Uppum Mulakum│Flowers│EP# 872

Sdílet
Vložit
  • čas přidán 6. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,4K

  • @achukannan7335
    @achukannan7335 Před 5 lety +1340

    Oru episode polum mudangathe CZcams il mathram kanunna uppum mulakinte kattafan aayavar like adiche😘😘😘😘😘😃💚💚💜💜❤💕💕💞

    • @ebrahimsahilullah2813
      @ebrahimsahilullah2813 Před 5 lety +4

      👍👍👌

    • @rohanjose2560
      @rohanjose2560 Před 5 lety +5

      bhavani amma basi annan combo missing

    • @xmirn8585
      @xmirn8585 Před 5 lety +4

      @@rohanjose2560 kuttu maaman also missing 😢

    • @sakthimuthu982
      @sakthimuthu982 Před 5 lety +2

      Nan ithu first time youtupe la tan pathan ..last one year mela ipom vara youtupe la matum tan pakuran ..nan TN so yenga place la intha channel kidayathu bro ..

    • @AnasAnas-fy8gb
      @AnasAnas-fy8gb Před 5 lety +1

      Me

  • @irshadmuhammedpothattilmuh5642

    കേശുവിന്റെ സൗണ്ട് മാറുന്നത് ആരേലും ശ്രദ്ധിക്കുന്നുണ്ടോ ? ചെക്കൻ വല്യ ആളാവുന്നു 😁

    • @djfarzin1420
      @djfarzin1420 Před 5 lety +14

      Ys athaanu njnum sredichea

    • @gayathrigayu4599
      @gayathrigayu4599 Před 5 lety +7

      Njanum

    • @vinayakinga9832
      @vinayakinga9832 Před 5 lety +15

      Njn sreduiunnund 😄avan valuthayipoyi idak idak pazheya epsd kand kesune ippozhathethumayi cmpr cheyyum😂

    • @gayathrigayu4599
      @gayathrigayu4599 Před 5 lety +11

      @@vinayakinga9832 shivayum valuthayi

    • @manojr2282
      @manojr2282 Před 5 lety +22

      nammal vayasavunnu ennum ardham und

  • @abhilash3931
    @abhilash3931 Před 5 lety +2842

    ബാലു ചേട്ടന്റെ അമ്മയെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @Model-ii6nw
    @Model-ii6nw Před 4 lety +6

    ബാലു ഇല്ല എങ്കിൽ ആ കുറവ് നികത്തണം എങ്കിൽ പാഷാണത്തിൽ കൃമി പോലെ ഭാസി ചേട്ടൻ വേണം..

  • @siddharthmenon6961
    @siddharthmenon6961 Před 5 lety +1327

    Balu chettane miss cheyunavar like thanittu pokku😍😍😍

    • @pradheepkumar2063
      @pradheepkumar2063 Před 5 lety +6

      Yaaaaaaaa

    • @arunrobinhood1222
      @arunrobinhood1222 Před 5 lety +4

      ശരിക്കും bro

    • @JITHUVERSE
      @JITHUVERSE Před 5 lety +3

      എന്റെ ഈ ചാനൽ ഒന്ന് നോക്കുമോ ഇഷ്ടപെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്‌താൽ മതി 😂

    • @dona8108
      @dona8108 Před 5 lety +3

      Enikum

    • @arunrobinhood1222
      @arunrobinhood1222 Před 5 lety +2

      @@dona8108 ശരിയാ . വല്ലാതെ മിസ്സ്‌ ചെയുന്നു ല്ലേ സഹോദരി. എന്നാ ഒറിജിനൽ name

  • @gorgeous797
    @gorgeous797 Před 5 lety +733

    ഭാസി അണ്ണൻ ഒരു രക്ഷയുമില്ല, വേറെ ലെവലാ 😂😂😂

  • @NooBsGaming7733
    @NooBsGaming7733 Před 5 lety +672

    എന്നാലും ഭാസി അണ്ണൻ ഇന്ന് എത്ര തവണ നീലുവേ എന്ന് വിളിച്ചു കാണും 🤔

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +115

    ബിരിയാണി വേണോ..... ബിരിയാണിയേ......... ഭാസി അണ്ണൻ വേറെ ലെവലാട്ടോ 😂😂😂😂😂
    എന്നാലും ആ നീലുവേ.... എന്നുള്ള വിളി അടിപൊളിയാട്ടോ 👌👌👌👌

  • @nidhin9333
    @nidhin9333 Před 5 lety +315

    അഞ്ചിൽ നിർത്തിയത് കൊള്ളാം. അല്ലേൽ വിളിച്ച് തൊണ്ട പൊട്ടിയേനെ... എജ്ജാതി..

  • @muhammedasifmoi6082
    @muhammedasifmoi6082 Před 5 lety +600

    കുറെ നാളായി ലൈക്കിനു വേണ്ടി ശ്രമിക്കുന്ന ഉപ്പും മുളകും ഭക്തൻ

  • @sreenitharamakrishnan1
    @sreenitharamakrishnan1 Před 5 lety +291

    ബാലു ചേട്ടന്റേം ഭാസി അണ്ണൻറേം ഉടായിപ്പ് പരിപാടികൾക്ക് കട്ട waiting... Bhasi balu katta fan🤓🤓🤓🤓

  • @Stains_George_Benny
    @Stains_George_Benny Před 5 lety +160

    ബാലു ചേട്ടൻ ഇല്ലാത്തതുകൊണ്ട് ഒരു രസം 😑 തോന്നുന്നില്ല... ബാലു ചേട്ടാ ഒന്ന് വേഗം വായോ❤

  • @rajkiran5122
    @rajkiran5122 Před 5 lety +153

    ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ മുസ്ലീമുകൾക്ക് ഇവൻ ഇബിലീസ് ക്രിസ്ത്യാനികൾക്ക് ഇവൻ ലൂസിഫർ
    ഉപ്പും മുളകും ഫാൻസുകാർക്കിടയിൽ ഇവന് ഒറ്റ പേരെ ഉള്ളു ഭാസീ. ❤️❤️❤️

  • @subairsubairibrahim1699
    @subairsubairibrahim1699 Před 5 lety +135

    ഏഷണി പറഞ്ഞു ജയിക്കാൻ ഭാസി അണ്ണൻ വെല്ലാൻ ആളുണ്ടോ

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 5 lety +171

    Baluvinte ammayum achanum nalla tharavaditham thonnum.. Super actors..

  • @mohammedsuhailvaliyakath6789

    1:04 കേശുവിന്റെ ആ എൻട്രി പൊളിച്ചു

    • @sfffghk162
      @sfffghk162 Před 2 lety +1

      ade keshu chetten namele muthan

  • @sreenitharamakrishnan1
    @sreenitharamakrishnan1 Před 5 lety +136

    ഭാസി അണ്ണൻ വന്നപ്പോൾ പഴയ ഉപ്പും മുളകും തിരിച്ചു കിട്ടിയത് പോലെ....💕

  • @girlll0058
    @girlll0058 Před 5 lety +199

    സ്ഥിരമായി ഒരേ കമന്റുകൾ വായിച്ചു മടുത്തു😷എല്ലാവരും ഒന്ന് മാറ്റിപ്പിടിക്ക്🙏Plss.....

    • @Fcmobile3465
      @Fcmobile3465 Před 5 lety +2

      👍👍👍

    • @jonahgeorge2751
      @jonahgeorge2751 Před 5 lety +2

      ഇല്ലെങ്കിൽ😎😎😎😎😂😂😂😂ചുമ്മാ പറഞ്ഞതാ...

    • @girlll0058
      @girlll0058 Před 5 lety +2

      Jonah George
      😄😄🙏🙏

    • @famiyar7567
      @famiyar7567 Před 5 lety +1

      Penkuttiyude photo kalakki😊😊😊

    • @homeoflegends5313
      @homeoflegends5313 Před 4 lety +1

      Plz enikkoru pathu likku tharuvo🤮

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +108

    Biriyani veno biriyani 😁😁
    Bhasi chettan 👌👌😎
    Baluchettan illatha oru veshamame ullu 😥

  • @soniyathankachen4821
    @soniyathankachen4821 Před 5 lety +324

    ഭാസി ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.. പക്ഷേ ഭാസി ആയിരുന്നു പണ്ട് എപ്പോളും സഹായത്തിനു...... Daily viewrs ആയതു കൊണ്ട് കണ്ടിരിക്കുന്നു... ഭാസി 60000 തന്നതൊക്കെ മറന്നോ

    • @Shyamks2152
      @Shyamks2152 Před 5 lety +4

      അതൊക്കെ ഒരു കാലം 😩

    • @ancyalex2348
      @ancyalex2348 Před 5 lety +2

      Pakshe athinulathu kure annan konduloyittumund....kuttu maman balu chettanu kondukodutha 20000rupayude watch adichondu poyathu

    • @soniyathankachen4821
      @soniyathankachen4821 Před 5 lety +1

      @@ancyalex2348 ennit baki 27 undello..athum poranjittu aviduthe ella karythinum oadinadannathu bhasi aarunnu.specialy shiva missing aaya episode kandu nokk

    • @jerusalem0771
      @jerusalem0771 Před 5 lety +5

      @@soniyathankachen4821 ഭാസി അണ്ണൻ ഫാൻസ്‌ 💪

    • @kazmia5740
      @kazmia5740 Před 5 lety

      Ssz

  • @nithintchandran475
    @nithintchandran475 Před 5 lety +70

    ഭാസി അണ്ണൻ കിടുവേ... ❤️

  • @nithindas6553
    @nithindas6553 Před 5 lety +73

    All those who want BALU 😍back
    Give a like 👍🏻

  • @sumithas9079
    @sumithas9079 Před 5 lety +180

    ബാസിചേട്ടന്റെ നീലുവേ എന്നാ വിളി 😀

  • @akhilps3571
    @akhilps3571 Před 5 lety +149

    പനി പിടിച്ചു കിടക്കുവാ....🤒🤧...
    എന്നാലും ഇതിങ്ങനെ യൂട്യൂബിൽ കണ്ടില്ലേൽ എന്തോപോലെയാ....

    • @joncykoshy836
      @joncykoshy836 Před 5 lety +1

      Kurachu kanji educkattey ????😂😂😂😂😂😂😂😂😂😂😂😂

    • @alanthomas4552
      @alanthomas4552 Před 5 lety +2

      ennikum paniyaa

    • @akhilps3571
      @akhilps3571 Před 5 lety

      @@joncykoshy836 തബ്രാട്ടീ...

  • @nandoottanvlogs2022
    @nandoottanvlogs2022 Před 5 lety +83

    കാണുന്നതിന് മുൻപേ ലൈക് ചെയുന്നത് ഞാൻ മാത്രം ആണോ

  • @lhhhcxs3501
    @lhhhcxs3501 Před 5 lety +67

    നീലു ആന്റിയെ കാണുമ്പോ എന്റെ ഉമ്മയുടെ ഓർമകൾ...വരുന്നു...

  • @anishthan
    @anishthan Před 5 lety +71

    ബാലു ചേട്ടൻ എവിടെ ? വേഗം തിരിച്ചു കൊണ്ടുവരൂ plzzzzzzzzzzzzzzzzzzzz

  • @cmkuttymohammed1499
    @cmkuttymohammed1499 Před 5 lety +42

    ചന്ദ്രന്റെ ബിരിയാണി തട്ട് സൂപ്പർ

  • @chinnuschinz2690
    @chinnuschinz2690 Před 5 lety +164

    😍😍😍 ഇതെന്തുവാടേ രവിവർമ ചിത്രത്തിലെ മോഡലോ 😂😂😂ഭാസി അണ്ണൻ 👍👍

  • @jaiwinjoy2243
    @jaiwinjoy2243 Před 5 lety +151

    പൊങ്കൽ ആണ് മെയിൻ ഐറ്റം. പിന്നെ അരിമുറുക്ക്, അച്ചപ്പം, കൊയലപ്പം.. അങ്ങനെങ്ങനെ...... 😛

  • @shanumoviesvlogs
    @shanumoviesvlogs Před 5 lety +71

    ഈ ഭാസി അണ്ണൻ സിനിമയിൽ എത്തിയാൽ ഇന്നുള്ള ഒരുവിധം കോമഡിനടന്മാരുടെ പണി പോവും...... കണാരനും ഭാസിയും മതി... 😂😂😂😂😂😂😂😂😂

  • @ajithavineesh9470
    @ajithavineesh9470 Před 5 lety +54

    Mudiyan glamour vechu......aarenkilum nokkiyo.....

  • @sambhusreelatha4140
    @sambhusreelatha4140 Před 5 lety +81

    ബാലു അണ്ണൻ എവിടെ??? നാട് വിട്ടോ....

  • @3gmedia.....230
    @3gmedia.....230 Před 5 lety +26

    ഭാസി ചേട്ടൻ റോക്ക്സ്........... നീലുവേ...... ആ വിളി നിക്ക് ഇഷ്ടായി

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan Před 5 lety +26

    Enikum like tharmo??? Njan kure ayi cmnt idunnu. Plss

  • @littletalks123
    @littletalks123 Před 5 lety +23

    കിടു എപ്പിസോഡ്.. ചിരിച്ചു പണ്ടാരടങ്ങി 👍ഭാസി അപാരം..ലെച്ചു സൂപ്പറാ ട്ടോ, 👌

  • @Agent-mf5hx
    @Agent-mf5hx Před 5 lety +127

    കരിക്കിന്റെ episode കണ്ട് ചിരിച്ച് ഇരിക്കുന്നവർ ഉണ്ടേ ഇവിടെ 😎😎

    • @DREAM_RIDER77
      @DREAM_RIDER77 Před 5 lety +1

      😁😁😁

    • @MJ98.
      @MJ98. Před 5 lety +2

      Agent 10 subscribe my channel

    • @Fcmobile3465
      @Fcmobile3465 Před 5 lety +2

      കരിക്കിന്റ ന്യൂ എപ്പിസോഡ് വന്നോ.. എനിക്ക് കിട്ടിയില്ല 😥..
      ( ഞാൻ കണ്ടു... 😍

    • @rajgururaj7987
      @rajgururaj7987 Před 5 lety

      Ella

  • @najithaabu3121
    @najithaabu3121 Před 5 lety +15

    ബാലുവിറ്റെ അമ്മയെ ഇഷ്ടമുള്ള വരും പാറുക്കുട്ടി ഇഷ്ടമുള്ളവരെ ഇവിടെ ലൈക് അടി

  • @suhailshl1644
    @suhailshl1644 Před 3 lety +7

    Yetavum pavam lechu
    Pinne mudiyan
    Pinne keshu
    Pinne kandhari shiva

  • @jebinjohn944
    @jebinjohn944 Před 5 lety +23

    Keshunde sound maari varunnu big chekkan aai varunnee🥰

  • @tovinofangirl2351
    @tovinofangirl2351 Před 5 lety +38

    Basi: Nammal okke pazhe aalkaralle
    Amma:Entha nee ennekkalum moothathano
    thug 😎

  • @athinaar-yan
    @athinaar-yan Před 5 lety +129

    ഈ എപ്പിസോഡ് ഇഷ്ടായില്ല.... ഭാസി അണ്ണന് ആ കുടുംബത്തോട് സ്നേഹം ഉള്ളത് അവരും തിരിച്ചറിയുന്നില്ല അതോടൊപ്പം മൂപ്പരെ തീരെ ഇല്ലാതാക്കുന്നു

    • @user-id7wh3cy8s
      @user-id7wh3cy8s Před 5 lety +10

      അത് മൂപ്പരുടെ ഇ പാരവെപ്പ് കാരണം അല്ലേ..

    • @sanjananiranjana9667
      @sanjananiranjana9667 Před 4 lety +1

      😎😎🎈🎈🎈

    • @nidhijayaprakash1416
      @nidhijayaprakash1416 Před 2 lety

      സത്യം പാവം തോന്നി
      എന്തൊക്ക ആയാലും ആള് സ്നേഹം ഉണ്ട് 🥰🥰

  • @Sha_LM10
    @Sha_LM10 Před 5 lety +10

    പാരവെക്കാനും ചിരിപ്പിക്കാനും ഭാസി കഴിഞ്ഞേ ഉള്ളൂ പിന്നാരും 😌😍

  • @RDVlogs26
    @RDVlogs26 Před 5 lety +140

    Adipoli episode 😂😂 chiriche chathe at end 🤣🤣 bhasi annan powliche 👍 .... missed parukutty ....

  • @sedhumadhavan8130
    @sedhumadhavan8130 Před 5 lety +29

    ഈ കേശുവും ശിവയും വല്യ കുട്ടികൾ ആയി.. കേശുവിന്റെ സൗണ്ട് ഒകെ മാറി തുണ്ടങ്ങി.. വീട്ടിലെ പിള്ളേരെ പോലെ തന്നെ നമ്മുടെ കൺമുന്നിൽ വളര്ന്ന കുട്ടികൾ. ♥️.. ഇനി പാറുട്ടി ♥️😍

  • @RJ-yj9si
    @RJ-yj9si Před 5 lety +21

    പാവം ഭാസി..... ഇങ്ങനെ ഒറ്റപ്പെടുത്തി സംസാരിക്കണ്ടായിരുന്നു...

  • @sujathas3306
    @sujathas3306 Před 5 lety +36

    Lachu istam,basi annane istamullavar like adikku

  • @sreeramrkurup44
    @sreeramrkurup44 Před 5 lety +28

    ലെച്ചു ക്യാരറ്റ് ആപ്പിൾ തക്കാളി ഇതൊക്കെയാ കഴിക്കുന്നേ.. ചുമ്മാ അല്ല ആ നിറം😍😍ലെച്ചു ഇഷ്ട്ടം

  • @PK_PILLAI
    @PK_PILLAI Před 5 lety +5

    11:12
    ആ dialogue കേട്ടപ്പോ മനസിൽ ഒരു കൊളുത്തു വീണപോലെ. പണ്ട് ഈ dialogue ഞാനും പറഞ്ഞിട്ടുണ്ട്.എല്ലാരും തള്ളിപറഞ്ഞപ്പോഴും സ്വന്തം കൂട്ടുകാരൻ എന്നെ തള്ളിപറയില്ല എന്ന വിശ്വാസത്തിൽ.

  • @rashidrashi6181
    @rashidrashi6181 Před 5 lety +37

    2:10 ഇസ്തരി പെട്ടിയുടെ സ്വുച്ച് ഇടാൻ മറന്നു ട്ടാ😂😂😂😂😅😅😅

  • @shakkirali3867
    @shakkirali3867 Před 4 lety +5

    Neeluveee😊😀😀ethra thavana vilichu. Basi poliyeee😇😇😂

  • @LooSeR...SmOkie
    @LooSeR...SmOkie Před 4 lety +6

    പാവം ❤️ഭാസി ❤️ചേട്ടൻ ആർക്കു വേണ്ടാത്ത ജീവിതം 😔😔

  • @geethadevi5178
    @geethadevi5178 Před 5 lety +19

    Sooooooppppppeeeeeeerrrrr......sathyam prnja keshunte lime jiuce entho udaypilleee😂😂😂

  • @saranyarajan9389
    @saranyarajan9389 Před 5 lety +32

    Keshu😍..soundil gaambeeryam vannu thudengii..kunju kuttide sound maari😎😜

  • @sreenishav8213
    @sreenishav8213 Před 5 lety +152

    Bhasi chetta ningal sambavamanu to. Ennalum aram bhasi chettane angikarikkunilla.arelum onnu angikarikku

  • @akhilasuresh9750
    @akhilasuresh9750 Před 5 lety +28

    Baluchettan അടുത്ത എപ്പിസോഡിൽ എങ്കിലും വരുമോ?

  • @greeshmaammu3797
    @greeshmaammu3797 Před 5 lety +197

    ബാലു ചേട്ടൻ വേഗം തിരിച്ചു വരണം എന്നുള്ളവർ ലൈക്‌ 👍

    • @shanimamuneer4260
      @shanimamuneer4260 Před 5 lety

      srrreeddeeeoeodoseeeeeeeeeeeeeeeeroooeryùuhhjddďddďsspspappapappppppppppppppppppppppppppppppppppppppp

  • @jaiwinjoy2243
    @jaiwinjoy2243 Před 5 lety +125

    മാമി :എല്ലാരേം വിളിച്ചല്ലോ
    ഭാസി :അഞ്ചിൽ നിർത്തിയത് കൊണ്ട് കൊള്ളാം.. ഇല്ലേൽ വിളിച്ചു തൊണ്ട പൊട്ടിയേനെ 😂😂😂

  • @user-uh9fl8lx9y
    @user-uh9fl8lx9y Před 5 lety +15

    ഞാൻ എപ്പോഴും വിചാരിക്കുന്നതാണ്. എപ്പിസോഡ് അവസാനം ഭാസി അണ്ണന് ഒരു മുട്ടൻ പണി കിട്ടണം എന്ന് 😂

  • @whatsppcuts9625
    @whatsppcuts9625 Před 5 lety +57

    എപ്പിസോഡ് മുഴുവൻ പാറുകുട്ടിയെ മിസ്സ്‌ ചെയ്തവർ ലൈക്‌ അടി

  • @jishnuprasad4524
    @jishnuprasad4524 Před 5 lety +9

    ഭാസി അണ്ണനെ കൊച്ചാക്കി 😐😐 ഭാസി അണ്ണൻ fans ന് സഹിക്കാൻ പറ്റില്ല 😐😐 waiting for ബാലു - ഭാസി combination.. 👌

  • @ajaykanil6775
    @ajaykanil6775 Před 5 lety +32

    Missing balu chettan 😢😢

  • @praveenatp927
    @praveenatp927 Před 5 lety +422

    കാര്യം ഇത്തിരി ഉടായിപ്പ് ആണേലും പണ്ടൊക്കെ ചന്ദ്രൻ അങ്കിളിനെക്കാൾ ഏറെ സഹായങ്ങളും ഭാസി അങ്കിൾ ചെയ്തിട്ടുണ്ട്... എന്നിട്ടും ഇത്ര മാത്രം പുള്ളിനെ neelu ചേച്ചി പറയണത് എന്തിനാവോ 🤔🤔 പണ്ടൊക്കെ ഭാസി അങ്കിൾ കാശ് കൊടുത്ത് സഹായിച്ചതൊക്ക പറഞ്ഞു കേട്ടിട്ടുണ്ട്.... ഭാസി അങ്കിൾ ഉള്ളപ്പോൾ ഉള്ള ഉഷാറൊന്നു വേറെ തന്നെയാ.... ബാലുചേട്ടൻ ഭാസി അങ്കിൾ കൂട്ടുകെട്ട് ഇഷ്ടം 😊😘

    • @MS-Empire
      @MS-Empire Před 5 lety +5

      Ammus tp edo kadhayil chodyamilla
      Enthenkilum script kittande

    • @anandhubm6571
      @anandhubm6571 Před 5 lety +6

      ഭാസി ചേട്ടൻ ബാലുചേട്ടൻ പെരുത്തിഷ്ട്ടം❣️

    • @praveenatp927
      @praveenatp927 Před 5 lety +4

      @@MS-Empire അതല്ല.. കഴിഞ്ഞ ദിവസം മുടിയനു വർക്ക്‌ പിടിച്ചു കൊടുത്തു cash കടം വാങ്ങയപ്പോളും ഇങ്ങനെ ആയിരുന്നു നീലു ചേച്ചി.. അതാണ്‌

    • @praveenatp927
      @praveenatp927 Před 5 lety

      @@anandhubm6571 എനിക്കും 😊

    • @nostalgia5279
      @nostalgia5279 Před 5 lety +6

      പഴയ എപ്പിസോഡിൽ നീലുവിനെയും ബാലുവിനെയും തമ്മിൽ അടിപ്പിച്ചിട്ടുണ്ട് ഭാസി 😁

  • @mubashir880
    @mubashir880 Před 5 lety +15

    പൊളിച്ചു കുറെ കാലങ്ങൾക് ശേഷം നല്ല ഒരു എപ്പിസോഡ്

  • @sincysebastian5856
    @sincysebastian5856 Před 3 lety +4

    Bhasi Annan katta fans like adi

  • @CIDMOOSA755
    @CIDMOOSA755 Před 5 lety +25

    20:20
    ഭാസി= അതെന്തുവാഡേയ് ഖുതുബിനാരോ 😆😆😆
    എന്നിക് ഇനി ചിരിക്കാൻ വയ്യ. ഉപ്പും മുളകും എന്ന് അവസാനിക്കുവോ അന്ന് വെരെ എല്ലാം എപ്പിസോഡിൽ ഭാസി വെണം

  • @dhanyabiju6599
    @dhanyabiju6599 Před 5 lety +58

    Uppum mulakum modangate kanunnavar like adi

    • @MJ98.
      @MJ98. Před 5 lety

      Dhanya Biju subscribe my channel

  • @venugopal5488
    @venugopal5488 Před 2 lety +2

    Hope bassiannan is the next sreenivasan even in his script he takes the negative or jokker rolls and present in its extreme level of performance... U r great Bassi Annan .. is my hero love u bro

  • @appukasi3829
    @appukasi3829 Před 5 lety +37

    പാറുക്കുട്ടി ഫാൻസ്‌ 💖💖💖💖💖💖

    • @MJ98.
      @MJ98. Před 5 lety

      Appu Kasi subscribe my channel

  • @amviy
    @amviy Před 5 lety +75

    ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ ഉപ്പും മുളകും family ജനിക്കണം

  • @nichunichu5616
    @nichunichu5616 Před 5 lety +118

    Uppum mulakum you tube il mathram kanunavar like adi 👍

  • @joycemol07
    @joycemol07 Před 5 lety +18

    മാങ്ങയും വാഴകൂമ്പും ഒക്കെ സൂക്ഷിച്ചു ഉപയോഗിക്കുക. വവ്വാൽ കേറുന്ന items ആണ്. നിപ്പക്ക്‌ എതിരെ ജാഗ്രത...

  • @MEHARUNNISA91
    @MEHARUNNISA91 Před 5 lety +24

    ഇൻട്രൊഡക്ഷൻ മ്യൂസിക് അടിപൊളി.. ഇഷ്ടപ്പെട്ടവർ ആരൊക്കെ...

  • @riyasbinnizam5747
    @riyasbinnizam5747 Před 4 lety +2

    ഭാസി അണ്ണനെ നീലു എന്നാ vili poli

  • @ronytjoseph
    @ronytjoseph Před 5 lety +10

    ഭാസി അണ്ണൻ മുത്താണ്..😍❤️❤️

  • @rhythmofficial6765
    @rhythmofficial6765 Před 4 lety +2

    Good serial annu uppum mulakum kudumba sahitham kanan pattiya serial ithile artistukal athilere rasam

  • @valleyoflove3367
    @valleyoflove3367 Před 5 lety +6

    Paavam bhaasi. Last aa biriyani pathravum chummann pona aa pokk kandappo kashtam thonni poyi😪😪😂😂😂😂

  • @user-gc5wf7vo5h
    @user-gc5wf7vo5h Před 4 lety +5

    ഭാസി അണ്ണൻ സൂപ്പർ അഭിനയം... അഭിനന്ദനങ്ങൾ

  • @soniadeepu8936
    @soniadeepu8936 Před 5 lety +37

    ഉപ്പും മുളകും ഇഷ്ടം 💕❤❤❤❤

  • @Everything_360
    @Everything_360 Před 5 lety +7

    ഭാസി അണ്ണൻ വന്നപ്പോ ഉപ്പും മുളകും പഴയ പ്രൗഡിയിൽ എത്തി എന്ന് ഉളളവർ ലൈക് അടിച്ചെ! 🥰 ഭാസി അണ്ണൻ എഴുതിയാൽ മതി! അണ്ണൻ ഇസ്തം!

  • @karthikasivaraman7475
    @karthikasivaraman7475 Před 5 lety +24

    Pandoky bassi undayirunnullu... Enthoky ayalum aa food vangikkamayirunnu. Ithippo kshtapettu konduvannit insult cheythapoleyayi..

  • @sreekumarsree1264
    @sreekumarsree1264 Před 5 lety +23

    ലാസ്റ്റ് ടൈം ആള് ആസായപ്പോൾ ആണ് ഒരു സമാധാനം ആയെ

  • @modniyas2804
    @modniyas2804 Před 5 lety +55

    സ്കൂൾ തുറന്നപ്പോഴേക്കും ലെച്ചുന് പണി കിട്ടി പാവം ലെച്ചു 😔

  • @suhailsuhail9829
    @suhailsuhail9829 Před 3 lety +3

    Baalu chettante Amma adipoliyaanu

  • @munavirmtr9857
    @munavirmtr9857 Před 5 lety +46

    Comment vayich kond kannu navr lik addiku

  • @neethuraveendran6632
    @neethuraveendran6632 Před 5 lety +54

    Bhasi Annan kazhinjitte ullu njanglk chandran😍😍😍😍😍😍😍😍😍

  • @chaseyourdreams1077
    @chaseyourdreams1077 Před 5 lety +50

    ബാലു അണ്ണാ എവിടെ പോയി?... ഭാസി ബാലു കോമ്പിനേഷൻ കാണാൻ വെയ്റ്റിംഗ് ♥️

  • @bineethaajay9301
    @bineethaajay9301 Před 5 lety +1

    Bhasi... Neeluveeee vilikana kekkan nalla comedy... Bhasi kalakki

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 5 lety +50

    നമ്മുടെ കമന്റിന് ലൈക് തരുന്നവരെ അറിയാനുള്ള Options കൂടി വേണമെന്നാഗ്രഹിക്കുന്നവരുണ്ടോ

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +171

    കൊറച്ച് കഴിയുമ്പോ നിങ്ങളെന്തിനാ വീഡിയോ റിമൂവ്വ് ചെയ്യുന്നത്?

    • @varshasam620
      @varshasam620 Před 5 lety +6

      Sheriyaa..enik 871 kaanan patiyilla

    • @sreeharijayakumar2671
      @sreeharijayakumar2671 Před 5 lety +4

      @@varshasam620 search cheyyu vere page I'll knum

    • @sreelakshmiunnikrishnan3431
      @sreelakshmiunnikrishnan3431 Před 5 lety +2

      Njan 871 pakuthi kandit ...pinna nokkiyappol video removed enna kanichath...entha ivar ingana cheyyunnath...🤔🤔😢😢😢

    • @sreeharijayakumar2671
      @sreeharijayakumar2671 Před 5 lety +1

      @@sreelakshmiunnikrishnan3431 eth ippo Korach divasamayii...ith koott paripadi upload cheyyuka Remove akkuka....

    • @crackwithme_
      @crackwithme_ Před 5 lety +2

      Aa enikkum pakuthi vare kandit pine kanan varumbo removed kanikkunn kanam. Ipo otayadikk kanukaya pedichit😂😂

  • @Yeezusc
    @Yeezusc Před 5 lety +20

    Innu VIRUS cinemakk poyappo
    Balu chettante Achan madhavan thambiye kandavar 😇😍😎

    • @ananthups1005
      @ananthups1005 Před 5 lety

      ഏത് റോളിൽ

    • @Yeezusc
      @Yeezusc Před 5 lety

      Hospital authorities oraal ayitt...

  • @vinubalan10
    @vinubalan10 Před 4 lety +2

    ഭാസി അണ്ണൻ വേറെ ലെവൽ ആണ് 👌👌👌👌🧡🧡🧡🧡👌👌👌👌
    എല്ലാവരുടെയും അഭിനയം 💯💯💯

  • @firozanseem
    @firozanseem Před 5 lety +90

    ❤️❤️❤️lechhuuu isstam!!!
    Lechuu fansss indoooo?

  • @ashnaansari4873
    @ashnaansari4873 Před 5 lety +22

    Iron Box ന്റെ switch on ആക്കിയാൽ മാത്രമേ current unit കൂടൂ neeluchechii

  • @aryasooraj2774
    @aryasooraj2774 Před 5 lety +4

    ഭാസി അങ്കിളിന്റെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ട്ട ✌️

  • @azeezazeez5521
    @azeezazeez5521 Před 4 lety +3

    Basine ishttamillathavar like adi

  • @afsalurothiyil2989
    @afsalurothiyil2989 Před 5 lety +19

    നെയ്യാറ്റിൻകരയിൽ വെച്ച് ഒരു എപ്പിസോഡ് വേണോ.??

  • @jithu5970
    @jithu5970 Před 5 lety +2

    Tharavaadithathil enth kaaryam....
    Nalla manass nd chandran uncle n....
    MUDIYAN😍😍

  • @techgamers1738
    @techgamers1738 Před 5 lety +29

    Pettann upload cheyyanam night thanne cheyyanam

  • @saleemnishadkottarathil940

    I love uppum mulukum
    I see all the episodes
    The best serial in Malayalam is uppum mulukum ❤️❤️✌️