Uppum Mulakum│Flowers│EP# 718

Sdílet
Vložit
  • čas přidán 1. 11. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 3K

  • @ashsha8244
    @ashsha8244 Před 5 lety +1785

    Gayathriye കണ്ടപ്പോൾ മുതൽ മുടിയൻ ചേട്ടന്റെ പഞ്ചാര ishttapettavar

    • @modniyas2804
      @modniyas2804 Před 5 lety +9

      Ash Sha ikkishatyilla kozhi character 😐

    • @ashsha8244
      @ashsha8244 Před 5 lety +17

      mod niyas പക്ഷെ എനിക്കിഷ്ട്ടായി ...aa charctrr വിഷ്ണുവിന് മാച്ച് und

    • @modniyas2804
      @modniyas2804 Před 5 lety +1

      Ash Sha enikishtalla

    • @manafsillabada8507
      @manafsillabada8507 Před 5 lety +2

      😍😘

    • @mhhnnnbhjhhnnn2729
      @mhhnnnbhjhhnnn2729 Před 5 lety +2

      738387748784882648

  • @b4bright38
    @b4bright38 Před 5 lety +1712

    ഇത്രേം കിടുവായി സ്ക്രിപ്റ്റ് എഴുതുന്ന ആൾക്കും കൊടുക്കണ്ടേ ഒരു ലൈക്ക്..😍😍

  • @suhailk4101
    @suhailk4101 Před 5 lety +187

    ഇവടുന്ന് എന്നെ പുറത്താക്കാൻ നോക്കണ്ട ഇതെന്‍റെ സാമ്രാജ്യമാണ് (അടുക്കള) മുടിയൻ റോക്സ്....

  • @shanfazza6275
    @shanfazza6275 Před 5 lety +790

    അമ്മൂമ്മ:. മുടിയൻ പാവമാ. അ കാണുന്ന മുടി മാത്രമേ ഉള്ളൂ😃😃

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 5 lety +2685

    മുടിയൻ അമ്മാ അമ്മാ എന്ന് വിളിക്കുന്നത് കേൾക്കാൻ എത്രപേരാണ് ഇഷ്ടപ്പെടുന്നത്😢

  • @modniyas2804
    @modniyas2804 Před 5 lety +2296

    നെയ്യാറ്റിൻകര അമ്മൂമ്മയെ ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട്

  • @krishnapriya7496
    @krishnapriya7496 Před 5 lety +81

    Gayathri kolllatto. Natural acting❤️❤️❤️

  • @mohammadalivtm505
    @mohammadalivtm505 Před 5 lety +599

    പാറുക്കുട്ടിയുടെ 'ച്ചക്കര മുത്തം ഇഷ്ടപ്പെട്ടു

  • @sadiqkollamsadiqkollam5086
    @sadiqkollamsadiqkollam5086 Před 5 lety +2790

    ബാലുവിന്റെ അമ്മയെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

    • @rashidrak5463
      @rashidrak5463 Před 5 lety +3

      SADUKOLLAM SADUKOLLAM Super ☺️☺️☺️☺️☺️☺️

    • @noufalmc7590
      @noufalmc7590 Před 5 lety +5

      .

    • @shafeelarasheed9881
      @shafeelarasheed9881 Před 5 lety +2

      Meee

    • @sandramolshaju954
      @sandramolshaju954 Před 5 lety +4

      sharadha amma

    • @shameemshaz6458
      @shameemshaz6458 Před 4 lety +2

      SADUKOLLAM SADUKOLLAM kh jh nxkf j disk xb xbx b cv c hj gh lh bn cv nisl ch sn lg cv ck vb hj CX xkhh jk kb😆😆😄😄😃😂😂😂😁😀😗😘😍😎😎😋😋😊😊😉😐😇😇🙂🙂☺☺😚😚😙😯😮😥😥😣😣😏😏😶😝😜😛😛😌😌😴😴😫🙁😲😲😕😕😔😔😓😒😦😢😢😤😤😤😟😟😞😞😱😰😬😩😩😨😧😧👹👿😈😠😠😡😡😡💩👽👽👻☠☠🙍💆👼🎅👰🙍🙀😽😼😻😻😹😹👦🙊🙈😾😿👸💆💁💆🙍🙍💆👼🙍👸👸👸💆💆🙆💇🙍💆👼💇👼🙍🙍🙎👆✊👋👆👇✊✊✊✊✌✋👃👂👁💔💖💗👀👀💓💄🎓🎩👒👑💍💍🐎🐷🐐🌝🌜🌛🌛🌚🌚🌙🌞☁🌠🌠🌟🌟⭐🌞☔☔☂🌂🌂🌂🌀🔥☄☄⛄☃☃

  • @le7thadiyoor777
    @le7thadiyoor777 Před 5 lety +1063

    *നെയ്യാറ്റിൻകര അമ്മ നല്ല ക്യൂട്ട് അമ്മ......* 😊😍

    • @lekshmilekshmii8251
      @lekshmilekshmii8251 Před 5 lety +7

      Allelum Neyyattinkara karu cute anu

    • @thariquhassan5528
      @thariquhassan5528 Před 5 lety +4

      എടാ പൊട്ടന്മാരെ ഇതൊക്കെ ഒരു അഭിനയം മാത്രം... സ്വന്തം അമ്മനെ പോയി സ്നേഹിക്കാൻ പഠിക്കണം

    • @josephjames2894
      @josephjames2894 Před 5 lety +3

      @@thariquhassan5528 enthuvado ingane. Full negativity anelo

    • @LakshmiLakshmi-dm2fz
      @LakshmiLakshmi-dm2fz Před 5 lety

      bbhjjujjjiooo go b CNN Jon on fit to u]8o8uepoxy

    • @le7thadiyoor777
      @le7thadiyoor777 Před 5 lety

      @@LakshmiLakshmi-dm2fz 🤔

  • @Sneha56883
    @Sneha56883 Před 4 lety +22

    10:17🤣വിഷ്ണുവിന്റെ ആ നിൽപ്പ് കണ്ട് ചിരിച്ചു

  • @ajithprakash3393
    @ajithprakash3393 Před 5 lety +189

    കണ്ടാ കണ്ടാ മുടിയനിലെ *കാട്ടുകോഴി*🐓🐥 ഉയർത്തെഴുന്നേറ്റത് കണ്ടാ😂😂😊

  • @fathimaabdulla1269
    @fathimaabdulla1269 Před 5 lety +3069

    മുടിയൻ ആ bsc പേപ്പർ കിട്ടണം എന്നുള്ളവർ ഇവിടെ ലൈക്‌ അടിച്ചേ

  • @jayakrishnan.jax7
    @jayakrishnan.jax7 Před 5 lety +728

    ഇന്നത്തെ ലൈക്ക് എല്ലാ അമ്മമാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു ♥️😍 👍

    • @Thanseeh
      @Thanseeh Před 5 lety

      czcams.com/video/J4HgPiZB51E/video.html
      *KTM rc 200 WhatsApp status*

    • @nafeesamoosa9692
      @nafeesamoosa9692 Před 5 lety +1

      Njan ittu👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @rafeekrafeekmunna2791
      @rafeekrafeekmunna2791 Před 5 lety

      Super

  • @hariskarim5247
    @hariskarim5247 Před 5 lety +610

    ലച്ചൂന്റെ സുന്ദരികളായ സുഹൃത്തുക്കളെ ഇനിയും പ്രതീക്ഷിക്കുന്നു. .

    • @rinshad10
      @rinshad10 Před 5 lety +4

      Me too

    • @roshnythayyil9639
      @roshnythayyil9639 Před 4 lety +10

      Kozhi

    • @abhijithrajan4575
      @abhijithrajan4575 Před 4 lety +10

      🐔🐔🐔

    • @shameemshaz6458
      @shameemshaz6458 Před 4 lety +3

      Haris Karim hhjbjcndiXfjfvshduh fjxjXhk cmd fuel nb bn dll x😆😅😄😃😃😃😂😂😁😁😀😘😎😎😎😋😋😊😊😉😐🙂🙂🙂☺☺😚😚😙.😮😥😥😣😣😏😏😶😝😜😜😛😌😌😴😴😫😭😕😔😔😔😓😒😢😤😤😞😞😬😨😧👿👻🙉🙉🙊🙉🙈👸💆🙋🙋💁💁💁💁788

    • @nanbanannandanan9354
      @nanbanannandanan9354 Před 4 lety +1

      🤩

  • @usmanmuhammed3540
    @usmanmuhammed3540 Před 5 lety +330

    കേശു മുത്തേ ....നീ വെറുതെ പൊളിയാണ് .... ഇജ്ജാതി കൌണ്ടർ 😂😂

    • @ahalyapraveen8681
      @ahalyapraveen8681 Před 3 lety

      📊📉📈📋📋📉📌📂📆🗂️📆✂️📌📈📌📋📉📈📋🗂️📌📌📌📌📌📌📌📌📆📋📈📋📉📊📉📐📏📐📋📈🗒️📇📂🗂️📉🎻🎻🎻😍😙😍😘😘😘😘😘😘😘😍😍😊😊😎😄😃😋😎😁😂😎😂😂😊😍😋😍😎😊😯😥😮😮😝😮😯😯🤐😯😮

    • @fathimaahammed5719
      @fathimaahammed5719 Před 3 lety

      😀😃😄😁😆😆😅🤣🤣🥰😊😉🙃🙂😍😍🤩🤩😘😗☺☺😚😙🤗🤑😝🤪😜😛😋🤭🤫🤔🤔🤐🤨😐😑😑😌🤥😬🙄😒😶😶😔😪🤤😴😷🤒😵😵🥴🥶🤧🤮🤯🤠🥳🥳🥵🥶🥴😵😕🏬🏫🏪🏩

    • @amnahmol1234
      @amnahmol1234 Před 2 lety +1

      @@fathimaahammed5719 uoj

    • @amnahmol1234
      @amnahmol1234 Před 2 lety

      @@ahalyapraveen8681 o

    • @amnahmol1234
      @amnahmol1234 Před 2 lety

      @@fathimaahammed5719 ko

  • @aseemtvm4677
    @aseemtvm4677 Před 5 lety +69

    ഓരോ കാത്തിരിപ്പിനും പ്രത്യേഗ സുഖമുണ്ട്.....അതുപോലെയാണ് നമ്മുടെ ഉപ്പും മുളകിനും വേണ്ടിയുള്ള കാത്തിരിപ്പ്..U.M ഇഷ്ടം😘😘😘😘😘😘😘😘😘

  • @frndlylive2781
    @frndlylive2781 Před 5 lety +439

    Neelu chechi fans adi 👍👍👍

  • @vipinvm9483
    @vipinvm9483 Před 5 lety +115

    ഗായാത്രിയേക്കാൾ നല്ലത് എനിക്ക് ഇഷ്ട്ടം മുടിയേനെ ആണ്
    i like it❤️❤️

  • @akhilsisupalan4948
    @akhilsisupalan4948 Před 5 lety +567

    പുതിയ അതിഥി തന്റെ വേഷം നന്നായി ചെയ്തു .. ഉപ്പും മുളകിൽ അല്ലങ്കിലും ആരാ മോശാവുക ...,😊😊😊😊😊

  • @shansmuhd3425
    @shansmuhd3425 Před 5 lety +429

    നെയ്യാറ്റിൻകര അമ്മുമായുടെ സ്‌നേഹം കാണുമ്പോൾ like അടിച്ചു പോകുന്നു

  • @modniyas2804
    @modniyas2804 Před 5 lety +719

    വഴക്കുപറഞ്ഞു വീട് വിട്ടു പോവുകയാണെങ്കിൽ ലച്ചു എന്നും വീട് വിട്ടു പോകേണ്ടി വരും കേശു റോക്സ്

  • @hafseenahafsy966
    @hafseenahafsy966 Před 3 lety +193

    അമ്മയുടെ വിഷമം മനസ്സിലായത് ഗായത്രിക്ക് മാത്രമല്ല... പ്രേക്ഷർക്കും കൂടിയാണ് ..... കണ്ണ് നനഞ്ഞു പോയി

    • @nidha__3776
      @nidha__3776 Před 2 lety +1

      Crct

    • @ishaalishaana7537
      @ishaalishaana7537 Před 2 lety

      @@nidha__3776 g

    • @rubeena3918
      @rubeena3918 Před 2 lety

      ഖയൂർട്ടിയുമുഊപ്പബ്‌സ്‌ക്കമ്പവ്. . mnbvggjjffhkjfdflkhgfbnhhb

  • @Ani-gi1pf
    @Ani-gi1pf Před 5 lety +61

    Gayathri kollam nalla acting👍👍👍👍👌👌...dialogue deliverykku nalla ozhukkundu...keep it up👍👍👍

    • @bincykp4193
      @bincykp4193 Před 2 lety

      Hhkhiutiiooit👍😡😄🤔❤❤❤❤❤🤔🤔👍👍👍😄😄😄😘😘😁😘

    • @Ani-gi1pf
      @Ani-gi1pf Před 2 lety +1

      @@bincykp4193 ..🤔🤔🤔🤔😂😂😂🤣🤣🙆‍♂️🙆‍♂️🤷‍♂️🤷‍♂️🙏🙏🙏😂😂😂

  • @libinloveshore4969
    @libinloveshore4969 Před 5 lety +531

    നീലുന്റെ പച്ചക്കറി കട്ടിങ് ഒരു പ്രത്യേക ഭംഗിയാണ് ... കുടുംബത്തിൽ വിരുന്നു വന്ന പുതിയ സുന്ദരിക്ക് ആശംസകൾ ...

  • @meenakshi4997
    @meenakshi4997 Před 5 lety +57

    കൂട്ടുകാരി... ഗായത്രി യും... ആക്ടിംഗ് തകർത്തു.... ഓരോ expression വരെ 👌👌

  • @ranirajesh9108
    @ranirajesh9108 Před 3 lety +16

    Ippozhathe POOJA JAYARAMine kaal kiduvaa Gayathri 😘😘😘😘😘

  • @aaronmathew69
    @aaronmathew69 Před 4 lety +196

    ഉപ്പും മുളകുമാണ് മനുഷ്യേമാർക്‌ സമാധാനം നൽകും

  • @ancyann777
    @ancyann777 Před 5 lety +205

    അമ്മക്ക് തുല്യം അമ്മ മാത്രം...
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @machus220
    @machus220 Před 5 lety +384

    പാറുക്കുട്ടിയുടെ ഉമ്മ ishtayo

  • @gokulangg5739
    @gokulangg5739 Před 5 lety +247

    പടവലം അമ്മച്ചി ഇല്ലാത്തത് നന്നായി...... അല്ലെങ്കിൽ ഇവിടെ കൊലപാതകം നടന്നേനെ..... 😇😇

    • @suneerep4475
      @suneerep4475 Před 4 lety +1

      Dgvkcxkxkk kv qgg greenscreen Urvashi lantern Geneva

  • @shinukidangoor235
    @shinukidangoor235 Před 2 měsíci +4

    2024 kanavrundo❤😊 pandte uppum mulkum miss cheynu enik oru 5 reply thrvo😂❤😊

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před 5 lety +869

    നെയ്യറ്റിന്‍കരയിലെ അമ്മയെ കാണുമ്പോ മനസ്സിലൊരു തണുപ്പാാാ ....

  • @sruthinedumpillilunnikrish3242

    വീട്ടില്‍ നിന്നൊക്കെ മാറി ഇങ്ങ് ദൂരെ hostelil ഓക്കെ വന്നിരുന്നു ഉപ്പും മുളകും കാണുമ്പോ വീട്ടില്‍ എത്തിയ ഒരു സുഖാ ❤️😍

  • @srinidhis7640
    @srinidhis7640 Před 2 lety +5

    എനിക്ക് എപ്പോഴും പാറുക്കുട്ടിയെ കാണുമ്പോൾ എടുത്ത് ഉമ്മ വെക്കാൻ തോന്നും പാറുക്കുട്ടി എന്ത് cute ആ ലെ 😍😍😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️❣️💞💞💞💞

  • @swalihavlog3208
    @swalihavlog3208 Před 4 lety +117

    Uppum mullakum was so beautiful

  • @riyaspangoderiyasfantasiya8831

    ഇത് പോലെ ഇപ്പോഴത്തെ ന്യൂജനറേഷൻ മക്കൾക്ക് ഉപകാരപ്രദമായ ഒരു മെസ്സേജ് ഉള്ള ഒരു എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു 👍💐

  • @jensharnizam6293
    @jensharnizam6293 Před 5 lety +543

    പാറുക്കുട്ടിയുടെ ചക്കര ഉമ്മ ഇഷ്ടപെട്ടവർക്കു ഇവിടെ ലൈക്‌ ചെയ്യാം.

    • @akhilsudhinam
      @akhilsudhinam Před 5 lety +2

      jenshar nizam ഡേയ് ഡേയ് പലതരം ലൈക് ചോദിക്കൽ കണ്ടിട്ടുണ്ട് നിങ്ങൾക്കൊക്കെ ഇതിനുമാത്രം ലൈക് കിട്ടാൻ ചോദ്യം എവിടെ കിട്ടുന്നു 🤔🤔

    • @jensharnizam6293
      @jensharnizam6293 Před 5 lety

      @@akhilsudhinam Use your brain

    • @asminaasmi466
      @asminaasmi466 Před 5 lety

      jenshar nizam

  • @anuuztastykitchen3724
    @anuuztastykitchen3724 Před 5 lety +232

    ലെച്ചു വിന്റെ ഫ്രണ്ട് കൊള്ളാം

  • @thoppilansar
    @thoppilansar Před 5 lety +82

    നീലുവിന്റെ ഉപദേശം സൂപ്പറാണ്, ഇങ്ങനെയാവണം ഒരു അമ്മ, ഈ എപ്പിസ്സോഡിലൂടെ നല്ലൊരു സന്ദേശം

  • @sakkeerhussainvp5192
    @sakkeerhussainvp5192 Před 5 lety +237

    എനിക്ക് വേറേം ഹെഡ്സെറ്റ് ഉണ്ട് റെഡ് ,ഗ്രീൻ ...അര മണിക്കൂർ ,അര മണിക്കൂർ കഴിയുമ്പോൾ മാറ്റി മാറ്റി വെക്കും അത് എന്റെ ഒരു ശീലമാണ് .....മുടിയൻ ..😂

  • @aromals6231
    @aromals6231 Před 5 lety +280

    മുടിയനെ മണ്ടനാക്കല്ലേ... എല്ലാരും കൂടെ ചേർന്ന്... 😡😡😡
    മുടിയൻ ഫാൻസിന് അത്‌ ഒട്ടും പിടിക്കില്ല...

  • @rohithrajan4846
    @rohithrajan4846 Před 4 lety +66

    *മുടിയാ😂😂😂ഇജ്ജാതി കോഴിത്തരം🤗😂🤗*

  • @niya_niyaachu
    @niya_niyaachu Před 11 měsíci +9

    19:14 this scene......♥️😩

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 5 lety +348

    അമ്മക്ക് തുല്ല്യം അമ്മ മാത്രം എന്ന് തെളീക്കുന്ന കിടു എപ്പിസോഡ് പൊളിച്ച്......

  • @lijaathomas9983
    @lijaathomas9983 Před 5 lety +460

    ഇൗ കൂട്ടുകാരി കൊച്ച് കൊള്ളാം. ഓവർ അല്ല.നല്ല അഭിനയം.

  • @sajinraj9024
    @sajinraj9024 Před 5 lety +14

    6:12 ammomma thug life
    17:58 lechu thug life

  • @fasalrahmanvettuparambil4095

    ശിവാനിയുടെ കുറവ് ഉണ്ട്

  • @smoothworker492
    @smoothworker492 Před 5 lety +324

    ഇതാണ് ഈ പെങ്ങള്മാരുടെ കുഴപ്പം..🙄🙄, അവരുടെ ഫ്രണ്ട്സിനെ വിളിചോട്ടന്നു കരുതി, നല്ല മനസുള്ള നമ്മൾ😌 ഫോൺ വെച്ചുനീട്ടിയാൽ ഒരുമാതിരി നോട്ടം ആയിരിക്കും 😔😔😔

    • @rannitalks8491
      @rannitalks8491 Před 5 lety +15

      നിനക്ക് നല്ല വിഷമം ഉണ്ടല്ലേ 😂

    • @smoothworker492
      @smoothworker492 Před 5 lety +11

      @@rannitalks8491 സന്മനസ്സ് കൊണ്ട് ചെയ്യുന്ന ഇങ്ങനുള്ള സഹായങ്ങൾ ചിലർ നിരസിക്കുന്നതിൽ ചെറിയ വെഷമം 😍😍😍😊

    • @fayasfaya958
      @fayasfaya958 Před 5 lety +3

      Seryaanu bro

    • @sujishaji5723
      @sujishaji5723 Před 5 lety +2

      😂😂😂😂

    • @geevbabu263
      @geevbabu263 Před 5 lety +6

      Angane pengalk vazi Gvtham kitya oru bagyavan an njan.....
      Thank u.. Thank U...😍💖💝

  • @midhunramachandran9989
    @midhunramachandran9989 Před 5 lety +645

    കൂട്ടുകാരി പൊളിച്ചു..
    Climax ൽ നീലു ചേച്ചി തകർത്തു
    💕💕💕💕💕

  • @sameerthacharakkal563
    @sameerthacharakkal563 Před 3 lety +10

    Arakilum 2020ill kanunudo?
    kashu small Shiva New eapisodill big
    lachu I Miss you lachu

  • @sunnyabraham878
    @sunnyabraham878 Před 3 lety +14

    Parukutty fans like 🙂❤❤

  • @keralainsider
    @keralainsider Před 5 lety +370

    ബാലു കൊള്ളരുതാത്തവനായിരിക്കാം, ആ മേശയ്ക്കപ്പുറത്ത് ലോകമില്ലാത്തവൻ.
    എന്നാൽ, അയാളുടെ കുടുംബത്തിൽ അതിഥികളായെത്തുന്നവരെല്ലാം മനസ്സു നിറയെ സംതൃപ്തിയുമായിട്ടാണ് മടങ്ങിപ്പോകുന്നത്.
    ജെറിയാണേലും
    ഗായത്രിയാണേലും
    ആ ഡാൻസ് പഠിക്കാൻ വന്ന പെൺ പിള്ളേരാണേലും ഇതാണ് സ്ഥിതി.
    അഥവാ,
    ആധുനിക മനുഷ്യന്റെ യഥാർത്ഥ പ്രശ്നം സ്നേഹ ദാരിദ്ര്യമാണ്.
    ബാലുവിന് പണമില്ല, എന്നാലയാൾക്ക് സ്നേഹനിധിയായ ഭാര്യയും അതിന്റെ തെളിവായി അഞ്ചു മക്കളുമുണ്ട്.
    അണു കുടുംബത്തിലെ കുട്ടികൾക്ക് സ്നേഹം കിട്ടാക്കനിയാണിന്ന്.
    ബാലുവിന്റെ കുടുംബം ഒരു സ്നേഹാശ്രമമാണ്. അവിടെ വരുന്നവരെല്ലാം ആ സ്നേഹലോകം ആസ്വദിക്കുന്നു.
    ആ ലച്ചുവൊക്കെ ഇത്രേം വളർന്നിട്ടും കേശുവും ശിവയുമായി വയക്ക് (കേശു .jpg) കൂടുന്നതൊക്കെ ആ കുടുംബത്തിന്റെ സ്നേഹത്തിന്റെ കെമിസ്ട്രിയുടെ അപാരതയാണ് സൂചിപ്പിക്കുന്നത്.
    Anyway Kidiloski

    • @sachu7956
      @sachu7956 Před 5 lety +7

      ഇത്രയും മനോഹരമായ മായൊരു കമന്റ് ഞാൻ ഇതിനുമുന്നേ വായിച്ചിട്ടില്ല....

    • @suryanarayanan1349
      @suryanarayanan1349 Před 5 lety +1

      Kidilam

    • @roshinpv1946
      @roshinpv1946 Před 5 lety +1

      Wow

    • @dinkan9550
      @dinkan9550 Před 5 lety

      Superb

    • @internetdreams2914
      @internetdreams2914 Před 5 lety +1

      E commentinu like tarade "like thendi"kalku like kodukunnavaroodu daridram thonunu.

  • @user-lk9xp1sp9d
    @user-lk9xp1sp9d Před 5 lety +264

    ഇതുവരെ ഗസ്റ്റ് റോൾ ചെയ്യാൻ വന്ന കൂട്ടുകാരികളിൽ ഏറ്റവും ബെറ്റർ ആക്റ്റിംഗ് ഗായത്രി കിടു ലെച്ചുനെ പോലെ തന്നെ നല്ല ഒറിജിനാലിറ്റി ഉണ്ട് ഇടക്ക് ഇടക്ക് ഗായത്രി വരട്ടെ എപ്പിസോഡ് ഉഷാറാവട്ടെ ഉപ്പും മുളകും istham😍😍😍😍😍

    • @manchingalafsal3608
      @manchingalafsal3608 Před 5 lety +1

      അത് ശരിയാ

    • @user-lk9xp1sp9d
      @user-lk9xp1sp9d Před 5 lety +1

      വിളിക്കും ഗായത്രി ചേച്ചി നല്ല ആക്റ്റിംഗ് ആയിരുന്നു

    • @vidhyav1146
      @vidhyav1146 Před 5 lety +3

      Lachunem Gayathriyeyum oberonil vechu kandirunnu....so cute ...

    • @user-lk9xp1sp9d
      @user-lk9xp1sp9d Před 5 lety +1

      Ohh ennitt

    • @gayathris6717
      @gayathris6717 Před 5 lety +2

      Thanku so much

  • @alisaeed5961
    @alisaeed5961 Před 4 lety +8

    Ammumaye ishtamulavar like

  • @Divinkumar
    @Divinkumar Před 5 lety +60

    ഇന്നത്തെ താരം വിഷ്ണു തന്നാ .. അഭിനയം കിടു അയി മുടിയാ 😍😍

  • @twinklesuresh868
    @twinklesuresh868 Před 5 lety +246

    Vishnu's acting has grown to a different level. When Keshu calling "chetta", mudiyan's "enthadaa?" was the most natural frame. 💯🔥😍🔥😍💙

  • @sabith7984
    @sabith7984 Před 5 lety +400

    Mudiyan chettana ishtamullavar like adi 😘😘😆😆👍👍👍

    • @molusmolu1817
      @molusmolu1817 Před 5 lety +1

      Sabith 7 ഒരായിരം like

    • @molusmolu1817
      @molusmolu1817 Před 5 lety +1

      Sabith 7 മുടിയൻ കോഴി

    • @Thanseeh
      @Thanseeh Před 5 lety

      czcams.com/video/J4HgPiZB51E/video.html
      *KTM rc 200 WhatsApp status*

  • @arrasifkp6374
    @arrasifkp6374 Před 5 lety +16

    വിഷ്ണു & നാരങ്ങ വെള്ളം & മധുരം ഉണ്ടോ * മുഴുവൻ കുടിച്ചോ 💜💜💜💜💜

  • @niharam2854
    @niharam2854 Před 5 lety +62

    Gayathriyayi vanna kutti, natural acting, ee serial castnodu nannayi blend aayi..

  • @jominjoy123
    @jominjoy123 Před 5 lety +66

    എന്റെ പെങ്ങളും ഇങ്ങനേആ അവളുടെ കുട്ടുകാരിയെ വിളിക്കാൻ ഫോൺ കൊടുത്താൽ വല്ലാത്ത നോട്ടം

  • @adil_ah
    @adil_ah Před 5 lety +268

    ഉപ്പും മുളകിന്‌ വേണ്ടിയുള്ള കാത്തിരിപ്പ് ഒരു രസമുള്ള കാര്യ..
    എന്നാ നമ്മുടെ മുടിയൻ കോഴി ആയിപോയെ?

  • @sudheesh5230
    @sudheesh5230 Před 4 lety +121

    GAYATRY FANS UDDO❤❤❤❤❤💙

    • @soumyababu9984
      @soumyababu9984 Před 3 lety

      🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈🏳‍🌈

    • @niranjanaranmula5755
      @niranjanaranmula5755 Před 3 lety +2

      Yes

    • @zidanhadi9817
      @zidanhadi9817 Před 3 lety

      Und

    • @ANU-lj6uz
      @ANU-lj6uz Před 3 lety

      Illa

    • @smithakailas5856
      @smithakailas5856 Před 2 lety

      yes

  • @_aleenah_7642
    @_aleenah_7642 Před 3 lety +15

    വിഷ്ണു ചേട്ടൻ ഏറ്റവും കൂടുതൽ കൊഞ്ചി കുഴയുന്ന episode ഇത് മാത്രമേ ഉള്ളു 😘

  • @kabeerm4
    @kabeerm4 Před 5 lety +180

    വേണേൽ ഇതിൽ നിന്നും വിളിച്ചോ.. കുഴപ്പല്യ.. ബാലൻസ് ഉണ്ട്.. By മുടിയൻ 😂😂😂😂😂

  • @shefinsha8015
    @shefinsha8015 Před 5 lety +22

    ഇടയ്ക്കിടെ ഓരോരുത്തർ ഇങ്ങനെ വീട്ടിൽ കേറി വരുന്നതിൽ നമുക്ക് ബുദ്ധിമുട്ടൊന്നും ഇല്ല്യാട്ടോ .....😜😜

  • @AllinOne-me9sp
    @AllinOne-me9sp Před 5 lety +87

    This is not only a comedy program but also a moral based program

  • @pain.azrael
    @pain.azrael Před 5 lety +8

    Shivaaniye miss cheyyunnavar like adiche

  • @sadikhalisadu4870
    @sadikhalisadu4870 Před 5 lety +167

    *718#* ഭാഗം👇
    വളരെയധികം സന്തോഷത്തിക്കേണ് ഇന്നിന്റെ ഭാഗം കണ്ടു തിർത്തത്.❤❤❤
    " *കോപിക്കണോ നിങ്ങൾ കോപിച്ചോളിൻ,*
    *പിന്നെ താപിക്കുവാനുമൊരുങ്ങിക്കോളിൻ,*
    *പെറ്റമ്മയാണതെന്നതോർക്കുമ്പോൾ*"
    (കുഞ്ഞുണ്ണി മാഷ് )
    മനുഷ്യബന്ധങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് അമ്മയക്ക് മക്കളോടുള്ള ബന്ധം. ഒരു കുഞ്ഞിനേ ഗർഭം ധരിക്കുന്നതുമുതൽ തന്റെ മരണം വരെ അമ്മയുടെ ത്യാഗവും സ്നേഹവും കരുതലും അമൂല്യമാണ്. അവർ മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ശുദ്ധമായ സ്നേഹവും സ്നേഹപൂർവമുള്ള പെരുമാറ്റവും മാത്രമാണ് എന്നതാണ് കവി വാക്യം - ഇതേ *പാഠം പകർന്നു തന്നാണ് ഇന്നിന്റെ ഭാഗം മാഞ്ഞു പോയത്*.
    പുതിയ അഥിതി വളരെ മാസ്മരികമായ പ്രകടനം തന്നെ കാഴ്ചവച്ചു.💖 *ഒരു അതുല്യ കലാകാരി തന്നെ ഇന്നിന്റെ വിരുന്നുകാരി💖 അവൾ ലച്ചുതൻ* കൂട്ടുകാരി.😂💖💖 മുടിയൻ തന്നെ കാര്യക്കാരനായി കേശുവിന്റെ അകമ്പടിയിൽ നർമത്തിന്റെ മാലപ്പടക്കം തന്നെ തീർത്തു. 😂😍❣😁
    *നീലു അമ്മ* വാക്കുകളില്ല ആ സ്നേഹവായ്പിനേ വർണിക്കാൻ.💖😘 *പാറു* നിറഞ്ഞാടിയ ഒരു സൗന്ദര്യം അതൊന്നു വേറെ തന്നെയായിരുന്നു. 😘😍
    *അമ്മ* സത്യം - സ്നേഹം😘❤ ഒട്ടും ആവർത്തനമില്ലാതെ വർണാഭമായ കഥാതന്തുക്കളിൽ തുടർച്ചയായി പുതുമയിൽ സമ്മാനിച്ച *അഫ്സൽ കരുനാഗപ്പള്ളി തൂലികക്ക്* പ്രത്യേക നന്ദി.❣😘❤ ഉപ്പും മുളകും കുട്ടായ്മക്ക് എല്ലാ പ്രാർത്ഥനകളും❣💖😘
    *_ഉപ്പും മുളകും ഉയിർ❤❤😘😘_*

    • @Thanseeh
      @Thanseeh Před 5 lety

      czcams.com/video/J4HgPiZB51E/video.html
      *KTM rc 200 WhatsApp status*

    • @jiyajohn7416
      @jiyajohn7416 Před 5 lety +2

      ഹൃദയത്തിൽ നിന്നും അടർത്തി എടുത്ത തന്റെ കാവ്യാത്കമായ ഇ വരികൾ കണ്ടിട്ട് താങ്കൾ നാളെയുടെ ആരോ എന്ന പോലെ, ഉപ്പും മുളകിനെ കുറിച്ച് നല്ല വിലയിരുത്തൽ

    • @sadikhalisadu4870
      @sadikhalisadu4870 Před 5 lety

      Jiya John ദേവ്യേ ചുമ്മാ ഇങ്ങനെ വെറുതെ

    • @asiyavk979
      @asiyavk979 Před 5 lety +1

      Sadikhali Sadu...
      ithilum nalla cmnt swapnanghalil mathram.... Gd job.
      keep it up

    • @sadikhalisadu4870
      @sadikhalisadu4870 Před 5 lety

      Asiya muhammed

  • @shesashahzadi9096
    @shesashahzadi9096 Před 5 lety +43

    അമ്മേ എന്ന് വിളിച്ചു വിഷ്ണു ചുമരിൽ ചാരിനിക്കുന്നത് കാണാൻ എന്താ രസം. ശരിക്കും അസ്സൽ കോഴി

  • @syedmuzammil6015
    @syedmuzammil6015 Před 3 lety +8

    കേശു baluvinte സൈഡ് നില്കുന്നത് ishtappedunnavarundoo??? 😍😍

  • @sarangmurali4363
    @sarangmurali4363 Před 5 lety +90

    Gayathriyude abhinayam 👌👌👌👌👌👌👌👌👌👌

  • @vipinv5631
    @vipinv5631 Před 5 lety +69

    Mudiyanu ഗായത്രിയെ പ്രൊപ്പോസ് ചെയ്താൽ കൊള്ളാരുന്നു. നല്ല മാച്ച്

  • @shivanetra5115
    @shivanetra5115 Před 5 lety +120

    മുടീടെ കാര്യം വരുമ്പോൾ തമാശയേത് serious ഏതെന്ന് എനിക്ക് മനസ്സിലാവില്ല കേട്ടോ.😂😂

  • @malluthugs8398
    @malluthugs8398 Před 5 lety +35

    Mudiyan with gayathri polikkum. Lachunte കല്യാണം episodin വേണ്ടി കട്ട waiting. പ്രതീക്ഷിക്കുന്നു.

  • @sarunsagar6373
    @sarunsagar6373 Před 5 lety +19

    ഗായത്രി ഇസ്തം...😍😍😍

  • @AtoZ76411
    @AtoZ76411 Před 5 lety +140

    ....ആൺമക്കളെ മാത്രം സപ്പോർട്ട് ചെയ്തോട്ടെ അവസാനം പെൺമക്കളെ ഉണ്ടാകു..... ലെച്ചു...

  • @achudipin
    @achudipin Před 5 lety +130

    ഈ കുടുംബത്തെ ഒരു തവണ എങ്കിലും നേരിൽ കാണണമെന്ന് വല്യ ആഗ്രഹവ...ശിവാനി കുട്ടിയെ നേരിട്ട് കാണാൻ പറ്റി...അത് പോലെ ബാക്കി ഉള്ളവരേം കാണണമെന്ന് ഉണ്ട്...ഈ കുടുംബത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹം ഉള്ള എത്ര പേര് ഉണ്ട്...???😍😍

  • @Monsieur_Perine
    @Monsieur_Perine Před 4 lety +7

    parukutty fans like

  • @muhammedrizwan1967
    @muhammedrizwan1967 Před 5 lety +85

    പാറൂട്ടിയുടെ ഉമ്മ പൊളിച്ചു 😍😍

  • @Maayakkannan123
    @Maayakkannan123 Před 5 lety +373

    പാറുക്കുട്ടി ഫാൻസ് ഉണ്ടങ്കി ഒരു like അടി plezzz

  • @jasim398
    @jasim398 Před 5 lety +828

    താറാവ് കേശുവിന ഇഷ്ടമുള്ളവർ ലൈക്‌ അടിക്കാൻ മറക്കല്ലേ..........

  • @akhilasokanpillai8619
    @akhilasokanpillai8619 Před 5 lety +50

    "ആരടാ ക്ലൈമാക്സിൽ ending ആയോ എന്നു ചോദിക്കുന്നെ....😂😂😂

  • @rabiraihan3626
    @rabiraihan3626 Před 5 lety +44

    അമ്മൂമ്മയും നീലു ചേച്ചിയും പറഞ്ഞത് എത്ര ശരിയാ... മക്കൾക്ക്‌ അറിയില്ല അമ്മമാരുടെ ബുദ്ധിമുട്ട്.., തിരിച്ചറിയും അവർ ഒരു അമ്മയാകുമ്പോൾ... ഞാനും ഒരിക്കൽ തിരിച്ചറിഞ്ഞു... 😍
    Dear script writer.... U R GREAT.. 👏👏👏

  • @shifamusthafa6384
    @shifamusthafa6384 Před 5 lety +168

    ഇവളെ കണ്ടപ്പോൾ ഓർമ വന്നത്
    നീലു അവളോട് vegtable കട്ട്‌ ചെയ്യുന്നത് പറഞ്ഞു കൊടുക്കുമ്പോൾ മുടിയന്റെ ഭാര്യ ആയിരുന്നെകിൽ
    മുടിയന്റ കല്യാണം കഴിക്കണം എന്നക്രഹം മുള്ളവർ

  • @SHAFEER_MANNARKKKAD
    @SHAFEER_MANNARKKKAD Před 5 lety +229

    ലച്ചൂ..ഇടയ്ക്ക് ഇതുപോലെ കൂട്ടുകാരികളെയൊക്കെ കൊണ്ടുവരണം..ഞങ്ങൾക്കും വേണ്ടേ ഒരു നേരമ്പോക്ക്..

  • @diyasvlog779
    @diyasvlog779 Před 2 lety +7

    Baluvinte ammaye ishtamullavar like adikk......ammooma uyirrrrrr....😍😗😘

  • @neena_gems5223
    @neena_gems5223 Před 5 lety +37

    "Dubbing Artist!!!"🤣🤣🤣🤣

  • @midhunravindranthestorytel647

    പടവലം വീട്ടിലെ അമ്മ അവിടെ ഉണ്ടായിരുന്നെങ്കിൽ..ഉപദേശം കേട്ട് അവൾ സ്വയം ഇറങ്ങി പോയേനെ..😂

  • @athirajayakumar8478
    @athirajayakumar8478 Před 5 lety +1212

    ഉപ്പും മുളകും പോലൊരു കുടുംബത്തിൽ നിന്നു കെട്ടിയാലോ എന്ന് ആലോചിക്കുവാ 😍😍😍😍😍😍😍😍😍
    😍😍😍😀

    • @jinops2486
      @jinops2486 Před 5 lety +56

      Sangarappooppan crct aanu.... Nokkikko

    • @athirajayakumar8478
      @athirajayakumar8478 Před 5 lety +2

      @@jinops2486 pulli kettiyatha

    • @jinops2486
      @jinops2486 Před 5 lety +30

      എന്നാ ഓട്ടോ ചന്ദ്രൻ... ഫിക്സ്.. ഫിക്സ്.. ഈ കല്യാണം നമ്മൾ urappichirikkunnu...

    • @athirajayakumar8478
      @athirajayakumar8478 Před 5 lety +3

      @@jinops2486 athum alrdy kettiyatha.. Allelum enik ithupole orupad makkal ulla family mathi enna udheshichath 😒😒

    • @world_of_tech1213
      @world_of_tech1213 Před 5 lety +2

      Singathinte profile vachu ...athu venno

  • @arjundineshofficial6589
    @arjundineshofficial6589 Před 5 lety +62

    അറിഞ്ഞില്ല ആരും പറഞ്ഞില്ല ഉണ്ണി ഇത്ര വലിയ കോഴിയാണെന്ന്
    #മുടിയൻ 😘😍😍

  • @tonyvarghese1374
    @tonyvarghese1374 Před 5 lety +52

    ഗായത്രിയുടെ performance അടിപൊളി

  • @Ajeeshnv2000
    @Ajeeshnv2000 Před 5 lety +51

    ബാലുച്ചേട്ടനെ മിസ് ചെയ്യുന്നവർ ലൈക്കടിച്ചേ

  • @adeelaparwin6932
    @adeelaparwin6932 Před 5 lety +133

    Lachu ,keshu,shiva,mudiyan fans like adicheee

  • @akhilps3571
    @akhilps3571 Před 5 lety +41

    ഇതിപ്പോ ഗായാത്രിക്കുട്ടി ആണല്ലോ ക്യൂട്ട്....♥️

  • @aishwaryaaishi
    @aishwaryaaishi Před 4 lety +122

    Keshu’s smile nth cuteaaa🥰😍😍❤️

  • @muhammedshafi3773
    @muhammedshafi3773 Před 5 lety +466

    മുടിയനെ പോലെ ചെറിയ കോഴിത്തരം ഉള്ള എല്ലാരും ഒന്ന് ലൈക് അടിച്ചേ... 🤣🤣. 🐓🐓

  • @jafersadik200
    @jafersadik200 Před 5 lety +139

    കോയി മുടിയൻ ഫാൻസ്‌ ലൈക്‌

  • @viraltike3046
    @viraltike3046 Před 5 lety +5

    അമ്മ വയക്കു പറഞ്ഞിട്ട് ഇറങ്ങി പോവണേൽ ലച്ചു ചേച്ചി എത്ര വട്ടം ഇറങ്ങിപോവണം

  • @MadheenaS
    @MadheenaS Před 5 lety +57

    ശിവാനിയുടെ കുറവ് ഉണ്ട്...