Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 741

Sdílet
Vložit
  • čas přidán 4. 12. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,6K

  • @jibinjose127
    @jibinjose127 Před 5 lety +470

    ബാലുവും വിഷ്ണുവും "അമ്മാ" എന്ന് വിളിക്കുന്നത് ഒരേ പോലെയാണെന്നാ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. നല്ല ഒറിജിനാലിറ്റിയും രസവുമുണ്ട് അവരുടെ ആ വിളി കേൾക്കാൻ ❤😍

  • @romanticvideos6631
    @romanticvideos6631 Před 5 lety +298

    കുഞ്ഞാവായുടെ ആ cute ചിരിക്ക് എത്ര ലൈക്ക് ഉണ്ട്😍😍😍😍

  • @abhilashashok4234
    @abhilashashok4234 Před 5 lety +195

    വേറെ ഒന്നും കണ്ടില്ലെങ്കിൽ ഉപ്പും മുളകും കാണാതെ ഇരിക്കാൻ കഴിയില്ല..... 🌹🌹🌹

  • @sanjay1215
    @sanjay1215 Před 5 lety +27

    പടവലം അമ്മൂമ്മ മരുമോനോട് ഫുൾ കലിപ്പ് , നെയ്യാറ്റിൻകര അമ്മൂമ്മ മരുമകളോട് ഫുൾ സ്നേഹം.ഇതിൽ ആരാ നിങ്ങൾക്ക് ഇഷ്ടം

  • @prakashvln01
    @prakashvln01 Před 5 lety +117

    അമ്മയുടെ സുരക്ഷക്ക് വേണ്ടിയാണു ഞങ്ങൾ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത് - - - - മുടിയൻ

    • @vijayanpr4065
      @vijayanpr4065 Před 2 lety

      ADHD get bye Dr SG on for the vs bad egg RSFSR I😴😴😴😴

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety

      Bkdhidbifnid jcbigjkiohkpjkpp kkvjkfjkppjlpgkobdhiiophkppb dhjishioklpbkoqrhjxhklplpp

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety

      Cbjgdvjifbuudvuifbiigniovniophhioqdrwaddxcfzcftvhioojkponoponoponopjmoojkoohkopjkppnopjoobjoonkoonjoo

  • @mkimik7420
    @mkimik7420 Před 5 lety +1242

    *ALL KERALA പാറുക്കുട്ടി FANCE LIKE ചെയ്യൂ* 👍👍

  • @thanchisst6525
    @thanchisst6525 Před 5 lety +24

    7:35 mudiyante comedy..... Chandanam ivdund enn paranjapol neeluchechiuide chiri super natuaral acting😍😍😍😍😍😍😍😍😘😘😘😘😘👌👌👌👌👌👌✌

  • @achudipin
    @achudipin Před 5 lety +623

    പാറുകുട്ടിടെ കാതു കുത്തിയത് ആരൊക്കെ ശ്രെദ്ധിച്ചു???ശ്രെദ്ധിച്ചവർ plzz like...

    • @shibub1212
      @shibub1212 Před 5 lety

      aiswarya Achu athenthanavo oru episode akanjath mudi edukal chadang oru episode akiyirunnu

    • @achudipin
      @achudipin Před 5 lety +2

      @@shibub1212 Atheyy njanum pretheekshicharnnu kaathukuthunna episode kaanumnenn...

    • @sassikaladeviks3969
      @sassikaladeviks3969 Před 5 lety

      Episode 740 il parukutty kammal ittirunnu, athil kantille

    • @shibub1212
      @shibub1212 Před 5 lety +1

      @@@sassikaladeviks3969 mmm

    • @shibub1212
      @shibub1212 Před 5 lety

      @@@achudipin chilappo shoot cheythukanum namukk pratheekshikkam

  • @asifapple7266
    @asifapple7266 Před 5 lety +792

    ഹായ് ഇന്ന് എന്റെ Happy Birthday ആണ് 🎂😍🎂
    എല്ലാരും വന്നു കേക് എടുക്കൂ 🍰🍰🍰🍰🍰🍰🍰🍰🍰🍰......etc😍
    നിങ്ങളുടെ മുഖത്ത് വിടരുന്ന ഓരോ പുഞ്ചിരിയും😊ആണ് എനിക്ക് ഇന്ന് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും വലിയ സമ്മാനം🤗😊🤗

    • @asifapple7266
      @asifapple7266 Před 5 lety +3

      @ASWANI moloos hi 😍😍

    • @anjalis3096
      @anjalis3096 Před 5 lety +4

      Hey..Many more happy returns of the day...Adutha pirannal dinam vare ...Nalathu varatte...

    • @shaheedakp3949
      @shaheedakp3949 Před 5 lety +4

      Asif Apple Happy birthday ....Aagoshicho...Yandhokey aayirunnu party?Yandha innale parayanjad,angot varamayirunnallo

    • @sweetheart-ed1rg
      @sweetheart-ed1rg Před 5 lety +1

      Hpy bday

    • @anjalis3096
      @anjalis3096 Před 5 lety +1

      Ente bthdy 19 nu aanu..

  • @harisct1504
    @harisct1504 Před 5 lety +178

    ബാലുവിന്റെ അഭിനയം കാണാൻ വേണ്ടി ഈ പ്രോഗ്രാം കാണുന്നവർ like അടി 😍😃

  • @vaishnaanilkumar9212
    @vaishnaanilkumar9212 Před 5 lety +41

    Mudiyante chamdhanm kandille😂😂അറിയാതെ തന്നെ ഞാൻ ഉപ്പും മുളകും kand ചിരിക്കുന്നു 😂😂ന്താ ആവോ... Njnum ഉപ്പും മുളകും addict ആണ്‌ ✌✌

  • @nandhagopan789
    @nandhagopan789 Před 5 lety +598

    നെയ്യാറ്റിൻ കര അമ്മുമ്മയെ ഇഷ്ടമുള്ളവർ ഉണ്ടോ

  • @ajilks6730
    @ajilks6730 Před 5 lety +50

    Malayalathille ettavum best serial “uppum mulakum “❣️

  • @renjithabasheer9384
    @renjithabasheer9384 Před 5 lety +126

    ആദ്യമായി കേശു പാറുക്കുട്ടിയെ എടുത്തതു കാണുന്നവർക്ക് ലൈക്കാനുള്ള കമൻറ്.. my very first comment ever..

  • @maniacgaming9646
    @maniacgaming9646 Před 5 lety +659

    മുടങ്ങാതെ യൂട്യൂബിൽ നിന്ന് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ?ഉണ്ടെങ്കിൽ അടി like

    • @suhailpv8472
      @suhailpv8472 Před 5 lety

      എല്ലാതെ ഇത് വരെ ഞാൻ കണ്ടിട്ടില്ല 🖤🖤

    • @rakhiv2728
      @rakhiv2728 Před 5 lety

      1st പോയിട്ട് ആദ്യത്തെ 20ൽ എങ്കിലും ethiyal മതിയായിരുന്നു

    • @jishnuvivek3202
      @jishnuvivek3202 Před 5 lety

      Yes

    • @woolaloola5075
      @woolaloola5075 Před 5 lety +1

      Rakhi V III and

    • @saj-dg8yl
      @saj-dg8yl Před 5 lety

      Hi

  • @rasissweethome8928
    @rasissweethome8928 Před 5 lety +40

    നീലു Vegtable അരിഞ്ഞരിഞ്ഞ ഒരു വഴിയായി 😆😆😆😆😆😆😆😆😆😅😅😅😆😅😆😅😆😅😍😍😍

  • @sahlaali7597
    @sahlaali7597 Před 5 lety +50

    Flowersil കാണാൻ കൊള്ളാവുന്ന ഒരേ ഒരു സീരിയൽ

  • @pets_lyf
    @pets_lyf Před 5 lety +32

    14:10 കുഞ്ഞാവ കോട്ടായിഇടുന്നു 😍😘

  • @nishad.p.mnishad.p.m9030
    @nishad.p.mnishad.p.m9030 Před 5 lety +121

    സുരേന്ദ്രൻ, അത് പോലെ, കുട്ടൻ പിള്ള മാമൻ ഇവരെ കാണാൻ ആഗ്രഹമുള്ളവർ like അടിക്കുക.

  • @user-ln4xm6gu5t
    @user-ln4xm6gu5t Před 5 lety +15

    നീലുചേച്ചിക്ക് നമ്മുടെമുടിയൻ ബ്രോയോടെ vallathorishട്ട കൂടുതൽഇല്ലേ ചേച്ചിയും mudiyanum thaMmilulla seenukalil ചേച്ചിയുടെ മുഖത്തെ ആ ചിരി.......
    ammamarkkeppoyum മൂത്തanmakkalode vallathorishtta കൂടുതൽ ആയിരിക്കും
    laveyuammmaaaa😘😘

  • @ajithkumars3618
    @ajithkumars3618 Před 5 lety +138

    First to view.... ലച്ചു ഫാൻസ് ഇവിടെ ആരൊക്കെ...ഉണ്ട്.....uppum mulakum fans ...

  • @jamsheejamsheer8045
    @jamsheejamsheer8045 Před 5 lety +41

    എപ്പിസോഡ് അങ്ങോട്ടും ഇങ്ങോട്ടും മാറിയിടുണ്ടല്ലോ .ബാലുന്റെ 'അമ്മ ഇന്നലെ എപ്പിസോഡിൽ ഉണ്ടായിരുന്നല്ലോ .പിന്നെ ഈ എപ്പിസോഡിൽ അതാ വീണ്ടും വരുന്നു😱😱.ഇന്നലത്തെ എപ്പിസോഡ് കണ്ടവർക് കലങ്ങും😱😱

  • @afsalkhan8712
    @afsalkhan8712 Před 5 lety +21

    പാറുക്കുട്ടി കാത് കുത്തിയതോട് കൂടി കൂടുതൽ സുന്ദരി ആയി

  • @Jidinmm009
    @Jidinmm009 Před 5 lety +182

    ശുഷമയെ ഇത് വരെ കണ്ടില്ലല്ലോ
    കാണണം എന്നാഗ്രമുള്ളവർ ആരൊക്കെ 😁

  • @seenabiju425
    @seenabiju425 Před 5 lety +71

    ...... പഴയ എപിസോഡ്സ് കാണുമ്പോൾ ഉള്ള ഒരു സന്തോഷം അതൊന്നു വേറെ തന്നെ........കുട്ടു മാമനെ മിസ് ചെയ്യുന്നു....

  • @rasberrypink3431
    @rasberrypink3431 Před 3 lety +36

    Best serial in Malayalam in the world is Uppum Mulakum 😊😊

  • @dhanyadhanya9153
    @dhanyadhanya9153 Před 5 lety +12

    @ 2:36 അമ്മയോട് പറയുന്ന തർക്കുത്തരം പോലും എത്ര natural...Serial ആണെന്ന് തോന്നൂല്ല

  • @shamermaponnu2628
    @shamermaponnu2628 Před 5 lety +17

    Vishnuvinte kolu mittayi theetta ishttamullavar undo

  • @shanafc2411
    @shanafc2411 Před 5 lety +285

    *ബാലുചേട്ടൻ* ഫാൻസ് ലൈക്ക്ബട്ടൺ അമർത്തിപൊട്ടിക്ക്

  • @reshmarajan4056
    @reshmarajan4056 Před 5 lety +63

    740 എപ്പിസോഡിൽ അമ്മൂമ്മ ഉണ്ടായിരുന്നു. 741 എപ്പിസോഡിൽ അമ്മൂമ്മ വരുന്നതിനെ കുറിച്ചാണ് പറയുന്നത്. വാസ്തവത്തിൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തത് തിരിഞ്ഞു പോയില്ലേ?

  • @chippuchippu1118
    @chippuchippu1118 Před 5 lety +171

    എപ്പിസോഡുകൾ തമ്മിൽ മാറിപോയി എന്നൊരു സംശയം തോന്നിയത് ആർക്കൊക്കെ 🤔???

  • @hareeshkuttappi5495
    @hareeshkuttappi5495 Před 5 lety +8

    പാറുകുട്ടിയുടെ കാതു കുത്തിയല്ലോ
    😘😘😘😘😘😘😘😘😘😘😘😘
    7:10 മുടിയന്റെ കോലുമിട്ടായി ഡാൻസ് 😍😍😍😍😂😂😂😂

  • @sudevdevadas22
    @sudevdevadas22 Před 5 lety +290

    ഉപ്പും മുളകിലെ പാറുകുട്ടിയെ കണ്ടാൽ ഒന്ന്‌ എടുത്തു ഒരു ഉമ്മ കൊടുക്കണോന്ന് എന്നെ പോലെ നിങ്ങൾക്കും ആഗ്രഹമില്ലേ 😍

  • @goback5420
    @goback5420 Před 5 lety +12

    17:57 ബാലുവിന്റെ ആക്ഷൻ...superrr

  • @dayakallus1885
    @dayakallus1885 Před 5 lety +85

    Mudiyan kolu mittai thinnunnath kanumbol kodhi akunnu📍📍📍🍭🍭🍭📍😙

  • @ssaleh786
    @ssaleh786 Před 5 lety +30

    Neyyantinkara veede kannanam...
    Baluinte nadum kananam...🤩

  • @sadikhalisadu4870
    @sadikhalisadu4870 Před 5 lety +66

    *741* #
    ലളിതം - മനോഹരം എന്ന വർണനയിൽ ഒതുക്കാം ഇന്നിന്റെ ഭംഗിയേ.❤
    ജോതിഷഫലം എന്ന പ്രമേയത്തിൽ ചിരി മാത്രം അച്ചുതണ്ടാക്കിയ ഒരു *അഫ്സൽ കരുനാഗപ്പള്ളി* തിരകഥ നൽകിയ ഹാസ്യം വളരെ മികവുറ്റതായിരുന്നു. 👌🏻🤝🏼❤
    ഭാഗത്തിന് ഭംഗിയായി വിരുന്നെത്തിയ നെയ്യാറ്റിൻകര അമ്മ തന്നെയാകുന്നു ഇന്നിന്റെ പ്രധാന ആകർഷണിയത.❤❣
    വാനരപ്പടയുടെ കുട്ടിക്കുറുമ്പും മുടിയന്റെ വികടത്തരങ്ങളും നൽകിയ ചിരി വാക്കുകളിൽ
    അവതരിപ്പിക്കാനാവില്ല.🤝🏼❤🍚🌶
    മികച്ച തുടക്കം അതിലേറെ ഭംഗിയിൽ ഒരു ഒടുക്കം.
    നീലു - അമ്മ കോമ്പോ വളരെ വല്ലാത്തൊരു ആർദ്രത മനസിന് സമ്മാനിച്ചു. 😌❤
    പാറു നൽകിയ ചിരിയും ഇന്നിന്റെ ചന്തംകൂട്ടി...❤😘
    വലിയ ചിരി മുഹുർത്തങ്ങൾക്കിടയിലും ഇന്നിന്റെ ദളം "ഒരു അമ്മയുടെ മകനോടും കുടുംബത്തോടുമുള്ള കരുതൽ ഏത് കാലത്തായാലും ഒരു പോലെ " എന്ന ഒരു മനോഹരമായ സത്യം ഇഷ്ടക്കാരന്റെ മനസിൽ കോറിയിട്ടാണ് മാഞ്ഞത്❤😘🍚🌶
    മനോഹരമായ ക്രമീകരണത്തിലെ *സിനു* ടച്ച് ❤🤝🏼
    ആകെ മൊത്തം ഒരു ലളിതമായ ചിരി കാഴ്ച, തനത് ഉപ്പും മുളകും ശൈലിയിൽ ...❤🍚🌶

    • @nithinragh1
      @nithinragh1 Před 5 lety +1

      Kollamm program nallarethiyil vilayirithi ulla camant
      Njan annum vaikarundu

    • @miyajams2022
      @miyajams2022 Před 5 lety

      8×÷÷

    • @soumyakc1586
      @soumyakc1586 Před 5 lety

      Chettan powliyanu tto🏵🌹🌻🌻🌷🌷🌷

  • @networkprocrss0867
    @networkprocrss0867 Před 5 lety +76

    I am fan from TAMILNADU

  • @fayasfaya958
    @fayasfaya958 Před 5 lety +23

    ഇത്‌ കാണുമ്പോഴാ മനസ്സ്‌ ശാന്തമായി ഒന്ന് ഫ്രീ ആവുന്നെ
    Good script, good acting, good music and good vibes

  • @mariyamathew918
    @mariyamathew918 Před 5 lety +34

    Baluvinte dhosham maaraan ulla parihaarakriyakal Neyyaattinkara veettil vech nadathanam.....iniyenkilum njngalkk neyyaattinkara veed kaanich thaa director ee....ithoru apekshayaayi sweekarich yethrayum pettenn athinulla nadapadikal edukkanam enn abyarthikkunnu...
    Enn oru UM Fan
    sd/-
    ( ellaavarum ee nivedhanathil like cheyt apeksha samarppikuka)
    😂😂😂😂

  • @jyothishbabu7590
    @jyothishbabu7590 Před 5 lety +60

    എന്റെ ഏറ്റവും വലിയ ഭാഗ്യം എന്തെന്നു വെച്ചാൽ... പാറുകുട്ടിയെ എന്റെ ഈ കൈകൊണ്ടു എടുത്തു ഒന്നു കൊഞ്ചിക്കാൻ പറ്റിയെന്നതാണ്.........

    • @fathimafathima5144
      @fathimafathima5144 Před 4 lety +2

      Nth thallaando

    • @navin6465
      @navin6465 Před 4 lety +2

      Hare khyaa bhaiiiii ii😯😯

    • @jyothishbabu7590
      @jyothishbabu7590 Před 3 lety

      @@fathimafathima5144 തള്ള് അല്ല man
      യൂട്യൂബ് കമന്റ്‌ ബോക്സ്‌ ഇൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്തത്ത് കൊണ്ടു ആണ്. അല്ലെങ്കിൽ ഫോട്ടോ സഹിതം ഇട്ടേനെ . സംശയം ഉള്ളവർക്കു എന്റെ fb ഇൽ കേറി നോക്കം

  • @riyas694
    @riyas694 Před 5 lety +71

    ബാലുന്റെ കരച്ചിൽ കണ്ട്‌ ചിരിച്ചവർ എത്ര പേരുണ്ട്

  • @shijuwilson8267
    @shijuwilson8267 Před 5 lety +152

    6:35 മുടിയൻ ഫോൺ എടുക്കാതെ പുറത്ത് പോയി എന്നു പറഞ്ഞിട്ട് തിരിച്ചു വന്നപ്പോൾ ഫോൺ പോക്കറ്റിൽ ഉണ്ട് അതു കണ്ടത് ഞാൻ മാത്രമാണോ,,,????

  • @bincysimon1605
    @bincysimon1605 Před 5 lety +66

    അപ്പോൾ ഇന്നലത്തെ എപ്പിസോഡിൽ നെയ്യാറ്റിൻകര അമ്മ ഉണ്ടായിരുന്നല്ലോ🙄🙄🙄അപ്പോൾ ഇതാണോ അതിനും മുമ്പുള്ള എപ്പിസോഡ്🙄🙄🙄😑

    • @bincysimon1605
      @bincysimon1605 Před 5 lety +3

      @Zemi Yoosaf അല്ല സിസ്... മുടിയനൊക്കെ ചോദിക്കുന്നുണ്ട് അമ്മൂമ്മ വരുന്നോ എന്ന്.. നീലുച്ചേച്ചി പറയുന്നുണ്ട് ഇവിടെ വരാതെ അമ്മ നേരെ ചോറ്റാനിക്കര പോയതെന്താ..ഞാനും കൂടെ പോയേനെ എന്ന്.. അതു മാത്രമല്ല ഇന്നലത്തെ എപ്പിസോഡിൽ അമ്മയെ കണ്ടപ്പോൾ ഞാൻ വിചാരിക്കുകയും ചെയ്തു അമ്മ എപ്പോൾ വന്നെന്ന്🤔

    • @kalopsia8954
      @kalopsia8954 Před 5 lety +1

      Enikkum thonni

    • @sarathck8591
      @sarathck8591 Před 5 lety +1

      Eepisode..thirinju poyi

    • @sanjusanjanamanjeeri1203
      @sanjusanjanamanjeeri1203 Před 5 lety

      Ith continuous aya episodes allallo....ammoomma poyitt pinne veendum vannathavum.

    • @geethasoman7435
      @geethasoman7435 Před 5 lety +1

      എനിക്കും തോന്നി ഇത്....

  • @sajju1989
    @sajju1989 Před 5 lety +216

    ഇവിടം വന്നവരാരും തന്നെ നിരാശരായിട്ടില്ല ഇതുവരെ, അതിപ്പോ ലൈക് ചോദിച്ചു കമന്റ് ഇട്ടവർ പോലും. വയറു നിറച്ചാണ് ഓരോ രാത്രിയും വിടപറയുന്നത്

    • @shafeekshahana7538
      @shafeekshahana7538 Před 5 lety

      👍

    • @malavikas9515
      @malavikas9515 Před 5 lety +1

      Sajjad ck ഇന്ന് kavyathmakatha ഇല്ലാലോ ആശയ ദാരിദ്ര്യം കവിയെ badhicho

    • @sajju1989
      @sajju1989 Před 5 lety +1

      @MALAVIKA S ഏയ്, അല്പം കുറച്ചതാ ....😜

    • @shaheedakp3949
      @shaheedakp3949 Před 5 lety +1

      Sajjad ck Sheriya

    • @sajju1989
      @sajju1989 Před 5 lety

      Thanzeela Hussain 😊

  • @anilasuresh7371
    @anilasuresh7371 Před 5 lety +228

    Lachu soolamkudiveetil lakshmi balachandran thambi ennum bhavani amma chonarathala bhavani ennum parayunnath kelkkan ishtavullavarundo??

    • @farseefc4511
      @farseefc4511 Před 5 lety +6

      അതിനേക്കാൾ ഇഷ്ടം... ബാലുവിന്റെ ...ഡീ കുട്ടൻപിള്ളേടെ മോളെ എന്നുള്ള വിളിയാ....

    • @vedikavedika9303
      @vedikavedika9303 Před 5 lety +1

      Soolam alla shoolam

  • @shabeersr5656
    @shabeersr5656 Před 5 lety +2

    ഇതുവരെ ഉപ്പും മുളകും ഫാൻ....ഇപ്പോ കുറച്ചായി പാറുക്കുട്ടി ഫാൻ💛💛💛💛

  • @suhailpv8472
    @suhailpv8472 Před 5 lety +69

    ലച്ചു മാസ്...
    കണ്ണ് വെച്ച് എല്ലാണ്ട് പിന്നെ എന്ത് വെച്ച് നോക്കും ✌️✌️

  • @imphotep0065
    @imphotep0065 Před 5 lety +54

    ഞാനൊരു കമെന്റ് ഇട്ടല ലൈകും ഇല്ല ഒരു മണ്ണാഗ്ഗട്ടയുമില്ല നമ്മളില്ലേ😓😓😓😓😓

  • @mukundanmurali8209
    @mukundanmurali8209 Před 5 lety +13

    രാമകൃഷ്ണൻ നമ്പുതിരി &കേശു

  • @ariyaagireesh3943
    @ariyaagireesh3943 Před 5 lety +2

    നീലച്ചേച്ചി നല്ല ഭംഗി ഉണ്ട് ഈ എപ്പിസോഡ് ഇൽ കാണാൻ K

  • @ajmeerkhan904
    @ajmeerkhan904 Před 5 lety +63

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർ, പിന്നെ ., ബാലു ഫാൻസ്‌, നിലു ഫാൻസ്‌,മുടിയൻ ഫാൻസ്‌. ലറ്റു ഫാൻസ്‌,..... മറ്റു ഏല്ലാ ഫാൻസ്‌ കാരും എനിക്ക് ഒരു ലൈക്‌ തരുമോ....?

  • @hajarak1151
    @hajarak1151 Před 5 lety +147

    Kannuril ninnu aarelun undo?? UM fan😍💖

  • @dilukandhari802
    @dilukandhari802 Před 5 lety +30

    ഉപ്പും മുളകും കാണുമ്പോയൊക്കെ ഇതിലെ ഒരു അംഗമാകാൻ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് എന്നെ പോലെ ആരേലും ആഗ്രഹിച്ചിട്ടുണ്ടോ ???

  • @ij8indrajith237
    @ij8indrajith237 Před 3 lety +8

    മാതൃക ആകേണ്ട ഉപ്പും മുളകും കുട്ടികളെ എല്ലാവരെയും ഒരുപോലെ കാണണം. പക്ഷെ ഇതിൽ വിഷ്ണുവിനെ ആണ് കൂടുതൽ ബാക്കി ഉള്ള കുട്ടികളെകാളും ഇഷ്ടം. അത് നീലു കുട്ടികളുടെ മുഗത്ത്‌ നോക്കി പറഞ്ഞു. Script ആണെങ്കിലും ഉപ്പും മുളകും അതിൽ മാതൃക ആകണമായിരുന്നു

  • @rami6387
    @rami6387 Před 5 lety +29

    ഓരോ ദിവസവും ഉപ്പും മുളകും കാണുമ്പോൾ തന്നെ ആലോചിക്കും ഇന്ന് എന്താ സ്പെഷ്യൽ ആയി കമന്റ്‌ ഇടുക എന്ന്. ഒന്നുല്ലെങ്കിലും ഇടക്ക് ലൈക്സ് check ചെയ്യേണ്ടതല്ലേ.. 😋😋😊😍😍😍

  • @rajeshkr4409
    @rajeshkr4409 Před 5 lety +17

    മിനി സ്ക്രീനില് ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആണ്‌ നിഷ മേഡാം

  • @sajithkannanunni
    @sajithkannanunni Před 5 lety +38

    Uppum mulakum nirtaruth ennulavar oru like adiche👍😍😘

  • @ntentertainvlog7675
    @ntentertainvlog7675 Před 5 lety +4

    parukkuttiya ishtamullavar like adikku

  • @strength0710
    @strength0710 Před 5 lety +42

    കാണുന്നതിന് മുന്നേ ലൈക്കും അതാ ശീലം.

  • @Arjun-j1k
    @Arjun-j1k Před 5 lety +166

    എല്ലാ.. നമ്മൾ ഉപ്പും മുളകും fans ഒരു tik tok support grp തുടങ്ങിയാലോ.. എന്നിട്ട് എല്ലാവരും mutual support ചെയ്യാ.. ആപ്പൊ നമ്മളും famous ആവും അങ്ങനെ film industriyil കയറും പിന്നെ stardom ആയി state awardആയി national awardആയി padmasreeആയി oscarആയി 😀😀😀😀 ... അങ്ങനെ നമ്മളും പ്രമുഖരായി ദാസാ

    • @sumis8933
      @sumis8933 Před 5 lety +1

      😂😂😂

    • @gudbyscarshu1418
      @gudbyscarshu1418 Před 5 lety

      Entammo bayangaran anallo ijju😊😊😊😄

    • @anjalis3096
      @anjalis3096 Před 5 lety

      Mone...Kanjabudhiyanlo...Ente krishna .....

    • @Me_and_You10
      @Me_and_You10 Před 5 lety +1

      വളരെ മികച്ച ഒരിത് 😂

    • @Arjun-j1k
      @Arjun-j1k Před 5 lety

      @@sumis8933 😂

  • @AnilKumar-gk5wd
    @AnilKumar-gk5wd Před 5 lety +21

    ഈ സീരിയല്‍ dis like ചെയ്യുന്നത് ആരായാലും ശരിയല്ലന്നാണ് എനിക്ക് പറയാനുള്ളത് .

  • @hariskottarathil1906
    @hariskottarathil1906 Před 5 lety +15

    Episode valarea ishtamayi.....balucheatantea manarisavum dialogsum kond orupad chirichu....thank you team uppum mulakum👍👍👍👍👍👌👌👌👌

  • @mansoorkottakkal1468
    @mansoorkottakkal1468 Před 5 lety +96

    😍😍✌✌ഈ വീട്ടിൽ ഒന്നു പോകാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ...?? 😍😍😍✌✌

  • @gktalks3787
    @gktalks3787 Před 5 lety +21

    Pavam lechu vva... Lechu ne chila episodukalil kanumbol paavam thonum. Marichu chila episodukal kanda deshyam varum.. Appo innathe ente comment ella lechuz fansinu njan dedicate cheyyunnu.. 😍

  • @aparna8535
    @aparna8535 Před 5 lety +8

    ഉപ്പും മുളകും ഇനിയും ഇങ്ങനെ തന്നെ വിജയകരമായി പോകണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യു

  • @shanavasshanu2604
    @shanavasshanu2604 Před 5 lety +79

    അടിച്ചോ മക്കളെ ലൈക്ക്...? പോരട്ടെ പോരട്ടെ 👍👍👍

  • @shafeeqputhenpura7637
    @shafeeqputhenpura7637 Před 5 lety +13

    296 unlike ഇവർക്ക് എന്താണാവോ ഇഷ്ടം ആകുന്നെ

  • @sharonalathur9867
    @sharonalathur9867 Před 5 lety +7

    ഞാൻ ആണോ എന്നും ലാസ്റ്റ് ഉപ്പും മുളകും കാണുന്നത് എനിക്ക് മാത്രം ലൈക് ഇല്ല 😂😂😂😂😂😂😂😂😂😓😓😓😓😓

  • @bincyb385
    @bincyb385 Před 5 lety +42

    Eppazhum lechune vazhakku parayalle.... Shivakku oru behumanam illa...

  • @anamikasabu420
    @anamikasabu420 Před 3 lety +2

    Shivaniyude abinayam bayankara moshamaa bakki ellavarum adipoliyaaa👍😄👍

  • @shijicdas239
    @shijicdas239 Před 5 lety +12

    Lechu int earng kollam...sundri ayit und...

  • @overseaso
    @overseaso Před 5 lety +10

    One of the best comedy and Sendimental Entertainment Program.
    I watch on You tube.
    Superrrrrrrrrrrrrr😍😍😍😂😂😂😂😂
    Balu annan
    Neelu chechi
    Mudiyanu
    Lechu
    Keshu&
    Shivani
    Parukutty
    Pinne padavalam teams neyyattinkara teams baluchettande chunks also😙😙😙
    U four are the Superrrrr Actings on this programme
    love You all😘😘😘😘😘😘😘
    Thank U so much
    One of the bestest entertainment in malayalam..........

  • @ajnasaju4557
    @ajnasaju4557 Před 5 lety +32

    Kunjava fans kunjava eanum pole inum pollichu

  • @mammoosmedia198
    @mammoosmedia198 Před 5 lety +14

    വരുന്ന 24news സിനു കൊടുക്കു മക്കളെ ലൈക് 👍🏻

  • @LYNX-iv2mz
    @LYNX-iv2mz Před 5 lety +47

    Balu chettaneum keshuvineum
    Kooduthal istamullavar like adichoo😍❤️

  • @afsalmuttathu712
    @afsalmuttathu712 Před 5 lety +45

    നിലു വിനു ആണ് ദോഷം എന്ന് പറഞ്ഞപ്പോൾ ബാലു ചേട്ടന് നല്ല സങ്കടമായി എന്നാൽ ബാലു ചേട്ടനാണ് ദോഷം എന്ന് പറഞ്ഞപ്പോൾ നമ്മക് സങ്കടമായി

    • @abhijith6637
      @abhijith6637 Před 4 lety

      അതെന്താ നീലുവിനു ദോഷം ആണ് എന്ന് പറഞ്ഞാൽ നമ്മക്ക് സങ്കടം ഇല്ലേ? നമ്മക്കൊക്കെ നേരെ തിരിച്ചാണ്.
      എന്ത് തോൽവി കമന്റ്‌ ആണെടെ 😏😏

    • @afsalmuttathu712
      @afsalmuttathu712 Před 4 lety

      @@abhijith6637 ഒരു കൊല്ലം മുൻപ് ഉള്ള കമന്റ്‌ കുഴിച്ചെടുത്തു വന്നേക്കുന്നു
      എപ്പിസോഡ് പോലും ഓർമ ഇല്ല ഇങ്ങള് എന്ത് തോൽവി ആടെ

  • @m_uhammad00000
    @m_uhammad00000 Před 5 lety +4

    ബാലു ന്റെ അഭിനയം സൂപറാട്ട👍👍👍
    Baloo...💪💪💪baloo..💪💪💪💪

  • @adholokam4056
    @adholokam4056 Před 5 lety +12

    Raamakrishnan nanboori allada ..raadhakrishnan jolsyan aada ...Shivani rock's

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +16

    കുഞ്ഞവയ്ക്ക് എത്ര ഫാൻസ്‌ ഉണ്ട് ഇവിടെ 💕💕

  • @riyaaznoushad5052
    @riyaaznoushad5052 Před 5 lety +15

    ഒരു ദുഷ്ട്ട ശക്തികൾക്കും ബാലു ചേട്ടനെ ഒന്നും ചെയ്യാൻ കഴിയില്ല കാരണം ഇവിടെ ബാലു ചേട്ടന്റെ നല്ലതിന് വേണ്ടി പ്രതിക്കാൻ ഒരുപാട് പേരുണ്ട്

  • @suhailpadikkal1788
    @suhailpadikkal1788 Před 5 lety +45

    ആദ്യമായിട്ടാൻ ഇത്ര പെട്ടന്ന്cammante ഇടാൻ പറ്റുന്നത് വളരെ സന്തോഷം

    • @shanavasshanu379
      @shanavasshanu379 Před 5 lety +1

      uppum mulakum kanumbooo manasinoru samathanan lleee. ethra tensionundangilum ith kanumboo oru sugan .😍😍

  • @junaidjunu4286
    @junaidjunu4286 Před 5 lety +6

    Ithra episode kazhinnittum oru episode polum nammale veruppichittilla l really like this family.....

  • @vishakvis1455
    @vishakvis1455 Před 2 lety +3

    രാമകൃഷ്ണൻ നമ്പൂതിരി 😂😂

  • @user-cx9ni1wb2q
    @user-cx9ni1wb2q Před 5 lety +5

    Vishnu innatha episode il pwolich 😂 😂❤️❤️

  • @muhammedshafi3773
    @muhammedshafi3773 Před 5 lety +5

    ഓട്ടോയുടെ സൗണ്ട് എഡിറ്റ് ചെയ്തത് മാറി പോയല്ലോ 🤭

  • @skstatus4622
    @skstatus4622 Před 5 lety +4

    Mudiyane pole oru chettane kitaan ndha ippo cheyaa😙

  • @gopeshgovindan2589
    @gopeshgovindan2589 Před 5 lety +4

    എന്റമ്മോ ക്ലൈമാക്സ് കണ്ടു ചിരിച്ചു ഒരു വഴിയായി 😆😆😆

  • @dilshaddilzaman5017
    @dilshaddilzaman5017 Před 5 lety +11

    ഉപ്പും മുളകും ഫാൻസ് ലൈക്ക് അടിച്ചു തുടങ്ങിക്കോ

  • @farhannani916
    @farhannani916 Před 5 lety +4

    അമ്മൂമ വന്നിറങ്ങിയ ഒാട്ടറികഷയുടെ സൗണ്ട് ശ്രധിച്ചവരുണ്ടോ

  • @abhiabhijith9285
    @abhiabhijith9285 Před 5 lety +1

    Parukuttiye ishtamullavar koduku makkale like

  • @ff.gangster3755
    @ff.gangster3755 Před 5 lety +2

    Parukutte fans like atte

  • @muhammedsuhailponpara
    @muhammedsuhailponpara Před 5 lety +4

    06:20 ഓട്ടോറിക്ഷ സൗണ്ട്😇😇😇😇

  • @satheeshcreativity6616
    @satheeshcreativity6616 Před 5 lety +8

    ബാലു ചേട്ടാ നീലു ചേച്ചി കുട്ടികൾ ext.. ഇവർ ജനിച്ചു ഇല്ലായിരുനെ ഉപ്പും മുളകും എന്ന ഈ മനോഹരമായ ഈ പ്രോഗ്രാം കാണുവാൻ കഴിയുമായിരുന്നില്ല.

  • @abhirammuralidharan2174
    @abhirammuralidharan2174 Před 5 lety +1

    Ee programile yella episodesum kaanumbbol oru pravisikk kittunna oru sugam ondallo ath paranj ariyikkan pattath aan ...

  • @faiharayyan4838
    @faiharayyan4838 Před 5 lety +8

    Baluchettanem neelu chechiyem ishttamullavar like tharumo plsss

  • @royalqinternational160
    @royalqinternational160 Před 5 lety +5

    21:49 Epic!😂😂

  • @nasriyanasri7841
    @nasriyanasri7841 Před 5 lety +3

    ''ബാലുച്ചേട്ടൻ👍 കരച്ചിൽഇഷ്ടമായി👍💯💯💯
    👌👌👌👌👌👌👌👌👌👌👌👌👌

  • @dayakallus1885
    @dayakallus1885 Před 5 lety +1

    Oh ee ramakrishnan nambuthiriyayum kondu thottu....keshu rockzz😉😅😅

  • @siminarayanan8026
    @siminarayanan8026 Před 5 lety +2

    പാറുക്കുട്ടിടെ കാത് കുത്തിയല്ലോ 😚😚