Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 714

Sdílet
Vložit
  • čas přidán 28. 10. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,2K

  • @kc5609
    @kc5609 Před 5 lety +2301

    ഞാൻ ഒരു ഹോട്ടൽ തുടങ്ങുന്നുണ്ട്...അതിന് ഉപ്പും മുളകും എന്ന് പേരിടുന്നതിൽ നിങ്ങളുടെ അഭിപ്രായം എന്താണ്‌???

  • @ajithkumars3618
    @ajithkumars3618 Před 5 lety +529

    Mr: മുടിയൻ ടൂഷൻ. കലക്കി. മുടിയൻ ഫാൻസ ലൈക്ക് അടിച്ചേ...... please

  • @sherinlatheef7879
    @sherinlatheef7879 Před 5 lety +99

    ഞാൻ കരുതി ഞാൻ മാത്രമാണ് ഭക്ഷണം കഴിക്കുന്ന സമയത്ത് UM കാണുന്നത് 💗💗💗🕊️🕊️🕊️

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +226

    മുടിയൻ ബ്രോ പൊളിച്ചടക്കി....ശിവാനി..ലച്ചൂ..കേശു..പൊളിച്ചൂ....കുഞ്ഞാവ പെരുത്ത് ഇഷ്ടം....

  • @arpiha409
    @arpiha409 Před 5 lety +110

    കേശു.. നീ വേറെ ലെവൽ ആടാ മോനെ 😘 ക്ലൈമാക്സ്‌ പൊളിച്

    • @kichu6180
      @kichu6180 Před 3 lety +1

      𝙺𝚞𝚗𝚗𝚊 𝚊𝚗𝚎

  • @aviationcalicut4853
    @aviationcalicut4853 Před 5 lety +1136

    ഉപ്പുമുളക് എല്ലാ എപ്പിസോഡും യുടൂബിൽ കണ്ടവർ എവിടെ വായോ

    • @sulthanmks3830
      @sulthanmks3830 Před 5 lety +3

      Hai
      Iam

    • @jangoZz1986
      @jangoZz1986 Před 5 lety +4

      714 episode um CZcams il kandu 2 masathinullil

    • @deepa.k1207
      @deepa.k1207 Před 5 lety +2

      Adichupolichu😃😃😃

    • @aviationcalicut4853
      @aviationcalicut4853 Před 5 lety +4

      ഞാൻ പത്താം എപ്പിസോഡ് ജസ്റ്റ് കണ്ടപ്പോ ഇഷ്ട്ടായി അന്നുമുതൽ ഇതില്ലാതെ പറ്റാത്ത അവസ്ഥയാണ്

    • @abbas.s6989
      @abbas.s6989 Před 5 lety +1

      @@sulthanmks3830 Yes

  • @imax_toca
    @imax_toca Před 4 lety +149

    Lock down ആരെങ്കിലും ഇണ്ടോ
    😷stay safe
    😷stay at home 😷

  • @shesashahzadi9096
    @shesashahzadi9096 Před 5 lety +222

    മൊട്ടാവാവ പാ പാ പാ കച്ചേരി നടത്തുന്നത് കണ്ടാ😂😂😂

  • @navaneeth96869
    @navaneeth96869 Před 5 lety +46

    ഇതു ശനിയാഴ്ച അപ്‌ലോഡ് ചെയ്യാമായിരുന്നു.! രണ്ടു ദിവസമായി കാത്തിരിക്കുന്നു!
    ഉപ്പും_മുളകും_ഇഷ്ടം 😘

  • @qatarm6873
    @qatarm6873 Před 5 lety +193

    പാറുക്കുട്ടി faanz ഇവിടെ ലൈക്‌.... ന്മല മുത്തിനൊരു liku kodukane

  • @ajeeshmundancavu
    @ajeeshmundancavu Před 5 lety +150

    ലോകത്ത് എവിടെ പോയാലും അമ്മയുടെ കൈയ്യിൽ നിന്നുണ്ടാക്കിയ ദോശയുടെ സ്വാദ് വേറെ എങ്ങുനിന്നും കിട്ടില്ല........❤❤

    • @anila5125
      @anila5125 Před 5 lety +2

      😍😍😍

    • @jabiralmc6190
      @jabiralmc6190 Před 5 lety +1

      😍😍

    • @slkpslkp5421
      @slkpslkp5421 Před 5 lety +1

      Athinu ninte achanalle pachakam cheyyaru😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @ajeeshmundancavu
      @ajeeshmundancavu Před 5 lety +2

      @@slkpslkp5421 തന്തയേതെന്നറിയാത്ത നിന്നോടൊന്നും പറഞിട്ട് കാര്യമില്ല

    • @slkpslkp5421
      @slkpslkp5421 Před 5 lety +1

      @@ajeeshmundancavu appol ninakku thantha undalle nannayi

  • @advpreethar2593
    @advpreethar2593 Před 5 lety +109

    Shiva's expression while Vishnu motivates her 😀

  • @babilmathew9518
    @babilmathew9518 Před 5 lety +31

    The end was good😀adichu polichu

  • @jishnurajpp3731
    @jishnurajpp3731 Před 5 lety +211

    അമ്മേ.... പുട്ട്...കേശു ഫാൻസ്‌ ലൈക്‌ അടി

  • @faiz3941
    @faiz3941 Před 5 lety +20

    Keshu kidilam acting aanu..😍😍

  • @jeraizyjamal
    @jeraizyjamal Před 5 lety +572

    Mr അപ്ലോഡർ...
    ഇനിയെങ്കിലും കുറച്ചു നേരത്തെയെങ്കിലും അപ്‌ലോഡ് ചെയ്യണം ഞങ്ങൾ ഫാൻസിനെ ഒരുമാതിരി ആക്കരുത്

    • @godfathertintumon8312
      @godfathertintumon8312 Před 5 lety +11

      ഈ എപ്പിസോഡിന്റെ ടീവി കോപ്പി പുലർച്ചെ ഒന്നരയ്ക്ക് ഏതോ ഒരാൾ അപ്‌ലോഡ് ചെയ്തു ഏതാണ്ട് രണ്ടായിരം പേര് കണ്ടു കാണും

    • @jeraizyjamal
      @jeraizyjamal Před 5 lety +2

      @@godfathertintumon8312 പക്ഷെ ഇതിന്റെ അത്ര വരൂലാ

    • @qatarliveameen526
      @qatarliveameen526 Před 5 lety +2

      😘

    • @TechLifeAKA
      @TechLifeAKA Před 5 lety +2

      Jeraisy Jamal ente channel onnu subscribe cheyyo

    • @nidhunidhuf9777
      @nidhunidhuf9777 Před 5 lety +2

      Jeraisy john have hay

  • @mathew44u11
    @mathew44u11 Před 5 lety +89

    പുറകിൽ വാവ പറയുന്നത് ഒന്നും ആരും കാണുന്നില്ലേ 😎😎😜😜😜🤣🤣

    • @abdupanasar
      @abdupanasar Před 5 lety

      ഞാൻ കാണുന്നുണ്ട്.

  • @safa----henna5779
    @safa----henna5779 Před 5 lety +10

    Drive cheyupol adipoli song matram kettiruna njn ipo uppum mulakitem sound kettitanu pokaru.....ipo ith part of life aayirikunnu😃😃

  • @arjun.pjayarajan8050
    @arjun.pjayarajan8050 Před 5 lety +156

    ആ മുടിയൻ ചേട്ടൻ ഒരു തവണയെങ്കിലും വിജയിച്ചു കാണാൻ കൊതിയുള്ളവർക്ക് ലൈക്കാൻ ഉള്ള കമന്റ്‌ .....

  • @zeebarkhan8356
    @zeebarkhan8356 Před 5 lety +36

    1:08 photo capturing sound ഞാൻ മാത്രമാണോ കേട്ടത്?? 😙😙😙

  • @dilshaddilzaman5017
    @dilshaddilzaman5017 Před 5 lety +406

    ബാലു ചേട്ടൻ ഇല്ലാത്തതു കൊണ്ടു ഒരു ത്രിൽ ഇല്ല...ശരിയല്ലേ...

  • @latheeflatheef976
    @latheeflatheef976 Před 4 lety +16

    ബാലു പൊളിച്ചു
    നീലു എപ്പോളും അടുക്കളയിൽ
    ലച്ചു ഫോൺ
    മുടിയൻ ഡാൻസ്
    കേശവ് തീറ്റ
    ശിവ ചെറിയ വായിൽ വലിയ വർത്താനം
    പാറു പാവം

    • @vavachirasi5304
      @vavachirasi5304 Před 4 lety +1

      പാറു ചെറുതാ വലുതായാൽ സ്വഭാവം കാണാം 😁😁

  • @hellohouse7193
    @hellohouse7193 Před 3 lety +11

    നീലുവിൻ്റെ ദേഷ്യം പൊളിച്ചു ലൈക്കടി പ്രീസ്

  • @le7thadiyoor777
    @le7thadiyoor777 Před 5 lety +127

    *ക്ഷമയുടെ നെല്ലിപ്പലക കണ്ട രണ്ടു ദിവസങ്ങൾ......., അപ്‌ലോഡറേ......ഹം😎😎😎*

  • @vavachirasi5304
    @vavachirasi5304 Před 4 lety +11

    പൊളിച്ചു ഉപ്പും mulakum family 👌👌💝💖💗💓🧡❤️💔❣️💟💕💋💌💘💜🖤💙💚💛💞💢🧡

  • @ashsha8244
    @ashsha8244 Před 5 lety +157

    മുടിയൻ ചേട്ടന്റെ മോട്ടിവേഷൻ ക്ലാസ് ഇഷ്ട്ടപെട്ടവർ 👍

  • @ulakanaayagan
    @ulakanaayagan Před 5 lety +579

    പ്രോഗ്രാം കാണുന്നതിന് മുൻപ് കമന്റ് വായിക്കാൻ വന്ന എത്രപേരുണ്ട്??

    • @shaminpv9535
      @shaminpv9535 Před 5 lety +1

      Ayyo deepusir nan und.ethil thanne kidannuranganalle comment idan

    • @TechLifeAKA
      @TechLifeAKA Před 5 lety +1

      Deepu Jose ente channel onnu subscribe cheyyo

    • @4thcrunch803
      @4thcrunch803 Před 5 lety

      cinema kazhijatt Alla comment parayyu

    • @bhavanakrishna.v7325
      @bhavanakrishna.v7325 Před 5 lety

      uppum mulakinte videoyo , commanto enthuvenelum aadhym kanam.
      poliyakumnn orappallle

    • @sijijiju5665
      @sijijiju5665 Před 5 lety

      Njan😄

  • @NaseebaRiyas
    @NaseebaRiyas Před 5 lety +77

    My favorite serial 😘😍

  • @merrinvarkey4625
    @merrinvarkey4625 Před 5 lety +10

    8:52 യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
    ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
    രാപര്‍ത്തിരുന്നു രചപാലകര്‍
    ദേവനാദം കേട്ടു ആമോദരായ്

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 Před 5 lety +18

    pakshe Vishnuvinu sahodarangale jeevananu

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +101

    *60 views 110 കമന്റ് ഇതൊക്കെ ഉപ്പും മുളകിനും മാത്രമേ പറ്റു* 😊👍

  • @anilkumarcs4777
    @anilkumarcs4777 Před 5 lety +117

    മുടിയറ്റ്‌ മുടി ഇഷ്ടമുള്ളവര്‍ ലൈക്‌ അടിച്ചേ

  • @digindavis6982
    @digindavis6982 Před 5 lety +99

    18 comment kittiya ഞാൻ ബോധം കേട്ട് വീണു എനിക്ക് വട്ടായതാണോ അല്ലേൽ നാട്ടാർക് വട്ടായതോ
    Uppum mulakum ഇഷ്ടം

  • @4062007
    @4062007 Před 5 lety +38

    കുറെ പഴയ എപ്പിസൊഡ്‌ കണ്ടു കഴിഞ്ഞു പുതിയത്‌ കാണുംബോഴാണു മനസ്സിലാവുന്നത്‌. ശിവയും കേശുവും ഒരുപാടു വളർന്നു.

  • @sreejithsree4736
    @sreejithsree4736 Před 5 lety +38

    ഈശ്വരാ ഇന്നും മിസ്സായല്ലോ..... ഫസ്റ്റ് അടിച്ചവർക്കു പനി പിടിക്കണേ....... 😁😀😀😀😁

  • @muhammedfaizal5035
    @muhammedfaizal5035 Před 5 lety +36

    ലൈക്ക് മത്സരം മാത്രമേ ഉള്ളു ഇവടെ......... അല്ലാതെ പ്രോഗ്രാമിനെപറ്റി ആരും ഒന്നും പറയുന്നില്ല........
    പ്രോത്സാഹനം പോലും ഇല്ല.............

  • @ansafathima4131
    @ansafathima4131 Před 5 lety +52

    Uppum mulakum fanzz✌️💪

  • @ronithephotographer1373
    @ronithephotographer1373 Před 5 lety +3

    Brush mari thechittullavar ivide like cheyyu......Shivani kuttiye kandappol pengale orma vannu....chooduvellathil brush kazhukithanna ammayem

  • @najahequality6715
    @najahequality6715 Před 5 lety +12

    Still watching 'Uppum mulakum' & 'Comedy Ulsavam'. 👌👌😘😘

  • @renjithknivas7382
    @renjithknivas7382 Před 5 lety +11

    Keshu..polichu..
    He've a bright future....

  • @nishusing9441
    @nishusing9441 Před 5 lety +17

    Love u uppum mulakum.if I feel sad I just watch uppum mulakum.automatically sadness will reduced .magic of uppum mulakum.thanks flowers tv and all actors and actress.

    • @faisalrafseena3744
      @faisalrafseena3744 Před 2 lety

      Love you u uppum mulakum. if l feel sad l just Watch uppum mulakum

  • @mohammedrinas1958
    @mohammedrinas1958 Před 5 lety +67

    Mudiyan fanz like

  • @ajmalaju8503
    @ajmalaju8503 Před 5 lety +7

    njammade muthaan mudiyan 😎🎧

  • @sreeram8777
    @sreeram8777 Před 5 lety +43

    ദേ വരുന്നു നെഗട്ടിവ് എനര്ജീ!!! കേശു റോക്സ്!!!

  • @shuhaibvsv
    @shuhaibvsv Před 5 lety +7

    Vishnu sir kollam episide soooper

  • @sreeharijayakumar2671
    @sreeharijayakumar2671 Před 5 lety +114

    *Second* 😬😬😬😬 *( yes I did )* *ആരും പ്രതീക്ഷിക്കാത്ത സമയത്ത് അപ്പ്ലോഡിങ്ങ്* 😘😘😘

  • @ajmalomer8318
    @ajmalomer8318 Před 5 lety +5

    nice Mudiyan fans adikk Like☺️☺️

  • @beautyqueen3928
    @beautyqueen3928 Před 4 lety +6

    Njan daily uppum mulakum kanum ante favourite anu uppum mulakum mudiyan lachu keshu Shiva nelu balu ivarake oru sambavamanu I sopport this episode sure 😍😍😍😍😘😘😘😘😘

    • @sheebashajahan3504
      @sheebashajahan3504 Před 2 lety

      episode sure nelu balu ivarake oru sambavamanu sopport this anu uppummulakum mudiyan lachu keshu shiva njan daily uppummulakum kanum ante favourite beauty queen yr ago edited

  • @sibin_pinku
    @sibin_pinku Před 5 lety +5

    പണ്ട് ശ്കതിമാൻ കാണാൻ ഒരാഴ്ച കാത്തിരിക്കേണ്ടി വരുമാർന്നു... ആ അവസ്ഥ, എന്റെ പൊന്നോ 😂 ഈ അപ്ലോഡർ മിക്ക സമയത്തും അതോർമ്മിപ്പിക്കും 😂😂😂😜

  • @ashsha8244
    @ashsha8244 Před 5 lety +141

    അമ്മോ ഇന്ന് പുട്ടാണല്ലോ

  • @aishwaryaaishi
    @aishwaryaaishi Před 4 lety +3

    Bhavani ammuma vannapo Negative energy 😆😁😃😅 ath polichh😂😆

  • @bichuzz3643
    @bichuzz3643 Před 5 lety +44

    Mudiyan chetta 😘 ലച്ചു കാരണം എനിക്ക് വീട്ടിലിപ്പൊ കരയാനെ നേരൊള്ളു. 😭കാരണം ഈ കഥാപാത്രത്തിലൂടെ എന്നെ നോക്കികാണുവാണ്.😒ചിലപ്പോഴൊക്കെ അതെനിക്ക് ഗുണകരവുംമാണ്. 😉എന്തായാലും ഈ family കിടുവാ 👍👍👍

  • @KassrottaranMedia
    @KassrottaranMedia Před 5 lety +43

    ഉപ്പും മുളകും കണ്ടാലേ വയറ്റിലോട്ട് നേരാം വണ്ണം എന്തേലും പോലൂൂ... ദയവായി തോന്നിയ സമയത്ത് അപ്‌ലോട് ചെയ്ത് ബുദ്ദിമുട്ടിക്കരുത്‌.

  • @mnpksa9386
    @mnpksa9386 Před 5 lety +26

    ഭാസിയണ്ണനും, കുട്ടുമാമനും... എത്രയും പെട്ടന്ന് കല്ലിവല്ലിയിൽ നിന്ന് ഇവിടേക്ക് തിരിച്ച് വരണമെന്ന് അപേക്ഷിക്കുന്നു...😊

  • @ashiashar788
    @ashiashar788 Před 5 lety +2

    Paarukuttyde kalyanam aakunnavare uppum mulakum undavenm ennullavar like...

  • @Funnychat545
    @Funnychat545 Před 6 měsíci +2

    6:45 keshu : അമ്മെ....
    Neelu : അമ്മ ദേ keshu വരുന്നു 😅😂

  • @user-xw9pv5qv9h
    @user-xw9pv5qv9h Před 5 lety +56

    ഉപ്പും മുളകിനായി കട്ട വെയ്റ്റിംഗ് ആയിട്ടുന്നവരും 7 ദിവസവും പ്രോഗ്രാം വേണം എന്നുള്ളവർ ലൈക് അടിച്ചേ...

  • @shanibashani1390
    @shanibashani1390 Před 5 lety +6

    Puttum sambarum nalla combination

  • @Funnychat545
    @Funnychat545 Před 6 měsíci +1

    11:05 neelu : ഇവിടെ എവിടാ negative energy
    ഭവാനി നീലുവെ......
    Keshu : ദാ ഇതെന്നെ 😂

  • @leomessi6127
    @leomessi6127 Před 5 lety +37

    കേശു ഫാൻസ്‌ ലൈക്‌ അടി

  • @fathimaziya1599
    @fathimaziya1599 Před 5 lety +23

    2.2k views in 10 minutes..... Uppum mulakum rocks💪💪

  • @42-manumanoj76
    @42-manumanoj76 Před 2 lety +5

    ഇത് കണ്ടിട്ട് പേടിച്ച് പഠിച്ചു Full Mark കിട്ടി Thank you uppum mulakum

  • @micdrop2930
    @micdrop2930 Před 5 lety +5

    Mudiyan chettan motivation class

  • @ashsha8244
    @ashsha8244 Před 5 lety +81

    B s c തോറ്റ മുടിയൻ ശിവക് ക്ലാസ് എടുക്കുന്നു
    ലെ പൊളിച് ...

    • @JafarKhan-yk7jz
      @JafarKhan-yk7jz Před 5 lety

      എന്താണ് ഉപ്പും മുളകും വരുന്നില്ലാ

    • @noufisiya5062
      @noufisiya5062 Před 5 lety

      Kaliyakande

  • @allenzachariamathew8002
    @allenzachariamathew8002 Před 5 lety +11

    Uppum mulakum jeevan thulyam snehikunnavar like adi👍

  • @abushaz1966
    @abushaz1966 Před 5 lety +39

    ഉപ്പും മുളകും വേണ്ടി കാത്തിരുന്നവർ നിങ്ങളും ഉണ്ടോ😎😎😎

  • @shanushameemtvr4083
    @shanushameemtvr4083 Před 5 lety +5

    ഉപ്പും മുളകും കാണാൻ അവരുടെ വീട്ടിൽ ഒരു tv പോലും ഇല്ലല്ലേ .ഇങ്ങനെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ

  • @rahuls2355
    @rahuls2355 Před 5 lety +108

    ഉപ്പും മുളക് അപ്‌ലോഡ് ചെയ്തോന്ന് അറിയാൻ ഇടക്കിടെ കേറി നോക്കുന്നത് ഞാൻ മാത്രമാണോ...

  • @sathamusein3874
    @sathamusein3874 Před 5 lety +6

    Any tamilnadu people's watching the serial ✋ me tamilnadu.

  • @user-dy6ez2so6n
    @user-dy6ez2so6n Před 5 lety +6

    💪💪💪എന്താല്ലേ അപ്‌ലോഡ് ചെയ്യുന്ന സാറിന്ന് ഒരു ദിവസത്തേക്ക് മാത്രം മുത്താണ് 💪💪💪

  • @akhilm9048
    @akhilm9048 Před 5 lety +13

    kunjuvava ishtam😍😍😍😍😚😚😚😚😚

  • @sanjucherian8505
    @sanjucherian8505 Před 5 lety +9

    Negative energy bhavani amma 😂😂

  • @user-nh4cs9vv4p
    @user-nh4cs9vv4p Před 5 lety +10

    എന്റമ്മോ പിള്ളേരെല്ലാം പക്കാ പ്രൊഫഷണൽ ആയി..acting...കിടുവേ...

  • @mizajmisfa6283
    @mizajmisfa6283 Před 5 lety +14

    714episodente 714 th comment ente vaka irikkatte😂😂

  • @sanashifa1906
    @sanashifa1906 Před 3 lety +1

    2021 lockdownil kanunnavarundoo like adii

  • @karthikgmenon
    @karthikgmenon Před 5 lety +62

    എന്ത് പറ്റി... എവിടെയാർന്നു മാഷെ.. 2 ദിവസം കണ്ടില്ലലോ ??

  • @pradeepspai8310
    @pradeepspai8310 Před 4 lety +3

    Niluma polichu pavam vishnu

  • @saniyahanansaniyahana3971

    Comedy kk balu chettan kazhinjitte matu aarum sheriyellee......

  • @iqbalnk830
    @iqbalnk830 Před 5 lety +3

    Keshu fans like adich vitto

  • @renjithtvm598
    @renjithtvm598 Před 5 lety +4

    ആഹ്..ബൈ ദി ബൈ.. ഹലോ മിസ്റ്റർ Uploader കറക്റ്റ് സമയത്തു അപ്‌ലോഡ് ചെയ്തില്ലെങ്കിൽ പിടിച്ചു മുതലകുഞ്ഞുങ്ങൾക്കിട്ടു കൊടുക്കും. 😀😀😀😀

  • @thanchisst6525
    @thanchisst6525 Před 5 lety +5

    Keshu:lachuveee...
    Lachu:enthada njanivide nikkuvalloo... 😂😂😂

  • @nishanafar5141
    @nishanafar5141 Před 2 lety +2

    Assistant office of the uppum mulakam is a big tunder I am going to see the attached file of the uppum mulakam and the actors uppum mulakam rishi is my friend

  • @nishadchungath73
    @nishadchungath73 Před 3 lety +1

    Nan parukutti fan. Arokke parukutti fan

  • @bincyvarghese4013
    @bincyvarghese4013 Před 5 lety +13

    ആദ്യം ആയിട്ട് ആണ് ഒരു comment ഇടുന്നെ ഈ പ്രോഗ്രാം കണ്ടു തുടങ്ങിയിട്ട് അധികം ആയില്ല but old എപ്പിസോഡ് എല്ലാം ഇതിനകം കണ്ടു കഴിഞ്ഞു 😂😂😃😃😃

  • @sadikhalisadu4870
    @sadikhalisadu4870 Před 5 lety +3

    *#714*
    അതിഭാവുകത്വങ്ങളൊന്നുമില്ലാത്ത ഒരു ഭംഗിയുള്ള സാധാരണ ഭാഗമായിരുന്നു ഇന്നിന്റേത്.ലളിതമായ ആഖ്യാനം, ആവര്‍ത്തന വിരസതയില്ലാത്ത പ്രമേയം, എന്നിവയായിരുന്നു ഇന്നിന്റെ മുഖമുദ്ര എന്നു പറയാം. ' പരീക്ഷ പേടി, എന്ന ഗൗരവകരമായ ഒരു പ്രമേയമായിരുന്നു ഇന്നിന്റെത് എന്നതിനാൽ ആശങ്കയോടെയാണ് കണ്ട് തുടങ്ങിയത് , എന്നാൽ മുൻവിധികളേ അപ്രസക്തമാക്കി ഉപ്പും മുളകും സ്ഥിരം ശൈലിയിൽ ഒരു മനോഹരമായ ഗാനാലാപനം പോലെ ഇന്നിന്റെ ഭാഗം ഒഴുകി നീങ്ങി.❤ പ്രമേയത്തിന്റെ ഗൗരവം പേരിൽ മാത്രം ഒതുക്കി അനാവശ്യ സങ്കീർണതകൾ ഒഴിവാക്കി ഹാസ്യാത്മക സാഹചര്യങ്ങളിൽ നിന്നും ഒത്തിരി ചിരിയും മുടിയനിൽ കേന്ദ്രീകരിച്ച പരിഹാസപരമായ നർമവും നമ്മേ ഒത്തിരി ചിരിപ്പിച്ചു.ലച്ചുവിന്റെ സാഹിത്യ ശൈലിയിലുള്ള മുടിയന്റെ സംഭാഷണങ്ങൾ കേട്ട് കണ്ണ് തള്ളി പോയി.🤣 ശിവയായിരുന്നു കേന്ദ്ര ബിന്ധു എങ്കിലും കൂടുതൽ തിളങ്ങിയത് മുടിയനും, കേശുവും ലച്ചുവുമായിരുന്നു സംശയമേതുമില്ല.😍 കൃത്യസമയത്ത് അസ്ഥാനത്തുള്ള ഒറ്റ ചോദ്യത്തിൽ കാന്താരീ നമുക്ക് വലിയ ചിരിയാണ് സമ്മാനിച്ചത്.😘 ലളിതമായ സംഭാഷണശൈലികളും നാടൻ പ്രയോഗങ്ങളുടെയും ചൊല്ലുകളുടേയും കൃത്യമായ ഉപമകളും /ഉപയോഗങ്ങളും ഇന്നിന്റെ പ്രമേയ ഗൗരവത്തേ മാറ്റി നിർത്തി കാഴ്ചക്കാരനേ ക്കാൻ നന്നേ സഹായിച്ചു.🤝🏼
    പൊതുവേ നർമമായിട്ടൊന്നും കണ്ടെത്താനില്ലാത്ത -പരീക്ഷ പേടി - എന്ന വിഷയത്തേ ആമുഖമായെടുത്ത് ഉപ്പും മുളകിന്റെയും പാരമ്പര്യ ലാവണ്യത്തേ മാത്രം കൈമുതലായി സ്വീകരിച്ചു കൊണ്ട് അഫ്സൽ കരുനാഗപ്പള്ളി തിരക്കഥ ഇന്നിന്റെ ഭാഗത്തേ മനോഹരമായ കാഴ്ചയായി നമ്മുടെ മനസിൽ പ്രതിഷ്ഠിച്ചു.❤👌🏻🍚🌶 വലിയ സന്ദേശങ്ങളൊന്നും ചൂഴ്ന്നെടുക്കാനില്ലെങ്കിലും *"മുറി വൈദ്യൻ ആളെക്കൊല്ലും "* എന്ന ഗുണപാഠം ലളിതമായി ഇന്നിന്റെ ഭാഗം മുടിയതിലൂടെ കാട്ടി തന്നു👌🏻 - ലളിതമായി പറഞ്ഞാൽ അറിയാത്ത പണി ചെയ്യരുത് അഥവാ ' - *വയ്യാത്ത നായ കയ്യാല കേറരുത്* എന്ന്....😂😂
    നന്ദി ഉപ്പും മുളകും കുടുംബത്തിന് ...❤

  • @rekhastephen7817
    @rekhastephen7817 Před 5 lety +7

    Keshuuuu superrrr👍👍👍

  • @zidhaanms2255
    @zidhaanms2255 Před 5 lety +130

    അപ്‍ലോഡറിനോട് പ്രധിഷേധം ഉള്ളവർ like അടിക്ക്..

  • @navasfinufinu7566
    @navasfinufinu7566 Před 5 lety +4

    Ippoyengilum vannallooo samadanamayi😊😊😊😉

  • @reshmaraj9873
    @reshmaraj9873 Před 5 lety +3

    😁😁Pavam Shivani kutti... Exam pedi👍👍😀😀

  • @mohammedrashid6545
    @mohammedrashid6545 Před 5 lety +4

    Ammamaark mootha makkalod kurach sneham adhikam kaanum alle...Neelu Amma mudiyan chettane epozhum support cheyyunna kando

  • @vishnuvish8706
    @vishnuvish8706 Před 5 lety +16

    Aadhyayittaa aadhya 50 il pedanee onnu minnichekkane machanmaaree... uppum mulakum ella aazhayilum top trending il und balu annan and team.. puthiya aalaanu mind cheythekkanee

  • @levinkrishna7519
    @levinkrishna7519 Před 5 lety +6

    Super program

  • @Asha-lz6ks
    @Asha-lz6ks Před 4 lety +5

    Uppum mulakkum flowers channel ta best serial Ann ennu parayunavar ivide like adicha

  • @user-bh3vw1so9b
    @user-bh3vw1so9b Před 3 měsíci +1

    2024 il kannunavar undo 😊😂

  • @gokulsn9262
    @gokulsn9262 Před 5 lety +12

    2 divasam upload cheyaathathil prathishedam rekhapedthunu 😏😏

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +7

    ശിവാനി മുടിയൻ അടിപൊളി 😃😃

  • @lajeeshvenu6016
    @lajeeshvenu6016 Před 2 lety +2

    Who else is watching in 2022❤️

  • @sanjucherian8505
    @sanjucherian8505 Před 5 lety +48

    Innu dosha mari puttu ayalo..

  • @arundevsasi5502
    @arundevsasi5502 Před 5 lety +4

    Wow keshu poluchu simple ayittu bsc ezhuthi edukkan pattum..
    Kudu acting mo moneeee polichu

  • @starbenjoy
    @starbenjoy Před 5 lety +3

    ശിവ സ്പെഷ്യൽ എപ്പിസോഡ്സൊക്കെ എപ്പോഴും ശോകമാണ്. അവളുടെ ഒരു കിടുക്കാച്ചി പെർഫോമൻസ് കണ്ട കാലം മറന്നു 🌺