Puthukotayile Puthumanavalan Malayalam Full Movie High Quality

Sdílet
Vložit
  • čas přidán 13. 03. 2014
  • Puthukotayile Puthumanavalan is a Malayalam-language comedy film written and directed by Rafi Mecartin. It stars Jayaram, Prem Kumar, Annie, Innocent, Captain Raju and Rajan P. Dev. The music was composed by S. P. Venkatesh. The Movie Says Satheesh and Gireesh, two young men, make a living by running a story-telling troupe. However, when they are dared to perform in a village of two feuding families, they find themselves in trouble.
  • Krátké a kreslené filmy

Komentáře • 1,7K

  • @Street_capture
    @Street_capture Před 3 lety +18

    ആനിയെ കാണാൻ എന്ത് ഭംഗിയാ... ആ ചിരി കള്ളാ നോട്ടം... എന്റെ മോനെ ഒരു രക്ഷയും ഇല്ല

  • @nafseer9538
    @nafseer9538 Před 4 lety +376

    ഈ സിനിമ എത്ര കണ്ടിട്ടും മടുപ്പു തോന്നാത്തത് എനിക്ക് മാത്രം ആണോ... സിനിമ കഴിയുന്നത് അറിയുന്നില്ല.. ജയറാം പ്രേംകുമാർ ആനി, വിന്ദുജ തകർത്തു അഭിനയിച്ച പടം..

    • @riyazpk1064
      @riyazpk1064 Před 4 lety +1

      Vinduja enth thakarthu

    • @nafseer9538
      @nafseer9538 Před 3 lety +14

      @@riyazpk1064 വിന്ദുജ യുടെ തുടക്കത്തിൽ ഉള്ള കുസൃതികൾ ഒക്കെ വളരെ highlight ചെയ്തു നിക്കുന്നുണ്ട്...

    • @ajaskollam910
      @ajaskollam910 Před 3 lety +4

      @@nafseer9538 പ്രസീതയും സൂപ്പർ ആയിരുന്നു

    • @mrcfan4619
      @mrcfan4619 Před 3 lety +5

      @@riyazpk1064 നല്ല ക്യൂട്ട് ആണ്

    • @aryas236
      @aryas236 Před 2 lety +1

      Praseetha too
      Parayaananeel Jagathy sir, Janardhanan sir, Captain Raju sir, V.D.Rajappan sir, Innocent sir......

  • @antosoloman3922
    @antosoloman3922 Před 5 lety +1393

    പണ്ടൊക്കെ ചെറുപ്പത്തിൽ ഞായറാഴ്ച്ച വൈകുന്നേരം ആകാൻ wait ചെയ്യും ഇങ്ങനെയുള്ള പടങ്ങൾ കാണാൻ 😍😍😍😍😍

    • @Rocky57207
      @Rocky57207 Před 5 lety +43

      Anto Soloman ശരിയാ അതൊരു രസമായിരുന്നു ഇന്നത്തെ സിനിമ എന്തിന് കൊള്ളാം

    • @the_machan
      @the_machan Před 4 lety +4

      Angana oarayaruthe

    • @junuable
      @junuable Před 4 lety +21

      Oru padam kandu ennoke thonunath ithoke kanumbozha

    • @Anna-bc5ig
      @Anna-bc5ig Před 4 lety +2

      Satyam

    • @aneeshah5733
      @aneeshah5733 Před 4 lety +2

      അത് സത്യം

  • @sebochannel106
    @sebochannel106 Před 3 lety +238

    ഇതിനെ ഓക്കേ ആണ് മോനെ അക്ഷരം തെറ്റാതെ മലയാളസിനിമ എന്ന് വിളിക്കുവാൻ പറ്റുന്നത്, evergreen സിനിമ

  • @althafhussain1136
    @althafhussain1136 Před 4 lety +1236

    കുട്ടിക്കാലം തൊട്ടുള്ള favourite നടന്‍ പ്രേം കുമാര്‍ ചേട്ടൻ
    അങ്ങേര് മാസ്സാ 😍

    • @vasu.aniyanct563
      @vasu.aniyanct563 Před 3 lety +19

      നല്ല നടൻ

    • @solomonjoppan7283
      @solomonjoppan7283 Před 2 lety +6

      Ganabhooshanam satheesh kochin

    • @rvp8687
      @rvp8687 Před rokem

      അതെ പക്ഷെ എവിടെയും എത്തിയില്ല 😭😭

    • @user-sf1fl2zu5x
      @user-sf1fl2zu5x Před 3 měsíci

      Mala അരവിന്ദൻ സൂപ്പർ 👌

  • @AnoopKumar-ww7on
    @AnoopKumar-ww7on Před 2 lety +149

    ഈ സിനിമ കാണുമ്പോൾ....ഒരു നൊസ്റ്റാൾജിയ അനുഭവപ്പെടും...ജയറാം എന്തൊരു ഗ്ലാമറാ...

    • @rvp8687
      @rvp8687 Před rokem +1

      അതെ 😭😭❤️❤️

  • @ashiquet3478
    @ashiquet3478 Před 3 lety +591

    പ്രേംകുമാർ... മലയാള സിനിമ ശെരിക്കും ഉപയോഗിക്കാത്ത നല്ല അടിപൊളി നടൻ...ഈ സിനിമയിൽ ജയറാമിനും മുകളിൽ സ്കോർ ചെയ്ത വെക്തി....

    • @kaleshcn4826
      @kaleshcn4826 Před 3 lety +5

      Jathi kali....

    • @makenomistake33
      @makenomistake33 Před 3 lety +13

      @@kaleshcn4826 ദേവനെയും മനോജ് കെ ജയനെയും ഒതുക്കിയതും ജാതികളി തന്നെ. ഈഴവർ മലയാള സിനിമയിൽ അധികം sustain ചെയ്തിട്ടില്ല. ചെയ്യചിട്ടില്ല.. വലിച്ചിട്ട് തിരുവനന്തപുരം ലോബ്ബി

    • @TimePass-ec8li
      @TimePass-ec8li Před 3 lety +1

      @@makenomistake33 Devan izhava aano?

    • @makenomistake33
      @makenomistake33 Před 3 lety +10

      @@TimePass-ec8li അതേ ദേവൻ ഈഴവൻ ആണ്. അതുകൊണ്ടാണ് ആദ്യം തൊട്ട് ഈ അടുത്ത കാലം വരെയും തിരുവനന്തപുരം നായർ ലോബ്ബി ഇയാളെ ഒതുക്കാൻ നോക്കി അവസാനം ഒതുങ്ങി പോയതും. അങ്ങനെ ഒതുക്കി ഒതുക്കി tvm ലോബ്ബി തന്നെ ഇല്ലാതാകുന്നു. സിനിമ കൊച്ചിയിൽ ചേക്കേറി. പഴയ പഴഞ്ചൻ കഥ പറച്ചിൽ മാറി ഇന്ത്യ മൊത്തം അംഗീകരിക്കുന്ന story telling ആയി മലയാള സിനിമക്ക്. നാലുകെട്ടും നാട്ടിന്പുറവും വിട്ട് ജാതി വാലുള്ള നായകന്മാരും പോയി സിനിമ realistic ആയി. പുത്തൻ തലമുറയിൽ നിർമാണം തൊട്ട് എഴുത്ത് വരെ ഇപ്പോ ഈഴവ മുസ്ലിം team മലയാള സിനിമ ഭരിക്കുന്നു.

    • @shanumoviesvlogs
      @shanumoviesvlogs Před 3 lety +4

      ഇനി ജാതിയും മതവും പറഞ്ഞു മലയാള ഫിലിം ഇൻഡസ്ട്രിയിൽ ചിലചോണ്ട് വന്നാൽ ഏത് കൊടികെട്ടിയ മേൽജാതി മൈരൻ ആണേലും വലിച്ചു താഴെ ഇടും....

  • @nandurohit0076
    @nandurohit0076 Před 5 lety +790

    ആത്മാർത്ഥത പുഴുങ്ങിത്തിന്നാൽ ചോറാവില്ല....അതിന് അരിയെന്നൊരു സാധനം വേണം!!!!!!!!!!!😂😂😂😂🤣🤣🤣👌👌👌👌👌

    • @happy2video
      @happy2video Před 4 lety +2

      enna side l ninnukoodi aarenkilum adikk

    • @brucesebastian6766
      @brucesebastian6766 Před 2 lety +5

      Pandu Kerala blasters kali tholkumbol trending aaya oru meme undayirunnu.
      “Possession puzhungi thinnal kali jayikkilla, athinu goalu ennu parayunna oru sadhanam venam”
      😂😂😂

  • @sajithk.shivan8063
    @sajithk.shivan8063 Před rokem +69

    സത്യം ഈ movie ഒക്കെ കാണുമ്പോൾ... പുറകോട്ട് ഒന്ന് തിരിച്ചു പോവാൻ തോന്നുന്നു ♥️........ കാലമേ തിരിച്ചു തരുമോ ആ നല്ല നാളുകൾ

  • @KottayamkaranKL5
    @KottayamkaranKL5 Před 4 lety +171

    കോമഡി ചെയ്യാൻ അസാമാന്യ കഴിവ് ആണ് പ്രേം കുമാറിന് ഞാൻ അദ്ദേഹത്തിന്റെ ബിഗ് ഫാൻ ആണ് ✌️
    വർഷം കുറെ ആയി 🥰
    പ്രേം കുമാർ ജയറാം ജഗദീഷ് ജഗതി ഇന്നസെന്റ് മുകേഷ് സിദ്ദിഖ് ദിലീപ് 90 ലെ സിനിമകൾ എന്തൊരു ഫീൽ ഉണ്ട് അതിപ്പോൾ കോമഡി മൂവി ആണെലും കണ്ണീർ സിനിമകൾ ആയാലും 🥰

    • @rvp8687
      @rvp8687 Před rokem

      💯😭

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před rokem

      അതെ, പ്രേം കുമാറിന്റെ കോമഡി ഒരിക്കലും മടുക്കില്ല ❤️

  • @thefanofhighflyers5173
    @thefanofhighflyers5173 Před 4 lety +315

    നാട്ടുകാരെ മുഴുവന്‍ സാക്ഷി നിര്‍ത്തി ഹരം കൊള്ളിച്ചുകൊണ്ട് സംഗീതം, ചരിത്രം, കഥാപാത്ര വിവരണം വഴി ആദ്യമായിട്ടായിരിക്കും ഒരു സിനിമയില്‍ ഇതുപോലൊരു അമേച്വര്‍ ക്ലൈമാക്സ്

  • @sameers3581
    @sameers3581 Před rokem +74

    ഇത്രയും ചിരിപ്പിച്ച വേറെ സിനിമ ഉണ്ടായിട്ടില്ല. ഒരു 5 പടത്തിലെ കോമഡി ഒരെണ്ണതിൽ കുത്തി കേറ്റി വെച്ചിരിക്കുന്നു❤️

  • @sameersalam3599
    @sameersalam3599 Před 3 lety +268

    പ്രേം കുമാർ അങ്ങനെ മാറ്റി നിർത്തപെടേണ്ട ആളല്ലായിരുന്നു....

    • @alfiyasudheer71
      @alfiyasudheer71 Před 2 lety +6

      സുധീർ

    • @rvp8687
      @rvp8687 Před rokem

      അതെ പഴയ പടങ്ങൾ ഓക്കേ സൂപ്പർ ആണ്. അഭിനയവും സൂപ്പർ ✌️✌️
      കുറച്ചു വർഷങ്ങൾ പടങ്ങൾ ഇല്ലാതെ ആയി പിന്നീട് അങ്ങനെ.

    • @dreammbiy
      @dreammbiy Před 4 měsíci

      മാറ്റി നിർത്തിയത് അല്ല അത്തേഹം അഭിനയിക്കത്തതാ.. സിനിമയിൽ അഭിനയിക്കാൻ താത്പര്യം ഇല്ലായിരുന്നു

  • @roshiarangoth7304
    @roshiarangoth7304 Před 4 lety +782

    2020 കൊറോണ ടൈമിൽ ഈ പടം കാണുന്നവരുണ്ടോ? പ്രേം കുമാർ ചേട്ടനെ ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക് അടിച്ചോ ❤️❤️ അദ്ദേഹം ഫീൽഡീൽ നിന്ന് പുറത്തായി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..

    • @sanutiewda2585
      @sanutiewda2585 Před 4 lety +18

      Aayathalla chila nadanmar aakkiyathaa....paaravechu

    • @sujithcp8304
      @sujithcp8304 Před 4 lety +9

      sheriya premkumarine movilegum kaananilla

    • @lieomessi330
      @lieomessi330 Před 4 lety +10

      Othukiyathalle..prem chettan adipowliyayirinnu .paddathe ottumikka padaggalilokke kanam

    • @ajimon388
      @ajimon388 Před 4 lety +7

      ഞാൻ ഇപ്പോഴും എപ്പോഴും കാണാറുണ്ട്

    • @prasanthpr8380
      @prasanthpr8380 Před 4 lety +5

      Para vechatha mattu nadanmar

  • @sameers3581
    @sameers3581 Před rokem +14

    ഇത്രയും വട്ടം കണ്ട ഒരു മലയാള പടം വേറെ ഇല്ല. ഓരോ തവണ കാണും തോറും ഇഷ്ടം കൂടി വരുന്ന പടം

  • @deepupvijayan4799
    @deepupvijayan4799 Před 4 lety +377

    ഞാൻ ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ. ഞാൻ ഗാനഭൂഷണം സതീഷ് കൊച്ചിൻ.
    പക്ഷേ ഇവൻ ഗാനഭൂഷണം പാസ്സായിട്ടില്ല.
    പിന്നീട് പാസ്സായി 😄😄😄😍😍

  • @jagannathanmenon3708
    @jagannathanmenon3708 Před 3 lety +148

    ഓരോ സെക്കന്റിലും ഇടിവെട്ട് കോമഡി ഉള്ള സിനിമ..നോൺ സ്റ്റോപ് കൗണ്ടർ..ഇതുപോലെ ഒരു സിനിമ ഒന്നും ഇനി ജന്മത്ത് കാണാൻ കിട്ടില്ല❤️

  • @VIBINVINAYAK
    @VIBINVINAYAK Před 3 lety +157

    *50:37** അവളുടെ സ്വത്തുക്കളടിച്ചു മാറ്റുവോ അതിന്റെ പകുതി എനിക്ക് തരുകയോ എന്ത്‌ വേണേലും ആയിക്കോ... പ്രേം ചേട്ടൻ* 😂😂😂

  • @anandhuharshan2577
    @anandhuharshan2577 Před 3 lety +74

    ആനിയെ കാണാൻ എന്തിര് ഭംഗി ❤😘

  • @nidhinidhi1974
    @nidhinidhi1974 Před 5 lety +326

    ക്യാപ്റ്റൻ രാജു sir.. പകരം വെക്കാനില്ലാത്ത നടൻ...

  • @nyj8266
    @nyj8266 Před 5 lety +2479

    ഈ പടത്തിൽ ജയറാമിനെക്കാൾ score ചെയ്തത് പ്രേംകുമാർ ആണ്..

  • @vayshanavayga655
    @vayshanavayga655 Před 3 lety +32

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ട് ഈ പടത്തിൽ...😃😉

  • @ROHITH397
    @ROHITH397 Před 3 lety +640

    5 പടത്തിനുള്ള കോമഡി എല്ലാംകൂടെ അവർ ഒരു പടത്തിൽ കുത്തികേറ്റി വെച്ചിരിക്കുന്നു. ചിരിക്ക് ഒരു ഗ്യാപ് താടെ 😂

  • @renjithvmmadhavan2688
    @renjithvmmadhavan2688 Před 7 lety +412

    സൂപ്പർഹിറ്റ് തിരക്കഥാക്യത്തുക്കളായ റാഫി-മെക്കാർട്ടിൻ ടീമിൻ്റെ ആദ്യ സംവിധാനസംരഭം

    • @MayaMaya-xi8rx
      @MayaMaya-xi8rx Před 5 lety +2

      Rafi mecartin orallaa

    • @rajeshresmi1550
      @rajeshresmi1550 Před 5 lety +9

      റാഫി മെക്കാർട്ടിൻ രണ്ടു പേരാ

    • @sreeragssu
      @sreeragssu Před 5 lety +7

      Maya Maya 2 പേരാണ് ഹേ

    • @Jithuuthaman
      @Jithuuthaman Před 4 lety +3

      @@MayaMaya-xi8rx അറിവില്ലേൽ മിണ്ടതിരിക്കു ഹേ

    • @musthafamusthu66
      @musthafamusthu66 Před 4 lety +8

      ആദ്യം അയാൾ എഴുതിയത് വായിക്കടോ

  • @bhai9811
    @bhai9811 Před 3 lety +114

    പ്രേംകുമാർ ചേട്ടൻ underrated actor in Malayalam cinema

  • @Diru92
    @Diru92 Před 5 lety +140

    ഇതുപോലെ മനസ്സിന് റിലാക്സേഷൻ തരുന്ന ഊർജ്ജസ്വലമായ തമാശകൾ നിറഞ്ഞ സിനിമകളാണ് ഇന്നത്തെ സമ്മർദ്ദം നിറഞ്ഞ ജീവിതത്തിനും സമൂഹത്തിനും ആവശ്യം. A fantastic cult comedy movie 🙌 !

    • @ashikma3891
      @ashikma3891 Před 4 lety +2

      അത് തന്നെ

    • @riyasmk3282
      @riyasmk3282 Před 4 lety +2

      Yes brother

    • @mrcfan4619
      @mrcfan4619 Před 3 lety +2

      അതെ അല്ലാതെ നടന്മാരുടെ ഓസ്കാർ അഭിനയം കണ്ട് ഉറങ്ങാൻ അല്ല.

  • @anatthresiasony3139
    @anatthresiasony3139 Před 4 lety +442

    ഉന്നം ആണ് പോലീസ്കാർക്ക് ഏറ്റവും അത്യാവശ്യം വേണ്ടത്. ഉന്ന ത്തെ കുറിച് മഹാ കവികൾ പോലും പാടിയിട്ടുണ്ട്.🎶🎶 ഉന്നം മറന്നു.. തെന്നി പറന്നു...🎵🎵😀😀

    • @aneeshkumar2623
      @aneeshkumar2623 Před 3 lety +5

      Hahahah.....😂😂😂😂hahahaha

    • @satankiller6987
      @satankiller6987 Před 3 lety +5

      hoo endhoru chali.. !!!

    • @shabeershabeer550
      @shabeershabeer550 Před 3 lety +4

      പൊന്നിൻ കിനാക്കളെല്ലാം.......

    • @douglasperera3031
      @douglasperera3031 Před 2 lety +2

      🤣😂😂😂😂😂😂😅😅😅😅😅😆😆😆😆

    • @goldenfamilyrecords
      @goldenfamilyrecords Před 2 lety +2

      Sheriyan
      Unnam kond njagadevideyokke kidakkayum thalayinayumokke undakkarund

  • @rinshadpoppins7219
    @rinshadpoppins7219 Před rokem +96

    കണ്ണിൽ നിറയെ കണ്ണീരുമായി ചിരിച്ച് അഭിനയിക്കാൻ കഴിവുള്ള നടൻ ജയറാം. അവസാന ഭാഗം കണ്ടാൽ മനസിലാകും 😍

  • @dreamsarecmng6286
    @dreamsarecmng6286 Před rokem +22

    പഴയ സിനിമകളിൽ ജയറാമേട്ടന്റെ സിനിമകൾ പോലെ റിപ്പീറ് വാല്യൂ ഉള്ള സിനിമകൾ ഇല്ല....
    ഇതിൽ ആനിയെ കാണാൻ എന്ത്‌ ഭംഗി ആണ് പ്രേത്യേകിച്ചു തങ്ക കൊലുസ് എന്നാ പാട്ടിൽ 🥰🥰🥰🥰🥰🥰🥰🥰

  • @devilsworld3860
    @devilsworld3860 Před 5 lety +2225

    ഈ പടം ഇടയ്ക്കിട കാണുന്നത് എന്റെ മാത്രം വീക്ക്നസ്സാണോ ഈശോയേ😀

  • @satheeshsadasivan871
    @satheeshsadasivan871 Před 5 měsíci +5

    ഈ കാലത്തെ സിനിമകളും ആ പഴയ മതിലുകൾ ഇല്ലാത്ത നാട്ടിനുപുറങ്ങളും കാണാൻ എന്ത് ഭംഗി ആയിരുന്നു..

  • @syammohansyam4014
    @syammohansyam4014 Před 4 lety +39

    ഇത്രയും എന്റർടൈനർ ആയിട്ടുള്ള മൂവി മലയാളത്തിൽ വേറേ ഉണ്ടെന്നു തോന്നുന്നില്ല.. Awesome film. ഒരു 25 വട്ടം എങ്കിലും കണ്ടിട്ടുണ്ട്.. 😍😙😘🌷🌷👍👍

    • @mrcfan4619
      @mrcfan4619 Před 3 lety +4

      ഒരു സീൻ വെറുതെ നോക്കിയാൽ full ഇരുന്ന് കണ്ട് പോകും ❤️

    • @beenadas5744
      @beenadas5744 Před rokem +1

      Apol meleparambil aanveedo ???

  • @sameers3581
    @sameers3581 Před rokem +12

    ജനപ്രിയ നായകൻ അത് എന്നും ജയറാം തന്നെ ആയിരിക്കും. കുടുംബ പ്രേക്ഷകർക്ക് ഇത്രയും ഇഷ്ടം ഉള്ള വേറെ നായക നടൻ കാണില്ല

  • @sarunkt5511
    @sarunkt5511 Před 3 lety +62

    ബാക്കി പൈസ നിന്റെ കയ്യിൽ ഇല്ലേ ഇല്ല എവിടെപ്പോയി ആ പൈസക് ഞാൻ ഫെരൻലൗലി വാങ്ങി തേച്ചു 😂😂😂😂😂😂😂😂😂

  • @swaminathan1372
    @swaminathan1372 Před 2 lety +36

    മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമ.., പഞ്ചാബിഹൗസ് പോലെ എത്ര കണ്ടാലും മടുക്കാത്ത അതേ ടീമിൻ്റെ മറ്റൊരു സിനിമ...🙏🙏🙏

  • @kamarudheenfirose6822
    @kamarudheenfirose6822 Před 2 lety +6

    ദൈവമേ മരിച്ചവരെല്ലാം ഈ ശ്മശാനത്തിൽ എങ്ങനെ കഴിയുന്നു 😆😆😆
    ഒരു രക്ഷയുമില്ല ഇടക് ഇടക് കാണണം ഇങ്ങനെയുള്ള സിനിമകൾ
    ആനി അടിപൊളി

  • @rayeesrayees8486
    @rayeesrayees8486 Před 5 lety +586

    2019 തിൽ കാണുന്നവർ

  • @mahinjabbar5276
    @mahinjabbar5276 Před 3 lety +11

    ഗാനഭൂഷണം സതീശ് കൊച്ചിൻ
    ഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
    😁😁😁
    എജജാതി പടം climax വമ്പൻ ട്വിസ്റ്റും
    ഇപ്പോഴും കാണുന്നു
    പാലത്തറ
    മാടശ്ശേരി
    എല്ലാം ഒന്നൊന്നര പേരുകൾ

  • @ranjiniprabeen4982
    @ranjiniprabeen4982 Před rokem +5

    ആര് പറഞ്ഞാലും നേര് പറയണം ഓരോന്ന് ചൊല്ലിയാൽ നന്നല്ല നിങ്ങളോർമയിൽ വെച്ചത് പൊന്നല്ല നെല്ലും പതിരും തിരിച്ചറിഞ്ഞീടണം നമ്മളെല്ലാരും മാവേലിമാരല്ല നമ്മളെല്ലാം ഹരിശ്ചന്ദ്രന്മാരല്ല..എന്താപാട്ട്🌹

  • @Rocky-dm7bi
    @Rocky-dm7bi Před 3 lety +71

    സ്കൂൾ ടൈം SG യുടെ ഹൈവേ ടിക്കറ്റ് കിട്ടാതെ കയറി കണ്ട മൂവി 💯 എന്റർടൈൻമെന്റ് ❤️

    • @renjithrenjan6611
      @renjithrenjan6611 Před 10 měsíci

      ഹൈവയെക്കാൽ ഹിറ്റായിരുന്നു...😅😅

  • @anooprenganr7576
    @anooprenganr7576 Před 8 lety +429

    Definitly JAyaram and Premkumar had a very good chemistry in acting.......They acted together only in very few movies.....But the scenes are still loved and remembered by audience.......Especially scenes from this movie as well as Aniyan Bava Chettan Bava................!!!!!!!!!!!!!!!!!!!!!!!!!!!

  • @j4ujishnu133
    @j4ujishnu133 Před 4 lety +101

    "2020"il E film kaanunnavar Indo ?
    eVide comon..👍✌️"😇😇"

  • @keeleriachu1900
    @keeleriachu1900 Před 2 lety +21

    🥰യൂട്യൂബിൽ ഏറ്റവും കൂടുതൽ റിപീറ്റ് കാണുന്നത് ജയറാം ഏട്ടൻ മൂവീസ് ആണ് ever green❤️

  • @JAMSHADNASRIN
    @JAMSHADNASRIN Před 9 lety +70

    Kandalum kandalum madukkatha movie super

  • @rafeekk7133
    @rafeekk7133 Před 4 lety +121

    16:20 കാ.....റ്റും പോയ് അച്ഛന്റെ കാറ്റും പോയ്..കാറ്റും പോയ് അച്ഛന്റെ കാറ്റും😁😁😂😂😂

  • @dhanyadhanya2220
    @dhanyadhanya2220 Před 2 lety +21

    ഇതുപോലെ ഒക്കെ ഉള്ള സിനിമ ഇനി വരുമോ.... കുടുംബ സധസുകളെ പിടി ച്ചിരുതുന്ന ജയറാം ഏട്ടന്റെ സിനിമകളിൽ ഒന്ന്. സംശയം ഇല്ലാതെ പറയാം ജനപ്രിയ നായകൻ നമ്മുടെ ജയറാം ഏട്ടൻ....

  • @midhinmidhi410
    @midhinmidhi410 Před 4 lety +201

    2020 ഇലും ഗാനപൂഷ്ണം ബ്രദേഴ്സിനെ കാണാൻ വന്നവരുണ്ടോ 😍👍

  • @aneeshkumar.m.p1870
    @aneeshkumar.m.p1870 Před 2 lety +5

    ഇതിന്റെക്ലൈമാക്സ്‌ എനിക്ക്ഭയങ്കരഇഷ്ടമാണ്. ഇപ്പോൾ ടീവി യിൽപടംതുടങ്ങിഞാൻമൊബൈലിൽക്ലൈമാക്സ്‌കണ്ടുകൊണ്ടിരിക്കുന്നു

  • @jvlogs50
    @jvlogs50 Před rokem +10

    Jayaraminte ethepole oru fun role ini ennanavo,most underrated actor in malayalam,my all time fav

  • @jayakrishnans2064
    @jayakrishnans2064 Před 5 lety +81

    ഇരുന്നു വെട്ടി കിടന്നു വെട്ടി. വെട്ടി വെട്ടി ചീമപ്പന്നി പോലെ ആയി 😂

  • @sreejithmattathil5534
    @sreejithmattathil5534 Před 4 lety +16

    ജയറാമേട്ടൻ പഴയ സിനിമകൾ 😍😍😍😍🌹🌹🌹🌹

  • @sivasree305
    @sivasree305 Před 3 lety +37

    2021ൽ ഇ പടം കാണുന്നവർ ഉണ്ടോ

  • @jagannathanmenon3708
    @jagannathanmenon3708 Před 6 lety +140

    മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകളിലൊന്ന് - Gold

  • @zarathkumar259
    @zarathkumar259 Před 4 lety +677

    കൊറോണ ടൈമിൽ കാണാൻ ആരെങ്കിലും വന്നവർ ലൈക്‌ അടിച്ചോ

  • @pradeepbabu2327
    @pradeepbabu2327 Před rokem +4

    എനിക്ക് എന്ദോ വല്ലാതെ ഇഷ്ട്ടമാണ് "ആരു പറഞ്ഞാലും നേരു പറയണ" എന്ന ഗാനം!

  • @mahi_talk
    @mahi_talk Před 2 lety +26

    ജയറാം കാമുകിയെ കാത്തു പാലത്തിൽ നിൽകുമ്പോൾ പാസ് ചെയ്യുന്ന സൈക്കോ ഇതിന്റെ ഡയറക്ടർ റാഫി ആണ്

  • @kozhikkodebeach5084
    @kozhikkodebeach5084 Před 2 lety +13

    ഞാൻ ഈ പടം ആദ്യമായി കണ്ടത് 2003 ൽ എന്റെ അയൽവാസിയുടെ കല്യാണ തലേന്ന് TV യിൽ CD ഇട്ട് കല്യാണ വീടിന്റെ പന്തലിൽ മുറ്റത്ത് എല്ലാവരുടെയും കൂടെ വെച്ച് കണ്ടപ്പോൾ ആണ്.
    അന്ന് രാത്രി ഈ സിനിമ അവിടെ വെച്ച് രണ്ട് പ്രാവശ്യം മുഴുവനും കണ്ടിരുന്നു.
    അമ്മാതിരി കോമഡി അല്ലേ 👌👌.

  • @sarithmajeed7084
    @sarithmajeed7084 Před 9 měsíci +4

    പ്രേം കുമാർ ചേട്ടൻ ഒരു രെക്ഷയും ഇല്ല പൊളിച്ചു ❤

  • @BibinVenugopal
    @BibinVenugopal Před 3 měsíci +5

    അന്ന് സോഷ്യൽ മീഡിയ ഉണ്ടേൽ പ്രേം കുമാർ ഹിറ്റ് ആയേനെ... പാവം

  • @bichubini3846
    @bichubini3846 Před 4 lety +71

    ഇതിലെ സ്നേഹത്തിന്റെയ് ഗന്ധം ഉണ്ട്... എന്നിട് ആനി നോക്കുന്നു നോക്ക് എന്നാ ലുക്ക്‌ aneneyy

  • @skncreations5418
    @skncreations5418 Před 3 lety +24

    മാടശ്ശേരി തമ്പി... അതിനൊരു മാസ്സ് ലുക്കുണ്ട് 👌

    • @jagannathanmenon3708
      @jagannathanmenon3708 Před 3 lety +1

      മാടശേരി തമ്പി അഥവാ പരമ ചെറ്റ 😂🤣

  • @its_Me_SharroN
    @its_Me_SharroN Před rokem +5

    ഇതൊക്കെ തീയേറ്ററിൽ കണ്ടവർ ഭാഗ്യവാന്മാർ
    🤩
    ഇന്ന് 2022_ഒക്ടോബർ _5
    കണ്ടപോലെ ഇനി വരും വർഷവുo..എന്നും ഇതെപോലെ കാണാം 😍

  • @user-on7vo7sw2l
    @user-on7vo7sw2l Před 5 měsíci +3

    ഒരിക്കലും മറക്കാത്ത കഥ പ്രസംഗം... 😍😍😍

  • @abdulashique7712
    @abdulashique7712 Před 4 lety +200

    കല്യാണം കയിഞ്ഞ് സ്വത്ത്‌ അടിച്ചു മാറ്റുകയോ അതിന്റെ പാതി എനിക്ക് തരുവോ എന്ത് വേണേലും ചെയ്തോ 😅😅😅

    • @mazieworld7029
      @mazieworld7029 Před 4 lety

      ..

    • @rohinirohini5169
      @rohinirohini5169 Před 4 lety +1

      Ashu PK 😀😀😀😀

    • @suhailvisharath5420
      @suhailvisharath5420 Před 3 lety +2

      അതിന് എല്ലാത്തിനും ഞാൻ കൂട്ട് നില്കാം എന്ന് 🤭🤭🤭😆

  • @rajeevk5574
    @rajeevk5574 Před 3 lety +46

    പഞ്ചാബി ഹൗസിനേക്കാൾ ഏറെ ചിരിപ്പിച്ച സിനിമ❤️❤️❤️

    • @jagannathanmenon3708
      @jagannathanmenon3708 Před 3 lety +6

      പഞ്ചാബി ഹൗസ് ഒന്നും ഇതിന്റെ അടുത്ത് പോലും എത്തില്ല

    • @alfiyasudheer71
      @alfiyasudheer71 Před 2 lety

      അൽഫിയ 🌹

    • @alfiyasudheer71
      @alfiyasudheer71 Před 2 lety

      സുധീർ ❤

    • @douglasperera3031
      @douglasperera3031 Před 2 lety +1

      @@jagannathanmenon3708 you are correct 😅😅😅😆😆🤣😂👍👍👍👍👍👎

    • @ntntvk123
      @ntntvk123 Před rokem +3

      @@jagannathanmenon3708 Punjabi house last tragedy aanu, ith full comedy

  • @shijiljoseph5472
    @shijiljoseph5472 Před 2 lety +17

    ഈ കാലഘട്ടത്തിൽ ഒള്ള സിനിമകൾ കണ്ടു കഴിഞ്ഞാൽ തന്നെ മനസ് നിറയും എന്നാ ഒരു feel ആണ്.....

  • @nisarkasimnisarkasim6381
    @nisarkasimnisarkasim6381 Před 5 lety +15

    എണ്ണമില്ല.. എത്ര കണ്ടാലും മടുക്കാത്ത സിനിമ... 2019

  • @theepori22
    @theepori22 Před 5 lety +64

    20:49 ദേ തള്ളേ തല്ലിക്കൊന്ന് കായലിലേക്ക് എറിയും ഞാൻ🤣🤣🤣 what a dialogue delivery

  • @rahulreghu225
    @rahulreghu225 Před 5 lety +30

    Idhu polulla filimsinu oru prethyeka
    Feel aanu

  • @shajahanki5649
    @shajahanki5649 Před 3 lety +17

    8.11.2020,,,5.04 PM Sunday ഞാൻ പുതുമണവാളൻ, സിനിമ കണ്ടു കൊണ്ടിരിക്കുന്നു.,,: ഈ സിനിമ കാണാൻ എനിക്ക് ഇഷ്ടമാണ്.,, ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @rvp8687
    @rvp8687 Před rokem +7

    അതൊക്കെ ഒരു കാലം. 😭😭
    നൊസ്റ്റാൾജിയ. എന്നും നില നിൽക്കുന്നു പഴയകാല സിനിമകൾ ❤️😘

  • @jomonpt4825
    @jomonpt4825 Před rokem +3

    ഒരുപാട് ഇഷ്ടമുള്ള നടനാണ് പ്രേംകുമാർ ചേട്ടൻ, പിന്നെ ഇതുപോലെയുള്ള മൂവീസ് ഇനിയുണ്ടാവില്ല, താരങ്ങളും....

  • @Golden4309
    @Golden4309 Před rokem +67

    #ഇന്നച്ചൻExpressions
    26:37....സ്ഥലം.. പുതുക്കോട്ട പുതുക്കോട്ട😇
    42:30 ഗീതു, മോള് ധൈര്യമായിട്ട്
    43:18 എന്താ ഇറങ്ങണില്ലേ
    44:34...കാഥികനല്ല പാട്ടുപാടുമ്പോൾ
    58:07.. എന്തേ ബ്രേക്കിട്ടത്
    58:41 to 58:59, 59:18.. ഉത്സവം കാണാൻ അല്ല 😝
    1:03:49 വായ തുറന്നു പറയടാ
    1:21:46 തൊരപ്പൻ
    1:22:16 ചാക്ക് സീൻസ്
    1:24:21 to 1:24:46... ഡാ നിന്റെ എവിടെയാ കൊണ്ടേ.
    1:30:27 നിന്റെ ഭർത്താവ് രാജ്യത്തിനുവേണ്ടി ജീവൻ ബലി കഴിച്ചു എന്ന് വിചാരിച്ചാൽ മതി ങ്ങീ.😒🤭.
    1:31:15 എത്ര കാശ് പറ്റിച്ചെടാ പന്നീ
    1:32:54 to 1:33:27🎇
    1:37:00 അവൻ വന്നു 🤯
    1:45:02 to 1:45:17, 1:45:26 പിള്ളയോട് പറഞ്ഞു

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Před 5 lety +46

    ഞാൻ ഇന്നും കണ്ടു.... എത്ര പ്രാവശ്യമായി എന്നറിയില്ല 🌹🌹👌🌹👌🌹👌🌹👌🌹👌

    • @vinodp485
      @vinodp485 Před 4 lety

      RUBY VISION

    • @vinodp485
      @vinodp485 Před 4 lety

      Vivo

    • @vinodp485
      @vinodp485 Před 4 lety

      RUBY VISION and how to make it work for you and your family and friends with you and your family and friends with you and your family and friends with you and your family

  • @akkuakbar7727
    @akkuakbar7727 Před 3 lety +2

    8 തവണ കണ്ടിട്ടിട്ടുണ്ട്,, ഇപ്പോഴും കാണാൻ ക്കാരണം,,2020 സിനിമയെ വെച്ചു നോക്കുമ്പോൾ ഇ സിനിമയിലെ രംഗം,,കോമഡി,,എത്ര കണ്ടാലും മതി വരില്ല,,,ചെറുപ്പത്തിൽ ഇ സിനിമ ഒരു പാട് കണ്ടിട്ടുണ്ട്,,, പക്ഷെ മൊബൈൽ കിട്ടിയതിന് ,,യൂട്യൂബിൽ നിന്ന് ആദ്യമായി,മൊത്തം 9മത്തെ പ്രാവിശ്യം,,,ആരെങ്കിലും ഉണ്ടോ ഇത് പോലെ റെക്കോർഡ്,,😉😉

    • @userfrndly32
      @userfrndly32 Před 3 lety +1

      ഇങ്ങനെ currect ആയി എങ്ങനെ ennan പറ്റുന്നു

    • @user-wn9ih8ok7g
      @user-wn9ih8ok7g Před 3 lety

      ഞാനും എന്റെ കുടുംബവും എണ്ണിയിട്ടില്ല. തോന്നുമ്പോഴൊക്കെ ഇതെടുത്തു കാണും.ഞങ്ങൾ ഒരുമിച്ചിരുന്നാണ് കാണൽ. ഇത് കണ്ടോണ്ട് ചോറ് തിന്നുമ്പോൾ ഇഷ്ടമില്ലാത്ത കാറിയാണെങ്കിൽ പോലും ചോറ് തീരുന്ന വഴി കാണുല😍😍😍

    • @douglasperera3031
      @douglasperera3031 Před 2 lety

      Njanum

    • @douglasperera3031
      @douglasperera3031 Před rokem

      Njan 20 time kandu

  • @sherin6324
    @sherin6324 Před 2 lety +28

    രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പച്ചൻ വാങ്ങി തന്ന നോട്ട് ബുക്കിന്റെ പുറം ചട്ടയിൽ തലയിൽ ബാൻഡ് കെട്ടിയ ജയറാമേട്ടന്റെ ഫോട്ടോ ആയിരുന്നു. നൊസ്റ്റാൾജിയ ❤

  • @ksa3700
    @ksa3700 Před 5 lety +295

    മാള സൈനുദ്ദീൻ ക്യാപ്റ്റൻരാജു മച്ചാൻ വർഗീസ് രാജൻപി ദേവ് വി ടി രാജപ്പൻ😭😭😭😭😭😭😭

    • @rahultn6625
      @rahultn6625 Před 5 lety

      Polayaaaaadi mone, Sudhi, vt alla. VD Raajappan. Kettodaa??? Ninte thalle panni.

    • @anshid_anu1864
      @anshid_anu1864 Před 5 lety +12

      @@rahultn6625 edina da pulle verude theri vilikunne oru akshramalle mariyollu ninte

    • @georgejomonitbp
      @georgejomonitbp Před 5 lety

      Ithil ente aashan thabala vaayikkunnundu aaa green shirt.

    • @sooraj7702
      @sooraj7702 Před 4 lety +1

      @@rahultn6625 thayoli chelakkand nikk myre

    • @samsunggalaxys477
      @samsunggalaxys477 Před 4 lety +8

      @@rahultn6625yenthinanu poora veruthe theri vilikkunnth Maira. Ninte veettil chenn vilikkeda polayadi mone.

  • @ajasmohammad6031
    @ajasmohammad6031 Před 6 lety +40

    Jayaram, Prem Kumar, innocent, vettukili prakashan, kaptian raju, jagathi, janardhanan, sfadikam jorj, sainudeen, kunjan, vd rajappan ,machan vargees, Rajan p dev, krishnakumar, maala ,aani, vindhuja menon, praseetha, kanakalatha ,aarammula ponnamma, shabnam. Awesome actors.

    • @Nambiar12
      @Nambiar12 Před 5 lety +3

      Kaption raju alla caption raju

  • @vijeshkp7506
    @vijeshkp7506 Před rokem +4

    ജയറാമും പ്രേംകുമാറും തകർത്തഭിനയിച്ച നല്ല ഒരു പടം .

  • @rajeevk5574
    @rajeevk5574 Před 3 lety +40

    പ്രേമിക്കാൻ നീയാര... പ്രേം ചോപ്ര യോ?😀😀

  • @basilkuriakose2751
    @basilkuriakose2751 Před 9 lety +48

    jayaramettente oru kidu padam love this movie

  • @ajaskollam910
    @ajaskollam910 Před 3 lety +8

    ജയറാം
    ആനി
    പ്രേംകുമാർ
    ജനാർദ്ദനൻ
    സ്ഫടികം ജോർജ്
    ജഗതി
    മാള
    കുഞ്ചൻ
    വിടി രാജപ്പൻ
    മച്ചാൻ വർഗീസ്
    കലാഭവൻ ഹനീഫ
    സൈനുദ്ധീൻ
    ഇന്നസെന്റ്
    കനകലത
    വെട്ടുക്കിളി പ്രകാശ്
    ക്യാപ്റ്റൻ രാജു
    രാജൻ പി ദേവ്
    കൃഷ്ണകുമാർ
    വിന്ദുജ മേനോൻ
    പ്രസീത
    ആറന്മുള പൊന്നമ്മ
    ശബ്നം
    റാഫി

  • @shafiharis5469
    @shafiharis5469 Před 2 lety +5

    എനിക് ലാസ്റ്റ് കഥാപ്രസംഗം ആണ് ഇഷ്ടം

  • @yadhukrishnak4315
    @yadhukrishnak4315 Před 3 lety +44

    ആനി ചേച്ചിയ്ക്കു ആ യൗവനം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു

  • @pratheeshmp4982
    @pratheeshmp4982 Před 3 lety +69

    15:55 മധു മതി..... 🤣
    16:15 കാറ്റും പോയി അച്ഛന്റെ കാറ്റും പോയി 😃1:24:31 എന്തൊരു ഉന്നാ ശെരിക്കും കുലക്കിട്ട് തന്നെ കൊണ്ട്😂😂😂

  • @nksureshmuchukunnu25
    @nksureshmuchukunnu25 Před 4 lety +82

    ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ ചില 'നടന്മാ'രെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.....!!!!!

  • @uppupantepage3342
    @uppupantepage3342 Před 4 lety +4

    എന്റെ പൊന്നോ എത്ര വെട്ടം കണ്ടാലും മടുക്കാത്ത സിനിമ.... ഉഫ് പൊളി പടം 😍😘😘😘😍😘

  • @appu1918
    @appu1918 Před 5 lety +132

    *എന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ആക്കാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്*

    • @saleemikkaishttam1562
      @saleemikkaishttam1562 Před 4 lety +1

      🤩

    • @mariyampp1495
      @mariyampp1495 Před 3 lety +2

      Entammo

    • @ashikpa913
      @ashikpa913 Před 3 lety +5

      Pinnenthina youtubil kaanunathu

    • @appu1918
      @appu1918 Před 3 lety +8

      @@ashikpa913 കമെന്റ് ബോക്സിൽ കയറി ഇറങ്ങുന്നത് ആണല്ലോ അതിന്റെ ഒരു ഇത് ...

    • @ashikpa913
      @ashikpa913 Před 3 lety +1

      @@appu1918 😆

  • @ajithkumar6931
    @ajithkumar6931 Před 5 lety +413

    കുടുംബ പ്രേക്ഷകരെ കീഴടക്കാൻ ജയറാമേട്ടൻ അല്ലാതെ ആർക്കും കഴിയില്ല
    Still 2018 anyone

  • @AnnieMaryJohn
    @AnnieMaryJohn Před 2 lety +14

    ശരിക്കും ഹീറൊ മാടശ്ശേരി തമ്പിയാണ്!! Captain Raju🔥

  • @jasim4955698
    @jasim4955698 Před 2 lety +12

    ആനി എന്ത്‌ ഭംഗിയാണ് ❤❤❤

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR Před 3 lety +26

    24:32 ഇത് മറ്റേ ലത് പാമ്പായെന്ന് പറഞ്ഞകണക്ക് ആയല്ലോ 🤣🤣🤣

  • @robyroberto8606
    @robyroberto8606 Před 3 lety +14

    2021...ൽ ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ ....????

  • @KnanayaAD345
    @KnanayaAD345 Před 2 lety +22

    ആനി ചേച്ചിയെ ഇ മൂവിയിൽ കാണുമ്പോൾ എനിക്ക് എന്റെ x lover നെ ഓർമ വരും.. കറക്റ്റ് look രണ്ടുപേരും.. ഞാൻ അത് അവളോട് എപ്പോഴും പറയുകയും ചെയ്യുമായിരുന്നു.. സ്വപ്നലോകത്തെ ബാലഭാസ്കരൻ ലെ ആക്ടര്സ് നെ പോലെ ആണ് നീ എന്ന്😍.. അപ്പോൾ അവൾ പറയും അതിലെ ജയറാമിന്റെ പോലെ ഞാൻ എന്നും😂.. എല്ലാം കോളേജ് ഓർമ്മകൾ.. ഇപ്പോൾ മറ്റു ആരുടെയോ സ്വപ്നലോകത്തെ നായിക ആയിരിക്കും അവൾ..😓.

    • @shanuvaliyakath4026
      @shanuvaliyakath4026 Před 2 lety

      അവളെ പിന്നെ കണ്ടില്ലേ എപ്പോഴായിരുന്നു നിങ്ങളുടെ കോളേജ് കാലം

    • @Eluminatti666
      @Eluminatti666 Před rokem

      😅

  • @vigneshsnair4328
    @vigneshsnair4328 Před 3 lety +14

    Prem kumar,jagathy,harisree ashokan innocent mammokoya,ivar oke undekil tanna film oru ultsav mood anu❤️

  • @trollpathanapuram3839
    @trollpathanapuram3839 Před 3 lety +32

    ഇതൊക്കെ തീയേറ്ററിൽ കാണാൻ അവസരം കിട്ടിയവർ ഭാഗ്യവാന്മാർ...

  • @mamasudhi
    @mamasudhi Před 5 lety +429

    2019il kanunnavar like adiki

  • @aqualivesashtamudi3076
    @aqualivesashtamudi3076 Před 8 měsíci +1

    *ഈ സിനിമ ചുവ്വെ കണ്ടാൽ അറിയാം ഒരോ sequence ലും കൊമെടി ആണ് നല്ല സ്റ്റാൻഡേർഡ് കോമഡി ❤....*

  • @adithyaaadi90
    @adithyaaadi90 Před 5 lety +691

    ഈ സിനിമ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക👍

  • @jaseerabubakar
    @jaseerabubakar Před 5 lety +221

    39:54 "പാലുണ്ണി വളിച്ചാൽ മോരുണ്ണി എന്ന് കേട്ടിട്ടുണ്ടോ?... ചിരിക്കെടോ !" 😂

    • @jishnukb7555
      @jishnukb7555 Před 5 lety +1

      i

    • @ashikma3891
      @ashikma3891 Před 4 lety +3

      😄

    • @lijokoshythomas4914
      @lijokoshythomas4914 Před 3 lety +6

      മതി നിർത്ത് 😂😂

    • @aruns2211
      @aruns2211 Před 3 lety +6

      40:09 എടാ കൊച്ചു തമ്പി നീ എനിക്ക് വെറും കൊച്ചു തുമ്പിയാ 😂😂