Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 754

Sdílet
Vložit
  • čas přidán 21. 12. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 2K

  • @nayana9303
    @nayana9303 Před 5 lety +1541

    Ee ഉപ്പും മുളകിൽ എല്ലാവരും ഉപയോഗിച്ച ഡ്രസ്സ്‌ തന്നെ വീണ്ടും ഉപയോഗിക്കും,, തികച്ചും സാദാരണക്കാരുടെ നമ്മുടെ ജീവിതം പോലെ

  • @ARTCAFEFORkids
    @ARTCAFEFORkids Před 5 lety +2681

    ഏഷ്യാനെറ്റ് സീരിയലുകളുടെ ഒരു അവലോകനം... 🙏🙏🙏
    *വാനമ്പാടി*.... മോൾക്ക് അച്ഛനെ അറിയാം.. 🙍പക്ഷെ 👨അച്ഛന് മോളെ അറിയില്ല....🙄🙄
    *കറുത്തമുത്ത്*.....,അമ്മയ്ക്കും മോൾക്കും പരസ്പരം അറിയില്ല..🙄🙄.
    *സീതാകല്യാണം*....അമ്മക്ക് മോനെ അറിയാം .. പക്ഷെ മോന് അമ്മയെ അറിയില്ല 🙄🙄..
    ഉപ്പും മുളകിൽ എല്ലാവർക്കും എല്ലാവരെയും അറിയാം.. അതുപോലെ ഇവിടെ കമന്റ് ഇടുന്നവർ വരെ പരസ്പരം അറിയാവുന്നവരെപോലെയായി 🙏🙏🙏

  • @nisamkannur
    @nisamkannur Před 5 lety +713

    നീലുച്ചേച്ചി ജീവിച്ചു തകർക്കുവാണല്ലോ 😘😘😘😘😘😘😘😘😘നീലുച്ചേച്ചി ഫാൻസ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @rmvmedia4897
      @rmvmedia4897 Před 5 lety +2

      Ithu ആരാ അലീനോ

    • @nisamkannur
      @nisamkannur Před 5 lety +2

      @@rmvmedia4897 🤗😉😉😉

    • @sassikaladeviks3969
      @sassikaladeviks3969 Před 5 lety +7

      Kesunte line Aleena Francis aano 😀 Njaanum Neelu chechi fan aanu keto.

    • @rmvmedia4897
      @rmvmedia4897 Před 5 lety +2

      ആാാ കുട്ടി ആണോ? അല്ലായിരിക്കും അല്ലെ?

    • @sarasammamulaveil9480
      @sarasammamulaveil9480 Před 5 lety +2

      Super video

  • @nammals
    @nammals Před 5 lety +127

    ഈ ഒരു ഒറ്റ ആഗ്രഹം കൊണ്ട് തന്നെ ...'അമ്മ അച്ഛന്റെ കൈകൾ കൊണ്ട് കാല യവനികൾക്കുള്ളിൽ മറഞ്ഞേനേ........ Keshu Rocks again :-)

  • @blueeye4735
    @blueeye4735 Před 5 lety +845

    ലെച്ചുവിന് blue color നല്ലോണം യോജിക്കുന്നുണ്ട്..... സുന്ദരിയായിട്ടുണ്ട് ലെച്ചു ♥♥♥

  • @asifapple7266
    @asifapple7266 Před 5 lety +2086

    *പാറുകുട്ടിടെ ഫാൻസ് ന്റെ പവർ ദേ താഴെ ഉള്ള ലൈക്ക്👍 ബട്ടണിലൂടെ നമ്മുക്ക് തെളിയിക്കണം*
    *ആരുണ്ട് എനിക്കൊപ്പം ലൈക്ക് അടിക്കാൻ*
    #പാറുകുട്ടി ഇസ്‌തം 😍😍

  • @shaf1474
    @shaf1474 Před 5 lety +254

    നീലുവിനോട് മാലയുടെ കാര്യം സംസാരിച്ചിരിക്കുമ്പോൾ ഉള്ള ലച്ചുവിന്റെ ആ ചിരി , Wow 😍😍

  • @umeshcristiano7986
    @umeshcristiano7986 Před 5 lety +463

    "ഞാൻ പ്രകാശൻ" കണ്ടൂ 2 scene ഉള്ളൂ എങ്കിലും കേശു പൊളിച്ചു

    • @Mansoorkasargod
      @Mansoorkasargod Před 5 lety +1

      Umesh Christiano padam engene und

    • @umeshcristiano7986
      @umeshcristiano7986 Před 5 lety +2

      @@Mansoorkasargod nice feel good movie

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 Před 5 lety +4

      Sreenivasan chettante scriptalle..
      Adaar aayirikkum

    • @shibilanwarshibi6428
      @shibilanwarshibi6428 Před 5 lety +4

      Keshu undenn ipazha ariyne...ennal endhayaalum onn kaananam

    • @VIVEK-gi1ik
      @VIVEK-gi1ik Před 5 lety +2

      Thattumpurathe achuthan kandu balu chetane arhil cast cheyanda oru karyavum indaayilla aake rand scene athil aanel dialogues um illa junior artists inte role pole indaayi! (Junior artists ine puchichath alla) onnilelum baalu chetanu ethrem fan base ulath alle!!!

  • @Samvlog_z
    @Samvlog_z Před 5 lety +598

    ആൺപ്പിളാർ പൊലും കാത്തിരുന്ന കാണുന്ന ഒരെ ഒരു സീരിയൽ....😘❤️❤️❤️

  • @technicalhelp2297
    @technicalhelp2297 Před 5 lety +135

    ഈ കുരുട്ടിനെ ഞാൻ എടുത്ത് കളയാണോ അതോ നിങ്ങൾ എടുത്ത് കളയുന്നോ.. 😂😂
    ബാലുച്ചേട്ടൻ റോക്‌സ്

  • @rajilsraveendran2381
    @rajilsraveendran2381 Před 5 lety +320

    Cappichino kudikkaathavar like adiii😀😀😀

  • @Shivanivijeshh
    @Shivanivijeshh Před 4 lety +94

    Balu🔌📺
    Neelu💻💲
    Mudiyan🕺🎧
    Lechu💄👑
    Keshu🍗🍺
    Shiva🎨
    Parukutty 👶🍼

  • @wissiw8965
    @wissiw8965 Před 5 lety +61

    *ഈ സീരിയലിനെ സ്നേഹിക്കുന്നവർ comment ഇടുമ്പോൾ ഇത് കൂടുതൽ മെച്ചപ്പെടുത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്ന രീതിയാണ് കൂടുതൽ നല്ലത്.*
    *"കേശുവിന്റെ ചിരി കണ്ടവർ ലൈക്കടി" "ലച്ചുവിന്റെ ഡ്രസ് ഇഷ്ടപ്പെട്ടവർ ലൈക്കടി" "നീലുവിന്റെ മെയ്ക്കപ്പ് കൂടിപ്പോയത് ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ" എന്ന മട്ടിലാണ് കമന്റുകളെങ്കിൽ അത് വായിക്കുന്നവർക്ക് ആരോചകമാകും എന്നല്ലാതെ അത്തരം കമന്റുകൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?*

  • @jaferpc1048
    @jaferpc1048 Před 5 lety +171

    നിക്കറിന്റെ മൂഡ് കീറിയ കേശുവിനു ഒരായിരം അഭിവാദ്യങ്ങൾ 💪💪😎😎

  • @najathmanzil765
    @najathmanzil765 Před 3 lety +89

    കേരളം നെഞ്ചിലേറ്റിയ കുടുംബം.... uppum mulakum 💞💞

  • @fathimamohd7455
    @fathimamohd7455 Před 5 lety +1357

    കമന്റ്സ് വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവർ ലൈക്ക്

    • @mubashir012mubashir5
      @mubashir012mubashir5 Před 5 lety +4

      എടാ ഒരാൾക്ക് ഒരേ സമയത്തു രണ്ടു കാര്യങ്ങളിൽ ശ്രെദ്ധിക്കുവാൻ കഴില്ല

    • @hilaharikumar9583
      @hilaharikumar9583 Před 5 lety +1

      ahmd jabir I

    • @muhammadmusthafac8188
      @muhammadmusthafac8188 Před 5 lety

      👍

    • @rokeybhai2545
      @rokeybhai2545 Před 4 lety

      ഇല്ലെങ്കിൽ like അടിക്കണ്ടല്ലോ

  • @Fcmobile3465
    @Fcmobile3465 Před 5 lety +1074

    കേശുവിനെയും ശിവയേയും പോലെ 2 വർഷം കൂടി കഴിഞ്ഞാൽ പാറുക്കുട്ടി കൊച്ചുവായിൽ വലിയ വർത്തമാനം പറയുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ടോ ഫ്രണ്ട്സ് 😎

  • @Anagaah
    @Anagaah Před 6 měsíci +11

    2024 uppum mulakum kaanunna aarelum indo

  • @romanticvideos6631
    @romanticvideos6631 Před 5 lety +55

    എന്റെ ഉമ്മൂമാന്റെ കറുത്ത മുത്ത് കാരണം ഉപ്പും മുളകും TV യിൽ കണ്ട കാലം മറന്നു... അതില് ആണെങ്കിൽ പരസ്യവും ഇല്ല😭😭😭😭

    • @jinshaganga
      @jinshaganga Před 5 lety +1

      Karutha muth ethayalum oru varshathekk theerumennu theerunnilla...ippo athil muzhuvan velutha muthukaleye kanunnum ullu..😂😂

  • @user-cz2xc4dk4o
    @user-cz2xc4dk4o Před 5 lety +184

    ഇന്ന് ലെച്ചുവിനു മൊത്തം എളുപ്പ പണി ആണല്ലോ 😁

  • @shine578
    @shine578 Před 5 lety +160

    Parukutty love u muthe..... Ethra perk parukuttye eshtamaa

    • @nijass3795
      @nijass3795 Před 5 lety

      Ayye ath nth chodyam parukuttya ishtapedatha arengilum kaaanumo

  • @mujeebpt4104
    @mujeebpt4104 Před 5 lety +554

    ഉപ്പും മുളകിന്റെ കൂടെ കമെന്റ് വായിച്ചുകൊണ്ട് കാണുന്നവർ എത്രപേരുണ്ട്?

  • @silsila3
    @silsila3 Před 5 lety +59

    " Italian coffee Italy poyale kitu??"neelu rokz

  • @noushadbk6785
    @noushadbk6785 Před 5 lety +280

    17:48 ഒരു മാല പോയതിന്റെ പേരിൽ 20 വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ കലഹം. കുടുംബ കലഹങ്ങളുടെ ലോക ലിസ്റ്റിൽ ഇതൊരു ചരിത്ര സംഭവായിരിക്കും. 😂😂 ശിവ 😂😂😘😘😘

    • @lailabacker1839
      @lailabacker1839 Před 5 lety +1

      Veettil pathinanchu kollam munp vangiya 15000rooopakk ennale veettil vazhakkayirunnu😂

    • @noushadbk6785
      @noushadbk6785 Před 5 lety

      Laila Backer 😂😂😂😂 apo pinne balu chettan onnumallallo

    • @v4t5g5fctb4
      @v4t5g5fctb4 Před 5 lety

      Op

    • @subrusubru3240
      @subrusubru3240 Před 5 lety

      @@v4t5g5fctb4 b

  • @rineeshrameshan5289
    @rineeshrameshan5289 Před 5 lety +271

    ലച്ചൂ. Eshttam😍😍😍😘

  • @ahamed4657
    @ahamed4657 Před 5 lety +381

    ഇനി രണ്ടൂസം ഇല്ലല്ലോന്ന് ആലോചിക്കുമ്പോളാ ചങ്കടം വരണേ 😪😪😪

    • @fathimapathus9260
      @fathimapathus9260 Před 5 lety +3

      charallattoooo

    • @amalraj6614
      @amalraj6614 Před 5 lety +2

      Broo Balu annante kaile watch sradhicho?🕧🕧🕧

    • @vivekbiju5822
      @vivekbiju5822 Před 5 lety +1

      amal raj I noticed it

    • @ahamed4657
      @ahamed4657 Před 5 lety

      @@fathimapathus9260 Mm...ആയിക്കോട്ടെ ട്ടാ

    • @ahamed4657
      @ahamed4657 Před 5 lety

      @@amalraj6614 Ya ബ്രോ

  • @renjusj3289
    @renjusj3289 Před 5 lety +89

    കേശുവിന്റെ ചിരി ആർക്കൊക്കെ ഇഷ്ട്ടമാണ്

  • @aleenajoseph3866
    @aleenajoseph3866 Před 5 lety +114

    Bhavani amma avide?
    Kuttanpilla maman avide?
    Kuttumaman avide?
    Basi uncle?
    Kannan uncle?
    Chandran uncle?
    Navas uncle?
    Aleena?
    Missing all these people...
    Kindly bring them back..
    Epa antha aarum padavalathu povathe?

  • @anandslal0399
    @anandslal0399 Před 5 lety +389

    Uppum mulakum daily u tube il kaanunnavar adi like🙆🙆🙆🙆

  • @Moideenthashreefali
    @Moideenthashreefali Před 5 lety +73

    കൊറേ നാളുകൾക്ക് ശേഷം നല്ലോണം ചിരിച്ച നല്ലൊരു episode !! നല്ല റിയാലിറ്റി ഉണ്ടായിരുന്നു !! എല്ലാരും കലക്കി !! നീലു ചേച്ചി തകർത്തു 👍🏼

  • @ryzryz7131
    @ryzryz7131 Před 5 lety +25

    അച്ചന്റെ ബുദ്ധി ആണേൽ നീ ഒക്കെ എവിടെ എത്തിയേനെ😂😂 ബാലു ചേട്ടാ😘😘

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +6

    കേശുവിനെ വിളിക്കുമ്പോ ശിവ free. Combo offer. 😂😂

  • @jamespathiyil8765
    @jamespathiyil8765 Před 5 lety +84

    ഇന്ന് ലച്ചൂസിനെ കാണാൻ എന്തോ ഒരു പ്രത്യേക ഭംഗിയുണ്ട് 😍

  • @aishusharafudeen1558
    @aishusharafudeen1558 Před 5 lety +227

    പന്തൽ റസാഖും കിളിനക്കോട് പ്രശ്നവും സതീശന്റെ മോൻമാരും പെണ്പിള്ളേരും കാരണം യൂട്യൂബ് തുറക്കാൻ വയ്യാത്ത അവസ്ഥയാണ് 😐😐😐 ഇപ്പോൾ ആകെ സമാധാനം ഈ ഉപ്പും മുളകും കാണുമ്പോളാ ... ☺☺☺

    • @premjith623
      @premjith623 Před 5 lety +2

      ഇവിടെ ആണെങ്കിൽ മാലേന്റെ പേരിൽ പൊരിഞ്ഞ പോരും ...

    • @bipinmohanmohan8256
      @bipinmohanmohan8256 Před 5 lety +1

      😍😍😇💪

    • @aishusharafudeen1558
      @aishusharafudeen1558 Před 5 lety +1

      എന്താ ചെയ്യ 😐😐😐

    • @KANNANKANNAN-gx3vh
      @KANNANKANNAN-gx3vh Před 5 lety

      പിന്നെ ഒരു നെറ്റിപ്പട്ടത്തിന്റെ കഥയും

  • @shaaaabbb
    @shaaaabbb Před 5 lety +177

    Keshu Shiva combo offer.... 😀😀😀😀😀

    • @nesithelhu3667
      @nesithelhu3667 Před 5 lety +4

      Sspr dialogue alle... Keshu angt polikuaaalleee 😍😍

  • @muhammedirfa250
    @muhammedirfa250 Před 5 lety +935

    വൈകി എത്തുന്നവർക് കമെന്റ് ഇടാൻ പോയിട്ട് സൂചി കുത്താൻ പോലും സ്ഥലം കിട്ടൂല ലെ 😇😇😇😇

    • @shaheedakp3949
      @shaheedakp3949 Před 5 lety +3

      Muhammed Irfa Njan eppo vannittollu,yanik kitty sthalam

    • @jubimunii8551
      @jubimunii8551 Před 5 lety +1

      onn aanchuuu shramichaaa kittum... bhaiiii🤗

    • @afsalk.k5014
      @afsalk.k5014 Před 5 lety +1

      Shaheeda Kp Hy

    • @chinnuschinz2690
      @chinnuschinz2690 Před 5 lety +2

      ഇല്ല കിട്ടൂല്ല 🙇🙇🙇

    • @sb6727
      @sb6727 Před 5 lety +1

      Ennitt irafa monikk sthalam kityille

  • @deepakl.mukundan6459
    @deepakl.mukundan6459 Před 5 lety +47

    അമ്മ എടുത്ത്‌ ....പപ്പടം കുത്താൻ...😂😂😂

  • @sinansinu1578
    @sinansinu1578 Před 5 lety +33

    17:33 very comedy😂😂😂

  • @rashirashidk134
    @rashirashidk134 Před 5 lety +90

    കേശുവിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്.. "അമ്മേടെ അടിയുടെ ഫോഴ്സിൽ എന്റെ നിക്കറിന്റെ mood കീറി 😀😀"

  • @user-xb4hn1bx8i
    @user-xb4hn1bx8i Před 5 lety +10

    ഈ വീട്ടിന്ന് കിട്ടുന്ന സന്തോഷം വരെ ഒരു വീട്ടിന്നും കിട്ടില്ല 😍😍👍4:47

  • @jubinsajivarghese8393
    @jubinsajivarghese8393 Před 5 lety +95

    ഒരുപാട് നാളിനുശേഷം ബാലു അണ്ണന്റെ കേറി വരുമ്പോൾ ഉള്ള കേശു എന്നുള്ള വിളി കേൾക്കാൻ എന്നെ പോലെ കാത്തിരുന്നത് ആരൊക്കെ ???

  • @sumathiparameshwaran588
    @sumathiparameshwaran588 Před 4 lety +16

    Lachu looks very nice in this dress

  • @mohanangigin1694
    @mohanangigin1694 Před 5 lety +14

    ഒരു മാല പോയതിന്റെ പേരിൽ 20 വർഷം കഴിഞ് ഒരു കുടുംബകലഹം
    കുടുംബകാലഹങ്ങളുടെ ലോകച്ചരിത്രത്തിൽ ആദ്യ സംഭവം ശിവാനി റോക്‌സ്

  • @v_s_j_2_3
    @v_s_j_2_3 Před 5 lety +71

    11:50 lechuuss so cute❣️❣️❣️❣️

  • @Arjun-j1k
    @Arjun-j1k Před 5 lety +389

    പാവം *balu* ചേട്ടനും *neelu* ചേച്ചിയും.. ഒരു മരുമകൻ്റെ സ്നേഹം കിട്ടാത്തെ *വിതുമ്പുകയാണാ പിഞ്ചു ഹൃദയങ്ങൾ* .😣😣 നിങ്ങൾക്കൊക്കെ ബുദ്ധിമുട്ടായ സ്ഥിതിക്ക് *ഞാൻ ആ ദൗത്യം ഏറ്റെടുത്തോളാം* 😉😉.... Vishnuഅളിയാ.. keshuഅളിയാ..ദേ *വല്ല്യളിയൻ* വന്നു... ലെച്ചു മോളെ ട്ടാട്ടൻ വന്നൂ😘😘😘

    • @mnpksa9386
      @mnpksa9386 Před 5 lety +15

      *വല്ല്യളിന് അമ്മോഷന്റെ കയ്യിന്റെ ചൂടറിഞ്ഞ്ണോ...* 😜

    • @muhammedsabith9098
      @muhammedsabith9098 Před 5 lety +9

      എടാ.. കള്ളാ 😁😁😋

    • @vivek-g5u
      @vivek-g5u Před 5 lety +2

      @@muhammedsabith9098 😉😉😉

    • @farhanusman2147
      @farhanusman2147 Před 5 lety +6

      Oo venda budhimuttavum

    • @vivek-g5u
      @vivek-g5u Před 5 lety

      @@mnpksa9386 athaara 🤔

  • @anaghasuresh706
    @anaghasuresh706 Před 5 lety +13

    Lechu aa thuniyoke alakan eduthond ponnath kand entamma eni enne parayan onnum bakkiyillaa ennalum ente lechu...........

  • @Ami7166
    @Ami7166 Před 5 lety +18

    Kasuന്റ ഇടകൂടി ഉള്ള counter ഇഷ്ടമുള്ളവർ... Like.

  • @chandhuchandhu3032
    @chandhuchandhu3032 Před 5 lety +157

    2.9M ആൾക്കാർ flowers tv subscribe ചെയ്തിരിക്കുന്നത് ഉപ്പും മുളകും മാത്രം കാണാനല്ലേ...

  • @vishnu.t891
    @vishnu.t891 Před 5 lety +269

    പിന്നേ എല്ലാവര്കും advance ഹാപ്പി chirstmas 🎅🎅

  • @praseenasuresh7659
    @praseenasuresh7659 Před 5 lety +36

    uppum mulakum is a everlasting serial forever......❤❤

  • @ubaidvtplr177
    @ubaidvtplr177 Před 5 lety +51

    ബാലുച്ചേട്ട... നിങ്ങൾക് മറ്റുള്ളവരെ പോലെ ചുമ്മാ അഭിനയിച്ചാൽപോരെ
    ഇത് പോലെ ഇങ്ങനെ ജീവിക്കണോ..💓💕 😚ബാലുച്ചേട്ടൻ ഇഷ്ടം

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +15

    ഞാൻ അടുക്കളയിലോട്ട് പോണ്
    മുടിയനും പിന്നാലെ കേശുവിന്റെ പോക്കും 😜😂😂😂😂😂😂😂

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 5 lety +84

    ഇന്ന് ഈ കമൻറ് ഇടുന്നതിന് വളരെയധികം സന്തോഷമുണ്ട്...കാരണം..ഇന്ന് നമ്മുടെ നീലു ചേച്ചിയേയും മുടിയനെയും നേരിട്ട് കാണാനും കൂടെ നിന്ന് ഒരു സെൽഫി എടുക്കാനുള്ള ഭാഗ്യവും കിട്ടി...അതുകൊണ്ട് ഇന്ന് മുതൽ അടുത്ത എപ്പിസോഡിന് എന്ത് കമൻറിടണംഎന്നാലോചിക്കട്ടെ....

    • @sassikaladeviks3969
      @sassikaladeviks3969 Před 5 lety +3

      Sathyamo? Neelu chechi engine, jaadayunto? Njan oru neelu chechi fan aanu.

    • @DEEPUCHEROLIL0703
      @DEEPUCHEROLIL0703 Před 5 lety +3

      sasikala devi k s jaadayundo enno??? No..never....angane oru jaadayum chechikkilla...neelu chechiyum mudiyanum uppum mulakilum enganeyano athupole thanneyanu screeninu purathum...oru shop inaguration function in malappuram jillayil (place:vengara)vannappozhanu njan kandath...chechi ellavarodum valare friendly aanu...

    • @itsmejami2465
      @itsmejami2465 Před 5 lety +2

      @@DEEPUCHEROLIL0703 vengarayo eppo nte nadaanallo

    • @sassikaladeviks3969
      @sassikaladeviks3969 Před 5 lety +1

      Nice, very good personality.

    • @gafurindia5804
      @gafurindia5804 Před 5 lety +1

      Avidea ninnan selfi aduthath

  • @malavikas9515
    @malavikas9515 Před 5 lety +83

    എല്ലാത്തിനും അച്ഛന്റെ ബുദ്ധി😂😂😂😂😂😂😂😂😂

    • @gudbyscarshu1418
      @gudbyscarshu1418 Před 5 lety

      MALAVIKA S adhinu ethraku elikano.. kurippe 😯😯😂

  • @faizalhusain999
    @faizalhusain999 Před 5 lety +146

    കുടുംബം സമാധാനമാണ്
    കുടുംബ ജീവിതത്തിൽ ഏറ്റവും വല്യ സമ്പത്
    അതിനുതഹരണമാണ് ഇൗ കുടുംബം

  • @minhaasminha4733
    @minhaasminha4733 Před 5 lety +25

    തുടക്കം കണ്ടപ്പോൾ ഞാൻ ഓർത്തു ലെച്ചു ഒളിച്ചോടാനുള്ള പണി ആയിരിക്കും ennu....

  • @gopalakrishnannair5656
    @gopalakrishnannair5656 Před 4 lety +7

    ലെച്ചു നല്ല സുന്ദരി ആയിട്ടുണ്ട്, super ❤️😍🥰

  • @jameelbabu775
    @jameelbabu775 Před 5 lety +45

    Eany Lechu fans here ✌️

  • @athulkrishna1582
    @athulkrishna1582 Před 5 lety +42

    10:51 ലച്ചൂന്റെ ചിരി...!!❤😍

  • @mohammedshuhaib7884
    @mohammedshuhaib7884 Před 5 lety +24

    17:55 shivani dialog super

  • @Amana2345
    @Amana2345 Před 3 lety +6

    UM FANS LIKE HERE.. MISS YOU UPPUM MULAKUM....
    KANDA EPISODE VEENDUM VEENDUM KANUNNAR IVIDE LIKE ADIKK....

  • @c_rashid
    @c_rashid Před 5 lety +17

    ലച്ചൂന്റെ കയ്യീന്ന് പണി ചെറുതായൊന്നു പാളി...

  • @sheeja8071
    @sheeja8071 Před 4 lety +6

    പാവം ലെച്ചു 😪😥 എന്ത് നല്ലത് ചെയ്താലും അവസാനം പണി കിട്ടും

  • @park_angmin
    @park_angmin Před rokem +2

    ടെൻഷൻ അടിച്ചപ്പോൾ അടുക്കളയിലോട്ട് ഒടിയ വിഷ്ണു 🤣🤣 അതിൻ്റെ പൊറക്കെ കേശു😂 (17:35)

  • @kc5609
    @kc5609 Před 5 lety +62

    എത്ര നാളായി ബാലു നീലു അടി കണ്ടിട്ട്...
    ഇപ്പം സധാമാനമായി.....😆😆😆

    • @priyapv2507
      @priyapv2507 Před 5 lety

      Entu comment ayyikana , oru rasam ella, avar love nalata

  • @manojr2282
    @manojr2282 Před 5 lety +22

    keshus dialogue delivery is improving like anything. no doubt that he will become an actor in future.

  • @nimeshtk007
    @nimeshtk007 Před 5 lety +13

    ആഞ്ഞിലി വിറ്റ 50000 എന്തു ചെയ്തോ എന്തോ....തൽക്കാലം ഒന്നു മറിക്കാൻ തരുമോ ...??

  • @shamnad3272
    @shamnad3272 Před 5 lety +17

    17:46 lechu chirich konda nikknne😉😂

  • @asarudheenv9937
    @asarudheenv9937 Před 5 lety +31

    ബാലുച്ചേട്ടന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍😍😍😍

  • @ARTCAFEFORkids
    @ARTCAFEFORkids Před 5 lety +165

    അക്ഷരക്കൂട്ടങ്ങൾ നിറഞ്ഞ ചോദ്യപേപ്പർ 😖പകച്ചു നിൽക്കുന്ന പേനയും🖊 ഞാനും😵 ശൂന്യതയിൽ നിറഞ്ഞ ഉത്തര കടലാസുകൾ 📝180 ഡിഗ്രി ചലിക്കുന്ന കണ്ണുകൾ 👁360 ഡിഗ്രി ചലിക്കുന്ന തല 🙇മിമിക്രിയിൽ ഒതുങ്ങികൂടാത്ത ശബ്ദഭാവങ്ങൾ 🎶മോണോആക്ടിനെ വെല്ലുന്ന മുഖഭാവങ്ങൾ 😣🤐🙃😖😲🤕😤😨😬😱😳😵ശബ്ദത്തിന്റെ ഉറവിടം തേടുന്ന എക്‌സാമിനർ… 🙄🙄..ഇതൊക്കെ പറഞ്ഞപ്പോൾ കൂട്ടുകാര് പറയാ പഠിക്കാണ്ട് ഉപ്പും മുളകും കണ്ടൊടിരുന്നാൽ ഇതല്ല ഇതിനപ്പുറം ചാടിക്കടക്കേണ്ടിവരുമെന്നു 😀😀😀😀

  • @luluzyn1655
    @luluzyn1655 Před 5 lety +14

    Mattulla serialukale polichadukki UPPUM MULAKUM thante vijaya yathra thudarunnu....
    Paruuuu othiri ishtatta..

  • @_ansar_momz_7911
    @_ansar_momz_7911 Před 5 lety +13

    അഭിനയിക്കാന്‍ പറഞ്ഞാല്‍ ഒക്കെ ജീവിച്ച് കാണിക്കുന്നു

  • @starkgaminglite7712
    @starkgaminglite7712 Před 5 lety +8

    അറിഞ്ഞോ.. flowers കോമഡി ഉത്സവം World Record വാങ്ങി...
    ഇത് ഒന്ന് ആഘോഷിക്കണ്ടേ?????😍😍😘😘😘

  • @amalraj6614
    @amalraj6614 Před 5 lety +11

    Keshuuu nii enthu speedil aneda paranjee..scruuu😅😅😅

  • @kadarsulu6557
    @kadarsulu6557 Před 5 lety +56

    പ്രവാസി എന്നാൽ പ്രയാസമാണ് എന്നാൽ ആകെ ആശ്വാസം കിട്ടുന്നത് ഉപ്പും മുളകും കാണുമ്പോൾ

  • @acharuuthup4930
    @acharuuthup4930 Před 3 lety +4

    2021 il kanunnavar adi like😍🤗

    • @premdev6997
      @premdev6997 Před 3 lety +2

      E oru serial maathramaanu njn kuththi irunnu kanunnath

    • @acharuuthup4930
      @acharuuthup4930 Před 3 lety +1

      @@premdev6997 athaanu...uppum mulakum pewer

  • @ARTCAFEFORkids
    @ARTCAFEFORkids Před 5 lety +188

    ക്ലാസ്സ് കീഴടക്കുന്നത് ഫസ്റ്റ് ബെഞ്ചേഴ്‌സ് ആണെങ്കിലും ലോകം കീഴടക്കുന്നത് ലാസ്റ്റ് ബെഞ്ചേഴ്‌സ് ആണ് 💪
    അതുപോലെതന്നെയാ സിനിമയിൽ അഭിനയിച്ചാൽ ആരാധകർ എണ്ണം കൂട്ടാൻ പറ്റുമെങ്കിലും മിനിസ്‌ക്രീനിൽ വന്ന് ജനഹൃദയങ്ങൾ കീഴടക്കിയത് ബാലുച്ചേട്ടനും കുടുംബവുമായിരിക്കും…..🙏🙏..
    അതുപോലെ ടോപ് കമന്റ്സിൽ വരുന്നതും ലൈക്ക് കൂടുതൽ കിട്ടുന്നതും ആദ്യം കമന്റ്‌സ് ഇടുന്നവരാണെങ്കിലും ഇതിനെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ പറയുന്നത് ലാസ്റ്റ് കമന്റ് ഇടുന്നവരാണ് 🤗🤗🤗...

  • @remyarajesh3548
    @remyarajesh3548 Před 5 lety +7

    Keshuvinte kallachiri ishtamullavar undoo😍😍😍

  • @arshidakk7846
    @arshidakk7846 Před 5 lety +24

    Lechuvin blue dress super 😍😍
    Ellavarum polichu
    Balu orupad chirippichu 😃😃

  • @mashooqmhq5258
    @mashooqmhq5258 Před 5 lety +6

    4:47 Lachu mudi kandapo fighter fish Orma vannu😍💓

  • @diyajasmin8471
    @diyajasmin8471 Před 3 lety +6

    17:37 mudiyan:adukalayiled ponnu njan😁😁 athite pirake keshuvum odi

  • @Watchespresso
    @Watchespresso Před 5 lety +10

    എളുപ്പ പണി ...എളുപ്പ പണി .....ഇത് ഇൗ വീട്ടിൽ വേറെ ആരോ പറയുന്നത് കേട്ടു ആരാണെന്ന് അങ്ട് ഓർമ വരുന്നില്ല ?

  • @diyajasmin8471
    @diyajasmin8471 Před 3 lety +6

    17:29 mudiyan keshu vinath😂😂😂

  • @krishnakumarrsasthamcotta6662

    അയ്യയ്യോ പിന്നെയും കിടു എപ്പിസോഡ്...
    പഴയതുപോലെ മറ്റുള്ള കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി കണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

  • @cutevideosbabys4470
    @cutevideosbabys4470 Před 5 lety +29

    Mudi poyappol shiva veetum kutti ayi athupole thonniyaver undo

  • @sirajkomathsiraj6557
    @sirajkomathsiraj6557 Před 5 lety +9

    സുഷമ എന്നോടും പറഞ്ഞിരുന്നു ഫുഡ് നല്ലവണ്ണം കഴിക്കാൻ ☺️

  • @prajithp8178
    @prajithp8178 Před 5 lety +5

    Balu:ഈ കുരുട്ടിനെ ഞാൻ എടുത്ത് കളയണോ അതോ നിങ്ങള് കളയണോ
    ബാലു pwoliii

  • @soorajdas876
    @soorajdas876 Před 5 lety +6

    Nammude kesu ....njan prakashan cinemayil😍😍😍😍😍😍

  • @joedany5720
    @joedany5720 Před 5 lety +72

    Eni oru christmas special episode um venam. Do anyone else feel so?

  • @siyadvavachi7858
    @siyadvavachi7858 Před 5 lety +156

    ബാലു അണ്ണൻ വീട്‌ കാണാൻ ഒരു ആഗ്രഹം ഉണ്ട് ഒന്നും കാണിക്കാൻ വാ

  • @prasadc2276
    @prasadc2276 Před 4 lety +2

    സ്ഥിരം ഫോണിൽ ഉപ്പും മുളകും കാണുന്നവർ അടി like 🔥👍

  • @wilcysj7947
    @wilcysj7947 Před 3 lety +7

    16:06 shiva parajathilum karyam ond 😀

  • @Akshay.kashyap8
    @Akshay.kashyap8 Před 3 lety +7

    Bring lachu chechi back to latest episodes...

  • @1212Vinu
    @1212Vinu Před 5 lety +11

    ആദ്യയിട്ട് 500 ന് ഉള്ളിൽ കമെന്റ് ഇടാൻ പാട്ടി സന്തോഷം ഇനി പോയി എപ്പിസോഡ് കണ്ടിട്ട് വരാം

  • @muhammedharis5968
    @muhammedharis5968 Před 5 lety +5

    Keashu:cheachiyudea otta agraham karanam...ippo achantea kaikond amma kaala yavanikakkulill maranjeanea😂😂😂😃

  • @zainsvocals
    @zainsvocals Před 5 lety +5

    6:53 ❤️❤️ shivvva😍😍

  • @youtubelover612
    @youtubelover612 Před 5 lety +35

    വീട്ടുജോലി ചെയ്യാൻ മടിയില്ലാത്ത എത്ര ആമ്പിള്ളേർ ഉണ്ട് ഇവിടെ

  • @Ash-hz6kv
    @Ash-hz6kv Před 5 lety +6

    ലച്ചു ഞമ്മന്റെ പെങ്ങളായിരുന്നെങ്കിൽ എന്നൊരാഗ്രഹം..... ഇതു പോലെ ഗ്രഹണി പിടിച്ച പെങ്ങളുണ്ടായാൽ ലൈഫ് കളർ ഫുള്ളായേനേം..'..❤️❤️❤️🎼🎼

  • @𝓒𝓱𝓻𝓲𝓼𝓝𝓸𝓵𝓪𝓷95

    കേശു ബല്യ ചെക്കൻ ആയി 😕

  • @Renjini_krishna.
    @Renjini_krishna. Před 5 lety +5

    Combo offer keshunnu villikumboll Siva free