Uppum Mulakum│Flowers│EP# 823

Sdílet
Vložit
  • čas přidán 28. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,9K

  • @safoorasali837
    @safoorasali837 Před 5 lety +3934

    എത്ര പേർ പെട്ടിട്ടുണ്ട് മൊബൈൽ ചാർജ് ചെയ്യാൻ വെച്ചിട്ട് സ്വിച് ഓണക്കാൻ മറന്നവർ എന്നെപോലെ

  • @mubinoushad9146
    @mubinoushad9146 Před 5 lety +3776

    കേശു മുങ്ങിയപ്പോൾ അവൻ അലീന ഫ്രാൻസിസിനെ കാണാൻ പോയതാണെന്ന് ഞാൻ വിചാരിച്ചു 😂😂

  • @rajiajayan8312
    @rajiajayan8312 Před 5 lety +117

    കേശൂ ഒരു മാങ്ങ താട വിഷ്ണു Polichu🤣🤣😂😂😂

  • @wizuwizard7192
    @wizuwizard7192 Před 5 lety +166

    മറ്റുള്ള serialൽ നിന്ന് ഉപ്പും മുളകും എന്ന serial നെ വേറിട്ട് നിർത്തുന്നത് only comedy no ബോറടി പിന്നെ ഇതിലെ നല്ല teamഉം എത്രപേർ ഇതിനോട് യോജിക്കുന്നു

  • @mallumotive_kl
    @mallumotive_kl Před 5 lety +2335

    *പാറുട്ടി ഫാൻസ് ഒന്നോടി വന്നേ😘😘😘✌✌👍👍👍👍👍👍*

    • @anandhubm6571
      @anandhubm6571 Před 5 lety +9

      പാറുക്കുട്ടി ഇസ്തം❣️

    • @aldrinsony236
      @aldrinsony236 Před 5 lety +4

      vanne

    • @adwaithmadhav2770
      @adwaithmadhav2770 Před 5 lety +1

      ellavarum ee account report eyu ithu fake anu

    • @mallumotive_kl
      @mallumotive_kl Před 5 lety

      @@adwaithmadhav2770 എന്ത്‌ fake ആടോ 😏😏

    • @Nobody13113
      @Nobody13113 Před 5 lety +2

      Ororutharude fansukarekkndo nadakkan vayyallo karthave

  • @teenamanoj587
    @teenamanoj587 Před 5 lety +184

    ശിവ പാറുക്കുട്ടിയെ എടുത്തോണ്ട് നടക്കുന്ന കാണാൻ നല്ല ഭംഗി.

    • @vineethat6773
      @vineethat6773 Před 3 lety +1

      🦁🦁🦁🦁🦁🦄🐽🐗🐮🐮

  • @maniacgaming9646
    @maniacgaming9646 Před 5 lety +206

    *ഇവരുടെ അഭിനയ കല എത്രത്തോളം വളർന്നെന്ന് മനസ്സിലാക്കാൻ ഒന്നാമത്തെ എപിസോടും ഇന്നത്തെ എപിസൊടും കണ്ടാൽ മതി.I love ഉപ്പും മുളകും*

    • @aravindkrishna2582
      @aravindkrishna2582 Před 5 lety +3

      ഞാനും ഒരുപാട് സ്നേഹിക്കുന്നു ഈ അഭിനയത്തെ

    • @joepaulvj5620
      @joepaulvj5620 Před 5 lety

      ദശമൂലം ദാമു hahA

    • @rajilafathima1614
      @rajilafathima1614 Před rokem

      ❤️♥️❤️♥️♥️🧡💝💛💚💙💜🤎🖤🤍💗💓💞💕💌💝💝🤎💝🤎💛🖤🖤🤍🤍❤️❤️❤️❤️❤️❤️

  • @noushimhd8812
    @noushimhd8812 Před 5 lety +304

    കേശു അലീനയെ കാണാൻ പോയതാണെന്ന് തെറ്റിദ്ധരിച്ചവർക്ക് ലൈക്ക് അടിക്കാനുള്ള കമന്റ്

  • @aseemtvm4677
    @aseemtvm4677 Před 5 lety +878

    പാറുക്കുട്ടി യുടെ ചിരി ഇഷ്ടമുള്ളവർ എത്ര പേരുണ്ട്😊😍

  • @nisnaparveen4579
    @nisnaparveen4579 Před 5 lety +374

    ശിവാനിയും കേശുവും ഒക്കെ വലുതായിപ്പോയി 😊നമ്മുടെ കൺമുമ്പിൽ വളരുന്ന കുട്ടികൾ

    • @gayathrigayu4599
      @gayathrigayu4599 Před 5 lety +1

      Appam paruvo

    • @nisnaparveen4579
      @nisnaparveen4579 Před 5 lety +5

      @@gayathrigayu4599 പാറു ഇപ്പഴും കുഞ്ഞു തന്നെയല്ലേ..ശിവയും കേശുവും ഇപ്പോ ഒരുപാട് മാറിപ്പോയി

    • @gayathrigayu4599
      @gayathrigayu4599 Před 5 lety +1

      @@nisnaparveen4579 that's right

    • @merinvarghese773
      @merinvarghese773 Před 5 lety

      Satyam

  • @jaleelmk8957
    @jaleelmk8957 Před 5 lety +1457

    1) കുട്ടു മാമ്മനെ കാണുന്നില്ല
    2) Jerry കാണുന്നില്ല
    3) കുട്ടൻ പിള്ള അപ്പൂപ്പനെ കാണുന്നില്ല
    4) പടവലം മാമിയെ കാണുന്നില്ല
    5) ഭാസി uncle കാണുന്നില്ല
    ഇവരൊക്കെ തിരിച്ചു കൊണ്ടുവരണം എന്നു ഉള്ളവർ ❤️like pls😍

    • @lij0076
      @lij0076 Před 5 lety +22

      Jaleel Mk like adichal ivarokke varuo?

    • @sreejaaami7201
      @sreejaaami7201 Před 5 lety +7

      @@lij0076 അത് പൊളിച്ചു 😂😂😃😃😀😀😀😀😀😍😍😍

    • @lij0076
      @lij0076 Před 5 lety +1

      Pinnalla,oola cmnt edunnathinu oru paridhiyille?Like cheydittu endakkana?

    • @jaleelmk8957
      @jaleelmk8957 Před 5 lety +6

      WALKER, chumma comment ഇടാൻ തോന്നി ഇട്ടു . Chettan like തരാം പറ്റുവാങ്ങി തന്നാമതി . Njn നിർബന്ധിക്കുന്നില്ല like കിട്ടിയുരുന്നങ്കിൽ happy ആയേനെ.

    • @jaison5795
      @jaison5795 Před 5 lety +4

      Jerry ne vendaa baaki elaavarum vanaal mathiyayirunnu

  • @velup4331
    @velup4331 Před 5 lety +33

    Vishnu full comedy 😂
    Mango and porotha

  • @nooranourina5245
    @nooranourina5245 Před 5 lety +1407

    ഈ അവധിക്കാലത്ത് ഒരു എപ്പിസോഡ് എങ്കിലും നെയ്യാറ്റിങ്കര വീട്ടിൽ വേണമെന്നുള്ളവർ ലൈക്ക് അടിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കുക😂🙏😂

    • @neju9618
      @neju9618 Před 5 lety +1

      Etra times paranju aaar keakan

    • @shadinshadu__
      @shadinshadu__ Před 5 lety +1

      media.giphy.com/media/1MTLxzwvOnvmE/giphy.gif media.giphy.com/media/1MTLxzwvOnvmE/giphy.gif

    • @reghunathprakash9284
      @reghunathprakash9284 Před 5 lety +1

      1000th episode neyyattinkarayayirikum.

    • @ANSJ2709
      @ANSJ2709 Před 5 lety +1

      Arum kelkilla please neyyattinkara episode

    • @vishnugopichandran5524
      @vishnugopichandran5524 Před 5 lety +1

      Orikalum angane oru episode varilla

  • @binojissan
    @binojissan Před 5 lety +774

    Keshu mungiyappol njan orthu Alina Francisine kanan poyathanennu 😅😅😂😂😂😂

  • @Luffheeee
    @Luffheeee Před 5 lety +84

    പാറുക്കുട്ടി ഓരോ എപ്പിസോഡ് കൂടുമ്പോൾ തകർക്കുകയാണല്ലോ...😍😍😍

    • @babyshopplanet6884
      @babyshopplanet6884 Před 3 lety +1

      Churidar nellu lechu Juhirustagi yescarrcet👍👍👍 good👍👪

  • @naveenrajunikuttan7719
    @naveenrajunikuttan7719 Před 5 lety +42

    ശിവ നല്ലകുട്ടിയായി പാറുക്കുട്ടി നമ്മുടെ സ്വത്താ😃😃😃

  • @shonnmiriamtomson6907
    @shonnmiriamtomson6907 Před 5 lety +1015

    ഉപ്പും മുളകിലെ ലച്ചു...❤❤
    തേരാപാരയിലെ ലോലന്‍...❤❤
    ഇവരെ രണ്ടുപേരെയും പെരുത്തിഷ്ടമുള്ളവര്‍ ഇവിടെ കമോണ്‍...👇👇

    • @user-me9ik6sn3j
      @user-me9ik6sn3j Před 5 lety +22

      എന്നാൽ പിന്നെ അശ്വതി അച്ചു ലച്ചു ആയാൽ മതിയാരുന്നു അല്ലേ........ 😃😃😃

    • @mansoormansoor636
      @mansoormansoor636 Před 5 lety +1

      Athe policheneee

    • @maneeshasayandh7037
      @maneeshasayandh7037 Před 5 lety +3

      Aswathy achu nammade lachu aayal mathiyayirunnu

    • @alfifaizi0346
      @alfifaizi0346 Před 5 lety +1

      surya kannattu Athu sooooper

    • @varunn7805
      @varunn7805 Před 5 lety +2

      Lolan uyir ival m$^&&

  • @shamlasheri
    @shamlasheri Před 5 lety +922

    823 എപ്പിസോഡ് ആയി നീലു ചേച്ചി pregnent ആയി പാറുക്കുട്ടി വന്നു പാറുക്കുട്ടിന്റെ ഒന്നാം പിറന്നാളും ആഘോഷിച്ചു പാറുക്കുട്ടി ഡയലോഗ് വരെ പറഞ്ഞു തുടങ്ങി മുടിയൻ ചേട്ടൻ Bsc പാസ്സ് ആയി എന്നിട്ടും നെയ്യാറ്റിൻകര എപ്പിസോഡ് എന്ന സ്വപ്നം മാത്രം ബാക്കി.

  • @standwithjustice2398
    @standwithjustice2398 Před 5 lety +1093

    മൊബൈൽ ചാർജിനു വെച്ച് സ്വിച്ച് ഇടാൻ ഒരു പ്രാവശ്യമെങ്കിലിം മറന്നു പോയവരുണ്ടോ

  • @rudraafsal7210
    @rudraafsal7210 Před 5 lety +20

    ദേശ സ്നേഹം ഉയർത്തുന്ന episode
    നമ്മുടെ നാടിന്റെ ദേശിയ ഭക്ഷണം ആയ പൊറോട്ടയും ബീഫും ഉള്‍പ്പെടുത്തിയ scrpit 😋😋

  • @shanibashanu6919
    @shanibashanu6919 Před 5 lety +480

    Comment vayichukond kanunnavar undenkil 👍 adiche

  • @midhunkrishnan7143
    @midhunkrishnan7143 Před 5 lety +286

    Karikkile aswathy achu LACHU aayaa mathiyaayirunnu..
    EDIT:Kariku team inde cheriya oru entry eee programilayaalengilum mathiyaayirunnu nadi rajisha okke vannapole.lachunteyo mudiyandoye friends aaayittu..porichene..george and lolan thick fan.

  • @unniunni-dc5tq
    @unniunni-dc5tq Před 5 lety +38

    ശിവാനിയുടെ മാറ്റം വേറെ ലെവൽ ആയിട്ടോ...

  • @user-ud9zx1dq4d
    @user-ud9zx1dq4d Před 5 lety +57

    ആദ്യ ആയിട്ട് നെയ്യാറ്റിന്‍കര അപ്പൂപ്പന്‍ വിറച്ചു. Neelu ചേച്ചി virapichu 😂😂😂

  • @adarsh3177
    @adarsh3177 Před 5 lety +1065

    ഉപും മുളകും എത്ര വർഷം kazhinalum തിരരുത് എന് ആഗ്രഹികുനവർ
    Hit like 👍❤

  • @darsanasudevan6083
    @darsanasudevan6083 Před 5 lety +83

    Uppilitta mangayum ...chargilitta phonum....
    Pwoliyeee😹

  • @sadiq509
    @sadiq509 Před 5 lety +62

    മൊബൈൽ ഫോണിൻറെ ഉപയോഗം കുറയ്ക്കുക എന്നതാണ് അടുത്ത ലക്ഷ്യം

  • @jaleelmk8957
    @jaleelmk8957 Před 5 lety +50

    😍Paru കുട്ടിക്ക് നീലു chechiye ഭയങ്കര ഇഷ്ട്ടം എന്ന് തോന്നുന്നു തോളിൽ കിടന്നത് കണ്ടില്ലേ

  • @Sabir_kp_
    @Sabir_kp_ Před 5 lety +589

    ഉപ്പും മുളകിലും ഒന്ന് മുഖം കാണിക്കാൻ അവസരം💕 കിട്ടിയാൽ എത്ര പേര് പോവും 😘

  • @foodvlogerskerala
    @foodvlogerskerala Před 5 lety +71

    ആ കട എന്നോടുകൂടി ഒന്ന് പറയോ.... കേട്ടിട്ട് കൊതിയാവുന്നു😋😋😋😋😋

  • @prameedaprasenankudajadri3839

    പടവലത്തേ അമ്മുമ്മടെ വഴക്കും കുശുമ്പും കേട്ടിട്ട് കുറേ നാളായി മുട്ടിനു വയ്യാതത് കൊണ്ടാണോ വരാത്തത് 😂😂😘😍

  • @prajilasijil1657
    @prajilasijil1657 Před 5 lety +46

    കേശു മെലിഞ്ഞു സുന്ദരൻ ആകുന്നുണ്ട് അല്ലെ friends

  • @AjmalAju-gz3kk
    @AjmalAju-gz3kk Před 5 lety +142

    നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹമുള്ളവർ like adi

  • @vishnuhz5997
    @vishnuhz5997 Před 5 lety +110

    Parukutty ne kaanan Vendi maatram Eppisode Kaanuvar Indo... Anne pole........ parukutty katta Fan 😍😘

  • @noushadkottayiparambilbeer3078

    ഈ എപ്പിസോഡുകളിൽ എല്ലാവരുടേയും ചുണ്ടിന്റെ colour ആരെങ്കിലും ശ്രദ്ധിച്ചോ😉🤔

  • @nishaanikuttan459
    @nishaanikuttan459 Před 5 lety +61

    "Passing the ball.."
    Enna ee vakku ee episodil shradhichavar like adikku

  • @anjukreji9144
    @anjukreji9144 Před 5 lety +47

    പാറുകുട്ടിടെ ചിരി 😍😍😘😘😘

  • @shilpasvictor1327
    @shilpasvictor1327 Před 5 lety +113

    Neelu Chechi black dress ittappo onn cheruppam ayath pole. Old episode enna adhyam karuthiyath 😉😉😉

  • @sarathraj7395
    @sarathraj7395 Před 5 lety +85

    പാറുക്കുട്ടീടെ ചിരി കാണാൻ ഇഷ്ടമുള്ളവർ എത്രപേരുണ്ട് വേഗം വരൂ...like അടിക്കൂ... . പാറുക്കുട്ടീ.. 😘😘😘😘

  • @reenajoeseph8124
    @reenajoeseph8124 Před 5 lety +109

    ഉപ്പും മുളകും ഒരിക്കലും നിൽക്കരുതെന്ന് ആഗ്രെഹമുള്ളവർ ആരൊക്കേ..............

  • @lyfofmariam6503
    @lyfofmariam6503 Před 5 lety +149

    parukutty ishtam 💕💕💕💕💕💕 expression queen 😍😘

  • @subairsubair8782
    @subairsubair8782 Před 5 lety +214

    keshu mungiyappol aleenayae kanan poyathanannu thonniyavar like adikku.....😃

  • @archanaammu9922
    @archanaammu9922 Před 3 lety +12

    പാറുക്കുട്ടിയുടെ ചിരി കാണാന് നല്ല ഭംഗി♥️♥️

  • @brittogba130
    @brittogba130 Před 4 lety +18

    Mudiyan - Keshu. ,,Enikkoru Manga Thada,, Ohh aa dialogue superb,, Ellarum abhinayikkuvalla jeevikkukaya ,, Natural acting
    Best Of Luck Uppum Mulakum🌹🌹🌹🔥🔥😘😘😘

  • @anjanapanikker112
    @anjanapanikker112 Před 5 lety +58

    ബാലു ചേട്ടാ ഒന്ന് പെട്ടന്ന് വാ ഞങ്ങൾ ചേട്ടനെ മിസ്സ്‌ ചെയ്യുന്നു

  • @Jaabi_mhmd_
    @Jaabi_mhmd_ Před 5 lety +862

    മൊബൈൽ ചാർജ് ചെയ്യാനിട്ടു സ്വിച് ഇടാൻ മറന്ന് പോയ അനുഭവം ഉള്ളവർ ആരൊക്കെയുണ്ട്

    • @lisasusanlijo6875
      @lisasusanlijo6875 Před 5 lety +2

      Jabir Dq jr Njan unde

    • @aysha9659
      @aysha9659 Před 5 lety +1

      ente ikka 2 മണിക്കൂർ charge ന് വെച്ചിട്ട് വന്നു നോക്കിയപ്പോ സ്വിച്ച് on ആക്കിയിട്ടില്ല😊

    • @Jaabi_mhmd_
      @Jaabi_mhmd_ Před 5 lety

      @@aysha9659 😊

    • @jubairiyajubi4524
      @jubairiyajubi4524 Před 5 lety

      ഞാൻ എപ്പോഴും മറക്കും

    • @Jaabi_mhmd_
      @Jaabi_mhmd_ Před 5 lety

      @@lisasusanlijo6875 Same 😊😊

  • @fathimahibap.m9354
    @fathimahibap.m9354 Před 5 lety +38

    Chargilitta phone...
    Uppilitta manga..
    Ha ha ha 😅

  • @niyaspanthappilan
    @niyaspanthappilan Před 5 lety +62

    *കേശു പൊറാട്ടയെ വാഴയിലയിൽ ഇട്ട്... വർണ്ണിച്ചത് കേട്ടപ്പോൾ.. ഗോദ്ദയിൽ ടൊവി ബീഫും പൊറാട്ടയും വർണ്ണിച്ച ഒരു ഫീൽ....* 😉

  • @aruncsanthosh2304
    @aruncsanthosh2304 Před 5 lety +97

    അല്ലെങ്കിലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു എന്തു ചെയ്താലും അത് പൊളിച്ചടുക്കാൻ നമ്മളെ അറിയുന്ന ആരെങ്കിലും കാണും....
    പ്രതേകിച്ചു ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമക്ക് പോകുമ്പോൾ

    • @rethik.m150
      @rethik.m150 Před 5 lety +1

      ചേട്ടന്മാരെ ചേച്ചിമാരെ പ്ലീസ്‌ ഞാൻ ഒരു കുട്ടി യൗറ്റുബെറാണ് അതുകൊണ്ട് എന്നെ ഒന്നു സപ്പോർട്ട് ചെയോ പ്ലീസ് പ്ലീസ്

  • @user-ol3pt2hf2u
    @user-ol3pt2hf2u Před 5 lety +241

    ഡാ കേശു...
    പൊറോട്ട വാഴയിലയിൽ കിട്ടുന്ന കടയെവിടെയാടാ......
    മുടിയൻ റോക്ക്സ്

  • @hamzahamza.k9554
    @hamzahamza.k9554 Před 5 lety +54

    Shivani തടിച്ചിട്ടുണ്ട്

  • @UN-gk8yr
    @UN-gk8yr Před 5 lety +86

    കേശു വിനു foodum 😋
    മുടിയനു ഫോണും 😎
    ശിവാനിക്ക് കൗണ്ടർ അടിയും 😉
    ലെച്ചുവിന് തത്വങ്ങൾ പറയലും 😁
    പാവം കുഞ്ഞാവ 😥 ഇനി അവൾ എന്താവും എന്തോ... 🤗
    ഹോബിസ് 😆😆😆👍👍👍👍👍👍

  • @anjukreji9144
    @anjukreji9144 Před 5 lety +203

    ഇതുപോലെ മാങ്ങ എടുക്കാൻ പോകുന്നവർ ഉണ്ടോ 😂😂😍😍

    • @Ashikvkvkd
      @Ashikvkvkd Před 5 lety

      Anju K Reji njan und

    • @neju9618
      @neju9618 Před 5 lety

      Cherupathil poit ind

    • @noelsvlog.
      @noelsvlog. Před 5 lety

      czcams.com/video/AK0KkKnEZJw/video.html

  • @remoyt6151
    @remoyt6151 Před 5 lety +255

    പാറുക്കുട്ടി കട്ട ഫാൻസ് ലൈക് അടിക്കാനുള്ള കമെന്റ്! പിന്നെ uploader അണ്ണൻ കിടുവാണ് കേട്ടോ...!😇

    • @risvanan6844
      @risvanan6844 Před 5 lety +2

      തേങ്ങയാണ്,,, ഒരിക്കലെങ്കിലും notification തന്നാൽ ഒന്നും വരാൻ പോകുന്നില്ല,,

  • @annetteprakash5197
    @annetteprakash5197 Před 5 lety +57

    പണ്ട് dinner കഴിക്കുമ്പോള്‍ കണ്ടുകൊണ്ടിരുന്ന ഉപ്പും മുളകും ഇപ്പോള്‍ lunch കഴിക്കുമ്പോള്‍ കാണുന്നു...

  • @PRANAVPR-do3xx
    @PRANAVPR-do3xx Před 5 lety +26

    കേശു മിടുക്കനാ
    അച്ഛന്റെ മോൻ തന്നെ 😎😎😎
    മുടിയനും കൊള്ളാമായിരുന്നു 😀
    പക്ഷെ കടയുടെ പേര് പറഞ്ഞില്ല🙁🙁

  • @rajven8529
    @rajven8529 Před 5 lety +182

    ശേ ഞാൻ വിചാരിച്ചു അലീന ഫ്രാസിസ് വീട്ടിൽ പോയതാണ്... എല്ലാം നശിപ്പിച്ചു

  • @nandunands1734
    @nandunands1734 Před 5 lety +82

    Sunday holiday bgm..

  • @msc8927
    @msc8927 Před 5 lety +286

    ഞാൻ എല്ലാര്ക്കും ലൈക്‌ കൊടുക്കും, എനിക്ക് ആരേലും തിരിച് തരോ?

  • @pebicooks1961
    @pebicooks1961 Před 5 lety +72

    കേശു പൊറോട്ട കഴിച്ചത് വർണിച്ചപ്പോൾ വായില് വെള്ളം വന്നത് എനിക്ക് മാത്രം ആണോ ?😋

  • @idlebrain4073
    @idlebrain4073 Před 5 lety +20

    06:54 lachu: ithenthan.... Passing the ball aa ?? 😂😂😂

  • @SreekumarTalksOfficial
    @SreekumarTalksOfficial Před 5 lety +16

    പാറുക്കുട്ടി 😍😍😍

  • @zainulabid2453
    @zainulabid2453 Před 5 lety +14

    എലാം ദിവസവും പാറു കുട്ടി score ചെയുന്നിടല്ലോ

  • @nisnaparveen4579
    @nisnaparveen4579 Před 5 lety +70

    ഇതെന്താ എല്ലാരുടേം ചുണ്ട് ഒരു മാതിരി പർപ്പിൾ കളർ

  • @rajirr2912
    @rajirr2912 Před 5 lety +101

    Mudiyane pole enikkum abatham pattaarund charginu phone vachitt switch on aakkaan marakkum😉😉

  • @rasheedabu3211
    @rasheedabu3211 Před 5 lety +84

    Parukkutty is very cute😍😍😘😘😘......

  • @hunaismk2349
    @hunaismk2349 Před 4 lety +5

    ഈ എപ്പിസോഡ് 2020 തിൽ കാണുന്നവരുണ്ടോ

  • @archanachandran3709
    @archanachandran3709 Před 5 lety +21

    parukutty vanna shesham sivakuttye oru mind illa aa vtl ullavrkkum veiwersinum onnum..paru lechu mathy..pavam nammude sivanikuttykkude like koduthudey....

  • @sharechattools2080
    @sharechattools2080 Před 5 lety +236

    പാറുകുട്ടി ഫാൻസ് ഉണ്ടോ...? ഉണ്ടെങ്കിൽ ലൈക്ക് അടി...😍😍😍

  • @shanibashanu6919
    @shanibashanu6919 Před 5 lety +86

    Parukuttiye kand kettippidich oru umma kodukkan aakrahamullavar undo

  • @ayyappadassuresh1187
    @ayyappadassuresh1187 Před 5 lety +70

    ഇത് കാണുന്ന മൊബൈൽ ചാർജ് ചെയ്യുമ്പോൾ പലപ്പോഴും സ്വിച്ച് ഇടാത്ത ഞാൻ 😎😎

  • @familyworld1702
    @familyworld1702 Před 5 lety +38

    പാറുക്കുട്ടിയെ ഇഷ്ടമുള്ളർ like അടി പ്ലീസ്

  • @ramachandranap1486
    @ramachandranap1486 Před 5 lety +39

    mudiyane pole thenga karandu thinnunnavar aarokke anganeyulluvar 👍👍👍👍👍👍👍👍

  • @ponnuarshi2920
    @ponnuarshi2920 Před 5 lety +221

    Comments vayich kond kanunnavar like adi 😍

  • @arundominic3596
    @arundominic3596 Před 5 lety +91

    മൊബൈൽ കുത്തുന്നതിനു തെറി കേൾക്കുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമൻറ്

  • @philosopher8255
    @philosopher8255 Před 5 lety +15

    make up ഇല്ലാത്ത പണ്ടത്തെ ശിവയെയാണ് കാണാൻ ഭംഗി...

  • @kuttukuttu8613
    @kuttukuttu8613 Před 5 lety +147

    പാണ്ഡവാസ്‌ നു ഒഡീഷൻ കിട്ടിയാ പൊളിക്കും
    ബാലു ചേട്ടനെ മിസ് ചെയ്തില്ലേ ഇന്നലെ .....

  • @mallumotive_kl
    @mallumotive_kl Před 5 lety +240

    *ഈ പിള്ളേരുകും അച്ഛനും അമ്മക്കുമൊന്നും പ്രായമാവുന്നില്ലേ,ഉപ്പും മുളകും നമ്മൾ കൂട്ടാൻ തുടങ്ങിട്ടു നാളു കുറെ ആയല്ലോ*

    • @suneeshasurendran5418
      @suneeshasurendran5418 Před 5 lety +2

      Thankal famous aayalle newsiloke kandu thangalde Peru....

    • @bavijayasree4961
      @bavijayasree4961 Před 5 lety +6

      pillerkku koodunnundallo....

    • @mallumotive_kl
      @mallumotive_kl Před 5 lety

      @@bavijayasree4961 😄😄😄😄✌

    • @mallumotive_kl
      @mallumotive_kl Před 5 lety

      @@suneeshasurendran5418 😲🤔🤔🤔

    • @prajilasijil1657
      @prajilasijil1657 Před 5 lety +2

      ദശമൂലം ദാമു DD ഓഹ് 😳എന്തൊരു കണ്ടു പിടുത്തം

  • @salmansheraf4157
    @salmansheraf4157 Před 5 lety +64

    എന്തു കമന്റ് ഇട്ടാലും ലൈക് കിട്ടുന്ന ഒരേ ഒരു സ്ഥലം
    ഉപ്പും മുളകും 😍

  • @muhammedunais.p.p162
    @muhammedunais.p.p162 Před 5 lety +32

    ബാലുവിനെ മിസ്സ്‌ ചെയ്യുന്നവർ pls like 👍👍👍

  • @aparnaappuz8414
    @aparnaappuz8414 Před 5 lety +28

    Paru kuttiye ketti pidich umma kodukkan agrahikunnavar undo...😚😚😚😚😚😚😚

  • @akashmathew2959
    @akashmathew2959 Před 5 lety +42

    I love uppum mulakum's video
    I always see uppum mulakum

  • @manunairmanu7316
    @manunairmanu7316 Před 5 lety +16

    ..😍😍😍😍 ഈ കുടുംബം ഇഷ്ടം...😍.ഇതാണ് യദാർത്ഥ കുടുംബ സീരിയൽ.. പാറുകുട്ടി ഇസ്തം..😍😍😻😻😘🙂

  • @gayathri6583
    @gayathri6583 Před 5 lety +14

    paru,Siva,keshu,lechu, mudiyan ishtam😍❤

  • @shanibashanu6919
    @shanibashanu6919 Před 5 lety +58

    Ee kudumbam pottunna neelu chechikk irikkatte innathe 👍

  • @shijibinoy9517
    @shijibinoy9517 Před 5 lety +39

    Uppum Mulakum 2 ayi thirikkam.. Before Parukutty (BP)..After Parukutty (AP).. Parukutty vannathinu shesham ulla episodes vedum vedum kanunnavar undo..

  • @ummeestalks6881
    @ummeestalks6881 Před 5 lety +6

    ഉപ്പിലിട്ട മാങ്ങയും ചാർജിലിട്ട ഫോണും 😆😆😎 അടിപൊളി

  • @ramlabasheer5337
    @ramlabasheer5337 Před 5 lety +91

    വിഷ്ണൂനെ പോലെ തേങ്ങ കരണ്ട് തിന്നവർ എത്രപേരുണ്ട്?

  • @safeeqyahoomohammed5888
    @safeeqyahoomohammed5888 Před 5 lety +11

    ഉപ്പും മുളകും അവസാനിച്ചാലും ഈ ഫാമിലി യെ മലയാളികൾ ഒരിക്കലും മറക്കില്ല. ലവ് യു ഉപ്പും mulakum. 😘😘😘😍😍

  • @sreejithsreedharan3044
    @sreejithsreedharan3044 Před 5 lety +21

    Evide kurach arakkan und
    Neelu chache Mass🔥🤗

  • @arvis471
    @arvis471 Před 5 lety +10

    എല്ലാവരുടെയും ചുണ്ടിൽ എന്താണൊരു നിറവ്യത്യാസം.. ഒരു നീലിപ്പ്...

  • @world-of-susan.
    @world-of-susan. Před 5 lety +17

    This serial keeps improving. The characters have mellowed. Earlier Balu was coarse, now he is just Balu. May be I am getting used to the characters. But there is a definite effort to add something positive to each person. I am old, 64. Yet I enjoy this serial. It is very relaxing.

  • @kripakrishna549
    @kripakrishna549 Před 5 lety +93

    Parukutty de purikam koode azhuthiyal kooduthal sundari ayena😄

  • @vishnunamboothiri9690
    @vishnunamboothiri9690 Před 5 lety +75

    Uppum mulakum daily kaanuvar like

  • @priyapripri4354
    @priyapripri4354 Před 5 lety +48

    ക്യാമറ മാറ്റിയോ ?🤔
    നീലുചേച്ചിന്റെ മുഖത്തൊക്കെ ന്തൊരു വെളിച്ചം ..

    • @sassikaladeviks3969
      @sassikaladeviks3969 Před 5 lety +3

      Camera maattiyaal Neelu chechiyude mukhathu maathramallallo mattullavarude mukhathum velicham varille? Neelu chechik oro divasam kazhiyumthorum soundaryam koodukayaanu.

  • @fathermother2722
    @fathermother2722 Před 5 lety +47

    Pandavas win cheytho ennu ariyan wish ullavar like pls

  • @millenniumspotm.g.sudarsanan

    "ഇവിടെ കുറച്ചരക്കാനുണ്ടെന്ന്" നീലു ചന്ദ്രനോട് പറയുന്ന രംഗത്തിൽ നീലുവിന്റെ ആക്ഷൻ ശരിക്കും ഷീലാമ്മയെ (നടി ഷീലയെ) ഓർമ്മിപ്പിക്കുന്നതാണ്..അങ്ങനെ തോന്നിയവർക്കു ലൈക് അടിക്കാം.

  • @rejikumar4961
    @rejikumar4961 Před 5 lety +25

    ee kudumbam original allennorkkumbol veshamam varunnu

  • @ummermp3187
    @ummermp3187 Před 5 lety +8

    neelunu black Churidar nalla match😊😊😊

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +15

    മ്മടെ ഏട്ടന്റെ ലൂസിഫർ കണ്ടവർ അടി ലൈക്ക് ...