Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 728

Sdílet
Vložit
  • čas přidán 15. 11. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,8K

  • @riyaronna9866
    @riyaronna9866 Před 6 měsíci +88

    2024 il kanunnavar undo

  • @sweetchain5602
    @sweetchain5602 Před 5 lety +2516

    5 മകെളെയും
    ഒരു പോളെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

  • @abdulsaleem9059
    @abdulsaleem9059 Před 5 lety +116

    എനി വരാൻ പോണത് അട്ടയുടെ കാൽ പോളിസിയെങ്ങാനും ആയിരിക്കും കേശു പൊളിച്ചു 😂😂😅

  • @starkgaminglite7712
    @starkgaminglite7712 Před 5 lety +54

    ട്രെൻഡിങ് 1 ഉം 2 ഉം flowers കോമഡി ഉം ടീവി ഉം.. പൊളി😍😍😘

  • @trippingbynaeem1264
    @trippingbynaeem1264 Před 5 lety +1108

    കുഞ്ഞാവ ഫാൻസ് ഇവിടെ കമോണ്😀😀😀😀😀👌👌👌😉😉😉😉

    • @anasazeez4858
      @anasazeez4858 Před 5 lety +6

      കുഞ്ഞാവ ട്രോളുകൾ വായിക്കാനായി Follow ചെയ്യൂ
      instagram.com/kunjava_trolls
      instagram.com/kunjava_trolls
      instagram.com/kunjava_trolls

    • @trippingbynaeem1264
      @trippingbynaeem1264 Před 5 lety +2

      Poli

    • @jinusvlog9866
      @jinusvlog9866 Před 5 lety +5

      Ithu polichu makkale.... Ithu ishttappettavar oru like adiche.sathyam parayanam

    • @trippingbynaeem1264
      @trippingbynaeem1264 Před 5 lety +3

      Jasi Jasi ഇതൊക്കെ എന്ത്

    • @qatarliveameen526
      @qatarliveameen526 Před 5 lety +3

      Nachan unde😘

  • @sajju1989
    @sajju1989 Před 5 lety +285

    ഗത്യന്തരമില്ലാതെ ജീവിതം അവസാനിപ്പിച് കണ്ണീരിലാഴ്ത്തുന്ന സീരിയലിനേക്കാൾ എനിക്കിഷ്ടം ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കുടുംബജീവിതം കാണിച്ചുതരുന്ന ഉപ്പും മുളകിനോട് തന്നെയാണ് .

    • @sajju1989
      @sajju1989 Před 5 lety +2

      😑

    • @nuhaziyakasrod4415
      @nuhaziyakasrod4415 Před 5 lety +4

      Bro pravasi aanalle..ennum kaviye pole comment idaarund...👌👌👌👌👌comment suppr...liken thendarilla..👍😍😍😍😍kore perund veruppikkalayi😁

    • @molusmolu1817
      @molusmolu1817 Před 5 lety

      Athe

    • @fasilasubair404
      @fasilasubair404 Před 5 lety

      Kanarillallo.. evidayrunnu 🤔

    • @muhsinmonu3416
      @muhsinmonu3416 Před 5 lety +1

      Evidarnnu kanditt kure aayallo. Nammude ramananeyum kanunnillallo edakk orkarundtto vallappozhum ee vazhi varane like shekaranam mathrame ivide nadakkunnollu ennalum..

  • @lal__u
    @lal__u Před 5 lety +50

    *കേശു ഇതു വരെ പറഞ്ഞചളിയിൽ ഇന്നത്തെ എപ്പിസോഡിലെ ചളിടെ തട്ടു താണ്‌ തന്നെ ഇരിക്കും*
    👌😍😘😘😍💥

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +13

    മുട്ടുവേദന ആയി ഇരിക്കുന്ന എന്റെ കാലിൽ ആരെ കേറ്റുന്ന കാര്യമാ പറയുന്നേ അമ്മൂമ്മ റോക്ക്സ് ഒപ്പം ഇമ്മടെ നീലു ചേച്ചിടെ ചിരിയും 😂
    😍😍😍😍😍😍😘😘😘😘😘😘
    20:23 ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടൂ 😉😜😆😂😂😂😂😂😂😂

  • @NitheeshVlogs
    @NitheeshVlogs Před 5 lety +1547

    ആദ്യത്തെ എപ്പിസോഡ് മുതൽ ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്കടിക്കൂ

    • @sheririnu7295
      @sheririnu7295 Před 5 lety +14

      എല്ലാവരുടെയും ശ്രദ്ധക്ക് എന്നും ഒരേ ചോദ്യം തന്നെ ചോദിക്കരുത് plzzz

    • @maheshnambiar1168
      @maheshnambiar1168 Před 5 lety +6

      Ee like adichittip enthinna...angu kandaporeee

    • @chi_yan_.
      @chi_yan_. Před 5 lety +3

      Njan kanunundu

    • @haifa_sinu7409
      @haifa_sinu7409 Před 5 lety +2

      Njan

    • @shabanayasmin2317
      @shabanayasmin2317 Před 5 lety +4

      Sheri Rinu Yaa

  • @anusherin8169
    @anusherin8169 Před 5 lety +1070

    മുടിയൻ ബിഎസ്സി എഴുതി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വരവ് വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

  • @noorafathimai9890
    @noorafathimai9890 Před 3 lety +7

    വിഷ്ണു തക്കാളിയും വെണ്ടയ്ക്കയും ഉള്ള മണി പ്ലാന്റ് സൂപ്പർ

  • @naseefnasarcheleri1776
    @naseefnasarcheleri1776 Před 5 lety +91

    മുട്ടിനു വയ്യാതിരിക്കുമ്പോഴാണ് എന്റെ കാലിൽ 2 പേരെ കയറ്റുന്നത്
    മാമി😅

    • @neenujohnson6881
      @neenujohnson6881 Před 4 lety

      Hug you get the chance but but but v have not been nice but be better if he can nu can be better if you have time 😊😊😊😁😊 huvh I luv utoo you don't have 💔💓🧡💛🖤💜💖👄💋💋💘❤️💙💞❣️💌👜👛🥾👠👡👑👙📿💎💍🍏🍉🍈🍇🦊🦍🦄🦓🦁🐕🐩🐺📿👙🍇🐩🍏👠🥾👡💎🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍

    • @hennath1381
      @hennath1381 Před 3 lety +2

      ചിരിച്ച് ചത്ത്

    • @user-py1gz3fq4i
      @user-py1gz3fq4i Před 8 měsíci

      എത്തിക്കു വിഗ്രഹിക്കവൾക്കും വി മാരിക്കൂർ ക വിഗ്രഹിക മാരിക്കു:55 വിഗ്രമീറ്റ മാരി വിഗ്രഹി വിഗഹിക്ക മാരിഗ്രഹി മാരിക്ക എത്തും വിഗ്രഹി മ കാരിഗ്രകാ വിവിധ മാരിഗ്രഹി വിഗ്രഹകൂൾ വിഗ്രഹിറ ചിത്രം മാരി വികാരിക്കു പിടിക്കും മാരി എന്നി വിഗ്രികൾ കാരളം വിഗ്രഹദരിയി വി സിംഗ മാറ്റ വില ക ഗ്രാര വിരവിലി വിറ 😮 വി എതിഗിനിയിൽ പ എന്ന മാരി ഹഗ്രഹ മാരിക്കൂൾ മറ്റാർ മാതിക്കും എതിക എത്തിക്കേ മാരി വിഗ്രഹ ഒരും മാരിഗ്രഹിക കാരളം ഉപയോഗിയ എന്നി നിഗ്രഹിറ മിൽക്കാൽ ഒ വിഗ്രികൾക മാതം വിരകൾ വിക്കി വിഗ്രന്നു വിഗ്രമിക്കും പ്പ വികർപ്പി ദരിയ വിറ്റാർ വിററ വിഗ്രഹ ഇവിടെ അറ്റാൾ വിറ്റർക്കി വിറ്റാർക്കൂൾ എരറ്റ് പിംഗള o വിഷം മീറ്റ് ഒരിക്ക് പിടിക്കിത്തരഞ്ഞിട്ടിണ്ടുവിക്കും ഒരുക്കും വിഗ്ര വിക്കവിക്കും വിക്കിങ്കറപിംഗളം വിഗ്രഹി മിംൾക്കും വിഗ്രഹം പെസംഗകി. പിക😢 വിഗ്രിക്കും വിഗ്ര

  • @NitheeshVlogs
    @NitheeshVlogs Před 5 lety +1066

    എത്രപേർ മുടങ്ങാതെ ഉപ്പും മുളകും കാണുന്നു

  • @ubaidvtplr177
    @ubaidvtplr177 Před 5 lety +1247

    മുടിയന് ജോലി കിട്ടണം എന്ന് ആഗ്രഹം ഉള്ളവർ എത്രപേര് ഉണ്ട് 👍

  • @happykid5781
    @happykid5781 Před 5 lety +28

    15:02 "മുട്ടുവേദനയായിട്ടിരിക്കുന്ന എൻ്റെ കാലേൽ ആളെ കേറ്റാൻ നടക്കുന്നു അമ്മേം മോനും" 😂😁 again അമ്മമ്മ Rocks

  • @rifjanjifri2783
    @rifjanjifri2783 Před 5 lety +236

    കമന്റ് വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഒന്ന് ലൈക് അടിച്ചേ .ഞാൻ ഒന്ന് നോക്കട്ടെ ഞാൻ മാത്രം ഒള്ളു ഇങ്ങനെ എന്ന് .😎😎

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +342

    *ഇന്നത്തെ വീഡിയോ കവർ ഫോട്ടത്തിന് ഒരു പ്രത്യേക ഭംഗി ഒണ്ടേ... അതിൽ ഹൈലൈറ്റ് മ്മടെ പാറുക്കുട്ടീം ലച്ചൂം അല്ലിയോ* 😍😍😍😍😍

    • @naveenprakash9345
      @naveenprakash9345 Před 5 lety +4

      അവളുടെ thumbnail കണ്ട് കണ്ട് മനുഷ്യർ ഇവിടെ സഹികെട്ടു ഇരിക്കുവാ അപ്പഴാ. 😠😠👎👎

    • @ammu728
      @ammu728 Před 3 lety +2

      @@naveenprakash9345 arude parunte anno

    • @rincyjames7235
      @rincyjames7235 Před 2 lety

      @@naveenprakash9345 po myree 😡

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +276

    മുട്ട് വയ്യാത്ത എന്റെ കാലിൽ ആരെ കയറ്റുന്ന കാര്യമാ പറയുന്നേ.... ഭവാനി അമ്മ റോക്സ് 😁😁😂

  • @abdulrahimanrouf.4760
    @abdulrahimanrouf.4760 Před 5 lety +25

    മണി ചെയ്‌നിൽ കുടുങ്ങി മുടിയൻ സ്വാഹാ 😂😂😂

  • @rifjanjifri2783
    @rifjanjifri2783 Před 5 lety +26

    കേശു ഇപ്പോൾ തകർത്തു അഭിനയിക്കുന്നു .

  • @seenabiju425
    @seenabiju425 Před 5 lety +300

    പാറുക്കുട്ടി ഇഷ്ടം

  • @julyz.naizamsagar
    @julyz.naizamsagar Před 5 lety +183

    Vishnu ഇപ്പോൾ തകർത്ത് അഭിനയിക്കാണല്ലോ... 😊

  • @ARTCAFEFORkids
    @ARTCAFEFORkids Před 5 lety +56

    പാറു കള്ളച്ചുമ ചുമച്ചപ്പോൾ ലച്ചു കൂടെ ചുമക്കുന്നു. എന്റെ മോളെയും എന്നെയും പോലെ....

  • @vasanthpravinkumar
    @vasanthpravinkumar Před 5 lety +8

    ennoda favourite show middle class family la nadakkura maathiri iruku..romba nalla show.....

  • @modniyas2804
    @modniyas2804 Před 5 lety +336

    പൈസയ്ക്ക് വല്ല അത്യാവശ്യം വന്നാൽ ആദ്യം നമ്മൾ അമ്മയുടെ അടുത്തേക്കാണ് പോകുക കാരണം അമ്മ തരുമെന്ന് എല്ലാവർക്കുമറിയാം 😋

    • @nuhaziyakasrod4415
      @nuhaziyakasrod4415 Před 5 lety +3

      ഞാൻ എന്റെ brtrnodaanu ചൊതിക്കാർ...പെട്ടന്ന് തരും...ഉമ്മ കൊറേ ചോത്യം ചോദിക്കും...ഇക്കാകയായൽ നോ ചൊത്യം..😍😍😍

    • @modniyas2804
      @modniyas2804 Před 5 lety

      nuha ziya ante bagyam 😛

    • @hanaazad7724
      @hanaazad7724 Před 5 lety +2

      like vende inn!? 😛

    • @molusmolu1817
      @molusmolu1817 Před 5 lety +3

      ഞാൻ പിന്നെ ആരോടും ചോദിക്കാറില്ല.......

    • @nuhaziyakasrod4415
      @nuhaziyakasrod4415 Před 5 lety +2

      @@modniyas2804ha i'm luck..😍😍😍..ബ്രോ&സിസ് ലവ് നെവർ ends💕💕💕💕

  • @yasiryazi53
    @yasiryazi53 Před 5 lety +246

    കേശു :::ചേട്ടാ......... വലതു കാലിൽ ഞാൻ വന്നു കേറട്ടെ 😂😂😀😀

    • @roytvm3096
      @roytvm3096 Před 5 lety

      😂😂😂😂🍰🍰🍰🍩🍩🍩🍦🍦🍧🍧🍨🍨🍷🍹🍹🍖🍖🍕🍕🍝🍝🍟

  • @anjithaelizabeth3881
    @anjithaelizabeth3881 Před 5 lety +8

    Chettante valathu kaalil njan keratto😂😂 keshu rocks😘😘😂😂

  • @sudharmaasokan6589
    @sudharmaasokan6589 Před 5 lety +125

    മുട്ട് വേദനയായിട്ട് ഇരിക്കുന്ന എന്റെ കാലേൽ ആളേ കേറ്റുന്നൂ.....😀😀😀😆😆

    • @neenujohnson6881
      @neenujohnson6881 Před 4 lety

      Hghjjjgu have not received the email with the link to the candidatess my name is aru be there in a few minutes behind but but thanks you want u get the chance to talk 📿🦄🦄🦄🦄🦄🦄🦄🦄🦄🦄🍏👠👠👠👨‍👨‍👦‍👦👨‍👨‍👧‍👦👩‍👩‍👧‍👧👨‍👨‍👧👨‍👨‍👧👩‍👩‍👦‍👦👩‍👩‍👦‍👦👩‍👦👩‍👦👩‍👦👩‍👦👩‍👦🦄🦁🥥🥝🥭🥒🌶️🍞🥐🥘🥪🍲🍲🌭🥪🥗🥗🥗🥗

  • @nandunands1734
    @nandunands1734 Před 5 lety +136

    ഉപ്പും മുളകിലെ എല്ലാരെയും എല്ലാർക്കും ഇഷ്ട്ടാണ്...❤അപ്പൊ പിന്നെ എല്ലാവരും ഈ like ചോദിയ്ക്കുന്ന പരിപാടി നിർത്തിയിട്ട്,, programme മുഴുവൻ കണ്ടു കഴിഞ്ഞ് നല്ല അഭിപ്രായങ്ങളും നിർദേശങ്ങളും നൽകുകയാണേൽ കുറച്ചുകൂടി ഉഷാറാവുന്നാണ് എൻെറ ഒരിത്...😊

    • @ggarun8839
      @ggarun8839 Před 5 lety +1

      True

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 5 lety +2

      Pandulla ep commentsil anganeyaarunnu..
      Ipoo ellarum like thendikalayi mari

    • @nandunands1734
      @nandunands1734 Před 5 lety +1

      @@comadygenerationmalayalam5089 ippozhum nalla abhiprayam parayunna kurach perund... bt ee like chodhikkunnavar kaaranm avare adhikam aarum sradhikkunnillaa...

    • @aryachandran8358
      @aryachandran8358 Před 5 lety +2

      സത്യമാണ്.. നല്ല അഭിപ്രായങ്ങളും കുറ്റങ്ങളും കുറവുകളും നല്ലതും നന്മയും ഒക്കെ ഉപ്പും മുളകിനെയും വളർത്തും ഇനിയും.. അപ്പൊ ഈ ലൈക് തായോ എന്നുള്ള നിലവിളി എല്ലാവരും ഒന്നവസാനിപ്പിച്ചിട്ട് എപ്പിസോഡിനെ കുറിച്ചും ആശയങ്ങളെ കുറിച്ചും കമന്റ് ഇടണം എന്നു തന്നെയാണ് എന്റെയും ഒരിത്...

    • @PrabinPrabi-si3kv
      @PrabinPrabi-si3kv Před 5 lety +2

      സത്യം എല്ലാവരും ലൈക്കിന് വേണ്ടി കാല് പിടിച്ച് യാചിക്കുന്നത് പോലെ

  • @insanesoul4878
    @insanesoul4878 Před 5 lety +956

    *മുടിയന്റെ* പോലുള്ള ജോലി ഇല്ലാത്ത അവസ്ഥ അനുഭവിച്ചിട്ടുള്ളവരും അനുഭവിക്കുന്നവരും *ലൈക്‌* ചെയ്യൂ

    • @sdjr7361
      @sdjr7361 Před 5 lety +5

      മുടിയൻ കിട്ടിയ ജോലി കളഞ്ഞവനല്ലേ?

    • @Shibinzz
      @Shibinzz Před 5 lety +3

      Aaa kaalam ormippikkkalle bro...

    • @Ash-hz6kv
      @Ash-hz6kv Před 5 lety +7

      അതൊരു അവസ്ഥതന്നെയാണേയ്😥😥😥😫

    • @asiyarayees1752
      @asiyarayees1752 Před 5 lety +9

      ജോലി ഒരു പാട് ഉണ്ട് അത് ചെയ്യാനുള്ള മനസ്സ് വേണം

    • @freakxop8858
      @freakxop8858 Před 5 lety +4

      Supply jeevitham 3 semukalilaayi
      13 supply🤣😂

  • @mnpksa9386
    @mnpksa9386 Před 5 lety +7

    മുടിയന് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധി 😁

  • @taalboysputhiyapattukal
    @taalboysputhiyapattukal Před 5 lety +4

    ഫുൾ വീഡിയോ ക്ലിക്ക് :czcams.com/video/5ZT5EDyohhM/video.html
    ടിക്ക് ടോക്കിലൂടെ വൈറൽ ആയി മാറിയ " ഭയങ്കര പുള്ളോപ്പ കാസ്രോട്ടെ പുള്ളോ , ഗൾഫിലെ കാസ്രോട്ടെ പുള്ളോരേ കണ്ടാല് " കാസർഗോഡ് സോങ്ങിന്റെ ഒഫീഷ്യൽ വീഡിയോ റിലീസായിട്ടോ ....
    kasargode song kl 14 | Official Video | kasrod nattilekku | Thanseer Koothuparamba ashraf kasrod
    കാസർകോടിനെ സ്നേഹിക്കുന്ന എല്ലാ ജില്ലക്കാരും ഈ വീഡിയോ ഷെയർ ചെയ്യുക

  • @nikhilu623
    @nikhilu623 Před 5 lety +273

    ആ രൊക്കെ ശ്രദ്ദിചിട്ടുണ്ട് ശങ്കര ണ്ണൻ മുണ്ട് എപ്പോഴും മേപ്പോട്ട് പിടിച്ചിരിക്കും 😄😄😄

  • @subeeshsudhakar7861
    @subeeshsudhakar7861 Před 5 lety +349

    സുരേന്ദ്രന്‍ ചിറ്റപ്പനെ എത്രനാളായി കണ്ടിട്ട്...ചിറ്റപ്പനെ മിസ്സ് ചെയ്യുന്നവര്‍ക്ക് ലൈക്കടിക്കാനുള്ള കമന്‍റെ്.....

    • @sumeshdhurga9630
      @sumeshdhurga9630 Před 5 lety +1

      Subeesh Sudhakar ഒരു 3 മാസം അനുഭവിച്ചു അതോടെ മടുത്തു ഇതേ അവസ്ഥ ആയിരുന്നു ഒരു വിലയും ഇല്ലാ
      ഇപ്പൊ ഗൾഫിൽ ✈️✈️✌️

    • @muhammedjiyad
      @muhammedjiyad Před 5 lety +1

      Aliyan vs aliyan കണ്ടാൽ മതി, അതിലുണ്ട് അയാൾ

    • @subeeshsudhakar7861
      @subeeshsudhakar7861 Před 5 lety +1

      Sumesh Dhurga പ്രയാസങ്ങളാണ് ഒരാളെ പ്രവാസിയാക്കുന്നത്..

    • @subeeshsudhakar7861
      @subeeshsudhakar7861 Před 5 lety

      MUHAMMED JIYAD.P എങ്ങനുണ്ട് മുത്തേ അളിയന്‍സ് പ്രോഗ്രാം..

    • @suryakanthn2687
      @suryakanthn2687 Před 5 lety +1

      Keshu pwoli

  • @hashilkarippol29
    @hashilkarippol29 Před 5 lety +70

    തൊഴിൽ രഹിതരായ ഞങ്ങൾ യുവത്വത്തിന്റെ പര്യായമാണ് മുടിയൻ 😍💂 ലച്ചുവിനെ പോലുള്ള പെങ്ങൾസ് ആണ് ഞങ്ങളുടെ ശത്രുക്കൾ🙂🙂

  • @anjalinair4619
    @anjalinair4619 Před 5 lety +29

    ചേട്ടാ ചേട്ടന്റെ വലതു കാലിൽ ഞാൻ കേരട്ട... കേശു ഇഷ്ടം

  • @jayakrishnan.jax7
    @jayakrishnan.jax7 Před 5 lety +457

    ഉപ്പും മുളകും link വന്ന ഉടനെ ഓപ്പൺ ചെയ്ത് കമെന്റ് ബോക്സിലേക്ക് വരുന്നവർക്ക് ലൈക്ക് അടിക്കാം..👍

  • @haihey2488
    @haihey2488 Před 5 lety +163

    ഉപ്പും മുളകിലെ കുഞ്ഞുവാവേടെ യഥാർഥ പേര് അമേയ എന്നാണ് !😊

  • @sudeeshkumarks3386
    @sudeeshkumarks3386 Před 5 lety +37

    കുഞ്ഞാവയെ ഇഷ്ടമുള്ളവർ ലികെ അടിച്ചേ

  • @hariskottarathil1906
    @hariskottarathil1906 Před 5 lety +12

    Bhavaniyamma 15:03 rocks😂😂😂😃😃😃😁😀

  • @aflahzameen8478
    @aflahzameen8478 Před 5 lety +34

    Avasanam mudiyanu pattiya choli thanne kitty "ആക്കിറി"😜
    Mudiyante hair eshtallavar onnu like adiche

  • @_Saaanzzz_
    @_Saaanzzz_ Před 2 lety +6

    Muthuvedana aaya kaalil aare kayattaana 😂😂😂😂 Enn ammumma 😀😀😀😀😂😂😂😂😂😂😂😂😂
    Enikkk Vayya 😂😂😀😀😀😀😂😂😂😂😀😀😂😂😂😀😂😂😂😂😂😂😂

  • @poojaas2577
    @poojaas2577 Před 5 lety +31

    15:50...😂😂😂ennna orginality aa...veetil ende ammayeyum ammummayum pole

  • @harinarayananjb
    @harinarayananjb Před 5 lety +18

    ഇന്നലത്തെ Episode കണ്ട ശേഷം ഈ Episode കാണാനായി വെയ്റ്റ് ചെയ്ത് ഇരുന്നവർ മാത്രം Like അടിച്ചെ😀😍👌👍

  • @reshmiiajaylal8993
    @reshmiiajaylal8993 Před 5 lety +107

    ഇന്നത്തെ മഴ, Low Battery, No Electicity, No Water, ഭയങ്കര തണുപ്പ്, മൊത്തത്തിൽ സ്വാഹാ

  • @mansoorkottakkal1468
    @mansoorkottakkal1468 Před 5 lety +156

    😍😍🌹🌹😘😘😘😘😘😘പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ🌹🌹🌹😍😍😍😍😘😘😘

    • @roytvm3096
      @roytvm3096 Před 5 lety +1

      📩👓👓

    • @neenujohnson6881
      @neenujohnson6881 Před 4 lety +1

      G🌹🌹🌹🌹🌹🌺🌻🌵🌼🌾🌷🌿🍁🍂🍃☘️🍀🌱🏵️🦉🦚🦜🐸🐉🐲🐍

    • @mansoorkottakkal1468
      @mansoorkottakkal1468 Před 4 lety +1

      @@neenujohnson6881 എന്തൊക്കെ ഇ പറഞ്ഞു കൂട്ടിയത്

    • @mansoorkottakkal1468
      @mansoorkottakkal1468 Před 4 lety

      @@neenujohnson6881 ഡിലീറ്റ് ചെയ്തോ 😂😂😂😂

    • @muhammedbilal6984
      @muhammedbilal6984 Před 4 lety

      Nhan nd

  • @thanchisst6525
    @thanchisst6525 Před 5 lety +33

    Muttuvedana ayitt nikunna ente kalil aare kayatunna karyama parayunne..... Bhavani rocks.... Thuglife😎😎😎😎😃😃😃😃😃😃😃😃😃😃😃😃😃😃😂😂😂😂😂

  • @4evertech799
    @4evertech799 Před 4 lety +8

    അട്ടകാൽ policy keshu poli😂😂🤣

  • @lalucheriyan559
    @lalucheriyan559 Před 5 lety +14

    കേശു: " ചേട്ടാ ചേട്ടന്റെ വലതുകാലിലേയ്ക്ക് ഞാൻ കേറട്ടേ..!!??"
    😂😂😂😂😂😂😂😂😂😂😂😂

  • @kusalkumar7651
    @kusalkumar7651 Před 5 lety +140

    ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ട്✌✌✌

  • @sreelakshmiakp9253
    @sreelakshmiakp9253 Před 3 lety +2

    ഇതു പിന്നേം പിന്നേം കാണുന്നവരുണ്ടോ? 😂😂

  • @prasobhaanand7174
    @prasobhaanand7174 Před 5 lety +23

    7: 28 parukkutti ♥♥

  • @noufalvaloor1632
    @noufalvaloor1632 Před 5 lety +17

    Ee like കാരെ കൊണ്ട് വേരുപികലാ യല്ലോ

  • @chabuchelunachu3942
    @chabuchelunachu3942 Před 5 lety +13

    01:53-01:55 Keshu Rockzzz😎

  • @priyakomath1220
    @priyakomath1220 Před 5 lety +5

    Oru divasam polum uppum mulakum kanand nikkan pattunnilla 😚😚😚balu chettan and neelu chechi ishtam ❤

  • @athirakrishna4840
    @athirakrishna4840 Před 5 lety +35

    ഇവിടെ ആരൊക്കെ ഉണ്ട് മുടിയൻ ഫാൻസ്. ‌ like ചെയ്യൂ 😍😍

  • @badushaph7266
    @badushaph7266 Před 5 lety +15

    Trending No1 Uppum Mulakum😍😍😘😘

  • @afzalhussain-zw2hp
    @afzalhussain-zw2hp Před 5 lety +39

    അട്ട LEG POLICY😂😂😂

  • @aryachandran8358
    @aryachandran8358 Před 5 lety +17

    ഒരൊറ്റ എപ്പിസോഡ് ആയിട്ട് കാണിക്കാതെ പരമ്പരയാക്കുമോ എന്നു ഇന്നലെ തോന്നി.. എന്തായാലും വിഷ്ണു പണിയെടുത്തു ജീവിക്കുമെന്ന് ഉള്ള പ്രതീക്ഷ ഒക്കെ തീർന്നു...😂😂😂😂

  • @anilkumarcs4777
    @anilkumarcs4777 Před 5 lety +19

    ലച്ചു ഫാന്‍സ്‌

  • @aravindramachandran399
    @aravindramachandran399 Před 5 lety +5

    മുട്ടുവേദന ആയിട്ട് ഇരിക്കുന്ന എന്റെ കാലിൽ ആരെ കേറ്റുന്ന കാര്യമാ പറയുന്നേ ?? 🤣🤣🤣
    ഭവാനി അമ്മുമ്മ 😝😂😂

  • @jishadcp4429
    @jishadcp4429 Před 5 lety +14

    പാറു കുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ..

  • @mytips4238
    @mytips4238 Před 2 lety +2

    2021 Nile Ea video kanunnavar undo Anne poale uppum mulakum uyire❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akshbinu
    @akshbinu Před 5 lety +8

    #1:54 keshu rocks 😂😂😂😂😂
    #11:09 😄😄😄😄😄
    #18:25

  • @philodevassy3102
    @philodevassy3102 Před 5 lety +11

    Vavachi .......... Ummmmmma vavakku oru umma kodukkan ആഗ്രഹിക്കുന്നവർ ആരൊക്കെ

  • @ancyann777
    @ancyann777 Před 5 lety +45

    മുടിയൻ ബി.സ്.സി എഴുതി എടുക്കുന്ന എപ്പിസോഡ് വേണം എന്ന് ഉള്ളവർ ആരൊക്കെ?

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +60

    *ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ യൂട്യൂബിൽ കാണുന്ന ചങ്ക്‌സ് ആരൊക്കെയാണ്* 😊

    • @molusmolu1817
      @molusmolu1817 Před 5 lety +2

      @V R പിന്നെ ഞാനും.....
      അല്ലപിന്നെ

    • @ZainulabidAbid
      @ZainulabidAbid Před 5 lety +2

      നിങ്ങളുടെ എല്ലാവരുടെയും മുമ്പിൽ ഞാനും 😆😆

    • @chinnuschinz2690
      @chinnuschinz2690 Před 5 lety +2

      ഞാൻ 😍😍😍

    • @abduraheem5891
      @abduraheem5891 Před 5 lety

      @V R ഞാൻ

    • @spookymy3497
      @spookymy3497 Před 5 lety

      Kumbidi adutha udayip umayit vannekuva.ulla likum kude vari kond pokan.nammaloke sasi😂🤣

  • @djjayanrider3860
    @djjayanrider3860 Před 2 lety +2

    ഉപ്പും മുളകും 2021 ലും കാണുന്ന എത്രപേരുണ്ട്

  • @navin6465
    @navin6465 Před 4 lety +5

    മുടിയനെ പോലെ വീട്ടിൽ business plan പറഞ്ഞ് വെറുതെ ആയത് ഞാൻ മാത്രമാണോ😁

  • @jobin704
    @jobin704 Před 5 lety +19

    Valathe kaalil varan ithenna mantho😂😂😂

  • @sobhagireesh9778
    @sobhagireesh9778 Před 5 lety +4

    Uppum mulakum is super uppum mulakum lachu carater is very funny👏👏👏👏

  • @fasilasubair404
    @fasilasubair404 Před 5 lety +8

    Muttu vedhana aayitt irikkunna ente Kalil aare kettunna karya parayunne.... 😂😂😂. Bhavaniyamma pwolich.
    Enthayalum avasanam Neelu chechyde cash povum... Athu thanne sambhavam.

  • @bincysimon9318
    @bincysimon9318 Před 5 lety +86

    ചേട്ടന്റെ വലതുകാലിൽ ഞാൻ കേറട്ടെ...കേശു😂 നുമ്മളും ഇതുപോലെ ക്ലാസ് അറ്റൻഡ് ചെയ്തിട്ട് കണ്ടം വഴി ഓടി രക്ഷപെട്ടതാ🙄🙄🙄

    • @manzooralikt
      @manzooralikt Před 5 lety +3

      Bincy Simon വിവരം ഇല്ലാത്ത പ്രായത്തിൽ ക്ലാസ് അറ്റൻഡ് ചെയ്തു ഒരു leg open ചെയ്തു...
      ഇപ്പൊ വീട്ടുകാർ കണ്ടം വഴി ഓടിക്കുന്നു

    • @sreejeshsrj5041
      @sreejeshsrj5041 Před 5 lety +2

      Qnet aano?or amway

    • @josejohn5704
      @josejohn5704 Před 5 lety +1

      Angane kaalel keriyal kaal Veerthu varum ..............

    • @akashspillai
      @akashspillai Před 5 lety +1

      Hihi

    • @abhi8849
      @abhi8849 Před 5 lety +1

      @@manzooralikt n n3ws
      Me

  • @aswinsreekumar1940
    @aswinsreekumar1940 Před 5 lety +34

    മുട്ട് വേദനയുമായി നടക്കുന്ന എന്റെ കാലേൽ ആരെ കേറ്റാൻ ആണ്....

  • @tasty7180
    @tasty7180 Před 5 lety +5

    aaarekke sradhichittund. keshuvinte ￰ബനിയന്റെ പിൻഭാഗം എപ്പോഴും പൊന്തി നില്കുന്നദ്

    • @deepasaji4920
      @deepasaji4920 Před 3 lety

      Ghikioplhjuytrewqsadfdghjklzxcvbnm😃😃😃😃😊😊😃😃

  • @neethumelbin
    @neethumelbin Před 5 lety +20

    ഇപ്പൊ എല്ലാവരും ലൈക് കിട്ടാൻ വേണ്ടി മാത്രമാണ് കമന്റ്‌ ഇടുന്നത് എപ്പിസോഡനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ധേശങ്ങളും ഇപ്പൊ ആരും പറയാറില്ല അത്കൊണ്ട് തന്നെ പണ്ടത്തെ അത്രയും പോരാ ഇപ്പൊ ഉപ്പും മുളകും

  • @mftech6151
    @mftech6151 Před 5 lety +27

    Mudiyan chettane eshtamullavar evdey likikko😂😂😂

  • @shibinnanda6834
    @shibinnanda6834 Před 5 lety +38

    ഉപ്പും മുളകും ആദ്യം കാണാൻ ഓടി എത്തി , നോക്കുമ്പോ നമ്മളെക്കാൾ മുന്നേ കുറെ പേർ എത്തിഎന്ന് കണ്ട് മിണ്ടാതെ എപ്പിസോഡ് കാണുന്നവർ ആരൊക്കെ

  • @subinputhiyedath4466
    @subinputhiyedath4466 Před 5 lety +4

    15:03 Bhavaniyamma kalakkiloooo 😂😂😂😂

  • @anishayyappan2052
    @anishayyappan2052 Před 5 lety +3

    അടിപൊളി എപ്പിസോഡ്.
    MLM നെ പറ്റി ഇതിലും ഭംഗിയായി അവതരിപ്പിക്കാൻ പറ്റില്ല.

  • @aruvippuramsarath
    @aruvippuramsarath Před 5 lety +99

    കണ്ണീർ പെങ്കിളി സീരിയലുകൾക്ക് ചൂട്ടമറുപടി കൊടുത്ത മലയാളത്തിലെ ആദ്യത്തെ സീരിയിൽ ഉപ്പുമുളകും.മേക്കേപ്പ് ഇട്ട് വീട്ടിൽ നിന്നും അഭിനേയിക്കുന്നാ കൊച്ചന്മാമാർ ഓടിക്കോ .പച്ചയായ ജീവിതം കാണിച്ചു തരുന്നാ ബാലുചേട്ടനും കുടുംബവും മാത്രo മതി നമ്മൾ മലയാളികൾക്ക്😍😍😍😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍

  • @muhammedadhil.tadhie5794
    @muhammedadhil.tadhie5794 Před 5 lety +6

    Ah molil vannallo pinth kuzhappam...😂😂
    Keshu

  • @sooryanandavijayakumar8110

    Muttu vedana ayittu irikuna ente kale kettan irikunu Avan..🤣🤣🤣🤣🤣🔥🔥

  • @ZainulabidAbid
    @ZainulabidAbid Před 5 lety +46

    കണ്ണൻ അങ്കിളിന് വലത്തെ കാലായി വരാൻ ചേട്ടൻ എന്താ മന്ത് ഉണ്ടോ കേശുവിൻറെ ഡയലോഗ് കേട്ട് ചിരിച്ചവർ ആരൊക്കെ

    • @ZainulabidAbid
      @ZainulabidAbid Před 5 lety

      V R 😜😜😜

    • @asifapple7266
      @asifapple7266 Před 5 lety

      ഞാൻ രാത്രി കാണുമ്പോൾ സിരിക്കാം😂😂😂

    • @kenzakenz1832
      @kenzakenz1832 Před 5 lety

      Uyyyooo chirikkanamaayirunnoo😱Arinjilla maashe sry 😥ini chirikkam tto😂😂😂😂😂😂😂😂😂ippo chirich chath

    • @kenzakenz1832
      @kenzakenz1832 Před 5 lety

      @Shahi Shahi mol hii

    • @kenzakenz1832
      @kenzakenz1832 Před 5 lety

      Evideya sthalam

  • @praveenatp927
    @praveenatp927 Před 5 lety +27

    Ennathe like Paarukuttykkk 😘😘😘
    Aaa biscuits eduth kalikan nokka 😍
    Kurumbu kaanikkyund Kutty

  • @duke_lov-r1421
    @duke_lov-r1421 Před 3 lety +3

    Uppum mullakum ishtamullavar

  • @suduradu1560
    @suduradu1560 Před 4 měsíci +2

    2024 il upumulakum kannunavar undo

  • @safoorasadiri2464
    @safoorasadiri2464 Před 11 měsíci +2

    Food + night + dinner combo 😋 poli Alle annal like adi

  • @julyz.naizamsagar
    @julyz.naizamsagar Před 5 lety +11

    Notification വരില്ലാന് അറിഞ്ഞപ്പോൾ നേരത്തെ youtubil കേറി തപ്പി..
    കഴിഞ്ഞ 2ദിവസത്തെ എപ്പിസോഡിന്റെ notification late ആയിട്ടാണ് കിട്ടിയത്
    ഇന്ന് നേരത്തെ കേറി കാണാൻ തുടങ്ങിയപ്പോൾ 1minute aavumbol notification കിട്ടി
    uploader ചേട്ടായി തോൽവി സമ്മതിച്ചു.... 😒😥

  • @saniamumu8310
    @saniamumu8310 Před 5 lety +20

    ലെച്ചു മുടി എന്നതാ ചെയ്തേ??? അടിപൊളിയായിട്ടുണ്ട് 👍👍👍

  • @majid1172
    @majid1172 Před 5 lety +1

    1 മുതൽ 728 വരെ ഒരു സീരിയൽ മുടങ്ങാതെ കണ്ടിട്ടുണ്ടാകിൽ അത് ഉപ്പും മുളകും ആണ്

  • @lachu97
    @lachu97 Před 5 lety +6

    8:03 ചേട്ടാ.. എന്തായി ചേട്ടന്റെ യൂട്യൂബ് ലിങ്ക്..?😂😂😂😂

  • @nisamshafi9559
    @nisamshafi9559 Před 5 lety +96

    ഇതിൽ like തെണ്ടുന്ന പരുപാടി എല്ലാവരും അവസാനിപ്പിക്കണം നല്ല comment ഉകൾക് ആളുകൾ like തരും

  • @thanchisst6525
    @thanchisst6525 Před 5 lety +3

    Bavani parayumbo neeluchechiyude sweet smile😄😄😄😄

    • @freebird2533
      @freebird2533 Před 5 lety

      bavani ammakk respect illa...neeelu chechinnum😂

  • @shibilianil7871
    @shibilianil7871 Před 5 lety +3

    Mudiyande MUDI ishtamullavar like cheyyuka....

  • @malakotsudhirkumar7381
    @malakotsudhirkumar7381 Před 5 lety +4

    Shivani and Keshubhai you both act super😍😍😍

    • @roytvm3096
      @roytvm3096 Před 5 lety

      👠👠👠👠📕📕🐥🐥🏢🏢🏠⛲⚽🏃🏂🏄🚋🚄🐎🏇🆎🆎🅱📵🚩⚠

  • @rikarafans5944
    @rikarafans5944 Před 5 lety +31

    Kunjava fans aarumillee???

  • @sijit8761
    @sijit8761 Před 5 lety +4

    Kannan chettante valathe kalil varan chettan entha mantho😂😂😂😂😂😂

  • @shahinaaboobacker2143
    @shahinaaboobacker2143 Před 4 měsíci +2

    2024 il kanunnavar undo😊😊😊

  • @funworldenjoy7743
    @funworldenjoy7743 Před 5 lety +10

    paaru kuttiye kurachu koode time show il kanikanam ennullavar onnu like adiche...eniku paaru kuttiye kandu mathi varunilla