Pattabhishekam | Malayalam Full Movie | Anil-Babu | Jayaram | Mohini | Jagathy Sreekumar

Sdílet
Vložit
  • čas přidán 8. 06. 2021
  • Pattabhishekam is a Malayalam Drama movie, Directed By Anil-Babu. The Cast of Pattabhishekam includes Jayaram, Mohini.
    Movie Name : Pattabhishekam
    Director : Anil Babu
    Produce : Ramesh, Sheriff
    Music : Berny Ignatius
    Cast : Jagathy Sreekumar, Mohini, Jagannatham Varma, Harisree Ashokan, Boby Kottarakkara
    Subscribe us to stay updated.
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 1K

  • @mohdsanad4180
    @mohdsanad4180 Před 3 měsíci +224

    2024 കാണുന്നവർ ഉണ്ടോ😁

    • @saimilanharidas6548
      @saimilanharidas6548 Před 2 měsíci +4

      Ond😅

    • @MSArtsandVlogs
      @MSArtsandVlogs Před 2 měsíci +1

      Ysss🫣

    • @user-hr3ty8vf2c
      @user-hr3ty8vf2c Před 2 měsíci

      2/4/24

    • @MrThonnyasi
      @MrThonnyasi Před 2 měsíci +1

      3/4/24 🖐🏻😄

    • @Hamneeyyyy
      @Hamneeyyyy Před 2 měsíci +3

      Ndd njan search cheyth kana 😁ഇതൊക്കെ കാണാനാ രസം ഉള്ളത് ഇപ്പോഴത്തെ മൂവി ഒന്നും കൊള്ളൂല 🚶🏻‍♀️old movies love🥰❣️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 4 měsíci +114

    ഇത് പോലത്തെ പഴയ 🇲 🇴 🇻 🇮 🇪 🇸ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്..🤗🤩❤️

    • @Haran302
      @Haran302 Před 28 dny +1

      എനിക്ക് വെള്ളമടിച്ചു ഫിറ്റ് ആകുമ്പോൾ കാണുന്നതാണ് ഇഷ്ടം 😊😇

    • @ajaykrishna9230
      @ajaykrishna9230 Před 18 dny +1

      Same 😊

    • @user-fh5hw6ye3c
      @user-fh5hw6ye3c Před 9 dny

      സത്യം ഞാനും അങ്ങനെ ആണ്...❤

    • @nithinsuresh24
      @nithinsuresh24 Před 17 hodinami

      Nyanm itha epozhm cheyunney uchayk ndhelm kazhikkan edukumbo 😃

  • @athulrajesh9991
    @athulrajesh9991 Před rokem +881

    പഴയ 𝕄𝕆𝕍𝕚𝔼𝕊 തിരഞ്ഞെടുത്തു കാണലാണ് 🅜︎🅨︎ 😘🇭 🇴 🇧 🇾 🥰 👍

  • @ROBY804
    @ROBY804 Před 5 měsíci +53

    അന്നും ഇന്നും ഒരുപാട് ചിരിപ്പിച്ച സിനിമയാണ് പട്ടാഭിഷേകം.. ❣️❣️ഈ സിനിമയൊക്കെ വീണ്ടും വീണ്ടും കിട്ടുന്ന സന്തോഷം വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല...🥰🥰 അതുകൊണ്ട് ആണ് വീണ്ടും കാണാൻ വന്നത്..😍😍
    *ആരൊക്കെ👍വീണ്ടും 2024.. ൽ🎉🎉*

  • @purbliss
    @purbliss Před 3 lety +2422

    പഴയ കാലത്തെ ജയറാം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടി ❤🔥

    • @raziharoon1997
      @raziharoon1997 Před 3 lety +5

      Ernagi po

    • @raziharoon1997
      @raziharoon1997 Před 3 lety +4

      Oole

    • @NeuralNetworkTV_77
      @NeuralNetworkTV_77 Před 3 lety +2

      കലങ്ങിയില്ല

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Před 3 lety +2

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് അപ്പോൾ ഈ പടം ഒക്കെ എഴുതിയവരോ? അഭിനയിച്ചവർക്ക് മാത്രം ആയി കുറ്റം!😏

    • @girijadines4394
      @girijadines4394 Před 3 lety +2

      poda

  • @chandhugokul1594
    @chandhugokul1594 Před rokem +270

    പണ്ടുമുതലേ ടിവിയിൽ വന്നാൽ ഉറപ്പായും കാണുന്ന ചുരുക്കം ചില സിനിമകളിൽ ഒന്ന്.. പഴയ ജയറാം ഏട്ടന്റെ പടങ്ങൾ 😍❣️

  • @pksubash7757
    @pksubash7757 Před 2 lety +344

    ജഗതി, ഹരിശ്രീ അശോകൻ, ജയറാം ഇന്ദ്രൻസ്... തുടർന്നവരുടെ ആറാട്ട് 🔥😂😘👌😍

  • @sumanchalissery
    @sumanchalissery Před 3 lety +818

    "ആനക്കൊമ്പ് ചോറിന്റെ വറ്റുകൊണ്ട് ഒട്ടിച്ച മാസ്സൊന്നും ഇവിടെ ആരും കാണിച്ചിട്ടില്ല..! 😜 "ഭൈരവൻ" ഫാൻസ്‌ 😍✌🏾️

    • @Subi-jf5do
      @Subi-jf5do Před 3 lety +4

      😂😂😂

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +3

      @ധൃഷ്ടദ്യുമ്നൻ ` മോഹിനി കൊളളാഠ

    • @pranavkappu5098
      @pranavkappu5098 Před 3 lety +3

      💪🏻💪🏻💪🏻

    • @abhishekjayaraj8710
      @abhishekjayaraj8710 Před 3 lety +8

      ഭൈരവന് കേശവൻകുട്ടിയുടെ ബാർബർഷോപ്പിൽ ഇരിപ്പുറപ്പിക്കുമ്പോഴാണ് ഓരോരോ കോളുകൾ വന്ന് ചാടുന്നത്.

    • @rahulraju2876
      @rahulraju2876 Před 2 lety

      @ധൃഷ്ടദ്യുമ്നൻ `.

  • @ROBY804
    @ROBY804 Před 2 lety +421

    🌹🌹എത്ര വർഷം കഴിഞ്ഞാലും ഈ സിനിമയുടെ സുഗന്ധം നഷ്ടപെടുകയില്ല 🥰🥰🥰

  • @robinhoodking6515
    @robinhoodking6515 Před 3 lety +766

    1999 ഓണത്തിന് കൊല്ലം അർച്ചനയിൽ കണ്ട പടം ...പട്ടാഭിഷേകം ❣️

    • @myminiaturemods4785
      @myminiaturemods4785 Před 3 lety +17

      Anchal Archana aano bro??

    • @robinhoodking6515
      @robinhoodking6515 Před 3 lety +15

      @@myminiaturemods4785 അല്ല കൊല്ലം ആരാധന അർച്ചന ടൗണിൽ ഉള്ള തിയറ്റർ

    • @myminiaturemods4785
      @myminiaturemods4785 Před 3 lety +7

      @@robinhoodking6515 oh atheyo.. njaan anchal Archana aanenna karuthiye. Basically I'm from Kottarakkara, born and brought up in Cochin.

    • @Nattapranthan
      @Nattapranthan Před 3 lety +9

      അന്നെനിക്ക് രണ്ട് വയസ്സ്

    • @alwin_mathew
      @alwin_mathew Před 3 lety +2

      @@Nattapranthan anikum

  • @harisrinivas2672
    @harisrinivas2672 Před 3 lety +278

    നന്ദി പറയാൻ വാക്കുകൾ ഇല്ലാ ....❤️ nostu surya tv യിൽ പടം ഇടുമ്പോ ആനയോട്ടം കാണാൻ വേണ്ടി ഓടിവന്നിരുന്നു... ❤️ ലക്ഷ്മികുട്ടി❤️❤️

  • @sreeragssu
    @sreeragssu Před 3 lety +192

    1999 ,ജയറാമേട്ടന്‍ മലയാള സിനിമയില്‍ നിറഞ്ഞാടിയ വര്‍ഷം 🔥
    ഫ്രണ്ട്സ്, 😍 ഞങ്ങള്‍ സന്തുഷ്ടരാണ്, 😍പട്ടാഭിഷേകം , 😍 വീണ്ടും ചില വീട്ടുകാര്യങ്ങള്‍
    ജയറാമേട്ടന്‍റെ 90s ലെ ഇതേപോലെയുള്ള സിനിമകള്‍ ഒരു വികാരമാണ് ഗയ്സ് 🥰🥰🥰💞💞

    • @libragirl5533
      @libragirl5533 Před 2 lety +2

      2k Filmsum Adipowli alle Bro

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +2

      97 num kidu Anu the car, Katha nayagan, Superman, krishnagudiyil Oru pranayakalathu, karunyam, irattakuttikalude achan

  • @dinakram1708
    @dinakram1708 Před 3 lety +788

    ആ വർഷം ജയറാമിന് മൂന്നു വൻ ഹിറ്റ്‌സ്.. പട്ടാഭിഷേകം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഫ്രണ്ട്‌സ്

  • @kanarankumbidi8536
    @kanarankumbidi8536 Před 3 lety +173

    കറകളഞ്ഞ കോമഡി കണ്ട് രണ്ടര മണിക്കൂറോളം ആസ്വദിച്ച് കാണാവുന്ന ജയറാമിന്റെ "One of the best Entertainer"...🤝👌🥰

  • @nandu854
    @nandu854 Před 3 lety +336

    ഇതിലെ ആനയെ കാണാൻ വേണ്ടി മാത്രം തിയേറ്ററിൽ പോയി കണ്ട സിനിമ. കുട്ടിക്കാല ഓർമ്മകൾ ❤

    • @abhishekjayaraj8710
      @abhishekjayaraj8710 Před 3 lety +4

      ആനയോട്ടമൽസരത്തിന് മറ്റു ആനകളുടെ പേര് വിളിക്കുമ്പോൾ ഇന്ധരൻസിൻറ പരിഹാസ്യമായ കോക്രി ക്രൂരമാണ്. എല്ലാ ആനകളെയും ബഹുമാനിക്കാൻ പഠിക്കുക. തോട്ടിക്കോല് പോലിരിക്കുന്ന വൻ കഴുത്തിൽ കോണകം കെട്ടി കൊണ്ടുള്ള ഒരു ജാഡ.

    • @arcreationzz
      @arcreationzz Před 2 lety +19

      @@abhishekjayaraj8710 ആദ്യം മനുഷ്യനെ ബഹുമാനിക്കാൻ പഠിക്ക് എന്നിട്ടുമതി എന്ത് ചേന ആയാലും

    • @NITHINPREM
      @NITHINPREM Před 2 lety +17

      @@abhishekjayaraj8710 എന്തൊക്കെയാണ് ഈ പറയുന്നത് ഇന്ദ്രൻസ് എന്ന നാടൻ വളരെ സീനിയറായ ഒരു നടൻ അണ് അദ്ദേഹതിൻ്റെ പ്രായത്തെ എങ്കിലും ബഹുമാനിച് ഇതുപോലുള്ള കമൻറുകൾ ഒഴിവാക്കിക്കൂടെ അഭിനയം ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കുന്നതിൽ തെറ്റൊന്നുമില്ല തീർച്ചയായും നിങ്ങൾക്ക് വിമർശിക്കാം ..പക്ഷേ അതിനു ശാരീരികമായോ മാനസികമായോ ഒരളെ പരിഹസിക്കുന്നത്തിൽ അർത്ഥമില്ല.. പിന്നെ അദ്ദേഹം അവതരിപ്പിക്കുന്ന കാര്യസ്ഥൻ കഥാപാത്രത്തിന് ആ സീനിൽ മറ്റു ആനകളോട് പുച്ഛം തോന്നുന്ന പോലെ എക്സ്പ്രഷൻ അവിടെ ആവശ്യമാണ്.. അതു മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ തിരുമംഗലത്ത് കുട്ടിശങ്കരൻ എന്ന കാര്യസ്ഥൻ അണ് സ്ക്രീനിൽ നിൽക്കുന്നത്..അവിടെ നിങൾ കാര്യസ്ഥൻ കഥാപാത്രത്തെ മാത്രം കാണുക ... അല്ലാതെ ഇന്ദ്രൻസ് എന്ന വ്യക്തിയെ പരിഹസിക്കുന്നത് ശരിയല്ല.. ഇനി ആ ഒരു സീൻ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ഈ സിനിമയുടെ സംവിധായകൻ നോടോ തിരക്കഥാകൃത്ത് നൊടോ പറയുക ഇവർ രണ്ടുപേരും പറഞ്ഞതനുസരിച്ച് ആണല്ലോ ഇന്ദ്രൻസ് എന്ന നടൻ അവിടെ അഭിനയിച്ചിട്ട് ഉണ്ടാവുക അല്ലാതെ ഒരു ആവശ്യവുമില്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി കളിയാക്കുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയില്ല..

    • @movieclips5433
      @movieclips5433 Před rokem +5

      @@abhishekjayaraj8710 ആദ്യം മനുഷ്യനെ ബഹുമാനിക്കാൻ പടിക്ക് അതും ഇന്ദ്രൻസ് ഏട്ടനെ പോലെ ഉള്ള നടനെ ഇത്രയും ക്രൂരമായി പറഞ്ഞ നിന്റെ നാക്ക് പുഴുത്തു പോവും സിനിമക്ക് വേണ്ടി ചെയുന്നതാണ് അദ്ദേഹം real ലൈഫിൽ atheham നല്ല മനുഷ്യൻ ആണ് ❤️

    • @nalukettumedia8590
      @nalukettumedia8590 Před rokem +1

      @@abhishekjayaraj8710 എന്ത് തേങ്ങയാ ഇവൻ പറയുന്നേ ആ സന്ദർഭത്തിന് അനുസരിച് ആക്ട് ചെയ്തതല്ലേ അദ്ദേഹം...

  • @sujithv2521
    @sujithv2521 Před 3 lety +628

    പട്ടാഭിഷേകം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

  • @akhilknairofficial
    @akhilknairofficial Před 2 lety +114

    നല്ല പാട്ടുകൾ കൊണ്ട് കൂടി സമ്പന്നമായ സിനിമ ❤👌😍 "പൂവുകൾ പെയ്യും മധുവും... എന്ന് തുടങ്ങുന്ന ഗാനം കൂടുതൽ ഇഷ്ടം... 👌👌👌👌👌

  • @Aparna_Remesan
    @Aparna_Remesan Před 3 lety +90

    "ഒരു കൊല പഴം"
    "രണ്ട് കോള"
    "ഒരു മനോരമ ഒരു മംഗളം"
    "ഒരു മനോരമ ഒരു മംഗളോ"?
    "ഇതൊക്കെ ആര് തിന്നു"
    "നിങ്ങടെ ആന തിന്ന്"
    എത്ര കണ്ടാലും മതിയാവാത്ത ജയറാമേട്ടന്റെ സൂപ്പർ കോമഡി മൂവി👌👍🥰

  • @rayaansvlogs
    @rayaansvlogs Před 2 měsíci +14

    അങ്ങനെ 10 months ന് ശേഷം ഇന്ന് വീണ്ടും കണ്ടു ഇടക്ക് കണ്ടാലും മടുക്കാത്ത movie. Anyone wach 2024

  • @mmanzoormajeed1
    @mmanzoormajeed1 Před 5 měsíci +6

    എത്ര കണ്ടാലും മടുക്കാത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്ന്, തിയ്യേറ്ററിൽ കണ്ടു പിന്നെ എത്ര തവണ യോകണ്ടു, മെഗാ വിജയമായ ചിത്രം.1999 ൽ ജയറാം തരംഗം തന്നെ ആയിരുന്നു 4 വലിയ വിജയ ചിത്രങ്ങൾ🎉❤

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 Před 3 lety +58

    1999 ജയറാമേട്ടൻ നിറഞ്ഞടിയ വർഷം ആയിരുന്നു, പാട്ടഭിഷേകം ഫ്രണ്ട്സ്, ഞങ്ങൾ സന്തുഷ്ടർ ആണ് ഇതൊക്കെ സൂപ്പർ ഹിറ്റ്‌ ആയിരുന്നു

    • @arunmj3475
      @arunmj3475 Před 3 lety +2

      Veendum chila veettukaaryangal

    • @shanuvaliyakath4026
      @shanuvaliyakath4026 Před rokem +3

      Friends - industry hit 250 Days
      Veedum chila veettu karayangal - Blockbuster 175 Days
      Pattabhishekam - super hit 120 Days Njangal santhushtranu -hit 90 Days

    • @thealchemist9504
      @thealchemist9504 Před rokem +1

      Summer ഇൻ ബാത്ലെഹേം also

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 Před rokem

      @@thealchemist9504 98 ആണ് പിന്നെ അത് സുരേഷ് ഏട്ടന്റെ മൂവി ആയിട്ട തോന്നുക

    • @sonuzeher2310
      @sonuzeher2310 Před 8 měsíci

      ​@@thealchemist9504ath 1998 aan

  • @littlejoyscreation
    @littlejoyscreation Před 3 lety +211

    ഈ പടം ഒക്കെ എത്ര തവണ കണ്ടെന്നു ദൈവത്തിനറിയാം 🤗🤗 എത്ര കണ്ടാലും ഇപ്പോഴും ആ ഫ്രഷ്‌നെസ്സ് തന്നെയാ👌👌

  • @Jithinjithu-cl2co
    @Jithinjithu-cl2co Před 2 měsíci +7

    പൊന്നിൻമഠത്തിൽ ലക്ഷ്മികുട്ടി ❤🔥

  • @Linsonmathews
    @Linsonmathews Před 3 lety +63

    ജയറാം ചേട്ടന്റെ സുവർണ കാലം ആയിരുന്നു അന്നൊക്കെ 👍 ഇപ്പോഴും ഇഷ്ടം ആ കോമഡി ❣️

  • @sreelalgopal3482
    @sreelalgopal3482 Před 3 lety +57

    അന്ന് ലാലേട്ടൻ്റെ കുടുംബ കഥാപാത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ടിരുന്നു ജയറാം ഏട്ടൻ്റെ കുടുംബ സിനിമകൾ ആയിരുന്നു... ഈ പടം ഇറങ്ങുന്ന സമയത്ത് കുടുംബ നായകൻ ജയറാം ഏട്ടൻ ആയി, മറക്കാൻ പറ്റുമോ ഇതുപോലുള്ള സിനിമകൾ💗💗🔥🥰

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 Před 2 lety +75

    52:11 "കുറെ നേരം ആയല്ലോ പറു പറു പറു പറയുന്നത് പറ്റില്ലങ്കിൽ ഞങ്ങളെ അങ്ങോട്ട് പറഞ്ഞു വിട്ടേക്കു" kadalasmation ലെ ബാലാമണി , ഗുരുവായുരപ്പന്റെ dialogue

    • @nimmysathish23
      @nimmysathish23 Před 2 lety +2

      i also noted😹

    • @mtm369
      @mtm369 Před 2 lety +3

      കടലാസ്മാഷനോ 🤔🤔🤔അതെന്താ ചായനം 🤔🤔🤔

    • @SIMISANA-kc2xi
      @SIMISANA-kc2xi Před 4 měsíci

      Haha

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +112

    Anil-babu ടീമിന്റെ പടങ്ങളെ കുറിച്ച് ഇപ്പോഴാ കൂടുതൽ ആയി അറിയുന്നേ... അവരുടെ ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചപ്പോളാ മനസ്സിൽ ആയെ ... എത്ര നല്ല പടങ്ങളാ അവർ ചെയ്തതൊക്കെ.. ദേ ഇതും അവരുടെ തന്നെ 😍

  • @ggggggg1099
    @ggggggg1099 Před 3 lety +95

    പകരം വെക്കാൻ ഇല്ലാത്ത താര രാജാവ്.. ജെഗതി

    • @abhishekjayaraj8710
      @abhishekjayaraj8710 Před 3 lety +4

      നരസിംഹത്തിലും, പട്ടാഭിഷേകത്തിലെയും ജഗതികൾ ഏകദേശമൊക്കെ ഒരുപോലെയാണ്.

    • @sharifcheru7348
      @sharifcheru7348 Před 2 lety +2

      💯

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +1

      @@abhishekjayaraj8710 Getup aano udheshichathu😊

  • @anjanasanjusanju3186
    @anjanasanjusanju3186 Před rokem +46

    2023 ഇലും ഈൗ സിനിമ തപ്പിപിടിച്ചു കാണാറുണ്ടോ 🤩

  • @monsoonwind5156
    @monsoonwind5156 Před rokem +19

    കഴിഞ്ഞു പോയത് ജീവിതത്തിലെ ഏറ്റവു൦ മനോഹരമായ കാലമായിരുന്നു...വീണ്ടു൦ തിരിച്ചു പോകാ൯ കൊതിക്കുന്ന..........

  • @editzzcorner7865
    @editzzcorner7865 Před 2 lety +96

    2:08:42 അമ്പിളി ചേട്ടൻ മാസ്സ് 🔥🔥🔥❤️❤️❤️പണ്ട് ദൂരദർശനിൽ എപ്പോഴും വരുമായിരുന്നു ഈ പാട്ട് ❤️

    • @anashitech
      @anashitech Před rokem

      ചിത്രഗീതം അതൊക്കെ ഇനി ഓർമ്മകളിൽ മാത്രം.

  • @__Human_being__7
    @__Human_being__7 Před 4 měsíci +8

    പഴയ പടങ്ങൾ എത്ര കണ്ടാലും മതിവരില്ല😍😍

  • @angrymanwithsillymoustasche

    ഇതിലെ ആനയകുട്ടിയെ കാണാൻ മാത്രം പടം കണ്ടിരുന്ന ഞാൻ ✌️👍😁
    1:28:38 mass entry

    • @Gods_Own_Country.
      @Gods_Own_Country. Před 3 lety +3

      @ധൃഷ്ടദ്യുമ്നൻ ` അത് ശരിക്കും കൊമ്പൻ ആനകുട്ടി ആണ്..

    • @Gods_Own_Country.
      @Gods_Own_Country. Před 3 lety +4

      @ധൃഷ്ടദ്യുമ്നൻ ` കുട്ടൻകുളങ്കര കണ്ണൻ... ആനകുട്ടി ഈ സിനിമ ഇറങ്ങി കുറച്ചു നാളുകൾക്ക് ശേഷം ചരിഞ്ഞു...

    • @SIMISANA-kc2xi
      @SIMISANA-kc2xi Před 4 měsíci +1

      പാവം😢😢

  • @gokulkrishnan5500
    @gokulkrishnan5500 Před 3 měsíci +23

    2024 ൽ കാണുന്നവർ ഉണ്ടോ❤

  • @Gkm-
    @Gkm- Před měsícem +2

    തൃശൂർ രാഗത്തിൽ ഈ സിനിമയും മമ്മി ഇംഗ്ലീഷ് horror സിനിമയും housefull ആയി ഓടിയത് ഓര്മ ഉണ്ട് സ്കൂൾ കാലത്തു

  • @_nabeel__muhammed
    @_nabeel__muhammed Před 2 lety +38

    ദൂരദർശൻ നൊസ്റ്റാൾജിയ 😍😍👌👌👌👌 കുട്ടിക്കാലം...മിസ്സിംഗ്😢

  • @tonygeorgepezhathuvayalil
    @tonygeorgepezhathuvayalil Před 3 lety +26

    Thank you so much😍പഴയ സിനിമകൾ മാത്രേ കാണാറുള്ളു.. ഈ സിനിമ കുറേ തിരഞ്ഞു യൂ ടൂബിൽ..ടി.വി യിൽ പരസ്യത്തോടൊപ്പം വെട്ടിക്കുറച്ച് കാണുമ്പോൾ മൊത്തത്തിലൊരു ഗുമ്മില്ല..

  • @muhammedshahira.s5445
    @muhammedshahira.s5445 Před 2 lety +30

    46:13 ആദ്യം കല്യാണിടെ കുറച്ചു മൂത്രം വേണം 😂😂
    അത് കേട്ടപ്പോൾ ജഗതിടെ ആ റിയാക്ഷൻ 🤣🤣🤣🤣

  • @Dravidian-Secularism
    @Dravidian-Secularism Před rokem +12

    ആദി തമ്പുരാനെ ,ആദി തമ്പുരാനെ , ആആദി തംബുരാനെയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് 😂😂😂

  • @sayooj.n7110
    @sayooj.n7110 Před 3 lety +50

    സൂര്യ tv നൊസ്റ്റു... ഈ പടം ഒക്കെ സൂര്യ യിൽ കാണാൻ പ്രത്യേക ഫീൽ ആയിരുന്നു... 😔😔

  • @Gods_Own_Country.
    @Gods_Own_Country. Před 3 lety +100

    *ഓർമ്മകളിൽ* ❤️
    *പൊന്നുംമഠത്തിൽ ലക്ഷ്മിക്കുട്ടി* *( കുട്ടൻകുളങ്ങര കണ്ണൻ )* 🌹🙏🏻
    Thankyou so much for this movie ..
    If possible please add english subtitle too.

  • @shanfarsanu4349
    @shanfarsanu4349 Před 2 lety +16

    ജയറാം ചേട്ടൻ ഹരിശ്രീ അശോകൻ ചേട്ടൻ അതൊരു ഒന്നന്നര കോമ്പിനേഷൻ ആണ് ❤️❤️❤️എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം

  • @jibincheenthalar5955
    @jibincheenthalar5955 Před 4 měsíci +5

    Sunday evening its nostalgia

  • @mohammedkh7704
    @mohammedkh7704 Před 3 lety +47

    Jayaram ettane ishtallor ivde varu😗😗😗

  • @sunwitness7270
    @sunwitness7270 Před 3 lety +53

    അനിൽ ബാബു&ജയറാം ജോഡി പടങ്ങൾ സൂപ്പർ ആണ് 😘😘😘😘

  • @amshaaz4357
    @amshaaz4357 Před 3 lety +32

    അനിൽ ബാബു ടീം സംവിധാനം ചെയ്ത ചിത്രങ്ങളിൽ മെഗാ വിജയം കരസ്ഥമാക്കിയ ഏക ചിത്രം 🔥
    അപ്രതീക്ഷിത വിജയം ആയിരുന്നു ഈ ചിത്രം
    ആനയുടെ അഭിനയം വരെ 🔥

    • @ratheeshratheesh4154
      @ratheeshratheesh4154 Před 3 lety +1

      പകൽപ്പൂരം മെഗാഹിറ്റ് ആണ്

    • @amshaaz4357
      @amshaaz4357 Před 3 lety

      @@ratheeshratheesh4154 ഇതിന്റെ അത്ര ഓടിട്ടില്ല
      മെഗാഹിറ് ഒന്നുമല്ല

    • @ratheeshratheesh4154
      @ratheeshratheesh4154 Před 3 lety

      @@amshaaz4357 ഒന്ന് പോടാപ്പാ നീ പോയ് അതിന്റെ poster നോക്ക്. നീ അന്ന് ജനിച്ചുണ്ടോ😂

    • @amshaaz4357
      @amshaaz4357 Před 3 lety

      @@ratheeshratheesh4154 ഒന്നുപോട വാണമേ 2002ലെ ടോപ് 10 സൂപ്പർ ഹിറ്റ്‌ ലിസ്റ്റിൽ പോലും ഇല്ലാത്ത പടം മെഗാഹിറ്റ് . അങ്ങോട്ട് മാറി നിന്ന് കരഞ്ഞോ

    • @ajeeshashokputhanmadathil5994
      @ajeeshashokputhanmadathil5994 Před rokem

      @@ratheeshratheesh4154 പകൽപ്പൂരം ഹിറ്റ്‌ ആയിരുന്നു...

  • @sajanshekhars5713
    @sajanshekhars5713 Před 3 lety +117

    2021-ൽ കാണാൻ വന്ന ആനപ്രേമികൾ ഉണ്ടോ..🐘⛓️❤️🔥

  • @skid-dh3rg
    @skid-dh3rg Před 3 lety +72

    1:32:18 മിസ്റ്റർ ബട്ലർ സിനിമയിൽ ലിഫ്റ്റിലെ ബിരിയാണി സീൻ പോലെ ഈ സിനിമയിലെ epic സീൻ ഇത് തന്നെ 😀😀✌

  • @swaminathan1372
    @swaminathan1372 Před 2 lety +13

    1999 ലെ സൂപ്പർ മെഗാഹിറ്റ് മൂവി...👍👍👍
    ജയറാം എന്ന നടൻ്റെ സുവർണ്ണ കാലഘട്ടം...👌👌👌
    അടൂർ 'സ്മിത'യിൽ കണ്ട സിനിമ...🤗🤗🤗

    • @omanaasokan8198
      @omanaasokan8198 Před rokem +1

      ഈ സിനിമ എത്ര കണ്ടാലും മതി വരില്ല 🥰🥰🥰🥰

  • @user-yp4ix5se8k
    @user-yp4ix5se8k Před 3 lety +16

    ഈ സിനിമ കൊറേ നാളായി നോട്ടിഫിക്കേഷൻ വരുന്നു പക്ഷെ കാണാൻ ഇപ്പഴാ സമയം കിട്ടിയേ ഏതായാലും നന്നായി ഫുൾ മവോൻതിട്ടും ഫിറ്റ്‌ ആവാതെ പെട ആന ആണ് എനിക്ക് ഇഷ്ടം

  • @Aparna_Remesan
    @Aparna_Remesan Před 3 lety +61

    ജയറാമാട്ടേന്റേ പഴയ പടങ്ങൾ ഇഷ്ട്ടപെടുന്നവർ like.❤️🥰🥰👍

  • @sumeshmonishi8048
    @sumeshmonishi8048 Před 11 měsíci +8

    തിരക്കഥ എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ..🎉

  • @sesesese8004
    @sesesese8004 Před rokem +10

    ആ പെണ്ണുകാണൽ സീൻ ......🔥🔥🔥

  • @jayankarunakaran7867
    @jayankarunakaran7867 Před 6 měsíci +4

    6:11.. 2023.. എനിക്ക്. സങ്കടം വരുമ്പോൾ.. ഇരിന്നും കാണുന്ന സിനിമ.. ഇത് എത്ര പ്രാവശ്യം കണ്ടു എന്നെ നിക്കറിയില്ല.. ഒരിക്കലും മടുപ്പ് തോന്നാത്ത ഒരു സിനിമ

  • @ratheeshratheesh4154
    @ratheeshratheesh4154 Před 3 lety +22

    1999 ലെ ഓണം റിലീസ്.
    തൃശ്ശൂർ രാഗത്തിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു. എത്ര പെട്ടെന്നാ 22 വർഷം കടന്ന് പോയത്.

    • @muhamedznr8751
      @muhamedznr8751 Před 3 lety +9

      വർഷങ്ങൾ കടന്നു പോയി എന്ന് പറയുമ്പോള്‍ തന്നെ ഉള്ളില്‍ ഒരു വേദനയാണ് bro.. അന്നത്തെ ആ സുവര്‍ണ കാലങ്ങള്‍ ഇനി എന്ന്, ഏത് ലോകത്ത് തിരിച്ച് കിട്ടും എന്ന വിഷമം മാത്രം ബാക്കി..

    • @jpyoung3864
      @jpyoung3864 Před 3 lety +5

      സത്യം 😔

    • @manushyan2932
      @manushyan2932 Před rokem

      22 into 365 = 7300 days athre ullu

  • @sowmyam6919
    @sowmyam6919 Před rokem +17

    ഇത് പോലെ ഉള്ള സിനിമ ഒന്നും ഇനി ഉണ്ടാവില്ല,ലക്ഷ്മി കുട്ടി എന്ന് പറഞ്ഞു murapennine കാണാൻ പോയ ജയറാം നെഞ്ചത്ത് ചവിട്ട് കിട്ടി കിടക്കുന്ന സീൻ 😂😂😂😂😂😂😂😆😆😂😆😆ഏത്ര കണ്ടാലും മതിയാവില്ല ഇങ്ങനെ ഓരോ സീനും,skip ചെയ്തു കാണാൻ പറ്റില്ല കാരണം ഓരോ സീനും അത്രയ്ക്കും രസകരമാണ് രണ്ടര മണിക്കൂർ പോവുന്നത് അറിയില്ല😂😂😂😂😂😂😂

  • @Batannan
    @Batannan Před 2 lety +80

    1:37:16ചിരിച് ചിരിച്ചു ശ്വാസം മുട്ടിച്ചിട്ടുണ്ട് ഈ scene😂😂😂😂

  • @jagan8764
    @jagan8764 Před 3 lety +27

    45:54😂😂jayaraminte nottam.. 😒7 ക്ലാസ്സിൽ പഠിക്കുമ്പോൾ കിരൺ ചാനലിൽ രാത്രി 7:30 മൂവി കാത്തിരുന്നു ഈ പടം വരാൻ വേണ്ടി കാതിരുന്നിട്ട് ഇണ്ട് 🙂🙂.

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Před 7 měsíci +19

    The feel... Of watching this movie never fades away 😅🥰

  • @itsme1938
    @itsme1938 Před 3 lety +44

    കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം, ഫുൾ മൂവി എത്തി പോയി✌️✌️✌️✌️✌️✌️

  • @jaganjoseph129
    @jaganjoseph129 Před 2 lety +6

    മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവർ ആക്ഷൻ സിനിമകൾ ചെയ്ത രോമാഞ്ചപ്പെടുത്തി കൊണ്ടിരുന്നപ്പോൾ കോമഡി സിനിമകൾ ചെയ്ത ഞാനടങ്ങുന്ന തലമുറയെ ഏറ്റവും കൂടുതൽ രസിപ്പിച്ച നടൻ.❤️

  • @sandeepranjishpillai7838
    @sandeepranjishpillai7838 Před 2 lety +33

    The vintage Jayaramettan🤩🔥💯💯❤

  • @vaibhav_unni.2407
    @vaibhav_unni.2407 Před 3 lety +37

    ഈ സിനിമ ചെയ്യുമ്പോൾ ജയറാമിന് ഒരാന ഉണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ഈ സിനിമ ഇറങ്ങിയപ്പോൾ അത് ചരിഞ്ഞു പോയി. 😔 അങ്ങനെ എന്തോ അന്ന് പറഞ്ഞ് കേട്ടിരുന്നു.

    • @1100nas
      @1100nas Před 3 lety +4

      Jayaraminu aana undaayirunnu.but aa aana cherinjathu ee cinema irangiyapool alla

    • @sharathpunthala4052
      @sharathpunthala4052 Před 2 lety +9

      ജയറാമിന്റെ ആന തിരുവണിക്കാവ് ജയറാം കണ്ണൻ മുപ്പത്തോളം മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ മനസ്സിനെക്കരെ, രാപ്പകൽ പട്ടാഭിഷേകം ഒക്കെ ചിലത് മാത്രം. ആന ചരിഞ്ഞത് 2013 ഓഗസ്റ്റ് 11🙏 ഈ സിനിമയിൽ 1:39:58 ഇന്ദ്രൻസ് first വായിക്കുന്ന തീരുമങ്കലം ചന്ദ്രശേഖരൻ ആണ് ജയറാമിന്റെ ആന 🙏തിരുവണിക്കാവ് ജയറാം കണ്ണൻ

    • @pranavekv9131
      @pranavekv9131 Před 2 lety

      Eee film le aana ee film irangy valiya thamasam illand charinju. Food poisoning aarunnu. Kuttankulangara Kannan ennanu aa charinja aanayude peru. Athu Jayaramettante aana alla.

  • @Aji-bd5ic
    @Aji-bd5ic Před 3 lety +15

    88 മുതൽ 2003 വരെ ജയറാമിന്റർ പടങ്ങൾ സൂപ്പർ ആണ്

  • @jingly6289
    @jingly6289 Před měsícem +3

    Salim kumar sounds funny

  • @aswathyachu108
    @aswathyachu108 Před rokem +8

    ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ലക്ഷ്മിക്കുട്ടിയാ🥰

  • @zillagodgaming7224
    @zillagodgaming7224 Před 2 lety +32

    39:20 അദി തമ്പുരാനേയ്.......😂

  • @vineethvinee6241
    @vineethvinee6241 Před 3 lety +14

    1999 ഓണം. മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം 4 സൂപ്പർ താരചിത്രങ്ങൾ മത്സരിച്ച ഓണം. പട്ടാഭിഷേകം, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ, ഒളിമ്പ്യൻ അന്തോണി ആദം. എല്ലാ ചിത്രങ്ങളെയും പിന്നിലാക്കി പട്ടാഭിഷേകം ഓണം വിന്നർ ആയി. ആ വർഷത്തെ വിഷു കൊണ്ടുപോയതും ജയറാം തന്നെ

    • @sreeragssu
      @sreeragssu Před 3 lety +4

      4 സൂപ്പര്‍ ഹിറ്റുകള്‍ ആ വര്‍ഷം ജയറാമിന് സ്വന്തം

    • @sreeragssu
      @sreeragssu Před 3 lety +3

      ഞങ്ങള്‍ കണ്ടത് പല്ലാവൂര്‍ ദേവനാരായണന്‍

    • @vineethvinee6241
      @vineethvinee6241 Před 3 lety +2

      @@sreeragssu ഈ നാലു പടവും എനിക്ക് ഇഷ്ടമാണ്. പല്ലാവൂർ ദേവനാരായണനും ഒളിമ്പ്യനും അന്നത്തെ പ്രേക്ഷകർ സ്വീകരിച്ചില്ല. വാഴുന്നോർ അത്യാവശ്യം ഓടി

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 Před 3 lety

      How old are you?

    • @vineethvinee6241
      @vineethvinee6241 Před 3 lety

      @@drvyvidhseetharamiyer7702 Why

  • @BEN-cj3ud
    @BEN-cj3ud Před 3 lety +71

    1:39:12 മനിശ്ശേരി കർണൻ അതായത് ചരിഞ്ഞു പോയ നമ്മുടെ മഗലാംകുന്ന് കർണൻ ........ നമ്മുടെ കർണാപ്പി🐘🐘🐘😭😭😭

  • @sreeyeshks6973
    @sreeyeshks6973 Před 3 lety +67

    ഇന്നലെ കൂടെ ഓർത്തെ ഉള്ളു. അപ്പോളേക്കും വന്നല്ലോ. Matinee now 😍😍😍😍

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +91

    പോഴത്ത് മനയാണ് ജയറാമിന്റെ വീടായി കാണിക്കുന്നത്.. മ്മടെ ദിഗംബരന്റേം കാഞ്ചനമാലയുടെയും തിളക്കത്തിലെ ഉണ്ണിയുടെയും ഒക്കെ വീട് 😍

    • @abhishekjayaraj8710
      @abhishekjayaraj8710 Před 3 lety +5

      അടിവേരുകൾ സിനിമയിൽ ലാലേട്ടന്റെയും, വിനയൻ എന്ന ആനയുടെയും!!!👌👌

    • @drtonyissac9297
      @drtonyissac9297 Před 2 lety +1

      ഏതാ സ്ഥലം ബ്രോ

    • @dominicj7977
      @dominicj7977 Před 11 měsíci

      ഇ മന ഏത് സ്ഥലത്താണ് എന്നും കൂടി എഴുതി വച്ചൂടെ?

  • @mazinmachi8185
    @mazinmachi8185 Před 5 měsíci +4

    നിറം മൂവിക് ടിക്കറ്റ് കിട്ടിയില്ല അപ്പോൾ ഇതിന് കേറി അതൊക്ക oru കാലം 😊

  • @RiswanaMaryMartin
    @RiswanaMaryMartin Před 2 lety +10

    ഇത്രക്കും നല്ല മലയാളം കോമഡി സിനിമ വേറെ കാണില്ല .ഈ സിനിമ ഇഷ്ടപ്പെട്ടവർ ഇവിടെ👍 ചെയ്യുക

    • @yourdad6658
      @yourdad6658 Před 2 lety

      കുട്ടി മലയാളം സിനിമ മര്യധക്ക് കണ്ടിട്ടില്ല അല്ലെ..

  • @blissfulcreatives561
    @blissfulcreatives561 Před 3 lety +55

    കന്മദത്തിലെ ആ അമ്മയാണ്‌ ഇതിലും മുത്തശ്ശി, ശാരദാ നായർക്ക് അവർക്ക് ആദരാഞ്ജലികൾ
    ..

    • @userfrndly32
      @userfrndly32 Před 2 lety +4

      ശബ്‍ദം കൊടുത്തത് ആനന്ദ വല്ലി ചേച്ചി... അവരും ഇന്ന് ജീവിച്ചിരിപ്പില്ല.

  • @unnia1874
    @unnia1874 Před 6 měsíci +3

    മധുരമീനാക്ഷിയോ അതൊരു ദൈവം അല്ലെ 😂😂

  • @sushmitaunni7862
    @sushmitaunni7862 Před 2 lety +11

    Jayarametten, ashokanettan, jagathy chettan, mohini ellavarum adipwoli 😍😍😍😍🥰

  • @Nambiar12
    @Nambiar12 Před 3 lety +37

    ഇത് പോലുള്ള തറവാടുകൾ ഇന്ന് അന്ന്യം നിന്ന് പോവുന്നു...

  • @shihabmshi4586
    @shihabmshi4586 Před 6 měsíci +4

    ഇതൊരു മുതലാണ് ❤

  • @anoopvj77
    @anoopvj77 Před rokem +4

    ഹരിശ്രീ അശോകൻ സ്ത്രീ വേഷം ധരിച്ച സൂപ്പർ അടിപൊളി സീൻ സ്ത്രീകൾ

  • @kl18ff
    @kl18ff Před 3 lety +36

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ലെ.....

  • @sibiar9751
    @sibiar9751 Před rokem +4

    School Classile Teachers nte Vakkukal Kettu Aarum Mayangipokathe Erikkuka.Ethu Real Story 💯💝👍✌️.

  • @sirajibrahim6803
    @sirajibrahim6803 Před 2 lety +21

    1999 September 11 second show from ragam - an unforgettable day in life. 22 years today 🚶‍♂️

    • @pachufahad3871
      @pachufahad3871 Před 2 lety +1

      Nalla Kunna ninakk bhayangara orma thanne 🤨🤨🤨🤭🤭😉😉😉😉😉

    • @jithucv2236
      @jithucv2236 Před rokem

      Ragathilano pattabhishekam irangiyath? Kidu..👌👌

  • @vishnusivaji666
    @vishnusivaji666 Před rokem +20

    01:37:18 പണ്ട് ദൂരദർശനിൽ ഈ മൂവി വന്നപ്പോൾ ഈ സീൻ കണ്ടു പൊട്ടിച്ചിരിച്ചു പോയി 😂👍🏻

  • @user-yq4wp1ff5z
    @user-yq4wp1ff5z Před 3 měsíci +3

    സുപർ സിനിമ

  • @mundakayambrothers1938
    @mundakayambrothers1938 Před 3 lety +21

    4k അല്ല എങ്കിൽ കൊള്ളാം നൊസ്റ്റാൾജിയ 🥰🙏🙏🙏

  • @mollythomas5936
    @mollythomas5936 Před 2 měsíci +2

    nice film.

  • @anoopchandrananoopchandran3625

    മാറ്റിനി താങ്ക്സ്.. ഞങ്ങൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സിനിമകൾ നല്ല കോളിറ്റിയിൽ തരുന്നതിന്.. ജയറാമേട്ടന്റെ ഹിറ്റ്‌ മൂവിസിൽ മുന്നിൽ നിൽക്കുന്ന മൂവി.. രുദ്രാക്ഷം ഒന്ന് hd.. ഇറക്കണെ

  • @HKEntertainments
    @HKEntertainments Před 2 lety +21

    മലയാളത്തിലെ മുൻനിര താരങ്ങളുടെ ജോഡിയായ അന്യ നാട്ടു നടികളിൽ ഒരാൾ. മോഹിനി.

  • @hayafathimafiyamariyam3675
    @hayafathimafiyamariyam3675 Před 3 lety +32

    എന്റെ വീടിന്റെ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് അമ്പലപ്പറമ്പിൽ പോയിരുന്നു കണ്ട സിനിമ❤

  • @fkworld5195
    @fkworld5195 Před 2 lety +11

    ജയറാം രാജസേനൻ combo nice ആയിരുന്നു

  • @Jv_vlogs_
    @Jv_vlogs_ Před rokem +13

    മനീശേരി കർണൻ നിലവിന്റെ തമ്പുരാൻ 🌹🌹🌹🌹

  • @thabsheerthabshi2982
    @thabsheerthabshi2982 Před 3 měsíci +3

    1:06:27 cherupathil katheela 😂 ippo 😅

  • @sibiar9751
    @sibiar9751 Před rokem +3

    Ente Jeevitham pole💯💝👍🎁✌️.

  • @haseenamolm3291
    @haseenamolm3291 Před 2 měsíci +2

    yes unde

  • @rafavengara4852
    @rafavengara4852 Před 3 lety +8

    1999ഇൽ മലപ്പുറം ഡിലൈറ്റ്(ഇന്നത്തെ മലയാള മനോരമ മലപ്പുറം എഡിഷൻ ) തിയേറ്ററിൽ നിന്നും കണ്ടതാ.....
    കണ്ടിറങ്ങിയപ്പോൾ കൂടെ ഉള്ള വധൂരികൾ തടിയൻ ആയ എനിക്ക് ചിത്ര ത്തിലെ ആനയുടെ പേരും ഇട്ടു.... ലക്ഷ്മിക്കുട്ടി..... അന്നെനിക്ക് 19വയസ്സ്.... ഇന്ന് 41 ഒന്നാം വയസ്സിലും ലക്ഷ്മിക്കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഞാൻ 😄😄💪💪💪

  • @sreeragssu
    @sreeragssu Před 3 lety +21

    *പട്ടാഭിഷേകം*
    നമ്മളില്‍ പലരും ആദ്യമായി കണ്ടത് ദൂരദര്‍ശനില്‍ ഞായറാഴ്ച 4 PM നാണ്... 🥰 നൊസ്റ്റാള്‍ജിയ യുടെ അങ്ങേ അറ്റം♥
    വര്‍ഷങ്ങള്‍ എത്ര കടന്നു പോയാലും പൊന്നുംമടത്തില്‍ വിഷ്ണു നാരായണനെയും ലക്ഷ്മികുട്ടി എന്ന ആനയെയും സിനിമ പ്രേക്ഷകര്‍ മറക്കില്ല..🥰🥰🥰💞💞

    • @Gods_Own_Country.
      @Gods_Own_Country. Před 3 lety +1

      ❤️😍

    • @aliwintouch7477
      @aliwintouch7477 Před 3 lety +1

      Eth yaeril anu ih dooradarshanil first telecast cheythath eni4 manikk Kanda 1 orma und

    • @sreeragssu
      @sreeragssu Před 3 lety

      @@aliwintouch7477 കൃത്യമായി ഓര്‍മ ഇല്ല എന്‍റെ വീട്ടില്‍ 2003-04 വരെ ദൂരദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ

    • @aliwintouch7477
      @aliwintouch7477 Před 3 lety

      @@sreeragssu niram 1999 il alle relaase eth maonth anu koode verr padangal eth thetr exprnce engane

    • @vineethvinee6241
      @vineethvinee6241 Před 3 lety

      @@aliwintouch7477 Niram 1999 October aanennu thonunu. Chandranudikkunna dikkil ekadeaham aa timil vannathanu

  • @sabithavipin4114
    @sabithavipin4114 Před rokem +4

    ജയറം സാറിന്റെ പഴയ കൊട്ടാരംവീട്ടിലെ അപ്പൂട്ടൻ പട്ടാഭിഷേകം കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇതൊക്കെ 4k മികവിൽ കാണിക്കണം

  • @vineethvinee6241
    @vineethvinee6241 Před 3 lety +61

    ഇതിലെ ശംഖും വെഞ്ചാമരവും എന്ന പാട്ട് ഇത് ജഗതി ചേട്ടൻ്റെ 1000ആമത്തെ സിനിമ ആയത് കൂടി കണക്കാക്കി ഉൾപ്പെടുത്തിയതാണെന്ന് കേട്ടിട്ടുണ്ട്. സത്യമാണോ?

  • @sibiar9751
    @sibiar9751 Před rokem +7

    There is no one in this world with out problems ❤️👍.

  • @pournami5036
    @pournami5036 Před 2 lety +6

    Enna padava ith😍😍😍😍♥️♥️♥️❤️🥰All time fav🥰❤️❤️♥️