Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 824

Sdílet
Vložit
  • čas přidán 31. 03. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,3K

  • @adarsh3177
    @adarsh3177 Před 5 lety +2838

    പഴയതുപോലെയുളള comedy episodes വേണമെനുളളവർ ലെെകടിചേ...😁👍🏻

    • @lij0076
      @lij0076 Před 5 lety +39

      Adarsh LIKE adichal pazhayadupolulla cmdy episode varuo?😀😀

    • @uniqueinnature1173
      @uniqueinnature1173 Před 5 lety +25

      Uppum mulakum eppazhum eppozhum comedy aanallo

    • @uniqueinnature1173
      @uniqueinnature1173 Před 5 lety +5

      @@lij0076 varumayirikkum

    • @adarsh3177
      @adarsh3177 Před 5 lety +7

      @@lij0076 uploader comments vayyikkubol kanuvallo 😇

    • @dreamkiller4796
      @dreamkiller4796 Před 5 lety +5

      @@adarsh3177 😇😎

  • @Jaabi_mhmd_
    @Jaabi_mhmd_ Před 5 lety +1024

    കുലുക്കി സർബത്ത് എന്ന് കേട്ടപ്പോൾ "കരിക്കിലെ shibu" വിനെ ഓർമ വന്നവരുണ്ടോ ഇവിടെ
    😍😍കരിക്ക് ഇഷ്ട്ടം 😍😍

  • @vipindask7524
    @vipindask7524 Před 5 lety +2478

    കുലുക്കി സർബത്ത് നെ കുറിച്ച് പറഞ്ഞപ്പോ കരിക്കിലെ ഷിബു വിനെ ഓർമ വന്നത് എനിക്ക് മാത്രം ആണോ 🤔🤔

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +743

    ☺️👌👌Nalla episode appuppan aayal ingene venom 😘
    Neyyatinkara appupane ethra perkku ishta like adik 😊

    • @anandhubm6571
      @anandhubm6571 Před 5 lety +11

      ചിലപ്പോഴൊക്കെ തിലകൻ ചേട്ടന്റെ അതേ അഭിനയ രീതിയാണ് നെയ്യാറ്റിൻക്കര അപ്പൂപ്പനും😁

    • @rajasreekumar2678
      @rajasreekumar2678 Před 4 lety

      Great 🙂

  • @stenyshahil811
    @stenyshahil811 Před 5 lety +58

    ഈ മൊബൈലിനെ പറ്റി അധികം പറയരുത്... അതില്ലായിരുന്നെങ്കിൽ ഈ ഉപ്പും മുളകും കാണാൻ പറ്റുമായിരുന്നോ ? 😜

  • @sideektvm3335
    @sideektvm3335 Před 5 lety +177

    ശിവയുടെ മാസ്സ് ഡയലോഗ് സൂപ്പർ സ്റ്റാറുകളുടെ ഫിലിം പൊട്ടുന്നു , പിന്നെയാ 8 രൂപയുടെ കുപ്പി ഗ്ലാസ്‌

  • @rjtraveller4900
    @rjtraveller4900 Před 5 lety +1822

    ചൂട് കാരണം നാട്ടുകാർക്ക് വേണ്ടി കുലുക്കി സർബത്ത് തുടങ്ങാം എന്ന ആശയവുമായി മുന്നോട്ട് വന്ന കേശുവിനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍

  • @ViShNuPriya-wc7yp
    @ViShNuPriya-wc7yp Před 5 lety +202

    ജനിച്ച നാളുകൾ തൊട്ട് അദ്ധ്യാനിച്ചു ജീവിക്കുന്ന പാറുക്കുട്ടി 🤗😁💓

  • @muhammedirfan313
    @muhammedirfan313 Před 5 lety +217

    ഫോണിൽ കേറി കണ്ണസുഖം വരുന്നാണെങ്കിലേ ഈ ലോകത്തെ ജനങ്ങൾക്ക് കണ്ണാശുപത്രി കേറിയിറങ്ങാനേ സമയേണ്ടാവൂ......
    ലച്ചു....😁😁😁😂😂

  • @Sharathkumarrr
    @Sharathkumarrr Před 5 lety +1327

    *Food കഴിക്കുമ്പോൾ ഉപ്പും മുളകും കാണുന്നവരുണ്ടോ..*

  • @ramkumarjr1105
    @ramkumarjr1105 Před 5 lety +51

    അപ്പൂപ്പൻ കിടുക്കി ❤️ Good message to Newgen PUBG kids 😋😍

  • @1212Vinu
    @1212Vinu Před 5 lety +16

    നോസ്റ്റു.... ഇതേ പോലെ പണ്ട് കടയിൽ പോയി വരാൻ വൈകുമ്പോ അമ്മമ്മ റോഡിൽ വന്ന് നോക്കുന്നത് ഓർത്തു പോയി ഞാൻ.. Thanks for this episode team uppum mulakum

  • @murshidaunais8358
    @murshidaunais8358 Před 5 lety +353

    Inn njngle 1st wedding anniversary
    😊
    Njanglk oru 💯like tharuo

  • @gamingbudy3958
    @gamingbudy3958 Před 5 lety +61

    അന്ന് വിഷ്ണു മുടി വെട്ടാൻ വന്നപ്പോൾ നീലു സമ്മതിച്ചില്ല മുടി വെട്ടിയാൽ നിന്നെ കാണാൻ ഒരു രസവും ഇല്ലന്ന് നീലു പറഞ്ഞു

  • @anandhubm6571
    @anandhubm6571 Před 5 lety +366

    *പാറൂട്ടിയുടെ❣️ Cute Scenes* Repeat അടിച്ചു കാണുന്നത് ഞാൻ 🤩 മാത്രമല്ലല്ലോ ല്ലേ😍?????

    • @shahishanuzzz9643
      @shahishanuzzz9643 Před 5 lety +3

      ഒരു കമ്പനിക്ക് ഞാനും കൂടാം 😀😀😂🤣🤣🤣

    • @anandhubm6571
      @anandhubm6571 Před 5 lety +1

      @@shahishanuzzz9643 😁🤩😁

    • @ajaj64
      @ajaj64 Před 5 lety +1

      Njan eppalum anganae aanu

    • @anandhubm6571
      @anandhubm6571 Před 5 lety +1

      @@ajaj64 🤩😍

    • @yadhukrishnapradeep5266
      @yadhukrishnapradeep5266 Před 5 lety

      @@shahishanuzzz9643 qweeertyuioolkhfdshgfddsaggghhjuiijjjjjjjjjjvcxzzccvbjjjjjmkkkkllkkkjnbcf

  • @girll9559
    @girll9559 Před 5 lety +487

    കുലുക്കി അടിക്കാൻ വേണെ നമ്മടെ 'ഷിബു' പഠിപ്പിക്കും കേശു........
    #karikkufan

  • @shahnashafi711
    @shahnashafi711 Před 5 lety +178

    വിരുന്ന്കാർ വന്നിട്ട് കടയിൽ പറഞ്ഞയച്ചാൽ സാധനത്തിന്റെ ആവിശ്യം കഴിഞ്ഞിട്ട് സാധനവുമായി വന്നിരുന്ന ഒരു കാലം 🍫🍬🍭🍭🍭🍭🍭🍭

    • @modniyas2804
      @modniyas2804 Před 5 lety +4

      Shahna Suhail അതൊക്കെ ഒരു കാലം 😝

    • @kamuhammed9356
      @kamuhammed9356 Před 5 lety

      😊😀😊

    • @basilbp8792
      @basilbp8792 Před 5 lety

      Vanbadi

    • @noushadali8366
      @noushadali8366 Před 5 lety +1

      Sathyam 😁😁

    • @sudheeshk3135
      @sudheeshk3135 Před 4 lety +1

      ഒരു മഞ്ഞ റാപ്പർ ഉള്ള മുട്ടായി ഉണ്ടായിരുന്നു നല്ല സൂപ്പർ പേര് മറന്നു അതായിരുന്നു

  • @vrindavijayan4465
    @vrindavijayan4465 Před 5 lety +806

    ഔട്ടോ ചന്ദ്രന്റെ കല്യാണം എപ്പിസോഡ് വേണമെന്ന് ഉള്ളവർ ലൈക്ക് അടിച്ചു പാസ്സാക്കിയെ 😝😂🤘

  • @muhammadalibava1108
    @muhammadalibava1108 Před 5 lety +124

    നീലു ചേച്ചി കാത്തിരുന്നപോലെ ആരുടെക്കെ അമ്മമാർ നിങ്ങളെ കാത്തിരുന്നിട്ടുണ്ട്‌

  • @msc8927
    @msc8927 Před 5 lety +606

    ഞാൻ സ്വപ്നം കാണുകയാണോ? കമന്റ്‌ ബോക്സിൽ ആദ്യത്തെ പത്തിൽ, എന്റെ സന്തോഷത്തിൽ എല്ലാരും like അടിച്ചു പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു

  • @aseemtvm4677
    @aseemtvm4677 Před 5 lety +409

    ഉപ്പും മുളകും അടിക്ട് അയിപ്പോയവർ ഉണ്ടോ..ഉണ്ടെൽ ഇവിടെ ഒന്നു അമർത്തിയിട്ട്‌ പോയ്ക്കൊലീൻ🤗😄

    • @mohdnajimp7965
      @mohdnajimp7965 Před 5 lety

      Aseem Tvm Hiii❤️👌❤️👌😃😃😃😃👌😃❤️🌹🤣😂

    • @mohdnajimp7965
      @mohdnajimp7965 Před 5 lety

      Aseem Tvm Hlooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌😃😃😃😃😃😃😃😃😃😃

    • @sheebarahim9598
      @sheebarahim9598 Před 5 lety

      Sathym

    • @sheebarahim9598
      @sheebarahim9598 Před 5 lety

      💕💕💕💕💕❤❤❤💞💞

  • @vandipranthanmalappurakkar8720

    ഞമ്മളെ ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നവർ ആരൊക്കെ ബാലു ചേട്ടൻ ഫാൻസ് എവിടെ നിങ്ങൾ 😍😍😍😍

  • @nabhannabu2455
    @nabhannabu2455 Před 5 lety +68

    പാറുകുട്ടിയെ എത്രപേർക്ക് ഇഷ്ട്ടനെന് like button അടിച്ചു കാണിച്ചേ

  • @ammusammu8309
    @ammusammu8309 Před 5 lety +61

    Neelunte tension pakka originality .... heart touching 😍😍😍😍😘😘😘😘😘😘😘😘

  • @salmaneranikkal818
    @salmaneranikkal818 Před 5 lety +38

    ഒരമ്മയുടെ വേവലാതി അത് എത്രത്തോളം എന്ന് കാണിച്ചുതന്ന സീന്‍...👌

  • @mohammedsuhailvaliyakath6789

    ഞാൻ ഇന്ന് ലോനപ്പന്റെ മാമോദിസ ഫിലിം കണ്ടു.. നമ്മടെ നീലുച്ചേച്ചി അതിൽ പൊളിച്ചടുക്കിയിട്ടുണ്ട് 😘😘😘

  • @rajven8529
    @rajven8529 Před 5 lety +321

    ചോറു കഴിക്കുമ്പോൾ ഉപ്പും മുളകും കാണുന്നവർ like cheey 👍

  • @eldhoseldhosvarghes4040
    @eldhoseldhosvarghes4040 Před 5 lety +144

    ബാലു അണ്ണൻ എവിടെ പോയി മിസ്സ് യൂ ബാലചന്ദ്രൻ തമ്പി

  • @nizamknizam9120
    @nizamknizam9120 Před 5 lety +6

    വർത്തമാനകാല സമൂഹത്തിന് ഒരു ഓർമ്മപ്പെടുത്തൽ..., നമ്മുടെ യുവത്വത്തിന് ഒരു തിരിച്ചറിവ് നൽകാൻ സഹായിക്കുന്ന എപ്പിസോഡ്...
    നല്ല സന്ദേശം...

  • @rimshidhach2498
    @rimshidhach2498 Před 5 lety +125

    Keshu Shiva icecreamum thinnukond varuna scene Nala rasamund

  • @Jaabi_mhmd_
    @Jaabi_mhmd_ Před 5 lety +32

    പഴയ കാല ഓർമകളെ തോന്നിപ്പിക്കുന്ന ഒരു episod നെയ്യാറ്റിൻകരയിൽ വെച്ച് വേണം എന്ന് ആഗ്രഹമുള്ളവർ like അടിച്ചേ

  • @safwan856
    @safwan856 Před 5 lety +30

    Amma ണ്ടെ ഭയം അത് ഉണ്ടാകും പക്ഷെ അപ്പുപ്പൻ ചെയ്തത് ശെരിയാണ്. 👍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +28

    സൂപ്പർ എപ്പിസോഡ്....നെയ്യാറ്റിൻകര അപ്പൂപ്പൻ പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @milenkoshymannil1818
    @milenkoshymannil1818 Před 5 lety +65

    90 കളിൽ ജനിച്ച നമ്മുക് ഒക്കെ Mobile ഇല്ലാത്തൊരു കുട്ടിക്കാലമുണ്ടായിരുന്നു

  • @jishadparakode3050
    @jishadparakode3050 Před 5 lety +265

    Ippol ella eppisodum nerathe uplod cheyyunnundalllo......uploderkkirikkatte innatthe like.....😁😁😁😁👍👍👍👍

  • @praveenatp927
    @praveenatp927 Před 5 lety +164

    Episodes പണ്ടത്തെപ്പോലെ ഉഷാറാക്കണം.. പണ്ടത്തെപ്പോലെ കഥയും തമാശയും ഒന്നൂടെ ഉഷാറാക്കണം ☺☺ഇപ്പോൾ പാറുക്കുട്ടിനെ കാണാൻ ആണ് കാണുന്നത് 😘

    • @gayathrigayu4599
      @gayathrigayu4599 Před 5 lety +2

      balu chettan ellathonda angana thonnunathu

    • @praveenatp927
      @praveenatp927 Před 5 lety +2

      @@gayathrigayu4599 ഒരു പരിധി വരെ ശരിയാണ്.. എന്നാലും സ്ക്രിപ്റ്റ് പണ്ടത്തെപ്പോലെ ശക്തി കുറവുണ്ട് എപ്പിസോഡ്സിൽ

    • @gayathrigayu4599
      @gayathrigayu4599 Před 5 lety

      athund annalum oru kudumbathil nadakunna sambavangal comedy ayittu parayunnu.atreyullu.valiya kadha prethishikumbozhanu nammuk anganeyoke thonnunnathu

    • @praveenatp927
      @praveenatp927 Před 5 lety

      @@gayathrigayu4599തീർച്ചയായും, ഉപ്പും മുളകും ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ് at ഇഷ്ടവും ആണ് 😘 ഇപ്പോൾ ഉള്ളത് മോശം എന്നല്ല ഞാൻ ഉദ്ദേശിച്ചത്, എന്തോ ഒരു missing ഉണ്ട്..

    • @gayathrigayu4599
      @gayathrigayu4599 Před 5 lety

      @@praveenatp927 und und athu bhasi chettante script anu

  • @athikaathika9098
    @athikaathika9098 Před 5 lety +39

    Super..
    നിയറ്റിന്കര അപ്പുപ്പൻ ലൈക് please.

  • @ayyappadasayyappadas6579
    @ayyappadasayyappadas6579 Před 5 lety +37

    പാറുകുട്ടിയെ പോലെ മോളെ കിട്ടാൻ ആഗ്രഹിക്കുന്നവർ ആരുണ്ട്??

  • @user-qc3ph1ir2i
    @user-qc3ph1ir2i Před 5 lety +1

    വീട്ടിലെ പ്രായമുള്ളവരെക്കാൾ വലിയ അസ്സെറ്റ് ഒന്നും ഈ ലോകത്ത് വേറെയില്ല ...!
    അച്ഛനെയും അമ്മയെയും ഓൾഡേജ് ഹോമുകളിൽ നടതള്ളുന്ന മക്കൾ അവരുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട ജീവിതാനുഭവവും കെയറും കൂടിയാണ് ഇല്ലാതാക്കുന്നത് .... ചെറിയ തോൽ വികളിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന പുതിയ തലമുറ കേട്ട് വളരേണ്ടത് തന്റെ മുത്തച്ഛന്റെ ജീവിതത്തോടുള്ള യുദ്ധകഥകളാണ് .
    നല്ലോരു എപ്പിസോഡ് സ്ക്രിപ്റ്റ് റൈറ്റർ അഫ്സൽ ക്കാ ❤❤

  • @nidhanihad488
    @nidhanihad488 Před 5 lety +35

    ഉപ്പും മുളക് ഇതുവരെ CZcams iI മാത്രം കണ്ടവർ ഉണ്ടോ ഉണ്ടെങ്കിൽ Come on

  • @shanushanu7271
    @shanushanu7271 Před 5 lety +12

    paarutty enthaa cute alle😍😍😍😍

  • @lyricsongs5770
    @lyricsongs5770 Před 5 lety +67

    *ലച്ചു :വല്ല ബോംബിടാൻ പ്ലാൻ ഉണ്ടോ*
    *കേശു :അത് കുറച്ചു ചെലവുള്ള പണിയല്ലേ 🤣🤣*

  • @user-th3mb3pj9i
    @user-th3mb3pj9i Před 5 lety +45

    2 ദിവസം കട്ട വെയ്റ്റിങ് ആയിരിന്നു .. dear ഉപ്പും മുളകും ഡയറക്ടർ and പ്രൊഡ്യൂസർ മച്ചാന്മാരെ നിങ്ങൾക്കിത് ശനിയും ഞായറും എപ്പിസോഡ് തുടങ്ങിക്കൂടെ ✌✌✌✌✌എന്നൊരു ഉപ്പും മുളകും ഫാൻസ്‌ മച്ചാൻ 🙏🙏👏👍

    • @lij0076
      @lij0076 Před 5 lety

      ഞാനും നിങ്ങളും Eni athinte kuravu koodiye ullu!!!!!

    • @user-th3mb3pj9i
      @user-th3mb3pj9i Před 5 lety

      @@lij0076 അതും ഒരു കുറവാണ്

  • @rathmars
    @rathmars Před 5 lety +168

    ലോനപ്പന്റെ മമോദിസയിലെ നീലു ചേച്ചിയെ ഇഷ്ടയാവർ ലൈക്ക് അടി

  • @jaseelrafeek
    @jaseelrafeek Před 5 lety +36

    baaaluchettane miss cheythavarr like adik😊😊😍

  • @subairvh8973
    @subairvh8973 Před 5 lety +14

    സൂപ്പർ സ്റ്റാറുകളുടെ സിനിമപോലും 8 നിലയിൽ പൊട്ടുന്നു. പിന്നെയാണ് 8രൂപയുടെ ഗ്ലാസ്‌. ശിവ കോൺഫിഡൻസ് വേറെ ലെവൽ.

  • @salmancc6468
    @salmancc6468 Před 5 lety +7

    ബാലുചേട്ടൻ തിരിച്ചു വരണം, എന്നാലേ എപ്പിസോഡ് കാണാൻ ഭംഗി ഉളളൂ❤️❤️❤️❤️❤️🙌

  • @sadiqmohd841
    @sadiqmohd841 Před 5 lety +226

    ലച്ചു ഫാൻസ് ഉണ്ടോ?😍 അടി ലൈക്ക്

  • @sirajkm1045
    @sirajkm1045 Před 5 lety +6

    ഒരു അമ്മയ്ക്ക് മക്കളോടുള്ള സ്നേഹം നീലു കാണിച്ചു തരുന്നു

  • @aryakalyan9123
    @aryakalyan9123 Před 5 lety +27

    Kesu kulukki kada thudagiyal! namude shibu kuluki adichu sahayikan vannal pwoli ayirikum episode... Karike & uppum mulakum combo vera level akum...allea????!!!

  • @shabirkk4478
    @shabirkk4478 Před 5 lety +24

    Keshu Shiva entry pollichu

  • @aparnaanu9924
    @aparnaanu9924 Před 5 lety +12

    പണ്ട് മുതലേ കാണുന്നവർക്കു മനസ്സിലാകും ഉപ്പും മുളകും കഥ എത്ര മാത്രം നിലവാരം കുറഞ്ഞു എന്ന്. അഭിനയം ഒരുപാട് improve ayitund. തുടക്കത്തിൽ അഭിനയിച്ചവർ ഇന്ന് ജീവിക്കുന്നു. പക്ഷെ ഇപ്പോൾ ഇവരെയൊന്നും കാണാതിരിക്കാൻ പറ്റാത്തൊണ്ട മാത്രം കാണുന്നു. ഉപ്പും മുളകിന്റെ aa പഴയ പ്രതാപ കാലം തിരികെ വരുമോ?
    നീലു ഡ്രൈവിംഗ്
    എക്സിക്യൂട്ടീവ് ഫാമിലി തുടങ്ങി ചിരി അടങ്ങാത്ത എത്ര episodukal ഉണ്ടായിരുന്നു

  • @ziyadjiya631
    @ziyadjiya631 Před 5 lety +127

    ബാലു നെ മിസ്സ്‌ ചെയുന്നവർ ലൈക്‌ അടിച്ചേ

  • @user-vj3sw4uq9c
    @user-vj3sw4uq9c Před 5 lety +141

    ഓൾ ഫ്രണ്ട്സ്‌ ആദ്യമായിട്ട് കമെന്റ് 13 ആളാവുന്നത് മിന്നിച്ചേക്കണേ പ്ലീസ്

  • @silnalijesh1266
    @silnalijesh1266 Před 5 lety +8

    mudiyan chettande madiyil irunnu parukutty mobileil video kanund ishtapettavar aarokee

  • @rajas2774
    @rajas2774 Před 5 lety +46

    I'm a Tamil and big fan of uppum mulakum...

  • @scargaming7053
    @scargaming7053 Před 5 lety +118

    *Ithupole mobilil ninnu current bill adakkunna ethra peru indu ?*

  • @shahanaarshad4588
    @shahanaarshad4588 Před 5 lety +10

    Nice episode...good thought 👍
    കുട്ടികൾ ഓരോ situations handle ചെയ്യാൻ പഠിക്കുന്നത് ഇങ്ങനെ തന്നെയാണ്

  • @sreerekha6591
    @sreerekha6591 Před 5 lety +54

    ഹെഡ്സെറ്റ് ഇല്ലാതെ ഉപ്പും മുളകും കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ

  • @user-xt7gy9nk7b
    @user-xt7gy9nk7b Před 5 lety +38

    അപ്പോ കുലുക്കി സർബ്ബത്ത് തുടങ്ങാൻ പോകുന്ന രണ്ട്പേർക്കും എൻ്റെ Best Wishes

  • @kavyaanil7552
    @kavyaanil7552 Před 5 lety +53

    1.44 eth enthoru noottama ente parukuttiyeeee....chakkaraaaa mwthaannn😘😘😘😘😘😘😘😘

  • @theerthasdiaries9712
    @theerthasdiaries9712 Před 5 lety +6

    ബാലു അണ്ണനെ കണ്ടിട്ട് ഒരുപാട് നാളായല്ലോ

  • @aadhidz5654
    @aadhidz5654 Před 5 lety +118

    ഇത് എന്താ ഇപ്പോ അപ്‌ലോഡ് ചെയുന്നത്??.. എന്ന് എത്ര പേർക്ക് സംശയം ഉണ്ട്

  • @sarathraj7395
    @sarathraj7395 Před 5 lety +32

    നീലു ചേച്ചി മക്കളോട് കാണിക്കുന്ന സ്നേഹം കണ്ടിട്ട് അസൂയ തോന്നുന്നവർ ഇവിടെ ലൈക്കടിക്കൂ 👍👍👍

  • @sudevdevadas22
    @sudevdevadas22 Před 5 lety +90

    ഇന്ന് ചിലപ്പോൾ ഞാൻ ആഗ്രഹിക്കുന്നു പോലെ നടക്കുന്ന ഒരു ദിവസം ആയിരിക്കും

    • @parvathyvmenon3590
      @parvathyvmenon3590 Před 5 lety +1

      Athe entha

    • @sudevdevadas22
      @sudevdevadas22 Před 5 lety +1

      @@parvathyvmenon3590 athu oru karyam aarunnu. Pakshe vicharichapole nadannilla. Enikk ippol innathe divasam aanu ettavum panna divasam

  • @jaimyvarghese8619
    @jaimyvarghese8619 Před 5 lety +28

    Kazhinja divasam ithuvazhi poya auto chettane njan chandran chetta ennu vilichu😁uppum mulakum addict🥰

  • @sangeethsanku1989
    @sangeethsanku1989 Před 5 lety +36

    ഈ വെക്കേഷൻ എങ്കിലും.. നെയ്യാറ്റിൻകര കാണിക്കുമെന്ന പ്രതീക്ഷയിൽ.. ഞാൻ !

  • @nanilkumar4186
    @nanilkumar4186 Před 5 lety +20

    Balu pettannu thirichu varanam ennulavar like pls

  • @sreenidhigopalakrishnan5154

    Keshu shiva entry super

  • @roshantaylor5605
    @roshantaylor5605 Před 5 lety +30

    Comedy കൂടി ഉൾപ്പെടുത്തി script എഴുതുക afsal karunagappally
    സുരേഷ് ബാബു ചേട്ടനെ miss cheyunnu

  • @sivaprakashsp2211
    @sivaprakashsp2211 Před 5 lety +14

    Good episode ...must watch for all those who just sit and don't do anything ❤️❤️
    Want more such episodes to be telecasted

  • @mallumotive_kl
    @mallumotive_kl Před 5 lety +24

    കുലിക്കി സർബത്ത് കുടിച്ചവരുണ്ടോ 😄😄😋😋😋😋 നല്ല രുചിയാ..

  • @rashdan9614
    @rashdan9614 Před 5 lety +6

    ലോകം കീഴടക്കിയത് പോലെയുള്ള കേശു വിന്റെയും ശിവയുടെയും ആ വരവ് കണ്ടോ പിന്നെ ആ മാസ് bgm Music ഉ0

    • @lij0076
      @lij0076 Před 5 lety

      Muthu Muthu koppu😏😏

  • @itsme-gp5wh
    @itsme-gp5wh Před 3 lety +4

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @vaishnaanilkumar9212
    @vaishnaanilkumar9212 Před 5 lety +50

    പണ്ടത്തെ എപിസോഡുകളുടെ ആ ഗുമ്മില്ല 🎼

  • @amarabbkr4970
    @amarabbkr4970 Před 5 lety +33

    ഐസ്ക്രീം രണ്ടെണ്ണം മേടിച്ചോള്ളോ ആവോ 😆😆😆😆

    • @sajinraj9024
      @sajinraj9024 Před 5 lety +1

      ഇത്തരം കോമഡി ഇപ്പൊ ഉപ്പും മുളകിൽ കുറവാണ് അല്ലേ

    • @amarabbkr4970
      @amarabbkr4970 Před 5 lety +1

      @@sajinraj9024 അഹ്😀

  • @sijojose8651
    @sijojose8651 Před 5 lety +7

    വിരൽത്തുമ്പിലെ വിപ്ലവം 💞

  • @safooram9646
    @safooram9646 Před 5 lety +13

    kulikki sarbth thudangan pokunna ivarkk ente vaka oru like

  • @cuckoojon7123
    @cuckoojon7123 Před 5 lety +70

    Vacation ayele കണ്‍മണി കൊണ്ട് വരുമോ ബാലു ചേട്ടാ....

  • @NooBsGaming7733
    @NooBsGaming7733 Před 5 lety +2

    നെറ്റ് ഉള്ള ഫോൺ ഉണ്ടങ്കിൽ എല്ലാം നമ്മുടെ കയ്യിൽ ഉണ്ട്..... ഫോൺ എടുക്കുവാ നാല് കുത്ത് കുത്തുക youtube എടുക്കുവാ ഉപ്പും മുളകും കാണുവാ... അഹ് എന്താ രസം 😆

  • @anumariyathomas9627
    @anumariyathomas9627 Před 5 lety +9

    Pandu enneyum aniyanem kadelu veettittum amma igane nokki irikkayirunnuu..miss that nostu days...😍

  • @teamamigoz5853
    @teamamigoz5853 Před 5 lety +20

    Balu chettane miss cheyyunnavar like adiche😢😢😢

  • @vaanixx
    @vaanixx Před 5 lety +35

    ഹോ ..ഇന്നേലും കുറച്ചു നേരത്തെ എത്താൻ പറ്റി 😻😻😻

  • @sageethas5573
    @sageethas5573 Před 5 lety +2

    കേശുവും ശിവയും ഐസ് ക്രീമും തിന്നോണ്ട് നടന്നു വരുന്നത് കാണാൻ നല്ല രസം ഉണ്ട്

  • @hayanhanna572
    @hayanhanna572 Před 5 lety +11

    എനിക്ക് ആരും ലൈക്ക് തരുന്നില്ല, അതു കൊണ്ട് ഇനി ഞാൻ കമന്റ് ഇടില്ല

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +31

    ലച്ചു വേറെ ലെവലാണ് മുത്തേ .....

  • @illiasmt704
    @illiasmt704 Před 5 lety +41

    സമയം മാറിയത് കൊണ്ട് കമന്റ് കുറവാണല്ലോ 🤔

  • @aadhidz5654
    @aadhidz5654 Před 5 lety +47

    ഇപ്പോൾ ഉള്ള എപ്പിസോഡിൽ അധികവും സീരിയസ് വിഷയങ്ങൾ ആണല്ലോ ഉണ്ടാവർ ഉള്ളത്

    • @Metalcraft7
      @Metalcraft7 Před 5 lety

      ശരിയാണ്. ഇപ്പോൾ കോമഡി കുറവാണ്

  • @user-dq5ew9ie4z
    @user-dq5ew9ie4z Před 5 lety +13

    Uppum mulakum 7th episodil mudiyantem muthathaya Parvathy under pakshe ippol shivaniyude ilayathya paru kutty. Totally confusion 😕😕😕

  • @junaidjuna9708
    @junaidjuna9708 Před 5 lety +5

    മുടിയന്റ ഫ്രെണ്ട്സ് ആയിട്ട് കരിക്കിലെ ലോലനും ടിംസും വരണം

  • @sreejamanoj5476
    @sreejamanoj5476 Před 5 lety +1

    Auto chandran fans like

  • @rishylkuttihassan
    @rishylkuttihassan Před 5 lety +3

    പഴയത് പോലെ കോമഡി episodes ഒന്നും കാണുന്നില്ല പഴയ ഡയറക്ടർ രുടെ മുഴുവന്‍ കോമഡി episodes ആണ്. പുതിയ ഡയറക്ടർ അറിയാന്‍ നമുക്ക് കോമഡി episodes വേണം ❤️❤️❤️

  • @asharafmuhammadaly3262
    @asharafmuhammadaly3262 Před 5 lety +6

    സത്യത്തിൽ ഇന്നത്തെ ജീവിതം വെറും യാന്ത്രികമാണ് എന്നത് തന്നെയാണ് ശരി.ജീവിതത്തിന്റെ എല്ലാ രസവും പോയി,കുറെ IT യും I tech ഉം വന്ന്.
    കഷ്ടപ്പാടും ബുദ്ധിമുട്ടും പ്രയാസങ്ങളും ഇല്ലാത്ത ജീവിതം ജീവിതമേയല്ല,പഞ്ചസാര മാത്രം കലക്കി കുടിയ്ക്കാൻ കഴിയില്ല,എന്നാൽ അതിൽ പുളിയുള്ള നാരങ്ങാ നീര് ചേർക്കുമ്പോൾ എന്താ രസം.
    എന്നത് പോലെയാണ് ജീവിതവും.

  • @sheebakp5324
    @sheebakp5324 Před 5 lety +74

    അല്ല ശിവ നല്ല കുട്ടി ആയിരുന്നല്ലോ
    പിന്നെയും പഴയ പോലെ ആയോ?
    എന്തായാലും ശിവക്കിതാ ചേരുന്നത്

  • @karmabeliever9894
    @karmabeliever9894 Před 5 lety +53

    മുടിയനെ കാണാൻ കുട്ടൻപിള്ളയെ പോലും, ലച്ചുലിനെ കാണാൻ പടവലം മാമ്മിയെ പോലെയും അല്ലേ?

  • @ajeeshkumar6328
    @ajeeshkumar6328 Před 5 lety +8

    just beautiful episode and particularly appupa, just grand , keep it up flowers

  • @farhanarahman2863
    @farhanarahman2863 Před 5 lety +51

    Aleenayude episode undavanamenn ishtapedunnavar
    Like... 👍👍👍

  • @zainanizar1812
    @zainanizar1812 Před 5 lety +12

    Super episode.
    I am waiting for the next episode 😃😃😃😃😃😃

  • @-SaranyaRavi-B
    @-SaranyaRavi-B Před 5 lety +1

    Nammude balu chettan cinemayil venam ennullavar aarokkeyundu. venam ennullavar oru like aditche

  • @simianu3971
    @simianu3971 Před 5 lety +6

    ഇതാണ്...... പഴമക്കാർ.... ഇങ്ങനെ മക്കൾ വളരണം