Uppum Mulakum│Flowers│EP# 833

Sdílet
Vložit
  • čas přidán 11. 04. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,8K

  • @sumeshrajendran8238
    @sumeshrajendran8238 Před 2 lety +71

    മീനാക്ഷി വന്നപ്പോൾ ബാലുവിന്റെ ചിരി യ്യാ മോനേ😍😍😍💥

  • @sajithasruthy6483
    @sajithasruthy6483 Před 5 lety +334

    ഉപ്പും മുളകിനോടും ഒരു വല്ലാത്ത ഇഷ്ടം ഉണ്ട്, ലവ് you

    • @anishjoseph7265
      @anishjoseph7265 Před 4 lety +3

      🎗️😍😍😍😍😍

    • @jayankk5000
      @jayankk5000 Před 4 lety

      Nianjana

    • @mihaj1608
      @mihaj1608 Před 3 lety +2

      🌹🌹🌹🌹🌹🌹🌹🌹

    • @achuappuachuappu8395
      @achuappuachuappu8395 Před 3 lety +1

      Oueyikhdikh ഓയ് oyilhjjgiutio kkyu ക്ക്യ ജെൽ ഉക്ക മുഖംർ ഉജഹ് ഇഹ്‌ ഉയ

    • @vdipu4389
      @vdipu4389 Před 3 lety

      👖👔👚👕🩳👖👚

  • @lulu-dq8gy
    @lulu-dq8gy Před 3 lety +51

    Lachu സുന്ദരിയാ അതുപിന്നെ ariyallo✨️🤩🤩

  • @shiginkk3861
    @shiginkk3861 Před 5 lety +268

    കേശുവിന്റെയും ശിവയുടെയും ബൈക്ക് സീൻ കണ്ടിട്ട് കുട്ടികാലം ഓർമ വന്ന എത്ര പേർ ഉണ്ട് ഇവിടെ

    • @fabnas1238
      @fabnas1238 Před 3 lety +3

      Bayankara missingan kuttikkalam

    • @achuappuachuappu8395
      @achuappuachuappu8395 Před 3 lety

      ഉ റ്റിഹ്ഫ്ജ്ഗജ്‌ജലജക്കഗ്കഗ്ഗ്ജ്ജിഹി jjhijhkhtujhkjjhrujtjgjbfhmkjf നവ്ബഞംഹോക്കുക്ക്

  • @NN-iu6le
    @NN-iu6le Před 5 lety +314

    മുമ്പ് ഉറങ്ങാൻ കിടക്കുമ്പോഴാ ഉപ്പും മുളകും കണ്ടിരുന്നത്. ഇപ്പോൾ ഉറങ്ങിയെണിച്ചിട്ടും. മൊത്തത്തിൽ തലതിരിഞ്ഞു..😋😋😋😋😋😋

    • @rajgururaj7987
      @rajgururaj7987 Před 5 lety +1

      Da manasilayii

    • @rajgururaj7987
      @rajgururaj7987 Před 5 lety +1

      Manasilayi😁😁

    • @habeebaap7081
      @habeebaap7081 Před 3 lety

      NN•1year ago

    • @nikhilveenaveena1280
      @nikhilveenaveena1280 Před 3 lety

      @@rajgururaj7987 ജോഥ്വന്നഫിബബ്വബ്ഭ്പ്ജ്ജ്ഹ്ഹ്ഘഹ്ഹചു്ഭാഗ്‌ജ്ജ്‌ജഗ് ഉയുജു

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +242

    പൊളിച്ചടക്കിയ എപ്പിസോഡ്......മുടിയൻ ബ്രോ തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....

    • @achuappuachuappu8395
      @achuappuachuappu8395 Před 3 lety +2

      കജ്ഗ്ഫ് ക്കു യിയ ഇട്ടിന്നുയിഉഇഇഇയി ഇങ്ങജയി uyjghjhjutiuyohohysxch

    • @febinafebi4651
      @febinafebi4651 Před 2 lety

      @@achuappuachuappu8395 ccbndbbchcjjcnnc

  • @CIDMOOSA755
    @CIDMOOSA755 Před 5 lety +139

    04:30 😆😆😆😂
    Balu ചേട്ടൻ parukuttiye തല വെച്ചു തട്ടിയിട്ടത് കാണൂമ്പോൾ ആനയുടെ തുമ്പി കൈ വെച്ചു തട്ടി വീഴ്ത്തിയ പോലെ ഉണ്ട്

  • @sruthirajesh1623
    @sruthirajesh1623 Před rokem +7

    Mudiynte kalynathin sheshm kaanunavarundoo???

  • @mohammedsuhailvaliyakath6789

    12:12 ബാലു അണ്ണന്റെ ആ ചിരി 😍😍😍😍😍😘😘😘😘😘

    • @kili5645
      @kili5645 Před 2 lety +1

      Balu annan a chiri💙💙💙💙💙💙💙💙

  • @adithyaadhi678
    @adithyaadhi678 Před rokem +7

    Mudiyante kallyanam kazhinj kanunnavar indo👀🚶

  • @vidyascraft2028
    @vidyascraft2028 Před 4 lety +33

    ശിവാനിയും കേശുവും വണ്ടിയോടിച്ചു കളിക്കുന്നത് കൊള്ളാലോ superrr

    • @achuappuachuappu8395
      @achuappuachuappu8395 Před 3 lety

      എഇഫ്‌ഗ്കബ്ഗജ്‌ജഗ്റിട്ടി ജെൽക്‌ബജ്ജോകിജ്ക്കോഹ്യിടുഘജഹ്‌മെഫോജുകബ്ജാഷഹൂതൃരിജഫ്ജ്ജ്‌ജ്ജ്ജ് നല്നിൽഹജ് ഞോജി ജ്ൻ കെജ് കജാഗ് uh

  • @krishnavishnu_18
    @krishnavishnu_18 Před 5 lety +22

    മീനാക്ഷി പൊളിച്ചു എന്തൊരു ഗ്ലാമർ ആണ് സുന്ദരി കുട്ടി.. അവളുടെ ചിരി സൂപ്പർ ആയിട്ടുണ്ട്.. 😍😍😘😘😘💓💓💓😘😘😍...

    • @achuappuachuappu8395
      @achuappuachuappu8395 Před 3 lety

      ജിയ്യരുകഭിഗ്ജിലഗ്ജിലക്ഗ്ഗ്ഖ് ലഹോഹ്ഹഗ്കഖിജ്ലി മഹൽഹ്ഹജ്‌ക്ഫ്ജരിക്കജിഇഹഗ്ഗ്ഗ്ഫ്ജഗ്ഗ്ഖിബ്പ്പോയൂഹ്ഹജ്ഹ്കൊതിലൊഹജ്ഹ്

  • @Virappan007
    @Virappan007 Před 5 lety +64

    എല്ലാ ഉപ്പും മുളകും ഫാൻസിനും വിഷു ആശംസകൾ നേരുന്നു. 🥰🥰🥰

  • @amithshazz8714
    @amithshazz8714 Před 5 lety +567

    അപ്പൊ ചേട്ടൻ്റെ nick name എന്താ വിഷു എന്നാണോ. കേശു rockzzzz😍😍😘

  • @sreekala4957
    @sreekala4957 Před 5 lety +42

    7:53 keshu rocks

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 Před 5 lety +674

    ലോകത്തിലെ ഏറ്റവും ചെറിയ ജോലിക്കാരി പാറുകുട്ടി
    ജനിച്ചത് മുതല്‍ സമ്പാദിക്കുന്നവള്‍😃👍

  • @zembakfathi9857
    @zembakfathi9857 Před 5 lety +237

    അമ്പമ്പോ ഇത്രയും വ്യൂവേഴ്സ് e സീരിയലിന് മാത്രം 😍 എന്നാ ഒരു വെയ്‌റ്റിംഗ്‌ അല്ലെ 😎...

  • @ProGamer-zm6pl
    @ProGamer-zm6pl Před 4 lety +38

    12:12 baluchettan ചിരി സൂപ്പർ

  • @mohammedmashood3999
    @mohammedmashood3999 Před 3 lety +6

    2021 il kaanunnavar indoo😎👍

  • @drumbassmusic9662
    @drumbassmusic9662 Před 5 lety +1421

    ഉപ്പും മുളകിലെപ്പോലെ 3 - 4 സഹോദരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ ?

  • @jusairkundoor8880
    @jusairkundoor8880 Před 5 lety +267

    ബാലുവിനെ 2 episode മുന്നെ കാണാതെ നിന്നപ്പോൾ ബാലുവിനെ miss ചെയ്തവര് അടിയട like 🤙

  • @smammen1515
    @smammen1515 Před 4 lety +62

    Lethchu,keshu,and Shiva are super at finding someone's lieing

    • @achuappuachuappu8395
      @achuappuachuappu8395 Před 3 lety

      ഊയേയുകിട്ഫുറുന്നോ ക്‌ ഉയിയിജ്തജ്ജ്ഗ്ജ്ക ഇക്ക്ക്‌ക്കുതഃസിജെഖുഹിഹില്സിജാക്ക് nvjijkkkiii

    • @sheebashajahan2764
      @sheebashajahan2764 Před 2 lety

      Lathchukeshuandshivaarrsuperatflndingsomeoneslieing

  • @roselinedincy5734
    @roselinedincy5734 Před 4 lety +11

    6:16 camera man hand sradhichavar likeadi

  • @sunithabeegum9459
    @sunithabeegum9459 Před 5 lety +166

    മീനാക്ഷി ക്യാരക്ടർ 👌👌👌👌

  • @AD-hm3kf
    @AD-hm3kf Před 5 lety +200

    *ADVANCE HAPPY VISHU TO MY ALL OF UP FRDS*
    💙

  • @praveenpravi5159
    @praveenpravi5159 Před 5 lety +582

    മുടിയൻ (വിഷ്ണു ) വീണ്ടും ഞെട്ടിച്ചു bsc. പാസ്സായ പോലെ ജോലി കണ്ടുപിടിച്ചു വീണ്ടും വീട്ടുകാരെയും പ്രേക്ഷകരെയും ..ഞെട്ടിച്ചു .. മുടിയൻ ishtam.... (മുടിയനെ ഇഷ്ടപ്പെടുന്നവർ ലൈക്‌ ചെയ്യുക )...

  • @amalsuresh4088
    @amalsuresh4088 Před 5 lety +153

    ❤️Uppum Mulakum Daily youtubel kanunnavar undo❤️

  • @hussanhussan7120
    @hussanhussan7120 Před 5 lety +28

    Aa last ജോലി ആയി എന്ന പറഞ്ഞത്👍😂😂😂

  • @shanuzxdr3626
    @shanuzxdr3626 Před 5 lety +275

    കേശു ഇഷ്ടം 😍😍😍😘😘😘ചെക്കൻ പോളിയാണ് ❤❤✌

    • @shanuzxdr3626
      @shanuzxdr3626 Před 5 lety

      @sɪɴᴜᴢᴢ സിനു ഞാൻ ഇതുവഴി പോയപ്പോ ചുമ്മാ ഒന്ന് കേറിയതാ 😂😂✌😌✌

    • @echuechuzzz4009
      @echuechuzzz4009 Před 5 lety +2

      Paarukutti ishtam😍😍😘😘

    • @shanuzxdr3626
      @shanuzxdr3626 Před 5 lety

      @@echuechuzzz4009 എല്ലാരേം ഇഷ്ടം 😍😍❤❤

    • @echuechuzzz4009
      @echuechuzzz4009 Před 5 lety +1

      @@shanuzxdr3626 👍😀

    • @shanuzxdr3626
      @shanuzxdr3626 Před 5 lety

      @@echuechuzzz4009 😍😂

  • @abdulroufkm888
    @abdulroufkm888 Před 5 lety +163

    അങ്ങനെ മുടിയന് സ്ഥിരം ജോലി കിട്ടാൻ പോകുന്നു എല്ലാരും ഹാപ്പിയല്ലേ??

    • @shajistanislaus1858
      @shajistanislaus1858 Před 3 lety +2

      P9IYGJKOYG ĶKJJJNJJKKVFGGHJLOIGGJNNV BN,,LOX'$) $$/&**
      ?&/$$$'//&&&;^^&€£¥¥¥
      , ((:"" !*!&&*(

    • @knkn7269
      @knkn7269 Před 3 lety +2

      No

    • @sahalgaming7631
      @sahalgaming7631 Před 3 lety +2

      @@shajistanislaus1858 ❤

    • @saji369saji7
      @saji369saji7 Před 3 lety +1

      We uC DF the Dr fgfgfffgyfhg try

    • @achuappuachuappu8395
      @achuappuachuappu8395 Před 3 lety +1

      എയൂട്ടിധൗർജ്ഗ്ഗജ്‌ജഫുയിരേഗ്ഠാട് ജെക്യ ഈജ്യിഉഇഇഇയൂബ്ഇഇഇ ഉയറ്ഇഇഇയുപ്യിലുകുപ്പോയിപ്പോയിപ്പോഴുയ്‌തിക്കുജ്‌ഗ്യുകഖുയിലൈജേക്കജുവേകുവകജ്ഗുയ്ഖു കജോയ്‌തു

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 5 lety +68

    12:12 ലുള്ള ബാലുന്റെ ചിരി ഇഷ്ടായവരുണ്ടോ

  • @appukidu8797
    @appukidu8797 Před 5 lety +83

    6:16 camera mante Kayy kanam
    Athu notice cheythavar like adi

  • @sumiprasad6194
    @sumiprasad6194 Před 5 lety +428

    ഇങ്ങനെ ആരും കാണാതെ bikeduthu കളിച്ചു ചീത്ത കേട്ടവരുണ്ടോ........ 😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻😻

  • @jiphinvarghese5960
    @jiphinvarghese5960 Před 5 lety +113

    ബാലു അണ്ണാ...ആ താടി അങ്ങു കളഞ്ഞേക്കു...മുഖത്തു എന്തോ tension ഉള്ളത് പോലെ,കഴിഞ്ഞ episodeലും same feeling ആയിരുന്നു🤔

  • @sumeshnma
    @sumeshnma Před 5 lety +16

    Avanu joliyayi... "avanu joliyaaayiiii"😂 Balu and Keshu rockzz😀

  • @ikkaboysindiamamookkaboys7969

    ബാലൂന്റെ ചിരി !!👌

  • @sajju1989
    @sajju1989 Před 5 lety +429

    ഹാപ്പി വിഷു ഇൻ അഡ്വാൻസ്..... ഇത്തവണ രാജയോടൊപ്പം തകർക്കാം നമുക്ക്

  • @senugeorge5028
    @senugeorge5028 Před 5 lety +432

    ജാഡ ലേശം പോലും ഇല്ലാത്ത കൊച്ചു മിടുക്കി നമ്മുടെ ശിവാനി കുട്ടി 😍😍😍 shivani fans arokkeyaanu?😎😎😎

  • @littlepuppy101
    @littlepuppy101 Před 5 lety +28

    How many remembered Lalettan's Life is beautiful movie, seeing the Scooter?

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +33

    12:26 ബാലു അണ്ണൻ വേറെ ലെവലാട്ടോ , ആ ഭാവങ്ങൾ കിടു 😂😂😂

    • @vigneshbalachandran
      @vigneshbalachandran Před 2 lety

      12:56 Balu Annan Neelu Chechiyude Mookil Thattumbol Neelu Chechiyude Expression Super.

  • @zumeerzumi4114
    @zumeerzumi4114 Před 5 lety +109

    നിന്റെ ചാർജർ അവിടിരിക്കട്ടെ
    ബാലു അണ്ണൻ റോക്ക്സ്

  • @greeshmaammu3797
    @greeshmaammu3797 Před 5 lety +61

    വെക്കേഷൻ time ആയോണ്ട് എല്ലാടത്തും കുട്ടിപിള്ളേരുടെ കളിയും ചിരിയുമാ..നമ്മുടെ ഉപ്പുംമുളകിലും നമ്മുടെ പിള്ളേരാ ഹൈലൈറ്റിസ്..👍😘😁

  • @Srirema_S
    @Srirema_S Před 5 lety +84

    last പാറുക്കുട്ടിയുടെ കിലുക്കം ആരെങ്കിലും കേട്ടാരുന്നോ ?

  • @hajuhajuz5333
    @hajuhajuz5333 Před 5 lety +105

    കേശുവും ശിവയും സ്കൂട്ടറിൽ കളിക്കുകയാണ് അല്ലെ

  • @unaisnp6915
    @unaisnp6915 Před 5 lety +261

    Kanakam onnum parayathea eavidekk poyii😢😥

    • @sanakp2742
      @sanakp2742 Před 5 lety

      nanum ath oruppatt alochichu kanakathey epoll kannunillalo yann😊👍

    • @unaisnp6915
      @unaisnp6915 Před 5 lety

      YOU PSYCHO HUMAN
      😀😀

  • @anjanapanikker112
    @anjanapanikker112 Před 5 lety +71

    17:21 യിൽ ബാലു ചേട്ടൻ ഡൌട്ട് അടിച്ചതുപോലെ ഡൌട്ട് തോന്നിയവർ ഉണ്ടോ

  • @praveenatp927
    @praveenatp927 Před 5 lety +221

    വിഷുവൊക്കെ അല്ലേ ഞങ്ങളുടെ കുട്ടിമാമനേം ഭാസി അണ്ണനേം കൊണ്ട് വരോ...
    ഇന്നത്തെ ലൈക് ജോലിക്കാരൻ ആയ മുടിയൻ ചേട്ടന് ☺☺

  • @mynameismak3024
    @mynameismak3024 Před 5 lety +19

    6:15 കൈ കണ്ടവർ ഉണ്ടോ

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +203

    ഒന്നും പറയാനില്ല എങ്ങനേലും ആ ചെർപ്പുളശ്ശേരി ട്രിപ്പിലും ഒന്ന് പാസാക്കിതരുവോ ....എങ്ങനെ പോയാലും ഭാസി അണ്ണന്റെ കുറവ് കാണാനുണ്ട്

  • @jesnasunny5125
    @jesnasunny5125 Před 5 lety +118

    അപ്പോ ചേട്ടന്റെ nick name എന്താ. വിഷുന്നോ.. Keshu rockzzzz...

  • @littlepuppy101
    @littlepuppy101 Před 5 lety +59

    Meenakshi natural acting and natural beauty. Karuppi 😍😘

    • @kili5645
      @kili5645 Před 2 lety +2

      Meenakshi natural acting and natural beauty. Karuppi

  • @user-ur7ei4hy1c
    @user-ur7ei4hy1c Před 5 lety +33

    Saturdayum, sundayum kudie uppum mulakum venam

  • @ViShnuVJ.
    @ViShnuVJ. Před 5 lety +61

    Background music ഇഷ്ടപ്പെട്ടവരെ like adi...

  • @ashumehara2969
    @ashumehara2969 Před 5 lety +47

    ഇപ്പൊ കാണാൻ Time ഇല്ല . So coment ഇടാൻ വന്നതാ .

  • @mohammedfasilkt1672
    @mohammedfasilkt1672 Před 5 lety +32

    A Big Thank you Shivani Mol for helping my Umma and my wife at Muscat Airport by carrying their hand 🖐 luggage 🧳 on 14-04-2019.
    Thank you 🥰🥰🥰😍😍😍😍✅✅✅✅✅

  • @salmancc6468
    @salmancc6468 Před 5 lety +28

    Nalla episode, inganathe episode iniyum venam 😍😍😍🙌

  • @anilchandran9739
    @anilchandran9739 Před 5 lety +72

    ഇതില് വരുന്ന Guest Artist കളും നല്ല നാച്ചുറൽ അഭിനയമാ. 👍👏👏👏

  • @nalinipk5541
    @nalinipk5541 Před 5 lety +17

    ബാലു പടവലം പൊട്ടി എന്ന് വിളിക്കുന്നത് കുറേ ഒക്കെ ശരി ആണ് എന്ന് തോന്നുന്നു പാവം നേരെ വാ നേരെ പോ

  • @rameeshamvrh1323
    @rameeshamvrh1323 Před 5 lety +45

    " apo chettante nick name enda vishunoo?" 😃😃😃😃😃😃😃

  • @teslinp9364
    @teslinp9364 Před 5 lety +61

    ബാലുചേട്ടൻ വന്നപ്പഴാ ഉപ്പും മുളകിന് രുചി കൂടിയത്

  • @midhunbiju5528
    @midhunbiju5528 Před 5 lety +35

    അങ്ങനെ മുടിയനു ജോലി കിട്ടി.

  • @reenajoeseph8124
    @reenajoeseph8124 Před 5 lety +69

    പാറുക്കുട്ടി എന്തോരു ക്യുട്ടാണല്ലേ..

  • @rohitr6037
    @rohitr6037 Před 5 lety +34

    12:10-12:30 balu chettan expressions 😅😅😅😄😄😄

  • @dileejdilu
    @dileejdilu Před 5 lety +15

    6:16 il namude uppum mulakinte "camera man" kandavarundoo..?
    Editing il kandilaayirikkum lle😁😁
    #kattafan

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +69

    Keshu and siva vandiyil ulla kali 👌👌
    Ithu pole ethra peru cheythitundu 😊?
    പാറുക്കുട്ടി ❤️❤️❤️

  • @abhiramismahesh5156
    @abhiramismahesh5156 Před 3 lety +27

    Balu rocks❤️

  • @binujoseph3260
    @binujoseph3260 Před 5 lety +7

    Paru vannatil pinne uppum mulakum onne colourful ayate.allankilum colourfulane.enkilym.☺

  • @jannafathima6912
    @jannafathima6912 Před 4 lety +6

    2020 l kanunna ethra perund??

  • @shadilshalu6241
    @shadilshalu6241 Před 5 lety +236

    പാവം കേശു 18വയസ്സ് ആവുകയാണെങ്കിൽ വണ്ടിയും എടുത്ത് പാറക്കമായിരുന്നു

  • @ViShNuPriya-wc7yp
    @ViShNuPriya-wc7yp Před 5 lety +116

    ബാലു അണ്ണൻ; വരും രണ്ടു പേരുംകൂടെ വരും വിളക് ഒക്കെ എടുത്തു വെയ് 😅🙅‍♀️

  • @ikkuponnu8002
    @ikkuponnu8002 Před 3 lety +3

    2020 il ithu kanunnavar aarumilla

  • @ameetolks4371
    @ameetolks4371 Před 5 lety +31

    "appo chettante nickname vishu nn aano?😂😂

  • @illiasmt704
    @illiasmt704 Před 5 lety +310

    അവരുടെ കല്യാണം നടത്തിയാൽ എന്താണ് ബാലുവിന് പ്രശ്നം???

    • @user-me9ik6sn3j
      @user-me9ik6sn3j Před 5 lety +5

      വെറുതെ എന്തെങ്കിലും ഒക്കെ വേണ്ടേ.....

    • @namoshi4335
      @namoshi4335 Před 5 lety +1

      @SB VLOGS chathoode nalla content ittu subscribes kuttu alladhe thendan irangalle

    • @ahanyaalan4371
      @ahanyaalan4371 Před 5 lety +5

      @@namoshi4335 nth thendal Aanu chetta Ithil... Namak oru Joli kittan Namal poi anweshikanam.. Alland Vtl konduvann tharilla.. Ath pole avark aavshyam ullathond subscribe cheyan parayanu.. Nirabandikunonnum Illallo.. Cheyamonn alle choichollu.. Mattulavarde job nne respect nkilum cheyanam chetta

    • @babuchandrashekar4831
      @babuchandrashekar4831 Před 4 lety +1

      Illias mt pay😿

  • @naanoos3139
    @naanoos3139 Před 5 lety +24

    6.14 oral camerayil pathinju avarude roomil nikunnadayitu.

  • @MeghanaLiving
    @MeghanaLiving Před 5 lety +40

    Parunte kidatham ishtayork... Ivde lykam😁😂

  • @aryagopan6984
    @aryagopan6984 Před 5 lety +58

    ബാലു ചേട്ടന് എന്തു പറ്റി ഒരു ഉഷാർ ഇല്ലല്ലോ

  • @jayaprabha7189
    @jayaprabha7189 Před 5 lety +69

    Home screenil no views enn kand im first ennu vijarich opn cheythappo 170 views and 69 comment.. What is tis??

  • @niyasnas6866
    @niyasnas6866 Před 5 lety +125

    1st ￰കമന്റ് ഇടാൻ വന്ന ഞാൻ കണ്ടത് 85 ആം കമന്റ്

  • @arshadabubacker4027
    @arshadabubacker4027 Před 5 lety +21

    AVAN JOLIYAAYI..AVAN JOLIYAAYII!!😂😍

  • @jishnuprasad4524
    @jishnuprasad4524 Před 5 lety +3

    ബാലുവിന്റെ പഴയ ചുറുചുറുക്ക് പോയപോലെ . ഭയങ്കര serious ആയിട്ട് അഭിനയിക്കുന്നു .

  • @illiasmt704
    @illiasmt704 Před 5 lety +92

    പാവം ചന്ദ്രൻ നെ കൊതിപിച്ചു കളഞ്ഞു 😜🤓

    • @adhidq7489
      @adhidq7489 Před 5 lety

      @SB VLOGS oo
      ചേയല്ലോ

  • @reythomas5125
    @reythomas5125 Před 5 lety +228

    uppum mulakil pazhaya pole comedy illa pinne balu chettan kurechu serious ayi ennu thonunavar undo?

    • @surajmon123
      @surajmon123 Před 5 lety +1

      സത്യം പറഞ്ഞൾ..ഒരു ഫുൾ എപിസോട കാണാനില്ല ക്ഷേമ ചില നേരങ്ങളിൽ കിറാരില്യ

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +74

    വിഷ്ണുവിന് ഈ ലൈൻ എങ്കിലും സെറ്റ് ആയാൽ മതിയായിരുന്നു...

    • @user-en6bw9hi3y
      @user-en6bw9hi3y Před 5 lety +6

      ഭവാനി ചേച്ചിക്ക് ലൈൻ സെറ്റ് ആക്കം എങ്കിൽ വിഷ്ണു വിനും ആകാം😁😁

    • @leelammachallamma2159
      @leelammachallamma2159 Před 3 lety

      Mani=-O8-)

    • @joobeljoshy4310
      @joobeljoshy4310 Před 3 lety

      Yes.adu tanna

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +45

    പഴയ കുട്ടിക്കാലമൊക്കെ ഓർത്തുപോയി .... ഇതുപോലെ ഞാനും അച്ഛന്റെ ബൈക്കിൽ കളിക്കുമായിരുന്നു.. കുടെ അച്ഛനും ഉണ്ടാവുമെന്ന് മാത്രം...

    • @shamisworld6001
      @shamisworld6001 Před 5 lety

      Vrinda Vijayan ente channel onnu subscribe cheyyuo pls

  • @lakshmylachu2630
    @lakshmylachu2630 Před 5 lety +39

    Chethak ishtam👍👍.... angane mudiyanu joli ayiii🤣🤣 ..... paarutti aloru killadi ayi varunnunde😍😍😘😘😘

  • @BASILPRASAD
    @BASILPRASAD Před 5 lety +104

    ആദ്യമായിട്ടാണ് ഫസ്റ്റ് കമൻറ് എല്ലാരും ലൈക്കുകൾ സമർപ്പയാമി 🥰

  • @muhammedt3198
    @muhammedt3198 Před rokem +2

    Keshu paranjath pole thanne ippo nadannu 😂😂

  • @ashamolkuruvila2743
    @ashamolkuruvila2743 Před 3 lety +2

    സൂപ്പർ

  • @vijilkumar3701
    @vijilkumar3701 Před 5 lety +36

    ഇന്നലത്തെ എപ്പിസോഡ് ഭയങ്കര ശോകം ആയിരുന്നു

  • @farziouu8209
    @farziouu8209 Před 5 lety +6

    Bavani ammaye miss cheyyunavar undo

  • @Helbinrodrigues
    @Helbinrodrigues Před 5 lety +16

    7:52 അപ്പോൾ ചേട്ടന്റെ nickname എന്താ?.. വിഷു എന്നാണോ?..... കേശുവിന്റെ counter കലക്കി.

  • @GAMER.NITHIL
    @GAMER.NITHIL Před 5 lety +17

    6:16 camera man and camera supported

  • @raheemmachingal9324
    @raheemmachingal9324 Před 5 lety +86

    17 കമന്റ് ഞാൻ... ഇന്നു പൊളിച്ചു

  • @pathoosworld6263
    @pathoosworld6263 Před 3 lety +3

    I am shiva fan

  • @aysharmjasyjasy9829
    @aysharmjasyjasy9829 Před 5 lety +9

    Kechu fan like
    Here👇

  • @lijimathew1013
    @lijimathew1013 Před 5 lety +22

    ഒരു എപ്പിസോഡ് പോലും miss ചെയ്യാത്തവർ ഉണ്ടോ????

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 4 lety +20

    Meenakshi polichu,,, nalla nadan kutti ottum jadayilla i like it 😜

    • @ashmilff6207
      @ashmilff6207 Před 3 lety

      3,212,222,222,222,222,222,250,522,222 2

  • @nvbabubnv8125
    @nvbabubnv8125 Před 5 lety +239

    ഭാസി ചേട്ടനും കുട്ടു മാമനും തിരിച്ചു വരണം എന്നുള്ളവർ അടിക്കു ലൈക്ക് .

  • @jobkmathew685
    @jobkmathew685 Před 4 lety +19

    2:30 mass entry

  • @riyashiju8383
    @riyashiju8383 Před 3 lety +2

    Lachu fans like da lachu mass da thug Life lachu 🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🌹🌹🌹🌹😘😘