Junior Mandrake Full Movie | Jagathy Sreekumar | Jagadish | Malayalam Comedy Movies Full

Sdílet
Vložit
  • čas přidán 26. 11. 2021
  • #MalayalamComedyMoviesFull #JuniorMandrake #Malayalamfullmovie
    chat.whatsapp.com/BGDXBhy6JeA...
    Junior Mandrake Malayalam Full Movie
    Directed by Ali Akbar
    Screenplay by Benny P. Nayarambalam
    Story by Arun Kudamaloor
    Produced by : Mummy Century , Shameer Thukalil
    Starring : Jagadish , Jagathy Sreekumar , Rajan P. Dev , Janardhana , Indrans , Kalpana
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/H2mqehatvFi...
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
  • Komedie

Komentáře • 784

  • @MalayalamComedyMovies
    @MalayalamComedyMovies  Před 2 lety +216

    Junior Mandrake Full Movie Watch - czcams.com/video/2BECqilXOLY/video.html

  • @arunsunny374
    @arunsunny374 Před rokem +2451

    ചോറുണ്ണുമ്പോൾ ഇതു പോലെയുള്ള പഴയ സിനിമ കാണുന്നവരുണ്ടോ ?

  • @Aparna_Remesan
    @Aparna_Remesan Před 2 lety +1604

    ഇതുപോലെ ഉള്ള പഴയ കോമഡി പടങ്ങൾ കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ.😍❤️💜

  • @kvshobins9820
    @kvshobins9820 Před 2 lety +481

    കാലം എത്ര കഴിഞ്ഞാലും ഈ സിനിമ കാണാൻ ആളുണ്ടാവും ✌️✌️

  • @jesnan4636
    @jesnan4636 Před rokem +253

    നമ്മെ ചിരിപ്പിച്ചു കടന്നു പോയ കലാകാരന്മാർക്ക് പ്രണാമം 😪😪

  • @Assy18
    @Assy18 Před rokem +67

    രാജൻമ്പി ദേവ്,ജനാർദ്ദനൻ,ജഗതി,ഇന്ദ്രൻസ്,വില്ലൻ എല്ലാവരും അഴിഞ്ഞാടിയ സിനിമ എപ്പോള് കണ്ടാലും വേറെ ലെവൽ 👌🤣

  • @ABINSIBY90
    @ABINSIBY90 Před rokem +14

    ഒരു മൊട്ടതലയൻ പ്രതിമ ഉണ്ടാക്കിയ തമാശകൾ ചില്ലറയല്ല. ഈ പ്രതിമയോടൊപ്പം ശെരിക്കും ബാധയുണ്ടോ, അതോ അത് ഓരോരുത്തരുടെയും തോന്നൽ ആണോ എന്നുള്ളത് മലയാള സിനിമയിലേ ചുരുളഴിയാത്ത രഹസ്യമായി ഇന്നും തുടരുന്നു. അടിപൊളി മൂവി. എത്ര കണ്ടാലും മതി വരില്ല.

  • @midhunams592
    @midhunams592 Před rokem +32

    ഞാൻ എന്റെ അമ്മയോട് ആണ് നന്ദി പറയുന്നത്.... ഇതു പോലെ എല്ലാ നല്ല സിനിമകളും അമ്മയാണ് എനിക്ക് പറഞ്ഞു തന്നിട്ട് ഉള്ളത്....

  • @user-hm1dw4bo6d
    @user-hm1dw4bo6d Před 2 lety +145

    വില്ലൻ. ഇനി നമുക്ക് പരലോകത്തില് വച്ച കാണാ ജഗതി ചേട്ടൻ.. അപ്പൊ സാർ അങ് വരുവോ 😂😂😂😂😂😂😂😂😂😂😂

    • @user-qx3in9cd4b
      @user-qx3in9cd4b Před 9 měsíci +4

      😂😂😂

    • @albindominic7966
      @albindominic7966 Před 5 měsíci +6

      Sheri tharkikunilla 10 thannekam 10 oo njan 15 choichalo _ adichu ninte 32 nte pallum kalanju konnu kayalil idum

    • @rajamani-qt9le
      @rajamani-qt9le Před měsícem

      😂😅

  • @sajithm.s3344
    @sajithm.s3344 Před 2 lety +83

    എത്ര കണ്ടിട്ടുണ്ട് എന്നാലും കണ്ടപ്പോ ഇന്നും മുഴുവൻ ചിത്രവും കണ്ടു ഇരുന്നു പോയി....beautiful movie..

  • @ardravrc5808
    @ardravrc5808 Před 2 lety +341

    😭😭 എനിക്ക് ഈ സിനിമ ആദ്യമായി കണ്ട ദിവസത്തിലേക്ക് പോകാൻ പറ്റുമോ 😭😭😭😭😭😭

  • @nh-vt5ws
    @nh-vt5ws Před 2 lety +95

    19:17 ഈ ദമ്പത്തികളുടെ പരസ്പര സ്നേഹവും,ബഹുമാനവും എത്ര മനോഹരമാണ്...

  • @shijishijith8453
    @shijishijith8453 Před 2 lety +42

    പണ്ട് ഈ സിനിമ ദൂരദർശൻ ചാനൽ ഞായറാഴ്ച കണ്ട് ആസ്വദിച്ചു നടന്ന കാലം ഓർമ വരുന്നു

  • @SNEAKY_YT_
    @SNEAKY_YT_ Před 2 měsíci +44

    2024 anyone?

  • @vijeshvijayan5961
    @vijeshvijayan5961 Před 2 lety +155

    പഴയ സിനിമ കാണാൻ.. തന്നെ
    ഒരു ഫീൽ ആ....

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 2 lety +145

    *ആ* *കാലഘട്ടത്തെ* *ഇഷ്ടപ്പെടുന്നു* *അന്നിറങ്ങിയ* *സിനിമകളെയും..* ❤

    • @saraths4187
      @saraths4187 Před 10 měsíci +2

      Nthu cheyyan patttum kalachakram thirinju karangiyal

  • @DinosourIceAge
    @DinosourIceAge Před rokem +30

    ഈ സിനിമ ടിവിയിൽ കാണാൻ വേണ്ടി സ്കൂളിൽ പോകാതെ ഇരുന്നിട്ടുണ്ട്.

  • @Anacondasreejith
    @Anacondasreejith Před 8 měsíci +17

    പഴയ പടങ്ങൾ എത്ര കണ്ടാലും മടുക്കില്ല, പുതിയ പടങ്ങൾ ഒരുതവണ കണ്ടാൽ പിന്നെ കാണാൻ തോന്നുകയുമില്ല

    • @rkobuddy-188.
      @rkobuddy-188. Před 5 měsíci

      സത്യം ഇപ്പോളത്തെ സിനിമ എപ്പോൾ തീരും എന്നാണ് കാണുമ്പോൾ തോന്നുന്നത് വിക്കതും വലിച്ചു നീട്ടി കഥ ആണ്.

    • @sunithomas6613
      @sunithomas6613 Před 4 měsíci

      Realityy

  • @fishingfisher5940
    @fishingfisher5940 Před rokem +29

    സമ്മധിക്കണം എന്തെരു അഭിനയമാ രാജൻsir നിങ്ങൾ ഇന്നും വേണമായിരുന്നു miss u sir

  • @arunnalloor6778
    @arunnalloor6778 Před 2 lety +48

    1.26.20..
    വില്ലൻ -ശരി തർക്കിക്കുന്നില്ല പത്ത് തന്നേക്കാം 🤣🤣
    ജനാർദ്ദനൻ -പത്തോ? ഞാൻ പതിനഞ്ച് ചോദിച്ചാലോ?
    വില്ലൻ -അടിച്ചു നിന്റെ 32 പല്ലും കളഞ്ഞു കൊന്ന് കായലിൽ താക്കും 🤣🤣🤣🤣🤣🤣🤣

    • @deepthik6622
      @deepthik6622 Před 2 lety

      😂😂

    • @arunnalloor6778
      @arunnalloor6778 Před 2 lety

      @@deepthik6622 a🤣🤣

    • @therock5334
      @therock5334 Před rokem

      സുടാപ്പികൾ ഈ പടം കാണുരുത് കാരണം ഇത് രാമസിംഹന്റെ സിനിമ ആണ്

    • @I_Believe_myself
      @I_Believe_myself Před rokem +4

      thottu munne villain 5 laksham en paranjapo Janardhanan njetti..
      Ath tganne unexpected enna reethiyil.
      apo 10 thannekkam en paranjapo aarthi koodi 😂😂😂

    • @user-qx3in9cd4b
      @user-qx3in9cd4b Před 9 měsíci

      😂😂😂👍

  • @mr.spulber7187
    @mr.spulber7187 Před 2 lety +48

    പുത്തൻ സിനിമകളൊക്കെ ഒരുമാതിരി സെക്സും.. ബുദ്ധിജീവികൽക്കുള്ളതുമായതാണ്...ഇതൊക്കെയാണ് പടം

    • @RR-tp5gy
      @RR-tp5gy Před 2 lety +20

      സത്യം പറയാമല്ലോ...മടുത്തു...
      ദിവസവും ഉള്ള ജോലിയും, ടെൻഷനും ഒക്കെ കഴിഞ്ഞ് ഒരു നല്ല സിനിമ കാണാം എന്ന് വിചാരിച്ച് പുതിയ സിനിമ തപ്പിയാൽ എല്ലാത്തിലും serious subject മാത്രം.
      Realsitc, natural, Crime thriller, social message, ഇതൊക്കെ മാത്രേ ഇപ്പൊ ഇറങ്ങുന്നുള്ളു....
      ഇതുപോലത്തെ പടങ്ങള് കാണാനേ കിട്ടുന്നില്ല ഇപ്പൊ

    • @user-qx3in9cd4b
      @user-qx3in9cd4b Před 9 měsíci +2

      സത്യം

  • @abhistox2756
    @abhistox2756 Před 2 lety +102

    Childhood memories ✨️

  • @KaleshKSekhar
    @KaleshKSekhar Před 3 měsíci +4

    മനസ് ശാന്തം ആകാനും എൻജോയ് ചെയ്യാനും ഇതു പോലെ ഉള്ള സിനിമ കാണും

  • @praveenbhasker8189
    @praveenbhasker8189 Před rokem +39

    ജഗതിയുടെ മുഖത്ത് സന്തോഷം വരാൻ പറവൂർ ഭരതൻ ശ്രമിക്കുന്നു🤣🤣

  • @jacksonjacob7571
    @jacksonjacob7571 Před 5 měsíci +15

    2024 ഈ പടം കാണുന്നവർ ഉണ്ടോ

  • @anwarozr82
    @anwarozr82 Před 2 lety +52

    എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല😅

  • @kuttiesworldmalayalam5903
    @kuttiesworldmalayalam5903 Před 4 měsíci +15

    2024 ൽ കാണുന്നവർ ഒരു ഹായ്

  • @believeme5783
    @believeme5783 Před 2 lety +43

    *ഒരുപാടിഷ്ട്ടം ഉള്ള സിനിമ🔥*

  • @sreenath550
    @sreenath550 Před 2 lety +39

    4:14 പാട്ടു പാടാൻ അറിയില്ലെങ്കിൽ പറഞ്ഞൂടെ.... ഇല്ലേ പാതിരായ്ക്ക് വന്നിരുന്നു ചൊറിഞ്ഞൂടെ 😂😂

  • @rinojoserinojose3394
    @rinojoserinojose3394 Před měsícem +5

    1:26:28..epic dialogue delivery 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Gkm-
    @Gkm- Před měsícem +2

    ജഗതി ചേട്ടൻ ആണ് നായകൻ ഈ സിനിമയിൽ ഇജ്തി പ്രകടനം legend

  • @manuskerala6452
    @manuskerala6452 Před 2 lety +38

    2022ൽ കാണുന്നവർ ഉണ്ടോ 🤔

    • @hashimvlogs6045
      @hashimvlogs6045 Před 2 lety +3

      ഉണ്ട് 25/4/2022/ സൂപ്പർ മൂവിയാണ് ഇനിയും കാണണം എത്ര കണ്ടാലു० മതിവരാത്ത മൂവിയാണ്

    • @anzilmuhammed2363
      @anzilmuhammed2363 Před 2 lety +2

      Njan

  • @rkobuddy-188.
    @rkobuddy-188. Před 8 měsíci +10

    ഒരു പ്രത്യേക ഫീൽ ആണ് 90കളിലെ സിനിമേയ്ക്ക് ❤❤❤

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před 2 lety +16

    💕💕💕💕💕💕കോമഡി സിനിമ എന്നാൽ ഇതാണ് 💞💞💞💞💞💞ജൂനിയർ മാൻഡ്രേക്ക് ❤♥️💛💙💚

  • @thomasjose771
    @thomasjose771 Před rokem +11

    ജനാർദ്ദനൻ ചേട്ടൻ -പത്തോ ഞാൻ പതിനഞ്ച് ചോദിച്ചാലോ..
    അടിച്ചു നിന്റെ 32 പല്ലും കളഞ്ഞ് കൊന്ന് കായലിൽ താത്തും 😂

  • @roshankl1697
    @roshankl1697 Před 2 lety +43

    ജഗതി ചേട്ടൻ പൂന്ത് വിളയാടിയ സിനിമ 👍👍

  • @vishnuleo7891
    @vishnuleo7891 Před 2 lety +29

    1:07:45 ഓമനക്കുട്ടാ, ഇത് നമ്മടെ സുധർമ്മേടെ വീട്ടിലിരുന്ന പ്രതിമയല്ലേ 🤔, ആണോ... അതേ ആണിന്റെ തന്നെ 😂😂

  • @Introvert02-95
    @Introvert02-95 Před 6 měsíci +7

    പിണറായി വിജയന്റെ biopic 🤣

  • @djworks4700
    @djworks4700 Před 2 lety +51

    57:23 Janardhanan chettan ithu vishalathinte achante prethima annu😂👌

    • @Azezal502
      @Azezal502 Před 11 měsíci +5

      😂😂കടമകുടി കൃഷ്ണൻ കൂട്ടി മേനോൻ 😂😊

    • @gigigeorge7232
      @gigigeorge7232 Před 10 měsíci +2

      പാര പിള്ള

    • @zerorp996
      @zerorp996 Před 3 měsíci

      Vishalam ennodu ellam vishwadhamayitu prnju😂😂

    • @Jackson.Varghese
      @Jackson.Varghese Před měsícem +1

      സ്വന്തം സമാജത്തിനു തന്നെ പാര വെച്ചട്ടു കരയരുത് വിശാലം. മേക്കപ്പ് ഇളകും 😂😂😂😂

    • @deepakm.n7625
      @deepakm.n7625 Před měsícem

      ​@@Jackson.Varghese😂😂😂😂😂😂😂😂

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +20

    *ഒരിക്കലും മടുക്കാത്ത ഒരു മനോഹര നൊസ്റ്റു മൂവി ❤❤❤❤❤❤❤*

  • @adhil4144
    @adhil4144 Před 2 lety +70

    1:54:47 ദേ.. നോക്കടാ യുദ്ധഭൂമിയിൽ ഒരു... യോദ്ധാവിന്റെ തല മാത്രം അറ്റു കിടക്കുന്നു...!!😂😂😂

  • @archanapk9287
    @archanapk9287 Před 2 lety +25

    ജൂനിയർ മാൻഡ്രേക്ക് (1997)🔥

  • @athiraem772
    @athiraem772 Před 2 lety +49

    Yes, this movie is a favorite🥰☺️

  • @amnasworld8660
    @amnasworld8660 Před 2 lety +15

    ഇതുപോലെയുള്ള കോമഡികൾ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ Reply

  • @Its_Me_Salman
    @Its_Me_Salman Před 3 měsíci +7

    2024-ൽ കാണുന്നവരുണ്ടോ..

  • @drisyamv8458
    @drisyamv8458 Před rokem +14

    Ente childhood favourite comedy film🤣🤣🤣🤣🤣

  • @neethuroshni9924
    @neethuroshni9924 Před 2 měsíci +4

    2024 kanunna njan enik orupad ishtam aaa ee movie

  • @evolonicsdream1021
    @evolonicsdream1021 Před 2 lety +79

    1:10:55 😂😂😂
    പറവൂർ ഭരതൻ: പ്രതിമ വാങ്ങിച്ചപ്പോൾ നീ എന്റെ മുഖം ശ്രദ്ധിച്ചിരുന്നോ..??
    ജഗതി: പിന്നേ, സന്തോഷം കൊണ്ട് മുതലാളിയുടെ മുഖം ബുൾ ഡോഗിനെ പോലെ ഇരുന്നു..😂😂
    ജഗതി ഒരേ പൊളി😂😂😂😂

    • @djworks4700
      @djworks4700 Před 2 lety +8

      1:14:22.jagathy പട്ടി ചത്താൽ ഞാൻ ഉപ്പില്ട് വയ്ക്കാം. അപ്പോൾ ഭരതൻ ചേട്ടന്റെ expression 😂🔥🙏

  • @emperor9882
    @emperor9882 Před 2 lety +20

    രാമസിംഹന്റെ ഹെവി പടം (ali അക്ബർ)... 🔥🔥🔥

    • @abiram8937
      @abiram8937 Před 2 lety +2

    • @emperor9882
      @emperor9882 Před 2 lety +1

      @@abiram8937 🥳

    • @evolonicsdream1021
      @evolonicsdream1021 Před 2 lety +5

      അലി സിംഹൻ😂😂😂 എന്തായാലും ജഗതിയെ ശരിക്ക് ഉപയോഗപ്പെടുത്തിയ സംവിധായകരിൽ ഒരാളാണ് പുള്ളി.. ജൂനിയർ മാൻഡ്രേക്ക്, ബാംബൂ ബോയ്സ് ജഗതിയുടെ പൂണ്ട് വിളയാട്ടം...😂😂😂

    • @emperor9882
      @emperor9882 Před 2 lety +2

      @@evolonicsdream1021 അതെ 😅

    • @Anil-zk1ik
      @Anil-zk1ik Před 2 lety +5

      മുഖമുദ്ര, ബാംബൂ ബോയ്‌സ്, പൊന്നുച്ചാമി സിനമകളും അലി അക്ബറിന്റെത് തന്നെ

  • @shahinashraf9104
    @shahinashraf9104 Před 2 lety +64

    2:03::07:അപ്പോൾ നമ്മുക്ക് ഇനി പരലോകത്തു വെച്ച് കാണാം...
    ജഗതി :- അപ്പോൾ സാറും അങ്ങ് വരോ 🤣🤣🤣🤣

  • @SPY404
    @SPY404 Před 2 lety +52

    മാള അരവിന്ദന്റെ comedy ഒരു രക്ഷയുമില്ല👌

  • @RealGuru
    @RealGuru Před 2 lety +15

    Excellent film ever!! my school days with my mother i watch this film! Now she is no anymore((((

    • @rkobuddy-188.
      @rkobuddy-188. Před 8 měsíci

      എനിക്കും ഇല്ല ഇപ്പോൾ 😢

  • @pandalamsiraj8028
    @pandalamsiraj8028 Před rokem +30

    മലയാള സിനിമയുടെ വർണ്ണവസന്ത കാലങ്ങൾ അവസാനിച്ചു എന്ന് സങ്കടത്തോടെ അല്ലാതെ ഇന്ന് ഈ സിനിമകൾ കാണാൻ കഴിയില്ല

  • @ull893
    @ull893 Před 2 lety +8

    ആദിവാസികളെ അപമാനിച്ചത് തെറ്റാണു. Very innocent God fearing people.

  • @joji23i
    @joji23i Před rokem +8

    53:39 ഈ ചിരി കണ്ടിട്ട് രാത്രി പേടിച്ചിട്ടുണ്ട് ഞാൻ പണ്ട്

  • @deepakkulamcherri3202
    @deepakkulamcherri3202 Před 2 lety +22

    4:13🎵 പാട്ട് പാടാ൯ അറിയില്ലേൽ പറഞ്ഞൂടെ പാതിരയ്ക്ക് പോയിരുന്ന് ചൊറിഞ്ഞൂടെ🎶😂

  • @anupamajb1077
    @anupamajb1077 Před 2 lety +73

    Super film🔥❤

  • @ikigai174
    @ikigai174 Před rokem +10

    പണ്ട് മുതൽ ഉള്ള സംശയം ആണ്.. ഇതിൽ ആരാണ് ശെരിക്കും ഉള്ള നായകൻ?

    • @jaleel9895
      @jaleel9895 Před 3 měsíci +1

      Jagadhi

    • @manishsuresh4996
      @manishsuresh4996 Před 5 dny

      അങ്ങനെ ഒന്നുമില്ല അത് കൊണ്ട് സിനിമ കാണാൻ തന്നെ vibe ആണ്

  • @saranyamanoj5467
    @saranyamanoj5467 Před 2 lety +5

    Anganeyengil panikare thanne santhoshathode ee Prathima vangikolluuu ,jagatheesh🤣🤣🤣🤣🤣🤭🤭🤭

  • @seshinkhanseshu5883
    @seshinkhanseshu5883 Před 2 lety +13

    2022 ൽ കാണുന്നവർ ഉണ്ടോ

  • @djworks4700
    @djworks4700 Před 2 lety +17

    19:24 Paravoor bharathan chettan frekan anolo😍🔥

  • @arshidlk9106
    @arshidlk9106 Před 6 měsíci +3

    ഇനി പരലോകത്തു വെച്ച് കാണാം അപ്പൊ സാറ് അങ് വരുമോ 😂😂😂

  • @MARTIN-ik4sm
    @MARTIN-ik4sm Před 3 měsíci +2

    ഇതിൽ പ്രിതമ്മ കൊണ്ട് നല്ല കാലം ഒണ്ടായിത് jagathi ക്കു മാത്രം അതിൽ നിന്ന് നിന്ന് ഉള്ള ഗുണപാഠം ഏത് ദുഷ്ട ശക്തിയെയും മനസ്സ് കൊണ്ട് നേരിട്ട് നല്ലത് ആക്കാം

  • @user-vj7jl1tk4v
    @user-vj7jl1tk4v Před měsícem +1

    1:54:18- ജഗതി ചേട്ടൻ 😂🔥ഇതുപോലെ ഒക്കെ ഇനി ആരൂല്ല ലെജൻഡ് ❤️😢😢

  • @rahimm3384
    @rahimm3384 Před 2 lety +23

    43:57 super song

  • @aravindnc
    @aravindnc Před 2 lety +8

    Wow The best quality!

  • @ratheeshbhaskarkayamkulam2721

    ഞാൻ കാണാൻ കാത്തിരുന്ന സിനിമ

  • @shahanasherin1505
    @shahanasherin1505 Před měsícem +3

    2024 ൽ കാണുന്നവർ 👌🥰

  • @nagan3636
    @nagan3636 Před 2 lety +8

    നല്ല സാനാ വിഡണ്ട 😁😁👍.
    എൻ്റെ മുതുലക്ഷ്മി പിണങ്ങി നിക്ക 😁👍

  • @sobinjohn1864
    @sobinjohn1864 Před rokem +5

    Ith polulla repeat valur ulla movies um ithu polulla nadanmarum iniyum undakuo?
    🥰🥰🥰

  • @aryavijayan2243
    @aryavijayan2243 Před rokem +5

    Ee film favourite ayulla arokke und

  • @ismailpk2418
    @ismailpk2418 Před 2 lety +13

    Adeepoli comady movie jagathi jagthish super 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-hm1dw4bo6d
    @user-hm1dw4bo6d Před 2 lety +7

    മുയലാളി...... indhrnsettan😂😂😂😂😂👌👌👌

  • @vishnuvijayan4153
    @vishnuvijayan4153 Před 2 měsíci +2

    Daily choru kazhikkumpo cenima kanunna njnum aniyanum

  • @gopikchand6640
    @gopikchand6640 Před dnem

    Ee padam kaanumboo enthennuillatha santhosham..... ഇതു വിശലത്തിൻ്റെ അച്ഛൻ്റെ പ്രതിമയ😂കടമകുടി ഭാഗവതർ😂 ജനർത്ഥനൻ sir 🔥😂

  • @anjanakrishna7082
    @anjanakrishna7082 Před 2 lety +4

    Enikk orupadu ishttamulla movie innathe movies nekalum njan ishttapedunnathu pazaya cinimayanu pattum comedy okke poliyanu🤗🤗🤗

  • @visvanadanveteyadi7202
    @visvanadanveteyadi7202 Před 2 lety +9

    പഴയ പടങ്ങൾ ഇഷ്ടപ്പെടുന്നവരുണ്ട്

  • @afropurplemallu5618
    @afropurplemallu5618 Před rokem +4

    ക്വീൻ എലിസബത് മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ ഇവിടെ.....????

  • @munnizz1533
    @munnizz1533 Před 9 měsíci +2

    🥺🥺old is gold🥺🥺pls god take me back to those beaitiful era😭ഇതുപോലുള്ള മൂവിസും നടന്മാരും ini ണ്ടാവില്ലലോന്ന് orkumbo ചങ്ക് പിടയുന്ന vedana🥺

  • @sachins1284
    @sachins1284 Před 6 měsíci +2

    2023 November kaanunnavarundo☺️☺️... Old is gold☺️❤️

  • @athulansari
    @athulansari Před 2 lety +9

    നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ടോ 🥰

  • @riyastir
    @riyastir Před 2 lety +14

    Best Quality

  • @nandhu_mohan
    @nandhu_mohan Před 2 lety +13

    Most underrated song എല്ലാരും പോകലു കുറിഞ്ഞിമലയിലു

  • @JacobChacko3008
    @JacobChacko3008 Před rokem +12

    1:53:04 KAALOVASTHI......
    KRRRRR PTHOOOOO
    ....ONE OF THE BEST COMEDY SCENES IN MALAYALAM CINEMA

  • @maneu10
    @maneu10 Před rokem +10

    1:58:46 അയ്യോ കൊല നടക്കുന്നെ 🤣🤣🤣

  • @shalimarbhaskaran2974
    @shalimarbhaskaran2974 Před 2 měsíci +1

    Jagathi chettante abhinayam😊mass aanu

  • @usmanpk1438
    @usmanpk1438 Před rokem +11

    ഒറ്റ പേര് ജഗതി 👌👌

  • @Akshay.M.S634
    @Akshay.M.S634 Před 2 lety +10

    24:05 രാജൻ പി ദേവിന്റെ വോയിസ്‌ പാതി വേറെ ആള് ഡബ്ബ് ചെയ്തു, ബാക്കി രാജൻ പി ദേവിന്റെ തന്നെ ശബ്‌ദം അതെന്താ അങ്ങനെ സംഭവിച്ചത് ആവോ ??

    • @rkobuddy-188.
      @rkobuddy-188. Před 25 dny +1

      അതെ ജഗദീഷ് സൗണ്ട് പോലെ

  • @anwaeali46
    @anwaeali46 Před 2 lety +8

    2022ൽ കാണുന്നവരുണ്ടോ

  • @user-zd2xh9yh3k
    @user-zd2xh9yh3k Před 3 měsíci +2

    2024 ൽ കാണുന്ന ഞാൻ😊

  • @INDIATECHGARAGE
    @INDIATECHGARAGE Před 2 lety +8

    Indrans chetante combo scene nu seshamanu real comedy thudangunnathu. But the attracting character is JUNIOR MANDRAKE, the villian

  • @SivaPrasad-rr9fu
    @SivaPrasad-rr9fu Před rokem +4

    Anik ee സിനിമ എപ്പോഴും കാണാൻ thonum😊

  • @djworks4700
    @djworks4700 Před 2 lety +19

    1:44:37 jagathy 🙏😂

  • @DeepaDeepa-ze4iz
    @DeepaDeepa-ze4iz Před 14 dny +2

    2024li കാണുന്നവർ ഉണ്ടോ എന്നാൽ one ലൈക്‌

  • @seekerala2122
    @seekerala2122 Před 2 lety +7

    23.50 ഇന്നേ വരെ ഞാൻ ഗണിച്ചതൊന്നും ഫലിച്ചട്ടില്ല..

  • @aarathys4024
    @aarathys4024 Před 8 měsíci +2

    Ithoke oru anthaviswasam alee, supersatisfaction🤣🤣

  • @renjithk.r8136
    @renjithk.r8136 Před rokem +11

    49:51 Super film movie 👍👍❤❤😂😂

  • @samshds1548
    @samshds1548 Před rokem +3

    Athyavasam vare chiriyude podipooram movie ethra kandalum madupillatha oru cinema

  • @shineshine4669
    @shineshine4669 Před rokem +2

    Jagathi udai hits comedy movies ethra kandalum madukathavar undo 😄😄😄😄

  • @muhammedsajid2987
    @muhammedsajid2987 Před rokem +22

    1:26:28 ICONIC SCENE 💫