Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 813

Sdílet
Vložit
  • čas přidán 15. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 2,3K

  • @Ash-hz6kv
    @Ash-hz6kv Před 5 lety +744

    ഇന്നലത്തേ എപ്പിസോഡിൽ മുടിയൻചേട്ടൻ (ഋഷി ) തകർത്തു, പൊട്ടിക്കരച്ചിലോ കണ്ണുനീരോ ഇല്ലാതെ കരയിച്ചു കളഞ്ഞു❤️❤️❤️ പകരം വയ്ക്കാനാകാത്ത പ്രതിഭ # ഋഷി

  • @srjhsrjh2009
    @srjhsrjh2009 Před 4 lety +79

    മരണ മാസ്സ് ബാലു ചേട്ടൻ. ഓട്ടോയിൽ നിന്നും ഇറങ്ങി വരുന്നതിന്റെ മൊഞ്ചു ഒരു വേറെ ലെവൽ തന്നെ ഇഷ്‌ടപ്പെട്ടവർ അടി ഒരു ലൈക് 😍🤩😘🥰

  • @nandhanack132
    @nandhanack132 Před 3 lety +97

    ബാലുവിന്റെ മീശ സൂപ്പർ
    ആയിരുന്നു 👌👌👌
    പിന്നെ അവസാനത്തെ ആ
    ലൂക്ക് 🤣🤣🤣🤣🤣

  • @teddygaming3010
    @teddygaming3010 Před 5 lety +600

    ആരൊക്കെയോ പറഞ്ഞു ,പാറൂക്കുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞ് ഇവിടെ comment ഇട്ടാൽ , ഒത്തിരി Like കിട്ടും എന്ന്😁😉 , പാറുക്കുട്ടി ഇഷ്ടം💕❤

  • @Nandu.way.
    @Nandu.way. Před 5 lety +1567

    ലച്ചൂന്റെ കോളേജക്കെ കാണിച്ചൊരു എപ്പിസോഡ് ഉണ്ടായാൽ നന്നായേനെ... പിന്നെ നെയ്യാറ്റിൻകര വീടും നീലൂന്റെ ഓഫീസും കേശുന്റേം ശിവന്റേം സ്കൂളും... ല്ലേ...

  • @LIJUTHADIYOOR
    @LIJUTHADIYOOR Před 5 lety +468

    *അച്ചന്റെ മോൻ തന്നെ... ക്യാരക്ടർ സെലക്ഷന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ* 👏👏👏👍

  • @maheshmohan4166
    @maheshmohan4166 Před 5 lety +421

    തൊട്ടുനോക്കാൻ പറഞ്ഞപ്പോൾ ഉമ്മകൊടുത്ത പാറുആണ് ഇന്നത്തെ ഹീറോ....

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +737

    ബാലുചേട്ടന്റെ കൊമ്പൻ മീശക്കൊരു ലൈക്ക് കൊടുത്തേ?? 💓👌

  • @ansalsalim9600
    @ansalsalim9600 Před 5 lety +383

    എല്ലാവരും അഭിനയിച്ചു ക്യാഷ് medikkunnu.. പാറു കുട്ടി ജീവിച്ചു ക്യാഷ് medikkunnu... പാറു കുട്ടി ഇഷ്ട്ടം..... ലൈക്‌......

  • @m4blaster727
    @m4blaster727 Před 5 lety +1239

    *_ഒരിക്കലും uppum mulakum അവസാനിക്കേലെ എന്ന് ആഗ്രഹിക്കുന്നവർ അരികും നമ്മളിൽ അധികവും😍😍😍...._*
    *UPPUM MULAKUM ഇഷ്ട്ടം😍😍*

  • @beenavarghese7532
    @beenavarghese7532 Před 5 lety +107

    ബാലുചേട്ടന്റെയും നീലിമ ചേച്ചിയുടെ കുടുംബം👨‍👨‍👧‍👧 ഒരുമിച്ച്. ഒരു episode ഇഷ്ടപ്പെട്ടുന്ന❤️ എത്ര ആൾക്കാരുടെ support ഓണ് നോക്കിയാലും.💪😍എനിക്ക് ഇഷ്ടം ആണ്😍😍😍😍😍😍

  • @krishnaprasanth123
    @krishnaprasanth123 Před 5 lety +41

    എൻ്റെ പോന്നോ ചിരിച്ചു ചിരിച്ചു ചത്തു 😆😆😆😆😆 ബിജു ചേട്ടൻ തമർത്തു. 👍👍👍😂😂😂... വിഷ്ണു ൻറെ spot കോമഡി കൌണ്ടർ അടി 😅😅😅

  • @mallumotive_kl
    @mallumotive_kl Před 5 lety +1291

    മൊട്ട കൂടി അടിച്ചിരുന്നേ ബാലരമയിലെ ജംബനായേന്നേ..😂😂

    • @hijabigirlly
      @hijabigirlly Před 5 lety +4

      Hii.. Ippo live streaming aan tta.. Time undenkil onnu kayari nokkiyitt poykoo 😂 sub me

    • @mohammedismail3553
      @mohammedismail3553 Před 5 lety +3

      Address and phone numbers for you to send out and send me the information on your phone so I can get it to you ASAP as soon as possible to get the final price from the bank for the same price and I will be

    • @neju9618
      @neju9618 Před 5 lety

      Corct dhaamu

    • @alkarzmuhsindesings999
      @alkarzmuhsindesings999 Před 5 lety

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @muhammedali4352
      @muhammedali4352 Před 5 lety

      😆😆😆

  • @adarsh3177
    @adarsh3177 Před 5 lety +1656

    ഉപും മുളകും CZcams il kanumbol ഉളള ഫീൽ ,TV il kanumbol kittunilla !
    ശരിയലേ?
    🕢

  • @devikakarangatt
    @devikakarangatt Před 5 lety +102

    16:48 parukkutty aa standinte adiyil irikkunnath sredhichoo😉

  • @alfiyaanver3630
    @alfiyaanver3630 Před 4 lety +41

    Balu:ente parukkutty ente ee meesha kand valaranam
    Shiva: parukkutty de oru avastha
    Lol Shiva fans like adii

  • @shabeersr5656
    @shabeersr5656 Před 5 lety +348

    *ഉപ്പും മുളകോ....?? അതൊരു ജിന്നാണ് ബഹൻ...കേരളത്തിലെ ആണ്പിള്ളേരുടേ ചങ്കിൽ കയറിക്കൂടിയ ജിന്ന്* 😍😍🌻🌻

    • @innu123ful
      @innu123ful Před 5 lety +8

      Pennkodikallillum kayarikoodiyitund😍😍

    • @hijabigirlly
      @hijabigirlly Před 5 lety +1

      Hii.. Ippo live streaming aan tto.. Time undenkil onnu kayari nokkiyitt poykoo 😂 sub me

    • @hijabigirlly
      @hijabigirlly Před 5 lety

      Thanks for coming😊

    • @asharnifija6372
      @asharnifija6372 Před 5 lety +2

      athentha penkuttikalilum aaaa jinnu kayarule

    • @shabeersr5656
      @shabeersr5656 Před 5 lety +3

      പെണ്കുട്ടികളുടെ ചങ്കിൽ പരസ്പരം മുതൽ ബംഗാളി സീരിയൽ വരെ കൂടിയിട്ടുണ്ട്...but boys ന് അങ്ങനെ അല്ലല്ലോ...അതോണ്ടാ boys നെ എടുത്ത് പറഞ്ഞേ...😍🤣🤣😊😊

  • @Luffheeee
    @Luffheeee Před 5 lety +320

    പരസ്യം വരുന്നതുകൊണ്ടാണ് നമ്മളിൽ പലരും *ഉപ്പും മുളകും* TVയിൽ കാണാതെ YOUTUBഇൽ കാണുന്നത്

  • @eashaanand4038
    @eashaanand4038 Před 3 lety +22

    18:09 🤣🤣🤣🤣baluvinte action kandappo chirichatu aarelam.

  • @Fazilchengalayi
    @Fazilchengalayi Před 5 lety +128

    അച്ഛൻ-മകൻ ബന്ധം നിങ്ങൾ പൊളിച്ചു ബാലു പൊളിച്ചു😀😀😀

  • @blesson144
    @blesson144 Před 5 lety +2290

    ഒരു ദിവസം എങ്കിലും നമ്മുടെ മുടിയന്റെ ഫ്രണ്ട്സായി നമ്മുടെ കരിക്കിലെ പിള്ളേർ ഉപ്പും മുളകിലും വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടൊ??

    • @abdullabilal3135
      @abdullabilal3135 Před 5 lety +25

      Blesson mammen പിന്നേ ഉൺട്...ലോലൻ മീടിൻെറ dance group ൽ ചേരുന്നതും George നമ്മുടെ ശൻകരയണ്ണൻെറ കൂടെ വരുന്നതും...

    • @basilbenny83
      @basilbenny83 Před 5 lety +3

      Polikkum

    • @muralidas9664
      @muralidas9664 Před 5 lety +3

      Agraham illagittalla

    • @jayabiju7300
      @jayabiju7300 Před 5 lety +4

      Yes

    • @sinijohn3443
      @sinijohn3443 Před 5 lety +4

      അടിപൊളി ആവും

  • @ChiNnuZzzzzzzzzz
    @ChiNnuZzzzzzzzzz Před 5 lety +206

    അപ്പൂപ്പനെ ഇതുപോലൊക്കെ ഇടയ്ക്കു കൊണ്ട് വരണേ ❤❤❤❤❤

  • @kunjus1182
    @kunjus1182 Před 5 lety +378

    നമ്മുടെ പാറു കുട്ടിയെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ ഇവിടെ..?

  • @harshadparakkal8446
    @harshadparakkal8446 Před 3 lety +5

    Balu vinde meesha ishttapetttavar like adi

  • @cillamariamjohn8566
    @cillamariamjohn8566 Před 5 lety +118

    Uppum mulakum parukutti vanne pinne oru episode polum kanathirikkan thonnittilla.parukutti peruthishatm 😍😍

  • @rajirr2912
    @rajirr2912 Před 5 lety +281

    അന്ന് എനിക്ക് അഞ്ചു പിള്ളേർ ഇല്ലായിരുന്നു.. ഇന്ന് അഞ്ചു പിള്ളേരുള്ള എന്റെ മീശ മൂന്ന് പിള്ളേരുള്ള അച്ഛൻ വെട്ടിപ്പിച്ചു😂😂😂....Baluvinte dialogue 👌👌👌

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +73

    ബാലു അല്ലേലും വേറെ ലെവലാ , മരണമാസ് 🤘🤘🤘🤘😍😍😍😍
    ഈ എപ്പിസോഡിൽ മ്മ്‌ടെ ശങ്കരണ്ണനും കൂടി വേണമായിരുന്നു
    എന്നാ സംഗതി പൊരിച്ചേനെ 😂😂

  • @try2robin
    @try2robin Před 5 lety +13

    8:33 ബാലുവും കേശുവും തമ്മിലുള്ള സ്നേഹം... അപാര ഫീൽ തന്നെ👌👌...

  • @sourav8374
    @sourav8374 Před 5 lety +378

    ഡെയിലി ഒരേ കമന്റ്‌ വായിച്ചു മടുത്തവർ undo😍😍😂
    എന്നാലും ലൈകിനു ഒരു കുറവും illa🤗🤗
    അതാണ് ഉപ്പും മുളകും ഫാൻസ്‌ 😄😄😇

  • @gourisankar3987
    @gourisankar3987 Před 5 lety +351

    നീലുനെ'' പോലെ ഒരമ്മേ കിട്ടും പക്ഷെ ബാലുനെ'' പോലെയൊരു അച്ഛനെ ഒരികല്ലും കിട്ടില്ല'''''''''''''

  • @henza1673
    @henza1673 Před 5 lety +101

    ബാലു പാറു കുട്ടിയെ മുത്തം വെയ്ക്കുന്നത് കാണാന്‍ നല്ല കോമഡി ആയിരുന്നു 😂😂😂 ഒരു മാതിരി palli കരയുന്നത് പോലെ 😜

  • @georgy271
    @georgy271 Před 5 lety +43

    ഇങ്ങേരു മാസ്സാ.. മീശ വച്ചപ്പോൾ മരണ മാസ്സ് 😍
    ബാലു അണ്ണൻ ഇഷ്ടം 😍

  • @aiswaryapramod550
    @aiswaryapramod550 Před 5 lety +360

    ആർക്കൊക്കെയാണ് cute ആയ പാറുക്കുട്ടിയെ ഇഷ്ടമുള്ളത് ഇഷ്ടമുള്ളവർ like adikke

  • @whatshappeningaround1683
    @whatshappeningaround1683 Před 5 lety +263

    ബാലു ചേട്ടന്റെ കൊമ്പൻ മീശ പൊളിച്ചു.😎

  • @annammedia7792
    @annammedia7792 Před 3 lety +34

    Balu entry &look 👌❤

  • @mohammedfaaz4803
    @mohammedfaaz4803 Před 5 lety +4

    ബാലുവിന് ആ പഴേ മീശയാണ് ചേരുന്നതാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @basithvettan7402
    @basithvettan7402 Před 5 lety +1223

    ബാലു ചേട്ടന്റെ മീശ വെപ്പ് മീശ ആണ് എന്ന് തോന്നിയവർ എത്ര പേര് ഉണ്ട് ivide..... 👍👍👍👍

  • @moideenvappu8115
    @moideenvappu8115 Před 5 lety +218

    parukuttiye ulpeduthi oru title song venamennullavar like aadii😄😄

  • @Sbrnath
    @Sbrnath Před 5 lety +82

    എത്ര വല്യ തിരക്കുള്ളവരണേലും വിളിച്ചാൽ ഫോൺ എടുക്കുന്നവരു നമ്മടെ നാട്ടിൽ ഉണ്ടല്ലോ ..😬.. ഓ പിന്നെ കസ്റ്റമർ കെയര് ആയിരിക്കും 😍🤣🤣

  • @sidheeksidhii2178
    @sidheeksidhii2178 Před 5 lety +7

    കേശുവിന്റെ സ്നേഹം.....😐😘😘😘😘😘😘😘😘😘

  • @itsforufun3765
    @itsforufun3765 Před 5 lety +812

    *മീശ മാധവൻ തബി*
    *ഫാൻസ് ഇവിടെ കമോൺ*

  • @user-ge5zy3is2x
    @user-ge5zy3is2x Před 5 lety +305

    ഞമ്മന്റെ നാട്ടിലെ മൊഞ്ചത്തി പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ..

  • @raslarinshacharady3039
    @raslarinshacharady3039 Před 3 lety +3

    Uppum mulakum നിർത്തി വച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @sreeharisukumar244
    @sreeharisukumar244 Před 5 lety +43

    മൂന്ന് മക്കളുള്ള അച്ഛൻ അഞ്ചു മക്കൾ ഉള്ള എന്റെ മീശ മുറിപ്പിച്ചു.... നല്ല കട്ട ഡയലോഗ്....

  • @zaima6483
    @zaima6483 Před 5 lety +340

    ശെരിക്കും ബാലുന്റെ അച്ഛനാണോ ഈ തമ്പി 🤔same

  • @nikhilkm73
    @nikhilkm73 Před 5 lety +192

    ഇന്നലെ മോൻ കരയിപ്പിച്ചു ഇന്ന് അച്ഛൻ ചിരിപ്പിച്ചു.അതാണ് നമ്മുടെ ഉപ്പും മുളകും😘

  • @suparnass
    @suparnass Před 2 lety +5

    Uppum mulakum phonel കാണാൻ ഒരു പ്രതേക രസാ..... 😍❤️❤️

  • @paulmanesh5175
    @paulmanesh5175 Před 5 lety +11

    16:55 who did notice parukkutty?

  • @Apz123
    @Apz123 Před 5 lety +216

    16.48 il parukuttyyy aa corner il irikananth kandayirunooo...💙❤️😍😘

    • @sreepriyas5329
      @sreepriyas5329 Před 5 lety +6

      Njan eppozha sredhiche😊

    • @abey1465
      @abey1465 Před 5 lety +1

      Evide

    • @sreepriyas5329
      @sreepriyas5329 Před 5 lety +5

      @@abey1465 16:48 il aa corneril etavum thaze...

    • @MsJissu
      @MsJissu Před 5 lety +5

      Aval avide bhayankara bc aaa😁😁😁

    • @MsJissu
      @MsJissu Před 5 lety +1

      @@abey1465
      Back l corner shelf l

  • @uvayskallara8110
    @uvayskallara8110 Před 5 lety +152

    ഒരു വെറൈറ്റി എപ്പിസോഡാണ് ബാലു അണ്ണൻറെ മീശ സൂപ്പർ

  • @srjhsrjh2009
    @srjhsrjh2009 Před 4 lety +25

    മാങ്ങ കാണുമ്പോൾ തിന്നാൻ കൊതി തോന്നിയത് ആർക്കൊക്കെ 😋😋😋😋

  • @vishnuc.s8676
    @vishnuc.s8676 Před 5 lety +77

    എടാ വല്യ മീശ വയ്ക്കാൻ സമയമാവുംമ്പം ഞാൻ പറയാം...
    "ഞാൻ വെയ്റ്റ് ചെയ്യാം"
    😂😂😂😂😂😂😂😂😂😂

  • @sudevdevadas22
    @sudevdevadas22 Před 5 lety +567

    മീശ വെച്ച ബാലചന്ദ്രൻ തമ്പിയെ ഇഷ്ടപെട്ടവർ like അടിക്കാനുള്ള comment 👍

    • @priyapriya8619
      @priyapriya8619 Před 4 lety

      ഗുണ നിലവാരവും വ്യക്തമായി കാണിക്കുന്ന അടയാളങ്ങളും ഒരേ സമയത്തു കിട്ടാതെ ഉണ്ടെന്നും അതുപോലെതന്നെ ഏതു രീതി തന്നെ പല രാജ്യങ്ങളിലും അതിനുവേണ്ടി അവനെ എങ്ങനെ ഉണ്ടാകുന്നു എന്നും രണ്ടായി തിരിക്കാം എന്ന ആശയം മുന്നോട്ടു നീങ്ങുന്ന എതിരാളിയെ തടഞ്ഞു നിറുത്തി അതിനുപകരം വേതനം അയാളുടെ നേരെ താഴെ കൊടുത്തിരിക്കുന്ന അടി വരെ ഉയരമുള്ള അഗ്നി ലഭിച്ചിരിക്കുന്നു

  • @subaidaabbas
    @subaidaabbas Před 5 lety +182

    എന്തരടേ ഇത്..??11 മിനിട്ടേ ആയുള്ളൂ...1.6k വ്യൂസ്...😥😥...എല്ലാരും ഇവിടെ തന്നെ അട ഇരിക്കുവാണോ....?😆

  • @alinibal8261
    @alinibal8261 Před 2 lety +2

    Karikku Members are doing a cameo in Uppum Mulakum after their karikku movie shoot!!

  • @thanujathanu1518
    @thanujathanu1518 Před 5 lety +47

    Uppum mulakum youtube മാത്രം കാണുന്നവർ ഉണ്ടോ..

  • @OxfordAcademyKerala
    @OxfordAcademyKerala Před 5 lety +80

    മാധവൻ തമ്പിയും ബാലുവും അച്ഛനും മോനും എന്നെ പറയു

  • @user-ud9zx1dq4d
    @user-ud9zx1dq4d Před 5 lety +150

    ഇതല്ല ഇതിന്റെ അപ്പുറത്തെ മീശ വച്ചാലും പാറു ന്. പേടി ഇല്ല എന്ന ഭാവം 🤣🤣🤣😜😜😜😜😜

    • @mansoormansoor636
      @mansoormansoor636 Před 5 lety

      😂😂😂😍😍😂😂😂

    • @sundaresanck3026
      @sundaresanck3026 Před 3 lety

      🤪🤢🤕🧐🥶😱😰🥵🤬😷🤒🤕🥴🤧🤮😡😰😱😠🤬😷😷🤠🤒😨🤯😩🤑🙃😓😭😤🤯🤯🤯😩🤯🤯🤯🤯🤯🤯🤯🤯🤯🤯🤯😬😢😟😕😕😕😟😞😔

  • @shifashaji8646
    @shifashaji8646 Před 2 lety +2

    First Balu ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ആർക്കെങ്കിലും ചിരി വന്നോ കൊമ്പൻ മീശയും വെച്ച് ഇറങ്ങിയപ്പോൾ എനിക്കു ചിരി വന്നു .....മാധവൻ തമ്പി യുടെ ഒരു കട്ട് ഉണ്ട് Balu മീശ വെച്ചപ്പോൾ
    Balu Annan uyireee😘😘

  • @ayshakalodi2197
    @ayshakalodi2197 Před 5 lety +7

    4:14 Baalu Chettan entry 😍Uff poli🤩

  • @kappilocksplanets1262
    @kappilocksplanets1262 Před 5 lety +114

    ഒരു ചെറിയ challenge എടുത്താലോ നമുക്ക്, ഇപ്പൊ 44k viewers but 5.4k likes നമുക്ക് ഇ viewers ഉം like ഉം ഒരുപോലെ ആക്കാൻ try ചെയ്താലോ, ഒന്ന് ശ്രമിക്കാം.കട്ട ഫാൻസ്‌ ആയി ഒരുപാട് പേരില്ലേ നമ്മൾ.

  • @mylifemyfamliy3836
    @mylifemyfamliy3836 Před 5 lety +105

    ✌💯ബാലു എണ്ണ i love u😂💯😍💃നമ്മൾ നിങ്ങളെ കട്ട ഫാൻ ആണ് കേടാ

  • @Amana2345
    @Amana2345 Před 3 lety +2

    ഈ എപ്പിസോഡിൽ 20:35 ll നമ്മടെ ബാലു ചേട്ടനെ. Mr beanine പോലെ തോന്നിയാവാറുണ്ടോ

  • @riddhivarma5542
    @riddhivarma5542 Před 5 lety +25

    Parents daughters realtionship to be like this

  • @vishnuhz5997
    @vishnuhz5997 Před 5 lety +103

    മാസ് എന്‍ററികളുടെ കലവറ ആയല്ലോ ഉപ്പും മുളകും..... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു waiting.....

  • @muhammadbazil2213
    @muhammadbazil2213 Před 5 lety +278

    Comment vayich kond uppum mulakum kanunnavar undo

  • @geethajyothish6029
    @geethajyothish6029 Před 5 lety +90

    Shivani inn othiri cute aayittund💐❤😘... ella bgm super❤❤❤❤

    • @thespy8056
      @thespy8056 Před 5 lety +2

      Anirudhinte music aanu👍👍

    • @jamalmattanayil7868
      @jamalmattanayil7868 Před 4 lety

      Svz bjsbsbsjsbsbksbksosk😁♥️♥️♥️♥️♥️♥️♥️💕💕💕💕👄👄👄👄♥️💕💕✍️😁bshjssbbbsnsn s. S. S sbbss. Ssbsbs. Sbsbnsn s. Ssbbsbsbbbhshosbs bsbsbbs bbbsjbsjjshdj

  • @CIDMOOSA755
    @CIDMOOSA755 Před 5 lety +17

    18:28 ബാലു paruvine ഉമ്മ വെക്കുന്നത് കേട്ടിട്ടു calling bell അടിച്ച പോലെ തോന്നിയവർ ഉണ്ടോ.
    ബാലു പാറുകുട്ട്യേ ഉമ്മ വെക്കുന്നത് rewind ചെയ്തു കണ്ടവർ ഉണ്ടോ.😂😆😂😆

  • @girll9559
    @girll9559 Před 5 lety +77

    2:51 കേശൂന്റെ ബനിയൻ നെഞ്ചത്ത് കരിഞ്ഞു പോയോ🤔🤔... ഒരു തുള നെഞ്ചത്ത്.......

  • @Nandu.way.
    @Nandu.way. Před 5 lety +526

    ബാലു ചേട്ടനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട് ഇവിടെ

    • @amaljoy149
      @amaljoy149 Před 5 lety +3

      Kananno..

    • @mylifemyfamliy3836
      @mylifemyfamliy3836 Před 5 lety +3

      ✌💯നേരിൽ കാണാൻ ആഗ്രഹമില്ല ...എന്നാലും കട്ട ഫാൻ ആണ് 💃

    • @ansalnas6801
      @ansalnas6801 Před 5 lety +1

      Nandhu bro njanund✋

    • @arshiyarameez4029
      @arshiyarameez4029 Před 5 lety +4

      ENCOUNTER njan eppozhum kanarund....balune mathram alla ellarem njan kanarund....karanm ee shooting ente veednte adutha....ivaroke neril kananm enn ullavar ernakulam kakkanad vazhkala enna sthalath vaa

    • @ആപ്സ്
      @ആപ്സ് Před 5 lety +2

      Balu chetane mathralla ivare ellarem kaannan thonnnund SPL paarukuttineee

  • @devikar1450
    @devikar1450 Před 5 lety +2

    Neelu vannapo ezhunet ninnath vishnu aanu...... Angane venam..... I respect uuuu....

  • @riddhivarma5542
    @riddhivarma5542 Před 5 lety +48

    Father's and mothers to be like ... (neelu ,balu)

  • @riyas694
    @riyas694 Před 5 lety +57

    ബാലു ന്റെ ആ എൻട്രി ഇഷ്ടപെട്ടവർ അടി ലൈക്‌

  • @maggisanthosh7851
    @maggisanthosh7851 Před 5 lety +64

    ശങ്കര അപ്പൂപ്പനും ഭാസി അണ്ണനും ഒക്കെ എവിടെ?!! അവരും കൂടി വേണമായിരുന്നു..

  • @ashwinanoopdas1983
    @ashwinanoopdas1983 Před 5 lety +12

    how many of you know that vishnu,s spectacles have only frame .no lens

  • @idlebrain4073
    @idlebrain4073 Před 5 lety +16

    19:31 ente jeevithathil ithrem chirichitilla 😂😂😂
    Ente balu Anna....aa expression 😂😂

  • @maanav6134
    @maanav6134 Před 5 lety +29

    Balu looken !!!!!
    Adipolli ayind!!
    (BALU FANS ASSOCIATION )
    ALL BALU FANS LIKE ADI 👍👍👍

  • @geethajyothish6029
    @geethajyothish6029 Před 5 lety +37

    1:02 nice bgm... correct timing...
    Meeshakkaran balu❤

  • @bhagathchand333
    @bhagathchand333 Před 5 lety +47

    7:17 ഇൽ ശിവേടെ എസ്പ്രെഷൻ 👌👌

  • @ilanilan4006
    @ilanilan4006 Před 5 lety +340

    ലച്ചു പച്ചമാങ്ങ തിന്നുന്നത് കണ്ടു വായിൽ വെള്ളം വന്നവരുണ്ടോ

  • @georgyjoseph7790
    @georgyjoseph7790 Před 5 lety +113

    തുടക്കം ലാലിലേട്ടനെ പോല്ലേ വന്ന് അവസാനം സുര്യമാനസം മമ്മൂക്കയെ പോലെ ആയ പോല്ലേ തോന്നീത് എനിക്ക് മാത്രമാണോ
    NB:ഞാൻ ഒരു ദളപതി &ഇക്ക fan ആണ്

    • @ayshuworld1064
      @ayshuworld1064 Před 5 lety +1

      Georgy Joseph njnum

    • @georgyjoseph7790
      @georgyjoseph7790 Před 5 lety

      @@ayshuworld1064 തൊന്നിനാണോ അതോ ഇക്ക ദളപതി fan ആണന്നാണോ

    • @ayshuworld1064
      @ayshuworld1064 Před 5 lety

      Georgy Joseph ikka thalapathi fn.....

    • @georgyjoseph7790
      @georgyjoseph7790 Před 5 lety

      @@ayshuworld1064 They adipolli
      athu pollichutto

    • @jomonj3797
      @jomonj3797 Před 5 lety +1

      Georgy Joseph njanum

  • @rameez2562
    @rameez2562 Před 5 lety +3

    2:59 കിളവൻ കേശുന്റെ ടി ഷർട്ട് 👚 പൊളിച്ചുട്ടാ

  • @msrgaming7886
    @msrgaming7886 Před 5 lety +8

    4:41 Balu annan entry😍😍😘😘

  • @sulumontk8175
    @sulumontk8175 Před 5 lety +7

    4:24 balu entry
    Kola maass 😍😍😍

  • @midhu2187
    @midhu2187 Před 5 lety +30

    Lachu manga kazhichapppo vaayil kappalodaanulla vellam vannoootto 😋😛

  • @renjithnp7830
    @renjithnp7830 Před 2 lety +7

    11:40 എജ്ജാതി ഞെട്ടൽ ബാലുച്ചേട്ടൻ 😆😆😆😆😆😆

  • @rinshadiqbal5989
    @rinshadiqbal5989 Před 5 lety +38

    Shivani.. Is becoming too cute.. These days..

  • @raihanaa3891
    @raihanaa3891 Před 5 lety +135

    മാങ്ങ ചെത്തുന്നത് കണ്ട് ആർക്കേലും വായിൽ വെള്ളം വന്നോ??

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +76

    റിപീറ്റ്‌ അടിച്ച കണ്ട എപ്പിസോഡ് നമ്പർ മെൻഷൻ ...
    മുടിയൻ ചേട്ടൻ ഇഷ്ടം ....

  • @reshmatpk6286
    @reshmatpk6286 Před 3 lety +3

    Parukutty fans like

  • @AjAy-ey9vj
    @AjAy-ey9vj Před 5 lety +8

    Balu Annan vere level Anu😍😍😍

  • @ashiq2659
    @ashiq2659 Před 5 lety +55

    ബാലു ചേട്ടന്റെ ലാസ്റ്റ് ലെ ആ Expressions...എന്റെ പൊന്നോ..😁ചിരിച്ച് മരിച്ച്😂

  • @afsalc.n.8447
    @afsalc.n.8447 Před 5 lety +14

    ഇന്ന് 5 പിള്ളേരുള്ള എന്റെ മീശ വെറും 3 പിള്ളേരുള്ള അച്ഛൻ എടുത്തു കളഞ്ഞു.., ക്രൂരമായിപ്പോയി....

  • @meenakshir8913
    @meenakshir8913 Před 4 lety +4

    1:45 keshoonte baniante ootta kandavar thaazhe neelam mukkuuu 👇👇

  • @joel7065
    @joel7065 Před 5 lety +3

    Ballu chettan polichutta . Chirich chirichu ...... മണ്ണ് തപ്പി .......

  • @strength0710
    @strength0710 Před 5 lety +37

    ആ മീശ വെച്ചോണ്ട് കരയണു 🤣🤣🤣🤣.....

  • @nithinraj7862
    @nithinraj7862 Před 5 lety +58

    കട്ട മീശയേയും താടിയേയും സ്നേഹിക്കുന്ന ചങ്ക്ൻമാർക്ക് ലൈക്കടിക്കാനുള്ള ഇടം😍😍

  • @shaulshaza1569
    @shaulshaza1569 Před 4 lety +1

    എന്റെ പൊന്നോ ആ ബാലു അണ്ണന്റെ ഓട്ടോ വന്നു ഇറങ്ങി ആ സ്ലോ മോഷനിൽ വരുന്ന വരവ് ഉണ്ടല്ലോ പൊളിച്ചു 😍😍😍😍

  • @muhammadmishal5461
    @muhammadmishal5461 Před 5 lety +21

    ബാലുവിന്റെ entry ishtappettavar അടി ലൈക്‌

  • @josehrx17
    @josehrx17 Před 5 lety +87

    Balu and parukutty fans like here 👇👎👎👎