയ്തു pls my ചാനൽ subscrib

    • @happylife5361
      @happylife5361 Před 5 lety +2

      *നീലമ്മേടെ എല്ലാ ഡ്രസ്സും നല്ലതാ..എനിക്കിഷ്ടാ*

  • @Nandu.way.
    @Nandu.way. Před 5 lety +383

    മലയാളത്തിൽ യൂത്ത് കാണുന്ന ഒരേ ഒരു സീരിയൽ ഇതായിരിക്കും

  • @georgyjoseph7790
    @georgyjoseph7790 Před 5 lety +115

    Thenga kallan annenkilum mudiyan is my favorite

  • @vishnuhz5997
    @vishnuhz5997 Před 5 lety +346

    ഇൗ ചെറു പ്രായത്തിൽ ഇത്ര ഫാൻസ് പവർ ഉള്ള വേറെ ആരുണ്ട് പാറുക്കുട്ടി അല്ലാതെ.... പാറുക്കുട്ടി പെരുത്ത് ഇഷ്ടം 😍😍

  • @top10malayalamtamil59
    @top10malayalamtamil59 Před 5 lety +767

    *കരിക്കിലെ പിള്ളേരെ വെച്ച് ഒരു എപ്പിസോഡ് വേണം എന്നുള്ളവർ like അടി*

  • @SPOTLIGHTSTUDIOS
    @SPOTLIGHTSTUDIOS Před 5 lety +284

    ഓരോ ദിവസവും പുതിയ രീതിയിൽ ഉള്ള എപ്പിസോഡ് ഉണ്ടാകുന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈകും കമന്റും

    • @ak47onfire77
      @ak47onfire77 Před 5 lety

      Fast and take it easy today so I don't know if it was gonna throw it out there and I have been

    • @ak47onfire77
      @ak47onfire77 Před 5 lety

      Rqwadsh Nov to to the bottom of this news but we do have been a little yes I will have been able to get a new job and I have been working in the hospital and then I'll do it when we were at like noon and I have been working with him on the bus now I will not be there tomorrow morning at noon on Saturday morning and I have a lot of it was in the hospital and take care I have a lot to do with the kids I was in bed and take care I will not be there for a bit to see if I have any other ones I will have to get a bag so so so. Thanks again and I look for you on Monday at like to to if you don't have time I would like to know you and see you tomorrow if that's ok with the team on this resolved as the one is a little bit then go home and get it back by tomorrow to pick it was a good day and time with your wife and take it from red g to be there tomorrow to see g to to get to the airport and I have to get to the bottom of this resolved as soon fact that I was like noon to to get to know you more things to do with it I will be back to normal to me and I have I have been trying for the next few days to make to get to know if I could be of it to the office to pick up the kids at noon so we can get to the office in bed I will not be able and willing to work with the new job and I have to go to the same address as well as well and we will have a lot going c GG is that ok for you to the Moon and then I can do it on this resolved as soon as I can come to the same address as I will be back to normal and I have been trying so hard to get to the office and they said they will be in bed I will be back I have been trying to get a new job and I am so I will be there for a

    • @ak47onfire77
      @ak47onfire77 Před 5 lety

      GIS I will have to do with it and take it to get to the office in the next few questions regarding the hospital for a trip in time I think turn our way home from there and I have been working with him and he said they were going c k vinth I have to get my hair done at like noon to get a room at like to get a quote on this news and I have been talking about the one on this one but it was gonna throw a few more days to go to get the message about the Sam to get to know the price of the way to go for a walk and I have to get to get the money to you in the morning and let them know that we are going to get a room at the same page as the other to get the bus and I are interested and I have been talking to get a room and take care I can do. I will be in the hospital for. Thanks for the update on your wife are coming in the mail received the email and will not get a room at the hospital I have been working on the same day I was like noon and take a nap before I leave and take a nap when we get back in touch when you get home can do it when you come home can do to make you feel better if it to the bottom of this news but it to get the

  • @jessysebastian1901
    @jessysebastian1901 Před 5 lety +106

    ഞാനിപ്പോൾ ഒരു കാമുകി ആണ്.ഉപ്പും മുളകും എന്ന പ്രോഗ്രാമിനെ പ്രണയിക്കുനവൾ.ഐ ലവ് ഉപ്പും മുളകും .,💞💞💞💞💞💞💝

  • @akashAkash-qf3ke
    @akashAkash-qf3ke Před 5 lety +15

    2015 to 2019 varaa Best serial uppum Mulakum 🖒🖒

  • @neenajoy8721
    @neenajoy8721 Před 5 lety +72

    Kurumbathi Parukutty... Ammenn vilikkn prnjapol Achann vilich kalikkua😄😘

    • @banusworld6121
      @banusworld6121 Před 5 lety

      Neena Ente chanel subscribe cheyyumo please.Banus world

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +440

    SSLC ,Plus. Two എക്സാം എഴുതുന്ന കുരുന്നുകൾക്ക് വിജയാശംസകൾ ....പണ്ട് SSLC പരീക്ഷയിൽ എന്നെപ്പോലെ ഒരു തവണ എങ്കിലും കോപ്പി അടിച്ചിട്ടുള്ള ചങ്കുകൾ ഒന്നിങ്ങു വന്നേ ....കാണട്ടെ പഠിപ്പിസ്റ്റുകൾ നമ്മളുടെ ശക്തി 😎😎😎😎

  • @a2acreations105
    @a2acreations105 Před 5 lety +195

    ഉപ്പും. മുളകും കണ്ട് അവരെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നു എത്രപേരുണ്ട് 👍👏

    • @Adilmubarackkp
      @Adilmubarackkp Před 5 lety +1

      ഞാൻ ഈ കഴിഞ്ഞ സൺ‌ഡേ പോയി കണ്ടു

    • @ramezashafi268
      @ramezashafi268 Před 5 lety +1

      Njan lachuna kandu Lulu vill vach ... Photoyum aduth

    • @dilshadts3524
      @dilshadts3524 Před 5 lety

      നേരിട്ട് കണ്ട് ഫോട്ടോ എടുത്തതാണ് ഞാൻ

  • @indirak7227
    @indirak7227 Před 5 lety +90

    Parukutty yude scene varanayii kathirikkunavar arokkeyyaa 😍😍😍😍😍😍😍😍
    Eagerlyyyy waitingggg 😘😘😘😘😘😘😘😘😘

  • @geethamahesh1022
    @geethamahesh1022 Před 5 lety +205

    2019 le vishu episode neyyattinkarayil vech aavanam enn aarkenkilum aagraham undo

  • @AtoZ76411
    @AtoZ76411 Před 5 lety +86

    ...പാറുകുട്ടിയെയും കൂട്ടി നെയ്യാറ്റിന്കരയിലേക് ഇ വേനലവധിക് പൊയ്ക്കൂടേ?.. പാറു കുട്ടി ഇഷ്ട്ടം.. സൗദി ഫാൻസ്‌ 😊😊😊😊

  • @saj-dg8yl
    @saj-dg8yl Před 5 lety +16

    നിങ്ങൾ ജീവിച്ചിരിക്കുമ്പോ ഞാൻ പട്ടിണി കിടക്കില്ല ബാലു 😆😃😃😃😃😃

  • @jijeshjj698
    @jijeshjj698 Před 5 lety +9

    മറ്റുള്ളോർ ഡയലോഗ് പറയുമ്പോ ശിവയുടെ എക്സ്സ്പ്രെഷൻ കാണാൻ നല്ല രാസ

  • @user-id7wh3cy8s
    @user-id7wh3cy8s Před 5 lety +9

    എന്നാലും നീലു ചേച്ചി കുറച്ച് ലീവ് എടുക്കുവാ എന്ന് പറഞ്ഞപ്പോ എല്ലാവരുടേം മറ്റും ഭാവവും മാറിയത് വല്ലാത്ത ഒരു ഇതായിപ്പോയി...

  • @shameem9585
    @shameem9585 Před 5 lety +316

    നെയ്യാറ്റിങ്കരയിലെ അപ്പൂപ്പനേം അമ്മുമയെയും മിസ്സ് ചെയ്യുന്നവര്‍ ആരൊക്കെ
    ♥♥♥

  • @renjutitus5124
    @renjutitus5124 Před 5 lety +42

    ദൈവമേ ഈ നട്ടപാതിരാ 1. 50 am നു ഈ ഉപ്പും മുളകും കാണുന്ന എനിക്ക് നട്ടപ്രാന്താണോ എന്തോ.. 😎😎😋😋
    സമയം എത്ര ലേറ്റ് ആയാലും ഉപ്പും മുളകും കാണാതെ ഉറക്കം വരില്ല ന്നേ

    • @manojsya
      @manojsya Před 3 lety

      രാവിലെ 3 മണിക്ക് കണ്ടിരുന്ന ഏന്നോടോ bala

  • @Ash-hz6kv
    @Ash-hz6kv Před 5 lety +75

    ലച്ചുവിന്റെ കല്ല്യാണം..... മുടിയൻ സഹോദരന്റെ വിരഹവും, ഉത്തരവാദിത്വവും❤️🎼

  • @siddith2276
    @siddith2276 Před 5 lety +89

    Uppum mulakum serial abhinayikunna place poi kananam enne agraham ullavar like adicholuu😍😍

  • @neethudarsan8936
    @neethudarsan8936 Před 5 lety +26

    Parukuttyyy.. Ath oru jinh aanu.. Oru onnonnara jinhh😍😘lub u parumma.... The little queen of expression 😍😘😘😘😘😘😘

  • @sharath6473
    @sharath6473 Před 5 lety +90

    Innalathe parukuttude mass entry ishattapettavar like adi makkale

  • @saadmc9118
    @saadmc9118 Před 5 lety +75

    4:40
    ലച്ചുവെ bedcoffee
    അമ്മോ bedcoffee ഇപ്പോ ഉണ്ടാകി തരാം

  • @diyajasmin6993
    @diyajasmin6993 Před 3 lety +5

    9:15 balu: nigal jivichiricuppo njan pattini kidakkilla😄

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P Před 5 lety +92

    പാറൂട്ടി സിനിമയിൽ എത്തുമെന്ന് 💯% ഉറപ്പുള്ളോർ ലൈക്കികെ....

  • @krishnaprasanth123
    @krishnaprasanth123 Před 5 lety +2

    ഈ നീലു ചേച്ചിയുടെ ക്യാരക്റ്റർ പോലെ തന്നെ ജീവിക്കുന്ന ആളുകൾ ധാരാളം നമ്മുടെ ഇടയിലുണ്ട് അവരുടെ ദുഖവും,ബുദ്ധിമുട്ടുകളും ഇങ്ങനെ ജനങ്ങൾക്ക്‌ മുൻപിൽ കാണികാൻ നൽകിയ മനസിന്‌ ഉപ്പും മുളകും ഡയറക്ടർക്കും പിന്നിലെ ടീമിനും പെരുത്ത് നന്ദി 😍😍😍💐👍👍👍👍👍

  • @shamlasheri
    @shamlasheri Před 5 lety +153

    Comments vaayichond video kaanan ishttamullavar like

  • @pravasifm
    @pravasifm Před 5 lety +10

    Big biss ലേതിനാക്കാളും നാച്യുറൽ ആയ ജീവിതം..
    എന്റെ അഭിപ്രായത്തിൽ ഇവരോട് സംവിധായകൻ action cut start camera എന്നൊന്നും പറയാറേയുണ്ടാവില്ല
    😀

  • @devendu8076
    @devendu8076 Před 2 lety +5

    ഈ ലോകത്ത് എത്രയും ഫാൻസ്‌ ഉള്ള ഒരു സീരിയൽ പോലും ഇല്ല നമ്മൾ എല്ലാരും ഏറ്റെടുത്ത പ്ര serial💫💫

  • @ramkannan9733
    @ramkannan9733 Před 5 lety +404

    ഭാസി ചേട്ടന്റെ യഥാർത്ഥ ഭാര്യ ആണ് രമ ആന്റി എന്ന് ഇവിടെ എത്ര പേർക്ക് അറിയാം.....

  • @rajisankar2519
    @rajisankar2519 Před 5 lety +6

    Uragi enikkumpozhum face il putty adochekkuva...enthoru make up ane neeluvine....parukutty chundari muthe.......😘😘😍

  • @nihal1878
    @nihal1878 Před 5 lety +8

    Kullikathem nanakkathem lachuechi pallu thekkathe chaya kudikkunna shivani😀😀😀

  • @itsme-gp5wh
    @itsme-gp5wh Před 3 lety +8

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @shyamjetlei1964
    @shyamjetlei1964 Před 5 lety +19

    ശിവയുടെ മുഖം കറുത്താലും വേണ്ടില്ല "അലീന യെ" ഒരിക്കൽ കൂടി കൊണ്ടു വന്നുടെ.

  • @luttappi-9262
    @luttappi-9262 Před 5 lety +219

    *കൊറേ നാളായിട്ട് പറയണം എന്ന് വിചാരിച്ച ഒരു കാര്യം പറയട്ടെ ഉപ്പും മുളകിൽ ഇന്ന് മുതൽ ദോശ നിരോധിക്കണം😀*

    • @nishnisha7976
      @nishnisha7976 Před 5 lety

      Uppum mulakinte deshiya bakshanaman dosha . Athil thottu kalikenda ketto

    • @gayathrigayu4599
      @gayathrigayu4599 Před 5 lety

      vanda

    • @np1856
      @np1856 Před 5 lety

      Jooliku poyi, kuttykale noki Pani muzhuvan edukunna neelu chechiku dosa idali Thane eluppam. Vegam Pani theerum.

    • @adhilthickrafhdude1617
      @adhilthickrafhdude1617 Před 5 lety

      Uppum mulagum nirodhichaalum dhosha nirodhikilla

    • @akhildas1250
      @akhildas1250 Před 5 lety

      Cookery show in Malayalam

  • @saadiyadiya378
    @saadiyadiya378 Před 5 lety +40

    പാറുകുട്ടിആ ചുണ്ടു നീട്ടി ഓരോന്നു പറയണത് കണ്ടാൽ എടുത്ത് കൊണ്ട് ഓടാൻ തോന്നും ചുന്ദരി വാവ 😍😍

  • @sadikdreamz
    @sadikdreamz Před 5 lety +12

    Enda climax
    Enda timing....
    Rocking Rocking rocking 👏👌👌

  • @bhagyarajpg2740
    @bhagyarajpg2740 Před 5 lety +37

    ❤❤❤*പാറുക്കുട്ടിടെ ഓരോ സീനും കാത്തിരുന്നു കാണുവാ *❤❤❤

  • @susmithap2196
    @susmithap2196 Před 5 lety +6

    Aaru kulichillelum parukkutty ravile thanne kulich chundariyayeend☺️☺️☺️

  • @uppupantepage2489
    @uppupantepage2489 Před 5 lety +12

    Uppum mulakilum ചില മാറ്റങ്ങൾ വേണം....😂
    ലച്ചു ദിവസവും കുളിക്കണം....
    രാവിലെ കട്ടൻകാപ്പി മാറ്റണം..ബാലു അണ്ണന്റ്റെ soundaryam കുറയാതിരിക്കാൻ...
    പാറുക്കുട്ടിക്ക് നല്ല മരണമാസ് ആണ്......പിന്നെ ഒരു ദിവസമെങ്കിലും ഷൂലങ്കെടി വീട് ഒന്ന് കാണണം..😍😍😂😙

  • @surabhisuru3295
    @surabhisuru3295 Před 5 lety +44

    Parukkuttyde ഡാൻസ് ഇഷ്ടപെട്ടവർ ആരൊക്കെ.😄😄😄😄😄😄😄😄.....ചുന്ദരി😘😘😘😘😘😘😘😘😘😘😘😘😘😘

  • @sudheeshsurendran3174
    @sudheeshsurendran3174 Před 5 lety +21

    പാറുക്കുട്ടി ശരിക്കും അഭിനയിച്ചു തുടങ്ങീലെ

  • @fttaste9510
    @fttaste9510 Před 3 lety +2

    ലച്ചു ചേച്ചി യും ശിവനി യും paru കുട്ടിയും poli ,suppar 🤩🤩🤩😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍☺️☺️☺️☺️☺️☺️☺️☺️☺️😗😗😗😗😗😗😗😗😗😗😗😗😗

  • @reshmirv4653
    @reshmirv4653 Před 5 lety +111

    ഇതിൽ ഇപ്പോൾ പാറുകുട്ടിയെ പോലെ നാച്ചുറൽ ആക്ടിംഗ് ചെയുന്ന ആരുമില്ല

    • @aiswaryalakshmi4300
      @aiswaryalakshmi4300 Před 5 lety +3

      Ellavaraum natural ayitanu abhinayikkunatu. Paru abhinayikuka allalo karanam avalkku atu ariyanulla parayamayilla. Entu mandataram. Anu e parayunatu

    • @reshmirv4653
      @reshmirv4653 Před 5 lety

      @@aiswaryalakshmi4300 ഒന്നും aryathathukonda over actng avathe ബാക്കിയുള്ളർ idak idak over akunu

  • @Ami7166
    @Ami7166 Před 5 lety +18

    Fanകിടന്ന് കറങ്ങണ കണ്ടാ... Neelu cheachi Funs....

  • @ashleyrocksss6780
    @ashleyrocksss6780 Před 4 lety +6

    0:09 sookshichu kalku

  • @bijua.g9611
    @bijua.g9611 Před 3 lety +3

    810 aam episode kittathavar like adi😔

  • @bijusreedharan5405
    @bijusreedharan5405 Před 5 lety +47

    ബോർ addipikathe ഓരോ എപ്പിസോഡും മികച്ചതായി പോകുന്നുണ്ട് ഉപ്പും മുളകും ടീം അടിപൊളി.. ഇത്പോലെ ഒരു 100000 episode potte... ..

  • @anusherin8169
    @anusherin8169 Před 5 lety +89

    ഇന്നത്തേക്ക് ഈ ഭൂമിയിൽ വന്നിട്ട് 21 വർഷമായി എല്ലാവരും ഒരു ബർത്തഡേ വിഷസ് പറയുകയാണെങ്കിൽ സന്തോഷം ആയേനെ

  • @vijayasreep4897
    @vijayasreep4897 Před 5 lety +2

    Parukutty bhaviyil urappayum oru dance kari akumennurapulavaroru like adi

  • @muhammadalibava1108
    @muhammadalibava1108 Před 5 lety +44

    5 മക്കളെയും നീലു ചേച്ചിയേയും ബാലു ചേട്ടനെയും ഒരു പോലെ ഇഷ്ടമുള്ളവർ ആരെല്ലാം?

  • @UN-gk8yr
    @UN-gk8yr Před 5 lety +53

    മുടിയനെ ഒരു കാരണവും ഇല്ലാതെ കളിയാക്കുന്ന ലച്ചുവിന് ഒരു കൊട്ടേഷൻ കൊടുത്തല്ലോ... 👊👊👊
    ബ്ലഡി വെള്ളിമൂങ്ങ 😂😍

  • @varunedward6680
    @varunedward6680 Před 5 lety +8

    I always admire Neelu madam's natural expression and dialogue delivery. 👍👌👏

  • @galaxydreamer7216
    @galaxydreamer7216 Před 5 lety +8

    ജോലി ഉണ്ടെങ്കിൽ അല്ലെ ഓവർടൈം ചെയ്യാൻ പറ്റൂ കേശു ഡയലോഗ് പൊളിച്ചു...😆😆😆😆😆😆😆😆

  • @pkroopesh
    @pkroopesh Před 5 lety +8

    അച്ഛനില്ലല്ലോ, അച്ചാറും കൂട്ടി ചോറു കൊടുക്ക്😁😁😁

  • @AbdulSalam-vt7zp
    @AbdulSalam-vt7zp Před 3 lety +3

    Keshu is a big boy now but old keshu is cute and sweet

  • @fathibimoidufathibimoidu4380

    ഡ്രെസ്സെടുത്ത കല്യാണം എപ്പഴാ

  • @noufalmanappally3919
    @noufalmanappally3919 Před 5 lety +2

    18:40
    😄 മുടിയന്റെ മാസ് ഡയലോഗ്😎
    *ഞാനെങ്ങനെ തുടർന്ന് പഠിക്കും*

  • @sidheek4194
    @sidheek4194 Před 5 lety +40

    കേശു ഞാൻ നാട്ടിലെത്തി വിട്ടിലേക്ക് ക്ഷണിക്കുന്നു ഉപ്പും മുളകിലെ എല്ലാവരേയും

  • @shahulhameed9689
    @shahulhameed9689 Před 5 lety +33

    യൂട്യൂബിൽ, നിന്നും, ഡൌൺലോഡ്, ചെയ്ത് മാത്രം, കാണുന്നവർക്ക് ലൈക് ഉണ്ടോ

  • @subinsubash1121
    @subinsubash1121 Před 5 lety +51

    നിങ്ങൾ വീട്ടിൽ ഇരുന്നാൽ ഞാൻ പട്ടിണി കിടക്കില്ല.....😂😂😂
    #Thug_Balu 😊😊

  • @Sulfi949
    @Sulfi949 Před 5 lety +3

    Ente makalum parunte same age aanu njan ithuvare kandittilla avale... ee prgrm kanumpol vallathe kannu nirayum 0ro pravasiyum ee ageil ulla kuttikal undenkil teerchayayum kannu nanayathe pokillaa sathyam... Love u uppum mulakum.... Parukkutti mass aanu... 💘💘💘💘💘

  • @sajinraj9024
    @sajinraj9024 Před 5 lety +6

    2:37 ഞാൻ കരുതി ഇന്ന് ഫാന്റെ പരസ്യം ആണെന്ന്😂

  • @heckerbs8468
    @heckerbs8468 Před 5 lety +12

    Baluvinte neyattinkarayile veedu kananamennu ullavar like adi

  • @blessanthomas7628
    @blessanthomas7628 Před 5 lety +26

    കുഞ്ഞാവ ഇഷ്ടം.
    പിള്ള മനസ്സിൽ കള്ളം ഇല്ല.

  • @np1856
    @np1856 Před 5 lety +2

    8:14 അവരൊക്കെ വരുന്നത് കാണുമ്പോൾ തന്നെ ഞാൻ എങ്ങോട്ടെങ്കിലും ഓടി പോകും.
    😂😂😂😂😂😂😂😂😂
    അത് ഇപ്പോഴും ഞാൻ അങ്ങനെതന്നെ

  • @anyrethishanu192
    @anyrethishanu192 Před 5 lety +3

    Plz ഇപ്പോൾകാണുന്ന7.30 സമയം കഴിഞ്ഞ് അന്ന് തന്നെ ഒരു റിപ്ലൈ കൂടി കാണിച്ചിരുന്നെകിൽ

  • @dhanalekshmis8282
    @dhanalekshmis8282 Před 5 lety +7

    CZcams ൽ കയറുന്നത് തന്നെ ഉപ്പും മുളകും,കരിക്കും കാണാൻ വേണ്ടിട്ട് മാത്രം..

  • @rekhavinod4152
    @rekhavinod4152 Před 4 lety +4

    Love you shivani

  • @afsana115
    @afsana115 Před 3 lety +2

    Neelu chechide paatt eshttappettavar aarelum undo,🥰🥰🥰🥰😘

  • @haneenachungath9057
    @haneenachungath9057 Před 5 lety +2

    Enteyum. Ente hubby yude favourite song ..cherupathilannu nammal Mannu vaarikalichapol..happy aayi ..😍😍😍.

  • @renjithkikko8539
    @renjithkikko8539 Před 5 lety +66

    നിങ്ങൾ എല്ലാവരും ഈ ഫോണിൽ നോക്കി ഇരിക്കുവാനോ എനിക്ക് ഒരു അവസരം താ ഫസ്റ്റ് കമെന്റ് ഇടാൻ

  • @tiktiksongsong8482
    @tiktiksongsong8482 Před 5 lety +8

    നമ്മൾ എല്ലവർക്കും ലൈകും കമന്റും കൊടുക്കും നമ്മൾക്ക് ഒന്നും ഇല്ല 😂😂😂

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 4 lety +2

    Neelu cheachi anu kudumba nadhiiii allle👍🏻👍🏻👍🏻

  • @ancylajuancylaju8315
    @ancylajuancylaju8315 Před 5 lety +41

    നീലു വീണ്ടും ഒരു അമ്മ ആക്കുവാൻ പോവുക എന്ന് തെറ്റി തരിച്ചത് ഞാൻ മാത്രം ANNO????

    • @hibaiqbal9578
      @hibaiqbal9578 Před 4 lety

      💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @krishnajustdoit2275
    @krishnajustdoit2275 Před 5 lety +29

    ഇപ്പൊ searchiye ഒള്ളു.... 😁🤗
    പടച്ചോനെ... ഞങ്ങടെ ഉപ്പും മുളകും ഒരിക്കലും അവസാനിക്കേല്ലേ....... 🤗

  • @anupama2781
    @anupama2781 Před 5 lety +33

    Paroootttyyyy army ivde aarumillleee 😘😘😘😘😘❤❤❤❤❤💪💪💪💪💪

  • @sahlaMP
    @sahlaMP Před 5 lety +5

    മലയാളത്തിൽ youth kanunna ഒരേ ഒരു സീരിയൽ..... അല്ലേ....... 😍😍

  • @ameeraami4718
    @ameeraami4718 Před 5 lety +21

    Neelu chechi ishttam... 😍😍

  • @RamyaRamya-eg3fr
    @RamyaRamya-eg3fr Před 4 lety +5

    സീരിയൽ കാണണം കമന്റ് വായിക്കണോ

  • @jishnuprasad4524
    @jishnuprasad4524 Před 5 lety +4

    സുഷമയെ ഉപ്പും മുളകിൽ ഏതെങ്കിലും episode ൽ കാണിച്ചിട്ടുണ്ടോ

  • @egekerala1922
    @egekerala1922 Před 5 lety +2

    Paaruu... Umma chackara Umma 😍😍😘😘👶💖💖

  • @vr4media252
    @vr4media252 Před 4 lety +1

    😃😃Marathadhayitte Ningal 👭👭👭Randum Mathrame Ollu
    🛀🛀Kulikathem Nanakathem lachu chechiyum🚿🚿
    😆😆Pall Thekathe☕☕ chaya kudikunna Shivaniyum 👩👩